ഇത് കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയുന്ന പാട്ട്.. പാടുന്ന ആൾ മരിച്ചെന്നു കേൾക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ദൈവമേ.... അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാതി കൊടുക്കണേ ദൈവമേ. 🌹🌹🌹,,
പാടിയ പാട്ട് യാഥാർഥ്യമാക്കിക്കൊണ്ട് ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ട പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ. ഒരുപാട് ഇഷ്ടം ഉള്ള പാട്ട്. പാടിയ ആളെ ഇപ്പോൾ ആണ് അറിയുന്നത്. കുടുംബത്തിനു ദൈവം ആശ്വാസം നൽകട്ടെ. കേട്ടിട്ട് ഒരുപാട് വേദന തോന്നി 🙏🙏🙏
പോകുന്നേ ഞാനും എൻ ഗൃഹം തേടി ദൈവത്തോടൊത്തുറങ്ങിടാന്‍ … എത്തുന്നേ ഞാനും നാഥന്റെ ചാരെ പിറ്റേന്നൊപ്പമുണര്‍ന്നിടാൻ കരയുന്നോ നിങ്ങൾ എന്തിനായ് ഞാനെൻ സ്വന്തദേശത്ത് പോകുമ്പോൾ കഴിയുന്നൂ യാത്ര ഇത്ര നാൾ കാത്ത ഭവനത്തിൽ ഞാനും ചെന്നിതാ.. (പോകുന്നേ ഞാനും ) ദേഹമെന്നോരാ വസ്ത്രമൂരി ഞാൻ ആറടി മണ്ണിലാഴ്ത്തവേ.. ഭൂമിയെന്നോരാ കൂട് വിട്ടു ഞാൻ സ്വർഗ്ഗമാം വീട്ടിൽ ചെല്ലവേ.. മാലാഖമാരും ദൂതരും മാറി മാറിപ്പുണർന്നു പോം ആധിവ്യാധികൾ അന്യമായ് കർത്താവേ..ജന്മം ധന്യമായ് (പോകുന്നേ ഞാനും ) സ്വര്‍ഗ രാജ്യത്തില്‍ ചെന്ന നേരത്ത് കര്‍ത്താവെന്നോട് ചോദിച്ചു സ്വന്ത ബന്ധങ്ങള്‍ വിട്ടു പോന്നപ്പോള്‍ നൊന്തു നീറിയോ നിന്‍ മനം ശങ്ക കൂടാതെ ചൊല്ലി ഞാന്‍ കര്‍ത്താവേ ഇല്ല തെല്ലുമേ എത്തി ഞാന്‍ എത്തി സന്നിധേ ഇത്ര നാള്‍ കാത്ത സന്നിധേ ( പോകുന്നേ ഞാനും )
😢പോകുംനേരം ആരൊക്കെ കണ്ണീർ വീഴ്ത്തും എന്നൊന്നും അറിയില്ല. എത്രയും വേഗം പോകാനാണാഗ്രഹം. ഈ ആലാപനം അതിന് കൊതിപ്പിക്കുന്നു. അറം പറ്റുന്ന ഈ പാട്ട് എന്തിനാ പാടിയത് സഹോദരാ.
ഈ പാട്ട് എപ്പോ കേട്ടാലും എന്റെ ഹൃദയം തകരുമായിരുന്നു. നമ്മെ ഒക്കെ നല്ലവണ്ണം ഇരുത്തി ചിന്തിപിയ്ക്കുന്ന ചങ്ക് പൊട്ടുന്ന പാട്ട്. കണ്ണീരോടെ വിട സഹോദര 🙏🙏🙏❤❤❤🌹🌹🌹.
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയാറുണ്ട്. ഒത്തിരി meaningful aaya song. പാടിയ ആളെ ഇപ്പോഴാണ് കണ്ടത്. ആത്മാവിന് നിത്യശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു😢😢
ഓരോ മരണ വീട്ടിലും ഈ പാട്ടു കേൾക്കുമ്പോൾ ഹൃദയം പൊട്ടുന്ന വേദന ആണ്... ഇപ്പോൾ അതിലും വലിയ വേദന ആയല്ലോ...😢😢😢.. ജെയിംസ് ന്റെ അൽമാശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏
ഈ പാട്ട് അദ്ദേഹത്തിന് നാഥന്റെ അടുത്തെത്താനുള്ള അനുഗ്രഹം ആയി മാറട്ടെ. Heartfelt condolences n prayers 🙏🏻🙏🏻🙏🏻May his soul rest in eternal peace. 🌹🌹🌹🙏🏻🙏🏻🌹🌹🌹
ഇത്രയും ഹൃദയത്തിൽ തൊട്ട് പാടിയ ഒരു പാട്ട് വേറെ ഉണ്ടാകില്ല ഇതുപാടിയ ഇ സഹോദരന് പ്രണാമം. നിങ്ങൾ ആ diyame തന്നെ ദൈവ ത്തി ങ്കലേക്കു പോയി... Gngalum പുറകെ വരാനുള്ളവരാണ് അതിനായി.. 🙏🏻🙏🏻🙏🏻♥️♥️
എൻ്റെ ദൈവമേ എന്തുമാത്രം പ്രായം ചെന്ന മനുഷ്യർ കിടപ്പായിട്ട് ദേഹമെല്ലാം പൊട്ടി എല്ലും തോലുമായി ജീവനൊന്നു പോയി കിട്ടാൻ കാത്തുകിടക്കുന്നു. അവരെയൊന്നും വിളിക്കാതെ എൻ്റെ കർത്താവേ ആരോഗ്യമുള്ള നല്ലോരു ചെറുപ്പക്കാരനെ നീ തിരിച്ചെടുന്നല്ലോ ദൈവമേ,😰😰🙏🙏 അവിടുത്തെ ഇഷ്ടം നിറവേറ്റട്ടേ. ആമേൻ ജയിംസിൻ്റെ ആത്മാവിലെ സ്വർഗ്ഗത്തിൽ സ്വീകരിക്കേണമേ.🙏🙏🙏
കാലം ഉള്ളിടത്തോളം ഈ ഗാനങ്ങളിലൂടെ എന്നും ജീവിച്ചിരിക്കും.. പ്രിയ ജെയിംസിന് മരണമില്ല. ദേഹം മാത്രമേ ലോഹം വിടുന്നള്ളു. ഇനിയും ജെയിംസിന്റെ പുതിയ ഗാനങ്ങൾ കേൾക്കാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോൾ ദുഃഖ ഭാരം മനസ്സിൽ കൂടുന്നു. Rest in peace dear.... 😭🙏🌹
🙋 ഈ പാട്ട് ആദ്യമായി ഞാൻ 2014ലാണ് കേൾക്കുന്നത് അന്ന് ഞാൻ പാട്ടുപുസ്തകം നോക്കുമ്പോൾ കണ്ട പാട്ടാണ് അപ്പോൾ എന്റെ മകൻ ഈ ലോകത്ത് നിന്ന് മാറ്റപ്പെട്ടു സങ്കടത്തിൽ ഇരിക്കുമ്പോൾ ഞാൻ ആദ്യമായി പാട്ടുപുസ്തകത്തിലാണ് ഈ പാട്ട് ഞാൻ കണ്ടത് പിന്നെ പാടാൻ അറിഞ്ഞുകൂടാതെ ഞാൻ തനിയെ പാടാൻ തുടങ്ങി ഈ പാട്ട് 🙏🏾🙏🏾🙏🏾🙏🏾🙏🏾
ഹൃദയത്തെ തൊടുന്ന ഒരു മികച്ച ഗാനമാണിത്. ഞാൻ പല അവസരങ്ങളിലും പ്രിയപ്പെട്ടവർ മരിച്ചു കിടക്കുന്ന അവസരങ്ങളിൽ ഈ പാട്ടു കേൾക്കുമ്പോൾ മൃതദേഹത്തിനരികെയിരിക്കുന്നവർ കരയുന്നത് കണ്ടിട്ടുണ്ട്.
പാടിയതു പോലെ ഭൂജീവിതം വെടിഞ്ഞു ആറടി മണ്ണിൽ അടങ്ങി സ്വന്തം ഭവനത്തിലേക്കു യാത്രയായി നാഥൻ സന്നിധിയിൽ സന്തോഷവാനായി വാഴുക .. ഈ ശബ്ദം ഹൃദയങ്ങളിൽ ഒരു വിങ്ങലായി ജീവിക്കും.. RIP🌹🌹🌹🙏🙏🙏🙏😪😪😪😪
In practically every Christian funeral, this song is one of the most memorable ones. Possibly the first time I had heard it, it moved me during my mom’s burial. All the words have great significance. I am saddened by the departure of the person who sang it so sweetly. Bit late, but heartfelt sympathies to his family. Memories of him will never fade! So long until meet again!
ഈ പാട്ട് മരണവീടുകളിൽ കേട്ടപ്പോൾ ത്തന്നെ അറിയാതെ സ്വന്തം കാര്യം കൂടി ഓർത്തു കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു... ഇപ്പോൾ വല്ലാതെ വേദന.... സ്വന്തം ആൾ മരിച്ച പോലെ സങ്കടം ആയി... സഹോദരനു ഈശോ യോടൊപ്പം പിറ്റേന്ന് ... എന്നും ഉണർന്നു... പാടാൻ ദൈവത്തെ സ്തുതിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🌹
ഈ പാട്ട് പാടിക്കൊണ്ട് മിക്കപ്പോഴും ഞാൻ ചിന്താക്കാറുണ്ട് എനിയ്ക്കീ ഭാഗ്യം കിട്ടുമോ? സ്വന്തo ദേശത്ത്ദൈവത്തോടൊത്ത് ഉറങ്ങാൻ ആ സാറിന് കിട്ടിയ ഭാഗ്യം !അസൂയ തോന്നുന്നു ശരിക്കും !
സ്വയം ഈ പാട്ട് മനസ്സിൽ പാടിക്കൊണ്ട് ആയിരിക്കും ഈ സഹോദരൻ മാലാഖമാരുള്ള തന്റെ യഥാർത്ഥ ഗൃഹത്തിലേക്ക് യാത്രയായത്. ആ ശബ്ദം അനശ്വരമായി അന്തരീക്ഷത്തിൽ ഉണ്ടാവട്ടെ. ആദരാഞ്ജലികൾ.
ഈ ലോക ജീവിതം ഒരു തുള്ളി മാത്രം ദൈവസന്നിദ്ധി ഒരു കടൽ വെള്ളം പോലെ എന്ന് മനുഷ്യരെ ചിന്തിച്ച് ദൈവത്തിലേക്ക് ചിന്തിക്കാൻ പാടിയ ഈ ആത്മാവിനെ അങ്ങയുടെ കടലാകുന്ന സ്നേഹ സന്നിദ്ധിയിലേക്ക് വിളിക്കണമേ 🙏🥰
ദുഃഖത്തിൽ ആയിരിക്കുന്ന ഭവനത്തഓട് ചേർന്ന് ഞാനും ദുഃഖിക്കുന്നു. എന്നാൽ ദൈവത്തോടുള്ള തന്റെ സ്നേഹവും വിശ്വാസവും ദൈവം തന്നെ സ്നേഹിച്ച സ്നേഹവും ആ പാട്ടിലൂടെ വെളിപ്പെട്ടു കാണുന്നത് ഓർത്ത് ഞാൻ എന്റെ ദൈവത്തെ സ്തുതിക്കുന്നു.താൻ ദൈവത്തിന്റെ സന്നിധിയിൽ ആയിരിക്കുന്നല്ലോ.നമുക്കും അവിടെ ചെന്ന് തന്നെ കണ്ട് നമുക്ക് ഒന്നിച്ച് ദൈവത്തിന്റെ സന്നിധിയിൽ ആരാധിക്കാം.അതിനായ് ദൈവം നമ്മെ എല്ലാവരെയും സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ സഹോദരി, സാലി.
ഈ പാട്ട് പാടിയാൽ വേണ്ടപ്പെട്ടവർ ആരെങ്കിലും മരണപ്പെടുമെന്ന് ആരോ പറഞ്ഞുകേട്ടു.. കേട്ടറിവാണ്.. ഉള്ളതാണോ എന്നറീല... എനിക്കാണേൽ ഈ പാട്ട് ഒരുപാടിഷ്ടാ.. അന്നൊക്കെ ഞാൻ ഈ പാട്ട് പാടി നടന്നു.. പക്ഷെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ എന്റെ ജീവനേക്കാൾ ഞാൻ സ്നേഹിച്ച എന്റെ ബ്രദറിന്റെ സ്ഥാനത്ത് ഞാൻ കണ്ട എന്റെ classmate bike ആക്‌സിഡന്റിൽ ഞങ്ങളെ വിട്ടു പോയി... അന്നത്തോടെ ഞാൻ ഈ പാട്ട് പാടുന്നത് ഞാൻ നിർത്തി.. പേടിയായിരുന്നു എനിക്ക് പാടാൻ.. എന്റെ മാര്യേജ് കഴിഞ്ഞപ്പോ എങ്ങനെയോ ഈ പാട്ട് വീണ്ടും ഞാൻ കേട്ടു.. വീണ്ടും പാടിത്തുടങ്ങി.. ഒരു വർഷം കഴിഞ്ഞപ്പോൾ എനിക്കൊരു കുഞ്ഞ് ജനിച്ചു.. പക്ഷെ, ആ സന്തോഷം ഒരു ദിവസത്തിൽ കൂടുതൽ നീണ്ടു നിന്നില്ല... 21 ദിവസം വരെ എന്റെ മോനെ എനിക്ക് കാണാൻ കഴിഞ്ഞുള്ളു.. അവനും എന്നെ വിട്ടു പോയി.. അതിന് ശേഷം എനിക്ക് ഈ പാട്ടു പാടാൻ പേടിയാണ്..
വളരെ അർത്ഥമുള്ള പാട്ട്. ഈ പാട്ട് കേട്ട് ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ട ഒരേ ഒരു കാര്യം നാം ഇന്ന് ജീവിക്കുന്ന ഈ ഭൂമി താൽക്കാലികമാണ് എന്നും സ്വർഗ്ഗമെന്ന നിത്യ വസതി നമുക്ക് ആയിട്ട് ഒരുക്കി യേശുക്രിസ്തു നമ്മളെ കാത്ത് അവിടെ ഉണ്ട് എന്നതുമാണ്. സ്വർഗ്ഗമാവുന്ന ഭവനത്തിലേക്ക് നിത്യഭവനത്തിലേക്ക് യേശുക്രിസ്തുവിലൂടെ അല്ലാതെ ഒരാളും പ്രവേശിക്കുകയില്ല. ഈ ഭൂമിയിൽ നാം ചെയ്യുന്ന പുണ്യ പ്രവർത്തികളോ നന്മയോ ഒന്നുമല്ല നമ്മളെ സ്വർഗ്ഗത്തിൽ എത്തിക്കുന്നത് യേശുക്രിസ്തുവിൽ ഉള്ള അടിയുറച്ച വിശ്വാസവും, പൂർവ്വ പാപങ്ങളിൽ നിന്നുള്ള പിന്തിരിഞ്ഞുള്ള ജീവിതവും മാത്രമാണ്.. ഇന്ന് കാണുന്നതെല്ലാം ഒരു മിഥ്യയാണ്. നമ്മൾ ഒന്നും ഇവിടെ ഉണ്ടായിരുന്നില്ല എന്ന വണ്ണം എല്ലാവരും മാഞ്ഞുപോകും. ബൈബിൾ അനുസരിച്ച് നമുക്ക് പൂർവ്വ ജന്മം ഇല്ല നമുക്കുള്ളത് മരണശേഷമുള്ള ഒരു ജീവിതമാണ്. നമ്മുടെ ആത്മാവ് നിത്യതയ്ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. അത് നരകത്തിലേക്കോ സ്വർഗത്തിലേക്കോ എന്നുള്ളത് കണ്ടെത്താൻ വേണ്ടി മാത്രമുള്ളതാണ് ഈ ഭൂമിയിലെ ജീവിതം. എല്ലാവരെയും സ്നേഹിക്കുക എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക കാരണം ഇന്ന് നമ്മുടെ കൂടെയുള്ളവരോ നമ്മളോ തന്നെ നാളെ ഉണ്ടാവണമെന്ന് ഒരു ഉറപ്പുമില്ലല്ലോ. സന്തോഷിക്കുക ദൈവത്തെ സ്തുതിക്കുക എല്ലാത്തിനും നന്ദി പറയുക യേശുക്രിസ്തുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും.. സ്നേഹം സ്നേഹം മാത്രം സ്നേഹമാകുന്നു നമ്മുടെ ഈശോ.. ലോക ജനതയുടെ പാപപരിഹാരത്തിനായി മരിക്കാൻ വേണ്ടി ജനിച്ചവനാണ് നമ്മുടെ യേശുക്രിസ്തു. അവനിൽ വിശ്വസിക്കുന്നത് വഴി നാം നിത്യരക്ഷയാണ് പ്രാപിക്കുന്നത്.. യേശുക്രിസ്തു മാത്രമേയുള്ളൂ ഈ ലോകത്തിൽ സത്യമായിട്ടുള്ളത് അവനാണ് വഴിയും സത്യവും ജീവനും അവനിലൂടെ അല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് എത്തുകയില്ല ആമേൻ ❤❤❤
എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ സുഖം... ആ വരികൾ എഴുതുമ്പോൾ കിട്ടുന്ന ഒരു അനുഭൂതിയുണ്ട്... അതിൽ മികച്ചതായി ഒരു പ്രതിഫലം ഇല്ല പക്ഷേ.. ദുഃഖത്തോടെ പറയട്ടെ ഈ വരികൾ പലപ്പോഴും എഴുത്തുകാരന്റെ ഭാവിയായി മാറുന്ന കാഴ്ചയാണ് കാണുന്നത്... പ്രവചനങ്ങൾ പലപ്പോഴും സത്യമായി വരും.. സാധാരണ ഒരു മനുഷ്യൻ ഒരാളായി ജീവിക്കുമ്പോൾ ഒരു സാഹിത്യകാരൻ പലരായി മാറും. പല ഭാവങ്ങളായും പല രൂപങ്ങളായും ഒരു ശില്പിയോട് ശില്പങ്ങൾ സംസാരിക്കാറുണ്ട്... എഴുത്തുകാരനോട് കഥാപാത്രങ്ങളും ഈ വരികൾ എഴുതുന്ന വേളയിൽ അദ്ദേഹം പരിശുദ്ധനായ കർത്താവിനെ കണ്ടു കാണും.. അവർ തമ്മിൽ സംസാരിച്ചു കാണും അദ്ദേഹത്തിനെ തന്റെ അരികിലേക്ക് കർത്താവ് വിളിച്ചു.. പിതാവിന് പുത്ര നെ വിളിക്കാൻ ആരുടെയും അനുവാദം വേണ്ടല്ലോ.. തടയാൻ ഞങ്ങൾക്ക് ആവില്ല ല്ലോ അവിടുത്തെ ഇഷ്ടം നടക്കട്ടെ....
പ്രിയ സഹോദര ഒരിക്കലും കണ്ടിട്ടില്ല എങ്കിൽ പോലും ഈ ഗാനം കേൾക്കുമ്പോൾ നെഞ്ച് പൊട്ടുന്ന വേദന ആണ് ജെയിംസിന് നിത്യ ശാന്തി ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
May His Soul Rest in Peace
ഈ ഗാനം ഇതിന് മുമ്പ് ആരും ഇത്ര നന്നായി ആലപിച്ച് കേട്ടിട്ടില്ല. എന്തിനാ ദൈവമേ ഈ സഹോദരനെ ഇത്ര നേരത്തേ വിളിച്ചത്😔
ആദരാഞ്ജലികൾ ....എത്ര നന്നായി പാടി ....ഈ ഗായകന് കണ്ണീർ പ്രണാമം
🙏🙏🙏
Rip 🙏🏽🙏🏽🙏🏽
ആദരാഞ്ജലികൾ നേരുന്നു.
RIP❤❤
🙏🙏🙏🙏🙏
ഇത് കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയുന്ന പാട്ട്.. പാടുന്ന ആൾ മരിച്ചെന്നു കേൾക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ദൈവമേ.... അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാതി കൊടുക്കണേ ദൈവമേ. 🌹🌹🌹,,
ഞങ്ങൾക്ക് വേണ്ട മുൻകൂട്ടി പാടി തന്ന പൊന്നു മോനെ കണ്ണുനീരോടെ🙏🌹🌹🌹🙏🙏🙏🙏🙏🙏🙏
ഒരിക്കലും മറക്കുവാൻ കഴിയാത്ത ഗാനം ആലപിച്ച സഹോദരന് ആദരാഞ്ജലികൾ🙏
Ee gaanam aalapichath m g sreekumar allaayirunno?
Sreekumarum mattupalsrum padiyiyittundu@@Positiveviber9025
മറക്കില്ല മരിക്കില്ല ഒരിക്കലും ഈ നോവുന്ന ഗാനവും, പ്രിയ ഗായകനെയും..🙏🌹പ്രണാമം 🙏
ഭയക്കേണ്ട ഒന്നല്ല മരണം എന്ന് എനിക്ക് ബോധ്യം നൽകിയ പാട്ട് .. പ്രത്യാശാഭരിതമായ പാട്ട് ..
ആരുടെ ഹൃദയത്തിലും മരണത്തെ കുറിച്ച് ഉള്ള ഓർമ്മകൾ നൽകി ആർദ്രത നൽകുന്ന ഈ ഗാനം പാടിയ സഹോദരാ... ആദരാഞ്ജലികൾ...
പാടിയ പാട്ട് യാഥാർഥ്യമാക്കിക്കൊണ്ട് ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ട പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ. ഒരുപാട് ഇഷ്ടം ഉള്ള പാട്ട്. പാടിയ ആളെ ഇപ്പോൾ ആണ് അറിയുന്നത്. കുടുംബത്തിനു ദൈവം ആശ്വാസം നൽകട്ടെ. കേട്ടിട്ട് ഒരുപാട് വേദന തോന്നി 🙏🙏🙏
ഒർജിനൽ പാടിയത് എംജി ശ്രീകുമാർ ആണ്..
പോകുന്നേ ഞാനും എൻ ഗൃഹം തേടി ദൈവത്തോടൊത്തുറങ്ങിടാന്‍ …
എത്തുന്നേ ഞാനും നാഥന്റെ ചാരെ പിറ്റേന്നൊപ്പമുണര്‍ന്നിടാൻ
കരയുന്നോ നിങ്ങൾ എന്തിനായ് ഞാനെൻ സ്വന്തദേശത്ത് പോകുമ്പോൾ
കഴിയുന്നൂ യാത്ര ഇത്ര നാൾ കാത്ത ഭവനത്തിൽ ഞാനും ചെന്നിതാ..
(പോകുന്നേ ഞാനും )
ദേഹമെന്നോരാ വസ്ത്രമൂരി ഞാൻ ആറടി മണ്ണിലാഴ്ത്തവേ..
ഭൂമിയെന്നോരാ കൂട് വിട്ടു ഞാൻ സ്വർഗ്ഗമാം വീട്ടിൽ ചെല്ലവേ..
മാലാഖമാരും ദൂതരും മാറി മാറിപ്പുണർന്നു പോം
ആധിവ്യാധികൾ അന്യമായ് കർത്താവേ..ജന്മം ധന്യമായ്
(പോകുന്നേ ഞാനും )
സ്വര്‍ഗ രാജ്യത്തില്‍ ചെന്ന നേരത്ത് കര്‍ത്താവെന്നോട് ചോദിച്ചു
സ്വന്ത ബന്ധങ്ങള്‍ വിട്ടു പോന്നപ്പോള്‍ നൊന്തു നീറിയോ നിന്‍ മനം
ശങ്ക കൂടാതെ ചൊല്ലി ഞാന്‍ കര്‍ത്താവേ ഇല്ല തെല്ലുമേ
എത്തി ഞാന്‍ എത്തി സന്നിധേ ഇത്ര നാള്‍ കാത്ത സന്നിധേ
( പോകുന്നേ ഞാനും )
What an emotional song!
ആദരാഞ്ജലികൾ...ദൈവത്തോട് ചേർക്കപ്പെട്ട ആത്മാവിന് നിത്യശാന്തി! എത്ര അർത്ഥവത്തായ ഗാനം..
എന്റെ അപ്പ പോയിട്ട് ഇന്ന് 10ദിവസം, ഈ പാട്ട് കേട്ട് കരഞ്ഞ ഞാൻ, ഹൃദയം പൊട്ടുന്നു.....
Ī
Oh Jesse's logoff thanks very nice song heard my heart is soft this song singer is God blessings alway.
😥
😢
മക്കളുടെ അപ്പൻ സ്വർഗത്തിൽ ഉണ്ട് ❤️
ഈ സഹോദരന്റെ വേർപാടിൽ ദു :ഖിതരായ കുടുംബത്തോട് ചേർന്ന് ആന്മാവിനായ് പ്രാർത്ഥിക്കുന്നു. Let his soul rest in peace. 🙏🙏🙏❤
❤
🙏🙏
🙏🙏🙏🙏
🙏🙏🙏🙏🙏🙏
❤
😢പോകുംനേരം ആരൊക്കെ കണ്ണീർ വീഴ്ത്തും എന്നൊന്നും അറിയില്ല.
എത്രയും വേഗം പോകാനാണാഗ്രഹം.
ഈ ആലാപനം അതിന് കൊതിപ്പിക്കുന്നു.
അറം പറ്റുന്ന ഈ പാട്ട് എന്തിനാ പാടിയത് സഹോദരാ.
പാട്ടിൽ പറഞ്ഞതുപോലെ അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷത്തോടും സമാധനത്തോടും കൂടി ഇരിക്കട്ടെ. എന്ന് പ്രാർത്ഥിക്കുന്നു....
Ameen
🙏🙏🙏🙏🙏🙏😢😢
പ്രിയ ഗായകന് വിങ്ങുന്ന മനസ്സോടെ കണ്ണീർ പ്രണാമം 🌹🌹
Amaen
ഈ പാട്ട് എപ്പോ കേട്ടാലും എന്റെ ഹൃദയം തകരുമായിരുന്നു. നമ്മെ ഒക്കെ നല്ലവണ്ണം ഇരുത്തി ചിന്തിപിയ്ക്കുന്ന ചങ്ക് പൊട്ടുന്ന പാട്ട്. കണ്ണീരോടെ വിട സഹോദര 🙏🙏🙏❤❤❤🌹🌹🌹.
😂
🙏🏼🙏🏼🙏🏼🙏🏼
സഹോദരൻ പാടിയതുപോലെ ദൈവത്തോടൊത്ത് സ്വർഗ്ഗത്തിലെ വലതു ഭാഗത്തെ വസിക്കു മാറാകട്ടെ എന്ന് എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏
🌹🌹
ഹൃദയത്തിൽ തട്ടുന്ന പാട്ട് ആണ്.. ഇത് കേൾക്കുബോ സങ്കടം തോന്നു... 🙏🏻🙏🏻🙏🏻
ആദ്യം എത്തിയ വണ്ടിയിൽ നിങ്ങൾ പോയി... പിറകേ എത്താനായി ഞങ്ങളും ......❤
വണ്ടി മിസ് ആയല്ലേ ☹️☹️
🙏🙏🙏😭😭😭
എല്ലാവരെയും കരയിക്കുന്ന പാട്ടുപാടി...... എല്ലാവരെയും കരയിപ്പിച്ചുകൊണ്ട് ദൈവസന്നിധിയിലേക്ക് യാത്രയായി.....പ്രണാമം..❤
പാടിയ പാട്ട് യാഥാധ്യ മാക്കിക്കൊണ്ട് ഈശോയുടെ പക്കൽ എത്തിയ സഹോദരനെ ദൈവം സ്വർഗത്തിലേക്കു പ്രവേശിപ്പിക്കട്ടെ 🙏🌹
😢😢
@RSGAMINYTOFFICIAL😡
Ameen
Do you think is easy . We have to pray hard and obey word of god .
🙏🙏
ഈ പാട്ടു കേൾക്കുമ്പോൾ മരണത്തെ പേടി തോന്നുന്നില്ല 💞💞💞💞
എനിക്ക് ഇത് കേട്ടിട്ട് കരച്ചിൽ അടക്കാൻ പറ്റുന്നില്ല. My heart felt condolences
കരയല്ലേ കരയല്ലേ!
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയാറുണ്ട്. ഒത്തിരി meaningful aaya song. പാടിയ ആളെ ഇപ്പോഴാണ് കണ്ടത്. ആത്മാവിന് നിത്യശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു😢😢
ഈ സഹോദരന്റെ ആത്മാവിന് ശാന്തി നൽകണേ 🙏🙏🙏🌹🌹🌹
ആദരാഞ്ജലികൾ 🙏
ഈ ഗാനത്തിലൂടെ എല്ലാവരുടെയും ഓർമ്മയിൽ എന്നും ജീവിച്ചിരിക്കും ഈ സഹോദരൻ. 🙏
ആ പാട്ട് പോലെ തന്നെ മോൻ ദൈവ സന്നിധിയിൽ ഉണ്ട് അൽമാവിന് നിത്യ ശാന്തി നേരുന്നു 😭😭🙏
ഓരോ മരണ വീട്ടിലും ഈ പാട്ടു കേൾക്കുമ്പോൾ ഹൃദയം പൊട്ടുന്ന വേദന ആണ്... ഇപ്പോൾ അതിലും വലിയ വേദന ആയല്ലോ...😢😢😢..
ജെയിംസ് ന്റെ അൽമാശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏
.പാടിയ പാട്ട് നാഥൻ ഏറെ റടുത്തു സ്വർഗ്ഗ കവാടം തുറന്നു തന്നിരിക്കുന്നു
ആദരാജ്ഞലികൾ🙏🌹
ഈ പാട്ട് അദ്ദേഹത്തിന് നാഥന്റെ അടുത്തെത്താനുള്ള അനുഗ്രഹം ആയി മാറട്ടെ. Heartfelt condolences n prayers 🙏🏻🙏🏻🙏🏻May his soul rest in eternal peace. 🌹🌹🌹🙏🏻🙏🏻🌹🌹🌹
ഇത്രയും ഹൃദയത്തിൽ തൊട്ട് പാടിയ ഒരു പാട്ട് വേറെ ഉണ്ടാകില്ല ഇതുപാടിയ ഇ സഹോദരന് പ്രണാമം. നിങ്ങൾ ആ diyame തന്നെ ദൈവ ത്തി ങ്കലേക്കു പോയി... Gngalum പുറകെ വരാനുള്ളവരാണ് അതിനായി.. 🙏🏻🙏🏻🙏🏻♥️♥️
എൻ്റെ ദൈവമേ എന്തുമാത്രം പ്രായം ചെന്ന മനുഷ്യർ കിടപ്പായിട്ട് ദേഹമെല്ലാം പൊട്ടി എല്ലും തോലുമായി ജീവനൊന്നു പോയി കിട്ടാൻ കാത്തുകിടക്കുന്നു.
അവരെയൊന്നും വിളിക്കാതെ എൻ്റെ കർത്താവേ ആരോഗ്യമുള്ള നല്ലോരു ചെറുപ്പക്കാരനെ നീ തിരിച്ചെടുന്നല്ലോ ദൈവമേ,😰😰🙏🙏
അവിടുത്തെ ഇഷ്ടം നിറവേറ്റട്ടേ. ആമേൻ
ജയിംസിൻ്റെ ആത്മാവിലെ സ്വർഗ്ഗത്തിൽ സ്വീകരിക്കേണമേ.🙏🙏🙏
എത്ര മനോഹരമായ ഗാനം... ഹൃദയം തേങ്ങുന്നു. ഭീമമായ നഷ്ടം. 🙏🙏🙏.
കാലം ഉള്ളിടത്തോളം ഈ ഗാനങ്ങളിലൂടെ എന്നും ജീവിച്ചിരിക്കും.. പ്രിയ ജെയിംസിന് മരണമില്ല. ദേഹം മാത്രമേ ലോഹം വിടുന്നള്ളു. ഇനിയും ജെയിംസിന്റെ പുതിയ ഗാനങ്ങൾ കേൾക്കാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോൾ ദുഃഖ ഭാരം മനസ്സിൽ കൂടുന്നു. Rest in peace dear.... 😭🙏🌹
പൊടി പൊടിയിലേക്കും ആത്മാവി൭ന അത് നൽകിയ ദൈവത്തിങ്കലേക്കും🌹🌹🌹
വളരെ വളരെ വിഷമത്തോടെ കണ്ണീരോടെ ഈ പാടു കേട്ടു 😢😢😢😢
പ്രിയ സോദരാ എത്ര അർത്ഥവത്തായ ഗാനം അറം പറ്റിയ ഗാനം എല്ല്ലാം മുൻകൂട്ടി കണ്ടതുപോലുണ്ടല്ലോ ആ സ്വർഗീയ ഭവനത്തിൽ നിത്യ ശാന്തി നേരുന്നു വിട 🌹🌹🌹🌹🌹🌹🌹🌹🌹🌹
ഈ ഗാനത്തിൽ പറഞ്ഞപോലെ ഇത്ര പെട്ടെന്ന് സ്വന്ത ദേശത്തു പോകുമെന്ന് കരുതിയില്ല. പ്രത്യാശയോടെ വിട,,,,
കത്തൃസന്നിധിയിൽ ആയിരിക്കട്ടെ ഈ സഹോദരന്റെ ആത്മാവ് എന്ന് പ്രാർത്ഥിക്കുന്നു.
എന്റെ കർത്താവെ എന്റെ ദൈവമേ ......😢😢😢😢😢
നിത്യതയുടെ തുറമുഖത്ത് വീണ്ടും കാണാം എന്ന പ്രത്യാശയോടെ വിട 🙏😢😢
🙋 ഈ പാട്ട് ആദ്യമായി ഞാൻ 2014ലാണ് കേൾക്കുന്നത് അന്ന് ഞാൻ പാട്ടുപുസ്തകം നോക്കുമ്പോൾ കണ്ട പാട്ടാണ് അപ്പോൾ എന്റെ മകൻ ഈ ലോകത്ത് നിന്ന് മാറ്റപ്പെട്ടു സങ്കടത്തിൽ ഇരിക്കുമ്പോൾ ഞാൻ ആദ്യമായി പാട്ടുപുസ്തകത്തിലാണ് ഈ പാട്ട് ഞാൻ കണ്ടത് പിന്നെ പാടാൻ അറിഞ്ഞുകൂടാതെ ഞാൻ തനിയെ പാടാൻ തുടങ്ങി ഈ പാട്ട് 🙏🏾🙏🏾🙏🏾🙏🏾🙏🏾
നല്ല ദൈവം ഈ സഹോദരന്റെ കുടുംബത്തിന് ആശ്വാസം പകരട്ടെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു കണ്ണീരോടെ വിട
ആദരാജ്ഞലികൾ. ഈ പാട്ട് കേൾക്കാത്ത മലയാളിയി യില്ല 🌹🌹🌹🌹🌹🌹
ഞാൻ ആദ്യമായിട്ട് ഇപ്പോഴാണ് കേൾക്കുന്നത്.
Adaranjalikal
ഹൃദയത്തെ തൊടുന്ന ഒരു മികച്ച ഗാനമാണിത്. ഞാൻ പല അവസരങ്ങളിലും പ്രിയപ്പെട്ടവർ മരിച്ചു കിടക്കുന്ന അവസരങ്ങളിൽ ഈ പാട്ടു കേൾക്കുമ്പോൾ മൃതദേഹത്തിനരികെയിരിക്കുന്നവർ കരയുന്നത് കണ്ടിട്ടുണ്ട്.
പാടിയതു പോലെ ഭൂജീവിതം വെടിഞ്ഞു ആറടി മണ്ണിൽ അടങ്ങി സ്വന്തം ഭവനത്തിലേക്കു യാത്രയായി നാഥൻ സന്നിധിയിൽ സന്തോഷവാനായി വാഴുക .. ഈ ശബ്ദം ഹൃദയങ്ങളിൽ ഒരു വിങ്ങലായി ജീവിക്കും..
RIP🌹🌹🌹🙏🙏🙏🙏😪😪😪😪
കണ്ണ് നനയാതെ ഈ പാട്ട് കേൾക്കാൻ ആവില്ല. പ്രിയ ഗായകന് ആദരാഞ്ജലികൾ. ഈശോയുടെ ചാരെ വസിക്കട്ടെ.
സഹോദരൻ്റെ ആത്മാവിനെ സ്വർഗ്ഗത്തിലേക്ക് ആനയിക്കണെമെ
ഈശോയെ
In practically every Christian funeral, this song is one of the most memorable ones. Possibly the first time I had heard it, it moved me during my mom’s burial. All the words have great significance.
I am saddened by the departure of the person who sang it so sweetly. Bit late, but heartfelt sympathies to his family. Memories of him will never fade! So long until meet again!
😪😪😪😪ആദ്യമായിട്ടു കാണുവാ സങ്കടമായല്ലോ പൊന്നനിയ 😪😪😪😪
ഈ പാട്ട് പാടി കേൾക്കുമ്പോൾ തന്നെ നമുക്ക് സങ്കടം വരും. ആദരാഞ്ജലികൾ. 🙏🌹🙏
Adaranjalikal
ആദരാജ്ഞലികൾ 🌹🌹🌹😢😢😢എത്ര അർത്ഥവത്തായ വരികൾ. എത്ര മനോഹരം ആയി പാടി. അറം പറ്റിയ പോലെ 🙏🌹😢
ഈ പാട്ടിൽ എഴുതിയത് പോലെ ദൈവം ആ മകൻ ദൈവത്തിന്റെ അടുത്ത് ഇരിക്കുന്നുണ്ടാകും
എനിക്ക് അർത്ഥവത്തായ ഈ പാട്ട് ഇഷ്ടമാണെങ്കിലും ഇതെഴുതിയ തച്ചങ്കരി സാറിന്റെ അനുഭവം ഓർത്ത് പേടിയാണ്.
മോന് പ്രാർത്ഥനകൾ, Rip.
@@toms5050How he died. From USA
Tomin Thachenkarry is my 2nd cousin. I do church coir Malayalam and English. Sorry to ask please tell me how he died.Thank you Roychen
He died following a bike accident
@@ShibuChanganacherry🌹🌹🌹🌹
@@ShibuChanganacherryThank you
ഈ പാട്ട് മരണവീടുകളിൽ കേട്ടപ്പോൾ ത്തന്നെ അറിയാതെ സ്വന്തം കാര്യം കൂടി ഓർത്തു കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു... ഇപ്പോൾ വല്ലാതെ വേദന.... സ്വന്തം ആൾ മരിച്ച പോലെ സങ്കടം ആയി... സഹോദരനു ഈശോ യോടൊപ്പം പിറ്റേന്ന് ... എന്നും ഉണർന്നു... പാടാൻ ദൈവത്തെ സ്തുതിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🌹
ദു:ഖത്തിൽ ആയിരിക്കുന്ന കുടുംബ അംഗങ്ങൾക്ക് സമാധാനം ദൈവം നൽകട്ടെ.
Rest in peace dear brother
ഏറെ പ്രിയപ്പെട്ടവർ യാത്രയാവുമ്പോ അങ്ങേയറ്റം തകർന്ന വേദനയിൽ വാക്കുകളുടെ ആഴവും അർത്ഥവും മനസിലാക്കി തന്ന ഗാനം...
പ്രിയ ഗായകന് കണ്ണീർ പ്രണാമം 🙏
🌹🌹🌹🌹🌹ഒരുപാട് എന്നെ കരയിപ്പിച്ച പാട്ട് പ്രിയ സഹോദര സഹോദരൻ്റെ ആത്മാവിന് യേശു നാഥൻ കുട്ടായിരികട്ടെ 🙏🙏🙏🙏🙏
ഈ സഹോദരന്റെ ആത്മാവിന് നിത്യ ശാന്തി നൽകണേ കർത്താവേ🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️
Condolences and pryers. മരണ ്് ്് മുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ ശബ്ദം പ്രതിദ്ധ്വനിച്ചു കൊണ്ടിരിക്കും.❤🎉🌹
പ്രിയ സഹോദരാ വിട കണ്ണീരോട😮യല്ലാതെ ഈ പാട്ടുകേൾക്കാനാവില്ല
ദേഹം വിട്ടൊഴിഞ്ഞു നാഥന്റെ അടുത്തേക്ക്.......
ആദരാജ്ഞലികൾ 🌹
🌹🌹🌹പ്രിയ ഗായകന്റെ ആകസ്മികമായുണ്ടായ വേർപാടിൽ ഒത്തിരി ദുഃഖത്തോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു
ഈ പാട്ട് പാടിക്കൊണ്ട് മിക്കപ്പോഴും ഞാൻ ചിന്താക്കാറുണ്ട് എനിയ്ക്കീ ഭാഗ്യം കിട്ടുമോ? സ്വന്തo ദേശത്ത്ദൈവത്തോടൊത്ത് ഉറങ്ങാൻ ആ സാറിന് കിട്ടിയ ഭാഗ്യം !അസൂയ തോന്നുന്നു ശരിക്കും !
പ്രിയപ്പെട്ട സഹോദരാ വിട ചൊല്ലുന്നു 🌹"പോകുന്നേ ഞാനും എൻഗ്രഹം തേടി, ദൈവത്തോട് ഒത്തുറങ്ങുവാൻ " സഹോദരാ ഇന്ന് നീ പോയി.. ദൈവത്തോട് ഒത്തുറുങ്ങുവാൻ.. നാളെ ചിലപ്പോൾ ഞാനും.... 🙏
സ്വയം ഈ പാട്ട് മനസ്സിൽ പാടിക്കൊണ്ട് ആയിരിക്കും ഈ സഹോദരൻ മാലാഖമാരുള്ള തന്റെ യഥാർത്ഥ ഗൃഹത്തിലേക്ക് യാത്രയായത്. ആ ശബ്ദം അനശ്വരമായി അന്തരീക്ഷത്തിൽ ഉണ്ടാവട്ടെ. ആദരാഞ്ജലികൾ.
Deep Condolences
ഈ പാട്ട് കേട്ട് നിശ്ചലനായി കിടക്കുന്ന പ്രിയപ്പെട്ടവന്റെ അടുത്തിരിക്കുന്നവരുടെ അവസ്ഥയോർത്ത് കണ്ണു നിറഞ്ഞു. പ്രണാമം സോദരാ
ഈ പാട്ട് മുമ്പ് കേട്ടിട്ടുണ്ട് എങ്കിലും ഇപ്പോഴാണ് വരികൾ ഇത്രയധികം നൊമ്പരപ്പെടുത്തിയത്. എത്ര മനോഹരമായി പാടിയിരിക്കുന്നു. Rest in peace
RIP🙏🙏🙏🌹
എത്ര കേട്ടലും മതിവരില്ല പ്രാർത്ഥനയിൽ .🙏😭😭
ദൈവത്തിനു സ്തുതികൾ പാടിയ പ്രിയ സഹോദരൻ ദൈവസന്നിധിയിലായിരിക്കട്ടെ.... 🌹🌹🌹🌹🌹
നല്ല അർത്ഥവത്തായ വരികൾ താങ്കളെ ഒരിക്കലും മറക്കില്ല സഹോദരാ. 🙏🙏
പി കെ ഗോപി എഴുതിയ പാട്ട്
ഈ ലോക ജീവിതം ഒരു തുള്ളി മാത്രം ദൈവസന്നിദ്ധി ഒരു കടൽ വെള്ളം പോലെ എന്ന് മനുഷ്യരെ ചിന്തിച്ച് ദൈവത്തിലേക്ക് ചിന്തിക്കാൻ പാടിയ ഈ ആത്മാവിനെ അങ്ങയുടെ കടലാകുന്ന സ്നേഹ സന്നിദ്ധിയിലേക്ക് വിളിക്കണമേ 🙏🥰
ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല.സഹോദരന് ആദരാഞ്ജലികൾ . എന്ന് ഒരു സഹോദരി.
ഇനി മാലാഖന്മാരുടെ കൂടെ ഈശോയെ പാടി സ്തു തിക്കുമ്പോൾ ഭൂമിയിലെ മക്കളെ കൂടി ഓർക്കണമെ🙏🌹🙏 നിത്യശാന്തി ലഭിക്കട്ടെ .❤
മോന്റെ കുടുംബത്തിന് ദൈവം സ്വർഗ്ഗീയ സമാധാനം നൽകി പരിപാലിക്കട്ടെ 🙏🙏🌹🌹🌹
ദുഃഖത്തിൽ ആയിരിക്കുന്ന ഭവനത്തഓട് ചേർന്ന് ഞാനും ദുഃഖിക്കുന്നു. എന്നാൽ
ദൈവത്തോടുള്ള തന്റെ സ്നേഹവും വിശ്വാസവും ദൈവം തന്നെ സ്നേഹിച്ച സ്നേഹവും ആ പാട്ടിലൂടെ വെളിപ്പെട്ടു കാണുന്നത് ഓർത്ത് ഞാൻ എന്റെ ദൈവത്തെ സ്തുതിക്കുന്നു.താൻ ദൈവത്തിന്റെ സന്നിധിയിൽ ആയിരിക്കുന്നല്ലോ.നമുക്കും അവിടെ ചെന്ന് തന്നെ കണ്ട് നമുക്ക് ഒന്നിച്ച് ദൈവത്തിന്റെ സന്നിധിയിൽ ആരാധിക്കാം.അതിനായ് ദൈവം നമ്മെ എല്ലാവരെയും സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ സഹോദരി, സാലി.
എങ്ങനെ മരിച്ചു
@@safeenashareefaccident
നല്ല ഭാവനാത്മകമായ പാട്ട്. ഇത് മായി ബന്ധപ്പെട്ട എല്ലാവർക്കും പ്രാത്ഥനയോടെയുള്ള അഭിനന്ദനങ്ങൾ🙏🏽
🙏🙏🙏🙏ആദരാജ്ഞലികൾ 🙏🙏🙏🙏🙏വളരെ സങ്കടം
. എത്ര നന്നായി പാടി. 🙏🙏🙏🙏🙏
ചേട്ടാ കണ്ടിട്ടില്ല. എന്തൊരു അർഥം ഉള്ള ഒരു പാട്ടാണ് ചെയ്തിരിക്കുന്നത്. മരിച്ചാലും മരിക്കാത്ത ഓർമയായി ജീവിക്കും എന്നും 🙏🙏🙏😭😭😭😭🌹🌹🌹🌹
വീണ്ടും കാണാം നമ്മുക്ക് അക്കരനാട്ടിൽ
പ്രത്യാശയോടെ വിട
ഈ പാട്ട് പാടിയാൽ വേണ്ടപ്പെട്ടവർ ആരെങ്കിലും മരണപ്പെടുമെന്ന് ആരോ പറഞ്ഞുകേട്ടു.. കേട്ടറിവാണ്.. ഉള്ളതാണോ എന്നറീല... എനിക്കാണേൽ ഈ പാട്ട് ഒരുപാടിഷ്ടാ..
അന്നൊക്കെ ഞാൻ ഈ പാട്ട് പാടി നടന്നു.. പക്ഷെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ എന്റെ ജീവനേക്കാൾ ഞാൻ സ്നേഹിച്ച എന്റെ ബ്രദറിന്റെ സ്ഥാനത്ത് ഞാൻ കണ്ട എന്റെ classmate bike ആക്‌സിഡന്റിൽ ഞങ്ങളെ വിട്ടു പോയി... അന്നത്തോടെ ഞാൻ ഈ പാട്ട് പാടുന്നത് ഞാൻ നിർത്തി.. പേടിയായിരുന്നു എനിക്ക് പാടാൻ.. എന്റെ മാര്യേജ് കഴിഞ്ഞപ്പോ എങ്ങനെയോ ഈ പാട്ട് വീണ്ടും ഞാൻ കേട്ടു.. വീണ്ടും പാടിത്തുടങ്ങി.. ഒരു വർഷം കഴിഞ്ഞപ്പോൾ എനിക്കൊരു കുഞ്ഞ് ജനിച്ചു.. പക്ഷെ, ആ സന്തോഷം ഒരു ദിവസത്തിൽ കൂടുതൽ നീണ്ടു നിന്നില്ല... 21 ദിവസം വരെ എന്റെ മോനെ എനിക്ക് കാണാൻ കഴിഞ്ഞുള്ളു.. അവനും എന്നെ വിട്ടു പോയി.. അതിന് ശേഷം എനിക്ക് ഈ പാട്ടു പാടാൻ പേടിയാണ്..
ഈ പാട്ടിന്റെ നാഥനെ ആദാരഞ്ജലികൾ ആർപ്പിക്കുന്നു
വളരെ അർത്ഥമുള്ള പാട്ട്. ഈ പാട്ട് കേട്ട് ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ട ഒരേ ഒരു കാര്യം നാം ഇന്ന് ജീവിക്കുന്ന ഈ ഭൂമി താൽക്കാലികമാണ് എന്നും സ്വർഗ്ഗമെന്ന നിത്യ വസതി നമുക്ക് ആയിട്ട് ഒരുക്കി യേശുക്രിസ്തു നമ്മളെ കാത്ത് അവിടെ ഉണ്ട് എന്നതുമാണ്. സ്വർഗ്ഗമാവുന്ന ഭവനത്തിലേക്ക് നിത്യഭവനത്തിലേക്ക് യേശുക്രിസ്തുവിലൂടെ അല്ലാതെ ഒരാളും പ്രവേശിക്കുകയില്ല. ഈ ഭൂമിയിൽ നാം ചെയ്യുന്ന പുണ്യ പ്രവർത്തികളോ നന്മയോ ഒന്നുമല്ല നമ്മളെ സ്വർഗ്ഗത്തിൽ എത്തിക്കുന്നത് യേശുക്രിസ്തുവിൽ ഉള്ള അടിയുറച്ച വിശ്വാസവും, പൂർവ്വ പാപങ്ങളിൽ നിന്നുള്ള പിന്തിരിഞ്ഞുള്ള ജീവിതവും മാത്രമാണ്.. ഇന്ന് കാണുന്നതെല്ലാം ഒരു മിഥ്യയാണ്. നമ്മൾ ഒന്നും ഇവിടെ ഉണ്ടായിരുന്നില്ല എന്ന വണ്ണം എല്ലാവരും മാഞ്ഞുപോകും. ബൈബിൾ അനുസരിച്ച് നമുക്ക് പൂർവ്വ ജന്മം ഇല്ല നമുക്കുള്ളത് മരണശേഷമുള്ള ഒരു ജീവിതമാണ്. നമ്മുടെ ആത്മാവ് നിത്യതയ്ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. അത് നരകത്തിലേക്കോ സ്വർഗത്തിലേക്കോ എന്നുള്ളത് കണ്ടെത്താൻ വേണ്ടി മാത്രമുള്ളതാണ് ഈ ഭൂമിയിലെ ജീവിതം. എല്ലാവരെയും സ്നേഹിക്കുക എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക കാരണം ഇന്ന് നമ്മുടെ കൂടെയുള്ളവരോ നമ്മളോ തന്നെ നാളെ ഉണ്ടാവണമെന്ന് ഒരു ഉറപ്പുമില്ലല്ലോ. സന്തോഷിക്കുക ദൈവത്തെ സ്തുതിക്കുക എല്ലാത്തിനും നന്ദി പറയുക യേശുക്രിസ്തുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും.. സ്നേഹം സ്നേഹം മാത്രം സ്നേഹമാകുന്നു നമ്മുടെ ഈശോ.. ലോക ജനതയുടെ പാപപരിഹാരത്തിനായി മരിക്കാൻ വേണ്ടി ജനിച്ചവനാണ് നമ്മുടെ യേശുക്രിസ്തു. അവനിൽ വിശ്വസിക്കുന്നത് വഴി നാം നിത്യരക്ഷയാണ് പ്രാപിക്കുന്നത്.. യേശുക്രിസ്തു മാത്രമേയുള്ളൂ ഈ ലോകത്തിൽ സത്യമായിട്ടുള്ളത് അവനാണ് വഴിയും സത്യവും ജീവനും അവനിലൂടെ അല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് എത്തുകയില്ല ആമേൻ ❤❤❤
ഒരായിരം ആദരാജ്ഞലികൾ ഡിയർ 🌹🌹🌹🌹🌹♥️♥️
ഹൃദയസ്പർശിയായ ഗാനം. ആദരാഞ്ജലികൾ സഹോദരാ.
ഈ പാട്ട് എഴുതിയ സാറിന്റെ ഭാര്യ മരിച്ചപ്പോൾ ഈ പാട്ട് തനിക്ക് കേൾക്കേണ്ടി വന്നു ഇപ്പോൾ പാടിയ ആളും പോയി നാളെ നമ്മളും പോണം വിട സഹോദരാ
പാട്ട് എഴുതിയ ആളിൻ്റെ അല്ല tune ചെയ്ത ആളിൻ്റെ ഭാര്യ (ടോമിൻ തച്ചങ്കരി)യുടെ
ഇതിന്റെ ഒറിജിനൽ പാടിയിരിക്കുന്നത് ശ്രീ എം ജി ശ്രീകുമാർ ആണ് 🙏
🌹
ഇതു ഈ പുള്ളി അല്ല ഒർജിനൽ പാടിയത്
@@JG-ub2tf അതെ
നഷ്ടപ്പെടലിന്റ വേദന പറഞ്ഞറിയിക്കാൻ വയ്യ ഈ പാട്ടുകേൾക്കുമ്പോൾ ചങ്കു പൊട്ടും ഈ സഹോദരൻ ദ്യവാ സന്നിധിയിൽ എത്തട്ടെ
മ നു ഷ്യ ജീവിതം ............... നിറഞ്ഞ കണ്ണീരോടെ ഈ ഗാനം കേൾക്കുന്നു ...... 🙏
നിനക്ക സ്വർഗ വാതിൽ തുറന്ന് തരട്ടെ മകനെ😢😢😢😢
എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ സുഖം... ആ വരികൾ എഴുതുമ്പോൾ കിട്ടുന്ന ഒരു അനുഭൂതിയുണ്ട്... അതിൽ മികച്ചതായി ഒരു പ്രതിഫലം ഇല്ല പക്ഷേ.. ദുഃഖത്തോടെ പറയട്ടെ ഈ വരികൾ പലപ്പോഴും എഴുത്തുകാരന്റെ ഭാവിയായി മാറുന്ന കാഴ്ചയാണ് കാണുന്നത്... പ്രവചനങ്ങൾ പലപ്പോഴും സത്യമായി വരും.. സാധാരണ ഒരു മനുഷ്യൻ ഒരാളായി ജീവിക്കുമ്പോൾ ഒരു സാഹിത്യകാരൻ പലരായി മാറും. പല ഭാവങ്ങളായും പല രൂപങ്ങളായും ഒരു ശില്പിയോട് ശില്പങ്ങൾ സംസാരിക്കാറുണ്ട്... എഴുത്തുകാരനോട് കഥാപാത്രങ്ങളും ഈ വരികൾ എഴുതുന്ന വേളയിൽ അദ്ദേഹം പരിശുദ്ധനായ കർത്താവിനെ കണ്ടു കാണും.. അവർ തമ്മിൽ സംസാരിച്ചു കാണും അദ്ദേഹത്തിനെ തന്റെ അരികിലേക്ക് കർത്താവ് വിളിച്ചു.. പിതാവിന് പുത്ര നെ വിളിക്കാൻ ആരുടെയും അനുവാദം വേണ്ടല്ലോ.. തടയാൻ ഞങ്ങൾക്ക് ആവില്ല ല്ലോ അവിടുത്തെ ഇഷ്ടം നടക്കട്ടെ....
പ്രിയസഹോദരാ.. മനസുശാന്തമാക്കാൻ ഇടക്ക് ഞാൻ ഈ ഗാനം കേട്ടിരുന്നു... ദൈവത്തിന്റെ വലതുഭാഗത്തു ചേരട്ടെ.. കുടുംബത്തോടൊപ്പം പ്രാർത്ഥിക്കുന്നു 🙏
എംജി യെ കാൾ നല്ലതുപോലെ പാടി സൂപ്പർ സഹോ 😢😢😢 നിത്യ ശാന്തി നേരുന്നു 🙏🙏🙏🙏🙏🙏
അറം പറ്റിയ പാട്ട്
ആദരാഞ്ജലികൾ 🌹🌹🌹
Enth Patti chettaa . Paatinu
Enth Patti chettaa . Paatin
എന്തേ ഈ പാട്ട് എഴുതിയവർക്കും പാടിയവർക്കും 😢വല്ലാതെ വേദനിച്ചുപോയി
കണ്ണീർ പ്രണാമം 🌹🌹🌹
ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ 🙏🙏🙏
🙏🙏
എന്തൊരു feeling ഉള്ള പാട്ടാണിത്, അവസാനം കണ്ണ് നിറയും 🙏🙏😢😢
കണ്ണ് നിറയാതെ ഈ പാട്ട് കേൾക്കാൻ സാധിക്കില്ല....
ആദരാഞ്ജലികൾ 💐💐🙏🙏
ഈ പാട്ട് എപ്പോ കേട്ടാലും ഹൃദയം തകർന്ന് പോകും
🙏ആദരാജ്ഞലികൾ..... നഷ്ടപ്പെട്ടു പോകാത്ത സമാദാനം കുടുംബത്തിന് സർവശക്തൻ നൽകുമാറാകട്ടെ 🌹🌹🌹🌹
Rest in peace ❤
@@rosilycj4498 🙏
So sad news,Condolences 🙏🙏🙏
എൻ്റെ മോന് വേണ്ടി ഈ ഗാനം 05/12/2023 യില് ആലപിക്കുന്നത് കേട്ടപ്പോൾ മുതൽ ഈ പാട്ടിൻ്റെ ആഴവും വേദനയും എൻ്റെ മരണം വരെ മറക്കാൻ പറ്റാതായി
ദൈവത്തോട് കൂടെ ഉണ്ടാകട്ടെ