ഇത് എനിക്കുണ്ട് അൽഹംദുലില്ലാഹ് അതുമാരും എങ്ങെനെയാണെന്നോ നമ്മൾ ഒരു കാര്യം ചെയ്തിട്ടു വീണ്ടും ചെയ്യാൻ തോന്നുകയാണെങ്കിൽ അതിൽ നിന്ന് ശക്തമായി മാറുക ഇത് നമ്മുടെ മനസ്സിൽ പിശാജ് തോന്നിക്കുന്നതാണ് ഇങ്ങെനെ മനസ്സിൽ പറഞ്ഞാൽ മതി പിശാജേ നിന്റെ കളി ഇവിടെനടകുല എന്നുപറഞ്ഞു നമ്മൾ വേറെ കാര്യത്തിൽ നീക്കുക പിന്നെ ഇങ്ങെനെയൊന്നു ചൊല്കയും വേണം പിശാചിന്റെ കളിയിൽ നിന്ന് എന്റെ റബ്ബേ എന്നെ രക്ഷിക്കണേ
എന്റെ അളിയൻ ളുഹർ നിസ്ക്കരിക്കാൻ നിന്നാൽ അസർ ആകും നിസ്ക്കാരം കഴിയാൻ വുളു എടുക്കാൻ ഒരു ടാങ്ക് വെള്ളം വേണം വർഷങ്ങൾ ആയി ഇതു മാറ്റാൻ എന്തെങ്കിലും പരിഹാരം ഉണ്ടോ,?
എന്റെ വുളു ശരിയാകുമോ.. നിസ്കാരം ശരിയാകുമോ.. ഇല്ലെങ്കിൽ അള്ളാഹു ശിക്ഷിക്കില്ലേ എന്നതാണ് അവരുടെ പേടി.... അള്ളാഹു ഏറെ മാപ്പ് ചെയ്യുന്നവാനന്നും ഇത്തരം സംശയങ്ങൾക്കു അവൻ ശിക്ഷിക്കുക ഇല്ല എന്നും പറഞ്ഞു മനസിലാക്കുക...കൂടെ കൂടെ ചെയ്യുന്നതും വെള്ളം അധികം ഉപയോഗിക്കുന്നതും അവൻ ഇഷ്ട്ടപ്പെടില്ല എന്ന ബോധം ഉണ്ടാക്കുക...
നിസ്കാരം പോലെ ഫർളായി ചെയ്യേണ്ട പല കാര്യങ്ങൾക്കും നിയത്ത് അടക്കം എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പഠിപ്പിച്ചതിലെ ഒരു പോരായ്മ ഇതിന് കാരണമായിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം, വസ്വാസിന്റെ ചികിത്സക്ക് പല ഉസ്താദുമാരുടെയും അടുത്ത സമീപിച്ചപ്പോൾ അവർ തന്ന മറുപടി നിയ്യത്ത് മൈൻഡ് ചെയ്യുകയേ വേണ്ട, നമ്മൾ ഇന്ന ഉദ്ദേശം വെച്ചാണ് പോകുന്നത്, അത് തന്നെയാണ് നിയ്യത്ത് എന്നാണ്, അതായത് ളുഹർ നിസ്കരിക്കാൻ പോകുന്ന ഒരാൾക്ക് മനസ്സിൽ അത് ഉണ്ടാകുമ്പോൾ വേറെ നിയ്യത്തിന്റെ ആവശ്യമില്ലായെന്ന്, എന്നാൽ മദ്രസയിൽ പഠിപ്പിച്ചത് അങ്ങനെയല്ല
ഒരാൾ പുഴയിൽ കുളിക്കാൻ ഇറങ്ങി ജലത്തിന് ഉപരിതലത്തിലുള്ള കരടുകൾ (അങ്ങനെയൊന്നില്ല ) രണ്ടു കൈകൊണ്ടും ഇരുവശത്തേക്ക് വകഞ്ഞുമാറ്റി മാറ്റി മുന്നോട്ട് പോയി അവസാനം അക്കരെ ചെന്ന് കയറി 😄
ഇത് എനിക്കുണ്ട് അൽഹംദുലില്ലാഹ് അതുമാരും എങ്ങെനെയാണെന്നോ നമ്മൾ ഒരു കാര്യം ചെയ്തിട്ടു വീണ്ടും ചെയ്യാൻ തോന്നുകയാണെങ്കിൽ അതിൽ നിന്ന് ശക്തമായി മാറുക ഇത് നമ്മുടെ മനസ്സിൽ പിശാജ് തോന്നിക്കുന്നതാണ് ഇങ്ങെനെ മനസ്സിൽ പറഞ്ഞാൽ മതി പിശാജേ നിന്റെ കളി ഇവിടെനടകുല എന്നുപറഞ്ഞു നമ്മൾ വേറെ കാര്യത്തിൽ നീക്കുക പിന്നെ ഇങ്ങെനെയൊന്നു ചൊല്കയും വേണം പിശാചിന്റെ കളിയിൽ നിന്ന് എന്റെ റബ്ബേ എന്നെ രക്ഷിക്കണേ
കാണുന്നവർക്ക് നല്ല രസം തോന്നുമെങ്കിലും അനുഭവിക്കുന്ന ർക്ക് വലിയ ഒരു ബുദ്ധിമുട്ട് ആണിത്
Sathyam 😔
വളരെ സത്യമായ കാര്യം..
Correct 💯
ഈ പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത് ഒരു അസുഖമാണോ
വളരെയധികം കൃത്യമായി പറഞ്ഞു
Enikum und kurachoke.niskarichal shariyayikno enn thonnikondirikum.vulu shariyayo enn thonnikondirkum
സ്വന്തം മനസ്സിനെ വിശ്വസിക്കുക അതോടെ തീരും ഈ പ്രശ്നം
ഇത് കൂടുതലും അനുഭവിക്കുന്ന വിഷയങ്ങൾ പരിചയപ്പെടുത്തി എന്നല്ലാതെ കൂടുതൽ അതിനെ പരിഹാരം പറഞ്ഞിട്ടില്ല
എനിക്കും അതേ ഈ കേഡ് ഉണ്ട് 😥😥😥😥
പരിഹാരം പരഞ്ഞില്ല????
Ee vasvas ennathu bathroomil ulla pisach aano.?.
ഇതു ocd (ഒബ്സസീസ്സിവ് compulsive diisorder )ആണ്..
ഈ പിശാച് ബാധിച്ചവനെ എല്ലായിടത്തും ഈ പിശാച്ച് പിടികൂടും,
അത് ബാത്റൂമിൽ മാത്രമല്ല ജീവിതത്തിൽ മൊത്തത്തിൽ അങ്ങനെയായിരിക്കും,
ഏറിയും കുറഞ്ഞും പലർക്കുമുണ്ട്
ഈ OCD വർഷങ്ങളായി എനിക്കുണ്ട്.
15 വർഷമായി ഞാൻ ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നു
@@habeebhabeeb9552മാറിയോ
എന്റെ നാട്ടിൽ ഒരാളുണ്ട്, കുളിക്കാൻ വന്നാൽ ഏകദേശം 3 മണിക്കൂർ പിടിക്കും.
അധികവും കുളിക്കുക പുഴയിൽ ആണ്. ചന്ദ്രിക സോപ് ആണ് ഒരു ദിവസം വേണ്ടിവരിക.
കുറേ അങ്ങ് പറഞ്ഞു കൂട്ടി പരിഹാരമാണ് വേണ്ടത് മോനേ
Ee paranja ella prashnavum enikund
ഈ പറഞ്ഞത് കുറച്ചൊക്കെ എനിക്കുമുണ്ട് രാത്രി വാതിൽ അടച്ചിട്ടുണ്ടാവും എന്നാലും ഒന്നുകൂടി പോയി നോക്കും
ഒരിക്കൽ നോക്കുന്നതു പ്രശ്നം ഇല്ല
ഞാനും ഇങ്ങനെ ഇടക്കൊക്കെ ചെയ്യാറുണ്ട്..
നോക്കാഞ്ഞാലും പ്രശ്‌നമാണ് വാതിലിൻന്റെ കര്യമല്ലേ 😄😄😄
എന്റെ അളിയൻ ളുഹർ നിസ്ക്കരിക്കാൻ നിന്നാൽ അസർ ആകും നിസ്ക്കാരം കഴിയാൻ
വുളു എടുക്കാൻ ഒരു ടാങ്ക് വെള്ളം വേണം വർഷങ്ങൾ ആയി ഇതു മാറ്റാൻ എന്തെങ്കിലും പരിഹാരം ഉണ്ടോ,?
Avarod oru pravashyam niskarichal mathi...
Ingane yullavark ilavukal und
എന്റെ വുളു ശരിയാകുമോ.. നിസ്കാരം ശരിയാകുമോ.. ഇല്ലെങ്കിൽ അള്ളാഹു ശിക്ഷിക്കില്ലേ എന്നതാണ് അവരുടെ പേടി.... അള്ളാഹു ഏറെ മാപ്പ് ചെയ്യുന്നവാനന്നും ഇത്തരം സംശയങ്ങൾക്കു അവൻ ശിക്ഷിക്കുക ഇല്ല എന്നും പറഞ്ഞു മനസിലാക്കുക...കൂടെ കൂടെ ചെയ്യുന്നതും വെള്ളം അധികം ഉപയോഗിക്കുന്നതും അവൻ ഇഷ്ട്ടപ്പെടില്ല എന്ന ബോധം ഉണ്ടാക്കുക...
Ith enikk ഉണ്ടാരുന്നു. അൽഹംദുലില്ലാഹ് ipo മാറി..
എങ്ങനെ എന്റെ മോൾക്കും ഉണ്ട് 🤲🏻🤲🏻🤲🏻
Pleas replay
മദ്രസ യിൽ വെച്ചു ഉസ്താദ് പേടിപ്പിച്ച തിന്റെ പേരിൽ ചിലർക്ക് vaswas ഉണ്ടാകുന്നുണ്ടോ?
നിസ്കാരം പോലെ ഫർളായി ചെയ്യേണ്ട പല കാര്യങ്ങൾക്കും നിയത്ത് അടക്കം എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പഠിപ്പിച്ചതിലെ ഒരു പോരായ്മ ഇതിന് കാരണമായിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം,
വസ്വാസിന്റെ ചികിത്സക്ക് പല ഉസ്താദുമാരുടെയും അടുത്ത സമീപിച്ചപ്പോൾ അവർ തന്ന മറുപടി നിയ്യത്ത് മൈൻഡ് ചെയ്യുകയേ വേണ്ട,
നമ്മൾ ഇന്ന ഉദ്ദേശം വെച്ചാണ് പോകുന്നത്,
അത് തന്നെയാണ് നിയ്യത്ത് എന്നാണ്,
അതായത് ളുഹർ നിസ്കരിക്കാൻ പോകുന്ന ഒരാൾക്ക് മനസ്സിൽ അത് ഉണ്ടാകുമ്പോൾ വേറെ നിയ്യത്തിന്റെ ആവശ്യമില്ലായെന്ന്,
എന്നാൽ മദ്രസയിൽ പഠിപ്പിച്ചത് അങ്ങനെയല്ല
എന്താ cheyya
Endhokke paranjaalum oraalum 8 manikkoor onnum kulikkum eniku thonninnilla.
ഇത് മാറുവാൻ എന്താ ചിയ്യാ
സൂറത്തുന്നാസ് പതിവാക്കുക
സത്യം
Correct
ഇത് എന്റെ ഭർത്താവ് ന്റെ ഉമ്മാക്ക് കൂടുതൽ ആയിട്ടുണ്ട് ബാത്‌റൂമിൽ 2മണിക്കൂർ പിന്നെ കൈ കഴിക്കാൻ ഒന്നര മണികൂർ കുളിക്കാൻ ഇത് പോലെ വേണം
Loann
ആൾ ആരെന്ന് പറയാതെ ഒരാൾക്ക് എന്ന് പറഞ്ഞാൽ മതിയായിരുന്നു
എനിക്കും ഉണ്ട് വസ്വാസ്
Crct sir
ഒരാൾ പുഴയിൽ കുളിക്കാൻ ഇറങ്ങി ജലത്തിന് ഉപരിതലത്തിലുള്ള കരടുകൾ (അങ്ങനെയൊന്നില്ല ) രണ്ടു കൈകൊണ്ടും ഇരുവശത്തേക്ക് വകഞ്ഞുമാറ്റി മാറ്റി മുന്നോട്ട് പോയി അവസാനം അക്കരെ ചെന്ന് കയറി 😄
നീന്തുന്നതിനേയാണോ പറയുന്നത്
@@aneesa6389 അല്ല നടന്നു നടന്നു മുന്നോട്ട് പോയി സംഭവിച്ച കാര്യമാ
താങ്കൾക്കും ഈ അസുഖം ഉണ്ടോ ?😁
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നതും -ഇത് തന്നെ
ഇതിനു പരിഹാരം എന്താ