'അച്ഛന്‍റെ ആത്മാവ് പോകുന്നത് കണ്ടപ്പോൾ സ്ലാബിട്ട് മൂടി എന്നാണ് മോൻ പറയുന്നത്' | Neyyattinkara

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 815

  • @PrakashVava-x5q
    @PrakashVava-x5q 14 วันที่ผ่านมา +458

    ശാസ്ത്രത്തിനുപോലും ഇതുവരെ കണ്ടെത്താനാകാത്ത കാര്യം. 😂ചിരിക്കാതെ എന്തുപറയാൻ 😁ദുരൂഹ മരണം. അന്വേഷിച്ചാൽ കണ്ടെത്താം. ഞാനും ഒരു ഹിന്ദു തന്നെയാണ്. ദൈവവിശ്വാസമുണ്ട്. പക്ഷേ അന്ധവിശ്വാസം ഒട്ടുംതന്നെയില്ല 😂🤔🙏സത്യമറിയാൻ പൊതുജനത്തിന് താല്പര്യമുണ്ട് 🙏🙏🙏

    • @essensecanada3804
      @essensecanada3804 14 วันที่ผ่านมา +20

      ദൈവ വിശ്വാസം തന്നെ ഒരു അന്ധവിശ്വാസം…

    • @sivamurugandivakaran6370
      @sivamurugandivakaran6370 14 วันที่ผ่านมา +16

      ദൈവത്തിനീ കേസ് തെളിയിക്കാനാവില്ല.ആത്മാവില്ലെന്നു വിശ്വസിച്ചാൽ ദൈവ വിശ്വാസത്തി നടിസ്ഥാനമില്ലാതാകും......😅..... നല്ല വിശ്വാസവും അന്ധവിശ്വാസവുമില്ല രണ്ടും അന്ധവിശ്വാസംതന്നെ .....ഇവ രണ്ടും ശാസ്ത്രത്തേ നിരാകരിക്കുന്നു. പക്ഷേ കേസ് തെളിയിക്കാൻ ശാസ്ത്രം വേണം......

    • @M4ManuCHMD
      @M4ManuCHMD 13 วันที่ผ่านมา +10

      താൻ ഹിന്ദു ദൈവത്തിൽ വിശ്വസിക്കുന്നുണ്ട് എങ്കിൽ അദ്മാവിനെയും സമാധിയെയും ഒക്കെ വിശ്വസിച്ചേ പറ്റൂ. ഇതൊക്കെ അന്ധവിശ്വാസം ആണെങ്കിൽ ദൈവവും അന്ധവിശ്വാസം ആണ്.

    • @PrakashVava-x5q
      @PrakashVava-x5q 13 วันที่ผ่านมา +6

      @M4ManuCHMD ദൈവത്തിലും ആത്‍മാവിലും വിശ്വസിക്കുന്നവരൊക്കെ സമാധിയാകുകയാണോ ചെയ്യുന്നത്.?

    • @M4ManuCHMD
      @M4ManuCHMD 13 วันที่ผ่านมา +4

      @@PrakashVava-x5q എന്ത് പൊട്ട ചോദ്യം ആണ് ചോദിക്കുന്നത്? പറഞ്ഞതുമായി യാതൊരു ബന്ധവുമില്ലല്ലോ! അത് മൂന്നും ഒറ്റ ചരക്കാണ്. ദൈവം മാത്രം വിശ്വാസവും ബാക്കി ഒക്കെ അന്ധവിശ്വാസവും ആകുന്നെ എങ്ങനെ ആണ്? ഒന്നുകിൽ മൂന്നിലും വിശ്വസിക്കണം അല്ലെങ്കിൽ മൂന്നും ഇല്ല. ഞാൻ ദൈവ വിശ്വാസി ആണ്, അന്ധവിശ്വാസി അല്ല. എന്നതും, ഞാൻ ഇറച്ചി കഴിക്കും പക്ഷെ വെജിറ്റേറിയൻ ആണ് എന്ന് പറയുന്ന പോലെ തന്നെ വിവരക്കേട് ആണ്.

  • @Peaceandhapppiness
    @Peaceandhapppiness 13 วันที่ผ่านมา +360

    ഇപ്പോഴും ഇതുപോലത്തെ മനുഷ്യർ നമ്മുടെ ഇടയിൽ ഉണ്ട്‌....

    • @saranyamukeshsaranyamukesh8119
      @saranyamukeshsaranyamukesh8119 12 วันที่ผ่านมา +8

      Sathyam

    • @saranyamukeshsaranyamukesh8119
      @saranyamukeshsaranyamukesh8119 12 วันที่ผ่านมา +8

      Viswasam moothi pranthayennu thonnunnu

    • @sruthi-j7w
      @sruthi-j7w 11 วันที่ผ่านมา +2

      സത്യം ആണ്😂😂😂

    • @NirmalKumar-yj4uk
      @NirmalKumar-yj4uk 11 วันที่ผ่านมา

      പണ്ട് സിമന്റ് നാണു സ്വാമി സമാധി ആകാന്നേരം പറഞ്ഞ സമയത്ത് സമാധി ആയില്ലെങ്കിൽ തലയിൽ തേങ്ങയടിച്ച് സമാധിയാക്കണമെന്ന് ശിഷ്യനോട് ചട്ടം കെട്ടിയത് മാതിരിയാണോ സംഭവിച്ചത് എന്ന് അന്വേഷണം ആവശ്യമുണ്ട്

    • @spacerider536
      @spacerider536 11 วันที่ผ่านมา +1

      EAY ANGHINE ONNUM PARAYARUTH 6TH NUTANDINE
      KUZHAPSMUNNU😂😢😢😢😢

  • @krishnavidhu9145
    @krishnavidhu9145 14 วันที่ผ่านมา +583

    പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ അറിയാം സമാധിയായതാണോ അതോ സമാധി ആക്കിയതാണോ എന്ന് 😅😅

    • @lekharajesh4841
      @lekharajesh4841 14 วันที่ผ่านมา +4

      😂

    • @Femisfoods
      @Femisfoods 13 วันที่ผ่านมา +3

      😂😂

    • @NirmalKumar-yj4uk
      @NirmalKumar-yj4uk 11 วันที่ผ่านมา

      പണ്ട് സിമന്റ് നാണു സ്വാമി സമാധി ആകാന്നേരം പറഞ്ഞ സമയത്ത് സമാധി ആയില്ലെങ്കിൽ തലയിൽ തേങ്ങയടിച്ച് സമാധിയാക്കണമെന്ന് ശിഷ്യനോട് ചട്ടം കെട്ടിയത് മാതിരിയാണോ സംഭവിച്ചത് എന്ന് അന്വേഷണം ആവശ്യമുണ്ട്

    • @ReeshaAlan
      @ReeshaAlan 10 วันที่ผ่านมา

      😂😂

    • @Lalettan123-x5r
      @Lalettan123-x5r 9 วันที่ผ่านมา

      Reportintem andidem aavisyam onnumilaaaa!! Thalliikonnuuu kuzhuvhumoodiiiyathaaa chaaamiyeaa!

  • @sreekumargopinathannair2973
    @sreekumargopinathannair2973 14 วันที่ผ่านมา +166

    ഇങ്ങനത്തെ മക്കളെ വേണം ആ നരബലി ടീമന് കിട്ടാൻ,

    • @spacerider536
      @spacerider536 11 วันที่ผ่านมา

      😂😂😂😂😂😂😂

    • @Chandranpv-rs1ml
      @Chandranpv-rs1ml 10 วันที่ผ่านมา

      🤣🤣🤣🤣🤣

  • @Sophiasif
    @Sophiasif 11 วันที่ผ่านมา +135

    കേരളം : നരബലിക്കു ശേഷം ഞങ്ങൾ അവതരിപ്പിച്ച അടുത്ത നാടകം അച്ഛൻറെ സമാധി.....!!!!😂

    • @akbaraliak-ct9fp
      @akbaraliak-ct9fp 10 วันที่ผ่านมา +9

      അതും പ്രശറിനും ഷുഗറിനും ഉള്ള മരുന്നും കഴിച്ചിട്ട് 😄😄

    • @JyothiJyothi-fg9rb
      @JyothiJyothi-fg9rb 9 วันที่ผ่านมา +1

      😂😂😂😂

  • @Illatheunni777
    @Illatheunni777 14 วันที่ผ่านมา +229

    ഒരു മരണം കണ്ടിട്ട് ആദ്യം ആയിട്ട് ആണ് ഇങ്ങനെ ചിരിക്കുന്നത് 😂😂😂😂
    Sorry. ഉള്ളത് പറയണോല്ലോ

    • @familykitchen3245
      @familykitchen3245 13 วันที่ผ่านมา +4

      Njanum chirikunnu

    • @paaaathuuuu
      @paaaathuuuu 12 วันที่ผ่านมา +3

      Njanum😂

    • @deepakm.n7625
      @deepakm.n7625 12 วันที่ผ่านมา +3

      സത്യം 😂😂😂😂😂😂😂

    • @ashaklymashaklym7893
      @ashaklymashaklym7893 12 วันที่ผ่านมา +3

      യെസ് 😂😂😂😂 ഞാനും ചിരിച്ചു ചിരിച്ചു സമാധി akum😂😂😂😂

    • @jayadevirajpraveen1398
      @jayadevirajpraveen1398 11 วันที่ผ่านมา +1

      Yes very true

  • @VijayaKumar-wb1hb
    @VijayaKumar-wb1hb 14 วันที่ผ่านมา +262

    സമാധി ആകാൻ പോകുന്ന ആൾ ഗുളികകൾ എല്ലാം കൃത്യമായി കഴിച്ച് നേരെ പോയി സമാധി ആയി ഇരുപത്തി അഞ്ചിലെ ആദ്യ തമാശ

    • @NafsiyaT-pd2um
      @NafsiyaT-pd2um 12 วันที่ผ่านมา +2

      😂😂😂

    • @AdithyanDivya
      @AdithyanDivya 12 วันที่ผ่านมา +5

      ഗുളിക കൊടുക്കേണ്ടത് മകന് ആണ് 😂

    • @girijaV-d1i
      @girijaV-d1i 12 วันที่ผ่านมา

      😂😂👍

    • @beautifulnature3995
      @beautifulnature3995 12 วันที่ผ่านมา

      🤭

    • @arifapk58
      @arifapk58 11 วันที่ผ่านมา

      മരിക്കാൻ പോകുന്ന ആൾക്ക്‌ കൊണ്ട് വന്ന മരുന്ന് പിന്നെ അവിടെ വെച്ചിട്ട് ആരാ കയ്ക്ക വെറുതെ കളയണ്ട എന്ന് കരുതി ഫുള്ളും കഴിച്ചതാവും

  • @ReshmaKoorad
    @ReshmaKoorad 12 วันที่ผ่านมา +128

    മരിക്കാൻ പോകുന്ന ആൾ എന്തിന് ഗുളിക കുടിക്കണം എന്തിന് ഇൻസുലിൻ എടുക്കണം

    • @Babyworld-i8c
      @Babyworld-i8c 11 วันที่ผ่านมา +3

      😂😂✌️

    • @2.0tech57
      @2.0tech57 11 วันที่ผ่านมา +13

      സുഖ മരണത്തിന് വേണ്ടി ആയിരിക്കും പിന്നെ രോഗം വരാതിരിക്കാൻ

    • @Aji-x9f
      @Aji-x9f 11 วันที่ผ่านมา +13

      യമ ലോകത്ത് മെഡിക്കൽ സ്റ്റോർ ഇല്ല

    • @ReshmaKoorad
      @ReshmaKoorad 11 วันที่ผ่านมา

      😄😄😄😄😄

    • @shareefshareef125
      @shareefshareef125 10 วันที่ผ่านมา

      Yes

  • @shajipbhaskarn3543
    @shajipbhaskarn3543 12 วันที่ผ่านมา +109

    മരിച്ചു കഴിഞ്ഞു പോസ്റ്റർ ഒട്ടിച്ചന്നു പറയുന്നു. അത് എവിടെ നിന്നും പോസ്റ്റർ അടിച്ചു എന്ന് അന്വേഷിക്കണം. അതോ മരിക്കുന്നതിന് മുന്നേ എടുത്തു വച്ചതാന്നോ എന്ന് മനസ്സിലാക്കാൻ കഴിയും

    • @rathirathi9558
      @rathirathi9558 9 วันที่ผ่านมา

      അത്അയാൾ പറഞ്ഞു പൂക്കൾ വെടിക്കാൻ പോയപ്പോൾ എടുത്തതാ പറഞ്ഞു വ്യാഴാഴ്ച വഴികിട്ട് അത് പറഞ്ഞു..

  • @rejithlalrejithlal338
    @rejithlalrejithlal338 14 วันที่ผ่านมา +133

    മനുഷ്യന്റെ മനസ് പൂർണമായും ഇതുവരെ മനസിലാക്കാൻ ഒരു മെഡിക്കൽ സയൻസിനും സാധിച്ചിട്ടില്ല പല തരം സൈക്കോ

  • @gopaljimanacaud
    @gopaljimanacaud 14 วันที่ผ่านมา +255

    ചുരുക്കം പറഞ്ഞാൽ പോകുന്ന പോക്കിൽ മക്കൾക്ക് പണി കൊടുത്തിട്ട് അഛ്ചനങ്ങ് പോയി ..... ആത്മാവ് പോയത് മക്കൾ കണ്ടു .... മക്കൾ ജയിലിൽ പോകുന്നത് ദൂരെ നിന്ന് ആത്മാവിനും കാണാം ....... ഇരു കൂട്ടരും ശനി ഭഗവാനെ കണ്ടു കാണില്ല .....

  • @salimk2690
    @salimk2690 10 วันที่ผ่านมา +5

    ഇതുപോലെയുള്ള നല്ലവരായ പരിസരവാസികളോട്.
    വീട്ടുകാർക്ക് തുടക്കത്തിൽ ഗോപാലൻ സ്വാമിയുടെ വിവരം പറയാമായിരുന്നു. 🙏

  • @lijibinoy777
    @lijibinoy777 12 วันที่ผ่านมา +21

    മരിക്കാൻ പോയപ്പോഴും മരുന്ന് കഴിക്കാൻ മറന്നില്ല. 😂😂😂 മരണം കൃത്യമായി അറിയാവുന്ന ആൾ എന്തിനാണ് pressurinum ഷുഗറിനും മരുന്ന് കഴിച്ചിട്ട് സമാധി ഇരിക്കാൻ പോയത്. ജീവിക്കണം എന്ന് ആഗ്രഹം ഉള്ളവർ അല്ലെ മരുന്ന് കൃത്യമായി കഴിക്കേണ്ടതുള്ളു.
    എന്റെ മാത്രം സംശയം ആണോ.........

  • @saranyapraveen3199
    @saranyapraveen3199 11 วันที่ผ่านมา +22

    ആാാ പോയ ആത്മാവ് എന്തൊക്കെ അനുഭവിച്ചു എന്തോ...ദൈവമേ 🙏😰 കുറച്ചു നാൾ ആയിട്ട് വാർത്ത കാണുമ്പോൾ സിനിമ യിൽ ഇല്ല ഇത്രയും ട്വിസ്റ്റ്‌

  • @myworld2137
    @myworld2137 13 วันที่ผ่านมา +142

    ഇവർ ആദ്യം വിറ്റ വീട് വാങ്ങിയവർ ഇപ്പോഴായാവും അവിടെ ഇങ്ങനെ ഒരാളെ വീടിനുള്ളിൽ അടക്കം ചെയ്തു എന്നറിയുന്നത് 😂

    • @ambilyponnu5953
      @ambilyponnu5953 13 วันที่ผ่านมา +10

      Crrect😅😅😅

    • @ShaniShajeer
      @ShaniShajeer 11 วันที่ผ่านมา

      😮

    • @ancyjoseph4432
      @ancyjoseph4432 11 วันที่ผ่านมา +5

      ആ വിട് വാങ്ങേണ്ടിവന്നവരുടെ അവസ്ഥ,😮അവർ ഇപ്പോൾ ആയിരിക്കും ആ വീട്ടിൽ ഒരാളെ കുഴ്ച്ചിട്ടുണ് എന്നറിയുന്നത് 😂

    • @vavachi7998
      @vavachi7998 11 วันที่ผ่านมา

      😂😂😂

    • @PaulThomas-to1hr
      @PaulThomas-to1hr 11 วันที่ผ่านมา

      😂😂😂😂🤣🤣🤣😄😄

  • @SameeraShafeek-z8f
    @SameeraShafeek-z8f 14 วันที่ผ่านมา +78

    അങ്ങനെ പുതിയൊരു ദൈവം.ഇനി ജനങ്ങൾ അവിടേക്കു ഒഴുകും. എന്തൊരു നാടാണ് ഇത് അന്ധ വിശ്വാസം ഇവിടം നിക്കുമെന്ന് തോന്നുന്നില്ല... വല്ലാത്തൊരു കാലം

    • @ajayanpk9736
      @ajayanpk9736 14 วันที่ผ่านมา +2

      വിശ്വാസവും അന്ധവിശ്വാസവും സഹോദരങ്ങൾ തന്നെ. എണ്ണത്തിൽ കൂടുതൽ വിശ്വാസികൾ ആണെന്നത് കൊണ്ട് അതിനെ മഹത്വവത്കരിച്ചതാകാം.

    • @alphyreji6660
      @alphyreji6660 14 วันที่ผ่านมา +5

      അത് തന്നെയാണ് ആവശ്യം. ജനം ഒഴുകിയെത്തണം,പൈസ കുമിഞ്ഞു കൂടണം.

  • @sulthanatourstravels6223
    @sulthanatourstravels6223 14 วันที่ผ่านมา +110

    സുഹൃത്തേ ഒന്ന് തുറന്നുനോക്ക് ചിലപ്പോൾ ജീവൻ ഉണ്ടാകും

  • @shaheenyasir2648
    @shaheenyasir2648 14 วันที่ผ่านมา +79

    ഇത് ഒരു കൊലപാതകം ആണ് ഗവണ്മെന്റ് കണ്ണടച്ചാൽ ഇനിയും ഇങ്ങനെയുള്ള കാര്യങ്ങൾ നടക്കും

  • @sreejesh-lf6sx
    @sreejesh-lf6sx 12 วันที่ผ่านมา +11

    മകൻ. പറഞ്ഞകാര്യം.എല്ലാം,കളവാണ്,എന്ന്,എല്ലാവർക്കുംമനസ്സിൽആയി,കല്ലറതുറന്ന്,സത്യം.എന്താണ്.എന്ന്.ജനങ്ങൾക്ക്.അറിയണം.👍

  • @vmstorybymakku
    @vmstorybymakku 12 วันที่ผ่านมา +10

    ഇപ്പോഴും ഇന്ത്യയിലെ നിയമം ശെരി ആയില്ല.... അയാൾ മരിച്ചു എന്ന് അറിഞ്ഞപ്പോൾ തന്നെ.. ആ കോൺക്രീറ്റ് കല്ലറ പോലീസ് പൊളിച്ചു നോക്കാൻ ഉള്ളതാണ് ചെയേണ്ടത്... മരണം ആണ് നടന്നിരിക്കുന്നത്.. പക്ഷെ നിയമത്തെ പേടിച്ചു ആരും കല്ലറ പൊളിക്കില്ല 😮... കല്ലറ പൊളിക്കാനുള്ള അനുവാദം വരാൻ ഒരുപാട് സമയം താമസിക്കും.. 🥺 ന്തൊരു കഷ്ടം ആണ് അലെയ് ഇവിടത്തെ നിയമം.....
    ഈ സംഫവം വിദേശ രാജ്യങ്ങളിൽ ആയിരുന്നു എങ്കിൽ. അറിഞ്ഞ അന്ന് തന്നെ കല്ലറ പൊളിച്ചു... സത്യം അറിയാം ആയിരുന്നു...😮
    ഇതിപ്പോ 9 തീയതി മരിച്ചു... 3 ദിവസം കഴിഞ്ഞാണ് വെളിയിൽ പറഞ്ഞത്.. എന്നിട്ടും... കല്ലറ തുറക്കാൻ കാല താമസം 🥺

  • @shameera1494
    @shameera1494 14 วันที่ผ่านมา +169

    ഇതു വരെ നടപടി എടുക്കാൻ police തയ്യാറായില്ല എന്നത് ലോക മണ്ടത്തരം......
    ഇതാണോ കേരള police

    • @ThomasPV-ry4vy
      @ThomasPV-ry4vy 14 วันที่ผ่านมา +8

      പൊലീസ് ബോച്ചെയു ടെ പിറകെയല്ലെ?

    • @abdulgafoor5831
      @abdulgafoor5831 14 วันที่ผ่านมา +2

      Mano rogi pattam kittiyavar aayirikkam....athan😂😂

    • @SunithaKN-k3y
      @SunithaKN-k3y 14 วันที่ผ่านมา +20

      ഇങ്ങനെയുള്ള കേസുകൾ പോലീസ് ഇടപെടുന്നത് സൂക്ഷിച്ചവണം. അല്ലെങ്കിൽ പിണറായി വിജയന്റെ പോലീസ് വിശ്വാസത്തിനെതിരാണെന്നും പറഞ്ഞു നാമ ജബ ഘോഷക്കാർ തെരുവിലിറങ്ങും

    • @baijuvel913
      @baijuvel913 14 วันที่ผ่านมา +4

      അതും ശരിയാണ്.​@@SunithaKN-k3y

    • @rajaneeshrajendran7139
      @rajaneeshrajendran7139 14 วันที่ผ่านมา +3

      ഈ കേസില്‍ ഇതുവരെയും പൊലീസിന് ആരുടെയും പരാതി കിട്ടിയിട്ടില്ല അതുകൊണ്ടാണ് നടപടി എടുക്കാത്തത്. പരാതി കിട്ടിയാല്‍ മാത്രമേ നടപടി എടുക്കാന്‍ കഴിയൂ.

  • @athiratinto7089
    @athiratinto7089 14 วันที่ผ่านมา +104

    അച്ചൻ സമാധിയും ആയി മോന്റെ സമാധാനം വും പോയി. സമാധി ആകുമ്പോൾ ടെൻഷൻ കുറക്കാൻ ആയിരിക്കും ബിപി യുടെ മരുന്ന് കഴിച്ചത്

    • @Femisfoods
      @Femisfoods 13 วันที่ผ่านมา +5

      😂😂

    • @poojachandran7914
      @poojachandran7914 12 วันที่ผ่านมา +1

      😂😂😂😂

    • @deepakm.n7625
      @deepakm.n7625 12 วันที่ผ่านมา +1

      😂😂😂😂😂😂😂

    • @radiopodcast34
      @radiopodcast34 12 วันที่ผ่านมา +1

      😂

    • @NafsiyaT-pd2um
      @NafsiyaT-pd2um 12 วันที่ผ่านมา +1

      😂😂😂😂

  • @paulmuttathukunnel279
    @paulmuttathukunnel279 12 วันที่ผ่านมา +15

    ഒരു ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരു മനുഷ്യനെ എങ്ങനെ മറവു ചെയ്യുവാൻ കഴിയും '?

  • @movihub4907
    @movihub4907 10 วันที่ผ่านมา +4

    അത് ശരി ഇതിനു മുമ്പും ഈ കുടുംബത്തിൽ ഒരാൾ ഇങ്ങനെ വീടിനുള്ളിൽ പെട്ടിട്ടുണ്ടോ 🙏 അതും വീട്ടിനുള്ളിൽ കുഴിച്ചുമൂടിയ സംഭവം അവിടെ ഏതാണ് അവിടെയും അന്വേഷണം നടത്തണം

    • @sonishas7463
      @sonishas7463 9 วันที่ผ่านมา

      Aa veed vilkkukayum cheythu .. vaangiyavarde avastha 😢

  • @KaruppamvittilKvsubair
    @KaruppamvittilKvsubair 14 วันที่ผ่านมา +63

    നമ്മുടെ നാടിന്റെ അവസ്ഥ ഇതാണെങ്കിൽ കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിൽ എന്താണ് എന്ന് ചിന്തിച്ച് എനിക്ക് ഭ്രാന്ത് ആവും അതുകൊണ്ട് ഞാൻ ചിന്തിക്കുന്നത് നിർത്തി.വല്ലാത്തൊരുജന്മമാണ് നുഷ്യൻ്റേത് . ഏറ്റവും വലിയ തമാശ സമാധി ആവാൻ പോകുന്ന ആള് പ്രഷറിൻ്റെ ഗുളിക ഷുഗറിന്റെ ഗുളിക ഇൻസുലിൻ ഒക്കെ എടുത്താണത്രെ ചങ്ങാതി പോയത്.😅

    • @ranibinoi3556
      @ranibinoi3556 14 วันที่ผ่านมา +2

      Njanum athu chinthichu

    • @renuthomas7831
      @renuthomas7831 14 วันที่ผ่านมา +1

      Chinthikkanda,horrible aanu, l m living in Kerala's adjacent staye

    • @shaheenyasir2648
      @shaheenyasir2648 14 วันที่ผ่านมา

      sathyam

    • @apzyi_ap143
      @apzyi_ap143 10 วันที่ผ่านมา

      😱atheathea

    • @historymalayalam-sk1iz
      @historymalayalam-sk1iz 10 วันที่ผ่านมา

      മറ്റുള്ളടത്തു നേരം വെളുക്കുന്നു , നമ്മൾ ഭവിക്കുന്നു

  • @muneershavlogs
    @muneershavlogs 14 วันที่ผ่านมา +160

    മരിക്കാൻ പോകുന്ന ആൾക് എന്തിനാ മരുന്ന് 😂

    • @AniAni-ws3nk
      @AniAni-ws3nk 14 วันที่ผ่านมา +2

      😂😂😂😂😂

    • @joker-sh2fh
      @joker-sh2fh 14 วันที่ผ่านมา +39

      പോകുന്ന സ്ഥലത്ത് ഫാർമസി ഇല്ലാത്തോണ്ടാവും 🤣

    • @peacelover583
      @peacelover583 14 วันที่ผ่านมา +1

      🤣🤣

    • @sreedevisree5232
      @sreedevisree5232 14 วันที่ผ่านมา +2

      😂😂😂

    • @Aromal19s
      @Aromal19s 12 วันที่ผ่านมา

      Jai shree ram😡😡😡

  • @സ്രാങ്ക്
    @സ്രാങ്ക് 14 วันที่ผ่านมา +152

    അറിഞ്ഞസമയം അത് പൊളിച്ചിരുന്നെങ്കിൽ ചിലപ്പോ ജീവനോടെ കിട്ടുമായിരുന്നു

    • @rangoli2907
      @rangoli2907 14 วันที่ผ่านมา +12

      3 -4 ദിവസം കഴിഞ്ഞാണ് പുറത്ത് അറിഞ്ഞത്.

    • @krishnadevika4775
      @krishnadevika4775 11 วันที่ผ่านมา +3

      എന്തിനു, ഈ പണ്ടാരം ഇപ്പോ സമാധിയായതാണ് പ്രശ്നം ആയത്. അവിടെ കിടക്കട്ടെ

    • @poduvacholamustapha9920
      @poduvacholamustapha9920 10 วันที่ผ่านมา

      Ini Samaadhi oru puthiya Daivamaayi avatharichaalum athbudhappedaanills. Makkal jailing aayillenhil avarkkum kudimbathinum Achante samaadhi kondu paniyedukkaathe shishtakaalam sukhamaaji
      anubhavikkanoru upaadhi aayi.

  • @faisalkerala786
    @faisalkerala786 9 วันที่ผ่านมา

    🙏😢ആത്മാവ് എങ്ങോട്ട് പോയി....?
    മരിക്കുന്ന ആള് പോലും അറിയുന്നില്ല..😢
    ആത്മാവ് പോകുന്നത് കണ്ട ആള് ലോകത്തിലെ ഏറ്റവും വലിയ ദൈവം മാണ് 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
    ഇതിനു എതിരെ പൂജാരി മാർ രംഗത്ത് വരണം എന്നിട്ട് സത്യം പറയണം

  • @RushDha-t7m
    @RushDha-t7m 12 วันที่ผ่านมา +8

    Poster ottikkanamenkil munkootti poster adikkande raathri marich raavile poster engane kitty ithokke munkootti cheythuvechathaayirikkille ithente oru doubt maathramaane

  • @diffwibe926
    @diffwibe926 14 วันที่ผ่านมา +147

    സംഭവം പുറത്ത് അറിഞ്ഞഉടൻതന്നെ പൊലീസ് സാനിദ്ധ്യത്തിൽ തുറന്ന് നോക്കണ്ടേ??????

    • @somlata9349
      @somlata9349 14 วันที่ผ่านมา +2

      അതെ

    • @786iraqib
      @786iraqib 14 วันที่ผ่านมา +11

      ബൈറ്റ്.... അണി ഡോസിന് ഇതിൽ പരാതി ഉണ്ടെങ്കിലേ ഞങൾ തുറക്കൂ എന്ന് ഫ്ലോലീസ് 😅

    • @sheebamolpc5978
      @sheebamolpc5978 14 วันที่ผ่านมา +4

      അയ്യോ അതു പറ്റൂല, ആദ്യം തുറന്നു നോകീട്ടു വേണ്ടേ എങ്ങനെ ചർച്ച ചെയ്‌തോണ്ടിരിക്കാൻ

    • @basithpatla8602
      @basithpatla8602 14 วันที่ผ่านมา +16

      തുറന്നു നോക്കണമെങ്കിൽ അതിനു നടപടികൾ ഉണ്ട്, exhumation എന്നത് ഇൻക്വസ്റ് പോലെ അല്ല, തഹസിൽദാർ സാന്നിധ്യം വേണം, ഇന്ന് working day അല്ലാത്തത് കൊണ്ട് അവരുടെ സാന്നിധ്യം കിട്ടാൻ കുറച്ച് time എടുത്ത് കാണും. അതുമല്ല 194 bnss register ചെയ്ത് പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൂടുതൽ നടപടികളിലേക്ക് കടക്കാൻ സാധിക്കൂ. അറിയില്ലെങ്കിൽ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക

    • @dipeesh.k.pk.p8025
      @dipeesh.k.pk.p8025 14 วันที่ผ่านมา

      ​@@786iraqibonju po kunnee

  • @jayaprakashdb3173
    @jayaprakashdb3173 14 วันที่ผ่านมา +55

    ആത്മാവിനെ കണ്ട പഴേ IAS കാരെ വിളിക്കൂ

    • @adarshm5536
      @adarshm5536 14 วันที่ผ่านมา +2

      😂😂

    • @vanajakumari7016
      @vanajakumari7016 14 วันที่ผ่านมา +1

      Correct👌🏻

    • @ajayanpk9736
      @ajayanpk9736 14 วันที่ผ่านมา

      അപ്പൊ താഴെ മുതൽ മേലെ ഉള്ളവർ വരെ തനി വട്ടൻ മാരാണ് അല്ലെ....😂😂😂

    • @ajithanizana-kx2zr
      @ajithanizana-kx2zr 12 วันที่ผ่านมา

      😂😂😂😂😂😂

  • @jocreations5803
    @jocreations5803 14 วันที่ผ่านมา +59

    മകൻ നല്ല അസ്സൽ സൈക്കോ ആയിരിക്കും

    • @NithaRajesh
      @NithaRajesh 14 วันที่ผ่านมา +8

      കുടുംബം മൊത്തം 😂

  • @radiopodcast34
    @radiopodcast34 12 วันที่ผ่านมา +9

    വീട്ടില്‍ ആരൊക്കെ മരിച്ചാലും അത് സമാധി ആക്കും 😂😂 ആദ്യത്തെ നടക്കാതെ വന്നത്‌ കൊണ്ട് രണ്ടാമത്തെ സ്വാമി ആയി പ്രത്യേകം തയ്യാറാക്കിയ ഇടതു ആരും അറിയാതെ ചെയതു. ഈ വീട്ടില്‍ എല്ലാവർക്കും കാര്യമായി എന്തോ പ്രശ്നം ഉണ്ട് 😮😮.
    ഇതിപ്പോള്‍ ഇങ്ങേര് സാധാരണ മരണം ആയിരിക്കും പക്ഷേ വിവാദം ആയ സ്ഥിതിക്ക് ഭാവിയില്‍ ഇത് മുതലെടുത്ത് ജീവിക്കും (ആദ്യം ആ മകന്‍ പറയുന്നുണ്ട് അച്ഛന്റെ മരണ ശേഷം അവരും അമ്പലവും ഉയരും) എന്ന്.

  • @anandumambally2300
    @anandumambally2300 14 วันที่ผ่านมา +34

    അപ്പൊ ഇയാളാണല്ലേ നെയ്യാറ്റിൻകര ഗോപൻ 😮

  • @Kunjunnipilathottathil2137
    @Kunjunnipilathottathil2137 10 วันที่ผ่านมา

    ഞങ്ങൾ ഹിന്ദുക്കൾ വീട്ടുകാർക് കട്ട സപ്പോർട് ജയ് ഭാരത് മാതാ

  • @thamannaahh._2274
    @thamannaahh._2274 14 วันที่ผ่านมา +71

    ഇൻസുലിൻ കൂടിയ അളവിൽ കൊടുത്തിട്ടുണ്ടാവും..അപ്പോൾ പിന്നെ ആത്മാവ് പോകും എന്ന് അറിയാൻ പറ്റുമല്ലോ...

  • @SB-mp5jb
    @SB-mp5jb 14 วันที่ผ่านมา +10

    ദൈവമേ, ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാട് തമിഴ്നാട്ടിലോ, ഗുജറാത്തിലോ മറ്റോ ആണോ എന്ന് തോന്നിപോകുന്നു... 😭😭കേരളം ശരിക്കും ഭ്രാന്താലയം ആയോ......😮😮

  • @jogscyborg
    @jogscyborg 10 วันที่ผ่านมา

    ആഹാ 😂😂😂 ദൃശ്യം മോഡൽ .. ഇനി പൊളിച്ചു നോക്കുമ്പോ പശുക്കിടാവിനെ കിട്ടാനും സാധ്യതയുണ്ട് 😂😂😂 ❤🎉🎉🎉

  • @joypeter6821
    @joypeter6821 11 วันที่ผ่านมา +17

    ആ കുടുംബം മൊത്തം കടുത്ത അന്ധവിശ്വാസം മൂലം മനോവിഭ്രാന്തിയിലാണ്! അതിനെ ന്യായീകരിക്കാൻ ചില എമ്പോക്കികളും !!

  • @FRQ.lovebeal
    @FRQ.lovebeal 11 วันที่ผ่านมา +10

    *ഹിന്ദുകളിൽ മാത്രം കാണുന്ന പ്രതേക തരം മരണം 😂*

    • @kunhikrishnanmv9279
      @kunhikrishnanmv9279 11 วันที่ผ่านมา

      എടോ പൊട്ട കോടാനുകോടി ഹിന്ദുക്കൾ ഇവിടെ ഇങ്ങനെയുള്ള വിശ്വാസത്തിലാണോ ജീവിക്കുന്നത് 'ചില മാനസിക രോഗികൾ കാണിക്കുന്ന കോപ്രായങ്ങൾക്ക് ഹിന്ദുക്കളെ മൊത്തം ആക്ഷേപിക്കുന്നതെന്തിന്?

  • @Naseefjuhhff
    @Naseefjuhhff 12 วันที่ผ่านมา +5

    പ്രായമായവരെ നോക്കാൻ കഴിയുന്നില്ലെങ്കിൽ വേഗം സമാധി ആക്കുന്നതാണ് നല്ലത് എന്നാലും ഇത് വല്ലാത്തൊരു സമാധിയായി പോയി 😂😂😂😂 മക്കൾ സമാധി ആക്കിയത് കാരണം നാട്ടുകാരുടെ സമാധാനവും പോയി😂😂😂

  • @jjgjgcbn
    @jjgjgcbn 10 วันที่ผ่านมา +4

    വളിവിട്ടാൽ തന്നെ കാണാൻ പറ്റുന്നില്ല പിന്നെയാണ് ആത്മാവ് പോകുന്നത്

  • @abbaskothamangalam925
    @abbaskothamangalam925 12 วันที่ผ่านมา +2

    യോഗ പൂർണ്ണായി അറിയുന്നവർ കുണ്ഡലിനി എന്താണെന്ന് പറഞ്ഞാ നല്ലതാ ....
    പിന്നെ.... ഈ ചേട്ടന് 10 വർഷമായി അയാളോട് കര്യമയാ ബന്ധമില്ല. സമാധിയായ ആൾക്ക് മെംബറോട് ബന്ധം ഉണ്ടായിരുന്നു. അയാളോട് ഇത് പറഞ്ഞിട്ടുമുണ്ട്. എന്നാലും പുള്ളിക്കാരന് അംഗീകരിക്കാൻ കഴിയില്ല എന്നൊക്കെ പറയുന്നത് എനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ല😅

  • @Rubies-TA2
    @Rubies-TA2 8 วันที่ผ่านมา

    Supper team anallo

  • @kkharish1
    @kkharish1 11 วันที่ผ่านมา +2

    ഒരാൾക്ക് സമാധാനമായി സമാധി ആകാനും നാട്ടുകാർ സമ്മതിക്കില്ല

  • @girijaV-d1i
    @girijaV-d1i 12 วันที่ผ่านมา +5

    🤔🤔🤔🤔🤔🤔അപ്പോൾ ആദ്യം മൂത്തമകൻ പിന്നെ അച്ഛൻ, ഇനി അമ്മ, പിന്നെ സ്വത്ത് വിറ്റു വേറെ സ്ഥലത്തു പോയി സുഖമായി ജീവിക്കും. പ്ലാൻ 👍.
    വലിയ ദു രൂ ഹത.

  • @NoorJeremiad
    @NoorJeremiad 10 วันที่ผ่านมา

    മരിച്ചിട്ട് ദിവസങ്ങൾ ആയി ക്കാണും 🙏

  • @PushpammaJessy
    @PushpammaJessy 11 วันที่ผ่านมา +1

    ആത്മാവ് പോകുന്നത് മനുഷിയാർക്കു കാണാൻ പറ്റുമോ ജീവിച്ചിരിക്കുന്ന നമ്മൾ പോയിട്ടു മരിച്ചു പോയ എത്രയോ ആൾക്കാരും ബെന്തുക്കളും മരിച്ചിട്ടുണ്ട് ആരെങ്കിലും ആത്മാവ് പോകുന്നത് കാണുമോ ഇനി മകൻ മരിച്ചതും അന്നെഷിക്കണം മകനെ വീട്ടിൽ അടക്കി എങ്കിൽ ഇവർ അവിടെ താമസിക്കാത്തതെന്തു ഇനിയും അന്ധ വിശ്വാസത്തിനു കൂട്ടുകാരെ നിൽക്കണോ ഇനി മരിച്ചഅച്ഛൻ പറയും ആരെയെങ്കിലും കുരുതികൊടുക്കാൻ പറയും അപ്പോൾ അതും ചെയ്യും എത്രയോ പൂജാരികൾ ഉണ്ട് മരിച്ചു പോകുന്നവരെ കണ്ടിട്ടുണ്ടോ അവരെ തിരിച്ചുവിളിച്ചിട്ടുണ്ടോ എന്നു കൂടി തിരക്കണം

  • @sarathrajcr7375
    @sarathrajcr7375 12 วันที่ผ่านมา +7

    രവിചന്ദ്രൻ, ടോമി സെബാസ്റ്റ്യൻ, വൈശാകൻ തമ്പി.. നിങ്ങളുടെ വില ജനങ്ങൾ മനസിലാക്കേണ്ടി ഇരിക്കുന്നു.. 👍

  • @ashiq0505
    @ashiq0505 13 วันที่ผ่านมา +2

    ഇങ്ങനെ യും ഓക്കേ ഇപ്പോൾ ഉണ്ടോ 2025 ആയി ഇലോൺ മസ്‌ക് ബഹിരകാശതേക് ടൂർസ്റ് കളെ അയച്ചു തുടങ്ങി AI ക്യാമറ വന്നു AI റോബോട്ട് വന്നു തുടങ്ങി അങ്ങനെ ഓക്കേ ഉള്ള ഇ കാലത്തു ഇത് പോലു ഉള്ള കാര്യംങൾ നമ്മുടെ ഇന്ത്യയിൽ തന്നെ ഉണ്ടാവു 😂😂😂😂😂😂😂

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 14 วันที่ผ่านมา +6

    കേരളം കേരളം.......... ഉയരുന്ന കേരളം 🙏🏻😇

  • @MR-jg8oy
    @MR-jg8oy 9 วันที่ผ่านมา

    ഭാര്യ പറയുന്നു രണ്ട് ദിവസം കഴിഞ്ഞാൽ സമാധി ആകുമെന്നു അപ്പൊ അവർ മുൻകുട്ടി തീരുമാനിച്ചാണ് കാര്യങ്ങൾ നടത്തിയത്

  • @raaz5435
    @raaz5435 11 วันที่ผ่านมา +1

    കേരളം കാണാൻ പോകുന്ന എറ്റവും വലിയ unboxing 😂😂

  • @SajeevRajan-u4u
    @SajeevRajan-u4u 11 วันที่ผ่านมา +2

    ആ സമാധി ചെയ്തിരിക്കുന്ന ബിൽഡിങ്ങിൽ വച്ചിരിക്കുന്നത് സോപാനത്തിന്റെ കല്യാണ സോപാനം ക്ഷേത്ര നിർമ്മാണത്തിനായി ഉപയോഗിക്കുന്നതാണ് ക്ഷേത്രം നിർമ്മാണത്തിന്റെ സ്റ്റെപ്പുകൾ വയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന സോപാനം വേളി മുഖത്ത് ആസ്പദമാക്കി ചെയ്യുന്നതാണ് സോപാനം. അതൊരിക്കലും ഒരു സമാധിക്ക് വയ്ക്കില്ല

  • @SureshMenon-c9x
    @SureshMenon-c9x 9 วันที่ผ่านมา

    സമാധി മണ്ഡപം തകർത്താൽ വരുണ ദേവ കോപത്താൽ മഹാ പ്രളയം എന്നാണ് വേദങ്ങളിൽ പറഞ്ഞിട്ടുള്ളത്. ഇത്തരത്തിൽ സമാധി തുറക്കപ്പെട്ട രണ്ടു സംഭവങ്ങളിൽ, സമാധി മണ്ഡപം തുറക്കപ്പെട്ട് ആറു മാസത്തിനകം ആ പ്രദേശങ്ങളിൽ മഹാ പ്രളയം ഉണ്ടായിട്ടുണ്ട്. ഒന്ന് കർണാടകയിൽ 2009 ഇൽ . രണ്ടാമത്തേത് ഒഡീസയിൽ 2019 ഇൽ.

  • @aboobackeraboo9626
    @aboobackeraboo9626 10 วันที่ผ่านมา

    ആത്മാവ് എന്ന ഒരു സാധനം ഒരാൾക്കും കാണാൻ കഴിയില്ല അങ്ങനെ ഒരു ആത്മാവ് ഉണ്ട് എന്ന വിശ്വാസം മാത്രമാണ് ഒരാൾക്കും കാണാൻ കഴിയില്ല ഇത് ഒരു കൊലപാതകമാണെന്നാണ് നാട്ടുകാരുടെ സംശയം

  • @BushraRaheem-vo8yy
    @BushraRaheem-vo8yy 10 วันที่ผ่านมา +6

    എന്റെ പൊന്നു മരണം കേട്ട് ആത്യം ആയി ആണ് ഇത്രയും ചിരിച്ചത്

  • @sindhunair4787
    @sindhunair4787 10 วันที่ผ่านมา

    ആത്മാവേ പോ.... ഈ പാട്ട് ഇപ്പോൾ ഓർമ വരുന്നു

  • @jogscyborg
    @jogscyborg 10 วันที่ผ่านมา +5

    ആത്മാവ് ഇറങ്ങി പഞ്ചായത് ഗ്രൗണ്ടിൽ രണ്ട് റൌണ്ട് ഓടി 😂😂😂😂 ❤❤❤❤❤

    • @mayanikesh
      @mayanikesh 10 วันที่ผ่านมา +1

      😂😂

  • @brainstormshefe1612
    @brainstormshefe1612 11 วันที่ผ่านมา +1

    സമാധി ആകാൻ പോകുന്ന ആൾക്ക് എന്തിന് മെഡിസിൻ കൊടുത്തത്😂😂😂
    വെറുതെ ഉത്തർപ്രദേശിലെ ജനങ്ങളെ കുറ്റം പറയരുത്

  • @Justnaazhhh14
    @Justnaazhhh14 9 วันที่ผ่านมา +1

    മരിക്കാൻ പോകുമ്പോഴും പ്രഷർ ഷുഗറിന് ടാബ്ലറ്റ് കഴിച്ചോ😂 അമ്മയും രണ്ട് മക്കളും മരുമകളും കൂടി അച്ഛന് കൊന്നിട്ട് കല്ലറ ഉണ്ടാക്കി അതിൽ ഇട്ടു എന്നിട്ട് മുസ്ലിം അതിൽ പിഴെച്ചു

  • @skylabchannel1411
    @skylabchannel1411 14 วันที่ผ่านมา +13

    ലോകം പതിനാറാം നൂറ്റാണ്ടിലേക്ക് കുതിക്കുന്നു

  • @Samsphilips
    @Samsphilips 13 วันที่ผ่านมา +1

    എന്തൊരു നാടാണ് ഈ മലരിലെ കേരളം... ചമ്മന്തി അരക്കുമ്പോല്ലേ... സമാധി....തൊലിപ്പു..... ഏതു കര്മമം ആയാലും... രണ്ടലിന്റെ സാന്നിത്യം വേണ്ടേ...... പഞ്ചായത്ത് കക്കൂസിന്റ ഉത്കടനത്തിന് ആണേൽപോലും പരസ്യം ഉള്ള ഈകാലത്തു.....😂😂😂 പോസ്റ്റ്‌മാർട്ടം ചെയട്ടെ.... അപ്പോൾ 👍👍👍

  • @Ellie_Alves
    @Ellie_Alves 11 วันที่ผ่านมา

    7:30
    നാട്ടുകാരോട് പറഞ്ഞിട്ടുണ്ടായിരിക്കും എന്നോട് പറഞ്ഞിട്ടില്ല 😂

  • @jameschalangady
    @jameschalangady 14 วันที่ผ่านมา +4

    The member has any hand in Samadhiyakkal?

  • @TMShaji-b9k
    @TMShaji-b9k 7 วันที่ผ่านมา

    ആത്മാവ് ഇറങ്ങി മുകളിലോട്ട് പോകുന്നത് ആ മോൻ കണ്ടതല്ലേ. പിന്നെയെന്തിനാണ് ഒരു ഡൗട്ട്.

  • @Bharath-t7e
    @Bharath-t7e 9 วันที่ผ่านมา

    ലോക ചരിത്രത്തിൽ ആദ്യമായി ആളചിരിപ്പിച്ച മരണ വാർത്ത

  • @La666-t2d
    @La666-t2d 14 วันที่ผ่านมา +8

    എന്റ ഗുരുനാഥനായവരുടേ ഗുരുനാഥന്റ ഗുരുനാഥനായ സൂഫിവര്യനായ ഒരു മഹാനായ മനുഷ്യൻ കൊടുങ്ങല്ലൂരിൽ 2007 മരിച്ചു
    മരിക്കുന്ന വർഷവും മാസവും ദിവസവും സമയവും എഴുതി വെച്ചിരുന്നു ആ മഹാൻ
    വർഷങ്ങൾ മുന്നേ സ്വന്തം കിടപ്പു മുറിയിൽ ഖബറിടവും ഒരുക്കി ആ ഖബറിന് മേലേ പലക വിരിച്ചു അതിന് മേലേ കട്ടിലിൽ ആയിരുന്നു അദ്ദേഹം കിടന്നിരുന്നത്.
    ആ ദിവസം വന്നെത്തി മഹാൻ യാത്ര ചൊല്ലി നേരേ കട്ടിലിൽ പോയി കിടന്നു ഭാര്യ മക്കളോട് അന്ത്യയാത്ര പറഞ്ഞു അമ്പത്തേഴാമത്തേ വയസ്സിൽ

    • @misetro12345
      @misetro12345 14 วันที่ผ่านมา +1

      Kodungallur bharani kett kaanum

  • @dilshadkalathingal5536
    @dilshadkalathingal5536 11 วันที่ผ่านมา

    ഈ മകൻ പറയുന്നതിൽ തന്നെയുണ്ട് ദുരൂഹത ഇത്രയും പ്രായമുള്ള വ്യക്തി നടന്നു വന്നിട്ട് ഇങ്ങനെയൊക്കെ ചെയ്തു എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ ഇവിടെ ജനങ്ങൾ മണ്ടന്മാരല്ല 21 നൂറ്റാണ്ട് ആണ് ഇങ്ങനെയുള്ള ആചാരങ്ങൾ ഒന്നും ഇപ്പോൾ ഇങ്ങനെയുള്ള സംഭവങ്ങൾ ഒന്നും ഉണ്ടാകില്ല ശക്തമായി നടപടിയെടുക്കണം എന്തിനാണ് സംഘടനക ഇടപെടുന്നത് അവർക്കറിയും സത്യം എന്താണ് അസത്യം എന്താണ് എന്ന് അവർക്കൊപ്പം നിൽക്കുന്നത് എന്തിന് നിങ്ങൾ കണ്ടിട്ടുണ്ട് സമിതി ആയത് പിന്നെ എന്താണ് നിങ്ങൾക്ക് പ്രശ്നം

  • @axiomservice
    @axiomservice 12 วันที่ผ่านมา +4

    ആത്മാവ് പോകുന്നത് കണ്ട്.. ഇത് കൊലപാതകം തന്നെയാ

  • @dasankn6570
    @dasankn6570 10 วันที่ผ่านมา

    അഛൻ്റെ ആത്മാവ് പോവുന്നത് കണ്ടു... ചിരിച്ചോണ്ടാ പോയത്... പോകുമ്പോൾ "ടാറ്റാ " പറഞ്ഞു...ലെ മകൻ.!😂😂😂

  • @BinduR-d1n
    @BinduR-d1n 14 วันที่ผ่านมา +7

    ചിലപ്പോള് ജീവനോടെ ഉണ്ടേലോ സ്ലാബ് പെട്ടന്ന് പൊളിച്ച് നോക്ക്

  • @faisalnedumparambil5568
    @faisalnedumparambil5568 11 วันที่ผ่านมา

    ആത്മാവ് പോകുമെന്ന് ആൾക്ക് അറിയാമായിരുന്നെങ്കിൽ പ്രശ്‌റിന്റെയും ഷുഗറിന്റെയും ഗുളിക കഴിക്കുന്നത് എന്തിനാ 😅

  • @unnikrishnan7100
    @unnikrishnan7100 10 วันที่ผ่านมา

    ഗോപൻ സാമി ഇപ്പോൾ കൈലാസത്തിൽ എത്തി കഴിഞ്ഞു, അവിടെ ചുക്ക് കാപ്പി കച്ചവടമാണ് അചാരത്തിൻ്റെ ഭാഗമായി സാമിയുടെ നിയോഗം😮😮

  • @rijovarghese4902
    @rijovarghese4902 14 วันที่ผ่านมา +32

    ആത്മാവേ പോ o ooh oooo

    • @binshaub592
      @binshaub592 11 วันที่ผ่านมา

      😂😂

  • @rohinAjith
    @rohinAjith 14 วันที่ผ่านมา +20

    ആരെങ്കിലും ഗോപൻ സാമി സമാധിയായ വർഷം ചോദിച്ചാൽ പറയാൻ ഓർത്തുവയ്ക്കുക
    09 -01- 2025

    • @ajayanpk9736
      @ajayanpk9736 14 วันที่ผ่านมา +8

      25 വർഷം കഴിഞ്ഞാൽ കേരള സർകാർ അന്നേ ദിവസം അവധി അനുവദിക്കുമായിരിക്കും.

    • @rohinAjith
      @rohinAjith 14 วันที่ผ่านมา

      @ajayanpk9736 ശരിയാ അന്ന് കേരളം ഭരിക്കുന്നത് ബിജെപി ആയിരിക്കും

  • @RamlaParambil-q8m
    @RamlaParambil-q8m 10 วันที่ผ่านมา +2

    Gud

  • @kunjannammajames1812
    @kunjannammajames1812 6 วันที่ผ่านมา

    P0ster എപ്പോഴാ print ചെയ്തത്

  • @vishnukrizz4530
    @vishnukrizz4530 14 วันที่ผ่านมา +13

    Poster eppol അടിച്ചു എന്ന് നോക്ക് evida eduthu എന്ന് nokk

  • @jacobabraham6132
    @jacobabraham6132 11 วันที่ผ่านมา

    Samadhi irikkunnu photo undo

  • @kammukammupandikasala2419
    @kammukammupandikasala2419 12 วันที่ผ่านมา +5

    വടക്കേ ഇന്ത്യയിലെ ഓരോ അന്തവിശ്വാസങ്ങളും പുതിയ രാഷ്ട്രിയ സാഹചര്യത്തിൽ കേരളത്തിൽ വേര് പിടിച്ച് വരുന്നു

  • @VarunDev-o6r
    @VarunDev-o6r 14 วันที่ผ่านมา +14

    ആത്മാവ് ബസ്സും പിടിച്ച് പോണത് ആയിരിക്കും കണ്ടത്. എന്തോന്നൊടെ ഇതൊക്കെ

  • @ValsanPV-lx9ze
    @ValsanPV-lx9ze 12 วันที่ผ่านมา +2

    പാവം ശിവൻ.... ഒന്നാം പ്രതി.

  • @shinyr7695
    @shinyr7695 12 วันที่ผ่านมา +1

    Which medicine did he took?

  • @HM-familyvlog
    @HM-familyvlog 13 วันที่ผ่านมา +2

    ആത്മാവ് പോകുന്നത് കണ്ടു ന്നു 😂പോകുമ്പോ ടാറ്റാ ടാറ്റാ പറഞ്ഞോ

    • @Abcd-fj3gb
      @Abcd-fj3gb 12 วันที่ผ่านมา

      😂😂😂

    • @Kat_Jose
      @Kat_Jose 11 วันที่ผ่านมา

      Next 10 days nu Venda insulin and medicine kooda kondoyitt ond 😂

  • @indiadiesel258
    @indiadiesel258 14 วันที่ผ่านมา +9

    ഈ പ്രതികരണം നടത്തുന്ന നാട്ടുകാരൻ ഇയാളാകും പ്രതി

    • @JayanN-vb1ud
      @JayanN-vb1ud 14 วันที่ผ่านมา

      അപ്പോഴേക്കും അയാളെ കൊലപാതകിയാക്കിയോ

    • @_Annraj_
      @_Annraj_ 12 วันที่ผ่านมา +9

      അറിയാത്ത കാര്യങ്ങൾ കമന്റ് ചെയ്ത് ഒരാളെ അപകീർത്തിപ്പെടുത്തുന്നത് കുറ്റകരം ആണ്. പോലീസ് ഇപ്പോൾ വീട്ടിൽ എത്തും സൂക്ഷിച്ചോ?

    • @indiadiesel258
      @indiadiesel258 12 วันที่ผ่านมา

      @_Annraj_ 🤣🤣🤣🤣🤣

    • @ri____7100
      @ri____7100 12 วันที่ผ่านมา

      Podey

    • @akhilkumar.9079
      @akhilkumar.9079 12 วันที่ผ่านมา

      🤬

  • @SB-mp5jb
    @SB-mp5jb 14 วันที่ผ่านมา +1

    2025........ലെ ഏറ്റവും വലിയ തമാശ...... ഇനി ആ വീട്ടിലെ അമ്മച്ചിക്ക് ഉടനെ പോകേണം എന്ന് തോന്നും.. ഭർത്താവിന്റെ ആത്മാവ് ഒറ്റയ്ക്ക് പറന്നു നടക്കുകയല്ലേ,, അമ്മച്ചി പ്രഷറിന്റയും, ഷുഗറിന്റെയും, പിന്നെ എന്തൊക്കെ വേണമോ അതൊക്കെ കരുതിവച്ചോളു.... 🖐🏻🖐🏻

  • @paulsond1982
    @paulsond1982 11 วันที่ผ่านมา

    അയല്പക്കത്തെ ആരോ ഒരാൾ മൊബൈലിൽ പാട്ട് വെച്ച്, അൽമാവേ പോക നീ, അത് കേട്ട് തെറ്റിധരിച് സ്ലാബ് itmdi പിന്നെ ഒന്നും പറയേണ്ടത് ഇല്ലല്ലോ, എന്തായാലും ഇപ്പോൾ എല്ലാവർക്കും ശരി ആയി കിട്ടുന്നുണ്ട് ഈ ഭരണത്തിൽ

  • @jamunahpradeep6690
    @jamunahpradeep6690 13 วันที่ผ่านมา +2

    Member samsarikkunnatil endho oru missing feel aavunnu...

  • @muruganbala7678
    @muruganbala7678 11 วันที่ผ่านมา

    കല്ലറ പൊളിക്കുമ്പോൾ ഗോപൻ സ്വാമിയെ കാണാൻ കഴിയില്ല,
    കാരണം
    അദ്ദേഹം
    "സമാധിയായി"
    🤔🤗😔

  • @suhailmhd678
    @suhailmhd678 14 วันที่ผ่านมา +5

    ഇവിടെ പോലീസ് .... മറ്റേ ദേവിയുടെ അളവ് എടുക്കാൻ പോയതല്ലേ

  • @PrinceXavier-sb4hm
    @PrinceXavier-sb4hm 14 วันที่ผ่านมา +2

    മരിക്കാൻ പോകുന്ന ആൾക് മരുന്ന് എന്തിനു. അതും ഒരു സ്വാമിയായി ജീവിക്കുന്ന ആൾ. ഇതെല്ലാം പണിയെടുക്കാതെ പൈസ ഉണ്ടാകുവാനും, അന്ധ വിശ്വാസവും. ഈ കുടുംബത്തിന് നല്ല ഒരു മെന്റൽ ഡോക്ടറുടെ ചികിത്സ വേണം.

  • @sivamurugandivakaran6370
    @sivamurugandivakaran6370 14 วันที่ผ่านมา +3

    100 വർഷങ്ങൾക്കു മുമ്പായിരുന്നങ്കിൽ പരേതൻ ദൈവമായി ആരാധിക്കപ്പെട്ടേനേ .......

  • @SheriffKkd
    @SheriffKkd 11 วันที่ผ่านมา

    ജീവനോടെ കുഴിച്ചു മൂടി സനാധന ധർമം ജയ് ശ്രീ രാം ജയ് r v ബാബു

  • @shajitn2007
    @shajitn2007 14 วันที่ผ่านมา +23

    പ്രഷറിന്റെ ഗുളിക കഴിച്ച് ബി. പി. നോർമൽ ആയതിന് ശേഷമാണ് സമാധിയായത്

    • @wafazehra6343
      @wafazehra6343 14 วันที่ผ่านมา +1

      😂

    • @Roseroseeee860
      @Roseroseeee860 14 วันที่ผ่านมา +2

      പിന്നെ പോന്നപ്പോക്കിൽ പ്രഷർ കൂടിയാൽ എന്ത് ചെയ്യും അപ്പൊ ഗുളിക കഴിക്കാൻ ആത്മാവ് തിരികെ വരില്ലേ, അതാണ് ഗുളിക കഴിച്ചിട്ട് പോയത് 😄😄

    • @jackskankojam
      @jackskankojam 14 วันที่ผ่านมา

      Pressure nte gulika overdose kazhichalum samadhi akum

    • @Abcd-fj3gb
      @Abcd-fj3gb 12 วันที่ผ่านมา

      😂😂😂😂

  • @rathirathi9558
    @rathirathi9558 9 วันที่ผ่านมา

    രണ്ടു ദിവസം കഴിഞ്ഞ്ചോദിച്ചാൽ പറഞ്ഞ ഉത്തരങ്ങൾ മാറ്റംവരും..

  • @SemeerSeleena
    @SemeerSeleena 10 วันที่ผ่านมา

    രണ്ടാളില്ലേ. ഒരാളെ. കുഴിയിൽ. മൂടുക. എന്നിട്ട്. മാറ്റവനോട് ചോദിക്കുക. മൂടിയതോ. അതോ സമാധിയായോതോ 😭😭

  • @bobanmg6351
    @bobanmg6351 12 วันที่ผ่านมา +1

    മകൻ അകത്തു പോകാൻ ഉള്ള എല്ലാം ചാൻസും ഉണ്ട് 😂😂😂😂😂

  • @Nishadalavis
    @Nishadalavis 10 วันที่ผ่านมา

    എന്തെല്ലാം സൈസ് മനുഷ്യരാണ് ഈ ഭൂമിയിൽ ജീവിക്കുന്നത്.

  • @sumisasikumar9221
    @sumisasikumar9221 11 วันที่ผ่านมา +1

    Neyyatinkara Thiruvananthapuram