Obsessive compulsive disorder | OCD | എന്താണ് ? | രോഗലക്ഷണങ്ങൾ ? | Dr Jaquline Mathews BAMS

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025
  • Obsessive compulsive disorder എന്നത് നമ്മളിൽ പലരേയും അലട്ടുന്ന ഒരു മാനസീക പ്രശ്നമാണ്. നമ്മുടെ മനനിലേക്ക് വീണ്ടും വീണ്ടും ഒരു കാര്യം കടന്നുവരുന്നതിനെയാണ് OCD, Obsessive compulsive disorder എന്ന് പറയുന്നത്.
    ദൈനംദിന ജീവിതത്തിൽ ഇങ്ങനെയുള്ള ആൾക്കാരെ നാം കാണാറുണ്ട്.
    ഈ വീഡിയോയിലൂടെ OCD യെക്കുറിയും പ്രശ്നങ്ങളെക്കുറിച്ചും വളരെ വിശദമായി വിവരിക്കുന്നു.

ความคิดเห็น • 237

  • @kudumbinirecipes759
    @kudumbinirecipes759 3 ปีที่แล้ว +6

    എത്ര വൈവിദ്ധ്യമാർന്ന വിഷയങ്ങളാണ് ഡോക്ടർ കൈകാര്യം ചെയ്യുന്നത്.... Have no words dear.... 🥰😍😍

  • @ashokchandran1719
    @ashokchandran1719 3 ปีที่แล้ว +6

    OCD ഉള്ളവര്‍ക്ക് തന്നെ നല്ല ആശ്വാസം പകരുന്ന വീഡിയോ ..പിന്നെ അതിനെ പറ്റി ഉള്ള അറിവ് ..ചികിത്സ ..എല്ലാം അത്യാവശ്യം വിവരിച്ചു തന്ന വീഡിയോ ..പലര്‍ക്കും ഉപകാരപ്പെടുന്നത് ..Good Job ...Thank you Doctor

  • @user-yh3gf5jx3e
    @user-yh3gf5jx3e 3 ปีที่แล้ว +10

    ഡോക്ടർ.. കുട്ടികളിലെ കൃമി ശല്യത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.

  • @Roseroseeee860
    @Roseroseeee860 4 หลายเดือนก่อน +2

    ഞാൻ എവിടെയെങ്കിലും പോകാൻ ഇറങ്ങുമ്പോൾ എന്റെ ഉള്ളിൽ ഈ പറഞ്ഞതൊക്കെ ഉണ്ടാകാറുണ്ട്, പുറത്ത് പോകുമ്പോൾ ഒരു 10തവണയെങ്കിലും എല്ലാം ഒന്ന് ചെക്ക് ചെയ്തിട്ട് പോയാലേ എനിയ്ക്ക് സമാധാനമുള്ളു, അത് ഒരു ഉത്തരവാദിത്വമായിട്ടേ ഞാൻ കാണു അല്ലാതെ അതും ഒരു രോഗം ആണെന്ന് പറയുന്നതിനോട് ഞാൻ യോചിക്കില്ല, ഞാൻ ഇതുപോലെ എല്ലാം സംശയത്തോടെ വീണ്ടും ചെക്ക് ചെയ്യുന്നതിനു എനിയ്ക്കോ വീട്ടിലുള്ളോർക്കോ അതുകൊണ്ട് ഒരു പ്രശ്നവുമില്ല, സത്യത്തിൽ അത് ഒരു കരുതലും ശ്രദ്ധയുമല്ലേ അതുകൊണ്ട് മറ്റുള്ളോർക്ക് എന്ത് ദോഷമുണ്ടാകാനാ, അത് അവനവന്റെ കാര്യം എന്നേ ഞാൻ പറയു, അല്ലാതെ അത് ഒരു വല്ല്യ രോഗമായിട്ട് എനിയ്ക്ക് തോന്നാറില്ല, സത്യത്തിൽ ഇത് ഇല്ലാത്തവർ ആരെങ്കിലുമുണ്ടോ എന്നേ ഞാൻ ചോദിയ്ക്കു, പ്രത്യേകിച്ച് വീട്ടമ്മമാർ, ഇതിനെ ഒരു രോഗമായിട്ട് കാണാതിരിയ്കുക എന്നേ ഞാൻ പറയു,

    • @Mathayi-q1m
      @Mathayi-q1m 3 หลายเดือนก่อน

      Angane 10 thavana ellam nokkitt povumboll ulla bhuthimutt etratholam und ennu ningalk thonillayirikam ath ningal cheruppam muthal sheelam ullond aavam. Pakshe oru age aavumbo oru 14 vayas kazhiyumbo inganeyekke thonnunath asostadha aanu pine nammude samayavum povunund ath naam ariyunnilla

  • @isthfatu3356
    @isthfatu3356 3 ปีที่แล้ว +2

    Himalaya Confido, Tentex forte, Tentex Royal oru review cheyyamo please 🙏

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว +1

    Good topic
    Good information
    Very good remedy
    Thank you very much Dr. Jaq.
    👍😍😍👏👏👏

  • @mohandhas1046
    @mohandhas1046 3 ปีที่แล้ว +1

    Doctor good
    Eniyum varaity pradheeshikkunnu
    Njangalude nattilum panchakarma iit undu
    Pinne kerala ayurveda samajavum

  • @SunilSunil-yf1qf
    @SunilSunil-yf1qf 3 ปีที่แล้ว +1

    Super video.. Thank you doctor 👍👍👍

  • @vishnumilan9972
    @vishnumilan9972 3 ปีที่แล้ว +2

    Thankyou doctor 👌👍🙏

  • @Real_faraan
    @Real_faraan 3 ปีที่แล้ว +2

    Thank you Dr🙏

  • @akbara5657
    @akbara5657 3 ปีที่แล้ว

    Ma sha Allah ❤️Doctor de topic selection supperbb aa, aarkkum boradikkan vazhiyilla.innum pativupole video valare nannayirunnu sis jaqy doctore 😍♥️😍♥️😄👌👍

  • @yahyyayahyaaa10
    @yahyyayahyaaa10 3 ปีที่แล้ว +1

    മെഡത്തിന്റെ വിഡിയോ എല്ലാം മനസില്ലാക്കും നന്ദി

  • @haribpds
    @haribpds 3 ปีที่แล้ว +2

    Very good 🙏

  • @niyastm807
    @niyastm807 9 หลายเดือนก่อน +1

    Medam anxiety negative thoughts an adin ulla remadie parayamo

  • @sunilkumar-ws7ld
    @sunilkumar-ws7ld 3 ปีที่แล้ว +1

    I have missed it early good standard Licorice is it bad for health i

  • @suresh.tsuresh2714
    @suresh.tsuresh2714 2 ปีที่แล้ว

    Yes - nalla arivugal👍

  • @shineysunil537
    @shineysunil537 3 ปีที่แล้ว +1

    Very good Loving DOCTOR. I have one doubt.Doctor please reply. Enike bulgam unde. Jaan night ill milk kudiikum sleep ne 5.minute munpe. Ellavarum parayune milk kudichal bulgam undakum enne
    Neraono DOCTOR. Milk ne pakaram enthane ullate

  • @shariefsharu2085
    @shariefsharu2085 3 ปีที่แล้ว +1

    THANK YOU DOCTOR

  • @vishnumilan9972
    @vishnumilan9972 3 ปีที่แล้ว +1

    Hi doctor
    അപസ്മാരം തിൻ പറ്റി ഒരു വീഡിയോ ചെയ്യണേ...........

  • @hadhishifavlogs7213
    @hadhishifavlogs7213 3 ปีที่แล้ว +2

    Massathil moonne pravashyam pereeds avunnathine kurich vidio cheyyumo?

  • @zhmk9306
    @zhmk9306 3 ปีที่แล้ว +1

    Thankyou 👍

  • @fahisfahis3975
    @fahisfahis3975 3 ปีที่แล้ว +1

    താങ്ക്സ് mam

  • @Thanksforthisjourney
    @Thanksforthisjourney 4 หลายเดือนก่อน +1

    Doctor ee over anxiety about health is ocd?

  • @lalydevi475
    @lalydevi475 3 ปีที่แล้ว +1

    Good night dr 🙏🙏🙏👍👍💕💕💕💕

  • @formatorlol7452
    @formatorlol7452 3 ปีที่แล้ว +1

    Hi what foods shpuld be avoided and wat foods should be included Doctor??

    • @drjaqulinemathews
      @drjaqulinemathews  3 ปีที่แล้ว

      Food nu valiya role ella
      Ennalum badam ,walnut upayogikkam

    • @formatorlol7452
      @formatorlol7452 3 ปีที่แล้ว

      @@drjaqulinemathews Thanks

  • @achu-hb5fg
    @achu-hb5fg 4 หลายเดือนก่อน +1

    എനിക്ക് ഉണ്ട് ഡോക്ടർ എത്ര മാറ്റാൻ ശ്രെമിച്ചിട്ടും പറ്റുന്നില്ല

  • @hadhishifavlogs7213
    @hadhishifavlogs7213 3 ปีที่แล้ว +1

    Tks dr

  • @smithurs3208
    @smithurs3208 4 หลายเดือนก่อน

    Ho...ethu manorogathinte lakshanam paranjalum athellam enikkullathai thonnunnundallo

  • @ckcreations5123
    @ckcreations5123 3 ปีที่แล้ว +1

    Adipoli 😍👌🏻

  • @JophyVagamon
    @JophyVagamon 3 ปีที่แล้ว +1

    ഗുഡ് ഇൻഫർമേഷൻ മാഡം 👍

  • @Nandakumarvs-lk9gf
    @Nandakumarvs-lk9gf 2 หลายเดือนก่อน

    Medam
    I am struggling from ocd for the last 10 years
    I need help

  • @sherylnetto9703
    @sherylnetto9703 3 ปีที่แล้ว

    Dr, could you please give a remedy for salivation , continuosly saliva keepscomng in mouth

  • @ramanankk8559
    @ramanankk8559 3 ปีที่แล้ว +2

    AVN 👃

  • @bijithrajantb116
    @bijithrajantb116 3 ปีที่แล้ว +1

    good video dr.

  • @radhakrishnanav4001
    @radhakrishnanav4001 3 ปีที่แล้ว +1

    Doctor.. Lakshadi kera thailam velichenna (Kottakkal) cheriya kuttiyude (3years) thalayil thekkan pattumo? Thechu tudangiyappol kanpolayil kuru varunnu. Please reply.

  • @shahidamusthafa9200
    @shahidamusthafa9200 3 ปีที่แล้ว +1

    Ende kutti bakshanam theere kazhikkilla bakshanam vaayil vechirikkum enthengilum marunn paranju tharo

  • @Kiranwarrior-
    @Kiranwarrior- 4 หลายเดือนก่อน

    Oh my god ..I am having all the symptoms...i thought it was memory loss due to aging

  • @ammu226
    @ammu226 3 ปีที่แล้ว +1

    Doctor pls reply me.... Mudiyude ullu kootuvan nilibringadi ano chemparatyadi aano. Nalath?

    • @drjaqulinemathews
      @drjaqulinemathews  3 ปีที่แล้ว +1

      Neelibhringadi

    • @ammu226
      @ammu226 3 ปีที่แล้ว

      @@drjaqulinemathews thanku so much doctor🙏🙏🙏🙏

  • @SameeraVk-zl9nk
    @SameeraVk-zl9nk ปีที่แล้ว +2

    Enikk പാത്രം kazhukal aann..ethra വെള്ളം upayoghichalum vrithi aayille എന്നൊരു samshayam..കയ് kazhukal.makkale kay kazhukikkalum..ithonn മാറ്റമോ

    • @drjaqulinemathews
      @drjaqulinemathews  ปีที่แล้ว

      Medicines kazhichal marum

    • @sareesha8210
      @sareesha8210 3 หลายเดือนก่อน

      Athin eath Dr consultant cheyyananam mam ..ath kond bhudhimutt anubhavikkunna alu anu.....merikkan polum nilkkuva​@@drjaqulinemathews

  • @femy7690
    @femy7690 3 ปีที่แล้ว +2

    Dr. വെള്ള കീഴാർനെല്ലി ആണോ നീല കലർന്ന കീഴാർനെല്ലി ആണോ hairpack ഇടാൻ ഉപയോഗിക്കുന്നത്

  • @rajendranayyappan697
    @rajendranayyappan697 3 ปีที่แล้ว

    നന്ദി ഡോക്ടർ

  • @കേരളീയൻകേരളീയൻ
    @കേരളീയൻകേരളീയൻ 3 ปีที่แล้ว

    താങ്ക്സ് മാഡം 😘🙏

  • @basilt.p7172
    @basilt.p7172 3 ปีที่แล้ว +1

    Do a video about depression, anxiety pls

  • @satheeshkumarkumar8617
    @satheeshkumarkumar8617 3 ปีที่แล้ว

    Thank you doctor

  • @anoopali8980
    @anoopali8980 3 ปีที่แล้ว +1

    Doctor..thalakullil neerkettu maaran entha cheyyandey?

    • @drjaqulinemathews
      @drjaqulinemathews  3 ปีที่แล้ว

      Age and other conditions ariyanam

    • @anoopali8980
      @anoopali8980 3 ปีที่แล้ว

      @@drjaqulinemathews ..35 ..body fitt aanu...njn kulichittu athodappam a/c munnil poi kidannu urangi..pittennu muthal ee problems undu

  • @ummachikunju..2764
    @ummachikunju..2764 3 ปีที่แล้ว +1

    Mom pcod ye kurich vdo cheyyuo

  • @flower-ov2hq
    @flower-ov2hq 3 ปีที่แล้ว +2

    പ്രസവം കഴിഞ് മൂന്ന് മാസം മാത്രമെ ആയിട്ടുള്ളൂ ,ബന്ധപ്പെട്ടപ്പോൾ ബീജം ഉള്ളിലായോയെന്ന സംശയം ഉണ്ട്, എന്ത് ചെയ്യും.? ഗർഭം ആവാതിരിക്കാൻ safe ആയ നല്ല മാർഗമൊന്ന് പറയാമോ dr,

    • @drjaqulinemathews
      @drjaqulinemathews  3 ปีที่แล้ว

      Breastfeed cheyyunundengil pregnancy chance nil aanu
      Ethu vare periods vannilengil

  • @sudharaj4484
    @sudharaj4484 3 ปีที่แล้ว +2

    Negative thinking anginea mattam, doctor oru message tharamo

  • @ciniclicks4593
    @ciniclicks4593 ปีที่แล้ว

    Maranabhayathil ninnum
    Ethu thudangunnu👑👑👑👑👑👑

  • @sarathkumar7689
    @sarathkumar7689 3 ปีที่แล้ว +1

    Mam prathyeka chinthakalundakki mattulla onnilum adhikam sradhikkathirikkunna disorder eathanu

  • @Look468
    @Look468 ปีที่แล้ว +1

    ഡോക്ടറെ ഞാന് ഈ ocd മാരകമായ രീതിയിൽ അനുഭവിക്കുന്നത്

    • @drjaqulinemathews
      @drjaqulinemathews  ปีที่แล้ว

      Aano

    • @reshmapnair6420
      @reshmapnair6420 6 หลายเดือนก่อน

      Yes e paranja e lekshanangal enikkum und, treatment evide ane available akunnathe, ethe doctor ne kananam. Kunjundayi kazhinjappol athu koodi.

    • @sweetfamily4218
      @sweetfamily4218 5 หลายเดือนก่อน

      ​@@reshmapnair6420 enthala problems?

    • @retiredcomrade9030
      @retiredcomrade9030 2 หลายเดือนก่อน

      Were are u from

  • @smurthypaintings
    @smurthypaintings 3 ปีที่แล้ว +1

    Yenikithil chila lakshanangal und mam Medicine details aayit parayamo

  • @ebenezermouldcomponents6966
    @ebenezermouldcomponents6966 3 ปีที่แล้ว +1

    How to control hemoglobin less people

    • @drjaqulinemathews
      @drjaqulinemathews  3 ปีที่แล้ว

      Already video ittittundu
      Anaemia dr jaquline

    • @ebenezermouldcomponents6966
      @ebenezermouldcomponents6966 3 ปีที่แล้ว

      Thank you for your valuable reply. I seen this anaemia.but you have not tell which medicine are suitable for this. I'm in Mumbai . hemoglobin levels below 5.which medicine I can use to increase.

  • @jayakrishnanb6131
    @jayakrishnanb6131 3 ปีที่แล้ว

    Hai doctor 👍👍💞💞💞💞💞♥️♥️💞💞💞

  • @sruthilayanarayan691
    @sruthilayanarayan691 3 ปีที่แล้ว

    Good information 👍

  • @casual.ofaisal9025
    @casual.ofaisal9025 3 ปีที่แล้ว +1

    Dr enikk left lower abdomen pain radiates into left thigh
    Eppozhum undakunnu
    Ella masavum ovulation time il aanundavunnath
    Chilapo sahikkan pattunnilla
    Orupad treatment cheythu
    Antibiotic edukkumbo kurayum pinneyum varum
    Ayurveda treatment eduthappozhum kuranhirunnu
    USG cheythu
    Left overy dialated anu
    IUD cu T und
    Dr e contact number undo

  • @ArifaMusthu
    @ArifaMusthu 5 หลายเดือนก่อน

    Evideyan nalla ayurvedhic hospital ullath plss arenkilum parannh tharoo kangad undo

  • @jishawadakkepat5216
    @jishawadakkepat5216 3 ปีที่แล้ว +2

    Thank you mam 👌❤

  • @Vikraman-xl9sk
    @Vikraman-xl9sk 3 ปีที่แล้ว +1

    How are you good evening

  • @rajeevpandalam4131
    @rajeevpandalam4131 3 ปีที่แล้ว +1

    ഹായ് dr

  • @lijokmlijokm9486
    @lijokmlijokm9486 3 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @sreeshmasree8332
    @sreeshmasree8332 3 ปีที่แล้ว +1

    Madam entte mother in law kku paralysis aayippoyi.Left hand and left leg aanu problem.Left hand totally week aanu,endaanu treatment eppolaanu ithinu movement undaavua,please give replay

    • @drjaqulinemathews
      @drjaqulinemathews  3 ปีที่แล้ว +1

      Abhyanagm enna ayurveda treatment nalla gunam cheyyum
      Koode internal medicines um undu

    • @sreeshmasree8332
      @sreeshmasree8332 3 ปีที่แล้ว

      Thanks a lot madam for your valuable replay

  • @hamsadmm1196
    @hamsadmm1196 3 ปีที่แล้ว +1

    ആയ്ച്ചേച്ചീ ന്നല്ലമെസെജ്🌹

  • @nideeshem8702
    @nideeshem8702 3 ปีที่แล้ว

    ഡോക്ടർ തിന എന്ന ധാന്യത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.

  • @abdulsamadpp8561
    @abdulsamadpp8561 3 ปีที่แล้ว +1

    Good

  • @sulekhachandran9569
    @sulekhachandran9569 5 หลายเดือนก่อน

    Maam, how can i meet u personally

  • @elizabethgeorge1497
    @elizabethgeorge1497 3 ปีที่แล้ว +1

    എൻ്റെ വീട്ടിൽ sankhu പുഷ്പം flowers und... അത് boiled water il ഇട്ടു aa water കുടിക്കാമോ...

  • @Babu.955
    @Babu.955 3 ปีที่แล้ว +1

    Respected madam 2 വർഷങ്ങൾക്ക് മുമ്പ് 3 സ്റ്റെന്റ് ഇട്ടു അതിന്റെ തായ 8 തരം മരുന്നുകൾ കഴിക്കുന്നുണ്ട് BP പ്രമേഹത്തിന് 2 നേരം ഇൻസുലിൻ എടുക്കുന്നുണ്ട് ഒരു 4 മാസമായി സ്കൂട്ടറിൽ 2 Km സഞ്ചരിക്കുമ്പോൾ മദ്യപിച്ചവർ വണ്ടി ഓടിക്കുന്ന ഒരു പ്രതീദി ഒരു ഏകാഗ്രത കിട്ടുന്നില്ല താഴെ വീണു പോകുമോ എന്നൊരു തോന്നൽ ഇത് എന്ത് കൊണ്ടാണ്ട് മാഡം ഏത് മരുന്നാണ് കഴിക്കേണ്ടത്?

    • @drjaqulinemathews
      @drjaqulinemathews  3 ปีที่แล้ว

      Aswagandha enna video kanoo
      Aswagandha dr jaquline
      Athu upakarappedum

  • @deepthilk643
    @deepthilk643 3 ปีที่แล้ว

    Good Dr

  • @arjunk6746
    @arjunk6746 3 หลายเดือนก่อน

    Ith OCD ano enik areela :- Enik ingane oro chindhakal varum. For eg: Chilarod samsarichal ann ente day nanavilla, arelum call cheythal vegam poi wooden door thodanam. Main ait ithanne enthelum arodelum parayan oke pedi. Pinne, youtube scroll cheyumbol oru video kanan poyal ente mind parayum " Ah video kanda ninak nallath alla" - appo njn kanila. Athe pole oro oro karyangal kore ind. Chela patukal kelkan padilla. Ith OCD ano .

  • @നമഹ
    @നമഹ ปีที่แล้ว

    സുന്ദരിക്കുട്ടി......

  • @akvlogs3064
    @akvlogs3064 11 หลายเดือนก่อน

    Body dysmorphic disorder നു shirodhara ഫലപ്രദമാണോ

  • @ajilajil3620
    @ajilajil3620 3 ปีที่แล้ว +1

    Almond കഴിച്ചാൽ, almond oliഇന്റെ ഗുണം skinനും, hairനും കിട്ടുമോ

  • @thasneempt9410
    @thasneempt9410 6 หลายเดือนก่อน

    Mam.OCD kku medicine kazikkunna oralkk pregnant avunnathil problem undavumo.kunjine affect cheyyumo ith ee timil medicine kazichal.Fx CR 100 and Zolin anu kazikkunnath.plz reply mam

    • @ArifaMusthu
      @ArifaMusthu 5 หลายเดือนก่อน

      Enikum ocd ningalkh kurav undo eath dr kanikunnath en

    • @thasneempt9410
      @thasneempt9410 5 หลายเดือนก่อน

      @@ArifaMusthu yes kuravund .ivde perinthalmanna MES il Ajith preminath nalla doctor anu.athu pole Nilambur Ella Thursday um oru sadhique doctor und athum nalla doctor anu .

    • @SibilaVk
      @SibilaVk หลายเดือนก่อน

      @@thasneempt9410 phsychiatrist ne ano phsycologist ne ano kanendath

    • @thasneempt9410
      @thasneempt9410 หลายเดือนก่อน

      @@SibilaVk psychiatry.

  • @SABEE5755
    @SABEE5755 3 ปีที่แล้ว

    Use full

  • @sakeenagaffar2798
    @sakeenagaffar2798 3 ปีที่แล้ว +1

    മുടി കോഴിച്ചിലിനെ പറ്റി വിഡിയോ ചെയ്യാമോ

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 3 ปีที่แล้ว

    🙏🏻🙏🏻👏👏

  • @chatrapathi8627
    @chatrapathi8627 3 ปีที่แล้ว

    🙏🙏🙏👍👍👍

  • @rijintjohn5468
    @rijintjohn5468 11 หลายเดือนก่อน

    ആയുർവേദത്തിൽ ഉള്ള മരുന്നുകൾ ഒന്നും പറയുമോ?

  • @cyriacmathew849
    @cyriacmathew849 3 ปีที่แล้ว +3

    Please make a video about panic attack. Serotonin, dopamine, endorphins roll in panic attack.

  • @nidheeshkvnidhee4740
    @nidheeshkvnidhee4740 5 หลายเดือนก่อน

    ഇഷ്ട്ടമുള്ള കാര്യം ചെയുമ്പോൾ പാട്ട്, യാത്ര എന്നീ സമയങ്ങയിൽ ആസ്വദനം പോക്കാൻ ആയി ചില ആളുടെ മുഖം മനസ്സിൽ കാണും,എവിടെ നോക്കിയാലും കാണും, പിന്നെ ഒന്നും ആസ്വദിക്കാൻ പറ്റില്ല, അതിനു ശേഷം മനസ്സ് മൂട് ഔട്ട്‌ ആകും. ഇത് OCD ആണൊ?....

  • @jayakumarvp7405
    @jayakumarvp7405 3 ปีที่แล้ว

    തൈറോഡിറ്റീസിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ

  • @shahidamusthafa9200
    @shahidamusthafa9200 3 ปีที่แล้ว

    👍🌹

  • @rajeevpandalam4131
    @rajeevpandalam4131 3 ปีที่แล้ว

    👍👍👍👌

  • @arunraj7257
    @arunraj7257 ปีที่แล้ว

    Ocd ക്ക് ആയുർവേദത്തിൽ മരുന്നുണ്ടോ?പൂർണമായും മാറാൻ

  • @jobinjoseph4294
    @jobinjoseph4294 ปีที่แล้ว

    @Dr.. ഈ കൈവിഷം കൊണ്ട് ocd, depression, Npd,personality disorder,ഒക്കെയുണ്ടാകുമോ?

    • @drjaqulinemathews
      @drjaqulinemathews  ปีที่แล้ว

      Yes

    • @jobinjoseph4294
      @jobinjoseph4294 ปีที่แล้ว

      @@drjaqulinemathews.. എങ്ങനെ അത് മാറ്റം .. രോഗി അതിന് തയാറാല്ലാത്തപ്പോൾ ??രോഗി ഇങ്ങനെ മാനസിക പ്രശ്നം ഉണ്ടെന്ന് ഒരിക്കലും സമ്മതിക്കില്ലല്ലോ?? എന്താണ് ഒരു പോം വഴി?

  • @subhashs7379
    @subhashs7379 3 ปีที่แล้ว

    😊

  • @jishac5811
    @jishac5811 3 ปีที่แล้ว +2

    വീട്ടിലെ കാര്യങ്ങൾ സ്വയം ചെയ്താലേ ശരിയാവൂ മറ്റാരും ചെയ്താൽ ശരിയാവില്ല എന്ന തോന്നലും 0CD ആണോ doctor??

  • @rajeshsoman5952
    @rajeshsoman5952 3 ปีที่แล้ว

    👍

  • @arjunanvk9666
    @arjunanvk9666 3 ปีที่แล้ว

    Dr. Nalla video

  • @rijintjohn5468
    @rijintjohn5468 ปีที่แล้ว

    ഗൾഫ് കണ്ടറിസ്‌ ഇൽ ഇതിനുള്ള മെഡിസിൻ കിട്ടുമോ?

  • @tpramachandran1211
    @tpramachandran1211 3 ปีที่แล้ว

    Well explained
    Thank you Dr.

  • @clearthings9282
    @clearthings9282 3 ปีที่แล้ว

    👏👏🤝🤲🤲🤲🤲👍

  • @arunkv3776
    @arunkv3776 3 ปีที่แล้ว +1

    Your advice is a killer

  • @mansoorsmr650
    @mansoorsmr650 ปีที่แล้ว

    Serotonin increase medicine undi mam

    • @drjaqulinemathews
      @drjaqulinemathews  ปีที่แล้ว

      Undu

    • @mansoorsmr650
      @mansoorsmr650 ปีที่แล้ว

      Mam dht test cheydu report 476.84 pgml

    • @mansoorsmr650
      @mansoorsmr650 ปีที่แล้ว

      Mam 143_842 pg/ml normal range

    • @mansoorsmr650
      @mansoorsmr650 ปีที่แล้ว

      Dht kurachu koode increase cheyyan medicine undo please reply mam

  • @smurthypaintings
    @smurthypaintings 3 ปีที่แล้ว

    Dr madathe directaayi kaanaan patumo

    • @drjaqulinemathews
      @drjaqulinemathews  3 ปีที่แล้ว

      Avp ayurveda pharmacy Peravoor
      Opposite to Christian church Kottiyoor road Peravoor

  • @Vascodecaprio
    @Vascodecaprio 3 ปีที่แล้ว

    Yes 100ശതമാനം doctor

  • @shihabmanayil885
    @shihabmanayil885 3 ปีที่แล้ว

    Drചികിൽസ എവിടെ ആണ് സ്ഥലം

  • @sureshputhanveettil7137
    @sureshputhanveettil7137 3 ปีที่แล้ว +1

    OCD പിത്ത പ്രധാനമായ രോഗമാണോ, ഡോക്ടർ?

  • @asharafkp3384
    @asharafkp3384 5 หลายเดือนก่อน

    ഡോക്ടർ കോൺടാക്ട് നമ്പർ തരുമോ