ജുമാനയുടെ ഉമ്മയുടെ മനസ്സ് നിറയുന്ന വാക്കുകൾ | student pilot jumana

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 47

  • @Ummeeseasyworld
    @Ummeeseasyworld 3 ชั่วโมงที่ผ่านมา +16

    ആ പൊന്നു മക്കളെ ആഗ്രഹം അനുസരിച്ചു പഠിപ്പിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲

  • @asharafoc8285
    @asharafoc8285 2 ชั่วโมงที่ผ่านมา

    All the best jumana.. 👍

  • @lukmannp8721
    @lukmannp8721 2 ชั่วโมงที่ผ่านมา +2

    നല്ല ഫൈസി

  • @ilyasppilyas9210
    @ilyasppilyas9210 2 ชั่วโมงที่ผ่านมา +8

    എല്ലാം നല്ലതാണ് പക്ഷേ അള്ളാൻ്റെ ദീൻ മറക്കരുത് കാരണം ഈ ലോകത്ത് ഒരു വിവരമില്ലാത്തവൻ്റെ ജീവിതം കഴിയും. നാളെ ഈ മാനയും പേര് മയ്യിത്ത് തന്നെ അതുകൊണ്ട് ഒരു അവസരത്തിലും റബിനെ മറക്കരുത്

  • @muhammedfaheem9956
    @muhammedfaheem9956 2 ชั่วโมงที่ผ่านมา

    Allahuve nee kakanee

  • @mufeesworld
    @mufeesworld 3 ชั่วโมงที่ผ่านมา +2

    Masha allah 🥰🥰

  • @Saidalavi-fi6rv
    @Saidalavi-fi6rv 3 ชั่วโมงที่ผ่านมา +11

    അസൂയാലുക്കൾ പലകമേന്റും പറയും തിരിഞ് പോവരുത് മുന്നോട്ട് നീങ്ങുക റബ്ബിന്റെ സഹായം ഉണ്ടാകും എന്റെ ഗുരുവിന്റെ മകൾ മനസിലെ സന്തോഷം പറയാൻ കഴിയുന്നില്ല🌹🌹🌹🌹🌹🌹🌹👆🏼🌹🌹👆🏼

  • @jimbrucook4783
    @jimbrucook4783 2 ชั่วโมงที่ผ่านมา

    🥰🥰🥰🥰❤️❤️❤️❤️👍

  • @muhammedhidhash6261
    @muhammedhidhash6261 2 ชั่วโมงที่ผ่านมา

    വല്ലാത്ത ഒരു താത്ത

  • @malabarsulthan
    @malabarsulthan 4 ชั่วโมงที่ผ่านมา +5

    Masha allah

  • @habibkodur4890
    @habibkodur4890 3 ชั่วโมงที่ผ่านมา +2

    മാഷല്ലാഹ്

  • @danishdilfaraniya5729
    @danishdilfaraniya5729 4 ชั่วโมงที่ผ่านมา +2

    Mashaallah 🤲🤲🤲

  • @fathimanoufal1143
    @fathimanoufal1143 3 ชั่วโมงที่ผ่านมา +3

    40 varsham mumb thinna chorin ippoyum nanni kanikkunna nammude ummar faizi masha allah abinandanagal molude agraham padachavan niraveti tharatte ameen

  • @Najvaponnuz8129
    @Najvaponnuz8129 3 ชั่วโมงที่ผ่านมา +2

    Mashallah... 🥰💖

  • @nafeesaabdulnasser3535
    @nafeesaabdulnasser3535 2 ชั่วโมงที่ผ่านมา +1

    Mashaallaj

  • @aboobackerc698
    @aboobackerc698 2 ชั่วโมงที่ผ่านมา

    Maasha allah

  • @AreacodManjeri
    @AreacodManjeri 2 ชั่วโมงที่ผ่านมา +6

    ഇതൊന്നും വേണ്ടായിരുന്നു

  • @subairm4449
    @subairm4449 3 ชั่วโมงที่ผ่านมา +1

    മാഷാ അല്ലാഹ്

  • @AbdulmuneerMuneer-t5m
    @AbdulmuneerMuneer-t5m 3 ชั่วโมงที่ผ่านมา +3

    Eniyum oru pad uyarangalil yethette

  • @kaderchoori7733
    @kaderchoori7733 2 ชั่วโมงที่ผ่านมา +2

    🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @zainabamohammed5258
    @zainabamohammed5258 3 ชั่วโมงที่ผ่านมา +9

    ഉസ്താദിന്റെ മുമ്പിൽ ഭർത്താവ് ആയാൽ പ്രസംഗിക്കാം പഠിച്ച് സമ്മാനം വാങ്ങിയ കുട്ടിക്ക് സ്റ്റേജിൽ കയറാൻ പാടില്ല

  • @Saidalavi-fi6rv
    @Saidalavi-fi6rv 3 ชั่วโมงที่ผ่านมา +13

    പുതു തലമുറ ഈ ഉമ്മയെയും ഉപ്പയെയും കണ്ട് പഠിക്കട്ടെ മക്കൾ ഉന്നതങ്ങളിൽ എത്തണം എന്ന ആഗ്രഹിക്കുന്ന ഉപ്പ ഉമ്മ. അള്ളാഹു അനുഗ്രഹിക്കട്ടെ.ആമീൻ

  • @AJZALHAMEEDk
    @AJZALHAMEEDk 2 ชั่วโมงที่ผ่านมา +1

    സഹായിച്ച Aa piolet nte പേര് പറയു.

  • @SalahuKdy
    @SalahuKdy 4 ชั่วโมงที่ผ่านมา +1

  • @AyoobAyoob-j6g
    @AyoobAyoob-j6g 2 ชั่วโมงที่ผ่านมา

    എ ഫൈ സി മാ രെ യും പ റ യ രു ത്

  • @kpamediavideos
    @kpamediavideos 3 ชั่วโมงที่ผ่านมา

    Good support from Mom

  • @haseenahasain6689
    @haseenahasain6689 2 ชั่วโมงที่ผ่านมา

    ഇപ്പൊൾ മറ്റുള്ള മക്കളെ അപേക്ഷിച്ച് ഉസ്താദ്മാരുടെ മക്കളാണ് കോലം കെട്ടി ഇറങ്ങുന്നത് *...കാരണം ഉപ്പ മാത്രം ഉസ്താദ് ആയിട്ടു കാര്യമില്ല* ...അവിടെ ഉമ്മയാണ് മക്കൾക്ക് വഴികാട്ടി ആവേണ്ടത്...ഈ കാലത്ത് പല ഉമ്മമാരും പർദ്ദയും, മക്കനയും,നികാബും ഇട്ടു safe zonil ആണു...എന്നാല് മക്കളൊക്കെ modern കൾച്ചറിൽ വളർത്തി അവരെ danger zonilum ആക്കി വിട്ടിട്ടുണ്ട്...ഉപ്പമാർ എതിർക്കുന്ന പല കാര്യങ്ങൾക്കും മക്കൾക്ക് വേണ്ടി ആഘിറം മറന്നു ഉമ്മമാർ support നിൽക്കുന്നു...പിന്നെ എങ്ങിനെയാ മക്കൾ ദീനനുസരിച്ചു ജീവിക്കുന്നത്...വല്ലാത്ത സങ്കടം ഉണ്ട് ഇപ്പോളത്തെ അവസ്ഥ കാണുമ്പോൾ...നമ്മുടെ മക്കളെയെല്ലാം അവസാനം വരെ ദീണനുസരിച്ചു ജീവിക്കാനും ആക്കിബത് നന്നായി മരിക്കാനും റബ്ബ് തൗഫീഖ് ചെയ്യട്ടെ....

  • @mahamoodtk6648
    @mahamoodtk6648 3 ชั่วโมงที่ผ่านมา +43

    ഫൈസി ഉസ്താദിൻ്റെ ഭാര്യ സ്റ്റേജിൽ പ്രസംഗിക്കുന്ന കാലം പോയ പോക്ക് നിങ്ങൾക്ക് എന്തും ആവാം ആഖിർ സമാൻ

    • @shamsptudin8996
      @shamsptudin8996 3 ชั่วโมงที่ผ่านมา

      മഹമൂദ് സാഹിബെ നിനക്ക് വണ്ടി വിടാം.മൈരാ

    • @നീതിയോടൊപ്പം
      @നീതിയോടൊപ്പം 3 ชั่วโมงที่ผ่านมา +9

      എൻ്റെ ചെങ്ങായി
      കഴിയുമെങ്കിൽ ആയിശ ബീവിയുടെയും ഖദിജ ബീവിയുടെയും
      ഉമ്മു അമ്മാറ പോലെ ഉള്ള മഹിള രക്ന്നങ്ങളുടെ ജീവ ചരിത്രം പഠിക്കു
      സഹോദരാ കൃത്യമായി ഓറത്ത് മറിച്ചാണ് ആ സ്ത്രീ സ്‌റ്റേജിൽ നിന്ന് കൊണ്ട് സംസാരിക്കുന്നത്
      എന്നിട്ട് ന്യായികരിക്കാൻ വാ

    • @Yesnews8177
      @Yesnews8177 2 ชั่วโมงที่ผ่านมา +2

      പൈസയുടെ ആവശ്യം വരുന്നതുവരെ വാപ്പാനെ അറിയിക്കാത്ത ഉമ്മയല്ലേ?!

    • @shafeequekizhuparamba
      @shafeequekizhuparamba 2 ชั่วโมงที่ผ่านมา +1

      ഉസ്താദിൻ്റെ ഭാര്യക്ക് സ്റ്റേജിൽ കയറിക്കൂടെ.... മനസ്സിനുള്ളിലെ കാപട്യം ഒഴിവാക്ക് മോനെ..

    • @Muhsina-q8l
      @Muhsina-q8l 2 ชั่วโมงที่ผ่านมา

      Deen.manasilakikoode

  • @alikoyaup
    @alikoyaup 3 ชั่วโมงที่ผ่านมา +8

    ഇത് പോലത്തെ ഉമ്മമാറുണ്ടെങ്കിൽ ഏത് കുട്ടിയും ഉയരത്തിൽ എത്തും തീർച്ച

  • @ffgirl4251
    @ffgirl4251 3 ชั่วโมงที่ผ่านมา +4

    ഇത് വേണ്ടില്ലായിരുന്നു ഒര് മത പണ്ഡിതന്റെ ഭാര്യ യല്ലേ ഇങ്ങനെ പ്രസംഗിക്കാൻ പാടുണ്ടോ ഫൈസി ഇരിക്കുന്നത് സ്ത്രീകളെ ഇടയിലും

  • @abdulazeez2491
    @abdulazeez2491 2 ชั่วโมงที่ผ่านมา +2

    ഉസ്താത് കുഞ്ഞാപ്പു ആകുകയാണോ...

  • @FathimaAy
    @FathimaAy 3 ชั่วโมงที่ผ่านมา +12

    ഇങ്ങനൊക്കെ കാട്ടിക്കൂട്ടൻ ന്തയ്ത് സാദാരനാകർക് വീഡിയോ മുന്നിൽ വന്നാൽ ഹറാം ഉസ്‌താതമാർ വന്നാൽ ഹലാൽ കാലം പോയ്‌ പോക്ക് റബ്ബേ

  • @FathimaRahman-pv7eu
    @FathimaRahman-pv7eu 3 ชั่วโมงที่ผ่านมา +2

    ഉസ്താദ് സ്റ്റേജിൽ

  • @najlamol1201
    @najlamol1201 2 ชั่วโมงที่ผ่านมา +1

    Eth vere ee kuttyude padanathinu vendi fund onnum koduthu kandilla

  • @ArshanaCv
    @ArshanaCv 2 ชั่วโมงที่ผ่านมา +1

    نعوذ بالله

  • @muhammedhidhash6261
    @muhammedhidhash6261 2 ชั่วโมงที่ผ่านมา +1

    ഇതൊന്നും വേണ്ടായ ന

  • @muhammedkp1682
    @muhammedkp1682 2 ชั่วโมงที่ผ่านมา

    Halamathul ഖിയാമത്

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 3 ชั่วโมงที่ผ่านมา +1

    മാഷാഅല്ലാഹ്‌

  • @razackraihana4302
    @razackraihana4302 3 ชั่วโมงที่ผ่านมา