നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ വീണ്ടും വീണ്ടും നമ്മുടെ മനസ്സിൽ എത്തുന്നുണ്ടോ | ocd malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    Contact WhatsApp : wa.link/jdqmei
    0495 24 89 000
    Dr Anjali viswanath
    psychologist
    Starcare Hospital Kozhikkode
    #psychologyfacts#ocd_malayalam#ocd_malayalam_treatment#how_to_overcome_ocd_malayalam#vasvas#vasvas _maran#vasvas_malayalam
    vasvas,
    vasvas maran,
    vasvas malayalam,
    vasvaas,
    vasvase ka ilaj,
    vasvas paya,
    vasvasasi haqida,
    vasvaas dan qutulish,
    vasvas islamic speech malayalam,
    vasvas maran simsarul haq hudavi,
    vasvas maran ulla dua,
    vasvas maran problems and solutions,
    vasvas tamil bayan,
    vasvas song,
    vasvas malayalam speech,
    vasvas islamic speech,
    vasvas engane mattam,
    vasvas abu rayyan usthad,
    ocd malayalam,
    ocd malayalam treatment,
    ocd malayalam movie,
    ocd malayalam islamic,
    ocd malayalam short film,
    ocd malayalam meaning,
    how to overcome ocd malayalam,
    religious ocd malayalam,
    cbt for ocd malayalam,
    pure ocd malayalam,
    how to cure ocd malayalam,
    erp therapy for ocd malayalam,
    ocd malayalam actor,
    ocd malayalam alphabet,
    ocd malayalam audiobook,
    ocd malayalam audio,
    ocd malayalam accent,
    ocd malayalam actresses,
    ocd ayurvedic treatment malayalam,
    how to avoid ocd thoughts in malayalam,
    ocd malayalam bible,
    ocd malayalam bigg boss,
    ocd malayalam big boss,
    ocd malayalam bloopers,
    ocd malayalam book,
    ocd counselling malayalam,
    old comedy malayalam,
    how to control ocd malayalam,
    ocd disorder malayalam,
    ocd depression malayalam,
    ocd disorder treatment malayalam,
    ocd malayalam,
    ocd malayalam treatment,
    ocd malayalam islamic,
    ocd malayalam short film,
    ocd malayalam movie,
    ocd malayalam meaning,
    ocd malayalam youtube,
    religious ocd malayalam,
    cbt for ocd malayalam,
    pure ocd malayalam,
    how to cure ocd malayalam,
    erp therapy for ocd malayalam,
    ocd malayalam actor,
    ocd malayalam alphabet,
    ocd malayalam audiobook,
    ocd malayalam actresses,
    ocd malayalam audio,
    ocd malayalam accent,
    ocd ayurvedic treatment malayalam,
    how to avoid ocd thoughts in malayalam,
    ocd and ocpd difference malayalam,
    sensorimotor ocd breathing malayalam,
    old comedy malayalam,
    ocd counselling malayalam,
    contamination ocd malayalam,
    how to control ocd malayalam,
    ocd cbt therapy malayalam,
    ocd disorder malayalam,
    ocd depression malayalam,
    obsessive compulsive disorder malayalam,
    ocd disorder treatment malayalam,
    ocd experience malayalam,
    ocd explained in malayalam,
    meditation for ocd malayalam,
    yoga for ocd malayalam,
    ocd malayalam google translate,
    ocd malayalam google,
    ocd malayalam google vote,
    ocd malayalam guy,
    ocd malayalam gif,
    ocd treatment in homeopathy malayalam,
    homosexual ocd malayalam,
    how to overcome ocd malayalam,
    ocd homeopathic treatment malayalam,
    ocd in malayalam,
    ocd treatment in malayalam,
    ocd short film in malayalam,
    ocd problem solution in malayalam,
    what is ocd malayalam,
    ocd islamic treatment malayalam,
    ocd intrusive thoughts malayalam,
    ocd malayalam joke,
    ocd malayalam joe,
    ocd malayalam junior,
    ocd malayalam jr,
    ocd malayalam keyboard,
    ocd malayalam kambi novel,
    ocd malayalam kiss,
    ocd malayalam kiss scene,
    ocd malayalam lyrics,
    ocd malayalam language,
    ocd malayalam live,
    ocd malayalam latest episode,
    ocd malayalam latest news,
    ocd malayalam latest,
    ocd meditation malayalam,
    ocd medicine malayalam,
    ocd motivation malayalam,
    ocd malayalam news,
    ocd malayalam news live,
    ocd malayalam news paper,
    ocd malayalam netflix,
    ocd malayalam online,
    ocd malayalam old songs,
    ocd malayalam online voting,
    ocd malayalam opening,
    ocd malayalam op,
    ocd malayalam official,
    ocd malayalam old,
    ocd malayalam original,
    types of ocd malayalam,
    ocd psychology malayalam,
    ocd problem malayalam,
    perfectionism ocd malayalam,
    ocd problems in malayalam,
    ocd malayalam quotes,
    ocd malayalam quit,
    ocd malayalam questions,
    ocd recovery malayalam,
    ocd reasons malayalam,
    ocd symptoms malayalam,
    ocd solution malayalam,
    sensorimotor ocd malayalam,
    ocd symptoms in malayalam,
    ocd thoughts malayalam,
    ocd therapy malayalam,
    ocd erp therapy malayalam,
    ocd malayalam updates,
    ocd malayalam updates ibtimes,
    ocd malayalam unplugged,
    ocd malayalam uncut,
    ocd malayalam vote,
    ocd malayalam vote online,
    ocd malayalam vlogs,
    ocd malayalam version,
    ocd malayalam winner,
    ocd malayalam wiki,
    ocd malayalam words,
    ocd malayalam web series,
    ocd malayalam whatsapp status,
    ocd malayalam xrp,
    ocd malayalam xbox,
    ocd malayalam xt,
    ocd malayalam zdub,
    ocd malayalam zoom,
    ocd malayalam zombie,
    ocd malayalam 03,
    ocd malayalam 04,
    ocd malayalam 02,
    ocd malayalam 00,
    ocd malayalam 01,
    ocd malayalam 1990,
    ocd malayalam 2018,
    ocd malayalam 2018 movies,
    ocd malayalam 2018 free download,
    ocd malayalam 2020,
    ocd malayalam 2021,
    ocd malayalam 2019,
    ocd malayalam 360,
    ocd malayalam 3d,
    ocd malayalam 30 minutes,
    ocd malayalam 4k,
    ocd malayalam 40,
    ocd malayalam 50,
    ocd malayalam 60 minutes,
    ocd malayalam 60,
    ocd malayalam 70,
    ocd malayalam 80s,
    ocd malayalam 8d,
    ocd malayalam 81,
    ocd malayalam 90s,
    ocd malayalam 90 day fiance,
    ocd malayalam 91

ความคิดเห็น • 189

  • @aneesh3039
    @aneesh3039 6 หลายเดือนก่อน +11

    അന്നത്തെ കോളേജ് ജീവിതം അടിച്ചു പൗളിച്ചു ഉള്ളിലെ പ്രണയം പറയാൻ പറ്റിയില്ല ശേഷം 25 വയസ്സ് ജോലി തെണ്ടി കിട്ടിയ ജോലി pure ocd എന്ന മാനസിക രോഗം വഴി അഡ്രെനലിൻ produce ആയി panic ആയി ജീവിതം ഊമ്പിച്ചു കൈ തന്നു. Epozhum മരുന്നിന്റെ പുറത്തു ജീവിച്ചോണ്ടിരിക്കുന്നു. ഈ പാട്ട് ഒക്കെ ഇറങ്ങിയ സമയത്തെ എന്റെ ജീവിതം ഒക്കെ എന്നെ മണ്ണ്മറഞ്ഞു പോയി. Àആർക്കും ഈ രോഗം വരാതിരിക്കട്ടെ 😢

  • @vipincb-si1fh
    @vipincb-si1fh หลายเดือนก่อน +2

    ഞാൻ cmt വായിച്ചപ്പോൾ ഒന്നും മനസിലായി എല്ലാംവരും നല്ല മനസിന്റെ ഉടമകൾ ആണ് ആർക്കും ഒരു ഉപദ്രേവം ചെയാതെ ജീവിക്കാൻ ഇഷ്ടപ്പെടുന്നവർ ഇങ്ങനെ ഉള്ളവർക്കാണ് ഈ ചിന്തകൾ മനസ്സിൽ വരുന്നത് നമുക്ക് മറ്റുള്ളവരോട് തുറന്നു പറയാൻ പേടി തോന്നും അവർ നമ്മളോട് എന്ത് വിചാരിക്കും എന്ന് നമ്മുടെ ചിന്തകൾ എന്തെല്ലാം ആണ് എന്ന് പറയാം കുട്ടികളോട് ഉള്ള ലൈംഗിക ചിന്ത കുട്ടികളെ ഉപദ്രെവിക്കോ എന്ന് പേടി മറ്റുള്ളവരെ കൊല്ലുമോ എന്ന് തോന്നൽ ശ്വാസം മുട്ടിച്ചു കൊല്ലുന്നതായി കുത്തി കൊല്ലും എന്ന് ആയി തോന്നിപ്പിക്കും ഇതു ഒന്നും സംഭവിച്ചില്ലകിൽ നമ്മൾ തന്നെ മരിക്കാം എന്ന് തോന്നും ഇതിന്റെ ഇടയ്ക്കു നമ്മൾ ചുറ്റുപാടും കേൾക്കുന്നതും വാർത്തകൾ കാണുന്നതും ഇങ്ങനെയുള്ള മരണ വാർത്തകൾ ആയിരിക്കും കുട്ടിയെ അച്ഛൻ കൊന്നു അമ്മ കൊന്നു കുട്ടിയെ പീഡിപ്പിച്ചു വയസ്സ് ആയ വൃദ്ധയെ പീഡിപ്പിച്ചു ഈ വാർത്തകൾ നമ്മൾ കേൾക്കുമ്പോൾ ഇതു നമ്മൾ ചെയ്യുമോ എന്ന് മനസ്സിൽ വന്നു തുടഗും ഇതു നിരധരം നമ്മൾ ചിന്തിച്ചു കൂട്ടും വരാതിരിക്കാൻ വേറെ സൊല്യൂഷൻ മനസ്സിൽ കണക്കൂട്ടും എന്നാൽ മനസ്സിൽ വേറെ ആരോ സംസാരിക്കുന്നതു പോലെ ആ കണക്കു കൂട്ടൽ പൊളിക്കുന്നു ഇതു വീണ്ടും വിഷമത്തിൽ ആകുന്നു ഉറക്കം പോകുന്നു മനസ്സ് ഭയക്കുന്നു നമ്മൾ കാണുന്ന സിനിമകൾ ഇതേ കണക്ഷൻ തോന്നിപോകുന്നു സിനിമയിൽ നടക്കുന്നത് പോലെ ഇതു ലൈഫ് റിയൽ ആകുമോ എന്ന് പേടിക്കുന്നു 😬ഈ പേടി പിന്നെ നമ്മളെ വിടാതെ പിന്തുടരുന്നു എല്ലാത്തിനും ഒരു സൊല്യൂഷൻ ദൈവം കണ്ടു വെച്ചിട്ടുണ്ട് അതിൽ വിശ്വാസിക്ക് നമ്മളെ ഭയം തോന്നിപ്പിക്കുന്ന എന്തോ ആണ് അതിനോട് കൂടുതൽ അടുക്കുക അതുമായി ഒറ്റയ്ക്ക് ഇരിക്കുക അതിനോട് സന്തോഷപെടുക ഈ കാര്യം നമ്മുടെ മൈൻഡ് കൺഫ്യൂസ്ഡ് ആകും അതുമൂലം നമ്മുടെ ഹോർമോൺ ബാലൻസ് കറക്റ്റ് ചെയ്യും ഒരു വീക്ക്‌ ട്രൈ ചെയ്യും മാറ്റം ഉണ്ടാകും എല്ലാവരും പഴയതു പോലെ സന്തോഷം ആയി ജീവിക്കു god bless you 🙏കൂടുതൽ അറിയാൻ msg ചെയ്യു റിപ്ലൈ തരുന്നതാണ് ഒത്തിരി ടിപ്സ് ഉള്ളതിനാൽ ഇതിൽ ടൈപ് ചെയാൻ ബുദ്ധിമുട്ട് ഉണ്ട് 👍sorry 🙏

    • @itsmeasma863
      @itsmeasma863 หลายเดือนก่อน

      Ningal paranjth crrct.

    • @ikkku4448
      @ikkku4448 4 วันที่ผ่านมา +1

      bro number teruo

  • @thescramerr2207
    @thescramerr2207 ปีที่แล้ว +30

    Harm ocd ഉള്ളവരുടെ ശ്രദ്ധക്ക്... ഞാൻ അത് experience ചെയ്ത ഒരാളെന്ന നിലക്ക് പറയട്ടെ... ഇത് ഉള്ളൊരാൽ താൻ എന്താനനുഭവിക്കുന്നതെന്ന് സ്വയം മനസ്സിലാകാത്തപ്പോൾ ഇത് വളരെയധികം മാനസിക സംഘർഷം ഉണ്ടാക്കും... പ്‌ക്ഷെ അത് ഇങ്ങനേ ഒരു condition ആണെന്നും.. അത് അത്യാവശ്യം common ആണെന്നും സ്വയം മനസ്സിലാക്കുമ്പോൾ തൻ്റെ condition ഒരു 80% കുറയും...! And trust me.. നിങ്ങളുടെ ee intrusive thoughts um നിങ്ങളുടെ real personalityum തമ്മിൽ 5 പൈസയുടെ ബന്ധമില്ല..so don't think you're evil yourself..! studies says that people with harm ocd do not act up on their thoughts...so the risk of harming somebody or themselves is very low..!
    Stay cool..!

    • @mr123y
      @mr123y ปีที่แล้ว +1

      Bro intrusive unwanted thoughts namuk cure chyyan patumallo...ath 2 purpose nu vendi aanu varunnath onn nammale distress chyyanum focus nashtapeduthanum..

    • @thescramerr2207
      @thescramerr2207 ปีที่แล้ว

      @@mr123y complete cure illa.. diabetes poleyanu..marulla.. control cheyyan pattum that's all... Enthoke cheithalum irhinte oru 1% enkilum avasheshikkathirikkilla..! But it's not a problem..!

    • @hyfameharin
      @hyfameharin 10 หลายเดือนก่อน

      Maariyo

    • @thescramerr2207
      @thescramerr2207 10 หลายเดือนก่อน

      @@hyfameharin do you have it..?

    • @hyfameharin
      @hyfameharin 10 หลายเดือนก่อน

      @@thescramerr2207yes . medicine use cheyyunnu

  • @MekkamadeenaArabic
    @MekkamadeenaArabic 7 วันที่ผ่านมา +1

    Dr എനിക്ക് എപ്പോഴും മനസ്സിൽ പേടിപ്പിക്കുന്ന ചിന്തകളാണ്.എപ്പോഴും ഇങ്ങനെ ഉള്ള ചിന്ത കടന്നുവരുന്നു.ഉറക്കകുറവുണ്ട്.തലവേദനയുണ്ട്.എപ്പോഴും ടെൻഷൻ ആണ്.ഒന്നും ചെയ്യാൻ താൽപ്പര്യമില്ല.അകെ mind disturbed ആണ്.ഇതൊരു രോഗമാണോ.plese replay Dr

  • @മിസ്റ്റർമലയാളി
    @മിസ്റ്റർമലയാളി 6 หลายเดือนก่อน +3

    Semen കളയുന്നതിൽ കുറ്റബോധം ഉണ്ട്. കുട്ടിയായതിന് ശേഷം ഉണ്ടായതാണ്.ഇത് ഒരു OCD ആണോ i am already a little OCD patiant. വൃത്തി കുറച്ച് over ആണ്

  • @Abdulsalam-sl8uq
    @Abdulsalam-sl8uq 10 หลายเดือนก่อน +3

    എപ്പോഴും ടെൻഷൻ ആണ് ഒരു കാരണം ഇല്ല പരിഹാരം ഉണ്ടോ എന്ത് ചെയ്യണം

  • @Aroshkoppal
    @Aroshkoppal 11 หลายเดือนก่อน +2

    Mam.
    Ente 13 vayusula monu manasu paryunupolm ni penkuttinu.
    Idayikidayik aa chindha kutik varunnu.
    Avanu bayngrm pedi angne avo enu.
    Dr na kandu avr parnjadh ocd ennanu. Marum ennu.
    Vere oru prasnum avanu ila.
    Ee oru thought idayikidayk varunu.
    Kuttik bayngrm tension

  • @jamshifawaz6240
    @jamshifawaz6240 ปีที่แล้ว +12

    ഇത് എനിക്കും ഉണ്ടായിരുന്നു. ഞാൻ പ്രെഗ്നന്റ് ആയ ടൈമിൽ. മോശം ചിന്ത കൾ മനസ്സിൽ വരിക. നമ്മൾ എത്ര ശ്രമിച്ചാലും മാറ്റാൻ പറ്റില്ല. അത് കൂടുതൽ ശക്തമായ മാറും. എനിക്ക് വലിയ പേടി ആയി. അവസാനം dr കണ്ടു. ഇപ്പോ എല്ലാം ക്ലിയർ ആയി. ഇപ്പോ അത് ഒരു പ്രശ്നം അല്ല.
    അത് പൂർണ മായും മാറി എന്ന് അല്ല ആദ്യം അതിനെ കുറിച്ചുള്ള പേടി മാറി. നമ്മൾ ഒന്നും ചെയ്തിട് അല്ല ocd ഉണ്ടാകുന്നത്. പിന്നെ അതിനെ പേടി കേണ്ട ആവിശ്യം ഇല്ല.

    • @abdusalamabdusalam8770
      @abdusalamabdusalam8770 ปีที่แล้ว +2

      Eath dctreyaa kandu allahuvine kurichano mosham chintha vannath

    • @anushaam9396
      @anushaam9396 ปีที่แล้ว

      Hi

    • @anushaam9396
      @anushaam9396 ปีที่แล้ว

      Hi ennikk reply tharuvo

    • @shibimk7104
      @shibimk7104 ปีที่แล้ว

      Pls rply esth dctreya kandath onnmparayo,athra bhudhimuttila

    • @jamshifawaz6240
      @jamshifawaz6240 ปีที่แล้ว

      ​@@abdusalamabdusalam8770 അതെ

  • @Ayana-mly
    @Ayana-mly 7 หลายเดือนก่อน

    Mam enikkum ee prashnam und ….ithinte reason enna kashtappett manassine kond nthenkilum cheyyippochittano

  • @krishnanhari890
    @krishnanhari890 หลายเดือนก่อน

    ഇനി ഇത് മാറുമോ ഡോക്ടർ
    please reply

  • @sheebac1622
    @sheebac1622 7 หลายเดือนก่อน

    ഈ രോഗം എനിക്കുണ്ട് അതുകൊണ്ട് ഞാൻ. വെള്ളടികാരനായി dr. ഇത് മാറുമോ? വെള്ളമടിച്ചാൽ ആ അസുഖം ഫുൾ മരുന്നു. വെള്ളമില്ലാതെ എങനെ മാറ്റാം

  • @rohithrohuthen3777
    @rohithrohuthen3777 ปีที่แล้ว +8

    Madam enik oru problem und. ഞാൻ ഒരു വ്യക്തിയെ പറ്റി ആലോചിക്കുമ്പോൾ എനിക്ക് അയാളെ അറിയാം മുഖം ഓർമ ഉണ്ട് പക്ഷെ മനസ്സിൽ ആലോചിക്കുമ്പോൾ അയാളുടെ correct രൂപം വരുന്നില്ല അയാളുടെ മുഖത്തിന്റെ shape ഒരു triangle പോലെ ഇടക്ക് തോന്നുന്നു ഇടക്ക് ഒരു ചതുരം പോലെ തോന്നുന്നു മുഖത്തിന്റെ ഭംഗി ആസ്വദിക്കാൻ പറ്റുന്നില്ല ഇടക്ക് മുഖം clear avunilla. മുടി ശെരി അല്ല അയാളുടെ അങ്ങിനെ ഒകെ തോന്നുന്നു അയാളുടെ hairtstyle correct എനിക്ക് ചിന്തിക്കാൻ പറ്റുന്നില്ല.. മുൻപ് വളരെ ഭംഗിയായി എനിക്ക് ഒരാൾ മനസ്സിൽ വന്നിരുന്നു ഇപ്പോൾ വരുന്നില്ല. ഇത് എന്താണ് ഇപ്പോൾ ഇങ്ങനെ വരാൻ കാരണം. ഇത് എന്നെ വളരെ അധികം മാനസികമായി വിഷമിപ്പിക്കുന്നു എന്നെ ഒന്ന് സഹായിക്കാമോ ഡോക്ടർ. ഇത് എന്ത് രോഗം ആണ് madam??

    • @DrAnjaliViswanath
      @DrAnjaliViswanath ปีที่แล้ว

      താങ്കളുടെ പ്രശ്നങ്ങൾ കുറച്ചു കൂടി ആഴത്തിൽ evaluate ചെയ്യേണ്ടതുണ്ട് . ലക്ഷണങ്ങുളുടെ duration , ഇതിന്റെ ഒപ്പം ഉള്ള മറ്റു ലക്ഷണങ്ങൾ ഒക്കെ പരിശോധിക്കേണ്ടതുണ്ട് . എന്തായാലും ഇതിന് പരിഹാരം ഉണ്ട് . ഒരു സൈക്കിയാട്രിസ്റ്റിനെ കണ്ട് പരിശോധന നടത്തുക .

    • @AA-rs5fp
      @AA-rs5fp ปีที่แล้ว

      ​@@DrAnjaliViswanathmadam ഒരു സംശയം ഉണ്ട്. മറുപടി തരാമോ

    • @Rizwan-b5s8l
      @Rizwan-b5s8l 5 หลายเดือนก่อน

      Nigalk ithe mariyo

    • @Rizwan-b5s8l
      @Rizwan-b5s8l 5 หลายเดือนก่อน

      Enikum ithupole oru prashanam unde

  • @Guhan-m6x
    @Guhan-m6x หลายเดือนก่อน

    3:01 ith enik und njan ratri veetile kozhiyude kood adachonnellam veendum veendum nokkum adachu ennu kandalum veendum

  • @harleysisterz3885
    @harleysisterz3885 ปีที่แล้ว +3

    mam paranja karyaghal enikkum und rando moonno praavishyam kai keyuka soap kuduthal ubayoghikka dress kuduthal kodiya over time bathroom.. 😢 oru dress vrithi illa paranj vere iddunadh idh maraaan ndha cheyya mam enikku reply theranam mam😢😢😢😢😢😢😢😢😢😢😢😢

    • @Arogyasree
      @Arogyasree  ปีที่แล้ว

      Psychiatristനെ കണ്ട് , കൃത്യമായ പരിശോധന നടത്തി ചികിത്സ എടുത്താൽ മാറ്റിയെടുക്കാവുന്നതാണ്.
      Please call at 0495 2489000 to schedule an appointment with Dr. Anjali Viswanath

  • @Fathi-x4p
    @Fathi-x4p 7 หลายเดือนก่อน +2

    Ithu aarodum paranjal manasilakunilla😢😢

  • @nandhanakrishnan813
    @nandhanakrishnan813 11 หลายเดือนก่อน

    എനിക്കി 16 വയസ് ആണ് ഉള്ളു mam പറഞ്ഞ ആ 8 വയസ് ഉള്ള കുട്ടിയെപ്പോലെ ആണ് എന്റെ അവസ്ഥയും ഇത് വീട്ടിൽ വെച്ച എങ്ങനേലും മാറ്റാൻ പറ്റോ

  • @anusreekutti5883
    @anusreekutti5883 26 วันที่ผ่านมา

    എനിക്ക് door lock ആണോ എന്ന് ഇടയ്ക്കിടെ നോക്കണം....self confidence illatha പോലെ തോന്നുന്നു...

  • @achuvlogs1460
    @achuvlogs1460 ปีที่แล้ว +3

    Pevishabadha vero enna pedi aanu ella divasavum oru day nthokke cheyyunnu enn manassil oorthal mathrame pevishabadha ettittilla enn urapp veruthan pattunnullu

  • @cybergaming3639
    @cybergaming3639 ปีที่แล้ว +6

    Thank you mam

  • @surabhimalu4819
    @surabhimalu4819 ปีที่แล้ว +4

    Mam good presentation 👍🥰

  • @Footballer_00000
    @Footballer_00000 2 หลายเดือนก่อน

    ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിക്കും എന്നിട്ട് പിന്നെ അത് ഞാൻ അങ്ങനെ ചിന്തച്ചത് കൊണ്ട് ഇനി ശെരിക്കും എനിക്ക് അങ്ങനെ വരുമോ എന്ന് ചിന്തിക്കും 🙂🥺

    • @Iamgirl3432
      @Iamgirl3432 หลายเดือนก่อน

      Ith enikkum nd ocd aano

  • @fathimathulshifa2920
    @fathimathulshifa2920 ปีที่แล้ว +12

    Am a student orupad dreams ind But ee ocd karanam even enikk xam polum eythan pattunnilla mind vann parayum fail aakoonn ethra padichittum enikk eni result varunnath vare tension aan... Question no ittinonn But Ee asugam veettukar polum manassilakkunnillaa😭Nth cheythalim doubts negative thoughtss...

    • @Arogyasree
      @Arogyasree  ปีที่แล้ว +2

      Psychiatristനെ കണ്ട് , കൃത്യമായ പരിശോധന നടത്തി ചികിത്സ എടുത്താൽ മാറ്റിയെടുക്കാവുന്നതാണ്.
      Please call at 0495 2489000 to schedule an appointment with Dr. Anjali Viswanath

    • @AloneMusk20
      @AloneMusk20 ปีที่แล้ว +4

      ഫാത്തിമ doctor ayt consult ചെയ്തോളു. അത് നല്ലതാണ്.
      അതിൻറ്റെ കൂടെ പറയുകയാണ്.
      enik harm/checking OCD de symtoms ഉള്ളതാണ്. പക്ഷെ ഇപ്പോൾ ആ Doubting thoughts നെ Confidenceഓടെ Ignore ചെയാൻ പറ്റുന്നുണ്ട്.😊. doubting chinthakal ഇപ്പോഴും ഉണ്ടാകാറുണ്ട്.പക്ഷേ അതുണ്ടാക്കുന്ന ഉൽക്കണ്ട നന്നായിട്ട് കുറഞ്ഞു. അതിന് എന്നെ സഹായിച്ചത് ഒരു പുസ്തകമാണ്. BRAIN LOCK by jeffery M schwartz. ബുക്ക് ആമസോണിൽ ഉണ്ട്.ആ ബുക്കിലുള്ള നാല് സ്റ്റെപ്പുകൾ ശരിക്കും ഗ്രഹിച്ചാൽ ഈ ഡൗട്ടിംഗ് ചിന്തകളെ overcome ചെയ്യാൻ പറ്റും. 💯
      ഓ സിഡിയുടെ ഭീകരത അനുഭവിച്ച ഒരാളായതുകൊണ്ടാണ് തന്റെ കമന്റ് കണ്ടപ്പോൾ റിപ്ലൈ തരണം എന്ന് തോന്നിയത്.
      U can overcome this 💯

    • @muhammedalthafma551
      @muhammedalthafma551 ปีที่แล้ว +1

      @@AloneMusk20 engne anu doubting thoughts ozhivakkiyath.. Njn ath anubavikkunund.. Onn paranj tharamoo.

    • @AloneMusk20
      @AloneMusk20 ปีที่แล้ว +1

      @@muhammedalthafma551 doubting thoughts ozhuvakkal നടക്കില്ല.. varuna doubts ഇനെ cool ആയി ignore ചെയ്യാൻ പറ്റുന്നതിലാണ് കാര്യം.

    • @sinshas461
      @sinshas461 ปีที่แล้ว +4

      Dear ഫാത്തിമ ചിന്തകളെ നമുക്ക് ഒരിക്കലും ഒഴിവാക്കാൻ കഴിയില്ല അതിനെ അകറ്റി നിർത്താൻ കഴിയും.. ഒരു കാര്യം മോളു മനസിലാക്കുക ocd ഭയത്തിൽ നിന്നും നാം ദൃഷ്ടിക്കുന്ന വെറും ചിന്തകൾ മാത്രമാണ്.. ആ ഭയം ഇല്ലാതാകുബോൾ ചിന്തകൾ ഇല്ലാതാകും... മീൻസ് അത്തരത്തിലുള്ള ചിന്തകൾ വന്നാലും നമ്മുടെ മനസ് അത്‌ അകറ്റി നിർത്തും.. മോളു ഒന്നാലോചിച്ചു നോക്കിയേ എത്രഒക്കെ പഠിച്ചാലും exam fail ആകുമോ എന്ന ഭയത്തിൽ നിന്നാണ് മോൾക്ക് ഈ thought ഉണ്ടായത്.. So fail ahyal ഒരു കുന്തവുമില്ല എന്ന് ചിന്തിക്കുക എന്നിട്ട് കൂൾ ആയി പഠിക്കുക.. മാത്രമല്ല accept ur thought first... മനസിൽ വരുന്ന എല്ലാം thoughts നെയും ഇഷ്ട്ടത്തോടെ accept ചെയ്യാൻ ശ്രമിക്കുക ക്രമേണ ആ thought ന്റെ power കുറഞ്ഞു വരും പിന്നീട് നീ പോലും അറിയാതെ അത്‌ മാറും.. ഒരിക്കലും panic ahvaruth.. പെട്ടന്ന് സാധിക്കുന്ന കാര്യം അല്ല ഇത്.. ബട്ട്‌ അത്‌ സാദിക്കും ഓരോ ആൾക്കാരുടെയും കപ്പാസിറ്റി അനുസരിച് ചിലർക്ക് ഒരു വർഷമാകും ചിലർക്ക് ഒരു മാസവും.. വേറെ ചിലർക്ക് കൂടുതൽ സമയം എടുക്കും പക്ഷേ ഇത് പേടിക്കേണ്ട കാര്യം അല്ല ഒപ്പo തന്നെ നല്ല ഒരു ഡോക്ടറെ കാണുക മെഡിക്കേഷൻ start ചെയുക.. ഹോമിയോ വളരെ എഫക്റ്റീവ് ആണ്.. No sideeffect nd all എല്ലാത്തിനും ഉപരി പ്രപഞ്ചസ്രഷ്ടവിൽ അർപ്പിക്കുക അദ്ദേഹമറിയാതെ നമ്മളിൽ ഒന്നും നടക്കുകയില്ല so മെഡിറ്റേറ്റ് ചെയുക.. Try to സെർച്ച്‌ about ഗ്യാൻ മുദ്ര..മെഡിറ്റേഷൻ ചെയുക .. U can cme out frm these ടൈപ്പ് of thoughts... Its completely curable🙏. Lord bless u മോളു.

  • @beefathima.m
    @beefathima.m 10 หลายเดือนก่อน +2

    Manassil epozhum chiri . Punjiri varunnu ithu ocd ano

  • @abdulrasak3500
    @abdulrasak3500 ปีที่แล้ว +6

    Madm njan kure varshanggal aayi ocd kondu poruthi mutti sahi ketta avastha maduthu

    • @Arogyasree
      @Arogyasree  ปีที่แล้ว

      Psychiatristനെ കാണണം.
      കൃത്യമായ പരിശോധന നടത്തി തീരുമാനം എടുക്കുന്നതാണ് ഉത്തമം.
      കൂടുതൽ വിവരങ്ങൾക്ക് 0495 2489000 എന്ന നമ്പറിൽ വിളിക്കുക.

    • @DrAnjaliViswanath
      @DrAnjaliViswanath ปีที่แล้ว

      ഫലപ്രദമായ ചികിൽത്സ ഉള്ള ഒരു അസുഖം ആണ് OCD. ഒരു സൈക്കിയാട്രിസ്റ്റിനെ കണ്ട് ചികിൽത്സ തേടു

    • @mr123y
      @mr123y ปีที่แล้ว

      @@DrAnjaliViswanath genetic pure ocd maarumo Dr?😢😢

    • @mr123y
      @mr123y ปีที่แล้ว

      @@DrAnjaliViswanath unwanted aayitulla dirty thoughts ine kond valiya budhimutt aanu..ith genetic aanennkil maarumo...medicines vazhi....allathe counciling kond karyamilla

    • @DrAnjaliViswanath
      @DrAnjaliViswanath ปีที่แล้ว

      @@mr123y yes medicine kond control cheyyan patum

  • @AA-rs5fp
    @AA-rs5fp ปีที่แล้ว

    ഹലോ ഒരു സംശയം ഉണ്ട്. മറുപടി തരാമോ?

  • @kiranff3972
    @kiranff3972 ปีที่แล้ว +53

    Cheru prayathil enik indayirunnu..oru thavana thottal 3 thodanm ighane oke😂

    • @Dopaminelover-d3n
      @Dopaminelover-d3n ปีที่แล้ว

      Engne maaatti edthu???

    • @naju123
      @naju123 ปีที่แล้ว +5

      Yenikum undaayirunnu bag book vechal adh avide undo yennu 10 pravashyam nokanam😂but,ipo yenik angane onum illa😊njn adh matiyeduthu

    • @dhrisyasreya7781
      @dhrisyasreya7781 ปีที่แล้ว +3

      Ikkum indarnno ippolum ind😂

    • @bismynazar9289
      @bismynazar9289 ปีที่แล้ว +4

      Eniku athu ipolum undu. Oru video kandal athu 3 times repeat cheythu kananam ennu. Athu nammale kondu cheyipichirikum

    • @Saadia-e9d
      @Saadia-e9d ปีที่แล้ว

      Enikkumundrnu schoolil choru kond poyal orupad vettam pathram thurann nokkum chorundonn....😂

  • @amirthas6986
    @amirthas6986 ปีที่แล้ว +2

    Dr enik 16 vayisund oru homosexual aya boy ah njan oru clinical sycologistine kndapol ah madam paranj medicine upayogikanda sideffects ind meditationilyde matan pattuman

  • @fathimashahana-hl6kg
    @fathimashahana-hl6kg 11 หลายเดือนก่อน

    എനിക്ക് പ്രസവ ശേഷം വെറുതെ ഒരു പേടി വല്ലാതെ അലട്ടിയിരുന്നു. പക്ഷെ ആ പേടി വീണ്ടും വരുമോ എന്നാ പേടി ഇടക്ക് ഇടക്ക് വരുന്നു. പിന്നെ ആ ചിന്ത നിയന്ദ്രിക്കാതെ വെറുതെ പേടിയാവുന്നു. ഇത് ocd ആണോ

  • @saay199
    @saay199 ปีที่แล้ว +2

    Doctor online consulting undo?

  • @HaneefaU-ll7kl
    @HaneefaU-ll7kl ปีที่แล้ว

    mam
    ❤🎉
    ഞാൻ ഡിപ്രഷന് ഉത്കണ്ഠ Ocd ക്ക് escitalopam 10 mg കഴിക്കുന്നുണ്ട്
    ഒരാഴ്ച്ച കഴിഞ്ഞ് സെക്ഷ്വൽ ഇജാകുലേഷൻ നടക്കുന്നില്ല
    ഈ സൈഡ് ഇഫക്ട് മാറുമോ
    പേടി തോന്നുന്നു

    • @Mayakannan967
      @Mayakannan967 11 หลายเดือนก่อน +6

      Don't take medicines ( I know what I said ) Ocpd or OCD can't be cured by medicine.but medicine can manage your symptoms (may be a little bit ) . I took medicines (escitalopram ,mirtazapine etc ) but no result .Just follow these things ;
      1. Workout ( oru 1 hour per day )
      2. Keep a healthy diet
      3. Do your responsibilities ( your work or school )study well
      4. Do what you love ( ex : watching movies etc ) Don't spend too much time in face book and Instagram because there is a lot of wrong things in these things so when you watch these you will have headache and intrusive thoughts ( personal experience)
      5. Behave yourself ( Don't be angry,panic ,sad)
      6. Meditation is very important (practice mindfulness
      7. Use your time for productivity ( use time wisely don't waste )
      8. Don't go for alcohol or smoking
      9.Set a goal in life and work for it (achieve it )
      10. Love yourself ( very important) ❤
      I AlSO HAVE OCPD 🙂😊

    • @Joby-ke9sj
      @Joby-ke9sj 2 หลายเดือนก่อน

      ​@@Mayakannan967 how do you feel now

    • @Nnss-yb6vb
      @Nnss-yb6vb 2 หลายเดือนก่อน

      ​​@@Mayakannan967 hi bro
      Broye onnu contact cheyyan vallavazhiyum undo

  • @motoe4087
    @motoe4087 ปีที่แล้ว

    പണം ഇടപാടിൽ അപ്രതീക്ഷിതമായി OCD വന്നു പെട്ടു. കണക്കുകൂട്ടൽ OCD. ഇത് അപൂർവ മാണോ ഡോക്ടർ.ഒരു പ്രാവശ്യം വന്നു പോയി സമാദാനം ആയി. പിന്നെ വീണ്ടും രണ്ടാമത്‌ വന്നു

    • @Arogyasree
      @Arogyasree  ปีที่แล้ว +4

      Psychiatristനെ കണ്ട് , കൃത്യമായ പരിശോധന നടത്തി തീരുമാനം എടുക്കുന്നതാണ് ഉത്തമം.
      Please call at 0495 2489000 to schedule an appointment with Dr. Anjali Viswanath

    • @മിസ്റ്റർമലയാളി
      @മിസ്റ്റർമലയാളി 6 หลายเดือนก่อน

      ​@@Arogyasreetanks doctor.

  • @sahilkuttan4073
    @sahilkuttan4073 10 หลายเดือนก่อน

    Mam enikk oru chinnda varum ath maran njn oru completion cheyyum. Ippo ath orupad athikamay arodum parayan pattumnilla enikk pedyan😢

    • @rakeshr7109
      @rakeshr7109 8 หลายเดือนก่อน

      😢😢😢😢

    • @antonyag9293
      @antonyag9293 8 หลายเดือนก่อน

      Same situation suicide compulsion since 2017

    • @rakeshr7109
      @rakeshr7109 8 หลายเดือนก่อน

      What is the solution for it

    • @rakeshr7109
      @rakeshr7109 8 หลายเดือนก่อน

      Bro

  • @dreamgirl6056
    @dreamgirl6056 ปีที่แล้ว +2

    Mam, എനിക്ക് കുറച്ച് നാൾ ആയി നല്ല പേടി ആണ് പ്രേത്യേകിച്ചു രാത്രി.. എന്റെ വീട്ടുകാർക് മരണം നടക്കും ആർക്കോ എന്ന തോന്നൽ ആരോ ഉള്ളിനു പറയുന്നു എന്ദ് ചെയ്യുമ്പോളും അത് മനസിനുള്ളിൽ ആരോ നിയന്ത്രി ക്കുന്നു...Àആർക്കും പറഞ്ഞു കൊടുക്കാൻ പറ്റാത്ത എനിക്ക് പോലും അറിയാത്ത ഒരു അപകടം വിരൽ ഒന്ന് അനക്കിയാൽ അല്ലേൽ കൊച്ചിനെ ഒന്ന് പതുക്കെ തൊട്ടാൽ അറിയുന്നു മനസ്സിൽ പിന്നെ അത് ഇല്ലാണ്ടാക്കാൻ അങ്ങനെ അല്ലാ ഉറപ്പിക്കാൻ അങ്ങനെ സംഭവിക്കാതിരിക്കാൻ ഒന്നുടെ പ്രെവെർത്തി അതുപോലെ ചെയ്യുന്നു അങ്ങനെ അത് ആഴത്തിൽ ആവുന്നു എന്റെ കുഞ്ഞിനെ പോലും ഇരയാക്കേണ്ടി വരുന്നു 😊പൊട്ടിക്കരയാൻ തോനുന്നു പറഞ്ഞു കൊടുത്താലും ആർക്കും മനസിലാവില്ല ഇത്... ഇത് എന്ത എന്ന് എനിക്ക് റിപ്ലൈ തരണം ആരേലും 🙏🏼4മാസം പ്രായം ഉള്ള കുഞ്ഞുണ്ട് 🙏🏼🙂

    • @Arogyasree
      @Arogyasree  ปีที่แล้ว +1

      കൃത്യമായ പരിശോധന നടത്തി തീരുമാനം എടുക്കുന്നതാണ് ഉത്തമം. താങ്കൾക്ക് നേരിട്ട് വന്ന് ഡോക്ടറെ കാണാൻ സാധിക്കുമോ?

    • @DrAnjaliViswanath
      @DrAnjaliViswanath ปีที่แล้ว +1

      ഇത് ഒരു മാനസികാരോഗ്യ പ്രശ്നം ആവാം . നിങ്ങൾ എന്തായാലും ഒരു doctor നെ കാണേണ്ടതുണ്ട്. കൃത്യമായി ചികിൽസിച്ചാൽ നിങ്ങളുടെ പ്രശ്നം മാറ്റിയെടുക്കാൻ പറ്റും .

    • @dreamgirl6056
      @dreamgirl6056 ปีที่แล้ว +1

      @@DrAnjaliViswanath iganoke രോഗം ഉണ്ടാവുമോ 🙁

    • @sweetfamily4218
      @sweetfamily4218 10 หลายเดือนก่อน

      ​@@dreamgirl6056IPO engane und plz reply plz reply?

    • @sweetfamily4218
      @sweetfamily4218 2 หลายเดือนก่อน

      ​@@dreamgirl6056 ഇപ്പോ എങ്ങനെ ഉണ്ട് പ്ലസ് rply

  • @AflahAflahkltr
    @AflahAflahkltr ปีที่แล้ว +2

    മാം പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്ക് ഉണ്ട്.. ഞാൻ ആകെ ബുദ്ധിമുട്ടീട്ടാണ് ഇതിനെ പറ്റി സെർച്ച്‌ ചെയ്തത്....... ഇത് മാറിക്കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്.. പ്ലീസ് റിപ്ലൈ..

    • @Arogyasree
      @Arogyasree  ปีที่แล้ว +1

      Psychiatristനെ കണ്ട് കൃത്യമായ പരിശോധന നടത്തി ചികിത്സ എടുക്കുന്നതാണ് ഉത്തമം.
      കൂടുതൽ വിവരങ്ങൾക്ക് 0495 2489000 എന്ന നമ്പറിൽ വിളിക്കുക.

    • @AflahAflahkltr
      @AflahAflahkltr ปีที่แล้ว +1

      @@Arogyasree okk.. Thankyou 😍

  • @achuvlogs1460
    @achuvlogs1460 ปีที่แล้ว +1

    Dr Rabies ocdye patti oru video cheyyumo

  • @akhilknairofficial
    @akhilknairofficial ปีที่แล้ว +6

    അഹം എന്ന സിനിമ ഇതിന്റെ ഉദാഹരണം ആണ്.

  • @Menarebrave3548
    @Menarebrave3548 หลายเดือนก่อน

    Real Event OCD 😢

  • @shibimk7104
    @shibimk7104 ปีที่แล้ว

    Nikk dhsivathe kurich misham chinthakalan dctre aake bhudhimuttilaa eppalum aathmshatya cheyyaan thonna, allathe ntha njn cheyya tendionum edangarum sahikkunnilla, ed prblm marunn kudichsl.maaro phisiatristum.cycatristum rnn parayunnath oru dctreyaano , eathndctreyaa kaanikkendath, nte ee.prblm ocd yaano pls rply

    • @shibimk7104
      @shibimk7104 ปีที่แล้ว

      ​ningalkkundarnno

    • @shibimk7104
      @shibimk7104 ปีที่แล้ว

      Njnum nthina nammale pareekshikkunne ningale nmbr onn snd cheyyo

    • @shibimk7104
      @shibimk7104 ปีที่แล้ว

      Kuravundo ath kazhichitt

    • @hyfameharin
      @hyfameharin ปีที่แล้ว

      @@shibimk7104 kurav und

    • @hyfameharin
      @hyfameharin ปีที่แล้ว

      @@shibimk7104 maarum 😊ningl boy or girl?

  • @mohammedraffi4737
    @mohammedraffi4737 ปีที่แล้ว +3

    which district this hospital in Kerala

  • @AflahAflahkltr
    @AflahAflahkltr ปีที่แล้ว +2

    മാം എവിടെ ഹോസ്പിറ്റലിൽ ആണ് വർക്ക്‌ cheyyunnath

    • @Arogyasree
      @Arogyasree  ปีที่แล้ว +1

      Starcare Hospital Kozhikode

    • @AflahAflahkltr
      @AflahAflahkltr ปีที่แล้ว +2

      @@Arogyasree okk😊

  • @rajeevkrajeev4623
    @rajeevkrajeev4623 ปีที่แล้ว +1

    വർഷങ്ങളായി ഡോക്ടർ ഡോക്ടർ റെ കാണിക്കാതെ ഡിപ്രഷന് മരുന്നുണ്ടോ

    • @DrAnjaliViswanath
      @DrAnjaliViswanath ปีที่แล้ว

      ഏതൊരു അസുഖം പോലെയും കൃത്യമായ പരിശോധന വേണ്ട ഒന്നാണ് depression .നിങ്ങളുടെ അസുഖത്തിന്റെ തീവ്രത അനുസരിച്ചാണ് ചികിത്സ . അതുകൊണ്ട് എത്രയും പെട്ടന്ന് ചികിൽത്സ തേടേണ്ടതാണ്

  • @Aroshkoppal
    @Aroshkoppal 11 หลายเดือนก่อน

    🙏
    Pls rply

  • @jimnam5473
    @jimnam5473 ปีที่แล้ว +2

    Ocd purnamayi maruo

    • @Mittu000
      @Mittu000 ปีที่แล้ว +3

      Maarum..........

    • @jimnam5473
      @jimnam5473 ปีที่แล้ว

      @@Mittu000 ethra tym edukum

    • @DrAnjaliViswanath
      @DrAnjaliViswanath ปีที่แล้ว +2

      ഫലപ്രദമായ ചികിൽത്സാ ഉള്ള ഒരു അസുഖം ആണ് OCD. പല factors അനുസരിച്ചാണ് അതിന്റെ treatment കാലാവധി .അതുകൊണ്ട് ഒരു doctorne കണ്ട് ചികിൽസ തേടുക

    • @jimnam5473
      @jimnam5473 ปีที่แล้ว +3

      @@DrAnjaliViswanath doctorina kanichu august muthal marunu kazhikunund but kurayunila.

    • @beenasureshsuresh7053
      @beenasureshsuresh7053 ปีที่แล้ว +3

      Doctor enik അമിത വൃത്തിയാണ് പ്രശനം വീട് ഇപ്പോഴും വൃത്തിയാക്കി കൊണ്ടിരിക്കണം ഫാൻ ഞാൻ ഇന്ന് തുടക്കം നാളെ എനിക് തോന്നും fanil പൊടി ഉണ്ട് വീണ്ടും തുടാടക്കം അത് പോലെ വീടിൻ്റെ ബെർത്ത് വരെ ഞാൻ claean ചെയ്യും വീട് വൃത്തിയാക്കി എൻ്റെ സമയം full പോകും എനിക് ഇതിൽ നിന്നും രക്ഷപ്പെടണം ഡോക്ടർ ക്ലീനിംഗ് മാസത്തിൽ ഒരു ദിവസം അക്കാൻ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ നോക്കി പറ്റുന്നില്ല please help me