യുകെ പഠനം.. അറിയേണ്ടതെല്ലാം ..വിദഗ്ധൻ പറയുന്നു I Interview with Rejulesh - Global Study Link

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 151

  • @vijayaravi-wm9mz
    @vijayaravi-wm9mz 6 หลายเดือนก่อน +73

    UK യിൽ പാർട്ട്‌ time ജോബ് കിട്ടാൻ ഇപ്പോൾ വലിയ ബുദ്ധിമുട്ടാണ്.. So UK യിൽ പോകുന്നത് വളരെ ആലോചിച്ചു തീരുമാനിച്ചാൽ മതി...

    • @salessales6287
      @salessales6287 6 หลายเดือนก่อน

      തീട്ടം കോരാൻ പോലും ഇനി ആളെ വേണ്ടാത്ത അവസ്ഥയിലോട്ടാ UK യിലെ കാര്യങ്ങൾ പോകുന്നത്. ആ സുവർണ്ണാവസരത്തിന്റെ കാലം കഴിയാറായി.
      പഠിക്കാൻ വരുന്ന പിള്ളേർക്ക് ഇനി ആര് വിസ കൊടുക്കുമെന്ന് കണ്ടറിയാം.

    • @boxdiary6021
      @boxdiary6021 6 หลายเดือนก่อน +9

      If you are willing to do any work, you will get part time

    • @salessales6287
      @salessales6287 6 หลายเดือนก่อน +2

      ബാച്ചിലർ ആണെങ്കിൽ ഒരു നഴ്സിനെ സെറ്റാക്കിയാൽ മതി. UK IBM പഠിച്ചു ഇറങ്ങിയ എന്റെ കൂട്ടുകാരന് അവന്റെ അമ്മ ഒരു UK നഴ്സിനെ തപ്പിയെടുത്തു കെട്ടിച്ചു. PSW തീരാൻ നിക്കുമ്പോ ആയിരുന്നു കല്യാണം. നാട്ടിൽ തിരിച്ചു വരേണ്ടി വരുമോ എന്നു പേടിച്ചു നിൽകുമ്പോൾ ആയിരുന്നു കല്യാണം.
      ഇനി പിള്ളേരുണ്ടാകുമ്പോൾ സുഖമായി കൊച്ചിനെ കളിപ്പിച്ചു ജീവിക്കാം.
      അവന്റെ അനിയനെ ഇപ്പോൾ വിട്ടതെയുള്ളൂ.
      അവൻ ആണേൽ 4 അക്ഷരം പഠിക്കുക പോലുമില്ല. സത്യം പറഞ്ഞാൽ മലയാളം പോലും ശെരിയായി എഴുതില്ല. IELTS ഒന്നും വേണ്ടല്ലോ. ലെസ്റ്ററിലാണ് രണ്ടു പേരും.
      ഗൾഫിൽ കിടന്നു 30 കൊല്ലം ചിലവഴിച്ച അപ്പന്റെ സമ്പാദ്യ ബാക്കി 2 മക്കൾക്കും കൂടെ ചിലവഴിച്ചു അങ്ങനെ.
      സമയം ആകുമ്പോൾ അമ്മാമ അവനെയും ഏതെങ്കിലും നേഴ്സിന്റെ തലയിൽ കെട്ടിവെക്കും. അങ്ങനെ മക്കളെ രണ്ടിനെയും UK സ്ഥിരമാക്കും. ഭാവി 'സുഖകരമാക്കും'.

    • @salessales6287
      @salessales6287 6 หลายเดือนก่อน +4

      ചുരുക്കി പറഞ്ഞാൽ സാരി വിസ ഒപ്പിക്കുക. ജീവിതം സേഫ് ആക്കുക.

    • @SaidalaviParayil
      @SaidalaviParayil 6 หลายเดือนก่อน

  • @parrotchannel3596
    @parrotchannel3596 6 หลายเดือนก่อน +7

    Very good information 🙏🏻🙏🏻Thank you 🌹🌹🌹

  • @ptsp4313
    @ptsp4313 6 หลายเดือนก่อน +38

    ഈ ലോകത്ത് ഏതൊരു രാജ്യത്തും ഏതൊരാൾക്കും അവസരമുണ്ട് പക്ഷേ നിങ്ങൾ എന്ത് ജോലി ചെയ്യുന്നു അതിൽ നിങ്ങൾ സ്കിൽ ആയിരിക്കണം ഇനി ചിലർ ചോദിക്കും എന്താണ് ഈ സ്കില്ല് എന്നുള്ളത് ഇത് ഒരു ഉദാഹരണസഹിതം വ്യക്തമാക്കി തരാം ഒരു വണ്ടി ഓടിക്കാൻ പഠിക്കുന്ന സമയത്ത് അതിൻറെ എല്ലാ പ്രവർത്തനവും നമ്മൾ ആലോചിച്ച് ആണ് പ്രവർത്തിപ്പിക്കുക എന്നാൽ ഒരു ആറോ ഏഴോ മാസം കഴിഞ്ഞാൽ പിന്നീട് നിങ്ങൾ ചിന്തിക്കുന്നില്ല സാഹചര്യത്തിനനുസരിച്ച് നിങ്ങളുടെ കൈകാലുകൾ യാന്ത്രികമായി പ്രവർത്തിക്കാൻ തുടങ്ങും ഇതിനെയാണ് ഇവിടെ സ്കിൽ എന്ന് വിശേഷിപ്പിക്കുന്നത് നിങ്ങൾ ഉദ്ദേശിക്കുന്ന ഏതൊരു ജോലിയിലുംഇത്തരം ഒരു കഴിവുള്ള വ്യക്തികൾ എവിടെയും വിജയിക്കും🎉🎉🎉🎉🎉
    PTS 17/6/24

    • @salessales6287
      @salessales6287 6 หลายเดือนก่อน

      തീട്ടം കോരാൻ പോലും ഇനി ആളെ വേണ്ടാത്ത അവസ്ഥയിലോട്ടാ UK യിലെ കാര്യങ്ങൾ പോകുന്നത്. ആ സുവർണ്ണാവസരത്തിന്റെ കാലം കഴിയാറായി.
      പഠിക്കാൻ വരുന്ന പിള്ളേർക്ക് ഇനി ആര് വിസ കൊടുക്കുമെന്ന് കണ്ടറിയാം.

  • @sharmajipalakkad2534
    @sharmajipalakkad2534 6 หลายเดือนก่อน +9

    നമ്മൾ ജീവിക്കുന്നത് തന്നെ നമ്മുടെ മക്കളുടെ ജീവിതം സുരക്ഷിതവും, സമാധാന പരവും ആക്കാനാണ്, അത് എങ്ങനെ കഠിന മായ.. കൂട്ടായ പരിശ്രമത്തിലൂടെ ഒരു കുടുംബത്തിന് നേടാമെന്ന്..പ്രതീക്ഷകളും, ലക്ഷ്യ ബോധവും നൽകുന്ന നല്ല ഒരു അവതരണം.. അതിനു നന്ദിയും സ്നേഹവും സമർപ്പിച്ചു കൊള്ളുന്നു.. ❤❤

  • @balakrishnanc9675
    @balakrishnanc9675 6 หลายเดือนก่อน +4

    ഏറെ ഉപകാരപ്രദം

  • @mohamedbashir1270
    @mohamedbashir1270 3 หลายเดือนก่อน +1

    Eyaal Easthamile PRIYA restaurant il waiter aayirunnu. Kurachu kalam, Anne, padikkan alu konduvarunna parpadiyum undayirunnu. Midukanaa, jeevichu poykolum.

  • @jayasankarps5940
    @jayasankarps5940 6 หลายเดือนก่อน +19

    മറ്റു u k യിൽ നിന്നും ഉള്ള ന്യൂസ്‌ അനുസരിച്ചു പാർട്ട്‌ ടൈം ജോബ് കിട്ടാൻ വളരെ ബുദ്ധിമുട്ട് ആണ്

    • @lifetalksUK
      @lifetalksUK 6 หลายเดือนก่อน

      th-cam.com/video/ZvyLHDtIc1E/w-d-xo.htmlsi=5XKn3LRz3ViwapZN

    • @rathimadhavan5732
      @rathimadhavan5732 6 หลายเดือนก่อน +1

      Sathyamanu

  • @freni5288
    @freni5288 5 หลายเดือนก่อน

    Very informative conversation!!!!,keep it up

  • @sheelaverghese2557
    @sheelaverghese2557 5 หลายเดือนก่อน +1

    Already stayback has taken earlier, now he got masters in oxford brook university for motor sports for one year, i have dought after one year course he wont have stay back so he will get placement

  • @riyumatters
    @riyumatters 6 หลายเดือนก่อน +2

    Great interview 👍

  • @remyabaiju6148
    @remyabaiju6148 6 หลายเดือนก่อน +6

    നഴ്സിംഗ് പഠിക്കാൻ ഫുൾ ഫ്രീ സ്കോളർഷിപ് കിട്ടും എന്ന് പറയുന്നുണ്ട്. അത് കിട്ടാൻ എന്താണ് ചെയ്യേണ്ടത് sir

    • @mohamedbashir1270
      @mohamedbashir1270 3 หลายเดือนก่อน +2

      Evar palathum parayum, vannu kazhinju, avarude commission kitti kazhinjaal pinne nammale thanne marakkum.

    • @mohamedbashir1270
      @mohamedbashir1270 3 หลายเดือนก่อน

      Fake certificate undaakki vannal mathi.

  • @hrishikesha2618
    @hrishikesha2618 6 หลายเดือนก่อน +5

    കുത്തി കുത്തി ചോദിച്ചാലേ മൂപ്പര് ഉത്തരം പറയുന്നുള്ളു

  • @thresiammajohn6483
    @thresiammajohn6483 6 หลายเดือนก่อน +3

    Very informative.
    Pl provide such a detailed information regarding medical PG after MBBS, visa formalities fees ,stay etc. and everything.

    • @sheebasiva8559
      @sheebasiva8559 6 หลายเดือนก่อน +1

      Check official website of uk healthcare office and GMc. Connect with doctors working there.. why are you asking these questions to an agent?

  • @rajeenamujeeb3695
    @rajeenamujeeb3695 4 หลายเดือนก่อน

    Sir yente mol bscmicro biology kazhinju .msc microbiology ukyil padikan agrahikunnu.aval padichal joli avide kitumo

  • @sibyjoseph110
    @sibyjoseph110 5 หลายเดือนก่อน

    Very good information 👌

  • @johnmathew7286
    @johnmathew7286 6 หลายเดือนก่อน +2

    Very informative. But no information about PG course for medicine. Appreciate if you could do a video on PG courses in UK after MBBS in India and it's admission, fees, interview and visa formalities.

    • @Dr.vaishnav_ak
      @Dr.vaishnav_ak 5 หลายเดือนก่อน

      Highly Needed

    • @rubinreji2862
      @rubinreji2862 5 หลายเดือนก่อน

      There’s no use of those 1 year so called courses

  • @thomsonmathew9756
    @thomsonmathew9756 6 หลายเดือนก่อน +2

    My son completed MSc. AI&DataSc. in Mar. but finds it difficult to get a job offer yet. Govt. policies are unsteady.

    • @chithram1523
      @chithram1523 6 หลายเดือนก่อน

      Same situation facing my son

    • @cirilcherian8893
      @cirilcherian8893 3 หลายเดือนก่อน

      Ai is booming in India..us...As a data scientist I can tell you that...

  • @sheelaverghese2557
    @sheelaverghese2557 5 หลายเดือนก่อน +1

    Uk യിൽ masters പഠിക്കാൻ oxford brookes universityil കിട്ടി പക്ഷെ മോന് stay back ഇല്ല (MS in motor sports )within that one year he give get job

  • @babychacko4301
    @babychacko4301 6 หลายเดือนก่อน +2

    Sir, MA Economics kazhinjathanu.. Avide enthenkilum students visaku chance undo.. Partime cheyan pattumo padikuna samayathu.. Nalla course ethanu... Ethra fees akum.. Onnu help cheyamo... Please

    • @lifetalksUK
      @lifetalksUK 6 หลายเดือนก่อน

      Ningal oru single anel try cheyyunnathil thettilla. Padikkunna time part time okke kittan bhudhimuttanu. But PSW time full time cheyyam. Ranking ulla Uni yil fee koodum 15-20 lak

    • @lifetalksUK
      @lifetalksUK 6 หลายเดือนก่อน

      th-cam.com/video/ZvyLHDtIc1E/w-d-xo.htmlsi=5XKn3LRz3ViwapZN

  • @lizysunny6413
    @lizysunny6413 2 หลายเดือนก่อน

    Msc nursing stay back and fees And university video chayyumo

  • @pancyn5914
    @pancyn5914 6 หลายเดือนก่อน +5

    58:00 MBA future students ജാഗ്രതൈ 😂😂he strugles to answer 😢says it all😢😢😢😢

    • @lifetalksUK
      @lifetalksUK 6 หลายเดือนก่อน

      th-cam.com/video/ZvyLHDtIc1E/w-d-xo.htmlsi=5XKn3LRz3ViwapZN

  • @kpyohannan9302
    @kpyohannan9302 2 หลายเดือนก่อน

    NICE

  • @LijiSanthosh-w8g
    @LijiSanthosh-w8g 6 หลายเดือนก่อน +4

    സർ മാസ്റ്റേഴ്സ് സിവിൽ എഞ്ചിനീയറിംഗ് പഠിച്ചാൽ ജോലി കിട്ടാൻ സാധ്യത ഉണ്ടോ മകൾക് വേണ്ടിയാ please replay

  • @greendreamsbyanupama8026
    @greendreamsbyanupama8026 6 หลายเดือนก่อน +1

    Nice interview 🥰

  • @jerinvtl3579
    @jerinvtl3579 6 หลายเดือนก่อน +7

    Uk vannu pettirikkunnu...joli kittan valiya padanu

    • @2356qwerty
      @2356qwerty 6 หลายเดือนก่อน

      So, why don't you come back?

    • @mohamedbashir1270
      @mohamedbashir1270 3 หลายเดือนก่อน

      Well said

    • @ameshmohan4902
      @ameshmohan4902 3 หลายเดือนก่อน

      Ennaa thirich vadaaa

    • @jerinvtl3579
      @jerinvtl3579 3 หลายเดือนก่อน

      @@ameshmohan4902 kore Paisa mudakkiya mone njn ivde vannekkane.....nattile kadam veetiyittalle ivdannu poran patoo

    • @Haaminbeegam
      @Haaminbeegam 3 หลายเดือนก่อน

      ​@@2356qwertyഅങ്ങനെ ചോദിക്ക് 😂😂😂

  • @povarghese1801
    @povarghese1801 5 หลายเดือนก่อน

    Very good information.
    Any chance for OSPAP

  • @beenacm6663
    @beenacm6663 6 หลายเดือนก่อน +1

    🙏🏼🙏🏼🙏🏼

  • @anniethomas1091
    @anniethomas1091 4 หลายเดือนก่อน

    Fisheries masters kazhinja aalinu Phd scolarship kitti padikkan vazhiyundo avide

  • @Memes_11.
    @Memes_11. 6 หลายเดือนก่อน +1

    Sir. Ente makan. Bca. Mca kazinju. Uk yil oru varsham kodu padican. Pattunna it cours undo

    • @susanjustinreji
      @susanjustinreji 5 หลายเดือนก่อน

      Check for Fintech , Data analytics, Hospital Data analytics, cyber security etc PG courses. Almost all PG courses are one year .

  • @snehazazura4069
    @snehazazura4069 6 หลายเดือนก่อน

    Is there a scope For me to study MSc Human Resources Management in the UK? I intend to migrate and get a sponsorship visa post masters.

  • @aliyammadavid2043
    @aliyammadavid2043 6 หลายเดือนก่อน

    What use to choose indian universities, nouse

  • @sheebatp7714
    @sheebatp7714 5 หลายเดือนก่อน

    എൻറെ മകൻ engineering management.(I.M)..msc.in Bristol univercity.visaprocessing.nafakkunnu..ജോലി സാധ്യത ?

  • @majeednazimudeen2800
    @majeednazimudeen2800 6 หลายเดือนก่อน

    Very good debate

  • @sharolthomas4874
    @sharolthomas4874 5 หลายเดือนก่อน +1

    Sajan chatta u coat ettavana kattil arive undu. Pully alu pora❤

  • @funcyclopedia5315
    @funcyclopedia5315 6 หลายเดือนก่อน +5

    UK yil pokalle pani kittum😢😢😢😢

  • @Leenapb44
    @Leenapb44 6 หลายเดือนก่อน

    My son get offer to study bsc Hons biomedical science in chester university ,sir any scope in health sector

  • @parrotchannel3596
    @parrotchannel3596 6 หลายเดือนก่อน +2

    Hello Sir എന്റെ മകൻ Bsc Nursing പഠിക്കാനായി Bedfordshire University Luton തിരഞ്ഞെടുത്തു. യൂണിവേഴ്സിറ്റിയുടെ നിലവാരം ഒന്നു പറയാമോ ❤❤

    • @moncy156
      @moncy156 6 หลายเดือนก่อน

      നഴ്സിംഗ് ആയതുകൊണ്ട് യൂണിവേഴ്സിറ്റി നോക്കണ്ട പ്രശ്നമല്ല ജോലി കിട്ടും. നേഴ്സിന് എന്നും ഡിമാൻഡ് ഉണ്ട് ജോലി കിട്ടും.

    • @parrotchannel3596
      @parrotchannel3596 6 หลายเดือนก่อน

      Ok Thank you

  • @user-pw2rl3zi4q
    @user-pw2rl3zi4q 6 หลายเดือนก่อน +1

    Ente ponne uk il inni padikan poyittu oru karyavum illa. Nursing annelllum inni job kittan pada

  • @minijacob9330
    @minijacob9330 6 หลายเดือนก่อน

    Ciber security and pen testing pg course job sadhyatha undo

  • @rosepraveen6676
    @rosepraveen6676 6 หลายเดือนก่อน +1

    Very informative. Thanks

  • @narayanagosada8757
    @narayanagosada8757 6 หลายเดือนก่อน +1

    highly informative - given honest information

  • @narayanagosada8757
    @narayanagosada8757 6 หลายเดือนก่อน +4

    Marunadan Sajan Sir - > Pl make videos on studies in US , Canada and Germany etc -

  • @bijumv7886
    @bijumv7886 5 หลายเดือนก่อน

    UK യിൽ MSW കഴിഞ്ഞ് Australia യിൽ Social worker ആവാൻ സാധിക്കുമോ? ഇന്ത്യയിൽ നിന്നും MSW കഴിഞ്ഞ് വരുന്നതിനേക്കാൾ എളുപ്പമാണോ അത്?

  • @sheelaverghese2557
    @sheelaverghese2557 5 หลายเดือนก่อน

    Uk യിൽ masters എടുക്കാൻ കിട്ടി, പക്ഷെ stay back ഇല്ല ആ within one year ജോലി കിട്ടുമോ, oxford brookes universityil

    • @ushakumariag9254
      @ushakumariag9254 5 หลายเดือนก่อน

      Joli kittaan budhimut anu. Especially padicha course il. Nalla struggle vendi varum. Nalla course edukanam

  • @nancyantony9631
    @nancyantony9631 6 หลายเดือนก่อน

    Architect any chance?Gec Tcr.1stclass.3years experience. Study or work?

  • @maneeshms7226
    @maneeshms7226 6 หลายเดือนก่อน +1

    Mph padichal work kittumo.

  • @Haaminbeegam
    @Haaminbeegam 3 หลายเดือนก่อน

    U k പോയവരാരും തിരിച്ചു വന്നതായി ഒരു അറിവും ഇല്ലാ

  • @lifetalksUK
    @lifetalksUK 6 หลายเดือนก่อน +1

    Part time job kittathe vannal jeevikkan vakayuklavar keri varooo.

  • @tomykabraham1007
    @tomykabraham1007 6 หลายเดือนก่อน

    i
    ippol തന്നെ പ്രായപൂര്തി ആയിട്ടില്ല അപ്പൊള്‍ 20088 ഇല്‍ ???????

  • @valsammasivan935
    @valsammasivan935 6 หลายเดือนก่อน

    Msc nursing ചെയ്യാൻ എന്ത് ചിലവ് വരും.

  • @minivarghese7606
    @minivarghese7606 6 หลายเดือนก่อน

    Sir degree kazhinju monu ukyil job kittumo

  • @manjularani7033
    @manjularani7033 4 หลายเดือนก่อน

    Sir pls giv me mbbs details

  • @indirashajan3736
    @indirashajan3736 6 หลายเดือนก่อน +4

    Sir, veterinery doctor ക്ക് U K യിൽ possibility ഉണ്ടോ

    • @josephmathew72
      @josephmathew72 6 หลายเดือนก่อน

      www.gov.uk/government/publications/skilled-worker-visa-eligible-occupations/skilled-worker-visa-eligible-occupations-and-codes

    • @sudhisurendran2256
      @sudhisurendran2256 6 หลายเดือนก่อน +1

      Scotland ill und

    • @indirashajan3736
      @indirashajan3736 6 หลายเดือนก่อน

      Thanku, can u explain the details

    • @pancyn5914
      @pancyn5914 6 หลายเดือนก่อน +1

      License/ registration vende 😢

    • @aswathy5245
      @aswathy5245 6 หลายเดือนก่อน

      അവിടെ എല്ലാർക്കും pets ഉണ്ട്. മൃഗങ്ങളെ വല്ലാതെ സ്നേഹിക്കുന്ന ആളുകൾ ആണ്. So ട്രൈ ചെയ്യ് ബ്രോ

  • @starlyabrahamabraham5120
    @starlyabrahamabraham5120 6 หลายเดือนก่อน

    For bSC nursing study n work, no problem

  • @bettyjames6907
    @bettyjames6907 6 หลายเดือนก่อน

    Msc global hrm course engne und UK il

    • @jaisonthomas4309
      @jaisonthomas4309 5 หลายเดือนก่อน

      എന്ത് പഠിച്ചുവെന്നല്ല, എങ്ങനെ ജോലി നേടാൻ കഴിയുന്നുവെന്നതാണ് UK യിൽ പ്രധാനം

  • @velmavilson213
    @velmavilson213 6 หลายเดือนก่อน

    Course available after BBA

  • @SyamMohankarthik
    @SyamMohankarthik 6 หลายเดือนก่อน +5

    If you plan to study in the UK, choose universities that are ranked within the top 500 in the world (according to Times Higher Education rankings). Attending a lower-ranked institution can make finding a job more challenging. If your chosen university is ranked 700 -1000, you might be better off considering universities in Kerala.

    • @mahadevi6415
      @mahadevi6415 5 หลายเดือนก่อน +1

      Syam this is wrong info...because universities that do not offer ug programmes and non govt funded universities do not appear in the ranking list. Only first 15 universities in uk will help esp for management programmes

    • @SyamMohankarthik
      @SyamMohankarthik 5 หลายเดือนก่อน

      @@mahadevi6415 non- government means private universities. Private universities are in the list. I did my PhD in a private university and they are in the list

    • @mahadevi6415
      @mahadevi6415 5 หลายเดือนก่อน

      @@SyamMohankarthik syam govt doesn't have any university or govern universities. Its only grand given for uk domiciled students by govt not international students that makes them public funded universities. Which pvt uni did you go to

    • @mahadevi6415
      @mahadevi6415 5 หลายเดือนก่อน

      @@SyamMohankarthik if your university appeared in the list thats because they have research facilities. But as mentioned b4, International students doing masters in any management pgm neednt have to worry about these rankings...either they should go to first 10_15 ranking unis or shouldn't care...

    • @SyamMohankarthik
      @SyamMohankarthik 5 หลายเดือนก่อน

      @@mahadevi6415 can you please tell me the universities without research facilities performing well according to their student placement output? Student teacher ratio etc.

  • @aleyammasaji7
    @aleyammasaji7 6 หลายเดือนก่อน +1

    Nursing three years, total how much to spend.

    • @FT90_30
      @FT90_30 6 หลายเดือนก่อน +1

      Depends but roughly £30K to £45K

  • @babuabraham4619
    @babuabraham4619 6 หลายเดือนก่อน

    Corona test dozen 😂 me 2005 wife 2004 bro 2003
    Practice 2004 kottayam media 😂

  • @figh761
    @figh761 6 หลายเดือนก่อน +1

    Akae nurses jobs undu.

  • @bindupnair
    @bindupnair 6 หลายเดือนก่อน

    Part time job valare difficult anu So evideku Arum vararutu

  • @gracyp.t9621
    @gracyp.t9621 6 หลายเดือนก่อน +4

    ആ നാടിനെ നന്നാക്കാൻ ഇറങ്ങിയ ആള് ഇപ്പോൾ സ്വന്തം മക്കളെ യുകെയിൽ ആണ് പഠിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു കഷ്ടം ഇവിടുത്തെ യൂണിവേഴ്സിറ്റി എന്താണ് കുഴപ്പം മറ്റ് സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റി ഉണ്ടല്ലോ അവിടെ പഠിച്ചാൽ എന്താണ് കുഴപ്പം കുറെ കാലം കഴിയുമ്പോൾ ഇങ്ങനെയാണെങ്കിൽ ഇവിടെ യൂണിവേഴ്സിറ്റി ഒന്നും ആവശ്യം തന്നെ ഇല്ല പിന്നെ നാട് മുടിഞ്ഞു പോകുന്നു എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല സ്വന്തം മക്കളെ ഇവിടെ പഠിപ്പിക്കാനുള്ള ധൈര്യം ഇല്ലെങ്കിൽ പിന്നെ നാട് നന്നാക്കാൻ ഇറങ്ങരുത്
    ഇനിയിപ്പം താങ്കൾക്ക് നാട് നന്നായി ഇല്ലേലും കുഴപ്പമൊന്നുമില്ലല്ലോ മക്കളൊക്കെ സുരക്ഷിതമാക്കി ഇല്ലേ മറുനാടൻ മലയാളി എന്ന ചാനൽ ഒന്ന് നിർത്തിക്കൂടേ നാടിനോട് സ്നേഹം ഉണ്ടായിരുന്നെങ്കിൽ സ്വന്തം മക്കളെ ഇവിടെ പഠിപ്പിക്കും
    ആദ്യമൊക്കെ എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ് കുറെ കഴിയുമ്പോൾ എല്ലാവരും തനി സ്വഭാവം കാണിക്കും 😂
    ഇതിനായി എന്തിനായിരുന്നു ഇംഗ്ലണ്ടിൽ നിന്നും നാട്ടിലേക്ക് താങ്കൾ ന
    പോന്നത് അവിടെ നിന്നാൽ പോരായിരുന്നോ
    കാശുള്ളവന് മക്കൾ യുകെയിലും അമേരിക്കയിലും കാനഡയിലും ഒക്കെ കാശില്ലാത്ത ആളുകൾ ഇന്ത്യയിൽ പിന്നെ പ്രധാനമന്ത്രി മോദിജി ഇവിടെ ഏതാണ്ടൊക്കെ വലിയ കാര്യങ്ങൾ ചെയ്യുന്നു എന്ന് അഭിമാനത്തോടെ പറയുന്നുണ്ടല്ലോ മോദിജി വന്നതോടുകൂടി നാട് വികസിക്കുകയാണ് ഇനി ഇന്ത്യയുടെ വളർച്ചയാണ് എന്നൊക്കെ താങ്കൾ താങ്കളുടെ ചാനൽ വഴി വിളിച്ചു കൂവാൻ ഉണ്ടല്ലോ എന്നിട്ടും താങ്കളുടെ മക്കളെ താങ്കൾ വിദേശത്ത് ആക്കിയത് എന്തുകൊണ്ട്

    • @mohamedbashir1270
      @mohamedbashir1270 3 หลายเดือนก่อน

      Evan oru sanghi anennariyille?

    • @mohamedbashir1270
      @mohamedbashir1270 3 หลายเดือนก่อน

      Evan kadutha muslim virodhiyaa. Thannte ullil endanennariyaan vendi vilippichathaa

  • @sapna1dream
    @sapna1dream 6 หลายเดือนก่อน

    Sajan please allow him to speak 😊

  • @rajanathipatta1080
    @rajanathipatta1080 6 หลายเดือนก่อน +1

    Good information thanks

  • @mohamedbashir1270
    @mohamedbashir1270 3 หลายเดือนก่อน

    Evanmaar parayunnathu ketti oodiyethiyavar eppol illegal immigrants aayi maariyirokkunnu. Joli kittum kittum, eevanmaar joli tharapeduthi kodukkumoo?

  • @renjithreghunath3871
    @renjithreghunath3871 5 หลายเดือนก่อน

    UK economy is under recession. If you have thoughts of migrating and coming here on education loan this place will fuck you left and right😂 btw do not trust agencies!!!
    നിങ്ങൾ ക്യാഷ് വാങ്ങി പ്രോമോ ചെയ്യുന്നത് എന്ത് റിസർച്ച് നടത്തിയിട്ടാണ് മിസ്റ്റർ🤌🏻

  • @gamingpop555
    @gamingpop555 5 หลายเดือนก่อน

    Better don't go ...

  • @philiposegeorge4792
    @philiposegeorge4792 6 หลายเดือนก่อน

    What about accommodation cost.

    • @RijuA1984
      @RijuA1984 6 หลายเดือนก่อน +1

      Terrible...high cost

    • @vijayaravi-wm9mz
      @vijayaravi-wm9mz 6 หลายเดือนก่อน +1

      150 to 200 pound per week

    • @lifetalksUK
      @lifetalksUK 6 หลายเดือนก่อน

      th-cam.com/video/ZvyLHDtIc1E/w-d-xo.htmlsi=5XKn3LRz3ViwapZN

    • @lifetalksUK
      @lifetalksUK 6 หลายเดือนก่อน

      Based on the area and facility.... Single Student £400 aprox...

  • @drkvenu
    @drkvenu 6 หลายเดือนก่อน +11

    ഏജന്റിനു ഭാഷാപരിഞ്ജാനം കുറവാണെന്നു തോന്നുന്നു

    • @indirashajan3736
      @indirashajan3736 6 หลายเดือนก่อน +2

      Malappuram language

    • @pancyn5914
      @pancyn5914 6 หลายเดือนก่อน +1

      ഏത് ഭാഷയിൽ?

    • @mathewperumbil6592
      @mathewperumbil6592 5 หลายเดือนก่อน +1

      അതെ പരിജ്ഞാനം
      കുറവുണ്ട്.
      പരിഞ്ജാനം - തെറ്റ്.
      പരിജ്ഞാനം -ശരി

    • @ratnakaranmkratnakaranmk1440
      @ratnakaranmkratnakaranmk1440 4 หลายเดือนก่อน

      😂😂😂​@@mathewperumbil6592

  • @tomykabraham1007
    @tomykabraham1007 6 หลายเดือนก่อน +1

    london പെരു തന്നെ 😂😂😂

  • @helium369
    @helium369 6 หลายเดือนก่อน +1

    Self funding and they lived in UK for may years before

  • @mrperfect4640
    @mrperfect4640 3 หลายเดือนก่อน

    Sajan sakaeiya nalla negative adikund

  • @anniesan531
    @anniesan531 6 หลายเดือนก่อน +3

    You made several videos don't sent your children to uk scaring everybody then you are sending your son

    • @nijakuriyakose6016
      @nijakuriyakose6016 6 หลายเดือนก่อน

      Current condition alle.

    • @vigyjoseph2690
      @vigyjoseph2690 6 หลายเดือนก่อน +1

      Job and visa kittunna course anenkil no problem . Education good, pr kittiyal pinne study cheythalum elkenkilum no problem. Avarkku nattil money send cheyyenda. Education free, parents ne nokkuvan money venda. No tension. Either study or no study.

    • @pancyn5914
      @pancyn5914 6 หลายเดือนก่อน

      He is living in UK 😊

    • @jj_Indian
      @jj_Indian 6 หลายเดือนก่อน

      @@vigyjoseph2690Education is free till 12th standard… after that education is highly expensive 😢

    • @susanthomas6940
      @susanthomas6940 6 หลายเดือนก่อน

      Most of the students go there to get PR, not to study. He is saying that getting permanent residence may not be that easy after completion of their studies. Shajan family already have UK visa.

  • @babuabraham4619
    @babuabraham4619 6 หลายเดือนก่อน +1

    Telugu Tamil Male 😂

    • @lifetalksUK
      @lifetalksUK 6 หลายเดือนก่อน +2

      This is the student recruitment ad

  • @kidsjazz7248
    @kidsjazz7248 6 หลายเดือนก่อน

    PG പഠിക്കാൻ പോകാൻ എത്ര രൂപ ആകും സർ

    • @lifetalksUK
      @lifetalksUK 6 หลายเดือนก่อน

      th-cam.com/video/ZvyLHDtIc1E/w-d-xo.htmlsi=5XKn3LRz3ViwapZN

    • @lifetalksUK
      @lifetalksUK 6 หลายเดือนก่อน

      Based on the course and University. Around 15-20 lak