Ep#29 - ഒറ്റദിവസം 8 ലക്ഷം രൂപ - Thankyou Friends | 2nd GIERR - Great India Expedition

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 2.3K

  • @ara2257
    @ara2257 3 ปีที่แล้ว +1722

    ഒരു മീൻ കറി ഉണ്ടാക്കി തന്ന കുടുംബത്തിന് ഒരു വീട് വച്ചു കൊടുക്കാൻ മലയാളി കാണിച്ച ആ മനസ്സുണ്ടല്ലോ..." മലയാളി എന്നും പൊളിയാണ് "💪💪

  • @shareefcp503
    @shareefcp503 3 ปีที่แล้ว +1536

    ആ പുതിയ വീട്ടിലേക്ക് മാറുമ്പോൾ തീർച്ചയായും ഒരു വീഡിയോ വേണം എന്ന് ആഗ്രഹിച്ചവർ .ലൈക്‌ ഇവിടെ വരട്ടെ ❤️🌹👍

  • @SaNal-mysyognst
    @SaNal-mysyognst 3 ปีที่แล้ว +410

    ദീദിക് പുതിയ വീട് കിട്ടാൻ പടച്ചോൻ സഹായികട്ടെ.... വീട് വെക്കാൻ പൈസ കൊടുത്ത എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ

  • @asifchalissery6991
    @asifchalissery6991 3 ปีที่แล้ว +238

    ആ എട്ട് ലക്ഷത്തിൽ ഭാഗമാവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം..💙💙💙

  • @bijuabraham8046
    @bijuabraham8046 3 ปีที่แล้ว +139

    അവരുടെ വീട്ടിൽ വന്നു കയറിയ മഹാലക്ഷ്മി അതാണ് നിങ്ങൾ ആറു പേർ. നിഷ്കളങ്ക ജന്മങ്ങൾ ആണ് ആ ചേരി നിവാസികൾ

    • @SreeragAron
      @SreeragAron 3 ปีที่แล้ว +2

      Good initiative!!👌👏

  • @aburabeea
    @aburabeea 3 ปีที่แล้ว +709

    രണ്ടോമൂന്നോ സെന്റ് സ്ഥലം പുറത്തു വാങ്ങിച്ചു വീടുവെച്ച് കൊടുക്കുന്നതാണ് നല്ലത് ചേരി പ്രദേശത്തെക്കാൾ നല്ലത് അതാണ്. അതോടൊപ്പം ഒരു കടമുറി കൂടി വെച്ചുകൊടുത്താൽ അവർക്ക് ഒരു ഉപജീവനമാർഗ്ഗം ആവുകയും ചെയ്യും.

    • @ramnasrmz8503
      @ramnasrmz8503 3 ปีที่แล้ว +6

      Yes💯

    • @raghunath1056
      @raghunath1056 3 ปีที่แล้ว +4

      അതെ 👍

    • @sasidharanak3358
      @sasidharanak3358 3 ปีที่แล้ว +22

      നല്ല ഒരുകാര്യം ചെയ്യാൻ മനസ്സ് കാണിച്ചതിന് ബിഗ് സല്യൂട്ട്

    • @irshadknr4627
      @irshadknr4627 3 ปีที่แล้ว +32

      അതെ ചിലപ്പോൾ അവിടെ ഉള്ള ചിലർക്ക് ഇതൊരു കണ്ണുകടി ആവാൻ സാധ്യതയുണ്ട്...

    • @skillenggkollam
      @skillenggkollam 3 ปีที่แล้ว +7

      Athae..purathu vaangi veedu vakyunnathaa nallathu

  • @sharafushasharafu9417
    @sharafushasharafu9417 3 ปีที่แล้ว +380

    ക്യാഷ് കൊടുത്തഎല്ലാവർക്കും വളരെ നന്ദി എല്ലാവരേയും ദൈവം അനു ഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤

  • @hyderalik.t3700
    @hyderalik.t3700 3 ปีที่แล้ว +491

    പണം കൊണ്ട് സഹായിച്ചവർക്കും,അതിനു കഴിയാത്തവർ മാനസികമായി കൂടെ നിന്ന് support ചെയ്യുന്നവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ... ആമീൻ

    • @ashrafkappungal8920
      @ashrafkappungal8920 3 ปีที่แล้ว +1

      آمين يارب العالمين

    • @faziljalal4951
      @faziljalal4951 3 ปีที่แล้ว +2

      Aameen 🤲🤲🤲

    • @ncmphotography
      @ncmphotography 3 ปีที่แล้ว +1

      ആമീൻ❤️

    • @anandpesalakrishnagopal9647
      @anandpesalakrishnagopal9647 3 ปีที่แล้ว

      Bro after putting negative thumbnail mallutraveller has turned off comment box for all his vlogs. Kallan kappalil thanne 😂🤣😄😃😀

    • @hamzathpasha4064
      @hamzathpasha4064 3 ปีที่แล้ว +2

      Aameen

  • @funwithkutties166
    @funwithkutties166 3 ปีที่แล้ว +154

    ദീദിയുടെ പുതിയ വീട് വെച്ചിട്ട് ഒന്നുകൂടി ഇക്ക അവിടെ പോയി വ്ലോഗ് ഇടണം. ഇൻഷാ അല്ലാഹ്

  • @navispark3686
    @navispark3686 3 ปีที่แล้ว +135

    എന്തൊരു സുന്ദരമായൊരു ആശയമാണ് ഇവിടെ നടപ്പിലായത്. നൽകുക എന്നൊരു കരുതൽ മലയാളിയുടെ കൂടെപ്പിറപ്പാണ്. ആ അമ്മയുടെയും രണ്ട് മക്കളുടെയും ചിരിക്ക് ഇത്ര വലിയ ഒരു സമ്മാനം കരുതി വെച്ച കാലത്തിന് വലിയ നന്ദി.

    • @farshidkp8649
      @farshidkp8649 3 ปีที่แล้ว

      🥰🥰🥰🥰🥰

    • @Aaliya317
      @Aaliya317 3 ปีที่แล้ว +1

      Yes correct.bhoomiyile nammude koodepirappukalude avastha kanumpoll ...... ethra kittiyalum thikayathe nammalum......malayalikalude veedinte kitchen mathi ......ivark swegathinu thulymavan

  • @raj6694
    @raj6694 3 ปีที่แล้ว +228

    എനിക്ക് താങ്കളോടാണ് നന്ദി പറയാനുള്ളത്.. കാരണം എന്നെപ്പോലെയുള്ള ഒരു subscriber ന് വളരെ തുച്ഛമായ ഒരു തുക മാത്രമേ ചിലവായിട്ടുള്ളൂ എങ്കിലും , ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം താങ്കൾ ചെയ്തത് അവരുടെ ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വലിയ സഹായം തന്നെയാണ്.... ഈ സദ് പ്രവൃത്തിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം...
    Big Salute bro...,💪💪💪

    • @ramiamhad772
      @ramiamhad772 3 ปีที่แล้ว

      Hat off u bro🙏🥰

  • @sihabmanjeri
    @sihabmanjeri 3 ปีที่แล้ว +294

    ഇത്ര amount ഞാൻ പ്രതീക്ഷിച്ചു
    കാരണം, മലയാളികളോടല്ലേ ചോദിച്ചത്
    സുമ്മ വിടുമോ....
    എല്ലാർക്കും നന്നി 🙏🙏🙏🙏🌹🌹🌹🌹

    • @musthafamus6515
      @musthafamus6515 3 ปีที่แล้ว +2

      Ithilum kooduthal pratheekshichu ennalum poli sambhavam🥰🥰

  • @mubashirrahman9689
    @mubashirrahman9689 3 ปีที่แล้ว +292

    ആ വലിയസംഖ്യുടെ ചെറിയൊരു ഭാഗമാവാൻ സാധിച്ചതിൽ ശന്തോഷിക്കുന്നു

    • @muneertp8750
      @muneertp8750 3 ปีที่แล้ว +22

      അന്തസ്സോടെ പറഞ്ഞോളൂ. നഷ്ടം വരാത്ത ഒരു ഇൻവെസ്റ്റ്‌മെന്റ് അങ്ങ് ഒറീസ്സ യിൽ ഉണ്ടെന്ന് 👌❤️

    • @gopan63
      @gopan63 3 ปีที่แล้ว +4

      ഞാനും.....

    • @Akl3199
      @Akl3199 3 ปีที่แล้ว +1

      🔥❤️❤️

    • @sulfikarkollam9724
      @sulfikarkollam9724 3 ปีที่แล้ว +2

      ഞാനും

    • @peroormedia8377
      @peroormedia8377 3 ปีที่แล้ว

  • @rajandivakaran3902
    @rajandivakaran3902 3 ปีที่แล้ว +99

    ബിബിൻ, നടൻ ജയസൂര്യയുട സ്വഭാവവും അതേ രൂപവും.... ഏതെങ്കിലും സിനിമയിലൊക്കെ താമസിയാതെ കാണാം.♥♥♥💐💐💐

    • @sanojps730
      @sanojps730 3 ปีที่แล้ว

      Ok.. But we need bibin what he like now

    • @kdjjskk
      @kdjjskk 3 ปีที่แล้ว

      ജയസൂര്യയും...ലാലും...,,😊😊😊

    • @anzarfidha3724
      @anzarfidha3724 3 ปีที่แล้ว

      ജയസൂര്യയുടെ അപരൻ ല്ലേ...😀

    • @midlajsubair7011
      @midlajsubair7011 3 ปีที่แล้ว

      Idakkk voice um Jayasurya pole enikk feel cheythu.

  • @riyasmarhaba1233
    @riyasmarhaba1233 3 ปีที่แล้ว +77

    എനിക് ഒന്നേ പറയാനൊള്ളൂ ബിബിൻ ബ്രൊ യെ വിടരുത് ♥♥

  • @an.ma007
    @an.ma007 3 ปีที่แล้ว +158

    എന്നെ കൊണ്ട് പറ്റുന്ന ഒരു ചെറിയ തുക ഞാനും അയച്ചിരുന്നു...

  • @Rajan-sd5oe
    @Rajan-sd5oe 3 ปีที่แล้ว +122

    ഒരൊപിടി നന്മയും ചേർന്ന് നൂറു പറ ആയി മാറി .നൂറു പറ നന്മ ഒരു പൂമരമായി മാറി .പൂമരതിലെ എ ല്ലാ പൂക്കൾ ക്കും ഒരായിരം നന്ദി !

  • @riduzworld745
    @riduzworld745 3 ปีที่แล้ว +285

    എനിക്ക് കാശ് കൊടുക്കാൻ പറ്റിയില്ല. കൊടുത്ത എല്ലാർക്കും നന്മ നിറഞ്ഞ ദിവസങ്ങൾ നേരുന്നു.❤

    • @vasuannan2733
      @vasuannan2733 3 ปีที่แล้ว +3

      Inganatha manass undaya mathi🥰

    • @shuhaibkp1625
      @shuhaibkp1625 3 ปีที่แล้ว +2

      എനിക്കും പറ്റിയില്ല... ഞാനും ആഗ്രഹിച്ചിരുന്നു.. ഒത്തിരി സങ്കടം ഇതിൽ ഭാഗം ആ വാൻ കഴിഞ്ഞില്ലല്ലോ....

    • @saheerjashah9844
      @saheerjashah9844 3 ปีที่แล้ว +3

      ആ മനസു മതി 😍😍🤲

    • @UsmanUsman-dd9qc
      @UsmanUsman-dd9qc 3 ปีที่แล้ว +2

      👍👍👍🥰🥰🥰

    • @MUHAMMEDALI-wo2mi
      @MUHAMMEDALI-wo2mi 3 ปีที่แล้ว +3

      എല്ലാവര്‍ക്കും അള്ളാഹു ബര്‍കത്ത് ചെയ്യട്ടേ

  • @bichavaabdurahman5563
    @bichavaabdurahman5563 3 ปีที่แล้ว +62

    മലയാളി ഇങ്ങനെയാണ് ഇല്ലായ്മയും വല്ലായ്മയും ആണെങ്കിലും മറ്റുള്ളവരുടെ ദയനീയത കാണാതിരിക്കാൻ കഴിയില്ല

  • @vipintl4827
    @vipintl4827 3 ปีที่แล้ว +72

    മലയാളി എന്ന വികാരം ലോകത്തിന്റെ നെറുകയിൽ എത്തിക്കണം🙏🙏🌹🌹👍👍👍

  • @ksa7010
    @ksa7010 3 ปีที่แล้ว +100

    സഹായിക്കാനായി നല്ല മനസ്സ് കാണിച്ച നല്ല മനസ്സുകളുടെ ഉടമകൾക്ക് ദൈവത്തിൽനിന്നും നന്മകൾ ഉണ്ടാകട്ടെ 🥰😘

  • @sreedharsreedharan4478
    @sreedharsreedharan4478 3 ปีที่แล้ว +178

    ദീദിയും കുട്ടികളും പുതിയ വീട്ടിൽ താമസിക്കുന്ന ആ സുദിനത്തിനായി കാത്തിരിക്കുന്നു്

  • @ഹരിതകേരളം-ണ2ഴ
    @ഹരിതകേരളം-ണ2ഴ 3 ปีที่แล้ว +103

    വേറെ സ്ഥലത്തു വീട് വെച്ചു കൊടുക്കുന്നതാണ് നല്ലത് കാരണം
    അവിടെ ഉള്ള മറ്റ് വീട്ടുകാർക്ക് വിഷമമാകും അവരും പാവപെട്ട വരാണ്

  • @Dreamer91
    @Dreamer91 3 ปีที่แล้ว +124

    ബ്രോ സൂക്ഷിച്ചൊക്കെ കൈകാര്യം ചെയ്യട്ടോ, നല്ലത് ചെയ്താലും കുറ്റം കണ്ടെത്താൻ കുറെ ആളുകൾ ഉണ്ടാകും.

    • @cheriyan5360
      @cheriyan5360 3 ปีที่แล้ว +5

      ബ്രോ വീടും 3 cent സ്ഥലവും വീടും👍 കിട്ടുമെങ്കിൽ വാങ്ങി കൊടുക്കുക കൂട്ടത്തിൽ ചെറിയ രീതിയിൽ ഫർണിച്ചറും സെറ്റ് ചെയ്യുക ബാക്കിയുണ്ടങ്കിൽ ആ കുട്ടികൾക്കു പകാരമാക്കണം എല്ലാ ഉപകാരത്തിനും നന്ദി❤️👍👍👍👍👍

    • @AnoopFrancis
      @AnoopFrancis 3 ปีที่แล้ว +1

      ഒരു കാര്യത്തിൽ നമ്മുടെ ഏറ്റവും ബെസ്റ്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ ആളുകൾ പുലഭ്യം പറയുന്നത് കാര്യമാക്കേണ്ട കാര്യമില്ല.

  • @_nabeel__muhammed
    @_nabeel__muhammed 3 ปีที่แล้ว +1

    എന്നാൽ കഴിയുന്ന ചെറിയൊരു സഹായം ഞാനും ചെയ്തിട്ടുണ്ട് ഒരു കാര്യം ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നു.. കൊച്ചിയിൽ അബ്ദുൽ കലാമിൻറെ പ്രതിമയ്ക്ക് ദിവസവും പുഷ്പാഞ്ജലി ചെയ്യുന്ന ഒരാളെ ഓർമ്മയില്ലേ... അവസാനം അദ്ദേഹത്തിന് ഒരുപാട് ആൾക്കാർ പണവും മറ്റു സഹായവും നൽകിയപ്പോൾ അസൂയയോ മറ്റെന്തോ കാരണം അദ്ദേഹത്തെ പോലെ തെരുവിൽ ജീവിക്കുന്ന വേറെ ഒരാൾ കൊല്ലുകയാണ് ചെയ്തത് ( അതൊന്നും സംഭവിക്കില്ല നിഷ്കളങ്കരായ ഗ്രാമീണർ) .. ഇൻഷാ അള്ളാ സഹായങ്ങൾ ഇനിയും ലഭിക്കുകയാണെങ്കിൽ ആ ഏരിയയിലെ ഓരോ വീട്ടുകാർക്കും ആയിരം രൂപയെങ്കിലും വെച്ച് കൊടുക്കാൻ നോക്കണം

  • @johnvarghese2901
    @johnvarghese2901 3 ปีที่แล้ว +252

    പരിഭവമോ, ആവലാതി യോ ഇല്ലാത്ത ആ പാവങ്ങളുടെ മുഖമാണ് ഇത്രയേറെ ആളുകൾ സംഭാവന ചെയ്യാൻ ഇടയാക്കിയത്. അത്ര സന്തുഷ്ട മുഖങ്ങൾ 🌹

    • @muneertp8750
      @muneertp8750 3 ปีที่แล้ว +3

      സത്യം.ഒരു പക്ഷെ അവർ ചോദിച്ചിരുന്നെങ്കിൽ ഇത്ര വരില്ലായിരുന്നു. ഇത് വരെയും അവർ ഇത് അറിഞ്ഞിട്ടില്ലെന്നാണ് വിശ്വാസം

    • @diamondauhh
      @diamondauhh 3 ปีที่แล้ว

      You are correct

    • @anazthajudeen6811
      @anazthajudeen6811 3 ปีที่แล้ว

      😍😍😍

    • @kuriachanvv8197
      @kuriachanvv8197 3 ปีที่แล้ว +1

      അവരുടെ തി തി ഷ്ക്കളങ്കത തുളുമ്പുന്ന മുഖവും കണ്ണുകളും ആർക്കാണ് ഇഷ്ടപ്പെട്ടാത്തത്.?

  • @jamshadjamshi5339
    @jamshadjamshi5339 3 ปีที่แล้ว +615

    രണ്ട് ദിവസം കാത്തിരുന്നാലെന്താ നല്ല വാർത്തയും മനസ്സിന് സന്തോഷം കിട്ടുന്ന കാഴ്ചകളും ഒരു പാട് സ്നേഹം അഷ്റഫക്ക & ടീം

    • @kunhavaalambattil1329
      @kunhavaalambattil1329 3 ปีที่แล้ว +1

      അടിപൊളി

    • @renjupraju4851
      @renjupraju4851 3 ปีที่แล้ว +1

      ✌🤩

    • @bahrahkuwait
      @bahrahkuwait 3 ปีที่แล้ว +3

      God bless all of you who contributed to those unknown family
      Special Thanks to bloggers

    • @binutv1662
      @binutv1662 3 ปีที่แล้ว +1

      🥰🥰👍👍✌️

    • @sidhiquedoha5249
      @sidhiquedoha5249 3 ปีที่แล้ว +1

      Great,

  • @nalakathali7783
    @nalakathali7783 3 ปีที่แล้ว +80

    വെള്ളം കയറാത്ത കുടിവെള്ളം കിട്ടുന്ന ഒരു സ്ഥലം വാങ്ങിച്ചു അവിടെ നല്ല വീടും ആ പെൺകുട്ടികളുടെ വിദ്യഭ്യാസവും ഉറപ്പ് വരുത്തുക അതിനുള്ള പണം എത്തും 👍👍

  • @Beingbuddha369
    @Beingbuddha369 3 ปีที่แล้ว +128

    ദീദിയുടെ സ്വപ്ന ഗൃഹത്തിലെ ഒരു മണൽ തരിയാകാൻ സാധിച്ചതിൽ ഒരു പാട് സന്തോഷമുണ്ട് 😍
    Thank you Ashraf ikka & Bibin bro...👍🏻😘

  • @deva.p7174
    @deva.p7174 3 ปีที่แล้ว +1

    സഹോദരങ്ങളെ നിങ്ങൾ ചെയ്യുന്ന ഈ ന്മ എന്നും പ്ര ശം സ നാ ര്ഹം മാണ് ജാതി മത ഭേദമെന്യേ പാവങ്ങളെ സഹാ യി ക്കാൻ ദൈവം നിങ്ങളെ സഹായി ക്കു മാറാ ക ട്ടെഈ സൽ ക ർ മ്മ ങ്ങ ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്.

  • @mollystephen1040
    @mollystephen1040 3 ปีที่แล้ว +242

    അവിടെ നിന്നും മാറി വീട് വച്ച് കൊടുക്കുന്നത് ആണ് നല്ലത്. സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ...

    • @irshadknr4627
      @irshadknr4627 3 ปีที่แล้ว +8

      അതെ ചിലപ്പോൾ മറ്റുള്ളവർക്ക് അതൊരു കണ്ണുകടിയും ആയി മാറാൻ സാധ്യത ഉണ്ട്...

    • @shazi1238
      @shazi1238 3 ปีที่แล้ว +10

      നിങ്ങൾ പറഞ്ഞതിൽ ഒരു ശരിയുണ്ട്.
      പക്ഷേ ഇപ്പോൾ അയൽക്കാർ തമ്മിലുള്ള ആ ഐക്യവും സ്നേഹവും ഇനിയും നിലനിൽക്കുമെങ്കിൽ അവിടെ അവരോടൊപ്പം പരസ്പരം സഹായിച്ച് ജീവിക്കുന്ന അവരുടെ നന്മ. അതെവിടെ പോയാലും ഒരുപക്ഷേ കിട്ടണമെന്നില്ല..!! ഒരു പക്ഷേ അവിടെ തന്നെ കുറച്ച് സേഫായി വെള്ളം കയറാത്ത സ്ഥലമുണ്ടെങ്കിൽ അവിടേക്ക് മാറ്റണം..!!

  • @itsmeishaan3933
    @itsmeishaan3933 3 ปีที่แล้ว +182

    ആ അമ്മയുടെയും മക്കളുടെയും ഒരു സ്വപ്നം ഒരു മീൻ കറിയിലൂടെ സഫലമാവുന്നു. 🙏🙏🙏

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 3 ปีที่แล้ว +3

      അതാണ് സിസ്റ്ററെ ദൈവത്തിന്റെ കളി എന്ന് പറയുന്നത്

    • @ramismehsanaramis945
      @ramismehsanaramis945 3 ปีที่แล้ว +1

      @@ashraf.kottappuramashraf3858 you r correct bro....tks to ashrfkka

    • @ramismehsanaramis945
      @ramismehsanaramis945 3 ปีที่แล้ว

      yess..... god s g8

  • @liferecordsbyfebinaashrafe9526
    @liferecordsbyfebinaashrafe9526 3 ปีที่แล้ว +187

    ദീദി ♥️♥️♥️♥️

    • @BR-vu8wx
      @BR-vu8wx 3 ปีที่แล้ว +11

      പുതിയാപിള്ള പൊളിയല്ലെ, വേറെ ലെവൽ

    • @shahulhameedkallumpuram727
      @shahulhameedkallumpuram727 3 ปีที่แล้ว +5

      പുതിയ ഒരു റെസിപി കിട്ടിയ സന്തോഷം അല്ലേ

    • @evergree
      @evergree 3 ปีที่แล้ว +4

      ദീദി ബിരിയാണി
      ഫെബി കിച്ചണിൽ
      അടുത്ത് തന്നെ പ്രധീക്ഷിക്കുന്നു

    • @NoushadNoushad-ii1ff
      @NoushadNoushad-ii1ff 3 ปีที่แล้ว

      👍

    • @muneertp8750
      @muneertp8750 3 ปีที่แล้ว

      @@shahulhameedkallumpuram727 😂😂

  • @prasannanar1705
    @prasannanar1705 3 ปีที่แล้ว +51

    മച്ചാനെ, ഇതുപോലുള്ള പുണ്യ പ്രവർത്തികൾ ഇനിയും ചെയ്യുക ഞങ്ങൾ ഉണ്ടാവും കൂടെ

  • @vineshmadhavan7331
    @vineshmadhavan7331 3 ปีที่แล้ว +4

    ആ അമ്മയും മക്കളും ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട്ടിൽ സമാധാനമായി കിടന്നുറങ്ങാൻ പറ്റുമെന്ന് ഇക്ക ദൈവത്തിൻ്റെ രൂപത്തിൽ അവിടെ ചെല്ലാൻ കഴിഞ്ഞത് മഹാ അത്ഭുതം തന്നെ

  • @sharafut322
    @sharafut322 3 ปีที่แล้ว +99

    ആ പാവപ്പെട്ട കുടുംബത്തിന് ഒരു വീട് വെക്കാൻ സഹായിച്ച എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @SHAFI655
    @SHAFI655 3 ปีที่แล้ว +179

    അഷ്റഫിന് കിട്ടുന്ന കൂട്ടുക്കരല്ലാം നല്ല മനസ്സിന്റ ഉടമകൾ ആണ് 🔥😍

    • @civiltekbuild7928
      @civiltekbuild7928 3 ปีที่แล้ว +1

      Poli

    • @asiizzah8284
      @asiizzah8284 3 ปีที่แล้ว +12

      നമ്മൾ നന്നായാൽ നമ്മുടെ കൂട്ടുകാരും നന്നാവും

    • @babubmc3197
      @babubmc3197 3 ปีที่แล้ว +3

      അത് അഷ്‌റഫ്‌ ഇക്ക നല്ലൊരു മനസിന്റെ ഉടമ ആയത് കൊണ്ടാണ്.. ആരായാലും അഷ്‌റഫ്‌ ഇക്കാടെ കൂടെ കൂടിയാൽ നല്ലൊരു മനസിന്‌ ഉടമ ആകുമെന്നാണ് എന്റെ വിശ്വാസം..😍😍😍..
      അഷ്‌റഫ്‌ ഇക്ക ❤️❤️✌️

    • @nizarunuskunju1895
      @nizarunuskunju1895 3 ปีที่แล้ว +1

      നിങ്ങൾ കഴിക്കുന്നത് കാണുബോൾ ഞാൻ നിങ്ങൾ ഒപ്പം കഴിച്ചതായി ഒരു ഫീൽ നല്ല ടേസ്റ്റ്,😋

    • @rkmampad
      @rkmampad 3 ปีที่แล้ว +1

      👍🏻

  • @vinayanvinu3938
    @vinayanvinu3938 3 ปีที่แล้ว +71

    നിങ്ങളുടെ ആ നല്ല മനസിന്‌ ഒരുപാട് നന്ദി പ്രേക്ഷകർ ആയ ഞങ്ങൾ അറിയിക്കുന്നു അതു പോലെ ഇത്രയും പണം സഹായിച്ച എല്ലാവർക്കും നന്ദി നന്ദി

  • @suhailthottiyil9038
    @suhailthottiyil9038 3 ปีที่แล้ว +28

    Alhamdu lillah..
    ഈ സദുദ്യമത്തിൽ എനിക്കും പങ്കാളിയാകാൻ സാധിച്ചു. സഹായിച്ചവർക്കൊക്കെ നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ.
    ആമീൻ

  • @TruthFinder938
    @TruthFinder938 3 ปีที่แล้ว +23

    യാത്ര നൽകുന്ന പാഠം ലോകത്തിലെ മറ്റൊരു യൂണിവേഴ്സിറ്റിയിൽ പോയി പഠിച്ചാലും കിട്ടില്ല

  • @hassannavas5478
    @hassannavas5478 3 ปีที่แล้ว +140

    സാമ്പത്തികമായിസഹായിക്കാൻ പറ്റാത്തവർ വിഷമിക്കരുത് നിങ്ങളുടേതും കൂട്ടിയാണ് ഞങ്ങൾ കൊടുത്തത്

  • @naveenkpanicker7517
    @naveenkpanicker7517 3 ปีที่แล้ว +153

    പുതിയ വീട് കെട്ടി കൊടുക്കവാണെങ്കിൽ നമ്മടെ കേരള സ്റ്റൈൽ വീട് കെട്ടിച്ചു കൊടുക്കാൻ ശ്രമിക്കൂ....കാരണം അവിടുള്ള ഒഡിഷ സ്റ്റൈൽ വീടുകൾ കണ്ടാൽ നിങ്ങൾക്ക് അറിയാൻ പറ്റും.... കിടക്കട്ടെ മലയാളികളുടെ സ്നേഹത്തിന്റെ ഒരു ഓർമ...

    • @shinycharles3808
      @shinycharles3808 3 ปีที่แล้ว +2

      😀😀👍👍👍yes

    • @nidhinkp7799
      @nidhinkp7799 3 ปีที่แล้ว +17

      ഓരോ നാടിനും അതിൻ്റേതായ ശൈലിയിൽ മാത്രമേ വീട് വെക്കാൻ പറ്റൂ. അവിടത്തെ കാലാവസ്ഥക്ക് അനുസരിച്ച് ഇനി നമ്മുടെ കാലാവസ്ഥയും മായി ഇണങ്ങി ചേരുന്നുണ്ടെങ്കിൽ നമ്മുടെ നാട്ടിലെ പോലത്തെ ഒരു വീട് വെക്കുന്നതിൽ തെറ്റില്ല...

    • @sreekanthps7736
      @sreekanthps7736 3 ปีที่แล้ว

      It's a beautiful idea bro❤️

    • @sreekanthps7736
      @sreekanthps7736 3 ปีที่แล้ว +1

      @@nidhinkp7799 nammude nattil paniyanel odu veedu tanne paniyanam bro. Ippo ellarum europian contemporary styale aanu choose cheyyunne...so😁

    • @സല്ലുഭായ്-ള6ട
      @സല്ലുഭായ്-ള6ട 3 ปีที่แล้ว +1

      നവീൻ )അത് പൊളിച്ചു )മലയാളി പൊളിടാ ❤🇮🇳🙏

  • @aneeshdnair
    @aneeshdnair 3 ปีที่แล้ว +157

    ശമ്പളദിവസം വരെ കാത്തിരിക്കൂ അഷ്‌റഫ്‌.. ഫണ്ട്‌ കൂടുതൽ വരും...

    • @jasimabudulla5526
      @jasimabudulla5526 3 ปีที่แล้ว +27

      Yes.bro
      Salary
      Ketumbol
      Kudutal
      Cash
      Ketum
      Nammal
      Malayalikal
      Nallvaranu
      Hinduvum
      Muslimsum
      Allvarum
      Samdanatode
      Jevekkunnu
      Njan.indian.miltryel.china.bordel.joly.chyyunnu
      Jaihind

    • @abdulrahumanm578
      @abdulrahumanm578 3 ปีที่แล้ว

      Thanks ബ്രോ

    • @veepeebrdashker5300
      @veepeebrdashker5300 3 ปีที่แล้ว

      Yes

    • @razakmuthu2966
      @razakmuthu2966 3 ปีที่แล้ว

      @@jasimabudulla5526 സർ big സെലൂട്ട് 💪

    • @lijomathew7407
      @lijomathew7407 3 ปีที่แล้ว

      @@jasimabudulla5526 ❤️

  • @jamsheerjamshi1871
    @jamsheerjamshi1871 3 ปีที่แล้ว +102

    ഫ്രീയായിരുന്ന് ഒരു ശല്യവുമില്ലാതെ route records കാണുന്നവർ ആരൊക്കെ ഉണ്ട് ☺️ ❣️❣️❣️❣️

    • @firunisha6868
      @firunisha6868 3 ปีที่แล้ว +4

      ഞാൻ അങ്ങനെ ആണ്

  • @christianthomas5607
    @christianthomas5607 3 ปีที่แล้ว +20

    പലതുള്ളി പെരുവെള്ളം എന്നാണല്ലോ ചൊല്ല്..... ആ പല തുള്ളികളിൽ ഒരു തുള്ളിയാക്കാൻ സാധിച്ചതിൽ വളരെ സന്തോഷം.... "ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ "

  • @ManojKumar-fb6in
    @ManojKumar-fb6in 3 ปีที่แล้ว +106

    തികഞ്ഞ സംതൃപ്‌തിയോടെ ഒരു സംഖ്യ ഞാനും അയച്ചിടുണ്ട്.

    • @rashidmoidu1316
      @rashidmoidu1316 3 ปีที่แล้ว +18

      അയച്ചതിൽ കൂടുതൽ തിരിച്ചു കിട്ടട്ടെ

    • @saheerjashah9844
      @saheerjashah9844 3 ปีที่แล้ว +5

      മുത്തുമണി 😍🤲🤲🤲

    • @razakmuthu2966
      @razakmuthu2966 3 ปีที่แล้ว +5

      നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

    • @EXPLORETHEWORLD8113
      @EXPLORETHEWORLD8113 3 ปีที่แล้ว +6

      ദൈവം ഇരട്ടി പ്രതിഫലം തന്ന് അനുഗ്രഹിക്കട്ടെ.
      GOD BLESS YOU.

    • @ramiamhad772
      @ramiamhad772 3 ปีที่แล้ว +2

      അതിന്റെ നാലിരട്ടി niglk കിട്ടട്ടെ,hat off u bro, 🙏

  • @ibrahimmalaibary3515
    @ibrahimmalaibary3515 3 ปีที่แล้ว +253

    അൽഹംദുലില്ലാഹ്.... നാഥൻ സഹായിച്ച എല്ലാവർക്കും ഇരുലോകത്തും ഖൈർ പ്രധാനം ചെയ്യട്ടെ

  • @JohnsonKarivalathu
    @JohnsonKarivalathu 3 ปีที่แล้ว +54

    വേറെ ഒരു യുട്യൂബിഴ്സും ചെയ്യാത്ത ഒരു കാര്യം , വേറെ എല്ലാവരും അവരുടെ കാര്യങ്ങൾക്കു കീചെയ്ൻ അടിക്കുന്നു പൈസ പിരിക്കുന്നു ഗോൾഡ്‌വിങ് വാങ്ങുന്നു വിലകൂടിയ വണ്ടി മേടിക്കുന്നു പക്ഷെ നിങ്ങൾ എല്ലാവര്ക്കും ഒരു മാതൃകയാണ് ബ്രോ. എല്ലാ വിധ സഹായങ്ങളും ഇനിയും ഉണ്ടാകും.

    • @fangirl7840
      @fangirl7840 3 ปีที่แล้ว

      ഇത് മല്ലു travellerine ഉദ്ദേശിച്ചത് അല്ലല്ലോ അല്ലേ😉😉😉

  • @GlobalKannuran
    @GlobalKannuran 3 ปีที่แล้ว +31

    ഇതിനെയാണ് ശരിക്കും "giveaway" എന്നു പറയുന്നത്..

  • @baijujohn7613
    @baijujohn7613 3 ปีที่แล้ว

    ഇത് വെറുമൊരു യാത്രാവിവരണം മാത്രമല്ല....സഹജീവികളോടുള്ള കാരുണ്യത്തിന്റെ മാതൃക കൂടിയാണ്. അഭിനന്ദനങ്ങൾ പ്രിയ അഷ്റഫ്,ബിബിൻ .....👏👏👏🤝🤝🤝🥰🥰🥰🥰🥰

  • @akhiakhilpk9353
    @akhiakhilpk9353 3 ปีที่แล้ว +284

    നല്ല വാർത്ത സന്തോഷം, പൈസ ബാക്കി ഉണ്ടെങ്കിൽ അവരുടെ അയൽകാരെയും സഹായിക്കേണം ❤❤❤അഖിലേഷ് നാദാപുരം 😍😍

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +227

    രണ്ട് ദിവസം ഇങ്ങോട്ട് കാണാത്തതിന്റെ സങ്കട
    പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു..😌😁

    • @nkm444
      @nkm444 3 ปีที่แล้ว +1

      Njanum..😊

    • @suhailcp329
      @suhailcp329 3 ปีที่แล้ว +1

      Njhanm😎😎

    • @mtasamadmta
      @mtasamadmta 3 ปีที่แล้ว

      net work pblm

    • @nsnsns5786
      @nsnsns5786 3 ปีที่แล้ว +1

      Vittu kala minnale

  • @SafeerKannurcity
    @SafeerKannurcity 3 ปีที่แล้ว +97

    ഇത്പോലെ ജീവകാരുണ്യ പ്രവർത്തനം ഇനിയും ചെയ്യണം നിങ്ങളെ നമുക്ക് വിശ്വാസമാണ് കൂടെ ഉണ്ടാവും

    • @muneertp8750
      @muneertp8750 3 ปีที่แล้ว +2

      ചാനൽ നെ ബാധിക്കും. അറിയാലോ ചാരിറ്റി ചെയ്യുന്നവരുടെ പുകില്

    • @salahudheen343
      @salahudheen343 3 ปีที่แล้ว

      ഉറപ്പയിയും നമ്മൾ ഉട്ടകും

  • @shareefpallat4569
    @shareefpallat4569 3 ปีที่แล้ว +4

    എൻറെ പൊന്നു അഷ്റഫ് ഭായ് പാവങ്ങളെ സഹായിക്കുക എന്നുള്ളത് കേരള കാരൻറെ ഒരു അഹങ്കാരമാണ് അതുകൊണ്ട് നിങ്ങൾ മുന്നോട്ടുപോകുക ഞങ്ങൾ ഉണ്ടാകും നിങ്ങളുടെ കൂടെ

  • @mohammedmunnasmunnas6994
    @mohammedmunnasmunnas6994 3 ปีที่แล้ว +1

    അഷ്‌റഫിനും പിന്നെ ബിബിൻ തോമസിനും ആശംസകൾ ഇങ്ങനെ ഒരു ചിന്ത വന്നത് നിങ്ങളുടെ മനസിന്റെ നന്മ കാരണം സഹായം നൽകിയ ഏല്ലാവർക്കും അല്ലാഹുവിന്റെ ( ദൈവത്തിന്റെ )കാരുണ്യം ലഭിക്കും ഉറപ്പ്

  • @jeevanmathew5267
    @jeevanmathew5267 3 ปีที่แล้ว +191

    മറ്റുള്ളവരുടെ സന്തോഷത്തിൽ ഭാഗവാക്ക് ആവുന്നതിലും വലിയ നന്മ വേറെയില്ല
    ഇനിയും ഒരുപാട് നന്മ ചെയ്യാൻ സാധിക്കട്ടെ😍😍😍😍😍😍😍😍😍

    • @vasanthakumari3372
      @vasanthakumari3372 3 ปีที่แล้ว +1

      Orissa Bengal thudangiya sthalangalile Cheri
      Jeevitham valare kashtamanuasharaf

    • @makmal3339
      @makmal3339 3 ปีที่แล้ว

      😍😘

    • @yunussafiyaazeez70
      @yunussafiyaazeez70 3 ปีที่แล้ว

      Ikka great job god bless you

  • @mohammedziyad299
    @mohammedziyad299 3 ปีที่แล้ว +9

    ഓരോ സംസ്ഥാനത്തെയും ഹൈവേയിലൂടെ യും അതുപോലെതന്നെ സിറ്റിയിലൂടെ അതുപോലെ തന്നെ സിറ്റി യിലൂടെയും മാത്രം പോയി കേരളത്തെ അധിക്ഷേപിക്കുന്നവർ കാണേണ്ട ഒന്നാണ് ആ സംസ്ഥാനത്തിലെ ഗ്രാമത്തിലെ കാഴ്ചകൾ,
    അതുപോലെതന്നെ ഇന്റർനെറ്റ് ദൗർലഭ്യവും.
    ഇതൊക്കെ വച്ചുനോക്കുമ്പോൾ കേരളം എല്ലാത്തിനും മുന്നിൽ തന്നെയാണ്.
    കേരളത്തിലെ ഏതു മുക്ക് മൂലയിൽ പോയാലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
    റൂട്ട് റെക്കോർഡ് ഇഷ്ടം🥰

  • @bijukoileriyan7187
    @bijukoileriyan7187 3 ปีที่แล้ว +32

    ഞാനും ഇതിൽ പങ്കാളി എന്നതിൽ അഭിമാനിക്കുന്നു.

  • @thalapathyworld5912
    @thalapathyworld5912 3 ปีที่แล้ว +2

    പാവപ്പെട്ട കുടുംബത്തിന് കയറിക്കിടക്കാൻ ഒരു വീട് വെച്ച് നല്കാൻ വേണ്ടി ജനങ്ങളോട് അപേക്ഷിച്ച് ഇത്രയും നല്ലൊരു സഹായം നൽകാൻ കാണിച്ച് നല്ലൊരു മനസ്സിന് എൻറെ അനുജൻ നല്ലൊരു ഭാവിയും നന്മയും എന്നും ഈ ചേച്ചി നേരുന്നു

  • @harispalathingal235
    @harispalathingal235 3 ปีที่แล้ว +1

    റൂട്ട് റെക്കോർഡിസിന്റെ തുടക്കം മുതൽ ഫോള്ളോവേഴ്സ് ആയി ഉണ്ട്, എല്ലാ വീഡിയോ യും ആകാംക്ഷ യോടെ കാത്തിരുന്നു കാണാറുമുണ്ട്. വളരെ സന്തോഷം നൽകുന്ന ഒരു വീഡിയോ ഇതാണ്, വളരെ വേദനയെറിയ video ഇതിന്റെ മുമ്പുള്ള വീഡിയോയും, മുമ്പുള്ള വെഡിയോയിൽ രണ്ടു പെൺകുട്ടികളുമായി ജീവിതം തള്ളി നീക്കുന്ന ഉമ്മമാരുടെ വേദന ആണെങ്കിൽ ഈ വീഡിയോ യിൽ അതിനുള്ള പരിഹാരവും പടച്ച റബ്ബ് കണ്ടെത്തി തന്നിരിക്കുന്നു, എല്ലാം ഒരു നിമിത്തമാവാം നിങ്ങൾക് അവിടെ പോകുവാനും വളരെ യാതനകൾക്കിടയിലും സന്ദോഷവും സ്നേഹവും വാരി നൽകുന്ന ഒരു ചേരിയും കുടുംബവും, ആ ഇത്ത യിലൂടെ നിങ്ങളെ അവിടെ എത്തിച്ചു. ഇനി ആ ചേരിയിൽ നിന്ന് മാറ്റി ഒരു വീട് വെക്കാൻ പരിശ്രമിച്ചു കൂടെ അഷ്‌റഫ്‌ ഭായ്, മറ്റൊന്ന് സന്തോഷം നൽകിയത് ഇടുക്കി യാത്രയിൽ നമുക്ക് കിട്ടിയ മുത്തിനെ കുറിച്ചാണ്. നാടക നടൻ എന്നത് അവിടെ കേട്ടപ്പോൾ ഇവിടെ കേട്ടതും കണ്ടതും നല്ല ഒരു സിങ്ങർ കൂടി ആണ് എന്നതാണ്.. 😊

  • @Saisangeethck
    @Saisangeethck 3 ปีที่แล้ว +261

    ഇത് റൂട്ട് റെക്കോർഡ്‌സ് ന്റെ സുവർണ എപ്പിസോഡ് ആണ്. നിങ്ങളെ പിന്തുടരുന്നതിൽ ഞാൻ അഭിമാനിക്കുന്നു. സ്നേഹം അഷ്റഫ് ഭായ് and ബിബി . 💗

  • @shibuabi3665
    @shibuabi3665 3 ปีที่แล้ว +39

    ചിലരുടെ മുൻപിൽ ദൈവം ചിലപ്പോൾ മനുഷ്യൻ്റെ രൂപത്തിലും എത്തും.... സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കെട്ടേ🙏🙏

  • @shihabmanjeri8465
    @shihabmanjeri8465 3 ปีที่แล้ว +86

    സച്ചുവിന്റെ മനസ് നിറഞ്ഞുള്ള ചിരി ഒരു രക്ഷയും ഇല്ല ❤️❤️❤️

    • @saifuvh4320
      @saifuvh4320 3 ปีที่แล้ว +1

      Sachu nattil evideya?

  • @jaseenashifa7095
    @jaseenashifa7095 3 ปีที่แล้ว

    നിങ്ങൾ ചെയ്ത ഈ പുണ്യ
    പ്രവർത്തി മറ്റുള്ളവർക്ക് നല്ല ഒരു മാതൃകയും വളരെ സന്തോഷം നല്കുന്നതുമാണ് അവർക്ക് എത്രയും വേഗം ഒരു വീട് ആവട്ടെ
    All India tirp നടത്തുന്നതോടൊപ്പം ഇങ്ങനെയും ചെയ്യാൻ പറ്റുമെന്ന് നിങ്ങൾ കാണിച്ചുകൊടുത്തു 👍👍ഇതിനുള്ള പ്രതിഫലം അള്ളാഹു. നിങ്ങൾക്ക് നൽകട്ടെ
    ആരും അറിയാതെ ഉള്ളതുകൊണ്ട് തൃപ്തി പെട്ടു ജീവിച്ചുപോന്നിരുന്ന ഉമ്മയും മക്കളും സന്തോഷിക്കട്ടെ

  • @jaleelahmad7233
    @jaleelahmad7233 3 ปีที่แล้ว

    ഒത്തിരി ആൾക്കാർ ചാനൽ നടത്തുന്നു ..
    സ്വന്തമായി പോഷ് വണ്ടികൾ വാങ്ങുന്നു...
    മറ്റുള്ളവർക്ക് എന്തെങ്കിലും ഉപകാരം ഉള്ളതാണ് ജീവിതത്തിൽ അർത്ഥം ഉണ്ടാക്കുന്നത്...
    ആ കുടുംബത്തെ സഹായിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @ഷഫീഖ്വെങ്കുളംവേങ്ങര

    നന്മ നിറഞ്ഞ ഈ കാര്യത്തിനു പങ്കാളിയായ എല്ലാ സഹോദരങ്ങൾ ക്കും ഇനിയും ഇതു പോലെയുള്ള നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയട്ടെ എന്നും, അല്ലാഹു ആയുസ്സും ആരോഗ്യവും സമ്പത്തും എല്ലാവർക്കും നൽകട്ടെ എന്നും പ്രാർത്ഥിക്കുന്നു.

  • @ashifatm100
    @ashifatm100 3 ปีที่แล้ว +92

    പടച്ചോനെ എത്രയും പെട്ടെന്ന് 1m സബ്സ്ക്രൈബർ ആക്കണെ

  • @thememoirstories5720
    @thememoirstories5720 3 ปีที่แล้ว +73

    മറ്റുള്ളവരെ സഹായിക്കുക, ഓരോ ദിവസവും നിങ്ങളുടെ മാസ്റ്റർപീസ് ആക്കുക, സൗഹൃദത്തെ മികച്ച കലയാക്കുക, നല്ല പുസ്തകങ്ങളിൽ നിന്ന് ആഴത്തിൽ കുടിക്കുക ഒരു മഴയുള്ള ദിവസത്തിനെതിരെ ഒരു അഭയം പണിയുക, നന്ദി പറയുക

  • @sharafuedathara4583
    @sharafuedathara4583 3 ปีที่แล้ว

    ആ കുടുംബത്തെ സഹായിക്കാൻ പടച്ചവൻ നിയോഗിച്ചത് നിങ്ങളെ ആണ് നിയോഗിച്ചത് അതിനുള്ള പ്രതിഫലം നിങ്ങൾക്കു ം സഹായിക്കാൻ മനസ് കാണിച്ച എല്ലാവർക്കും പടച്ചവൻ നൽകട്ടെ

  • @hakkimcp781
    @hakkimcp781 3 ปีที่แล้ว

    അഷ്‌റഫ് and ബിബിൻ ഇവരെ ഒരു പക്ഷെ ആ കൊച്ചു കുടുംബം ദൈവത്തിൽ നിന്നും സഹായമെത്തിച്ച മനുഷ്യ രൂപം പൂണ്ട മാലാഖ മാരായിട്ടായിരിക്കും അവർ കണ്ടിരിക്കുക ❤️ ഒരായുഷ്കാലം മുഴുവൻ അവർ അധ്വാനിച്ചാലും കണ്ടെത്താനാകാത്ത അത്രയും തുക ഒരു നല്ല വീടെന്ന അവരുടെ വിധൂരതയിലുള്ള സ്വപ്നം ഇതാ അവരുടെ കൈകുമ്പിളിൽ കൊണ്ടെത്തിച്ചിരിക്കുകയാണ് . പ്രിയ അഷ്റഫും ബിബിനും ഒരായിരം നന്ദി ഒപ്പം അവരെ സഹായിച്ച ഓരോ നല്ല മനുഷ്യർക്കും ❤️❤️❤️❤️

  • @jobypaul2900
    @jobypaul2900 3 ปีที่แล้ว +265

    ആ വീടിന്റെ പണി പൂർത്തിയായി ... താമസിക്കുന്ന ദിനം അത് മുൻപേ ഒന്നു അറിയിക്കുമോ?... ഒന്ന് എത്തിച്ചേരാൻ കൊതിയുണ്ട്....

    • @nazeerhussain9073
      @nazeerhussain9073 3 ปีที่แล้ว +11

      you are really best human daivam anugrahikkta

    • @UsmanUsman-dd9qc
      @UsmanUsman-dd9qc 3 ปีที่แล้ว +2

      👍👍👍

    • @hamzachatholi1828
      @hamzachatholi1828 3 ปีที่แล้ว +14

      ഇതൊക്കെയാണ് മലയാളികൾ, സ്നേഹമുള്ളമനുഷ്യൻമാർ, ഇവിടെ എന്ത്ജാതി എന്ത്മതം

    • @sherifva4119
      @sherifva4119 3 ปีที่แล้ว +3

      Bro ningalk alla nanmayum undavatte

    • @joicechacko9292
      @joicechacko9292 3 ปีที่แล้ว +2

      Ha H Adepolly

  • @gamegamegame7806
    @gamegamegame7806 3 ปีที่แล้ว +60

    ഈ പുണ്യം ഒക്കെ നിങ്ങൾ എവടെ കൊണ്ടുപോയി വെക്കും ബ്രോ.... 👌👌👌👌👌👌👌👏👏👏👏👏👏👏👏👏 ഒരുപാട് സന്തോഷം

  • @muneertp8750
    @muneertp8750 3 ปีที่แล้ว +70

    സംവിധായകനും തിരക്കഥയും അഭിനേതാക്കളുമില്ലാത്ത യഥാർത്ഥ ജീവിതം ഒരു സിനിമ പോലെ route records ലൂടെ 2nd gier ലൂടെ ( epi 28)കാണിച്ചു തന്ന അഷ്‌റഫ്‌ എന്ന ക്യാമറമാനും നിങ്ങളെ അവിടെ കൊണ്ടെത്തിച്ച സച്ചു ആയിഷക്കും ഹൃദയത്തിൽ നിന്ന് ഒരു സല്യൂട് 👌

  • @AnnuZainuZaibu3
    @AnnuZainuZaibu3 3 ปีที่แล้ว +3

    4:50
    ماشاء الله😍😍😍
    നമ്മുടെ അതിധി തൊഴിലാളി നമ്മെ ഞെട്ടിച്ചു കളഞ്ഞല്ലോ..
    എണ്ണ അറുപത് എന്നും മലയാളത്തിൽ😲😲😍😍😍
    ഞെട്ടിച്ചു കളഞ്ഞു

  • @praseedpg
    @praseedpg 3 ปีที่แล้ว

    അഭിനന്ദനം...ഇതിലും കഷ്ടത അനുഭവിക്കുന്ന തൊട്ട അയല്പക്കകാര്കും എന്തെകിലും ഈ പണത്തിൽ നിന്നും ചെയ്‌താൽ ഉത്തമം. ഒരു കുടുംബത്തിന് പകരം എല്ലാവർക്കും സാഹായം കിട്ടും.. ധന്യവാദം...

  • @prasannanar1705
    @prasannanar1705 3 ปีที่แล้ว +83

    രണ്ടു ദിവസം കാത്തെങ്കിലും സന്തോഷ വാർത്തയുമായി എത്തിയല്ലോ മച്ചാനെ !

  • @Foodgeek_janet
    @Foodgeek_janet 3 ปีที่แล้ว +48

    അതാണ് മലയാളി , ഒന്ന് ചോദിച്ചാൽ പത്തു തരും , ശ്രെമിച്ചാൽ ആ ഗ്രാമത്തിൽ ഉള്ള എല്ലാവര്ക്കും ഒരു വീട് എന്ന സ്വപനം സഫലമാകും

  • @salamarakkal9204
    @salamarakkal9204 3 ปีที่แล้ว +24

    പൊളി പൊളി 💚💚💚ഒരു പൂ ചോതിച് ഒരു പൂന്തോട്ടം തന്നു അതാണ് മലയാളീസ് 💚💪

  • @sajijayamohan1514
    @sajijayamohan1514 3 ปีที่แล้ว

    ഈശ്വരൻ എന്ന ഒന്ന് ഉണ്ടെങ്കിൽ അത് നമുക്കുള്ളിൽ തന്നെയാണ്. നമ്മൾ മനുഷ്യരിലൂടെ , നമ്മുടെ നന്മകളിലൂടെ ഈശ്വരൻ ദുരിതം അനുഭവിക്കുന്നവർക്കുവേണ്ടി പ്രവർത്തിക്കുന്നു. എന്ന് എന്റെ വിശ്വാസം. ഈ മഹത് കർമ്മത്തിൽ പങ്കാളികളായ എന്റെ എല്ലാ മനുഷ്യർക്കും നന്ദി.

  • @faisysvlogs4880
    @faisysvlogs4880 3 ปีที่แล้ว +3

    വീഡിയോ കാണാൻ വൈകിപ്പോയി ഈ പുണ്യ പ്രവർത്തിയിൽ ഭാഗമാവാൻ സാധിക്കാത്തതിൽ വളരെയധികം വിഷമം ഉണ്ട്.. സഹായിച്ചവർക്കെല്ലാം പടച്ചവൻ അർഹമായ പ്രതിഫലം നൽകട്ടെ.. ആമീൻ.. അതിലേറെ അഷ്‌റഫ്‌ ഭായ്ക് പടച്ചവൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ... കൂടെയുള്ളവർക്കും സച്ചുവിനും...😍😍

  • @muhammadrashidnk9838
    @muhammadrashidnk9838 3 ปีที่แล้ว +134

    ബി ബ്രോയുടെ പാട്ട് ഇഷ്ടപെട്ടവർ ലൈക്‌ അടി 👍

  • @gpnayar
    @gpnayar 3 ปีที่แล้ว +22

    ഇന്നത്തെ വീഡിയോ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. അഷ്‌റഫ് ന്റെ വലിയ മനസ്സിന് മുമ്പിൽ നമിക്കുന്നു. നല്ലതു വരട്ടെ.

  • @najeebcheerangan7658
    @najeebcheerangan7658 3 ปีที่แล้ว +60

    താങ്കൾക്ക് അഭിമാനിക്കാം. താങ്കളുടെ ഈയാത്ര ഒരു അർത്ഥമുള്ള യാത്രയായി മാറിയിക്കുന്നു

  • @sripravi
    @sripravi 3 ปีที่แล้ว +4

    ഞാൻ ഇവിടെ ഒറീസയിൽ വന്നിട്ട് ഏതാണ്ട് 1 വർഷം കഴിഞ്ഞ്, എന്നോട് ഇവിടത്തെ ആളുകൾ ചോദിക്കുന്ന ഒരു ചോദ്യം നിങ്ങൾ ബീഫ് കഴിക്കുമോ എന്നാണ്, ഉവ്വ് എന്ന് പറയാൻ പറ്റില്ല കാരണം ഇത് കേരളം അല്ല, but നിങ്ങള് വന്നു അതെ ഒറിസ്സയിലെ കടലോരത്ത് ബീഫ് ബിരിയാണി വച്ച് കഴിച്ചു മാസ്സ് ആയി, നാട്ടിലെ ബീഫ് ഫ്രൈ മിസ്സ് ചെയ്യുന്ന എനിക്ക് ഒരുപാട് സന്തോഷം. നന്ദി

  • @smitharaju3641
    @smitharaju3641 3 ปีที่แล้ว +3

    ആ കുടുംബത്തിന് വീട് വച്ച് കൊടുക്കാൻ സഹായിച്ച എല്ലാവർക്കും നിങ്ങളുടെ ടീംനും ദൈവം അനുഗ്രഹിക്കട്ടെ ദീദീയുടെ പാട്ട് 👏👏👏👏🌹🌹🌹😍😍😍😍😍💐💐💐💐💐

  • @noush7715
    @noush7715 3 ปีที่แล้ว +70

    രണ്ട് ദിവസം കാത്തിരുന്നാൽ എന്താ
    ഒരു സന്തോഷ വാർത്ത കേട്ടു അത് തന്നെ മനസ്സിന് ഒരു സന്തോഷം💐💐💐

  • @jaachujasi6908
    @jaachujasi6908 3 ปีที่แล้ว +17

    സഹായിക്കാൻ കയ്യിൽ ഒന്നുമില്ല നന്മകൾ നേരുന്നു 😔

  • @hai-yl8fu
    @hai-yl8fu 3 ปีที่แล้ว +36

    ആ സാഹചര്യം ഒരുക്കി കൊടുത്ത നിങ്ങൾക് രണ്ടുപേർക്കും ഇതിലേക്കു സഹായിച്ച എല്ലാവർക്കും അർഹമായ പ്രതിഫലം ദൈവം നല്കട്ടെ... കേട്ടപ്പോൾ ഭയങ്കര സന്ദോഷം ആയിപോയി

  • @rakhyravikumar6548
    @rakhyravikumar6548 3 ปีที่แล้ว +3

    ഇല്ലായ്മകൾ മറ്റുള്ളവരെ അറിയിക്കാതെ വാടകയ്ക്കു സമ്പന്നരെ പോലെ തന്നെ എന്ന് ഭാവിച്ചു തൃപ്തി അടഞ്ഞു ജീവിക്കുന്നവരും ഉണ്ട് കേരളത്തിൽ, എന്നാലും ആ കുടുംബത്തിന്റെ സങ്കടം കണ്ടറിഞ്ഞു സഹായിക്കാൻ കാണിച്ച ആ മനസിന്റെ നന്മയ്ക്കു ദൈവാനുഗ്രഹം ധാരാളം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു, God bless u brothers, 😍😍😍😍😍

  • @jomonalex9795
    @jomonalex9795 3 ปีที่แล้ว

    ദീദി വളരെ ഹാപ്പിയാണ് അവർക്ക് ധൈര്യമായിട്ട് നിങ്ങളുടെ കൂടെ നടക്കാൻ പറ്റിയതിൽ❤️

  • @sajadeksaju9483
    @sajadeksaju9483 3 ปีที่แล้ว +22

    പാവപ്പെട്ടവർക്ക് വീട് ആദ്യമായിട്ടായിരിക്കും ഒരു യാത്ര കിട്ടുന്നത് ഇതാണ് യഥാർത്ഥ ഇന്ത്യ trip🥰🥰🥰

  • @baburajnk6183
    @baburajnk6183 3 ปีที่แล้ว +57

    ബിബിൻ ആള് അടിപൊളിയാണ് എവിടെയോ കണ്ടു മറന്ന ഒരു മുഖം പോലെ ആദ്യം മുതൽ തോന്നാറുണ്ട് എന്തുകൊണ്ടാണെന്ന് അറിയില്ല

    • @rimiworld5084
      @rimiworld5084 3 ปีที่แล้ว +1

      ഏതോ സിനിമയിലെ ജയസൂര്യയെ പോലെ

    • @illigeorge8694
      @illigeorge8694 3 ปีที่แล้ว +1

      Correct, enikum thonni

  • @muneertp8750
    @muneertp8750 3 ปีที่แล้ว +56

    അതിനിടക്ക് കഞ്ഞി വെള്ളം കൊണ്ടുള്ള nice ആയിട്ട് പുത്തരെക്കലു video 1 M views കടന്നു 👌. Congrats Route records

    • @fasalrahman8265
      @fasalrahman8265 3 ปีที่แล้ว

      @muneer tp aa vedio kandavar ellarum suscribe cheythrunnel 1 milloin avumallo

    • @muneertp8750
      @muneertp8750 3 ปีที่แล้ว +4

      @@fasalrahman8265 subscribers അല്ല view ആണ് പ്രാധാന്യം.500k sub ഉള്ളവർക്കു 20 k view പോലും തികയുന്നില്ല. അഷ്‌റഫ്‌ ആവറേജ് 100 k views മൈന്റൈൻ ചെയ്യുന്നുണ്ട് 👌

    • @fasalrahman8265
      @fasalrahman8265 3 ปีที่แล้ว

      @@muneertp8750 athariyaa nnaalum pettenn 1milloin avatte leee

    • @Lifestyle23470
      @Lifestyle23470 3 ปีที่แล้ว

      @@fasalrahman8265 സുബ്ക്രൈബ്റിലൊന്നും കാര്യമില്ല ബ്രോ വിവെസിലാണ് പ്രദനിയം

  • @muhammedbava006bava
    @muhammedbava006bava 3 ปีที่แล้ว

    അഷ്‌റഫ്‌ ഭായ് ഇങ്ങള് പൊളിയാ സഹായിക്കാൻ മലയാളി കാണിച്ച മനസ്സ് 👍👍👍👍👍

  • @haloperidol9699
    @haloperidol9699 3 ปีที่แล้ว

    ഒരുപാട് സന്തോഷം. വർഗ്ഗീയത യൊക്കെ വെടിഞ്ഞു നമ്മൾ ഒരുദിനം പച്ചമനുഷ്യരായി ഒത്തൊരുമിച്ചപ്പോൾ വലിയൊരു നന്മ പൂവണിഞ്ഞു... നമ്മൾ മലയാളികൾ എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ.. നമ്മുടെ ഇടയിൽ വെറുപ്പിന്റെയും പകയുടെയും വിത്തെറിഞ്ഞു മനുഷ്യരെ വിഭജിക്കാൻ ശ്രമിക്കുന്നവരുടെ കുതന്ത്രങ്ങളിൽ വീണുപോവാതിരിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ...❤️

  • @ajmalaj4918
    @ajmalaj4918 3 ปีที่แล้ว +79

    മൻസാ.. ഇങ്ങള് എന്താ വിചാരിച്ചത്.. ഞങ്ങള് നിങ്ങളെ വാക്ക് കേട്ടാ തള്ളി കളയും ന്നോ ❤️❤️

  • @rajilc.k.t2195
    @rajilc.k.t2195 3 ปีที่แล้ว +70

    മറ്റുള്ള യൂട്യൂബർ മാർ കണ്ടുപഠിക്കുക്ക നമ്മുടെ അഷറഫ് ഇക്കയെ ചാരിറ്റി പ്രവർത്തനം നടത്തുവാൻ ഇനിയും സാധിക്കട്ടെ

  • @najumudheenncr346
    @najumudheenncr346 3 ปีที่แล้ว +91

    സാമ്പത്തിക കൈകാര്യം സൂക്ഷിച്ചു ചെയ്യുക പുറത്ത് പരിചയം ഇല്ലാത്ത ആരെയും എൽപ്പിക്കാതിരിക്കുക

    • @sunilkumarcherukotemenon1314
      @sunilkumarcherukotemenon1314 3 ปีที่แล้ว +4

      Nalla advise aanu.

    • @abdulbasith386
      @abdulbasith386 3 ปีที่แล้ว +3

      പ്രത്യേകിച്ച് വലിയ കാശ് ഒറ്റ തവണയായി നൽകരുത്

    • @sirajpp2591
      @sirajpp2591 3 ปีที่แล้ว +2

      Yes correct

  • @arjunam9341
    @arjunam9341 3 ปีที่แล้ว +2

    നിങ്ങളുടെ ഈ യാത്രയിലെ ഏറ്റവും നല്ല നിമിഷങ്ങൾ ആണ് ആ കുടുംബത്തോടൊപ്പം ചെലവഴിച്ചത്...
    എന്നാൽ കഴിയുന്ന ഒരു ചെറിയ സഹായം ഞാനും നൽകുന്നു... സർവേശ്വരൻ അനുഗ്രഹിക്കട്ടെ...

  • @babukuttykm8148
    @babukuttykm8148 3 ปีที่แล้ว

    എല്ലാ വ്ലോഗർമാരും ഇത്പോലുള്ള ഒരു സൽപ്രവർത്തിയെങ്കിലും ചെയ്തിരുന്നുങ്കിൽ കുറേ
    പാവങ്ങൾ രക്ഷപ്പെടുമായിരുന്നു...
    സന്മനസ്സിന് നന്ദിയും ആശംസകളും🌹🌹🌹👍