പോകുന്നേ ഞാനും എൻ ഗൃഹം തേടി | Pokunne Njanum En Greham Thedi|Christian Devotional Songs| Goodness Tv

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 438

  • @nishaoc1355
    @nishaoc1355 ปีที่แล้ว +67

    ഞാൻ ഒരു ഹിന്ദുവാണ്. എനിക്കൊരുപാട് ഇഷ്ട്ടമാണ് യേശുദേവനെ...
    ഈ song ഇടക്കിടെക്ക് ഞാൻ കേട്ടുകൊണ്ടിരിക്കും.

  • @ShajiCm-s3q
    @ShajiCm-s3q 3 หลายเดือนก่อน +9

    ആറടി മണ്ണിന് വേണ്ടി ജീവിക്കുന്ന മനുഷ്യൻ എല്ലാ മതസ്ഥരും ഒരു അപ്പൻ്റെയു അമ്മയുടെയും മക്കളാണെന്ന യാഥാർതഥ്യം മനസ്സിലാക്കി ജീവിക്കാൻ വേണ്ടി ഈശോ സഹായിക്കട്ടെ

  • @sakkeenasakkenasajad-6274
    @sakkeenasakkenasajad-6274 ปีที่แล้ว +58

    ഞാൻ ഒരു മുസ്ലിം ആണ്..എനിക്ക് സങ്കടം വരുമ്പോൾ എല്ലാം ഞാൻ ഈ പാട്ട് കേൾക്കും.. മരണത്തെ.. മൂകാമുഗം കാണുമ്പോലെ..

    • @Njoycandycrash6045
      @Njoycandycrash6045 6 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @shintopa5386
      @shintopa5386 5 หลายเดือนก่อน +1

      ❤❤❤❤

    • @alfadheos4152
      @alfadheos4152 3 หลายเดือนก่อน +1

      ഞാനും ഒരു മുസ്ലീമാണ് ഞാനും ഈ സോങ് ഒരുപാട് കേൾക്കും... ഭയങ്കര ഫീലിംഗ് ആണ്

    • @GraceDaniel-ez1xy
      @GraceDaniel-ez1xy 3 หลายเดือนก่อน +1

      സത്യം 😪😪

    • @reenareena6532
      @reenareena6532 หลายเดือนก่อน

      ❤❤❤❤❤❤❤❤Amen❤❤❤❤❤❤❤

  • @antosoloman3922
    @antosoloman3922 2 ปีที่แล้ว +51

    ഈ ലോകത്ത് വളരെ സത്യമുള്ള ഒരേയൊരു വാക്ക് അത് 'മരണം' മാത്രമാണ്

  • @cherupushpam270
    @cherupushpam270 2 ปีที่แล้ว +177

    എന്തൊരർത്ഥവത്തായ വരികൾ. നാളെ നാമോരോരുത്തർക്കും വേണ്ടി ആരെങ്കിലും പാടേണ്ട ഗാനം🙏 😊

    • @lucysabu6921
      @lucysabu6921 2 ปีที่แล้ว +5

      നല്ല പാട്ട്.❤️ പക്ഷേ, 😌ഇസ്രായേലിന്റെ കാവൽക്കാരൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല

    • @annamariajose2268
      @annamariajose2268 2 ปีที่แล้ว +2

      P

    • @thommin.k4328
      @thommin.k4328 ปีที่แล้ว +2

      Ellavarumùrangunnathenumunpuepattupàdanamthmm

    • @reenareena6532
      @reenareena6532 ปีที่แล้ว +1

      ❤❤❤❤❤❤ അതേ

    • @SangeethaSangeetha-ec2sj
      @SangeethaSangeetha-ec2sj ปีที่แล้ว

      😢

  • @jasperthomas1022
    @jasperthomas1022 ปีที่แล้ว +163

    കെട്ടിപ്പിടിച്ചതും, വെട്ടി പിടിച്ചതും സമ്പാദിച്ചതും ദാനം കിട്ടിയതും നേടി എടുത്തതും എല്ലാം എല്ലാം ഉപേക്ഷിച്ചുള്ള അവസാന യാത്ര.

    • @devaviji9103
      @devaviji9103 ปีที่แล้ว +6

      Yes praise the lord

    • @aromalll2097
      @aromalll2097 ปีที่แล้ว +1

      Sathyamanu
      Oru.nalla
      Drassittagilum
      Vittal.kollam

    • @കുമ്പിടിസ്വാമി-ഝ2ഘ
      @കുമ്പിടിസ്വാമി-ഝ2ഘ ปีที่แล้ว +3

      ജീവിച്ചിരിക്കുമ്പോൾ ഇതൊന്നും ആരും മനസ്സിലാക്കില്ല

    • @annajojo1287
      @annajojo1287 ปีที่แล้ว

      @@കുമ്പിടിസ്വാമി-ഝ2ഘഈ.ലോക.ശക്തി.അത്.നമ്മിൽ.നിന്നും. മറക്കുന്നു...ദൈവം.ഓർമിപ്പിക്കുന്നു

    • @JijiAbraham-uy7ds
      @JijiAbraham-uy7ds ปีที่แล้ว +2

      🙏🙏

  • @nishaoc1355
    @nishaoc1355 18 วันที่ผ่านมา +1

    ഞാൻ ഒരു ഹിന്ദുവാണ്.... എനിക്ക് ഒരുപാടിഷ്ട്ടമാണ് ഈ പാട്ടും, യേശുദേവനെയും... എന്തൊരു അർത്ഥമുള്ള വരികൾ... മരണഭയം പോലും ഇല്ലാതാകുന്നു..🥰🥰🥰🥰

  • @sona4199
    @sona4199 2 ปีที่แล้ว +115

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം ആണ് ഈ സോങ്❤️❤️😢😢😢😢

  • @reetharoy6819
    @reetharoy6819 3 ปีที่แล้ว +116

    ഹൃദയത്തിൽ എന്നും വേദന യോടെ മാത്രം ഓർക്കാൻ പറ്റുന്ന നല്ലൊരു ഗാനം

  • @kmjoy396
    @kmjoy396 ปีที่แล้ว +138

    എത്ര ഹൃദ്യ മായിട്ടാണ് പാടിയത്. ഈഗാനം രചിച്ച ചിറ്റൂർ ഗോപി സാറിനും സംഗീതം നൽകിയ ടോമിൻ തച്ചങ്കരി സാറിനും അഭിനന്ദനങൾ 🙏🙏

    • @jojo58713
      @jojo58713 ปีที่แล้ว +3

      Mg അണ്ണന് ഇല്ലേ

    • @fredric5525
      @fredric5525 ปีที่แล้ว

      😮😮😮😮😮😮😮😮😮😮😮🎉🎉

    • @mariammaeappen2157
      @mariammaeappen2157 8 หลายเดือนก่อน

  • @jomolsonu7472
    @jomolsonu7472 8 หลายเดือนก่อน +7

    ഈശോയെ മരിച്ചു പോയ എല്ലാ ആത്മാക്കളുടെ മേല്‍ പ്രത്യേകിച്ച് എന്റെ അമ്മ, അപ്പൻ, വല്യാപ്പൻ കുഞ്ഞേട്ടന്‍ മേല്‍ കരുണ കാണിച്ച് ഈശോയുടെ വലതു ഭാഗത്ത് ഇരുതതണമെന്ന് അപേക്ഷിക്കുന്നു. ജിവി ചിരിക്കുന്ന ഞങ്ങളുടെ മേല്‍ കരുണ കാണിച്ച് അനുഗ്രഹിച്ചു അതിവേഗം ഈശോയുടെ സാക്ഷികള്‍ ആക്കി uyarthaname sahaikaname kathokollaname പൊതിഞ്ഞു pidikaname നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ പരിശുദ്ധാത്മാവിന്റെ സഹവാസം ഞങ്ങള്‍ക്ക് അതിവേഗം സാക്ഷ്യം പറയാനും സാക്ഷികള്‍ ആയി ജിവിക്കാനും bless us abundantly with HolyTrinity now and forever Amen. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen

  • @jositgeorge2008
    @jositgeorge2008 2 ปีที่แล้ว +269

    കമന്റിൽ വരുന്നവരെ സ്വർഗത്തിൽ വെച്ച് കാണാമെന്നു .. ആശംസിക്കുന്നു... ❤️❤️പ്രാർത്ഥിക്കുന്നു

    • @joenathank6007
      @joenathank6007 2 ปีที่แล้ว +5

      👍

    • @josephkg3132
      @josephkg3132 2 ปีที่แล้ว +8

      പാടാൻ അരിയാവുന്നവർ ഇത് പാടി റെക്കോർഡ്‌ചെയ്തു സൂക്ഷിച്ചോളൂ.ഒരിക്കൽ ഇതിന്റെആവഷ്യംവരും. തീർച്ച .

    • @ammukutty155
      @ammukutty155 ปีที่แล้ว

      Kamantu paraunnavar parayatta avarkku kettya thalanthu avar upsyogekkattay🙏🙏❤❤❤❤👑💖👍👍

    • @reenareena6532
      @reenareena6532 ปีที่แล้ว +3

      ❤❤❤❤❤❤ അതിന് ദൈവം അനുഗ്രഹിക്കട്ടെ bro❤❤❤❤❤❤

    • @sijo-qz8xm
      @sijo-qz8xm ปีที่แล้ว +3

      Daivam kaninja namuk kanam bro🙏🙏🙏

  • @shijipp8749
    @shijipp8749 ปีที่แล้ว +84

    മരണത്തോട് ഒരിഷ്ടം തോന്നുന്ന വരികൾ

    • @reenareena6532
      @reenareena6532 ปีที่แล้ว

      ❤❤❤❤❤❤ അതേ❤❤❤❤

    • @annajojo1287
      @annajojo1287 ปีที่แล้ว

      അതേ.അതേ👍✝️✝️✝️❤️❤️❤️🔥🔥🔥

    • @sisybernabas6866
      @sisybernabas6866 ปีที่แล้ว

      അതേ

    • @swapnatk5571
      @swapnatk5571 9 หลายเดือนก่อน

      Correct

    • @davisparakkal7533
      @davisparakkal7533 8 หลายเดือนก่อน

      ✝️✝️✝️

  • @ManojJoseph-ys9ci
    @ManojJoseph-ys9ci ปีที่แล้ว +13

    🙏ദൈവതിരുനാമം മഹത്വപ്പെടുമാറാകട്ടെ🙏
    മനോഹരമായിപാടിയ പ്രിയപ്പെട്ടവനെയും , ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രിയപ്പെട്ടവരെയും ദൈവം ധാരാളമായി അനുഗ്രഹിയ്ക്കട്ടെ🙏🌹❤️🙏
    സങ്കീർത്തനം - 121:4
    യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല , ഉറങ്ങുകയുമില്ല.
    🙏🙏🙏❤️🙏🙏🙏

  • @sijisojan1730
    @sijisojan1730 ปีที่แล้ว +25

    ഈ സോങ് കേൾക്കുമ്പോൾ എന്റെ മകനെയാണ് എനിക്ക് ഓർമ്മ വരുന്നത് അവൻ സ്വർഗത്തിൽ ഈശോയോട് ഒപ്പം ആയിരിക്കണമേ 🙏🙏🙏

  • @sindhusunny3208
    @sindhusunny3208 ปีที่แล้ว +37

    ഞാനും ഒരു ദിവസം പോകും... എന്റെ ദൈവ തോട് ഒപ്പം വസിക്കാൻ... ആമേൻ

  • @johnsone.p7034
    @johnsone.p7034 3 หลายเดือนก่อน +5

    വളരെ ശ്രദ്ധിച്ച് ഈ പാട്ട് മനസ്സിലാക്കി ശ്രമിക്കണം. മനസ്സിനെ പിടിച്ചുലക്കും, ഏതു കഠിന ഹൃദയനും അലിഞ്ഞുപോകുന്ന അർഥമുള്ള വരികൾ.
    നന്നായി ആലപിച്ചിട്ടുണ്ട് 🌹🌹

    • @hjh538
      @hjh538 3 หลายเดือนก่อน

      ഗ്രേറ്റ്‌ കമന്റ് ❤❤❤

  • @molusalbus350
    @molusalbus350 2 ปีที่แล้ว +52

    എല്ലാവരും താതന്റെ സന്നിധിയിൽ ചെല്ലുവാൻ ദൈവം അനുഗ്രഹിക്കട്ടെ... പ്രാത്ഥനയോടെ.... 🙏🙏🙏🙏

  • @jollymichael7767
    @jollymichael7767 ปีที่แล้ว +48

    Mr തച്ചങ്കരി സാറിന് ഒരായിരം നന്ദി, ഹൃദയത്തിൽ കുത്തുന്ന, ഒത്തിരി ചിന്തിക്കാൻ പറ്റുന്ന ഈ ഗാനം രചിച്ചതിന് 🙏🏻

    • @bennyjoseph1269
      @bennyjoseph1269 ปีที่แล้ว +5

      ചിറ്റൂർ ഗോ പി

    • @Flower-ks7jw
      @Flower-ks7jw ปีที่แล้ว +2

      Music cheytha thinu nanni rachichath adhehamalla

    • @Toshiba001110
      @Toshiba001110 ปีที่แล้ว +2

      ചിറ്റൂർ ഗോപി സാർ ന്റെ വരികൾ

    • @jamess8422
      @jamess8422 ปีที่แล้ว +1

      ചിറ്റൂർ ഗോപി സാറിനെ ഒരു ഹായ് . തങ്കച്ചരി സാർ നൽകിയ സംഗീതവും ആലാപനവും ഏതോ ഒരു ആത്മീയ നിർവൃതിയിലേക്ക്

  • @ourfamily2755
    @ourfamily2755 ปีที่แล้ว +17

    ഇന്നസെന്റിന്റെ അന്ത്യ യാതയിലാണ് ഈ പാട്ട് ആദ്യമായി കേട്ടത്. സത്യം പറയട്ടെ കരച്ചിൽ അടക്കാനായില്ല. നമ്മളെ ഉപേക്ഷിച്ചു പോകുന്ന പ്രീയപ്പെട്ടവരും ഇങ്ങനെയായിരിക്കുമെന്ന് ഓർത്താണ് കരഞ്ഞത ത്രയും. Nice Song😢😢

  • @saradham4227
    @saradham4227 10 หลายเดือนก่อน

    Appa Amen Amen Amen Amen Amen Amen Amen Amen sthothram sthothram sthothram amen Amen

  • @manojvarghese5235
    @manojvarghese5235 ปีที่แล้ว +20

    ഇത് കേട്ടപ്പോൾ കരഞ്ഞു പോയി. I am sick and having fever.umman chandi sirne ഓർത്തപ്പോൾ ഈ ഗാനം ഒന്ന് കേക്കണമെന്ന് തോന്നി

  • @rennees9186
    @rennees9186 11 หลายเดือนก่อน +4

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള song ആണിത് ഈ song കേൾക്കുമ്പോൾ ഞാൻ എന്റെ മരണത്തെ കുറിച്ച് ഓർക്കുo ഒരു പാട് സന്തോഷം തോന്നുന്ന വരികൾ ആണിതിൽ❤

  • @roziyarozy8294
    @roziyarozy8294 ปีที่แล้ว +15

    ഒരുപാട് ഇഷ്ടം ഉള്ള പാട്ട് ഈ പാട്ടുകേൾക്കുമ്പോൾ എത്രയും പെട്ടന്ന് ആ സന്നിധിയിൽ എത്താൻ തോന്നുന്നു

  • @gopick6375
    @gopick6375 ปีที่แล้ว +33

    യേശുവേ നന്ദി സ്തോത്രം ആമ്മേൻ 🙏🙏🙏

  • @vimalraj5897
    @vimalraj5897 2 ปีที่แล้ว +28

    ഞാനും പോകും ഒരിക്കൽ

  • @saradham4227
    @saradham4227 10 หลายเดือนก่อน

    യേശുവേ എന്നേയും ചേർക്കേണമേ അപ്പാ എനിക്കാരുമില്ലപ്പാ യേശുവേ എന്നേയും ചേർക്കേണമേ Amen അപ്പാ Amen

  • @matsalso6838
    @matsalso6838 2 หลายเดือนก่อน

    ചിറ്റൂർ ഗോപി എന്തൊരു വരികൾ സല്യൂട്ട്

  • @mercyvarghese5150
    @mercyvarghese5150 ปีที่แล้ว +19

    യേശുവേ നന്ദി യേശുവേ സ്തോത്രം

  • @FlatyAju
    @FlatyAju 8 หลายเดือนก่อน

    ഞാനും കാത്തിരിക്കുന്നു എന്റ യേശുവോട് ചേരാൻ... ആമേൻ.

  • @muhammedstalin6422
    @muhammedstalin6422 8 หลายเดือนก่อน

    നല്ല അർത്ഥവത്തായ ഗാനം

  • @anishperuva4440
    @anishperuva4440 6 หลายเดือนก่อน +2

    പറയാൻ വാക്കുകൾ ഇല്ലാ... ❤️❤️supper song..... Jijo bro... 🥰🥰🥰

  • @sibypm5739
    @sibypm5739 2 ปีที่แล้ว +18

    ഹൃദയത്തിൽ തൊടുന്ന വരികൾ,

    • @georgejoseph3508
      @georgejoseph3508 2 ปีที่แล้ว

      👍👍👍👍

    • @lilakv2340
      @lilakv2340 ปีที่แล้ว

      Ennum Eeshoyodoppam ayirickan parishramickam👏😢

  • @bindhup4954
    @bindhup4954 ปีที่แล้ว

    Esoye ente. അമ്മമാരെ.samarpikkunnu santhi. നൽകണേ

  • @lissylukose
    @lissylukose 2 หลายเดือนก่อน

    വളരെ നഅല്ല ഗാനം 🙏🙏🙏🙏🙏

  • @OmanaSoman-s3b
    @OmanaSoman-s3b 8 วันที่ผ่านมา

    I love this song ♥️ God bless brother 🙏🙏🙏

  • @elsamma3885
    @elsamma3885 ปีที่แล้ว +12

    ഹൃദയ സ്പ്രുക്കായ എന്നും കേൾക്കാനാഗ്രഹിക്കുന്ന ഒരു നല്ല മനോഹരമായ ചരമഗീതം.

  • @amkvlogsz
    @amkvlogsz 10 หลายเดือนก่อน +2

    കണ്ണുകൾ നിറയാതെ യി പാട്ട് കേൾക്കാൻ കഴിയില്ല. Thanks thachankari sir 🙏🙏❤️❤

  • @jollyphilipose6886
    @jollyphilipose6886 ปีที่แล้ว +21

    ദൈവം മോനേ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @vidhyaskumar3691
    @vidhyaskumar3691 5 หลายเดือนก่อน

    മരണത്തിനോട് ഒരുപാട് ഇഷ്ടം തോന്നുന്നു e വരികൾ കേൾക്കുമ്പോൾ

  • @vidhyaskumar3691
    @vidhyaskumar3691 5 หลายเดือนก่อน

    മനസ്സിൽ ഒരുപാട് സങ്കടം വരുമ്പോൾ ഞാൻ കേൾക്കുന്ന song,

  • @peacegardenvlogs3917
    @peacegardenvlogs3917 2 ปีที่แล้ว +22

    Tomin sir the great composer
    Your voice my heart tuching

  • @rosyjose7652
    @rosyjose7652 5 หลายเดือนก่อน

    എന്റെ ഇഷ്ട്ടപെട്ട പാട്ട് യാണ്‌ ഇത്

  • @SindhuAbraham-u4c
    @SindhuAbraham-u4c ปีที่แล้ว +3

    🙏🙏🙏🙏❤കണ്ണ് ന നായാതെ ഈ പാട്ട് കേൾക്കാൻ പറ്റില്ല. നല്ല അർഥം ഉള്ള സോങ് 😍😍

  • @rajiprakash2735
    @rajiprakash2735 ปีที่แล้ว +1

    Enik ettavum ishtamulla song

  • @ponnuseponnu6565
    @ponnuseponnu6565 ปีที่แล้ว +13

    Love you Jesus ❤️❤️❤️

  • @thulaseedharanthulaseedhar6577
    @thulaseedharanthulaseedhar6577 7 หลายเดือนก่อน +2

    വളരെ മനോഹരമായ ഗാനം .

  • @ramrajpraju2712
    @ramrajpraju2712 ปีที่แล้ว

    അപ്പയെ.... 🙏🏻🙏🏻🙏🏻

  • @soumyapk2766
    @soumyapk2766 ปีที่แล้ว +4

    God bless you ......🙏🙏🙏
    ദൈവത്തിൻ്റെ വലിയ ഒരു അനുഗ്രഹം ആണ് പാടാൻ കഴിവ് തന്നത്.....ഇനിയും ഒരുപാട് പാട്ട് പാടാൻ അവസരം കർത്താവ് തരട്ടെ.,.......💐

  • @user-ew4yb7dd3x
    @user-ew4yb7dd3x 3 หลายเดือนก่อน +1

    നന്നായി പാടി

  • @sreedeviyasodha
    @sreedeviyasodha 5 วันที่ผ่านมา

    Amen🙏🙏❤️❤️👍

  • @elsammathomas3474
    @elsammathomas3474 10 หลายเดือนก่อน

    ഇപ്പോൾ 34 രൂപതകളിലും,, പുതിയ സിനഡ് തീരുമാനിച്ച കുർബാന അർപ്പിക്കുന്നത് എത്ര മനോഹരവും,, ഭക്തി സാന്ദ്രവുമായ ഒരു കുർബാനആണ് അനുസരണമുള്ള വൈദികർ അർപ്പിക്കുന്നത്. 😟😟😟🙏♥️

  • @ThrisyammaKX
    @ThrisyammaKX 11 หลายเดือนก่อน

    അതിരുമാന്തികൾ കേൾക്കേണ്ട ഗാനമാണ് ഇത്: എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണ്. വളരെ അർത്ഥമുള്ള ഗാനം.👃👃👃

  • @bineesh.n.c4547
    @bineesh.n.c4547 9 หลายเดือนก่อน

    അനുഗ്രഹീത ഗാനം 🙏🏻🙏🏻

  • @chandrikachandrika8880
    @chandrikachandrika8880 ปีที่แล้ว +2

    Valaremanasunovikku nnasong,ManooharamayipAdi

  • @alicekutty
    @alicekutty 6 หลายเดือนก่อน +1

    Most beautiful song. Love to hear .thanks

  • @TheGOD-yi4vl
    @TheGOD-yi4vl 3 หลายเดือนก่อน

    ഒരുപാട് സങ്കടം തോന്നുന്നു

  • @anishasanal1645
    @anishasanal1645 6 หลายเดือนก่อน

    Eanikku ealla varigalum ishtapettu.nice song🎉🎉

  • @jithaajikumar6187
    @jithaajikumar6187 5 หลายเดือนก่อน +1

    Othiri ishtam

  • @PrajithaSurendran
    @PrajithaSurendran 11 หลายเดือนก่อน

    എനിക്കും ഒരുപാട് ഇഷ്ടമാണ്

  • @shainymanoj9553
    @shainymanoj9553 11 หลายเดือนก่อน

    ഈ പാട്ട് എന്റെ ജീവനാണ് കണ്ണ് നിറയാതെ കേൾക്കാനാവില്ല ഞാനും ഈ ക്യുവിലാണ്

  • @babychenmuthanattu7368
    @babychenmuthanattu7368 11 หลายเดือนก่อน

    വിസതീരാറായി എന്നൊരു തോന്നൽ. എന്റെ പ്രീയപ്പെട്ടവരും സുഹൃത്തുക്കളും വിട്ടു പിരിഞ്ഞു പോയ എല്ലാവരും ഞാൻ സ്വർഗത്തിൽ എത്തുമ്പോൾ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു..

  • @maryfenadedaravu711
    @maryfenadedaravu711 8 หลายเดือนก่อน

    ഹൃദയത്തിൽ ൭താടുന ഗാനം

  • @LeelammaAunty
    @LeelammaAunty ปีที่แล้ว +6

    ഈ പാട്ട് ഭയങ്കര ഇഷ്ടം 🙏👍

  • @santhoshr4143
    @santhoshr4143 7 หลายเดือนก่อน

    ആര് എങ്ങനെ ഒക്കെ പാടിയാലും Tomin Sir um MG യുടെയും ഫീല് നേടി കൊടുക്കാൻ പറ്റത്തില്ല ഈ പാട്ടിന്

  • @elsyjoseph4431
    @elsyjoseph4431 ปีที่แล้ว +3

    I like this song to hear many times daily because I will not be able to hear this when my body will be taken for funneral.

  • @rajadevi5732
    @rajadevi5732 ปีที่แล้ว +7

    ❤ എത്ര നല്ല വരികൾ സൂപ്പർ ഗാനം

  • @asokandhanyas6261
    @asokandhanyas6261 11 หลายเดือนก่อน

    പശ്ചാത്തല സംഗീതം ഹൃദയത്തെ സ്പർശിച്ചു 🙏

  • @LibyIby
    @LibyIby 11 หลายเดือนก่อน

    Eniku ee paatu kelkumbol oru ashvasam aanu manasinu sankadavum 😢😢❤❤

  • @sobharoy3183
    @sobharoy3183 10 หลายเดือนก่อน

    ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്ര ആണ് മനസ്സിൽ 😢😢

  • @jessythomas6350
    @jessythomas6350 ปีที่แล้ว +1

    ഈ പാട്ട് കേൾക്കുമ്പോൾ... സങ്കടം തോന്നുന്നു... വളരെ ഏറെ... കണ്ണ് നിറക്കുന്ന വരികൾ 🙏🙏

  • @jerald9747
    @jerald9747 ปีที่แล้ว

    Ee songs kelkunavare karthavinte parudesayil vadatha kiredagal chudi kanuvan ashikunu🎉

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 9 หลายเดือนก่อน +1

    Nice song. Thank you baby.God bless you abundantly. ❤❤❤❤❤❤❤❤❤❤❤

  • @AniammaSunny
    @AniammaSunny 4 หลายเดือนก่อน +2

    Very good❤

  • @theresalilly5465
    @theresalilly5465 ปีที่แล้ว

    ഈ പാട്ടിനു കുറച്ചുകൂടെ വരികൾ ഉണ്ടായിരുന്നെങ്കിൽ 🙏🏻 ഒത്തിരി ഇഷ്ടം

  • @muhajirabdulkarim5858
    @muhajirabdulkarim5858 ปีที่แล้ว

    Jeevatham kottaravum jeevan rajavumanu,
    Maranam simhasanam nashttapettathum.

  • @anushaanu3806
    @anushaanu3806 ปีที่แล้ว +9

    ♥️♥️ഒരുപാട് വേദന തോന്നുന്ന ♥️♥️😥😥പാട്ട്... നന്നായി പാടി 🙏🙏🙏🙏🙏

  • @santhoshthomas7812
    @santhoshthomas7812 ปีที่แล้ว +11

    A very meaningful song with a very good voice ❤

  • @sennatheresashaji5598
    @sennatheresashaji5598 ปีที่แล้ว

    നന്നായി പാടി എനിക്ക് ഒത്തിരി ഇഷ്ടമുള്ള സോങ്

  • @SussamaManuvel
    @SussamaManuvel 8 หลายเดือนก่อน

    Marana. Bayam mari

  • @lekshmir.s1300
    @lekshmir.s1300 7 หลายเดือนก่อน

    എം. ജി ജീവിച്ചു പാടിയ പാട്ട് 👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽. വരികൾ സൂപ്പർ 👌🏽👌🏽👌🏽👌🏽

  • @thomasgeorge9359
    @thomasgeorge9359 ปีที่แล้ว +11

    ദൈവം അനുഗ്രഹിക്കട്ടെ

  • @ambilyambily897
    @ambilyambily897 ปีที่แล้ว +1

    ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട് 🙏🙏🙏🙏🙏

  • @ThangamaniJanardhanan
    @ThangamaniJanardhanan ปีที่แล้ว

    എത്ര കേട്ടാലും മതി വരാത്ത ഗാനം

  • @thomaskt8615
    @thomaskt8615 7 หลายเดือนก่อน +1

    ഗംഭീരം ഒന്നും പറയാനില്ല 🎉

  • @aleenajacob3657
    @aleenajacob3657 ปีที่แล้ว +11

    Jesus I love you very much.

    • @JijiAbraham-uy7ds
      @JijiAbraham-uy7ds ปีที่แล้ว

      ദൈവമേ അങ്ങ് സന്നിധിയിൽ എത്താൻ യോഗിത ഉള്ള ഒരു മകളായി തീർക്കേണമേ

  • @reji505
    @reji505 ปีที่แล้ว +2

    Tomin J Thachankary sir made many songs , most of guys who hear him do not know him as a musician but a police officer But reality was His house was full of music ,Very talented family .This song reminds much of the voyage in the end 🎉

  • @k.k.subrahmanian8044
    @k.k.subrahmanian8044 11 หลายเดือนก่อน

    സൂപ്പർ ഫീൽ..... 👌👌👌👌👌👌👌

  • @PriyaPriya-nr1qe
    @PriyaPriya-nr1qe ปีที่แล้ว +1

    I love this song❤️I'm waiting ennoda Jesus kitta porathuku

  • @mariammajacob9985
    @mariammajacob9985 5 หลายเดือนก่อน

    നന്നായി പടി മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @robinraju8150
    @robinraju8150 8 หลายเดือนก่อน

    Amen amen

  • @valsammajames2155
    @valsammajames2155 2 ปีที่แล้ว +5

    അവിടുത്തെ സന്നിധിയിൽ ഇതുപോലെ മറുപടിപറയാൻ നമുക്കെല്ലാവർക്കുംകഴിയട്ടെ 🙏🙏

  • @SibichanPj-ws3fg
    @SibichanPj-ws3fg ปีที่แล้ว

    Annela.anne.nan.ariyounnu❤❤thankayou

  • @alicekutty
    @alicekutty 4 หลายเดือนก่อน

    The most beautiful song 1:48 love to hear all the time

  • @AdithyaAjith-ru9bp
    @AdithyaAjith-ru9bp ปีที่แล้ว +1

    ഈ ഗാനം എത്ര കോട്ടലും മതി വരുന്നില്ല.❤

  • @sibyolickal315
    @sibyolickal315 2 ปีที่แล้ว +7

    കൊള്ളാം നന്നായിരിക്കുന്നു

  • @stancilassilva6832
    @stancilassilva6832 9 หลายเดือนก่อน

    Ammen Ammen Ammen

  • @jonalinslittleworld2101
    @jonalinslittleworld2101 11 หลายเดือนก่อน +1

    Jijo star singer 🎉🎉 God bless you

  • @shijuShiji-eo8hu
    @shijuShiji-eo8hu ปีที่แล้ว +1

    Ee pattu.keattappol.ente appachañe.orupadu.njan.miss cheyyunnu.thanku.nalla.pattu

  • @sindhusunny3208
    @sindhusunny3208 ปีที่แล้ว

    എന്റെ പ്രേത്യാസ ആണ്. ആമേൻ