What is Obsessive-compulsive disorder (OCD)? Symptoms and Treatment in Malayalam | Dr. Manoj Kumar

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 147

  • @shajirockzz
    @shajirockzz ปีที่แล้ว +179

    സാദാരണ മനുഷ്യരേക്കാൾ മിക്കവാറും ocd ക്കാർ നല്ല മനുഷ്യരാണ്... അവരുമായി കല്യാണം കഴിക്കുന്നതിനും, ബിസിനസ്‌ ചെയ്യുന്നതിനും, അവരെ സ്നേഹിക്കുന്നതിലും എല്ലാം തന്നെ മറ്റുള്ളവരെക്കാൾ മികച്ചത് അവരാണ്

  • @laxmipandit1440
    @laxmipandit1440 10 หลายเดือนก่อน +4

    The main reason for OCD is neuro changes and therefore it cannot be cured by drugs. The patient should ignore OCD thoughts and must avoid at all costs OCD ceremonies.

    • @siddharthprasad9992
      @siddharthprasad9992 6 หลายเดือนก่อน +2

      If a person can ignore thoughts it is not disorder when it is only out of control of a person then it becomes disorder

    • @charmer6115
      @charmer6115 หลายเดือนก่อน

      Most important treatment is psychotherapies.

    • @mayinbasheer9180
      @mayinbasheer9180 หลายเดือนก่อน

      പൗന രുക്ത ദോഷം 😂

  • @mohammedafrin9241
    @mohammedafrin9241 2 หลายเดือนก่อน +1

    Vadakku nokkiyanthrathile character aaya thalathil dineshanum obsessive compulsive disorder ulla aalaanu

  • @antonyag9293
    @antonyag9293 10 หลายเดือนก่อน +37

    ഇത് കാരണം ജീവിതം നശിച്ചു തുടങ്ങി.6 yrs kazhinju

    • @alwinaugustin
      @alwinaugustin 10 หลายเดือนก่อน +4

      ട്രീറ്റ്മെൻ്റ് എടുക്കണം. നല്ല മാറ്റം ഉണ്ടാകും.

    • @athulyajohnson3444
      @athulyajohnson3444 2 หลายเดือนก่อน

      Same

    • @MetaSync-w9p
      @MetaSync-w9p 2 หลายเดือนก่อน

      Treatment edukoo Nhan ithinte ente vare poyatha...thala perukkum

    • @charmer6115
      @charmer6115 หลายเดือนก่อน

      Treatment especially counselling edukooo
      Enik vanitundayirunu njn counselling elude aanu overcome cheythath
      Insta online counselling kand vilich ... life il njan edutha valiya theerumanam..❤
      #Cognizance4 ennoru insta page und onn vilich nokk.. okke sariyakum😅

  • @AnsilAnsil-f1n
    @AnsilAnsil-f1n 9 หลายเดือนก่อน +4

    ഒരു പേപ്പറിൽ എഴുതി കത്തിച്ച കളയുക അതിനെ കുറിച് പറയാതെ ഇരിക്കുക ഈ നിമിഷം ത്തിൽ ജീവിക്കുക

  • @ajas4072
    @ajas4072 9 หลายเดือนก่อน +1

    Oth undayal enna prashnam

  • @asr4442
    @asr4442 ปีที่แล้ว +2

    Insightful video.❤

  • @ajas4072
    @ajas4072 9 หลายเดือนก่อน +1

    Enikk und ith enna cheyyande areela😢 nthukonda ith undavunne bayankara deppressionila

    • @maneeshmaneesh2624
      @maneeshmaneesh2624 9 หลายเดือนก่อน +1

      Enik undu , pakshe enik ningale help cheyyann pattum

    • @mohamedrafeeq907
      @mohamedrafeeq907 6 หลายเดือนก่อน

      Engine

  • @sooryanarayanan4273
    @sooryanarayanan4273 4 หลายเดือนก่อน +1

    I have experienced this state and has seen its worst phases. I have taken medication twice and is now as happy and peaceful as any normal human being. One wouldn't seen a way out while experiencing ocd, but your future self will look back at you and be proud of how far you progressed. It is darkest just before the dawn.😊.

    • @Ajila_2024
      @Ajila_2024 3 หลายเดือนก่อน

      ഏത് ഡോക്ടറെ ആണ് കാണിച്ചത്?

    • @Mpoiuy-b1g
      @Mpoiuy-b1g 14 วันที่ผ่านมา

      Which doctor

  • @roshnaraj337
    @roshnaraj337 ปีที่แล้ว +5

    Please do a video on mood swings related to periods

  • @kmoossa
    @kmoossa ปีที่แล้ว +7

    Doctor പറഞ്ഞ ആ traitനും വസ്‌വാസ് എന്ന് പട്രെഡ്.നല്ല വീഡിയോ
    എന്റെ പഴയ ക്ലാസ്സ്‌മെറ്റിനു എല്ലാവിധ ആശംസകളും നേരുന്നു ❤❤

  • @salmanfaris4186
    @salmanfaris4186 ปีที่แล้ว +4

    Enikketavum vendapetta oral ee asugam kondu valanju Aarenkilum onnu helpu cheyyamo

    • @MohammedAshfaque-ld6ub
      @MohammedAshfaque-ld6ub 11 หลายเดือนก่อน

      yes

    • @maneeshmaneesh2624
      @maneeshmaneesh2624 9 หลายเดือนก่อน

      Yes, enik pattu

    • @ammu_jyothi
      @ammu_jyothi 4 หลายเดือนก่อน

      Doctor ne kaanikkuka. Avashyamenkil therapy okke cheyyanam. Enk ocd und. Njan orupad bhudhimuttiyittund. Ipozhum und. Enkilum comparatively ok aanu.

  • @navasmc
    @navasmc ปีที่แล้ว +4

    Very good information .. sharing on FB...

  • @ashiquehassan1272
    @ashiquehassan1272 5 หลายเดือนก่อน

    Worth every seconds of this informative video❤

  • @aswindas999
    @aswindas999 ปีที่แล้ว +35

    24 കാതം നോർത്തിനു മുമ്പ് ലാലേട്ടന്റെ അഹം എന്ന സിനിമയിൽ OCD എന്ന അസുഖമായിരുന്നു കഥ

    • @frankskool1351
      @frankskool1351 ปีที่แล้ว +1

      Ocpd, schizophrenia athokeyanu athil. Thats too dangerous than OCD.

    • @pkulangara1994
      @pkulangara1994 9 หลายเดือนก่อน

      Me too have

  • @muhammadrafy673
    @muhammadrafy673 6 หลายเดือนก่อน +1

    Facing most of symptoms

  • @salmanfaris4186
    @salmanfaris4186 ปีที่แล้ว +2

    Ee doctarude details pls

  • @saumyaks1316
    @saumyaks1316 ปีที่แล้ว +6

    Ocd and perfectionism are completely different things...ocd can never be a good thing...

  • @abhiramisanthosh9408
    @abhiramisanthosh9408 4 หลายเดือนก่อน

    Njanum erakura igane aayirinu pakshe kalliyanam kazhinju ivide vanathinu sesham ath mari karanam njan aagrahikuna polle enik cheyanamekil ente vittile pattu ennu manasilayi ath kondu nirthi ente kuzhappam njan cheyith vechirikuna kariyam matoral ath mosam aakiyal enik ishttapedilla enik dheshiyam varum ath kondu cheyilla cheyathe kidakupol manasinu vallathoru budhimutta. Pinne thuni ath enik kazhuki madaki vekkanam ath agane thane irikanam pinne thuni kazhukan 2 dhivasam pattiyillakil pinne samadhanam illa

  • @Info-Mafia
    @Info-Mafia ปีที่แล้ว +7

    നിക്കോള ടെസ്ല -- With brilliance often comes eccentricity. Tesla had obsessive compulsive disorder, which compelled him to do things in threes, including only inhabiting a hotel room that was divisible by the number three. He had an obsession with pigeons and an aversion to women wearing earrings, contributing to his reputation as eccentric.

  • @Deepu-p9p
    @Deepu-p9p ปีที่แล้ว +7

    ഈ ചർച്ച superficial ആയി പോയി. Doubting പോലെയുള്ള സീരിയസ് പ്രശ്നങ്ങൾ ചർച്ച ചെയ്തില്ല. അതുമായി ബന്ധപ്പെട്ട stress.anchor ഒരു കുട്ടിയുടെ മനോഭാവത്തോടെ ഇരിക്കേണ്ട കാര്യം ഇല്ല.

  • @komis2201
    @komis2201 9 หลายเดือนก่อน +3

    Parents ന് OCD traits ഉണ്ടെങ്കിൽ കുട്ടികളെ ബാധിക്കുമോ

    • @sharandayanandan
      @sharandayanandan 8 หลายเดือนก่อน

      Chances undu...

    • @sabirashahul2000
      @sabirashahul2000 8 หลายเดือนก่อน +1

      Theerchayayum badhikum...... Cz I'm the victim..... Njan nallapole suffer cheyunund ente parent Karanam.... He can't realise it's a disorder.... He always said that ithoke ente sheelangal aahn ennu

    • @sijithadhaneeshsijitha8993
      @sijithadhaneeshsijitha8993 19 วันที่ผ่านมา

      Ni

  • @sreejasubash2381
    @sreejasubash2381 ปีที่แล้ว +3

    Dr കോൺടാക്ട് ചെയ്യാൻ എന്താ മാർഗം

  • @nidhalmibrahim4536
    @nidhalmibrahim4536 ปีที่แล้ว +12

    ഈ interview ചെയ്യുന്ന ചേച്ചിയെ എടുത്ത് മാറ്റാവോ.. 🙏

  • @മിസ്റ്റർമലയാളി
    @മിസ്റ്റർമലയാളി ปีที่แล้ว +8

    കണക്ക് കൂട്ടൽ OCD മാറുമോ

  • @vipinp7607
    @vipinp7607 ปีที่แล้ว +2

    Cheriya reethiyil und 😢

  • @jobinchacko23
    @jobinchacko23 ปีที่แล้ว +22

    ഇത് എനിക്ക് ഉണ്ട് ചില സമയത്ത് ഹാപ്പി ആയിരിക്കും പക്ഷെ ഒരാഴ്ചഒക്കെ ആകുമ്പോ ഉള്ളിൽ ഒരു ശൂന്യത തോന്നും lyf തന്നെ ബോർ ആയി തോന്നും. പറന്നത് തന്നെ പറഞ്ഞു ചിന്തിച് കൊണ്ടിരിക്കും

    • @anjusurrendrann
      @anjusurrendrann ปีที่แล้ว +6

      ഞാനും കുറേ വർഷങ്ങൾ ആയി ഇത് അനുഭവിച്ചു കൊണ്ടിരിക്കുന്നു 😒

    • @jobinchacko23
      @jobinchacko23 ปีที่แล้ว

      @@anjusurrendrann m

    • @sweetfamily4218
      @sweetfamily4218 4 หลายเดือนก่อน

      ​@@anjusurrendrann entha avstha plz rply

    • @hareesh7777
      @hareesh7777 10 วันที่ผ่านมา

      Normal ആണല്ലോ

  • @prashobha2370
    @prashobha2370 ปีที่แล้ว +3

    Very Informative. Thank you Sir.

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +14

    ദീപിക പതുക്കോട് അവർക്ക് സി ഡി പക്ഷേ അവർക്ക് 5000 കൂടി ആസ്തി ഉണ്ട്.
    ഇത് പ്രൊഡക്ടിവിറ്റിയ കൂട്ടുകയാണ് ചെയ്യുക എന്ന് അവർ തന്നെ പറയുകയുണ്ടായിട്ടുണ്ട്

    • @linotnow
      @linotnow ปีที่แล้ว +4

      ന്തുട്ട്

    • @jazeermanha
      @jazeermanha ปีที่แล้ว +1

      ​@@linotnow 😂

  • @elizabeththomas9452
    @elizabeththomas9452 4 หลายเดือนก่อน

    Ithokke potte Interview edukkunnath jithu Joseph sirinte aara

  • @Dina-yg6qy
    @Dina-yg6qy 3 หลายเดือนก่อน

    Ivarude koode jeevikkunnathu maha duritham thanne anubhavam 😢

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 ปีที่แล้ว +2

    Will OCD cure by itself? Why I asked bcz while the doc was briefing I could connect my perfectionist behaviour I had once. I used to insist others also on to follow it. Like in keeping the home disciplined, even while making chutney for idli! Most of my insistence were related to cooking and cleaning. It hasn invited lot of troubles in my personal life. Never ever had I recognised that it's a behavioural disorder or was that my insistence only? Later on when my close friends started pointing out the ugliness and mannerless and inconvenience in being strict on everything, when I started realising the oddness in my attitude, slowly I started to change. Now except in cleaning rest of the stuffs are Okay

    • @G-X-7
      @G-X-7 ปีที่แล้ว

      No it won't.
      You'll have train and decrease it gradually.
      Counseling classes with psychologists definitely helps

  • @Sharika793
    @Sharika793 หลายเดือนก่อน

    എനിക്ക് ഈ പ്രശ്നം ഉണ്ട്. ഫേസ്ബുക്കിൽ ആർക്കെങ്കിലും മെസേജ് അയച്ചോ എന്ന് നൂറ് തവണ എങ്കിലും നോക്കും. സംശയം ആണ് എപ്പോഴും മനസ്സിൽ. ശരിക്കും ആർക്കും മെസ്സേജ് അയച്ചിട്ടുണ്ടാകില്ല. ലാസ്റ്റ് ഫേസ്ബുക് ഡിലീറ്റ് ആക്കി.അത് പോലെ തന്നെ ആണ് യൂട്യൂബിൽ ഉള്ള അവസ്ഥ. അറിയാതെ കമന്റ്‌ ഇട്ടോ എന്ന ചിന്ത ആണ്. ഒത്തിരി പ്രാവശ്യം നോക്കും. ഒരു വീഡിയോ പോലും മനസമാധാനത്തിൽ കാണാൻ പറ്റില്ല. യൂട്യൂബിൽ കമന്റ്‌ ഇട്ടാൽ ആക്ടിവിറ്റി കാണാൻ പറ്റാത്തത് കൊണ്ട് യൂട്യൂബ് ഉപയോഗിക്കാൻ വളരെ ബുദ്ധിമുട്ട് ആണ് ഇപ്പോൾ.. പിന്നെ കഞ്ഞി കലത്തിന്റെ അടപ്പ് തുറന്നു നോക്കും അതിന്റെ താഴെ പ്രാണി ഉണ്ടോ എന്ന് സംശയം ഉള്ളത് കൊണ്ട്.

  • @mk_1958
    @mk_1958 ปีที่แล้ว +18

    innathe 90,% alkarum vattanu.

    • @qwertyio4427
      @qwertyio4427 4 หลายเดือนก่อน

      Ninakkan vatt allathe ocd karkkalla

    • @hareesh7777
      @hareesh7777 10 วันที่ผ่านมา

      ബാക്കി 10% ജയിലിലാണ് 😂

  • @Vishmiracle
    @Vishmiracle ปีที่แล้ว +9

    Manila might be a good journalist. But definitely her interviews are so poor. The way of asking questions, choice of words, body language etc.

    • @arjunanil9994
      @arjunanil9994 ปีที่แล้ว +6

      yes bro.... shes laughing while talking about the ocd rituals..... they dont know how people are been torchured by the ocd thoughts and rituals

    • @Vishmiracle
      @Vishmiracle ปีที่แล้ว

      @@arjunanil9994 True

  • @ahmmdasf854
    @ahmmdasf854 4 หลายเดือนก่อน

    ചെറിയതോതിൽ ഉണ്ട്

  • @shabna8850
    @shabna8850 ปีที่แล้ว +4

    Ocd undaayal maravi undaavumo😢

  • @ahmadkunhi
    @ahmadkunhi ปีที่แล้ว +6

    സാർ. പുരുഷന്മാരുടെ പോലെ മുടി വെക്കുക വസ്ത്രം ധരിക്കുക എന്നതിന് പറയുന്ന പേര് എന്താണ്?

    • @vishnu_p_s
      @vishnu_p_s ปีที่แล้ว +6

      Intrest

    • @sibimathew9871
      @sibimathew9871 ปีที่แล้ว +3

      Transvestism or Cross Dressing.
      One who dresses like is called a " Transvestite "

    • @sirajva4373
      @sirajva4373 ปีที่แล้ว

      Did you mean manila mohan ?

    • @ameerkv8581
      @ameerkv8581 ปีที่แล้ว

      @@sirajva4373 😜

    • @athulvinod4139
      @athulvinod4139 ปีที่แล้ว

      😂

  • @salmanfaris4186
    @salmanfaris4186 ปีที่แล้ว +1

    Ee doctor evideyanu

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 ปีที่แล้ว +5

    Manila Mam... My 11 year old daughter has the same character trait. She just can't tolerate something out of place. Today if it's my neck chain the opposite way around, she would quickly set it back to normal keeping its locket diwn😂. She is always suspicious in sharing her glass and spoon with others. Highly insistent on hygiene etc

    • @sibimathew9871
      @sibimathew9871 ปีที่แล้ว +1

      That's OCPD (Obsessive Compulsive Personality Disorder)

    • @Countryraj
      @Countryraj ปีที่แล้ว +1

      Let's hope what your daughter has is not OCD. If it is, soon you will realize OCD is not a joke.

    • @G-X-7
      @G-X-7 ปีที่แล้ว

      Even famous footballer david Beckham has ocd.
      He ranges all the soda cans in his fridge in order

    • @pranavjs
      @pranavjs ปีที่แล้ว +1

      Ith anubhavichirunna oralanu njan. Cheyandath,makalk entertaining aya matentilekelum,allenki cheytee mathyaku ennolla entilekenkilum ( exam preparation,allel entelum oru art form) concentration matti vidanam..karanam aa koch suffer cheyunath athinu mathre ariyu..

    • @frankskool1351
      @frankskool1351 ปีที่แล้ว

      Take it serious. The child will suffer.

  • @prasannaprasanna968
    @prasannaprasanna968 ปีที่แล้ว +8

    ഡോക്ടർ.... എന്റെ അനിയന് ഇതാണ് പ്രശ്നം... വർഷങ്ങളായി ചികിത്സ ചെയ്യുന്നുണ്ട്. 😒

    • @mr123y
      @mr123y ปีที่แล้ว

      Endha preshnam

    • @charmer6115
      @charmer6115 หลายเดือนก่อน

      Online counselling edukk

  • @Krish7654-z9h
    @Krish7654-z9h 4 หลายเดือนก่อน +1

    ബുദ്ധി കൂടുതലുള്ളവർക് വരാം

  • @Countryraj
    @Countryraj ปีที่แล้ว +4

    This video doesn't give any info about OCD. He doesn't have enough knowledge in the subject.

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 หลายเดือนก่อน

    മനിലക്ക് ocd ഉണ്ട് ല്ലേ

  • @VengaraNASER
    @VengaraNASER ปีที่แล้ว +7

    വസ് വാസ് എന്ന വാക്ക് മനില ആദ്യമായാണ് കേൾക്കുന്നതെന്നത് അൽഭുതപ്പെടുത്തുന്ന ഒന്നാണ്...

    • @Muhsin-ox1vj
      @Muhsin-ox1vj ปีที่แล้ว +1

      Ool English medium aayirkkum

    • @Muhsin-ox1vj
      @Muhsin-ox1vj ปีที่แล้ว

      Ool English medium aayirkkum

    • @shamna642
      @shamna642 ปีที่แล้ว +5

      അത് muslims ഉപയോഗിക്കുന്ന വാക്കല്ലേ. അവര്ക് അറിയണമെന്നില്ലല്ലോ

    • @DGP8630
      @DGP8630 ปีที่แล้ว +4

      Njn first time aanu kelkkunnath....

    • @raksin10
      @raksin10 ปีที่แล้ว +3

      Njaanum kettitiila Malayalam medium aanu... Ithu ellaarum use cheyyunna word onnuallallo...

  • @fathimashahana-hl6kg
    @fathimashahana-hl6kg ปีที่แล้ว

    ചില സമയത്ത് എന്തോ ഒരു ചിന്ത മനസ്സിലേക്ക് വരുന്നു.. അത് നിയന്ത്രിക്കാൻ കഴിയാതെ വരുന്നു.. ഇത് കാരണം ഞാൻ ജീവിതത്തിൽ ഒറ്റപ്പെട്ടുപോകും എന്നുള്ള പേടിയുണ്ട്... പക്ഷെ അത് നിയന്ദ്രിക്കാൻ കഴിയാതെ വരുന്നു. ഇത് ocd അല്ലെ

    • @hyfameharin
      @hyfameharin ปีที่แล้ว

      Enthaan aa thought enn parayumo

    • @hyfameharin
      @hyfameharin ปีที่แล้ว +1

      Enikum und

  • @Dheeraj-y4f
    @Dheeraj-y4f ปีที่แล้ว +1

    അഹം (1992) ocd film

  • @MelvinManoj-kx2ms
    @MelvinManoj-kx2ms 5 หลายเดือนก่อน

    At last, found what happening me.

  • @saginianeeshps7868
    @saginianeeshps7868 11 หลายเดือนก่อน

    😢

  • @മിസ്റ്റർമലയാളി
    @മിസ്റ്റർമലയാളി ปีที่แล้ว

    ഇത് അപൂർവമാണോ

  • @shuhaibchittanoor8233
    @shuhaibchittanoor8233 8 หลายเดือนก่อน

    Thanx

  • @santhoshv5447
    @santhoshv5447 6 หลายเดือนก่อน +1

    ഇത്രയൊന്നും O. C. D -യെ കുറിച്ച് വിവരിക്കാനില്ല. O. C. D -എന്നാൽ ചെയ്ത കാര്യം തന്നെ ശരിയാകുന്നില്ല എന്ന് മനസ്സിൽ തോന്നുകയും അത്‌ വീണ്ടും വീണ്ടും ചെയ്തു കൊണ്ടിരിക്കുന്ന പ്രവണത ആണ് O. C D. കുളിക്കുന്നതായാലും, വൃത്തി ആക്കുന്നതായാലും, അടുക്കി വെക്കുന്നതായാലും എല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ആണ്.O. C. D-യും ഉണ്ട് O. C. P. D -യുമുണ്ട്, O. C. D ഒരു ANXIE TY DISORDER ആണ് O. C. P. D -ഒരു PERSONALITY DISORDER ആണ്. O. C. D-(Obsessive Compulsive Disorder) O. C. P. D-(Obsessive, Compulsive Petsonality Disorder.)

    • @harikumarsoman5166
      @harikumarsoman5166 4 หลายเดือนก่อน

      എന്നാൽപ്പിന്നെ ഇതിനുള്ള പരിഹാരം കൂടി ഒന്നു പറ OCD കാരണം ഉറക്കം നഷ്ടപ്പെട്ടു ചെറിയ തോതിലാണെങ്കിലും ഇതുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല....

    • @everyonetravelauniquejourn8752
      @everyonetravelauniquejourn8752 หลายเดือนก่อน

      വില്വാദി ഗുളിക കഴിച്ചാൽ മതിയോ ഡോക്ടറെ

  • @AkMohananAkMohananADB
    @AkMohananAkMohananADB 6 หลายเดือนก่อน

    ഈ അസുഖം ഉള്ളവർ കേരളത്തിൽ എത്ര ശതമാനം കാണാൻ കഴിയും.

  • @all..is..well.....33
    @all..is..well.....33 ปีที่แล้ว +3

    Ocd= പ്രപഞ്ചത്തിന്റെ താക്കോൽ

  • @jayeshv2766
    @jayeshv2766 ปีที่แล้ว +1

    ഞാൻ 😂