എൻറെ കാർ flood affected ആണ്.പലരും പറഞ്ഞു അത് വിൽക്കാൻ.പക്ഷെ മറ്റൊരാളെ കബളിപ്പിക്കാൻ താല്പരൄമില്ലാത്തതിനാൽ ഞാൻ തന്നെ പരമാവധി ഉപയോഗിക്കാൻ ആണ് തീരുമാനിച്ചിട്ടുള്ളത്.
flood affected കാറുകൾ വിൽക്കുന്നത് കൊണ്ടു കുഴപ്പം ഇല്ല...പക്ഷെ അത് വാങ്ങാൻ വരുന്നവരോട് പറയണം എന്ന് മാത്രം, അതു പറയാതെ വിൽക്കുമ്പോൾ ആണ് പറ്റിക്കൽ ആവുന്നത്.
വണ്ടിയെക്കുറിച്ച് അറിയാവുന്ന ആളുകൾക്ക് പോലും പണി കിട്ടുന്ന ഒരു സാഹചര്യമാണ് ഫ്ളഡിൽ ഉൾപ്പെട്ട വണ്ടി കയ്യിൽ ആവുക എന്നത്. എത്ര മറച്ചാലും ചില തെളിവുകൾ അവശേഷിക്കും എന്നതാണ് സത്യാവസ്ഥ നിങ്ങളുടെ ലൈക്കും കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്നു പറയുന്നത് വിഡിയോ കാണൂ!
I've asked New updated IGNIS review to you and Najeeb Rehman KP too. But till now and today you haven't done. But he done but in that video also he didn't done the driving so pls requesting you for ignis review test Drive pls
Headlightnu akath dirt visible aayirikum Also frontile sun visoril dirt Kannan sadhikumm ,pinne rathri odikkumbol frontle glassil pettanu fog pidikkum..,Headlight reflector will also be damaged causing poor lighting during night rides
*ടൊയോട്ടയുടെ ETIOS പുതിയത് 2019 ജനുവരി എടുത്തത് ഫ്ലഡ് ആയിരുന്നു വാഹന കമ്പനികൾ വരെ പറ്റിക്കുന്ന കാലത്ത് ഒരിക്കലും സെക്കന്റ് ഹാൻഡ് വണ്ടി എടുക്കരുത് എടുക്കുന്നെങ്കിൽ വിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ചു എടുക്കുക🙏*
എന്റെ ബ്രദർ പെട്ടിട്ടുണ്ട്, ഞാൻ 3മാസം കഴിഞ്ഞിട്ടാണ് നാട്ടിൽ വന്നത് അപ്പോഴാണ് ഇതൊക്ക കണ്ടതും, കടക്കാരൻ നമ്മെ പെടുത്തി (കൊടുത്തു ഒഴിവാക്കാൻ പറ്റാത്ത അവസ്ഥ ആയി ) ഇപ്പൊ അടവ് അടക്കാതെ 7മാസം കൊണ്ട് നടക്കുന്നു 😄
എല്ലാം അറിയാം എന്ന ഭാവത്തിൽ വണ്ടി second hand വാങ്ങരുത്, Authorised dealers inte കയ്യിൽ നിന്നും വാങ്ങുന്നതായിരിക്കും ഉചിതം (Price kurach extra ayirikkum but still) പിന്നെ പറ്റുമെങ്കിൽ ഒരു Mechanic ine കൂടെ കൂട്ടുക!
Very much informative.വളരെ ഉപകാരപ്രദം ആയ വീഡിയോ.thanks. ഡൽഹിയിൽ laxury കാർകൾക്ക് വളരെ വിലക്കുറവ് ആണെന്ന് യൂട്യൂബ് ൽ കണ്ടു.ഈ ഒരു ഭയം കൊണ്ടാണ് എടുക്കാത്തത്. താങ്കളുടെ advice പ്രതീക്ഷിക്കുന്നു.
വണ്ടി വാങ്ങുമ്പോൾ ചെറിയ മുട്ടലും തട്ടലും ullathanelum വാങ്ങാം വില കുറച്ചു വാങ്ങണം എന്ന് മാത്രം but flood & major accident case better തല vakkathirikkuka ipol എല്ലാ വണ്ടികളും ധാരാളം sensors undu ellam costly aanu
Enik oru swift eduthit pani kittiyirunnuw. Kannurile car land il ninnum (unni aanu owner name) njan edutha swift vxi kl53c816 , total loss vehicle aayirunnu, maximum njan thanne use cheythu, avasaanam vilkkendi vannu, enik 1 varsham kond 2.25lk nashtam. Always take the vehicles from known companies like true value, don’t go to dealers like unni (CARLAND, kannur) Be safe,
തെക്കൻ ജില്ലകളിൽ നിന്നും ഏറ്റവും കൂടുതൽ സെക്കന്റ് ഹാൻഡ് കാറുകൾ വിൽക്കപ്പെടുന്ന സ്ഥലങ്ങളായി മലപ്പുറവും കോഴിക്കോടും മാറിയിട്ടുണ്ട് . ഒരു കാറും ഫ്ലഡ് എഫക്റ്റഡ് അല്ലാതാനും . സൂക്ഷിച്ചില്ലെങ്കിൽ ഉറപ്പായിട്ടും പണികിട്ടും .
ബ്രോ എന്റെ ഫ്രണ്ടിന് ടോട്ടലോസ് വണ്ടീടെ ബിസിനസ്സ് ആണ് ഫ്ലഡ് വണ്ടിയും എടുക്കാറുണ്ട് രണ്ട് വണ്ടിയും കൊടുക്കുമ്പോൾ പെർഫെക്ക്റ്റ് ആയി വർക്ക് എടുത്ത ശേഷം പാർട്ടിയോട് പറഞ്ഞ് തന്നെയാണ് വണ്ടി കൊടുക്കാറുള്ളത്
ഈ കഴിഞ്ഞ ഫ്ലൂഡിൽ കുറെ കാറുകൾ ഷോറൂമിൽ ആൾക്കാർ റിട്ടേൺ ചെയ്തിട്ടുണ്ട്, വണ്ടി വാങ്ങുമ്പോൾ, എപ്പോളും ഒരു 2 വർഷത്തേക്ക് യൂസ്ഡ് കാര് വാങ്ങാതിരിക്കുക, ചതിയിൽ പെടാതിരിക്കുക
wonder who would have bought the car with out checking or taking it to a authorised dealer before buying... if not this is is bought from a authorised dealer...
മാർക്കറ്റിൽ ഒരുപാട് വണ്ടികൾ കിടന്നു കളിക്കുന്നുണ്ട്. പ്രിയ സുഹൃത്തുക്കൾ വണ്ടി വെടികുമ്പോ ശെരിക്കും നോക്കി വേടിക്കാൻ ശ്രമിക്കുക... വില കുറവ് കാണുമ്പോൾ ചാടി വീഴണ്ട....
പാവം.... ട്ടൊ... ഇങ്ങളെ വെള്ളം കയറിയ കാർ കൊടുത്ത് പറ്റിച്ചു... ഈ വണ്ടി എവിടെന്നാ വാങ്ങിച്ചത്.... ചേട്ടൻ ഓരോഭാഗത്തേയും മണ്ണ് കാണിച്ചു തരുമ്പോൾ.. ചേട്ടന്റെ മനസ്സിന്റെ വിഷമം അറിയാൻ സാധിക്കുന്നു.....
Eniku oru karym chodikan undu!! Ellarum eppolum flood kondu chet cheyyapedatirikanulla video ah nu. Appo ee flood vandikal onnu mattane entu venm. Ente car um flood effected ah nu. Enikum car mattanm. Nalla reetiyil itu mattane njn entu cheyyanm pls ,,, pattane atepatti oru video cheyyanm
എൻറെ കാർ flood affected ആണ്.പലരും പറഞ്ഞു അത് വിൽക്കാൻ.പക്ഷെ മറ്റൊരാളെ കബളിപ്പിക്കാൻ താല്പരൄമില്ലാത്തതിനാൽ ഞാൻ തന്നെ പരമാവധി ഉപയോഗിക്കാൻ ആണ് തീരുമാനിച്ചിട്ടുള്ളത്.
I appreciate that bro
Issues enthnklum vannoo
ദൈവം താങ്കൾക് നന്മയെ വരുത്തൂ.....
flood affected കാറുകൾ വിൽക്കുന്നത് കൊണ്ടു കുഴപ്പം ഇല്ല...പക്ഷെ അത് വാങ്ങാൻ വരുന്നവരോട് പറയണം എന്ന് മാത്രം, അതു പറയാതെ വിൽക്കുമ്പോൾ ആണ് പറ്റിക്കൽ ആവുന്നത്.
🙏
മാടമ്പള്ളിയിലെ തെക്കിനിയിൽ കയറി മോഹൻലാലിനെ ആഭരണങ്ങൾ കാണിക്കുന്ന ശോഭനയുടെ അതേ ആവേശത്തിലാണ് രാകേഷ് ഏട്ടൻ നമ്മൾക്ക് 'മണ്ണ്' കാട്ടി തരുന്നത്🙂🙂🙂
അപ്പോ മടമ്പള്ളിയിലെ ആ രോഗി?
@@amalms1057 അത് പിന്നെ പറയാനുണ്ടോ.. flood വണ്ടി ആണെന്നുള്ള വിവരം മറച്ചു വെച്ചു വിറ്റ ആ ൱@ !*** ആണ് മനോരോഗി
Chiripikathade 😆
😂
😂😂😂😂
ആ സഹോദരൻ്റെ പ്രയാസത്തിൽ പങ്ക് ചേരുന്നു. ആ പറ്റിച്ചവർക്കുള്ളത് ദൈവം നൽകട്ടെ.
വണ്ടിയെക്കുറിച്ച് അറിയാവുന്ന ആളുകൾക്ക് പോലും പണി കിട്ടുന്ന ഒരു സാഹചര്യമാണ് ഫ്ളഡിൽ ഉൾപ്പെട്ട വണ്ടി കയ്യിൽ ആവുക എന്നത്.
എത്ര മറച്ചാലും ചില തെളിവുകൾ അവശേഷിക്കും എന്നതാണ് സത്യാവസ്ഥ
നിങ്ങളുടെ ലൈക്കും കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്നു പറയുന്നത്
വിഡിയോ കാണൂ!
Vandipranthan chetta ormippikkalle oru Delhinnu figo vangi nannakki nannakki maduthu last piston pidichu verum 25k koduthu ozhivakki...
Aa carinte price ethra kuduthu
Please reply
I've asked New updated IGNIS review to you and Najeeb Rehman KP too. But till now and today you haven't done. But he done but in that video also he didn't done the driving so pls requesting you for ignis review test Drive pls
@@abinas6429 bro ayalk vandi eluppathil kitti enikk ith vare kittiyittilla as simple as that
മീറ്റർകൺസോൾ പോലും വർക് ചെയ്യാത്ത വേണ്ടിയാണെന്ന് അറിഞ്ഞിട്ടും അതിൽപോയിപെട്ട് പണ്ടാരംഅടങ്ങിയ ബ്രോ നീയാണ് ഹീറോ
മണ്ണിന്റെ ഒരു അതി പ്രസരം..
മീറ്റർ കൺസോൾ പോലും വർക്ക് ചെയ്യാത്ത ഒരു വണ്ടി വൻ വില കൊടുത്ത് വാങ്ങിയ രാകേഷിന്റെ ആ സുഹൃത്തിനെ കൂടി ഒന്ന് പരിചയപെടുത്താമായിരുന്നു
sathyam brooo
@@rijosunny7573 athu working aarunnu meter mathram anu odathe irunne athu mattam ennu avaru parayum cheuthy
@@Vandipranthan thankuuuu chetttaaa for your good reply
HHHHHH
😁🤣🤣🤣
എല്ലാവർക്കും ഉപകാരപെടുന്ന നല്ലൊരു vedio ആണ് നിങ്ങൾ ചൈതത് thank you god bless you
വളരെ ഫലപ്രദമായ ഒരു വീഡിയോ ആണ്. ഒത്തിരി നന്ദി
സുഹൃത്തേ, വളരേ ഉപകാര പ്രദമായ വീഡിയോ, Thanks.
കൊള്ളാം. ഇതിൽ ഒരു തെറ്റ് ഉണ്ട് ഈ വണ്ടി എവിടുന്ന് എടുത്തു എന്ന് പറഞ്ഞില്ല
Evdnna vaangyadu ini arum angot povade irikana
ഇപ്പോൾ യൂസ്ഡ് കാറിന്റെ പ്രളയം ആണ്. എന്നാ ഒരു കാറും പ്രളയത്തിൽ പെട്ടില്ല 😆
Headlightnu akath dirt visible aayirikum
Also frontile sun visoril dirt Kannan sadhikumm ,pinne rathri odikkumbol frontle glassil pettanu fog pidikkum..,Headlight reflector will also be damaged causing poor lighting during night rides
*ടൊയോട്ടയുടെ ETIOS പുതിയത് 2019 ജനുവരി എടുത്തത് ഫ്ലഡ് ആയിരുന്നു വാഹന കമ്പനികൾ വരെ പറ്റിക്കുന്ന കാലത്ത് ഒരിക്കലും സെക്കന്റ് ഹാൻഡ് വണ്ടി എടുക്കരുത് എടുക്കുന്നെങ്കിൽ വിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ചു എടുക്കുക🙏*
Sathyaayittum... Cheettaaa
Dealer ??
മണ്ണിന്റെയും തുരുംബിന്റെയും athipresaram കാണാം ✌✌🔥🔥
😂
Adhe kalakki
എന്റെ ബ്രദർ പെട്ടിട്ടുണ്ട്, ഞാൻ 3മാസം കഴിഞ്ഞിട്ടാണ് നാട്ടിൽ വന്നത് അപ്പോഴാണ് ഇതൊക്ക കണ്ടതും, കടക്കാരൻ നമ്മെ പെടുത്തി (കൊടുത്തു ഒഴിവാക്കാൻ പറ്റാത്ത അവസ്ഥ ആയി )
ഇപ്പൊ അടവ് അടക്കാതെ 7മാസം കൊണ്ട് നടക്കുന്നു 😄
Good information sir thanks 🙏
എല്ലാം അറിയാം എന്ന ഭാവത്തിൽ വണ്ടി second hand വാങ്ങരുത്, Authorised dealers inte കയ്യിൽ നിന്നും വാങ്ങുന്നതായിരിക്കും ഉചിതം (Price kurach extra ayirikkum but still) പിന്നെ പറ്റുമെങ്കിൽ ഒരു Mechanic ine
കൂടെ കൂട്ടുക!
വളരെ ഉപകാരപ്രദമായ വിഡിയോ ഇനിയും ഇടുപോലുള്ള ഒരുപാടു വീഡിയോ പ്രദീക്ഷിക്കുന്നു
വളരെ ഉപകാരപ്രേതമായ വീഡിയോ ഗുഡ് ബ്രോ
വെക്തമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി...
Chettan paranjath valare correct ahnu fully fully use videoo
Very much informative.വളരെ ഉപകാരപ്രദം ആയ വീഡിയോ.thanks. ഡൽഹിയിൽ laxury കാർകൾക്ക് വളരെ വിലക്കുറവ് ആണെന്ന് യൂട്യൂബ് ൽ കണ്ടു.ഈ ഒരു ഭയം കൊണ്ടാണ് എടുക്കാത്തത്. താങ്കളുടെ advice പ്രതീക്ഷിക്കുന്നു.
BMW, Mercedes, Audi oke regular service nu vare 50-70k avum. Nthenkilum maatanamenlil ulla cash vere. Vila kuravayath kond mathram adhikam cash illaathavark vangaan pattiya vandikal alla ithonnum.
@@operatora588 thank you for your advice
@@operatora588 you said it...
@@operatora588 range rover inte orvm inner glass mathram 10k plus vila und. 😭
നല്ല ഉപകാരമുള്ള വീഡിയോ
Heelo, Ente carinte wheel azhaichapol diskinte mukal vasham thurubadichirikunu ....athu yellam vandikkum angane aano....new santro eduthathanu
വണ്ടി വാങ്ങുമ്പോൾ ചെറിയ മുട്ടലും തട്ടലും ullathanelum വാങ്ങാം വില കുറച്ചു വാങ്ങണം എന്ന് മാത്രം but flood & major accident case better തല vakkathirikkuka ipol എല്ലാ വണ്ടികളും ധാരാളം sensors undu ellam costly aanu
Randuperkum upakaramaya video.. Eni ethu kandathukondu evide okeya nannai clean cheyendathennu vilkunnavanum evideyoke check cheyanam ennu medickunnavanum manasilakum😂😂
Enik oru swift eduthit pani kittiyirunnuw. Kannurile car land il ninnum (unni aanu owner name) njan edutha swift vxi kl53c816 , total loss vehicle aayirunnu, maximum njan thanne use cheythu, avasaanam vilkkendi vannu, enik 1 varsham kond 2.25lk nashtam.
Always take the vehicles from known companies like true value, don’t go to dealers like unni (CARLAND, kannur)
Be safe,
Hi ... Really appreciate this vedio... Can you also put a video on dismantling fuel cap housing... In this vedio you have done it partly..
Very informative. Subscribed
എന്താ മാഷേ സെക്കന്റ് കാർ വാങ്ങാൻ പോകുമ്പോൾ എങ്ങനെ ആണ് മീറ്റർ കൺസോൾ door lever ഇതൊക്കെ അഴിച്ചു നോക്കുന്നത്
ഡാഷ് ബോഡിന്റെ അടിയിലൂടെ നോക്കിയാൽ ഒരു വിധം മനസ്സിലാകും
Sathyam...ECM check cheyyan ayi RPM onnu ketti nokkiyappo owner choodayi...
Most useful video I have ever seen
7:38 adibaagam nookiyee ningalk ithiloode bhoomi kaanaatto 😂😂 ejjatthi🤣
Thanks for the valuable information about flood effected vehicle,
AC ventill vellam keriyal aentha sambhavikkuka.?
Thanks bro valare ubagaaram
Nice information thanks🔥🔥🔥🔥👌
Thanks for the information Rakeshetta
Plz reply urgent
Chevrolet sail u-va 2014 eduthal panikittumo
FYI don't apply toothpaste on burns
Very informative video. Chetta aa t shirt cochin lekku transport cheyyuvo?
തെക്കൻ ജില്ലകളിൽ നിന്നും ഏറ്റവും കൂടുതൽ സെക്കന്റ് ഹാൻഡ് കാറുകൾ വിൽക്കപ്പെടുന്ന സ്ഥലങ്ങളായി മലപ്പുറവും കോഴിക്കോടും മാറിയിട്ടുണ്ട് . ഒരു കാറും ഫ്ലഡ് എഫക്റ്റഡ് അല്ലാതാനും . സൂക്ഷിച്ചില്ലെങ്കിൽ ഉറപ്പായിട്ടും പണികിട്ടും .
ബ്രോ എന്റെ ഫ്രണ്ടിന് ടോട്ടലോസ് വണ്ടീടെ ബിസിനസ്സ് ആണ് ഫ്ലഡ് വണ്ടിയും എടുക്കാറുണ്ട് രണ്ട് വണ്ടിയും കൊടുക്കുമ്പോൾ പെർഫെക്ക്റ്റ് ആയി വർക്ക് എടുത്ത ശേഷം പാർട്ടിയോട് പറഞ്ഞ് തന്നെയാണ് വണ്ടി കൊടുക്കാറുള്ളത്
പെണ്ണിന് പകരം മണ്ണിനെ സ്നേഹിച്ച ആരോ വിറ്റ വണ്ടിയാണ്
അങ്ങനെ അല്ലടാ, പെണ്ണും ചാരി നിന്നവൻ മണ്ണും കൊണ്ടു പോയി
ഇനി മണൽമാഫിയക്കാർ ആണോ 🤔
🤣
Ee vangi eduthavan ithrakku vibaramillathavano athum ee kaalakattathilum inganatha pottanmarum undo
Sambavam Kollam but vandi nokkane pokumbol vandi ethupole policheduthu nokkane owners samadikkumo. Meter console okke azichu nokkanokke samadikkumo avvo.
Rakesh super.. very useful...
Car chavi on aaki meter console polum nokatheyano vangiyathu
Informative👍
Flood affected aaya vandi vaangi. Pinne ath repair cheythu swanthamaayi. Ippo nannayi use cheyyunnu. Ini vilkkunnilla athe ollu option
ഈ കഴിഞ്ഞ ഫ്ലൂഡിൽ കുറെ കാറുകൾ ഷോറൂമിൽ ആൾക്കാർ റിട്ടേൺ ചെയ്തിട്ടുണ്ട്, വണ്ടി വാങ്ങുമ്പോൾ, എപ്പോളും ഒരു 2 വർഷത്തേക്ക് യൂസ്ഡ് കാര് വാങ്ങാതിരിക്കുക, ചതിയിൽ പെടാതിരിക്കുക
WELL DONE BRO.........
Ithupole ulla upakarara pradham aaya video cheyyumbol oru camera manine koode vilikkarnu
Showroomukar igane pattikan chance oundo ?
Ningale pole oru friend undayt thanich vandi edukkan poya avane aadhyam thallanam
പ്രമോഷൻ വീഡിയോ ചെയ്യുന്ന കുറെ പേർ ഉണ്ട്.പക്ഷേ ചേട്ടൻ ചതി കാണിച്ച് തന്നു. ചങ്ക് ആണ്.
Pwoli. Useful video
Chilappool desert ride nu pooya vandiyaanenkilooo 🤔🤔
Woow KAIRALI ford. Congratzz
good informative video .. super
അപ്പൊ സൈലൻസർ മുങ്ങു്ന്ന രീതിയിൽ വെള്ളത്തിൽ കൂടിവണ്ടി ഓടിച്ചാൽ അത് flood ആയോ ചേട്ടാ 🤔
ഫലഭൂയിഷ്ഠമായ മണ്ണ് ആയതിനാൽ കുറച്ചു വിത്ത് ഇട്ടിരുന്നെങ്കിൽ മികച്ച വിള കിട്ടും... അങ്ങനെ വണ്ടിടെ വില മുതലാക്കാം...
Machaaane ith kandtt oraal flood vanna vandi ithey pole ellaa sthalathe mannum kalanj reset cheyth sale cheythaaalo ?
Thanks bro
2week munb ee video kandengil njanum rekshapettene I am also created by ford endeavour 2016 floor and body fully rest
Oru puthiya vandi delivery edukkan chellumbol athu flood affected annoo ennuu enganaya manasilakkaa.. enthalum tips onnuu paranju tharuvoo..
Vandiprathan ishttam😍😍
Car drive cheyyumbol Left side judgement engane eluppam aakkan pattum
eppol etharinju ella kachavad kaarum eppol thudangum cleaning
wonder who would have bought the car with out checking or taking it to a authorised dealer before buying... if not this is is bought from a authorised dealer...
This is not flood affected car ,think previous owner has used it as tipper lorry , mannu adikkan upayogicha caranu
നല്ല oru information video
Good information
Bonnet polum thurannu nokathe aano second car edthath
Chetta super
മാർക്കറ്റിൽ ഒരുപാട് വണ്ടികൾ കിടന്നു കളിക്കുന്നുണ്ട്. പ്രിയ സുഹൃത്തുക്കൾ വണ്ടി വെടികുമ്പോ ശെരിക്കും നോക്കി വേടിക്കാൻ ശ്രമിക്കുക... വില കുറവ് കാണുമ്പോൾ ചാടി വീഴണ്ട....
Ijjathy pattip nadathunnavanmarod ,fresh vandi edukan cash illathavaranu 2nd hand vandi vangan pogunnath, Avante hard earned money okke patticha ,pattikunnavante naranakallu vare nashich povum
Ethoke uri nokaan shoroomkar sammathikumo?
Super bro👍
Great......😘😘😘
Scooter il vellam keriyo enne ariyan endha check cheyandathu?
Renult kwid car flood Aavann chence onoo bro plszz rply
ഞങ്ങളുടെ കാറിന്റെ viper ഇന്റെ സ്ക്രൂവിൽ തുരുമ്പ് ഉണ്ട് അത് flood effected ആണൊ
ബ്രോ എല്ലാം ചെക്ക് ചെയ്യു, അതു മാത്രം ആണ് തുരുമ്പെടുതത് എങ്കിൽ flood effected ആവാൻ സാധ്യത ഇല്ല
Good video
Elantra review cheyyumo pls
Meeter ooraan aaraa anuvadikkuka?
How to identify flood affected Honda city
fLOOD വണ്ടി പുറത്തു കാണാതെ ക്ലീൻ ചെയ്ത കൊടുക്കുന്ന സർവീസ് സെന്റർ കേരളത്തിൽ ഇഷ്ടം പോലെ ഉണ്ട്...
Dear teams,
Delhi nnu car vaangumbol shredhikkendathu aarkelum ariyo and also tell me its good from buy there✍️✍️
ഇങ്ങനത്തെ വണ്ടി യുടെ എഞ്ചി ന് camplint കൂടെ പറയാൻ മായിരുന്നു
Cheta vandide ECR kit poyal athe second medich decode cheyth vechal durable ano any opinions
ഈ വണ്ടി എടുത്ത സഹോദരൻ്റെ ദു:ഖത്തിൽ ഞാനും പങ്കു ചേരുന്നു ,പാവം
Useful vedio
Bro vellam keriya bikinte oru video chayamo plz
Swath veedam vakkumbol Iyalk onnum kitikillaaa..
Achanikk ittitt pani koduthodaaa...
പാവം.... ട്ടൊ... ഇങ്ങളെ വെള്ളം കയറിയ കാർ കൊടുത്ത് പറ്റിച്ചു...
ഈ വണ്ടി എവിടെന്നാ വാങ്ങിച്ചത്.... ചേട്ടൻ ഓരോഭാഗത്തേയും മണ്ണ് കാണിച്ചു തരുമ്പോൾ.. ചേട്ടന്റെ മനസ്സിന്റെ വിഷമം അറിയാൻ സാധിക്കുന്നു.....
മുംബൈ നഗരത്തിൽ എല്ലാ വർഷവും flood ഉണ്ടാകാറുണ്ട്. പഴക്കം ചെന്ന ഫിയറ്റ് ടാക്സികൾ വരെ ഓടുന്നുണ്ട്. ശരിയായി സർവീസ് ചെയ്തെടുക്കാവുന്നതെ ഉള്ളു.
Eniku oru karym chodikan undu!! Ellarum eppolum flood kondu chet cheyyapedatirikanulla video ah nu. Appo ee flood vandikal onnu mattane entu venm. Ente car um flood effected ah nu. Enikum car mattanm. Nalla reetiyil itu mattane njn entu cheyyanm pls ,,, pattane atepatti oru video cheyyanm
Good....a big hand
Renult kwid onnu parayoo bro flood Aanonn sports model Aann udheshikunathu
Good information.
Enneyum show room kaaru pattichu..
Service cheyyan koduthappol..steering module Matti vechu..😢😢😢😢