Second hand car buying Tips in Malayalam | Things to remember before buying a used car n Malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 150

  • @Khn84
    @Khn84 4 ปีที่แล้ว +12

    വളരെ നന്നായി പറഞ്ഞു തന്നു.
    സഹോദരന് ഒരായിരം നന്ദി..

  • @fulailv943
    @fulailv943 4 ปีที่แล้ว +7

    Diesel variant മൈലേജ് കൂടുതലാണെങ്കിലും complaints ഉം കൂടുതലാണ്. എഞ്ചിൻ CC കുറവാണ്. മൈലേജ് കുറച്ച് കുറവാണെങ്കിലും പെട്രോൾ എഞ്ചിൻ ആണ് better എന്നാണ് എനിക്ക് തോന്നുന്നത്.

    • @lehan7026
      @lehan7026 3 ปีที่แล้ว

      Diesal athu vigaram annu

    • @Jinnu-b9u
      @Jinnu-b9u ปีที่แล้ว

      ആ വിഗാരം പണിഞ്ഞു തുടങ്ങുമ്പോൾ പതിയെ മാറിക്കോളും 😄😄😄😄

  • @universal632
    @universal632 5 ปีที่แล้ว +10

    പത്തു വർഷത്തിൽ കൂടുതലുള്ള വണ്ടി എടുക്കുമ്പോൾ അതിന്റെ അടിഭാഗം നല്ലപോലെ നോക്കുക ചിലപ്പോൾ നല്ല തുരുമ്പ് ഉണ്ടാകും.

  • @revolvermotors4132
    @revolvermotors4132 4 ปีที่แล้ว +4

    " Your Video Is Very Informative ! "

  • @sijinsiddhik7680
    @sijinsiddhik7680 5 ปีที่แล้ว +10

    Beat eadukkunnathukond kuzhappam undo

    • @rahulrevzconstructions4190
      @rahulrevzconstructions4190 4 ปีที่แล้ว +1

      Petrol edukkam bro

    • @ewanssoman6321
      @ewanssoman6321 3 ปีที่แล้ว

      Discontinued vandikalude spare parts kittan budhimuttaavum,kittiyalum Vila kuuduthalum aayirikyum suushich edutho

    • @SharonOthayoth
      @SharonOthayoth  3 ปีที่แล้ว

      Service center ഇപ്പോളും ഉണ്ട്, ചുരുക്കം എണ്ണമേ ഉള്ളൂ. Almost എല്ലാ spare available ആണു, ചില spare time എടുക്കുന്നുണ്ട്.
      ഡ്യൂപ്ലിക്കേറ്റ് spare ഉം available ആണല്ലോ, ഡീസൽ എടുക്കേണ്ട 👍 പെട്രോൾ ഓക്കേ ആണു.

  • @daddynikky9431
    @daddynikky9431 5 ปีที่แล้ว

    How to identify a flood vehicle while buying time

  • @AbhinavShajiThekkekara
    @AbhinavShajiThekkekara 4 ปีที่แล้ว +3

    മാരുതി 800 വെച്ചിട്ട് ഒരു വീഡിയോ ചെയ്യാമോ

  • @vipinkumarks6130
    @vipinkumarks6130 4 ปีที่แล้ว +4

    Beat petrol ok aano? 80k run cheythu.. 2010. Maintanence varan sadhyatha undo... Beat petrol nalla vehicle aano

    • @Jinnu-b9u
      @Jinnu-b9u ปีที่แล้ว

      എന്റെ കയ്യിൽ ഒരെണ്ണം ഉണ്ട് beat petrol എനിക്കു അത് നല്ലൊരു വണ്ടി ആയിട്ടാണ് ഫീൽ ചെയ്യുന്നത് പിന്നെ മൈലേജ് ഡീസൽ തരുന്നത് പോലെ തരില്ല അത്രമാത്രം വീട്ടിലെ ആവശ്യത്തിന് ഈ വണ്ടി ധാരാളം. Nice car 🌹beat petrol

  • @deepakdivakaran6288
    @deepakdivakaran6288 9 หลายเดือนก่อน

    Super adipoly review style 😅😅😅😅

  • @WsFood
    @WsFood 4 ปีที่แล้ว +2

    Congratulations. You must have bought a car. That's great.🤗💜

  • @poppykutty474
    @poppykutty474 4 ปีที่แล้ว +2

    chevrolet service history ഇപ്പോൾ എങ്ങനെ കിട്ടും പിന്നെ എനിക്കൊരു ഏറ്റെടുത്ത കൊള്ളാമെന്നുണ്ട്
    അത് പെട്രോൾ ആണോ നല്ലത് ഡീസൽ ആണോ നല്ലത്

    • @midhunsimon4831
      @midhunsimon4831 4 ปีที่แล้ว

      Go for petrol

    • @Jinnu-b9u
      @Jinnu-b9u ปีที่แล้ว

      പെട്രോൾ തന്നെ എടുത്തോളൂ ഇടം വലം നോക്കണ്ട 😍🌹

  • @vishnudath3488
    @vishnudath3488 5 ปีที่แล้ว +8

    Bro beat maintenance cost onn parayumo

    • @rahulrevzconstructions4190
      @rahulrevzconstructions4190 4 ปีที่แล้ว

      Petrol anenkil kuzhappamilla bro

    • @vipinkumarks6130
      @vipinkumarks6130 4 ปีที่แล้ว +2

      @@rahulrevzconstructions4190 2010 beat petrol, 80000km... 1.3lakh... Vehicle ok aano... Rough use alla... Single owner aanu

    • @Shibinvadakara
      @Shibinvadakara 4 ปีที่แล้ว

      VIPINKUMAR K S Location evidaya

    • @Jinnu-b9u
      @Jinnu-b9u ปีที่แล้ว

      ​@@vipinkumarks6130 എന്റെ കയ്യിൽ നല്ലൊരു beat petroll ഉണ്ട് 2012 വണ്ടി നല്ല വണ്ടിയാണ് 🌹🌹🌹മൈന്റെൻസ് തീരെ കുറവാണു

  • @thahamadathara6992
    @thahamadathara6992 5 ปีที่แล้ว +1

    നല്ല കാര്യം തന്നെയാണ് പറഞ്ഞത്.. അഭിനന്ദനങ്ങൾ

  • @Mahi-ot2lk
    @Mahi-ot2lk 4 ปีที่แล้ว

    Oru prblvum illatha vandikal kittumo usd car medikumpol..orikkalum kitttillla...pala karanagal kond frend glas mattam.accident mathrm avanmennu illa

  • @farizfa1488
    @farizfa1488 4 ปีที่แล้ว

    Poli bro ith inn thanna ore beat vandi thanna nokan poguga.ayirnnu good msg thanks brooo

  • @MyVault
    @MyVault 5 ปีที่แล้ว +3

    Well said and felt genuine 👍

  • @Jinnu-b9u
    @Jinnu-b9u ปีที่แล้ว +1

    Compony പൂട്ടിയാലും beat petrol ഒരു പൊളി സാധനം ആണ് parts ഒക്കെ available ആണ് വണ്ടി എടുക്കുമ്പോൾ നോക്കി എടുത്താൽ മതി പിന്നെ മൈലേജ് ഒരു 13to 15പ്രതീച്ചാൽ മതി ac ഇട്ടാൽ അതിലും കുറയും പക്ഷെ വലിയ മൈന്റെൻസ് വരില്ല കൊള്ളാം പൊളി സാധനം വിലക്കുറവിൽ ഒരു ലക്ഷ്വറി വണ്ടി വേണമെങ്കിൽ ധൈര്യമായി എടുക്കാം beat petrol 🌹🌹🌹🌹

  • @jaisongeorge3664
    @jaisongeorge3664 5 ปีที่แล้ว +4

    Well said👏👏 keep going 🔥

  • @albin7284
    @albin7284 4 ปีที่แล้ว +1

    Chetta eh Dipstickil nu smoke വരുന്നത് എന്ത് കൊണ്ടാണ് ? (പോളോ DIESEL)

  • @aniljoseph7241
    @aniljoseph7241 5 ปีที่แล้ว +1

    Beat 2012 deasel engene und

  • @abhijithmohan1156
    @abhijithmohan1156 4 ปีที่แล้ว +1

    Second hand വണ്ടി എന്ന് പറഞ്ഞാൽ showroom ൽ നിന്ന് ഇറക്കിയ condition ൽ ഇരിക്കില്ലല്ലോ repaint തട്ട് മുട്ട് തുരുമ്പ് ഒക്കെ ഉണ്ടാവും മര്യാദയ്ക്ക് പണിത വണ്ടി ആണെങ്കിൽ വാങ്ങുക

  • @SudhiKK
    @SudhiKK 3 ปีที่แล้ว +1

    Beat patrol 👌💯💯👌

  • @fasaludheenvs7279
    @fasaludheenvs7279 5 ปีที่แล้ว +2

    Beat enganayund vandi

  • @davidsamuel1902
    @davidsamuel1902 5 ปีที่แล้ว +3

    Beat used edukkunth nallathano

  • @farookplnja7582
    @farookplnja7582 4 ปีที่แล้ว +1

    Obb ndhan

  • @dennisgeorge815
    @dennisgeorge815 4 ปีที่แล้ว

    Great job , wish you good luck

  • @elmediakerala4439
    @elmediakerala4439 5 ปีที่แล้ว +1

    യൂസ്ഡ് കാർ വല്യ വില ഇല്ലാത്തതു എന്തെങ്കിലും ഒന്ന് പറയാമോ.. പെട്രോൾ. മെയിന്റിനൻസ് കുറവുള്ളത്

  • @adarshs573
    @adarshs573 5 ปีที่แล้ว +3

    Bro beat ippol eduthal kuzhappam undo

    • @2ndworld985
      @2ndworld985 4 ปีที่แล้ว +1

      Petrol good anu deasel turbo prashnam und

  • @ajalprakashan9279
    @ajalprakashan9279 4 ปีที่แล้ว +1

    Good review ..

  • @jithus2263
    @jithus2263 3 ปีที่แล้ว

    Very informative

  • @greenflag333
    @greenflag333 5 ปีที่แล้ว +2

    Chevrolet beat second vangan vijarikunnu. Enthanu abiprayam ?

    • @aswinkanakarajan3785
      @aswinkanakarajan3785 5 ปีที่แล้ว

      Diesel is bad,, chevrolet quit indian market

    • @SharonOthayoth
      @SharonOthayoth  5 ปีที่แล้ว

      Diesel വെറുതെ കിട്ടികയാണെകിലും വാങ്ങേണ്ട 😁
      സർവീസ് സെന്റർ ഇപ്പോളും ഉണ്ട്,

    • @shefimry
      @shefimry 5 ปีที่แล้ว

      @@SharonOthayoth why?

    • @fasalkunnanath
      @fasalkunnanath 4 ปีที่แล้ว

      @@SharonOthayoth hi

  • @rahulrajkumar1014
    @rahulrajkumar1014 5 ปีที่แล้ว +1

    Bro enikk beat car seconds edukkanm ennud but ithinte spear parts kittumo... service okke eppolaum workshop il koduth chaiyan pattumo

    • @Jamsheermankave
      @Jamsheermankave 5 ปีที่แล้ว

      Yes kittum

    • @gokgraphics9948
      @gokgraphics9948 4 ปีที่แล้ว

      service und ,petrol nokiko

    • @Jinnu-b9u
      @Jinnu-b9u ปีที่แล้ว

      എടുക്കുന്നെങ്കിൽ petrol എടുത്തോളൂ ഒരു പേടിയും പേടിക്കണ്ട വലിയ മൈന്റെൻസ് ഒന്നും തന്നെ തരില്ല 🌹

  • @sainathparambathnair1652
    @sainathparambathnair1652 4 ปีที่แล้ว

    Chevrolet beat ന്റെ സർവീസ് ഹിസ്റ്ററി എടുക്കാൻ പറ്റുമോ ഇപ്പോൾ?

    • @SharonOthayoth
      @SharonOthayoth  3 ปีที่แล้ว +2

      Nearest service center പോയാൽ മതി. കേരളത്തിൽ മൂന്നോ നാലോ center മാത്രമേ ഇപ്പോൾ ഉള്ളൂ

  • @nithinthankappan6359
    @nithinthankappan6359 4 ปีที่แล้ว

    well said bro..

  • @karnikaram4648
    @karnikaram4648 5 ปีที่แล้ว

    2007 model alto lxi 4tyres new erhra rate pls reply

  • @sahamsasidharan5620
    @sahamsasidharan5620 4 ปีที่แล้ว +1

    Really useful

  • @athulyanayar8624
    @athulyanayar8624 5 ปีที่แล้ว

    Hello chetta oru wagnor edukkan thalparyam undayrunnu. 2007 aanr model. Whats ur opinion

    • @SharonOthayoth
      @SharonOthayoth  5 ปีที่แล้ว +1

      12 year ആയില്ലേ, 15 year ആവുമ്പോൾ റീന്യൂൽ ചെയ്യണ്ടി വരും, so rate അഡ്ജസ്റ്റ് ആക്കിക്കോ.

  • @TechGTbyAKB
    @TechGTbyAKB 5 ปีที่แล้ว +1

    Under 1 lak best car eatha bro??

  • @bebattowilson2363
    @bebattowilson2363 5 ปีที่แล้ว +1

    Im a huge fan of chevrolet beat

    • @turkishmen4827
      @turkishmen4827 4 ปีที่แล้ว

      Beat deselinekurichulla abiprayam nda bro
      2012 . 75000km etra rite varum

    • @abintohl7596
      @abintohl7596 4 ปีที่แล้ว

      125000

  • @nraphael9004
    @nraphael9004 5 ปีที่แล้ว

    Very good & decent work...👍

  • @sadiqalisadiqali2921
    @sadiqalisadiqali2921 4 ปีที่แล้ว

    Beat eaduthal pani avumo? Spare parts

  • @riseup9272
    @riseup9272 4 ปีที่แล้ว

    Useful video thanks bro

  • @leobinu3495
    @leobinu3495 5 ปีที่แล้ว +3

    Rs 200 review cheyyuvo

  • @midhunrhsrhs2910
    @midhunrhsrhs2910 4 ปีที่แล้ว

    Camera man namo nodoppam sharon 👍👍👍...
    Enthelm vandi kodukkkan undo ?!!!

  • @noufalvava8405
    @noufalvava8405 4 ปีที่แล้ว

    Super muthe 👌👌👌👌

  • @jineeshpk440
    @jineeshpk440 4 ปีที่แล้ว

    നല്ല അവതരണം

  • @arjunkavil50
    @arjunkavil50 4 ปีที่แล้ว +2

    Bro njanum vatakara ya

  • @amalabraham8085
    @amalabraham8085 4 ปีที่แล้ว

    Beat petrol nalla vandi aano

    • @rejinbaby3872
      @rejinbaby3872 4 ปีที่แล้ว +1

      Petrol nalla vandi aaanu...

  • @shanshamil7821
    @shanshamil7821 5 ปีที่แล้ว +2

    വടകര bro

  • @Drmech-ks6bj
    @Drmech-ks6bj 4 ปีที่แล้ว +1

    Bro beat eduthal kuzapam undavumo pless replay

  • @suresh.s.rrathakrishnan6834
    @suresh.s.rrathakrishnan6834 5 ปีที่แล้ว

    Bro .maruthi 800 നോട്എന്താ അഭിപ്റായ൦

  • @ajmalkareem2910
    @ajmalkareem2910 4 ปีที่แล้ว

    Subscribed bro💗💗💗

  • @ranjitharun7367
    @ranjitharun7367 5 ปีที่แล้ว

    Engine oil saver athinepatti oru video cheyyamo Malayalathil angane oru video TH-cam nokkiyittu kittunneyilla pls

  • @bmw867
    @bmw867 4 ปีที่แล้ว

    GOOD REVIEW ...

  • @zainulabideenpk5904
    @zainulabideenpk5904 5 ปีที่แล้ว

    Sir. Njan oru engin head problem ulla oru car vagi athinte hed redy akan athra cost varum.. plz repley

    • @nhorv761
      @nhorv761 4 ปีที่แล้ว

      Eetha vandi,

  • @thahamadathara6992
    @thahamadathara6992 5 ปีที่แล้ว

    നന്നായിരിക്കുന്നു

  • @libinpappachan267
    @libinpappachan267 4 ปีที่แล้ว

    Good well explained

  • @najeeb603
    @najeeb603 5 ปีที่แล้ว +1

    very good.

  • @nirishr7660
    @nirishr7660 4 ปีที่แล้ว

    Content' s gud 👍

  • @_its_me_horse_
    @_its_me_horse_ 4 ปีที่แล้ว

    പേപ്പർ ഡീറ്റെയിൽസ് ഒന്ന് പറയുമോ
    ഫസ്റ്റ് ഓണർ ആണോ എന്ന് എങ്ങനെ manassilakaam

    • @midhunsimon4831
      @midhunsimon4831 4 ปีที่แล้ว

      Check in mvd kerala you can easily find out

    • @shahadvp9689
      @shahadvp9689 3 ปีที่แล้ว

      @@midhunsimon4831 how?

  • @vigneshkg1497
    @vigneshkg1497 5 ปีที่แล้ว +1

    Idak idak vere evideyo nokkunu.. camerayil nok bro

  • @elyasusman
    @elyasusman 5 ปีที่แล้ว

    SHARON
    THANGALUDE MOBIL NO THARUMO

  • @rankseeker2849
    @rankseeker2849 2 ปีที่แล้ว

    👍

  • @amalthomas455
    @amalthomas455 4 ปีที่แล้ว

    Wholehearted appreciation

  • @travelnestinhospitalityservice
    @travelnestinhospitalityservice 5 ปีที่แล้ว

    Super ..

  • @muhammedanvar4084
    @muhammedanvar4084 5 ปีที่แล้ว

    Thanks bro

  • @h_teachsteelfabrication.8370
    @h_teachsteelfabrication.8370 5 ปีที่แล้ว +2

    Broo.. beat. എങ്ങനുണ്ട് നല്ല വണ്ടി ആണോ. മെയിന്റൻസ് കൂടുതലാണോ

    • @anuhappytohelp
      @anuhappytohelp 5 ปีที่แล้ว

      വല്യ maintanance ഇല്ല...നല്ല comfort, mileage, റൈഡിങ് സുഖം,നല്ല പുള്ളിങ് എല്ലാം ഉള്ള വണ്ടിയാണ്,ഡീസൽ ഗംഭീര mileage ഉള്ള വണ്ടിയാണ്,പെട്രോളും സൂപ്പർ

    • @ghostridermallu1768
      @ghostridermallu1768 4 ปีที่แล้ว

      Diesel pani kittumo

  • @alimuhammed1073
    @alimuhammed1073 4 ปีที่แล้ว

    Ningal veediyoy ubayokicha car chevrolet beat market rate kuravaakaan ulla kaaranam enthaa

    • @akashanair3598
      @akashanair3598 4 ปีที่แล้ว +2

      Company poottiyallo athonda

  • @anwarbabu3134
    @anwarbabu3134 5 ปีที่แล้ว

    Application onnu vekthamakamo..

    • @JP-rt8qw
      @JP-rt8qw 5 ปีที่แล้ว +1

      Obv

    • @tomdominic1999
      @tomdominic1999 5 ปีที่แล้ว +1

      Chetta nte vandi 1 week ayi self adikunilla. Enna light indicater, horn okkke pazhay pole work cheyyunund. Ith nthu kondanennu parayavo

    • @kl42king19
      @kl42king19 5 ปีที่แล้ว +1

      @@tomdominic1999 battery വീക് ആണ് light horn വർക്ക്‌ ചെയ്യാൻ അതികം power വേണ്ട self power വേണം അത് കൊണ്ടാണ്

    • @tomdominic1999
      @tomdominic1999 5 ปีที่แล้ว +2

      @@kl42king19 ബൈക്ക് long ഓടിച്ചാൽ ബറ്ററി ആട്ടോമാറ്റിക് charge ako

    • @kl42king19
      @kl42king19 5 ปีที่แล้ว +1

      @@tomdominic1999 charge ആകും but charge നിക്കില്ല

  • @binshadep4901
    @binshadep4901 5 ปีที่แล้ว

    Tnx

  • @fazilfahad1219
    @fazilfahad1219 5 ปีที่แล้ว

    Nice bro 👍

  • @munavirismail1464
    @munavirismail1464 5 ปีที่แล้ว

    ബ്രോ ബൈക്ക് ഒക്കെ ഓയിൽ മാറ്റാൻ വണ്ടി തണുക്കുന്നത് അത്യാവിശ്യമാണോ

    • @sourmiIk
      @sourmiIk 5 ปีที่แล้ว +1

      hot enginil cold engine oil add cheythal problem illa but it's better to wait for the engine to cool down. engine hot anenkil, engine oil filler cap open cheythal oil therikkum, pinne hot air verum. engine eppozhum off ayirikkanam engine oil add cheyyumbol

    • @munavirismail1464
      @munavirismail1464 5 ปีที่แล้ว

      @@sourmiIk thanks man :)

  • @mufeedhamufee3202
    @mufeedhamufee3202 5 ปีที่แล้ว +1

    💕

  • @livetotravellivetoride2125
    @livetotravellivetoride2125 5 ปีที่แล้ว +1

    Thank u

  • @gn8036
    @gn8036 4 ปีที่แล้ว

    👍👍👍👍💓💓🙏

  • @____s_a_i_t_a_m_a____
    @____s_a_i_t_a_m_a____ 5 ปีที่แล้ว

    Company pootile bro vandi sell chey

  • @JP-rt8qw
    @JP-rt8qw 5 ปีที่แล้ว

    Beat diesel ntha paad?

  • @prasanthnp6619
    @prasanthnp6619 5 ปีที่แล้ว

    Num onnu tharuvo

  • @prasanthAthiMoments
    @prasanthAthiMoments 3 ปีที่แล้ว

    Bro number

  • @JP-rt8qw
    @JP-rt8qw 5 ปีที่แล้ว

    Phn num plz

  • @MSIART
    @MSIART 4 ปีที่แล้ว

    ❤️

  • @sinjojoseph3072
    @sinjojoseph3072 4 ปีที่แล้ว +1

    Thnk you