ഇതൊരു പ്രാർത്ഥന ഗണമാണ്. ആ കുടുമ്പം നന്നായി പാടി. അവർ ആ പാട്ടിലൂടെ പ്രാർത്ഥിച്ചു പടച്ചതമ്പുരാൻ അവരുടെ പ്രാർത്ഥന സ്വീകരിച്ചനുഗ്രഹിച്ചു. നിഷ്കളങ്കമായ ചിരി കാണാൻ തന്നെ എന്താ ഭംഗി 🙏
കളങ്കമില്ലാത്ത, എല്ലാ മതത്തെയും ബഹുമാനിക്കുന്ന എളിമയുള്ള എല്ലാവർക്കും മാതൃകയാക്കാവുന്ന ഹിന്ദു കൂടപ്പിറപ്പ് 🙏🙏🙏 സ്നേഹം എന്നും നിലനിൽക്കട്ടെ.. 💐💐 ഉയരങ്ങളിൽ എത്തട്ടെ 👏👏👏👏
ഇതൊരു പാട്ടാണെങ്കിലും ഇതൊരു പ്രാർത്ഥന കൂടിയാണ്. ആപ്രാർത്ഥന ദൈവം സ്വീകരിച്ചു.. ഈ കുടുംബത്തിന്റെ ഈ നിശ്കളങ്ക മായ പുഞ്ചിരി പോലെ എന്നും ജീവിതത്തിൽ സന്തോഷം നൽകട്ടെ..
@@jaisonjoseph7411 ഇല്ല ബ്രോ സംഗീതം ഹറാമാണെന്ന് ആരും പറഞ്ഞിട്ടില്ല... മ്യുസിക് ആണ് ഹറാം... അതായത് ഇലട്രോണിക് ഉപകരണങ്ങളോട് കൂടി ഉപയോഗിക്കൽ.. ഇതിൽ കാണുന്നതൊന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ അല്ല. .. ഇങ്ങനെയാണ് പറഞ്ഞത് ( എന്തായാലും ഞാൻ എല്ലാത്തരം മ്യൂസിക്കും കേൾക്കും 😍
@@starmix6773 അത് കൊള്ളാമല്ലോ😆😂 6ആം നൂറ്റാണ്ടിൽ മുഹമ്മദാണ് സംഗീതം നിരോധിച്ചത്.മുഹമ്മദിന്റെ കാലത്ത് ഏത് ഇലക്ട്രോണിക്സ് ഉപകരണംകൊണ്ടാണ് മ്യൂസിക് ഉണ്ടാക്കിയിരുന്നത്. ? 🤔
ആ ചേച്ചിയുടേയും, ചേട്ടന്റേയും, പൊന്നുമോന്റെയും ഈ പട്ടുമ്പോഴുള്ള മുഖത്തിന്റെ ഐശ്വര്യം നോക്കൂ.ഈ കുടുംബത്തിന് എല്ലാ വിധ അനുഗ്രഹങ്ങളുo നൽകി അനുഗ്രഹിക്കണമേ നാഥാ -🙏🏼🙏🏼🙏🏼🙏🏼🙏🏼
@@sjsj1319 നിങ്ങൾ ആണോ പെണ്ണോ എന്നറിയില്ല. എന്തെങ്കിലുമാകട്ടേ! കമന്റിലെ അക്ഷരതെറ്റുകൾ തേടി നടക്കുന്ന നിങ്ങൾക്ക് പറ്റിയ പണി മുഖ്യമന്ത്ര്യയുടേയും MM മണിയുടേയും PC ജോർജിന്റെയുമൊത്ത പ്രസംഗത്തിന്റെ പുറകേ പോയ്ക്കൂടേ🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
റഹീമായ അല്ലാഹു റഹ്മത്ത് നൽകാൻ ഉദ്ദേശിച്ചച്ചാൽ പിന്നെ ആർക്കും അത് തട്ടാൻ ആവില്ല. 😍 എന്നും ദൈവത്തിന്റെ അനുഗ്രഹം നിലനിൽക്കട്ടെ.. ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്..
ആദ്യമായിട്ടാണ് ഒരു പാട്ട് കേട്ടിട്ട് പാടുന്നവരെ ഒന്നു നേരിൻ ആഗ്രഹം തോന്നുന്നത്. കണ്ണു നിറഞ്ഞ് പോയി ചിരിച്ചു കൊണ്ടുള്ള ഇവരുടെ പാട്ട് കേട്ടിട്ട്. നേരിൽ കാണാൻ ഭാഗ്യം ഉണ്ടാവട്ടെ. എല്ലാ നന്മകളും ഉണ്ടാവട്ടെ
ഇത് സന്തോഷമുള്ള കാര്യമാണ്. ഏത് ദൈവത്തിനെ കുറിച്ചും അവർ ആത്മാർത്ഥമായി പാടും... ഹിന്ദുക്കൾ. ഒരുപാട് ദൈവങ്ങളുളള അവർ... അതിന്റെ പേരിൽ ഒരിക്കലും തമ്മിലടിക്കാതെ അള്ളാഹു, ക്രിസ്തു അവരേയും ഒപ്പം ചേർത്തുപിടിക്കാനും ഭക്തിയോടെ പാടാനും കഴിവുള്ളവൻ ആണ്. പക്ഷേ തിരിച്ച് അതുപോലെ മുസ്ലിം ക്രിസ്ത്യൻ മതങ്ങൾക്ക് ഹിന്ദു ദൈവങ്ങളെക്കുറിച്ച് മതത്തെ പേടിയില്ലാതെ ആത്മാർത്ഥതയോടെ എന്നു പാടാൻ കഴിയുന്നോ അന്നാണ് യഥാർഥ മതേതരത്വം ഉണ്ടാവുക. ഇപ്പോഴത്തെ മതേതരത്വം കപടരാഷ്ട്രീയവർഗ്ഗീയത മാത്രം.
വന്ന വഴിയും അനുഭവിച്ച കഷ്ടപ്പാടും മറച്ച് വെക്കാതെ പറഞ്ഞ aa മനസുണ്ടല്ലോ അത് കാപട്യം ഇല്ലാത്ത മനസ്സാണ് എന്നും നല്ല മനസ്സിന് ഉടമകൾ ആയി ജീവിക്കുക god bless you
നല്ല മനസിന് ഉടമകളായ കുടുംബം ആ പുഞ്ചിരി കാണുമ്പോൾ തന്നെ അറിയാം അവരെ ആ പാട്ടിന്റെ വരികളും അതിനു ചേർന്ന വോയിസും എല്ലാം കൂടി ആയപ്പോൾ ഒരു ചരിത്രം തന്നെ പിറവി എടുത്തു എല്ലാ നന്മകളും നേരുന്നു ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
വാതിലിൽ താളം പിടിക്കുന്ന നമ്മുടെ അമ്മുമ്മയെ ആരും കാണാതെ പോകരുതേ.. 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻 അല്ലാഹു വലിയവൻ തന്നെ ഇനിയും വാനോളം ഉയർത്തട്ടെ ഈ കുടുംബത്തെയും ഈ ചാനൽ നമുക്കു മുന്നിൽ കൊണ്ടുവന്ന ഇക്കയെയും ആമീൻ യാ റബ്ബൽ ആലമീൻ 🤲
ശരിയാണ്. വല്ലാത്തൊരു feel ആണ് ഈ പാട്ടുകേൾക്കുമ്പോൾ - ഈ പാട്ടുംആ കുടുംബത്തെയും വീണ്ടും കേൾക്കാനും കാണാനും പറ്റിയതിൽ വളരെ വളരെ സന്തോഷം. വീണ്ടും വീണ്ടും ഇവരുടെ പാട്ടുകൾ കേൾക്കാൻ വല്ലാതെ ആഗ്രഹിക്കുന്നു.
ജാതിയുടെയും മതത്തിന്റെയും വേർ തിരിവുകൾ നടക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. അങ്ങനെ ഇരിക്കുമ്പോഴാണ് ദൈവത്തിന്റെ സ്തുതി ഗീതം പാടിയ ഈ കുടുംബത്തിന് ദീർഘായസ് കൊടുക്കട്ടെ
വളരെ അർത്ഥവത്തായ വരികൾ ഇംബമാർന്ന സ്വരങ്ങളിലൂടെ ജനമനസ്സുകളിലേക്ക് എത്തിച്ച ഈശ്വരവിശ്വാസികളായ ആ കുടുംബത്തിന് എല്ലാ വിധ ദൈവാനുഗ്രഹങ്ങളും ഐശ്വര്യവും ഉണ്ടാവട്ടെ .
ഇരുപാട്.ഇഷ്ടമായി ആ പാട്ടും ആ പാട്ട് പാടിയ സമയവും....!മറക്കില്ല.ആ പാട്ടും ഈ കുടുംബത്തേയും..അല്ലാഹു എല്ലാ അനുഗ്രഹവും എന്നും ഈ കുടുംബത്തിന് നൽകട്ടെ....ആമീൻ... ഈ കുടുംബത്തിന് അല്ലാഹു ഹിദായത്ത് തരട്ടെ...ആമീൻ
വർഗീയത എന്തെന്ന് ഈ മെസേജുകളിൽ നിന്നും മനസ്സിലാക്കാം മുസ്ലിം പേരിൽ അല്ലാത്ത ആരുടേയും ഒരു മെസേജ്ഉം കണ്ടില്ല. സോഷ്യൽ മീഡിയ ഗുണത്തേക്കാൾ അധികം ദോഷമായി വരുന്നു. ഇന്റർനെറ്റ് യുകം മിത്രങ്ങളെ ശത്രുക്കൾ ആക്കുന്നു. രാഷ്ട്രയ ഭരണ നിലനിൽപിന് വേണ്ടി മോഡി ഗവർമെന്റ് സപ്പോർട്ട് ചെയ്യുന്നു. രാഷ്ട്രീയ അടിമകൾ കരുതുന്നു അവരോടുള്ള സ്നേഹം കൊണ്ടെന്നു,. .
കഷ്പ്പാടുള്ള സമയത്താണ് പാടിയതങ്കിലും,അന്നും അവർ വളരെ സന്തോഷത്തിൽ ആയിരുന്നു. ആ കഷ്ട കാലത്തും മനസ്സ് നിറഞ്ഞ് ചിരിച്ചു കൊണ്ടായിരുന്നു പാടിയത്..ആ ചിരിയും,സന്തോഷവും നിലനിർത്തി ക്കൊടുക്കട്ടെ....ആമീൻ... 👍❤️❤️👍
ഹിന്ദുക്കൾ നമ്മളുടെ സഹോദരങ്ങൾ.... അയ്യൽവാസികളായ മുസ്ലിംകൾ അവരെ സഹായിക്കണം സ്നേഹിക്കണം 💚 RSS നാടിന് ആപത്😡 അവരെ ഞങ്ങൾ പ്രതിരോധിക്കണം ജീവൻ കൊടുത്താണെകിൽ.. Shahadath is my Target ✌️
എന്തോ ഇഷ്ടമാണ് ഈ കുടുംബത്തെ അതിലുപരി അവരുടെ നിങ്ങളുടെ എല്ലാ പാട്ടുകളും ഞാൻ കാണാറുണ്ട് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ഇനിയും ഉയരത്തിലേക്ക് ആക്കി തരട്ടെ (ഒന്നാമതായി പറഞ്ഞാൽ ആ പാട്ടിൻറെ കൂടെ ആ കുടുംബത്തിൻറെ ചിരി സൂപ്പർ ആണ് എല്ലാ പാട്ടുകളും നല്ല രസമുണ്ട് കേട്ടിരുന്നു പോകും
പടച്ചവനോട് ദയവു ചോദിച്ചു അത് കിട്ടി ❤ബാക്കിയെല്ലാം എല്ലായിടത്തും സന്ദർഭികം ഒരു നിമിത്തം മാത്രം ❤ ദൈവാനുഗ്രഹം ഉള്ളവർക്ക് തിരിച്ചറിയാൻ പല സന്ദർഭങ്ങൾ ഉണ്ടാകും പലപ്പോഴും അവരത് തേടിയെത്തും......
വളരെ സന്തോഷം തോന്നി.യാറഹീമള്ളാ പാടുന്നതിന് മുമ്പുള്ള അവസ്ഥ കേട്ടപ്പോൾ സങ്കടം തോന്നി. ഇപ്പോൾ സന്തുഷ്ടരാണ്. എല്ലാവരും സന്തോഷം പങ്കുവെച്ച് ചിരിക്കുമ്പോൾ ഉള്ളിൽ നിന്നും ഒരമ്മച്ചി ഇടക്ക് ഇടക്ക് നോക്കുന്നുണ്ട്. അവരെയും കൂടെ ഒന്ന് സന്തോഷിപ്പിക്കാമായിരുന്നു.
ഹിന്ദു കുടുംബം അള്ളാഹുവിനെ കുറിച്ച് പാടിയത് കേട്ടപ്പോൾ വല്ലാത്ത സന്തോഷം ഒരു മുസ്ലിം പെൺകുട്ടിമുമ്പ് ശ്രീ കൃഷ്ണഫോട്ടോ വരച്ചത് കണ്ടപ്പോഴും എനിക്ക് ഇതേ സന്തോഷം തോന്നിയിരുന്നു ആ പിന്നെ ഒരു കാര്യം ഞാൻ ഒരു മദ്രസയിൽ ഉസ്താദ് ആണ്
സർവ്വ ശക്തനു ഇവരുടെ പാട്ടു ഇഷ്ടം ആയതിനാൽ ആകും അവർക്കു ഒരു നല്ല ജീവിതം നൽകി അനുഗ്രഹിച്ചത്. ഇനിയും കൂടുതൽ ഗാനങ്ങൾ ആലപിക്കാൻ ഇവരുടെ അധരങ്ങൾ ചലിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ 🌹🌹🌹🌹
മാഷാഅല്ലാഹ് ഇഷ്ടപെട്ട ഫാമിലി അള്ളാഹു വിനെ കുറിച്ചുള്ള പാട്ടല്ലേ അനുഗ്രഹം ഉണ്ടാകും 🥰🥰അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല മാഷാഅല്ലാഹ് അള്ളാഹു വിനെ നമ്മൾ ഓർത്താൽ നമ്മളെ അള്ളാഹു കൈവിടിയില്ല എന്നും ഉയർച്ച ആയിരിക്കും
ഒരുപാട് പേർ ഇതിന് ശേഷം ആ പാട്ട് പാടി, പക്ഷെ ഇവർ പാടി ഫീൽ ഒരല്പം പോലും മറ്റാര് പാടിയിട്ടും കിട്ടിയില്ല. നിഷ്കളങ്ക ഭാവം, നല്ല ഒരു കുടുംബം ഒന്ന് കാണാൻ ആഗ്രഹമുണ്ട് ഇന്ന് വരെ ഒരു സെലിബ്രിറ്റികളേയും കാണണം എന്ന് തോന്നിയിട്ടാല്ലാത്ത ഒരാളാണ് ഞാൻ എന്ത് കൊണ്ടോ വല്ലാത്തൊരിഷ്ടം. എല്ലാ ആശംസകളും നേരുന്നു
വീഡിയോ കാണുന്നവർ മറക്കാതെ subscribe ചെയ്യുക
യാ റഹീമള്ളാഹ് ഫാമിലിയുടെ രിഫ മെഹ്നു ഫുൾ സോങ്ങ്
മെയ് 25നു ഈ ചാനലിൽ റിലീസ് ചെയ്യും
ഇൻഷാഹ് അല്ലാഹ്
9
ഇവരുടെ ഫോൺ നമ്പർ ഒന്നു അയച്ചു തരുമോ??? Pls
@salih
9061032504
അള്ളാഹു തുണയെകിയില്ലേ.. 👍👍👍👍ഇനിയും തുണക്കും. എന്നോട് ചോദിക്കൂ... ഞാൻ ഉത്തരം നൽകാമെന്നാണ് അവൻ പറഞ്ഞത്... അല്ലാഹുവേ... ഇവരെ ഇനിയും തുണക്കണേ.... 🤲🤲
ഔന്റെ മക്കളെ നിങ്ങൾക്ക് ഇതിൽ ക്ക് വന്നൂടെ
പടച്ചവനെ സ്നേഹിച്ചാൽ. പടച്ചവൻ തിരിച്ചും സ്നേഹിക്കും 🤲🤲
🤲😭
🤲🏻🤲🏻
Ss
♥
സത്യം
ഇതൊരു പ്രാർത്ഥന ഗണമാണ്. ആ കുടുമ്പം നന്നായി പാടി. അവർ ആ പാട്ടിലൂടെ പ്രാർത്ഥിച്ചു പടച്ചതമ്പുരാൻ അവരുടെ പ്രാർത്ഥന സ്വീകരിച്ചനുഗ്രഹിച്ചു. നിഷ്കളങ്കമായ ചിരി കാണാൻ തന്നെ എന്താ ഭംഗി 🙏
👍🏻
🥰🥰
എന്തൊരു ചിരി റബ്ബേ
👍
😍😍😍
ആ മോന്റെ മുഖത്തു കാണുന്ന നിഷ്കളങ്ക മായ ആ ചിരി യിൽ അല്ലാഹ് നിറഞ്ഞു നിൽക്കുന്നു ......
അൽഹംദുലില്ലാഹ് !!!!
❤ സത്യം നല്ല നിഷ്കളങ്കമായ പോന്നു മോന്‍ അമ്മയും അച്ഛനും അതുപോലെ തന്നെ എങ്കിലും ആ മോന്‍ കിട്ടുന്ന പെണ്ണ് ഭാഗ്യവതിയാണ്
കളങ്കമില്ലാത്ത, എല്ലാ മതത്തെയും ബഹുമാനിക്കുന്ന എളിമയുള്ള എല്ലാവർക്കും മാതൃകയാക്കാവുന്ന ഹിന്ദു കൂടപ്പിറപ്പ് 🙏🙏🙏 സ്നേഹം എന്നും നിലനിൽക്കട്ടെ.. 💐💐 ഉയരങ്ങളിൽ എത്തട്ടെ 👏👏👏👏
👍👍👍👍
🤲🤲🤲🤲🤲🤲
🤲🏻🤲🏻🤲🏻🤲🏻🤲🏻
അവരുടെ ചിരി അല്ലാഹു എന്നും നില നിർത്തട്ടെ ആമീൻ 🤲🤲ആത്മാർത്ഥ ത യോട് കൂടി മനസറിഞ്ഞു പാടിയ പാട്ട്.
ഇതൊരു പാട്ടാണെങ്കിലും ഇതൊരു പ്രാർത്ഥന കൂടിയാണ്. ആപ്രാർത്ഥന ദൈവം സ്വീകരിച്ചു.. ഈ കുടുംബത്തിന്റെ ഈ നിശ്കളങ്ക മായ പുഞ്ചിരി പോലെ എന്നും ജീവിതത്തിൽ സന്തോഷം നൽകട്ടെ..
ആമീൻ
Aameeen…
ആമീൻ
💞
ആമീൻ 🤲🏻
അല്ലാഹുവിനെ സ്നേഹിക്കുന്നവന് അല്ലാഹ് കൈ നിറയെ കൊടുക്കും 😍😍
തീർച്ചയായും
Vayi patta vanum vayi padathavanum gunam chayunavan
TH-cam നെ സ്നേഹിക്കുന്നവര്‍ക്ക് TH-cam ഉം കൊടുക്കും
@@sayyidabdulwahab4750 😂😂😂😂😂😂
@@daytodaymedia9354👍
അമ്മയും മകൻ്റെയും നിശ്ക്കളങ്കമായ ആ ചിരി നാഥനായ തമ്പുരാൻ ഏറ്റെടുക്കട്ടെ
ഒരിക്കൽ കൂടി ഈ നന്മ നിറഞ്ഞ ഫാമിലി യെ കാണാൻ കഴിഞ്ഞതും പാട്ട് കേൾക്കാൻ കഴിഞ്ഞതും.. മനോഹരെ ട്ടൻ ന്റെ കുടുംബത്തിന് സർവ ഐശ്വര്യ വും നേരുന്നു...
അള്ളാഹു ഹിദായത്ത് കൊട്ക്കട്ടെ
@@abdulmajeed-ju2lo ആമീൻ
@@abdulmajeed-ju2lo ആമീന്‍
ആമീൻ
ആ കർട്ടന് പിറകിൽ ഒളിച്ചു നിൽക്കുന്ന യഥാർത്ഥ താരത്തെ തിരിച്ചറിയാതെ പോകരുത് ❤️❤️❤️❤️❤️🌹🌹🌹🌹
👍
Flowers ചാനലിൽ ഉടൻ പ്രതീക്ഷിക്കാം ഇവരെ 👌👌👌👌ഞാൻ ഈ സോങ് കേട്ടതിന് കണക്കില്ല.. ഒടുക്കത്തെ ഫീൽ ആണ് 🙏🙏🙏🙏
സത്യത്തിൽ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 'മാഷാ അള്ളാഹ്. അല്ലാഹു ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ. ആമീൻ
ആമീൻ
ആമീൻ
Aameen
ആമീൻ
@@ibraheemvettikkattiri6182 ആമീൻ
ആ പാട്ടിലൂടെ ദൈവത്തിന്റെ അനുഗ്രം നിങ്ങൾക് കിട്ടിയതിൽ ഒത്തിരി സന്തോഷിക്കുന്നു
പാട്ട് ഇസ്ലാമിൽ ഹറാമല്ലേ ?😬
@@jaisonjoseph7411 ഇല്ല ബ്രോ സംഗീതം ഹറാമാണെന്ന് ആരും പറഞ്ഞിട്ടില്ല... മ്യുസിക് ആണ് ഹറാം... അതായത് ഇലട്രോണിക് ഉപകരണങ്ങളോട് കൂടി ഉപയോഗിക്കൽ.. ഇതിൽ കാണുന്നതൊന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ അല്ല. .. ഇങ്ങനെയാണ് പറഞ്ഞത് ( എന്തായാലും ഞാൻ എല്ലാത്തരം മ്യൂസിക്കും കേൾക്കും 😍
@@starmix6773 അപ്പോൾ അദ്നാൻ സമി, മുഹമ്മദ് റാഫി, A R റഹ്മാൻ ഇവരൊക്കെ സ്ഥിരമായി ഹറാം ആയ സംഗീതം ഉപയോഗിക്കാറില്ലെ.?
@@starmix6773 അത് കൊള്ളാമല്ലോ😆😂
6ആം നൂറ്റാണ്ടിൽ മുഹമ്മദാണ് സംഗീതം നിരോധിച്ചത്.മുഹമ്മദിന്റെ കാലത്ത് ഏത് ഇലക്ട്രോണിക്സ് ഉപകരണംകൊണ്ടാണ് മ്യൂസിക് ഉണ്ടാക്കിയിരുന്നത്. ? 🤔
@@jaisonjoseph7411 ദീർഘ വീക്ഷണം
ആ ചേച്ചിയുടേയും, ചേട്ടന്റേയും, പൊന്നുമോന്റെയും ഈ പട്ടുമ്പോഴുള്ള
മുഖത്തിന്റെ ഐശ്വര്യം നോക്കൂ.ഈ കുടുംബത്തിന് എല്ലാ വിധ അനുഗ്രഹങ്ങളുo നൽകി അനുഗ്രഹിക്കണമേ നാഥാ -🙏🏼🙏🏼🙏🏼🙏🏼🙏🏼
പട്ടുമ്പോയോ 😂😂
@@sjsj1319 നിങ്ങൾ ആണോ പെണ്ണോ
എന്നറിയില്ല. എന്തെങ്കിലുമാകട്ടേ! കമന്റിലെ അക്ഷരതെറ്റുകൾ തേടി നടക്കുന്ന നിങ്ങൾക്ക് പറ്റിയ പണി മുഖ്യമന്ത്ര്യയുടേയും MM മണിയുടേയും PC ജോർജിന്റെയുമൊത്ത പ്രസംഗത്തിന്റെ പുറകേ പോയ്ക്കൂടേ🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@@bavapmna5520 😀
@@bavapmna5520 🤣🤣🤣
ആരെ കൂടെ പോയാലും മുഖ്യന്റെ കൂടെ പോവല്ലേ
അത്രയും ലയിച്ചു ചിരിച്ചു പാടിയത് കൊണ്ടാണ് അത് എല്ലാരുടെയും ഹൃദയത്തിലേക്കു കയറിപ്പറ്റിയത് 🌺🌺🌺🌺🌺🌺
رحمن
ലോകത്ത് വഴിപ്പെട്ടവർക്കും വഴിപ്പെടാത്തവർക്കും ഗുണം ചെയ്യുന്നവൻ അല്ലാഹു എന്ന അർത്ഥം എത്ര മനോഹരം...!
ഹക്ക്
👍🏻👍🏻👍🏻
ഇതാണ് നമ്മുടെ നാട് 🌹🌹🌹. ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ 🙏🙏
അതേ നമ്മൾ ഒന്നാണ് 🙏🙏🙏
Aameen
Aameen🤲
Aameen Ameen yarabbalAalameen
അള്ളാഹു വിനെ പുകൈതി പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി 😭 അൽഹംദുലില്ലാഹ് 👍👍👍
റഹീമായ അല്ലാഹു റഹ്മത്ത് നൽകാൻ ഉദ്ദേശിച്ചച്ചാൽ പിന്നെ ആർക്കും അത് തട്ടാൻ ആവില്ല. 😍
എന്നും ദൈവത്തിന്റെ അനുഗ്രഹം നിലനിൽക്കട്ടെ.. ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്..
ok.ok.ok.ok.
അവർക്ക് റഹ്മത്ത്
കിട്ടിയത് പോലെ
ഹിദായത്തും നാഥൻ പ്രധാനം ചെയ്യുമാറാകട്ടേ
Haa athe padachon adimakalkk anugraham karunayum vari kori tharum padachon ethra karunnyavanaan le💓💓😍🥰🥰🥺🥺
ഈ ചിരി എന്നും ഉണ്ടാകട്ടെ 🤲😘👍
സുടാപ്പികളെ ഊമ്പിച്ചു ജീവിക്കുന്ന ഒരു കുടുംബം
ആദ്യമായിട്ടാണ് ഒരു പാട്ട് കേട്ടിട്ട് പാടുന്നവരെ ഒന്നു നേരിൻ ആഗ്രഹം തോന്നുന്നത്. കണ്ണു നിറഞ്ഞ് പോയി ചിരിച്ചു കൊണ്ടുള്ള ഇവരുടെ പാട്ട് കേട്ടിട്ട്. നേരിൽ കാണാൻ ഭാഗ്യം ഉണ്ടാവട്ടെ. എല്ലാ നന്മകളും ഉണ്ടാവട്ടെ
വല്ലാത്ത സന്തോഷമായിപ്പോയി
കണ്ണു നിറഞ്ഞു അൽഹംദുലില്ലാഹ്
അല്ലാഹു ഹിദായത് നൽകട്ടെ
Allahu thofeeku nalkkane nadha ya allah
നന്മകൾ നിറഞ്ഞ ഈ സന്തുഷ്ട കുടുംബത്തിന് ആയിരം അഭിനന്ദനങ്ങൾ...
ഇതാണ് യാഥാർത്ഥ ഹൈന്ദവ കുടുംമ്പം ഇങ്ങനെയാവണം സത്യവിശ്വാസിയായ ഹൈന്ദവർ ഇവരുടെ ഹൃദയത്തിൽ നിന്ന് വരുന്ന മതേ ത്വരത്ത സ്നേഹത്തിന്റെ ഉറവിട മാണ് ഈ കുടുമ്പം
☺😍💪
ഇത് സന്തോഷമുള്ള കാര്യമാണ്. ഏത് ദൈവത്തിനെ കുറിച്ചും അവർ ആത്മാർത്ഥമായി പാടും... ഹിന്ദുക്കൾ. ഒരുപാട് ദൈവങ്ങളുളള അവർ... അതിന്റെ പേരിൽ ഒരിക്കലും തമ്മിലടിക്കാതെ അള്ളാഹു, ക്രിസ്തു അവരേയും ഒപ്പം ചേർത്തുപിടിക്കാനും ഭക്തിയോടെ പാടാനും കഴിവുള്ളവൻ ആണ്. പക്ഷേ തിരിച്ച് അതുപോലെ മുസ്ലിം ക്രിസ്ത്യൻ മതങ്ങൾക്ക് ഹിന്ദു ദൈവങ്ങളെക്കുറിച്ച് മതത്തെ പേടിയില്ലാതെ ആത്മാർത്ഥതയോടെ എന്നു പാടാൻ കഴിയുന്നോ അന്നാണ് യഥാർഥ മതേതരത്വം ഉണ്ടാവുക. ഇപ്പോഴത്തെ മതേതരത്വം കപടരാഷ്ട്രീയവർഗ്ഗീയത മാത്രം.
@@varamoolyam chori sanghi😂😂
@@varamoolyam 100% സത്യം.
@@varamoolyamനല്ല ഹിന്ദു പാടും പക്ഷേ നീ പാടില്ല നീ തനി സംഘിയാണ് .
വന്ന വഴിയും അനുഭവിച്ച കഷ്ടപ്പാടും മറച്ച് വെക്കാതെ പറഞ്ഞ aa മനസുണ്ടല്ലോ അത് കാപട്യം ഇല്ലാത്ത മനസ്സാണ് എന്നും നല്ല മനസ്സിന് ഉടമകൾ ആയി ജീവിക്കുക god bless you
എല്ലാ മനുഷ്യർക്കും പടച്ച തമ്പുരാൻ സർവ അനുഗ്രഹങ്ങളും നൽകട്ടെ... പ്രത്യേകിച്ച് ഈ കുടുംബത്തിന്റെ ഈ എന്നും നില നിർത്തട്ടെ... ❤
🥰🥰🥰👍wow വല്ലാത്ത ഫീൽ എന്നും റബ്ബിന്റെ കാവൽ ഉണ്ടാവട്ടെ ഈ കുടുംബത്തിന് 🥰🥰
യാ റഹീമല്ലാഹ് ( കാരുണ്യവാനായ അല്ലാഹ് ) തുണയേകണം അല്ലാഹ് .
പ്രാർത്ഥന അവൻ കേട്ടു ❤️
എന്നും സന്തോഷമായിരിക് 👌🏻❤️
അവർ പ്രപഞ്ചനാഥന പ്രകീർത്തിച്ചതിൻ്റെ പ്രതിഫലം അവരുടെ ജീവിതത്തിൽ ദൈവം കൊടുക്കും ഇൻഷാ അള്ളാ
ഇവരുടെ മുഖത്ത് നിന്നും വരുന്ന നിഷ്കളങ്കമായ ചിരി ആണ് അതി മനോഹരം,മനസ്സിൻ്റെ ഉള്ളിൽ നിന്നും വരുന്ന ചിരി, ദൈവം അനുഗ്രഹിക്കട്ടെ🤝🤝
💯💐
Currct,,
നല്ല മനസിന് ഉടമകളായ കുടുംബം ആ പുഞ്ചിരി കാണുമ്പോൾ തന്നെ അറിയാം അവരെ ആ പാട്ടിന്റെ വരികളും അതിനു ചേർന്ന വോയിസും എല്ലാം കൂടി ആയപ്പോൾ ഒരു ചരിത്രം തന്നെ പിറവി എടുത്തു എല്ലാ നന്മകളും നേരുന്നു ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
വാതിലിൽ താളം പിടിക്കുന്ന നമ്മുടെ അമ്മുമ്മയെ ആരും കാണാതെ പോകരുതേ.. 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻 അല്ലാഹു വലിയവൻ തന്നെ ഇനിയും വാനോളം ഉയർത്തട്ടെ ഈ കുടുംബത്തെയും ഈ ചാനൽ നമുക്കു മുന്നിൽ കൊണ്ടുവന്ന ഇക്കയെയും ആമീൻ യാ റബ്ബൽ ആലമീൻ 🤲
ഒന്ന് കൂടി കേൾക്കാൻ പറ്റിയതിൽ സന്തോഷം.അല്ലാഹ് ഹിദായത്ത് നൽകട്ടെ. ആമീൻ.
ആമീൻ 🤲
ആമീൻ
ആമീൻ
Ameen Ya Rabbal Hslameen. Yadaljalaly Valikram..
ആമീൻ
ശരിയാണ്. വല്ലാത്തൊരു feel ആണ് ഈ പാട്ടുകേൾക്കുമ്പോൾ - ഈ പാട്ടുംആ കുടുംബത്തെയും വീണ്ടും കേൾക്കാനും കാണാനും പറ്റിയതിൽ വളരെ വളരെ സന്തോഷം. വീണ്ടും വീണ്ടും ഇവരുടെ പാട്ടുകൾ കേൾക്കാൻ വല്ലാതെ ആഗ്രഹിക്കുന്നു.
🥰🥰🥰
കേട്ടാൽ മതിയാവാത്ത ഗാനവും കണ്ടാൽ കൊതിതീരാത്ത കുടുംബവും 😍
എന്നും സന്തോഷമായിരിക്കട്ടെ ഈ കുടുംബം 🌹
Ys. Ellaavarkkum. Sandhoosham. Undaavatte.....
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു, ഒരുപാട് ഇഷ്ട്ടം 😍😍🥰🥰👍🏻👍🏻👍🏻👍🏻
ഇവർക്കു. ഹിദായത്. നൽകി. അനുഗ്രഹിക്കട്ടെ
ആമീൻ
ആമീൻ
ആമീൻ 🤲
Aameen
Aameen
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. മതത്തിനേക്കാൾ പ്രാധാന്യം മനുഷ്ഷ്യ മനസുകൾക്ക്.
ഇത് പോലെ നല്ല അർത്ഥമുള്ള പാട്ടുകൾ ഇവരെക്കൊണ്ട് പഠിപ്പിക്കണം കേൾക്കാൻ നല്ല സുഖമുണ്ട് (നല്ല ശബ്ദം )
Suppar
ആമീൻ
No tarumoo
സത്യം എന്നും നിലനിൽക്കും ❤❤❤❤
അടിപോളി . സർവ്വ ശക്തനായ . തമ്പുരാൻ എല്ലാവിധ അനുഗ്രഹങളും
നിങളുടെ കുടബത്തിന് നൽകുവാൻ
വേണ്ടി പ്രാർത്തിക്കുന്നു.🙏🙏🙏
ee സന്തോഷം എന്നും നിലനിർത്തി തരട്ടെ നല്ല ഫാമിലി 👍🥰
🤲ആമീൻ
❤😍🌹💞
Ameen ameen ameen ameen ameen ameen ya rebbil alameen
അവതാരകാന്റെ മുഖത്തു വല്ലാത്തൊരു സന്തോഷം 👍👍👍👍
❤️❤️
❤❤❤
ജാതിയുടെയും മതത്തിന്റെയും വേർ തിരിവുകൾ നടക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. അങ്ങനെ ഇരിക്കുമ്പോഴാണ് ദൈവത്തിന്റെ സ്തുതി ഗീതം പാടിയ ഈ കുടുംബത്തിന് ദീർഘായസ് കൊടുക്കട്ടെ
ആമീൻ
Achechiyudevhiripore
ആമീൻ
ആമീൻ ആമീൻ യാറബൽ ആലമീൻ
ഇവരുടെ പാട്ട് എത്ര വട്ടം കേട്ടു എന്നറിയില്ല. ചേച്ചിയുടെ സ്വരം ഹൃദയത്തിലേക്ക് ഒഴുകി - ഇറങ്ങുന്നു.
എല്ലാവർക്കും ദൈവം അനുഗ്രഹം നൽകട്ടെ.... 🙏🙏🙏🙏
രാമകൃഷ്ണൻ,,താങ്കൾനല്ലമനസ്സിന്
ഉടമയാണ്,,, മതവൈര്യംമൂത്തഇന്ന്,,
അധികാരത്തിന്റെസർവ്വസ്വാധീനത്താൽ
ഒരുസമൂഹത്തിനുനേരെഅതിക്രമംതുടരെ
തുടരെനടകുമ്പോൾ,, സാഹോദര്യംകാത്തു,
സൂക്ഷിക്കുന്നഇത്തരംസംഗീതത്തെ,,
അഭിനന്ദിക്കുകയുംഎല്ലാവർക്കുംദൈവ
കാരുണ്യത്തിനുവേണ്ടിപ്രാർത്ഥിക്കുകയും
ചെയ്തതാങ്കൾക്ക്പടച്ചവന്റെസർവ്വഐശര്യവും
ഉണ്ടാവട്ടെഎന്ന്പ്രാർത്ഥിക്കുന്നു,,,,,
വളരെ അർത്ഥവത്തായ വരികൾ ഇംബമാർന്ന സ്വരങ്ങളിലൂടെ ജനമനസ്സുകളിലേക്ക് എത്തിച്ച ഈശ്വരവിശ്വാസികളായ ആ കുടുംബത്തിന് എല്ലാ വിധ ദൈവാനുഗ്രഹങ്ങളും ഐശ്വര്യവും ഉണ്ടാവട്ടെ .
ഇവരുടെ ചിരിയാണ് ഏറ്റവും ഹൃദ്യമായി തോന്നിയത്
അമ്മയുടെയും മൂന്ന് മക്കളുടെയും ചിരി ഒരു രക്ഷയും ഇല്ലാത്തതു ആണ്... 🌹🌹🌹🌹
നല്ല കേൾക്കാൻ ഇമ്പമുള്ള നല്ല ഫീൽ ഉള്ള song. മറക്കില്ല ആ song
അവരുടെ ചിരി കാണുമ്പോൾ കണ്ണ് നിറയുന്നു 😢😢ഈ കുടുംബത്തെ പടച്ചോൻ അനുഗ്രഹിക്കട്ടെ. പാടുമ്പോൾ ആ ചേച്ചിക്ക് സങ്കടം വരുന്നുണ്ട് 😢😢.....
എത്ര കേട്ടാലും മതിവരുത്തില്ല അള്ളാഹു സഹോദരിയുടെ കുടുമ്പത്തില്ലേ എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
പുറകിൽ ഒരു അമ്മ മറഞ്ഞു നില്കുന്നു ആ അമ്മയെയും മുന്നോട്ടു നിർത്തണം എങ്കിലേ അതിനൊരു സന്തോഷം മുള്ളു ❤🌹👏👏👏
അവരെ മുൻപിലേക്ക് വിളിക്കാരുന്നു..
അത് അശ്രദ്ധിക്കാതെ പോയത് ഒരു പോരായ്മ തന്നെആയിപോയി അവർ അത് അറിഞ്ഞിട്ട് തന്നെ ഉണ്ടാവില്ല
Crct
Purekile amma?
ആ അമ്മ ഒന്ന് പുറത്തേക്ക് വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു അമ്മയെ കൂടി ഉൾപ്പെടുത്താമായിരുന്നു..
ജാതി മതം നോക്കാതെ സ്നേഹിക്കുന്ന ഈ ഫാമിലിക്ക് ദീർഗായുസ് നൽകട്ടെ, അവരുടെ സ്നേഹം അവരുടെ മുഖത്ത് തന്നെയുണ്ട് 🥰🥰🥰
അങ്ങോട്ടും അത് പോലെ കാണാൻ സാധിക്കുന്ന വിശാല മനസ്സുണ്ടാകട്ടെ
@@NRZBOYZz തമ്മിൽ തല്ലിപ്പിക്കുന്ന ചില എണ്ണമറ്റ തന്ത ഉടയവർക്ക് ശാപം ഉണ്ടാകട്ടെ
M F hosain 1000 kanakkine dayvathinda padam varache adil pogichavarane hindokkal annal oro divasam ayal amblathila olla orgina bimbam (nakna dayvam) varacho adil kaso kodothe SANGI BEEGARODA vadabeeshsni padi che nado vidanda vanno Edalla palakkade oro mosleem kotti barada nattiyavom pattom padicho arNgaran adiyam ambala kammatti sammadicho sangikal adirtho Edallado nadannade than valiya alavanda mindadironno ormippikanda oropadonde parayan😳😳😳😳🤫
ടെൻഷൻ വരുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ വീണ്ടും വീണ്ടും ആവർത്തിച്ചു കേൾക്കാൻ ഇഷ്ടപെട്ട ഗാനം.
😍😍മാഷാ അല്ലാഹ്.. പറ്റി കേൾക്കുമ്പോ കണ്ണിൽ നിന്ന് കണ്ണീർ വരുന്നു
ഇരുപാട്.ഇഷ്ടമായി ആ പാട്ടും ആ പാട്ട് പാടിയ സമയവും....!മറക്കില്ല.ആ പാട്ടും ഈ കുടുംബത്തേയും..അല്ലാഹു എല്ലാ അനുഗ്രഹവും എന്നും ഈ കുടുംബത്തിന് നൽകട്ടെ....ആമീൻ...
ഈ കുടുംബത്തിന് അല്ലാഹു ഹിദായത്ത് തരട്ടെ...ആമീൻ
കഷ്ടപാടിന്റെ സമയത്ത് ഹൃദയം തുറന്ന് അള്ളാഹുവിനെ പ്രകീർത്തിച്ച് ഈ പ്രാത്ഥനാഗാനം ആലപിച്ചപ്പോൾ അള്ളാഹു കൈവിട്ടില്ല ഈ കുടുമ്പത്തെ
വർഗീയത മാത്രം പറയുന്ന ചില ആളുകൾ ഇവരെ ഓക് കണ്ടു പഠിക്കട്ടെ 💐💐💐
വർഗീയത എന്തെന്ന് ഈ മെസേജുകളിൽ നിന്നും മനസ്സിലാക്കാം
മുസ്ലിം പേരിൽ അല്ലാത്ത ആരുടേയും ഒരു മെസേജ്ഉം കണ്ടില്ല.
സോഷ്യൽ മീഡിയ ഗുണത്തേക്കാൾ അധികം ദോഷമായി വരുന്നു.
ഇന്റർനെറ്റ് യുകം മിത്രങ്ങളെ ശത്രുക്കൾ ആക്കുന്നു. രാഷ്ട്രയ ഭരണ നിലനിൽപിന് വേണ്ടി
മോഡി ഗവർമെന്റ് സപ്പോർട്ട് ചെയ്യുന്നു.
രാഷ്ട്രീയ അടിമകൾ കരുതുന്നു അവരോടുള്ള സ്നേഹം കൊണ്ടെന്നു,.
.
👍
ഭാരത് മാതാ കി ജയ് എന്ന് പറയാൻ മടിയുള്ള ആൾക്കാർ ആണ് വർഗീയതയെ പറ്റി പറയുന്നത്. വർഗീയത എന്താണെന്ന് അറിയാൻ മുസ്ലിം രാജ്യങ്ങൾ നോക്കിയാൽ മതി 👍🏻
@@sarath_babu ആർക്കാണ് മടി. ഞങ്ങൾ ആയിരം വട്ടം വിളിക്കും. ഭാരത് മാതാ കീ ജയ് ✌️✌️✌️. പക്ഷേ ജയ് ശ്രീറാം 🤸⛹️⛹️⛹️
@@kingmazri230 search in youtube, muslims fearing to say bharat mata ki jai.
കണ്ണ് നിറഞ്ഞു പോയി 😭👍🏻👍🏻
എന്റെ മോൾക് ഇവർ പാടിയത് ആ പാട്ട് ഒരുപാട് ഇഷ്ടം.... എന്നും കേൾക്കും..... 😍😍 നല്ല ഫീൽ.....
"അകില് ചരാചര സൃഷ്ടികൾക്കും കരുണ
ചെയ്യുന്നവൻ " എന്നാണ്
"യാ റഹീം "എന്നതിന്റെ
ആശയം, ദൈവ കാരുണ്യം
നിങ്ങളിൽ എന്നും ഉണ്ടാകട്ടെ എന്ന്
ഞാൻ ആശംസിക്കുന്നു.
Puu40
കഷ്പ്പാടുള്ള സമയത്താണ് പാടിയതങ്കിലും,അന്നും അവർ വളരെ സന്തോഷത്തിൽ ആയിരുന്നു. ആ കഷ്ട കാലത്തും മനസ്സ് നിറഞ്ഞ് ചിരിച്ചു കൊണ്ടായിരുന്നു പാടിയത്..ആ ചിരിയും,സന്തോഷവും നിലനിർത്തി ക്കൊടുക്കട്ടെ....ആമീൻ... 👍❤️❤️👍
Aameeen
Aameen
آمين آمين يارب العالمين ❤❤❤
🌹🌹🌹🌹👍🎤
👍💕
ആ പാട്ടൊരു പ്രാർത്ഥനയാണ്. വളരെ നിഷ്കളങ്കരായ കുടുബം. എല്ലാ വിധ ആശംസകളും.
ഇവർക്കു ഹിദായത് നൽകി അനുഗ്രഹിക്കണേ നാഥാ
ആമീൻ ആമീൻ
ആമീൻ യാ റബ്ബൽആലമീൻ
Aameen
Ameen
Aameen
Assalamu alaykum. Yenike ee vidio kandappo vallare sandhoshayi athilum. Adhika vishamavum aayi. Ee vidio yedutha ningal perre. Shukoor. Nnane orma. Ee vidio kanunna yellavarum. Onnu kandu kanum. Orri praayamaaya amma ee veedinte vathilinte aduthe vannu nokkunnundayirunnu. Priya sahodharan aa ammayekudi vilikanamairunnu aa vili avarkum. Kudi valeeya sandhoshamaakumairunnu yenike aa ammaye ningal. Puratheke. Vilikathathil. Vishamam. Thonni. Chilappo. Yente thonalaairikam. Yente orru apeakshyaa. Praayamaayavarke nammal sandhoshikanulla avasaram kodukanam. Yeppozhum. Yeathayalum. Allahu ee familike yeniyu. Ethu pole nalla nalla pattu padam allhahu thaufeeqe cheyyayte aameen paranjatjil yenthenkilum. Thettundenkil kshama chodhokunnu God bless all
ഈ കുടുംബം മറക്കില്ല വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം തോന്നുന്നു ഈ കുടുംബത്തിന് നല്ലത് ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു
ഹിന്ദുക്കൾ നമ്മളുടെ സഹോദരങ്ങൾ.... അയ്യൽവാസികളായ മുസ്ലിംകൾ അവരെ സഹായിക്കണം സ്നേഹിക്കണം 💚
RSS നാടിന് ആപത്😡
അവരെ ഞങ്ങൾ പ്രതിരോധിക്കണം ജീവൻ കൊടുത്താണെകിൽ.. Shahadath is my Target ✌️
Yass
@@asarapilankatta5701 🙌🏻
അവരിലും പ്രതിക്ഷ വെയ്ക്കണം / പ്രവചകന്റ കാലത്ത് ഇതിലും തിവ്ര നിലപടുളളവർ - പിന്നിട്ട് പ്രവചകന്റ ശക്തരായ അനുയായികളായി മാറിയിട്ടുണ്ട് ...💐🌷🌻
Yes...👍
Assalamu alaikkum.
Jeevan nee kodukkanda- shahadath nee nokkanda- appol pinne neeyum avarum thammil enthu difference. Mathapithakkale nokki, nanma cheythu jeevikku bro.
കേട്ടാലുംകേട്ടാലും കൊതി തീരാത്ത പാട്ട്. എനിയും കുറെ പാടണം. ❤❤❤
♥️♥️
ഈ പാട്ട് വീണ്ടും കേൾക്കാൻ ആഗ്രഹിച്ചിരുന്നു ഞാൻ. അതുപോലെ ഈ കുടുംബത്തെ ഒരുപാട് സ്നേഹിക്കുന്നു ❤❤
☺😍💪
നിറഞ്ഞു തുളുമ്പുന്ന പുഞ്ചിരിക്ക് ഒരായിരം ഇഷ്ടം ..❤❤❤
അള്ളാ മോനെ നിന്റെ ചിരി അള്ളാഹു നിങ്ങൾ ക്കു വർക്കത്തു തരട്ടെ ❤❤❤
അവർക്ക് എന്ത് സന്തോഷമാണ് ...എന്നും നിലനിൽക്കട്ടെ...
ഇതുപോലത്തെ 'മനുഷ്യരാണ് ' ഈ നാടിന്റെ അഭിമാനം ❤
ആ അമ്മയുടെ മുഖത്തു ഇണ്ട് നിഷ് കളങ്കമായ ചിരി
സന്ദുഷ്‌ട കുടുംബം
പടച്ചോൻ അനുഗ്രഹിക്കട്ടെ
ആമീൻ
നല്ല അമ്മയും അച്ചനും മക്കളും
ചിരിച്ചുംകൊണ്ടുള്ള ആ പാട്ടുണ്ടല്ലോ എത്ര കണ്ടാലും മതിയാവൂല 👑💞
ഈ പാട്ട് ഞാൻ എപ്പോഴും കേൾക്കാറുണ്ട് എന്റെ മനസ്സിന് ഒരു കുളിർമയാണ് കുടുംബത്തിന് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ചെച്ചി നിങ്ങളുടെ സൗണ്ട് ഒരു പ്രതികതയുണ്ട് ദൈവം നിലനിർത്തട്ടെ👍👍👍
എന്തോ ഇഷ്ടമാണ് ഈ കുടുംബത്തെ അതിലുപരി അവരുടെ നിങ്ങളുടെ എല്ലാ പാട്ടുകളും ഞാൻ കാണാറുണ്ട് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ഇനിയും ഉയരത്തിലേക്ക് ആക്കി തരട്ടെ (ഒന്നാമതായി പറഞ്ഞാൽ ആ പാട്ടിൻറെ കൂടെ ആ കുടുംബത്തിൻറെ ചിരി സൂപ്പർ ആണ് എല്ലാ പാട്ടുകളും നല്ല രസമുണ്ട് കേട്ടിരുന്നു പോകും
അവരുടെ നിഷ്കളങ്കമായ ആ പുഞ്ചിരിയിൽ അടങ്ങിയിട്ടുണ്ട് എല്ലാം അമ്മയും മോനും ഒരൊറ്റ അച്ചാണ് ദൈവം എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ
പടച്ചവനോട് ദയവു ചോദിച്ചു അത് കിട്ടി ❤ബാക്കിയെല്ലാം എല്ലായിടത്തും സന്ദർഭികം ഒരു നിമിത്തം മാത്രം ❤ ദൈവാനുഗ്രഹം ഉള്ളവർക്ക് തിരിച്ചറിയാൻ പല സന്ദർഭങ്ങൾ ഉണ്ടാകും പലപ്പോഴും അവരത് തേടിയെത്തും......
നല്ല മനുഷ്യന്മാരെ ഇങ്ങനെയുള്ള മനുഷ്യന്മാര് വേണം നമുക്ക് അല്ലാഹു അവർക്ക് ദീർഘായുസ്സ് കൊടുക്കട്ടെ പാടാനുള്ള ആഫിയത്തും കൊടുക്കട്ടെ
ആ പാട്ട് ദൈവ ത്തിനോടുള്ള ഒരു അപേക്ചയോടെ ഉള്ള പ്രാർത്ഥനയാണ്.. ആ പ്രാർത്ഥന ദൈവം കേട്ടു ഉത്തരം കിട്ടി.ഇനിയും അനുഗ്രഹം ഉണ്ടാകും...
യുസുഫ്.ഓമാനൂർ ദുബൈ
പിന്നിൽ ഒളിഞ്ഞുനോക്കുന്ന അമ്മയെ അവിടെ ഇരുത്താമായിരുന്നു പാവം അമ്മ 😔
സൂപ്പർ ആയിട്ടുണ്ട് ചേച്ചി manoharamayaചിരി സൂപ്പർ ആയി ദൈവത്തെ നമ്മള് ഓർക്കുമ്പോൾ ദൈവം നമ്മളെയും ഓർക്കും നല്ലത് വന്നത്
വളരെ സന്തോഷം തോന്നി.യാറഹീമള്ളാ പാടുന്നതിന് മുമ്പുള്ള അവസ്ഥ കേട്ടപ്പോൾ സങ്കടം തോന്നി. ഇപ്പോൾ സന്തുഷ്ടരാണ്. എല്ലാവരും സന്തോഷം പങ്കുവെച്ച് ചിരിക്കുമ്പോൾ ഉള്ളിൽ നിന്നും ഒരമ്മച്ചി ഇടക്ക് ഇടക്ക് നോക്കുന്നുണ്ട്. അവരെയും കൂടെ ഒന്ന് സന്തോഷിപ്പിക്കാമായിരുന്നു.
ഹിന്ദു കുടുംബം അള്ളാഹുവിനെ കുറിച്ച് പാടിയത് കേട്ടപ്പോൾ വല്ലാത്ത സന്തോഷം ഒരു മുസ്ലിം പെൺകുട്ടിമുമ്പ് ശ്രീ കൃഷ്ണഫോട്ടോ വരച്ചത് കണ്ടപ്പോഴും എനിക്ക് ഇതേ സന്തോഷം തോന്നിയിരുന്നു ആ പിന്നെ ഒരു കാര്യം ഞാൻ ഒരു മദ്രസയിൽ ഉസ്താദ് ആണ്
❤❤
നല്ല ചക്കിൽ ആട്ടിയ വെളിച്ചെണ്ണ എത്തിച്ചു തെരട്ടെ ❤️❤️👍
കുണ്ടനടി സുന്നത്ത് ആണെന്ന് ഏതേലും ഹദീസിൽ പറഞ്ഞിട്ടുണ്ടോ? മിക്കവരും ചെയ്യുന്നുണ്ട്🤔🤔
@@goodspirit5747 😄😄😄😄😄
@@jalaludheenek9849 ചിരിക്കാണ്ട് കാര്യം പറ ഉസ്താദേ, അങ്ങനെ എന്തേലും ഉണ്ടോ?
വർഗീയത ഇളക്കി നടക്കുന്ന pc ഉം കൂട്ടരും കാണേണ്ടത് ഈ കുടുംബത്തെ ഏറ്റ് എടുത്തത് പാവങ്ങളുടെ നേതാവ്... എം എ യൂസുഫ് അലി ആണ് 🥰🥰🌹🌹👌👌
സർവ്വ ശക്തനു ഇവരുടെ പാട്ടു ഇഷ്ടം ആയതിനാൽ ആകും അവർക്കു ഒരു നല്ല ജീവിതം നൽകി അനുഗ്രഹിച്ചത്. ഇനിയും കൂടുതൽ ഗാനങ്ങൾ ആലപിക്കാൻ ഇവരുടെ അധരങ്ങൾ ചലിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ 🌹🌹🌹🌹
ഒരു രക്ഷേം ഇല്ല.. നിറഞ്ഞ ചിരിയോടെ ഉള്ള നിങ്ങളുടെ പാട്ട് ആണ് ഇതിന്റെ highlight
കേൾവിക്കാരൻ്റെ മനസ്സിൽ ആഴത്തിൽ പ്രാർത്ഥനാ വികാരം കൊണ്ട് വന്ന പ്രതേക നിമിഷം...
നാഥൻ അർഹമായ പ്രതിഫലവും ഹിദായത്തും നൽകി അനുഗ്രഹിക്കട്ടെ... നിഷ്കളങ്കത 👌👌💐
ആമീൻ
വളരെ ഇഷ്ടപ്പെട്ടതും മറക്കാനാവത്തതും വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്നതും ഇനിയും തുടരട്ടെ 👍👌♥️❤♥️🌹👍👌🌹
ഈ കുടുംബത്തെ പടച്ചവൻ വളരെ ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
നിഷ്കളങ്കമായ മൂന്നു മനസ്സിൻറെ ഉടമകൾ. ഇനിയും നല്ലത് പാടാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ. മൂന്നാൾക്കും പടച്ചവൻ ദീർഘായുസ് നൽകട്ടെ.
Nalla family, chirichu kondulla samsaram,uyarangalil yethatte👍👍
അല്ലാഹു എല്ലാ കുടുംബത്തിന്റെ പ്രയാസങ്ങങ്ങളും തീർത്തു തരട്ടെ ആമീൻ
പലരും ഈ പാട്ട് പാടി കേട്ടെങ്കിലും ഈ ഒരു സൗരഭ്യം എവിടെയും കണ്ടില്ല 🌹
ആ ഗാനം കഴിയുന്നത് വരേ എല്ലാവരുടെയും മുഖത്ത്ത് ചിരി ലൈവായി നിന്നത് വളരെ ഹൃദ്യമായി തോന്നി.
ഇന്നും ഇടക്കിടക്ക് യൂടൂബിൽ തെരഞ്ഞെടുത്ത് കാണുന്ന പാട്ടാണ് യാ റഹീമുളളാ... ഈ കുടുംബത്തിൻറെ ചിരിയാണ് ഏറെ ഇഷ്ടം
മാഷാഅല്ലാഹ് ഇഷ്ടപെട്ട ഫാമിലി അള്ളാഹു വിനെ കുറിച്ചുള്ള പാട്ടല്ലേ അനുഗ്രഹം ഉണ്ടാകും 🥰🥰അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല മാഷാഅല്ലാഹ് അള്ളാഹു വിനെ നമ്മൾ ഓർത്താൽ നമ്മളെ അള്ളാഹു കൈവിടിയില്ല എന്നും ഉയർച്ച ആയിരിക്കും
Ammaye koodi avide iruthaamaayirunnu
ഒരുപാട് പേർ ഇതിന് ശേഷം ആ പാട്ട് പാടി, പക്ഷെ ഇവർ പാടി ഫീൽ ഒരല്പം പോലും മറ്റാര് പാടിയിട്ടും കിട്ടിയില്ല. നിഷ്കളങ്ക ഭാവം, നല്ല ഒരു കുടുംബം ഒന്ന് കാണാൻ ആഗ്രഹമുണ്ട് ഇന്ന് വരെ ഒരു സെലിബ്രിറ്റികളേയും കാണണം എന്ന് തോന്നിയിട്ടാല്ലാത്ത ഒരാളാണ് ഞാൻ എന്ത് കൊണ്ടോ വല്ലാത്തൊരിഷ്ടം. എല്ലാ ആശംസകളും നേരുന്നു
ഇതേ കമൻസ് തന്നെയാണ് എനിക്കും പറയാനുള്ളത് ഇത് ഞാനെടുത്തോട്ടെ