രാഷ്ട്രീയവും സാമൂഹിക ജീവിതവും ദൈവ വിശ്വാസവും മതത്തിൽ നിന്നും അകറ്റി നിർത്തിയാൽ ലോകത്ത് സമാധാനം സന്തോഷം ഉണ്ടാകും എന്തുകൊണ്ട് ജനാധിപത്യ വ്യവസ്ഥിതി മുസ്ലീം രാജ്യങ്ങളിൽ വാഴുന്നില്ല അതാണ് ചിന്തിക്കേണ്ട വിഷയം
എന്തൊക്കെയാണ് പറഞ്ഞു പറയ്യുന്നത്... ഓരോരുത്തരും അവരവരുടെ നിലക്കനുസരിച്ചു സൽക്കാരം നടത്തുന്നു... അതിൽ ആഡംബരം എന്ന് പറയുന്നത് സൗകര്യം ഒരുക്കുന്നതിനെയാണോ... ആളുകൾ വരേണ്ടവരുടെ കല്യാണം ആകുമ്പോൾ അതിനു സൗകര്യം ഒരുക്കണം... ഞാൻ നേരിട്ട് പോയി വന്ന കല്യാണമാണ്... അവിടെ പ്രത്യേകം ആരെയും ബഹുമാണിച്ചിരുത്തേണ്ടി വരുന്നില്ല... വരുന്നവരൊക്കെ ബഹുമാണിക്കപ്പെടേണ്ടവരാണ്... എന്നിട്ടും പോവുന്നവർക്കു പെട്ടെന്ന് തന്നെ പോയി ഭക്ഷണം കഴിച്ചു തിരിച്ചു പോരാൻ മാത്രം സൗകര്യങ്ങൾ അവിടെ ഒരുക്കിയത് ആർഭാദമായി കാണേണ്ടതുണ്ടോ....
പാടില്ല തന്നെ പക്ഷെ... സ്വന്തം വീട്ടിൽ നടപ്പിൽ വരാത്തതൊന്നും സാധാരണ കാരന്റെ പറമ്പിൽ നടത്താൻ ഉപദേശിക്കരുത് തങ്ങളായാലും ശരി രാജാവായാലും ശരി എല്ലാവർക്കും അവരവരുടെ സാധ്യതയും ഇഷ്ടവും അനുസരിച്ചു ജീവിക്കാം. തങ്ങളാണെന്ന് പറഞ്ഞു ഉപദേശമൊന്നും വേണ്ട.. വേണ്ട..
നിങ്ങൾ പറഞ്ഞ ആ കഥ മുഹമ്മദ് നബി തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച ഒറിജിനൽ ആണ്. കുട്ടിയുടെ കഥ /മധുരം
സത്യം
എവിടെയോ വായിച്ചിട്ടുണ്ടായിരുന്നു ഇത് പോലെ... Thanks For Information ❤️❤️
സ്വാമിജി അല്ല മോനെ റസൂലിന്റെ അടുത്താണ് പോയത് ❤
😅
കേട്ടപ്പോൾ റസൂൽ (s)പറഞ്ഞത് ഓർമ വന്ന ഞാൻ
ആരെയും ഉപദേശിക്കാൻ യോഗ്യത ഈ കുടുബത്തിനില്ല
സ്വാമിജി അല്ല റസൂൽ (സ ) ആണ് ഉപദേശിച്ചത്
ആ ചരിത്രം സ്വാമിജി അല്ല റസൂലാണ് പറഞ്ഞത്
❤️❤️
Correct
സ്വന്തം വീട് നന്നാക്കിയിട്ട് വേണം നാട് നന്നാക്കാൻ
ഏഴ് ദിവസങ്ങളിലാണ് സാധാരണ മുൻകാലങ്ങളിൽ വിവാഹം നടത്തിരുന്നത്. ഒരു റൂമിൽ നിറച്ച് പണം ലഭിക്കുന്ന വിവാഹങ്ങളിലായിരുന്നു.
കാലം കലി കാലം
അങ്ങനുള്ള ചെക്കനെ ആണോ ബന്ധം ഉണ്ടാക്കുന്നത് എന്തെ ദീൻ ഒന്നും ഇവർക്കൊക്കെ വേണ്ടേ?
പാണക്കാട് തങ്ങളുടെ വീട്ടിലെ കല്യാണത്തിന് സ്പോൺസർമാർ ധാരാളം ഉണ്ടാകും. കള്ള പണം കുറെ ഇങ്ങനെയും ഇറങ്ങട്ടെ,
Kallapanam yethanu yennu onnu anneshishu kandupidichu vaa adyam
കള്ളപ്പണത്തേക്കാൾ ഉത്ഘാടനം ചെയ്തും സമ്പാദിക്കുന്നത് തീർക്കണ്ടേ... ഇങ്ങനെ തീരട്ടെ.. പ്രത്യേകിച്ച് രാമക്ഷേത്ര നിർമാണം പിന്തുണച്ച ആളല്ലേ...
രാഷ്ട്രീയവും സാമൂഹിക ജീവിതവും ദൈവ വിശ്വാസവും മതത്തിൽ നിന്നും അകറ്റി നിർത്തിയാൽ ലോകത്ത് സമാധാനം സന്തോഷം ഉണ്ടാകും
എന്തുകൊണ്ട് ജനാധിപത്യ വ്യവസ്ഥിതി മുസ്ലീം രാജ്യങ്ങളിൽ വാഴുന്നില്ല
അതാണ് ചിന്തിക്കേണ്ട വിഷയം
എന്തൊക്കെയാണ് പറഞ്ഞു പറയ്യുന്നത്...
ഓരോരുത്തരും അവരവരുടെ നിലക്കനുസരിച്ചു സൽക്കാരം നടത്തുന്നു...
അതിൽ ആഡംബരം എന്ന് പറയുന്നത് സൗകര്യം ഒരുക്കുന്നതിനെയാണോ...
ആളുകൾ വരേണ്ടവരുടെ കല്യാണം ആകുമ്പോൾ അതിനു സൗകര്യം ഒരുക്കണം...
ഞാൻ നേരിട്ട് പോയി വന്ന കല്യാണമാണ്...
അവിടെ പ്രത്യേകം ആരെയും ബഹുമാണിച്ചിരുത്തേണ്ടി വരുന്നില്ല...
വരുന്നവരൊക്കെ ബഹുമാണിക്കപ്പെടേണ്ടവരാണ്...
എന്നിട്ടും പോവുന്നവർക്കു പെട്ടെന്ന് തന്നെ പോയി ഭക്ഷണം കഴിച്ചു തിരിച്ചു പോരാൻ മാത്രം സൗകര്യങ്ങൾ അവിടെ ഒരുക്കിയത് ആർഭാദമായി കാണേണ്ടതുണ്ടോ....
ഫിത്നവീഡിയോ ഉണ്ടങ്കിൽ വേഗം ആയിക്കോട്ടെ
ഇത് മുത്ത് നബി( സ) തങ്ങൾ ചൈത കഥയാണ് സനൃയാസി ചൈതതല്ല
നമ്മുടെ മാതിരി പാണക്കാട് കുടുംബത്തിന് കല്യാണം നടത്താൻ പറ്റില്ലല്ലോ
പാടില്ല തന്നെ പക്ഷെ... സ്വന്തം വീട്ടിൽ നടപ്പിൽ വരാത്തതൊന്നും സാധാരണ കാരന്റെ പറമ്പിൽ നടത്താൻ ഉപദേശിക്കരുത് തങ്ങളായാലും ശരി രാജാവായാലും ശരി എല്ലാവർക്കും അവരവരുടെ സാധ്യതയും ഇഷ്ടവും അനുസരിച്ചു ജീവിക്കാം. തങ്ങളാണെന്ന് പറഞ്ഞു ഉപദേശമൊന്നും വേണ്ട..
വേണ്ട..
നബി യാണ് പറഞ്ഞത്
Ella kakkamarum enfine thanne
തങ്ങളെ വെച്ച് കളിക്കണ്ട കളി പഠിക്കും അവരെ സ്നേഹിക്കുന്നവരെ അവര് വിളിക്കും തുണി ഇല്ലാതെ ആരും തുള്ളുന്നില്ല
നീ. എല്ലാം. ടിക്കാഞ്ഞവനാണോ
കഥ ഒന്നും കേൾക്കണ്ട നല്ല കാര്യങ്ങൾ നബിമാരുടെ ഉണ്ടെങ്കില് പറയണം കാണുന്നതിന്‌മാത്രം കുറ്റം പറയാൻ ഇതിൽ ഒന്നും കണ്ടില്ല