സാമ്പത്തികം ഇല്ലാത്തതു കൊണ്ടല്ലേ സഹായം ചോദിച്ചത്.. അപ്പോൾ സഹായം കൊടുത്താൽ പോരെ എന്തിനാണ് അവരുടെ മുഖം പൊതു ജനത്തിന് കാണിച്ചു കൊടുത്തത്? അത് ശരിയായില്ല മനാഫ് സാഹിബ്😢
സ്ത്രീകളും കുട്ടികളും മാത്രം ഉള്ള സ്ഥലങ്ങളിലേക്ക് പോകുമ്പോൾ കഴിയുന്നതും ആ പ്രദേശത്തുള്ള വിശ്വസിക്കാൻ കൊള്ളാവുന്ന ആരെയെങ്കിലും കൂടെ കൊണ്ട് പോകണം.... ഇങ്ങനെയുള്ള സഹായങ്ങൾ തുടരുക.... 👍❤️❤️..
ഭൂമിയിലുള്ളവരോട് നീ കരുണ കാണിക്കുകയാണെങ്കിൽ ആകാശത്തുള്ളവൻ നിന്നോടും കരുണ കാണിക്കും താങ്കൾ ചെയ്ത എല്ലാ സൽ പ്രവർത്തിക്കും അല്ലാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആയുസ്സും ആരോഗ്യവും നൽകട്ടെ
നിങ്ങൾ നല്ല ഒരു മനസിന്റെ ഉടമയാണ് നമുക്ക് നിങ്ങളെ പോലെ ഉള്ളവരാണ് ഈ ലോകത്ത് വേണ്ടത് മനാഫ് നല്ല പ്രവർത്തിക് ഇറങ്ങുമ്പോൾ പല ബുദ്ധിമുട്ടുകളും തരണം ചയ്യേണ്ടിവരുപ്രതിഫലം ദൈവം തരും 🙏
നിങ്ങളുടെ സഹായം വളരെ വലുതാണ് ഒരാളിന്റെ കണ്ണീരൊപ്പൊൻ കഴിഞ്ഞല്ലോ ഇതുപോലെ സഹായം ചെയ്യുന്ന ആളായിരുന്നു ഷാനവാസ് ഡോക്ടർ മറക്കാൻ ആകില്ല കബർ വിശാലമാക്കണേ റബ്ബേ
മനാഫ് എല്ലാരെയും സഹായിക്കുന്ന നല്ലതാണ് പ്രത്യേകിച്ചും ഭർത്താക്കന്മാരില്ലാത്ത സ്ത്രീകളെ വിധവകളെ സഹായിക്കുന്നത് വലിയൊരു പുണ്യമാണ് അവിടേക്ക് പോകുമ്പോൾ തനിച്ചു പോകരുത് മറ്റാരെയെങ്കിലും കൂട്ടിക്കൊണ്ടേ പോകാവുള്ളത് ആൾക്കാര് പലതും പറയും അതുകൊണ്ടാണ് സഹോദര അങ്ങനെ പറഞ്ഞത് നിങ്ങൾ ചെയ്യുന്ന പുണ്യ പ്രവർത്തികൾ നിങ്ങളുടെ മക്കൾക്ക് നല്ലത് കിട്ടും ❤️❤️❤️
ചില മനസ്സുകൾക്ക് നന്മകളുടെ വിളക്ക് ക്കായി കത്തി ജ്ജ്ജോ ലിക്കാൻ കഴിയും അങ്ങിനെ ഉള്ള നിങ്ങൾ ക്ക് ഈ ബൂമിയിൽ സർവ്വശക്തനായ അല്ലാഹു ദീർഘ ആയുസ് നൽകേട്ടെ ...❤❤❤❤❤❤
സഹായിക്കണം,അവർക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചു കൊടുക്കണം മനാഫ് ഭായ്,പെണ്ണുങ്ങൾ മാത്രം ജീവിക്കുന്ന വീട്ടിലേക്ക് പോകുമ്പോൾ എപ്പോഴും ശ്രദ്ധിക്കണം ,ഒരുനാൾ അവർക്കെതിരെ നല്ലൊരു ഓഫർ വരുമ്പോൾ അവർ തിരിച്ചു കുത്തും,എൻറെ അനുഭവത്തിന് വെളിച്ചത്തിൽ നിന്ന് പറയുകയാണ്,ഏത് പെണ്ണുങ്ങളുടെ ഇടപാട് നടത്തുമ്പോൾ അവിടെയുള്ള അയൽവാസികൾ അല്ലെങ്കിൽ അവിടെ പഞ്ചായത്ത് മെമ്പർ അവരൊക്കെ ആയിട്ട് ബന്ധപ്പെട്ട് കൊടുക്കാൻ നോക്കുക,
വീഡിയോ കണ്ടപ്പോൾ വളരെ അധികം സന്തോഷവും സങ്കടവും തോന്നി അല്ലാഹുവേ മനാഫിന്റെ ജോലിയിൽ നീ ഹൈറും ബർക്കത്തും പ്രധാനം ചെയ്യണേ അദ്ദേഹത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യണേ ആമീൻ
മനാഫിന് അഭിനന്ദനങ്ങൾ! നിങ്ങളെ ദൈവം അനുഗ്രഹിക്കും, മനുഷ്യനാണ് മതം സൃഷ്ടിച്ചത് മനുഷ്യന് സ്നേഹമെന്ന മതം മാത്രമേയുളളു എല്ലാ Support ഉം ഉണ്ട് ധൈര്യമായി മുന്നോട്ട് പോവുക മനാഫിനെ ജനത്തിനറിയാം🙏
ചതിവുകളിൽ പെടാതെ നോക്കുക സഹോദരാ. അവർക്ക് എന്തെങ്കിലും ഉപജീവനമാർഗം ശരിയാക്കിക്കൊടുക്കുക. നാട്ടുകാരെ കൂടെ കൂട്ടി മാത്രം സ്ത്രീകളുമായി ഇടപെടുക. നന്മകൾ നേരുന്നു. 💞
അവർക്ക് ജോലി ക്ക് പോവാൻ ഉള്ള മാർഗം കണ്ടെത്തി കൊടുക്കാൻ ശ്രമിച്ചു കൂടെ സഹായിക്കുന്നത് പിന്നീട് ദോഷം ആവാതെ നോക്കണം മനാഫ് നിഷ്കളങ്ക നാണ് ചതിയിൽ പെടാതെ നോക്കണം 🙏🏻
ഡിയർ മനാഫ് സാർ അർജുൻ്റെ വണ്ടി കാണാതായ മുതൽ അവരുടെ ജീവൻ ഇല്ലാത്ത ശരീരം കിട്ടുന്ന വരെ താങ്കൾ അനുപവിച്ച കഷ്ടങ്ങൾ നല്ല പോലെ കണ്ടതാണ്. ഈ പെങ്ങളുടെ ദുഖം മനസ്സിലാക്കി സഹായിച്ച താങ്കൾ എല്ലാ അനുഗ്രങ്ങളും കിട്ടി ദീർക്കായുസോട് ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. റോബർട്ട്, പാലക്കാട്..
ആരെ സഹായം വിളിച്ചാലും ആര് സഹായം ചോദിച്ചാലും ഉടനെ പുറപ്പെടരുത്. ഇനി അത്യാവശ്യ സഹായം ആണെങ്കിലും ആ വീടിന്റെ പരിസരത്ത് ഉള്ളവരോട് കൂടി അന്വേഷിക്കുക. അവരുടെ കൂടെ അഭിപ്രായം തേടുക. അത്തരം ഒരു ലോകമാണ് ഇപ്പൊ. Be care full. സഹായം എല്ലാവരും ചെയ്യണം അതിനു അവകാശികൾ ആണോ എന്ന് കൂടി തിരക്കിയ ശേഷം
നല്ല രീതിയിൽ അവരെ സഹായിക്കുക..ഒരിക്കലും ആരെയും കൊണ്ട് ആ പെൺ കുട്ടികൾക്ക് ഒരു നോട്ടമോ വാക്കോ പ്രവർത്തിയോ കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാക്കരുത് 🌹 സ്വന്തം കൂടപ്പിറപ്പുകളെപ്പോലെ കണ്ടു ചേർത്തു നിർത്തുക 🥰
ഇക്ക ഇങ്ങക്ക് പടച്ചോന്റെ അനുഗ്രഹം ഇപ്പോഴും എപ്പോഴും കൂടെ ഉണ്ടാകും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇങ്ങടെ മനസ്സിൽ തോന്നുന്ന നല്ല കാര്യങ്ങൾ ഇനിയും ചെയ്യാൻ പടച്ചോൻ ഇക്കാക്ക് ദീർക്കായുസ് തരട്ടെ 🙏🙏🙏
നിങ്ങൾക് നാളെ സ്വർഗ്ഗം കിട്ടാനുള്ള ഓരോ ഓരോ വഴികൾ അള്ളാഹു തുറന്ന് tharaanu നിങ്ങൾ ഇ ചെയുന്ന ഓരോ കർമങ്ങൾകും റബ്ബ് നാളെ തക്കതായ പ്രതിഫലം തരും മനാഫ്കാആ... 👍👍
മനാഫ് ഇക്ക എന്ത് കാരുണ്യ പ്രവർത്തനം ചെയ്താലും അത് എല്ലാം പരസ്യമായി ചെയ്യുന്നതാണ് നല്ലത് കാരണം ഇന്ന് ഇക്കാനെ തോളിൽ കയ്യിട്ടു നടക്കുന്നവർ നാട് ഒരുപക്ഷേ അവസരം കിട്ടുമ്പോൾ അകറ്റിനിർത്തി നിങ്ങളെ കുറ്റം പറയും അതിന് ഏറ്റവും നല്ല തെളിവ് ഇങ്ങനെ തന്നെ ചെയ്യുന്നതാണ്
ഇത്തരം നന്മ ചെയ്യുന്ന മനാഫ്ഭായിയെ പോലുള്ള എല്ലാവർക്കും അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങൾ എപ്പോഴും ഉണ്ടാവട്ടെ എന്ന് ആത്മാർഥമായി ദുആ ചെയ്യുന്നു അല്ലാഹു സ്വീകരിക്കുമാറാവട്ടെ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബുൽ ആലമീൻ 🤲🤲🤲
ഹലോ സലാം അലൈകും മനാഫ്ക്കാ ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ. എൻറെ പേര് ഹസൻ മുഹമ്മദ് ഇത് ഇന്നത്തെ നമ്മുടെ നാടിൻറെ ഒരു അവസ്ഥയാണ് ഇത് ജനങ്ങളിൽ എത്തിക്കാൻ ഒരാളില്ലാത്ത തകരാറും മാത്രമാണ് ഇന്ന് നമുക്കുള്ളത് അതിന് പടച്ചവൻ നിയോഗിച്ചത് നിങ്ങളെയാണ് തീർച്ചയായും ഈ കുടുംബത്തിന് ഓരോ മാസവും ആയിരം രൂപ വീതം കൊടുക്കാൻ ഞാൻ തയ്യാറാണ്
മൈനസ് ആക്കി നിർത്തുന്ന മനുഷ്യരുടെ വാക്കുകൾ കേൾക്കാതെ മനാഫിക്ക് യൂട്യൂബ് കാരുണ്യ പ്രവർത്തനം മുന്നോട്ടുതന്നെ കൊണ്ടുപോകണം അതാണ് ഞങ്ങളെപ്പോലുള്ള പോസിറ്റീവ് ആയി ചിന്തിക്കുന്ന ആൾക്കാരുടെ അഭിപ്രായം നിങ്ങൾ നല്ലൊരു മനസ്സിന്റെ ഉടമയാണ് അവിടെ നിങ്ങൾക്ക് തരുന്ന കാരുണ്യം സർവ്വശക്തനായ തമ്പുരാൻ ആണ് നിങ്ങൾക്ക് എന്നും നല്ലതേ വരൂ ദൈവം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ട്❤🙏🏻👍🏻
ഈ കുടുംബത്തിന്റെ അവസ്ഥയും മനഫിന്റ ഇടപടലും കണ്ട് യഥാർത്ഥത്തിൽ കണ്ണ് നിറക്കുന്ന അനുഭവങ്ങൾ തന്നെ ഒരു കുടുംബത്തെ സഹായിക്കുവാനും അതിനുള്ള മനസ്സും കാണിക്കുന്ന സാമൂഹ്യ പ്രവർത്തകരും ഇടപെടുന്നതിൽ വളെരെ സന്തോഷം അനാഥമാകുന്ന ഒരു കുടുംബത്തിന്റെ സംരക്ഷണം ഒരു പ്രധാന വിഷയം തന്നെ എല്ലാവർക്കും ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👍👍👍👍👍👍👍👍
മനാഫ് ന് അല്ലാഹു നല്ലത് വരുത്തട്ടെ 🤲.ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവരെ വേണം സഹായിക്കാൻ. 3 പിള്ളാരേം കൊണ്ട് വേറെ ആരുടേയും സഹായം ഇല്ലാതെ ജീവിക്കുന്നവർക്ക് അറിയാം അതിന്റെ വേദന. ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല. ആത്മഹത്യയിൽ നിന്ന് എല്ലാരെയും അള്ളാഹു കാക്കട്ടെ. ആഹാരത്തിന്റെ കാര്യത്തിൽ ആത്മഹത്യ ചെയ്യാൻ പാടില്ല. അയലത്തുള്ളവർ പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചു കഴിക്കുന്നവർ നമ്മിൽ പെട്ടവനല്ല എന്നല്ലേ നമ്മൾ പഠിച്ചേക്കുന്നത്. അത് പോലെ നമ്മളെ കൊണ്ട് കഴിയുന്നത് പോലെ ഇതു പോലെ ഉള്ള ആൾക്കാരെ സാഹയിക്കണം. ഇനിയും ഇതു പോലെ ഉള്ള കാര്യങ്ങൾ ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲. ഈ മക്കളെ വിട്ടു പോകല്ലേ അവർക്ക് പിന്നെ ആരാണ് ഉള്ളത് അവരെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കുക. അമ്മയോളം വരില്ല വേറെ ആരും
Brother ആദ്യത്തെ പ്രയോറിറ്റി ഭക്ഷണം കൊടുക്ക് ജീവന്‍ നിലനിര്‍ത്തട്ടെ .ആര് സഹായം ചോദിച്ചാലും അന്വോഷിച്ചിട്ട് ചെയ്യണം brother . Social work നിര്‍ത്തണ്ട എന്‍െറ ആഗ്ര ഹം ആണ് brother നടത്തികൊണ്ടിരിയ്ക്കുന്നത് .
ലോകത്തിലെ ഏറ്റവും വികാരം വിശപ്പ് തന്നെ ആണ് 😢..അനുഭവിച്ചവർക്ക് അറിയാം അത്.. എന്തായാലും ഈ വീഡിയോ കാണുന്ന നല്ല മനസ്സ് ഉള്ള ആളുകൾ ആ കുടുംബതെ ചേർക്കും എന്ന് ഉറപ്പ് ആണ്.. വളർന്നു വരുന്ന പെണ്ണ് മക്കൾ ആണ് 😢😢. ഇക്കാ എന്നും നന്മ ഉള്ള ജീവിതം റബ്ബ് എന്നും നിങ്ങൾക്ക് തരട്ടെ 🤲🤲🤲🤲..
മനാഫ് നിങ്ങൾ സഹായിച്ചു. കാള പെറ്റു എന്ന് പറയുമ്പോഴേക്ക് കയറെടുക്കരുത്. നല്ല ആ രോഗ്യം ഉള്ള സ്ത്രീ ആണല്ലോ? ഇനി അവർ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കട്ടെ. അർജുൻ പോയിട്ട് 72 ദിവസം ഹൃദയം പൊട്ടി കരഞ്ഞ ആളാണ്. സഹായം ചെയ്തോളൂ. പക്ഷേ അവസാനം നിഷ്ക്കളങ്കനായ നിങ്ങൾക്ക് അതൊരു പാരയാവരുത്.🎉🎉
@Timehunder എൻ്റെ Husband കൊറോണയിൽ മരണപ്പെട്ടിട്ട് 3 വർഷമായി 'ഞാൻ ആരുടെ മുന്നിലും കൈനീട്ടിയിട്ടില്ല. ചെമ്മണ്ണൂർ ജ്വലറിയിൽ field work ചെയ്ത് അന്തസ്സായി 2 മക്കളെ പോറ്റുന്നു. മകൾ ഒരു depression patient ആണ്.
ബ്രൊ, മുനാഫ്, ഒരു നല്ല മനുഷ്യനെ നിങ്ങളിൽ കാണാൻ കഴിഞ്ഞു, ദൈവം അനുഗ്രഹിക്കട്ടെ, എന്നെങ്കിലും എനിക്ക് നിങ്ങളെ കാണാൻ എനിക്ക് ഒരു അവസരം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
കൂടെയുള്ള ചെറുപ്പക്കാർ അവിടെയുള്ള ആളുകളാണ്. അയൽപക്കക്കാരും അവിടെ ഉണ്ട്. അവരുടെ സഹായത്തോടുകൂടിയാണ് കഴിയുന്നത്
❤❤
❤❤❤❤❤❤
@@Lorryudamamanaf Take care Manaf.
🤲🤲🤲🤲🤲😢😢😢😢
സാമ്പത്തികം ഇല്ലാത്തതു കൊണ്ടല്ലേ സഹായം ചോദിച്ചത്.. അപ്പോൾ സഹായം കൊടുത്താൽ പോരെ എന്തിനാണ് അവരുടെ മുഖം പൊതു ജനത്തിന് കാണിച്ചു കൊടുത്തത്? അത് ശരിയായില്ല മനാഫ് സാഹിബ്😢
സാറിന് ആയുസും ആരോഗ്യവും സമ്പത്തും നൽകട്ടെ നിങ്ങളുടെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
🙏🙏🙏🙏🙏
മനഫിക്ക നിങ്ങൾ വിഡിയോ ഇട്ടോളൂ ഞങ്ങൾ കാണാം ആ വരുമാനം നിങ്ങൾ കാരുണ്യപ്രവർത്തനം ചെയ്തോളൂ ❤❤❤❤🙏🙏
, of@@VichiTH-io7hg
Sarvashakathanaya Bhagavan kathurakshikkatte mone ♥️♥️♥️
വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നത്. പുണ്യം തന്നെ അതു കൊടുക്കുന്ന ഇക്കായെ ദൈവം അനുഗ്രഹിക്കട്ടെ
ആമീൻ 🤲🤲🤲🤲🤲🤲😭
ആമീൻ 🤲
🤲🤲🤲🤲🤲🤲♥️
സ്ത്രീകളും കുട്ടികളും മാത്രം ഉള്ള സ്ഥലങ്ങളിലേക്ക് പോകുമ്പോൾ കഴിയുന്നതും ആ പ്രദേശത്തുള്ള വിശ്വസിക്കാൻ കൊള്ളാവുന്ന ആരെയെങ്കിലും കൂടെ കൊണ്ട് പോകണം.... ഇങ്ങനെയുള്ള സഹായങ്ങൾ തുടരുക.... 👍❤️❤️..
മനാഫെ ജീവകാരുണ്യ പ്രവർത്തനം തുടരണം ആര് എന്തു പറഞ്ഞാലും മുമ്പോട്ട് പോവുക തന്നെ ചെയ്യണം അതിന് തക്കതായ പ്രതിഫലം അല്ലാഹുവിന്റെ അടുത്തുന്നു ണ്ടാവും
Sakkariya sir ente barthavinu oru joli therumo
ആമീൻ
Ss
😢😢😢bakshanam illathe kashtepedunnathokke😢nathan ikakkum kooottarkkum qhair nalkatte 🤲
ആത്മാഭിമാനം ഏതൊരു മലയാളിക്കും വലുതാണ് ഇവരെ സഹായിച്ചാൽ പടച്ചവൻ കൂടെയുണ്ടാവും തീർച്ച മനാഫ് ബിഗ് സല്യൂട്ട് 👍👍👍
മനാഫ്ക്ക ഇസ്മായിൽ താനൂർ സുഖമല്ലേ
ഞാൻ ദുബായ് ലാ
അള്ളാഹു നിങ്ങൾക്കും നിഗളെപ്പോലെ യുള്ള ആള്‌കൾക്കും അള്ളാഹു പറ ക്കതും റഹ്മത്തും നൽകട്ടെ ആമീൻ
Ing😊V@@ismailtanurismailtanur6473
Ismailka manafkande nmbr kittan vazhiyundo
മനാഫിനും കുടുംബത്തിനും എന്നും ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🏻❤️
Kalasubar rasteeyakar mla kafam theni nadakuna shavagal
Ameeen
ഇതൊക്കെയാണ് സഹായം❤❤❤😊😊 അല്ലാഹു അനുഗ്രഹിക്കട്ടെ🤲🤲🤲
പറയാൻ വാക്കുകളില്ല. താങ്കളെ ദൈവം അനുഗ്രഹിക്കും ❤️❤️❤️❤️
❤️❤️❤️❤️🌹🌹മനാഫ്ക്ക
അതെ
ദൈവമെ ഈ സാറിനെയും കുടുംബത്തെയും കാത്തുകൊള്ളണമേ 🙏🙏🙏
മനാഫിക്കാ.. നിങ്ങളെ കാണുന്നത് തന്നെ ഒരു സന്തോഷമാണ്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...
ഈ മനുഷ്യനെ എത്രമാത്രം വിമർശിക്കുകയും വർഗ്ഗീയ പരാശർമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ആളുകൾ ഈ മനുഷ്യൻ ചെയ്യുന്ന സൽകർമ്മങ്ങളിൽ പങ്കാളികൾ ആകുക
രാഷ്ട്രീയ പക
പ്രിയ മനാഫ്... താങ്കളോടുള്ള ഇഷ്ട്ടംഒന്നുകൂടി അധികമായി.. God bless you..
നന്ദി പറഞ്ഞാൽ കുറഞ്ഞു പോകും ആയുസും ആരോഗ്യവും ഈശ്വർ തരട്ടെ 🙏🙏🙏🙏❤️❤️❤️
❤❤❤❤
💯💯💯
🤲🤲🤲🤲
ഇക്കാ ഒറ്റയ്ക്ക് എവിടെയും പോകരുത്.... ട്ടാ.... ഇഷ്ടം ഇങ്ങളോട്
👍👍👌
Athe palathum paranju undakkum janangal be carefull manaf ❤
👍🏻🌹
ഇതുപോലെ ആളുകളെയും കൂട്ടിയ ഇക്ക പോകാവൂ അല്ലെങ്കിൽ ജനങ്ങൾ പലതും പറഞ്ഞു പരത്തും
Valuable point
മനാഫ് ഇക്ക.. നിങ്ങളുടെ ഈ മനസ് എല്ലാവരും ഇതിന് മുമ്പും കണ്ടിട്ടുണ്ട് പടച്ചോൻ എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്❤
ഭൂമിയിലുള്ളവരോട് നീ കരുണ കാണിക്കുകയാണെങ്കിൽ ആകാശത്തുള്ളവൻ നിന്നോടും കരുണ കാണിക്കും താങ്കൾ ചെയ്ത എല്ലാ സൽ പ്രവർത്തിക്കും അല്ലാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആയുസ്സും ആരോഗ്യവും നൽകട്ടെ
ആമേൻ 🙏
NanmaMarameOrayiramNanni
ആമീൻ
Amen
കണ്ണുനിറഞ്ഞു വരുന്നു ദൈവമെ ഓരോരുത്തരുടെ അവസ്ഥ
അവരുടെ മുഖം കാണിച്ചതിൽ ഒരു തെറ്റുമില്ല കാരണം അവർക്ക് കൂടുതൽ സഹായം ഇനി കിട്ടും 🙏അവരെ ഇനി കേരളം ഏറ്റെടുത്തോളും 🙏🙏🙏👍
സത്യം ഒരു തെറ്റും ഇല്ല ആളുകൾ അവരെ സഹായിക്കട്ടെ
👍
നിങ്ങൾ നല്ല ഒരു മനസിന്റെ ഉടമയാണ് നമുക്ക് നിങ്ങളെ പോലെ ഉള്ളവരാണ് ഈ ലോകത്ത് വേണ്ടത് മനാഫ് നല്ല പ്രവർത്തിക് ഇറങ്ങുമ്പോൾ പല ബുദ്ധിമുട്ടുകളും തരണം ചയ്യേണ്ടിവരുപ്രതിഫലം ദൈവം തരും 🙏
നിങ്ങളുടെ സഹായം വളരെ വലുതാണ് ഒരാളിന്റെ കണ്ണീരൊപ്പൊൻ കഴിഞ്ഞല്ലോ ഇതുപോലെ സഹായം ചെയ്യുന്ന ആളായിരുന്നു ഷാനവാസ് ഡോക്ടർ മറക്കാൻ ആകില്ല കബർ വിശാലമാക്കണേ റബ്ബേ
😅
ആമീൻ
Ameen
@@leelamarydas923entha chiri ano udheshichath
മനാഫ് എല്ലാരെയും സഹായിക്കുന്ന നല്ലതാണ് പ്രത്യേകിച്ചും ഭർത്താക്കന്മാരില്ലാത്ത സ്ത്രീകളെ വിധവകളെ സഹായിക്കുന്നത് വലിയൊരു പുണ്യമാണ് അവിടേക്ക് പോകുമ്പോൾ തനിച്ചു പോകരുത് മറ്റാരെയെങ്കിലും കൂട്ടിക്കൊണ്ടേ പോകാവുള്ളത് ആൾക്കാര് പലതും പറയും അതുകൊണ്ടാണ് സഹോദര അങ്ങനെ പറഞ്ഞത് നിങ്ങൾ ചെയ്യുന്ന പുണ്യ പ്രവർത്തികൾ നിങ്ങളുടെ മക്കൾക്ക് നല്ലത് കിട്ടും ❤️❤️❤️
മനാഫ് എന്ന ദൈവപുത്രന്മാതാവ്കനിയട്ടെ.മനാഫേകാറ്റ്വരുന്നിടത്ത്വേലികെട്ടാറില്ല.മനാഫേഇതുപോലെഭക്ഷണംകൊടുക്കുക.മറ്റ്വീട്.പണംസഹായംആവശ്യമല്ലമനാഫിനെകനിയട്ടെദൈവം
ഭർത്താക്കന്മാർ ഉള്ള ചില സ്ത്രീകൾ ഇതിലും വലിയ വിഷമത്തിൽ കൂടി ആണ് കടന്നു പോകുന്നത് അത് അനുഭച്ചവർക്ക് അറിയാം 😔
മനാഫ് ഞാൻ ഇട്ട കമന്റ് കണ്ടത് വളരെ സന്തോഷം മനാഫിനെ എനിക്ക് നേരിട്ട് കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് 🙏🙏
അല്ലാഹു ഈ നല്ല മനസ് ഉള്ള ഇക്കാക്ക് ആരോഗ്യവും ദീർഘായുസു പ്രദാനം ചെയ്യട്ടെ ആമീൻ യറബ്ബൽ ആലമീൻ
അല്ലാഹ് കേട്ടിട്ട് വിറക്കുന്നു അവർക്ക് എ ത്രയും പെട്ടന്ന് ഒരു വീടും കൂടെ കൊടുക്കണം
മനാഫ് നിങ്ങൾ വലിയ ഒരു മനസ്സിന്റെ ഉടമയാണ് സഹോദരാ❤
കണ്ണ് നിറഞ്ഞു വല്ലാത്ത സങ്കടം തോന്നി മനാഫ് കാക്ക് അല്ലാഹു ദീർഘ യുസും ആരോഗ്യ വും നൽകുമാറാകട്ടെ
എന്റെ കണ്ണും നിറഞ്ഞു പോയി 🙏🙏🙏
എനികും ഇല്ല വീിടും സ്ഥലവും ഇല്ല😂😂
Ameen
മനാഫിക്ക എന്തൊരു താഴ്മയുള്ള മനുഷ്യൻ എന്തു നല്ല മനുഷ്യൻ
കണ്ണു നിറഞ്ഞു പോയി,,,,, 🥹🥹ഇങ്ങനെ യൊക്കെ ഉള്ളവരെ സഹായിക്കുന്നത് പുണ്യം 🙏🙏🙏
ഇങ്ങനെ സഹായിക്കാനുള്ള മനസ്സുള്ളവർക്ക് അള്ളാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ
Aameen🤲
അല്ലഹു നിങ്ങൾക്കു നന്മയിൽ വർധനവ് നൽകട്ടെ.. ആഫിയത്തും ദീർഘായുസ്സും നൽകട്ടെ.. ആമീൻ
അല്ലാഹുവോ അതാരാ
അന്നം തരുന്നത് ആരാണെങ്കിലും അവർ ദൈവത്തിനു തുല്യമാണ് , manafbro താങ്കളെ പടച്ചവൻ അനുഗ്രഹിക്കട്ടെ❤
പ്രിയ മനാഫ്. ഭൂമിയുള്ളവരോട്. നീ. കരുണ കാണിച്ചാൽ ആകാശത്തിലുള്ളവൻ നിന്നോട് കരുണ കാണിക്കും. പരിശുദ്ധ റസൂൽ. മുൻപരിജയമില്ലാത്ത വീടുകളിൽ പോകുമ്പോൾ വളരേ സൂഷ്മത ഉണ്ടാവണം. ഈ ചെയ്തതിന്. നന്ദി. സന്തോഷം. മനാഫെ. താങ്കളെ പോലുള്ളവർ പാവങ്ങളുടെ പ്രധീക്ഷയാണ്🌹❤🌹👌
കണ്ടു കണ്ണ് നിറഞ്ഞു ആ പാവങ്ങളുടെ അവസ്ഥ മനാഫ് bro യെ അള്ളാഹു അനുഗ്രഹിക്കട്ടെ, 🤲🤲🤲🤲👍👍👍
❤️👍🏼
ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുള്ള മനുഷ്യൻ..... എന്നും നന്മകൾ മാത്രം താങ്കൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ
ചില മനസ്സുകൾക്ക് നന്മകളുടെ വിളക്ക് ക്കായി കത്തി ജ്ജ്ജോ ലിക്കാൻ കഴിയും അങ്ങിനെ ഉള്ള നിങ്ങൾ ക്ക് ഈ ബൂമിയിൽ സർവ്വശക്തനായ അല്ലാഹു ദീർഘ ആയുസ് നൽകേട്ടെ ...❤❤❤❤❤❤
സഹായിക്കണം,അവർക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചു കൊടുക്കണം മനാഫ് ഭായ്,പെണ്ണുങ്ങൾ മാത്രം ജീവിക്കുന്ന വീട്ടിലേക്ക് പോകുമ്പോൾ എപ്പോഴും ശ്രദ്ധിക്കണം ,ഒരുനാൾ അവർക്കെതിരെ നല്ലൊരു ഓഫർ വരുമ്പോൾ അവർ തിരിച്ചു കുത്തും,എൻറെ അനുഭവത്തിന് വെളിച്ചത്തിൽ നിന്ന് പറയുകയാണ്,ഏത് പെണ്ണുങ്ങളുടെ ഇടപാട് നടത്തുമ്പോൾ അവിടെയുള്ള അയൽവാസികൾ അല്ലെങ്കിൽ അവിടെ പഞ്ചായത്ത് മെമ്പർ അവരൊക്കെ ആയിട്ട് ബന്ധപ്പെട്ട് കൊടുക്കാൻ നോക്കുക,
Manafka,allahuanugrahikkatey🙏🙏🙏🌹🌹
ശരിയാണ്, നിങ്ങളുടെ സന്മനസ്സ് നിങ്ങൾക്ക് എതിരെയുള്ള ശത്രുവാകാതിരിക്കട്ടെ.
സത്യമായിട്ടും ശ്രദ്ധിക്കണം
തീർച്ചയായും ശ്രദ്ധിക്കണം
Correct
ചങ്കുകൾ എന്നും ചങ്കുകൾ തന്നെയാ, മച്ചാന്മാർ പൊളിയാ, മനാഫ്'ക ഇഷ്ടം 😘
മനാഫ് ഇക്ക നിങ്ങൾ ഒറ്റക്ക് പോകാൻ ഒന്നും നിൽക്കണ്ട എപ്പോഴും കുറച്ചു ആൾക്കാരെ കൂട്ടി പോകണം സ്ത്രീ യും കുട്ടികളും മാത്രമേ ഉള്ളു
@EqualJustice-4-allസത്യം
@@twilight820 കൂടെ ആള് ഉണ്ടല്ലോ...
ശ്രദ്ധിക്കണം ആരെയും വിശ്വസിക്കരുത്
മനാഫ് ഒറ്റക്കാവരുത് സിനിമഫീൽഡിൽ നടക്കുന്നത് ഓർമയില്ലൈ പിശാജുകൾ കാണും
വിഡീയോ full കണ്ടിട്ട് പറ.. സഹായിക്കിക്കുന്നവരെ പിന്തിരിപ്പിക്കാതെ
വീഡിയോ കണ്ടപ്പോൾ വളരെ അധികം സന്തോഷവും സങ്കടവും തോന്നി അല്ലാഹുവേ മനാഫിന്റെ ജോലിയിൽ നീ ഹൈറും ബർക്കത്തും പ്രധാനം ചെയ്യണേ അദ്ദേഹത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യണേ ആമീൻ
🤲🤲🤲🤲🤲
Aameen yarabbal aalameen
Aameen🤲
Aameen
ആമീൻ 🤲🏻
മനാഫ് ഇക്ക നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് സഹായിക്കുക പരമാവധി ഇങ്ങനെ ഉള്ള കുടുംബങ്ങൾ ഇനിയും ഉണ്ടാവാം
ആൾക്കാർ പലതും പറയും അവർക്കൊന്നും ആരെയും സഹായിക്കാൻ പറ്റൂല സഹായിക്കുന്നവരെ മുടക്കാനെ അവർക്കൊക്കെ പറ്റു ഫുൾ സപ്പോർട് ബ്രോ
ഒരു ഗുണവും ചെയ്യാത്തവരായിരിക്കും പ്രതികരിക്കാൻ
മനാഫ് നിങ്ങളാണ് യഥാർത്ഥ ദൈവം
മനാഫിക്കാനും കുടുംബത്തിനും അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ🤲💗💗
മനാഫ്ക്കാ നിങ്ങളെയും കുടുംബത്തെയും ഹയറിൽ ആക്കട്ടെ 🤲
മനാഫിന് അഭിനന്ദനങ്ങൾ! നിങ്ങളെ ദൈവം അനുഗ്രഹിക്കും, മനുഷ്യനാണ് മതം സൃഷ്ടിച്ചത് മനുഷ്യന് സ്നേഹമെന്ന മതം മാത്രമേയുളളു എല്ലാ Support ഉം ഉണ്ട് ധൈര്യമായി മുന്നോട്ട് പോവുക മനാഫിനെ ജനത്തിനറിയാം🙏
തനിച്ച്, പാർക്കുന്ന, സ്ത്രികളെ, 'സഹായിക്കണം, പിന്നീട്,, പ്രഷ്നം? ഉണ്ടാവാതെ, നോക്കണം,
കാരണം, നിങ്ങൾക്ക്, നല്ല മനസ്സാവും,,പിന്നിൽ, നിൽക്കുന്നവർ, ചുഷണം, ചെയ്യുന്നത്, ശ്രദ്ധിക്കണം,
@@mtfsopnam6807 correct
സത്യം ആണ്
അതിനാണ് അപ്പോൾ തന്നെ തെളിവ് പുറത്തു വിടുന്നത്, ഇല്ലെങ്കിൽ ആളുകൾ കഥ മെനയും
ellavarum oru poleyallalo
Manafine. Allahu. Sahayekum..
ഞാൻ ആദ്യം ആയി മനഫ്ക്കണ്ടേ വീഡിയോ കാണുന്നു ശാസ്ക്രൈബ് ചെയ്തു ലൈകും ❤അൽഹംദുലില്ലാഹ് ❤❤❤❤
ചതിവുകളിൽ പെടാതെ നോക്കുക സഹോദരാ. അവർക്ക് എന്തെങ്കിലും ഉപജീവനമാർഗം ശരിയാക്കിക്കൊടുക്കുക. നാട്ടുകാരെ കൂടെ കൂട്ടി മാത്രം സ്ത്രീകളുമായി ഇടപെടുക. നന്മകൾ നേരുന്നു. 💞
സത്യം എവിടെ പോയി ആരെ സഹായിച്ചാലും ഒറ്റയ്ക്ക് പോകാതെ ഇരിക്കുന്ന നല്ലത്.. ആ ലേഡി ക് എവിടെ എങ്കിലും ഒരു ജോലിക്ക് റെഡി ആക്കി കൊടുത്ത അത്യാവശ്യം കഴിയാലോ
Yes
Yes
അവർക്ക് ജോലി ക്ക് പോവാൻ ഉള്ള മാർഗം കണ്ടെത്തി കൊടുക്കാൻ ശ്രമിച്ചു കൂടെ സഹായിക്കുന്നത് പിന്നീട് ദോഷം ആവാതെ നോക്കണം മനാഫ് നിഷ്കളങ്ക നാണ് ചതിയിൽ പെടാതെ നോക്കണം 🙏🏻
മനാഫ് ഇതുപോലൊരു മനുഷ്യനാണെന്ന് ഇതിലൂടെയാണ് അറിയണത്.വിശപ്പാണ് ഏറ്റവും വലിയ സത്യം. ഏറ്റവും വലിയ കാര്യമാണ് നിങ്ങളും കൂട്ടുകാരും ചെയ്തത്.❤
ആവശ്യക്കാരെ കണ്ടറിഞ്ഞു സഹായിക്കാൻ പറ്റുന്നുണ്ടല്ലോ.. ദൈവം തിരഞ്ഞെടുത്ത ആളാണ് നിങ്ങൾ... 🎉🎉🎉..
അല്ലാഹു അവന്റ രഹ്മതിന്റെ നോട്ടം കൊണ്ട് മനഃഫിലേക്കും ഇതു പോലെ ഉള്ള വരി ലേക്കും നോക്കട്ടെ.
മനാഫ്ക്ക ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤
ഡിയർ മനാഫ് സാർ
അർജുൻ്റെ വണ്ടി കാണാതായ മുതൽ അവരുടെ ജീവൻ ഇല്ലാത്ത ശരീരം കിട്ടുന്ന വരെ താങ്കൾ അനുപവിച്ച കഷ്ടങ്ങൾ നല്ല പോലെ കണ്ടതാണ്. ഈ പെങ്ങളുടെ ദുഖം മനസ്സിലാക്കി സഹായിച്ച താങ്കൾ എല്ലാ അനുഗ്രങ്ങളും കിട്ടി ദീർക്കായുസോട് ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. റോബർട്ട്, പാലക്കാട്..
എന്ത് പറയണം എന്ന് അറിയില്ല കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ❤❤
മനാഫ് ഇക്കാക്കക് അള്ളാഹു ആഫിയത്തും ദീർഘായുസ് നൽകട്ടെ ആമീൻ
Aameen
ആമീൻ 🤲🤲
ആമീൻ
Aameen
Aameen
എന്താണെന്നു വച്ചാൽ നീതി പുലർത്തുക മനാഫ്.. ദൈവം സഹായിക്കട്ടെ. ❤️🤲🙏
ആരെ സഹായം വിളിച്ചാലും ആര് സഹായം ചോദിച്ചാലും ഉടനെ പുറപ്പെടരുത്. ഇനി അത്യാവശ്യ സഹായം ആണെങ്കിലും ആ വീടിന്റെ പരിസരത്ത് ഉള്ളവരോട് കൂടി അന്വേഷിക്കുക. അവരുടെ കൂടെ അഭിപ്രായം തേടുക. അത്തരം ഒരു ലോകമാണ് ഇപ്പൊ. Be care full. സഹായം എല്ലാവരും ചെയ്യണം അതിനു അവകാശികൾ ആണോ എന്ന് കൂടി തിരക്കിയ ശേഷം
സത്യം... ഞാൻ അത് പറയണമെന്ന് കരുതിയതാ... ചിലർ ഇതിനായി ഒരുങ്ങി ഇറങ്ങുന്നവരുണ്ട്... അന്വേഷിച്ചിട്ട് മാത്രം സഹായിക്കൂ
ഈ കുടുംബത്തിനും ദൈവത്തിന്റെ കരങ്ങൾ 🙏
മനാഫിന്റെ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ല 🙏🙏
നല്ലരു സഹായവും വളർന്നു വരുന്ന ചെറുപ്പകാർക്ക് അറിയാതെ പോവുന്നവർക്ക് ഒരു ക്ലാസും എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്തിക്കുന്നു ❤️❤️❤️
മനാഫ്ക്ക നിങ്ങളെ ഈ നല്ല മനസ്സിനു എത്ര നന്നി പറഞ്ഞാലും മതിയാവില്ല പാവപ്പെട്ടവരെ സഹായിക്കാൻ അതിനും നല്ലൊരു മനസ്സു വേണം 🤲🤲
അൽഹംദുലില്ലാഹ് അല്ലാഹു ആഫിയത്തും ദിർ കായിസും ആരോഗ്യവും നൽകുമാറാകട്ടെ. ആമീൻ 👌👌👌👌👌
നല്ല രീതിയിൽ അവരെ സഹായിക്കുക..ഒരിക്കലും ആരെയും കൊണ്ട് ആ പെൺ കുട്ടികൾക്ക് ഒരു നോട്ടമോ വാക്കോ പ്രവർത്തിയോ കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാക്കരുത് 🌹 സ്വന്തം കൂടപ്പിറപ്പുകളെപ്പോലെ കണ്ടു ചേർത്തു നിർത്തുക 🥰
വല്ലാത്തൊരു അവസ്ഥ പടച്ചോൻ കാക്കട്ടേ ചെറിയൊരു ജോലി ഉണ്ടായാൽ ആ കുടുംബത്തിനും ഒരു സഹായമാണ് ❤❤
മനാഫ് സഹോദരനെ ദൈവം സഹായിക്കട്ടെ 🙏🏻🙏🏻
മനഫാക്ക നിങ്ങൾ സ്ത്രീകളെ സഹായിക്കാൻ പോകുമ്പോൾ അവിടെ ഉള്ള നല്ല ആളുകളുമായി ബന്ധപ്പെട്ടതിനു ശേഷം മാത്രം കയറി ച്ചെല്ലുക❤❤❤❤❤
😮👍സാറിന് ആരോഗ്യവും ദീർഘായസും ലഭിക്കട്ടെ
മനാഫ്ക്കാ നിങ്ങൾക്കും കുടുംബത്തിനും ആയൂരാരോഗ്യ സൗഖ്യങ്ങളും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇക്ക ഇങ്ങക്ക് പടച്ചോന്റെ അനുഗ്രഹം ഇപ്പോഴും എപ്പോഴും കൂടെ ഉണ്ടാകും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇങ്ങടെ മനസ്സിൽ തോന്നുന്ന നല്ല കാര്യങ്ങൾ ഇനിയും ചെയ്യാൻ പടച്ചോൻ ഇക്കാക്ക് ദീർക്കായുസ് തരട്ടെ 🙏🙏🙏
മനാഫ് കാക്കക്ക് പടച്ച റബ്ബ് ആഫിയത്തും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ❤❤
Krishnankuttk ok ❤
ആമീൻ
നിങ്ങൾക് നാളെ സ്വർഗ്ഗം കിട്ടാനുള്ള ഓരോ ഓരോ വഴികൾ അള്ളാഹു തുറന്ന് tharaanu നിങ്ങൾ ഇ ചെയുന്ന ഓരോ കർമങ്ങൾകും റബ്ബ് നാളെ തക്കതായ പ്രതിഫലം തരും മനാഫ്കാആ... 👍👍
മനാഫ് ഇക്ക എന്ത് കാരുണ്യ പ്രവർത്തനം ചെയ്താലും അത് എല്ലാം പരസ്യമായി ചെയ്യുന്നതാണ് നല്ലത് കാരണം ഇന്ന് ഇക്കാനെ തോളിൽ കയ്യിട്ടു നടക്കുന്നവർ നാട് ഒരുപക്ഷേ അവസരം കിട്ടുമ്പോൾ അകറ്റിനിർത്തി നിങ്ങളെ കുറ്റം പറയും അതിന് ഏറ്റവും നല്ല തെളിവ് ഇങ്ങനെ തന്നെ ചെയ്യുന്നതാണ്
പടച്ചവൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ എന്നും പ്രാർത്ഥനയിൽ ഉണ്ടാകും
മനാഫ് ബ്രദർ നിങ്ങൾക്കൊരു ബിഗ് സല്യൂട്ട് താങ്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ താങ്കളുടെ കുടുംബത്തെയും
ആളുകൾ എന്ത് പറഞ്ഞാലും നിങ്ങൾ നിർത്തരുത്. നിങ്ങൾ മുത്താണ്
അള്ളാഹുവിന്റെ കാവൽ ഉണ്ടാകും 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
സഹായം വളരെ നല്ലത്... നല്ലോണം ശ്രദ്ധിക്കണം... പണി എവിടന്നാ വരിക എന്നറിയില്ല...
Athe
Thakkam parthirikkunnavarund
Chuttilum
Adaellabarumchadyammaraa
അതെ പെണ്ണ് കേസിൽ പെടുത്തും ശ്രദ്ധിക്കുക
@@ushakumari-oc3rw athee
Wifeney എങ്കിലും കൂട്ടിൻ കൊണ്ട് പോകുന്നത് ആണ് നല്ലത് എന്ന് തോന്നുന്നു . ചിലപ്പോൾ ആൾക്കാർ നുണ പറഞ്ഞുണ്ടാകുന്നത് ശ്രദ്ദിക്ക
ഇത്തരം നന്മ ചെയ്യുന്ന മനാഫ്ഭായിയെ പോലുള്ള എല്ലാവർക്കും അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങൾ എപ്പോഴും ഉണ്ടാവട്ടെ എന്ന് ആത്മാർഥമായി ദുആ ചെയ്യുന്നു അല്ലാഹു സ്വീകരിക്കുമാറാവട്ടെ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബുൽ ആലമീൻ 🤲🤲🤲
ഹലോ സലാം അലൈകും മനാഫ്ക്കാ ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ. എൻറെ പേര് ഹസൻ മുഹമ്മദ് ഇത് ഇന്നത്തെ നമ്മുടെ നാടിൻറെ ഒരു അവസ്ഥയാണ് ഇത് ജനങ്ങളിൽ എത്തിക്കാൻ ഒരാളില്ലാത്ത തകരാറും മാത്രമാണ് ഇന്ന് നമുക്കുള്ളത് അതിന് പടച്ചവൻ നിയോഗിച്ചത് നിങ്ങളെയാണ് തീർച്ചയായും ഈ കുടുംബത്തിന് ഓരോ മാസവും ആയിരം രൂപ വീതം കൊടുക്കാൻ ഞാൻ തയ്യാറാണ്
എല്ലാ ഐശ്വര്യവും അനുഗ്രഹവും ഉണ്ടാവട്ടെ .
Mmmm
ഇനിയും അവർക്ക് സഹായം എത്തിച്ചു കൊടുക്കണം... അതിന് നിങ്ങൾ മുന്നിട്ടിറങ്ങണം
മൈനസ് ആക്കി നിർത്തുന്ന മനുഷ്യരുടെ വാക്കുകൾ കേൾക്കാതെ മനാഫിക്ക് യൂട്യൂബ് കാരുണ്യ പ്രവർത്തനം മുന്നോട്ടുതന്നെ കൊണ്ടുപോകണം അതാണ് ഞങ്ങളെപ്പോലുള്ള പോസിറ്റീവ് ആയി ചിന്തിക്കുന്ന ആൾക്കാരുടെ അഭിപ്രായം നിങ്ങൾ നല്ലൊരു മനസ്സിന്റെ ഉടമയാണ് അവിടെ നിങ്ങൾക്ക് തരുന്ന കാരുണ്യം സർവ്വശക്തനായ തമ്പുരാൻ ആണ് നിങ്ങൾക്ക് എന്നും നല്ലതേ വരൂ ദൈവം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ട്❤🙏🏻👍🏻
ലോകത്തിൻ്റെ സങ്കടം കാണാൻ ഉളള മനസ്സാണ് മനാഫ് brother❤❤. God bless you more and more
Mr manaaf parayan vakkukalilla ,daivam illa ennu viswasikunnu pakshe ee kudumpathinte daivam(alla) thankal thanneyanu, big salute❤❤❤❤❤❤❤❤❤
ഈ കുടുംബത്തിന്റെ അവസ്ഥയും മനഫിന്റ ഇടപടലും കണ്ട് യഥാർത്ഥത്തിൽ കണ്ണ് നിറക്കുന്ന അനുഭവങ്ങൾ തന്നെ ഒരു കുടുംബത്തെ സഹായിക്കുവാനും അതിനുള്ള മനസ്സും കാണിക്കുന്ന സാമൂഹ്യ പ്രവർത്തകരും ഇടപെടുന്നതിൽ വളെരെ സന്തോഷം അനാഥമാകുന്ന ഒരു കുടുംബത്തിന്റെ സംരക്ഷണം ഒരു പ്രധാന വിഷയം തന്നെ എല്ലാവർക്കും ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👍👍👍👍👍👍👍👍
വളെരെ നല്ല കാര്യം. തിരിച്ചു പടച്ചവൻ നിങ്ങളെ സഹായിക്കും 🤲
മനഫിക്ക ദൈവം അനുഗ്രഹിക്കട്ടെ 🙏🏻നിങ്ങൾക് എല്ലാ നന്മകളും തരട്ടെ 🙏🏻👍🏻
മനാഫ് ന് അല്ലാഹു നല്ലത് വരുത്തട്ടെ 🤲.ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവരെ വേണം സഹായിക്കാൻ. 3 പിള്ളാരേം കൊണ്ട് വേറെ ആരുടേയും സഹായം ഇല്ലാതെ ജീവിക്കുന്നവർക്ക് അറിയാം അതിന്റെ വേദന. ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല. ആത്മഹത്യയിൽ നിന്ന് എല്ലാരെയും അള്ളാഹു കാക്കട്ടെ. ആഹാരത്തിന്റെ കാര്യത്തിൽ ആത്മഹത്യ ചെയ്യാൻ പാടില്ല. അയലത്തുള്ളവർ പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചു കഴിക്കുന്നവർ നമ്മിൽ പെട്ടവനല്ല എന്നല്ലേ നമ്മൾ പഠിച്ചേക്കുന്നത്. അത് പോലെ നമ്മളെ കൊണ്ട് കഴിയുന്നത് പോലെ ഇതു പോലെ ഉള്ള ആൾക്കാരെ സാഹയിക്കണം. ഇനിയും ഇതു പോലെ ഉള്ള കാര്യങ്ങൾ ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲. ഈ മക്കളെ വിട്ടു പോകല്ലേ അവർക്ക് പിന്നെ ആരാണ് ഉള്ളത് അവരെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കുക. അമ്മയോളം വരില്ല വേറെ ആരും
ദൈവം കൂടെ ഉണ്ട് ധൈര്യത്തോട് മുന്നോട്ട് പോവുക🎉🎉🎉
മനഃഫിനേം ആകുടുംബത്തെയും ദൈവംഅനുഗ്രഹിക്കട്ടെ 🙏🏿🧡
ഇതു പോലെ ഉള്ള ആളുകളെ കണ്ടത്തി സഹായിക്കണം അതിന് വേണ്ടി ഈ ചാനൽ ഉയരങ്ങളിൽ എത്തട്ടെ അതിനു വേണ്ടി എല്ലാവരും സ്‌പോർട് ചെയ്യാ ❤️❤️
ഹായ് 🙏🏼👍🏼❤️മനാഫെ നല്ലത് വരും കേട്ടോ ദൈവം കൂടെ യുണ്ട് 🙏🏼🙏🏼🙏🏼
മനാഫ് വളരെ ശ്രദ്ധയോട് കൂടി എല്ലാ കാര്യങ്ങളും ചെയ്യണം അർജുന്റെ കുടുംബം പറഞ്ഞത് ഓർമ യില്ലേ അള്ളാഹു നിങ്ങളെ വിജയിപ്പിക്കട്ടെ
കറെക്റ്റ്
ശരിയാണ്
ആമീൻ
ദൈവത്തിന്റെ ഒരു കൈ സഹായം കോലത്തിൽ നിങ്ങൾക്ക് ലഭിച്ച സഹോദരി ദൈവത്തോട് നന്ദി പറയുക
മനാഫിൻ്റെ നല്ല മനസ്സിന് റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
Brother ആദ്യത്തെ പ്രയോറിറ്റി ഭക്ഷണം കൊടുക്ക് ജീവന്‍ നിലനിര്‍ത്തട്ടെ .ആര് സഹായം ചോദിച്ചാലും അന്വോഷിച്ചിട്ട് ചെയ്യണം brother . Social work നിര്‍ത്തണ്ട എന്‍െറ ആഗ്ര ഹം ആണ് brother നടത്തികൊണ്ടിരിയ്ക്കുന്നത് .
നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ ❤️🙏🏻
ലോകത്തിലെ ഏറ്റവും വികാരം വിശപ്പ് തന്നെ ആണ് 😢..അനുഭവിച്ചവർക്ക് അറിയാം അത്.. എന്തായാലും ഈ വീഡിയോ കാണുന്ന നല്ല മനസ്സ് ഉള്ള ആളുകൾ ആ കുടുംബതെ ചേർക്കും എന്ന് ഉറപ്പ് ആണ്.. വളർന്നു വരുന്ന പെണ്ണ് മക്കൾ ആണ് 😢😢. ഇക്കാ എന്നും നന്മ ഉള്ള ജീവിതം റബ്ബ് എന്നും നിങ്ങൾക്ക് തരട്ടെ 🤲🤲🤲🤲..
എന്ത് പറയണം എന്ന് അറിയില്ല കണ്ണ് നിറഞ്ഞു ❤❤❤
അഭിനന്ദനങ്ങൾ, ഏറ്റവും നല്ല കാര്യമാണ് ഭക്ഷണം കൊടുക്കുന്നത്.....
മനാഫ് നിങ്ങൾ സഹായിച്ചു. കാള പെറ്റു എന്ന് പറയുമ്പോഴേക്ക് കയറെടുക്കരുത്. നല്ല ആ രോഗ്യം ഉള്ള സ്ത്രീ ആണല്ലോ? ഇനി അവർ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കട്ടെ. അർജുൻ പോയിട്ട് 72 ദിവസം ഹൃദയം പൊട്ടി കരഞ്ഞ ആളാണ്. സഹായം ചെയ്തോളൂ. പക്ഷേ അവസാനം നിഷ്ക്കളങ്കനായ നിങ്ങൾക്ക് അതൊരു പാരയാവരുത്.🎉🎉
Avarkenthegilum preshnam undennu nigalkario orusthree jolilk poit enthokke cheyan pattum
Chechi aaaa sthreeyum ningalepole ulla oralelle aaaa makan oru joli aaayi kudumbam nokkan aaayittundel aaa kudumbam aaarem sahayathinu aredem munnil Kai neettilla aaaa kochungale kandappo kannu niranju aaaa Amma eallam koodi ethipidikkan kayyathonda dayavayi negative cmnt ettu avarekooodi budhimuttikkathirikkuka
@Timehunder എൻ്റെ Husband കൊറോണയിൽ മരണപ്പെട്ടിട്ട് 3 വർഷമായി 'ഞാൻ ആരുടെ മുന്നിലും കൈനീട്ടിയിട്ടില്ല. ചെമ്മണ്ണൂർ ജ്വലറിയിൽ field work ചെയ്ത് അന്തസ്സായി 2 മക്കളെ പോറ്റുന്നു. മകൾ ഒരു depression patient ആണ്.
comments എപ്പോഴും പൂവിരിച്ച മെത്തയാകണമെന്നില്ല. കല്ലും മുള്ളും നിറഞ്ഞ പാതയാവനും സാദ്ധ്യതയുണ്ട്. You mind your business🎉🎉
അവർക്ക് ജോലി ഉണ്ടായിരുന്നു ഇപ്പോൾ ജോലി ഇല്ല
ബ്രൊ, മുനാഫ്, ഒരു നല്ല മനുഷ്യനെ നിങ്ങളിൽ കാണാൻ കഴിഞ്ഞു, ദൈവം അനുഗ്രഹിക്കട്ടെ, എന്നെങ്കിലും എനിക്ക് നിങ്ങളെ കാണാൻ എനിക്ക് ഒരു അവസരം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നല്ലത് ചെയ്യുന്നവരുടെ കൂടെ ദൈവം ഉണ്ടാവും!!❤❤❤❤❤