What is OCD? | Obsessive Compulsive Disorder | എന്താണ് OCD? | Cli. Psy. Raisa Davis | ABSOLUTE MIND

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 159

  • @sunikumar9319
    @sunikumar9319 2 ปีที่แล้ว +2

    വളരെ നല്ല രീതിയിൽ പറഞ്ഞുതന്നു നന്ദി ഞാൻ കുറെ സ്പീച് കണ്ടു അതിൽ നിന്നൊക്കെ വ്യത്യസ്തം വളരെ ക്ലിയർ കീപ് ഇറ്റ് അപ്പ്‌

  • @carmelsmithaalex
    @carmelsmithaalex 4 ปีที่แล้ว +6

    Informative, Good work Raisa.

  • @mii254
    @mii254 ปีที่แล้ว +34

    10 വർഷമായി ആരോടും പറയാൻ പറ്റാതെ നീറി നീറി കഴിയുന്നു. എന്നെങ്കിലും ദൈവം എന്റെ സങ്കടം കാണുമെന്നു വിചാരിക്കുന്നു.😊

    • @chaplin1669
      @chaplin1669 ปีที่แล้ว +2

      Ath entha bro treatment എടുക്കാത്തത്

    • @Suhailnemmara822
      @Suhailnemmara822 11 หลายเดือนก่อน +4

      വല്ലാത്തൊരു അവസ്ഥയാണ് ബ്രോ അത്

    • @manuanu4653
      @manuanu4653 10 หลายเดือนก่อน

      Ellam sheriyavum

    • @mii254
      @mii254 10 หลายเดือนก่อน +1

      @@chaplin1669 സാമ്പത്തിക പ്രശ്നം തന്നെ ബ്രോ പിന്നെ എല്ലാവരുടെ മുന്നിലും ഒരു ചിരി തേച്ചു പിടിപ്പിച്ചു അങ്ങ് നടക്കും 😀.

    • @mii254
      @mii254 10 หลายเดือนก่อน

      @@manuanu4653 🙏

  • @alphonsajose4064
    @alphonsajose4064 4 ปีที่แล้ว +9

    Well done, Raisa. Very good presentation, expecting more videos of this sort. All the best!

    • @levinkr6885
      @levinkr6885 3 ปีที่แล้ว

      Alphonsa who is raisa

  • @jishnuravindranathan14
    @jishnuravindranathan14 2 ปีที่แล้ว +1

    Madam..thank u very much.
    Ente thoughts ellam oru disorder nte prashnamanennum nammal oru bad boy alla ennum ariyunnath oru patient nu kittavunna valiya relaxation aanu....
    God bless u..

  • @prasanth_kp
    @prasanth_kp ปีที่แล้ว +2

    Well explained, thanx dr.

  • @hetalgohil4457
    @hetalgohil4457 4 ปีที่แล้ว +4

    Very information. Nice and useful.

  • @hari2611
    @hari2611 3 ปีที่แล้ว +5

    നല്ല ശബ്ദം...ശൈലി...

  • @ramlathma9391
    @ramlathma9391 2 ปีที่แล้ว +2

    Well presented , നല്ല അവതരണം

  • @rhonydavis4402
    @rhonydavis4402 4 ปีที่แล้ว +5

    Great work 👏

  • @krishnapriya659
    @krishnapriya659 3 ปีที่แล้ว +2

    Great information madam
    Thank you so much

  • @santhoshissac8812
    @santhoshissac8812 2 ปีที่แล้ว +1

    നമുക്ക് മറ്റുള്ളവരും അങ്ങനെ തന്നാണ്! എന്ത്കൊണ്ടോ വൃത്തിഹീനമായുന്നു എന്നാണ് നമ്മുടെ തോന്നൽ !
    എല്ലാവരും അങ്ങനാണ് എന്ന് നമ്മൾ ചിന്തിക്കും ; അതിനാൽ നമുക്ക് തന്നെ അത് മനസിലാകില്ല!

  • @binnimani6195
    @binnimani6195 4 ปีที่แล้ว +5

    Well said Raisa. Good going.

  • @seyedareekodeyoutubechannel
    @seyedareekodeyoutubechannel 3 ปีที่แล้ว +3

    Thanks for giving this usefull information

  • @antonyjoseph3045
    @antonyjoseph3045 4 ปีที่แล้ว +1

    Simple and good presentation..👍👍👍

  • @nithuraj7685
    @nithuraj7685 4 ปีที่แล้ว +3

    Very informative

  • @pchu4922
    @pchu4922 4 ปีที่แล้ว +3

    WELL EXPLAINED 🙂

  • @Fttalksmalayalam33
    @Fttalksmalayalam33 2 ปีที่แล้ว +5

    Enik ee prashnam und but ocd aaan enn ithuvareyum manassilaayilla njan ippol ellam nashtappetta jeevitham poleyaan oro divasavum kazhinju neekunnath enik eth samayavum enthum nadakkam allenkil ellam key vittu poyi ennulla thonnalaan. Oru bhayam enne vallathe shalyam cheyyunnu. Enik iniyim jeevikkan pattille ennulla thonnalaan, ee bhayam shariratginte oro avayavatheyum focus cheythittullathaan. Oro divasavum kazhiyunnathinte prayasam ith anubhqvikkunnavarkke ariyu.ee bhayam karanam purathiraggan vare pediyaan ennekond jeevikkan pattilla ennulla thonnal😞

    • @ibruibrahim1274
      @ibruibrahim1274 2 ปีที่แล้ว

      Same

    • @kastro9268
      @kastro9268 2 ปีที่แล้ว

      ബ്രോ എന്റെയും ഇത് തന്നെ ആണ് അവസ്ഥ... ഇത് അനുഭവിക്കാൻ തുടങ്ങിയിട്ട് 6 കൊല്ലം ആയി.. ഇപ്പോ എന്റെ ജീവിതം തന്നെ നഷ്ടപ്പെട്ടു തുടങ്ങി... വീട്ടുകാരോട് പോലും പറയാൻ മടി... ഞാൻ പാലക്കാട് ആണ്... ഈ രോഗത്തിന് ചികിത്സ കൊടുക്കേണ്ടത് എവിടെ എന്നറിയുമോ?? ആരെങ്കിലും ഒന്ന് help ചെയ്യുമോ 😭😭

    • @reshmic9701
      @reshmic9701 2 ปีที่แล้ว +1

      Treatment edthirunno

    • @kastro9268
      @kastro9268 2 ปีที่แล้ว +1

      @@reshmic9701 noo eduthitilla ningalk undo ocd

    • @reshmic9701
      @reshmic9701 2 ปีที่แล้ว +1

      @@kastro9268 und thonunnu.Daily enikanath thanne mansil oru baram aayit aan

  • @mohaseenahammedpm4807
    @mohaseenahammedpm4807 4 ปีที่แล้ว +3

    Well said👏

  • @mathewvinu5450
    @mathewvinu5450 2 ปีที่แล้ว +2

    Well explained

  • @nadirakv9067
    @nadirakv9067 3 ปีที่แล้ว +2

    Well explained..👍

  • @aljedaanihospitalalsafa4618
    @aljedaanihospitalalsafa4618 4 ปีที่แล้ว

    very very good work & keep going

  • @ranjinip7688
    @ranjinip7688 ปีที่แล้ว

    Thank you so much 🙏🙏

  • @VenugopalS-bk1vy
    @VenugopalS-bk1vy หลายเดือนก่อน

    Excellent 🎉🎉🎉🎉

  • @jesbinjohnson6962
    @jesbinjohnson6962 2 ปีที่แล้ว +1

    Thank u ma'am ❤️❤️

  • @sreejapremakumar1073
    @sreejapremakumar1073 4 ปีที่แล้ว +2

    Good presentation 👏

  • @Shafeeq-d8g
    @Shafeeq-d8g หลายเดือนก่อน

    Enikum. Cheriyathothil. O. C. D. Unde. 3. Kollam. Munbe. Haerte. Attack. Um. Vannu. Medicine 💊. Kaghikkunnde. Allahu. Ente. Ee. Assugam. Maattitharename. Aameen. Assalamualaikum. 😊

  • @vipindas5853
    @vipindas5853 4 ปีที่แล้ว

    Informative 👍

  • @lolak0000
    @lolak0000 4 ปีที่แล้ว +4

    Well explained ♥️♥️♥️

  • @vipinviswam9263
    @vipinviswam9263 3 ปีที่แล้ว +6

    ഇത് എങ്ങനെയാണ് ഉണ്ടാവുന്നത്?

    • @sabarivijayan985
      @sabarivijayan985 3 ปีที่แล้ว +2

      Mainly Genetic Child hood trauma etc. I think I specify I think that OCD is present in all of us it just needs a trigger. It is the only help of our mind to run away and enjoy our life from our big tensions by focusing on the small tensions. What Iam not sure about is if our mind can create it it should also be able to destroy it but it becomes uncurrable maybe it's a last resort.

  • @vishnurajyt
    @vishnurajyt 2 ปีที่แล้ว +2

    I have the same problem. Ith oru disorder anenn ariyunnath e aduthide aanu. Ennekond ith nere akkan pattunnilla. 😞😞

    • @kastro9268
      @kastro9268 2 ปีที่แล้ว +3

      Bro ഇത് നമ്മുടെ ജീവിതം ഇല്ലാതാകും.. ഞാൻ 6 കൊല്ലം ആയി അനുഭവിക്കുന്നു ഇപ്പോളും എന്ത് ചെയ്യണം എന്നറിയില്ല 😭

    • @akshvijayan4775
      @akshvijayan4775 2 ปีที่แล้ว +3

      Bro number Tharu. Namukke prashnam. Share. Cheyyam. Nammude prashnam. Same. Aanonnariyallo

    • @kastro9268
      @kastro9268 2 ปีที่แล้ว

      @@akshvijayan4775 yss

    • @kastro9268
      @kastro9268 2 ปีที่แล้ว

      @@akshvijayan4775 insta id mathiyo

  • @mylifevlogs164
    @mylifevlogs164 3 ปีที่แล้ว +1

    N o n ti a th nde karanam kod royal win kaliche amountnkthanknu ..ocd

  • @anncelinesvlog9165
    @anncelinesvlog9165 4 ปีที่แล้ว

    Good presentation

  • @anju9483
    @anju9483 2 ปีที่แล้ว

    Good information

  • @reemadaison5565
    @reemadaison5565 4 ปีที่แล้ว +1

    Very good

  • @kiranrs7959
    @kiranrs7959 3 ปีที่แล้ว +1

    Correct aanu

  • @sarath9083
    @sarath9083 ปีที่แล้ว

    Ocd kurach budhimuttayalum mati adukam ,matan patula nn thonunthum namude obsession ane anik undarnu ipo oru kuzhpomilaa 💯 sure namal try cheynam alam sariyakum

    • @Strikzz12
      @Strikzz12 5 หลายเดือนก่อน

      engane maati

  • @shareefmuhammed8544
    @shareefmuhammed8544 3 ปีที่แล้ว +1

    Im in ocd situatuon .can u help

  • @nithinluttuTalks
    @nithinluttuTalks 2 ปีที่แล้ว +4

    Ocd യും depression നും ഒരുമിച്ച് ഉണ്ടാവുമോ?

    • @Mittu000
      @Mittu000 2 ปีที่แล้ว +2

      Yes....ocd vannu niraasha aayi depression varum....but maarum doctoray kandaal

    • @sreejac7700
      @sreejac7700 3 วันที่ผ่านมา

      Yes... Me an example

  • @railwayyathra4171
    @railwayyathra4171 3 ปีที่แล้ว +4

    ഇതൊക്കെ എനിക്ക് ഉണ്ട്

  • @rajeeshknair
    @rajeeshknair ปีที่แล้ว

    Thanks

  • @kastro9268
    @kastro9268 2 ปีที่แล้ว +2

    Dr please reply എനിക്ക് ഈ രോഗം കാരണം ജീവിതം തന്നെ ഇല്ലാതാവുന്നു..

    • @dimalmathew6
      @dimalmathew6 ปีที่แล้ว +1

      ഇവര് ഈ comments നോക്കാറുപോലുമില്ല അതുകൊണ്ട് പ്ലീസ് പറഞ്ഞുതു കൊണ്ട് ഒരു കാര്യവുമില്ല

    • @anusai2962
      @anusai2962 หลายเดือนก่อน

      Ethoke alarkum undu... Music kelke, movie, outing oke

  • @aswindas4264
    @aswindas4264 6 หลายเดือนก่อน

    Gvmnt hospitali psycgologists oke undo paisa illathavaroke endh cheyym

    • @prakashe.n9851
      @prakashe.n9851 หลายเดือนก่อน

      മിക്കവാറും എല്ലാ Dist hosp - Generel hosp- Taluk hosp-medical College എല്ലായിടത്തും ഉണ്ട്.

  • @yaseen5372
    @yaseen5372 2 ปีที่แล้ว +1

    ഇതിലെ വാസ്തവമെന്നാൽ ഇത് എല്ലാവർക്കും ഉള്ളത് തന്നെ , ചിലർക്ക് ഭീകരമായി തോന്നും.
    * എല്ലാവർക്കും മറ്റുള്ളവരുടെ മുമ്പിൽ നല്ല ആളായി പേരെടുക്കാൻ താത്പര്യമില്ലേ? മറ്റുള്ളവർക്ക് ഉപകാരം ചെയ്യാൻ താത്പര്യമില്ലേ..!? അങ്ങനില്ലത്ത കുറച്ച് പേര് കാണും ,അവർക്കല്ലെ സത്യത്തിൽ disorder ഉള്ളത് 😅.
    എനിക് ചിലപ്പോഴൊക്കെ predict ചെയ്യാൻ കഴിയുമെന്ന തോന്നൽ ഉണ്ട് ,but അത് ഞാൻ predict ചെയ്ത ഏഴെട്ട് സംഭവങ്ങൾ സത്യമായത്തിന് ശേഷം മാത്രമാണു.

  • @shareefmuhammed8544
    @shareefmuhammed8544 3 ปีที่แล้ว +1

    Can u suggest a psycologyst in kannur

    • @nashva4764
      @nashva4764 3 ปีที่แล้ว

      Kannur illa.. Kozhikode

    • @fazan9916
      @fazan9916 2 ปีที่แล้ว

      Aster mims

  • @prabhukp6084
    @prabhukp6084 2 ปีที่แล้ว

    Ithil ninnu rakshapedan enthanu cheyendathu

    • @prakashe.n9851
      @prakashe.n9851 หลายเดือนก่อน

      psychologist നെ കാണു -

  • @inspirationinspiration6083
    @inspirationinspiration6083 2 ปีที่แล้ว

    Thanks mam

  • @JincyJhonson-m1l
    @JincyJhonson-m1l 2 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻

  • @shyamkumarmv1486
    @shyamkumarmv1486 2 ปีที่แล้ว +1

    ith overcome cheyyan entha vende ennkode parayumo 😢

  • @rameshkadungath2402
    @rameshkadungath2402 3 ปีที่แล้ว +2

    Eeh eeh parayunath ocd ano

  • @prasoonnarayan1349
    @prasoonnarayan1349 4 ปีที่แล้ว

    Nice

  • @rakesh123327
    @rakesh123327 3 ปีที่แล้ว +14

    Obsession അണ് എനിക്കുള്ള problem .

  • @subairnpsubair9426
    @subairnpsubair9426 2 ปีที่แล้ว +2

    💯💯💯

  • @പോരാളി
    @പോരാളി 3 ปีที่แล้ว

    Great

  • @bilaljohn9265
    @bilaljohn9265 2 ปีที่แล้ว

    Finance good allathond mathram ingane chindikkarund

  • @sudheersulaiman4448
    @sudheersulaiman4448 2 ปีที่แล้ว +1

    കൗൺസിലിങ് undo

  • @nihalvlogs998
    @nihalvlogs998 ปีที่แล้ว

    ഓട്ടോമാറ്റിക് ഡിപ്രഷൻ വരുന്നത് എന്ത് കൊണ്ടായിരിക്കാം

  • @SindhuPriyan-yg5ih
    @SindhuPriyan-yg5ih 22 วันที่ผ่านมา

    30വർഷമായി ആരോടും പറയാതെ ഈ പ്രന്ത് പിടിച്ച മനസുമായി ജീവിക്കുന്നു ഞാൻ എന്നെ തന്നെ തല്ലിയിട്ടുണ്ട്

  • @hariprasad3599
    @hariprasad3599 3 ปีที่แล้ว

    Ok

  • @noufalmalappuram5807
    @noufalmalappuram5807 4 ปีที่แล้ว

    👍👍👍

  • @kastro9268
    @kastro9268 2 ปีที่แล้ว +1

    Dr നെ നേരിട്ട് ഒന്ന് കാണാൻ പറ്റുമോ...😭

    • @SindhuPriyan-yg5ih
      @SindhuPriyan-yg5ih 22 วันที่ผ่านมา

      പറ്റും ഞാൻ പോയി കണ്ടൂ മെഡിസിൻ കഴികുന്നുണ്ട്

  • @anamikaraji8067
    @anamikaraji8067 4 ปีที่แล้ว

    👍

  • @shahulcheerani8085
    @shahulcheerani8085 3 ปีที่แล้ว

    👍👍👍👍

  • @sayeedullat1328
    @sayeedullat1328 3 ปีที่แล้ว

    Hi

  • @nithinvincent3206
    @nithinvincent3206 2 ปีที่แล้ว +1

    ഗുഡ് vedio

  • @rafeeqrafaek5215
    @rafeeqrafaek5215 3 ปีที่แล้ว +2

    പറയരുന്നത് മലയാളത്തിൽ ആവാം

  • @renjithmohan6680
    @renjithmohan6680 3 ปีที่แล้ว +9

    പറഞ്ഞതെല്ലാം ശരിയാണ്.. അപ്പോൾ ocd thanne

    • @abidmdk788
      @abidmdk788 3 ปีที่แล้ว +3

      Enikum indu. Ithennu. Onnu reshapedan entha oru vazhi 😢😢

    • @renjithmohan6680
      @renjithmohan6680 3 ปีที่แล้ว

      @@abidmdk788 enthokeya prashnam ithil onnu paranje

    • @abidmdk788
      @abidmdk788 3 ปีที่แล้ว +2

      Nnammallu. Enthu. Workku cheyithallum. Onnum. Sheryiyayilla. Ennoru. Thonnal. Pinne. Nnammallu kuduthel. Ishtta pedunna. Onnanallo. Allahu. Pinne. Nnammude. Umma. Uppechi. Avereokke. Manasil. Vendatha. Chinthya varunnathu. 😢😢

    • @renjithmohan6680
      @renjithmohan6680 3 ปีที่แล้ว

      @@abidmdk788enth vendath chinthakalanu.. Bro..

    • @abidmdk788
      @abidmdk788 3 ปีที่แล้ว

      Enthu

  • @42muneer
    @42muneer 3 ปีที่แล้ว

    Nice msg

  • @dreamworld5410
    @dreamworld5410 2 ปีที่แล้ว +1

    ലൈസി ആവുമോ റിപ്ലൈ

  • @Jenni-bb9fj
    @Jenni-bb9fj 4 หลายเดือนก่อน

    😥

  • @anusai2962
    @anusai2962 หลายเดือนก่อน

    Ethu allarkum elle😅

  • @sairavindranravindran4754
    @sairavindranravindran4754 3 ปีที่แล้ว

    Parayarullath
    Pettanu
    Parayu
    Achan
    Mar parayunnathu pole parayathe

  • @NewtonIssac.
    @NewtonIssac. 2 ปีที่แล้ว +1

    Pls help ... ഞാൻ OCD affected ആണ്. But ഒരു 6 മാസം Medicines use ചെയ്തിരുന്നു അതിന് ശേഷം back to normal life ആയി. അപ്പോൾ ഞാൻ medicines stop ചെയ്തു. അതിന് ശേഷം 5 months normal life നയിച്ചു. But ഇപ്പോൾ വീണ്ടും anxiety വരുന്നു. But എനിക്ക് medicine എടുക്കാൻ കഴിയുന്നില്ല കാരണം മുൻപ് medicine എടുത്തപ്പോൾ എന്റെ sexual activitiesനെ ബാധിച്ചു. ആ ഒരു time ഒരു sexual pleasureഉം ഞാൻ അനുഭവിച്ചില്ല. Masturbate ചെയ്യുമ്പോള് പോലും ejaculationഓ ഒരു feelingsഓ വന്നില്ല. വീണ്ടും medicine use തുടങ്ങാൻ എനിക്ക് പേടിയാണ്. പക്ഷെ എനിക്ക് ഈ രോഗം മുന്പോട്ട് കൊണ്ടുപോകാനും കഴിയില്ല 😭. Medicine use ചെയ്തുകൊണ്ട് ഇരുന്നപ്പോൾ ഈ കാരണം കൊണ്ട് ഞാൻ full Time upset ആയിരുന്നു. Solutions പറയുമോ...

    • @manojkn8377
      @manojkn8377 2 ปีที่แล้ว

      Medicines സാധാരണ Sexനെ
      ബാധിക്കാറില്ല. പിന്നെ medicine . Dr ന്റെ . അനുവാദമില്ലാതെ സ്വയം നിർത്തരുത്..

    • @NewtonIssac.
      @NewtonIssac. 2 ปีที่แล้ว

      @@manojkn8377 Dr kandu . Ee type Medicine sexual activitiesനെ ബാധിക്കും എന്ന് doctor പറഞ്ഞു. So കുറഞ്ഞ dosil medication ചെയ്താൽ കുഴപ്പം ഉണ്ടാകില്ല എന്ന് പറഞ്ഞു 🙂

    • @NewtonIssac.
      @NewtonIssac. 2 ปีที่แล้ว +1

      @@sandeepv5149 ??

    • @NewtonIssac.
      @NewtonIssac. 2 ปีที่แล้ว

      @@sandeepv5149 enne help cheyyam ennano udeshiche

    • @NewtonIssac.
      @NewtonIssac. 2 ปีที่แล้ว

      @@sandeepv5149 No, thanks

  • @josemathew5127
    @josemathew5127 4 ปีที่แล้ว +4

    Informative 👍

  • @seyedareekodeyoutubechannel
    @seyedareekodeyoutubechannel 3 ปีที่แล้ว +1

    Good talk. Thanks for givingi this usefull information

  • @Anagha-k97
    @Anagha-k97 3 ปีที่แล้ว +3

    Very well explained

  • @sallucherukunnvlogs3062
    @sallucherukunnvlogs3062 3 ปีที่แล้ว +1

    Hi

  • @shibilimohammed1491
    @shibilimohammed1491 4 ปีที่แล้ว

    👍

  • @muhammedck4497
    @muhammedck4497 2 ปีที่แล้ว +1

    Very good information thanks 👍👍👍

  • @vipinviswam9263
    @vipinviswam9263 3 ปีที่แล้ว

    👍

  • @sallucherukunnvlogs3062
    @sallucherukunnvlogs3062 3 ปีที่แล้ว

    👍