പഴയ വണ്ടി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ Used Car Checklist Malayalam | Vandipranthan

แชร์
ฝัง

ความคิดเห็น • 112

  • @Vandipranthan
    @Vandipranthan  5 ปีที่แล้ว +20

    ഇതൊരു സ്പോണ്സർഡ് വീഡിയോ ആണ്. കാർ 24 നെ കുറിച്ച് നിങ്ങൾക്ക് ഉണ്ടായ അനുഭവങ്ങൾ താഴെ കമന്റ് ചെയ്യൂ. അവരുമായി സംസാരിച്ച് ശരിയാക്കാൻ പറ്റുന്ന കാര്യം ആണെങ്കിൽ ഉറപ്പായും ചെയ്തു തരും അതു നമ്മുടെ ഉത്തരവാദിത്വം ആണ്.
    നന്ദി

    • @JP-hl7ie
      @JP-hl7ie 5 ปีที่แล้ว +2

      ശരി താങ്കൾക്ക് കഴിയുമെങ്കിൽ അവരോടു സംസാരിക്കു..
      വണ്ടി inspection നടത്തുവാനും auction നു ഇടാനും അവരുടെ എക്സിക്യൂട്ടിവിനെ customer ടെ വീട്ടിലേയ്ക്ക് അയക്കുക..
      മണിക്കൂറുകളോളം ഒരു customer നെ wait ചെയ്യിപ്പിച്ചിട്ടു കേവലം 'ആക്രിക്കച്ചവടം' നടത്തുന്ന രീതിയിൽ ഒള്ള വിലപേശലുകൾ ഒഴിവാക്കാൻ..
      ഇതൊന്നും സംസാരിച്ചാലും ശരിയാവില്ല എന്നു എനിക്ക് നന്നായി അറിയാം..
      എങ്കിലും അഭ്യർത്ഥന ആണ്.. ഇനിയെങ്കിലും പൈസ വാങ്ങി ഇതുപോലുള്ള fraud company കളെ പ്രൊമോട്ട് ചെയ്യാതിരിക്കാൻ ശ്രെദ്ദിച്ചാൽ നന്നായിരിക്കും..

    • @travellapse8911
      @travellapse8911 5 ปีที่แล้ว +1

      Cars24 udaip aanu.....2015 diesel car value 215000 aanu value cheythath....2nd showroom or authorised company dealers 410000 paranju.....scrap enthelum undel kodkanam...atha best....avoid such sponsors

    • @amalvijay8362
      @amalvijay8362 5 ปีที่แล้ว

      Ownership change akumpol existing insurance valid allathavumo?

    • @anilh1577
      @anilh1577 4 ปีที่แล้ว

      കാർ 24 ഇൽ കൊടുക്കുന്നതിലും നല്ലത് olx ഇൽ പരസ്യം കൊടുക്കുന്നതാ..

    • @ashokanp5735
      @ashokanp5735 4 ปีที่แล้ว

      000000000

  • @bijumpanickerthenkurissi2233
    @bijumpanickerthenkurissi2233 5 ปีที่แล้ว +38

    പതിവുപോലെ ഈ വീഡിയോയും എന്റെ ആവശ്യം കഴിഞ്ഞാണ് വന്നത്..... തോൽവികൾ ഇരന്നു വാങ്ങാൻ എന്റെ ജീവിതം ഇനിയും ഭാക്കി

    • @shyamjs4202
      @shyamjs4202 5 ปีที่แล้ว +2

      😅😅😅

    • @Toms.George
      @Toms.George ปีที่แล้ว

      സാരമില്ല.എന്തെങ്കിലും ചെയ്യുന്നവന് മാത്രമ പരാജയം ഉണ്ടാവൂ.തോൽവിയിൽ നിന്നും പഠിക്കൂ👍👍👍

  • @fairoosefasiludheen1608
    @fairoosefasiludheen1608 5 ปีที่แล้ว +7

    ഇൻഷുറൻസിന്റെ എല്ലാ ഡീറ്റൈൽസും വെച്ച് ഒരു വീഡിയോ ഇടാമോ... വളരെ ഉപകാരമാകും..

  • @abhijithu25
    @abhijithu25 5 ปีที่แล้ว +3

    RC ട്രാൻസ്ഫർ പ്രൊസീജ്യർ, ലീഗൽ വശങ്ങൾ ഒക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്താൽ ഉപകാരപ്രദമാകും.

  • @ToGapofmind
    @ToGapofmind 5 ปีที่แล้ว +1

    1: service history nokkumbol mileage (km) ethre annu nokkanam.. chelappol 5k oodiya vandi arikkum year period kond 30k service chyunnath..
    2. Vellam kayariya vandi anno annu pettan ariyan interior dash boardinte adibhagham nokkyal ariyam.. allakil doorinte akathu nokkiyalum ariyam.. means doorpad elakki nokkiyal mathi..

  • @syjujoy1753
    @syjujoy1753 5 ปีที่แล้ว +3

    Thank you for your valuable video
    Would you please make a Check list in word format in your description. So people can print it out before inspecting a car. We would greatly appreciate it. Hope to see more of your videos..

  • @unified_beatz5599
    @unified_beatz5599 4 ปีที่แล้ว

    Njan chetante playlistil ulla ella videoyum kandu.Pakshe recommendationil evdnokeyo puthiya puthiya videos varunnu.
    Lesham kouthukathodu koodi paranjatha😍

  • @saleekbava814
    @saleekbava814 5 ปีที่แล้ว +2

    മാരുതി ritz ഇല്‍ ഒരു tochscreen instal ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. Tochscreen നിന്റെ size എത്രയാണ് എന്ന് onnu പറയാമോ

    • @APPUPAYYAVOOR
      @APPUPAYYAVOOR 4 ปีที่แล้ว

      Dashboardൽ 6 - 6.2 inch ആണ് screen size വരുന്നത്. Double Din system എന്നും പറയും. Dash boardനു മുകളിൽ set ചെയ്യുന്ന തരത്തിൽ ഉള്ളതും ഉണ്ട്.

  • @shreejithsmenon6583
    @shreejithsmenon6583 5 ปีที่แล้ว

    Very informative video... Liked it...
    Oru doubt vandipranthan, 2014 model pajero sport edukan oru agraham und... 60k oditullu 4x4 anu... Vandi noki, minor scratches und, front tyre mattanam, odichu noki engine issues onumilla... Pakshe pothuve valare kurach vitt povunna vandi aya karanam medikkan oru dhairyakurav ... Pls advice

  • @amalaji8235
    @amalaji8235 4 ปีที่แล้ว +1

    2010 model vandi ipol edukkunathil entha opinion???

  • @muhammedshanid4523
    @muhammedshanid4523 5 ปีที่แล้ว +6

    Padikkan vendi edkunna valare pazhe vandi select cheyyan korch karyangal parayuo

  • @ajjuajju2078
    @ajjuajju2078 4 ปีที่แล้ว +1

    Alto 800& 2016model 25000klm ody
    Yeatthra paisha kodukkaam

  • @anudarsh5226
    @anudarsh5226 3 ปีที่แล้ว +2

    Chetta.. xuv 500 orennam nokkeend.. 90000 km. Nallath aavo??

  • @gokulrajesh106
    @gokulrajesh106 5 ปีที่แล้ว +5

    Cars24 thattippa chetta!

  • @gkarthikeyan8089
    @gkarthikeyan8089 5 ปีที่แล้ว +2

    Bro ningal use cheyyunnath fresh car aano second hand car aano ?

  • @ziyanrasheed
    @ziyanrasheed 5 ปีที่แล้ว +1

    full cover insurance bumper to bumper lekh upgrade cheyyan patuoo

  • @bannahamaz6879
    @bannahamaz6879 4 ปีที่แล้ว +1

    Could you please make a video on cheap cars , in between 3 to 5 lakhs . Which brand would be better

  • @harir25
    @harir25 5 ปีที่แล้ว +2

    Cars 24 bad experience..ente sedan carinu verum scrap value anu avar parangath..purath 2 lacs adikam kitti..

  • @kappaskitchen6972
    @kappaskitchen6972 4 ปีที่แล้ว

    Odometer oru obd2 undenkil tamper cheyyan pattum

  • @MJMCREATIONS
    @MJMCREATIONS 5 ปีที่แล้ว +1

    Ceramic coating cheyimbo cheryi cheriya scratches okey povvvovo

  • @jomonvargheese6526
    @jomonvargheese6526 3 ปีที่แล้ว

    Jnan oru 800 97model test 2022.11 aanu tax . insurance.paid aanu poluction eadukkanam pinne vehicle kumali aanu jnan vehicle eadukkumbol eadhoke nokkanam

  • @lijazklm
    @lijazklm 5 ปีที่แล้ว +6

    Odo meter tampering ippolum und

  • @ajmalajnoshma4952
    @ajmalajnoshma4952 5 ปีที่แล้ว +2

    Hyundai cars complaints koodudalaanenne kelkunnu.sheriyaano

    • @travellapse8911
      @travellapse8911 5 ปีที่แล้ว +1

      77000km aayittum no issues...avg service cost 5000_7000

  • @sujithbalan5238
    @sujithbalan5238 4 ปีที่แล้ว

    5yr 34000km i20 elite petrol engine enganeyund edukano......? Please reply this

  • @muhammedshafisrambikkal1825
    @muhammedshafisrambikkal1825 5 ปีที่แล้ว +1

    Redline cheyyunnathine kurich oru video cheyyamo ?

  • @nithinpv9084
    @nithinpv9084 4 ปีที่แล้ว +2

    Ford Fiesta nalla vandi aano?. Maintenance engane und?.

    • @shebinsebastian7842
      @shebinsebastian7842 4 ปีที่แล้ว

      70k nu mukalil odiya vandi edukathirikunnathanu better.
      Maintance pakka ullla vandi medikuka

  • @ajayksuresh98
    @ajayksuresh98 5 ปีที่แล้ว +1

    ഞാൻ എന്റെ ബൈക്കിന് ഞാൻ 3rd പാർട്ടി ഇൻഷുറൻസ് ആണ് എടുക്കാറ് ഇനി ഞാൻ വിൽക്കുമ്പോൾ 3rd party എടുക്കുന്നതുകൊണ്ട് മാർക്കറ്റ് കുറയുമോ

  • @sukeshpayyanattu
    @sukeshpayyanattu 5 ปีที่แล้ว +1

    ഡിജിറ്റൽ മീറ്റർ പുതിയത് വച്ചാൽ പൂജ്യത്തിൽ നിന്ന് വീണ്ടും തുടങ്ങില്ലേ?

  • @fsdscfx
    @fsdscfx 5 ปีที่แล้ว

    Other state nnu car vangichal.. Re register cheyyunnu extra cash adakkan.. I mean tax okke..like new vehicle.. Angane kelkkunnu.. Plz clr it

  • @meteors82
    @meteors82 5 ปีที่แล้ว +3

    ഞാൻ ഒരു second hand i20 വാങ്ങിരുന്നു 3year ഇൻഷുറൻസ് ഞാൻ അടക്കേണ്ടി വന്നു b2ബി ഇൻഷുറൻസ് ആരുന്നു അതു ഞാൻ അതുതന്നെ maintain ചെയ്യാൻ തീരുമാനിച്ചു ഷോറൂമിൽ ചെന്നു but അവർ എനിക്ക് ncb തന്നില്ല അവര് പറഞ്ഞു അതു ട്രാൻസ്ഫർ ചെയ്യാൻ പറ്റില്ലാന്ന് ഇതിൽ ശെരിയാണോ? Last year 17000/-ഇൻഷുറൻസ് അടച്ച വണ്ടി ഈ തവണ എനിക്ക് 21007/-ആയി

    • @harish4124
      @harish4124 5 ปีที่แล้ว

      Give me a number

    • @meteors82
      @meteors82 5 ปีที่แล้ว

      @@harish4124 7558999124

    • @harish4124
      @harish4124 5 ปีที่แล้ว

      @@meteors82 thanks

    • @meteors82
      @meteors82 5 ปีที่แล้ว

      @@harish4124 നിങ്ങൾക്ക് എന്ധെലും ഇതിനെ പറ്റി അറിയാമോ hdfc ന്നു വേറെ ആളുകൾ വിളിച്ചു ഇനിയും 4345/-അടക്കണം അല്ലേ ഇൻഷുറൻസ് validalla എന്നൊക്കെ പറയുന്നു totally problem ആണ്

  • @eaglevision4769
    @eaglevision4769 5 ปีที่แล้ว +6

    Ncb ഓടിച്ച ഡ്രൈവർക്കാണ് കിട്ടുന്നത്... അതായത് വിൽക്കുന്നയാൾക്ക്... പുതിയ ഒർണർക്ക് അല്ല

  • @NamasteEntertainment
    @NamasteEntertainment 5 ปีที่แล้ว

    luxury vandikal ishtampole matulla vandikale apekshichu nalla vila kuravil kitan und , Oru sadharanakaran luxury vandi vangunadhine kurich oru video cheyumo

    • @nandusreekumar5988
      @nandusreekumar5988 5 ปีที่แล้ว +1

      സാധാരണക്കാരൻ luxury വണ്ടി വാങ്ങിയാൽ പിന്നീട് വരുന്ന maintenance cost താങ്ങാൻ കഴിഞ്ഞെന്ന് വരില്ല. വാങ്ങാൻ ഉദ്ദേശിക്കുന്ന വണ്ടിയുടെ maintenance cost ഒക്കെ ഒന്ന് അന്വേഷിച്ചിട്ട് മുന്നോട്ട് പോകുക.

  • @princegeorge8743
    @princegeorge8743 5 ปีที่แล้ว +1

    Bro new videos onnum kanunilalo

  • @aadhi7689
    @aadhi7689 5 ปีที่แล้ว +4

    Rajesh eetta alto 800 2018 model review cheyyaamo plzz

  • @ratheeshmr8089
    @ratheeshmr8089 4 ปีที่แล้ว +1

    Red line means

  • @nisam278
    @nisam278 4 ปีที่แล้ว +1

    Celerio x nte oru vedio cheyyo

  • @Arunjoy3
    @Arunjoy3 4 ปีที่แล้ว

    Thank you bro kidilan video

  • @ajinsam
    @ajinsam 5 ปีที่แล้ว +1

    Useful Broooo 🖤♥️👐

  • @muhammedmashood2247
    @muhammedmashood2247 4 ปีที่แล้ว +1

    എനിക്ക് ഒരു വണ്ടി എടുക്കാൻ ആഗ്രഹമുണ്ട് ചേട്ടന്റെ വിളിച്ചാൽ കിട്ടുന്ന നമ്പർ തരാമോ കുറച്ച് കാര്യങ്ങൾ കൂടി അറിയാൻ വേണ്ടി

  • @jyothishj3832
    @jyothishj3832 4 ปีที่แล้ว

    Jeep vaghicha preshnam info Chetta

  • @lalanplv.erumely6217
    @lalanplv.erumely6217 5 ปีที่แล้ว

    Fiat punto enganeund

  • @nithinsreevijay1180
    @nithinsreevijay1180 5 ปีที่แล้ว +4

    Rajesh etta cars 24 udayippa. Market ratil nin 1 lak kuracha avar ente carinu rate paranju.

    • @sreenathsreekuttan2766
      @sreenathsreekuttan2766 5 ปีที่แล้ว

      rajesh bro true value used cars engine undu? marutiyude?

    • @Vandipranthan
      @Vandipranthan  5 ปีที่แล้ว

      @@sreenathsreekuttan2766 aano

    • @JP-hl7ie
      @JP-hl7ie 5 ปีที่แล้ว

      എന്റെയും അവസ്ഥ അതു തന്നെയാണ് nithin bro

    • @nithinsreevijay1180
      @nithinsreevijay1180 5 ปีที่แล้ว

      @@JP-hl7ie cars 24 1.5lak price paranja car njan 2.30 lak sell chaythu

    • @JP-hl7ie
      @JP-hl7ie 5 ปีที่แล้ว

      @@nithinsreevijay1180 cars 24 il 69000 paranja ente car njn 1.70 lakh nu sell cheythu..
      Ithellam paid promotion alle.. cash vangikkunnavar ariyunnillallo cars24 udayipanenn..
      Vandipranthan odu janangalkkulla viswasam cars24 vila kodutheduthu.. 😂

  • @Azhar592
    @Azhar592 4 ปีที่แล้ว +1

    2015 Alto K10 എത്ര വില വരെ കൊടുക്കാം

  • @abhaysachu8118
    @abhaysachu8118 3 ปีที่แล้ว

    Bro 800 edukkamo old

  • @sudheesh__sudhi469
    @sudheesh__sudhi469 4 ปีที่แล้ว

    Auto riksha cheyyavo

  • @nizam6858
    @nizam6858 5 ปีที่แล้ว +1

    X tent warrantyil enthokke ulppedum

  • @rahulks1270
    @rahulks1270 5 ปีที่แล้ว +7

    10000 km odiya vandikke tyre mattitundengil onnukil odometer ne entengilum tirimari kanichittundavum allengil entengilum minister upayogicha vandiyavumenne nigamanattil ettm😅😆

    • @minhajtp7019
      @minhajtp7019 5 ปีที่แล้ว +1

      😆😆😆

    • @minhajtp7019
      @minhajtp7019 5 ปีที่แล้ว +1

      😆😆

    • @muhammedbadhusha4149
      @muhammedbadhusha4149 5 ปีที่แล้ว

      അതോടൊപ്പം tyre ചെത്തി തേഞ്ഞാലും എന്തെങ്കിലും damage tyre നു വന്നാലും warranty ൽ company മാറ്റിതരും എന്റെ ecosporst നു മാറി തന്നതാണ് 8000kms ആയപ്പോൾ

  • @vishnukuttan7907
    @vishnukuttan7907 5 ปีที่แล้ว

    Tuv 300 onnu riveiw chaiyyo

  • @suroorsha3604
    @suroorsha3604 5 ปีที่แล้ว

    Akkarakazhchakal... 💓💓💓

  • @nandusreekumar5988
    @nandusreekumar5988 5 ปีที่แล้ว +1

    മാരുതി truevalue നെ കുറിച്ച് എന്താണ് അഭിപ്രായം?
    ഒരു യൂസ്ഡ് കാർ വാങ്ങാൻ ആണ്. ചില വണ്ടികൾക്ക് അവർ വാറന്റി ഒക്കെ പറയുന്നുണ്ട്.

    • @ToGapofmind
      @ToGapofmind 5 ปีที่แล้ว +1

      Bro nice annu.. nokki edutha mathi.. with warranty 1 2 year okke parayund.. avaru service chyth annu vandi ettekunna.. diffective ayyittulla Alla parts avaru Mattum.. pinne 3 free service tharum.. price chelappo kurach hike arikum but maruti support kittum.. athu service center vennokilum service chyam...

    • @sebveliyil
      @sebveliyil 5 ปีที่แล้ว

      90 ശതമാനം തട്ടിപ്പ്

    • @nandusreekumar5988
      @nandusreekumar5988 5 ปีที่แล้ว +1

      @@sebveliyil അതെന്താ ബ്രോ?
      എന്തേലും അനുഭവം ഉണ്ടോ

    • @harish4124
      @harish4124 5 ปีที่แล้ว +2

      Njaan alto 800 idth 2 year ayi kuzhappam onnum ila

    • @nandusreekumar5988
      @nandusreekumar5988 5 ปีที่แล้ว

      @@harish4124 warranty undarnno?

  • @kappaskitchen6972
    @kappaskitchen6972 4 ปีที่แล้ว

    Adhum tamper cheyyan oru smartphone madhi

  • @RBN-fd8dc
    @RBN-fd8dc 5 ปีที่แล้ว

    1st vernaude vedio idumo...(old verna)

  • @rahul8725
    @rahul8725 5 ปีที่แล้ว

    Bar il povan best vandii athaa

  • @inchristmedia8374
    @inchristmedia8374 5 ปีที่แล้ว +1

    1,lacks km right

  • @muhammedfaez3708
    @muhammedfaez3708 5 ปีที่แล้ว

    Good information Broo👍

  • @CoastwoodExports
    @CoastwoodExports 4 ปีที่แล้ว

    Why don’t you put your ford aspire instead of this thumbnail?

  • @warriersentertainment3132
    @warriersentertainment3132 4 ปีที่แล้ว

    True value vazhi car nokkunnath nallathano

  • @dhanushbinu7527
    @dhanushbinu7527 5 ปีที่แล้ว +3

    3 ലക്ഷത്തിൽ താഴെ ഏതാ വണ്ടിയാണ് നല്ലത് second hand

  • @AnandakrishnanM27
    @AnandakrishnanM27 5 ปีที่แล้ว

    vin numberinte video cheyyanam..

  • @random-things-007
    @random-things-007 5 ปีที่แล้ว

    Indica petrol enganud xeta2007

  • @abhins7677
    @abhins7677 5 ปีที่แล้ว +1

    Polichhh

  • @zuhravp7720
    @zuhravp7720 5 ปีที่แล้ว

    Super

  • @LIBINTHOMAS2010
    @LIBINTHOMAS2010 5 ปีที่แล้ว

    Nice...

  • @aadhi7689
    @aadhi7689 5 ปีที่แล้ว +3

    Kooi

  • @Lijinpjohn
    @Lijinpjohn 5 ปีที่แล้ว +3

    👍👍👍👍👍👍👍

  • @aalifmuhmad2180
    @aalifmuhmad2180 5 ปีที่แล้ว

  • @sureshkr6442
    @sureshkr6442 4 ปีที่แล้ว

    Ithu thanne alle munpathe vedio paranje chumma time kalayan

  • @stellasurjith3124
    @stellasurjith3124 5 ปีที่แล้ว +1

    😘

  • @binu.c1843
    @binu.c1843 5 ปีที่แล้ว +1

    പരത്തി പറയാതെ

  • @rashidt7808
    @rashidt7808 5 ปีที่แล้ว

    6th comment..he he hee

  • @ajjuajju2078
    @ajjuajju2078 4 ปีที่แล้ว +2

    Alto 800& 2016model 25000klm ody
    Yeatthra paisha kodukkaam