സാറിനെ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. സാറിന്റെ മാതാപിതാക്കളുടെയും ഭാര്യയുടെയും ഭാഗ്യം. ആർക്കും കമെന്റ് ഇടാറില്ല. But ഇതിന് കമെന്റ് ഇടാണെന്ന് തോന്നി. കവിത സൂപ്പർ
ഈ ക്ലാസ്സ് കേൾക്കാൻ എനിക്ക് കഴിഞ്ഞത് മഹാഭാഗ്യമായിട്ട് ഞാൻ കരുതുന്നു അല്ലാഹുവിന്റെ കാരുണ്യത്തിന് പാത്രമാവട്ടെ സൂപ്പർ പ്രസംഘപോലെതന്നെ പാടാനും കഴിവുള്ള നിങ്ങേൽക്ക് ഒരുപാട് ആയുരാരോഗ്യ അള്ളാഹു നൽകട്ടെ 👍👍👍👍🥰
ഞാൻ ഒരു ഹൈന്ദവൻ ആണ്. ഇതു പോലെ ഒരു ക്ലാസ്സ് കേട്ടിട്ടില്ല.. Super presentation.. എനിക്ക് താങ്കളെ എന്റെ സമുദായത്തിന്റെ കുടുംബ യോഗത്തിൽ ഒരു മണിക്കൂർ ക്ലാസ് എടുക്കാൻ വിളിക്കണം എന്ന് ആഗ്രഹിക്കുന്നു..
പറയാൻ വാക്കുകളില്ല മോനെ. എത്ര മനോഹരമായി മടുപ്പ് വരാതെയുള്ള അവതരണം 👍🏻.. ഞാനൊരു ഹിന്ദു വാണ് എങ്കിലും എല്ലാ മത ങ്ങളെയും സ്നേഹിക്കുന്നു... ആരാധിക്കുന്നു 😍ഇത് കേട്ട് കൊണ്ടിരിക്കുമ്പോൾ ഞാൻ എന്റെ മക്കളോട് പറഞ്ഞു, എത്ര ഭാഗ്യ വതി യാണ് മോന്റെ ഭാര്യ.... എന്നും സന്തോഷായിരിക്കട്ടെ...
ഒരു പാട് നന്ദിയുണ്ട് താങ്കളോട്, ....... കാരണം ഇത്ര നല്ല വാക്കുകളിലൂടെ കുടുംബബന്ധങ്ങളുടെ നന്മയും സ്‌നേഹവും ഊട്ടിയുറപ്പിക്കാന്‍ പോന്ന വാക്കുകള്‍ പറഞ്ഞതിന്. ഒരുപാട് സ്‌നേഹമുണ്ട് താങ്കളോട്, ..... കാരണം സ്വന്തമാക്കിയ ഇത്രയേറെ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ സ്‌നേഹവും മനസ്സും കാണിച്ചതിന്. ഏറ്റവും ഒടുവില്‍ ഒരു പാട് അസൂയയുണ്ട് താങ്കളോട്, ..... കേള്‍വിക്കാരനെ മുഷിപ്പിക്കാതെ, അവരുടെ ഹൃദയത്തില്‍ സ്‌നേഹവും അറിവും പകരാന്‍ മാധുര്യമൂറുന്ന വാക്കുകള്‍ സംഗീതാത്മകമായി നല്‍കുന്നത് കണ്ടിട്ട്. - സന്തോഷ് സോപാനം
ഞാൻ പനിച്ചു കിടക്കുകയാണ് മേലാസകലം വേദനയും ഈ വീഡിയോ കണ്ടപ്പോൾ പനിയും വേദനയും മാറി വിവരിക്കാൻ കഴിയാത്ത സന്തോഷം ഉണ്ട് നന്ദി ഉണ്ട് ഒരുപാട് മുസ്ലിം സഹോദരങ്ങളുടെ സംഗമമാണെങ്കിലും മറ്റു മതസ്ഥരും കേൾക്കേണ്ട പ്രഭാഷണം ആണിത് മാഷിന് എല്ലാം വിധ നന്മകളും ആശംസിക്കുന്നു
ഇവിടെ രാഷ്ടീയ മോ , ജാതിയോ മതമോ ഒന്നും അല്ല എത്ര മനോഹരമായി നീ സംസാരിച്ചു മോനെ - നല്ല അറിവ എല്ലാവർക്കും മനസ്സിലാക്കുന്ന രീതിയിൽ - ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
ഞാൻ കമന്റുകൾ ഒന്നും എഴുതാറില്ല പക്ഷേ ഇത് കേട്ടിട്ട് എഴുതാതിരിക്കാൻ പറ്റുന്നില്ല ഒരുപാട് ചിന്തിക്കാനും പ്രവർത്തിക്കാനും മനസ്സിൽ ഉൾക്കൊള്ളാനും പറ്റുന്ന ക്ലാസ്സ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ നന്മകളും നേരുന്നു
എന്റെ 48 വയസുനുള്ളിൽ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച പ്രസംഗം, എന്താ ഫീൽ, എന്താ സംഭാഷണ ശൈലി. ഫാത്തിഹ എന്താ ശൈലിയിലും സ്വരത്തിലുമാണ് ഓതിയത്. മാഷാ അല്ലാഹ്! വളരെ മനോഹരമെന്നോ, സുന്ദര മെന്നോ പറയണമെന്ന് തോന്നിയാൽ അതിശയോക്തി ഇല്ല. ഓരോ സന്ദർഭവും കണ്ണിരോടെ അല്ലാതെ കേൾക്കാൻ കഴിഞ്ഞില്ല. വളരെ നന്നിയുണ്ട് സഹോദര. അല്ലാഹു നിനക്ക് അനുഗ്രഹം നൽകുമാറാകട്ടെ, ആമീൻ
ഞാൻ ഒരു ഹിന്ദുമത വിശ്വാസി ആണ്. നല്ല മെസ്സേജ് വളരെ വ്യക്തമായ രീതിയിൽ ഭാഷയിൽ സ്വരത്തിൽ അവതരിപ്പിച്ച താങ്കൾക്ക് ഒരായിരം നന്ദി. എല്ലാ നന്മകൾ ആശംസിക്കുന്നു.
ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു ഒന്ന് നേരിട്ട് കാണാൻ തോന്നി പോയി സ്‌പെഷ്യലി താങ്കളുടെ കവിത നല്ല ഈണം ഉണ്ട് കേട്ടോ മാഷാ അള്ളാ സർവ്വ ശക്തനായ തമ്പുരാൻ അനുഗ്രഹിക്കട്ടെ ലക്ഷദ്വീപ്പിലേക് ഒന്ന് വരാൻ പറ്റോ ഇത്തരം മോട്ടിവേഷൻ ഇവിടെ കിട്ടാൻ ഞാൻ കൊതിക്കുന്നു
@@ameenkarakunnu Sir Sir ne kanan enthu cheyanam Vtle chila prasnangal sir samsarichal theerum ennum thonni pokunnu speech ketapol Pls rply sir🙏🙏 Karakunnu ano sir nte place Karakunnu adthanu njangalum Rply tharum nnu pradeekshikunnu🙏
മഷാഅള്ള..... അള്ളാഹു നിങ്ങൾക്ക് ക്ലാസ്സ് എടുക്കാൻ പറഞ്ഞു പാടിയും മനസ്സിലാക്കി തരാനും ഉള്ള കഴിവ് അള്ളാഹു തന്നിട്ടുണ്ട് . അള്ളാഹു നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഹൈറും ബർക്കത്തും നൽക്കണെമെ....ആമീൻ❤
ലവ് യു സർ സൂപ്പർ ക്ലാസ്സ് ഇത്രയും നല്ല ഒരു ക്ലാസ് മുൻപ് കേട്ടിട്ടില്ല എനിക്ക് കവിത ഒത്തിരി ഇഷ്ടമാണ് എന്റെ മകന് 17 വയസ്സായി എന്നും ഉമ്മ കൊടുത്തിട്ടാണ് സ്കൂളിൽ വിടുന്നത് അവൻ എനിക്കും ഉമ്മ തരും അവന്റെ ബെസ്റ്റ് ഫ്രണ്ട് ഞാൻ ആണെന്നാണ് അവൻ പറയുന്നത് ❤️❤️🙌🏻🙌🏻🙌🏻
ഈ കുടുംബ സംഗമത്തിൽ വളരെ വിലപ്പെട്ട അറിവുകൾ കഥാ രൂപത്തിലും കവിതാരൂപത്തിലും പ്രവാചക ചര്യയിൽ നിന്നുള്ള മഹദ് വചനങ്ങളാലും രസകരമായ ശൈലിയിൽ ക്ലാസെടുത്തത് വളരെ അർത്ഥത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
മാഷാ അള്ളാ ....കുടുംബങ്ങളിലെ ചില സാന്ദർഭികവിഷയങ്ങളിൽ വ്യത്യസ്ഥമായ അവബോധമുണർത്തുന്ന സമീപനങ്ങളും നല്ലമാറ്റങ്ങളുടെ സുപ്രഭാതങ്ങൾ വിടർത്തുന്ന സുന്ദരമായ ഒരുക്ലാസ് ...... മറ്റുള്ള കുടുംബക്ലാസുകളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ശൈലിയും വാക്‌ധോരണിയും... ആർക്കും വളരെ പെട്ടെന്ന് മനസിലാക്കാവുന്ന വിഷയബോധനവും.. വളരെ വളരെ നന്നായിരിക്കുന്നു :...മോന് അള്ളാ ഹുവിന്റെ എല്ലാ വിധ കരുണാ കടാക്ഷങ്ങളും ബർക്കത്തുമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.''
അൽഹംദുലില്ലാഹ്. എത്ര നല്ല രീതിയിൽ എത്ര മനോഹരമായി കുടുംബം എങ്ങനെ യാക്കണമെന്ന് കാണിച്ചു തന്ന സഹോദര താങ്കളോട് എന്ത് പറയണം എന്ന് എനിക്കറിയില്ല ഒത്തിരി പാടങ്ങൾ ഈ ക്‌ളാസിൽ നിന്ന് മനസിലാക്കാൻ സാധിച്ചു. 👍
ഈ വരികൾ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു മുംബൈ വരികൾ ഞാൻ എന്റെ ഫോണിൽ ഡൗൺലോഡ് ചെയ്ത് വച്ചു മക്കളോട് ഏതെങ്കിലും ഒരു പരിപാടിയിൽ പാടണമെന്ന് എന്നും പറയും ഇതുവരെ പറ്റിയില്ല ഒരിക്കൽ പാടണം ഇൻഷാ അള്ളാ ഹ് ❤❤❤
എന്താ പറയാൻ ഒന്നുമില്ല ഞാൻ ദീനിലേക്ക് വന്ന ഒരാളാണ് ഓരോ അറിവും ഇത് കേൾക്കുന്നവരെയും ഇത് സംസാരിക്കുന്ന ഈ ആളെയും നമ്മുടെ കുടുംബത്തേയും അങ്ങ് ജന്നത്ത് Jൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ നമ്മുടെ ഒക്കെ വിജാരണ അള്ളാഹു എളുപ്പമാക്കി തരട്ടെ ..... ആമീൻ.......
മാഷാ അല്ലാഹ്. നല്ല ഒരുകുടുംബ പ്രഭാഷണം. ഇസ്ലാമികമോ, ആവാം. അതല്ല മറ്റേതെങ്കിലും ചിന്താധാരയാണോ. അങ്ങനെയും ആവാം. 👍 കവിത, പാട്ട്. താരാട്ടു പാട്ട്. ഇതെല്ലാം ഗംഭീരമായി. അള്ളാഹു അനുഗ്രഹിക്കട്ടെ. ഒപ്പം നമ്മൾക്കും നല്ലകുട്ടികളെ വാർത്തെടുക്കാൻ സാധിക്കട്ടെ. 🤲 മാഷ് ഏത് സ്കൂളിലാണ്. തീർച്ചയായും ആകുട്ടികൾ വഴിതെറ്റുകയില്ല. ദൈവം അനുഗ്രഹിച്ചാൽ. ഇനിയും ഇത്തരം ക്ലാസുകൾകേൾക്കാനും പടച്ചതമ്പുരാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. 🤲
Ma Sha Allah. അൽ ഹംദുല ല്ല. നല്ല class. നല്ല സമൂഹത്തെ വാർത്തെടുക്കാൻ ഉതകുന്ന clas. രക്ഷിതാക്കൾക്ക് ഒന്നുകൂടി സ്വയം വിചിന്തനത്തിന് തയ്യാറാവാം. അല്ലാഹു നമ്മെയും സാറിനെയും അനുഗ്രഹിക്കുമാറാവട്ടെ.ആമീൻ🤲🤲
മോൻ്റെ വാക്കുകൾ കണ്ണ് നിറയിച്ചു രണ്ടു മക്കളും ആറ് പേരക്കുട്ടികളും ഉണ്ട് എന്നോട് നല്ല സ്നേഹമാണ് തിരിച്ചങ്ങോട്ടും മോൻ്റെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാണ് മോൻ്റെ വാക്കുകൾ എല്ലാവരെയും ചിന്തിപ്പിക്കാൻ കഴിവുണ്ട് കഥ കവിത എല്ലാം മനോഹരം
ഞാൻ ഒരു ക്രിസ്ത്യാനി ആണ്. ഇതുവരെയും ഇത്രയും നല്ല ഒരു പ്രഭാഷണം കേട്ടിട്ടില്ല.പറഞ്ഞു തന്ന ഓരോവാക്കുകളും വളരെ സത്യം ഉള്ള വാക്കുകൾ ആയിരുന്നു. വളരെ നന്ദിയുണ്ട് 🙏🙏🙏🙏
മോനെ. സർ എന്നാണുവിളിക്കേണ്ടത്.എന്നാലും മോനെ...മുത്തേ.. എന്തൊരു ക്ലാസ്സ്.. എല്ലാവർക്കും മനസ്സിൽ മാറ്റങ്ങൾ വരുത്താനുതകുന്ന നൽക്ലാസ് കവിത പാട്ടുകൾ എല്ലാം കൂടി പെരുവിരുന്നു. അല്ലാഹുവെ...ഇത് സദകത്തുൽ jariya akkename. .
നല്ല പ്രഭാഷണങ്ങൾ കേൾക്കാൻ കൊതി.. ഈടുറ്റ വാക്കുകൾ.. കാതൽ ഉള്ള ഹൃദ്യമായ വാക്കുകൾ.. സാമൂഹിക തിന്മ്മകൾക്കെതിരെ.. നൻമ്മ വളരാൻ... വൃത്തി, വെടിപ്, ഒക്കെ ഉള്ള സമൂഹം സ്വപ്നം കാണുന്ന.. നവോഥാന കേരളത്തിന്റെ വീണ്ടെടുപ്പിന്റെ മതേതര സമൂഹത്തെ വാർത്തെടുക്കുന്ന ഉജ്വല ശബ്ദം... കർത്താവെ അനുഗ്രഹിക്കേണമേ... 🙏🏻🙏🏻
ഒരു നല്ല ആശയം കേൾക്കാൻ ജാതി, മതം ഇതൊന്നും ഒരു തടസ്സമല്ല എന്നതിന് ഉദാഹരണം ആണ് ഞാൻ ഇങ്ങനെ ഒരു msg ഇട്ടത്. കാരണം ഞാൻ ഒരു നായർ സമുദായത്തിൽ പെട്ട ആളാണ്. വളരെ സന്തോഷം, ആശംസകൾ നേരുന്നു, നല്ലത് വരട്ടെ 🙏🙏🙏
ഇത്ര നല്ലൊരു ക്ലാസ്സ് ഇതിനു മുൻപ് ഞാൻ കേട്ടിട്ടേയില്ല 🙏🙏🙏അള്ളാഹു എല്ലാ അനുഗ്രഹവും നൽകട്ടെ.. താങ്കൾക്കും, താങ്കളുടെ ഭാര്യ ആവാൻ ഭാഗ്യം ചെയ്ത ആ പെൺകുട്ടിക്കും, മക്കൾക്കും... 🤲🤲🤲അൽഹംദുലില്ലാഹ്......എന്നും പ്രാർത്ഥനയിൽ 🙏🙏🙏🙏
മുഴുവൻ കേട്ടു വളരെ ഇഷ്ട്ട പെട്ടു ഇത് കേൾക്കുന്നവർ അവരുടെ ജീവിതവുമായി ബന്ധ പെടുത്തി നോക്കണം അപ്പോൾ അറിയാം നമ്മുടെ കുറവുകൾ ഒക്കെ മക്കളോട് ഒക്കെ നമ്മുടെ സമീപനം വിനയാധീനനായി ഓരോരുത്തരും ആകുവാൻ ഇത് ഉത്തമ്മമായി ഗുണം ചെയ്യും ഇന്നത്തെ ഉച്ച ഇതിനായി മാറ്റി വെച്ചു
Wwoww.. അടിപൊളി 👏🏻👏🏻👏🏻👏🏻 പ്രഭാഷണം എന്നാൽ ഇങ്ങനെ വേണം..👏🏻👏🏻👏🏻👏🏻 കവിതയും കഥയും ജീവിതവും അനുഭവങ്ങളും കൊണ്ട് സമ്പന്നമാക്കിയ മനോഹരമായ അവതരണം 😍😍😍 ഓരോ മിനിട്ടും ഉജ്ജ്വലം 🤩🤩🤩🤩🤩
ഈ മോന്റെ വാക്കുകൾ എന്റെ ഓർമ്മയുടെ ജാലകം തുറന്നു രാവിന്റെ ഉറങ്ങാത്ത യാമങ്ങളിലൂടെ മനം അറിയാതെ പാളിപ്പോയി മക്കൾ ആണ് നമുക്കെല്ലാം ഇന്നലെ വന്ന ഒരു പെണ്ണിന്റെ പ്രണയത്തിനു മുന്നിൽ ഇന്ന് ലോകത്ത് എത്രയോ ഉമ്മമാർ , അമ്മമാർ ഒറ്റപ്പെടുന്നു കണ്ണ് നിറഞ്ഞു ഇത്തരം പ്രസംഗങ്ങൾ നമ്മുക്ക് ചുറ്റു മായ് നടക്കണം മതം ഏതുമാവട്ടെ എല്ലാവരും ഒന്ന് മാത്രം അറിയുക നമ്മുടെ അച്ഛനമ്മമാരെ നേര് കണ്ടറിയാൻ കാത്കൂർപ്പിച്ച് ക്ഷമ കാട്ടുന്ന മക്കളെ വാർത്തെടുക്കാനായ് ശ്രമിക്കണം അഭിനനന്ദനങ്ങൾ മോനെ നിന്റെ പ്രസംഗം സൂപ്പർ
സ്നേഹമെന്ന മുന്നാലക്ഷരം ഈ ലോകത്താകമാനം പരന്ന് കിടക്കുന്ന മഹാഅത്ഭൂതമാണ്. -> സ്നേഹ സൗഹൃദത്തിലാണ്, മാനവരാശിയുടെ വിമോചനം സ്തീധി ചെയ്യുന്നത് --> ഈ സ്നേഹത്തെ ഉയർത്തി പിടിച്ച പ്രിയ അനുജന്റെ വാചകങ്ങൾ . > പഠനാർഹമായ മഹത് വചനങ്ങളാണ്. >സ്നേഹത്തെക്കുറിച്ച്കൂടുതൽ പറയാനും കേൾക്കാനും , നമ്മക് എല്ലാവർക്കും അള്ളാഹു ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാവട്ടേ --> മാനുഷിക സ്നേഹ സൗഹൃദ ബന്ധത്തിലൂടെ --> CM- ALI NCHU VAD
അഭിനന്ദനങ്ങൾ മാഷേ.....ഉപദേശമൊഴി മുത്തുകൾ അതിഗംഭീരം....എല്ലാ നന്മകളും നേരുന്നു🙏 എന്നാൽ ഒന്നു പറയട്ടെ...പ്രസംഗത്തിൽ ഇടയ്ക്ക് ജാതി,മതം എന്നിവ കയറിപ്പറ്റാതിരിക്കാൻ സാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു 🙏🙏🙏
ഉമ്മ്മ അമ്മ എന്നുപറഞ്ഞാൽ കത്തി കൊണ്ടിരിക്കുന്ന ഒരു മെഴുകുതിരി പോലെ ആണ് കത്തി തീർന്നു കൊണ്ടിരിക്കുമ്പോഴും വെളിച്ചം പകർന്നുകൊണ്ടിരിക്കും വളരെ മനോഹരമായ speech
എല്ലാ മനുഷ്യരേയും നാഥൻ പടച്ചത് ഒരു പോലെയാണെന്ന് ഈ വാക്കുകളിൽ ഓരോന്നിൽ നിന്നും വ്യക്തമാണ്. സലഫി ആശയമാണെന്ന് തോന്നുന്നു. ഖുർആനും ഹദീസും വളരെ കൃത്യം . എന്തായാലും ദീർഘായുസ്സും ആഫിയത്തും നൽകട്ടെ അതിന് നാഥൻ അനുഗ്രഹിക്കട്ടെ.
സാറിനെ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. സാറിന്റെ മാതാപിതാക്കളുടെയും ഭാര്യയുടെയും ഭാഗ്യം. ആർക്കും കമെന്റ് ഇടാറില്ല. But ഇതിന് കമെന്റ് ഇടാണെന്ന് തോന്നി. കവിത സൂപ്പർ
ഈ ക്ലാസ്സ് കേൾക്കാൻ എനിക്ക് കഴിഞ്ഞത് മഹാഭാഗ്യമായിട്ട് ഞാൻ കരുതുന്നു അല്ലാഹുവിന്റെ കാരുണ്യത്തിന് പാത്രമാവട്ടെ സൂപ്പർ പ്രസംഘപോലെതന്നെ പാടാനും കഴിവുള്ള നിങ്ങേൽക്ക് ഒരുപാട് ആയുരാരോഗ്യ അള്ളാഹു നൽകട്ടെ 👍👍👍👍🥰
ഞാൻ ഒരു ഹൈന്ദവൻ ആണ്.
ഇതു പോലെ ഒരു ക്ലാസ്സ് കേട്ടിട്ടില്ല..
Super presentation..
എനിക്ക് താങ്കളെ എന്റെ സമുദായത്തിന്റെ കുടുംബ യോഗത്തിൽ ഒരു മണിക്കൂർ ക്ലാസ് എടുക്കാൻ വിളിക്കണം എന്ന് ആഗ്രഹിക്കുന്നു..
പറയാൻ വാക്കുകളില്ല മോനെ. എത്ര മനോഹരമായി മടുപ്പ് വരാതെയുള്ള അവതരണം 👍🏻.. ഞാനൊരു ഹിന്ദു വാണ് എങ്കിലും എല്ലാ മത ങ്ങളെയും സ്നേഹിക്കുന്നു... ആരാധിക്കുന്നു 😍ഇത് കേട്ട് കൊണ്ടിരിക്കുമ്പോൾ ഞാൻ എന്റെ മക്കളോട് പറഞ്ഞു, എത്ര ഭാഗ്യ വതി യാണ് മോന്റെ ഭാര്യ.... എന്നും സന്തോഷായിരിക്കട്ടെ...
പറയാൻ വാക്കില്ല ഈ ആത്മാർത്ഥതയുള്ള പ്രഭാഷണത്തിന് ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻🔥🔥👍😍✨
❤super speach mone kannum manassum nira nchupoy
Super
Super superClass❤❤❤❤❤🎉🎉🎉🎉
Suppar
ഒരു പാട് നന്ദിയുണ്ട് താങ്കളോട്, .......
കാരണം ഇത്ര നല്ല വാക്കുകളിലൂടെ കുടുംബബന്ധങ്ങളുടെ നന്മയും സ്‌നേഹവും ഊട്ടിയുറപ്പിക്കാന്‍ പോന്ന വാക്കുകള്‍ പറഞ്ഞതിന്.
ഒരുപാട് സ്‌നേഹമുണ്ട് താങ്കളോട്, .....
കാരണം സ്വന്തമാക്കിയ ഇത്രയേറെ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ സ്‌നേഹവും മനസ്സും കാണിച്ചതിന്.
ഏറ്റവും ഒടുവില്‍ ഒരു പാട് അസൂയയുണ്ട് താങ്കളോട്, .....
കേള്‍വിക്കാരനെ മുഷിപ്പിക്കാതെ, അവരുടെ ഹൃദയത്തില്‍ സ്‌നേഹവും അറിവും പകരാന്‍ മാധുര്യമൂറുന്ന വാക്കുകള്‍ സംഗീതാത്മകമായി നല്‍കുന്നത് കണ്ടിട്ട്.
- സന്തോഷ് സോപാനം
🙏
super message god bless you
Mashaallah
Super
Thank you sir
ഒരു ലൈക് ഓരോരുത്തരുടെയും മനസ്സിൽ ഉള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത് ആഗ്രഹിക്കും മനസ്സിൽ ആഗ്രഹിക്കുന്ന ഒരു പ്രസംഗം എല്ലാ തിരക്കിലും കേട്ടിരുന്നു പോകും
👍🏻👍🏻👍🏻ഈ ലൈക് മാത്രം തരുന്നത് എന്ത് എഴുതി വർണിക്കും എന്നറിയാത്തത് കൊണ്ടാണ്... അത്ര മനോഹരമാണ് ✨️
Super 👍
ഞാൻ പനിച്ചു കിടക്കുകയാണ് മേലാസകലം വേദനയും ഈ വീഡിയോ കണ്ടപ്പോൾ പനിയും വേദനയും മാറി വിവരിക്കാൻ കഴിയാത്ത സന്തോഷം ഉണ്ട് നന്ദി ഉണ്ട് ഒരുപാട് മുസ്ലിം സഹോദരങ്ങളുടെ സംഗമമാണെങ്കിലും മറ്റു മതസ്ഥരും കേൾക്കേണ്ട പ്രഭാഷണം ആണിത് മാഷിന് എല്ലാം വിധ നന്മകളും ആശംസിക്കുന്നു
ഞാൻ ഒരു റഫറൻസ് ന് വേണ്ടിയാണു sir ഈ class കേട്ടത്.. Really heart touching words 👏👏👏
ഓരോരുത്തരും കേട്ടിരിക്കേണ്ട പ്രസംഗം, കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നി, സമയമില്ലായ്മയിൽ ഇന്നില്ലാതായ ഇന്നത്തെ പ്രശ്നം, തിരിച്ചറിയാൻ മനോഹര മായ ഒരോർമപെടുത്തൽ, ഉപദേശം..........
മാഷാഅല്ലാഹ്....
Adipoli speech 👍👍👍👌👌👌
🎉
മാഷാ അല്ലാഹ് ..... ഇങ്ങനെ ഒരു മകനെ കിട്ടിയ ആ ഉപ്പയും ഉമ്മയും എത്ര ഭാഗ്യവാൻമാർ . പിടച്ചിരുത്തുന്ന അതി മനോഹരമായ ക്ലാസ്സ്👍✨💫
വളരെ നല്ല ക്ലാസ്സ്. ഞാൻ യു ടൂബ് നോക്കിയപ്പോൾ പ്രഭാഷണം കേട്ടത്. കവിതകൾ നല്ല തായിരുന്നു. ഈണം ഗംഭീരം
മാഷേ ഇത്രയും നല്ലൊരു ക്ലാസ് നൽകിയതിന് നന്ദി. ദൈവം മാഷിനെ അനുഗ്രഹിക്കട്ടെ
ഇവിടെ രാഷ്ടീയ മോ , ജാതിയോ മതമോ ഒന്നും അല്ല എത്ര മനോഹരമായി നീ സംസാരിച്ചു മോനെ - നല്ല അറിവ എല്ലാവർക്കും മനസ്സിലാക്കുന്ന രീതിയിൽ - ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
Pu t
❤
നീ എന്നോ 😳
ഞാൻ കമന്റുകൾ ഒന്നും എഴുതാറില്ല പക്ഷേ ഇത് കേട്ടിട്ട് എഴുതാതിരിക്കാൻ പറ്റുന്നില്ല ഒരുപാട് ചിന്തിക്കാനും പ്രവർത്തിക്കാനും മനസ്സിൽ ഉൾക്കൊള്ളാനും പറ്റുന്ന ക്ലാസ്സ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ നന്മകളും നേരുന്നു
എന്റെ 48 വയസുനുള്ളിൽ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച പ്രസംഗം, എന്താ ഫീൽ, എന്താ സംഭാഷണ ശൈലി. ഫാത്തിഹ എന്താ ശൈലിയിലും സ്വരത്തിലുമാണ് ഓതിയത്. മാഷാ അല്ലാഹ്! വളരെ മനോഹരമെന്നോ, സുന്ദര മെന്നോ പറയണമെന്ന് തോന്നിയാൽ അതിശയോക്തി ഇല്ല. ഓരോ സന്ദർഭവും കണ്ണിരോടെ അല്ലാതെ കേൾക്കാൻ കഴിഞ്ഞില്ല. വളരെ നന്നിയുണ്ട് സഹോദര. അല്ലാഹു നിനക്ക് അനുഗ്രഹം നൽകുമാറാകട്ടെ, ആമീൻ
,
Good class. Allahu അനുഗ്രഹിക്കട്ടെ ..
Ameen ameen yarabbil alameen
Aameen
വെൽഡൺ ടാൽക്
ഞാൻ ഒരു ഹിന്ദുമത വിശ്വാസി ആണ്. നല്ല മെസ്സേജ് വളരെ വ്യക്തമായ രീതിയിൽ ഭാഷയിൽ സ്വരത്തിൽ അവതരിപ്പിച്ച താങ്കൾക്ക് ഒരായിരം നന്ദി. എല്ലാ നന്മകൾ ആശംസിക്കുന്നു.
Great bro
@@thressiammabenny5549 kk mm IPO
നന്നായി ട്ടുണ്ട് പ്രഭാഷണം അൽഹംതു ലില്ല എ നിയും പറഞ്ഞു മനസ്സിലാ ക്കി തരുവാൻ അള്ളാ ഹു അ നു ഗ്രഹിക്കുമാറാകടെ 👍🏼👍🏼👍🏼👍🏼 ആ മീൻ
😂
👍👍👍
ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു ഒന്ന് നേരിട്ട് കാണാൻ തോന്നി പോയി സ്‌പെഷ്യലി താങ്കളുടെ കവിത നല്ല ഈണം ഉണ്ട് കേട്ടോ മാഷാ അള്ളാ സർവ്വ ശക്തനായ തമ്പുരാൻ അനുഗ്രഹിക്കട്ടെ ലക്ഷദ്വീപ്പിലേക് ഒന്ന് വരാൻ പറ്റോ ഇത്തരം മോട്ടിവേഷൻ ഇവിടെ കിട്ടാൻ ഞാൻ കൊതിക്കുന്നു
Sure ഇൻശാ അല്ലാഹ് 😊
നല്ല, klas
@@ameenkarakunnu Sir
Sir ne kanan enthu cheyanam
Vtle chila prasnangal sir samsarichal theerum ennum thonni pokunnu speech ketapol
Pls rply sir🙏🙏
Karakunnu ano sir nte place
Karakunnu adthanu njangalum
Rply tharum nnu pradeekshikunnu🙏
മാഷാ അള്ളാഹ് . ഫുള്ളായി കേട്ടു വളരേ സന്തോഷം . നമ്മൾക്കെല്ലാവർക്കും അള്ളാഹു തആല ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ്സ് പ്രധാന്യംചെയ്തു തരട്ടേ....ആമീൻ യാ റബ്ബൽ ആലമീൻ.
ഇത് ഞങ്ങളെ മാഷാണ്.... ഞാൻ മുഴുവനും കേട്ടു.വളരെ അഭിമാനം തോന്നി.... Sir ന്റെ സ്റ്റുഡന്റ് ആയതിൽ...
ഇദ്ദേഹം ഏത് സ്കൂളിലാണ് പഠിപ്പിക്കുന്നത് എവിടുത്തുകാരനാണ് എന്താണ് അദ്ധേഹത്തിന്റെ പേര്
Beautiful speach 👍❤️
Idheham evide anu
Onnu kanan entha vazhi pls rply
@@indiancitizen3820 എറിയാട് സ്കൂൾ
Namber തരുമോ
@@shifanasahir4969pls
ലളിതകോമള കാന്ത പദാവലികളാൽസ്നേഹമെന്നവികാരത്തി ന്റ സമസ്ത മേഖലകളിലേക്കും നയിക്കാന് ഉതകുന്നപ്രഭാഷണം മാഷാ അല്ലാഹ്
സഹോദരാ, ഒരു മണിക്കൂർ എങ്ങിനെ പോയി എന്നറിഞ്ഞില്ല
തീരരുതെ എന്ന് ആഗ്രഹിച്ച speech.
Well done, brother Ameen.
Ameen
മഷാഅള്ള..... അള്ളാഹു നിങ്ങൾക്ക് ക്ലാസ്സ് എടുക്കാൻ പറഞ്ഞു പാടിയും മനസ്സിലാക്കി തരാനും ഉള്ള കഴിവ് അള്ളാഹു തന്നിട്ടുണ്ട് .
അള്ളാഹു നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഹൈറും ബർക്കത്തും നൽക്കണെമെ....ആമീൻ❤
ആമീൻ 🤲
ലവ് യു സർ സൂപ്പർ ക്ലാസ്സ് ഇത്രയും നല്ല ഒരു ക്ലാസ് മുൻപ് കേട്ടിട്ടില്ല എനിക്ക് കവിത ഒത്തിരി ഇഷ്ടമാണ് എന്റെ മകന് 17 വയസ്സായി എന്നും ഉമ്മ കൊടുത്തിട്ടാണ് സ്കൂളിൽ വിടുന്നത് അവൻ എനിക്കും ഉമ്മ തരും അവന്റെ ബെസ്റ്റ് ഫ്രണ്ട് ഞാൻ ആണെന്നാണ് അവൻ പറയുന്നത് ❤️❤️🙌🏻🙌🏻🙌🏻
മാഷാഅല്ലാഹ് ❤️👍🏻
അള്ളാഹു അത് എന്നും നില നിർത്തി തരട്ടെ
ഈ കുടുംബ സംഗമത്തിൽ വളരെ വിലപ്പെട്ട അറിവുകൾ കഥാ രൂപത്തിലും കവിതാരൂപത്തിലും പ്രവാചക ചര്യയിൽ നിന്നുള്ള മഹദ് വചനങ്ങളാലും രസകരമായ ശൈലിയിൽ ക്ലാസെടുത്തത് വളരെ അർത്ഥത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
ആളെ കണ്ടപ്പോൾ കുടിത്തം മാറാത്ത ആൾ പക്വത യുള്ള സംസാരം 🥸🥸സൂപ്പർ 👍👍
നറുമണം വീശും മലർ പോലെ വിജ്ഞാനം വാരികോരി തന്ന സഹോദരന് ഒരായിരം നന്ദി.
മോനെ നിന്റെ ഓരോ വാക്കുകളും എനിക്ക് വളരെ ഇഷ്ടമായി ഒരുപാട് ഉയരത്തിൽ എത്താൻ അല്ലാഹു നിനക്ക് തൗഫീഖ് നൽകട്ടെ 🤲
Ameen
Ameen yarabbal alameen 🤲
Ameen
ആമീൻ
നല്ല ക്ലാസ്സ് .. ഒരു പാട് ഒരു പാട് ഇഷ്ടമായി.. കവിതകൾക്ക് ഇത്ര ഭംഗിയുണ്ടെന്ന് അവതരിപ്പിച്ചു മനസിലാക്കി തന്ന മാഷിന് അഭിനന്ദനങ്ങൾ...
മാഷാ അള്ളാ ....കുടുംബങ്ങളിലെ ചില സാന്ദർഭികവിഷയങ്ങളിൽ വ്യത്യസ്ഥമായ അവബോധമുണർത്തുന്ന സമീപനങ്ങളും നല്ലമാറ്റങ്ങളുടെ സുപ്രഭാതങ്ങൾ വിടർത്തുന്ന സുന്ദരമായ ഒരുക്ലാസ് ...... മറ്റുള്ള കുടുംബക്ലാസുകളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ശൈലിയും വാക്‌ധോരണിയും... ആർക്കും വളരെ പെട്ടെന്ന് മനസിലാക്കാവുന്ന വിഷയബോധനവും.. വളരെ വളരെ നന്നായിരിക്കുന്നു :...മോന് അള്ളാ ഹുവിന്റെ എല്ലാ വിധ കരുണാ കടാക്ഷങ്ങളും ബർക്കത്തുമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.''
വളരെ നല്ല അറിവാണ് ഇന്നത്തെ സമൂഹത്തിനു നൽകിയത്. സാറിനും കുടുംബത്തിനും എല്ലാവിധ ആശംസകളും ഉണ്ടാകട്ടെ എന്ന് ദൈവനാമത്തിൽ അറിയിക്കട്ടെ.
Orupad ishtayi Allahu Anugrahikate
Well done
- എല്ലാവരും കേട്ട് മനസ്സിലാക്കേണ്ടത് നാന്നായി ക്ലാസെടുത്ത സാറിനേയും കുടുംമ്പതേ യും അല്ലാഹു അനുഗ്രഹിക്കട്ടെ ❤ അനുഗ്രഹിക്കട്ടെ
❤
ᴀᴢᴢᴀ❤ɴ
അൽഹംദുലില്ലാഹ്. എത്ര നല്ല രീതിയിൽ എത്ര മനോഹരമായി കുടുംബം എങ്ങനെ യാക്കണമെന്ന് കാണിച്ചു തന്ന സഹോദര താങ്കളോട് എന്ത് പറയണം എന്ന് എനിക്കറിയില്ല ഒത്തിരി പാടങ്ങൾ ഈ ക്‌ളാസിൽ നിന്ന് മനസിലാക്കാൻ സാധിച്ചു. 👍
തൊട്ടിലാട്ടിയ കൈകൾ തൊട്ട കാലം മറന്നു...... കണ്ണ് നിറഞ്ഞുപോയി...😢😢... വളരെ നല്ല പ്രഭാഷണം..... അവസാനം വരെ കേട്ടു...... 🤲🤲🤲🤲🤲🤲🤲🤲🤲🤲
ഈ വരികൾ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു മുംബൈ വരികൾ ഞാൻ എന്റെ ഫോണിൽ ഡൗൺലോഡ് ചെയ്ത് വച്ചു മക്കളോട് ഏതെങ്കിലും ഒരു പരിപാടിയിൽ പാടണമെന്ന് എന്നും പറയും ഇതുവരെ പറ്റിയില്ല ഒരിക്കൽ പാടണം ഇൻഷാ അള്ളാ ഹ് ❤❤❤
@@shalu5891&
എന്താ പറയാൻ ഒന്നുമില്ല ഞാൻ ദീനിലേക്ക് വന്ന ഒരാളാണ് ഓരോ അറിവും ഇത് കേൾക്കുന്നവരെയും ഇത് സംസാരിക്കുന്ന ഈ ആളെയും നമ്മുടെ കുടുംബത്തേയും അങ്ങ് ജന്നത്ത് Jൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ നമ്മുടെ ഒക്കെ വിജാരണ അള്ളാഹു എളുപ്പമാക്കി തരട്ടെ ..... ആമീൻ.......
മാഷാ അല്ലാഹ്. നല്ല ഒരുകുടുംബ പ്രഭാഷണം. ഇസ്ലാമികമോ, ആവാം. അതല്ല മറ്റേതെങ്കിലും ചിന്താധാരയാണോ. അങ്ങനെയും ആവാം. 👍 കവിത, പാട്ട്. താരാട്ടു പാട്ട്. ഇതെല്ലാം ഗംഭീരമായി. അള്ളാഹു അനുഗ്രഹിക്കട്ടെ. ഒപ്പം നമ്മൾക്കും നല്ലകുട്ടികളെ വാർത്തെടുക്കാൻ സാധിക്കട്ടെ. 🤲 മാഷ് ഏത് സ്കൂളിലാണ്. തീർച്ചയായും ആകുട്ടികൾ വഴിതെറ്റുകയില്ല. ദൈവം അനുഗ്രഹിച്ചാൽ. ഇനിയും ഇത്തരം ക്ലാസുകൾകേൾക്കാനും പടച്ചതമ്പുരാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. 🤲
Ma Sha Allah. അൽ ഹംദുല ല്ല. നല്ല class. നല്ല സമൂഹത്തെ വാർത്തെടുക്കാൻ ഉതകുന്ന clas. രക്ഷിതാക്കൾക്ക് ഒന്നുകൂടി സ്വയം വിചിന്തനത്തിന് തയ്യാറാവാം. അല്ലാഹു നമ്മെയും സാറിനെയും അനുഗ്രഹിക്കുമാറാവട്ടെ.ആമീൻ🤲🤲
Mashaa allha.. alhamdulillah....super class....
Barak Allah
മോൻ്റെ വാക്കുകൾ കണ്ണ് നിറയിച്ചു രണ്ടു മക്കളും ആറ് പേരക്കുട്ടികളും ഉണ്ട് എന്നോട് നല്ല സ്നേഹമാണ് തിരിച്ചങ്ങോട്ടും മോൻ്റെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാണ് മോൻ്റെ വാക്കുകൾ എല്ലാവരെയും ചിന്തിപ്പിക്കാൻ കഴിവുണ്ട് കഥ കവിത എല്ലാം മനോഹരം
Good speech👌
എല്ലാവരും കേൾക്കേണ്ടതും പ്രായോഗികമാക്കേണ്ടതും ആയ പ്രഭാഷണം. വിവരമുള്ള മനുഷ്യൻ.
ഉരുളക്കുപ്പേരി പോലെ കഥയും കവിതയും എല്ലാം ചേർത്ത്, മധുരമായ ആലാപനം, പാരായണം 👍👍👍ഇതിലപ്പുറം എന്തു വേണം ഒരു സ്പീച്ചിൽ. അടിപൊളി 🙏🙏🙏
👍
പ്രിയ സഹോദരന് നമസ്കാരം. അർത്ഥവത്തായ വാക്കുകൾക്കു നന്ദി. 👍👍👍🙏💚
👍 👍 👍
👌👌👌👌👌👍👍👍
നല്ല. സ്പീച്. 👌👌👌
Masha allah ആരെയും ഇരുത്തുന്ന പ്രസംഗം താങ്കളെയും താങ്കൾ അടങ്ങുന്ന ഈ കുടുംബത്തേയും അള്ളാഹു എന്നും അനുഗ്രഹിക്കട്ടെ ആമീൻ
Soopar🙏👍🥰
..
Masha Allah
അല്ലാഹു ധാരാളമായി അനുഗ്രഹിക്കട്ടെ. ഇരുലോകത്തും. Aameen
സൂപ്പർ.... ഒരുപാട് ഇഷ്ട്ടപ്പെട്ടു അടിപൊളി പ്രഭാഷണം.... നന്നായി കവിത ചൊല്ലുന്നു. നല്ല ശബ്ദം....
നല്ല പ്രഭാഷണ ശൈലി നല്ല തീം താങ്കളുടെ ആലാപന ഭംഗി കൂടി ഒത്തുചേർന്നപ്പോൾ .......👌
😊😊
അൽഹംദുലില്ലാഹ് കേൾക്കാൻ പറ്റിയതിൽ വളരെ സന്ദോഷം ഒരു പാടുകാലം അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ
Class live kealkkanpatti
@@diyavlogchanal ì
ഞാൻ ഒരു ക്രിസ്ത്യാനി ആണ്. ഇതുവരെയും ഇത്രയും നല്ല ഒരു പ്രഭാഷണം കേട്ടിട്ടില്ല.പറഞ്ഞു തന്ന ഓരോവാക്കുകളും വളരെ സത്യം ഉള്ള വാക്കുകൾ ആയിരുന്നു. വളരെ നന്ദിയുണ്ട് 🙏🙏🙏🙏
❤❤❤
ആമീൻ യാ ആലമീൻ 🤲 മാ ഷാ അല്ലാഹ് നല്ല class അള്ളാഹു മോനും കുടുംബത്തിനും ഇരു ലോകത്തും അനുഗ്രഹം നൽകട്ടെ ആമീൻ 🤲🤲🤲
മോനെ.
സർ എന്നാണുവിളിക്കേണ്ടത്.എന്നാലും മോനെ...മുത്തേ..
എന്തൊരു ക്ലാസ്സ്.. എല്ലാവർക്കും മനസ്സിൽ മാറ്റങ്ങൾ വരുത്താനുതകുന്ന നൽക്ലാസ് കവിത പാട്ടുകൾ എല്ലാം കൂടി പെരുവിരുന്നു.
അല്ലാഹുവെ...ഇത് സദകത്തുൽ jariya akkename.
.
നല്ല പ്രഭാഷണങ്ങൾ കേൾക്കാൻ കൊതി.. ഈടുറ്റ വാക്കുകൾ.. കാതൽ ഉള്ള ഹൃദ്യമായ വാക്കുകൾ.. സാമൂഹിക തിന്മ്മകൾക്കെതിരെ.. നൻമ്മ വളരാൻ... വൃത്തി, വെടിപ്, ഒക്കെ ഉള്ള സമൂഹം സ്വപ്നം കാണുന്ന.. നവോഥാന കേരളത്തിന്റെ വീണ്ടെടുപ്പിന്റെ മതേതര സമൂഹത്തെ വാർത്തെടുക്കുന്ന ഉജ്വല ശബ്ദം... കർത്താവെ അനുഗ്രഹിക്കേണമേ... 🙏🏻🙏🏻
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് വളരെ നല്ല ഒരു മെസ്സേജ് ആണ് നൽകിയത് വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നു അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ aameen🤲
ഞാനൊരു ക്രിസ്ത്യാനിയാണ് പക്ഷേ ഈ പ്രഭാഷണം കേട്ടപ്പോൾ
ഓരോ മക്കളും ഇതുപോലെയായിരുന്നു എങ്കിൽ
എന്ന് ആശിച്ചു പോയി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
ഇത് കേൾക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു, ഭാഗ്യം ചെയ്ത രക്ഷിതാക്കൾ എല്ലാവരെയും ദൈവം anugrahikkatte🙏🙏❤
Mu
Sprr
കേട്ടിട്ടു മതിയായില്ലല്ലോ സഹോദര athra മനോഹരമായി പറഞ്ഞു തന്നു. അള്ളാഹു ആഫിയത്തിടെ ഉള്ള തീര്ഗായുസ് നൽകണേ 🤲🏻🤲🏻👍🏻
ഇന്ന് ഇത് കേൾക്കാൻ പറ്റിയത് വളരെ ഭാഗ്യമായി. സ്നേഹത്തിത്തിന് കുറേക്കൂടി മാധുര്യം കൂടി.മോനു എല്ലാവിധ നന്മകളും ഉണ്ടാവട്ടെ 🙏❤
അടിപൊളി ക്ലാസ്
Class കൊള്ളാം
00
@@shailaniza1088 good
Big salut
Bayankara സന്തോഷം ഈ ക്ലാസ്സ് കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് ഒരുപാട് ഇഷ്ടായി എല്ലാവിധ നന്മകളും നേരുന്നു
ഒരു നല്ല ആശയം കേൾക്കാൻ ജാതി, മതം ഇതൊന്നും ഒരു തടസ്സമല്ല എന്നതിന് ഉദാഹരണം ആണ് ഞാൻ ഇങ്ങനെ ഒരു msg ഇട്ടത്. കാരണം ഞാൻ ഒരു നായർ സമുദായത്തിൽ പെട്ട ആളാണ്. വളരെ സന്തോഷം, ആശംസകൾ നേരുന്നു, നല്ലത് വരട്ടെ 🙏🙏🙏
@@sylajavnair4371⁰
നല്ല പ്രസംഗം.എല്ലാവർക്കും ഇത് കേൾക്കാനുള്ള അവസരം ഉണ്ടാകട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.
40:46
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് മോനോട് ഒരുപാട് സ്നേഹം തോന്നുന്നു. പടച്ചതമ്പുരാൻ ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കട്ടെ🤲 ആമീൻ
ഈ സ്പീച്സൂപ്പർ ആണ് ഞാന് വെറും നാലിലേക് പോകുന്ന കുട്ടിയാണ് എന്നിട്ടും ഞാൻ ഇത് കേട്ടു നിന്നുപോയി അതൃകും രസമുള്ള speach
👍👍👍👍👍👍
ഇത്ര നല്ലൊരു ക്ലാസ്സ് ഇതിനു മുൻപ് ഞാൻ കേട്ടിട്ടേയില്ല 🙏🙏🙏അള്ളാഹു എല്ലാ അനുഗ്രഹവും നൽകട്ടെ.. താങ്കൾക്കും, താങ്കളുടെ ഭാര്യ ആവാൻ ഭാഗ്യം ചെയ്ത ആ പെൺകുട്ടിക്കും, മക്കൾക്കും... 🤲🤲🤲അൽഹംദുലില്ലാഹ്......എന്നും പ്രാർത്ഥനയിൽ 🙏🙏🙏🙏
അല്ലാഹു അനുഗ്രഹിയ്ക്കട്ടെ വളരെ നല്ല ഉപദേശങ്ങളും കവിതകളും
Aameen
Excellent sir god bless you
മുഴുവൻ കേട്ടു വളരെ ഇഷ്ട്ട പെട്ടു ഇത് കേൾക്കുന്നവർ അവരുടെ ജീവിതവുമായി ബന്ധ പെടുത്തി നോക്കണം അപ്പോൾ അറിയാം നമ്മുടെ കുറവുകൾ ഒക്കെ
മക്കളോട് ഒക്കെ നമ്മുടെ സമീപനം
വിനയാധീനനായി ഓരോരുത്തരും ആകുവാൻ ഇത് ഉത്തമ്മമായി ഗുണം ചെയ്യും ഇന്നത്തെ ഉച്ച ഇതിനായി മാറ്റി വെച്ചു
അൽഹംദുലില്ലാ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് വീണ്ടും വീണ്ടും ചേർക്കാൻ തോന്നുന്നു അല്ലാഹു എല്ലാ നന്മകളും തരട്ടെ അനുഗ്രഹങ്ങളും തരട്ടെ ആമീൻ
ഞാനും
ആമീൻ
അതി ഗംഭീരം .🙏
❤
റബ്ബ് നിങ്ങൾക്ക് നല്ല ആഫിയത് നൽകിയും ആരോഗ്യം നൽകിയും സുഖകരം ആക്കി തരട്ടെ ആമീൻ
കെട്ടതിൽ വെച്ച് മനസ്സിൽ ത്തട്ടിയ Speach ഇന്നത്തെ മക്കളും മതാപ്പിതാക്കളും കെൾക്കെണ്ട വിഷയം റബ്ബ് അനുഗ്രഹിക്കട്ട്ര്❤❤
Yo
രസതര൦
കുറെ പ്രസഗം കേൾക്കുന്ന ആള് അതിൽ എല്ലാം വ്യത്സ്തമായ ഒരു ക്ലാസ്സ് അൽഹംദുലില്ലാഹ്
പറയാൻ വാക്കുകളില്ല ഗംഭീരം, പല ക്‌ളാസുകൾ കേട്ടിട്ടുണ്ട് ഇത് പോലെ ഇത് ആദ്യം. റബ് ദീർഗായുസ് കൊടുക്കട്ടെആമീൻ
👌🏾👌🏾👌🏾ഇതുവരെ ഞാൻ ഇങ്ങനെ ഒരു പ്രസംഗം കേട്ടില്ല sar സൂപ്പർ സൂപ്പർ അടി പൊളി
Wwoww.. അടിപൊളി 👏🏻👏🏻👏🏻👏🏻
പ്രഭാഷണം എന്നാൽ ഇങ്ങനെ വേണം..👏🏻👏🏻👏🏻👏🏻
കവിതയും കഥയും ജീവിതവും അനുഭവങ്ങളും കൊണ്ട് സമ്പന്നമാക്കിയ മനോഹരമായ അവതരണം 😍😍😍
ഓരോ മിനിട്ടും ഉജ്ജ്വലം 🤩🤩🤩🤩🤩
ക്ലാസ്സ് സൂപ്പർ ആയിരുന്നു
👌സൂപ്പർ
പ്രിയ സുഹൃത് അമീൻ നല്ല ക്ലാസ്സ് സൂപ്പർ ഒരുപാട് നല്ല ക്ലാസ്സുകൾ സമൂഹത്തിനു നൽകാൻ സാധിക്കട്ടെ ആമീൻ
ഒരുപാട് സങ്കടപ്പെട്ട് നിൽക്കുന്ന സമയത്താണ് ഈ ക്ലാസ്സ് കേട്ടത് മകനെ സ്നേഹിക്കാൻ പഠിപ്പിച്ചു മാഷിന് നന്ദിയുണ്ട്
സിനിമാ, വയള് കുറെയൊകെ കാണാറ്റ കേൾക്കാറുമുണ്ട് എന്നാൽ ഇത് ഇരുന്ന് കേട്ടു മൊത്തം അത്രക്ക് ഇഷ്ടപെട്ടു. നന്ദിയുണ്ട്
ഈ മോന്റെ വാക്കുകൾ എന്റെ ഓർമ്മയുടെ ജാലകം തുറന്നു രാവിന്റെ ഉറങ്ങാത്ത യാമങ്ങളിലൂടെ മനം അറിയാതെ പാളിപ്പോയി മക്കൾ
ആണ് നമുക്കെല്ലാം ഇന്നലെ വന്ന ഒരു പെണ്ണിന്റെ പ്രണയത്തിനു മുന്നിൽ
ഇന്ന് ലോകത്ത് എത്രയോ ഉമ്മമാർ , അമ്മമാർ ഒറ്റപ്പെടുന്നു കണ്ണ് നിറഞ്ഞു ഇത്തരം പ്രസംഗങ്ങൾ നമ്മുക്ക് ചുറ്റു മായ് നടക്കണം മതം ഏതുമാവട്ടെ എല്ലാവരും ഒന്ന് മാത്രം അറിയുക നമ്മുടെ അച്ഛനമ്മമാരെ നേര് കണ്ടറിയാൻ കാത്കൂർപ്പിച്ച് ക്ഷമ കാട്ടുന്ന മക്കളെ വാർത്തെടുക്കാനായ് ശ്രമിക്കണം
അഭിനനന്ദനങ്ങൾ മോനെ നിന്റെ പ്രസംഗം സൂപ്പർ
ഞാൻ ഇത് പല തവണ കേട്ടു.പറഞ്ഞകാര്യങ്ങളും ഇഷ്ട്ടപ്പെട്ടു.പറഞ്ഞ മോനെയും ഇഷ്ടായി .അല്ലാഹു അനുഗ്രഹിക്കട്ടെ.ഞാനും ഇതേ പറയുന്ന ആൾ ആണ്.
നല്ലൊരു ക്ലാസ്സ് ഇതുപോലൊരു മെസ്സേജ് ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ മോനു ഒരുപാടു നന്ദി
വളരെ ചിന്തിച്ച്, പ്രാവർത്തികമാക്കേണ്ട വാക്കുകൾ, ഇന്നത്തേ സാഹചര്യത്തിൽ അവശ്യം വേണ്ടത്. നന്ദി മാഷേ❤
🤲🤲🤲❤🔥
ഖുറാനിലെ പലതും മനസ്സിലായില്ല എങ്കിലും വ്യാഖ്യാനം ചെയ്തപ്പോൾ സൂപ്പർ 🙏🙏🙏
സ്നേഹം പ്രകടിപ്പിക്കുക ❤ ഇത്ര വാജാലമായി വിശദീകരിച്ച സഹോദരന് 🤲🤲🤲
Sir ൻ്റെ,രക്ഷിതാക്കൾ, ഭാര്യ,മക്കൾ,വിദ്യാർത്ഥികൾ
എന്തൊരു ഭാഗ്യം ചെയ്തവരാണ്
Masha Allah
Allahu ആരോഗ്യത്തോട് കൂടിയ ദീർഘായുസ്സ് തന്നു അനുഗ്രഹിക്കട്ടെ
സഹോദരാ ഒരുപാടു സ്നേഹം മാത്രം. മറ്റൊന്നും എനിക്കു പറയാനില്ല. കാരണം പറയാൻ വാക്കുകളില്ല സ്നേഹം സ്നേഹം സ്നേഹം മാത്രം
ഒത്തിരി അറിവ് നൽകുന്ന കൊചു പ്രസംഗം
അമീൻ സാർ വളരെ വളരെ ഇഷ്ട പ്പെട്ടു നിങ്ങളെ അള്ളാഹുസ്വർഗം തന്ന് അനുഗ്രഹിക്കട്ടെ അമീൻ
സ്നേഹമെന്ന മുന്നാലക്ഷരം ഈ ലോകത്താകമാനം പരന്ന് കിടക്കുന്ന മഹാഅത്ഭൂതമാണ്. ->
സ്നേഹ സൗഹൃദത്തിലാണ്,
മാനവരാശിയുടെ വിമോചനം സ്തീധി ചെയ്യുന്നത് --> ഈ സ്നേഹത്തെ ഉയർത്തി പിടിച്ച പ്രിയ അനുജന്റെ വാചകങ്ങൾ
. > പഠനാർഹമായ മഹത് വചനങ്ങളാണ്. >സ്നേഹത്തെക്കുറിച്ച്കൂടുതൽ പറയാനും കേൾക്കാനും , നമ്മക് എല്ലാവർക്കും അള്ളാഹു ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാവട്ടേ --> മാനുഷിക സ്നേഹ സൗഹൃദ ബന്ധത്തിലൂടെ --> CM- ALI NCHU VAD
മാഷ് പറഞ്ഞ കാര്യങ്ങൾ നമ്മുടെ ജീവിതം കൊണ്ട് വരക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️
ആമീൻ
അഭിനന്ദനങ്ങൾ മാഷേ.....ഉപദേശമൊഴി മുത്തുകൾ അതിഗംഭീരം....എല്ലാ നന്മകളും നേരുന്നു🙏 എന്നാൽ ഒന്നു പറയട്ടെ...പ്രസംഗത്തിൽ ഇടയ്ക്ക് ജാതി,മതം എന്നിവ കയറിപ്പറ്റാതിരിക്കാൻ സാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു 🙏🙏🙏
ഇത് പൊലെത്തെ മോട്ടിവേഷൻ ക്ലാസ് ഞാൻ കേട്ടിട്ടില്ല അദ്ധേഹത്തിന്ന് ആ ഫിയത്തോട് കൂടിയ ദീർഘായുസ് അല്ലാഹ് നൽകട്ടെ
Super .. നിർത്താതെ തുടർച്ചയായി കണ്ട്..motivational സ്പീച്ചിനേക്കളും കൂടുതൽ ആളുകൾ കേൾകണ്ടത് ഇത് പോലോത്ത സംസാരമാണ്
മാഷാ അള്ളാ മാഷാ അള്ളാ അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ ഏറെ ഉപകാരപ്രദമായ ക്ലാസ്സ് അൽഹംദുലില്ലാ
👍👍👍👍💚💚💚💚അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് നല്ല അറിവ് ഇനിയും ഇതു പോലുള്ള അറിവുകൾ നൽകാൻ കഴിയട്ടെ ആമീൻ 👍👍👍
👍
@@haleemafaisal337 iiiiiiiiiikiikkiiikkjj
നല്ല പ്രഭാഷണം ഇത് എല്ലാവരും കേൾക്കേണ്ടതാണ് ❤
ഇന്നത്തെ സമൂഹത്തിന് കൊടുക്കേണ്ടുന്ന ഉപകാരപ്രദമായ വാക്കുകൾ 👏👏👏👏🙏
മോന്റെ പ്രഭാഷണം ....എന്നിൽ കവിതയായി ..... ഗംഭീരമായ ആശയ മായി..... ഞാനത് താഴെ കുറിച്ചു.🙏
കൂടെ പഠിച്ച ഒരു വ്യക്തി എന്ന നിലക്ക് ഒരുപാട് സന്തോഷവും അതിലേറെ അഭിമാനവും തോന്നിയ നിമിഷം. God bless you dear🥰🥰
8 9 10 ഞാനും കൂടെ പഠിച്ചിട്ടുണ്ട്...
His name?
@@thahira2046 Masha h allah
Ibrahim . F b id ibru plr
Aameen sir nte contact number തരുമോ
ഉമ്മ്മ അമ്മ എന്നുപറഞ്ഞാൽ
കത്തി കൊണ്ടിരിക്കുന്ന ഒരു
മെഴുകുതിരി പോലെ ആണ്
കത്തി തീർന്നു കൊണ്ടിരിക്കുമ്പോഴും വെളിച്ചം
പകർന്നുകൊണ്ടിരിക്കും
വളരെ മനോഹരമായ speech
കേട്ടിരുന്നു പോകുന്ന സംസാരം അവതരണം സൂപ്പർ
എല്ലാ മനുഷ്യരേയും നാഥൻ പടച്ചത് ഒരു പോലെയാണെന്ന് ഈ വാക്കുകളിൽ ഓരോന്നിൽ നിന്നും വ്യക്തമാണ്.
സലഫി ആശയമാണെന്ന് തോന്നുന്നു.
ഖുർആനും ഹദീസും വളരെ കൃത്യം .
എന്തായാലും ദീർഘായുസ്സും ആഫിയത്തും നൽകട്ടെ അതിന് നാഥൻ അനുഗ്രഹിക്കട്ടെ.
Thank you for the valuable speech,I am a Christian, I heard this speech full,God bless you
വളരെ നല്ല രീതിയിൽ അവതരിപ്പിച്ച താങ്കൾക് നന്ദി. ഇഷ്ടപ്പെട്ടൂ👍🙏
ഗംഭീരം
സർവ്വ ശക്തൻ അനുഗ്രഹം ചൊരിയട്ടെ
സ്വാർത്ഥത നിറഞ്ഞ ഈ ലോകത്തിൽ ഇങ്ങനെയുള്ള വ്യക്തിത്വങ്ങൾ വളരട്ടെ. മതമല്ല മനുഷ്യനെ വളർത്തേണ്ടത്.
ഈ അടുത്ത കാലത്ത് കേട്ട വളരെ മികച്ച ഒരു സ്പീച്ച്..
❤❤❤
Yes
വാക്കുകളിലൂടെ സ്നേഹമെന്ന വികാരത്തിന് മനോഹര സഞ്ചാരപതയൊരുക്കിയ ബുദ്ധിമാൻ. തോല്പിക്കാൻ കഴിയാത്ത ഒന്നേ ഒള്ളു നിഷ്കളങ്ക നിസ്വാർത്ഥ സ്നേഹം. നേരുന്നു എല്ലാ ആശംസകളും...
എന്റെ അനിയന്ന് പൂർണ ആരോഗ്യം ആഫിയത്തും നൽകനോ അള്ളാഹു 🤲🤲🤲
👍🏼👍🏼👍🏼❤❤❤ മനുഷ്യമനസ്സിനെ ചിന്തിപ്പിക്കുന്ന രീതിയിലുള്ള ഒരു ക്ലാസ്സ് നല്ല സന്തോഷം കേട്ടതിൽ
നല്ല mottivatins, അൽഹംദുലില്ലാഹ്, ഈ പൊന്നുമോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ, മാഷാസല്ല
Superb....beyond time... congratulations sir