ജീവിച്ചിരിക്കുമ്പോൾ ഒന്നിച്ചു ജീവിക്കാൻ പറ്റാത്ത ഒരവസ്‌ഥ മനാഫ് ഇനിയും ഇതുപോലെയുള്ള നല്ല പ്രെവർത്തികൾ ചെയ്യുക പ്രാർത്ഥനയോടെ ഞങ്ങൾ എന്നും നിങ്ങളുടെ കൂടെയുണ്ടാവും 🤲🏻🤲🏻🤲🏻🤲🏻🤲🏻
ഒരു മനുഷ്യൻ അവന്റെ സമ്പത് അവന്റെ ആരോഗ്യംമറ്റു എല്ലാം അള്ളാഹു ചോദിക്കും അതിനുള്ള ഉത്തരം ഇത് പോലെ ഉള്ള സൽകർമങ്ങൾ തന്നെ ആണ് അത് ആണ് മനാഫ് ബായ് അള്ളാഹു നില നിർത്തട്ടെ 🥰
നാട്ടിൽ ഉണ്ടായിട്ടും രണ്ടര വർഷം കാണാതെ ഇരിക്കുക എന്ന് പറയുമ്പോൾ അതിന്റെ സങ്കടം എത്രയാണ് എന്ന് ഒരു പ്രവാസിയായ എനിക്ക് നല്ലോം അറിയാം അവരെ രണ്ടുപേരെയും എത്രയും പെട്ടെന്ന് ഒന്നിച്ച് ജീവിക്കുവാൻ റബ്ബ് തൗഫീഖ് നൽകട്ടെ.
മനഫിന്റെ വാക്ക് അതിനു. പൊന്നു വിലയ....അർജുന്റെ കാര്യത്തിൽ നമ്മൾ kanndathanu.... എനിക്ക് ഒരു പ്രതീക്ഷ യില്ലാരുന്നു ആ ബോഡി കണ്ടെടുക്കാൻ പറ്റുമെന്നു. ഈ മനുഷ്യ ന്റെ ദൃഢ നിശ്ചയം 👍👍👍 . ദൈവം അവിടെ പ്രവർത്തിക്കുക ആയിരുന്നു... 🙏🙏🙏🙏❤❤❤
ആരോഗ്യ കുറവ് ഇല്ലെങ്കിൽ രണ്ട് പേർക്കും ജീവിക്കാൻ ചെറിയ ഒരു വീട് കെട്ടി കൊടുക്കണം😢😢😢 എല്ലാവരും ഉള്ളതു തന്നു സഹായിക്കും മനസു തളർന്നതു കൊണ്ടാണ് ശരീരം വഴങ്ങാത്തത് രണ്ട് പേരും ഒന്നിച്ചു ജീവിതം തുടങ്ങിയാൽ ഒക്കെ ശരിയാവും ഞാനും പ്രാർത്ഥിക്കുന്നു🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
Mashaallah കാണാൻ കഴിയണില്ല മനഫ്കാ അള്ളാഹുവിൻ്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങളുടെ കൂടെയുണ്ടാവട്ടെ ' ശിവേട്ടനേും ഭാര്യക്കും ഒരുമിച്ച് ജീവിക്കാനുള്ള അവസരം ഒരുക്കി കൊടുക്കേണേ മനാഫ് കാ
മനഃഫിനെ ദൈവം അനുഗ്രഹിക്കട്ടെ. എന്റെ ദൈവമേ ഈ മക്കൾക്കെല്ലാം എന്തുപറ്റി. കാലങ്ങൾ കഴിയുമ്പോൾ ഈ മക്കളെ, അവരുടെ മക്കൾ ഇതു പോലെ കൊണ്ടു വിടുകയില്ലേ. എന്തുകൊണ്ട് അവരത് ചിന്തിക്കുന്നില്ല.
ഒരുപാട് ദൂരമില്ലാത്ത ജീവിതമാണ് നമ്മൾ മനുഷ്യരുടെ പൊന്നുപോലെ നോക്കി വളർത്തിയ മാതാപിതാക്കളെ പുല്ലുപോലെ വലിച്ചെറിയുമ്പോൾ ഒന്നോർക്കണം നാളെ നിനക്കും ഇതാണ് ഗതി എന്ന്.......
സത്യം പറയാലോ. കണ്ണ് നിറഞ്ഞു പോകുന്നു. നാളെ നമ്മുടെ അവസ്ഥ എങ്ങനെ ആകും അറിയില്ലല്ലോ. എല്ലാം മുൻ തയാറെടുപ്പും നല്ലതാ. ഇതൊക്കെ കാണുമ്പോൾ. എന്റെ ഒരു request ആണ് മക്കൾ അനാഥാലയത്തിൽ ആക്കി എന്നു അയൽവാസി കൾ ഒക്കെ മനസിലാക്കിയാൽ കംപ്ലയിന്റ് അവരുടെ പേരിൽ കൊടുക്കണം. അനാഥാലയത്തിൽ ആക്കുന്ന മക്കൾക്ക് ഒരു തരത്തിലും അവരുടെ സ്വത്തുക്കൾ കൊടുക്കരുത്. ആ സ്വത്ത് അനാഥ ലയത്തിൽ കൊടുപ്പിക്കുക.
വയസ്സാകുമ്പോൾ ഭാര്യക്ക് ഭർത്താവിന്റെയും ഭർത്താവിന് ഭാര്യയുടെയും ആവശ്യം വരുന്നത് അ തുവരെയും അവർ മക്കൾക്ക് വേണ്ടി ആണ് ജീവിക്കുന്നത് മനാഫിക്ക ഇവരെ രണ്ടുപേരെയും ഒരുമിച്ചു ജീവിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കണം 🙏🙏🙏
❤ സഹോദരാ, എനിക്ക് ഇരുപത്തിയേഴാം തീയതി ആക്സിഡന്റ് പറ്റിയിരുന്നു ആയതിനാൽ താങ്കളുടെ വീഡിയോ ഒന്നും കാണാൻ കഴിഞ്ഞില്ല എന്നാണ് മെഡിക്കൽ കോളേജിൽ നിന്നും വീട്ടിലെത്തിയത് എല്ലാ ഭാവുകങ്ങളും നേരുന്നു സഹോദരി ഒരു ചെറിയ യൂട്യൂബ് തുടങ്ങി താങ്കളെപ്പോലെ തന്നെ മനസ്സിന് വളരെ തോന്നിയപ്പോഴാണ് തുടങ്ങിയത് ആയതിനാലാണ് താങ്കളുടെ വീഡിയോ ഞാൻ എപ്പോഴും കാണുന്നുള്ളൂ 🙏👍
എന്തായാലും ശിവേട്ടന്റെ ഭാര്യക്ക് ഇയാളെ പൊന്നുപോലെ നോക്കാനും സ്നേഹിക്കാനും നല്ലത് പോലെ പരിപാലിക്കാനും ആ ഭാര്യക്ക് നല്ല മനസ്സും നല്ല ബുദ്ധിയും അല്ലാഹു തോന്നിപ്പിച്ചു കൊടുക്കട്ടെ അയാളെ കരച്ചിൽ കേട്ടപ്പോൾ ഭയങ്കര സങ്കടം തോന്നി അയാൾക്ക് ഭാര്യനോട് നല്ല സ്നേഹമുണ്ട് സംസാരത്തിൽ നിന്ന് മനസ്സിലാക്കാം അയാളുടെ ആഗ്രഹം എന്താണോ അതെല്ലാം അല്ലാഹു നടത്തികൊടുക്കട്ടെ അതുപോലെ മനാഫിക്കാക്ക് ആഫിയത്തോട് കൂടിയ ആരോഗ്യയവും ദീർഘായുസ്സും അല്ലാഹു കൊടുക്കട്ടെ ഈ സ്ഥാപനം നടത്തുന്ന എല്ലാവർക്കും അല്ലാഹു നല്ലത് കൊടുത്ത് അനുഗ്രഹിക്കട്ടെ ആരെയും അല്ലാഹു കയ്യ് വിടൂല്ലാ അല്ലാഹുവിന്റെ കാവൽ എല്ലാവർക്കും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻 ജാതി മതമല്ലാ പ്രധാനം മനുഷ്യന്മാരെ സ്നേഹിക്കാനും പരിഗണിക്കാനും അവരെ സഹായിക്കാനും വിശക്കുമ്പോൾ ഒരു നേരത്തെ ഭക്ഷണം വാങ്ങികൊടുക്കാനും എല്ലാവർക്കും നല്ല മനസ്സ് തോന്നിയാൽ നല്ലതാണ് നമ്മൾ മരണപ്പെട്ടു പോവുമ്പോൾ ഒന്നും കൊണ്ട് പോകൂല്ലാ ഇവിടുന്നു ഈ ഭൂമിയിൽ നിന്ന് നമ്മുടെ ആയുസ്സ് തീരുന്നതിനുമുമ്പേ നമ്മൾ ചൈത് കൊടുക്കാൻ പറ്റുന്നത് ചെയ്യുക അധികവും പാവപ്പെട്ടവരെ സഹായിക്കുക അതിനുള്ള പ്രധിഫലം അല്ലാഹു നമുക്ക് തരും എനിക്ക് കൂടുതൽ ഇഷ്ട്ടം പാവപ്പെട്ടവരെയാണ് ഞാൻ കൂടുതൽ പരിഗണന കൊടുക്കുന്നത് പാവപ്പെട്ടവർക്കാണ് എനിക്ക് അങ്ങനെയാണ് ഇഷ്ട്ടം അതുകൊണ്ട് പണക്കാരെ കാണുമ്പോൾ കൂടുതൽ ഒരു പരിഗണനയൊന്നും ഇല്ലാ എല്ലാവരും അല്ലാഹു പടച്ച മനുഷ്യന്മാർ തന്നെ പാവങ്ങളെ സ്നേഹിച്ചാലും സഹായിച്ചാലും അല്ലാഹു നമ്മളെയും സ്നേഹിക്കും എനിക്ക് അനുഭവമാണ് 😊😊 ഞാൻ എവിടെയും തളരാറില്ലാ അല്ലാഹുവിന്റെ സഹായം എനിക്ക് ഉണ്ടാവാറുണ്ട് സത്യമാണ് 🥰🥰🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😊😊
ഇങ്ങനെ okke കൊണ്ട് വിടുന്ന മക്കൾ എന്താണ് ഒരു കാര്യം മറന്നു പോകുന്നെ നാളെ അവരുടെ മക്കൾ അവരേം ഇതുപോലെ കൊണ്ട് വിടും അപ്പോഴാണ് ഈ അച്ഛൻ അനുഭവിക്കുന്ന വേദന മനസ്സിലാവൂ
വൃദ്ധരായ, പാവപ്പെട്ട പല സഹജര്യത്തിൽ ഒറ്റ പെട്ട് പോകുന്ന ഭാര്യ ഭർത്തവു മായ ആളുകൾക്ക് ഒരുമിച്ച് താമസിക്കാൻ കഴിയുന്ന ഒരു ഷെൽട്ടർ ഹോം വേണം അത് പോലെ അനാഥർ ആയ സഹോദരി സഹോദരൻ മാർക്ക് നില്ക്കാന് കഴിയുന്ന ഒരു വീട് വേണം. അത്തരം ഷെൽട്ടർ ഹോം ആണ് വേണ്ടത്.
ദൈവത്തിന്റെ കാരുണ്യം അവർക്ക് കിട്ടും തീർച്ച നമുക്കല്ലാം കുറേ നന്മ ചെയ്യാൻ ദൈവം നമുക്ക് അനുഗ്രഹം ചെയ്യുമാറകട്ടേ ആമീൻ മനാഫ് ഭായി നിങ്ങൾക്ക് അഭിനന്ദനം ഇതെല്ലാം ബബത്തരം കാണീച്ച് നടക്കുന്ന മനുഷ്യർക്ക് പടിക്കാനും കൂടെയാണ്
സ്നേഹ സാഗരം നൗഷാദ് ബക്കാഫിയുടെ സ്ഥാപനം അതിൽ ആക്കിക്കൂടെ. അവിടെ 2പേർക്കും ഒരുമിച്ച് ജീവിക്കാൻ പറ്റുമായിരിക്കും, എവിടെ യാണെങ്കിലും ആയുസ്സുള്ള കാലത്തോളം ഒരുമിച്ചിരിക്കാൻ കഴിയട്ടെ
ഭാര്യയോട് എന്ത് സ്നേഹാല്ലേ ❤❤❤❤ഒന്നിച്ചു കൂടി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ മനാഫ് ഇക്കാ 🙏🙏🙏😍👌
🤲🤲🤲🤲🤲🤲🤲🤲🤲😭
ജീവിച്ചിരിക്കുമ്പോൾ ഒന്നിച്ചു ജീവിക്കാൻ പറ്റാത്ത ഒരവസ്‌ഥ മനാഫ് ഇനിയും ഇതുപോലെയുള്ള നല്ല പ്രെവർത്തികൾ ചെയ്യുക പ്രാർത്ഥനയോടെ ഞങ്ങൾ എന്നും നിങ്ങളുടെ കൂടെയുണ്ടാവും 🤲🏻🤲🏻🤲🏻🤲🏻🤲🏻
സത്യം🎉❤🤲🤲🤲🤲🤲🤲🤲🤲🤲🤲
വൃദ്ധ സദനത്തിൽ നിർത്തുമ്പോൾ ഭാര്യയെയും ദർത്താവിനെയും ഒരിടത്ത് നിർത്തുക. ഒരു മനുഷ്യ ജീവി എന്ന നിലയിൽ പരിഗണന കൊടുക്കണം മനാഫ് ഇക്കാക്ക് നല്ലത് വരട്ടെ 1.
ആമീൻ🤲🤲🤲🤲🤲
Aameen
ശിവന്റെ മനസ്സറിയാൻ കഴിഞ്ഞ മനഃഫിനു ഒരുപാട് സ്നേഹം, ഒരു അമ്മ
ഭാര്യയോടെ ഉള്ള സ്നേഹം മാഷാല്ലാഹ്. ഒന്ന് കാണിച്ചു കൊടുകിൻ
ഒരു മനുഷ്യൻ അവന്റെ സമ്പത് അവന്റെ ആരോഗ്യംമറ്റു എല്ലാം അള്ളാഹു ചോദിക്കും അതിനുള്ള ഉത്തരം ഇത് പോലെ ഉള്ള സൽകർമങ്ങൾ തന്നെ ആണ് അത് ആണ് മനാഫ് ബായ് അള്ളാഹു നില നിർത്തട്ടെ 🥰
الحمدلله ❤ഈ സ്ഥാപനം നടത്തുന്ന എല്ലാവർക്കും അളളാഹു സു,എല്ലാ നന്മകളും എല്ലാ നിലക്കും പ്രധാനം ചെയ്യട്ടെ 🤲🏼😢🏆👍🌹
🤲🏻🤲🏻
آمين aameenn ആമീൻ
ഫിത്ന വ്യാഭഗമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, നന്മ വ്യാഭഗമാക്കാൻ മനാഫികക്ക് ഇനിയും ഭാഗ്യം അല്ലാഹു നൽകട്ടെ, പ്രാർത്ഥനയോടെ അനിയൻ റഫീഖ് ♥️
പാവം. കാണാൻ പറ്റുന്നില്ല റബ്ബേ 😰😰അവർക്ക് മരണം വരേ ഒരുമിച്ച് ജീവിക്കാൻ ഭാഗ്യം കൊടുക്കണേ നാഥാ 🤲
Ameen
ആമീൻ
സത്യം
ആമീൻ
ഇത്രെയും പെട്ടെന്ന് ശിവേട്ടന് വൈഫിനു കാണിച്ചു കൊടുക്കണം 😢 പാവം കാണുമ്പോൾ കരച്ചിൽ വരുന്നു 😭😭
എനിക്കും😢
2പേരും ഒരുമിക്കട്ടെ അങ്ങനെ കഴിയുന്നവർ എല്ലാവരും ഒന്നാകട്ടെ. അവരെ നോക്കുന്നവർക്കും അള്ളാഹു അർഹമായ പ്രതിഫലം കിട്ടട്ടെ
എല്ലാവർക്കും സന്തോഷം ജീവിതം നൽകട്ടെ . ഈ സ്ഥാപനത്തെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കണേ നാഥാ
നാട്ടിൽ ഉണ്ടായിട്ടും രണ്ടര വർഷം കാണാതെ ഇരിക്കുക എന്ന് പറയുമ്പോൾ അതിന്റെ സങ്കടം എത്രയാണ് എന്ന് ഒരു പ്രവാസിയായ എനിക്ക് നല്ലോം അറിയാം അവരെ രണ്ടുപേരെയും എത്രയും പെട്ടെന്ന് ഒന്നിച്ച് ജീവിക്കുവാൻ റബ്ബ് തൗഫീഖ് നൽകട്ടെ.
മനഫിന്റെ വാക്ക് അതിനു. പൊന്നു വിലയ....അർജുന്റെ കാര്യത്തിൽ നമ്മൾ kanndathanu.... എനിക്ക് ഒരു പ്രതീക്ഷ യില്ലാരുന്നു ആ ബോഡി കണ്ടെടുക്കാൻ പറ്റുമെന്നു. ഈ മനുഷ്യ ന്റെ ദൃഢ നിശ്ചയം 👍👍👍 . ദൈവം അവിടെ പ്രവർത്തിക്കുക ആയിരുന്നു... 🙏🙏🙏🙏❤❤❤
ആരോഗ്യ കുറവ് ഇല്ലെങ്കിൽ രണ്ട് പേർക്കും ജീവിക്കാൻ ചെറിയ ഒരു വീട് കെട്ടി കൊടുക്കണം😢😢😢 എല്ലാവരും ഉള്ളതു തന്നു സഹായിക്കും മനസു തളർന്നതു കൊണ്ടാണ് ശരീരം വഴങ്ങാത്തത് രണ്ട് പേരും ഒന്നിച്ചു ജീവിതം തുടങ്ങിയാൽ ഒക്കെ ശരിയാവും ഞാനും പ്രാർത്ഥിക്കുന്നു🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
അവര് എത്രയും ഒരുമിച്ചാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... മനാഫ്ക്കയുടെ നന്മ പ്രവർത്തനങ്ങൾക്ക് നാഥൻ അർഹമായ പ്രതിഫലം ഇരുലോകത്തും നൽകട്ടെ 🤲🏻ആമീൻ
ഇങ്ങനെ ഉള്ളവർ ആണ് സമൂഹത്തിന് വേണ്ടത് ❤️❤️❤️❤️❤️❤️
Mashaallah കാണാൻ കഴിയണില്ല മനഫ്കാ അള്ളാഹുവിൻ്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങളുടെ കൂടെയുണ്ടാവട്ടെ ' ശിവേട്ടനേും ഭാര്യക്കും ഒരുമിച്ച് ജീവിക്കാനുള്ള അവസരം ഒരുക്കി കൊടുക്കേണേ മനാഫ് കാ
അല്ലാഹ് ആ കരച്ചിൽ 😢😢😢മനാഫ്ക്ക കൂടെയുള്ളപ്പോ ശിവേട്ടൻ കരയണ്ടാട്ടോ ❤️❤️
മനഃഫിനെ ദൈവം അനുഗ്രഹിക്കട്ടെ. എന്റെ ദൈവമേ ഈ മക്കൾക്കെല്ലാം എന്തുപറ്റി. കാലങ്ങൾ കഴിയുമ്പോൾ ഈ മക്കളെ, അവരുടെ മക്കൾ ഇതു പോലെ കൊണ്ടു വിടുകയില്ലേ. എന്തുകൊണ്ട് അവരത് ചിന്തിക്കുന്നില്ല.
ഈ അച്ഛനെയും അമ്മയെയും ഒരു വീടെടുത്തു താമസിപ്പിക്കണം അതായിരിക്കും മനാഫ്ക്ക ചെയ്യുന്ന വലിയ പുണ്ണ്യ പ്രവർത്തി 🙏
ഈ സ്ഥാപനം നടത്തുന്നവർക് ഒരുപാട് ഉയർച്ചയിലേക് എത്തിക്കണേ അല്ലാഹ് ആമീൻ
കരുണയുള്ളവർ ഈ ഭൂമിയിൽ വളരെ കുറവാണ് അതിൽ നിങ്ങളെ പോലുള്ള നല്ല മനസ്സുള്ളവർ ഇറങ്ങി പ്രവർത്തിക്കുന്ന തിൽ വളരെ സന്തോഷം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
🤲🏻🤲🏻
ആമീൻ
അല്ലാഹുവേ ഇവരെ പരിചരിക്കുന്ന ആ മക്കൾക്ക് അല്ലാഹ് ആരോഗിയവും ദീർഘായുസ്സും കൊടുക്കണം റബ്ബേ 🤲🤲🤲😭😭😭😭😭😭
ആമീൻ 🤲😢
ആമീൻ 🤲
Ameen ameen yarabbalaalameen.
ചേട്ടാ ഒത്തിരി സന്തോഷം ആണ് ചേട്ടൻ അവരോട്. കാണിക്കുന്ന സമയംആ സ്നേഹം
ഇക്കാന് നന്മകൾ മാത്രം നേരുന്നു❤❤❤❤
ശിവേട്ടന്റെ സ്നേഹം കാണുമ്പോൾ കരച്ചിൽ വരുന്നവർ ആരൊക്കെ😢
Yas. I
😭😭
ഞാൻ 😢😢😢
S
Ellaarum
ഒരുപാട് ദൂരമില്ലാത്ത ജീവിതമാണ് നമ്മൾ മനുഷ്യരുടെ പൊന്നുപോലെ നോക്കി വളർത്തിയ മാതാപിതാക്കളെ പുല്ലുപോലെ വലിച്ചെറിയുമ്പോൾ ഒന്നോർക്കണം നാളെ നിനക്കും ഇതാണ് ഗതി എന്ന്.......
മനാഫ് ഭായ് നമസ്കാരം നിങ്ങൾ ദൈവ അനുഗ്രഹിക്കട്ടെ എല്ലാ പ്രവർത്തികളിലും ദൈവാനുഗ്രഹം ഉണ്ടാകട്ടെ
മനാഫ് കാ നിങ്ങൾ വിചാരിച്ചാൽ നടക്കാത്ത കാര്യം ഉണ്ടോ... 🙏🙏❤️❤️💞💞🙏🙏ഇതും നടക്കും ശിവേട്ടൻ 🙏🙏
താങ്കൾ വലിയ മനുഷ്യനാണ്🙏
അവർ ഒന്നിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
എന്തെല്ലാം തരം ജീവിതം... കാണുമ്പോൾ കരച്ചിൽവരുന്നു
സത്യമാണ്😢
പാവം😢 നല്ലൊരു ജീവിതം കിട്ടട്ടെ🙏🙏
ആർക്കും ഇങ്ങനെ യുള്ള അവസ്ഥ വരാതിരിക്കട്ടെ 😢
സത്യം പറയാലോ. കണ്ണ് നിറഞ്ഞു പോകുന്നു. നാളെ നമ്മുടെ അവസ്ഥ എങ്ങനെ ആകും അറിയില്ലല്ലോ. എല്ലാം മുൻ തയാറെടുപ്പും നല്ലതാ. ഇതൊക്കെ കാണുമ്പോൾ.
എന്റെ ഒരു request ആണ്
മക്കൾ അനാഥാലയത്തിൽ ആക്കി എന്നു അയൽവാസി കൾ ഒക്കെ മനസിലാക്കിയാൽ കംപ്ലയിന്റ് അവരുടെ പേരിൽ കൊടുക്കണം.
അനാഥാലയത്തിൽ ആക്കുന്ന മക്കൾക്ക് ഒരു തരത്തിലും അവരുടെ സ്വത്തുക്കൾ കൊടുക്കരുത്. ആ സ്വത്ത് അനാഥ ലയത്തിൽ കൊടുപ്പിക്കുക.
Manafka.iniyum.ithupole.nalla.pravarthikal.cheyuka.njgal.ennum.koodeyndakum.full.support❤🎉❤
വയസ്സാകുമ്പോൾ ഭാര്യക്ക് ഭർത്താവിന്റെയും ഭർത്താവിന് ഭാര്യയുടെയും ആവശ്യം വരുന്നത് അ തുവരെയും അവർ മക്കൾക്ക് വേണ്ടി ആണ് ജീവിക്കുന്നത് മനാഫിക്ക ഇവരെ രണ്ടുപേരെയും ഒരുമിച്ചു ജീവിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കണം 🙏🙏🙏
അൽഹംദുലില്ലാഹ്. മാഷാ അല്ലാഹ്. അള്ളാഹു മനാഫിനു ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.
മനാഫ്‌ക്കാ...................👍❤🌹
എന്റെ മക്കളേ നിങ്ങളാണ് ഭൂമിയിലെ മാലാഖാമാർ ഈ വിഡിയോക് രണ്ടാമത്തെ കമന്റാണ് ഞാൻ ഇടുന്നത് അവിടെത്തന്നെ അമ്മമാരെയും താമസിപ്പിച്ചുകൂടെ 🙏
എല്ലാം അന്തസിലുള്ള മനുഷ്യർ, റബ്ബേ വയ്യാണ്ടാവുമ്പോൾ ആർക്കും വേണ്ടാരുന്നു, ഈ അവസ്ഥ എന്നാവും എനിക്കും വരുന്നത് എന്ന് പേടിക്കുന്നു
നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
❤ സഹോദരാ, എനിക്ക് ഇരുപത്തിയേഴാം തീയതി ആക്സിഡന്റ് പറ്റിയിരുന്നു ആയതിനാൽ താങ്കളുടെ വീഡിയോ ഒന്നും കാണാൻ കഴിഞ്ഞില്ല എന്നാണ് മെഡിക്കൽ കോളേജിൽ നിന്നും വീട്ടിലെത്തിയത് എല്ലാ ഭാവുകങ്ങളും നേരുന്നു സഹോദരി ഒരു ചെറിയ യൂട്യൂബ് തുടങ്ങി താങ്കളെപ്പോലെ തന്നെ മനസ്സിന് വളരെ തോന്നിയപ്പോഴാണ് തുടങ്ങിയത് ആയതിനാലാണ് താങ്കളുടെ വീഡിയോ ഞാൻ എപ്പോഴും കാണുന്നുള്ളൂ 🙏👍
ഇ ൻഷാ അല്ലഹ് അള്ളാഹു ത്വഫിഗ് നൽകട്ടെ ഭാര്യ യെ കാണിക്കണം പിന്നെ എല്ലാ വരെയും പരികാണിക്കണം മനാഫ് ക്ക
Manafka.ithupole.iniyum.nalla.pravarthikal.cheyuka.all.the.best.etrym.vegam.rendupereyum.cberthi.vakane.manafka🎉❤🎉
അത്രയും സ്നേഹിച്ചിട്ടുണ്ടാവും മോഹനേട്ടൻ ചേച്ചിയെ ഒന്നിച്ചു ജീവിക്കാൻ പറ്റിയില്ലെങ്കിലും കണ്മുന്നിൽ ഉണ്ടായാലും മതി 😊😊😊
Big salute manaf അവരെ ഒന്നിപ്പിക്കു ഈ video കണ്ടപ്പോൾ പെട്ടെന്നാണ് place പറഞ്ഞപ്പോൾ near my house എന്തായാലും ഞങ്ങൾ പോവും
Good
ഞാനും ഒരു ലോറി ഡ്രൈവർ ആയിരുന്നു കയർ അഴിച്ചു കേട്ടുന്നതിനിടയിൽ താഴേക്കു വീണു കഴുത്തു ഒടിഞ്ഞു പോയി തളർന്നു കിടപ്പാണ് 5 വർഷം ആയി
എത്രയും പെട്ടെന്ന് ദൈവം അദ്ഭുതം പ്രവർത്തിക്കട്ടെ,, എഴുന്നേറ്റ് നടക്കാൻ കഴിയട്ടെ .😢
🤲ആമീൻ @@RamlaAnvar
എവിടെയാണ് ഏട്ടാ സ്ഥലം
Aameen
ആമീൻ ദൈവം എത്രയും പെട്ടന്ന് സുഖം ആകട്ടെ
മനാ ഫേ ഒരിടവേളയിൽ നിങ്ങളോട് തെറ്റിദ്ധാരണമൂലം അല്പം വിദ്വേഷം തോന്നിയിരുന്നു. അതെല്ലാം മാറി. നിങ്ങളെ ഒരു പാട് ബഹുമാനിക്കുന്നു. 100 ആയി സ്സുണ്ടാവട്ടെ.🎉🎉
അൽ ഹംദുരി ള്ള യാ റബ്ബൽ ആലമീൻ
Sivetante.manasu.ariyan.kazinja.manafakayku.nanni.ikka.orupadu.sandhosam.cherthu.pidichathinu❤🎉❤
തല്ക്കാലം ഭാര്യയെ ഒന്ന് കാണാനുള്ള ഒരു സൗകര്യം ചെയ്യാൻ പറ്റുമോ.😢
മനാഫ്ക ❤❤❤
അള്ളാഹു വിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകും മനാഫ് കാ
എന്തായാലും ശിവേട്ടന്റെ ഭാര്യക്ക് ഇയാളെ പൊന്നുപോലെ നോക്കാനും സ്നേഹിക്കാനും നല്ലത് പോലെ പരിപാലിക്കാനും ആ ഭാര്യക്ക് നല്ല മനസ്സും നല്ല ബുദ്ധിയും അല്ലാഹു തോന്നിപ്പിച്ചു കൊടുക്കട്ടെ അയാളെ കരച്ചിൽ കേട്ടപ്പോൾ ഭയങ്കര സങ്കടം തോന്നി അയാൾക്ക് ഭാര്യനോട് നല്ല സ്നേഹമുണ്ട് സംസാരത്തിൽ നിന്ന് മനസ്സിലാക്കാം അയാളുടെ ആഗ്രഹം എന്താണോ അതെല്ലാം അല്ലാഹു നടത്തികൊടുക്കട്ടെ അതുപോലെ മനാഫിക്കാക്ക് ആഫിയത്തോട് കൂടിയ ആരോഗ്യയവും ദീർഘായുസ്സും അല്ലാഹു കൊടുക്കട്ടെ ഈ സ്ഥാപനം നടത്തുന്ന എല്ലാവർക്കും അല്ലാഹു നല്ലത് കൊടുത്ത് അനുഗ്രഹിക്കട്ടെ ആരെയും അല്ലാഹു കയ്യ് വിടൂല്ലാ അല്ലാഹുവിന്റെ കാവൽ എല്ലാവർക്കും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻 ജാതി മതമല്ലാ പ്രധാനം മനുഷ്യന്മാരെ സ്നേഹിക്കാനും പരിഗണിക്കാനും അവരെ സഹായിക്കാനും വിശക്കുമ്പോൾ ഒരു നേരത്തെ ഭക്ഷണം വാങ്ങികൊടുക്കാനും എല്ലാവർക്കും നല്ല മനസ്സ് തോന്നിയാൽ നല്ലതാണ് നമ്മൾ മരണപ്പെട്ടു പോവുമ്പോൾ ഒന്നും കൊണ്ട് പോകൂല്ലാ ഇവിടുന്നു ഈ ഭൂമിയിൽ നിന്ന് നമ്മുടെ ആയുസ്സ് തീരുന്നതിനുമുമ്പേ നമ്മൾ ചൈത് കൊടുക്കാൻ പറ്റുന്നത് ചെയ്യുക അധികവും പാവപ്പെട്ടവരെ സഹായിക്കുക അതിനുള്ള പ്രധിഫലം അല്ലാഹു നമുക്ക് തരും എനിക്ക് കൂടുതൽ ഇഷ്ട്ടം പാവപ്പെട്ടവരെയാണ് ഞാൻ കൂടുതൽ പരിഗണന കൊടുക്കുന്നത് പാവപ്പെട്ടവർക്കാണ് എനിക്ക് അങ്ങനെയാണ് ഇഷ്ട്ടം അതുകൊണ്ട് പണക്കാരെ കാണുമ്പോൾ കൂടുതൽ ഒരു പരിഗണനയൊന്നും ഇല്ലാ എല്ലാവരും അല്ലാഹു പടച്ച മനുഷ്യന്മാർ തന്നെ പാവങ്ങളെ സ്നേഹിച്ചാലും സഹായിച്ചാലും അല്ലാഹു നമ്മളെയും സ്നേഹിക്കും എനിക്ക് അനുഭവമാണ് 😊😊 ഞാൻ എവിടെയും തളരാറില്ലാ അല്ലാഹുവിന്റെ സഹായം എനിക്ക് ഉണ്ടാവാറുണ്ട് സത്യമാണ് 🥰🥰🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😊😊
ശിവേട്ടൻ്റെ കരച്ചിൽ സഹിക്കുന്നില്ല.😭
എത്രയും പെട്ടെന്ന് ഭാര്യയുമായി ഒരുമിച്ചുള്ള സന്തോഷജീതം സാധ്യമാവട്ടെ🤲
മാനാഫ്ക്ക നല്ല മനുഷ്യൻ ഒരു സാമൂഹിക പ്രർ ന്തക്കൻ അണ് നിങ്ങളെ അനുഗ്രഹിക്കട്ടെ🤝🤲🤲🤲
Manafa brother.god bless you lot of
നിങ്ങളെ പോലുള്ളവർ എല്ലാം നാട്ടിലും ഉണ്ടാവട്ടെ
Good evening 🎉God bless you Manaf 🙏 🎉🎉🎉🎉🎉
❤ Manafka❤
ഇങ്ങനെ okke കൊണ്ട് വിടുന്ന മക്കൾ എന്താണ് ഒരു കാര്യം മറന്നു പോകുന്നെ നാളെ അവരുടെ മക്കൾ അവരേം ഇതുപോലെ കൊണ്ട് വിടും അപ്പോഴാണ് ഈ അച്ഛൻ അനുഭവിക്കുന്ന വേദന മനസ്സിലാവൂ
❤❤❤ video's edavarillallo awaiting atirunnu kananga good
Naushad vakafite സ്നേഹസദനം ഉണ്ടല്ലോ
വൃദ്ധരായ, പാവപ്പെട്ട പല സഹജര്യത്തിൽ ഒറ്റ പെട്ട് പോകുന്ന
ഭാര്യ ഭർത്തവു മായ ആളുകൾക്ക്
ഒരുമിച്ച് താമസിക്കാൻ കഴിയുന്ന ഒരു
ഷെൽട്ടർ ഹോം വേണം
അത് പോലെ
അനാഥർ ആയ സഹോദരി സഹോദരൻ മാർക്ക്
നില്ക്കാന് കഴിയുന്ന ഒരു വീട് വേണം.
അത്തരം ഷെൽട്ടർ ഹോം ആണ് വേണ്ടത്.
MANAFINU BIG SELUTE
Onnum parayan ella
Thabhuran anugrahikatte
ഇക്ക ഗന്ധി ഭവൻ പറ്റു ലെ
ദൈവത്തിന്റെ കാരുണ്യം അവർക്ക് കിട്ടും തീർച്ച നമുക്കല്ലാം കുറേ നന്മ ചെയ്യാൻ ദൈവം നമുക്ക് അനുഗ്രഹം ചെയ്യുമാറകട്ടേ ആമീൻ മനാഫ് ഭായി നിങ്ങൾക്ക് അഭിനന്ദനം ഇതെല്ലാം ബബത്തരം കാണീച്ച് നടക്കുന്ന മനുഷ്യർക്ക് പടിക്കാനും കൂടെയാണ്
കണ്ടിട്ട് ഞാൻ കരഞ്ഞു പോയ് മനാഫ് ക
വളരെ നല്ല സ്ഥാപനം. നല്ലത് വരട്ടെ.
Manafka.sivetane.cherthu.pidichathil.orupadu.nanni..❤🎉❤
അൽഹംദുലില്ലാഹ് 🤲🤲🤲ആമീൻ
മനാഫ്ക്ക സൂപ്പർ❤❤❤
മനാഫ് എപ്പോഴും സൂപ്പറാ ❤❤❤
Manafka.rendupereyum.oru.sthalathakane.sivetane.kanumbol.sangadam.varunnu.ikayuku.orupadu.nanni.❤🎉❤
നല്ല മനസുള്ള മനാഫ് നെ ദൈവം അനുഗ്രഹിക്കട്ടെ ❤
സ്നേഹ സാഗരം നൗഷാദ് ബക്കാഫിയുടെ സ്ഥാപനം അതിൽ ആക്കിക്കൂടെ. അവിടെ 2പേർക്കും ഒരുമിച്ച് ജീവിക്കാൻ പറ്റുമായിരിക്കും, എവിടെ യാണെങ്കിലും ആയുസ്സുള്ള കാലത്തോളം ഒരുമിച്ചിരിക്കാൻ കഴിയട്ടെ
Yes
Yes സ്നേഹസാഗരം നൗഷാദ് ബാഖവി അവിടെ ഒരുമിച്ച് നിൽക്കാം.. മനാഫ്ക്ക... അവിടെ ജാതി മതം ഒന്നുമില്ല...
അതു തിരുവനന്തപുരം അല്ലേ ഇതു ചേളാരി ആണ് എത്ര ദൂരെ ആണ്
ദൂരം ഒരുപാടുണ്ട്, എന്തായാലും വേഗം തന്നെ ഒരുമിച്ചു കാണാൻ അവർക്ക് കഴിയട്ടെ
മനുഷ്യനെ തമ്മിൽ തല്ലിച്ച് പച്ച ചോരകുടിക്കുന്നവർ ഇവരെ ഒന്ന് ശ്രദ്ധിച്ചു കൂടെ
ശിവേട്ടന്റെ അവസ്ഥ സഹിക്കാവുന്നതിലും അപ്പുറമാണ് പാവം 😢
God bless you 🙏🙏🙏
മനാഫ്ക്ക 👍🏻👍🏻🥺
പുതിയ നന്മ മരം പിറന്നിരിക്കുന്നു....
മനാഫ് മോനെ 🙏
നമ്മുടെ ദൈവത്തിൻ്റെ സ്വന്തം നാട് എന്താ ഇങ്ങനെ 😢😢 പാവം ശിവെട്ടൻ 😢
രണ്ടുപേരെയും ഗാന്ധിഭവനിൽ ചേർക്കുക
❤ അള്ളാഹു എല്ലാവർക്കും ഹൈറും സമാധാനവും സന്തോശവും നൽകട്ടെ ആമീൻ
ആരോഗ്യവും🤲🤲🤲🤲🤲🤲
മനാഫിനോട് ഒത്തിരി ബഹുമാനം
Manafkaverygoodhelpmindlove.❤❤❤❤❤❤❤❤😢😢😢😢
മനാഫ് ❤❤❤❤👍👍👍🙏🙏🙏👌👌
എല്ലാ സ്ഥാപനങ്ങളിലും aanineyum പെണ്ണിനേയും ഒരുമിച്ച് എടുക്കണം. എന്നാൽ ഈ ഗതി വരില്ല
നല്ലകാര്യങ്ങൾ എന്നും കൂടെ ഉണ്ടാവും
രക്ഷിതാക്കളെ മര്യാദക്ക് നോക്കുന്ന മക്കളെ വളർത്തിയെടുക്കുക.
പണമല്ല പ്രധാനം, മതം പഠിപ്പിക്കുക
God bless all of you.... Dears... 🙏🙏🙏🙏🙏🙏🙏🙏🙏
മനാഫ് 🙏🙏🥰🥰
Manafkakk allahu kakkattu Aammeen ya rabbal Aalameen
Sivetta God bless ❤❤❤❤❤❤🎉🎉🎉🎉🎉🎉
Kochiyil 1 nalla acupuncture Dr undu avarku kaanichaal inshaallah sheri aakum
Your good work appreciated Manaf.
Manafkk എല്ലാരേയും ഒന്നുംപോയി നോക്കണം അ വർക്കും ഒരാശ്വാസം ആകും പാവം ആ അച്ഛൻ 😢😢😢