നമ്മള് വിചാരിക്കുന്നത് പോലെ അല്ല UK....

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 428

  • @anishpushkaran
    @anishpushkaran 3 หลายเดือนก่อน +218

    Jerin bro ക്ക് നാട്ടിൽ നിൽക്കാനാണ് ഇഷ്ടമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്... നമ്മൾ ഒരേ ചിന്താഗതിക്കാർ ആണ്... അതുകൊണ്ട് broയുടെ feelings എനിക്ക് പെട്ടന്ന് മനസ്സിലാവും... ഞാൻ 10 വർഷമായി കുവൈറ്റിൽ ആണ്... 6 വർഷം മുൻപ് ഇവിടന്ന് ഓസ്ട്രേലിക്ക് പോകാൻ എന്റെ ഭാര്യ plan ഇട്ടു... അവിടെ പോയാൽ പിന്നെ നാട്ടിലേക്ക് ഒരു തിരിച്ച് പോക്കുണ്ടാവില്ല എന്ന് ഞാൻ ഭാര്യയോട് പറഞ്ഞു... എന്റെ request കാരണം ഭാര്യ ആ plan ഉപേക്ഷിച്ചു... 2 വർഷത്തിനുള്ളിൽ പ്രവാസജീവിതം അവസാനിപ്പിച്ചു തിരിച്ച് നാട്ടിൽ പോകണം എന്ന് വിചാരിക്കുന്നു... നാട്ടിൽ കിട്ടുന്ന ഒരു സുഖം വേറെ എവിടെ ചെന്നാലും കിട്ടില്ല... നിങ്ങളുടെ videos എല്ലാം കാണാറുണ്ടായിരുന്നു... Bro എല്ലാം ശെരിയാവും...👍

    • @mahadevi6415
      @mahadevi6415 2 หลายเดือนก่อน

      Std of living in india is very poor these days...very unclean environment by north indians, poor waste management, no entertainment, high noise from honking, rash driving, poor health and safety

    • @abeyjohn8166
      @abeyjohn8166 2 หลายเดือนก่อน +1

      🔥✌👍🙌🦁

    • @Civicc
      @Civicc 2 หลายเดือนก่อน

      അങ്ങനെ അല്ല. ഇവിടെ കാലന് പോലും വേണ്ടാത്ത ഒരു ചെകുത്താൻ ആണ് മുഖ്യമന്ത്രി.

    • @EchayumKochum
      @EchayumKochum 2 หลายเดือนก่อน

      🔭🔭

    • @mahadevi6415
      @mahadevi6415 2 หลายเดือนก่อน +3

      @@anishpushkaran nanamilleda comments delete cheyyan

  • @johnzcom9604
    @johnzcom9604 2 หลายเดือนก่อน +113

    100% സത്യം ജെറിനെ, നമ്മൾ ഒക്കെ കുറേപേരുടെ വീഡിയോസ് (ലിന്റു റോണി, സത്യൻ…, സാൾട്ട് ആൻഡ് പേപ്പർ റാണി,….) കണ്ടിട്ട് ആളുകൾ UK സ്വർഗ്ഗം ആണെന്ന് വിചാരിച്ചു പോകും. ഗൾഫ് രാജ്യങ്ങളിൽ നിന്ന് UKയിലോട്ട് കുടിയേറിവർ ശരിക്കും ഖേദിക്കുന്നുണ്ട് ഇപ്പോൾ. പക്ഷേ മാക്സിമം ആരും തുറന്ന് സമ്മതിക്കില്ല. അതാണ് വാസ്തവം.

    • @EchayumKochum
      @EchayumKochum 2 หลายเดือนก่อน

      👍👍👍👍

    • @Sree-c8l
      @Sree-c8l 2 หลายเดือนก่อน +9

      England swargam pole thanne aanu. ithu pole alla uk ile ellaa veedukalum. ithu rent nu kodukkaan thattikkoottiya cheriya veedukal aanu.

    • @helenmary9896
      @helenmary9896 2 หลายเดือนก่อน +5

      Sathyam anu. Ennitu epol uae and Qatar ileku oke return povanu kure families. I am planning to move on as well within few months from uk back to dubai

    • @Lechuzz_26
      @Lechuzz_26 หลายเดือนก่อน

      @@helenmary9896 ജോലി റൂം ജോലി റൂം
      ഇതാണോ ഗൾഫിലെ അടിപൊളി ജീവിതം...?
      നിനക്ക് നാട്ടിൽ ഓട്ടോറിക്ഷ ഓടിക്കുന്നത് മുടിവെട്ട് കട തുടങ്ങുന്നത് അല്ലേ നിനക്ക് ഇഷ്ടമുള്ളപ്പോൾ മാത്രം പണിക്ക് പോയാൽ മതി നല്ല ശമ്പളം

    • @rjjp358
      @rjjp358 หลายเดือนก่อน +2

      Sathyam.gulflife very very sooper.ellarum swapnam kanunna life❤

  • @SophyammaJohny
    @SophyammaJohny 3 หลายเดือนก่อน +72

    എല്ലാം കാര്യങ്ങളും സത്യസന്ധമായി തുറന്നു പറഞ്ഞ ജെറി ഭായ് അഭിനന്ദനങ്ങൾ, എവിടെ പോയാലും നമ്മുടെ നാടിനെ മറക്കരുത്, എപ്പോളാണേലും നമ്മുടെ നാട്, നമ്മുടെ നാട് തന്നെ ആണ് അതു മറക്കാതിരുന്നാൽ മതി 🙏🙏😊

    • @mahadevi6415
      @mahadevi6415 2 หลายเดือนก่อน

      Std of living in india is very poor these days...very unclean environment by north indians, poor waste management, no entertainment, high noise from honking, rash driving, poor health and safety

  • @shabeerK-c1v
    @shabeerK-c1v 2 หลายเดือนก่อน +75

    മലയാളിക്ക് നാട് മറക്കാൻ കഴിയില്ല... എനിക്ക് തോന്നുന്നു നാട് എന്നുള്ള ചിന്ത മലയാളിക്ക് മാത്രം ഉള്ളു 😢.. അതിനു കാരണം കേരളത്തിൽ നല്ല ഒരു ജീവിത നിലവാരം ആണ്
    ..

  • @rajilanizam1234
    @rajilanizam1234 2 หลายเดือนก่อน +29

    ബ്രോ നിങ്ങളുടെ വീഡിയോയിൽ എത്രസത്യസന്ധമായി പറഞ്ഞു എൻ്റെ മോനും എപ്പഴും പറയുന്നത് ഇങ്ങനെ ഫാമിലി യുമായി ഉള്ളവരുമാനത്തിൽ സന്തോഷമായി ജീവിക്കാം ഇങ്ങനെയുള്ള രാജ്യത്ത് പോയ പലരും പെട്ടുപോയ അവസ്ഥ നാണക്കേട് മൂലം പറയില്ല

    • @mahadevi6415
      @mahadevi6415 2 หลายเดือนก่อน

      Std of living in india is very poor these days...very unclean environment by north indians, poor waste management, no entertainment, high noise from honking, rash driving, poor health and safety

  • @SasiKuttan-n7d
    @SasiKuttan-n7d 2 หลายเดือนก่อน +28

    ഒരുപാട് യു ട്യൂബ്ർസ് കണ്ടിട്ട് ഉണ്ടേലും ഉള്ളത് ഉള്ളത് പോലെ സത്യം സത്യം ആയി പച്ചക്ക് പറഞ്ഞ ബ്രോ.. സബ്സ്ക്രൈബ് ചെയ്തു.. ഇത് പോലെ ഉള്ള ആളുകൾ ആണ് നമുക്ക് ഇഷ്ടം

  • @geethakn5731
    @geethakn5731 3 หลายเดือนก่อน +47

    ജെറി പിന്നെന്തിനാ ഇത്ര കഷ്ട്ടപ്പെട്ട് അവിടെ നിൽക്കുന്നത്
    എന്തായാലും UK വിശേഷങ്ങൾ പങ്കു വെച്ചതിന് നന്ദി🙏👍❤️❤️

  • @GHFJKL-v3p
    @GHFJKL-v3p 20 วันที่ผ่านมา +3

    "ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപിഗരീയസി"
    പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം

  • @donvargheseantony6429
    @donvargheseantony6429 3 หลายเดือนก่อน +54

    Nammudae naattil nalla oru joli ungangil athu oru valiya luck anu

    • @figh761
      @figh761 3 หลายเดือนก่อน +4

      Yes , if you can make 10 lakhs per month

    • @anusree114
      @anusree114 2 หลายเดือนก่อน +8

      Oru 2.5 lakh aaya kuzhappam undo?
      Athinu manushyanu ennanu cash mathi enna thonnal undakunne? Oru prayam okke chennu thirinju nokkumbo aayirikkum.. nammal veruthe aayalo ithrem kalam panamundakkan jeevichath enn

    • @History_Mystery_Crime
      @History_Mystery_Crime 2 หลายเดือนก่อน +18

      ​@@figh761 naatil 1-2 lakhs per month undenkil avan raajava.... Pinne aa 10 lakhs🥲

    • @anjalikoodiyedath581
      @anjalikoodiyedath581 หลายเดือนก่อน +3

      Swantham veedum avdannu thanne daily poyi varavunna reethiyil oru 60-70k salary ulla. Job um undenkil set(urban area alla udhesiche)

    • @ahammed_suhail_
      @ahammed_suhail_ 23 วันที่ผ่านมา +4

      ​@@figh761😂 നാട്ടിൽ per month 40k 50k ഉള്ളവൻ തന്നെ രാജാവാണ്... Living expense ഇത്രയും കുറവ് വേറെ എവിടെയും ഇല്ല ലോകത്ത്

  • @ummarvmummarvm1879
    @ummarvmummarvm1879 29 วันที่ผ่านมา +3

    നല്ല കാഴ്ചപ്പാട്
    ഉള്ള ജിവിതം സന്തോഷമായി ജീവിക്കുക

  • @VivekVivu-rx9hp
    @VivekVivu-rx9hp 2 หลายเดือนก่อน +51

    അവിടെ പോയാൽ അവിടെ blend ആകും തിരിച്ചു വരവ് നടക്കില്ല ഒരു തരം ട്രാപ് ചുരുളി സിനിമയിലെ ലൂപ് പോലെ

    • @MalayaliFromuk
      @MalayaliFromuk 2 หลายเดือนก่อน +4

      Enittu kure per middle east lekko nattilko pokkundallo...chumma thallathe bro😂

    • @niviyapaul6069
      @niviyapaul6069 2 หลายเดือนก่อน

      Q​@@MalayaliFromuk

  • @Evoplayz-ym4eh
    @Evoplayz-ym4eh 3 หลายเดือนก่อน +24

    Bro you are absolutely right 💯. You are a genuine you tuber

  • @pradeesh47
    @pradeesh47 2 หลายเดือนก่อน +20

    👏🏼👏🏼👏🏼ഇതൊക്കെ ആണ് uk ലൈഫ് ആരോട് പറയാൻ ആര് കേൾക്കാൻ

  • @c.a.narayannarayan141
    @c.a.narayannarayan141 2 หลายเดือนก่อน +13

    U did not mention the pleasant weather round the year. It in itself is healthy. Once u earn 10x of rupees, u spend 10x. In central London I bought French beans @400 rupees, against 40 at perumbavoor! When in London, I bought pounds at 100 rupees in Kerala. 4 crore rupees in London is only 4 lakh pounds here!

  • @krishnakumari964
    @krishnakumari964 2 หลายเดือนก่อน +32

    ജെറിക്കൊരു ബിഗ് സല്യൂട്ട് .നമ്മുടെ നാടിൻ്റെ സുഖം അതൊന്നു വേറെ തന്നെയാ. ഗമയ്‌ക് പറയാം. എൻ്റെ മോൻ/മോൾ വിദേശത്താണെന്ന്.അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാൻ ഇത്തിരി പാടാണ്❤❤

  • @walkwithlenin3798
    @walkwithlenin3798 2 หลายเดือนก่อน +22

    നല്ല വീഡിയോ.
    കൂടുതൽ build up ഇല്ലാതെ കാര്യങ്ങൾ പറഞ്ഞു.
    നേരെ വാ നേരെ പോ. അല്ല പിന്നെ.
    .ഇതുപോലെ ഉള്ള തുറന്ന് പറച്ചിലു കളില്‍ നിന്ന് കാര്യങ്ങള് വ്യക്തമാവും ❤.

  • @rijakurian1630
    @rijakurian1630 2 หลายเดือนก่อน +18

    Well said Jerin. Try to save money.Better not to go for mortgage if you want to return back. We lived in uk for 7 years and Australia for 15years. Returned with 20yrs and 16 years old children last year .they are continuing their studies and we are financially stable.Husband is doing well in his business.I am happy now . Try that if possible as India is better for our childrens future .

    • @risingsree1
      @risingsree1 2 หลายเดือนก่อน +5

      Can you elaborate more, on India is better for Children's future? I am asking in a positive note.

    • @janveerraise3339
      @janveerraise3339 2 หลายเดือนก่อน +4

      Are you for real Rijakurian 😮😮😮 I don’t think a 20yr and a 16yr old would ever return to a totally new place for them.

    • @janveerraise3339
      @janveerraise3339 2 หลายเดือนก่อน +1

      @@risingsree1I don’t think the above person is genuine

    • @juliarachelvarghese
      @juliarachelvarghese 2 หลายเดือนก่อน +1

      ya ...how are those kids adjusting in Kerala after studying in UK and Australia?

    • @janveerraise3339
      @janveerraise3339 2 หลายเดือนก่อน

      @@juliarachelvarghese that’s what I said. It’s a fake account

  • @worldonbike9936
    @worldonbike9936 2 หลายเดือนก่อน +12

    ബ്രോ ഉള്ളത് തുറന്നു പറഞ്ഞു. ഞാൻ സബ്സ്ക്രൈബ് ചയ്തു 👍. All the best. Continue

  • @ShabinShaji493
    @ShabinShaji493 10 วันที่ผ่านมา

    Bro first time watching your video.. really informative.. I were in England and now came back to kerala.. happy now

  • @mycanvas2331
    @mycanvas2331 3 หลายเดือนก่อน +20

    Oralude salary save cheyunna karyam paranjath correct aanu. Onnu naatil poyi varumbozhekum savings okke teerum.😂. Pinne visa renewal nu aduta savings teerum.

  • @Saleena2024-l4u
    @Saleena2024-l4u หลายเดือนก่อน +1

    സത്യസന്ധൻ എല്ലാം 100% സത്യമാണ്.😊

  • @shijuv5411
    @shijuv5411 2 หลายเดือนก่อน +5

    Honest opinion. Appreciate it.

  • @Dracaryysssssssss
    @Dracaryysssssssss 2 หลายเดือนก่อน +51

    സത്യത്തിൽ ഇതൊരു depressing രാജ്യം ആണ്. നമ്മടെ നാട് മോശം ആണെന്ന് വരുത്തിതീർത്തത്തിൽ സന്തോഷ്‌ കുളങ്ങര ഒക്കെ വഹിച്ച പങ്ക് ചെറുതല്ല... ഒരു ഫെസ്റ്റിവൽ പോലും ഇല്ല ആത്മാർത്ഥമായിട്ട് ആഘോഷിക്കാൻ... പരസ്പരം ഒരു connection ഇല്ല... എല്ലാടത്തും fake courtesy... ഭയങ്കര concern ഒക്കെ പറച്ചിലിൽ കാണിക്കും.. പക്ഷേ മാറിയാൽ കുറ്റം പറയും.. ആളുകളൊക്കെ ഫോണിലും മദ്യത്തിലും ആയിപ്പോവുന്നു... ഒരുപാട് facility's ഇല്ലെങ്കിലും അതിലൊക്കെ എത്രയോ ഭേദം ആണ് കുറഞ്ഞ ചിലവിൽ നാട്ടിലെ ജീവിതം...last ഇയർ teeth and gum inflammation ആയിട്ട് ചെന്ന എന്നോട് emergency surgery വേണമെന്ന് പറഞ്ഞ് വിട്ടു... പക്ഷേ wait ചെയ്യണം എന്നും പറഞ്ഞു..അതിന്റെ appoinment കിട്ടുന്നത് ഈ സെപ്റ്റംബർലാണ്...

    • @godfathere003
      @godfathere003 2 หลายเดือนก่อน +7

      പിന്നെ enthina അവിടെ കടിച്ചു തൂങ്ങി നിൽക്കുന്നു 😂😂😂

    • @Divinvarghese24
      @Divinvarghese24 หลายเดือนก่อน +1

      എന്നാ പിന്നെ എതിനു ഇവിടെ നില്കുന്നു. 😂.. Bro എവിടെ ആയാലും ഓരോ ആൾക്കാരുടെ സാഹചര്യം or മെന്റാലിറ്റി പോലെ ഇരിക്കും സന്തോഷം ഉം ദുഃഖവും

    • @bytebybytes
      @bytebybytes หลายเดือนก่อน

      അവരുടെ സംസ്കാരത്തിന് അനുസരിച്ച് ജീവിക്കമെങ്കിൽ അങ്ങോട്ട് പോയ പോരെ..

    • @kitchuviswanathan7822
      @kitchuviswanathan7822 หลายเดือนก่อน

      സന്തോഷ് ജോർജ് കേരളം മോശമാണെന്ന് ഇന്ത്യയെന്ന നാട് രാജ്യം മോശമാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ഓരോ രാജ്യത്തെയും അടിസ്ഥാന സൗകര്യങ്ങൾ, ഒരു രാജ്യത്തിന്റെ വൃത്തി, അവിടെ ജീവിക്കുന്ന ആളുകളുടെ പൗരബോധം എന്നിവയെ കുറിച്ചാണ് അദ്ദേഹം ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ളത്. ഈ പറഞ്ഞതൊക്കെ നമ്മുടെ രാജ്യത്ത് കുറവാണ്. സത്യമല്ലേ

    • @wayner6719
      @wayner6719 29 วันที่ผ่านมา

      Ayal ayit paranju vidune allalo.Ith ipo kgf knditt don aavn mumbai poya pole.Nml thne alle ellm cheyune ennit mattulvrde knditt poythnn paranjitt karymilla😆

  • @Mallu_Youtube_
    @Mallu_Youtube_ 2 วันที่ผ่านมา

    Correct BRO 💯

  • @jincymathew6853
    @jincymathew6853 2 หลายเดือนก่อน +2

    I was thinking of going abroad for a better life, but at 14:17 it hit me hard, so I changed my mind. I'm staying with my family😊😊

    • @Jerikottayam
      @Jerikottayam  2 หลายเดือนก่อน +1

      😊👍🏻

  • @Samayga
    @Samayga 3 หลายเดือนก่อน +13

    Ithreyum PACHAYKU parayuna oru UK TH-camreyum njan ithu vere kanditu ilaaa…. Super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤12:45

    • @ROSUJACOB
      @ROSUJACOB 28 วันที่ผ่านมา

      Danks

  • @vijendralalayiroor9877
    @vijendralalayiroor9877 28 วันที่ผ่านมา +2

    ആദ്യമായി കണ്ടു. സബ്സ്ക്രൈബ് ചെയ്തു. ❤️

  • @susanjacob7721
    @susanjacob7721 24 วันที่ผ่านมา

    You made my day buddy, loved your presentation and perspectives 😊

  • @winsatmedia
    @winsatmedia หลายเดือนก่อน +9

    ഹായ് ജെറിൻ ബ്രോ., വളരെ ജന്യുയിൻ ആയ താങ്കളുടെ സംസാര രീതി വളരെ ഇഷ്ട്ടപ്പെട്ടു. വളരെ സിമ്പിളായി കാര്യങ്ങൾ പറഞ്ഞു. എല്ലാ ആശംസകളും നേരുന്നു.

  • @donspeaks6356
    @donspeaks6356 12 วันที่ผ่านมา

    5:17 radiator il unakkan grill kittum.. b&m il

  • @thomascheriyan8479
    @thomascheriyan8479 21 วันที่ผ่านมา

    Superb Boss very true Picture . You made Correct statement on Our Culture .Why we need to Convert in Ruppes and be Happy . 20.12.24 Even I think like you . People in USA have same View. Hats off .Loved your Frankness in your Explaination of your Personal Expenses.People Hide and Give Wrong Rosy Side only .

  • @manjuS-v6e
    @manjuS-v6e 2 หลายเดือนก่อน +3

    super bro...pongachakkare kondu thottu....23 varshamayi singapore...enganeyenkilum nattilpoyal mathi..ellamundenkilum.... nammude nattil jeevikkunna sukham kittilla

  • @Annz-g2f
    @Annz-g2f 3 หลายเดือนก่อน +8

    Jerin paranjath is real story but there are people who may not like Uf hus/wife has a good job in India u can very well survive happily situations make us to move away Behind every hard efforts there is success the rest God will take care bye

    • @mahadevi6415
      @mahadevi6415 2 หลายเดือนก่อน +1

      Living standards in indiabis worser ...too much noise pollution

  • @meharafathima718
    @meharafathima718 2 หลายเดือนก่อน +12

    നമ്മുടെ നാടാ പൊളി

    • @Queenbeach-n8h
      @Queenbeach-n8h 2 หลายเดือนก่อน +7

      Thengakula anu. Jathiyum mathavum adiyum. Not even safe for women.
      West is awesome as long you don’t take your beliefs on to them. Naatil ninnu odi vannatha.
      His house is very good. Not sure why people are complaining. Life is a slow progression.
      Mole don’t be a frog in the well. Go outside and save your life.

  • @donspeaks6356
    @donspeaks6356 12 วันที่ผ่านมา

    3:30 electric roomil thuniyo matt sadanangalo vechaal fine kittum😮

  • @minienterprises4031
    @minienterprises4031 2 หลายเดือนก่อน +4

    nattil settle akan ippol nilavil,onnu transport ( logistics).karanam enim keralam,import export inte valiya oru hub ayi marum, randu agriculture,ithu randum cheythal bhavilekku nalla oru investment aanu.atyavisham manyamai jeevichu pokam.

  • @jaisonkpmarbasil4150
    @jaisonkpmarbasil4150 2 หลายเดือนก่อน +1

    ഉള്ളത് ഉള്ളതുപോലെ പറഞ്ഞു.
    നന്ദി സഹോദരാ......
    വിജയാശംസകൾ.

  • @Sijoyts
    @Sijoyts หลายเดือนก่อน +2

    Well said Jerin 👌

  • @paulparakatelza6187
    @paulparakatelza6187 หลายเดือนก่อน +1

    You are saying the truth.. ❤

  • @SiniThomas-rs2lw
    @SiniThomas-rs2lw หลายเดือนก่อน

    Well explained .you are genuine.absolutely Right.💯

  • @lizysunny6413
    @lizysunny6413 หลายเดือนก่อน

    Good information thank my son in Uk he work as a chemist in nhs London full expence

  • @anjumathew4083
    @anjumathew4083 28 วันที่ผ่านมา

    What u said, is 100% correct.

  • @jobymathew622
    @jobymathew622 หลายเดือนก่อน +2

    ജെറിടെ ലാസ്റ്റ് 2 miniutes വേർഡ്‌സ് very true ❤

  • @paulthomas8089
    @paulthomas8089 3 หลายเดือนก่อน +2

    Enjoy the life with family 🎉🎉

  • @sumisworld2071
    @sumisworld2071 2 หลายเดือนก่อน +2

    Genuine talk. Channel subscribed❤

  • @sujazana7657
    @sujazana7657 2 หลายเดือนก่อน +1

    Well said ,thank you brother❤️ God bless🙏

  • @nextlifedreams8655
    @nextlifedreams8655 28 วันที่ผ่านมา

    I totally agree 💯 with you

  • @sheelajak2098
    @sheelajak2098 2 หลายเดือนก่อน +3

    Exactly correct

  • @Oneiros123
    @Oneiros123 2 หลายเดือนก่อน +1

    So genuine❤️❤️❤️expect more vedios from u bro

  • @invisibleinvisible1929
    @invisibleinvisible1929 2 หลายเดือนก่อน +7

    Njn oru middle class family aan.. naatil athyavisham kuzhapamillathe salaryk 5 yrs work chaith. Onnum undakan pattiyilla.. karyangal nadan poi.. allathe veed vekkan onnum pattiyilla. Porathenu 30k salaryk 60k salary de work pressure um. Samadanamai urangan polum pattillarnu.. pne uk vannu.. ipo psw aan.. warehouse il patty pani eduth veed vechond irikunu.. joli time orupad kashta pedanam nkilum job kazhinj vannu ishtamulla sadanm vaagi kazhich samadanamai urangam.. edak naadum veetukarem miss chaiyum.. but uk vannathil santhosham maathram.. kurach koode settle aaya ella yr um naatil ponam . Apo aa vishamavum màrum

    • @risingsree1
      @risingsree1 2 หลายเดือนก่อน

      Naatil aano veed vekkunne? Apo family oke aayaal UK yil pinnem rent koduth nikkande?

    • @invisibleinvisible1929
      @invisibleinvisible1929 2 หลายเดือนก่อน +1

      @@risingsree1 naatil aan veed vekkune.. rent koduth nikkanam ukil.. rent kazhinjum bakki fund kaiyil undalo

    • @shruthikiran2289
      @shruthikiran2289 2 หลายเดือนก่อน

      Uk ൽ സാലറി ഇപ്പൊ എത്ര ഉണ്ട്????​@@invisibleinvisible1929

    • @Lechuzz_26
      @Lechuzz_26 2 หลายเดือนก่อน +1

      ​@@invisibleinvisible1929 uk നിൽക്കുന്ന നീ നാട്ടിൽ വീട് വെക്കുന്ന എന്തിനാ... നാട്ടുകാർക്ക് കാണണോ

    • @rajeevkaruvatta624
      @rajeevkaruvatta624 หลายเดือนก่อน

      Bro engne anu uk il poyath onn detail aayit parayamo..pls

  • @jomerjoseph6438
    @jomerjoseph6438 3 หลายเดือนก่อน +11

    Thank you for sharing your experience bro. പലർക്കും പല അഭിപ്രായങ്ങള്‍, അതാണ് സത്യം. അതുകൊണ്ട് തന്നെ Can't fully agree with whole what you did share ❤. നാട് എന്നും നാട് തന്നെ. Much love to hometown ❤ forever and ever ❤.

    • @streetsandfood9632
      @streetsandfood9632 2 หลายเดือนก่อน +2

      Well said,,bro year 6 kazhiyumpol pillerude kaliyoke marum,,😂😂😂 evdeyanelum karyangaloke odichu kondupokandayo....athrak bhagyam ullavarke nattil ellakaryavum nadathi munnott pokan pattu ..namuk athilla..😢😢😢

  • @hiiiiivry
    @hiiiiivry 2 หลายเดือนก่อน +1

    All the best bro...njan adhyamayita ithra sathyasandhamaya uk vlog kanane...baaki ellam chumma Jada..u earned a subscriber brooo

  • @tomsmathew8098
    @tomsmathew8098 3 หลายเดือนก่อน +3

    ❤Conclusion was perfect. Very few realise this👏🎉

  • @Family-un3rf
    @Family-un3rf 2 หลายเดือนก่อน +4

    നീ കൊള്ളാം.... Subscribed.... ഒരു പാലക്കാരൻ

  • @renjup.r6210
    @renjup.r6210 3 หลายเดือนก่อน +3

    ചേട്ടാ ഞങ്ങടെ വീട്ടിൽ current charge ഇങ്ങനെ റീചാർജിങ് അല്ല. Debit ആണ് automatically as usual any other bills

  • @ഉണ്ണിA10
    @ഉണ്ണിA10 หลายเดือนก่อน

    Aliyaa you are genuine❤❤❤subscribed

  • @sarathram88
    @sarathram88 2 หลายเดือนก่อน +1

    Jerry = telling truths...
    Not a typical youtuber..... 👍

  • @Equodo786
    @Equodo786 หลายเดือนก่อน +1

    Bro happiness is ultimate.UK is a good choice.❤naatil no job😅 ,no good salary

  • @donvargheseantony6429
    @donvargheseantony6429 3 หลายเดือนก่อน +2

    Jerry sukamayirikkunno ningal ellavarum happy ayittirikkunno ellam valarae clear ayi parangallo thanks edaku video edanae

  • @aslammisab6426
    @aslammisab6426 20 วันที่ผ่านมา

    genuine talk ❤

  • @AleyammaSamson-n6r
    @AleyammaSamson-n6r 2 หลายเดือนก่อน

    Correct jerin...ente monum pokan madiya....Pillaru ayi kazhinjal thirichu varilla..ulla satyam paranju❤

  • @JoyalPJoy
    @JoyalPJoy หลายเดือนก่อน

    True❤😊

  • @aswinamith4448
    @aswinamith4448 หลายเดือนก่อน +1

    Very genuine...

  • @renjup.r6210
    @renjup.r6210 3 หลายเดือนก่อน +20

    ചേട്ടാ പറഞ്ഞ കാര്യം ഒക്കെ നേരാ. Uk il വന്നാൽ വലിയ സംഭവം ആണെന്ന് ഒരിക്കലും കരുതാൻ പറ്റില്ല.

    • @Sree-c8l
      @Sree-c8l 2 หลายเดือนก่อน +1

      pandu nalla reethiyil vannavar okke sukham aayi santhosham aayi jeevikkunnu

  • @roopasunilkumar1527
    @roopasunilkumar1527 2 หลายเดือนก่อน +1

    അടിപൊളി. നല്ല അവതരണം❤❤

  • @linuphilipose2335
    @linuphilipose2335 3 หลายเดือนก่อน +11

    നിഷ്കളങ്കൻ ആയ ജെറിൻ 😂

  • @marymalamel
    @marymalamel 2 หลายเดือนก่อน

    Thankyou Jerry❤🥰🌹

  • @aiswaryalekshmy7994
    @aiswaryalekshmy7994 2 หลายเดือนก่อน +1

    Well said last dialogue🎉🎉

  • @shailasamil7451
    @shailasamil7451 2 หลายเดือนก่อน

    Thank you for speaking the truth.👍👍👍👍👍👍👍👍

  • @ananthuab
    @ananthuab 2 หลายเดือนก่อน +1

    Bro satyam തുപ്പുന്നു 🔥🔥🔥

  • @enzopubg77
    @enzopubg77 หลายเดือนก่อน

    GCC or EUROPE , which is better living

  • @shijojoseph886
    @shijojoseph886 2 หลายเดือนก่อน

    Very well said.. Its all facts and the reality in UK and Ireland..

  • @MidhunGeorgeJoseph
    @MidhunGeorgeJoseph 2 หลายเดือนก่อน +1

    Fantasy numberoo😂.. fancy anu bro 1:10

  • @amritasworld1942
    @amritasworld1942 2 หลายเดือนก่อน

    Thank you Jerin, please do genuine videos like this.

  • @RaviMR-n8h
    @RaviMR-n8h หลายเดือนก่อน

    Super വീഡിയോ 👍

  • @starSha1982
    @starSha1982 2 หลายเดือนก่อน +1

    sathya sandhamaayi parayunna aadya video. Congrats.

  • @libyjomon3946
    @libyjomon3946 3 หลายเดือนก่อน +3

    Jerry bro honestly paranjhakondu 😂 channel subscribe cheythu.

  • @bushijino8594
    @bushijino8594 2 หลายเดือนก่อน

    Very truthful talk👍✅

  • @jithinalpy
    @jithinalpy หลายเดือนก่อน

    Appreciate your frankness

  • @bala4757
    @bala4757 3 หลายเดือนก่อน +4

    NAlla advice ❤

  • @johnpaul862
    @johnpaul862 หลายเดือนก่อน

    Hi jerry bro. I am new to this channel and I liked your presentation veey much. Even i thought moving to u.k but u made me realise the reality. And for your kind information i have subscribed. So all the best, keep going , be safe and healthy. From kochi. ❤

  • @AmruthaSunil-gm4rq
    @AmruthaSunil-gm4rq 2 หลายเดือนก่อน +2

    Good video, കാശില്ലങ്കിൽ എങ്ങനാ ബ്രോ സന്തോഷമായി ജീവിക്കുക കാശ് ലൈഫിൽ വളരെ പ്രധാനപ്പെട്ടതാണ് , ഓക്കേ
    Thank you

  • @komattutravelstractors8961
    @komattutravelstractors8961 2 หลายเดือนก่อน +1

    സത്യം

  • @rainynights4186
    @rainynights4186 2 หลายเดือนก่อน +1

    On 🎯💯👏 👏👏

  • @marynannu995
    @marynannu995 2 หลายเดือนก่อน +42

    എന്റെ ജെറി ചേട്ടാ എന്റെ കെട്ടിയോൻ കൊന്നാലും പുള്ളി നാട് വിട്ടു പോവൂല ആദ്യം ദേഷ്യം തോന്നി പക്ഷെ ഇപ്പോൾ ശെരിയായി.

    • @riyabimal9042
      @riyabimal9042 2 หลายเดือนก่อน +3

      Ente kettiyonum😂

    • @tomshaji
      @tomshaji 2 หลายเดือนก่อน +11

      Girls nu ahn abroad bramam kooduthal

    • @Lechuzz_26
      @Lechuzz_26 หลายเดือนก่อน

      @@tomshaji അവർക്ക് സ്വാതന്ത്ര്യം വേണ്ടേ... ഇവിടെ പത്താം ക്ലാസ് പോലും പാസാകാൻ ബോധമില്ലാത്ത അമ്മച്ചിമാരെ ഇവര് വന്ന് ഉപദേശിക്കുമ്പോൾ എങ്ങനെ കേട്ടിരിക്കാൻ പറ്റും

    • @jerink.j8743
      @jerink.j8743 หลายเดือนก่อน

      ​@@riyabimal9042uk life style വെത്യാസം undado

  • @techrider23
    @techrider23 19 วันที่ผ่านมา

    Bro avide happy anno🔥🩷✨

  • @sanjoscentre5281
    @sanjoscentre5281 2 หลายเดือนก่อน

    You r very true brother.God bless u

  • @abyjacob9057
    @abyjacob9057 2 หลายเดือนก่อน +1

    well said.Applicable to all pravasis

  • @techrider23
    @techrider23 19 วันที่ผ่านมา

    Bike Elle avidee?

  • @herethere464
    @herethere464 18 วันที่ผ่านมา

    Avide loan interest korav alle, athalle nalath?

  • @aryar2568
    @aryar2568 2 หลายเดือนก่อน

    Nice video.
    Can you post video about the food and other lifestyle followed there

  • @sujikumar792
    @sujikumar792 2 หลายเดือนก่อน +1

    Nice vedio.. 👍👍👌👌

  • @avemaria-cc1mf
    @avemaria-cc1mf 2 หลายเดือนก่อน

    Nice presentation.... Very informative content.... Keep going Brooo
    Northern Ireland il evdeyanu bro

  • @valsanSamsung
    @valsanSamsung 29 วันที่ผ่านมา

    Sincere talk

  • @AKM12576
    @AKM12576 หลายเดือนก่อน +1

    ശരിയാണ്. പക്ഷേ നാട്ടിൽ നല്ല ഒരു ജോലി ഇല്ലെങ്കിൽ പിന്നെ എന്ത് ചെയ്യും?

  • @laijulukose
    @laijulukose 3 หลายเดือนก่อน +4

    Me in Northern Ireland, Bangor, from your home town and a follower of you from the beginning of your channel ❤

    • @Jerikottayam
      @Jerikottayam  3 หลายเดือนก่อน

      Thank you🤝

    • @athi_2
      @athi_2 2 หลายเดือนก่อน

      Where are u in N. Ireland

    • @Jerikottayam
      @Jerikottayam  2 หลายเดือนก่อน

      @@athi_2 enniskillen

    • @ebinbopara
      @ebinbopara 2 หลายเดือนก่อน

      Bangor is in northern wales

  • @deepajanardhanan5338
    @deepajanardhanan5338 2 หลายเดือนก่อน

    very true communicated well 👍

  • @kaarthikintekadhakal
    @kaarthikintekadhakal หลายเดือนก่อน

    14:42 ഡെൽഹിയിൽ ഉള്ളവർക്ക് ഹെൽത്ത് കൂടുതലാണ് ഇപ്പൊ😄

  • @abhilashkerala2.0
    @abhilashkerala2.0 2 หลายเดือนก่อน +1

    Well said..nammaude naada sowargam❤❤❤

  • @kochumolmathew7712
    @kochumolmathew7712 2 หลายเดือนก่อน

    നല്ല videoe👍