കുടുംബവിശേഷങ്ങൾ പങ്കുവെച്ച് ഗായകൻ പി ജയചന്ദ്രൻ

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 271

  • @Venu.Shankar
    @Venu.Shankar ปีที่แล้ว +39

    ഇത്രയും ആരാധന തോന്നിയ മറ്റൊരു ശബ്ദം ഇല്ല... അത്രയും ഇഷ്ടം 🥰

    • @mollyjoseph7752
      @mollyjoseph7752 7 หลายเดือนก่อน +3

      സത്യം ♥️♥️♥️♥️

  • @cmgopi3949
    @cmgopi3949 ปีที่แล้ว +14

    ഭാവ ഗായകൻ ജയചന്ദ്രൻ സാറിനും, കുടം:ബത്തിന്നും ആയിരം ആയൂരാരോഗ്യ ആശംസകൾ:🌹👌❤️....

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er ปีที่แล้ว +15

    Pji അവിടുത്തെ ശബ്ദം 🫀🫀🫀ഇരുന്നൂറു പൗർണമി ചന്ദ്രികകളിൽ കൂടുതൽ ❤️❤️❤️

  • @kanchanaks5902
    @kanchanaks5902 ปีที่แล้ว +15

    ഭാവഗായകന്റെ പാട്ടുകൾ ഒത്തിരിയിഷ്ടം ശരിയാണ് ഒട്ടും ആഡംബരമില്ലാത്ത കുടുംബം ❤

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 ปีที่แล้ว +49

    ഒരിക്കലും മറക്കാനാവാത്ത കുറെ പാട്ടുകൾ സമ്മാനിച്ച ഗായകനും കുടുംബത്തിനും എല്ലാവിധ മംഗളങ്ങളും നേരുന്നു god bless always 🙏🌹🌹❤

  • @vikramannair8886
    @vikramannair8886 ปีที่แล้ว +38

    ഇതാണ് ഗായകൻ എന്ന് പറയുന്നത്, ഈശ്വരൻ ന്റെ വരദാനമായ ശബ്ദം എന്നും നിലനിൽക്കട്ടെ, പെങ്ങൾക്കും മോൾക്കും കുടുംബത്തിനും നല്ലത് വരട്ടെ

  • @SS-qr5vm
    @SS-qr5vm ปีที่แล้ว +72

    ആഡംബരം ഇല്ലാത്ത മനോഹരമായ ഒരു കുടുംബം ഇനിയും ഉയരത്തിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @radhakrishnantv4552
    @radhakrishnantv4552 ปีที่แล้ว +10

    ഭവഗായകൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @molynjieqthomas1239
    @molynjieqthomas1239 ปีที่แล้ว +20

    സുഖമായി പാട്ട്. എന്തു സുഖമാണ് ഈ സ്വരം. എന്തു സുഖാണി സംഗീതം.അന്നുതൊട്ടേ എനിക്കിഷ്ടമാണ് ഈ ദേവഗായകനെ

  • @JisnaThomas-x2v
    @JisnaThomas-x2v ปีที่แล้ว +43

    ജയചന്ദ്രൻ സാർ 👍🕊️🌼സുപ്രഭാതം,,, ഏകാന്ത പഥികൻ ഞാൻ..,, മലയാള ഭാഷ തൻ അങ്ങനെ എത്രയെത്ര മനോഹര ഗാനങ്ങൾ.. 🌺🌺അച്ഛനും അമ്മയും മോളും ബ്യൂട്ടിഫുൾ... എളിമ.. 👍

  • @ravindrank1145
    @ravindrank1145 ปีที่แล้ว +16

    സിദ്ദിഖ് സാർ എത്ര മനോഹരമായി എത്ര കുലീനതയോടെ ചോദ്യങ്ങൾ ചോദിക്കുന്നു. കേട്ടിരിക്കാൻ നല്ല സുഖം.
    ജയചന്ദ്രൻ സാർ ടെ family യെ ആദ്യമായി കാണുന്നു.

    • @sj9918
      @sj9918 ปีที่แล้ว

      Really🙏😊

    • @jaimoleabraham
      @jaimoleabraham 5 หลายเดือนก่อน

      Yes

    • @santhoshps8927
      @santhoshps8927 หลายเดือนก่อน

      ഈ കുലീനതയും വിനയവും ഒക്കെ കപടം ആയിരുനെന്നു ഇന്ന് കാലം തെളിയിച്ചു

  • @babuthayyil7485
    @babuthayyil7485 ปีที่แล้ว +40

    മഞ്ഞലയിൽ മുങ്ങി തോർത്തി വന്ന പ്രിയപ്പെട്ട ജയേട്ടന് ഒരായിരം മംഗളാശംസകൾ.

  • @sheelarajan2970
    @sheelarajan2970 ปีที่แล้ว +10

    ഒരിക്കലും മറക്കാനാവാത്ത ഒരുപാടു ഒരുപാടു പാട്ടുകൾ തന്ന ജയേട്ടന് ഒരുപാടു ഒരുപാട് പാട്ടുകൾ ഇനിയും പാടാൻ ദൈവം ആയുസും ആരോഗ്യവും നൽകട്ടെ... ഒരു രക്ഷിയുമില്ലാത്ത singging
    സുപ്രഭാതം ന്തൊരു പാട്ടാണ്
    കരിമുകിൽകാറ്റിലെ അങ്ങനെ അങ്ങനെ ഒരുപാടു ദൈവം ജയേട്ടനെ അനുഗ്രഹിക്കട്ടെ.. ♥️♥️♥️👍👍👌👌❤️

  • @narayanankutty344
    @narayanankutty344 ปีที่แล้ว +44

    ജയേട്ടനും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ. 🙏🏻🙏🏻🙏🏻

  • @tpvinodtpv
    @tpvinodtpv ปีที่แล้ว +44

    ഹൃദയെശ്വരി.... നിന്റെ.. നെടുവീർപ്പിൽ ഞാനൊരു..... 💐

  • @muralipalliyilpalliyil7998
    @muralipalliyilpalliyil7998 ปีที่แล้ว +34

    ജയചന്ദ്രൻ മഹാനായ ഗായകൻ ❤👍🙏

  • @user-it9fy8sw5s
    @user-it9fy8sw5s ปีที่แล้ว +31

    ചന്ദനത്തിൽ കടഞ്ഞെടുതൊരു സുന്ദരീ ശിൽപം....🥰❤️

  • @muralie753
    @muralie753 ปีที่แล้ว +14

    ജയേട്ടനെ, അദ്ദേഹത്തിന്റെ പാട്ടുകളുടെ ഒരു വലിയ ആരാധകനാണ് ചെറുപ്പ o മുതലെ. ഒരു പാട് ഇഷ്ടമാണ്. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു. ❤❤❤

  • @sreedharanc2793
    @sreedharanc2793 ปีที่แล้ว +17

    താങ്ക്യൂ സാർ താങ്കളുടെ കുടുംബം എല്ലാവരെയും ❤ കണ്ടതിൽ വളരെ സന്തോഷം ❤

  • @ramnelliyott157
    @ramnelliyott157 ปีที่แล้ว +91

    മഹാനായ ഗായകനും കുടുംബത്തിനും.. നമസ്കാരം 🙏🙏🙏

  • @balachandrankv3136
    @balachandrankv3136 ปีที่แล้ว +29

    ഇത്രയും നല്ല റേഞ്ച് ഉള്ള ഗായകനെ 10 വർഷം നമുക്ക് മലയാളത്തിനു കിട്ടിയില്ല.. വലിയ നഷ്ടമായിരുന്നു ആ 10 വർഷം. എന്നിട്ടും മറ്റു പല ഭാഷകളിലും പാടി തിരിച്ചെത്തി.. ഒരു അത്ഭുതം തന്നെ ആണ് ജയചന്ദ്രൻ.. ആണത്തം ഉള്ള ഒരേ ഒരു ഗായകൻ

    • @sj9918
      @sj9918 ปีที่แล้ว

      Due to politics of other so great singer... 😊

    • @sankark5421
      @sankark5421 หลายเดือนก่อน +1

      ​@@sj9918
      Politics of invincibility.
      Nothing more. Nothing less.

  • @kannanamrutham8837
    @kannanamrutham8837 ปีที่แล้ว +43

    സാറിൻറെ എല്ലാം പാട്ടുകളും ഇഷ്ടമാണ് ❤❤❤

  • @ravikumarnr5329
    @ravikumarnr5329 ปีที่แล้ว +13

    പൗരുഷത്തിന്റെ പ്രതിധ്വനി.... ആ ശബ്ദ ഗാംഭീര്യം ഈ മഹാ പ്രതിഭയെ വേറൊരു തലത്തിലെത്തിക്കുന്നു. പാട്ട് പാടാന് ആയില്ലെങ്കിലും ഇദ്ദേഹം പാടിയ പാട്ടുകൾ മൂളി അതിന്റെ അർത്ഥം മനസ്സിലാക്കുമ്പോൾ എന്തെന്നില്ലാത്ത അനുഭൂതി....ശ്രീ. ജയ ചന്ദ്രനും കുടുംബത്തിനും ആയുരാരോഗ്യ സൗഖൃം സർവ്വേശ്വരൻ കൊടുക്കാൻ പ്രാർത്ഥിക്കുന്നു

  • @janakikumaran9121
    @janakikumaran9121 ปีที่แล้ว +20

    പ്രിയപ്പെട്ട ഭാവഗായകൻ ജയട്ടന് അഭിനന്ദനങ്ങൾ, കുടുoബത്തിനും❤❤❤❤❤😍😍😍😍😍😍

  • @nashamujeeb6572
    @nashamujeeb6572 ปีที่แล้ว +37

    അനുരാഗ ഗാനം പോലെ അഴകിന്റെ അലപോലെ 😘😘😘❤️❤️

  • @mohanpmohanp2630
    @mohanpmohanp2630 ปีที่แล้ว +20

    അങ്ങക്കും കുടുംബത്തിനും. ആയുർ ആരോഗ്യ സൗഖ്യം നേരുന്നു. 🌹❤🙏

  • @vijayantv1170
    @vijayantv1170 ปีที่แล้ว +12

    മോൾ പാടുന്നത് കേൾക്കട്ടെ ജയേട്ടന്റെ കുടുംബത്തിന് ആയിരാരോഗ്യം നേരുന്നു 🙏🙏🙏❤

  • @deveshd5880
    @deveshd5880 ปีที่แล้ว +60

    അച്ഛന്റെ മാനറിസങ്ങൾ അതെപോലെ, കിട്ടിയ മകൾ... സൗമ്യകുടുംബം
    👍👌👌👌🙏

  • @mohandasms8057
    @mohandasms8057 ปีที่แล้ว +32

    ജയേട്ടന് ആയുസും ആരോഗ്യവും നേരുന്നു

  • @subhashazhikode3977
    @subhashazhikode3977 ปีที่แล้ว +19

    താങ്കൾ പാടിയതിൽ 'രാജീവ നയനെ നീയുറങ്ങു ' ആണ് എനിക്ക് ഏറ്റവും ഇഷ്ടം.

  • @shajahanpallachi3804
    @shajahanpallachi3804 ปีที่แล้ว +33

    എനിക്ക് ഏററവും ഇഷ്ടപ്പെട്ട ഞാൻ ദേവനെപ്പോലെ ആരാധിക്കുന്ന ഗായകൻ

    • @Abc76353
      @Abc76353 4 หลายเดือนก่อน +2

      ശരിയാണ് പാട്ടിന്റെ ഏറ്റവും ഉണതമായ ഫീൽ തരുന്ന ഏക ഗായകൻ.

  • @timmyjames1001
    @timmyjames1001 ปีที่แล้ว +33

    എന്റെ..... ജയചന്ദ്രൻതിരുമേനി.... അങ്ങയുടെ പാട്ടുകളുടെ aa👌ഒരു വൈബ്... Can't for get.... Keep it up sir.... We are praying to U... We like ur encouraging words....

  • @sivajits9267
    @sivajits9267 ปีที่แล้ว +15

    നല്ല ഒരു ഗായകൻ ആണ് ജയേട്ടൻ❤❤❤

  • @sunnyvc9923
    @sunnyvc9923 3 หลายเดือนก่อน +3

    പാട്ട് കേൾവി സുഖമുള്ള ഒരു സംഗതിയാണെന്ന് ശൈശവ മനസിൽ ഉറച്ചു പോയത് ഈ മഹാഗായകൻ്റെ സ്വർണ്ണ ഗോപുര നർത്തകീ ശില്പം റേഡിയോവിൽ നിന്നും കേട്ടാണ് ' പിന്നീടങ്ങോട്ട് കേൾക്കുന്തോറും ഹൃദയത്തിൽ ആരാധന സൃഷ്ടിക്കുന്ന മഹാഗായകൻ!

  • @harihi3445
    @harihi3445 ปีที่แล้ว +4

    ജയചന്ദ്രൻ സാറിന്റെ എനിക്ക് ഏറെ ഇഷ്ടപ്പെട്ട രണ്ടു പാട്ടുകൾ..
    1, മാനത്തു കണ്ണികൾ മയങ്ങുംകയങ്ങൾ മനോരമേ നിൻ നയനങ്ങൾ!
    2, മാലതീ മധു ....

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 4 หลายเดือนก่อน +2

    🙏പീജേട്ടൻ 🙏ഒരു ഹരമായിരുന്നു, 1968 മുതൽ.. അന്നും ഇന്നും എന്നും!! മാതൃകാ കുടുംബം 💞 നമ്മിൽ ഒരാൾ.. കാരണം, പ്രത്യേകം ഒരു ഡ്രസ്സ്‌ കോഡ് പോലും ഇല്ല.❤️മ്മ്ടെ പീജേട്ടൻ 👌thanQ.

  • @lalkumar.1923
    @lalkumar.1923 ปีที่แล้ว +17

    ചുമ്മാ ഇരുന്നങ്ങ് പാടിയിട്ടും എന്ത് രസമാണ്..

  • @sathyanparappil2697
    @sathyanparappil2697 ปีที่แล้ว +34

    പാലിയത്തച്ചനും കുടുംബത്തിനും നമസ്കാരം ഗാന ചക്രവർത്തി അങ്ങയുടെ ഗാനങ്ങൾ കേൾക്കുമ്പോൾ ഗൃഹതുരത്വം അങ്ങേക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഭാഗ്യം നേരുന്നു

  • @s.kishorkishor9668
    @s.kishorkishor9668 ปีที่แล้ว +10

    പാലിയത്തച്ചന് പാദ നമസ്കാരo

  • @balagovindansreevalsam8079
    @balagovindansreevalsam8079 ปีที่แล้ว +21

    ഇദ്ദേഹത്തെപോലെ പച്ചമനുഷ്യർ അപൂർവം!

  • @balachandrankv3136
    @balachandrankv3136 ปีที่แล้ว +29

    ഒരു ജാടയും ഇല്ലാത്ത പാവം.. ഭാര്യയും മകളും എല്ലാം അഹങ്കാരം തൊട്ട് തീണ്ടാത്ത കുടുംബം.. വലിയ വർമ തമ്പുരാൻ ആണെങ്കിലും ഒരു തരി പോലും തലക്കനമില്ല.. അതാണ് ജയചന്ദ്രൻ

  • @anandpk7981
    @anandpk7981 ปีที่แล้ว +12

    ഇപ്പോൾ അടുത്തായി കൂടെ കൂടെ കേൾക്കുന്ന പാട്ട് 'ഒന്നിനി ശൃതി താഴിത്തി പാടുക പൂങ്കുയിലെ '

  • @Kmkozr
    @Kmkozr ปีที่แล้ว +3

    സിദ്ധീഖിന്റെ ചോദ്യങ്ങൾ വളരെ ഭവ്യതയും എളിമയുമുള്ളതും വശ്യവും 🥰

  • @vijayan1953
    @vijayan1953 4 หลายเดือนก่อน

    എത്രയോ സന്തോഷം നൽകി..
    വളരെ വളരെ നന്ദി യുണ്ട് ഈ ലെജൻഡ് സിംഗറോട്... ഈ ജീവിതത്തിൽ!
    🙏🙏🙏🥰❤️

  • @sreenivasanr2342
    @sreenivasanr2342 ปีที่แล้ว +3

    Great singer down to earth .Wish him good health and many more years of Happy Togetherness. He is Thrissur's pride.

  • @gyalmolroy3074
    @gyalmolroy3074 ปีที่แล้ว +5

    Very decent singer.God bless you abundantly and happiness with your family.❤❤

  • @vijayalakshmi9253
    @vijayalakshmi9253 ปีที่แล้ว +3

    ഇദ്ദേഹത്തിൻ്റെ പാട്ടുകൾ ഒന്ന് വേറെ തന്നെയാണ്

  • @ramakrishnanrashmisadanam5190
    @ramakrishnanrashmisadanam5190 ปีที่แล้ว +3

    സ്നേഹാദരങ്ങൾ❤❤❤

  • @SuryaPilla-qr2lb
    @SuryaPilla-qr2lb ปีที่แล้ว +4

    ജാട ഒട്ടും ഇല്ലാത്ത അച്ഛനും അമ്മയും മോളും 🙏🙏🙏🙏

  • @rajamnair4255
    @rajamnair4255 ปีที่แล้ว +3

    Jaya sir its real voice. N he is a very down to earth nature. What a voice God bless you sir. Guruvayurappan te anugraham

  • @nirmalaev7691
    @nirmalaev7691 ปีที่แล้ว +3

    എന്റെ ഇഷ്ട ഗായകൻ

  • @sandesh1962
    @sandesh1962 ปีที่แล้ว +5

    Jayachandran sir from karmughil kattile 1960's song i like very much.

  • @manmadhansankaranarayanapi4826
    @manmadhansankaranarayanapi4826 ปีที่แล้ว +7

    സർവ്വ ഐശ്വര്യങ്ങളും നേരുന്നു

  • @sajuantony5108
    @sajuantony5108 ปีที่แล้ว +4

    Very simple and lovely family, that nobility is very much visible

  • @rajancr4519
    @rajancr4519 ปีที่แล้ว +4

    Genius Jayettan is! A glittering crown in Malayalam musical world!! One of the most successful playback singer with classical knowledge & attractive voice even now!
    May God bless him with good health and young voice!!

  • @vijayantv1170
    @vijayantv1170 ปีที่แล้ว

    ഗായകനായില്ല എങ്കിൽ ഞാൻ ഒരുഭ്രാണ്ടനായി നടക്കും എന്ന് പറയുമ്പം ചിരിച്ചു വലിയ കോമഡിയൻ ഒരുപാട് ഇഷ്ടം ❤❤

  • @narayananpalodath5894
    @narayananpalodath5894 5 หลายเดือนก่อน

    എൻ്റെ ഇഷ്ടഗായകൻ മനസ്സിൽ തോന്നിയത് വെട്ടിത്തുറന്നങ്ങ് പറയും. പഴയ ഹാസ്യ ഗാനങ്ങളിൽ അധികവും ജയചന്ദ്രൻ്റെതാണ്. ലളിതമായ ജീവിതം കുടുംബാംഗങ്ങൾ.

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er ปีที่แล้ว +1

    തമ്പുരാട്ടികുട്ടീ 🥰🥰🥰🥰🙏🙏അമ്മയ്ക്കും 🙏🙏🙏🙏jai bharath 🫀❤️

  • @bindu6558
    @bindu6558 ปีที่แล้ว +6

    Makal nalla cute❤aanu,nalla chiri❤, pleasant innocent look ❤

  • @josephthobias9817
    @josephthobias9817 2 หลายเดือนก่อน

    ഭാര്യയും മകളും എത്ര എളിമയുള്ളവരും അനാർഭാടമായി പെരുമാറുന്നവരും എന്ന് തോന്നി. 🙏👍

  • @madhunair-lc2go
    @madhunair-lc2go ปีที่แล้ว +6

    Yesudas and p.jayachandran are greatest singers unique to malayalam.

  • @remadevik6922
    @remadevik6922 ปีที่แล้ว +3

    Humble kudumbam❤

  • @tharabs9731
    @tharabs9731 ปีที่แล้ว +5

    Jayettan ❤ family ❤❤ othungi kazhinja pavangal

  • @madhusudhananak4893
    @madhusudhananak4893 ปีที่แล้ว +46

    സുപ്രഭാതം നീലഗിരിയുടെ സഖികളെ ഇതിനു പകരം വെക്കാൻ ഇന്നുവരെ ഒരുപാട്ടും ഉണ്ടായിട്ടില്ല. 1. മോഹനം 2. MSV 3.വയലാർ. പിന്നെ ഇന്നും ജയേട്ടന് അതിന്റെ മാറ്റ് ചോരാതെ പാടാൻ ദൈവം നൽകിയ ശബ്ദം 🙏

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว +6

      ദാസേട്ടനെപ്പോലെയാണ് എനിക്ക് ജയേട്ടനും.ഈ മഹാനായ ഭാവഗായകന് ആയുരാരോഗ്യങ്ങൾ ഭഗവാൻ നൽകട്ടെ.

    • @syamkumar4876
      @syamkumar4876 ปีที่แล้ว +1

      ❤❤❤

    • @vinodpp4022
      @vinodpp4022 ปีที่แล้ว

      correct

  • @balannair9687
    @balannair9687 ปีที่แล้ว +6

    ഭാവഗായകന് എല്ലാ നന്മകളും നേരുന്നു 😂🙏😢

  • @asham.s2524
    @asham.s2524 ปีที่แล้ว +8

    ജയേട്ടനും ദാസേട്ടനും മലയാളത്തിൻ്റെ സൗഭാഗ്യമാണ്

  • @s.kishorkishor9668
    @s.kishorkishor9668 ปีที่แล้ว +8

    കല്യാണി അമൃതതരംഗിണി മുല്ലകൾ ഇന്നലെ ആരാമ ലക്ഷ്മിക്ക് ഹർഷ ബാഷ്പം പൊന്നുഷസിൻ ഉപവനങ്ങൾ

  • @geethadevis5789
    @geethadevis5789 ปีที่แล้ว +9

    Duets are always more enjoyable. Both singers sang very sincerely. Much involved... Write up getting better and better❤

  • @suprasanonmangalam5277
    @suprasanonmangalam5277 ปีที่แล้ว +6

    ഒരു പാട്ടും മാറ്റി വയ്ക്കാനില്ല Good

  • @GirijaVBose-ev6gz
    @GirijaVBose-ev6gz ปีที่แล้ว +2

    തമ്പുരാനു പകരം തമ്പുരാൻ മാത്രം.... 🎉❤

  • @sakeerhussain4422
    @sakeerhussain4422 ปีที่แล้ว +9

    നല്ലൊരു അഭിമുഖം

  • @santhoshbalan5405
    @santhoshbalan5405 ปีที่แล้ว +2

    ഭാവ ഗായകൻ.. 🙏🙏

  • @mohammedyousuf3146
    @mohammedyousuf3146 ปีที่แล้ว +2

    eniku ettavum eshtamulla gayakan

  • @remanitk6684
    @remanitk6684 ปีที่แล้ว +3

    ഉറങ്ങാതെ.... രാവുറങ്ങി.... 👌👌👌👌👌അതിമനോഹരം

  • @jayamohananpillai3697
    @jayamohananpillai3697 ปีที่แล้ว +4

    ഭാവഗായകനെ ഇഷ്ട്ടം.

  • @BGP0469
    @BGP0469 ปีที่แล้ว +1

    ഇഷ്ട ഗായകൻ 💕ഹർഷ ബാഷ്പ്പം തൂകി 👌

  • @krnnamboothiri6493
    @krnnamboothiri6493 ปีที่แล้ว +4

    😮very nice voice

  • @ajithakumaritk1724
    @ajithakumaritk1724 ปีที่แล้ว +8

    Simple fmily with out any Complex🎉😊

  • @gopalakrishnanpg9551
    @gopalakrishnanpg9551 ปีที่แล้ว +2

    നല്ലൊരു ഫാമിലി

  • @Dilu-jt6kd
    @Dilu-jt6kd ปีที่แล้ว +16

    ജയേട്ടൻ.
    എന്താ ഭാവം
    ഭാവ ഗായകാ
    ❤❤❤❤

  • @beenababu7367
    @beenababu7367 ปีที่แล้ว +3

    Adheham enikku yettavum ishttameriya gayakan thanne.

  • @John-f9i7k
    @John-f9i7k ปีที่แล้ว +2

    Legend singer.. and the most underrated 😢

  • @janardhanankodanghat1728
    @janardhanankodanghat1728 ปีที่แล้ว +2

    ഞാനിതാ തിരിച്ചെത്തി മത്സഖേ! എത്ര കേട്ടാലും മതിവരാത്ത കവിതാലാപം

  • @saradhakumaresan4413
    @saradhakumaresan4413 ปีที่แล้ว +3

    hello ലളിത. വിവേകോദയം സ്കൂൾ ഓർമ്മവരുന്നു. I am your old friend

  • @jayasreepillai3792
    @jayasreepillai3792 ปีที่แล้ว +2

    Nalla,,,, I,, swariam,,,, elima,,,,

  • @tigerkingdom6019
    @tigerkingdom6019 ปีที่แล้ว +4

    ഇളയരാജ ജയചന്ദ്രൻ കൂട്ടുകെട്ട് ദൈവീകമാണ്..

  • @padmakumarcr2739
    @padmakumarcr2739 ปีที่แล้ว +8

    ഓലഞ്ഞാലിക്കുരുവി എന്ന 1983യിലെ മനോഹര ഗാനം മറക്കാനാവില്ല 🙏15കാരന്റെ ശബ്ദം എങ്ങിനെ ആവാഹിച്ചെടുത്തു സർ?

    • @sobhitham
      @sobhitham ปีที่แล้ว

      83ലെ പാട്ടല്ല രണ്ടായിരത്തിന് ശേഷം ഉള്ള പാട്ടാണ്

    • @padmakumarcr2739
      @padmakumarcr2739 ปีที่แล้ว +2

      1983 എന്നത് ആ സിനിമയുടെ പേരാണ് 🙏

  • @ibrahimch9839
    @ibrahimch9839 ปีที่แล้ว +10

    ജയേട്ടൻ പാടുമ്പോൾ നസീർ
    സാർ മുമ്പിൽ മിന്നിമറയുന്ന
    പോലെ ഒരു ഫീലിംഗ് 😢

  • @sobhanaa1476
    @sobhanaa1476 ปีที่แล้ว +1

    ❤ മഹാന 7 യഗായക നു നമസ്കരം

  • @SarojiniThampuran-pp2sx
    @SarojiniThampuran-pp2sx ปีที่แล้ว +12

    I like his voice very much

  • @ipekurian4372
    @ipekurian4372 ปีที่แล้ว +2

    Such great man. A great singer

  • @RAVISVLOG2023
    @RAVISVLOG2023 ปีที่แล้ว +2

    Super and Nice Family

  • @ramachandrana.k162
    @ramachandrana.k162 ปีที่แล้ว +3

    Most popular singer

  • @RafeeqPM-ym3ci
    @RafeeqPM-ym3ci ปีที่แล้ว +2

    PANITHATTUM PANITHATTUM PANITHEERATHORU PRAVANJATHILE MALAYAALATHINTE BAAVA GAAYAKAA INIYUM INIYUM PAADU GOD BLESS YOU

  • @mythoughtsaswords
    @mythoughtsaswords ปีที่แล้ว +3

    A great singer indeed !

  • @ragapournamiye
    @ragapournamiye 6 หลายเดือนก่อน

    I believe that one of the legendary singer in the world. His voice is extraordinary. Saravan Maheswer Indian writer

  • @geethadevi7589
    @geethadevi7589 ปีที่แล้ว +4

    Ethra Anugrhahikkapettavar ente Devi 🙏

  • @renukrishnadas6467
    @renukrishnadas6467 ปีที่แล้ว +1

    What a treat ❤❤❤❤❤❤

  • @vasudevandevan9607
    @vasudevandevan9607 ปีที่แล้ว +1

    Excellent

  • @antonycf5382
    @antonycf5382 ปีที่แล้ว +4

    Bhavagayakan 👍