എല്ലാം അറിയാവുന്ന കാര്യങ്ങൾ തന്നെ, എങ്കിലും അറിയാത്ത ആർക്കെങ്കിലും ഒക്കെ ഉപകാരപ്പെടും. വണ്ടി ഹാന്റൽ കുത്തി വീണിട്ടുണ്ടെങ്കിൽ കാഴ്ചയിലോ ഓടിച്ചു നോക്കിയാലോ അറിയില്ല. പക്ഷെ ഫോർക്ക് ഓയിൽ മാറ്റുവാനോ മറ്റോ ഫോർക്ക് അഴിച്ച ശേഷം തിരികെ സെറ്റ് ചെയ്യുമ്പോൾ ഒരിക്കലും പഴയ അലൈൻമെന്റ് കിട്ടില്ല. അപ്പോൾ മുതൽ ഹാന്റൽ വെട്ടൽ തുടങ്ങും . പിന്നീട് ഹാന്റൽ നിന്ന് കൈ എടുത്താൽ ഒരു വശത്തേക്കു പാളി പോകും.
എന്ത് ഡയലോഗാ ആശാനേ അവസാനം പറഞ്ഞേ... video എത്രത്തോളം useful ആയെന്ന് അറിയില്ലാന്നോ.. ഇത്ര പെര്ഫെക്റ്റായി കാര്യം വിവരിച്ചുതരുന്ന ഒരു വീഡിയോ ഞാൻ കണ്ടില്ല. നല്ല പക്കാ വീഡിയോ. പക്കാ അവതരണം. ഒട്ടും വലിച്ചുനീട്ടൽ ഇല്ല. നിങ്ങളെപ്പോലെ കഴിവുള്ളവരാണ് ഈ രംഗത്തേക്ക് കടന്നുവരേണ്ടത്. ഞാൻ സബ്സ്ക്രൈബ് ചെയ്തു. എല്ലാവിധ ആശംസകളും..😍😍😍
T. Stemp bentum chekk cheyyanam thats the main part....t stemp bent aanenkil side pulling varum....t stemp maranenkil ekathesham 6000 rs varum...baaky paranja kaaryangal oke ok yaanu broo
സീറ്റ് എടുത്തിട്ട് സീറ്റിന്റെ മുൻ ഭാഗം മറയുന്ന പെട്രോൾ ടാങ്കിന്റെ ഭാഗം നോക്കണം... ടാങ്കിന് തുരുമ്പ് വന്നു ലീക്ക് അടിച്ചിട്ട് എം സീൽ ഇട്ടു വെക്കുന്ന ഒരു ഏരിയ ആണ്....
എന്റെ കയ്യിൽ സെക്കന്റ് ഹാൻഡ് ബൈക്ക് splendor ആണ് ഉള്ളത്. ഈ ബൈക്കിന്റെ ഉടമസ്ഥൻ ന്റെ പേര് മാറ്റി എന്റെ പേര് ചേർക്കണം. അതിനു ഉടമസ്ഥന്റെ ഒപ്പോ മറ്റോ എന്തെങ്കിലും വേണോ, പേര് മാറ്റാൻ എന്തൊക്കെ ചെയ്യണം. ജനുവരി 30 ന് ബൈക്കിന്റെ test ആണ്. റിപ്ലേ തരണേ
എയർ ഫിൽറ്റെറിൽ ഡസ്റ്റ് ഉണ്ടോ ,എൻജിൻ ഓയിൽ മാറാറായോ ,ഇൻഡിക്കേറ്ററിന്റെ ബസറിന് സൗണ്ട് കുറവാണോ , ഗ്രിപ്പ് കവർ കീറിയിട്ടുണ്ടോ, സീറ്റ് കവറിൽ പൂച്ച മാന്തിയിട്ടുണ്ടോ എന്നുകൂടി നോക്കുന്നത് നന്നായിരിക്കും ഒരാൾ ഉപയോഗിച്ച ഒരു വാഹനം മറ്റൊരാൾ വാങ്ങുമ്പോൾ അയാളുടെ താല്പര്യങ്ങൾ അനുസരിച്ചു മാറ്റങ്ങൾ വരുത്തും അത് സ്വാഭാവികമാണ് എല്ലാ ചെറിയ പോയിന്റുകളും നോക്കിയാൽ സെക്കൻഹാൻഡ് പോയിട്ട് പുതിയ വണ്ടി വാങ്ങാൻ പറ്റില്ല
swiggy oodanum baki us inum unicorn second hand edukunna nalla options ano atho vere splendor, platina edukunna ano better waiting for ur reply ethu bike anu better
Video തുടങ്ങുമ്പോൾ തന്നെ നേരിട്ടു കാര്യത്തിലേക്ക് വരുന്നു. അല്ലാതെ വെറുതെ നീട്ടികൊണ്ടു പോകുന്നില്ല. നന്ദി. ഉപകാരപ്രദമായ video.
Yes yes
Correct bro ❤️
Yess
Yes..
Keralamvd yil kerit paranja karyam nokkan pattunnillallo...???
That's a lot of information in 7 minutes. Thanks a lot bro!
😍
നല്ല പ്രെസെന്റഷൻ സുഹൃത്തേ, വളരെ simple ആയി തങ്ങൾ അവതരിപ്പിച്ചു. Good, keep going
ഷാരോണേ......നീ...തകര്‍ത്തു.....
ഇനിയും...നല്ല..വീഡിയോ...പ്രതീക്ഷിക്കുന്നു
നന്ദി ഗോകുൽ
എല്ലാം അറിയാവുന്ന കാര്യങ്ങൾ തന്നെ, എങ്കിലും അറിയാത്ത ആർക്കെങ്കിലും ഒക്കെ ഉപകാരപ്പെടും.
വണ്ടി ഹാന്റൽ കുത്തി വീണിട്ടുണ്ടെങ്കിൽ കാഴ്ചയിലോ ഓടിച്ചു നോക്കിയാലോ അറിയില്ല. പക്ഷെ ഫോർക്ക് ഓയിൽ മാറ്റുവാനോ മറ്റോ ഫോർക്ക് അഴിച്ച ശേഷം തിരികെ സെറ്റ് ചെയ്യുമ്പോൾ ഒരിക്കലും പഴയ അലൈൻമെന്റ് കിട്ടില്ല. അപ്പോൾ മുതൽ ഹാന്റൽ വെട്ടൽ തുടങ്ങും . പിന്നീട് ഹാന്റൽ നിന്ന് കൈ എടുത്താൽ ഒരു വശത്തേക്കു പാളി പോകും.
Blue Whale
Bro chase bend undonn engane nokum
pradhi vidhi onnum ille
ഞാനൊരു used ബൈക്ക് വാങ്ങാൻ irikkuvanu.. ഈ വീഡിയോ വളരെ ഉപകാരമായി..
എടുത്തോ bike?
ബ്രോ നിങ്ങടെ സൗണ്ട് ദുൽഖർ സൽമാന്റെ same ആണ് .കോമഡി ഉൽസവത്തിൽ സപ്പോട്ട് ഡബിംഗ് ഒന്നു നോക്കിക്കു ടെ
Mic സൗണ്ട് ആണു... real സൗണ്ട് വയസ്സന്മാരുടെ സൗണ്ട് ആണു 😂😂
Noo bro...really I feel dulkers voice plz you try imitation
നോക്കാം ❤
dq sound pakka
2018 june model unicorn for sale price 70000 (4200 km) contact immediatly
valare nalla video aane kaaranam second hand bikes edukkunnavarkke ithe othiri use full aane
എന്ത് ഡയലോഗാ ആശാനേ അവസാനം പറഞ്ഞേ... video എത്രത്തോളം useful ആയെന്ന് അറിയില്ലാന്നോ..
ഇത്ര പെര്ഫെക്റ്റായി കാര്യം വിവരിച്ചുതരുന്ന ഒരു വീഡിയോ ഞാൻ കണ്ടില്ല. നല്ല പക്കാ വീഡിയോ. പക്കാ അവതരണം. ഒട്ടും വലിച്ചുനീട്ടൽ ഇല്ല. നിങ്ങളെപ്പോലെ കഴിവുള്ളവരാണ് ഈ രംഗത്തേക്ക് കടന്നുവരേണ്ടത്. ഞാൻ സബ്സ്ക്രൈബ് ചെയ്തു. എല്ലാവിധ ആശംസകളും..😍😍😍
Ningal poliyanu Bhai
ആശാനെ എവിടെയായിരുന്നു ഇത്രയും നാൾ.Good video, I subscribed
ചുരുക്കി പറഞ്ഞ ഒരു പുതിയ ബൈക്ക് എടുക്കുന്നത് ആണ് നല്ലത്..... !
Ath oru point😂
Yes
താങ്ങ്കളുടെ ശബ്ദം വളരെ ഇഷ്ടപ്പെട്ടു വീഡിയോ വളരെ നന്നായിട്ടുണ്ട്. 👍👍👍
ഞാൻ നാളെ ഒരു വണ്ടി നോക്കാൻ പോകുവാണ് വളരെ ഉപകാരപ്രതമായ വീഡിയോ 🙏
Bro.. Polichu adakki.. Kurach time kond kure information share cheythu... Thanks very much..
വെറുപ്പിക്കൽ ഇല്ലാതെ കാര്യം മാത്രം പറഞ്ഞു മനസ്സിലാക്കി തരുന്ന ഓന്റെ മനസ്സ് ആരും കാണാതെ പോകരുത്...... അടിച്ചു ലൈക് ഒന്നെല്ല നാലെണ്ണം 👏👏
Ellam simple ayittu ulla karyam anu pakshe Nammalu shradhikathe pokunna karyom ithokke thanneyanu... Thanks bro
Good video and nice presentation man...Go on keep up the spirits.
Channel subscribed.
Veruthe show kaanikaathe real aayi nere chovve paranju....ningal mass aan... subscribing ur channel
വളരെ ഉപകാരപ്രദമായ വീഡിയോ , subscribed
ഞാൻ കുറെ expect ചെയ്ത വിഡിയോ super
Bro Good
നേരിട്ട് കാര്യത്തിലേക്ക് വരുന്നു
Best of lack
Swing arm bush,conset chain and sprocket koode nokkanam...
Suspension system (fork system/oil or bend, 3ile valiya silver vadi)
Brake system
Very useful information bro
your explanation is also very attractive. I like it.....
Thanks 😊 useful video...എനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോസ് പ്രതീക്ഷിക്കുന്നു 😊
നല്ല നിർദേശങ്ങൾ, നന്ദി!
Super video very useful, sound variation koodi sradhikkuka video make cheyyumbol..👍
Bro correct aayittane karyangal parayunnath👍
T. Stemp bentum chekk cheyyanam thats the main part....t stemp bent aanenkil side pulling varum....t stemp maranenkil ekathesham 6000 rs varum...baaky paranja kaaryangal oke ok yaanu broo
Super ...nice .....karyangal correct aayi paranju poyi...
👍👍
Use full video man👍
Kunjikkqyude voice pole und... 😍video kidu
കൊള്ളാം വളരെ ഉപകാരപ്രദമായ വീഡിയോ
Helpful video... Bought a bike yesterday.. thanks 😊
Ennik Eee video ubakkara pedum tanks chettaa😘😘😘
വളരെ ഉപകാരപ്രദമായ വീഡിയോ 👍
ഹായ് ഞമ്മളെ ബടേ ര ഭാഷ കലക്കി മുത്തേ
Good one bro, one tip is,Chasis pronounced as SHASSI 😇
ഉപകാരപ്പെട്ട video❤👍
Content video. Super bro 👍
ഇത്രയും കാര്യങ്ങൾ ശരിയായ ഒരു വണ്ടിക്ക് പുതിയ വണ്ടിയോളം വില പറയും. അതിനേക്കാൾ നല്ലത് പുതിയൊരെണ്ണം വാങ്ങുന്നതാവും.
Chain skt paranjilla. Vandi cc aanea. Noc PPR undonnu nokkanam.., PPR Syd clear aaanonnu nokkanam ......Chris thurumb nokkanam...time engn prblm nokkanam .....
Very useful and good vedio. Thank you
Informative vedio. Excellent presentation.
Thanks bro orupaad helpful anu ee video
സൂപ്പർ വീഡിയോ ബ്രോ ♥️♥️♥️♥️👍👍👍
Useful aanu bro..✌✌ all the best👍
Nice bro. Very useful information.
good ഇന്‍ഫോര്‍മേഷന്‍.....
Thank u sharon, really its very useful for me
❤️
Neatly explained . Good One.
ആ വണ്ടി ഓണ് ആക്കിയ സൗണ്ട് കേട്ട് ഉറങ്ങിക്കിടന്ന എന്റെ മോള് വരെ ചാടി എഴുന്നേറ്റ്.. 😂😂
very usefull and simple explanation bro.........
thank u brother.. nalla arive thannathinu.. sub chyyunnu
E cannequnna vandi codukumo😊
Broo Oru pad upakara pedum ningalude eee video✌️✌️
😍
ഇത്രേം അധംപതിച്ച ഒരു യൂണികോൺ ഞാൻ എന്റെ ജീവിതത്തിൽ ആദ്യം കാണുവാ
😆😆
😀😀
😂😂 Sathyam
അധംപതിച്ചതല്ല, അധഃപതിച്ചത്...
Areef Apu സംഭവം മനസിലായില്ലേ അത് മതി
പൊരിടാവ്.. സബ്സ്ക്രൈബ് ചെയ്തു ബ്രോയ്
ഉഷാർ അവതരണം... ☺☺👍👍👍❤❤❤
Thankaludey video valarey upakara pradamanu tankz
Adiploli video bro👏👏
നന്ദി നന്ദി നന്ദി പറഞ്ഞു തനതിന്. ....
Bro nammal oru putiya bike vangiya first 1000 km rapid acceleration num overspeedum nallathano.ath baaviyil vandiye baadikumoo
Kollam...nice presentation..
Helpful video...Thanks bro
ഗുഡ് ഇൻഫോർമേഷൻ😘
സീറ്റ് എടുത്തിട്ട് സീറ്റിന്റെ മുൻ ഭാഗം മറയുന്ന പെട്രോൾ ടാങ്കിന്റെ ഭാഗം നോക്കണം... ടാങ്കിന് തുരുമ്പ് വന്നു ലീക്ക് അടിച്ചിട്ട് എം സീൽ ഇട്ടു വെക്കുന്ന ഒരു ഏരിയ ആണ്....
എന്റെ കയ്യിൽ സെക്കന്റ് ഹാൻഡ് ബൈക്ക് splendor ആണ് ഉള്ളത്. ഈ ബൈക്കിന്റെ ഉടമസ്ഥൻ ന്റെ പേര് മാറ്റി എന്റെ പേര് ചേർക്കണം. അതിനു ഉടമസ്ഥന്റെ ഒപ്പോ മറ്റോ എന്തെങ്കിലും വേണോ, പേര് മാറ്റാൻ എന്തൊക്കെ ചെയ്യണം. ജനുവരി 30 ന് ബൈക്കിന്റെ test ആണ്. റിപ്ലേ തരണേ
👌👌👌 good message bro... keep going
താങ്ക്സ്
Thanks for your tips 👏👍
Thank you bro
very helpful ❤
Thankyou verryhefullbrother lp
Superb very valuable information
Bro i didn't understand your language
But
I got it
Tq
Njn ninnghal Eee video 3vatt kandoo tanks
video kollam ishtapettu
വളരെ ഉപകാരം നന്ദി
2nd hand cb unicorn medikkan plan ind
Imp. Ayittu nokanda papers and technical karyangal parayamo
2010 model aanu
Good information thanks broh😍
Ethrem karyangal nokyal vandi vangan patila ,,, engine nokuka yelarum ,,,
അതിനു അനുസരിച്ചു rate കുറക്കാം
helpfull video thanks bro👍👍👍
അതെ ഇത്രയും അധഃപതിച്ച ഒരു യൂണികോൺ ഞാനും കണ്ടിട്ടില്ല
Very informative Thnk you
Kollam muthe.....
e prasnam onnum illand avan puthiya vandi ang edutha pore...secnd hand vandik engien oyike baki ellam adjst cheyan pattunath ane..
മെയിൻ എല്ലാത്ത കാര്യം വല്ലതും ഉണ്ടോ /?, 😜😜
Useful brow ...keep it up
Use full ayi bro
Bro oru vandi vilkunnayalum vangunnayalum sraddhikkenda papers etokkeya ennu oru video cheyyu. E papers enganeyan tayyarakkendath ennum
Very useful presentation
Superb.. Nyc video
Very good and useful information
Good work man..
Chetta beginners nu vendi oru video ittirunnille oru bike riding tutorial Athu ippo kananillallo please upload that video
Good Information
Good keep going bro
എയർ ഫിൽറ്റെറിൽ ഡസ്റ്റ് ഉണ്ടോ ,എൻജിൻ ഓയിൽ മാറാറായോ ,ഇൻഡിക്കേറ്ററിന്റെ ബസറിന് സൗണ്ട് കുറവാണോ , ഗ്രിപ്പ് കവർ കീറിയിട്ടുണ്ടോ, സീറ്റ് കവറിൽ പൂച്ച മാന്തിയിട്ടുണ്ടോ എന്നുകൂടി നോക്കുന്നത് നന്നായിരിക്കും ഒരാൾ ഉപയോഗിച്ച ഒരു വാഹനം മറ്റൊരാൾ വാങ്ങുമ്പോൾ അയാളുടെ താല്പര്യങ്ങൾ അനുസരിച്ചു മാറ്റങ്ങൾ വരുത്തും അത് സ്വാഭാവികമാണ് എല്ലാ ചെറിയ പോയിന്റുകളും നോക്കിയാൽ സെക്കൻഹാൻഡ് പോയിട്ട് പുതിയ വണ്ടി വാങ്ങാൻ പറ്റില്ല
good information thank u..
ചേട്ടാ... ഒരു സെക്കന്റ് ഹാൻഡ് സ്കൂട്ടി വാങ്ങുമ്പോൾ എന്തൊക്കെ ശ്രെധിക്കണം????
swiggy oodanum baki us inum unicorn second hand edukunna nalla options ano atho vere splendor, platina edukunna ano better waiting for ur reply ethu bike anu better