കുട്ടനാട് പോലെ, ആമ്ബുലൻസ് പാലം, ബോട്ട് യാത്ര മുടക്കുന്ന ഉയരം.❤🎉 പള്ളത്തി മീൻ പീര പറ്റിക്കാൻ സൂപ്പർ.❤🎉 സഹോദരൻ അയ്യപ്പനും "കൊ" "തി" കല്ല്, മൂന്നുകെട്ട് ഓലപ്പുര. കാലത്തിൻറ്റെ ഓർമ്മ ❤🎉
ചിത്രീകരണം അസ്സലായി. ഒരുപാടു യാത്ര ചെയ്തിട്ടുള്ള മിക്കവാറും കാണുന്ന കാഴ്ചകൾ. പക്ഷെ ഒരു സിനിമ പോലെ ഈ vlog കാണുമ്പോൾ ഒത്തിരി സന്തോഷം നന്ദി Mam....... ഒപ്പം നന്ദി for the whole crew
മാം., എന്റെ വീട് വൈപ്പിനിൽ ഞാറക്കലാണ്. മാമിനെ കാണാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു. അയ്യോ വന്നതറിഞ്ഞില്ലല്ലോ കഷ്ടമായിപ്പോയി. ഇപ്പോൾ ഞാൻ TCR ആണ്. എപ്പോഴെങ്കിലും കാണാൻ പറ്റുമെന്നു വിചാരിക്കുന്നു. ❤️❤️
Sorry dear palapoyum shoot nu pokunna sthalangal nerathai community ittu ariyikkan pattarilla..pettennu anu pokunathum varunathum..athukondu anu ketto..don't worry..thirchayayum oru divasam kanam..lots of love ❤️ 🤗
Vaipin is a feeling, a g8 vibe to millions of people , who have been visiting the island, ever since the Portuguese or Dutch or the English people set their foot on it. ❤ It still continues to be so. Thank you, Dr Lakshmi Ji. We are yet to know Kerala fully, let alone India, Asia Or the world. Shoot ahead, we are with you. ❤ Jose & Valsa, Navi Mumbai.
നല്ല മനോഹരമായ വളരെ ശ്രമിച്ചു എടുത്ത എപ്പിസോഡ് . എഡിറ്റിംഗ് അടിപൊളി, ഹിസ്റ്ററി ചാനൽ വാച്ച് ചെയ്യുന്നത് പോലെ തോന്നി. അത് പോലെ തന്നേയ് ക്യാമറ . നല്ല വീഡിയോ ഇല്ലാതെ ഒരു എഡിറ്റർക്കും ഒന്നും ചെയ്യാനൊക്കുകയില്ല . രണ്ടും ഒരാളാണോ ? അത്രയ്ക്ക് മാച്ച് . പിന്നേ കൃതിമത്വം ഒട്ടുമില്ലാത്ത അപ്പീറൻസും കൂടിയാവുമ്പോൾ , അടിപൊളി എപ്പിസോഡ് . ബി ജി എം എൻട്രി കട്ട് ഒക്കെ ഫൈൻ നന്നായി സൂക്‌ഷിച്ചു ചെയ്ത ഒരു എപ്പിസോഡ്
Mam ini kochi vlog cheyyumbol Tripoonithura poornathrayeesa temple koodi kanikkoo. Pattumengil december9to16thvare avide utsavam anu kanenda kazhchakal anu athu shoot cheyyoo mam
ചേച്ചിയുടെ ജീവിതം ധന്യമായി ഇഷ്ടം പോലെ യാത്രകൾ നല്ല കുടുംബം കുട്ടികൾ പേരക്കുട്ടികൾ അങ്ങനെ എല്ലാം കൊണ്ടും ഭാഗ്യവതി
🥰🤗🙏
Lucky women
Chechi njan vypinil annu. Chechiyude valiya fan annu. Ella videos kanarundu. ❤️❤️❤️❤️
Ente naattilum വന്നു അല്ലെ. അറിഞ്ഞില്ലായിരുന്നു
കുട്ടനാട് പോലെ, ആമ്ബുലൻസ് പാലം, ബോട്ട് യാത്ര മുടക്കുന്ന ഉയരം.❤🎉
പള്ളത്തി മീൻ പീര പറ്റിക്കാൻ സൂപ്പർ.❤🎉
സഹോദരൻ അയ്യപ്പനും "കൊ" "തി" കല്ല്, മൂന്നുകെട്ട് ഓലപ്പുര. കാലത്തിൻറ്റെ ഓർമ്മ ❤🎉
❤🙏
പൊളിച്ചടുക്കിയ വൈപ്പിൻ ദ്വിപും ചീന വലകളും സഹോദര അയ്യപ്പനും 😘😘😘😘😘😘😘😘😘😘😘😘😘
Thank you so much dear ❤️ 🥰
ഇന്നത്തെ കാഴ്ചകൾ അതി മനോഹരം മനസ് നിറഞ്ഞു വളരെ വളരെ സന്തോഷം.. 🥰🥰🥰
Thank you so much dear ❤️ 🥰
Good. New information about sahodaran ayyappan. Good house
Thank you dear ❤️
ട്രാവൽ വ്ലോഗ് കലക്കി. പണ്ട് കണ്ടിട്ടുള്ളത് ഒന്നു കൂടി ഓർമ്മ പുതുക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.Nice vlog 👍💞🙏🌷👍
Thank you so much dear ❤lots of love 🤗
Excellent shooting. ക്യാമറാമാനു 🙏🙏
❤ thank you
❤🙏
ഹായ് ലക്ഷ്മി കുട്ടി🥰 എല്ലാ കാഴ്ചകളും ജ്ഞാനങ്ങളും സൂപ്പർ❣️💕
Thank you so much ❤🙏
Very good vlog
wow enthoru bhangiyaanu aa shilappangal kaanan.. 21:36 serikkum kadanjeduthapole
Supper വീഡിയോ അടിപൊളി 👌👍👍❤❤❤
Thank you so much ❤😍
ദൃശ്യ ഭംഗിയാലും ആശയപരമായും ഒരു പാട് ഇഷ്ടപ്പെട്ട വീദ്ധിയോ .നന്ദി മേഡം.❤❤❤
Thank you so much for your positive response ❤🙏
എനിക്ക് നല്ല ഇഷ്ട്ടമായി ഈ എപ്പിസോഡ് ❤❤
So beautiful place mam. 👌👌👌
Happy to know that you liked the vlog ❤
ചിത്രീകരണം അസ്സലായി. ഒരുപാടു യാത്ര ചെയ്തിട്ടുള്ള മിക്കവാറും കാണുന്ന കാഴ്ചകൾ. പക്ഷെ ഒരു സിനിമ പോലെ ഈ vlog കാണുമ്പോൾ ഒത്തിരി സന്തോഷം നന്ദി Mam....... ഒപ്പം നന്ദി for the whole crew
Thank you so much dear for liking the vlog ❤orupadu santhosham thonnunu ishtapettu ennu parayumbol🤗🙏othiri sneham 🥰
Maam te ട്രാവൽ വീഡിയോ കാണുമ്പോ തന്നെ എന്തെന്നു ഇല്ലാത്ത ഒരു ഫീൽ ആണ്.. ശെരിക്കും maam നെ കാണാൻ തോനുന്നു.... Love from kannur... ❤❤❤❤
Thank you so much dear for your loving words ❤othiri sneham 🥰🤗
Good to see Vipin Island and know about the history of Sahodaran Ayyappan. The scenery is beautiful. Thank you Mam.
Lots of love dear ❤️ thank you for liking 🥰
Beautiful vlog dear ma’am ❤adipoliyayittu explain cheythittum unde ma’am ❤
Thank you so much dear ❤️ 🥰
Wow.super video.U look so beautiful in early morning..like a rose..luv u chechi❤❤❤❤❤
special Congrts goes to the Cameraman... Brilliant
Thankyou mam travel video eppozhum aswadichu kanum namukku kanan pattathathu mam kanichu tharunnallo orupadu senham❤❤❤❤❤
Thank you so much dear for liking ❤🤗
Mam❤️❤️❤️❤️ine istam😍😍😍😍
സന്തോഷം പകരുന്ന കാഴ്ചകൾ.
Thank you so much dear for liking ❤🤗
Beautiful video
Nice Vlog.... Very informative ❤👍
Thank you so much dear ❤️ 🥰
Hi, ചേച്ചി, എല്ലാവർക്കും ഇതുപോലെ അവിടെ ചെന്ന് കാണാൻ പറ്റുമോ. ഇത്രയും വിശദമായി എല്ലാം പറഞ്ഞു തന്നതിന് നന്ദി.❤❤u verymuch
Ishtapettu ennarinjathil orupadu santhosham dear ❤🤗
എന്റെ നാട് വൈപ്പിൻ 😊
Nice to know dear ❤beautiful location ...orupadu ishtapettu 🙏🥰
ഇന്ന് നല്ല യാത്രയായിരുന്നു❤❤🎉
Thank you so much dear ❤️ 🥰
സൂപ്പർ ,സൂപ്പർ
Very beautiful 👍❤
Thank you so much dear ❤️ 🥰
Sweet ❤️ Heart Namaskaram Parnam Endha Washamsham Sogumanu Appilyah Neihhh Avidha
Wonderful vedio keep going chechiiii 💕🙏👏
Thank you so much dear ❤️ 🥰
Super place .vry nice looking beautiful in saree .❤❤❤
Thank you so much dear ❤️ 🥰
Chechi❤ thanks for this vedio. Books il padicha kaaryangal kaanichu thannathinu orupadu sneham.
Orupadu santhosham thonnunu ishtapettu ennu parayumbol ❤ sneham mathram 🥰
Kidilan video Lakshmi
Thank you so much for liking ❤🙏
Hi mam❤️❤️❤️... Nice vlog... Kochi ennum sundari... Thanks for the information about sahodaran ayyappan.... 🙏🙏
Happy to know that you liked the vlog dear ❤lots of love 🤗
കുറേനാളുകൾക്ശേഷം ട്രാവൽ ബ്ലോഗിൽ വീഡിയോ വന്നതിൽ സന്തോഷം.. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 🥰ഈ യൂട്യൂബ് ചാനൽ പോലെ വേറെ ഒരു ചാനൽ ഇല്ലാ
Thank you so much for your kind words ❤nalla vakkukalkku orupadu nanni...othiri sneham 🙏
Yes
@@LekshmiNairsTravelVlogs ❤️
First time Cochin vlog.Good vibe.Beautiful.
Thank you so much dear ❤
Super mam..... your travelling episodes are so magical and special....so much positive vibes....
Thank you so much for your loving words of appreciation dear ❤lots of love 🥰
Hi madam, travel vlog eniku valare ishtamanu kandukonde irikkan thonnum iniyum continue cheyyanam thank you madam 👍👍❤️❤️
Orupadu santhosham dear ❤e vakkukalkku appuram verai enthu venam❤manassu niranju ketto..sneham mathram 🥰🤗
നല്ല വിശദീകരണം
❤️🙏
So beautiful ---thank you madam for sharing this video
Thank you so much dear for liking ❤🥰
Thanku so much mam❤this is a blessing for us north indian malayalis..❤
🥰🤗🙏
ഈ കാലഘട്ടത്തിൽ ഓർക്കേണ്ട വ്യക്തി ത്വ ത്തെ പരിചയ പെടുത്തിയത് വളരെ ഉചിതമായി
Thank you so much for liking ❤❤️🙏
മാം., എന്റെ വീട് വൈപ്പിനിൽ ഞാറക്കലാണ്. മാമിനെ കാണാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു. അയ്യോ വന്നതറിഞ്ഞില്ലല്ലോ കഷ്ടമായിപ്പോയി. ഇപ്പോൾ ഞാൻ TCR ആണ്. എപ്പോഴെങ്കിലും കാണാൻ പറ്റുമെന്നു വിചാരിക്കുന്നു. ❤️❤️
Sorry dear palapoyum shoot nu pokunna sthalangal nerathai community ittu ariyikkan pattarilla..pettennu anu pokunathum varunathum..athukondu anu ketto..don't worry..thirchayayum oru divasam kanam..lots of love ❤️ 🤗
അടിപൊളിയാട്ടോ👍🥰❤️
Thank you so much dear ❤️ 🥰
Hai lekshmi ലക്ഷ്മിയുടെ യാത്രയിൽ കൂടെ ഞാനും കൊച്ചിയുടെ കാഴ്ചകൾ കണ്ടും ആസ്വദിച്ചും കൂടെത്തന്നെ ഉണ്ട് ഒരുപാട് സന്തോഷം 🥰
Thank you so much dear for your loving words ❤️ 🥰 manassu niranju ketto 🤗🥰🙏
Very informative vlog. And also a bit of nostalgic. The place that my dad's childhood and me never seen. Thank u
Very happy to know that you liked the vlog ❤thank you so much 😍
adipoli
Looking very beautiful , love you lots my dear 😘
Love you too ❤️ 🥰🙏
Hai chechi, നല്ല രസമുണ്ട്.
Thank you so much dear ❤️ 🥰
Adipoliii kazhchakal❤❤❤❤
Thank you so much dear ❤️ 🥰
Njan oru vyppinkkari annu.. nayarambalam
Nice to know dear ❤🥰
Beautiful moments chechi love you chechi vallarpadam kanikkamo
Thank you dear...vallarpadam palli kazhinja vlog il kanichittundu dear ..love you too ❤🤗
29:21 enthoru bhangiyaanu chechi chechide mudi kaanan..
Thank you chechi😘😘
Very nice vlog ❤Ma’am ❤️💕👌✌️👌🥰
Thank you so much dear ❤️ 🥰
Vaipin is a feeling, a g8 vibe to millions of people , who have been visiting the island, ever since the Portuguese or Dutch or the English people set their foot on it. ❤ It still continues to be so. Thank you, Dr Lakshmi Ji. We are yet to know Kerala fully, let alone India, Asia Or the world. Shoot ahead, we are with you. ❤ Jose & Valsa, Navi Mumbai.
Thank you so much for your kind words ❤lots of love 🙏🥰
13:59 enthoru bhangiyaanu chechi aa sthalamokke kaanan..pravaasiyaaya njangalkku ellam kaanichu tharunna chechikku orupaadu nanniyundu athu pole camera chettanum....nerittu kanunna oru feel kittunnundu njangal roomilullavar ellavarum chernnaanu vdos kaanaru..daily kaanum idakku 3 or 4 times okke kaanum.. new vdos illenkil chechide chila select cheytha old vdos undu athu repeat cheythu kaanum…now eagerly waiting for next video…
Chechiye orupadu ishttamaanu.. njangakkoru reply tharumo..
🙏
@@LekshmiNairsTravelVlogs😘😘
Ma'am vannathu arinjilla.kanan othiri agrahichirunnathanu. Ente place Fortcochi aanu❤❤
Sorry ❤dear...eppoyengilum Kanam..njan iniyum varum 🥰🤗
നല്ല മനോഹരമായ വളരെ ശ്രമിച്ചു എടുത്ത എപ്പിസോഡ് . എഡിറ്റിംഗ് അടിപൊളി, ഹിസ്റ്ററി ചാനൽ വാച്ച് ചെയ്യുന്നത് പോലെ തോന്നി. അത് പോലെ തന്നേയ് ക്യാമറ . നല്ല വീഡിയോ ഇല്ലാതെ ഒരു എഡിറ്റർക്കും ഒന്നും ചെയ്യാനൊക്കുകയില്ല . രണ്ടും ഒരാളാണോ ? അത്രയ്ക്ക് മാച്ച് . പിന്നേ കൃതിമത്വം ഒട്ടുമില്ലാത്ത അപ്പീറൻസും കൂടിയാവുമ്പോൾ , അടിപൊളി എപ്പിസോഡ് . ബി ജി എം എൻട്രി കട്ട് ഒക്കെ ഫൈൻ നന്നായി സൂക്‌ഷിച്ചു ചെയ്ത ഒരു എപ്പിസോഡ്
Thank you so much for your lovely review ❤🙏
Hai ma'am super vlog. Very happy.❤❤❤❤❤ You
Thank you so much dear ❤️ 🥰
Vipin nammudae keralam .❤❤❤❤❤
18:53 kothi kallu😋😋😋
Super Veri nice🙏❤
Thank you so much ❤️ 🥰🙏
Best wishes for a return to old history 🎉
Thank you so much ❤🙏
Thank u mam
ഞങ്ങളുടെ സ്വന്തം ചെറായി. ശോ മാമിനെ കാണാൻ പറ്റിയില്ല ❤.ആ കടയിൽ നിന്ന് ഞങ്ങളും മസാല ദോശ കഴിക്കാറുണ്ട്.Thankyou for showing our place also ❤ 29:25
Ishtapettu ennarinjathil orupadu santhosham dear ❤kanan pattiyillallo dear 😔
Nice vlog 👍
Thank you dear ❤🤗
Nice❤❤❤
Eppozhum Neril Kanunna KOCHI KAZHCHAKAL Ennu LEKSHMI JI Yude Channelil Koodi Kanumbol Orupadu Santhosham 🙏 KOCHIKKARIYAYA Njan 🤗💙🙏
Thank you so much dear for liking ❤kochikarai enikku orupadu ishtamanu🤗😍
🤗💙🤗🙏
You are amazing 💋💋💋
Oru nalla yathra❤❤❤
Thank you so much dear ❤️ 🥰
Just love it❤️❤️❤️
🙏
എന്റെ നാട് ❤️🙏🏻
Sundaramaya naadu❤
𝚂𝚞𝚙𝚎𝚛 𝚙𝚕𝚊𝚌𝚎 Looking very beautiful 🥰👌👌👌🥰
Thank you ❤
Hai mam nice vlog love you ❤️
Love you too dear ❤️
Mam ini kochi vlog cheyyumbol Tripoonithura poornathrayeesa temple koodi kanikkoo. Pattumengil december9to16thvare avide utsavam anu kanenda kazhchakal anu athu shoot cheyyoo mam
Sremikkam dear ❤thank you for the valuable information 🙏
Nice video
Thank you dear ❤
നല്ല വീഡിയോ
Thank you so much dear ❤️ 🥰
@@LekshmiNairsTravelVlogs ❤️❤️❤️❤️❤️❤️❤️❤️
If there is a rebirth, I want to have a chance of dating Lekshmi ji. What an amazing beautiful lady 😊.
🙏
സൂപ്പർ wibe
Thank you so much dear ❤🤗
Super 👌 Love you mam 👏❤❤❤❤❤❤
Love you too dear ❤️ 🥰
Thank you Mam.❤❤❤❤❤ U
Love you too dear ❤️ 🥰
എന്റെ വീട് ..... ഇത് എന്ന് വന്നു....... ശെടാ ഞാൻ അറിഞ്ഞില്ല. കട്ട ഫാൻ......
Pettennu vannu poyi❤sorry for not informing in our you tube community...thank you for all your loving support 😍🙏
@@LekshmiNairsTravelVlogs this is the first time someone who is a celebrity reply me, it's just a 😲😲 wow feel
Vypin💛
ലോകത്തിൽ ഏറ്റവും രുചി ഉള്ള കരിമീൻ കിട്ടുന്ന ചെറായി പൊയിൽ. തള്ളല്ല. 👌
Thank you for the valuable information ❤😍
Iam cherai
Nice vlog😊
Thank you dear ❤️
Nicevlog ❤
Thank you so much ❤
എന്റെ അമ്മ ടെ വീട് അയ്യമ്പിള്ളി ൽ ആണ്❤..
Ano dear..happy to know ❤
ഡ്രോൺ ക്യാമറ shoot ഉണ്ട് അല്ലെ 😊
👌ചേച്ചി ❤️❤️❤️
🥰
Fort kochi varumbol ariyikkaney❤
Will try dear ❤
ചേച്ചി എന്റെ കൊച്ചാപ്പാന്റെ മകളെ ഇവിടെ ആണ് വിവാഹം കഴിഞ്ഞു വിട്ടത്. അത് കൊണ്ട് ഇടയ്ക്ക് ആവശ്യം ഉള്ളപ്പോൾ അവിടെ പോകാറുണ്ട്.
Ente ñadu kaniçhathil santhosham
Ishtapettu ennarinjathil orupadu santhosham dear ❤🤗
എന്റെ വീട് ആണ്, yellow കളർ 😊
Ano..enthoru bhangiya a veedu kanan...orupadu santhosham ketto ❤🙏
you are super gorgeous mam.
❤🙏
31:20 super hair❤ കളർ ഏതാ?