അട്ടഹാസമില്ല....തിരക്ക് പിടിച്ച യാത്ര ഇല്ല...വിശദമായി നാടും നാട്ടിന്റെ നന്മയും നന്നായി വിശദീകരിക്കുന്ന ഇന്ത്യയുടെ ആത്മാവ് തേടിയുള്ള ആത്മാവില് തൊട്ടുളള നയന മനോഹരമായ കാഴ്ചകള് Excellent ആയി കാണിച്ച് മുന്നേറുന്ന Excel Bro and B.Bro 😍❤️❤️
ഗ്രാമവാസികളുടെ ആ സ്നേഹം,.. നിഷ്കളങ്കമായ സ്നേഹം.. ഒരു മുൻ പരിച്ചയവുമില്ല, പക്ഷെ വന്നയാളുടെ ആവശ്യം മനസ്സിലാക്കി അതിനോട് പൂർണമായും സഹകരിക്കുന്ന പ്രകൃതം.. ഒരു ചിരിയോട് കൂടി അവർ സ്വീകരിക്കുന്നു.... very nice
Good Afternoon to all. I am Johnson Chalissery from Rajamahendravaram. Secretary Kerala samajam, Executive of Andhra Pradesh Consortium of Malayali Association, etc. Thanking all the viewers, this video is in the second position of all time videos of Ashraf Excel. If any one of the viewrs are visiting Rajamahendravaram the cultural capital of Andhra . U can call me. It's very happy to be introduced by Ashraf Excel, a man of simplicity and simple human being. Today they were RAJAMAHENDRAVARAM on their way back home.
കഞ്ഞിവെള്ളം കൊണ്ടു കഴിയുന്നു എന്ന് പറഞ്ഞ്പോൾ ദാരിദ്രം ആണ് എന്നാണ് ഞാൻ കരുതിയത്. അവർ പറഞ്ഞത് കാർത്തിക ദീപം സീരിയൽ തുടങ്ങിയാൽ പണി നിർത്തിവച്ചു കാണുമെന്നാണ്.
@@santhoshmenakath9998 . Good evening. I was the secretary for Game center Chalissery for some years. Brothers kokkur had a good football team Namely Brothers kokkur, lead by Sri Majeed and Sri Salim. Our footballing legend 'Sri Steephan, kolalambu kunjhan played in that team.
ഒരു സീരിയൽ പരമ്പര കാണുന്ന ഒരു സുഖമാണ് നിന്നിങ്ങളുടെ വീഡിയോ കാണാൻ ഒരു ദിവസം അത് മുടങ്ങിയാൽ വല്ലാത്ത ഒരു അസ്വസ്ഥതയാണ് അതുകൊണ്ട് നിങ്ങൾ അത് മുടക്കില്ല എന്ന് വിശ്വസിക്കുന്നു. മറ്റാർക്കെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? 👇
പല വ്ലോഗർമാരും കേരളത്തിന്നു പുറത്തു പോയി കേരളത്തെ കുറ്റം പറയുന്ന പ്രവണത കാണപ്പെടുന്നുണ്ട്. അതിൽ നിന്നും വിഭിന്നമായി സ്വന്തം നാടിനെ പ്രശംസിച്ച അഷറഫ് ഏറെ വ്യത്യസ്തനാകുന്നു
ഇത്രയും നല്ല വീഡിയോ ഇടുന്ന നിങളുടെ വീഡിയോ എന്ത് കൊണ്ടാണ് പ്രതീക്ഷിച്ച റീച് കിട്ടുന്നില്ല സങ്കടമുണ്ട് ബ്രോ പ്ലീസ് അഭിപ്രായം പറഞ്ഞന്നേ ഉള്ളു അശ്‌റഫ്‌ക്ക ഇഷ്ട്ടം
സത്യം. പുള്ളിയുടെ പ്ലേ ബട്ടൺ അൺ ബോക്സിങ് വീഡിയോ, രാമേശ്വരം .. ഇതൊക്കെ സംഭവമാണ്. ശരിക്കും ഒരു ഡോക്യുമെന്ററി നിലവാരം. ക്യാമറ വേറെ ലെവൽ. പക്ഷേ ഭൂരിപക്ഷത്തിനും അതൊന്നും വേണ്ട. കുറെ ബ്ലാ ബ്ലാ കേട്ടാൽ മതി!
ഒരു പരിധിവരെ ശരിയാണ്. But മറ്റുള്ള വീഡിയോ പോലെ ഇവിടെ വലിച്ചുവാരി ഇടുന്നില്ല. നല്ല ഒരു ഡോക്കുമെന്ററി കണ്ട ഫീൽ കിട്ടും. അതിനെ ഇഷ്ടപ്പെടുന്നവർ ഇത് കണ്ടിരിക്കും. ഈ വീഡിയോ കൾക്ക് ലൈഫ് കൂടും അത് ഉറപ്പാണ്. പോസിറ്റീവ് ആയി ചിന്തിക്കാം നമുക്ക്.
Good Afternoon to all the viewrs of Route record's powered by Ashraf Excel. This video had touched one million views. Thanks to all who supported this video.
ഈ സ്വീറ്റ് ആന്ധ്രയിൽന്നു വന്ന കൂട്ടുകാർ തന്നിരുന്നു... ആദ്യമായി കണ്ടത് കൊണ്ട് പ്ലാസ്റ്റിക് ഷീറ്റ് ആണെന്നു കരുതി അകത്തുള്ള ഫില്ലിംഗ് മാത്രം കഴിച്ച ലെ ഞാൻ 🥴😁😁......ഒരുപാട് ആൾക്കാരുടെ ജീവിത മാർഗം കൂടിയാണല്ലോ... വളരെ നല്ല ആൾകാർ അവിടെയുള്ളവർ ❤️ വ്ലോഗ് നന്നായിട്ടുണ്ട്... ആദ്യമായിട്ട് കാണുകയാ 😍... പഴയ നമ്മുടെ കേരളത്തെ ഓർമിപ്പിക്കുന്ന സ്ഥലങ്ങൾ.... 👌👌
"കഞ്ഞി വെള്ളം കൊണ്ട് ജീവിക്കുന്ന " എന്ന ടൈറ്റിൽ തന്നെയാണ് ശരിയും ആകർഷകവും.... യാത്രകൾ ജനജീവിതത്തിന് നടുവിലൂടെയുള്ള ഇത്തരം കാഴ്ചകളും വിശേഷങ്ങളും പങ്കിടുമ്പോഴാണ് ഹൃദ്യമാകുന്നത്.
അതെ അതെ കാണാകാഴ്ചകൾ അവതരിപ്പിക്കുന്ന ചാനൽ എന്തുകൊണ്ടും അഭിനന്ദനങ്ങൾ അർഹിക്കുന്നു.. എനിക്കും ഒരു കുഞ്ഞു ചാനൽ ഉണ്ട് ഒന്ന് വിസിറ്റ് ചെയ്ത കൂട്ട് ആക്കണം കേട്ടോ ..
യൂട്യൂബിൽ തുടക്കക്കാരൻ എന്ന നിലക്ക് എനിക്ക് ഇഷ്ടപ്പെട്ട ഒരു വ്ലോഗെർ ആണ് അശ്‌റഫ്‌ക്ക .ഉള്ളത് ഉള്ളത് പോലെ പറയുകയും കാണിക്കുകയും ചെയ്യുന്ന ഒരു മനുഷ്യൻ .അഭിപ്രായത്തോട് യോചിക്കുന്നവർ ലൈക് അടിക്കൂ
തെലുങ്കാനയിൽ ഒത്തിരി പ്രാവശ്യം പോയിട്ടുണ്ട് ഈ അറിവ് ആദ്യമായിട്ടാണ് സ്വീറ്റ് പല തവണ കഴിച്ചിട്ടുണ്ട് ഉണ്ടാക്കുന്നത് ഇങ്ങനെയാണന്ന് ഇപ്പോഴാണ് മനസ്സിലാകുന്നതു എന്തായാലും കലക്കി ഇങ്ങനെയുള്ള അറിവുകളാണ് ആവശ്യം
നല്ല വീഡിയോകൾ കാണാൻ ആൾക്കാർ ഉണ്ടാകും ഇന്നല്ലെങ്കിൽ നാളെ അത് വിജയം കാണുക തന്നെ ചെയ്യും .. എനിക്കും ഒരു കുഞ്ഞു ചാനൽ ഉണ്ട് സമയമുണ്ടാകുമെങ്കിൽ ഒന്നു വന്ന് വിസിറ്റ് ചെയ്യണം കൂട്ടാക്കണം എന്നെയും ട്ടാ
അച്ഛൻ കുറെ കാലം ജോലി ചെയ്ത സ്ഥലം ആണ് ആന്ധ്ര , അദ്ദേഹം ഞങളെ വിട്ടു പോയി . ഒരിക്കേ ഇവടെ വന്നു എല്ലാം ഒന്ന് കാണണം എന്ന് എപ്പോളും തോന്നാറുണ്ട്, ഇക്കയുടെ ഇ വീഡിയോ കണ്ടപ്പോൾ എന്തോ ഇരുപ്പ് ഉറക്കുന്നില്ല , ഉടനെ ഒരു സോളോ ട്രിപ്പ് ഉണ്ട് .
7. 30 ക്കു കടയടച്ചു വീട്ടിൽ എത്തിയാൽ പിന്നേ 8 മണി വരെ വീഡിയോക്കായി കാത്തിരിക്കും.. ഒരു കട്ടനും അടിച്ചു.. വീഡിയോ ഇങ്ങനെ കാണുമ്പോൾ കൂടെ യാത്ര ചെയ്യുന്ന ഫീൽ ആണ്..... അടിപൊളി എപ്പിസോഡ് നന്നായി ആസ്വദിച്ചു തന്നെ കണ്ടിരിന്നു... അല്ല കൂടെ യാത്ര ചെയ്തു എന്നു തന്നെ പറയാം... ഇതുപോലെ നമ്മുടെ വ്യത്യസ്തമായ ഹൃദയം തൊട്ടുള്ള പുതിയ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു... happy journy💚💚 പിന്നേ ആ താടി ഉണ്ടല്ലോ അത് പഴേ ലുക്ക് ആണ് പൊളി 😉😉
നിങ്ങളുടെ പരിപാടി കൊള്ളാം. Very Interesting Program. നമ്മുടെ രാജ്യത്തെ വിവി .ധ സംസ്ഥാനങ്ങളിലെ ഉൾപ്രദേശങ്ങളിലെ / നാട്ടുംമ്പുറങ്ങളിലെ ആളുകളേയും അവരുടെ ജീവിതരീതികളും ആചാരങ്ങളും മറ്റും നേരിട്ടു കാണാനും അറിയാനും ഇത്തരം പരിപാടികൾ തീർച്ചയായും ഉപകാരപ്പെടും. നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ.
ആദ്യമായിട് ആണ് ചാനൽ കണ്ടത്.. ഇങ്ങനെ ഉള്ള ഗ്രാമം ജീവിതം.. അവിടുത്തെ പുതുമയുള്ള കാര്യങ്ങൾ ഒരുപാട് ആസ്വദിക്കുന്ന ഒരാൾ ആണ് ഞാൻ.. ഇങ്ങനെ ഒരു വീഡിയോ സമ്മാനിച്ചതിന് ഒരുപാട് നന്ദി
സുജിത് ഭക്തന്റെ വീഡിയോ കാണുമ്പോൾ തോന്നും കേരളം ഒരു വികസനവും ഇല്ലന്ന് നിങ്ങളുടെ വീഡിയോ കാണുമ്പോളാണ് കേരളം എത്രെയോ വികസിച്ചു എന്നു മനസിലാകുന്നത് ഐ proud to keraliyan
വീണ്ടും ഓരോ നാട്ടിലേയും ഗ്രാമവാസികളുടെ ജീവിത രീതി തൊഴിൽ വളർതു മൃഗങൾ വിശേഷദിവസങൾ ആരാധനാ രീതികൾ ഭരണ കൂടങ്ങൾ ഭാഷകൾ എന്നീ മുഴുവൻ കാര്യങ്ങളും നിങൾ ഉൾപെടുതണം കാരണം പലർകും പല പഠന വിശയങ്ങൾകും ഉപകാരം ചെയും സൂപർ ചാനൽ God bless you and your family
I think Route record is the most underrated channel in malayalam. Wondering,why he is getting less views and likes ,when compared to tech travel eat or mallu traveller. His contents are more intersting and informative with facts and figures. Thanks ashraf for a wonderful Indian kaleidoscope. Wish you all the best.
പുതിയ പുതിയ ഗ്രാമങ്ങൾ, പട്ടണങ്ങൾ, കൃഷികൾ,വ്യവസായങ്ങൾ,ജനങ്ങൾ, ജീവിതരീതികൾ,ചരിത്ര സ്മാരകങ്ങൾ.....ഇതു ശരിക്കും ആധുനിക ഇന്ത്യയെ കണ്ടെത്തൽ ആകുമോ?Very interesting... Thanks a lot...
ഗ്രാമങ്ങളും അവരുടെ ജീവിതവും 🥰✌️✌️കിടിലൻ കാഴ്ചകൾ ഒന്നും പറയാനില്ല ❤❤❤,മാഷും മോനും തിരക്കുകൾ ഒക്കെ മാറ്റി വെച്ച് ഈ കാഴ്ചകൾ നമ്മളിലേക്ക് എത്തിക്കാൻ വന്നതിനു big 👍up
എന്നെ പോലേ നിങ്ങളുട വീഡിയോ കാണാൻ ആഗ്രഹിക്കുന്നു കുറേ പേര് ഉണ്ട് നല്ല ക്വാളിറ്റി വീഡിയോ നല്ല പുതിയ അറിവോടെ ഞങൾക് എത്തിച്ചു തരുന്ന നിങ്ങൾക് ഒരു big സലൂട്ട്
അഷ്റഫ്....... ധൈര്യമായിട്ട് നിങ്ങള് ഈ മാതിരിയുള്ള വീഡിയോകൾ ചെയ്തോളൂ..... വൈവിധ്യങ്ങളായ വീഡിയോകൾ ഇഷ്ടപ്പെടുന്ന ജനലക്ഷങ്ങൾ നിങ്ങൾ പിൻ തിരിയേണ്ട ധൈര്യമായി മുന്നോട്ടു പൊക്കോളൂ
സത്യം പറയാല്ലോ ട്രാവൽ വീഡിയോസ് ഒരുപാട് കാണാറുണ്ട്. പക്ഷെ അഷ്റഫ്ക്ക നിങ്ങളെ വീഡിയോസ് അത് വേറെ ലെവൽ തന്നെയാ അതിനു വ്യൂവേഴ്സ് കൂടുതൽ വേണമെന്നില്ല ഞങ്ങൾ ഉണ്ട് ഓരോ എപ്പിസോടും വരുന്നത് കാത്തുനിൽക്കുന്നു..❤❤
ഗ്രാമങ്ങളിലൂടെ സഞ്ചരിക്കു.... ഭാരതമാകുന്ന നമ്മുടെ അമ്മയെ ഈ കുഞ്ഞു ക്യാമറയിലൂടെ വലിയലോകത്തിലേക് തുറന്നുകാണിക്കാൻ ന്നിങ്ങൾക് ആവുണ്ട് ഇനിയും ഉയരങ്ങൾ കിഴടക്കാൻ ജഗതിശ്വരൻ അനുഗ്രഹിക്കട്ടെ... ഗ്രാമങ്ങളും കൃഷികളും സാധാരണ മനുഷ്യരും അവരുടെ സന്തോഷങ്ങളും നിറഞ്ഞതാവട്ടെ ഇനിയുള്ള എപ്പിസോഡ്
അഷ്റഫ് ഭായി സൂപ്പർ വീഡിയോ Route Regards ൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്ന കുറച്ചധികം കാര്യങ്ങൾ ഉണ്ട് കാഴ്ചകളിലെ യാഥാർത്ഥ്യം സത്യസന്ധത കൃത്യവും വ്യക്തവുമായ ദൃശ്യാവതരണം അതിനോട് പുലർത്തുന്ന ആത്മാർത്ഥത അതിൽ ഇതുവരെ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ വീഡിയോ ചെയ്യുന്ന അഷ്റഫ് ഭായിക്ക് ബിഗ് സപ്പോർട്ട് കാണേണ്ടതും അറിയേണ്ടതുമായ എല്ലാ കാര്യങ്ങളും കൃത്യമായി പകർത്തിയതിന് ശേഷം മറ്റ് സ്ഥലങ്ങളിലേക്ക് യാത്രയാകുക തീർച്ചയായും താങ്കളുടെ പ്രയനത്തിനുള്ള ഗുണം താങ്കൾക്ക് ലഭിക്കും വരുമാനം അൽപം കുറഞ്ഞാലും മനസ്സിന് നല്ലതെന്ന് തോന്നിയ കാര്യo ചെയ്തു എന്ന സന്തോഷം തന്നെയല്ലേ ഏറ്റവും വലിയ സമ്പാദ്യം അത് ആർക്കും ഇല്ലാതാക്കാനാകില്ലല്ലോ ആരൊക്കെ വീഡിയോ കണ്ടില്ലെങ്കിലും താങ്കളുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്ന എന്നെ പോലെയുള്ള ധാരാളം സുഹൃത്തുക്കൾ എന്നും കട്ട സപ്പോർട്ടായി കൂടെയുണ്ടാകും❤️❤️❤️❤️ ആശംസകൾ ❤️❤️❤️❤️ അഭിനന്ദനങ്ങൾ 👍👍👍👍
സാധാരണയിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വിഡിയോ . ഇന്നേവരെ കേട്ടിട്ടു പോലു മില്ലാത്ത ഒരു പാചക രീതിയും വിഭവും. Very Very interesting. Thank you very much
നല്ല അവതരണം .,.. സരസമായ രീതിയിലും കാര്യ ഗൗരവമായ ജീവിതരീതികൾ വളരെ കൃത്യമായി അവതരിപ്പിക്കുന്നു ..... പേപ്പർ സീറ്റ് കേരളത്തിലെ ബേക്കറി കൾക്കും അനുകരിക്കാവുന്ന ഒന്നാണ്.... ചാനലിനും അവതാരകർക്കും എല്ലാ ആശംസകളും .......👍👍👍👍👌😊
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്, super കാരണം ഞാൻ രണ്ടു വർഷം ആന്ധ്രായിൽ മരിപ്പെടാ എന്ന സ്ഥലത്ത് കന്യസ്ത്രീകളുടെ st. Augustines സ്കൂളിൽ ടീച്ചർ ആയിരുന്നു. ഞാൻ ഒരുപാട് ഒരുപാട് ഇഷ്ടപെടുന്ന ഒരു സ്ഥലമാണ് ആന്ധ്രാ. ഇവിടുത്തെ ആൾക്കാർ നല്ല സ്നേഹമുള്ളവർ ആണ്...💞💞
ഞാൻ ട്രാവൽ വിഡിയോകൾ കാണുന്ന പതിവില്ല. എന്റെ ഏട്ടൻ ട്രാവൽ വ്ലോഗ് കാണുന്ന ആളാണ്. പക്ഷേ യാദൃശ്ചികമായി ഈ വീഡിയോ ഞാൻ കണ്ടു സത്യം പറയാലോ കഞ്ഞിവെള്ളം വെച്ച് ഇങ്ങനെ എല്ലാം ചെയ്യാം എന്ന് അറിയുന്നത് ആദ്യമായിട്ടാണ് വീഡിയോ വളരെ ഇഷ്ടമായി ഇതുപോലെയുള്ള വെറൈറ്റി വീഡിയോകൾ ഇനിയും ഇടണം👍
ഞങ്ങളുടെ നാട്ടിൽ ഇത് പോലൊരു പലഹാരമുണ്ട്.കിലാഞ്ചി എന്നാണ് പറയുന്നത്.ഇത്പോലെ തന്നെയാണ് അതിന്റെയും മാവ് തയ്യാറാക്കുന്നത്.പക്ഷെ ഉണ്ടാക്കുന്ന രീതിയിൽ മാറ്റമുണ്ട്.അത് ഉരുളിയിൽ ആണ് ഉണ്ടാക്കുന്നത്.കഴികുന്നത് തേങ്ങാപാലിൽ തെങ്ങിൻ ഷർക്കരച്ചേർത്ത് പഴവും കൂട്ടി കഴിക്കണം അടിപൊളി ടേസ്റ്റാണ്.ഇന്നും ഞങ്ങളുടെ കല്യാണ വീട്ടിൽ ഇത് നിർബന്ധമാണ്😎😎
Hi Ashraf and Bibin, thank you very much for this elaborate explanation. As some one says here - one can visit many places and show many varieties of scenarios but you are showing this in a different shade. Thoroughly enjoyable. Good luck.
അട്ടഹാസമില്ല....തിരക്ക് പിടിച്ച യാത്ര ഇല്ല...വിശദമായി നാടും നാട്ടിന്റെ നന്മയും നന്നായി വിശദീകരിക്കുന്ന ഇന്ത്യയുടെ ആത്മാവ് തേടിയുള്ള ആത്മാവില് തൊട്ടുളള നയന മനോഹരമായ കാഴ്ചകള് Excellent ആയി കാണിച്ച് മുന്നേറുന്ന Excel Bro and B.Bro 😍❤️❤️
ഗ്രാമവാസികളുടെ ആ സ്നേഹം,.. നിഷ്കളങ്കമായ സ്നേഹം.. ഒരു മുൻ പരിച്ചയവുമില്ല, പക്ഷെ വന്നയാളുടെ ആവശ്യം മനസ്സിലാക്കി അതിനോട് പൂർണമായും സഹകരിക്കുന്ന പ്രകൃതം.. ഒരു ചിരിയോട് കൂടി അവർ സ്വീകരിക്കുന്നു.... very nice
അത് അശ്രുക്കാന്റെ നല്ല മനസ്സിന്റെ ഫലമാണ്
സത്യം
Athu ashrafinte mathram prathyekatha
Rahim video please send
വേറെ ട്രാവൽ ചാനലുകളിൽ പോയാൽ അന്യ നാട്ടിലെ കാഴ്ചകൾ കാണാം..,, എന്നാൽ ഇവിടെ ജീവിതം കാണാം..... 😍😍😍
വളരെ ശരിയാണ്
സത്യം
It’s tru bro
അതാണ് സത്യം
Well side
ഗാന്ധിജി പറഞ്ഞ സത്യം: ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണ്
🤗🤗🤗
Ppp
🙏🙏❤️
Yess💞
തീർച്ചയായും 👌
Good Afternoon to all. I am Johnson Chalissery from Rajamahendravaram. Secretary Kerala samajam, Executive of Andhra Pradesh Consortium of Malayali Association, etc. Thanking all the viewers, this video is in the second position of all time videos of Ashraf Excel. If any one of the viewrs are visiting Rajamahendravaram the cultural capital of Andhra . U can call me. It's very happy to be introduced by Ashraf Excel, a man of simplicity and simple human being. Today they were RAJAMAHENDRAVARAM on their way back home.
കഞ്ഞിവെള്ളം കൊണ്ടു കഴിയുന്നു എന്ന് പറഞ്ഞ്പോൾ ദാരിദ്രം ആണ് എന്നാണ് ഞാൻ കരുതിയത്. അവർ പറഞ്ഞത് കാർത്തിക ദീപം സീരിയൽ തുടങ്ങിയാൽ പണി നിർത്തിവച്ചു കാണുമെന്നാണ്.
Thanks johnsetta
Johnson സർ ഞാൻ നിങ്ങളുടെ അയൽ നാട്ടുകാരനാണ്.. കോക്കൂർ. വളയംകുളം..
@@santhoshmenakath9998 . Good evening. I was the secretary for Game center Chalissery for some years. Brothers kokkur had a good football team Namely Brothers kokkur, lead by Sri Majeed and Sri Salim. Our footballing legend 'Sri Steephan, kolalambu kunjhan played in that team.
വെറുപ്പിക്കൽ ഇല്ലാത്ത ഒരു നല്ല അവതരണ ശൈലി.... ❤❤❤
അതെ അതെ നല്ല അവതരണ രീതി
നമ്മുടെ ഒരു കുഞ്ഞു ചാനലും കൂടി ഒന്ന് വിസിറ്റ് ചെയ്ത് നമ്മളെയും കൂടി കൂട്ടാക്കണം കേട്ടോ
❤❤❤🌹
@@abushahfas3660 വരുമോ
Sathyam
Yes presentation so cute
ഒരു സീരിയൽ പരമ്പര കാണുന്ന ഒരു സുഖമാണ് നിന്നിങ്ങളുടെ വീഡിയോ കാണാൻ ഒരു ദിവസം അത് മുടങ്ങിയാൽ വല്ലാത്ത ഒരു അസ്വസ്ഥതയാണ് അതുകൊണ്ട് നിങ്ങൾ അത് മുടക്കില്ല എന്ന് വിശ്വസിക്കുന്നു.
മറ്റാർക്കെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ?
👇
സത്യം
100%
ഉണ്ട് ബ്രോ
Yes
💯
ഇന്ത്യയുടെ ആത്മാവ് തൊട്ടറിയുന്ന ഈ ചാനലിനെ ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും എത്തിക്കുക..🖤❤️
👍👍
nammude nadethe kannelunni moosa kuttye
@@raheemedathanattukara9403 😀😀
ഒപ്പം നമ്മളെയും പരിഗണിക്കണം ..ട്ടാ
Hai
ഈ സ്വീററ് നമ്മുടെ കേരളത്തിലും കിട്ടണമെന്നാഗ്രഹമുള്ളവർ ഇവിടെ ഒരു ലൈക്കടിച്ചു പോകാൻ മറക്കണ്ടാട്ടോ😍
Venamennundel paranjal mathi ethichu tharam. Njan andrayil ninna... This is called pootharekalu
@@aswathypawan3996 contact nmbur pls send
👻💯💕
@@ഉണ്ണിമോൻ-പ9ങ contact cheyyaan number tharoo
Available on amazon and flipkart.
ആദ്യമായിട്ടാണ് ഈ channel കാണുന്നത് 👌👌👌👌😍
ഇനി സ്ഥിരം ആക്കിക്കോളും
ഞാനും
ഞാനും ഇനി കാണും
ഞാനും
Njanum
പല വ്ലോഗർമാരും കേരളത്തിന്നു പുറത്തു പോയി കേരളത്തെ കുറ്റം പറയുന്ന പ്രവണത കാണപ്പെടുന്നുണ്ട്. അതിൽ നിന്നും വിഭിന്നമായി സ്വന്തം നാടിനെ പ്രശംസിച്ച അഷറഫ് ഏറെ വ്യത്യസ്തനാകുന്നു
👍
Sariyanu nammude nadinte nallathu mikkavarum kanunnilla
കേരള സർക്കാർ❤️❤️❤️❤️
ഇത്രയും നല്ല വീഡിയോ ഇടുന്ന നിങളുടെ വീഡിയോ എന്ത് കൊണ്ടാണ് പ്രതീക്ഷിച്ച റീച് കിട്ടുന്നില്ല സങ്കടമുണ്ട് ബ്രോ പ്ലീസ് അഭിപ്രായം പറഞ്ഞന്നേ ഉള്ളു അശ്‌റഫ്‌ക്ക ഇഷ്ട്ടം
അസൂയയുള്ള ആൾക്കാർ ഉണ്ട് അതാണ്
സത്യം. പുള്ളിയുടെ പ്ലേ ബട്ടൺ അൺ ബോക്സിങ് വീഡിയോ, രാമേശ്വരം .. ഇതൊക്കെ സംഭവമാണ്.
ശരിക്കും ഒരു ഡോക്യുമെന്ററി നിലവാരം. ക്യാമറ വേറെ ലെവൽ.
പക്ഷേ ഭൂരിപക്ഷത്തിനും അതൊന്നും വേണ്ട. കുറെ ബ്ലാ ബ്ലാ കേട്ടാൽ മതി!
@@jt7891 സത്യം ബ്രോ
ഒരു പരിധിവരെ ശരിയാണ്. But മറ്റുള്ള വീഡിയോ പോലെ ഇവിടെ വലിച്ചുവാരി ഇടുന്നില്ല. നല്ല ഒരു ഡോക്കുമെന്ററി കണ്ട ഫീൽ കിട്ടും. അതിനെ ഇഷ്ടപ്പെടുന്നവർ ഇത് കണ്ടിരിക്കും. ഈ വീഡിയോ കൾക്ക് ലൈഫ് കൂടും അത് ഉറപ്പാണ്. പോസിറ്റീവ് ആയി ചിന്തിക്കാം നമുക്ക്.
സത്യം
ജോൺ സാറിന് പ്രത്യേക നന്ദി😍 👏👌✌️👍😍
Good Afternoon. Thanks for your wish.
Good Afternoon to all the viewrs of Route record's powered by Ashraf Excel. This video had touched one million views. Thanks to all who supported this video.
ഈ സ്വീറ്റ് ആന്ധ്രയിൽന്നു വന്ന കൂട്ടുകാർ തന്നിരുന്നു... ആദ്യമായി കണ്ടത് കൊണ്ട് പ്ലാസ്റ്റിക് ഷീറ്റ് ആണെന്നു കരുതി അകത്തുള്ള ഫില്ലിംഗ് മാത്രം കഴിച്ച ലെ ഞാൻ 🥴😁😁......ഒരുപാട് ആൾക്കാരുടെ ജീവിത മാർഗം കൂടിയാണല്ലോ... വളരെ നല്ല ആൾകാർ അവിടെയുള്ളവർ ❤️
വ്ലോഗ് നന്നായിട്ടുണ്ട്... ആദ്യമായിട്ട് കാണുകയാ 😍... പഴയ നമ്മുടെ കേരളത്തെ ഓർമിപ്പിക്കുന്ന സ്ഥലങ്ങൾ.... 👌👌
"കഞ്ഞി വെള്ളം കൊണ്ട് ജീവിക്കുന്ന " എന്ന ടൈറ്റിൽ തന്നെയാണ് ശരിയും ആകർഷകവും....
യാത്രകൾ ജനജീവിതത്തിന് നടുവിലൂടെയുള്ള ഇത്തരം കാഴ്ചകളും വിശേഷങ്ങളും പങ്കിടുമ്പോഴാണ് ഹൃദ്യമാകുന്നത്.
അന്യനാട്ടിലെ ജീവിതരീതികളും അവിടുത്തെ സംരഭങ്ങളും ഞങ്ങളിലേക്കെത്തിച്ച തന്ന അഷറഫ് ഇക്കയ്ക് ഒരായിരം അഭിനന്ദനം
അതെ അതെ കാണാകാഴ്ചകൾ അവതരിപ്പിക്കുന്ന ചാനൽ എന്തുകൊണ്ടും അഭിനന്ദനങ്ങൾ അർഹിക്കുന്നു..
എനിക്കും ഒരു കുഞ്ഞു ചാനൽ ഉണ്ട് ഒന്ന് വിസിറ്റ് ചെയ്ത കൂട്ട് ആക്കണം കേട്ടോ ..
മറ്റുള്ള നാട്ടിലെ ജീവിതരീതികൾ എല്ലാം അഷറഫ് ഇക്കയുടെ ചാനൽ കൂടി അറിയാൻ സാധിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്,,,❤️❤️
❤❤❤❤❤💙💙💙💙💙💙💙💙💙😘😘😘😘😘😘😘😘😘😘😘
ഗഫൂർക്കാ....
Avi vlogill kandillallo
Avi vlogill kandillallo
@@ashifatm100 🙋♂️❤️
വ്യത്യസ്ത വിഡിയോ യുമായി. പ്രേഷക ഹൃദയ മം. കീഴ്ടക്കി അഷ്‌റഫ് എക്സാൽ മുന്നോട്ട് ❤❤❤👌👌👌👌👌
യൂട്യൂബിൽ തുടക്കക്കാരൻ എന്ന നിലക്ക് എനിക്ക് ഇഷ്ടപ്പെട്ട ഒരു വ്ലോഗെർ ആണ് അശ്‌റഫ്‌ക്ക .ഉള്ളത് ഉള്ളത് പോലെ പറയുകയും കാണിക്കുകയും ചെയ്യുന്ന ഒരു മനുഷ്യൻ .അഭിപ്രായത്തോട് യോചിക്കുന്നവർ ലൈക് അടിക്കൂ
കഞ്ഞി വെള്ളം എന്ന് പറഞ്ഞു... അരി മാവ് വച്ച് ചെയുന്നതാണോ....ഉള്ളത് ഉള്ളതുപോലെ പറയുന്നത്.😬😬😬😬😬
തെലുങ്കാനയിൽ ഒത്തിരി പ്രാവശ്യം പോയിട്ടുണ്ട് ഈ അറിവ് ആദ്യമായിട്ടാണ് സ്വീറ്റ് പല തവണ കഴിച്ചിട്ടുണ്ട് ഉണ്ടാക്കുന്നത് ഇങ്ങനെയാണന്ന് ഇപ്പോഴാണ് മനസ്സിലാകുന്നതു എന്തായാലും കലക്കി ഇങ്ങനെയുള്ള അറിവുകളാണ് ആവശ്യം
പുത്തലെകളു 👌
ആദ്യമായി കാണുന്നവർ ഇവിടെ ഒരു ലൈക് അടിച്ചു പോയ്കോ 😜
ഇപ്പൊൾ മലയാളത്തിൽ ഉള്ളതിൽ ഏറ്റവും മനോഹരമായ ട്രാവൽ vlog ആണ് ഇതു ബാക്കി എല്ലാം വിരസത ആകുന്നു
പക്ഷെ reach കുറവാണു, ക്വാളിറ്റി വീഡിയോ malayalikak വേണ്ട
Tinpin stories ഇതു പോലൊരു ചാനല പക്ഷേ റീച്ചില്ല....
@@unniprijith ys വളരെ സത്യം ഞാൻ സ്ഥിരം കാണാറുണ്ട്
@@jumblo1 അതെ ബ്രോ
@@unniprijith ഹരി &ലക്ഷ്മി
മുഴുവൻ കണ്ടിട്ടൊന്നുമല്ല. കാണുന്നതിന് ഇടയിൽ ആണ് അടിപൊളിആയിരിക്കും അതൊരു വിശ്വാസമാണ് എന്റെ.👍👍
നമുക്കും ഒരു കുഞ്ഞു ചാനൽ ഉണ്ട് ഒന്ന് വിസിറ്റ് ചെയ്യണം കുട്ടാക്കണം ..ട്ടാ
ഇത് ഞാൻ കഴിച്ചിട്ടുണ്... കഴിച്ചതിൽ വച്ച് ഏറ്റവും നല്ല സ്വീറ്റ്
എത്ര കഴിച്ചാലും മതിവരില്ല.. 😋
Shariyan
Ithinte orennathinte rate ethrayanu
AP peoples are very lovable.... It's my experience... അവര് നല്ല respect തന്നാണ് സംസാരിക്കുന്നതു......
കുഗ്രാമം ആണേലും അവിടുത്തെ ജീവിത ശൈലികൾ കാണാനാ ഇവിടെ വരുന്നത്. Viewers ഉണ്ടാവുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് ഞങ്ങളാണ്. നിങ്ങൾ വീഡിയോ ഇടൂ
നല്ല വീഡിയോകൾ കാണാൻ ആൾക്കാർ ഉണ്ടാകും ഇന്നല്ലെങ്കിൽ നാളെ അത് വിജയം കാണുക തന്നെ ചെയ്യും ..
എനിക്കും ഒരു കുഞ്ഞു ചാനൽ ഉണ്ട് സമയമുണ്ടാകുമെങ്കിൽ ഒന്നു വന്ന് വിസിറ്റ് ചെയ്യണം കൂട്ടാക്കണം എന്നെയും ട്ടാ
ബിബിൻ fans അസോസിയേഷൻ അബുദാബി ഘടകം ❤️
Koodathai ഘടകം
😁😁
അബുദാബി ഖലീഫ സിറ്റി
30:17 😍
മുസ്സഫഫ സാബിയ 12 മുഹമ്മദ് ബിൻ സാഹിദ് സിറ്റി 🇦🇪❤
അച്ഛൻ കുറെ കാലം ജോലി ചെയ്ത സ്ഥലം ആണ് ആന്ധ്ര , അദ്ദേഹം ഞങളെ വിട്ടു പോയി . ഒരിക്കേ ഇവടെ വന്നു എല്ലാം ഒന്ന് കാണണം എന്ന് എപ്പോളും തോന്നാറുണ്ട്, ഇക്കയുടെ ഇ വീഡിയോ കണ്ടപ്പോൾ എന്തോ ഇരുപ്പ് ഉറക്കുന്നില്ല , ഉടനെ ഒരു സോളോ ട്രിപ്പ് ഉണ്ട് .
Good Evening. When u Andhra Pradesh, please call me. Johnson Chalissery.
ഈ ചാനലിലൂടെ വീഡിയോ അല്ല കാണുന്നത്... ഓരോ നാട്ടിലും ഉള്ള ജീവിതം ആണ് ഓരോ വിഡിയോയും ... Keep going Bro.. Nice Content
👍
👍
Ys
@@maryjoseph56 llllllllllllllllllllllllllllllllllllllllllllllllllllllllllllllll lo l.
ബ്രോ പറഞ്ഞത വളരെ ശെരിയാണ്
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഫുഡ് കാണുന്നത്. ഇത് നമ്മുടെ മുന്നിൽ എത്തിച്ച സഹോദരന് ബിഗ് thanks 😍🌹
7. 30 ക്കു കടയടച്ചു വീട്ടിൽ എത്തിയാൽ പിന്നേ 8 മണി വരെ വീഡിയോക്കായി കാത്തിരിക്കും.. ഒരു കട്ടനും അടിച്ചു.. വീഡിയോ ഇങ്ങനെ കാണുമ്പോൾ കൂടെ യാത്ര ചെയ്യുന്ന ഫീൽ ആണ്..... അടിപൊളി എപ്പിസോഡ് നന്നായി ആസ്വദിച്ചു തന്നെ കണ്ടിരിന്നു... അല്ല കൂടെ യാത്ര ചെയ്തു എന്നു തന്നെ പറയാം... ഇതുപോലെ നമ്മുടെ വ്യത്യസ്തമായ ഹൃദയം തൊട്ടുള്ള പുതിയ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു... happy journy💚💚
പിന്നേ ആ താടി ഉണ്ടല്ലോ അത് പഴേ ലുക്ക് ആണ് പൊളി 😉😉
Nthu kadaya bro
തീർത്തും രസകരമായ ഒരു പരിപാടിയാണ് ഈ ചാനലിൽ
എനിക്കും ഒരു കൊച്ചു ചാനൽ ഉണ്ട് എന്നെയും കൂട്ടാക്കാമോ
@@Marwalah. നല്ലത് കണ്ടാൽ ആരാണ് bro കൂട്ടാക്കാത്തത് ഇങ്ങൾ ലിങ്ക് വിടൂന്ന് 💚
സബ്സ്ക്രൈബ് ചെയ്തു ട്ടോ 💚
പ്രവാസ ലോകത്തു നിന്നും കാണുന്നവർ ഇവിടെ ലൈക് ചെയ്യുക.
👍👍👍👍👍
Watching from UK
UAE🇦🇪💕❤️
അബുദാബി
Oman, Thumrait
ഇന്ത്യയുടെ വൈവിദ്ധ്യങ്ങൾ തേടിയുള്ള ഒരു യാത്ര ആർക്കും മടുക്കാത്ത അവതരണം എല്ലാം കൊണ്ടും ഗംഭീരം
നിങ്ങളുടെ പരിപാടി കൊള്ളാം. Very Interesting Program. നമ്മുടെ രാജ്യത്തെ വിവി .ധ സംസ്ഥാനങ്ങളിലെ ഉൾപ്രദേശങ്ങളിലെ / നാട്ടുംമ്പുറങ്ങളിലെ ആളുകളേയും അവരുടെ ജീവിതരീതികളും ആചാരങ്ങളും മറ്റും നേരിട്ടു കാണാനും അറിയാനും ഇത്തരം പരിപാടികൾ തീർച്ചയായും ഉപകാരപ്പെടും. നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ.
ആദ്യമായിട് ആണ് ചാനൽ കണ്ടത്.. ഇങ്ങനെ ഉള്ള ഗ്രാമം ജീവിതം.. അവിടുത്തെ പുതുമയുള്ള കാര്യങ്ങൾ ഒരുപാട് ആസ്വദിക്കുന്ന ഒരാൾ ആണ് ഞാൻ.. ഇങ്ങനെ ഒരു വീഡിയോ സമ്മാനിച്ചതിന് ഒരുപാട് നന്ദി
വളരെ നല്ല നിലവാരമുള്ള ചാനെൽ ആണ്, പൊട്ടത്തരങ്ങൾ വിളിച്ചു പറയാതെ, അഥവാ തെറ്റ് പറഞ്ഞാൽ.... തിരുത്തി പോകുന്ന, 👍👍👍👌👌👌❤❤🌹
Good.Macha
Johnson sir ഇജ്ജാതി പൊളി മനുഷ്യൻ.....🌠❤️🌠
Good Afternoon. Thanks for your wish. U r always welcome to Rajamahendravaram, the cultural capital of Andhra .
Thanks for your valuable reply sir....❤️
ഗ്രാമങ്ങളില്‍ തന്നെയാണ് ഇന്ത്യയുടെ ആത്മാവ് ....
അങ്ങനെ നമ്മുടെ അസർപുച്ചാന്റെ കഞ്ഞി വെള്ളം 1 മീല്ല്യണ് അടിച്ചിരിക്കുന്നു സുഹൃത്തുക്കളെ😍🔥❤️
നല്ല സ്നേഹമുള്ള മനുഷ്യന്മാർ എല്ലാവരുടെയും മുഖത്ത് ചിരി മാത്രം😍😍😍😍😍
Village people evidem angnne tanne annu..
സുജിത് ഭക്തന്റെ വീഡിയോ കാണുമ്പോൾ തോന്നും കേരളം ഒരു വികസനവും ഇല്ലന്ന് നിങ്ങളുടെ വീഡിയോ കാണുമ്പോളാണ് കേരളം എത്രെയോ വികസിച്ചു എന്നു മനസിലാകുന്നത് ഐ proud to keraliyan
😅😅😅
Sujith travel mostly on national highways,which are better in any other state but kerala.But in kerala even Panchayat roads are rubberised
ശരിക്കും
@@noufalgurukkal 😂 road kanikkal yathra
National Highway allallo gramangalile indiade avastha
ഭാരതത്തിൻ്റെ ഹൃദയം തൊട്ടറിയാനുള്ള പരിപാടിയാണല്ലേ...❤️😊
ഞാനീ കാർത്തിക ദീപം ഒക്കെ ആദ്യമായിട്ടാ കേൾക്കുന്നത് , നമ്മളുടെ സീരിയൽ ഒക്കെ നിങ്ങടെ യാത്ര തന്നെയാ .....
സത്യം ബ്രോ
നമ്മുടെ കുഞ്ഞു ചാനലും കൂടി വിസിറ്റ് ചെയ്ത് കൂട്ടാക്കണം ..ട്ടാ
Yes....😍👍
My favourite sweet. Pootharekalu. My husband is from Andhra. We often order it from there.😘😘😘
Good
വീണ്ടും ഓരോ നാട്ടിലേയും
ഗ്രാമവാസികളുടെ ജീവിത രീതി തൊഴിൽ വളർതു മൃഗങൾ വിശേഷദിവസങൾ ആരാധനാ രീതികൾ ഭരണ കൂടങ്ങൾ ഭാഷകൾ എന്നീ മുഴുവൻ കാര്യങ്ങളും നിങൾ ഉൾപെടുതണം
കാരണം പലർകും പല പഠന വിശയങ്ങൾകും ഉപകാരം ചെയും
സൂപർ ചാനൽ
God bless you and your family
I think Route record is the most underrated channel in malayalam. Wondering,why he is getting less views and likes ,when compared to tech travel eat or mallu traveller. His contents are more intersting and informative with facts and figures. Thanks ashraf for a wonderful Indian kaleidoscope. Wish you all the best.
Very true
*Mallu traveller ഇന് കുറച്ചു അഹങ്കാരം ഉണ്ടോ എന്ന് തോന്നും ചിലപ്പോൾ*🤔
@@JWAL-jwal sathyam
Yes, of course
@@allengeorge3938 8
വെറൈറ്റി അതാണ് സാറേ ഇവന്റെ മെയിൻ 😀
Ys
ഗ്രാമീണ കാഴ്ചകളുടെയും മറ്റു സംസ്കാരങ്ങളുടെയും മനോഹരമായ visuals , one and only route records 😍😍
അടിപൊളി. ഞാനിതുവരെ ശ്രദ്ധിച്ചില്ല ഈ vlog. ഇഷ്ടപ്പെട്ടു. കുഗ്രാമങ്ങളിലെ ജീവിതം കാണിച്ചു തന്നതിന് ഒരു പാട് നന്ദി.
പുതിയ പുതിയ ഗ്രാമങ്ങൾ, പട്ടണങ്ങൾ, കൃഷികൾ,വ്യവസായങ്ങൾ,ജനങ്ങൾ, ജീവിതരീതികൾ,ചരിത്ര സ്മാരകങ്ങൾ.....ഇതു ശരിക്കും ആധുനിക ഇന്ത്യയെ കണ്ടെത്തൽ ആകുമോ?Very interesting... Thanks a lot...
ഭക്ഷണ വൈവി ധ്യത്തിന്റെ കലവറയാണ് നമ്മുടെ ഇന്ത്യ
പുതിയ അറിവുകൾ കാണിച്ചു തരുന്ന Bross ന് ആശംസകൾ
ഗ്രാമങ്ങളും അവരുടെ ജീവിതവും 🥰✌️✌️കിടിലൻ കാഴ്ചകൾ ഒന്നും പറയാനില്ല ❤❤❤,മാഷും മോനും തിരക്കുകൾ ഒക്കെ മാറ്റി വെച്ച് ഈ കാഴ്ചകൾ നമ്മളിലേക്ക് എത്തിക്കാൻ വന്നതിനു big 👍up
ഓരോ ആളുകളുടെയും മനസ്സിലേക്ക് ഇറങ്ങി ചെല്ലാനുള്ള ashrafkkaaന്റെ കഴിവ് സമ്മതിച്ചേ പറ്റു... ഏതൊരാളും ഒന്ന് പുഞ്ചിരിക്കും😍
എന്നെ പോലേ നിങ്ങളുട വീഡിയോ കാണാൻ ആഗ്രഹിക്കുന്നു കുറേ പേര് ഉണ്ട് നല്ല ക്വാളിറ്റി വീഡിയോ നല്ല പുതിയ അറിവോടെ ഞങൾക് എത്തിച്ചു തരുന്ന നിങ്ങൾക് ഒരു big സലൂട്ട്
അഷ്റഫ്....... ധൈര്യമായിട്ട് നിങ്ങള് ഈ മാതിരിയുള്ള വീഡിയോകൾ ചെയ്തോളൂ..... വൈവിധ്യങ്ങളായ വീഡിയോകൾ ഇഷ്ടപ്പെടുന്ന ജനലക്ഷങ്ങൾ നിങ്ങൾ പിൻ തിരിയേണ്ട ധൈര്യമായി മുന്നോട്ടു പൊക്കോളൂ
ഗയ്‌സ് ഗയ്‌സ് എന്ന് ഇടയ്ക്ക് ഇടയ്ക്ക് പറഞ്ഞു ക്യാമറ തിന്നാൻ വരാതെ മാന്യമായി വ്ലോഗ് ചെയ്യുന്ന വ്ലോഗർ 👏
😂
👍👍👍
സത്യം പറയാല്ലോ ട്രാവൽ വീഡിയോസ് ഒരുപാട് കാണാറുണ്ട്. പക്ഷെ അഷ്റഫ്ക്ക നിങ്ങളെ വീഡിയോസ് അത് വേറെ ലെവൽ തന്നെയാ അതിനു വ്യൂവേഴ്സ് കൂടുതൽ വേണമെന്നില്ല ഞങ്ങൾ ഉണ്ട് ഓരോ എപ്പിസോടും വരുന്നത് കാത്തുനിൽക്കുന്നു..❤❤
പുത്തരെക്കലൂ ഇതാണ് ആന്ത്ര പലഹാരത്തിന്റെ പേര്.അതിന്റെ നിർമാണ രീതിയും മറ്റും വിശദമായി . Gayatrii vantillu ന്റെ ചാനൽ u ട്യൂബിൽ ഉണ്ട് അത് nokku
വ്യത്യസ്തമായ കാഴ്ച്ച അനുഭവം ..ല്ലേ
എൻറെ കുഞ്ഞു ചാനലും കൂടി വിസിറ്റ് ചെയ്തു കൂട്ടാക്കണം ..ട്ടാ
തൊപ്പി വെച്ച ചേട്ടൻ ശ്രീനാഥ് ഭാസിയെ പോലെ തോന്നി 🙈
ഗ്രാമങ്ങളിലൂടെ സഞ്ചരിക്കു.... ഭാരതമാകുന്ന നമ്മുടെ അമ്മയെ ഈ കുഞ്ഞു ക്യാമറയിലൂടെ വലിയലോകത്തിലേക് തുറന്നുകാണിക്കാൻ ന്നിങ്ങൾക് ആവുണ്ട് ഇനിയും ഉയരങ്ങൾ കിഴടക്കാൻ ജഗതിശ്വരൻ അനുഗ്രഹിക്കട്ടെ...
ഗ്രാമങ്ങളും കൃഷികളും സാധാരണ മനുഷ്യരും അവരുടെ സന്തോഷങ്ങളും നിറഞ്ഞതാവട്ടെ ഇനിയുള്ള എപ്പിസോഡ്
അമ്മക്കിരിക്കട്ടെ ഒരു ലൈക്
ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയാൻ ഞങ്ങളെ സഹായിക്കുന്ന ഇക്കാക് ഒരു പാട് ലൈക്🌎🌍🌏👍
എനിക്കും ഒരു കുഞ്ഞു ചാനൽ ഉണ്ട് സമയം കിട്ടുകയാണെങ്കിൽ ഒന്നു വന്ന് വിസിറ്റ് ചെയ്തു എന്നെയും കൂട്ടാക്കണം ..ട്ടാ
സൗദിയിനിന്ന് കാണുന്നവര്‍ ഉണ്ടോ
മസ്‌ക്കറ്റ്
Soudiyilak pokunna njan Dubai corantanil irunn kanunnu😂😂
Saudia
ഈ ഗ്രാമങ്ങളെക്കാൾ ഒരു മുപ്പത് വർഷം മുന്നിലാണ് കേരളത്തിലെ ഗ്രാമങ്ങൾ എന്ന് മനസ്സിലാക്കി തന്നതിന് നന്ദി
ആ പലഹാരം കാണുമ്പോൾ ഷവർമ ഓർമ വന്നവരുണ്ടോ
Pootharekkulu nalla taste aanu... Tirupatiyil ninnum 2 pravashyam kazhichirunnu...
ഞാൻ ഈ പലഹാരം കഴിച്ചിട്ടുണ്ട്
എന്റെ ഫ്രണ്ട് തെലങ്കാന കാരനുണ്ട്
അവൻ നാട്ടിൽ നിന്ന് വരുമ്പോൾ കൊണ്ട് വരും
👍🏻
ഭാഗ്യവാൻ 😋
😋
ശരിക്കും ഈ ചാന ലൊക്കെയാണ് വൺ മില്യൻ അടിക്കേണ്ടത്,,,
സത്യം
Ys
Orunall kittum
S
Exactly..
അഷ്റഫ് ഭായി സൂപ്പർ വീഡിയോ Route Regards ൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്ന കുറച്ചധികം കാര്യങ്ങൾ ഉണ്ട് കാഴ്ചകളിലെ യാഥാർത്ഥ്യം സത്യസന്ധത കൃത്യവും വ്യക്തവുമായ ദൃശ്യാവതരണം അതിനോട് പുലർത്തുന്ന ആത്മാർത്ഥത അതിൽ ഇതുവരെ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ വീഡിയോ ചെയ്യുന്ന അഷ്റഫ് ഭായിക്ക് ബിഗ് സപ്പോർട്ട് കാണേണ്ടതും അറിയേണ്ടതുമായ എല്ലാ കാര്യങ്ങളും കൃത്യമായി പകർത്തിയതിന് ശേഷം മറ്റ് സ്ഥലങ്ങളിലേക്ക് യാത്രയാകുക തീർച്ചയായും താങ്കളുടെ പ്രയനത്തിനുള്ള ഗുണം താങ്കൾക്ക് ലഭിക്കും വരുമാനം അൽപം കുറഞ്ഞാലും മനസ്സിന് നല്ലതെന്ന് തോന്നിയ കാര്യo ചെയ്തു എന്ന സന്തോഷം തന്നെയല്ലേ ഏറ്റവും വലിയ സമ്പാദ്യം അത് ആർക്കും ഇല്ലാതാക്കാനാകില്ലല്ലോ ആരൊക്കെ വീഡിയോ കണ്ടില്ലെങ്കിലും താങ്കളുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്ന എന്നെ പോലെയുള്ള ധാരാളം സുഹൃത്തുക്കൾ എന്നും കട്ട സപ്പോർട്ടായി കൂടെയുണ്ടാകും❤️❤️❤️❤️ ആശംസകൾ ❤️❤️❤️❤️ അഭിനന്ദനങ്ങൾ 👍👍👍👍
സാധാരണയിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വിഡിയോ . ഇന്നേവരെ കേട്ടിട്ടു പോലു മില്ലാത്ത ഒരു പാചക രീതിയും വിഭവും. Very Very interesting. Thank you very much
We are also in Andhra Pradesh near Athreyapuram . Thanks brothers for came and showed the lives of some one God bless you both 🙏🏼🙏🏼🙏🏼
I am Johnson Chalissery Secretary Kerala samajam for East and West Godavari. R u working in school? Please forward ur mobile number.
@@johnsonchalissery6183 send you mobile phone number
നിങ്ങൾ ചെല്ലുന്ന ഗ്രാമങ്ങളിലൊക്കെ ഇത്ര സ്നേഹമുള്ള ആളുകളെ എങ്ങനെ കണ്ടുപിടിക്കുന്നു???
സ്നേഹമില്ലാത്തവരെ കാണിക്കാറില്ല
അത് നമ്മുടെ സ്വഭാവം പോലെയിരിക്കും
എല്ലാ നാട്ടിലും 80% നല്ല മനുഷ്യരാണ്,, കുറച്ച് മോശം ആളുകളും,, കേരളത്തിൽ എല്ലാവരും നല്ല വ രാ യ ആളുകൾ അല്ലല്ലോ
Pp
ഈ ഫസ്റ്റ്.കമ്ന്റിടൽ പരിപാടി ആരൊക്കെയോ ഒരു സ്ഥീരം പരിപാടി ആക്കി മാറ്റിയിട്ടുണ്ട് നുമ്മ എന്നും പിറകിൽ തന്നെ അടുത്ത കാവിലെ പാട് മത്സരത്തിൽ കാണാം
😁😄
തേപ്പ് 😏
ഹ ഹ ഹ
എനിക്കും ഒരു കൊച്ചു ചാനൽ ഉണ്ട് ഒന്ന് വിസിറ്റ് ചെയ്യാമോ എന്നെയും കൂട്ടാക്കാമോ
അഷ്‌റഫ് ക്കാ ഒരുപാട് നല്ല നല്ല കാര്യങ്ങൾ ഞ്ഞങ്ങൾക്ക് കാണിച്ചു തരുന്നു എത്രയും പെട്ടന്ന് മില്യൺ അടിക്കട്ടെ 😊😊😊👍👍👍
എനിക്ക് ഇഷ്ടമാണ് ഇങ്ങനത്തെ സ്ഥലങ്ങൾ ആളും തിരക്കും അതികം ഇല്ലത്തെ നല്ല മനോഹരമായ ജീവിക്കാൻ സുഖമുള്ള സ്ഥലം ഈ സ്ഥലം കാണിച്ചു തന്നതിന്ന് നന്ദി 😍😍👌👌👌
ഏകാന്തത ആണ് ഇഷ്ടം അല്ലേ 😍
നല്ല അവതരണം .,..
സരസമായ രീതിയിലും കാര്യ ഗൗരവമായ ജീവിതരീതികൾ വളരെ കൃത്യമായി അവതരിപ്പിക്കുന്നു .....
പേപ്പർ സീറ്റ് കേരളത്തിലെ ബേക്കറി കൾക്കും അനുകരിക്കാവുന്ന ഒന്നാണ്....
ചാനലിനും അവതാരകർക്കും എല്ലാ ആശംസകളും .......👍👍👍👍👌😊
ബിബിൻ ബ്രോയെ ജയസൂര്യയുടെ പോലെ തോന്നിയവരുണ്ടോ..
ജയസൂര്യയുടെ പഴയ look തോന്നി എനിക്ക്
Sreenadh bhasiyepolund
Sreenad basi
Enikkum thonni
ഇപ്പോഴാണ് ആദ്യമായി ഈ ചാനൽ കാണുന്നത്. ഒരുപാട് ഇഷ്ടമായി. കൈയോടെ subscribe ചെയ്തു.
Njanum
ഞാനും 😊
ആ കലം കണ്ടപ്പോ helmet ആയി use ചെയ്യാം എന്ന് തോന്നി... first time anu channel kanunnath... ishtayiiii
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്, super കാരണം ഞാൻ രണ്ടു വർഷം ആന്ധ്രായിൽ മരിപ്പെടാ എന്ന സ്ഥലത്ത് കന്യസ്ത്രീകളുടെ st. Augustines സ്കൂളിൽ ടീച്ചർ ആയിരുന്നു. ഞാൻ ഒരുപാട് ഒരുപാട് ഇഷ്ടപെടുന്ന ഒരു സ്ഥലമാണ് ആന്ധ്രാ. ഇവിടുത്തെ ആൾക്കാർ നല്ല സ്നേഹമുള്ളവർ ആണ്...💞💞
Andhrayil thamasikunna njan... ivide ella bakeryilum kittum.. nallathanu🥰
നല്ല അവതരണ ശൈലി ഞാൻ സ്ഥിരമായിട്ട് കാണുന്നു എല്ലാവിധ അഭിനന്ദനങ്ങളും
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ തന്നെയാണ് എന്ന് വിളിച്ചോതുന്ന പര്യടനം... ശുഭയാത്ര..
സിനിമാ നടൻ ലാലിന്റെ ഒരു മുഖചായ ഉണ്ട് നിങ്ങളെ കാണാൻ....... അല്ലെ
എനിക്ക് പഴയ നടൻ രതീഷുമായി സാമ്യം തോന്നുന്നു
Wow ആദ്യായിട്ടു കാണാന് ഇങ്ങനെ ഒരു റെസിപ്പി നല്ല അവതരണം ഒരുപാട് ഇഷ്ട്ടായി വീഡിയോ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ഞാൻ ട്രാവൽ വിഡിയോകൾ കാണുന്ന പതിവില്ല. എന്റെ ഏട്ടൻ ട്രാവൽ വ്ലോഗ് കാണുന്ന ആളാണ്. പക്ഷേ യാദൃശ്ചികമായി ഈ വീഡിയോ ഞാൻ കണ്ടു സത്യം പറയാലോ കഞ്ഞിവെള്ളം വെച്ച് ഇങ്ങനെ എല്ലാം ചെയ്യാം എന്ന് അറിയുന്നത് ആദ്യമായിട്ടാണ് വീഡിയോ വളരെ ഇഷ്ടമായി ഇതുപോലെയുള്ള വെറൈറ്റി വീഡിയോകൾ ഇനിയും ഇടണം👍
ഇന്ത്യയുടെ ആത്മാവ് തൊട്ടറിയുന്ന ഗ്രാമക്കാഴ്ചകൾ 😍🤝
BBN fans😄
❤️
Super brooooooo
യൂട്യൂബിലെ സത്യൻഅന്തിക്കാടും ദിലീഷ്പോത്തനും എല്ലാം നിങ്ങളാണ് അശ്രഫ്‌ക 👍🏻👍🏻
Ethanu super chanal
നിഷ്കളങ്കമായ ജനങ്ങൾ വളരെ ഇഷ്ടപ്പെട്ടു ആശംസകൾ ഈ ചാനൽ പ്രവർത്തകർക്ക്
ഞാൻ ഈ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് വളരെ ഇഷ്ടപ്പെട്ടു ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെത്തെ വീഡിയോ
ബ്രോ ഓരോ ദിവസവും വീഡിയോ ക്ക് വേണ്ടി വൈറ്റ് ചെയ്യുന്നവർ എവിടെ ലൈക് ചെയ്യുക കട്ട സപ്പോർട്ട് അഷ്‌റഫ് xl
തൊപ്പി വെച്ച ആൾ ജയസൂര്യ& ശ്രീനാഥ് ഭാസി mixed aanallo😂😂
👍
Athe athe, sherikkum😁
എനിക്കും തോന്നി
എനിക്കും തോന്നി ജയസൂര്യയെപോൽ
അതെയതെ 😀👌
ഈ video aan njan aadyamayitt കാണുന്നത്...ഒരുപാട് ഇഷ്ടപ്പെട്ടു..😊 subscribe um cheythuuuuu...❤️
ഞങ്ങളുടെ നാട്ടിൽ ഇത് പോലൊരു പലഹാരമുണ്ട്.കിലാഞ്ചി എന്നാണ് പറയുന്നത്.ഇത്പോലെ തന്നെയാണ് അതിന്റെയും മാവ് തയ്യാറാക്കുന്നത്.പക്ഷെ ഉണ്ടാക്കുന്ന രീതിയിൽ മാറ്റമുണ്ട്.അത് ഉരുളിയിൽ ആണ് ഉണ്ടാക്കുന്നത്.കഴികുന്നത് തേങ്ങാപാലിൽ തെങ്ങിൻ ഷർക്കരച്ചേർത്ത് പഴവും കൂട്ടി കഴിക്കണം അടിപൊളി ടേസ്റ്റാണ്.ഇന്നും ഞങ്ങളുടെ കല്യാണ വീട്ടിൽ ഇത് നിർബന്ധമാണ്😎😎
പുതിയൊരു അറിവ് തന്നതിൽ വളരെ നന്ദി വീടിയോ നന്നായിരുന്നു ഇനിയും പുതുമയുള്ള വീടിയോ പ്രതിക്ഷിക്കുന്നു ശുഭ രാത്രി
Hi Ashraf and Bibin, thank you very much for this elaborate explanation. As some one says here - one can visit many places and show many varieties of scenarios but you are showing this in a different shade. Thoroughly enjoyable. Good luck.
അവരുടെ ജീവിത നിലവാരം
കാണി ചൂതന്ന നിങ്ങൾ ക്ക് വിജയം നേ രൂന്നു.👍
അഷറഫ് bro. U suuper അവതരണം. Nice. Love u. Frm kuwait
വളരെ സന്തോഷം തോന്നുന്നു...... ജീവിതം വളരെ മനോഹരം ആക്കുന്ന നല്ല നാട്..... നല്ല അവതരണം. നന്ദി
Ningal aalkarod samsarikna way of vibe enk bayankara ishtaai bro. Asooya thonunnu