Yaa allaaah😢😢😢 പ്രിയപ്പെട്ട ജസ്‌ന നിങ്ങളുടെ ഈ വീഡിയോ ഞാൻ ഫേസ്ബുക്ൽ ആണ് ആദ്യം കണ്ടത് ഇങ്ങനെ ഒരു വ്ലോഗർ ഉള്ളത് അറി ഞ്ഞതും ഈ വീഡിയോ കണ്ടാണ് ഹൃദയം പൊട്ടുന്ന വേദനയിൽ കരഞ്ഞു കൊണ്ടാണ് ഈ വീഡിയോ കണ്ടത് 😢😢 ആ സമയം മുതൽ ഈ ഉമ്മാക്ക് വേണ്ടി ദുഹാ ചെയ്യുന്നുണ്ട് 🤲🏻🤲🏻 ഇന്ഷാ അല്ലാഹ് ഉമ്മാ നിങ്ങൾ വിഷമിക്കണ്ട തീർച്ചയായും നിങ്ങളെ മോൻ നല്ല കുട്ടിയായി മടങ്ങി വരും അവൻ എവിടെയോ ഒന്ന് കാലിടറിയതാ..നിങ്ങളുട പ്രാർത്ഥനയും കണ്ണീരും അല്ലാഹു കേൾക്കാതിരിക്കില്ല എല്ലാരും നിങ്ങൾക്കൊപ്പമുണ്ട് പ്രാർത്ഥനയോടെ 🤲🏻🤲🏻 insha allaah...jasna ❤🙏🏻
യാ അല്ലാഹ്.ഇത്തന്റെ മോനെ എല്ലാ ലഹരിയിൽ നിന്നും ദുഷിച്ച സ്വഭാവത്തിൽ നിന്നും നീ കാത്തുരക്ഷികേണമേ നന്നാക്കേണമേ..ആമീൻ അതുപോലെ നമ്മുടെ മക്കളെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ.. ആമീൻ
ഉമ്മ പ്രാർഥിക്കു തീർച്ചയായും. മോൻ നല്ല വഴിയിലേക്ക് വരും പ്രാർത്ഥനയുടെ ശക്തി അപാരമാണ് നല്ല മോനായ് അവൻ വരുന്നത് എപ്പോഴും മനസ്സിൽ കാണണം മനസ്സ് down ആക്കരുത് അള്ളാഹു സർവ്വശക്ത നാണ് പ്രാർത്ഥിക്കു എൻ്റെ കൃഷ്ണനോട് ഞാനും പ്രാർത്ഥിക്കാം 🙏 ❤️
@safamarva2040 ആ മോൻ പോയ വഴിയിലേക്ക് മറ്റു മക്കൾ പോവരുത് എന്ന് ആ ഉമ്മ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു അത് ആ ഉമ്മയുടെ ഓരോ വാക്കിലും ഉണ്ട് അവരുടെ നല്ല മനസ്സ് അള്ളാഹു കാണും തീർച്ച ♥️🙏
🙏🙏🙏മക്കൾ എത്ര വലിയ തെറ്റുകൾ ചെയ്താലും അവരെ നേർവഴിക്ക് കൊണ്ടുവരാൻ വേണ്ടി ശ്രമിക്കേണ്ടത് ഇപ്രകാരം പബ്ലിക് ആയിട്ട് വിഷയങ്ങൾ പുറത്ത് പറഞ്ഞ് ലോകരെ അറിയിച്ചു കൊണ്ടല്ല. അപ്രകാരം ചെയ്താൽ ആ കുട്ടികൾ വീണ്ടും മാനസികമായി തകർന്നു പോകുകയും വീണ്ടും ഇത്തരം പ്രവൃത്തികളിൽ അഭയം തേടുകയും ചെയ്യും. 🙏🙏🙏
പടച്ചോനേ കേട്ടിട്ട് പേടി ആകുന്നു 😟എത്രയും വേഗം ആ കുട്ടിക്ക് നല്ല ബുദ്ധി തോന്നിപ്പിച്ചു കൊടുക്കട്ടെ... അല്ലാഹ് നേർവഴിയിലേക്ക് ആ കുട്ടിയെ വേഗത്തിൽ എത്തിക്കണേ... എന്തു പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയില്ല സഹോദരീ... എനിക്കും ഒരു മോനുണ്ട് അവൻ അറബിക് കോളേജിൽ ആണ് പഠിക്കുന്നത്.. അള്ളാഹു നമ്മുടെ ആൺമക്കളെയും പെണ്മക്കളെയും സന്മാർഗത്തിൽ നടക്കുവാനും ഇമാനോട് കൂടി ജീവിക്കുവാനും തൗഫീഖ് നൽകട്ടെ.. ആമീൻ 🤲
അല്ലാഹുവേ എന്തല്ലാം പ്രതീക്ഷയിലാണ് നമ്മുടെ മക്കളെ വളർത്തുന്നത് റബ്ബേ നീ കാക്കണേ 🤲🏻ആ ഉമ്മാക്ക് ആ മോനെ നല്ല മോനായിട്ട് ആ ഉമ്മയുടെ അടുത്തേക്ക് എത്തിച്ചു നല്ല സമാധാനം ഉള്ള ജീവിതം നൽകണേ റബ്ബേ 🤲🏻🤲🏻🤲🏻
പൊന്നുമോൻ തിരിച്ച് വരും....അല്ലാഹു വലിയവനാണ്..അവന് ഉമ്മയുടെ വില മനസ്സിലാവുന്ന ദിവസം വരും.....അല്ലാഹുവിനെ അനുസരിച്ച് നല്ല മകനായി ജീവിക്കുന്ന നാൾ വരും...ان شاء الله 🤲🤲
തുറന്ന് പറയാൻ കഴിയാത്ത എത്രയോ ഉമ്മമാർ ഇതുപോലെ കണ്ണീരോടെ ജീവിക്കുന്നുണ്ട്.പെൺകുട്ടികളും ഇതിൽ വ്യത്യസ്തരല്ല. എല്ലാരുടെയും മക്കളെ നീ നന്നാക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲😢😢😢
നമ്മുടെ മക്കൾ കാരണം ഒരു മാതാപിതാക്കൾകും തലകുനിച്ച് നടക്കണ്ട അവസ്ഥ ഒരു ആൾക്കും വരരുത് നമ്മുടെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ റബ്ബേ 😥😥🤲🏻🤲🏻 സഹിക്കാൻ പറ്റുന്നില്ല റബ്ബേ 😥😥🤲🏻🤲🏻
നെഞ്ച് പൊട്ടി പോവുന്നു ഇത് അനുഭവിച്ചവർക്കെ മനസ്സിലാവു.. മക്കൾ എന്ത് തെറ്റ് ചെയ്താലും നമ്മൾ ഉമ്മമാർ ആണ് അതിൽ ഏറ്റവും കൂടുതൽ വേദനിക്കേണ്ടി വരിക... നാഥൻ നമ്മുടെ മക്കളെ ഇരുലോകതും ഉപകാരപ്പെടുന്ന മകളാക്കി തരട്ടെ... 🤲🏻🤲🏻😭😭😭
എത്ര മക്കളുടെ ജീവിതം ആണ് ഈ കഞ്ചാവും കള്ളും, ഫോണും കൊണ്ട് നശിക്കുന്നത് 😢 ഇതൊക്കെ ഈ ലോകത്ത് നിന്നും തുടച്ചു മാറ്റിയാൽ ലോഗം നന്നാവും എല്ലാ മക്കളെയും പടച്ച റബ്ബ് കാക്കട്ടെ 🤲😢
🙏🙏🙏മക്കൾ എത്ര വലിയ തെറ്റുകൾ ചെയ്താലും അവരെ നേർവഴിക്ക് കൊണ്ടുവരാൻ വേണ്ടി ശ്രമിക്കേണ്ടത് ഇപ്രകാരം പബ്ലിക് ആയിട്ട് വിഷയങ്ങൾ പുറത്ത് പറഞ്ഞ് ലോകരെ അറിയിച്ചു കൊണ്ടല്ല. അപ്രകാരം ചെയ്താൽ ആ കുട്ടികൾ വീണ്ടും മാനസികമായി തകർന്നു പോകുകയും വീണ്ടും ഇത്തരം പ്രവൃത്തികളിൽ അഭയം തേടുകയും ചെയ്യും. 🙏🙏🙏
سبحان الله سبحان الله سبحان الله😭😭😭😭😭 അല്ലാഹുവേ😢😢😢😢ഞങ്ങളുടെ എല്ലാ മക്കളെയും നീ കാക്കണേ റബ്ബേ 😭😭 നിൻ്റെ പൊരുത്തത്തിലായി നിന്നെ അനുസരിച്ച് ജീവിക്കാൻ നീ തൗഫീഖ് നൽകണേ റബ്ബേ 😢😢🤲
അസ്സലാമു അലൈക്കും വീഡിയോ കണ്ടിട്ട് ഒരുപാട് കരഞ്ഞു പോയി ഞാനും 2 ആൺകുട്ടികളുടെ ഉമ്മയാണ് നമ്മുടെ മക്കളെല്ലാം അല്ലാഹു കാത്തു രക്ഷിക്കട്ടെ എല്ലാം മുസീബത്ത് നിന്നും നമ്മുടെ മക്കളെ അള്ളാഹു കാക്കട്ടെ ഒരു ഇബിലീസിനെ പെടുത്താതിരിക്കട്ടെ ഉമ്മാക്ക് ക്ഷമ കൊടുക്കട്ടെ🤲🏽🤲🏽
അല്ലാഹുവിനോട് പ്രാർത്ഥിക്കുക 🤲🏻 വേറെ ആരോട് പറഞ്ഞിട്ടും കാര്യമില്ല സമൂഹത്തിനു മുമ്പിൽ നമ്മൾ പരിഹാസം അല്ലാതെന്താ അനുഭവം ഗുരു. 7വർഷം ഞാനും മുങ്ങിയതാ അൽഹംദുലില്ലാഹ് 🤲🏻ഇപ്പൊസമാദാനമായി എന്റെ മോനും ഞാനും സന്തോഷവാനാണ്. ഉമ്മാന്റെ ദുആ അള്ളാഹു സ്വീകരിക്കും ഉറപ്പാണ്. റബ്ബിനോട് ആത്മാർത്ഥമായി ദുആ ചെയ്യുക. അനുഭവിച്ചവർക്കറിയാം ആ വേദന 😭അള്ളാഹു നമ്മളെ മക്കളെ കാത്ത് രക്ഷിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
അല്ലാഹ് എത്രയും പെട്ടൊന്ന് ആ മോന്ക് നല്ല ബുദ്ധി കൊടുത്ത് നല്ല മനസ്സ് കൊടുത്ത് ആ മോനെ നല്ല സൊലീഹാത്താക്കി ആ ഉമ്മാന്റെ അരികിലേക് തിരിച്ചു വരണേ. എല്ലാ മക്കളെയും നീ കാക്കണേ അല്ലാഹ് . ആമീൻ
അല്ലാഹ് ആ പൊന്നു ഉമ്മയുടെ വിഷമം എത്ര യും പെട്ടന്ന് മാറ്റി കൊടുക്കണേ അള്ളഹു ആ പൊന്നു മോനെ നല്ല ഒരു മോനായി തിരിച്ചു വരട്ടെ ആമീൻ അള്ളാഹു പഴയ ആ സ്നേഹം ആ മകൻ കൊടുക്കട്ടെ ആമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲😭😭😭😭😭😭😭😭😭😭😭ഇൻഷാ അള്ളാഹു 😭😭😭😭
എല്ലാവരും ആ മോന് നല്ല മനസ് വരാൻ ദുആ ചെയ്യുക ഏതൊക്കെ മജ്‌ലിസ് ഉണ്ടോ അവിടെ ഒക്കെ അവരുടെ മോനെ തിരിച്ചു വരാൻ മാതാപിതാക്കൾ ടെ ഗുരുതത്തിൽ ആയി വളരാൻ ഭാഗ്യം ചെയ്യട്ടെ എല്ലാവിധ സിഹ്ർ പിശാജ് നെ തൊട്ടും നമ്മയും നമ്മുടെ മക്കൾ കുടുംബം ഒക്കെ കാത് രക്ഷിക്കുമാറാവട്ടെ ആമീൻ
അള്ളാഹു വോ ഈ ഉമ്മാ ക്ക് അത്രയും വോഗ് ത്തി ൽ ആ മനസ്സിൽ ഉള്ള എല്ലാം വിഷമം ങ്ങളും മാറ്റി റാ ഹ ത്ത് സന്തോ ഷം വും കൊടുക്കണം അല്ലാഹ് അള്ളാഹു വോ ഞങ്ങൾ ക്ക് തന്നെ മക്കളെ എല്ലാവരോയും റബ്ബ് കാ ത്ത് രക്ഷി ക്ക ട്ടോ 🤲🤲🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲
തഹജ്ജുദ് നമസ്ക്കരിച്ച് നല്ലോണം പ്രാർത്ഥിക്ക് ഉമ്മാ റബ്ബ് കേൾക്കാതിരിക്കില്ല ഞങ്ങളും പ്രാർത്ഥനയിൽ ഉൾപ്പെടുത്താം ഉമ്മാ നിങ്ങളുടെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല ഞാനും 5 മക്കളുടെ ഉമ്മയാണ് 'സ്വാലിഹായ 5 മക്കളെ തന്നു നാഥൻ അൽഹംദുലില്ലാഹ്. സുബ്ഹിക്ക് പോലും എന്നെ വിളിച്ചുണർത്തുന്ന മോൻ ഉപ്പ് ഉണ്ടായിട്ട് പോലും കുടും മ്പം പോറ്റുന്ന മോൻ അല്ലാഹു എല്ലാവർക്കും ഇത് പോലുള്ള മക്കളെ കൊടുക്കട്ടെ. ഉമ്മാ നിങ്ങളെ മോൻ നല്ല കുട്ടിയായി വരും ഇൻശാ അള്ളാഹ് എല്ലാവരുടെയും പ്രാർത്ഥനയിലും എന്നെയും എൻ്റെ കുടുംമ്പത്തെയും ഉൾപ്പെടുത്തണേ
കരച്ചിൽ കേട്ടതാണെന്ന് പറയാൻ പറ്റില്ല പകരം കൂടെ പൊട്ടി കരഞ്ഞു. എൻ്റെ മോന് 23 വയസ്സ്. Alhamdulillah ദുശ്ശീലമൊന്നും ഇല്ലെന്ന് ഈ നിമിഷം വരെ ഞാൻ വിശ്വസിക്കുന്ന എൻ്റെ മോൻ ഉള്ളിൽ ഒരു ഭയയത്തോടെ ആണ് ഞാൻ ഈ വീഡിയോ കണ്ടത്. സംശയകരമായി ഇന്നേ വരെ തോന്നിട്ടില്ല. എന്നാലും ഇനി ഞാനും ശ്രദ്ധിക്കാം. മോൾടെ മോനെ നല്ല സ്വഭാവത്തോടെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ. ശത്രുതാമനോഭാവവും ഈ ലഹരിയുടെ ഭാഗമാണ്. സൂക്ഷിക്കുകയും ചെയ്യുക
സങ്കടങ്ങളൊക്കെ ദൈവം തരുന്നത് ഇനി വലിയ സന്തോഷങ്ങൾക്ക് കാരണമാകട്ടെ, നാളെ ആ പൊന്നുമോൻ ദൈവത്തിൻറെ മകനായി സന്തോഷത്തോടു കൂടി ജീവിക്കാനുള്ള ഭാഗ്യമുണ്ടാകും കേട്ടോ സങ്കടപ്പെടേണ്ട, ഇപ്പോഴത്തെ വേദനയുടെ നൂറിരട്ടി സന്തോഷവും നൽകാൻ വേണ്ടിയാണ് കേട്ടോ❤❤❤❤❤
ദൈവത്തിന്റെ മകൻ എന്ന കൺസെപ്റ്റ് അവരുടെ വിശ്വാസത്തിൽ ഇല്ല എന്ന് വിനയപൂർവ്വം അറിയിക്കുന്നു. താങ്കൾ ഏത് മതവിശ്വാസി ആയാലും താങ്കൾക്ക് ഇഷ്ടം ഉള്ള വിശ്വാസത്തെ പിന്തുടരാം ഞാൻ അതിനെ മാനിക്കുന്നു.
അല്ലാഹുവേ ഒരു മക്കളെയും നീ ലഹരി ക്ക് അടിമകാൾക്കല്ലേ റബ്ബേ മാതാ പിതാക്കളെ അനുസരിക്കുന്ന മക്കൾ ആക്കണം റബ്ബേ റബ്ബിനെ ഭയന്ന് 5 നേരവും കൃത്തിയ മായി നമസ്കരിക്കുന്ന മക്കൾ ആക്കണം റബ്ബേ 😭😭😭😭😭🤲🤲🤲😭😭😭😭😭😭😭😭
Allah🤲ആ ഉമ്മാക്ക് മകനെ എത്രയും പെട്ടെന്ന് നല്ല സ്വാലിഹായ മോനാക്കി തിരിച്ചു കൊടുക്കണേ അല്ലാഹ് 🤲.. കിതാബ് പഠിക്കാൻ പോകുന്ന കുട്ടികൾ ക്ക് ഓരോ പരീക്ഷ ണങ്ങൾ ഉണ്ടാവും ഉമ്മാ ക്ഷമയോടെ അല്ലാഹു വിനോട് ദുആ ചെയ്യൂ 😢
ഞാൻ കഴിക്കാൻ വേണ്ടി ഉരുള എടുക്കുമ്പോ മോനെ നീ കഴിച്ചോ എന്ന് ചോദിക്കാറുണ്ട് ഈ വാക്കുകൾ കേട്ട് ഞാൻ പൊട്ടി കരഞ്ഞു പോയി ഈശ്വരാ ആ കുട്ടിക്ക് നല്ല ബുദ്ധി കൊടുക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻
പടച്ചോനെ ആ മോനെ നന്നാക്കി ഈ ഉമ്മാക്ക് ഉപകാരമുള്ള മോനായി തിരിച്ചു കൊടുക്കണേ റബ്ബേ..... എല്ലാ മക്കളെയും ഇങ്ങനെയുള്ള ദുശീലങ്ങളിൽ എത്തിക്കാതിരിക്കട്ടെ റബ്ബിന്റെ കാവൽ ഉണ്ടാവട്ടെ എല്ലാ മക്കൾക്കും
Allahu സുബഹാനവുത്ത ആലാ എല്ലാ മക്കളെയും സ്വാലിഹായ മക്കളാക്കട്ടെ ദീനിന്ന് ഉപകാരമുള്ള മാതാ പിതാക്കൾക്കു ഗുണം ചെയ്യുന്ന സ്വാലിഹായ മക്കളാക്കണേ അള്ളാ മറ്റുള്ളവരുടെ മുമ്പിൽ പരിഹാസപാത്രമാക്കല്ലേ Allah ഇരുലോകത്തും വിജയിപ്പിക്കണേ Allahhhh .....😢😢
പടച്ച റബ്ബേ ആ ഉമ്മാക്ക് നല്ലൊരു മോനായിട്ട് തിരിച്ചു കൊടുക്ക് റബ്ബേ ആ കണ്ണീര് കാണാൻ വയ്യ റബ്ബേ പ്രാർത്ഥന ഉണ്ടായിരിക്കും കൂടെ നമ്മളെ മക്കളെ എല്ലാം പടച്ചോൻ കാക്കട്ടേ
പടച്ച റബ്ബേ ഞങ്ങളുടെ പൊന്നുമക്കളാണ് ഓരോ മാതാപിതാക്കളുടെയും പ്രതീക്ഷകൾ. അവരെ വഴി തെറ്റിക്കുന്ന ഒരു കൂട്ടുകെട്ടിലും പെടുത്തല്ലേ ഒരു ഉമ്മ മോനെ കൊണ്ട് അനുഭവിച്ച വേദനയാണ് മഴ പെയ്യുന്നത് പോലെ കണ്ണിൽ നിന്നും ഒഴുകുന്നത്. എന്നാലും ആ ഉമ്മാക്ക് മോനോട് സ്നേഹം മാത്രം. ഉമ്മ മോൻ നല്ലൊരു മോനായി തിരിച്ചു വരാൻ ഞങ്ങളും പ്രാർത്ഥിക്കുന്നുണ്ട് 😢😢
സഹോദരി ജസ്ന ഞാൻ ഈ വീഡിയോ കണ്ടു. നിങ്ങൾ നല്ല ഇൻഫർമേഷൻ ആണ് കൊടുത്തിരിക്കുന്നത് .. ജിസ്ന സഹോദരി അമ്മയുടെ വസ്ത്രധാരണം ശരിക്കും ഇസ്ലാമിക രീതിയിലുള്ളതാണ് നിങ്ങൾക്കും അതുപോലെ ആവാൻ കഴിയട്ടെ എന്ന് പറയുന്നു
ഹിദായത്ത് പടച്ചവനിൽ നിന്ന് മാത്രമാണ്. നമ്മൾക്ക് ഉപദേശങ്ങൾ കൊടുക്കാം ശ്രദ്ധിക്കാം. ഖുർആനിലും അത് തന്നെ അല്ലെ പറയുന്നത്. സത്യ സന്ദേശം എത്തിച്ചു കൊടുക്കാൻ ഉത്തരവാദിത്തപ്പെട്ട പ്രവാചകന്മാർക്ക് പോലും ഒരാളുടെ ഹൃദയം മാറ്റിമറിക്കാൻ കഴിവില്ല. ഹൃദയങ്ങൾ മാറ്റിമറിക്കുന്നവൻ അല്ലാഹു മാത്രം ആണ്. നമുക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി നമ്മൾ ചെയ്യുക. പ്രവാചകന്മാരുടെ ദൗത്യം പ്രബോധനം ആയിരുന്നു. അവർ അത് ചെയ്തു. വിശ്വസിക്കാത്ത ആളുകളുടെ പേരിൽ പ്രവാചകന്മാർ നാളെ തെറ്റുകാർ ആവില്ല. അതുകൊണ്ട് ചെയ്യുന്ന ജോലി നന്നായി ചെയ്യുക. പടച്ചവനോട് ദുആ ചെയ്യുക.
ആ ഉമ്മാന്റെ കണ്ണുനീരിന് മുമ്പിൽ അറിയാതെ കണ്ണ് നീര് ഇറ്റി പോയി... വിദ്യാഭ്യാസവും തന്റേടവും ഉള്ള ഒരു ഉമ്മാക്ക് സംഭവിച്ചതാണ് ഇങ്ങനെ ഒരു അവസ്ഥ...😢 അല്ലാഹുവേ നിന്റെ കാവൽ ഞങ്ങളിലും ഞങ്ങളുടെ മക്കളിലും നൽകണേ...
പടച്ചവനെ കണ്ടിട്ട് സഹിക്കാം പറ്റുന്നില്ല വിഡിയോ കണ്ട് കരഞ്ഞു പോയി പടച്ചവൻ ആ ഉമ്മാൻ്റെ സങ്കടം തീർത്തി തരട്ടെ മോനെ നീ നല്ല മോനായി തിരിച്ചു വന്ന് ആ ഉമ്മാൻ്റെ കണ്ണുനീർ തീർത്തണം
അല്ലാഹുവേ ഉമ്മാക് ആ മകനെ നല്ല സ്വാലിഹായ മോനായി തിരിച്ചു കൊടുക്കണേ റഹ്മാനെ 🤲🤲🤲
امين امين امين يا رب العالمين
Aameen Aameen ya rabbal alameen
Aameen
Aameen
ആമീൻ 🤲🏻
നല്ല പക്വതയും വിദ്യാഭ്യാസവും സ്നേഹവും ഉള്ള ഒരു ഉമ്മ. അല്ലാഹുവേ ആ മകനെ നീ നന്നാക്കേണമേ. ആമീൻ
എല്ലാ സെരിയാകും ഉമ്മാ കരയല്ലെ ഞാനു കുറെ കരഞ്ഞു. പോയി
Aameen
Aameen
Njanum karanju poi
Aameen 😢
Yaa allaaah😢😢😢
പ്രിയപ്പെട്ട ജസ്‌ന നിങ്ങളുടെ ഈ വീഡിയോ ഞാൻ ഫേസ്ബുക്ൽ ആണ് ആദ്യം കണ്ടത് ഇങ്ങനെ ഒരു വ്ലോഗർ ഉള്ളത് അറി ഞ്ഞതും ഈ വീഡിയോ കണ്ടാണ് ഹൃദയം പൊട്ടുന്ന വേദനയിൽ കരഞ്ഞു കൊണ്ടാണ് ഈ വീഡിയോ കണ്ടത് 😢😢 ആ സമയം മുതൽ ഈ ഉമ്മാക്ക് വേണ്ടി ദുഹാ ചെയ്യുന്നുണ്ട് 🤲🏻🤲🏻 ഇന്ഷാ അല്ലാഹ് ഉമ്മാ നിങ്ങൾ വിഷമിക്കണ്ട തീർച്ചയായും നിങ്ങളെ മോൻ നല്ല കുട്ടിയായി മടങ്ങി വരും
അവൻ എവിടെയോ ഒന്ന് കാലിടറിയതാ..നിങ്ങളുട പ്രാർത്ഥനയും കണ്ണീരും അല്ലാഹു കേൾക്കാതിരിക്കില്ല എല്ലാരും നിങ്ങൾക്കൊപ്പമുണ്ട് പ്രാർത്ഥനയോടെ 🤲🏻🤲🏻 insha allaah...jasna ❤🙏🏻
Insha allah
യാ അല്ലാഹ്.ഇത്തന്റെ മോനെ എല്ലാ ലഹരിയിൽ നിന്നും ദുഷിച്ച സ്വഭാവത്തിൽ നിന്നും നീ കാത്തുരക്ഷികേണമേ നന്നാക്കേണമേ..ആമീൻ
അതുപോലെ നമ്മുടെ മക്കളെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ.. ആമീൻ
ആമീൻ
ആമിൻ 🤲
ആമീൻ 🤲
ആമീൻ 🤲
Aameen
ഉമ്മ പ്രാർഥിക്കു തീർച്ചയായും. മോൻ നല്ല വഴിയിലേക്ക് വരും പ്രാർത്ഥനയുടെ ശക്തി അപാരമാണ് നല്ല മോനായ് അവൻ വരുന്നത് എപ്പോഴും മനസ്സിൽ കാണണം മനസ്സ് down ആക്കരുത് അള്ളാഹു സർവ്വശക്ത നാണ് പ്രാർത്ഥിക്കു എൻ്റെ കൃഷ്ണനോട് ഞാനും പ്രാർത്ഥിക്കാം 🙏 ❤️
You are great❤️
❤ പാവം ❤ ആ ഉമ്മ
❤❤❤
ഇങ്ങനെയും സ്നേഹിക്കാൻ കഴിയുന്ന മനുഷ്യർ ഉണ്ടല്ലോ 🥰 താങ്കളെ കാണാൻ വരെ ആഗ്രഹം തോന്നിപോയി 🥰താങ്കളുടെ വാക്കുകൾ കേട്ടപ്പോൾ... 🙏🏻🙏🏻🙏🏻🙏🏻
@safamarva2040 ആ മോൻ പോയ വഴിയിലേക്ക് മറ്റു മക്കൾ പോവരുത് എന്ന് ആ ഉമ്മ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു അത് ആ ഉമ്മയുടെ ഓരോ വാക്കിലും ഉണ്ട് അവരുടെ നല്ല മനസ്സ് അള്ളാഹു കാണും തീർച്ച ♥️🙏
കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 😢😢പേടി തോന്നുന്നു😥നാദാ നീ മക്കളെ കാക്കണേ🤲🤲😥😥😥😥😥😥😥😥😥😥
ആമീൻ
Aameen
ആമീൻ
Ameen
Aameen
ആൺ കുട്ടികളെ മാത്രം അല്ല പെൺ കുട്ടികളെ യും സൂക്ഷിക്കണം ഈ കാലത്ത് അള്ളാഹു എല്ലാമക്കളെയും കാക്കട്ടെ 🤲
ആമീൻ 🤲🏻🤲🏻🤲🏻
ആമീൻ
🙏🙏🙏മക്കൾ എത്ര വലിയ തെറ്റുകൾ ചെയ്താലും അവരെ നേർവഴിക്ക് കൊണ്ടുവരാൻ വേണ്ടി ശ്രമിക്കേണ്ടത് ഇപ്രകാരം പബ്ലിക് ആയിട്ട് വിഷയങ്ങൾ പുറത്ത് പറഞ്ഞ് ലോകരെ അറിയിച്ചു കൊണ്ടല്ല. അപ്രകാരം ചെയ്താൽ ആ കുട്ടികൾ വീണ്ടും മാനസികമായി തകർന്നു പോകുകയും വീണ്ടും ഇത്തരം പ്രവൃത്തികളിൽ അഭയം തേടുകയും ചെയ്യും. 🙏🙏🙏
ഉദ്ദേശ ശുദ്ധി മനസിലാക്കുക @@ASBBA
അള്ളാഹു സുബ്ഹാനഹുവത ആല എത്രയും പെട്ടെന്ന് ഇത് പോലെയുള്ള മക്കളെ നല്ല മക്കളാക്കി മാതാപി താക്കളെ അരികത്തേക്ക് തിരിച്ചു വരാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ
അള്ളാ 🤲🏻നീ കാക്കണേ എല്ലാ മക്കളെയും അള്ളാഹു കാക്കണേ 😢
ആമീൻ 🤲🏻😭
😢
Aameen
Ameen
Aameen🤲🏻🤲🏻
പൊന്നു ഉമ്മാ. അള്ളാഹു എത്രയും പെട്ടെന്ന് ഉമ്മയുടെ ദുഃഖം മാറ്റി തരട്ടെ 🤲🤲🤲🤲🤲
ameen
Aameen
Aameen
Aameen
ആമീൻ 🤲🤲
ഈ വീഡിയോ കാണുന്ന എല്ലാവരും ആ ഉമ്മാന്റെ മകൻ നന്നായി വരാൻ ദുആ ചെയ്യുക
🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢
തീർച്ചയായും
കണ്ണ് നിറഞ്ഞു..ആകെ ഒരു മരവിപ്പ്.. പടച്ചോനെ മക്കളെ കാത്തോളണേ😢
തീർച്ചയായും 😢
Yes
നിങ്ങളുടെ മകൻ നല്ല മോനായി തിരിച്ചു വരും അന്ന് മോനെയും കൂട്ടി ഒരു വീഡിയോ കൂടി ചെയ്യൂ ഇന്ഷാ അല്ലാഹ് 😢😢😢🤲
Insha allah
പടച്ചോനേ കേട്ടിട്ട് പേടി ആകുന്നു 😟എത്രയും വേഗം ആ കുട്ടിക്ക് നല്ല ബുദ്ധി തോന്നിപ്പിച്ചു കൊടുക്കട്ടെ... അല്ലാഹ് നേർവഴിയിലേക്ക് ആ കുട്ടിയെ വേഗത്തിൽ എത്തിക്കണേ... എന്തു പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയില്ല സഹോദരീ... എനിക്കും ഒരു മോനുണ്ട് അവൻ അറബിക് കോളേജിൽ ആണ് പഠിക്കുന്നത്.. അള്ളാഹു നമ്മുടെ ആൺമക്കളെയും പെണ്മക്കളെയും സന്മാർഗത്തിൽ നടക്കുവാനും ഇമാനോട് കൂടി ജീവിക്കുവാനും തൗഫീഖ് നൽകട്ടെ.. ആമീൻ 🤲
അല്ലാഹുവേ എന്തല്ലാം പ്രതീക്ഷയിലാണ് നമ്മുടെ മക്കളെ വളർത്തുന്നത് റബ്ബേ നീ കാക്കണേ 🤲🏻ആ ഉമ്മാക്ക് ആ മോനെ നല്ല മോനായിട്ട് ആ ഉമ്മയുടെ അടുത്തേക്ക് എത്തിച്ചു നല്ല സമാധാനം ഉള്ള ജീവിതം നൽകണേ റബ്ബേ 🤲🏻🤲🏻🤲🏻
ആമീൻ
Ameen
ആമീൻ
Aameen Aameen Aameen 🤲😥
ആമീൻ
പൊന്നുമോൻ തിരിച്ച് വരും....അല്ലാഹു വലിയവനാണ്..അവന് ഉമ്മയുടെ വില മനസ്സിലാവുന്ന ദിവസം വരും.....അല്ലാഹുവിനെ അനുസരിച്ച് നല്ല മകനായി ജീവിക്കുന്ന നാൾ വരും...ان شاء الله 🤲🤲
തഹജ്ജുദ് നിസ്കരിച്ചു മനമുരുകി റബ്ബിനോട് ദുഹാ ചെയ്യൂ.... മോൻ നല്ല ബുദ്ധി നൽകട്ടെ ... Ameen 🤲🤲
ശരിയാണ്
Aameeen
ആമീൻ മോൻ തിരിച്ചു വരട്ടെ
Aameen🤲🤲🤲
ആ മോനെ ദൈവമേ നല്ല മകനായി തിരികെ കൊണ്ടുവരാൻ ഇടയാക്കനെ🙏🏻🙏🏻🙏🏻😢😢😢😢😢😢😢
തുറന്ന് പറയാൻ കഴിയാത്ത എത്രയോ ഉമ്മമാർ ഇതുപോലെ കണ്ണീരോടെ ജീവിക്കുന്നുണ്ട്.പെൺകുട്ടികളും ഇതിൽ വ്യത്യസ്തരല്ല. എല്ലാരുടെയും മക്കളെ നീ നന്നാക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲😢😢😢
Allah കണ്ടിട്ട് കരഞ്ഞുപോയി 😢😢...allah നല്ല മോനായി തിരിച്ചു കൊടുക്കണേ allah 🤲😢
Aameen
Aameen 🤲
Aameen
امين امين امين يا رب العالمين
Aameen
നമ്മുടെ മക്കൾ കാരണം ഒരു മാതാപിതാക്കൾകും തലകുനിച്ച് നടക്കണ്ട അവസ്ഥ ഒരു ആൾക്കും വരരുത് നമ്മുടെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ റബ്ബേ 😥😥🤲🏻🤲🏻 സഹിക്കാൻ പറ്റുന്നില്ല റബ്ബേ 😥😥🤲🏻🤲🏻
@@faseelaaman3824 ആമീൻ ആമീൻ ആമീൻ യാ റബൽ ആലമീൻ 🤲🏻🤲🏻🤲🏻
ഇപ്പോഴത്തെ ഫ്രീക് യോയോ ടീമ്സിന് അങ്ങനെ ഉള്ള ചിന്ത ഒന്നും ഇല്ലാ.
ആമീൻ 🤲😢
നെഞ്ച് പൊട്ടി പോവുന്നു ഇത് അനുഭവിച്ചവർക്കെ മനസ്സിലാവു..
മക്കൾ എന്ത് തെറ്റ് ചെയ്താലും നമ്മൾ ഉമ്മമാർ ആണ് അതിൽ ഏറ്റവും കൂടുതൽ വേദനിക്കേണ്ടി വരിക... നാഥൻ നമ്മുടെ മക്കളെ ഇരുലോകതും ഉപകാരപ്പെടുന്ന മകളാക്കി തരട്ടെ... 🤲🏻🤲🏻😭😭😭
Aameen
Aameen🥹
ആമീൻ 😢😢
امين امين امين يا رب العالمين
Aameen
മോനേ നീ ഉമ്മാന്റെ അടുക്കലേക്ക് തിരിച്ചു പോവണം നല്ല മോനായി ഉമ്മാന്റെ സങ്കടം കാണാൻ വയ്യ ഈ ദുനിയാവിൽ ഏറ്റവും വലിയ ആയുധം ഉമ്മാന്റെ പ്രാർത്ഥനയാണ്
എത്രയും വേഗം മകൻ തിരിച്ചു വരട്ടെ നല്ല സ്വാലിഹത്തായ മകനായി ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഉമ്മയുടെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ലല്ലോ നാഥാ എല്ലാം പൊന്നു മക്കളെയും ചതിയിൽ നിന്ന്കാത്ത് രക്ഷികണേ റബ്ബേ 🤲🏻🤲🏻🤲🏻മോൻ നല്ല മോനായി ഉമ്മയെ പൊന്നുപോലെ നോക്കുന്ന മോനായി തിരിച്ചു ഏല്പിക്കണേ നാഥാ 🤲🏻🤲🏻🤲🏻
Aameen
ആമീൻ
ഈ വീഡിയോ കണ്ടിട്ട് കരഞ്ഞുപോയി. ആ ഉമ്മാക്ക് ആ പൊന്നുമോനെ നല്ലമോനായി തിരിച്ചുകൊടുക്കണേ allah
Aameen
ആമീൻ
Ameen
അല്ലാഹുവേ 🤲🤲അമകനെ സൗലിഹത്തായ മകനാക്കി ഉമ്മാക് കാണിച്ചു കൊടുക്കണേ അല്ലാഹ് 🤲🤲🤲
Aameen
Aameen
Aameen
Ameeeeeen😰😰😰🤲🏻🤲🏻🤲🏻🤲🏻
Aameen
എത്ര മക്കളുടെ ജീവിതം ആണ് ഈ കഞ്ചാവും കള്ളും, ഫോണും കൊണ്ട് നശിക്കുന്നത് 😢
ഇതൊക്കെ ഈ ലോകത്ത് നിന്നും തുടച്ചു മാറ്റിയാൽ ലോഗം നന്നാവും എല്ലാ മക്കളെയും പടച്ച റബ്ബ് കാക്കട്ടെ 🤲😢
പറഞ്ഞിട്ട് കാര്യമില്ല ബ്രോ.. പുതിയതു കണ്ടു പിടിക്കും
അതെ അതിന് വേണ്ടിയാണ് സമൂഹം ശ്രമിക്കേണ്ടത്,പക്ഷെ ലോകം അതബത്തിച്ചു പോവുകയാണ്, നശിച്ചു പോവുകയാണ് 😭😭😭
🙏🙏🙏മക്കൾ എത്ര വലിയ തെറ്റുകൾ ചെയ്താലും അവരെ നേർവഴിക്ക് കൊണ്ടുവരാൻ വേണ്ടി ശ്രമിക്കേണ്ടത് ഇപ്രകാരം പബ്ലിക് ആയിട്ട് വിഷയങ്ങൾ പുറത്ത് പറഞ്ഞ് ലോകരെ അറിയിച്ചു കൊണ്ടല്ല. അപ്രകാരം ചെയ്താൽ ആ കുട്ടികൾ വീണ്ടും മാനസികമായി തകർന്നു പോകുകയും വീണ്ടും ഇത്തരം പ്രവൃത്തികളിൽ അഭയം തേടുകയും ചെയ്യും. 🙏🙏🙏
Aameen
അള്ളാഹുവേ ആ ഉമ്മയുടെ കരച്ചിൽ കണ്ടിട്ട് വല്ലാത്ത സങ്കടംആ ഉമ്മക്ക് ചീത്ത സ്വഭാവം മറി തിരിച്ചു കൊടുക്കണേ അള്ളാഹ് ആമീൻ.
Aameeen
Aameen
അള്ളാഹ്... എത്രയും വേഗം നല്ലൊരു മകനായി.. വരും തലമുറകൾക്ക് മാതൃകയായി.. ആ മോനെ നീ ഈ ഉമ്മാക്ക് തിരിച്ചു കൊണ്ട് കൊടുക്കണേ.. ആമീൻ 🤲🏻🤲🏻
ആമീൻ
سبحان الله سبحان الله سبحان الله😭😭😭😭😭
അല്ലാഹുവേ😢😢😢😢ഞങ്ങളുടെ എല്ലാ മക്കളെയും നീ കാക്കണേ റബ്ബേ 😭😭
നിൻ്റെ പൊരുത്തത്തിലായി നിന്നെ അനുസരിച്ച് ജീവിക്കാൻ നീ തൗഫീഖ് നൽകണേ റബ്ബേ 😢😢🤲
അല്ലാഹുവേ ആ മോന്റെ എല്ലാ ദുശീലങ്ങളും മാറ്റി നല്ലൊരുമോനായിആ ഉമ്മാക്ക് തിരിച്ചു നൽകണേ അല്ലാഹ്
അല്ലാഹുവേ എത്രയും വേഗം ആ മോന്റെ മനസ്സ് മാറി നല്ല oru മകനാക്കി തിരുച്ചു കൊടുക്കണേ. Ummaa മോൻ തിരുച്ചു വരും നല്ല monayi
അസ്സലാമു അലൈക്കും വീഡിയോ കണ്ടിട്ട് ഒരുപാട് കരഞ്ഞു പോയി ഞാനും 2 ആൺകുട്ടികളുടെ ഉമ്മയാണ് നമ്മുടെ മക്കളെല്ലാം അല്ലാഹു കാത്തു രക്ഷിക്കട്ടെ എല്ലാം മുസീബത്ത് നിന്നും നമ്മുടെ മക്കളെ അള്ളാഹു കാക്കട്ടെ ഒരു ഇബിലീസിനെ പെടുത്താതിരിക്കട്ടെ ഉമ്മാക്ക് ക്ഷമ കൊടുക്കട്ടെ🤲🏽🤲🏽
Aameen yaa rabbal aalameen 🤲
Aameen
കണ്ടിട്ട് കരച്ചിൽ നിർത്താൻ കഴിയുന്നില്ല.. അള്ളാഹു മോനെ നന്നാക്കട്ടെ.. അള്ളാഹു ഉമ്മയുടെ സങ്കടം കാണാതിരിക്കില്ല
അള്ളാ ആ മോനെ കാത്ത് നല്ല ഒരു മോനായി തിരിച്ച് നൽകണേ🤲🏻🤲🏻🤲🏻🤲🏻😢
ആമീൻ
Aameen
ആമീൻ
Ameen
Aameen
അല്ലാഹുവിനോട് പ്രാർത്ഥിക്കുക 🤲🏻 വേറെ ആരോട് പറഞ്ഞിട്ടും കാര്യമില്ല സമൂഹത്തിനു മുമ്പിൽ നമ്മൾ പരിഹാസം അല്ലാതെന്താ അനുഭവം ഗുരു. 7വർഷം ഞാനും മുങ്ങിയതാ അൽഹംദുലില്ലാഹ് 🤲🏻ഇപ്പൊസമാദാനമായി എന്റെ മോനും ഞാനും സന്തോഷവാനാണ്. ഉമ്മാന്റെ ദുആ അള്ളാഹു സ്വീകരിക്കും ഉറപ്പാണ്. റബ്ബിനോട് ആത്മാർത്ഥമായി ദുആ ചെയ്യുക. അനുഭവിച്ചവർക്കറിയാം ആ വേദന 😭അള്ളാഹു നമ്മളെ മക്കളെ കാത്ത് രക്ഷിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
امين امين امين يا رب العالمين
ദുആ ചെയ്യാം ഉമ്മ... വിഷമിക്കണ്ട.... എല്ലാം ശെരിയാവും...മോൻ തിരിച്ചു വരും إن شاء الله🤲😢😢
വളരെ cute ആയ സംസാരം... Allah... ഈ ഉമ്മാന്റെ വിഷമം തീർക്കണെ... Allah... ആമീൻ 🤲😢😢
അല്ലാഹു നമ്മുടെ മക്കളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ
ആ മകൻ സ്വാലിഹായി മടങ്ങി വരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
ആ ഉമ്മാക്ക് നല്ല ക്ഷമ അല്ലാഹു
ഉമ്മ നിങ്ങളുട മോൻ നല്ല മോൻ ആയി നിങ്ങളുടെ അടുത്തെക് തിരിച് വരും എല്ലാവരും ദുആ ചെയ്യുക ഉമ്മ നിങ്ങളുടെ കരച്ചിൽ കണ്ടിട്ട് വല്ലാത്ത സങ്കടം
അല്ലാഹ് എത്രയും പെട്ടൊന്ന് ആ മോന്ക് നല്ല ബുദ്ധി കൊടുത്ത് നല്ല മനസ്സ് കൊടുത്ത് ആ മോനെ നല്ല സൊലീഹാത്താക്കി ആ ഉമ്മാന്റെ അരികിലേക് തിരിച്ചു വരണേ. എല്ലാ മക്കളെയും നീ കാക്കണേ അല്ലാഹ് . ആമീൻ
അല്ലാഹുവേ നീ ഞ്ഞങ്ങളുടെ മക്കളെ സ്വാലിഹായ മക്കളാക്കണേ ദുനിയാവിന്റെ ചതിക്കുഴികളിൽ നിന്ന് എല്ലാ മക്കളെയും കാത്തുരക്ഷിക്കണേ റെഹ്‌മാനെ 🤲🏻 🤲🏻 🤲🏻
ആമോൻ്റെ സ്വഭാവം നന്നായി തിരിച്ചു വന്നു ഉമ്മക്ക് ഒരു തണലായി ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
Aameen
Aameen
Aameen
ആമീൻ 🤲🏻🤲🏻🤲🏻
🤲🤲🤲🤲🤲ആമീൻ
അല്ലാഹ് ആ പൊന്നു ഉമ്മയുടെ വിഷമം എത്ര യും പെട്ടന്ന് മാറ്റി കൊടുക്കണേ അള്ളഹു ആ പൊന്നു മോനെ നല്ല ഒരു മോനായി തിരിച്ചു വരട്ടെ ആമീൻ അള്ളാഹു പഴയ ആ സ്നേഹം ആ മകൻ കൊടുക്കട്ടെ ആമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲😭😭😭😭😭😭😭😭😭😭😭ഇൻഷാ അള്ളാഹു 😭😭😭😭
എല്ലാവരും ആ മോന് നല്ല മനസ് വരാൻ ദുആ ചെയ്യുക ഏതൊക്കെ മജ്‌ലിസ് ഉണ്ടോ അവിടെ ഒക്കെ അവരുടെ മോനെ തിരിച്ചു വരാൻ മാതാപിതാക്കൾ ടെ ഗുരുതത്തിൽ ആയി വളരാൻ ഭാഗ്യം ചെയ്യട്ടെ എല്ലാവിധ സിഹ്ർ പിശാജ് നെ തൊട്ടും നമ്മയും നമ്മുടെ മക്കൾ കുടുംബം ഒക്കെ കാത് രക്ഷിക്കുമാറാവട്ടെ ആമീൻ
കുട്ടിനെ കിട്ടിയാൽ അരിക്കണം ജെസ്‌ന
അല്ലാഹുവേ നിന്റ കാവൽ ഞങ്ങളെ മക്കൾക്കു ഉണ്ടാവാണേ അല്ലാഹ്... എല്ലാർക്കും മക്കളുണ്ട് റബ്ബേ...നീ.. അവരെ.. ഒരു ചതിയിലും വഞ്ചനയിലും ഉൾപ്പെടുത്തല്ലേ അല്ലാഹ് 🤲🏻🤲🏻🤲🏻
അള്ളാഹു വോ ഈ ഉമ്മാ ക്ക് അത്രയും വോഗ് ത്തി ൽ ആ
മനസ്സിൽ ഉള്ള എല്ലാം വിഷമം ങ്ങളും മാറ്റി റാ ഹ ത്ത് സന്തോ ഷം വും കൊടുക്കണം അല്ലാഹ് അള്ളാഹു വോ ഞങ്ങൾ ക്ക് തന്നെ മക്കളെ എല്ലാവരോയും റബ്ബ് കാ ത്ത് രക്ഷി ക്ക ട്ടോ 🤲🤲🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲
പടച്ചോനെ നമ്മുടെ മക്കളൊക്കെ എങ്ങനെ വിശ്വസിക്കും 😢😢😢😢 എല്ലാവരെയും നീ കാക്കണേ റബ്ബേ🤲🏻🤲🏻🤲🏻🤲🏻🤲🏻
امين امين 🤲🏽
നമ്മുടെ മക്കളെയും മമ്മുടെ കൂട്ടുകുടുംബത്തിലെ എല്ലാവരെയും ഇതിനെ തൊട്ടെല്ലാം അള്ളാഹു കാത്തുരക്ഷിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബൽ ആലമീൻ
മോനേ നീ വിചാരിച്ചാൽ നന്നാവും അള്ളാഹു എല്ലാ മക്കളേയും കാക്കട്ടെ
അള്ളാഹുവേ നീ നന്നാക്കണേ ദുആ ആണ് ഇതിന് മരുന്ന്..ദുആ ആയുധംമൻ ബദ്രീങ്ങളെ പേരിൽ യാസിൻ ഓടുക
സത്യം ബദ്രീങ്ങളെ മുൻ നിർത്തി ദുആ ചെയ്യൂ... മോൻ നന്നായി വരും 🤲🏻🥺
അള്ളാഹുവേ.... പെറ്റ വയറിൻ്റെ വേദന നീ അകറ്റേണമേ ..... നല്ലൊരു മോനായ് തിരിച്ചു ഈ ഉമ്മയുടെ അടുത്തേയ്ക്ക് വരേണമേ ..... ❤❤❤❤❤ ആമീൻ.
അല്ലാഹുവേ ആ ഉമ്മക്കും ഞങ്ങൾക്കും എല്ലാവർക്കും സമാധാനം നൽകണേ
Aameen
Aameen🤲🤲🤲
Aameen🤲🤲🤲🤲
ആമീൻ 🤲
ആമീൻ 🤲🤲🤲🤲🤲
തഹജ്ജുദ് നമസ്ക്കരിച്ച് നല്ലോണം പ്രാർത്ഥിക്ക് ഉമ്മാ റബ്ബ് കേൾക്കാതിരിക്കില്ല ഞങ്ങളും പ്രാർത്ഥനയിൽ ഉൾപ്പെടുത്താം ഉമ്മാ നിങ്ങളുടെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല ഞാനും 5 മക്കളുടെ ഉമ്മയാണ് 'സ്വാലിഹായ 5 മക്കളെ തന്നു നാഥൻ അൽഹംദുലില്ലാഹ്. സുബ്ഹിക്ക് പോലും എന്നെ വിളിച്ചുണർത്തുന്ന മോൻ ഉപ്പ് ഉണ്ടായിട്ട് പോലും കുടും മ്പം പോറ്റുന്ന മോൻ അല്ലാഹു എല്ലാവർക്കും ഇത് പോലുള്ള മക്കളെ കൊടുക്കട്ടെ. ഉമ്മാ നിങ്ങളെ മോൻ നല്ല കുട്ടിയായി വരും ഇൻശാ അള്ളാഹ് എല്ലാവരുടെയും പ്രാർത്ഥനയിലും എന്നെയും എൻ്റെ കുടുംമ്പത്തെയും ഉൾപ്പെടുത്തണേ
റബ്ബേ ഇത് കണ്ടിട്ട് എൻ്റെ മനസ്സിലെ വേദന വളരെ വലുതാണ് അപ്പോൾ ഈ ഉമ്മയുടെ അവസ്ഥ എന്തായിരിക്കും നാഥാ.റബ്ബേ നീ തുണ കൈവിടല്ല നാഥാ ഈ ഉമ്മയെയും മോനേയും
ആഉമ്മാക്ക് മോനെ നല്ല മോനായി തിരിച്ചു നൽകണേ നാഥാ
പടച്ചോനെ എല്ലാരുടെയും മക്കൾക്ക് നല്ല ബുദ്ധിയും അറിവും കൊടുക്കണേ തമ്പുരാനേ 🤲🏻🤲🏻🤲🏻🤲🏻🤲🏻. രക്ഷിതാക്കൾക്കും സഹോദരങ്ങൾക്കും ഉപകാരപ്പെടുന്ന മക്കളാക്കണേ നമ്മളുടെ മക്കളെ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭
മോനെ നീ ഉമ്മാനെ കരയിപ്പിക്കല്ലേ നീ നല്ല മോൻ ആയി വരൂ 😢😢
പാവം ഉമ്മ എല്ലാവരുടെയും ദുഹാ കൊണ്ട് മോന്റെ മനസ്സ് മാറി ഉമ്മാന്റെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ.
കരച്ചിൽ കേട്ടതാണെന്ന് പറയാൻ പറ്റില്ല പകരം കൂടെ പൊട്ടി കരഞ്ഞു. എൻ്റെ മോന് 23 വയസ്സ്. Alhamdulillah ദുശ്ശീലമൊന്നും ഇല്ലെന്ന് ഈ നിമിഷം വരെ ഞാൻ വിശ്വസിക്കുന്ന എൻ്റെ മോൻ ഉള്ളിൽ ഒരു ഭയയത്തോടെ ആണ് ഞാൻ ഈ വീഡിയോ കണ്ടത്. സംശയകരമായി ഇന്നേ വരെ തോന്നിട്ടില്ല. എന്നാലും ഇനി ഞാനും ശ്രദ്ധിക്കാം. മോൾടെ മോനെ നല്ല സ്വഭാവത്തോടെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ. ശത്രുതാമനോഭാവവും ഈ ലഹരിയുടെ ഭാഗമാണ്. സൂക്ഷിക്കുകയും ചെയ്യുക
അല്ലാഹുവേ... ആ ഉമ്മാക്ക് ഈ മോനെ സ്വാലിഹായ ഒരു മോനായി തിരിച്ചു കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😰😰😰
സങ്കടങ്ങളൊക്കെ ദൈവം തരുന്നത് ഇനി വലിയ സന്തോഷങ്ങൾക്ക് കാരണമാകട്ടെ, നാളെ ആ പൊന്നുമോൻ ദൈവത്തിൻറെ മകനായി സന്തോഷത്തോടു കൂടി ജീവിക്കാനുള്ള ഭാഗ്യമുണ്ടാകും കേട്ടോ സങ്കടപ്പെടേണ്ട, ഇപ്പോഴത്തെ വേദനയുടെ നൂറിരട്ടി സന്തോഷവും നൽകാൻ വേണ്ടിയാണ് കേട്ടോ❤❤❤❤❤
❤ പാവം ആ ഉമ്മ
ദൈവത്തിന്റെ മകൻ എന്ന കൺസെപ്റ്റ് അവരുടെ വിശ്വാസത്തിൽ ഇല്ല എന്ന് വിനയപൂർവ്വം അറിയിക്കുന്നു. താങ്കൾ ഏത് മതവിശ്വാസി ആയാലും താങ്കൾക്ക് ഇഷ്ടം ഉള്ള വിശ്വാസത്തെ പിന്തുടരാം ഞാൻ അതിനെ മാനിക്കുന്നു.
🎉@@HumbledSlave
അല്ലാഹുവേ ഒരു മക്കളെയും നീ ലഹരി ക്ക് അടിമകാൾക്കല്ലേ റബ്ബേ മാതാ പിതാക്കളെ അനുസരിക്കുന്ന മക്കൾ ആക്കണം റബ്ബേ റബ്ബിനെ ഭയന്ന് 5 നേരവും കൃത്തിയ മായി നമസ്കരിക്കുന്ന മക്കൾ ആക്കണം റബ്ബേ 😭😭😭😭😭🤲🤲🤲😭😭😭😭😭😭😭😭
ആമീൻ
Aameen
Aameen
അല്ലാഹുവേ ആ പൊന്നുമ്മയുടെ സങ്കടം നീ മാറ്റികൊടുക്കല്ലാഹ് അല്ലാഹുവേ ഈ കരച്ചിൽ കേട്ടാൽ എങ്ങിനെ കരയാതിരിക്കും റബ്ബേ ഞാൻ കരഞ്ഞുപോയി റബ്ബേ റബ്ബേ റബ്ബേ ആമീൻ.
Allah🤲ആ ഉമ്മാക്ക് മകനെ എത്രയും പെട്ടെന്ന് നല്ല സ്വാലിഹായ മോനാക്കി തിരിച്ചു കൊടുക്കണേ അല്ലാഹ് 🤲.. കിതാബ് പഠിക്കാൻ പോകുന്ന കുട്ടികൾ ക്ക് ഓരോ പരീക്ഷ ണങ്ങൾ ഉണ്ടാവും ഉമ്മാ ക്ഷമയോടെ അല്ലാഹു വിനോട് ദുആ ചെയ്യൂ 😢
ഇത്ത ഈ വിഡിയോ കണ്ടപ്പോ കരഞ്ഞുപോയി ഞാനും ഒരു മോന്റെ ഉമ്മയാണ് 😢😢
ഈ ഉമ്മാന്റെ മോനെ എത്രയും വേഗം നന്നായി കാണാൻ അള്ളാഹു തൗഫീഖ് നൽകണേ
ഞാൻ കഴിക്കാൻ വേണ്ടി ഉരുള എടുക്കുമ്പോ മോനെ നീ കഴിച്ചോ എന്ന് ചോദിക്കാറുണ്ട് ഈ വാക്കുകൾ കേട്ട് ഞാൻ പൊട്ടി കരഞ്ഞു പോയി ഈശ്വരാ ആ കുട്ടിക്ക് നല്ല ബുദ്ധി കൊടുക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻
അല്ലാഹുവേ നീ നമ്മുടെ മക്കളെ ആങ്ങള മാരെയും എല്ലാവരെയും കാക്കണേ അല്ലാഹ് ആമീൻ ആമീൻ
പടച്ചോനെ ആ മോനെ നന്നാക്കി ഈ ഉമ്മാക്ക് ഉപകാരമുള്ള മോനായി തിരിച്ചു കൊടുക്കണേ റബ്ബേ..... എല്ലാ മക്കളെയും ഇങ്ങനെയുള്ള ദുശീലങ്ങളിൽ എത്തിക്കാതിരിക്കട്ടെ റബ്ബിന്റെ കാവൽ ഉണ്ടാവട്ടെ എല്ലാ മക്കൾക്കും
നാഥാ ഈ ഉമ്മാനെ അനുഗ്രഹിക്കേണമെ.... ഈ മകൻ എല്ലാ ചീത്ത പ്രവർത്തികളും ഒഴിവാക്കി ഈ ഉമ്മാൻ്റെ അടുത്ത് എത്തട്ടെ (ആമീൻ)
റബ്ബേ എല്ലാ മക്കളെയും നീ കാക്കണേ അല്ലാഹ്,, ആ മകനെ നീ സ്വാലിഹായി ആ ഉമ്മാക് തിരിച്ചു കൊടുക്കണേ റബ്ബേ,,, 🤲🏻🤲🏻നല്ല പക്വതയും വിത്യാഭ്യാസവും ഉള്ള ഉമ്മ
പടച്ചവനെ ഈ ഉമ്മാക്ക് ആ പൊന്നുമോനെ സ്വാലിഹായ പൊന്നുമോനാക്കി മടക്കി കൊടുക്കണേ ആമീൻ യാ റബ്ബൽ ആലമീൻ
Allaaah😢😢🤲🏻🤲🏻
Daivame കുഞ്ഞുങ്ങളെ നല്ലവഴിയിൽ നടത്തേണമേ 🙏🙏
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. നന്ദി.
Allahu സുബഹാനവുത്ത ആലാ എല്ലാ മക്കളെയും സ്വാലിഹായ മക്കളാക്കട്ടെ ദീനിന്ന് ഉപകാരമുള്ള മാതാ പിതാക്കൾക്കു ഗുണം ചെയ്യുന്ന സ്വാലിഹായ മക്കളാക്കണേ അള്ളാ മറ്റുള്ളവരുടെ മുമ്പിൽ പരിഹാസപാത്രമാക്കല്ലേ Allah ഇരുലോകത്തും വിജയിപ്പിക്കണേ Allahhhh .....😢😢
കേൾക്കുന്നവർക്ക് പോലും സഹിക്കാൻ കഴിയുന്നില്ല ഉമ്മ
അല്ലാഹ് ഈ ഉമ്മാന്റെ കരച്ചിൽ കണ്ടിട്ട് ഞാൻ കുറെ കരഞ്ഞു സഹിക്കാൻ പറ്റുന്നില്ല റബ്ബേ എത്രയും പെട്ടന്ന് മോന്റെ സ്വഭാവം നന്നയി തിരിച്ച് വരട്ടെ
അള്ളാഹുവെ നല്ല സ്വലീഹായ മകനായി തിരിച്ചു നൽകണെ റബേ
Allah ഈ മകനെ സാലിഹ് ആയ മകനാക്കി അവരുടെ അടുത്തേക്ക് അടുപ്പിച്ചുകൊടുക്ക് റബ്ബേ 🤲🤲 ഇതൊക്കെ ആണ് കാണേണ്ടത് സമൂഹം
പടച്ചോനെ ആ മോനെ ഉമ്മാക്ക് നല്ല സ്വഭാവത്തിൽ തന്നെ തിരിച്ചു നൽകണേ🤲🏻
അള്ളാഹു കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല നാഥാ 🤲😭ആ പൊന്നു മോനെ സ്വാലി ഹായപൊന്നു മോൻ ആക്കി ആ ഉമ്മ ക്കു തിരിച്ചു കൊടുക്കണം നാഥാ 🤲😭
Paavam AMMA 😞Ente DAIVAME Aa Kuttikku Nalla Budhi Kodukkane 🙏
ഉമ്മ. Matured ആയ സംസാരം. ഉമ്മ കരയണ്ട. അവൻ നല്ല മോനായി തിരിച്ചു വരും.
അല്ലാഹുവേ എത്രയും പെട്ടന്ന് ആ മോനെ നല്ല സ്വഭാവം ആയി തിരിച്ചു കൊണ്ട് വരണേ ആമീൻ യാറബ്ബൽ ആലമീൻ
ആ മോന് സ്വാലിഹായ മകൻ ആക്കി കൊടുക്കണേ അള്ളാ 🥲🤲
ഉമ്മാ വേശ്മിക്കേണ്ട അള്ളാഹു നല്ല മോനാക്കി തിരിച്ചു varum🤲🌹
Insha Allah
Ya allah allah allah. കരഞ്ഞു കൊണ്ടിരുന്നു ഉമ്മ ൻ്റ്റെ സംസാരം കേട്ടപ്പോൾ.
Jasna tha. ഈ ഉമ്മയോട് അദ്കാർ സ്വബാഹ് ചൊല്ലാൻ പറയുമോ. inshaallah ഫലം കിട്ടും.മോൻ തിരിച്ചുവരും. ദുനിയാവിലും ആഹീരത്തിലും ഉപകരിക്കുന്ന മകനായിത്തീരും inshaallah.🤲🤲🤲
യാറബ്ബേ കാത്തു കൊള്ളേണേ എല്ലാ മക്കളെയും 😭🤲🏻
ഞാനും എന്റെ മക്കളെ കൊണ്ട് ഈ കാര്യത്തിൽ വെഷമിക്കുന്നു അള്ളാഹു നമ്മുടെ മക്കളെ സ്വാലിഹായ മക്കളെ ആക്കണേ
അള്ളാഹു എല്ലാ മക്കൾക്കും ഹിദായത്ത് നൽകട്ടെ.ആമീൻ
ഉമ്മ നല്ല പോലെ പ്രാർത്ഥിക്കാം അള്ളാഹു കേൾക്കും 🤲🏻🤲🏻🤲🏻🤲🏻😭😭😭
യാഅല്ലാ ആമോനെ നീ നല്ലൊരു സ്വോലിഹത്തായ മോനാക്കി തിരിച്ചു കൊടുക്ക് റബ്ബേ🤲🏻🤲🏻
*സ്വാലിഹായ (പുരുഷൻ)
സ്വാലിഹത്തായ (സ്ത്രീ)
ഈ അമ്മ സാമൂഷത്തിന് ഒരു മാതൃകയാണ് ❤❤❤
എനിക്കും ഒരു മോൻ ഉണ്ട്. പടച്ചോനേ എല്ലാ മക്കളെയും കാക്കണേ 🤲🏻🤲🏻
2.സഹോദരി മാർക്കും 2.ലോകത്തും. അള്ളാഹു വിന്റെ. രക്ഷ ഉണ്ടാവട്ടെ 🤲. ആമീൻ 👌
പടച്ച റബ്ബേ ആ ഉമ്മാക്ക് നല്ലൊരു മോനായിട്ട് തിരിച്ചു കൊടുക്ക് റബ്ബേ ആ കണ്ണീര് കാണാൻ വയ്യ റബ്ബേ പ്രാർത്ഥന ഉണ്ടായിരിക്കും കൂടെ നമ്മളെ മക്കളെ എല്ലാം പടച്ചോൻ കാക്കട്ടേ
പടച്ച റബ്ബേ ഞങ്ങളുടെ പൊന്നുമക്കളാണ് ഓരോ മാതാപിതാക്കളുടെയും പ്രതീക്ഷകൾ. അവരെ വഴി തെറ്റിക്കുന്ന ഒരു കൂട്ടുകെട്ടിലും പെടുത്തല്ലേ
ഒരു ഉമ്മ മോനെ കൊണ്ട് അനുഭവിച്ച വേദനയാണ് മഴ പെയ്യുന്നത് പോലെ കണ്ണിൽ നിന്നും ഒഴുകുന്നത്. എന്നാലും ആ ഉമ്മാക്ക് മോനോട് സ്നേഹം മാത്രം. ഉമ്മ മോൻ നല്ലൊരു മോനായി തിരിച്ചു വരാൻ ഞങ്ങളും പ്രാർത്ഥിക്കുന്നുണ്ട് 😢😢
സഹോദരി ജസ്ന ഞാൻ ഈ വീഡിയോ കണ്ടു. നിങ്ങൾ നല്ല ഇൻഫർമേഷൻ ആണ് കൊടുത്തിരിക്കുന്നത് ..
ജിസ്ന സഹോദരി അമ്മയുടെ വസ്ത്രധാരണം ശരിക്കും ഇസ്ലാമിക രീതിയിലുള്ളതാണ് നിങ്ങൾക്കും അതുപോലെ ആവാൻ കഴിയട്ടെ എന്ന് പറയുന്നു
ഈ മോൻ നല്ല ഒരു കുട്ടിയായിട്ട് ഉമ്മാന്റെ അടുത്തേക്ക് തിരിച്ചു വരട്ടെ അല്ലാഹുവേ ഈ പ്രാർത്ഥന സ്വീകരിക്കു
ഞാൻ ഒരു ഉസ്താദ് ആണ്
ഒരു പാട് മക്കളെ നന്നായി കാണാൻ ആഗ്രഹമുണ്ട്, പരിശ്ര മി ക്കുന്നു മുണ്ട്
പക്ഷെ മക്കളെ നമ്മളെ വഴി ക്ക് കിട്ടുന്നി ല്ലാ
@@truthtruth521ആദ്യം താൻ ഈ ചിന്ത ഒഴിവാക്കുക മഹാന്മാരെ തള്ളിയ അതിന് പ്രചോദനം നൽകുന്ന താനാണ് ഭൂമിയിൽ നാശം നിങ്ങൾ തന്നെ സമൂഹത്തെ നഷിപ്പിക്കുന്നു
ഹിദായത്ത് പടച്ചവനിൽ നിന്ന് മാത്രമാണ്. നമ്മൾക്ക് ഉപദേശങ്ങൾ കൊടുക്കാം ശ്രദ്ധിക്കാം. ഖുർആനിലും അത് തന്നെ അല്ലെ പറയുന്നത്. സത്യ സന്ദേശം എത്തിച്ചു കൊടുക്കാൻ ഉത്തരവാദിത്തപ്പെട്ട പ്രവാചകന്മാർക്ക് പോലും ഒരാളുടെ ഹൃദയം മാറ്റിമറിക്കാൻ കഴിവില്ല. ഹൃദയങ്ങൾ മാറ്റിമറിക്കുന്നവൻ അല്ലാഹു മാത്രം ആണ്. നമുക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി നമ്മൾ ചെയ്യുക. പ്രവാചകന്മാരുടെ ദൗത്യം പ്രബോധനം ആയിരുന്നു. അവർ അത് ചെയ്തു. വിശ്വസിക്കാത്ത ആളുകളുടെ പേരിൽ പ്രവാചകന്മാർ നാളെ തെറ്റുകാർ ആവില്ല. അതുകൊണ്ട് ചെയ്യുന്ന ജോലി നന്നായി ചെയ്യുക. പടച്ചവനോട് ദുആ ചെയ്യുക.
ഒരു പാട് വിഷമം തോന്നി ഈ വീഡിയോ കണ്ടിട്ട് പാവം ഉമ്മ ഉമ്മ വിഷമിക്കേണ്ട നല്ല ആളായി മകൻ തിരിച്ചു വരും ഇന്ഷാ അല്ലാഹ്
ഈ സമയത്തു ആരേയും കുറ്റം പറയാന്‍ നില്‍ക്കുന്നില്ല. അല്ലാഹുവിന്റെ അപാരമായ കഴിവു കൊണ്ട് ആ കുട്ടി നല്ലത് പോലെ തിരിച്ച് വരട്ടെ... ആമീന്‍
ആ ഉമ്മാന്റെ കണ്ണുനീരിന് മുമ്പിൽ അറിയാതെ കണ്ണ് നീര് ഇറ്റി പോയി... വിദ്യാഭ്യാസവും തന്റേടവും ഉള്ള ഒരു ഉമ്മാക്ക് സംഭവിച്ചതാണ് ഇങ്ങനെ ഒരു അവസ്ഥ...😢
അല്ലാഹുവേ നിന്റെ കാവൽ ഞങ്ങളിലും ഞങ്ങളുടെ മക്കളിലും നൽകണേ...
പടച്ചവനെ കണ്ടിട്ട് സഹിക്കാം പറ്റുന്നില്ല വിഡിയോ കണ്ട് കരഞ്ഞു പോയി പടച്ചവൻ ആ ഉമ്മാൻ്റെ സങ്കടം തീർത്തി തരട്ടെ മോനെ നീ നല്ല മോനായി തിരിച്ചു വന്ന് ആ ഉമ്മാൻ്റെ കണ്ണുനീർ തീർത്തണം
ഉമ്മ karayda മോൻ നാലൊരു കുട്ടിയായി തിരുച്ചു വരും എന്റെ മോനു 20 വയസ് ആണ് അവനു ഇങ്ങനെ ആയിരുന്നു ഇപ്പോൾ സൂപ്പർ ആയി 🙏🙏🙏
❤
റബ്ബേ ആ മോനെ nalla സ്വാലിഹത്തായ mon ആകണേ allhh 🤲🤲🤲ഉമ്മക്കും കുടുംബക്കാർക്കും നല്ലത് ചെയ്യുന്ന mon ആവണേ അല്ലാഹ്ഹ് 🤲
Ente umma ente munnil vechu dress maatar unde...appo enikum keri pidikan thonnar undee...enik vella manasika preshnavum undoo 😢