400 കോടി വരുമാനമുള്ള ശ്രീധന്യ ഉടമ വെള്ളാപ്പള്ളിയോട് പറയുന്നത്-Interview with Kilimanoor chandrababu

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 693

  • @sudharsanan9437
    @sudharsanan9437 2 ปีที่แล้ว +33

    നമസ്കാരം 🙏 ഇത്രയും
    നല്ലൊരു വൃക്തിയാണു
    കിളിമാനൂര്‍ ചന്ദ്രബാബു സാർ sndp നയിക്കട്ട നമസ്കാരം 🙏 🙏 🙏

  • @babuzionbabuzion2639
    @babuzionbabuzion2639 ปีที่แล้ว +6

    കിളിമാനൂർ ചന്ദ്രബാബു സാർ താങ്കൾ യാഥാർഥ്യം വിളിച്ചുപറയുന്നു വളരെ സത്യസന്ധമായി... ഇത്രയും സമ്പന്നൻ ആയിട്ടും ഒരു കാര്യവും ഒളിച്ചു വെക്കാതെ വിളിച്ചു പറയുന്ന താങ്കളാണ് ഒരു യഥാർത്ഥ മനുഷ്യൻ... അതി സമ്പന്നൻ ആയിട്ടും പഴയകാലത്ത് ചരിത്രം ഒളിച്ചു വെക്കാതെ സത്യം സത്യമായി പറയുന്ന ഒരു നല്ല മനുഷ്യൻ ഒരായിരം ആശംസകൾ ❤

  • @ashokg3507
    @ashokg3507 2 ปีที่แล้ว +20

    നല്ല ഇന്റെർവ്യൂ....
    സത്യസന്ധമായ തുറന്നു പറച്ചിൽ
    കേൾക്കാൻ
    സുഖമുണ്ട് ...
    സന്തോഷമുണ്ട് ...🙏🏻

  • @salamka5660
    @salamka5660 2 ปีที่แล้ว +26

    Really great interview . SNDP ശ്രീ നാരായണ ഗുരുവിന്റെ മഹത്തായ ആശയങ്ങൾ തനിമയോടെ
    പ്രചരിപ്പിച്ചു കൊണ്ട് മുന്നേറണമെന്ന്
    ആഗ്രഹിക്കുന്ന ശ്രീമാൻ ചന്ദ്രബാബുവിന് 👍👍.

  • @t.k.gopalakrishan.thoompum5520
    @t.k.gopalakrishan.thoompum5520 2 ปีที่แล้ว +23

    Chandrababusir, താങ്കൾക്ക് നല്ലത് വരുത്താൻ പ്രാർത്ഥിക്കും

  • @josephrajansam9583
    @josephrajansam9583 ปีที่แล้ว +32

    നല്ല ഒരു interview നല്ല മനുഷ്യൻ ഇഷ്ടമായി 💕

    • @rajeshks5594
      @rajeshks5594 10 หลายเดือนก่อน

      Sajan sir and kilimanoor ChandraBabu sir correct persons and I respect both these personalities

  • @rahulkurupcp
    @rahulkurupcp 2 ปีที่แล้ว +125

    Interview ന്റെ തുടക്കത്തിൽ പറഞ്ഞ മഹാ സത്യം. രമണ മഹർഷിയെപ്പോലെ മഹത്തായ ചൈതന്യമാണ് ശ്രീ നാരായണ ഗുരുദേവൻ . ആ ചൈതന്യത്തിന് മേലാണ് ഈ മഞ്ഞക്കിടങ്ങൾ കാഷ്ടിച്ച് കൂട്ടുന്നത്. SNDP യോള o ദ്രോഹം കേരളക്കരയിൽ ആരും തന്നെ ഗുരുദേവനോട് ചെയ്തിട്ടുണ്ടാവില്ല.

    • @designertown4594
      @designertown4594 2 ปีที่แล้ว +4

      സത്യത്തിൽ ഗുരുവിനെ വേണ്ടവണ്ണം. ഈഴവർ മനസ്സിലാക്കിയില്ല.
      ഈഴവരെ.മൊത്തത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഹൈജാക്ക് ചെയ്തു അതോടെ ആ സമുദായത്തിന്റെ.. ഉയർച്ചയും നിന്നുപോയി.. വെള്ളാപ്പള്ളി അതിനു കുടപിടിച്ചു..അയാൾ മാറാതെ സംഘടന നന്നാകില്ല.

    • @Arun-ri8yp
      @Arun-ri8yp 2 ปีที่แล้ว +1

      I totally agree with you brother

    • @suchitrasukumaran9829
      @suchitrasukumaran9829 2 ปีที่แล้ว

      True

    • @robingrg1
      @robingrg1 11 หลายเดือนก่อน

      100%

    • @sudevanpanchavadi
      @sudevanpanchavadi 6 หลายเดือนก่อน

      😊

  • @sreethulasi3859
    @sreethulasi3859 2 ปีที่แล้ว +161

    Sree ധന്യ കൺസ്ട്രക്ഷൻ 👌👌👌. ഇവരുടെ വർക്ക്‌ 👌👌👌. ഫാസ്റ്റ് ആണ്. മികച്ചതാണ്.

    • @sreejithsreedharanachary835
      @sreejithsreedharanachary835 2 ปีที่แล้ว +10

      ഫാസ്റ്റ് ആണ് മികച്ചതെന്നു മാത്രം പറയരുത്... പൊൻകുന്നം മുതൽ മണിമല വഴി പൊന്തൻപുഴ വരെയുള്ള മൂവാറ്റുപുഴ പുനലൂർ സ്റ്റേറ്റ് ഹൈവേ യുടെ പണി നോക്കൂ.. ഇവരുടെ മികവ് കാണാം.. ഷാജൻ സർ താങ്കൾ എരുമേലിക്കാരൻ അല്ലെ.. ഒന്ന് പരിശോധിച്ച് നോക്കൂ... ഒന്ന് റിപ്പോർട്ട് ചെയ്യൂ.. പലപ്പോഴും kstp ഉദ്യോഗസ്ഥർ പോലും ഇവരുടെ മുൻപിൽ അവരുടെ ഗതികേട് നാട്ടുകാരോട് പറഞ്ഞിട്ടുണ്ട്...

    • @vj.k.annamma9225
      @vj.k.annamma9225 2 ปีที่แล้ว

      Very nice revelations..From nothingness rise in life and they forget their roots .Our people are squeezed like anything .God will not bless 😝👍👌🙏👏👏👏

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 2 ปีที่แล้ว

      @@vj.k.annamma9225
      അന്നാമ്മച്ചീ God bless you! 😅

    • @joshisdominic3633
      @joshisdominic3633 2 ปีที่แล้ว

      😏onnum parayippikaruthe veruthe.......

  • @omanaroy8412
    @omanaroy8412 2 ปีที่แล้ว +13

    ചന്ദ്രബാബു എന്ഈ നല്ല വൃക്തിയുമായുള്ള അഭിമുഖം വളരെ നന്നായിട്ടുണ്ട് വളരെ സന്തോഷം...

  • @gangadharan9032
    @gangadharan9032 2 ปีที่แล้ว +19

    Dhanyaകോൺക്ട്രാക്ഷൻ ഉടമയെകണ്ടതിൽ വലിയ സന്തോഷം വലിയ വലിയ ആൾക്കാരെ കാണുന്ന തും ഒരു ഭാഗ്യം തന്നെ നമസ്കാരം സാർ

  • @vsajeevan9231
    @vsajeevan9231 2 ปีที่แล้ว +98

    ഈ ഇന്റർവ്യൂ കലക്കി.. ഒരു നല്ല സിനിമ കണ്ടു ഇറങ്ങിയത് പോലെ.. മികച്ച വില്ലൻ വെള്ളാപ്പള്ളി

  • @sunileffect2255
    @sunileffect2255 2 ปีที่แล้ว +212

    ചന്ദ്രബാബുസർ നന്നായി വരട്ടെ നാടിനും നാട്ടുകാർക്കും ഗുണമുണ്ടക്കട്ടെ

    • @veenasadukkala2299
      @veenasadukkala2299 2 ปีที่แล้ว +8

      🥰🥰🥰

    • @mohandas.1952
      @mohandas.1952 2 ปีที่แล้ว +1

      @@veenasadukkala2299 ഇനി എന്തോന്നു നന്നാവാൻ .

    • @ppjosepurathur2049
      @ppjosepurathur2049 2 ปีที่แล้ว

      @@veenasadukkala2299 qqq0q0b9

  • @pkgopakumar5591
    @pkgopakumar5591 ปีที่แล้ว +5

    സത്യസന്ധനായ മനുഷ്യൻ. ഇദ്ദേഹം ചെയ്ത റോഡുകൾ എല്ലാം പെർഫെക്ട് ആണ്. 🙏🏼🙏🏼🙏🏼

  • @sudhakaranp.221
    @sudhakaranp.221 2 ปีที่แล้ว +132

    വെള്ളാപ്പള്ളിയുടെ കാൽ നൂറ്റാണ്ട് നീണ്ട കൊള്ളയിൽ സന്തത സഹചാരികളായിരുന്ന കൂടുതൽ പേർ ആ കൊള്ളക്കാരനെതിരെ അണിനിരക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. കൂടുതൽ പേർ ഇങ്ങനെ ശരിപക്ഷത്തേക്കു വരുമ്പോൾ, ഈ കൊള്ളക്കാരന്റെ അന്ത്യം അകലെയല്ല എന്നു പ്രതീക്ഷിക്കാം.

    • @rajuk8315
      @rajuk8315 2 ปีที่แล้ว +7

      ഈ കള്ളനേ ഒരു ചുക്കും ചെയ്യില്ല മുകളിലും താഴെയും ഭരണ സ്വാധീനം ഒണ്ട്, പ്രധാന വോട്ട് ബാങ്ക് ആണ് നിങ്ങൾ പറയുന്ന ഈ കളളൽ, നാളെ ഗുരുദേവന് പകരം, കള്ളൻ പറയുന്ന ഈ വ്യക്തിയെ പ്രതിഷ്ഠിക്കും , "നീതി ഒരിയ്ക്കലും അടുത്തല്ല അകലെയാണ്.

    • @andrewsmathew3901
      @andrewsmathew3901 2 ปีที่แล้ว +5

      @@rajuk8315
      കാശ്മീർ ഫയൽ സിനിമയുടെ . കേരളത്തിലെ ഒരു ഷോയുടെ
      ടിക്കറ്റ് മുഴുവനും വിശ്വാസികൾക്ക് വേണ്ടി എതോ ഒരു സഭയിലെ പുരോഹിതൻ വാങ്ങിയെന്നും .
      കാശ്മീർ ഫയൽ നാളെയുടെ കേരളമാണ്
      ആയതിനാൽ എല്ലാവരും അത് കണ്ട് ബോധവാന്മാരാകണം എന്നും ചില സഭകൾ ആഹ്വാനം ചെയ്തതായും അറിയാൻ കഴിഞ്ഞു..
      പൊതുവേ ക്രിസ്ത്യാനികൾ മതേതര മന്ദ ബുദ്ധികളാണ് എന്നതിൽ തർക്കമില്ല. എങ്കിലും ഇതുപോലെ ചിലതെങ്കിലും സംഭവിക്കുമ്പോൾ .
      കേരളത്തിലെ പ്രമുഖ സമുദായ നേതാവായ വെള്ളപ്പള്ളി മനഃപൂർവം മൗനം പാലിക്കുന്നത് എന്ത് കൊണ്ട് ?
      വെള്ളാപ്പള്ളി എന്ന കൊള്ളക്കാരൻ CPM ന്റെ അടിമയാണ് എന്നതിൽ ഇനിയും ആരും സംശയിക്കേണ്ട കാര്യമില്ല...

    • @babup.r5224
      @babup.r5224 2 ปีที่แล้ว +1

      😄😄😄😄😄
      ഇവനൊക്കെ
      വേറെ താല്പര്യം കൊണ്ട്
      വരുന്നതാ 😡😡

    • @babup.r5224
      @babup.r5224 2 ปีที่แล้ว

      @@andrewsmathew3901
      😄😄😄
      ഭരണം വരുമ്പോൾ
      അവരുടെ
      കൂടെ 😄😄

    • @abdulsalammk-do7sp
      @abdulsalammk-do7sp 6 หลายเดือนก่อน

      Ok 6:39 ​@@rajuk8315

  • @krishnankuttyalm2609
    @krishnankuttyalm2609 2 ปีที่แล้ว +227

    28 കി. മീറ്ററുള്ള കോഴിക്കോട് ബൈപാസ്സിന്റെ ആദ്യ റീച്ചിന്റെ ജോലിയെടുത്തത് ശ്രീധന്യ കൺസ്ട്രക്ഷൻസ് ആയിരുന്നു. പിന്നീട് ബാക്കി റീച്ചുകളുടെ പണിയെടുത്ത ഊരാളുങ്കൽ സൊസൈറ്റിയുടെ റോഡ്‌ പൊട്ടിപ്പൊളിഞ്ഞിട്ടും ശ്രീ ചന്ദ്രബാബു ഉണ്ടാക്കിയ റോഡ്‌ ഇപ്പോഴും പോറലൊന്നുമില്ലാതെ നീണ്ടു നിവർന്നു കിടക്കുന്നു... കളങ്കമില്ലാത്ത നല്ലൊരു ബിസിനസ്മാനാണ് അദ്ദേഹം!!!

    • @govindanmm3499
      @govindanmm3499 2 ปีที่แล้ว +4

      Wast koddittu adinu mukalil mannittu rodudfakkiyaal sariyavillannu Nan addehattidde jeevanakkarudu parajjirunnu bypas adyam nirmichappol malakal vilakku vaggiyayayirunnu mannu aduttatu

    • @govindanmm3499
      @govindanmm3499 2 ปีที่แล้ว

      Shyju payyanakkal

    • @sureshkolliyedath3136
      @sureshkolliyedath3136 2 ปีที่แล้ว +1

      അതെ ,,, ഒരു വിള്ളൽ പോലും ഉണ്ടായിരുന്നില്ല

    • @sijusswellnesscoach9491
      @sijusswellnesscoach9491 2 ปีที่แล้ว

      ഊരാലുങ്കൽ സൊസൈറ്റി കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ കമ്പനി ആണെന്ന് എത്ര പേർക്ക് അറിയാം... 🤭😤 അതുകൊണ്ടാണ് അവർക്ക് മാത്രം ടെൻഡറിൽ പങ്കെടുക്കാൻ പല ഇളവുകൾ നൽകുന്നതും അവർക്ക് gvt വർക്കുകൾ കിട്ടുന്നതും... 🤫

    • @viswapallisseril8596
      @viswapallisseril8596 ปีที่แล้ว

      ​@@govindanmm3499 à

  • @prasannakumarp2103
    @prasannakumarp2103 2 ปีที่แล้ว +132

    ചന്ദ്രബാബു സാറിന്റെ സത്യസന്ധത,അധികാര മോഹം ഇല്ലാത്ത നല്ല മനസ്സിന്റെ ഉടമ 🙏🙏🙏🙏

    • @babythomas6004
      @babythomas6004 2 ปีที่แล้ว +1

      Tthankuv

    • @monisomasekharan9251
      @monisomasekharan9251 2 ปีที่แล้ว

      ഒന്നും തുറന്നുപറയാൻ പറ്റാത്ത അവസ്ഥ ഒരു വിക്കൽ ഈ സാറിനെയും അലട്ടുന്നു. എന്താ കാര്യം?........... ഇതു തന്നെയാണ് വെള്ള............ ള്ളി യുടെ വിജയവും.

    • @ChandraKumar-yo6zb
      @ChandraKumar-yo6zb 2 ปีที่แล้ว

      Aasamsakal sreedhnya sir

    • @baisilpaul
      @baisilpaul ปีที่แล้ว

  • @dr.s.bimalkumarpillai4467
    @dr.s.bimalkumarpillai4467 10 หลายเดือนก่อน +2

    നല്ല ഒരു മനുഷ്യൻ 👍❤️ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sumangalamanoharan1619
    @sumangalamanoharan1619 5 หลายเดือนก่อน +1

    പാവപെട്ട സമുദായഅംഗങ്ങൾക്ക്‌ ഒരു പ്രയോജനവും ഇല്ലാത്ത ഭരണം 🙏ഗുരുദേവന്റെ മഹത്വം കൂടെ കളഞ്ഞു 🙏

  • @JG-ym2zw
    @JG-ym2zw 2 ปีที่แล้ว +148

    കളളപ്പണം എവിടെ കുമിഞ്ഞു കൂടിയാലും തമ്മിൽത്തല്ല് ഉറപ്പാണ്. അതാണ് എല്ലായിടത്തും സംഭവിച്ചത്. എതിരഭിപ്രായം ഉളളവർ പ്രതികരിക്കുക.

    • @babup.r5224
      @babup.r5224 2 ปีที่แล้ว +2

      😄😄😄
      ഈനാം പേച്ചിക്ക്
      മരപ്പട്ടി കൂട്ടായിരുന്നു 😄😄😄

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 2 ปีที่แล้ว +1

      തീർച്ഛയായും!

    • @KRS73
      @KRS73 2 ปีที่แล้ว +1

      വെള്ളാപ്പള്ളിസാറാണ് CPM ന്റെ നേടും തൂണ്.

    • @babup.r5224
      @babup.r5224 2 ปีที่แล้ว

      @@KRS73
      😄😄😄😄
      ഓരോ ഭരണത്തിൽ
      ഇരിക്കുന്നവരുടെയും
      അണ്ടി താങ്ങിയാലേ 😄😄
      നിലനിൽപ്പുള്ളൂ 😄😄
      അല്ലെങ്കിൽ
      അകത്താകില്ലേ 😄😄

    • @santhianand5481
      @santhianand5481 ปีที่แล้ว

      @JG sathyam sathyam🙏

  • @advpinkykannan9975
    @advpinkykannan9975 2 ปีที่แล้ว +17

    സംഘടനയിലും സമുദായത്തിലും ഉള്ള നിരവധി പേര് പറയാൻ ആഗ്രഹിച്ച കാര്യങ്ങൽ ചന്ദ്രബാബു സർ സധൈര്യം പറഞ്ഞു...that confidence and attitude.. well said sir

  • @rajansv1
    @rajansv1 2 ปีที่แล้ว +5

    മക്കളുടെ കഴിവ് നേരിട്ട് മനസ്സിലാക്കി വകവെച്ചു കൊടുത്തു .....നല്ല അച്ഛൻ

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 2 ปีที่แล้ว +11

    കോൺട്രാക്ട് വർക്കുകൾ മറ്റാരേക്കാളും നന്നായി ചെയ്യുന്ന ശ്രീ ധന്യ കോൺസ്ട്രക്ഷൻസ് നു അഭിനന്ദനങ്ങൾ

  • @sugeshebhaskaran2780
    @sugeshebhaskaran2780 2 ปีที่แล้ว +18

    Excellent Interview. Refreshing and very informative . I spoke to Chandrababu chettan on several occasions on a personal matter but due to COVID couldn't meet in person. After watching his interview I become an admirer of him. He is man a principles and integrity. I sincerely hope that people like him stay with SNDP and take that organisation to new heights.
    Well done Sajan for another brilliant interview. Your channel Marunadan is a breath of fresh air.

  • @thankarajanutharayanam7852
    @thankarajanutharayanam7852 2 ปีที่แล้ว +35

    വളരെ നല്ല ഇന്റർവ്യൂ ചന്ദ്രബാബു സാർ നല്ല ഒരുമനസ്സിന്റെ ഉടമയാണ് ഇത്രയും വിവരങ്ങൾ സാദാരണക്കാരായ ജനങ്ങൾക്കു അറിയാൻ കഴിഞ്ഞു നന്ദിയുണ്ട് മറുനാടൻ 🌹🌹🌹🌹

    • @manojgeorge2997
      @manojgeorge2997 2 ปีที่แล้ว

      Supper

    • @manojgeorge2997
      @manojgeorge2997 2 ปีที่แล้ว

      Kilimanurinte.. Mobil. Number. Please....

    • @babup.r5224
      @babup.r5224 2 ปีที่แล้ว +1

      😄😄😄😄
      ഇവനൊക്കെ
      നല്ല മനസിന്റെ
      ഉടമകളോ 😡😡😡
      ഏത് ശാഖയിൽ
      വന്നാലും
      ചെരുപ്പുകൊണ്ടു
      എറിയണം 😡😡😡
      വല്ലപ്പള്ളിയുടെ
      അണ്ടി താങ്ങി
      നടന്നവന്മാർ
      ഇപ്പോൾ വാസവദത്ത
      ആകുന്നു 😡😡

    • @abdurassack5654
      @abdurassack5654 2 ปีที่แล้ว +1

      മദ്യം വിൽക്കരുത്. വാങ്ങരുത് പ്രോൽസാഹിപ്പിക്കരുത്.. എന്റെ പ്രതിമ വെച്ച് പൂജിക്കരുത്. പ്രവർത്തിയും ഗുരുദർശനവും 100 % വിൽപന ചരക്കാക്കിയവർ ,എല്ലാവരെയുo എല്ലാ ഴ്പ്പോഴും ഏങ്ങിനെയും ചതിക്കാൻ കഴിയില്ല... SNDP ക്ക് സമുഹത്തിൽ വിലയിടിവ് സൃഷ്ടിച്ച്...
      😭

  • @sameersunrise8748
    @sameersunrise8748 2 ปีที่แล้ว +14

    Sreedhanya super company anu... Trivandrum base one of the super company all the best

  • @velayudhanp-wk9en
    @velayudhanp-wk9en 11 หลายเดือนก่อน +2

    Very good interview thanks a lot

  • @ranjukcranju6632
    @ranjukcranju6632 2 ปีที่แล้ว +38

    വളരെ നല്ലൊരു അഭിമുഖം 👍🙏

  • @rahulkannan1808
    @rahulkannan1808 2 ปีที่แล้ว +52

    ഗുരു ശരണം 🙏🙏🙏 Save SNDP

  • @raveendrentheruvath5544
    @raveendrentheruvath5544 ปีที่แล้ว +2

    കിളിമാനൂര്‍ ചന്ദ്രബാബു നല്ലൊരു മനുഷ്യന്‍... പറഞ്ഞതെല്ലാം സത്യസന്ധമായ് പറഞ്ഞു...

  • @Butterfly-gl2mm
    @Butterfly-gl2mm 2 ปีที่แล้ว +18

    Nice to see your smile Shajan sir. So relaxed.

  • @afsalfasaludeensofiya828
    @afsalfasaludeensofiya828 5 หลายเดือนก่อน +2

    ശ്രീധന്യ കൺസ്ട്രക്ഷനെ കുറിച് ആദ്യമായി അറിയുന്നത് 2004 കാലഘട്ടത്തിൽ ഞങ്ങളുടെ നാട്ടിൽ വേൾഡ് ബാങ്ക് പദ്ധതി പ്രകാരം പുതുക്കി പണിത കല്ലമ്പലം - വർക്കല ക്ഷേത്രം റോഡ് ന്റെ പണിയിൽ ആണ്, ഇന്നും ആാാ റോഡ് കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നു.

  • @ar1775
    @ar1775 2 ปีที่แล้ว +58

    ഇവർ ചെയ്യുന്ന റോഡുകൾ സൂപ്പർ ആണ് കാട്ടാക്കട കോട്ടൂർ റോഡ് പത്തു വർഷങ്ങൾക്കു മുമ്പ് ചെയ്തതാണ് അതിൽ നിന്നും മനസ്സിലായത് അദ്ദേഹം പറയുന്നു പറയുന്ന കാര്യങ്ങൾ നൂറ് ശതമാനം സത്യസന്ധമായിരിക്കണം

    • @abhijithsasidharan1625
      @abhijithsasidharan1625 2 ปีที่แล้ว +1

      ശ്രീ ധന്യ, E K K പെരുമ്പാവൂർ ഈ രണ്ടു കമ്പനികളും നല്ല റോഡ് വർക്കുകൾ ആണ് ചെയ്യുന്നത്

    • @mathewt.g4418
      @mathewt.g4418 11 หลายเดือนก่อน

      @@abhijithsasidharan1625 ഇവർ മാത്രമല്ല നിലവാരമുള്ള നിർമാണ പ്രവർത്തനം നടത്തുന്നവർ, ഇവരോട് ഒപ്പം നിൽക്കുന്ന വിരലിൽ എണ്ണാവുന്ന ചിലർ കൂടി ഉണ്ട്. 👍🙏

  • @MOHANKUMAR-cr6zj
    @MOHANKUMAR-cr6zj 2 ปีที่แล้ว +7

    കേരളത്തിലെ ഏറ്റവും മികച്ച കൺസ്ട്രക്ഷൻ കമ്പനി ആണ് തിരുവനന്തപുരം ആസ്ഥാനം ആയുളള ശ്രീ ധന്യ കൺസ്ട്രക്ഷൻ കമ്പനി.

  • @kpcspillai8430
    @kpcspillai8430 2 ปีที่แล้ว +6

    I am happy to know about Sri dhanya ChandraBhabu... What I noticed id that he is quite open and frank and contended personality. I wish him all the best

  • @muhammedtk6428
    @muhammedtk6428 2 ปีที่แล้ว +7

    ഇദ്ദേഹത്തിന്റെ കമ്പനിയാണ് ഞങ്ങളുടെ നാട്ടിൽ മഞ്ചേരി മുതൽ കൊയിലാണ്ടി വരെ റോഡ് വികസിപ്പിക്കുന്നത്. സ്ഥലം കിട്ടാത്ത ഒറ്റ കാരണം കൊണ്ട് മാത്രമാണ് റോഡ് പണി നീണ്ടുപോകുന്നത്.

  • @sudhesanparamoo4775
    @sudhesanparamoo4775 2 ปีที่แล้ว +37

    ഹൃദ്യമായ അനുഭവം. ശ്രീ നാരായണ ധർമ്മം പരിപാലിക്കപ്പെട്ടു കാണാൻ യുഗപ്രഭാവനായ ഗുരുദേവൻ്റെ ഇച്ഛാശക്തി പ്രവർത്തിക്കന്നതു കാണാൻ നമുക്ക് ഭാഗ്യമുണ്ടാവുമോ?

    • @aravindanc8989
      @aravindanc8989 2 ปีที่แล้ว

      kaatukallan avassravadiye ennu chavittipuratakunno annu mutal SNDP prastanavum Eazhava/Theeya samoohavum nannavan tudangum..matramalla atu Keralatile Hindukalk motham gunakaramavum.

    • @csatheesc1234
      @csatheesc1234 2 ปีที่แล้ว +1

      ഇല്ല ഈ ജന്മമില്ല
      ഉറപ്പാണ് ൽ ഡി ഫ്

    • @syamkumarkr7648
      @syamkumarkr7648 2 ปีที่แล้ว +2

      Oruthan chakanam,Ennal
      nadakkum😁😁

  • @judhan93
    @judhan93 2 ปีที่แล้ว +7

    ഞാനൊരു SNDPക്കാരനല്ല but ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന ഒരാളാണ് ശ്രിനാരായണ ഗുരു. അദ്ദേഹത്തിന്റെ എല്ലാ വാക്കുകളേയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.

  • @jayarajs4418
    @jayarajs4418 2 ปีที่แล้ว +16

    Thanks Mr Shajan for this interview with kerala's most reputed contractor 👌👌👌

  • @chandrasekaranj5538
    @chandrasekaranj5538 2 ปีที่แล้ว +5

    Very nice interview. The facts discussed is very truthful. Every action there will be a equal and opposite reaction. The result of the doing .......will know the Guru's devotee very soon. Om Sri. Narayana Guruve Namaha.

  • @bijuponganadu2843
    @bijuponganadu2843 2 ปีที่แล้ว +88

    ആദ്യം കാട്ടുകള്ളൻ വെള്ളാപ്പള്ളിയെ SNDP യുടെ സെക്രട്ടറിയുടെ സ്ഥാനത്തു നിന്നും നീക്കംചെയ്യാൻ സർക്കാർതയ്യാറാകണം

    • @brc8659
      @brc8659 2 ปีที่แล้ว +2

      നല്ല ആളോടാണ് പറയുന്നത് 😁

    • @viswanathanolanchery3564
      @viswanathanolanchery3564 2 ปีที่แล้ว

      ഇത് സർക്കാരാണോ തീരുമാനിക്കുന്നത്.?

    • @ajaichandran4711
      @ajaichandran4711 2 ปีที่แล้ว

      ഡാ പൊട്ടാ അത് സർക്കാർ അല്ല തീരുമാനിക്കേണ്ടത്

    • @ലാസർവിമലൻ
      @ലാസർവിമലൻ 2 ปีที่แล้ว

      ആര് നീക്കണം, തിരിച്ചറിവുള്ള sndp അംഗങ്ങൾ മാത്രം തുനിഞ്ഞാൽ, വെള്ള പള്ളിയാകുമല്ലോ

    • @sivadaspc3015
      @sivadaspc3015 ปีที่แล้ว

      His most intimate friend and mentor is Pinarai Vijayan. Both of them know how to loot money and safeguard by the help of BJP❓

  • @Vkgmpra
    @Vkgmpra 2 ปีที่แล้ว +74

    ഷാജൻ ചേട്ടാ SNDP നന്നാകുന്നത് വരെ ഇതുപോലെ അനുഭവ സമ്പത്ത് ഉള്ളവരെ ചാനലിൽ കൊണ്ടുവരണം.
    നന്ദി 🎉🎉🙏

  • @sanilkallickad3704
    @sanilkallickad3704 2 ปีที่แล้ว +62

    വെള്ളാപ്പള്ളിയെ കുറിച്ച് പറഞ്ഞത് നൂറു ശതമാനം ശരിയാണ്

    • @renganathan2064
      @renganathan2064 ปีที่แล้ว

      😂😂😂

    • @muhmmedkoyapp3079
      @muhmmedkoyapp3079 ปีที่แล้ว

      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹q🌹l😊😊😊😊😊😊😊😊😊😊

  • @realmediamalayalam9218
    @realmediamalayalam9218 2 ปีที่แล้ว +29

    ശ്രീ ധന്യ 💕

  • @mdlpschoolvennikulam6999
    @mdlpschoolvennikulam6999 2 ปีที่แล้ว +18

    ഒരു നിഷ് കളങ്ക മനസ്സിന്റെ ഉടമ 🙏🏼

  • @SalilR-f5d
    @SalilR-f5d ปีที่แล้ว +4

    ഗുരുവിന്റെ അനുഗ്രഹം മറുനാടൻ ഉണ്ടാവട്ടെ 🌹👍

  • @shajir998
    @shajir998 2 ปีที่แล้ว +5

    ഇദ്ദേഹവു മായി ഉള്ള ഈ എന്റർ വ്യൂ വളരെ നന്നായിരുന്നു സർ.

  • @rrr9484
    @rrr9484 2 ปีที่แล้ว +121

    ഈഴവന് ബോധം ഉണ്ടെങ്കിൽ ഈ വെള്ളാപ്പിള്ളിയും, ശബരിമല തകർത്ത പിണുങ്ങാണ്ടിയും കേരളത്തിൽ ഇങ്ങനെ ആറാടുമോ...?

    • @kochuful
      @kochuful 2 ปีที่แล้ว +6

      ഞാനും ഒരു ഈഴവൻ ആണ് എങ്കിലും പറയാം കേരളത്തിൽ ഇത്ര ബോധം ഇല്ലാത്ത ഒരു സമുദായം ഉണ്ടെങ്കിൽ അത് ഈഴവ സമൂഹം ആണ് ഒന്നിനും ഒരു സ്ഥിരത ഇല്ല ആരൊക്കെയോ പറയുന്നു എന്തെക്കെയോ ചെയ്യുന്നു

    • @sureshkumars.k-adio5706
      @sureshkumars.k-adio5706 2 ปีที่แล้ว +6

      അതിനിടയിൽ ശബരിമല കുത്തികയറ്റി.

    • @rrr9484
      @rrr9484 2 ปีที่แล้ว +5

      @@sureshkumars.k-adio5706 ഹിന്ദു ആയി പിറന്നാൽ ശബരിമല വരും.. രണ്ടു വള്ളത്തിൽ ചവിട്ടുന്നവൻ ആണ് ഇന്ന് ഹിന്ദുവിന് പാര...

  • @visakhvisakh6028
    @visakhvisakh6028 2 ปีที่แล้ว +7

    He is a genuine man.. Best wishes sir

  • @venugopalank8551
    @venugopalank8551 2 ปีที่แล้ว +3

    Very very good interview.
    Mr. Shajan, you are doing great thing.
    This interview I am considering as a Guru ' dhashina'.

  • @cuteckoduvayur2582
    @cuteckoduvayur2582 2 ปีที่แล้ว +11

    അഭിനന്ദനം സർ 🌹🌹🌹🌹

  • @sreejith.k2176
    @sreejith.k2176 2 ปีที่แล้ว +23

    SNDP, NSS ഇവ രണ്ടും സമുദായ സ്നേഹികളുടെ കയ്യിൽ അല്ല എന്നതാണ് സത്യം.. രണ്ടിലും പണം ഉണ്ടെങ്കിലേ എന്ത് കാര്യവും നടക്കൂ... ഇതില്ലാത്തവർ കൊടിയും പിടിച്ചു ജീവിതകാലം മുഴുവൻ ചങ്ങനാശ്ശേരിയിലും ചേർത്തലയിലും നടക്കും....

    • @shijukiriyath1410
      @shijukiriyath1410 2 ปีที่แล้ว

      ATHAANU SATHYAM...ALLAATHEY PALA VIVARADOSHIKALUM PARAYUNNATHU POLALLA KAARYANGAL

    • @jalajasasi4014
      @jalajasasi4014 ปีที่แล้ว

      SNAP യെ കയ്യിൽ വച്ചു കൊണ്ട് വെള്ളാപള്ളി കുറെ കോടിക സമ്പാദിക്കുനുണ്ട്. സമുദായംഗങ്ങൾക്ക് ഒരു ഗുണവും ചെയ്യാത്ത തെണ്ടി.

  • @mdlpschoolvennikulam6999
    @mdlpschoolvennikulam6999 2 ปีที่แล้ว +22

    വാക്കുകൾ വളരെ സത്യസന്ധമാണ് 💐💐

  • @faz4977
    @faz4977 2 ปีที่แล้ว +8

    മഞ്ചേരി അരീക്കോട് വർക്ക് നടക്കുന്നു...സൂപ്പർ വർക്ക്
    ശ്രീധന്യ

  • @MP-mq9wr
    @MP-mq9wr 2 ปีที่แล้ว +21

    ചന്ദ്രബാബു സാറ് ശുദ്ധ മനസ്സുള്ള ഒരാളാണെന്ന് മനസ്സിലായി, അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു...🙏

    • @dkmkartha
      @dkmkartha 2 ปีที่แล้ว

      Prophets and Thinkers on wealth / money
      1. Apostle Luke -- Luke 16:13 -- No servant can serve two masters, for either he will hate the one and love the other, or he will be devoted to the one and despise the other. You cannot serve God and money.” (രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യന്നും കഴികയില്ല; അവൻ ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും. നിങ്ങൾക്കു ദൈവത്തെയും മമ്മോനെയും സേവിപ്പാൻ കഴികയില്ല.)
      2. MahAkavi KALidAsa -- പരോപകാരായ സതാം വിഭൂതയ: = നല്ലവർക്കു സ്വത്തുകൊണ്ടുള്ള പ്രയോജനം അന്യർക്ക് ഉപകാരം ചെയ്യലാണ്.)
      3. Arthur Schopenhauer -- Wealth is like sea-water: The more we drink the thirstier we become; and the same is true of fame.
      (പണം ഓരുവെള്ളം പോലെയാണ് -- അത് കുടിയ്ക്കും തോറും നമ്മുടെ ദാഹം വർദ്ധിച്ചുവരും. പ്രശസ്തിയും അതുപോലെത്തന്നെ.)
      4. Benjamin Franklin -- Money never made a man happy yet, nor will it. The more a man has, the more he wants. Instead of filling a vacuum, it makes one. (പണം ആരെയും സന്തുഷ്ടരാക്കിയിട്ടില്ല. ഭാവിയിൽ പണത്തിന് അത് കഴിയുകയുമില്ല. പണക്കാരന് പണം ഏറും തോറും ആർത്തിയും ഏറി വരും. ഒഴിഞ്ഞ പാത്രത്തിൽ പണം ഒഴിച്ചാൽ, ഒരിയ്ക്കലും ആ പാത്രം നിറയില്ല -- കാരണം അതിലെ ശൂന്യത വർദ്ധിച്ചുകൊണ്ടിരിയ്ക്കും.)
      5. Seneca -- It is not the man who has too little, but the man who craves more, that is poor.
      (പണം ഇല്ലാത്തവനല്ല, ദരിദ്രൻ. എത്ര കിട്ടിയാലും വീണ്ടും ആർത്തി കൂടുന്നവനാണ് ദരിദ്രൻ.)
      6. Anonymous -- The real measure of your wealth is how much you'd be worth if you lost all your money.
      (നിങ്ങളുടെ പണമെല്ലാം നഷ്ടപ്പെട്ടാലും അവശേഷിയ്ക്കുന്നതെന്താണോ, അതാണ് നിങ്ങളുടെ യഥാർത്ഥ ധനം.)
      7. Henry David Thoreau -- Wealth is the ability to fully experience life.
      (ജീവിതം പൂർണ്ണമായി അനുഭവിയ്ക്കാൻ കഴിയുന്നവനാണ്, ധനികൻ.)
      8. Plato -- No wealth can ever make a bad man at peace with himself.
      (ചീത്ത മനുഷ്യന് സമാധാനം നൽകാൻ പണത്തിനു കഴിയുകയില്ല.)

  • @goldwide1729
    @goldwide1729 2 ปีที่แล้ว +30

    ഹമ്പട കള്ളാപ്പള്ളീ😂🙏

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +21

    പണം ഉപയോഗിക്കാൻ ഉള്ള കപ്പാസിറ്റി ഉള്ളവർക്ക് അത് പറഞ്ഞിട്ടുള്ളൂ അടിപൊളി ഡയലോഗ് 🙏

  • @kashyapm6988
    @kashyapm6988 2 ปีที่แล้ว +2

    തങ്കളേ ഗുരു സഹായിക്കട്ടേ,
    ഞങ്ങൾ കൂലിപ്പണിക്കാരായ സംഘികളാണ് SNDP യേ സന്തോഷത്തോടെ കാണുന്നു എന്റ അഛ്ചന്റെ പ്രവർത്തന മണ്ഡലമായതിനാൽ, പക്ഷേ ഇപ്പോഴത്തെ ഭരണ സമതിയേ വെറുക്കുന്നു.

  • @rameshbabu2997
    @rameshbabu2997 2 ปีที่แล้ว +149

    വെള്ളാപ്പള്ളിയും, പിണറായിയും കേരളത്തിന്‌ ഒരു ബാധ്യത ആയി. അയ്യപ്പ സ്വാമി എന്തെങ്കിലും ഒരു വഴി കാണിക്കുകുമായിരിക്കും കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ.

    • @MadMax-yg1cj
      @MadMax-yg1cj 2 ปีที่แล้ว

      Chaanakam sangiiii vaanam

    • @joseph.m.xjoseph8557
      @joseph.m.xjoseph8557 2 ปีที่แล้ว +6

      കഴിഞ്ഞ ഇലക്ഷനിൽ ശ്രീ അയ്യപ്പ സ്വാമി പിണറായിയുടെ കൂടെ നിന്നത് നമ്മൾ കണ്ടതാണ്.

    • @gopinathmenon1118
      @gopinathmenon1118 2 ปีที่แล้ว

      Both are on the way out...

    • @bigbull6084
      @bigbull6084 2 ปีที่แล้ว

      @@MadMax-yg1cj swami ennu paranja sangi akumo

    • @sreekumar8593
      @sreekumar8593 2 ปีที่แล้ว

      ദുഷ്ടനെ ദൈവം പനപോലെ വളർത്തും പിന്നെ.......

  • @jijijohn1665
    @jijijohn1665 2 ปีที่แล้ว +9

    Great discussion ❤️

  • @cuteckoduvayur2582
    @cuteckoduvayur2582 2 ปีที่แล้ว +41

    ഓരോ സമുദായ അംഗത്തിനും ഓരോ വോട്ട് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sumanpksuman3578
    @sumanpksuman3578 ปีที่แล้ว

    Very very good job ,yoi did
    Thanks

  • @cuteckoduvayur2582
    @cuteckoduvayur2582 2 ปีที่แล้ว +10

    കോടതികൾ ഉണരട്ടെ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @suchitrasukumaran9829
    @suchitrasukumaran9829 2 ปีที่แล้ว +2

    Very necessary discussion.. Please keep it up...

  • @sudarsanank2395
    @sudarsanank2395 2 ปีที่แล้ว +84

    വെള്ളാപ്പള്ളിയെ പുകച്ച പുറത്താക്കണം ഇല്ലങ്കിൽ SNDP അവതാളത്തിൽ ആകും

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 2 ปีที่แล้ว

      വെള്ളാപ്പള്ളി നടേശാ ഡൈബമേ... എന്ന ഗാനം ഈ അവസരത്തിൽ സ്മരിക്കുന്നു!!!😂😂😂

    • @saniltvm5491
      @saniltvm5491 2 ปีที่แล้ว

      100% ശെരി ആണ്

    • @suchitrasukumaran9829
      @suchitrasukumaran9829 2 ปีที่แล้ว

      Valare sari

    • @BijuMon-ff9gk
      @BijuMon-ff9gk 11 หลายเดือนก่อน

      വെള്ളപ്പള്ളി വെറും ഒളി

  • @kuttippakdm3297
    @kuttippakdm3297 5 หลายเดือนก่อน

    ഇങ്ങനെ ഉള്ളവരെ പുറത്ത് ആക്കി... നിങ്ങൾക് വിശ്വാസം ഉള്ളവരെ വെക്കണം.... എത്രയും പെട്ടന്ന് പാർട്ടി തീരുമാനം എടുക്കണം... എല്ലാ പാർട്ടിയിലും നല്ല മനുഷ്യർ ഉണ്ടാവട്ടെ.... 🤗🤗

  • @babukanjiyil9682
    @babukanjiyil9682 2 ปีที่แล้ว +4

    Faithful person

  • @radhakrishnanvalliyil2155
    @radhakrishnanvalliyil2155 2 ปีที่แล้ว +2

    Proud of you Mr. shajan Zacharia' great interview.🙏

  • @HN-ud8nj
    @HN-ud8nj 2 ปีที่แล้ว +62

    കുറെ ഈഴവർ ഈ സിപി എം എന്നും പറഞ്ഞു ചാകാൻ നടക്കുന്നത് കൊണ്ട് യവന്മാർ അധികാരത്തിൽ വന്നു,, ഞാനും ഒരു ഈഴവൻ ആണു,, സത്യം പറഞ്ഞാൽ ചോകൊന്റെ ബുദ്ധി പിന്നിൽ 😅 തല്ലാനും കൊല്ലാനും ചാകാനും ഞങ്ങടെ സമുദായത്തിൽ പെട്ട ആളുകൾ,, എടുത്തു ചാട്ടം ആണു ഞങളുടെ കൈ മുതൽ,, ഞങ്ങളിൽ വർഗീയത ആർക്ക് വേണേലും എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാം,, ആര് എന്ത് പറഞ്ഞാലും ആ വഴിക്ക് പോകും മറു ചിന്ത ഇല്ലേ ഇല്ല,, നേരെ മറിച്ചു ക്രിസ്ത്യൻ സമുദായത്തിൽ പെട്ടവരോ മറ്റു സമുദായത്തിൽ പെട്ടവരോ രണ്ടു വട്ടം ചിന്തിച്ചിട്ടെ ഓരോ ചുവടും വെയ്ക്കു,, 🤪 ഞങ്ങളിൽ കുറച്ചു കുരുട്ടു ബുദ്ധി ഉള്ളവർ വെള്ളാപ്പള്ളിയെ പോലെ ആളുകളെ പറ്റിച്ചു ജീവിക്കും 😅 ബാക്കി ഉള്ളവർ വായിൽ വിരലും ഇട്ടു നടക്കും,,ഇങ്ങനൊക്കെ ആണേലും ഞങ്ങൾക്ക് മറ്റൊരാൾ നന്നാകുന്നത് അത്ര ഇഷ്ടപ്പെടുന്ന കാര്യം അല്ല കെട്ടോ, പാര ഞങളുടെ കൈ മുതൽ ആണു അതിനു ഏത് അറ്റം വരെയും പോകും, 😍😍 തേങ്ക്സ് എന്ന് ഒരു മൂത്ത ചോകോൻ 🙏

    • @sambasivanb4274
      @sambasivanb4274 2 ปีที่แล้ว +1

      ഈ വ്യാജ ഐ ഡി ക്കാരൻ അസൂയ സഹി ക്കുന്നില്ല ഈഴവർ ന ട്ടെല്ലുള്ളവരാ ണ് അവർ ലാഭവും നഷ ട്ടവും നോക്കാറില്ല എത്ര കേമനായാലും തുറന്നു പറയും

    • @HN-ud8nj
      @HN-ud8nj 2 ปีที่แล้ว +1

      @@sambasivanb4274 😅😅🤣🤣 നട്ടെല്ല് ഇല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ നട്ടെല്ല് ഇല്ലാത്തവർ ആരേലും ഉണ്ടോ സാമ്പശിവൻ ചേട്ടാ 😅 ചേട്ടൻ ഈഴവൻ ആണെന്ന് പിന്നേം പിന്നേം തെളിയിക്കുവാണല്ലോ 😍😍,, ഇരുത്തി ഒന്നു ചിന്തിച്ചു നോക്ക് ഞാൻ ഒരു വ്യാജനും അല്ല ഈഴവൻ തന്നെ ആണു 🤣🤣

    • @ashokankk305
      @ashokankk305 2 ปีที่แล้ว +2

      @@sambasivanb4274 സാംബേ ട്ടോ, നട്ടെല്ലുള്ളവരായിരുന്നു എങ്കിൽ വെള്ളാപ്പള്ളി എന്ന കള്ള വിഴുപ്പിനെ ഇത്രയും കാലം ചുമക്കുമായിരുന്നുവോ?

    • @sobhabinoy3380
      @sobhabinoy3380 2 ปีที่แล้ว +1

      😀🤭

    • @HN-ud8nj
      @HN-ud8nj 2 ปีที่แล้ว +1

      @@sobhabinoy3380 😅😅 ഉള്ളത് പറയുമ്പോ ചിലർക്ക് കൊള്ളും വിവരം വെക്കേണ്ട കാലം കഴിഞ്ഞേനെ,, ഞങ്ങടെ കൂട്ടർക്ക്,, 80% മന്ദബുദ്ധികൾ ആണു 😅അത് വിദ്യാഭ്യാസം ഉള്ളവർ ആകട്ടെ ഇല്ലാത്തവർ ആകട്ടെ,, ആര് എന്നാ പറഞ്ഞാലും ആ പുറകെ പോകുന്ന കുറെ പൊട്ടന്മാർ ആണു ഈഴവർ 😅😅🤣

  • @laxmanc7428
    @laxmanc7428 2 ปีที่แล้ว +1

    Very best thanks

  • @nddvlogbysreekanthkrishnan2984
    @nddvlogbysreekanthkrishnan2984 2 ปีที่แล้ว +2

    Proud of you sir
    Mr.chandrababu

  • @Bks1954
    @Bks1954 2 ปีที่แล้ว +8

    ഇദ്ദേഹത്തെപ്പോലുള്ള മനുഷ്യർ ഒക്കെ ഇവിടെ ഉള്ളതുകൊണ്ടാണ് സത്യത്തിൽ ഈ നാട് ഇന്നും ഇങ്ങനെ ഒക്കെ ആയിരിക്കുന്നത്? കേട്ടിടത്തോളം നല്ലൊരു കുടുംബം🙏🏻

  • @DPrasananKumar-sp7tu
    @DPrasananKumar-sp7tu ปีที่แล้ว

    അങ്ങ് നല്ല വലിയ മനു ഷ്യ നാണ്,,, വെള്ളാ പ്പ ള്ളിയെ ഇങ്ങനെ ഞാൻ വി ചാ രി ച്ചി ല്ല,, പ്ര സ ന്ന കുമാർ എസ്, എ ൻ, ഡി പി, പേരൂർ ക്കട,,, ഗു രു ദേ വൻ നിൻ ഗ ളെ അനുഗ്രഹിക്കട്ടെ

  • @Iamtherealhero747
    @Iamtherealhero747 2 ปีที่แล้ว +142

    വെള്ളാപ്പള്ളി ഒക്കെ ഇങ്ങനെ നേടിയിട്ടുണ്ടെങ്കിൽ ആ പിണറായി എത്ര വാരിയിട്ടുണ്ടാകും?

    • @anandu2705
      @anandu2705 2 ปีที่แล้ว +9

      🤔Modiyum koottarum ethra undakki kanum??????????

    • @mohananmohanan5107
      @mohananmohanan5107 2 ปีที่แล้ว +3

      @@SanthoshKumar-th8sr ഇയാൾക്ക് സുഖിച്ചോ

    • @anandu2705
      @anandu2705 2 ปีที่แล้ว +1

      @@SanthoshKumar-th8sr എന്ത് പറ്റി രമണാ?

    • @sujithsuji507
      @sujithsuji507 2 ปีที่แล้ว +1

      രണ്ടുപേരും ഈഴവർ അല്ലേ വർഗസ്നേഹം

    • @adukkala3898
      @adukkala3898 2 ปีที่แล้ว +1

      Eni enth undaakkiyalum...anubhavikkan pattillallo

  • @Butterfly-gl2mm
    @Butterfly-gl2mm 2 ปีที่แล้ว +37

    Well presented. 👏🏻👏🏻👏🏻

  • @dr.raveendranpk3877
    @dr.raveendranpk3877 2 ปีที่แล้ว +3

    Mr. Chandra Babu Sir,Please You Fight
    For Save SNDP Against Vellapilly Nadesan, Support All Union members

  • @shebaabraham687
    @shebaabraham687 2 ปีที่แล้ว +75

    ആയ കാലത്ത് സകല വൃത്തികേടുകളും ചെയ്തു കൂട്ടും ഇങ്ങനെയുള്ള അവർക്കൊന്നും നല്ല അവസാനം കിട്ടുകയില്ല എന്തിനാണ് ഇത്രയധികം പണം കൂട്ടി വെക്കുന്നത് എന്ത് ചെയ്യാനാണ് ആർക്കും ഒരു ഉപകാരവും ചെയ്യുകയുമില്ല

    • @mathewjoseph193
      @mathewjoseph193 2 ปีที่แล้ว +4

      പണമില്ലാതതാണ് അപോ പ്രശ്നം😂😘😂😘

    • @nivedsekhar1275
      @nivedsekhar1275 2 ปีที่แล้ว +4

      അസൂയക്കു മരുന്നില്ല

    • @bigbull6084
      @bigbull6084 2 ปีที่แล้ว +2

      Target Kerala
      1. AAP against terrorism
      2.AAP against drugs
      3. AAP against corruption
      4. AAP against political murders
      5. AAP against non-development
      6. AAP against loans that are huge burden to state
      If this points were in AAM ADMIs manifesto and also they got a good face in kerala. It's sure that AAP can catch administration of kerala
      Love from kerala

    • @reenajose5528
      @reenajose5528 2 ปีที่แล้ว

      Aaaaarthi. Paaaathaaalam. Polea aanu

  • @kmreji1657
    @kmreji1657 2 ปีที่แล้ว +4

    കറുത്തവന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടന ഇന്ന് വെല്ലുവിളികൾ ഒരുപാടു നേരിടുന്നു. സാധാരണ ശ്രീനാരായണീയർ കാഴ്ചക്കാർ മാത്രം.. ! i എല്ലാത്തിനും അവസാനമുണ്ട് കാത്തിരുന്നു കാണാം.

  • @sivasankaranr5718
    @sivasankaranr5718 ปีที่แล้ว +3

    ഇദ്ദേഹത്തെ ബഹുമാനം തോന്നുന്നു . സത്യ സന്ധനായ തുകൊണ്ടാണ് എല്ലാം തുറന്ന് പറഞ്ഞത്

  • @rajanvarghese8156
    @rajanvarghese8156 2 ปีที่แล้ว +2

    SUPERRBB!

  • @StanlyTo
    @StanlyTo ปีที่แล้ว +2

    എസ്എൻഡിപിയുടെ ഒക്കല് ഉള്ള പെരുമ്പാവൂർ അടുത്ത് സ്കൂളിൽ ഒരു കുട്ടിക്ക് അഡ്മിഷന് മുപ്പതിനായിരം രൂപയാണ് വാങ്ങിയത്

  • @sivadasanmp4785
    @sivadasanmp4785 2 ปีที่แล้ว +7

    വെള്ളാപ്പള്ളിയും കുടുബവും ഒരു കാലത്തും ഗുണം പിടിക്കില്ല പാവങ്ങളെ പറ്റിച്ച പണം അതിനു മുകളിൽ കിടക്ക വിരിച്ച് കിടക്കട്ടെ ലാലു ജയിലിൽ കിടന്ന പോലെ കിടക്കട്ടെ. നല്ല സുഖമാണ്

  • @pcp4231
    @pcp4231 2 ปีที่แล้ว +4

    GURU DEVAN WAS A REFORMER & LEADER OF HUMANITY. HIS IDEOLOGY WAS WELL ACCLAIMED ALL OVER THE WORLD..
    HOWEVER, MOST OF HIS ADMIRERS & FOLLOWERS FROM EZHAVA COMMUNITY, OPENLY SOLD SREE NARAYANA GURU'S IDEOLOGY IN THE MARKETS & MADE MONEY, NOT ONLY IN KERALA, BUT IN MUMBAI, CHENNAI, BANGALORE ETC.

  • @dhaneshdfortech8888
    @dhaneshdfortech8888 2 ปีที่แล้ว +1

    Super interview. Sathyam jayikatte

  • @SreejuRudra1024-hi3xe
    @SreejuRudra1024-hi3xe ปีที่แล้ว

    മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് വിൽക്കരുത്, കുടിക്കരുത് എന്ന് പറഞ്ഞ ഗുരുദേവന്റെ പേരിൽ ഒരു പ്രസ്ഥാനവും അതിന്റ സെക്രട്ടറി ഒരു കള്ള് കച്ചവടക്കാരനും... പൊളി...വിവേകാനന്ദ സ്വാമി പറഞ്ഞത് 100%ശെരി ആണ്

  • @girijasankar4629
    @girijasankar4629 2 ปีที่แล้ว +5

    Very good interview

  • @ullasa.p5108
    @ullasa.p5108 2 ปีที่แล้ว +6

    ഇവരുടെ officeൽ ഞാൻ. പോയി.അന്ന് ആ officeലെ ആളുകൾ. തൊഴിളികളെ.കാണുന്ന രീതി കൺടപൊൾ.എനിക്ക് ഇവരുടെ സമീപനം കൊള്ളാം എന്ന തോന്നി

  • @bijuchakko
    @bijuchakko 2 ปีที่แล้ว +6

    Very good interview 💐💐👍👍 Keep it up👌

  • @sarathsarath4190
    @sarathsarath4190 2 ปีที่แล้ว +32

    ശ്രീധന്യ കൺസ്ട്രക്ഷൻ വാങ്ങുന്ന കാശിനു വർക്ക്‌ ചെയ്യും
    മുടന്തൻ ന്യാങ്ങളോ ഒന്നുമില്ല. പറഞ്ഞ സമയത്തിന് മുന്നേ വർക്ക്‌ തീർത്തിരിക്കും

  • @karthikeyanpp4005
    @karthikeyanpp4005 2 ปีที่แล้ว +3

    എൻ്റെ പൊന്നെ എങ്ങിനെയെങ്കിലും ഈ SNDP യിൽ ഒന്നു കേറി 2വർഷം പ്രവർത്തിക്കാൻ അവസരം കിട്ടിയാൽ മതിയായിരുന്നു.ഗോപാലൻ ചേട്ടാ ഒന്നു സഹായിക്കണേ

  • @salimpn1038
    @salimpn1038 ปีที่แล้ว +4

    കിളിമാനൂർ അമ്പലമുക്കിൽ ഗുരുവിന്റെ പ്രതിമ യിരിക്കുന്നത് കണ്ടാൽ മതി കിളിമാനൂർ ചന്ദ്രബാബുവിന്റെ മാന്യത

  • @subraneg6384
    @subraneg6384 2 ปีที่แล้ว +1

    ചന്ദ്ര ബാബു സർ പറയുന്നത് true and fact ആണ്.

  • @premlalsreedharan1068
    @premlalsreedharan1068 ปีที่แล้ว

    അഭിനന്ദനങ്ങൾ 🙏🌹

  • @publicgrievanceforum3077
    @publicgrievanceforum3077 2 ปีที่แล้ว +4

    A great man,no grudge,no foul langage,no jealousy and so can trust what he said.His body langauage, expressions....all straight.

  • @jayakrishnanm9500
    @jayakrishnanm9500 2 ปีที่แล้ว +45

    ഹിന്ദു സമൂഹത്തെ ബാധിച്ച കീടാണു വാണ് വെള്ളാപ്പള്ളി

    • @figh761
      @figh761 ปีที่แล้ว

      how vellapalli is still powerful

  • @omanakuttanomanakuttan6274
    @omanakuttanomanakuttan6274 2 ปีที่แล้ว +4

    ഞാൻ ഒരു ഈഴവനാണ് ദെയ്‌വിക പരം പുരുഷനായ ശ്രീ നാരായണഗുരു സ്ഥാപിച്ച. S. N. D. P ഇന്ന് കള്ളൻ മാരുടെയും കൊള്ളക്കാരുടെയും ജീവ കാരുണ്ണ്യ പ്രവർത്തനമില്ലാത്ത സമുദായത്തിലെ പാവങ്ങളുടെ ചോരകുടിക്കുന്ന ഒരു കൂട്ടം കള്ളലോപികളുടെ കൈകളിലാണ് ആർ ശങ്കറിന്റെ കാല ശേഷം പിന്നീടങ്ങോട്ട്. S. N. D. P യെ കയടക്കിയവരെല്ലാം സമുദായത്തിലെ പാവങ്ങളെ പറ്റിക്കുന്ന ചൂഷകരാണ് മദ്ദ്യം വിഷമാണ് കുടിക്കരുതേ കൊടുക്കരുതേ യെന്നു പറഞ്ഞ ഗുരു സ്ഥാപിച്ച പ്രസ്ഥാനത്തെ കയടക്കി മദ്ദ്യം കൊടുത്തു പാവങ്ങളെ മദ്ദ്യത്തിന് അടിമയാക്കി കാശുണ്ടാക്കുന്ന വെള്ളാപ്പള്ളി ഗുരുവിന്റെ ദർശനത്തെ നിന്നിച്ചുകൊണ്ട് ആ പ്രസ്ഥാനത്തിരിക്കുന്നതുതന്നെ കാശുണ്ടാക്കാനാണ് അതിൽ ആ മനുഷ്യൻ വിജയിക്കുകയും ചെയ്തു സമുദായത്തിലെ ജനങ്ങളൊ എപ്പോഴും അഞ്ചു സെക്കന്റ് സ്‌ലോവാണ് അഞ്ചു സെക്കന്റ് കഴിഞ്ഞു ആലോചിക്കുമ്പോൾ എല്ലാം ചുഷക ബുദ്ധിയുള്ളവൻ നേടിയിരിക്കും ഇതു സമുദായത്തിലെ തൊണ്ണൂറ്റിമൂന്നുശെതമാനം ആൾക്കാരുടെ പൊതുവെയുള്ള സ്വഭാവം ഇങ്ങനെയാണ് അങ്ങനെ അല്ലായിരുന്നുവെങ്കിൽ ഒരു രാഷ്ട്രിയ കക്ഷികളിലും ചേരാതെ സമുദായം ഒറ്റ കെട്ടായി നിന്നാൽ കേരളത്തിൽ എപ്പോഴും അധികാരവും മുഖ്യമന്ത്രി സ്ഥാനവും ഈഴവ സമുദായത്തിന് തന്നെ ആയിരിക്കും ഈഴവ സമുദായത്തെ പല പേരിലാണ് പല സ്ഥലത്തും അറിയപ്പെടുന്നത് ഈ സമുദായത്തെ തമ്മിലകറ്റി തല്ലിക്കാൻ മറുനാടനെ പോലുള്ളവരും നായൻമാരും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ശ്രമിക്കുന്നതിന്റെ കാര്യം ഇതൊക്കെ തന്നെയാണ് തീയരും പണിക്കരും തണ്ടാരും ഇവരെല്ലാം ഈഴവരാണ് ഈഴവർ ആരാണ് എന്ന് അറിയണമെങ്കിൽ മലയാളം നിഘണ്ടു എടുത്തിട്ട് ചേകവൻ എന്ന.വാക്കിന്റെ അർദ്ധം മനസിലാക്കിയാൽമതി ക്ഷത്രിയ വംശമായ ഈഴവർ രാജസയിന്യങ്ങളായി ശ്രീലങ്കയിൽനിന്ന് ചാവേർപടകളായി അങ്ക ചേകവൻമാരായി കേരളത്തിൽ സയ്നിക പരിപാലനത്തിനായി എത്തിയവരാണ് മറ്റു സംസ്ഥാനങ്ങളിൽ ഈ സമുദായത്തെ പല പേരിലാണ് അറിയപെടുന്നത് കർണ്ണാടകത്തിൽ പൂജാരി തമിഴ്നാട്ടിൽ കവുണ്ടർ മറ്റുസംസ്ഥാനങ്ങളിൽ.ചവുഹാനെന്നും മറ്റു പല പേരുകളിലും അറിയപെടുന്നുണ്ട് ഈഴവർ യാദവകുലത്തിന്റെ ശ്രീലങ്കയിലെ വിഭാഗങ്ങളാണ് ഈഴവരുടെ രാജാഭരണകാലത്തെ ചരിത്രങ്ങൾ പറയുവാൻ ഒത്തിരിയുണ്ടെ അതു പിന്നീട്.ഒരവസരത്തിൽ മനസ്സിലാക്കി തരാം ജയ് ഗുരുദേവൻ 🙏😄👍

  • @sachinentertainments563
    @sachinentertainments563 2 ปีที่แล้ว

    ബിഗ് സല്യൂട്

  • @aseesasi9668
    @aseesasi9668 2 ปีที่แล้ว +2

    ഗുരുദേവന്റെ പിന്തുടർച്ചകാരനായി വെള്ളാപള്ളിയെ ഒരിക്കലും കാണാൻകഴിയില്ല... കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത്

  • @sarasanc4303
    @sarasanc4303 2 ปีที่แล้ว +1

    എല്ലാം തുറന്നു ധൈര്യമായി പറയുക. എല്ലാം അറിഞ്ഞിരുന്നിട്ടും, ഇത്രയും നാൾ പരസ്യമായി പറയാഞ്ഞത് എന്തുകൊണ്ട്? ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കുക. എങ്കിൽ മാത്രമേ എസ്എൻഡിപി നന്നാവുകയുള്ളൂ. മഹാഗുരുവിന്റെ പേരും പറഞ്ഞു, ഇനിയെങ്കിലും ഗുരുധർമ്മം നശിപ്പിക്കല്ലേ 🌹🙏

  • @sameerkks9584
    @sameerkks9584 2 ปีที่แล้ว +1

    Good wark malpuram sweet danniya

  • @rajanpillai529
    @rajanpillai529 2 ปีที่แล้ว +1

    Correct information