Hypnotism ചെയ്തപ്പോൾ മരിച്ചുപോയ അച്ഛനെ വീണ്ടും കണ്ട് കരഞ്ഞു Anchor | JINU JAMES

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 832

  • @sainasouthplus
    @sainasouthplus  7 หลายเดือนก่อน +194

    Ginu James - 9539050771
    Hypnotist(American Hypnotic Association)
    Past Life Regression and hypno Therapist
    Mesmerist
    Exorcist, Linguist
    Qualification:MSW Counseling

    • @manojmenonsreepadmam
      @manojmenonsreepadmam 7 หลายเดือนก่อน

      Thanks ട്ടോ 🙏

    • @ktv7236
      @ktv7236 7 หลายเดือนก่อน +12

      Ingane orale hypnosis cheyyan ethra amount varum

    • @user-lq8kb1xv9u
      @user-lq8kb1xv9u 7 หลายเดือนก่อน +12

      10,000 ആണ് ഫീസ്,
      സെക്ഷൻ കഴിഞ്ഞിട്ട് പേയ്‌മെന്റ് ചെയ്താൽ മതി

    • @sasuiype8607
      @sasuiype8607 7 หลายเดือนก่อน +3

      Is it for one section 10000 rupees

    • @sasuiype8607
      @sasuiype8607 7 หลายเดือนก่อน +5

      Where is your clinic

  • @vijayammagopidas4653
    @vijayammagopidas4653 6 หลายเดือนก่อน +16

    Dr:👌👌👌
    ശരണ്യ മിടുക്കി കുട്ടി ഒത്തിരി ഇഷ്ടം മോളെ,, നല്ല ചോദ്യങ്ങൾ ❤️❤️❤️

  • @JBElectroMedia
    @JBElectroMedia 7 หลายเดือนก่อน +49

    ഈ വീഡിയോ കണ്ടപ്പോൾ ഹിപ്നോട്ടിസവും മെസ്മറിസവും വളരെ എഫക്ടീവാണെന്ന് മനസിലായത്. ഒരു വീഡിയോ ആണെങ്കിലും ഈ പെൺകുട്ടികളുടെ ഫീലിംഗ് നമുക്കും അറിയാൻ പറ്റുന്നുണ്ട്. വളരെ നല്ല ഒരു ഇന്റർവ്യൂ.

  • @jancyrajan6078
    @jancyrajan6078 7 หลายเดือนก่อน +28

    നമ്മൾ ഒറ്റക്ക് ആണ് എന്ന് അറിയുമ്പോൾ നമ്മൾ ഫൈററ് ചെയ്യും, സത്യം,ഒരുപാട് വിലപെട്ട കാര്യങ്ങൾ അറിയാൻ കഴിഞ്ഞു❤❤

  • @alliswell1516
    @alliswell1516 7 หลายเดือนก่อน +42

    നല്ലൊരു ആങ്കർ
    നാച്ചുറൽ ആയിട്ടുള്ള നല്ല ചോദ്യങ്ങൾ ശരണ്യ 👏🏻👏🏻

  • @SaidPkd-ey7jv
    @SaidPkd-ey7jv 6 หลายเดือนก่อน +36

    തീർച്ചയായും ഈ ജിനു നിഷ്കളങ്കനായ ഒരാളാണ്.മനശ്ശാസ്ത്രം ശരിക്കും പഠിച്ചിട്ടുണ്ട്.ഒന്നു കണ്ടു മുട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ!

    • @justinjoseph9225
      @justinjoseph9225 5 หลายเดือนก่อน

      തനി തട്ടിപ്പാണ്.

  • @padmajamurali8576
    @padmajamurali8576 7 หลายเดือนก่อน +61

    എല്ലാ ഹ്യൂമൺ ബിയിങ്ങും എലോൺ ആണ് .എന്ന തിരിച്ചറിവ് ഉണ്ടെങ്കിൽ ജീവിതത്തിൽ വിജയിക്കും .ശരിയാണ്❤

    • @SGRR5485
      @SGRR5485 7 หลายเดือนก่อน +6

      Ellarum alone aan.pakshe human being ottak jeevikan aakila. Social animal

    • @vahidkpziya9242
      @vahidkpziya9242 6 หลายเดือนก่อน +2

      എല്ലാവരും എലോൺ Musk Aanu enthalle. 😢

    • @padmajamurali8576
      @padmajamurali8576 6 หลายเดือนก่อน

      @@SGRR5485 ആരും വേണ്ട എന്നല്ല പറഞ്ഞത്.എൻ്റെ അനുഭവത്തിൽ സ്വന്തമായി എന്തേലും തുടങ്ങണം എന്ന് മോഹം ഉണ്ടായിരുന്നു.60 വയസ്സ് വരെ എൻ്റെ ഭര്ത്താവ് മക്കൾ ഇവരൊക്കെ എല്ലാവരും എനിക്ക് അതൊക്കെ ശരിയാക്കി തരും ഇന്ന് വിശ്വസിച്ചു.അവർക്ക് വേണ്ടി ജീവിച്ചു.വെറുതെ ഒരു രണ്ടു ഷോപ്പ് പോലും ഉണ്ട് .ഇതുവരെ ആരും ശരിയാക്കിയില്ല.അവർക്ക് എന്നോട് നല്ല സ്നേഹം ആണ് എന്താ കാര്യം.ആദ്യം മുതലേ ഇവരെ പ്രതീക്ഷിച്ചത് ആണ് തെറ്റ്.ഇനിയുള്ള തലമുറ എങ്കിലും എനിക്ക് ഞാൻ മാത്രമേ ഉള്ളൂ എന്ന് ഉറപ്പിക്കുക.എല്ലാവരെയും സ്നേഹിച്ചു കൊള്ളുക.

    • @RevathiSreeman
      @RevathiSreeman 6 หลายเดือนก่อน

      😂​@@vahidkpziya9242

    • @unknownfactsforyou8301
      @unknownfactsforyou8301 6 หลายเดือนก่อน

      Akilla enn parayalle.. difficult anenn paranja mathi​@@SGRR5485

  • @p.kkochuraj504
    @p.kkochuraj504 6 หลายเดือนก่อน +4

    ഒരായിരം നന്ദി. ഇതു കാണു തുവരെയും അരണ്യ പറഞ്ഞതുപോലെ തന്നെയായിരുന്നു എൻ്റെയും വിശ്വാസം മുഴുവൻ കണ്ടപ്പോൾ എല്ലാ സംശയങ്ങളും തീർന്നു. താങ്കളെഎത്ര അഭിനന്ദി ചാലും മതിയാവില്ല❤❤❤❤

  • @veena1691
    @veena1691 7 หลายเดือนก่อน +25

    Hypnotist 👌🏼.
    ശരണ്യ അദ്ദേഹത്തിന്റെ വാക്കുകൾ ശ്രെദ്ധിക്കു, സംബോധന ശ്രെദ്ധിക്കു. അത് അദ്ദേഹ തിന്റെ culture ആണ്. നല്ല അറിവുള്ള, ക്ഷമയുള്ളൊരു മനുഷ്യൻ.second ഹാഫ് ൽ ശരണ്യ താങ്കളുടെ യഥാർത്ഥ ലെവൽ ലേക്ക് വന്നപോലെ തോന്നി. നമ്മളും അങ്ങനെയാകും. നല്ലൊരു ഹിപ് നോട്ടിസ്റ്റ് നെ പരിചയപ്പെടുത്തി. Thanks ശരണ്യ. 56:05

    • @jollydev6389
      @jollydev6389 5 หลายเดือนก่อน

      നിങ്ങൾ നിങ്ങൾ എന്നല്ല താങ്കൾ എന്ന് സംബോധന ചെയ്ത് ശീലിക്കൂ.

  • @bijukumarbhaskarannair157
    @bijukumarbhaskarannair157 6 หลายเดือนก่อน +22

    ശരണ്യയുടെ സന്തോഷം കണ്ടു കണ്ണു നിറഞ്ഞു പോയി.. Thanks Dr. Ginu thomas 🙏❤️🙏

  • @OpOpappunni
    @OpOpappunni 7 หลายเดือนก่อน +50

    ജിനു ഇതിൽ പലവരും നല്ല കമൻ്റ സ് ആണ് അഭിപ്രായം പറഞ്ഞിട്ടുള്ളത് നിങ്ങൾ മൂന്നു പേരും ഒത്തുകളിച്ചതാണ് ' എന്ന് രണ്ടു പേരുടെ കമൻ്റ - കണ്ടു അത് എന്ത് നല്ലതിനും ഒരു മറുവശമുണ്ടല്ലൊ പറയുന്നവർ പറയട്ടെ. താങ്കൾക്കും ആയിരം നന്ദി വീണ്ടും ഇങ്ങനത്തെ വേദിയിൽ വരിക

    • @albindavis533
      @albindavis533 6 หลายเดือนก่อน

      😂😂😂😂

    • @Omanakuttan1054
      @Omanakuttan1054 5 หลายเดือนก่อน +2

      നിങ്ങൾക്ക് ഒരു പ്രാർത്ഥന കേന്ദ്രങ്ങളിൽ പോയി പ്രർധനയിൽ പങ്കു ചെരൂ നിങ്ങളും വീഴും .....അങ്ങനെ വിലയിരുത്തു....നിങ്ങൾ പരയുന്ന കര്യമാനൊ അവിടെ നടക്കുന്നത് എന്ന്?അല്ലതെ വെറുതെ ചാനെൽ സപ്പോർട്ട് ഉണ്ടാക്കിയിട്ട് കാര്യമില്ല

  • @remiraj2718
    @remiraj2718 7 หลายเดือนก่อน +71

    നല്ലൊരു വ്യക്തിയെ പരിചയപ്പെടുത്തിയതിനു വളരെ നന്ദി ശരണ്യ.. 👌👌👍👍👏👏🙏🙏❤❤ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു..
    വളരെ നന്ദി സാർ 🙏🙏🙏

    • @bibinchacko4971
      @bibinchacko4971 7 หลายเดือนก่อน +2

      Ente friend aanu Jinuchettayii❤

    • @mahroofpni6480
      @mahroofpni6480 6 หลายเดือนก่อน

      ​@@bibinchacko4971ഇദ്ദേഹത്തെ കോൺടാക്ട് ചെയ്യാൻ വല്ല വഴിയും ഉണ്ടോ

  • @joshy5505
    @joshy5505 6 หลายเดือนก่อน +4

    മോളെ അച്ഛന്റെ ഓർമ എന്നും ഉണ്ടാകണം ഇപ്പോൾ ഇത്തരം മക്കൾ വിരളമാണ് 👍👍👍

  • @Joseph-j9f
    @Joseph-j9f 6 หลายเดือนก่อน +9

    ഇതെങ്ങനെ സാധിക്കുന്നു എന്ന് പലപ്പോഴും ഞാൻ അത്ഭുതപെട്ടിട്ടുണ്ട്. ഇപ്പോഴും മുഴുവൻ മനസിലായിട്ടില്ല. എങ്കിലും ഇതിനു പിന്നിൽ ഒരു ശാസ്ത്രം ഉണ്ടെന്നു മനസിലായി. Thanks

    • @vinayak90417
      @vinayak90417 5 หลายเดือนก่อน

      Kopp unde😂

    • @justinjoseph9225
      @justinjoseph9225 5 หลายเดือนก่อน

      ഒരു ശാസ്ത്രവുമില്ല ചേട്ടാ..തനി ഫ്രോഡ് പണിയാണ്. ദുർബല മനസുള്ളവരുടെ അടുത്തേ ഇത് നടക്കൂ. ഇതിൻ്റെ പിന്നിൽ പല അപകടങ്ങളും പതിയി പതിയിരുപ്പുണ്ട് താനും.

    • @SreekunmarNair
      @SreekunmarNair 2 หลายเดือนก่อน

      ​@@justinjoseph9225ഹിപ്നോട്ടിസ൦ ഒരു ശാസ്ര ശാഖയാണ്.ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.പല ഡോക്ട൪മാരു൦ രോഗികളെ ചികിത്സിക്കാനായി ഹിപ്നോട്ടിസ൦ ഉപയോഗപ്പെടുത്തുന്നുണ്ട്.എന്നാൽ,ബുദ്ധിശൂനന്മാരേയു൦ വിഡ്ഢികളേയു൦ ഭ്രാന്തന്മാരേയു൦ ഹിപ്നോട്ടൈസ് ചെയ്യാ൯ സാധിക്കില്ല.ഇതൊരു അടിസ്ഥാന തത്വമാണ്.സ്വയ൦ തയ്യാറായി വരുന്നവരെ മാത്രമേ ചെയ്യാ൯ പറ്റുകയുള്ളൂ.ഫ്രോഡ് മതവിശ്വാസ൦ വച്ച് അന്തവിശ്വാസ൦ പുല൪ത്തുന്ന സ്റ്റുപ്പിഡുകളേയു൦ ഹിപ്നോട്ടൈസ് ചെയ്യാ൯ സാധിക്കില്ല!

  • @khadermaster5189
    @khadermaster5189 7 หลายเดือนก่อน +20

    ഹിപ്നോടിസത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണു ഞാൻ .. ഈ വീഡിയോ വളരെ ഉപകാരപ്രദമായി...നന്ദി 🥰👍🌹

    • @sha6045
      @sha6045 5 หลายเดือนก่อน

      Ethe padikan valiya amount aakundo epo

    • @nikhilnambiar1990
      @nikhilnambiar1990 5 หลายเดือนก่อน

      അശോക് നാരായൺ sir ആണോ ഗുരു

    • @badrulhuda389
      @badrulhuda389 2 หลายเดือนก่อน

      എവിടെയാണ് പഠിക്കുന്നത്?

    • @RappisMagic
      @RappisMagic 2 หลายเดือนก่อน

      ​@@sha6045 2000 രൂപക്ക് ഓൺലൈൻ വഴി hypnotism വും മെന്റാലിസവും പഠിക്കാം....

  • @saniyageo8599
    @saniyageo8599 7 หลายเดือนก่อน +25

    Sir ഇതു മതിയാക്കി പോകരുത്. ഒത്തിരി മനുഷ്യരുടെ രക്ഷ എന്നു പറയും വിധം ഇതു നിലനിർത്തണം 🙏🏻🙏🏻🙏🏻🥰🥰🥰♥️🌹🌹🌹🌹🌹

  • @sasiv2615
    @sasiv2615 7 หลายเดือนก่อน +14

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഒരു വീഡിയോ ആയി തോന്നി ❤️❤️❤️🙏

  • @RajendranKthankyou
    @RajendranKthankyou 6 หลายเดือนก่อน +4

    Sir very good sir, big selute സാറിന്, ദൈവത്തിന്റെ പേരിൽ ജനങ്ങളെ പറ്റിക്കുകയാണ്

  • @manamysvlog1074
    @manamysvlog1074 7 หลายเดือนก่อน +18

    ആദ്യമായിട്ടാണ് ഒരു വീഡിയോക്ക് ഭൂരിഭാഗവും നല്ല കമൻ്റുകൾ കാണുന്നത്

  • @vilasinikk1099
    @vilasinikk1099 6 หลายเดือนก่อน +12

    അതേ നാം ഒറ്റയ്ക്കാണ് എത്ര സ്നേഹമുള്ളവർ ചുറ്റിലുമുണ്ടെങ്കിലും യാഥാർത്യത്തിൽ നാം ഒറ്റയ്ക്കു തന്നെയാണ് എന്ന് മനസിലാക്കിയാൽ മതി. നല്ല ഇൻ്റർവ്യൂ. ശരണ്യ❤

  • @Sajeev.B.C
    @Sajeev.B.C 7 หลายเดือนก่อน +31

    പല പ്രോഗ്രാമുകളും ഈ മൊബൈലിലൂടെ കണ്ടിട്ടുണ്ടങ്കിലും ഈ ഒരു
    അനുഭവം ആദ്യമായാണ്
    നന്ദി,നന്ദി,നന്ദി❤

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 6 หลายเดือนก่อน +9

    ഇതിൽ ശരണ്യ പറഞ്ഞത്പോലെ എനിക്കും അനുഭവം ഉണ്ടായാൽ ഞാൻ വിശ്വസികാം 👍

  • @jubinbabu1112
    @jubinbabu1112 7 หลายเดือนก่อน +60

    ഈ വീഡിയോ ഫസ്റ്റ് half ഉം സെക്കന്റ്‌ half ഉം anchor ന്റെ attitude കണ്ടാൽ അറിയാം പുള്ളി അവരിൽ ഉണ്ടാക്കിയ influance. 🔥🔥🔥

    • @kainikaramohamedkuttykmoha5863
      @kainikaramohamedkuttykmoha5863 7 หลายเดือนก่อน +2

      Very good mesmerism.
      I surprised and felt too much, let me to you congratulate this movement. Thanks

    • @KarunanVp
      @KarunanVp 7 หลายเดือนก่อน

      Pls:contact no?

  • @BessyCleats
    @BessyCleats 7 หลายเดือนก่อน +58

    നല്ലൊരു വ്യക്തി യെ പരിചയപെടുത്തിയതിനു നന്ദി ശരണ്ണിയാ

  • @SudhinaReejith
    @SudhinaReejith 7 หลายเดือนก่อน +160

    എന്റെ 2 മാസം പ്രായമായ മോൻ ഈ മാസം 10 ന് ഞങ്ങളെ വിട്ട് പോയി എന്റെ ജീവിതത്തിലെ തീരാ വേദനയാണ്.. എന്റെ മരണം വരെ ആ വേദന കൂടെയുണ്ടാകും. എന്റെ മോനെ കാണാൻ പറ്റിയെങ്കിൽ

    • @muhamedanas9684
      @muhamedanas9684 7 หลายเดือนก่อน +7

      😢

    • @joyjeon1298
      @joyjeon1298 7 หลายเดือนก่อน +17

      Visham thonnunnu ennudakilum prayear cheyyu

    • @DeepikaDayalDayal
      @DeepikaDayalDayal 7 หลายเดือนก่อน +19

      Chechyk ini oru kunj janikunath avan rebirth chyunnath aavum ❤believe in it❤universe will bless you

    • @SudhinaReejith
      @SudhinaReejith 7 หลายเดือนก่อน +8

      @@DeepikaDayalDayal അങ്ങനെയൊക്കെ ആവണമെന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്

    • @careergulfgulf2263
      @careergulfgulf2263 7 หลายเดือนก่อน +11

      @@DeepikaDayalDayal correct anu. Rebirth ആയിരിക്കും. പുലി ആയിരിക്കും

  • @jessyjacob1751
    @jessyjacob1751 7 หลายเดือนก่อน +15

    അനേകരെ തകർച്ചയിൽ നിന്നും രക്ഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

    • @Somu-ev3wy
      @Somu-ev3wy 7 หลายเดือนก่อน +1

      ആ ദൈവത്തോട് പറയൂ പശ്ചിമേഷ്യയിലെ ജനങ്ങൾക്ക് സമാധാനം കൊടുക്കാൻ

  • @ashithvlogs19
    @ashithvlogs19 6 หลายเดือนก่อน +1

    നല്ല ഇൻ്റർവ്യൂ - കുറെ കാര്യങ്ങൾ കൂടി എനിക്ക്
    പഠിക്കാനായി - കുറെ കാലമൊക്കെപ്രാക്ടിസുണ്ടായിരുന്നു. പിന്നീടതിൽ ശ്രദ്ധയില്ലാതായി. എങ്കിലും പണ്ടു പഠിച്ചതെല്ലാം ഒന്നൂകൂടി ഓർത്തെടുത്തു -❤❤❤❤

  • @mahmoodhg1844
    @mahmoodhg1844 6 หลายเดือนก่อน +10

    വളരെ ലളിതമായി പറഞ്ഞു കാണിച്ചു തന്നതിന്ന് നന്ദി

  • @manojmenonsreepadmam
    @manojmenonsreepadmam 7 หลายเดือนก่อน +62

    ശരിക്കും ഞെട്ടിച്ചുകളഞ്ഞു നന്ദി നല്ല ഒരു മനുഷ്യനെ പരിചയപെടുത്തിയതിന്🙏🙏🙏 ഇദ്ദേഹത്തിന്റെ മൊബൈൽ നമ്പർ തരാമോ?

    • @jacksonjoseph1446
      @jacksonjoseph1446 7 หลายเดือนก่อน

      Pin ചെയ്യ്തിട്ടുണ്ടല്ലോ

    • @sophiajoseph1218
      @sophiajoseph1218 7 หลายเดือนก่อน +1

      ?

    • @mohanabraham1234
      @mohanabraham1234 6 หลายเดือนก่อน

      Who this guy? Please give his contact number

    • @AmmuS-ho7bb
      @AmmuS-ho7bb 6 หลายเดือนก่อน

      @@jacksonjoseph1446

    • @shanifabeevis198
      @shanifabeevis198 4 หลายเดือนก่อน

      @@jacksonjoseph1446

  • @shymashyma7213
    @shymashyma7213 7 หลายเดือนก่อน +14

    ജീവിതത്തിൽ എല്ലാവരും ഒറ്റയ്ക്കാണ് സർ എല്ലാവരും സെൽഫിഷ് ആണ്

    • @sijoantony7874
      @sijoantony7874 7 หลายเดือนก่อน +6

      സെൽഫിഷ് അല്ലാത്തവരും കുറച്ച് ഉണ്ട്.താങ്കൾ അങ്ങനെയുളളവരെ കാണാഞ്ഞിട്ടാണ്.

    • @Joseya_Pappachan
      @Joseya_Pappachan 6 หลายเดือนก่อน

      ​@@sijoantony7874 അതെ.

    • @mansoorsalim3745
      @mansoorsalim3745 6 หลายเดือนก่อน

      @@sijoantony7874yes bro

  • @ShahinaMrafi
    @ShahinaMrafi 5 หลายเดือนก่อน +2

    Before nd after Sharanya is very different. Even her voice modulation’s are different after the hypnotism. Jinu sir is amazing😊 , I am a mind trainer I can relate to jinu sir’s presentation

  • @maadhav8509
    @maadhav8509 5 หลายเดือนก่อน +7

    ഞാനും കുറച്ച് പഠിച്ചിട്ടുണ്ട്... ഞാൻ എൻ്റെ സുഹൃത്തിനെ ഹിപ്നോട്ടിസം ചെയ്തു.. അവൻ്റെ ബോധം പോയി ... പക്ഷേ ഉണർത്താൻ പറ്റിയില്ല...😂😂😂😂😂
    7 മണിക്കൂറിന് ശേഷം അവൻ തനിയെ ഉണർന്നു.. അന്നേരമാണ് സമാധാനമായത്.. ഞാൻ അനുഭവിച്ച ടെൻഷൻ..
    പിന്നെ ഞാൻ ഇ പരിപാടിക്ക് നിന്നില്ല....

    • @Storyofjoshifa
      @Storyofjoshifa 4 หลายเดือนก่อน

      😂😂

    • @RappisMagic
      @RappisMagic 2 หลายเดือนก่อน

      മയക്കാൻ മാത്രം പഠിച്ചാൽ പോരാ സ്‌നാപ് ചെയ്തു ഉണർത്താനും പഠിക്കണം 😂

    • @deepathomas9932
      @deepathomas9932 หลายเดือนก่อน

      😂😂❤

  • @makershublekshmi9801
    @makershublekshmi9801 7 หลายเดือนก่อน +24

    അപ്പൊൾ ഇത്രയും പഠിച്ചിട്ടുള്ള ഗിന് ബ്രോ ും പറയുന്നു ആത്മാവ് എന്നൊന്ന് ഉണ്ട് എന്ന് 👍👍അപ്പൊൾ അത് സത്യമാണ്...

    • @manojjoseph993
      @manojjoseph993 7 หลายเดือนก่อน +4

      തീർച്ചയായും

  • @jaleelabdul1780
    @jaleelabdul1780 6 หลายเดือนก่อน +4

    ശരണ്യ നന്നായി ഇൻ്റർവ്യൂ ചെയ്തു...!

  • @cmasadath3472
    @cmasadath3472 7 หลายเดือนก่อน +102

    ഈ രീതി ഉപയോഗിച്ച് ഒരാളുടെ ആത്മഹത്യാ പ്രവണത മാറ്റിയെടുക്കാൻ പറ്റുമോ? ഉണ്ടെങ്കിൽ അവരെ സഹായിക്കുക ദൈവം നിങ്ങൾക്കു നല്ലത് വരുത്തട്ടെ. മകൻ നഷ്ടപ്പെട്ട ഒരച്ഛൻ്റെ അപേക്ഷയാണിത്.🙏

    • @bobbyuthup
      @bobbyuthup 7 หลายเดือนก่อน +2

      Pattum

    • @ponnembalam
      @ponnembalam 7 หลายเดือนก่อน +1

      😔😔😔

    • @jithu__1474
      @jithu__1474 7 หลายเดือนก่อน +4

      ആത്മഹത്യ ചെയ്യുന്നവര് പ്രശ്നം ആരോഡെങ്കിലും തുറന്നു പറഞു എങ്കിൽ hypnotism ൻ്റെ ഒന്നും ആവശ്യം വരില്ല

    • @subairsidhique7245
      @subairsidhique7245 6 หลายเดือนก่อน

      സഹോദരാ ഹിപ്നോട്ടീസത്തിന്റെ അടിസ്ഥാനം നിഗൂഢതയാണ്. ഇത് ചെയ്യുന്നവർ ക്രമേണ നാശത്തിന് വിധേയമാകും. എല്ലാവർക്കും സമാധാനം ഓഫർ ചെയ്യുന്ന ഹിപ്നോട്ടിസ്റ്റ് ന് സമാധാനത്തോടെ ഉറങ്ങാൻ പോലും കഴിയില്ല. പരിശീലനത്തി നിടയിൽ ഭീകര രൂപങ്ങൾ കാണും.

    • @malayath1
      @malayath1 6 หลายเดือนก่อน +1

      സാധ്യമാണ്

  • @sudhasbabu8681
    @sudhasbabu8681 7 หลายเดือนก่อน +24

    അങ്ങയുടെ കഴിവുകൾ താങ്കൾ കുടുംബങ്ങളില്‍ പ്രവര്‍ത്തിച്ചു നന്‍മ ഉണ്ടാക്കണം. സിനിമയിലേക്ക് പോയാൽ സമൂഹത്തിന് താങ്കളെ kittathaakum. ഒത്തിരി പ്രശ്നങ്ങൾ correct cheithu കുടുംബാംഗങ്ങള്‍ സന്തോഷം ആയി കഴിയാന്‍ സഹായിക്കാന്‍ കഴിയട്ടെ. 🎉🎉🎉

  • @jomysebastian6828
    @jomysebastian6828 6 หลายเดือนก่อน +2

    othiriperku helping hands akatte...go bless you jinu James

  • @prasadmurukesanlgent624
    @prasadmurukesanlgent624 7 หลายเดือนก่อน +9

    വളരെ വളരെ ഇഷ്ടമായി 👍🏻🙏

    • @prasadtharayanil13
      @prasadtharayanil13 5 หลายเดือนก่อน

      ith എവിടെയാണ്?

  • @samthomas1354
    @samthomas1354 7 หลายเดือนก่อน +3

    I learned hypnotism when I was 12 years old. I tried it on my friends in 10th std and 12th. Then I tried it on some friends and strangers until I was 35. Now I am 60 and I haven’t done it so far since I was 35. I think I can still do it.

    • @sha6045
      @sha6045 5 หลายเดือนก่อน +1

      Eniku athini kurche basic padipchu tharumo pls 😢

  • @ebinaloshious1454
    @ebinaloshious1454 5 หลายเดือนก่อน +2

    Thank you brother...

  • @SunilKumar-gd1qy
    @SunilKumar-gd1qy 7 หลายเดือนก่อน +5

    The change of the anchor is visible. She seems to be more rooted and relaxed.

  • @fasald3922
    @fasald3922 7 หลายเดือนก่อน +26

    പ്ലീസ് സിനിമയെ കാൾ താങ്കൾ ഇതിനു മുൻഗണന കൊടുക്കണം കാരണം ആയിരങ്ങക്ക് ആശോസം നൽകാൻ കഴിയും

  • @shyjitony6816
    @shyjitony6816 7 หลายเดือนก่อน +8

    Thank you for this valuable session !!

  • @ramachandranvayakeel4463
    @ramachandranvayakeel4463 7 หลายเดือนก่อน +26

    സൈക്കോ തെറാപ്പിയിലുള്ള ഒരു രീതിയാണ് ഹിപ്നോട്ടീസം ഇത് ഒരു പ്രൊഫെഷനായി എടുത്തിട്ടില്ലെന്നു തോനുന്നു എടുത്തിരുന്നെങ്കിൽ 1000 കണക്കിന് രോഗികൾക്ക് ഉപകാരമായേനെ അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ ഫോൺ നമ്പർ കൊടുക്കുക. നന്ദി

    • @MENTALIST_VISHNU
      @MENTALIST_VISHNU 7 หลายเดือนก่อน

      ഇന്ത്യയില്‍ ഒരുപാട്‌ hypnotherapist ഉണ്ട് നമുക്ക് അതിന patti അറിവില്ല എന്നെ ഉള്ളു.. Hypnotherapy കുറച്ച് costly aanu എന്നതും അതിനൊരു കാരണം aanu

    • @designTeam-01
      @designTeam-01 หลายเดือนก่อน

      Number kodithittundallo..

  • @yoursmusicaly
    @yoursmusicaly 6 หลายเดือนก่อน +1

    Heart touching ❤❤❤❤ Saranya"s session

  • @gsmohanmohan7391
    @gsmohanmohan7391 7 หลายเดือนก่อน +8

    👍👍
    നമുക്ക് അറിയാവുന്ന കഴിവ് വേറൊരാളിന് ഉപകാരപ്പെടുമെങ്കിൽ അതൊരു നന്മയും ധർമ്മവുമാണ്.
    🌹🌹
    ഇതുപോലെയുള്ള പ്രോഗ്രാം ചെയ്യുമ്പോൾ പശ്ചാത്തലസംഗീതം ഒഴിവാക്കണം. ഹിപ്നോറ്റിസത്തിന് വിധേയമാകുന്ന ആൾ പറയുന്ന ശബ്ദം കേൾക്കാൻ കഴിയുന്നില്ല . ആ മ്യൂസിക് ആണ് തടസ്സം. ഏത് പ്രോഗ്രാം ആയാലും ഒരുതരം അരോചകമായ മ്യൂസിക് ഇക്കാലത്തെ ഫാഷനാണ്. ഒരു മ്യൂസിക് യോജിച്ചതാണെങ്കിൽ മാത്രമേ ഉപയോഗിക്കാവൂ. മ്യൂസിക് ഇല്ലാതെയും മ്യൂസിക് ഫീൽ ചെയ്യുന്ന അവസ്ഥയുണ്ടാക്കാം. അതുമൊരു എഫക്ട് ആണ്.
    🌹🌹

  • @sajisurendrababu3316
    @sajisurendrababu3316 7 หลายเดือนก่อน +40

    ഉണ്ണി മുകുന്ദന്റെ ഒരു shape ഉണ്ട്. ❤❤

  • @preethibalakrishnan625
    @preethibalakrishnan625 7 หลายเดือนก่อน +25

    പണ്ടൊന്നും വൈദുതി ഇല്ലാത്ത ചാണകം മെഴുകിയ തറയുള്ള വീടുകൾ ആയിരുന്നു കൂടുതലും . ഭക്ഷണം കഴിക്കുന്നതും തറയിൽ ഇരുന്നായിരുന്നു . സന്ധ്യക്കു നഖം വെട്ടുക മുടി ചീവുക ദോഷമാണ് എന്ന് പറയാൻ കാരണം മുടിയോ വെട്ടിയ നഖമോ ഒക്കെ തറയിൽ വീണാൽ അത് തറയിൽ ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ അതിൽ വീഴാനുള്ള സാധ്യത ഉള്ളതിനാലാണ് ദോഷമാണ് എന്ന് പറഞ്ഞിട്ടുള്ളത് . സന്ധ്യക്ക്‌ ശേഷം കിണറ്റിൽ നിന്നും വെള്ളം കോരരുത് ദോഷമാണ് എന്ന് പറയും . എന്താണ് ദോഷം? സന്ധ്യക്ക്‌ ശേഷമാണ് പാമ്പ് പോലുള്ള ഇഴജന്തുക്കൾ തണുപ്പ് തേടിയോ വെള്ളം കുടിക്കാനോ ഇര തേടാനോ ഒക്കെ ഇറങ്ങുന്നത് . അന്നും വൈദുതി ഇല്ലാതിരുന്ന കാലമാണ് പാമ്പ് കിണറ്റിന്റെ കരയിൽ ഉണ്ടെങ്കിൽ കണ്ടെന്നു വരില്ല അതിനെ എങ്ങാനും ചവിട്ടിയാൽ അത് കടിക്കും . പാമ്പു കടിച്ചാൽ ദോഷമാണ് . പഴമക്കാർ പറഞ്ഞിരുന്നത് ഒന്നും അന്ധവിശ്വാസം അല്ല . അങ്ങനെ കണ്ടു പുച്ഛിച്ചു തള്ളുന്നത് വിവരമില്ലായ്മ ആണ് .

    • @smithanair7258
      @smithanair7258 7 หลายเดือนก่อน +2

      Correct, but paranjathalla thettiyathu manasilakkiyathanu.

    • @preethibalakrishnan625
      @preethibalakrishnan625 7 หลายเดือนก่อน

      @@smithanair7258 ok

    • @manojsignal
      @manojsignal 7 หลายเดือนก่อน +4

      സന്ധ്യക്ക്‌ നഖം വെട്ടിയാൽ വെളിച്ച കുറവ് കാരണം കൈ മുറിയുവാൻ സാധ്യത ഉണ്ട്. അതു കൊണ്ടാണ് പറയുന്നത്.

  • @himeshhimesh7088
    @himeshhimesh7088 7 หลายเดือนก่อน +15

    അടിപൊളി ഇന്റർവ്യൂ ❤️

  • @sree7449
    @sree7449 6 หลายเดือนก่อน +1

    താങ്കൾ ചെയ്യുന്ന നന്മയെ നമിക്കുന്നു 🙏

  • @annajames8521
    @annajames8521 7 หลายเดือนก่อน +1

    Thank you, you are great, using positive energy, God bless you🙏

  • @aniyansreekanth9919
    @aniyansreekanth9919 6 หลายเดือนก่อน +1

    Sir കണ്ട് കൊണ്ടിരുന്ന എന്റെ തൊണ്ടയിലെ വെള്ളം വറ്റിപോയി 🙏

  • @3081-wcc
    @3081-wcc 7 หลายเดือนก่อน +10

    This is exactly going on so many Christianity groups. In African countries, so many leaders are using this magic and lots of leaders from other countries are attending their conferences and receiving this gifts. After that they are applying this magic in their own churches and so many ignorant people are blindly believing and following them.
    Any way, this is a best way to make millions and live a luxury life.
    NB: I am a Christian and this is my personal experience.

  • @JOSHNAVEEN
    @JOSHNAVEEN 7 หลายเดือนก่อน +5

    Very informative ❤❤❤

  • @josesunitha1137
    @josesunitha1137 7 หลายเดือนก่อน +8

    Thanks 🙏🏻👌🏻

  • @sureshshenoy6393
    @sureshshenoy6393 6 หลายเดือนก่อน +1

    Good info. Thoughts are the route cause of all the problems. I miss my father, he was very much interested in these type of science. He was very much interested in spiritual matters and had lot of interest towards these type of science.
    Thought forms and its effects and telepathy abd astral plane , all this i heard from childhood during his lectures.

  • @LovelyBarbecue-uh9el
    @LovelyBarbecue-uh9el 5 หลายเดือนก่อน +2

    Poli Dr jinu ❤

  • @Achyuthanandan
    @Achyuthanandan 7 หลายเดือนก่อน +47

    ഇതു കൊണ്ടാണ് പറയുന്നത് ഗർഭിണിയായ ഒരു സ്ത്രീയെ മാനസികമായിട്ടൊ ശരീരികമായോ ഉപദ്രവിക്കരുത് എന്നു. ആ 280 ദിവസം അവർ എന്തു ശീലിക്കുന്നുവോ അതായിരിക്കും ജന്മമെടുക്കാൻ പോകുന്ന കുട്ടിയിലും ഉണ്ടാവുക.
    ഇതൊക്കെ ഇന്നത്തെ കാലത്തു ആരോട് പറയാൻ.

  • @midhunm3025
    @midhunm3025 7 หลายเดือนก่อน +14

    Nice anchor ❤and ginu james❤

  • @praveenak3030
    @praveenak3030 7 หลายเดือนก่อน +6

    Very good session ❤

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 7 หลายเดือนก่อน +5

    Thanks very good.

  • @PhilipEapen
    @PhilipEapen 6 หลายเดือนก่อน +3

    ഹിപ്നോട്ടിക്ക് അവസ്ഥയിൽ മനസ്സ് പുറത്തു നിന്നുള്ള suggestionsനു തുറന്നിരിക്കുന്നു. അത് അപകടകരമായ ഒരു അവസ്ഥയാണ്. അതിന്റെ ഒരു വശം മാത്രമേ ഈ വീഡിയോയില്‍ നാം കാണുന്നുള്ളൂ. ഭയാനകമായ ഒരു മറുവശമുണ്ട്. അതിനെ കുറിച്ച് ഒരു ചെറിയ പരാമര്‍ശം മാത്രമേ അവസാനം കേൾക്കുന്നുള്ളൂ. Negative energy എന്ന് Ginu പറയുന്നത് യഥാര്‍ത്ഥത്തില്‍ ദുരാത്മാക്കൾ ആണ്. അവയുടെ സ്വാധീനത്തില്‍ വരുന്നവരുണ്ട്. ചുരുക്കി പറഞ്ഞാല്‍ നാം കാണുകയോ അറിയുകയോ ചെയ്യുന്നതിലും അപ്പുറത്തുള്ള ഒരു ആത്മീക ലോകത്തിന്റെ വക്കിലേക്കാണ് ഹിപ്നോസിസ് നമ്മെ എത്തിക്കുന്നത്. ചില "ഗുണങ്ങള്‍" കണ്ട് അതിലേക്ക് ആകർഷിക്കപ്പെടുവാൻ ഞാന്‍ തയ്യാറല്ല. ഗുണത്തേക്കാൾ ഏറെ ദോഷങ്ങള്‍ക്ക് സാധ്യതയുണ്ട്.
    DNA തുറന്നു, ഗർഭസ്ഥ അവസ്ഥയിലേക്ക് പോയി, എന്നൊക്കെ Ginu പറഞ്ഞതുകൊണ്ട് ആരും വിശ്വസിക്കേണം എന്നില്ല. ഇതിനൊന്നും തെളിവില്ല. മരിച്ചുപോയ അച്ഛനെ കണ്ടു. ശരി. ഇത് അബോധ മനസ്സിലെ ഉറങ്ങി കിടന്ന ഓർമ്മയാണ് എന്ന് എങ്ങിനെ തെളിയിക്കും? ഒരു Medium ചെയ്യുന്നതല്ലേ Ginuവും ചെയ്തത്? മരിച്ചവരുമായി ഒരു കൂടിക്കാഴ്ച ഒരുക്കുന്നവരാണ് Mediums.
    കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവരെയും യുക്തി ഉപയോഗിക്കുന്നവരെയും ഹിപ്നോട്ടിസ്റ്റുകൾ ഒഴിവാക്കും. സ്വയമായി ചിന്തിക്കുവാനുള്ള ശക്തി പോലും അടിയറ വച്ചിട്ടാണ് ഈ പ്രക്രിയയ്ക്ക് വ്യക്തികൾ കീഴ്പ്പെടുന്നത്. അതും അപകട സൂചനയാണ്. മനസ്സ് കാലിയാക്കി, സ്വയനിയന്ത്രണം അടിയറ വയ്ക്കുന്ന ഏത് പരിപാടിയും അപകടമാണ്. അത് തന്നെയാണ് transcendental meditation നിലും സംഭവിക്കുന്നത്.

    • @vinayak90417
      @vinayak90417 5 หลายเดือนก่อน

      Unda aane... it's all fake and scripted😂

    • @justinjoseph9225
      @justinjoseph9225 5 หลายเดือนก่อน +1

      തീർച്ചയായും ഹിപ്നോട്ടിസത്തിന് ആരും വിധേയരാകാൻ പാടില്ല. ഭ്രാന്തൻ ഹിപ്നോട്ടിസ്റ്റ്കളുണ്ട് അവർ നമ്മളറിയാതെ ചതിക്കും. പിന്നെ ജീവ കാലം മുഴുവൻ അനുഭവിക്കും.

  • @pushpakamal1299
    @pushpakamal1299 7 หลายเดือนก่อน +18

    നല്ല ഒരു വ്യക്തി
    ഇദ്ദേഹത്തിന്റെ നമ്പർ കൊടുത്തിരുന്നെങ്കിൽ ഒത്തിരി പേർക്ക് ഉപകാരമായേനെ

    • @moneykuten
      @moneykuten 7 หลายเดือนก่อน

      Kindly check the description of the video.

    • @princejoseph1705
      @princejoseph1705 6 หลายเดือนก่อน +1

      No.ഇല്ലല്ലോ

    • @designTeam-01
      @designTeam-01 หลายเดือนก่อน

      Undallo..

  • @vipukallekulangara8464
    @vipukallekulangara8464 5 หลายเดือนก่อน

    Good program👌👌👌

  • @joshyjose1625
    @joshyjose1625 5 หลายเดือนก่อน +1

    നമ്മു ബുദ്ധികൊണ്ട് മാത്രം എല്ലാത്തിനേയും കാണുന്നു. ഒരു കാര്യം പറയട്ടേ ഇതെല്ലാം സൃഷ്ടിരൂപങ്ങൾ മാത്രം നമ്മുടെ ജീവനും അറിവും പ്രാപ്തിയും ഒക്കെ തന്നെ സാക്ഷാൽ ഇതെല്ലാം നമ്മുക്ക് അനുഭവയോഗ്യമാക്കി നിർമ്മിച്ച സ്രഷ്ടാവിനെ മറന്ന് മഹാനാകരുത് അത് ബാല്യ ചാപല്യം മാത്രം

  • @mahiyacollections349
    @mahiyacollections349 7 หลายเดือนก่อน +2

    Good information , use for good purpose to heal people .Greate 👍

  • @SureshBabu-kt5kg
    @SureshBabu-kt5kg 6 หลายเดือนก่อน +1

    ഇയാള് വേറെ ലെവലാണ്

  • @diyarajeev-vi3xq
    @diyarajeev-vi3xq 7 หลายเดือนก่อน +3

    ദിഗംബരനെ ഓർമവന്നു 👌🤗

  • @sukumarankakkamani6900
    @sukumarankakkamani6900 6 หลายเดือนก่อน +1

    വളരെ ഉപകാരപ്രദമായ സംവാദം 🙏🙏🙏

  • @sureshgopalan9019
    @sureshgopalan9019 6 หลายเดือนก่อน

    ... is a grace, wish to see.., thanks God...... 🎉 ❤🙏

  • @shibusadhasivnshibusadasiv1561
    @shibusadhasivnshibusadasiv1561 3 หลายเดือนก่อน

    എന്തു ഉദ്ദേശിച്ചണാവോ ഇപ്പോഴും ലൈക്‌ ലൈക്‌ ലൈക്‌ 😄😄😄😄

  • @jesusfollower03
    @jesusfollower03 7 หลายเดือนก่อน +3

    ദൈവത്തിന്റെ ശക്തി തിരിച്ചറിയാതെ പിശാചിന്റെ ശക്തി ഉപയോഗിച്ച് പലതും ചെയ്യാൻ സാധിക്കും...
    ഇൻ ബൈബിൾ ( അപ്പസ്തോല പ്രവർത്തനങ്ങൾ 16:16)
    ഞങ്ങള്‍ പ്രാര്‍ഥനാകേന്ദ്രത്തിലേക്കു പോകുമ്പോള്‍, ഭാവിഫലം പ്രവചിക്കുന്ന ആത്മാവു ബാധിച്ച ഒരു അടിമപ്പെണ്‍കുട്ടിയെക്കണ്ടു. ഭാവിപ്രവചനംവഴി അവള്‍ തന്‍റെ യജമാനന്‍മാര്‍ക്കു വളരെ ആദായ മുണ്ടാക്കിയിരുന്നു.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 16

  • @fasald3922
    @fasald3922 7 หลายเดือนก่อน +6

    നിഷ്കളങ്കമായ ചിരി

  • @saimanoj1988sm
    @saimanoj1988sm 7 หลายเดือนก่อน +5

    Inter view nu irikkumbozhum Sharanya yude mind il entho chinthikkunnu ennu manassilaayavar undo?

  • @lovelyjayan8948
    @lovelyjayan8948 6 หลายเดือนก่อน

    Thank you 👍🏽👍🏽ഗുഡ് 🙏🏽🙏🏽

  • @rajeshcp5303
    @rajeshcp5303 7 หลายเดือนก่อน +13

    അദ്ദേഹത്തിന്റെ നമ്പറും അഡ്രസ്സും ഒന്ന് തരുവാണെങ്കിൽ വളരെ ഉപകാരമായിരുന്നു പ്ലീസ്

    • @ASUTHOSHMk
      @ASUTHOSHMk 6 หลายเดือนก่อน

      കമന്റ്‌ ബോക്സിൽ ആദ്യം ഇയാളുടെ number ഉണ്ട്

    • @sijuvarkey8695
      @sijuvarkey8695 6 หลายเดือนก่อน +1

      Sir pls അഡ്രസും Ph number തരുമോ ?

    • @PremaluJoshy-vc1oe
      @PremaluJoshy-vc1oe 5 หลายเดือนก่อน

      അറിയാമെങ്കിൽ ഒന്ന് തരുമോ

  • @Varghesekk-l4w
    @Varghesekk-l4w 6 หลายเดือนก่อน

    Good information Dr.🎉🎉

  • @binuk.k.sinuk.k
    @binuk.k.sinuk.k 5 หลายเดือนก่อน +1

    open minded man ........ oru nishkuuuuuu....👍

  • @aadibikku9282
    @aadibikku9282 4 หลายเดือนก่อน

    Best award winning🎉🎉

  • @jenniferjacky-pg1qh
    @jenniferjacky-pg1qh 6 หลายเดือนก่อน

    Good take.

  • @babup424
    @babup424 6 หลายเดือนก่อน +7

    What change I could understand in Sharanya is; that before the process began she was pretending to be bolder but after that she became normal and her talk was without any knowing effort.

  • @sandeep.gsandeep4437
    @sandeep.gsandeep4437 4 หลายเดือนก่อน +1

    Anchor de kili parathiya item🔥

  • @DETHTRAXGAMING
    @DETHTRAXGAMING 5 หลายเดือนก่อน

    Thank you ❤

  • @surejsr12345
    @surejsr12345 5 หลายเดือนก่อน

    Well said sir ❤❤

  • @Kavi122..
    @Kavi122.. 5 หลายเดือนก่อน +7

    അവതാരികയുടെ മുഖത്ത് വല്ലാത്തൊരു അഹങ്കാരമോ എന്തൊക്കെയോ ഉണ്ടായിരുന്നു.....
    ഇപ്പോൾ അതെല്ലാം പോയി ആള് ക്ലിയർ ആയി 😂😂😂😂😂😂

  • @designTeam-01
    @designTeam-01 หลายเดือนก่อน

    മനസ്സിന്റെ Aazhathil pathinju poya oraalum ayal enikku thannittu poya orikkalum unangaatha oru murivum undu... 26 varshamaayi ee vedanayum kondu pala divasangalilum urangaan polum pattaathe.... Ee വേദന mari kadakkanam ennundu... എനിക്കു..... Oru healing ..... Oru chinthayum alattaathe kurachu divasam enikku onnurangaan pattiyaal.. 😢😢😢😢😢

  • @MufeedpgdiPgdi
    @MufeedpgdiPgdi 3 หลายเดือนก่อน

    Sir❤❤❤❤❤

  • @_Greens_
    @_Greens_ 4 หลายเดือนก่อน

    Manassinte shakthi veendum veendum manasilaakunnu🙏🏻🙏🏻🙏🏻

  • @funandtipsmixedvideos3370
    @funandtipsmixedvideos3370 7 หลายเดือนก่อน +21

    Hypnotism ചെയ്യുമ്പോൾ aa ഉണക്ക background music ഒന്ന് off ചെയ്തിരുന്നെങ്കിൽ പറയുന്നത് ഒക്കെ കേൾക്കാമായിരുന്നു😂

    • @kpram74
      @kpram74 6 หลายเดือนก่อน +1

      😂😂😂

    • @RevathiSreeman
      @RevathiSreeman 6 หลายเดือนก่อน +1

      Athe...namukkum onn try cheyth nokkarnnn...

  • @Viji-c8i
    @Viji-c8i 7 หลายเดือนก่อน +2

    Sir ....samuhathil orupadu perkku thankalute sevanam avashyamanu...niyogam...

  • @Navakasree
    @Navakasree 7 หลายเดือนก่อน +2

    എന്റെ അമ്മയ്ക്കും പ്രശ്നം ആണ് പഴയ കാര്യം റിപീറ്റ് ചെയ്തു കൊണ്ടേ ഇരിക്കുന്നു ഒരു സ്വസ്ഥത തരില്ല എന്നെങ്കിലും എല്ലാം മാറി എല്ലാരോടും ഒന്ന് സ്നേഹത്തോടെ പെരുമാറിയാൽ എത്ര നന്നായിരുന്നു വിധി 😢 പല ഡോക്ടർ മാരെ കാണിച്ചെൻകിലും ഒരു മാറ്റവും ഇല്ല ആർക്കും സ്വൈര്യം കൊടുക്കില്ല

    • @taketwostories
      @taketwostories 7 หลายเดือนก่อน

      Mine also

    • @manipanniyodan4242
      @manipanniyodan4242 7 หลายเดือนก่อน

      Athrayoum anubhavichjttundavum aa sthree...

    • @rejimonk.r2433
      @rejimonk.r2433 6 หลายเดือนก่อน +4

      Jesusinte adukkalekku varoo Ella problemsinum pariharamundu

    • @keralacitizen
      @keralacitizen 6 หลายเดือนก่อน

      ​@@rejimonk.r2433അവിടെയും ഈ കുത്തിത്തിരുപ്പ് മതം മാറ്റം

    • @keralacitizen
      @keralacitizen 6 หลายเดือนก่อน +1

      നമ്മുടെയും പ്രശ്നം ഇതുതന്നെയാണ് . സ്വയം അനുമതിയില്ലാതെ തെറാപ്പി ചെയ്യാൻ പറ്റില്ല

  • @KAZHCHA
    @KAZHCHA หลายเดือนก่อน

    വർക്കിനിടയിൽ കേട്ടപ്പോൾ ചെറുതായി ഞാനും ഉറക്കത്തിൻ്റെ മൂഡിൽ പോയി

  • @sharanyasha5469
    @sharanyasha5469 6 หลายเดือนก่อน +1

    i am saranya u talking very nice 👍👍

  • @abdulazeezmadayil3375
    @abdulazeezmadayil3375 6 หลายเดือนก่อน

    good message thank you

  • @VincentSelvaraj-b9m
    @VincentSelvaraj-b9m 6 หลายเดือนก่อน

    Great information

  • @akhilsubhash4444
    @akhilsubhash4444 5 หลายเดือนก่อน

    ശരണ്യ നല്ലൊരു അവതരികയാണ് ❤

  • @BabuRaj-b6r
    @BabuRaj-b6r 7 หลายเดือนก่อน +9

    Amezing

  • @akash.sdhyan9129
    @akash.sdhyan9129 7 หลายเดือนก่อน +1

    Thanks🙏🏻

  • @Shan-vp2es
    @Shan-vp2es 7 หลายเดือนก่อน +16

    ഹിപ്നോട്ടിസം കഴിഞ്ഞപ്പോൾ അവതാരിയുടെ മുഖത്തുനിന്നും ഒരു പിശാച് ഇറങ്ങിപ്പോയി

  • @kanmanie7299
    @kanmanie7299 5 หลายเดือนก่อน +1

    എനിക്കും ഇദ്ദേഹത്തിൻ്റെ ചികിത്സ വേണമായിരുന്നു. എന്താണ് ചെയ്യേണ്ടത്? ഇദ്ദേഹം ഏത് ജില്ലയിലാണ്.? ഞാൻ കണ്ണൂരാണ്