secont hand car എടുക്കാൻ തീരുമാനിച്ചോ?engine എങ്ങനേ നോക്കിഎടുക്കാം 🙆‍♂️🙆‍♂️

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 184

  • @KERALAMECHANIC
    @KERALAMECHANIC  2 ปีที่แล้ว +17

    Editting ഇല് അവസാനം പണി പാളി

    • @vibhucaravind7240
      @vibhucaravind7240 2 ปีที่แล้ว +2

      Content Super. Video Re-upload cheyu

    • @nishandkr
      @nishandkr 2 ปีที่แล้ว +3

      Ath kozhappam illa bhi. Content athellam overcome cheyyum.

    • @sanoopsidharthan1700
      @sanoopsidharthan1700 2 ปีที่แล้ว +3

      Oru kuzapam illa

    • @Saivishnus
      @Saivishnus 2 ปีที่แล้ว

      contact number please

    • @vishnumurali7133
      @vishnumurali7133 2 ปีที่แล้ว +3

      ചേട്ടാ വാട്സ് ആപ്പ് നമ്പർ ഒന്ന് തരോ

  • @girikarunakaran98
    @girikarunakaran98 2 ปีที่แล้ว +33

    സെക്കന്റ്‌ ഹാൻഡ് ഡീലേഴ്‌ ആണ് മിക്കവാറും ഓടി അലന്ന വണ്ടികൾ സാധാരണക്കാരന്റെ തലയിൽ കെട്ടിവയ്ക്കുന്നത്, വളരെ ഉപകാരപ്രദമായ അറിവുകൾ ആണ് താങ്കൾ വിവരിച്ചു തരുന്നത് 💕

  • @26jamsheed55
    @26jamsheed55 ปีที่แล้ว +2

    അറിയുന്ന ഒരാളെ കൂട്ടി പോകുക. Mechanic നെ കാട്ടാൻ മറക്കാതിരിക്കുക വാങ്ങുന്നതിനു മുൻപ്.
    This video is very helpful ❤️

  • @fizalnadukkandy2080
    @fizalnadukkandy2080 2 ปีที่แล้ว +2

    ഒരു പൊളി വീഡിയോ എന്നെപ്പോലെ ഒരു പാട് സുഹൃത്തുക്കൾക്ക് ഉപകാരപ്പെടുന്ന വിഡിയോ👍👍👍👍

  • @hahastudioslive
    @hahastudioslive ปีที่แล้ว +2

    Toyota Etios petrol nalla vandi anno? Used orenam edukkanam ennu alochikunnu

  • @FAIX-y3v
    @FAIX-y3v 2 ปีที่แล้ว +11

    ലാസ്റ്റ് ഡയലോഗ് പൊളി. മാനിയത, മര്യത.
    Best wishes my dear brother🤲🏻🤲🏻🤲🏻🤲🏻🤲🏻❤️❤️❤️❤️

  • @ManuManu-jq7qm
    @ManuManu-jq7qm 2 ปีที่แล้ว +2

    Sabin bhai super👍👍👍👍👍❤️❤️❤️❤️

  • @alwinalex4137
    @alwinalex4137 2 ปีที่แล้ว +3

    Even egr block ayalum heavy smoke varumallo

  • @fazilpullattu3998
    @fazilpullattu3998 2 ปีที่แล้ว +3

    4:07 വളരെ കണ്ണിങ് ആയി ബീറ്റിന്റെ നമ്പർ പ്ലേറ്റ് കൈ കൊണ്ട് മറച്ചു.. Gud keep going.

  • @Subinsebastian911
    @Subinsebastian911 ปีที่แล้ว +1

    Engine room il rust ulla vandi eduthal pani kitumo?

  • @bijoybijoy999
    @bijoybijoy999 2 ปีที่แล้ว +2

    നല്ല മെസേജ് ഇക്കാ. good 👌👌👌👍👍👍🌹🌹🌹

  • @anujames2266
    @anujames2266 10 หลายเดือนก่อน +1

    ചേട്ടാ ടാറ്റ bolt xt diesel engane undu 1 lakh kilometre ഓടി kuzapamundo

  • @emizworld2605
    @emizworld2605 ปีที่แล้ว +1

    Hi ikka Chevrolet uva sail. 2012 petrolengana und vandi 2nd edukaamo panikittuoo
    Cheverla munp.upayogichitund athonda ithanne nokunne

  • @droppedlifestyle3789
    @droppedlifestyle3789 2 ปีที่แล้ว +6

    ikkaa....ellaa companikalude vandiyude engine life ne kurich oru vedio cheyyumo....ethra km oodiyaalaanu engine complaint varunnath

  • @mallutravelbro
    @mallutravelbro ปีที่แล้ว +1

    ഇക്ക ഇന്നോവ 2009 മോഡൽ ഡിപ് സ്റ്റിക് ൽ നിന്ന് സ്റ്റാർട്ട് ചെയ്ത കുറേ നേരം കഴിഞ്ഞു ചെറിയ പുക വരുന്നു. ഓയിൽ സ്പ്രെഡിംഗ് ഇല്ല. വണ്ടിക്ക് പിക്ക അപ്പ് ഇഷ്യൂ ഒന്നും ഫീൽ ചെയ്യുന്നില്ല. എന്താവും കാരണം

  • @devadigital5807
    @devadigital5807 2 ปีที่แล้ว +3

    tata manza, ford fiesta, fiat linea..ithil ethu vandi anu complaint kuranja nalla vandi...

    • @yadu2020
      @yadu2020 2 ปีที่แล้ว

      Fiesta good service aanengil adipol aanu. Linea suspension problem, meter console problem okke und. Manza Kuzhappamilla.

  • @rohithrraj
    @rohithrraj 2 ปีที่แล้ว +2

    Hyundai accent petrol 1.5 gle ചെയ്യാമോ

  • @vipindass1674
    @vipindass1674 2 ปีที่แล้ว +2

    Oil stick ഉരി വെയിച്ചിട്ട് start ചെയ്യുന്ന സമയത്ത് ചെറിയ പുക വരും starting ൽ നിൽക്കുമ്പോൾ പുകയില്ല ഓയിൽ അടി യും ഇല്ല അതു പോലെ ഓഫ് ചെയ്യു ബോൾ പുക വരും . Starting ലും ഓഫ് ചെയ്യുന്ന സമയത്തും മാത്ര മാണ് ഇതു കാണുന്നത്. (കുറച്ചു ദൂരം ഓടിയതിനു ശേഷം അന്ന് നോക്കിയത് ഒരു 5 KM ഓടിയിട്ട് ) . എന്തായിരിക്കും എഞ്ചിൻ പണി ആണോ . ഉത്തരം പ്രതീക്ഷിക്കുന്നു. (ഓയിൽ stick hol ൽ ക്കുടെ ആന്ന് പുക )

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      പേടിക്കണ്ട അത് പണിയല്ല

    • @vipindass1674
      @vipindass1674 2 ปีที่แล้ว

      Njan vilichirunnu phone eduttilla . 😀

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 2 ปีที่แล้ว +1

    ഇക്ക.... താങ്ക്സ്..... ഉപകാരപ്രദമായ..... കാര്യങ്ങൾ.... പറഞ്ഞു തന്നതിന്

  • @nandanrajeev2452
    @nandanrajeev2452 2 ปีที่แล้ว +2

    നല്ല വീഡിയോ , previous owner use പോലെ ഇരിക്കും. ഇപ്പോളും 2010 Hyundai Accent Lpg/petrol ആണ് use ചെയുന്നെ. 3 Lakh kilometres ആയി. വണ്ടി ഇപ്പോളും ഒരു പ്രശ്നവുമില്ല , Hyundai authorised സർവീസ് കിട്ടുന്നുണ്ട് ഇപ്പോളും. Factory fitted LPG അയതുകൊണ്ട് ഇപ്പോളും കൊടുക്കുമോ എന്ന് ചോദിക്കാറുണ്ട്.

    • @uservyds
      @uservyds ปีที่แล้ว

      കൊടുക്കരുത്

  • @abdulkhader9266
    @abdulkhader9266 2 ปีที่แล้ว +2

    Engine il oru paad azhukku undenkil, liqui moly ude engine flush o Servo ude Engine shampoo upayogikunnatthu nallathu aano? Please onnu paranyu tharuvo brother 🙏

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +1

      നല്ല വാർത്ത സർവീസ് സെൻററിൽ കൊടുക്കുന്നതാണ് നല്ലത്

  • @bsnr6581
    @bsnr6581 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ 👍🏻👍🏻.

  • @liyanliyu7262
    @liyanliyu7262 2 ปีที่แล้ว +2

    Valare upakara pratham ikka 😯

  • @jinuajith7599
    @jinuajith7599 2 ปีที่แล้ว +3

    @KERALA MECHANIC Oru swift diesel car vangyarunu, timing chain maari ennanu owner paranjath, but service historyil mariyitilla, vere wrkshpilanu maariyathenu parayunnu, ith maariyo ennu ariyan enthanu oru margam, onnu parayamo..?

  • @sain6495
    @sain6495 ปีที่แล้ว +1

    sail uva ഡീസൽ 2012 എടുക്കാവോ

  • @alwinalex4137
    @alwinalex4137 2 ปีที่แล้ว +1

    Bro..black smoke egana pblm akune..it's happening because of improper fuel burning...not only because of oil burning..for example..Reno 1.5 dci engine have excess smoke..in sunny, duster, Logan ect..atu complaint alallo..it's all depends upon engine

  • @Darkknight-nn9yn
    @Darkknight-nn9yn 2 ปีที่แล้ว +2

    Bro petrol swift type 1 engine usually ethra kilometers last chayum engine pani varathae.proper oil change anakel.normal wear and tear

    • @prayaglal6527
      @prayaglal6527 2 ปีที่แล้ว +2

      2 lakhs

    • @AkhiLKalarickaN
      @AkhiLKalarickaN 2 ปีที่แล้ว +2

      3.50 ലക്ഷത്തിൽ അടുത്ത് ഓടും നന്നായി maintain ചെയ്തതാണേൽ

  • @shanavasshanu5512
    @shanavasshanu5512 2 ปีที่แล้ว +3

    വളരെ നല്ല അറിവുകൾ ❤👍

  • @mohammedrizam5281
    @mohammedrizam5281 2 ปีที่แล้ว +2

    Njagal maruti 800 yadutu epo white smoke varunnu vandi thanna all parayunnu oil mattiyal rediyakumenn
    Oil mattiyal rediyakumo
    " 2 days munb video eduvanakil 😞

  • @shafeekmullakkal8180
    @shafeekmullakkal8180 ปีที่แล้ว

    Maruti SX4 Diesel ethra kilometer vare edukkam?

  • @ebincjoseph8487
    @ebincjoseph8487 2 ปีที่แล้ว +2

    2016 breeza diesel ldi 70000 km 6.5 lakh edukkavvo. Ee vandi edukumbol entha sradhikendath

  • @aswinbalakrishnan6740
    @aswinbalakrishnan6740 2 ปีที่แล้ว +2

    Good video brother, iam waiting for your another informative video,

  • @jijinpv
    @jijinpv 2 ปีที่แล้ว +9

    ഒരു സ്വിഫ്റ്റ് പെട്രോൾ ഇപ്പൊൾ നോക്കി കൊണ്ടിരിക്കുന്ന ഞാൻ♥️

    • @ananthu1862
      @ananthu1862 2 ปีที่แล้ว

      2016 model... 38 k done.. Orenam ond

    • @gokul4588
      @gokul4588 2 ปีที่แล้ว

      @@ananthu1862 price

  • @rajangeorge1537
    @rajangeorge1537 2 ปีที่แล้ว +1

    ഹായ് ബ്രോ പഞ്ച് വെൽഡിങ്..... സ്‌പോർട് വെൽഡിങ്... ഏതാണ്.... കറക്റ്റ്...
    ഒരു റെനോ ട്രൈബർ 2nd എടുക്കണം... എന്താണ് ബ്രോ അഭിപ്രായം

  • @BabyBaby-sm1ig
    @BabyBaby-sm1ig 2 ปีที่แล้ว +6

    യുസ്ഡ് കാർ ഷോറൂമിൽ ഇതൊന്നും പെട്ടന്ന് നോക്കാൻ കഴിയില്ല എങ്ങനെ മറ്റുള്ളവരെ പറ്റിക്കം എന്നാവും അവരുടെ ചിന്ത

  • @jayarajoa9922
    @jayarajoa9922 2 ปีที่แล้ว +2

    നന്നായി യിരിക്കുന്നു 🙏

  • @mohammedshaji9785
    @mohammedshaji9785 2 ปีที่แล้ว +3

    Speedometer thirichuvachu Authorised servicil kondupokunna villanmaaraaya genuine nadikunna fraud car owners undu sookshikanam

  • @yedhukrishnan5747
    @yedhukrishnan5747 2 ปีที่แล้ว +2

    150000km oodiya showroom serviced Ford figo diesel 2016 eduthal kuzhapam undo??

  • @jineeshv.r2193
    @jineeshv.r2193 2 ปีที่แล้ว +2

    Exhaust smoke with example video cheyyumo?

  • @fibinbenny8689
    @fibinbenny8689 2 ปีที่แล้ว +2

    First nokkendathu oil leake..

  • @atlanaa9126
    @atlanaa9126 2 ปีที่แล้ว +2

    Accent petrol cheyymo

  • @thefreak2788
    @thefreak2788 2 ปีที่แล้ว +2

    Scorpio 2.6 engine ethra km Odum?

    • @ashker388
      @ashker388 ปีที่แล้ว +1

      2 lakh guarantee

  • @hasirahmad
    @hasirahmad ปีที่แล้ว +2

    മലയാള മണ്ണിന്റെ വടക്ക് ഇരിക്കുന്ന ഞാൻ കിഴക്ക് ഇരിക്കുന്ന താങ്കളുടെ യൂട്യൂബ് ചാനൽ ഇന്നാണ് കാണുന്നതും സബ്സ്ക്രൈബ് ചെയ്യുന്നതും അതും ഭൂമിലോകത്തിന്റെ മറുവശത്ത് ഇരുന്നുകൊണ്ട്.... ❤️❤️❤️❤️
    വണ്ടി എടുക്കല്ലേ എന്ന് പറയല്ലേ, വണ്ടിക്ക് തകരാർ ഉണ്ട് എന്ന് പറയൂ വാഹന ഉടമ ആ തകരാറ് തീർത്തു തരികയാണെങ്കിൽ എടുക്കുന്നത് കൊണ്ടു കുഴപ്പമില്ലല്ലോ, അല്ലെങ്കിൽ വാങ്ങുന്നയാൾ സ്വമനസാലെ സഹിക്കുകയാണെങ്കിലും പ്രശ്നമില്ലല്ലോ

    • @KERALAMECHANIC
      @KERALAMECHANIC  ปีที่แล้ว +1

      തീർച്ചയായും.പക്ഷേ ഒരു mechanic എന്ന നിലയിൽ എനിക്ക് വന്ന ധാരാളം അനുഭവങ്ങൾ ഉണ്ട്.വിൽകാൻ തീരുമാനിച്ച വണ്ടി പല onerkkum ഒരു ബാധ്യത പോലെ ആണ്.അവർ അത് നന്നാകുന്നതിൽ വളരെ വിഷമം കാണിക്കാറുണ്ട്.ചുമ്മാ തട്ടി കൂട്ട് പണി ചെയ്തു വിൽകുന്നവരും ഉണ്ട്.
      ഒരു വണ്ടി എന്ന സാധാരണ കാരൻറ്റെ ആഗ്രഹം പലപോളും ചിലപ്പോൾ എങ്കിലും അവരെ കടക്കാരൻ ആക്കാറുണ്ട്.അത് എനിക്ക് നേരിട്ട് അറിയാം.ഒന്ന് അല്ല ഒരുപാട് ആളുകളെ.

  • @AmalSebastian04
    @AmalSebastian04 2 ปีที่แล้ว +1

    Chetta ee pajiroo sports engine life enganeaa

  • @adeesht454
    @adeesht454 2 ปีที่แล้ว +2

    Very good information.. 👍👍👍👍👍

    • @adeesht454
      @adeesht454 2 ปีที่แล้ว

      ഞാൻ ഒരു second hand വണ്ടി എടുക്കാനിരിക്കുവാ. ഒന്ന് help ചെയ്യാമോ

  • @ANSAR435
    @ANSAR435 2 ปีที่แล้ว +1

    Maruthi vahanagalku 30000 km koodumbol egr clean chaithal puka povanud athum black puka yanakil venganda na paranjathu manssilayilla

  • @rengchandmepqss3178
    @rengchandmepqss3178 2 ปีที่แล้ว +1

    Chettante shop evidaanu ….

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      Kollam kottiy

    • @rengchandmepqss3178
      @rengchandmepqss3178 2 ปีที่แล้ว

      @@KERALAMECHANIC ok chetta next time visit cheyam . Ngan keralapuram varum

  • @amalkumarma5955
    @amalkumarma5955 2 ปีที่แล้ว +1

    Black smoke nanayettu varunundu athinta reason entha bro sladge addiyunathanoo

    • @vfourvvv7701
      @vfourvvv7701 2 ปีที่แล้ว +1

      EGR check cheyu diesel anenkil. Petrol anenkil check Air Filter , Spark Plug , Throttle Body.

  • @sunilsugathanvaikom1663
    @sunilsugathanvaikom1663 2 ปีที่แล้ว +1

    Kilometer marichitundel

  • @adithyanunni7626
    @adithyanunni7626 2 ปีที่แล้ว +1

    Chetta njn oru scorpio nokund.....nik athine patti chettanod onn samsariknm

  • @alwinalex4137
    @alwinalex4137 2 ปีที่แล้ว +5

    It's true...used car mikka dealers um frauds anu . especially erattupetta side anubavem guru

  • @witharunmsukumaran3792
    @witharunmsukumaran3792 2 ปีที่แล้ว +1

    സർവീസ് സെന്ററിൽ കാണിച്ചു but അവർ ഫുവെൽ ഫ്ലോട്ട് ചേഞ്ച്‌ ചെയിതു എന്നാലും ഫുവെൽ ഇൻഡിക്കേഷൻ കാണിക്കുന്നത് തെറ്റായിട്ട

  • @witharunmsukumaran3792
    @witharunmsukumaran3792 2 ปีที่แล้ว +1

    ചേട്ടാ എനിക്ക് ഒരു ഡൗട്ട് ഉണ്ട് അത് ഒന്നു ക്ലെയർ ചെയ്തുതരാമോ എനിക്ക് ഒരു ആൾട്ടോ 2021 മോഡൽ ഉണ്ട് അതിനു ഫുവെൽ ഇൻഡിക്കേഷൻ ഇൻട്രമെന്റ് ക്ലെസ്റ്ററിൽ കാണിക്കുന്നത് തെറ്റായിട്ട അതിനു എന്താ ഒരു സൊല്യൂഷൻ

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      ഷോറൂമിൽ കൊടുത്ത് റീ പ്രോഗ്രാം ചെയ്യിപ്പിച്ചു നോക്കൂ

    • @witharunmsukumaran3792
      @witharunmsukumaran3792 2 ปีที่แล้ว

      ഷോറൂമിൽ കൊടുത്തു but അവർ പറഞ്ഞത് ഫ്ലോട്ട് complaint ആണ് ഫ്ലോട്ടിൽ കറന്റ്‌ വരുന്നില്ല എന്ന് ഫ്ലോട്ട് മറിവച്ചു എന്നിട്ടും വീണ്ടും കംപ്ലയിന്റ് കാണിക്കുന്നു

  • @binu8176
    @binu8176 7 หลายเดือนก่อน +1

    നല്ല മെസ്സേജ് 👍 കോൺടാക്ട് നമ്പർ ഒന്ന് കിട്ടിയാൽ ഉപകാരമായിരുന്നു

  • @nahyannazeer4341
    @nahyannazeer4341 2 ปีที่แล้ว +3

    ഇക്ക.. സ്വിഫ്റ്റ് ഡീസൽ രാവിലെ സ്റ്റാർട്ട്‌ ചെയ്യുബോൾ മാത്രം കുറച്ചു കറുത്ത പുക വരും.. പിന്നേ കുഴപ്പം ഇല്ല.. ഇതു കുഴപ്പം ആണോ.. പ്ലീസ് റിപ്ലേ

  • @asilc7469
    @asilc7469 2 ปีที่แล้ว +2

    best commercial vehicle
    normal use (sale)

  • @pmlvarkala3846
    @pmlvarkala3846 ปีที่แล้ว +1

    TATA Manza second hand എടുക്കാൻ പെട്രോൾ അന്നോ ഡീസൽ ലോ നല്ലത്

  • @sarafusarafu9954
    @sarafusarafu9954 2 ปีที่แล้ว +2

    EGR ചെക്കിങ് cost എത്ര വരും ഇക്ക

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +1

      Which car. പൊതുവേ 800 രൂപ മുതൽ 3000 രൂപ വരെ വരും

    • @AkhiLKalarickaN
      @AkhiLKalarickaN 2 ปีที่แล้ว

      @@KERALAMECHANIC swift

  • @davoodabdulrahaman4500
    @davoodabdulrahaman4500 2 ปีที่แล้ว +1

    Good information

  • @amalpj2013
    @amalpj2013 ปีที่แล้ว

    ബ്രോ ൻ്റേ വർക്ക്ഷോപ്പ് എവിടെ ആണ്

  • @rxkingka2154
    @rxkingka2154 2 ปีที่แล้ว +1

    Good job

  • @razackmp9647
    @razackmp9647 ปีที่แล้ว +1

    NALLA ARiVU

  • @pulikatilcharly2285
    @pulikatilcharly2285 2 ปีที่แล้ว +1

    2 lakh odiya Innova edukunnathil prblm undo

    • @badhariya
      @badhariya 2 ปีที่แล้ว +2

      no problem

  • @saleemrasheed8025
    @saleemrasheed8025 2 ปีที่แล้ว +1

    Super 👌

  • @DreamCapturing
    @DreamCapturing 2 ปีที่แล้ว +3

    Last edditing powli🔥

    • @saju4097
      @saju4097 2 ปีที่แล้ว +1

      ഞാൻ വിചാരിച്ചു കൈ തട്ടി പിറകിലോട്ട് പോയതാണെന്ന്😁

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      Paalipoi

  • @uservyds
    @uservyds ปีที่แล้ว +1

    ടെൾക്കോ മീറ്റർ കൊണ്ട് ചെക്ക് ച്യ്താൽ repainted &avcident പറ്റിയതാണോ എന്നു അറിയാൻ ഒക്കില്ലേ

    • @KERALAMECHANIC
      @KERALAMECHANIC  ปีที่แล้ว +1

      Yes.

    • @uservyds
      @uservyds ปีที่แล้ว

      @@KERALAMECHANIC അതെവിടെ കിട്ടും വാങ്ങാൻ

  • @shajivazhayil6861
    @shajivazhayil6861 2 ปีที่แล้ว +1

    Super bro🙏🙏👍👍

  • @josephettunkal3528
    @josephettunkal3528 2 ปีที่แล้ว +1

    Please narate engine life of our vehicles

  • @manutomy
    @manutomy 2 ปีที่แล้ว +1

    Thanks chetta❤

  • @sajeeshkumar1316
    @sajeeshkumar1316 2 ปีที่แล้ว +2

    എത്ര ദിവസം ആയി ഞാൻ വിളിക്കുന്നു call എടുക്കുന്നില്ല bc ആയിരിക്കും അല്ലേ 😔😔😔😔

  • @madhusoodanan8166
    @madhusoodanan8166 2 ปีที่แล้ว +1

    Good👌👌👌

  • @anvarshanshan1596
    @anvarshanshan1596 ปีที่แล้ว

    അവസാനം പറഞ്ഞത് പൊളിച്ചു 😂

  • @aneeshv.s9585
    @aneeshv.s9585 2 ปีที่แล้ว +1

    Oil light അണയാൻ താമസം ഉണ്ട്(Alto 88000km)engine complint ആണോ?

  • @babukgeorge7091
    @babukgeorge7091 2 ปีที่แล้ว +1

    നമ്പർ ഡിസ്‌പ്ലൈ ചെയ്യുക..

  • @ansongeorge3507
    @ansongeorge3507 2 ปีที่แล้ว +1

    Hi... Sabin salim... 👌 ❤ 👍 👍 👍

  • @rijithtp5068
    @rijithtp5068 2 ปีที่แล้ว +1

    Good information..

  • @noufal2322
    @noufal2322 2 ปีที่แล้ว +2

    👍🥰

  • @rraamuco
    @rraamuco 2 ปีที่แล้ว +1

    Ikkaaa 💖

  • @anilkumar-eo9ns
    @anilkumar-eo9ns 2 ปีที่แล้ว +1

    🌹🌹🌹🙏

  • @moncybincy3715
    @moncybincy3715 2 ปีที่แล้ว +1

    ഇക്കാ veritto നോക്കിതുടങ്ങിയോ...?

  • @mohammedirshad8843
    @mohammedirshad8843 2 ปีที่แล้ว +1

    Kilometre & kilometre....

  • @harisrayyan9778
    @harisrayyan9778 2 ปีที่แล้ว +1

    👍👍👍

  • @pranavprasannan556
    @pranavprasannan556 2 ปีที่แล้ว +2

    🖤

  • @Usedcarspathanamthitta
    @Usedcarspathanamthitta 2 ปีที่แล้ว +1

    Alto k10 2017 no accidents single owned my car for sale 56000 km new insurance pathanamthitta

  • @marketsspreads
    @marketsspreads 2 ปีที่แล้ว +1

    Ikka Toyota engline naladh aano

  • @babinlalbilal449
    @babinlalbilal449 2 ปีที่แล้ว +2

    First comment.

  • @oru_sancharapriyan_
    @oru_sancharapriyan_ 2 ปีที่แล้ว +1

    🌹🌹...

  • @adarsh7267
    @adarsh7267 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️❤️

  • @arunmuraleedharan17
    @arunmuraleedharan17 2 ปีที่แล้ว +2

  • @hafis_saifudeen
    @hafis_saifudeen 2 ปีที่แล้ว +1

    പഴയ ഇൻട്രോ song miss 🌝

  • @robinthomas8391
    @robinthomas8391 2 ปีที่แล้ว +1

    Number onnu kittumo

  • @kevinyesudas3197
    @kevinyesudas3197 2 ปีที่แล้ว +2

    🙈🙊

  • @akhilkr7637
    @akhilkr7637 2 ปีที่แล้ว +1

    Ikka❤️

  • @anoopmr1544
    @anoopmr1544 ปีที่แล้ว

    Pala ഭരണങ്ങനത് Reji enn പറയുന്ന ഒരു വണ്ടി കച്ചോടം ചെയ്യുന്ന ആളുണ്ട്. വാക്കും നിഷ്കളങ്കതയും കണ്ട് ആരും പോയി പെടല്ല....

  • @kauthukam5366
    @kauthukam5366 2 ปีที่แล้ว +1

    👑👍

  • @muhammadnabeel75
    @muhammadnabeel75 2 ปีที่แล้ว +1

    ❤️❤️❤️

  • @vijishkraju9633
    @vijishkraju9633 2 ปีที่แล้ว +1

    🤩😍😍😍😍

  • @MANOJMohan666
    @MANOJMohan666 2 ปีที่แล้ว +1

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼🫠🫠🫠🫠👍🏼

  • @abdulrahiman8497
    @abdulrahiman8497 2 ปีที่แล้ว +1

    Haaai

  • @shyamandtechnology
    @shyamandtechnology 2 ปีที่แล้ว +1

    ഒരു 2004 മോഡൽ അക്‌സെന്റ് ഡീസൽ എടുത്തു മുട്ടൻ പണി കിട്ടിയിട്ടുണ്ട്. അവസാനം വെറുതെ കൊടുക്കുന്ന പോലെ കൊടുത്തു. അവർ സ്റ്റാർട്ട് ചെയ്തു കാണിച്ചപ്പോൾ പുക ഇല്ലായിരുന്നു. പിന്നീട് കട്ട പുക വരാൻ തുടങ്ങി. അപ്പോൾ എങ്ങനെയാണു വിൽക്കുന്ന സമയത്തു പുക ഇല്ലാതാക്കി കാണിക്കുന്നത് ?