Second hand vehicle Buying tips in Malayalam / പഴയ വാഹനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 101

  • @gokuldas5389
    @gokuldas5389 5 ปีที่แล้ว +7

    Oru 5 minute kond paranju theerkavuna karym valichu neeti paranjthin tnk 🙏

  • @shajushaju5882
    @shajushaju5882 ปีที่แล้ว

    Second car bussincele olinjirikkunna chathikkuzhikal turannu kannichathinu nandhi. Valare nalla avathranam. Iniyum ithepole upakarapradhamaya videos pratheeskshikkunnu.

  • @dhakshagarden
    @dhakshagarden 4 ปีที่แล้ว +10

    Doctor , advocate , ladies( used വെഹിക്കിൾ) ഇവർക്ക് ഒന്നും വണ്ടി ഓടിക്കാൻ അറിയില്ല

    • @subithvp6375
      @subithvp6375 4 ปีที่แล้ว +1

      Correct ഇവരൊന്നും കറക്റ്റ് ആയി വണ്ടി ഓടിക്കാൻ എക്സ്പീരിയൻസ് ഇല്ലാത്തവർ ആണ്

    • @anuradhavikram2513
      @anuradhavikram2513 2 ปีที่แล้ว

      Mandathram prayarudu jents nekalum Ladies galanu sookshichu vandi odikyru

  • @mohanang9481
    @mohanang9481 5 ปีที่แล้ว +3

    വളരെ നല്ല മെസ്സേജ് .....! എല്ലാവർക്കും ഉപകാരപ്പെടുന്ന കാര്യങ്ങൾ തന്നെ.

  • @shajushaju5882
    @shajushaju5882 ปีที่แล้ว

    Sirnte ee video valare upakarapratham.mikkavarkkum ariyatha sredhikkatha vishayamanithu. Thanks sir.

  • @rajah1367
    @rajah1367 4 ปีที่แล้ว +1

    ചേട്ടാ അടിപൊളി ആയിട്ടുണ്ടെന്ന് ഞാൻ ഉറക്കെ പറയും.... പറയാൻ വാക്കുകൾ ഇല്ല ചേട്ടാ..so, thank you so much...God bless you...🙏👍.

  • @raheesrak2045
    @raheesrak2045 5 ปีที่แล้ว +2

    താങ്കളുടെ അവതരണം സൂപ്പർ
    ആയിട്ടുണ്ട്

  • @saidalavi91
    @saidalavi91 2 ปีที่แล้ว

    ശരി 👍🏻

  • @Mahi-n7r5j
    @Mahi-n7r5j 3 ปีที่แล้ว

    താങ്ക്യൂ പറഞ്ഞതിൽ

  • @rahmanparayil2185
    @rahmanparayil2185 4 ปีที่แล้ว

    Good information..fine,

  • @aniltsanil7181
    @aniltsanil7181 5 ปีที่แล้ว +1

    അടിപൊളി....

  • @saseendranr763
    @saseendranr763 4 ปีที่แล้ว

    നല്ല വീഡിയോ

  • @eldhosejoy3608
    @eldhosejoy3608 4 ปีที่แล้ว

    2012 lxi 1.25 lakz kilometers ethra rate ne edukkam

    • @Chemmeenmedia
      @Chemmeenmedia  4 ปีที่แล้ว

      160000/-മാക്സിമം 170000

  • @jibinalackal3659
    @jibinalackal3659 5 ปีที่แล้ว

    Sariyaya sathyam 👍

  • @manoharanr598
    @manoharanr598 3 ปีที่แล้ว +1

    Super

  • @akashanair3598
    @akashanair3598 4 ปีที่แล้ว

    2006 single owner wagon r service history showroom kaanumo,pls reply

    • @Chemmeenmedia
      @Chemmeenmedia  4 ปีที่แล้ว +1

      വണ്ടി എത്രകാലമാണോ ഷോറൂമിൽ സർവീസ് ചെയ്തുകൊണ്ടിരുന്നത് അത് വരെയുള്ളതു കാണും ബ്രോ

    • @akashanair3598
      @akashanair3598 4 ปีที่แล้ว

      @@Chemmeenmedia vandi number kodthal avar edthu tharumo ,ownerinte permission veno ,history edkan paisa etrayavum

    • @shafeershafeer3770
      @shafeershafeer3770 4 ปีที่แล้ว

      @@akashanair3598 enquiry kk no fee

  • @sonetjosephofficial3745
    @sonetjosephofficial3745 4 ปีที่แล้ว

    2,25000km odiya vaddi second hand edukunnathu nalathanoo( Tata sumo Grande)2010 model

    • @Chemmeenmedia
      @Chemmeenmedia  4 ปีที่แล้ว

      Kuzhappanilla bro.. maximum odiyittundu... nalloru mechancne vachu nokki eduthal prasnam illa.. vila maximum kurache vangavoo.. presently pani illenkilum varam ithrayum odiyathalle..

    • @sonetjosephofficial3745
      @sonetjosephofficial3745 4 ปีที่แล้ว

      Chemmeen media resale value undo

    • @2ndworld985
      @2ndworld985 4 ปีที่แล้ว

      @@sonetjosephofficial3745 കൃത്യമായിലെ maintains , ചെയ്ത വണ്ടിയാണോ എങ്കിൽ ധൈര്യമായി എടുക്കാം..

  • @lijuernakulam5869
    @lijuernakulam5869 4 ปีที่แล้ว +1

    Eon 2017 എടുത്താൽ എങ്ങനെ...

    • @Chemmeenmedia
      @Chemmeenmedia  4 ปีที่แล้ว

      വണ്ടി കൊള്ളാം.. കണ്ടിഷൻ നോക്കണം... എത്ര km ഓടി.. കമ്പനി സർവീസ് ആണോ...

  • @nijjuamanath171
    @nijjuamanath171 5 ปีที่แล้ว

    Nalla video nalla avadranm 👍👍

  • @sdsaleem1653
    @sdsaleem1653 4 ปีที่แล้ว

    Good.bro.👍

  • @ashwinmaszz1821
    @ashwinmaszz1821 6 ปีที่แล้ว

    Mukesh bro powlichu.
    Add more

  • @sidheequeebrahim440
    @sidheequeebrahim440 5 ปีที่แล้ว

    2014 honda ameze diesel ethrayund market? Plz reply

    • @Chemmeenmedia
      @Chemmeenmedia  5 ปีที่แล้ว

      350000.. വണ്ടിയുടെ ക്വാളിറ്റി നോക്കി ചെറിയ വ്യത്യാസങ്ങൾ വരുത്താം.. KM.. കുറയും കൂടും..

  • @rajeshnisha5369
    @rajeshnisha5369 4 ปีที่แล้ว +1

    used bike എടുക്കുമ്പോ service History കിട്ടോ?

  • @muhammedajmal.k9668
    @muhammedajmal.k9668 5 ปีที่แล้ว +8

    നല്ല ഉപകാരപ്പെടുന്ന video. പക്ഷെ ചില കാര്യങ്ങൾ repeat ആയിട്ട് പറയുന്നുണ്ടോ എന്ന് എനിക്ക് ഒരു തോന്നൽ !

    • @Chemmeenmedia
      @Chemmeenmedia  5 ปีที่แล้ว

      Thanks bro.. തുടക്കമായിരുന്നു.. തീർച്ചയായും ശരിയാക്കും.. നിങ്ങളൊക്കെയാണ് ഞങ്ങളുടെ ബലം..

  • @KL11BOY
    @KL11BOY 5 ปีที่แล้ว +1

    Astar vandi secondhand edukkan kollavo?? Aarengilum reply...

    • @Chemmeenmedia
      @Chemmeenmedia  5 ปีที่แล้ว +2

      കുഴപ്പമില്ല.. മാർക്കറ്റ് കുറച്ചു കുറവാണ്.. resale value..

  • @MrShelu
    @MrShelu 5 ปีที่แล้ว

    Kwid rxt 2016 nalla vandi ano

    • @Chemmeenmedia
      @Chemmeenmedia  5 ปีที่แล้ว +1

      നല്ല വണ്ടിയാണ്.. 1000cc കൊള്ളാം..

    • @framesbyvishnu
      @framesbyvishnu 5 ปีที่แล้ว

      Kwid edukkaruth brw

  • @talentscout9834
    @talentscout9834 5 ปีที่แล้ว

    Nice feeling

  • @achuirl8102
    @achuirl8102 3 ปีที่แล้ว

    👍👍👍

  • @jothimon8191
    @jothimon8191 5 ปีที่แล้ว +15

    ഈ പറയുന്ന മൂന്ന് കൂട്ടരും ഉപയോഗിക്കുന്ന വാഹനം എടുക്കാതിരിക്കുന്നതാ നല്ലത്

    • @Chemmeenmedia
      @Chemmeenmedia  5 ปีที่แล้ว +2

      അങ്ങനൊന്നും ഇല്ല ബ്രോ.. ആരു ഉപയോഗിച്ചാലും മെക്കാനിക്കിനെ വച്ചു നോക്കിയിട്ട് എടുക്കുക..

    • @chandrikacs8288
      @chandrikacs8288 5 ปีที่แล้ว

      @@Chemmeenmedia Hi

    • @musthafamp5799
      @musthafamp5799 5 ปีที่แล้ว

      Mp90

    • @sanhaworld1646
      @sanhaworld1646 3 ปีที่แล้ว

      th-cam.com/video/ZPAJ88-r3sI/w-d-xo.html

  • @rajeevkkmnd481
    @rajeevkkmnd481 5 ปีที่แล้ว

    ബ്രോ, 2004 maruti 800 നു എന്തു വിലയാകും?

    • @Chemmeenmedia
      @Chemmeenmedia  5 ปีที่แล้ว

      Ac ano.. mpfi engine ano..

    • @rajeevkkmnd481
      @rajeevkkmnd481 5 ปีที่แล้ว

      @@Chemmeenmedia mpfi engine

    • @Chemmeenmedia
      @Chemmeenmedia  5 ปีที่แล้ว

      Adutha test enna.. ac ano

    • @rajeevkkmnd481
      @rajeevkkmnd481 5 ปีที่แล้ว

      @@Chemmeenmedia 🙏🙏🙏

    • @sajeevjoy6981
      @sajeevjoy6981 4 ปีที่แล้ว

      വില എന്താകുമെന്നു പറയു

  • @shaluhame4060
    @shaluhame4060 5 ปีที่แล้ว +1

    2012 indica vista quadrajet എത്ര രൂപക്ക് എടുക്കാം. നല്ല വേണ്ടിയാണോ അത്

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 4 ปีที่แล้ว +1

    😍😍

  • @youarethebest5201
    @youarethebest5201 5 ปีที่แล้ว

    gd info

  • @akhilkashok5987
    @akhilkashok5987 4 ปีที่แล้ว +1

    3 minute l parayenda karyathinu 11 minute

  • @munavvarkongattil3950
    @munavvarkongattil3950 5 ปีที่แล้ว

    Fllod vandigal yegane thirichariyam.... athinde oru video cheyamo.... pattumengil... yellavrkkum ubakaram ulla video akumenne prathekshikkunnu

    • @Chemmeenmedia
      @Chemmeenmedia  5 ปีที่แล้ว

      ഉടൻ ചെയ്യുന്നതാണ്..

  • @asifak7421
    @asifak7421 4 ปีที่แล้ว

    DOCTOR VANDI NASHIKKILLA LLE. KASHTAM😄😄😄

  • @joshysandhya9006
    @joshysandhya9006 4 ปีที่แล้ว

    ഹായ്

  • @ratheeshmr8089
    @ratheeshmr8089 4 ปีที่แล้ว

    What a name he he he

  • @raveendrannair9910
    @raveendrannair9910 5 ปีที่แล้ว +2

    ഇങ്ങനെ വലിച്ചു നീട്ടരുത്....... നിങ്ങൾ പറഞ്ഞ points വേറെ പലതിലും വന്നതാണ്

    • @Chemmeenmedia
      @Chemmeenmedia  5 ปีที่แล้ว +2

      Kk bro.. നിങ്ങൾ കേട്ടതാണെങ്കിൽ കേക്കണമെന്നില്ല.. കേൾക്കാത്തവർ വേറെ ഒരുപാടുപേർ ഉണ്ട്.. thanku..

    • @rajeevkkmnd481
      @rajeevkkmnd481 5 ปีที่แล้ว +1

      ആര് പറഞ്ഞാലും പോയിന്റ് പോയിന്റതന്നെയല്ലേ..

    • @mujeebputhusseril3412
      @mujeebputhusseril3412 4 ปีที่แล้ว

      Vallathe valippichu....

  • @sajinvaliyaveetil7103
    @sajinvaliyaveetil7103 5 ปีที่แล้ว

    No clarity in detailing..

    • @Chemmeenmedia
      @Chemmeenmedia  5 ปีที่แล้ว

      Malayalam ariyille bro.. u know malayalam..

    • @youarethebest5201
      @youarethebest5201 5 ปีที่แล้ว

      എഴുത്തും വായനയും അറിയില്ലാത്തവർക്ക് പോലും മനസിലാവുന്നുണ്ടല്ലോ പിന്നെ കോട്ടിട്ട ചേട്ടനുമാത്രം എന്താ മനസിലാവാതെ , അതോ ഇംഗ്ലീഷിൽ പറഞ്ഞാലേ കവിക്ക് മനസിലാവോളോ , അല്ല അറിയാൻമേൽതൊണ്ട് ചോദിച്ചതാ

  • @muhdrafeeq
    @muhdrafeeq 4 ปีที่แล้ว

    വലിച്ചു നീട്ടുന്നു

  • @ansarahsani4460
    @ansarahsani4460 4 ปีที่แล้ว

    ആവർത്തനം ബോറടിച്ചു

    • @Chemmeenmedia
      @Chemmeenmedia  4 ปีที่แล้ว +1

      തുടക്ക വിഡിയോകൾ ആയിരുന്നു ബ്രോ..

  • @safariksahadtp6424
    @safariksahadtp6424 4 ปีที่แล้ว

    Ithonnum nadakkilla...pode

    • @Chemmeenmedia
      @Chemmeenmedia  4 ปีที่แล้ว

      Engotta pokande... Ningalude laifil nadakkathirunnal mathi..😃

  • @rahoofputhiyakathchemmad6216
    @rahoofputhiyakathchemmad6216 4 ปีที่แล้ว

    ആവർത്തനം ബോർ