Things should know before buying a used car || യൂസ്ഡ് കാറുകൾ വാങ്ങുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 424

  • @Vimal360degree
    @Vimal360degree  5 ปีที่แล้ว +10

    നിങ്ങളുടെ സംശയങ്ങൾ കമെന്റ് ചെയ്യുക.😊
    Messege me on facebook & Insagram
    Facebook : m.facebook.com/vimalvmixmediakottayam?ref_component=mbasic_home_header&ref_page=%2Fwap%2Fhome.php&refid=8
    Instagram : instagram.com/vimal360degree/

    • @laijuantony4383
      @laijuantony4383 5 ปีที่แล้ว

      എനിക്ക് ഒരു യൂസ്ഡ് ഇഗ്‌നിസ് (മാന്വൽ ) വാങ്ങാൻ ആഗ്രഹം ഉണ്ട്, അഡ്വൈസ് തരാമോ?

  • @santhoshsamuel1055
    @santhoshsamuel1055 5 ปีที่แล้ว +151

    ആളിനെ കാണുന്നത് പോലെ അല്ല, നല്ല അറിവാണല്ലോ. നല്ല അവതരണം ,മിടുക്കൻ.

  • @humayoonmikado8615
    @humayoonmikado8615 3 ปีที่แล้ว +3

    നല്ലത് അറിയിച്ച അനിയന്. ബിഗ് സല്യൂട്ട് 🙏👍

  • @mpjalal3672
    @mpjalal3672 5 ปีที่แล้ว +8

    അതികം വാരി വലിച്ചു പറയാതെ എല്ലാത്തിലും വളരേ നല്ല രീതിയിൽ അവതരണം.... അടുത്ത വീഡിയോ അയക്കൂ..... 👍👍👍

  • @febinfranco122
    @febinfranco122 5 ปีที่แล้ว +59

    ഇതുവരെ ആരും പറയാത്ത ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു ഇൻഷുറൻസിന്റെ കാരണം പഴയ വണ്ടിയെടുത്തിട്ട് അതിന്റെ ഇൻഷുറൻസ് തീരാൻ നിൽക്കരുത് അതിനു മുൻപ് അതും നമ്മുടെ പേരിലേക്ക് മാറ്റിയെടുക്കണം..... ഗുഡ് മെസേജ്..... മച്ചാനെ

    • @Vimal360degree
      @Vimal360degree  5 ปีที่แล้ว

      Thank you machanee 😍😘😘

    • @hareeshhari861
      @hareeshhari861 5 ปีที่แล้ว

      @@Vimal360degree വണ്ടിയുടെ പേപ്പർ എന്റെ പേരിലാണ് but ഇൻഷുറൻസ് പഴയ ഓണർടെ പേരിലാണ് ഇതുകൊണ്ടു കുഴപ്പം എന്തോക്കെ ഉണ്ടാകും

    • @jithinpv4853
      @jithinpv4853 5 ปีที่แล้ว +2

      @@hareeshhari861 claim kittan budhimuttakum...pettenn thanne insurance company yil RC yumayi pokuka...cheriya oru fee adakendi varum...form fill cheyanum und...nammade perilekk mattam.. Eniyum late akaruth

    • @lixonalex6591
      @lixonalex6591 5 ปีที่แล้ว

      @@jithinpv4853 Good msg

  • @josephgeneralqatarkspe3644
    @josephgeneralqatarkspe3644 5 ปีที่แล้ว +12

    മോനെ ദിനേഷ അടിപൊളി അമ്പതരണം | ഐ ലൈക്ക്

  • @egmministries5155
    @egmministries5155 5 ปีที่แล้ว +35

    സാധാരണക്കാർക്ക് മനസ്സിലാകുന്ന നിലയിൽ അവതരിപ്പിച്ചതിന് നന്ദി ബ്രദർ... പിന്നെ ടിസ്സ്ലൈക്കടിച്ച കുറച്ച് "കെഴങ്ങൻമാർ"അവരോട് പോകാൻപറ...

  • @jpjayprakash3202
    @jpjayprakash3202 5 ปีที่แล้ว +5

    വളരെ നല്ല അവതരണം. bro... flood വണ്ടികൾ തിരിച്ചറിയാനുള്ള കാര്യങ്ങൾകൂടി ഒന്ന് പറയാമായിരുന്നു. ബാക്കിയെല്ലാം supper...

    • @Vimal360degree
      @Vimal360degree  5 ปีที่แล้ว

      Thank touuu...😍😘😘

    • @virtuousman794
      @virtuousman794 5 ปีที่แล้ว +2

      ഫ്ലോർ മാറ്റ് പൊക്കി നോക്കുക, കഴിവതും ഫ്ലോർ ലാമിനേഷൻ ചെയ്ത വണ്ടികൾ എടുക്കാതിരിക്കുന്നതാ നല്ലത് പിന്നെ വയറിങ് ഹാർനെസിന്റെ സ്ലീവുകൾ എവിടുത്തെതെങ്കിലും ഇച്ചിരി പൊളിച്ചു നോക്കുക അമിതമായ ക്ലാവിന്റെ സാനിധ്യം കണ്ടാൽ ആ വണ്ടി വെള്ളം കയറിയതാണെന്ന് ഉറപ്പിക്കാം പിന്നെ വാഹനത്തിന്റെ ബോഡി പൂർണമായും ഒരു ഇട പോലും വിടാതെ ചെക്ക് ചെയ്യുക ഡോറിന്റെ റബ്ബർ ബീഡിങ് കഴിയുമെങ്കിൽ ഊരിയിട്ട് നോക്കുക അഥവാ കഴിയില്ലെങ്കിൽ അതിന്റെ സൈഡുകൾ സൂക്ഷിച്ചു നോക്കുക ഡോറിന്റെ മുകൾവശത്തു നിന്ന് തുരുമ്പ് കളർ ശ്രദ്ധിച്ചാൽ ആ വണ്ടി എടുക്കാതിരിക്കുക ന്യൂ ജനറേഷൻ വണ്ടികളിൽ തുരുമ്പ് ക്യാൻസൽ പോലെ ആണ് പെട്ടെന്ന് പടരും

    • @jpjayprakash3202
      @jpjayprakash3202 5 ปีที่แล้ว +1

      @@virtuousman794 good reply 👍

    • @virtuousman794
      @virtuousman794 5 ปีที่แล้ว

      @@jpjayprakash3202 👨‍🔧 thank you 😁

    • @raheespm7018
      @raheespm7018 4 ปีที่แล้ว

      @@virtuousman794 koodaathe ac ventilatorinte ullilekk torchlight adich nokkam.hose clip loosakki nokkam.flood aanenki cheliyundaakum...

  • @praveentpoulose4892
    @praveentpoulose4892 5 ปีที่แล้ว +11

    ആദ്യം ആയി താങ്കളുടെ വിഡിയോ കാണുന്നു...
    വളരെ നല്ല വിഡിയോ...അടിപൊളി..
    suppr...
    നന്നായി...അവതരിപ്പിച്ചു

  • @prithviraj1544
    @prithviraj1544 5 ปีที่แล้ว +35

    ഇത്രയും ഉപകാരപ്രദമായ വീഡിയോ ഇട്ടിട്ടും 27 ഡിസ്‌ലൈക്കോ....

    • @Vimal360degree
      @Vimal360degree  5 ปีที่แล้ว +1

      അതങ്ങനാണ് ചിലർക്ക് ഇഷ്‌ടപ്പെടില്ല..

    • @sajadpadikkad5110
      @sajadpadikkad5110 5 ปีที่แล้ว

      Annam thinnatha korachu aalaklud

    • @AaA-pv7kn
      @AaA-pv7kn 5 ปีที่แล้ว +2

      അവർ വണ്ടിക്കച്ചവട ക്കാ
      രായിരിക്കും ബ്രോ....

    • @emmithegreat109
      @emmithegreat109 5 ปีที่แล้ว

      prithvi raj

  • @arunclr5800
    @arunclr5800 5 ปีที่แล้ว +2

    Good information,,,വളരെ standerd ആയി അവതരിപ്പിച്ചു

  • @user-wx7qv3hv6k
    @user-wx7qv3hv6k 4 ปีที่แล้ว +1

    Bro ee door,bonet oke replace cheythitundel egagane ariyan patum?

  • @bijujohn8814
    @bijujohn8814 4 ปีที่แล้ว +1

    Very good information മോനെ God bless you

  • @nikhilnostalgia4498
    @nikhilnostalgia4498 5 ปีที่แล้ว +2

    Bro powli vedio kure doubt mari kitty but oil stick eduthu startu cheyumpol oil melotu vannal engina engine prob akumnnu paraya? ariyananu bro ariyamenkil paranju tharanam pleace

    • @Vimal360degree
      @Vimal360degree  5 ปีที่แล้ว

      Oil stick എടുത്താൽ നോർമൽ വണ്ടികൾക്ക്,ചെറുതായി oil മുകളിലേക്ക് വരും. Engine complaint ഉണ്ടെങ്കിൽ കൂടുതൽ ഓയിൽ പുറത്തേക്ക് തെറിക്കും...

  • @gfssuperxb1765
    @gfssuperxb1765 5 ปีที่แล้ว +22

    ഗുഡ് മെസ്സേജ് ബ്രോ 👌👌🤝🤝

  • @Mdrasheed-jk3lw
    @Mdrasheed-jk3lw 2 ปีที่แล้ว

    നല്ല അറിവ് thanks അനിയാ

  • @sureshraja3074
    @sureshraja3074 5 ปีที่แล้ว +2

    Kollaam. Good information 👍... Orupad manassilakkaan Patti. Thank you very much

  • @sreejithkolathur3259
    @sreejithkolathur3259 5 ปีที่แล้ว +2

    നല്ല ഒരു ഉപകാരമാണ് ചെയ്തത് ഗുഡ്

  • @mubashirt3954
    @mubashirt3954 5 ปีที่แล้ว +2

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ

  • @sivadasen65
    @sivadasen65 5 ปีที่แล้ว +1

    Good presentation.
    Very informative.
    Keep going dear...
    All the best.

  • @laijuantony4383
    @laijuantony4383 5 ปีที่แล้ว +2

    വെള്ളപ്പൊക്കത്തിൽ പെട്ട വേണ്ടിയാണെങ്കിൽ എങ്ങിനെ അറിയാൻ പറ്റും?

  • @sajithjoshi678
    @sajithjoshi678 5 ปีที่แล้ว +1

    Thanks bro njanum nokkunnund enikkithu valiyoru arivaanu bro enne orupasd help cheythu thank u somuch

  • @aggygamster2520
    @aggygamster2520 4 ปีที่แล้ว +1

    Super ഇത്രയും പ്രതീക്ഷിച്ചില്ല

  • @dhaneeshdhaneeshnk3202
    @dhaneeshdhaneeshnk3202 5 ปีที่แล้ว +2

    ഇന്ഷുറന്സിന്റെ കാരൃം പറഞ്ഞത് വളരെ ഉപകാരം ആയി

  • @nishadherumely
    @nishadherumely 5 ปีที่แล้ว +2

    ആശംസകൾ മുത്തേ.. നല്ല വീഡിയോ

  • @pramod.spramodsolomon5430
    @pramod.spramodsolomon5430 5 ปีที่แล้ว +2

    Mone nice vdo .. used vandi vangi chathikapetta oral Anu njan .. ee vdo orupad perku upakaramakate

    • @Vimal360degree
      @Vimal360degree  5 ปีที่แล้ว

      Thank you 😍😘😘

    • @vijayanvp978
      @vijayanvp978 5 ปีที่แล้ว

      @@Vimal360degree '... ',

    • @shaikh4695
      @shaikh4695 5 ปีที่แล้ว

      Entha pattiyath

    • @pramod.spramodsolomon5430
      @pramod.spramodsolomon5430 5 ปีที่แล้ว +2

      @@shaikh4695 kollam pallimukku true value il ninnu Oru zen vangi 4 varsham munp. Enik housing loan emi ullakond carinu EMI adkan ulla salary ellatha kond 1lk akathulla oru vandi true value il kandu OK ayi. Body shape look OK.. 42000 klm Odiy 2004.model zen. Truevalue team paranju Nalla vandiya oru cmplnt Ella ennoke.. Vandi vangii.. 1 monthinu ullil.. Headcomplnt.. Ac Compressor ..condencer.. Lower arm.. Bush.. Battery..frontpanifull.. Engine pani ozhike Elllam cheithu.. Mikkapozhum vandi workshopila.. 4 varshathinullil tyre ulpade 40000 purath ayi...

  • @AjeeshVijay
    @AjeeshVijay 5 ปีที่แล้ว +1

    bonnettilullathinu patching ennalla parayaa.. its called gasket.. for your kind information.

    • @Vimal360degree
      @Vimal360degree  5 ปีที่แล้ว +1

      Thank you sir, for your valuable suggestion 💞

  • @roychacko1805
    @roychacko1805 5 ปีที่แล้ว +1

    സൂപ്പർ ബ്രോ.. അറിവ് പറഞു തന്നതിന്

  • @mosemman
    @mosemman 5 ปีที่แล้ว +3

    കൊള്ളാം നന്നായി അവതരിപ്പിച്ചു

  • @praveenvs5211
    @praveenvs5211 5 ปีที่แล้ว +2

    Nice bro tnq for your information...

  • @rahman7135
    @rahman7135 5 ปีที่แล้ว +1

    മിടുക്കൻ നല്ല അവതരണം

  • @shafi_q7
    @shafi_q7 5 ปีที่แล้ว +2

    Very useful information🙏
    Best explanation🌹
    Thanks for sharing Brother🙏😊

  • @r3tech652
    @r3tech652 5 ปีที่แล้ว +1

    Chagathi..... nalloru information anu but eniyum und orupad karyangal.... Engine nunmber chaise number ,and year of construction

    • @Vimal360degree
      @Vimal360degree  5 ปีที่แล้ว

      അതും വിഡിയോയിൽ പറഞ്ഞിട്ടുണ്ട്....

    • @r3tech652
      @r3tech652 5 ปีที่แล้ว

      Chassis and engine numberil oru vahanathinte engine type, cc, construction year and month und

  • @haroona333
    @haroona333 5 ปีที่แล้ว +1

    നന്ദിയുണ്ട്‌ ബ്രോ....

  • @indianrambo9671
    @indianrambo9671 5 ปีที่แล้ว +3

    Very good presentation.. Nice

  • @anoopabhi5723
    @anoopabhi5723 5 ปีที่แล้ว +2

    Machane powli video

  • @manjuraju3967
    @manjuraju3967 5 ปีที่แล้ว +1

    Aankuttikalaayaal ingine venam .vandiyedukkaan aagrehichu nadakkunnavare konduchennu chathivil chaadikkunna brokkarmaarum und athil ninnum rekshapedaan ingineyulla msg nallathaanu

  • @sinanvlog
    @sinanvlog 5 ปีที่แล้ว +1

    നല്ല.അവതരണം നന്നായിട്ടുണ്ട്.

  • @haneefatk1799
    @haneefatk1799 5 ปีที่แล้ว +1

    വെള്ള പൊക്കത്തിൽ പെട്ട കേടു വന്ന വണ്ടികൾ എങ്ങിനെ മനസ്സിലാക്കാൻ സാധിക്കും ഒരു വിഡിയോ ചെയ്യൂ

  • @arjunmdm7015
    @arjunmdm7015 5 ปีที่แล้ว +2

    Supprrr brooo.. supper information

  • @javadalhasani9365
    @javadalhasani9365 5 ปีที่แล้ว +2

    Tata indica Vista engane ? Nallathano?

  • @jeffinjoseph8662
    @jeffinjoseph8662 5 ปีที่แล้ว +2

    ബെസ്റ്റ് വീഡിയോ പൊളിച്ചു.

  • @jennyjohn6490
    @jennyjohn6490 5 ปีที่แล้ว +2

    Nice video ,how to identify flooded cars?

    • @Vimal360degree
      @Vimal360degree  5 ปีที่แล้ว +7

      Thoroughly inspect the interior of the car.
      See if moisture is stuck in the lights.
      Investigate wiring.
      Look for rust under vehicle.
      Review if rubber drain plugs were recently removed.
      Have a mechanic you trust examine the vehicle.
      Thank you.

    • @mohamedsiddique2147
      @mohamedsiddique2147 5 ปีที่แล้ว +1

      Just pull any of the seat belt..If you see the dried mud from the water, it is sure from the flood times.

  • @goodwinarmy2008
    @goodwinarmy2008 5 ปีที่แล้ว +2

    നല്ല അവതരണം

  • @sujatr2107
    @sujatr2107 5 ปีที่แล้ว +4

    Eon era 2012 ethra aavum 16000km

  • @roysonpoulosekaredan7496
    @roysonpoulosekaredan7496 5 ปีที่แล้ว +2

    Good information , thank you bro.

  • @tmb9442
    @tmb9442 5 ปีที่แล้ว +2

    very good presentation... and knowledge...

  • @rifanrifan5861
    @rifanrifan5861 5 ปีที่แล้ว +2

    Nadannu pogum kasarkoode mudal Trivandrum vare
    Ennalum used car vaagil. Pudiyade vaagu

    • @Vimal360degree
      @Vimal360degree  5 ปีที่แล้ว

      ദൈവം അനുഗ്രഹിക്കട്ടെ 💞

    • @topmediakozhikod4065
      @topmediakozhikod4065 5 ปีที่แล้ว +1

      നല്ലസന്ദേശം

  • @aneeshaneesh7254
    @aneeshaneesh7254 4 ปีที่แล้ว +1

    Good information bro...

  • @yusufmohammed5829
    @yusufmohammed5829 5 ปีที่แล้ว +1

    KM manually rewind cheydittundengil engane manassilaavum?

    • @Vimal360degree
      @Vimal360degree  5 ปีที่แล้ว

      വണ്ടിയുടെ കണ്ടിഷൻ നോക്കിയാൽ ഏകദേശം എത്ര കിലോമീറ്റർ ഓടിയന്ന് അറിയില്ലേ...

  • @albinkgain
    @albinkgain 5 ปีที่แล้ว +2

    Flood vandi egnea thirichariyam?

    • @Vimal360degree
      @Vimal360degree  5 ปีที่แล้ว +1

      അതിനേപ്പറ്റി ഒരു വീഡിയോ ഉടൻ ചെയ്യാം..

  • @shamjam4896
    @shamjam4896 4 ปีที่แล้ว +1

    Nalla avatharanam

  • @nijjuamanath171
    @nijjuamanath171 5 ปีที่แล้ว +2

    Ethira kirtymai oru used video Nigan kandilla Good video bro support ❤️👍👍

  • @ajaybabu424
    @ajaybabu424 5 ปีที่แล้ว +1

    അടിപൊളി ബ്രോ താങ്ക്സ്

  • @Dilip-84-b6x
    @Dilip-84-b6x 5 ปีที่แล้ว +2

    Well said bro 👍

  • @krishnaaa369
    @krishnaaa369 5 ปีที่แล้ว +1

    നല്ല രീതിയിൽ അവതരിപ്പിച്ചു പക്ഷെ കുറച് കാര്യങ്ങൾ കൂടി ശ്രെദ്ദിക്കുക ഓരോ വണ്ടി യുടെയും സർവീസ് ഹിസ്റ്ററി ഏത് വണ്ടി ആണോ അവരുടെ ഡീലര്ഷിപ്പില് നിന്ന് എടുക്കാൻ പോകുന്ന വണ്ടിടെ രെജിസ്ട്രേഷൻ നമ്പർ നൽകിയാൽ ഡീറ്റെയിൽസ് ലഭിക്കും ഇതുകൂടി നോക്കിയാൽ ഒന്നുകൂടി ബെറ്റർ ആകും

    • @Vimal360degree
      @Vimal360degree  5 ปีที่แล้ว

      Thank you bro, for your valuable suggestions 💞

  • @santhoshc1801
    @santhoshc1801 5 ปีที่แล้ว +1

    Flood il petta vandiyaanoonn thirichariyan valla idea indo?

    • @Vimal360degree
      @Vimal360degree  5 ปีที่แล้ว

      ഒരു വീഡിയോ ആയിട്ട് ചെയ്യാം ബ്രോ..

  • @annamariyaabhilash165
    @annamariyaabhilash165 5 ปีที่แล้ว +1

    Thanku

  • @Leo10485
    @Leo10485 5 ปีที่แล้ว +1

    Flood vandi engane thirichariyam

    • @Vimal360degree
      @Vimal360degree  5 ปีที่แล้ว

      Athineppatti oru video udan cheyyam

  • @mallikaradhakrishnan9056
    @mallikaradhakrishnan9056 5 ปีที่แล้ว +1

    Thanks brother

  • @rajeshet6649
    @rajeshet6649 5 ปีที่แล้ว +1

    Good information. Very useful

  • @sijuts8176
    @sijuts8176 5 ปีที่แล้ว +2

    കൊള്ളാട മച്ചാനെ

  • @dineshkk7770
    @dineshkk7770 5 ปีที่แล้ว +1

    വളരെ ഉപകാരം

  • @muhammedkmkuttykaipram4853
    @muhammedkmkuttykaipram4853 5 ปีที่แล้ว +1

    Thanks vimal

  • @abushaimacoorg3113
    @abushaimacoorg3113 5 ปีที่แล้ว +1

    2006auto ethre kodukknm

  • @muhamodshafeek3466
    @muhamodshafeek3466 5 ปีที่แล้ว +1

    Bro.. second vandi vagumbole best and safe etra km odiya vandiya edukendade

  • @amalreji323
    @amalreji323 5 ปีที่แล้ว +1

    Videoil kurachu thiruthalukal und...Abron alla Apron and paching alla pasting....Thank you...anyway nice video bro

  • @ratheeshkallickad2185
    @ratheeshkallickad2185 5 ปีที่แล้ว +1

    വണ്ടി കുറച്ചു ദിവസം എടുക്കാതിരുന്നിട്ട് എടുക്കുമ്പോൾ ഗിയർ ഇട്ട് ക്ലച്ച് റിലീസ് ചെയ്യുമ്പോൾ frontilekk നീങ്ങാൻ ബാക്കിൽ നിന്നും ഒരു പിടുത്തം പോലെ

    • @syamlal6480
      @syamlal6480 5 ปีที่แล้ว

      Ethenkilum wheelil brake jaam undavum

  • @basheerchokli
    @basheerchokli 5 ปีที่แล้ว +2

    Gd infrmation thanx bro.

  • @bibinidukki
    @bibinidukki 5 ปีที่แล้ว +1

    2014 swift enthu rate varum

    • @Vimal360degree
      @Vimal360degree  5 ปีที่แล้ว

      3.9 to 4.5 lac According to condition and Kilometer

  • @sskkvatakara5828
    @sskkvatakara5828 5 ปีที่แล้ว +2

    6:25glasil 04annanallo kanilkkunnatu

  • @indramaindrama3469
    @indramaindrama3469 5 ปีที่แล้ว +1

    Very good, br thanks

  • @baby-tx9yz
    @baby-tx9yz 5 ปีที่แล้ว +2

    Nice video, good message 🌷🌷🌷

  • @salimthottuval9195
    @salimthottuval9195 4 ปีที่แล้ว +1

    എന്താണ് ബ്രേ ഈ I D B അതിനെ കുറിച്ച് ഒന്ന് പറയാമേ

    • @mohammadaneesaa1960
      @mohammadaneesaa1960 4 ปีที่แล้ว

      Idv value ano udheshichath? Idv value ennu vachal insured declared value. Vandi total loss ayi kazhinal aaa vandiku oru vela nichayichitundakum. Ath anusarich idv amount kitum

  • @nikhilwyddyw
    @nikhilwyddyw 5 ปีที่แล้ว +1

    Good presentation

  • @abdulsamad-mq1rh
    @abdulsamad-mq1rh 5 ปีที่แล้ว +2

    Thank you so much sir ningal muthanu

  • @vineethvineeth5781
    @vineethvineeth5781 5 ปีที่แล้ว +2

    Thanks for your information

  • @sachingeorge4967
    @sachingeorge4967 5 ปีที่แล้ว +2

    Broi white smoke indankill ahle engine complaint varunnath ! Black smoke scenc illathe case ale carbon ahle

    • @mohammadaneesaa1960
      @mohammadaneesaa1960 4 ปีที่แล้ว +1

      Diesel vandikalku sarva sadharanam anu black smoke. Turbo kedayalum chila serious preshnangal undekil nallla reeethiyil karutha puka thuppum. Normal casil ok anu

  • @adarshs573
    @adarshs573 5 ปีที่แล้ว +1

    Chevrolet beat ippol eduthal Pani kittumo

    • @Vimal360degree
      @Vimal360degree  5 ปีที่แล้ว

      Parts kittan illa

    • @adarshs573
      @adarshs573 5 ปีที่แล้ว +1

      @@Vimal360degree bro parts kittum enna arinje

  • @Anu-nr4oh
    @Anu-nr4oh 5 ปีที่แล้ว +1

    മിടുക്കൻ 👌👌👌👌👌thanku

  • @muhammedanvar4084
    @muhammedanvar4084 5 ปีที่แล้ว +3

    Nice video thanks

  • @asrafmkv4122
    @asrafmkv4122 5 ปีที่แล้ว +2

    Kidu👍

  • @entertainment-zk2mg
    @entertainment-zk2mg 5 ปีที่แล้ว +3

    ithrayum karyanghal nokunnathinekal nallath new car vaghunnadha

  • @abdulmajeedmuhammed3691
    @abdulmajeedmuhammed3691 5 ปีที่แล้ว

    Very good information

  • @jasijazz1236
    @jasijazz1236 5 ปีที่แล้ว +1

    അടിപൊളി വീഡിയോ

  • @mansoorak569
    @mansoorak569 5 ปีที่แล้ว

    Good information 👍

  • @aamiswonderland5504
    @aamiswonderland5504 5 ปีที่แล้ว +1

    Tata indica petrol nalla option aano

  • @jasir.edashery
    @jasir.edashery 4 ปีที่แล้ว +1

    Sale letter... endhan udheeshichadh

    • @Vimal360degree
      @Vimal360degree  4 ปีที่แล้ว

      വാഹന വിൽപ്പന ഉടമ്പടി കരാർ

  • @vijayfanskerala8501
    @vijayfanskerala8501 5 ปีที่แล้ว +5

    👌🏼👌🏼good bro

  • @JosephJoseph-km6hh
    @JosephJoseph-km6hh 3 ปีที่แล้ว

    അടിപൊളി മച്ചാ

  • @ajitharjun359
    @ajitharjun359 5 ปีที่แล้ว +3

    2004 glass ill
    2006 model ngane

    • @pathanamthittakaran81
      @pathanamthittakaran81 4 ปีที่แล้ว

      Replaced ആയിരിക്കും തേങ്ങാ veno അല്ലെങ്കിൽ ആക്‌സിഡന്റ് ആയി മാറ്റിവെച്ചു

  • @raveendrannair9910
    @raveendrannair9910 5 ปีที่แล้ว +1

    Very good message dear🙂🙂

  • @salimm3631
    @salimm3631 5 ปีที่แล้ว +2

    I m looking 6 - 8 lakh range. ഈ റേഞ്ചിൽ ബെസ്റ്റ് ഏതായിരിക്കും? Venue 1.2 S verient, baleno, Ignis,ford freestyle, ഉയരം ഉള്ള സീറ്റിംഗ് പൊസിഷൻ, maitence coast അധികം ഇല്ലാത്തത് ഏതാണ് ബെറ്റർ

    • @Vimal360degree
      @Vimal360degree  5 ปีที่แล้ว

      Baleno nalla vandi aanuu. Maintanance kuravaanu. 6 lak rangil tiago

    • @24ct916
      @24ct916 5 ปีที่แล้ว +1

      Tiago is a good option

  • @mohammedrahees2922
    @mohammedrahees2922 5 ปีที่แล้ว +2

    Well explained

  • @sahadev515
    @sahadev515 5 ปีที่แล้ว +1

    Very valuable tips

  • @Crown_car-mart
    @Crown_car-mart 4 ปีที่แล้ว

    9 min main point 🔥

  • @sreenisreenivas6576
    @sreenisreenivas6576 5 ปีที่แล้ว +2

    super clear

  • @mohammedumair8785
    @mohammedumair8785 5 ปีที่แล้ว +1

    Good video...

  • @AnilAnil-uk6wk
    @AnilAnil-uk6wk 5 ปีที่แล้ว +2

    Bro good msg bro very good 👍👍👍👍👍👌

  • @അച്ചായന്അച്ചായന്
    @അച്ചായന്അച്ചായന് 5 ปีที่แล้ว +1

    അടിപൊളി ❤️