EP#19 - ആഫ്രിക്കൻ ഗ്രാമം കർണാടകയിലെ കാട്ടിലോ?🌳African Community Living In Karnataka Forest - Sidhis

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2022
  • നാലുനൂറ്റാണ്ടുമുമ്പ് ആഫ്രിക്കയിൽനിന്ന് പോർച്ചുഗീസ്‌ - അറബ് കച്ചവടക്കാർ വാങ്ങിക്കൊണ്ടുവന്ന അടിമകളുടെ പിൻതലമുറക്കാർ ഇന്നും കർണാടകയിലെ ഈ ഉൾക്കാടുകളിൽ ജീവിക്കുന്നു.
    Sidhi - African Community Living Inside Karnataka Forest
    --------------------------------------
    Ashraf Excel Uncut: ‪@ashrafexceluncut5037‬
    B Bro Stories: ‪@b.bro.stories‬
    --------------------------------------
    Instagram:
    Ashraf Excel: / ashrafexcel
    B Bro: b.bro.stories?i...
    --------------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India
    #ashrafexcel #3rdgierr #karnataka

ความคิดเห็น • 1.3K

  • @ashrafexcel
    @ashrafexcel  ปีที่แล้ว +522

    വീഡിയോ നന്നായെന്ന് തോന്നുന്നവർ കഴിയുന്നപോലെ whatsapp ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യാമോ? കമന്റിൽ അഭിപ്രായംകൂടി പറയുക ❤️

    • @sudhia4643
      @sudhia4643 ปีที่แล้ว +14

      തീർച്ചയായും. 👍👍👍👍👍

    • @mdentart4806
      @mdentart4806 ปีที่แล้ว +4

      Sure

    • @ScooTouristVlogs
      @ScooTouristVlogs ปีที่แล้ว +5

      തീർച്ചയായും പലർക്കും കണ്ടപ്പോ തന്നെ ഇട്ട് കൊടുത്തു

    • @mamalanadu4287
      @mamalanadu4287 ปีที่แล้ว +4

      ഞാൻ മുമ്പേ നിങ്ങളുടെ വീഡിയോ വാട്സാപ്പിൽ ഷെയർ ചെയ്യൽ ഉണ്ട്. ഓക്കേ

    • @lifetimesofmine___7096
      @lifetimesofmine___7096 ปีที่แล้ว +2

      ❤️❤️❤️

  • @raeesneelambra4492
    @raeesneelambra4492 ปีที่แล้ว +390

    നമ്മുടെ ഈ ചുറ്റു വട്ടത്ത് തന്നെ ഇത്ര അധികം വറൈറ്റി കണ്ടൻ്റുകൾ കണ്ടെത്തുന്ന അസർപ്പിന് എൻ്റെ വക ഒരു കുതിര പവൻ 🤩👍

    • @kks5403
      @kks5403 ปีที่แล้ว +7

      അനക്കും ഇരിക്കട്ടെ ബെറയ്റ്റി കമന്റിന് ഒരു കുതിരപ്പവൻ ❤❤❤❤🎉

    • @jamtech4500
      @jamtech4500 ปีที่แล้ว +2

      asrpuuu pwoliii annuu broii the real travel of life 💯💯💯❤️❤️❤️

    • @vilasinikk1099
      @vilasinikk1099 ปีที่แล้ว +3

      അസർ പ്പോ ? അഷറഫ് അല്ലേ

    • @rengithkumar8016
      @rengithkumar8016 ปีที่แล้ว +3

      അസറപ്പ് അല്ല സേട്ടാ അഷറഫ്

    • @raeesneelambra4492
      @raeesneelambra4492 ปีที่แล้ว +5

      @@vilasinikk1099 ഞങ്ങൾ നാട്ടിൽ സ്നേഹത്തോടെ, അങ്ങിനെ ആണ് വിളിക്കുക 🥰🤩

  • @action4029
    @action4029 ปีที่แล้ว +227

    വർഷങ്ങൾക്കു മുമ്പ് സ്വന്തം നാട്ടിൽ നിന്ന് അടിമകളായി വരികയും തുടർന്ന് അതിജീവനത്തിന്റെ പാതയിലൂടെ കടന്നു ഇന്നും പുരോഗമനത്തിന്റെ പാതയിലേക്കുള്ള കഷ്ടപ്പാടുകൾ പേറി പോകുന്ന ഒരു ജനതയെ പരിചയപ്പെടാൻ കഴിഞ്ഞതിൽ നന്ദിയുണ്ട് അഷറഫ് ബ്രോ ..

    • @mohamedabid165
      @mohamedabid165 ปีที่แล้ว +3

      Travelista chanellil africa yile aa stalam കാണിക്കുന്നുണ്ട്... തന്സനയിലെ എപ്പസിലോടെ ആണ് ath

    • @rajmenon2132
      @rajmenon2132 ปีที่แล้ว

      Can't believe it

    • @rajmenon2132
      @rajmenon2132 ปีที่แล้ว

      Can't believe it

    • @abdulgafoorbavutty4776
      @abdulgafoorbavutty4776 ปีที่แล้ว +6

      നാട്ടിലെ ചില ആദിവാസി വിഭാഗവും ഇതുപോലെ ഡാമു നിർമ്മാണവും മറ്റുമായി ഇവിടെ ആഫ്രിക്കൻ അടിമകൾ എത്തിപ്പെട്ടവരാണ്, കുറച്ചു കാലങ്ങൾക്ക് മുമ്പ് വരെ ഇവരുടെ സാമൂഹിക സംസ്കാര ചുറ്റുപാടുകൾ വ്യത്യസ്തമായിരുന്നു

    • @A-yc7qs
      @A-yc7qs หลายเดือนก่อน

      ​@@abdulgafoorbavutty4776 തുർക്കിയിൽ നിന്നു അറബികളും, യവനരും (ഗ്രീക്ക്) പിടിച്ചു കാലുകളിലും കൈകളിലും കഴുത്തിലും വളയമിട്ടു അതിൽ ചങ്ങല പിടിച്ചു ബന്ധിപ്പിച്ചും കമ്പിക്കൂടുകളിലും ജല മാർഗം (കപ്പൽ etc) കൊണ്ടുവന്നു വിറ്റ വെളുത്ത അടിമകളും ഉണ്ട് അവർ ഇന്ന് പ്രധാനികൾ ആയി ഇവിടം കീഴക്കി വാഴുന്നു 😮

  • @cricky3166
    @cricky3166 ปีที่แล้ว +268

    130 കിലോമീറ്റർ സഞ്ചരിച്ചു ആ കുട്ടികളെ പഠിപ്പിക്കുന്ന ആ sir അഭിനന്ദനം അർഹിക്കുന്നു....

    • @omanathomas3030
      @omanathomas3030 ปีที่แล้ว +1

      Yes

    • @padmamk4609
      @padmamk4609 2 หลายเดือนก่อน

      ഹിന്ദി സംസാരിക്കുന്നത് എന്താണ് ചോദിച്ചു ഉത്തരം പറയുക

    • @gokuldeep2779
      @gokuldeep2779 2 หลายเดือนก่อน

      👍

    • @saijithnatarajan7765
      @saijithnatarajan7765 18 วันที่ผ่านมา

      It's trove

  • @rippugolden4004
    @rippugolden4004 ปีที่แล้ว +84

    Santhosh George kulangara പറഞ്ഞത് പോലെ ആദ്യം ഇന്ത്യ എന്ന രാജ്യത്ത് വിവിധ സംസ്കാരങ്ങൾ ഉണ്ട് അത് അറിയാൻ സാധിക്കണം എന്ന്.
    Thank you Ashraf Excel & Bbro. ഈ ചാനലിലൂടെ ഞങ്ങൾക്ക് കാണാൻ saadhichathin❤️❤️❤️❤️💯💯💯

  • @kunjumon9020
    @kunjumon9020 ปีที่แล้ว +78

    ഇന്ത്യയിൽ ആഫ്രിക്കൻ വംശജർ ഉണ്ടെന്നു കേട്ടിട്ടേ ഉള്ളൂ.. അവരെ നേരിട്ട് കാണിച്ചുതന്ന അഷ്‌റഫ്‌ ബ്രോക്കും ബി ബ്രോക്കും അഭിനന്ദനങ്ങൾ ഇനിയും ഇതുപോലുള്ള കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ❤️❤️❤️❤️

    • @MalluhistorySafariMalluhistory
      @MalluhistorySafariMalluhistory 2 หลายเดือนก่อน

      ഇതുപോലെയുള്ള ആഫ്രിക്കൻ വാഹനങ്ങൾ കാരണമാണ് അമേരിക്ക യൂറോപ്പ് തുടങ്ങിയ രാജ്യത്തിലെ ബലാത്സംഗങ്ങളും പീഡനങ്ങളും ഉള്ളത് അതുപോലെതന്നെ മോഷണവും കൊലയും ഇവരൊന്നും നമ്മുടെ രക്തമല്ല നമ്മുടേത് ദ്രാവിതരക്തമാണ് ആഫ്രിക്കയുടെ വെറും കറുത്ത വർഗ്ഗം എന്ന പേര് മാത്രം ഞാനൊരു തവണ കൂടി പറയുന്നു നമ്മൾ ദ്രാവിഡ നെറ്റ് ഉള്ളവരെ നമ്മൾ പൊറുക്കണം ഇന്ത്യയിൽ നമ്മുടെ ഹിന്ദുക്കൾ ആകാം മുസ്ലിം ആകാം ക്രിസ്ത്യാനികൾ ആകാം പാർസി ആകാം എന്നാൽ നമ്മൾ ദ്രാവിലാണ് നമ്മുടെ വംശത്തിൽ ഒരിക്കലും കലർപ്പുണ്ടാകാൻ പാടില്ല ഒരിക്കലും നമ്മുടെ സ്ത്രീകളുമായി ഇവർ ഒരിക്കലും ബന്ധം സ്ഥാപിക്കാൻ പാടില്ല അങ്ങനെ വല്ലതും സംഭവിച്ചാൽ അമേരിക്കപോലെയോ യൂറോപ്പ് പോലെയോ മിക്സഡ് ആകും... നമ്മുടെ രാജ്യത്തിന്റെ സംസ്കാരം നമ്മൾ മുറുകെ പിടിക്കണം രാജ്യക്കാർ അവരുടെ വൃത്തികേടുകൾ ചെയ്തോട്ടെ പ്രത്യേകിച്ച് ഏഷ്യന്മാർക്ക് നമ്മൾ നമ്മുടെ സംസ്കാരവും നമ്മുടെ വൈവിധ്യവും ഒരുത്തനും കവർച്ച ചെയ്യാൻ അനുവദിക്കരുത് പ്രത്യേകിച്ച് കറുത്ത വർഗ്ഗക്കാർക്ക് ഞാൻ ഒന്നുകൂടി പറയട്ടെ കറുത്തവർ എന്ന് പറഞ്ഞത് നമ്മുടെ ഇന്ത്യയിലെ മീഡിയം കറുപ്പ് ഉള്ളവരെയല്ല കറുത്തവർക്ക് കാരുടെ നാട്ടിൽ നിന്നും നമ്മുടെ നാട്ടിൽ വന്ന് കുടിയേറിയവരെ കുറിച്ച് അപ്പോൾ നിങ്ങൾ ഓർക്കും ഞാൻ എന്താ ഹിറ്റ്ലർ ആണോ എന്ന് ഹിറ്റ്ലർ ചെയ്തതുപോലെ ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഇവിടെ പറഞ്ഞത് 💪💪💪💪

    • @skm0552
      @skm0552 2 หลายเดือนก่อน +2

      Gujarath Gir forest surrounded area also Sidhis living

    • @Gnosis_Pharma
      @Gnosis_Pharma หลายเดือนก่อน

      ഇന്ത്യക്കാർ തന്നെ ആഫ്രിക്കൻ കുടിയേറ്റക്കാരുടെ പിന്മുറക്കാർ ആണ്... അന്തമാനിലെ ആദിവാസി ജനാവിഭാഗത്തെ ശ്രദ്ധിച്ചാൽ അറിയാം..

  • @prasadak3058
    @prasadak3058 ปีที่แล้ว +101

    ഇങ്ങനെയുള്ള കാഴ്ചകളും ചരിത്രവും അറിയണമെങ്കിൽ നമ്മുടെ സ്വന്തം റൂട്ട് റെക്കോർഡ്സ്🥰😍
    കഴിഞ്ഞ എപ്പിസോഡിൻ്റെ എല്ലാ ദുഃഖവും ഈ എപ്പിസോഡ് തീർന്നു .... ❤️😍

  • @rashid5885
    @rashid5885 ปีที่แล้ว +57

    കാടും ശാന്തമായ ഗ്രാമവും സൂപ്പർ 👌👌. കഷ്ടപ്പാടാണ് എങ്കിലും അവരുടെ ഗ്രാമം കാണുമ്പോൾ കൊതിയാവുന്നു. പുഴ, തോട്‌,കാട്, നായ്ക്കൾ,പച്ച കുന്നുകൾ എല്ലാം പണ്ടത്തെ ചിത്രങ്ങൾ പോലെ... 👌👌🥰. ലാഭേചയില്ലാതെ ചേച്ചിയും സഹോദരനും കിലോമീറ്റർ കണക്കിന് കൂടെ നടന്നു ഓരോന്ന് കാണിച്ചു തന്നു, ഫുഡ്‌ തന്നു... ആ സ്നേഹം അതാണ് സ്വയംസേവകൻ

  • @sabithasaji5206
    @sabithasaji5206 ปีที่แล้ว +77

    ആദ്യമായി ആണ് ഇങ്ങനെ ഒരു സമൂഹത്തെ കുറിച്ച് അറിയുന്നത്,,, അവരെ കുറിച്ച് പറഞ്ഞു തന്ന അഷറഫിനും ബി ബ്രോയ്ക്കും അഭിനന്ദനങ്ങൾ

  • @Ayu-rastha
    @Ayu-rastha ปีที่แล้ว +69

    അവർ അടിമകളല്ല.. ഈ മണ്ണിൻ്റെ മക്കൾ തന്നെ 😍👍

    • @user-fy3om9ls9r
      @user-fy3om9ls9r ปีที่แล้ว +2

      Athu പൊളിച്ചു sir

    • @rasilulu4295
      @rasilulu4295 2 หลายเดือนก่อน +1

      Sathyam 👌🏻

  • @ranz1513
    @ranz1513 ปีที่แล้ว +42

    130km യാത്ര ചെയ്തു വന്നു കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ വന്ന മാഷിനോട് നമസ്ത പറയാതിരിക്കാൻ പറ്റില്ല. നമസ്ത 🙏. പാട്ടുപാടി ഡാൻസ് ചെയ്ത കുഞ്ഞുങ്ങൾക്ക്😘😘😘.
    വീഡിയോ ഞങ്ങളിൽ എത്തിച്ച brothers നും🙏

  • @gpnayar
    @gpnayar ปีที่แล้ว +51

    റൂട്ട് റെക്കോർഡ്സിന്റെ പ്രത്യേകത ആണ് ഇതുപോലെ പുറം ലോകത്തിനു അജ്ഞാതമായ കാഴ്ചകൾ വെളിച്ചത്തു കൊണ്ടുവരുന്നത് നന്നായി. നന്ദിയും അനുമോദനങ്ങളും 🌹🌹🌹

  • @ani-pv5ge
    @ani-pv5ge ปีที่แล้ว +37

    സിദ്ധി വിഭാഗത്തിൽപ്പെട്ടവരുടെ ജീവിതം കാണാൻ കഴിഞ്ഞു. Thanks Ashraf 💕💓

  • @viralcomment22yearsand82
    @viralcomment22yearsand82 ปีที่แล้ว +19

    സ്ഥിരം ക്ലീഷെ ആയ വെള്ളച്ചാട്ടവും,താഴ്വരകളും മാത്രം കാണിക്കുന്ന ട്രാവൽ ബ്ലോഗ് ചെയ്യുന്നവരിൽ നിന്നും വ്യത്യസ്തമായി ഇത്തരം ജീവിതങ്ങൾ കാണിച്ച് തരുന്ന നിങ്ങൾക്ക് .........❤️😍

  • @siniprasad5786
    @siniprasad5786 ปีที่แล้ว +17

    ഇങ്ങനെ ഒരു community നമ്മുടെ നാട്ടിൽ ഉണ്ട് എന്നത് പുതിയ അറിവായിരുന്നു എന്നത് മാത്രമല്ല എത്ര ദൂരത്തു നിന്നാണ് ആ പാവങ്ങളെ ഇവിടെ കൊണ്ട് വന്നത് അവർ എന്തുമാത്രം ദുരിതങ്ങൾ അനുഭവിച്ചിട്ടുണ്ടാകും
    Thanks രണ്ടുപേർക്കും ഇങ്ങനെ ഉള്ള പുതിയ അറിവുകൾ തരുന്നതിന്

  • @ScooTouristVlogs
    @ScooTouristVlogs ปีที่แล้ว +28

    പുതിയ ഒരു അറിവ് തന്നതിന് ഒത്തിരി നന്ദി ഇങ്ങനെ ഒരു ജനസമൂഹം ഉണ്ട് ഇന്നേവരെ കേട്ടിട്ട് പോലുമില്ല

  • @sunilkumartv1513
    @sunilkumartv1513 ปีที่แล้ว +22

    ഇങ്ങനെയും മനുഷ്യർ ജീവിക്കുന്നു🙏 എല്ലാവരും വളരെ സന്തോഷമായി ഇരിക്കുന്നു❣️ അതുകൊണ്ട് ഞാനും ഈ വീഡിയോ സന്തോഷമായി തന്നെ
    കണ്ടു 😍👌👍

  • @Ansaakka
    @Ansaakka ปีที่แล้ว +9

    ഈ നന്മയുള്ള മനുഷ്യർ ആണ് ഇന്ത്യയുടെ ബാലൻസിംഗ്, ബിഗ് സല്യൂട്ട് അഷ്റഫ് ബ്രോ ഈ വീഡിയോകൾക്ക്

  • @bennythomas2789
    @bennythomas2789 ปีที่แล้ว +14

    നമ്മുടെ ഇന്ത്യയിലെ എന്തോരം മനോഹരമായിട്ടുള്ള സ്ഥലങ്ങളുണ്ട്, എത്ര നല്ല സ്നേഹമുള്ള മനുഷ്യരുണ്ട്.എന്നിട്ട് ചില ത******* മതത്തിന്റെ പേരും പറഞ്ഞു ജനങ്ങളെ തമ്മിൽ തെറ്റിക്കുകയാണ്. എന്തായാലും ഇങ്ങനെയുള്ള വീഡിയോകൾ കാണാൻ അവസരം തന്ന നിങ്ങളുടെ ചാനലിന് ഒരുപാട് നന്ദിയുണ്ട് 🙏👍😍

    • @rasilulu4295
      @rasilulu4295 2 หลายเดือนก่อน +1

      Sathyam 👌🏻👌🏻👌🏻❤

  • @almurshidt3869
    @almurshidt3869 ปีที่แล้ว +20

    വീഡിയോ കണ്ട് തുടങ്ങുന്നത് മുതൽ അവസാനം വരെ ഒരു connection ഉണ്ട്.,. അത് എങ്ങനെ വരുത്തുന്നു എന്ന് ഉള്ളത് നിങ്ങൾക്ക് മാത്രം അറിയാവുന്ന ഒരു മാജിക് ആണ്.... ഇങ്ങനെ ഒരു സംഭവം ഇവിടെ ഉണ്ട് എന്ന് കാണിച്ചു തന്ന് കുറിച്ച് അറിവ് പറഞ്ഞു തന്നതിന് നന്ദി... ❤️👏🏻👏🏻👏🏻..

    • @ashrafexcel
      @ashrafexcel  ปีที่แล้ว +15

      അത് ഇങ്ങനെ ചിലരെങ്കിലും തിരിച്ചറിയുന്നു എന്നത് സന്തോഷമാണ് ❤️❤️

    • @nisampothuvath9466
      @nisampothuvath9466 ปีที่แล้ว +4

      തീർച്ചയായും... അതാണ് നമ്മളെ വീണ്ടും വീണ്ടും ഇവിടേക്ക് എത്തിക്കുന്നത്

    • @thomaskumbalattukunnel3949
      @thomaskumbalattukunnel3949 ปีที่แล้ว

      O

  • @4thepeoplefightforjustice66
    @4thepeoplefightforjustice66 ปีที่แล้ว +14

    സ്കൂൾ ടീച്ചർക്ക് ഒരു ബിഗ് salute 👏👏👏👏👏👏👏👏

  • @samurai81972
    @samurai81972 ปีที่แล้ว +21

    ഒരിക്കലും കണ്ടിട്ടില്ലാത്ത, ഇനിയൊരുരിക്കലും കാണാനിടയില്ലാത്ത നാടുകളും,ജീവിതങ്ങളും കണ്ടും,കേട്ടും, പഠിച്ചും ആധികാരികമായി മിഴിവോടെയും, ഹൃദ്യമായ രീതിയിലും കാഴ്ചക്കാരിലെത്തിക്കുന്ന അഷ്‌റഫിനും, b bro ക്കും അഭിനന്ദനങ്ങൾ ❤️

  • @Saleeq003
    @Saleeq003 ปีที่แล้ว +10

    ഞാൻ കണ്ട youtubeർമാരിൽ ഏറ്റവും നല്ല video പൊതുസമൂഹത്തിന് മുമ്പിൽ എത്തിക്കാൻ പ്രിശ്രമിക്കുന്ന നല്ല ഒരു ക്രീയേറ്റർ.... നിങ്ങളാണ് ശെരിക്കുള്ള യൂട്യൂബർ.... ❤️❤️❤️❤️❤️❤️

  • @ashiqpathappiriyam3619
    @ashiqpathappiriyam3619 ปีที่แล้ว +13

    ഗ്രാമക്കാഴ്ചകൾ എത്രയും ഭംഗിയായി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ 💕💕💕💓

  • @jegannil2864
    @jegannil2864 ปีที่แล้ว +99

    മുഗൾ ഭരണക്കാലത്ത് ചില സിന്തികൾ വലിയ സൈന്യത്തിൻ്റെ ക്യാപ്റ്റൻമാർ ആയിരുന്നതായി എവിടെയോ വായിച്ചിട്ടുണ്ട്
    കുറച്ച് മുബ് ആഫ്രിക്കയിൽ നിന്നും വന്ന ചിലർ ഇന്ത്യ മുഴുവൻ നടന്ന് ഡോക്മൻ്റെറി എടുത്തിരുന്നു
    വല്ലാത്ത വിഗാരത്തോടെ തൻ്റെ പൂർവികരെ കുറിച്ച് സംസാരിക്കുന്നത് കാണുമ്പോൾ അറിയാതെ നമ്മുടെ കണ്ണുകൾ നന്നഞ് പോക്കും
    ഇവരെ വേണ്ടപോലെ ഉപയോഗപ്പെടുത്തിയാൽ പുഷ്പം പോലെ ഇന്ത്യക്ക് ഒളിബിക്സിൽ സ്വർണ്ണം നേടാം
    അത്രയും ഫിസിക്കൽ ഫിറ്റ്നസാണ് അവർക്ക്

    • @issacsamuel9612
      @issacsamuel9612 ปีที่แล้ว

      You tube. Visual poet.

    • @Worklifeofawomen
      @Worklifeofawomen ปีที่แล้ว +3

      Currect 👍

    • @anus7246
      @anus7246 ปีที่แล้ว +5

      ഫുട്ബോൾ

    • @iamhappy6721
      @iamhappy6721 ปีที่แล้ว +10

      ഇവരെപ്പോലുള്ള ആളുകൾ പാവ പെട്ടവർ ആയതുകൊണ്ട് തന്നെ സ്പോർട്സ് മേഖലയിലേക്ക് വരാൻ ഇവർക്ക് കഴിയുന്നില്ല

    • @gladsonjose344
      @gladsonjose344 2 หลายเดือนก่อน +1

      True

  • @vijin.v5032
    @vijin.v5032 ปีที่แล้ว +8

    ഇങ്ങനെ ഒരു വിഭാഗം ആളുകളുണ്ടെന്നും അത് കാട്ടിത്തരുകയും ചെയ്തതിനു ഒരുപാട് നന്ദി

  • @thasneemshahnaz4530
    @thasneemshahnaz4530 ปีที่แล้ว +9

    പണ്ടത്തെ കേരളത്തിലെ ചില സ്ഥലങ്ങൾ പോലെയുണ്ട്💞 ഇങ്ങനെയുള്ള അറിവ് തന്നതിന്, കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി അഷ്‌റഫ്‌ ഇക്ക 👍

  • @mhd2894
    @mhd2894 ปีที่แล้ว +39

    ആഫ്രിക്കയിൽ നിന്നും നമ്മൾ മുന്നേ വന്നു അവര് കുറച്ചു താമസിച്ചുപോയി എന്നു മാത്രം it is history. 👍

    • @niteeshmanat5707
      @niteeshmanat5707 ปีที่แล้ว +4

      Wrong information

    • @PradPramadeni
      @PradPramadeni ปีที่แล้ว

      നീ ആപ്രിക്കനായിരിക്കും. വിഡ്ഢി

    • @nithinraj9972
      @nithinraj9972 ปีที่แล้ว +2

      യൂറോപ്പിൽ നിന്ന് വന്ന ആര്യന്മാരും ഉണ്ട്.

    • @issacsamuel9612
      @issacsamuel9612 ปีที่แล้ว +2

      Indians are mixed. Different cultures ,characters, colors,food etc.

    • @mohdkk9407
      @mohdkk9407 ปีที่แล้ว +1

      ആധുനിക മനുഷ്യൻ ഇന്ത്യയിൽ നിന്നും ഉത്ഭവിച്ചതായി ചില ഗവേഷണങ്ങൾ പറയുന്നു. പിന്നെ മറ്റു പ്രദേശങ്ങളിൽ കുടിയേറി.
      ഉദാ. രാമ പിതേകസ്

  • @sebastianmjsebastianmj8884
    @sebastianmjsebastianmj8884 ปีที่แล้ว +36

    വനവന്യതക്കുള്ളിൽള്ളിലെ ഒരു ടെൻഷനുമില്ലാത്ത നിഷ്കളങ്ക ജീവിതങ്ങൾഅതേപടിപകർത്തിപുതിയഒരറിവുനൽകിയസോദരന്മാർക്ക്‌ വളരെ നന്ദി. നിഷ്കളങ്ക സ്നേഹവും ആധിഥ്യ മര്യാദയുമുള്ള ആ സഹോദരങ്ങളിൽ നിന്ന് നഗരവാസികളായയാന്ത്രികജീവികൾക്കും വളരെ ഏറെ പഠിക്കാനുണ്ട്.

  • @prasanthaem4171
    @prasanthaem4171 ปีที่แล้ว +9

    ഇങ്ങനെ ഒരോ സ്ഥലങ്ങൾ കാട്ടിതന്ന നിങ്ങൾക്ക് രണ്ടു പേർക്കും വളരെയേറെ നന്ദി. ഞങ്ങൾക്ക് ഇങ്ങനെ ഓരോ രാജ്യവും, അവിടുത്തെ ആചാരങ്ങളും , ആദിത്യമര്യാദയും നന്നായിരുന്നു.🙏🙏🙏🙏🙏

  • @manumnair7292
    @manumnair7292 หลายเดือนก่อน +4

    ലോകത്തുള്ള പല ഭാഗത്തുനിന്നും മാറ്റിയോട്ടിക്കപ്പെട്ട സർവ്വ ജനതയ്ക്കും അഭയം കൊടുത്ത ഈ ഭാരതത്തെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു

  • @SunFlower-md7ho
    @SunFlower-md7ho 2 หลายเดือนก่อน +19

    ഇത് തികച്ചും പുതിയ അറിവാണ്. അടിമകളാക്കി അവരെ എത്തിച്ചത് കൊടുംകാട്ടിൽ ഉറ്റവരയും, ഉടയവരേയും തമ്മിൽ വേർപ്പെടുത്തിയ ക്രൂര മനുഷ്യർ എന്തു നേടി ആർക്കറിയാം

    • @Ramesh-287
      @Ramesh-287 8 วันที่ผ่านมา

      എല്ലാം പരലോകം ആസ്വദിക്കുന്നു 😄

  • @noblemedia
    @noblemedia ปีที่แล้ว +37

    Ep 19
    57. Anand
    58. Narayan and family
    ബന്ധു ജനവിഭാഗം എന്ന് കേട്ടപ്പോൾ പഴയ വീഡിയോയിലെ ബന്ധൂ എന്ന പേരുള്ള അയാളെ ഓർമ്മ വന്നു.
    ആതിഥ്യ മര്യാദ വല്ലാതെ ഞെട്ടിച്ചു.
    59. Suresh bai. Very very thanks to coperate.
    60. Their chechi. Salute 🫡 vana chethana NGO
    Bike speed very slow anallo
    61. Salute Manjunad sir, 130 km daily travel for teaching students.
    Siddi Students
    62. Hema nagara
    63. Kalpana nage
    64. Jaythra
    65. Prithviraj
    66. Manjunath
    67. Last one small student per kityilla
    Dance and song super
    നായ വന്നാൽ രണ്ടു പേരുടെയും എക്സ്പ്രഷൻസ് വേറെ ലെവലാണ്. അനുഭവിച്ചാലേ അറിയൂ.
    Thanks adv rashid sir.
    കർണാടക ഇത്രയേറെ എക്സ്പ്ലോർ ചെയ്യാനുണ്ട് ലേ...

    • @ashrafexcel
      @ashrafexcel  ปีที่แล้ว +1

      Bro❤️❤️❤️❤️

    • @noblemedia
      @noblemedia ปีที่แล้ว +1

      @@ashrafexcel Thanks ashraf ka 👍

  • @shajahanshaji6075
    @shajahanshaji6075 ปีที่แล้ว +22

    വെറും അഷ്‌റഫ്‌ എക്സൽ അല്ല... Triple xl ആണ്... 🥰🥰🥰.... അധികം ആരും തേടി പോകാത്ത യാത്രകൾ...
    ഒപ്പം B ബ്രോ..... രണ്ട് പേർക്കും ആശംസകൾ.. 🌹🌹🌹

  • @rasheedcvrasheed223
    @rasheedcvrasheed223 ปีที่แล้ว +12

    നമ്മുടെ ചുറ്റു വട്ടങ്ങളിൽ ഇങ്ങനെയും മനുഷ്യർ ജീവിക്കുന്നു അവരുടെ ആദിത്യ മര്യാദ. Thanks to all ❤❤

  • @abdulshameer2720
    @abdulshameer2720 ปีที่แล้ว +15

    വളരെ മാന്യമായ അവതരണമാണ് അഷറഫിന്റെത്. സന്തോഷ് ജോർജ് കുളങ്ങര കാറിൽ ഇരുന്ന് വളരെ സേഫ് ആയി ഷൂട്ട് ചെയ്ത് നാടു കാണിക്കുമ്പോൾ അഷറഫിനെ പോലെ ഉള്ളവർ കാടും മലയും താണ്ടി അകലങ്ങളിലെ ഇന്ത്യ നമ്മെ കാണിച്ചു തരുന്നു അഭിനന്ദനങ്ങൾ ഒപ്പം നന്ദിയും.

  • @rosemedia8909
    @rosemedia8909 ปีที่แล้ว +6

    6:43 എന്ത് നല്ല ആചാരങ്ങൾ അതിഥിയെ ദൈവത്തെ പോലെ കാണുന്ന സ്നേഹം 🥰

  • @sanict964
    @sanict964 ปีที่แล้ว +71

    ഒരു വീഡിയോ പോലും ഒഴിവാക്കാതെ ചാനലിന്റെ തുടക്കം മുതൽ അശ്‌റഫ്‌ക്കാന്റെ കൂടെ തന്നെ ഉള്ളവർ ഇവിടെ ഉണ്ടാവും, പക്ഷെ polar expedition സമയത്ത് route recordsil കേറിവന്ന് ഇതുവരെ ഉള്ള എല്ലാ വിഡിയോസും കണ്ടു തീർത്തവരുണ്ടോ ഇവിടെ

  • @shyamshyamkumarcs6048
    @shyamshyamkumarcs6048 ปีที่แล้ว +8

    കർണാടകയിൽ താമസിക്കുന്ന ഞാൻ പോലും അറിഞ്ഞില്ല ഇങ്ങനെ ഒരു നാടിനെ കുറിച് 🤔

  • @maheshedathil1164
    @maheshedathil1164 ปีที่แล้ว +11

    മലയാളം ചാനലിൽ നിങ്ങളെ പോലെ വേറെ ആളില്ല ❤️❤️❤️

  • @krishnanravi7122
    @krishnanravi7122 ปีที่แล้ว +7

    B Bro🤝 Asraf excel 🤝 അഭിനന്ദനങ്ങൾ. കാഴ്ചകളും പുതിയ അറിവുകളും ,ഞങ്ങളെ പോലുള്ളവർ നിങ്ങളെ പോലുള്ള വ്ളോഗർമാരോട് നന്ദി പറയുന്നു. ❤❤

  • @harshalalsukumaran3564
    @harshalalsukumaran3564 ปีที่แล้ว +9

    ഒരു പക്ഷെ നമുക്ക് കാണാൻ പറ്റാത്ത കാഴ്ചകളിലൂടെ കൊണ്ടുപോകുന്നതിനു സന്തോഷം.. 💖💖

  • @sajithakumari8768
    @sajithakumari8768 ปีที่แล้ว +5

    നല്ല ഭംഗിയുള്ള സ്ഥലം. ഇതുവരെ കേട്ടറിവ് പോലും ഇല്ലാത്ത ഈ സ്ഥലം കാണിച്ചു തന്ന അഷ്‌റഫിനും ബി ബ്രോക്കും 🙏🌹

  • @amaltech3655
    @amaltech3655 ปีที่แล้ว +8

    ആ പാടിയ കുട്ടികൾക്ക് ആവട്ടെ ഇന്നത്തെ ലൈക്‌ ❤❤❤

  • @driverspulber9340
    @driverspulber9340 ปีที่แล้ว +58

    ഒരു പക്ഷേ ഈ 3rd ഗിയറിലെ ഏറ്റവും നല്ല എപ്പിസോഡ് ഇതായിരിക്കും 🥰

    • @ibnu3426
      @ibnu3426 ปีที่แล้ว +2

      ഓരോ എപ്പിസോഡ് കാണുമ്പോഴും അങ്ങനെ തോന്നും 😍😍😍

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      നീയാണോ നരബലി ഭവല്‍?

    • @driverspulber9340
      @driverspulber9340 ปีที่แล้ว

      @@mariyammaliyakkal9719 ആ മ്മക്കൊരു കർമം നടത്തിയാലോ മറ്യോ 😄

    • @driverspulber9340
      @driverspulber9340 ปีที่แล้ว

      @@mariyammaliyakkal9719 ഇഹ് ഇഹ് ഇഹ്

  • @sanjuadiyaprathu4294
    @sanjuadiyaprathu4294 ปีที่แล้ว +14

    ഞങ്ങൾക്ക് ഒന്നും ഒരിക്കലും എത്തിചേരാൻ പറ്റാത .. സ്ഥലങ്ങളും കാഴ്ചകളും. ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന രണ്ടു പേർക്കും നന്ദി .. അടുത്ത എപ്പിസോഡിനായ് കാത്തിരിക്കുന്നു

  • @rajeshjoseph4457
    @rajeshjoseph4457 ปีที่แล้ว +7

    ನಿಮ್ಮ ಪ್ರಯತ್ನ ತುಂಬಾ ಚೆನ್ನಾಗಿ ಮೂಡಿಬಂದಿದೆ🌼

  • @user-bf7uz5ig5e
    @user-bf7uz5ig5e ปีที่แล้ว +15

    ഇന്ത്യയുടെ ഹൃദയങ്ങളിലൂടെയുള്ള യാത്ര വളരെ ഹൃദയമായി ❤❤

  • @bushair_ahmed
    @bushair_ahmed ปีที่แล้ว +13

    A True Vlogger - Never knew abt the Community inside Us..❤

  • @messyeatingchannel77
    @messyeatingchannel77 ปีที่แล้ว +3

    Super, ആഫ്രിക്കക്കാര് ഇവിടെ ഉണ്ടന്ന് അറിഞ്ഞത് ആദ്യം ആയിട്ടാണ്

  • @radhakrishnanpanikkath7379
    @radhakrishnanpanikkath7379 ปีที่แล้ว +3

    ഇതൊരു പുതിയ അറിവായിരുന്നു ആഫ്രിക്കൻ വംശജരായ സിദ്ദി വിഭാഗക്കാരുടെ ജീവിത പാഠം നന്ദി അഷ്റഫ് B. Bro

  • @nisampothuvath9466
    @nisampothuvath9466 ปีที่แล้ว +6

    ഇങ്ങനെയൊക്കെ യുള്ള അടിപൊളി കാഴ്ചകൾ okke കാണാൻ route records തന്നെ വേണം........ 600k ആശംസകൾ ❤❤❤❤.....

  • @prabhakaranmp5714
    @prabhakaranmp5714 ปีที่แล้ว +7

    പ്രകൃതി രമണീയ സ്ഥലം, സന്തോഷം നിറഞ്ഞ നിമിഷം

  • @madhavam6276
    @madhavam6276 ปีที่แล้ว +4

    വളരെ നന്നായിരിക്കുന്നു👏. ഇതിന് മുൻപ് ടിൻ പിൻ സ്റ്റോറിസിൽ ഇവരെ കുറിച്ച് കണ്ടിരുന്നു. കുറച്ച് കൂടി അറിയാൻ കഴിഞ്ഞു 👏💚

  • @mahaboobveleeparambil8720
    @mahaboobveleeparambil8720 ปีที่แล้ว +8

    ഒരു ഗ്രാമത്തിന്റെ പച്ചയായ ജീവിതം 👌👌👌👌👌👌👌

  • @madhuguruvayoor8827
    @madhuguruvayoor8827 ปีที่แล้ว +2

    അഷറഫ് ബായ് വ്യത്യസ്തമായ സൂപ്പർ പ്രോഗ്രാം.,. താങ്കളുടെ രസകരമായ വിവരണമാണ് ഈ ചാനൽ കാണാൻ കൂടുതൽ ഇഷ്ടം തോന്നുന്നത്..... 👌👌👌👌

  • @muhammadhaneefa7308
    @muhammadhaneefa7308 ปีที่แล้ว +4

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സമൂഹത്തെ കുറിച് അറിയുന്നത് 👍👍

  • @shan32123
    @shan32123 ปีที่แล้ว +12

    Congratulations.. reached 6 lakh subscribers ❤️

  • @sunilraj343
    @sunilraj343 หลายเดือนก่อน

    വളരെ നല്ല വീഡിയോ: ഇന്ത്യയിലെ ജനങ്ങളുടെ വൈവിധ്യം മനസ്സിലാക്കാൻ സാധിച്ചു. ആഫ്രിക്കയിൽ നിന്നും കൊണ്ടുവരപ്പെട്ട ഇവരുടെ പിതാമഹൻമാർക്കും ഇവർക്കും ഈ പരിപാടിയുടെ ശില്പികൾക്കും അഭിനന്ദനങ്ങൾ

  • @Sanujoseph06
    @Sanujoseph06 ปีที่แล้ว +1

    Best video in this series… Enjoyed watching every moment

  • @Nisar920
    @Nisar920 ปีที่แล้ว +3

    ഇങ്ങനെ ഒരു വിഭാഗത്തിനെ കുറിച്ച് എനിക്ക് ആദ്യ അറിവാണ്..!💝

  • @ganeshkraghav2314
    @ganeshkraghav2314 ปีที่แล้ว +7

    What an exploration!!!!!!!
    Ashraf bro... You are uniquee....

  • @manojgeorgre115
    @manojgeorgre115 ปีที่แล้ว +1

    ഞാൻ ആദ്യമായി അറിയുന്ന ജനവിഭാഗം. ഇത്തരം നല്ല അറിവുകൾ കാണിച്ചു തന്ന bros ന് അഭിനന്ദനങ്ങൾ. യാത്രകൾ തുടരട്ടെ ആശംസകൾ

  • @ashrafthiroor1519
    @ashrafthiroor1519 ปีที่แล้ว

    വളരെ നന്നായി, ഇങ്ങനെ ഒരു വിവരം ആദ്യമായിട്ടാണ് കിട്ടുന്നത്. സന്തോഷം.

  • @leelavathikalpana81
    @leelavathikalpana81 ปีที่แล้ว +3

    അറിയപെടാത്ത ഇന വിഭാഗത്തെ പരിചയപെടുത്തിയവർക്ക് നന്ദി. മതം മാറ്റ പാതിരിമാർ ഇവരെ അറിഞ്ഞല്ല എന്ന് തോന്നന്നും ഇത് കണ്ട് വന്നോ ളും

  • @sreedevimohandas7728
    @sreedevimohandas7728 ปีที่แล้ว +4

    ഇങ്ങനെ ഒരു വിഭാഗത്തിലുള്ളവരെ കാണാൻ കഴിഞ്ഞതിൽ സന്തോഷം...

  • @thomasbenjamin1074
    @thomasbenjamin1074 ปีที่แล้ว +2

    Thanks.Very enjoyable and informative. These people are so humble and down to earth.Thanks again.

  • @rizwank.starofcochin2734
    @rizwank.starofcochin2734 ปีที่แล้ว

    നല്ല ഒരു അറിവ്
    പകർന്നു നൽകിയ
    Excel Ashraf BB
    BRO
    അഭിനന്ദങ്ങൾ

  • @RashidVanimal
    @RashidVanimal ปีที่แล้ว +3

    പഴയ പ്രതാപത്തിലേക്കുള്ള തിരിഞ്ഞു നടത്തം.. 🥰🥰
    ഇതുപോലുള്ള കോൺടെന്റ്സ് ഇനിയും പോന്നോട്ടെ 👍😍

  • @vilasinikk1099
    @vilasinikk1099 ปีที่แล้ว +6

    ഇത്തരം ജനവിഭാഗം ഭാരതത്തിലുണ്ടെന്നറിഞ്ഞത് ആദ്യമായിട്ടാണ്. പണ്ട് നമ്മുടെ ഇവിടെയും അടിമക്കച്ചവടം ഉണ്ടായിരുന്നു. ആ തലമുറയിലെ പിൻഗാമിയാണ് ഞാനും ഇന്ന് എല്ലാ സ്വാതന്ത്ര്യത്തോടും കൂടി ജീവിക്കുന്നു.

    • @vineeshavineeshamani9793
      @vineeshavineeshamani9793 ปีที่แล้ว +1

      അടിമക്കച്ചവടം ഉണ്ടായിരുന്നു.....56,16,18 ഇത്തരം പേരിൽ അറിയപ്പെടുന്ന സ്ഥലങ്ങൾ അടിമക്കവടം നടന്ന സ്ഥലങ്ങൾ ആണ്.. കച്ചവടം ചെയ്യപ്പെടുന്ന അടിമകളുടെ എണ്ണമാണ് ഇത്

    • @dhanyanijish8175
      @dhanyanijish8175 ปีที่แล้ว

      Which communit dear??

  • @sukumaransukumaran1528
    @sukumaransukumaran1528 ปีที่แล้ว +1

    പുതിയ അറിവും നിഷ്കളങ്കരായ കുറച്ച് മനുഷ്യരെയും കാണിച്ച് തന്നതിന് നന്ദി...!

  • @bimalroygeorge1545
    @bimalroygeorge1545 ปีที่แล้ว +2

    നല്ല അറിവ് നൽകി ഒരു എപ്പിസോഡ് ആയിരുന്നു 🥰🥰🥰

  • @bulgarialibiya4719
    @bulgarialibiya4719 ปีที่แล้ว +3

    I am very grateful to Mr Ashraf and his team for this educational content. I am really surprised to see this community in India
    Very beautiful content.

  • @minisundaran1740
    @minisundaran1740 ปีที่แล้ว +5

    എനിക്ക് നല്ല ഇഷ്ട പെട്ടു കാട്ടിലാണെങ്കിലും ഉള്ള പരിമിതിയിൽ എത്ര
    നന്നായിട്ടാണ് അവരുടെ ജീവിതം

  • @sayaahnageetam3042
    @sayaahnageetam3042 ปีที่แล้ว +2

    അവതാരകനും അദ്ദേഹത്തിന്റെ ചിരിയും വിവരണവും അതീവഹൃദ്യമായി. നല്ല ഒരു വിഡിയോ തന്നെ.

  • @sayidkhuthub
    @sayidkhuthub ปีที่แล้ว +1

    ഏതു വീഡിയോയിലൂടെ പോകുമ്പോഴും മനസ്സിലാക്കാൻ കഴിയുന്നത് നമ്മുടെ ഭരണഘടന മുനോട്ടുവെച്ച "unity in diversity" മാത്രമാണ് കാണാൻ കഴിയുന്നത്.
    ഇതിനു കാരണക്കാരനായ ഈ സുഹൃത്തുക്കൾക്ക് എല്ലാവിധ ആശംസകളും....

  • @unnikrishnan-ny6zp
    @unnikrishnan-ny6zp ปีที่แล้ว +7

    ഈ വീഡിയോയിൽ ആർക്കും എതിരഭിപ്രായം പറയാനാകില്ല. വ്യത്യസ്ഥത തേടി അലയുന്ന രണ്ടു പേരും vloger മാരിൽ വ്യത്യസ്ഥനാക്കുന്നു. അടിപൊളി.👌🤝🙏
    എന്നാലും ഇതുവരെ പറയാത്ത - ഞാൻ ആവശ്യപ്പെട്ടിട്ടുള്ള ഒരു വിവരം തന്നിട്ടില്ല. ഇതിൽ ആദ്യം Shoot ചെയ്തത് ആരുടെ vidio ആണ്. മിക്കാ വാരും B bro യുടേതാകും.

    • @ashrafexcel
      @ashrafexcel  ปีที่แล้ว

      B Bro nerathe eduthuvechathanu👍

    • @unnikrishnan-ny6zp
      @unnikrishnan-ny6zp ปีที่แล้ว

      @@ashrafexcel
      Yes, guessing it's me.🙏

  • @sountherraj2148
    @sountherraj2148 ปีที่แล้ว +3

    മനോഹരമായ എപ്പിസോഡ് ആയിരുന്നു ഇത്തരം എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു😅👍👍👍

  • @smaag4ever
    @smaag4ever ปีที่แล้ว +1

    One of the best episode in this series … hats-off you brother

  • @artoflovedrawing1775
    @artoflovedrawing1775 ปีที่แล้ว

    പുതിയ പുതിയ അറിവുകൾ 😍😍😍thank you ashraf bro and bebrow👍👍

  • @aslahahammed2906
    @aslahahammed2906 ปีที่แล้ว +3

    ഇത്രേം life ഉള്ളൊരു vlog you guys are amazing 😍

  • @nidhin85
    @nidhin85 ปีที่แล้ว +6

    Amazing episode...this is what true vlogging should be about, exploring the unknown...looking forward to more episodes...

  • @rafirayan9950
    @rafirayan9950 ปีที่แล้ว +1

    സ്കിപ് ചെയ്യാതെ കാണാൻ പറ്റുന്ന വീഡിയോ ആണ് അഷ്‌റഫ്‌ ബ്രോ യുടേത് കാണുന്ന സ്ഥലത്തെ പറ്റിയുള്ള വിവരണവും എല്ലാം ഭംഗിയാവുന്നുണ്ട് എല്ലാ വിധ ആശംസകൾ 🌹🌹🌹👍👍👍

  • @msali6214
    @msali6214 ปีที่แล้ว +3

    Ashraf you are doing a great job. Nice culture and beautiful place

  • @abdurasheed8246
    @abdurasheed8246 ปีที่แล้ว +17

    അഷ്റഫ് ബ്രോ .......കർണാടകയിലെ ബ്യാരി സമുദായത്തെ കുറിച്ചു explore ചെയ്യാമോ .......(.ദക്ഷിണകന്നട ജില്ല ).....അവർ നിങ്ങളെ സ്നേഹം കൊണ്ടു വീർപ്പു മുട്ടിക്കും .........

  • @nassertp8757
    @nassertp8757 ปีที่แล้ว +1

    പുതിയ അറിവുകൾ പുതിയ അനുഭവങ്ങൾ മനോഹരം ബ്രോ : ബി ബ്രോയുടെ ഗീയർ മാറ്റൽ പോലെ തന്നെ സ്പീഡാണ് ഭക്ഷണം കഴിക്കലും ......എന്തായാലും അടിപൊളി ഭാവുകങ്ങൾ നേരുത്ത

  • @anuzaynp2882
    @anuzaynp2882 ปีที่แล้ว +2

    കർണാടക ബോർഡർ കടന്ന പ്പോൾ ഞാൻ നിങ്ങളെ ആഫ്രിക്കൻ കമ്മ്യൂണിറ്റിയെ പറ്റി കമെന്റ് ചെയ്തിരുന്നു , Tnx ashraf bro

  • @onlyz1479
    @onlyz1479 ปีที่แล้ว +3

    These people are so humble and sweet

  • @surendran9908
    @surendran9908 ปีที่แล้ว +4

    ഞാൻ കർണാടകയിൽ കുറഞ്ഞത് 8വർഷം ജോലിചെയ്തു പക്ഷെ ഈ അറിവ് ആദ്യം 👍🤝

  • @vijumohan
    @vijumohan ปีที่แล้ว +1

    Your content selection always superb.. Keep going.. Wish you all success

  • @mariyammaliyakkal9719
    @mariyammaliyakkal9719 ปีที่แล้ว +1

    നായകളുടെ അതിപ്രസരം...മടുപ്പിക്കുന്നു...
    പ്രകൃതി മനോഹരം

  • @muhammedmustafa2729
    @muhammedmustafa2729 ปีที่แล้ว +3

    No words …. your the best blogger i ever seen in my life ❤keepit up bro…

  • @sukeshpayyanattu
    @sukeshpayyanattu ปีที่แล้ว +7

    ഞാൻ നിങ്ങളോട് പറ്റുമെങ്കിൽ അവിടെ പോകണമെന്ന് മെസ്സേജ് ഇടണമെന്ന് വിചാരിച്ചതെ ഉള്ളൂ.. നന്ദി

  • @prathibhacs3867
    @prathibhacs3867 ปีที่แล้ว

    അഷ്‌റഫ്‌ യാത്രകൾ തുടരുക. കാഴ്ചകൾ കാണാൻ ഞങ്ങൾ റെഡി. ആയുരാരോഗ്യ സൗക്യം നേരുന്നു. 💐💐💐💐

  • @jdk445
    @jdk445 ปีที่แล้ว

    New information..
    Thnk you ashraf bro.. waiting for another updates...
    Love from Oman ❤️

  • @gpnayar
    @gpnayar ปีที่แล้ว +8

    ഇത് പോലെ ഉള്ള കാഴ്ച്ചകൾ R R ൽ മാത്രമേ കാണാൻ സാധിക്കൂ . അതു തന്നെയാണ് ഈ ചാനലിന്റെ പ്രത്യേകതയും ..അഷ്രഫിനും ബി ബ്രോക്കും നന്ദിയും ആശംസകളും 🌹🌹🌹

    • @shibic6864
      @shibic6864 ปีที่แล้ว

      Asharaf Bai evidea varu.kothapura jadakkall

  • @vinodn6534
    @vinodn6534 ปีที่แล้ว +11

    Compare to previous 2 gears, 3rd gear is more exclusive in terms of content. Variety of topics were already covered and many of them were never discussed by any Malayalam channel in the past..Great going..

  • @user-kd8rh1fz2t
    @user-kd8rh1fz2t 2 หลายเดือนก่อน +1

    Ashraf exel എപ്പോഴും എല്ലവരിൽ നിന്നും വൃതൃസ്‌ഥനാക്കുന്നത് ഇത് കൊണ്ടൊക്കേ തന്നെയാണ് ❤

  • @ubaidrehimancabdulkhader3105
    @ubaidrehimancabdulkhader3105 ปีที่แล้ว

    ഇങ്ങനെയൊരു വിഭാഗം ജനങ്ങളുണ്ടെന്നു ആദ്യമായാണ് അറിയുന്നത്...താങ്ക്സ് അഷ്‌റഫ്‌&ബിബിൻ

  • @TravelBro
    @TravelBro ปีที่แล้ว +9

    നല്ല ഒരു എക്സ്പീരിയൻസ് ആരുന്നു ... ഇതുപോലെ ഉള്ള തനത് നാട്ടറിവിലൂടെ ഇന്ത്യ അറിയുന്ന Route Records മാത്രം അവകാശപ്പെടാൻ പറ്റുന്ന നേട്ടങ്ങളാണ്