Awesome! I enjoyed your presentation a lot. You were very casual and relaxed in this…not a ton of disclaimers haha. Much better that way. Keep up this relaxed style, Ebbin.
പോകുമ്പോൾ vypin ബസ്സ്റ്റാൻഡിൽ car park ചെയ്ത ശേഷം ജങ്കാർ സർവീസ് ഉപയോഗിച്ച് ഫോർട്ട് കൊച്ചി പോകുക. കാർ 50₹ ആണ് one side pinne parking fees ...save money take some fresh air in ജങ്കാർ
Yes you get fresh fish in Fort Kochi, but the rates will be higher side You could bargain with them before buying. The preparation is not in kerela style and oil may not be coconut oil . Anyway exploring our Fort Kochi will attract tourists by watching your post.
I know only few Malayalam words Sir, but I got everything. We're planning one Kerala tour towards last of this December. I wish, I could meet you once!
അതായത് മീനിന് 220 രൂപ..അതിന്റെ പകുതി ഗ്രിൽ ചെയ്യാൻ 250 രൂപ...ഒരു മീൻ മിഴ്‌വൻ വാങ്ങി ഗ്രിൽ ചെയ്യാൻ 500..അപ്പൊ 720..അത്രേം ചർജിന്റെ ആവശ്യമുണ്ടോ..ഈ മെനു എന്നു പറയുന്ന സ്ഥലത്തു അതിന്റെ വില കൂടി എഴുതി വെക്കില്ല..നമ്മുടെ മൂന്നു ചുറ്റും കടലാണ്..പക്ഷെ ഏറ്റവും വില കൂടുതൽ മീനിന്നു ആണ് വില...
@@arunvivektr ഇതേ സംഗതി ഗോവയിൽ ഓഫ് സീസണ് പോയാൽ വളരെ കുറഞ്ഞ വിലയിൽ കിട്ടും..എന്നാലും ഇവിടെ കുറയില്ല..ഇനി ഇന്നലെ വൈപ്പിനിൽ നിന്നു 1.5 കിലോ ടൈഗർ പ്രോൻസ് ഞാൻ വാങ്ങിയത് 500 രൂപയ്ക്കാണ്..ആ വിലക്ക് എവിടെയും കിട്ടില്ല..എന്നാലും വിറ്റ ആൾക്ക് ലാഭം ആണ്..ഒരു 1200 രൂപ എങ്കിലും വാങ്ങേണ്ട മുതൽ ആണ്...ഒരു പകുതി ഭാഗം ഗ്രിൽ ചെയ്യാൻ 250 രൂപ എന്നൊക്കെ പറയുന്നത് ആ ഫെസിലിറ്റി യിൽ കൂടുതൽ ആണ് എന്നാണ് എനിക്ക് തോന്നുന്നത്...അതേ സമയം നിങ്ങൾ പറയുന്ന ചെലവുകൾ അംഗീകരിക്കുകയും ചെയ്യുന്നു...അല്ലേലും അവിടെ മുഴുവൻ ഫോറിനേഴ്‌സ് ആണ്..അവർക്ക് അതാണ് വേണ്ടതും..ഇത്രേം വില കോവളത് പോലും ഇല്ല..മീനടക്കം നോക്കിയാലും
Sea bream no need oil , evan “ tawa fry “ also . Because Once heat the fish oil will come out from the sea breame , healthy & some medicinal advantages also . Every 2 week I will take grilled sea bream .
Went to eat kochi.. bought food from there .. super expensive for platter and served us already prepared food.. went their seeing ebins video.. never again
Chetaaa, I like your video. One suggestion. Can you please shave all the hair at the back of your head that's protruding and looking annoying to others. Apologies for being a "PAIN"
ഫോർട്ട് കൊച്ചി എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് എത്ര കണ്ടാലും മടുക്കില്ല ♥️
😍👍
ഫുഡ് അടിപൊളിയാ.....പക്ഷെ വില.എങ്കിലും വീഡിയോ അടിപൊളിയാ.ഒരുപാട് സന്തോഷം.
താങ്ക്സ് ഉണ്ട് മിഥുൻ.. കുറച്ചു expensive ആണ്.. പക്ഷേ രുചി കൊള്ളാം 👍👍
The No Nonsense TH-camr Just love your vlogs , and continue with the same passion.
Thank you! Will do!👍
മനോഹരമായ കാഴ്ച്ചകൾ
അഭിനന്ദനങ്ങൾ
Thank you 🤗🤗
Video super aayittundu ebinchetta good p
Thank you Sanitha 🥰
Fort Kochi vibes... Bilal house...cafes... beautiful Kochi ❤️👍
Thank you 😍
Awesome! I enjoyed your presentation a lot. You were very casual and relaxed in this…not a ton of disclaimers haha. Much better that way. Keep up this relaxed style, Ebbin.
😍😍👍👍
സ്വന്തം ഫോർട്ട്കൊച്ചി അടിപൊളി കാഴ്ചകൾ 👌
😍👍👍
Super...abilashinte veetil poyille
Aduttha pravashyam 😊
ബിലാൽ വീട് എന്നാണു ഫേമസ് ആയത് vosco vosco de gama residence
എബിൻ ചേട്ടാ നന്നായിട്ട് ഉണ്ട്. കുറെ ആയി ഞാൻ വീഡിയോസ് കണ്ടിട്ട് അതാണ്....
താങ്ക്സ് ഉണ്ട് രാജി.. സമയം കിട്ടുമ്പോൾ വീഡിയോസ് കാണൂ
Nalla video chetta... Pakshe tourist only aanu restraurants... Saadharanakkaranu pattilla...
Ok. Thank you so much for watching our videos 🥰🥰
Pyara pyara Cochin town👌👌👌Adipoli Ebin 👍👍👍
Thank you Vijay 😍
Aha സൂപ്പർ വീഡിയോ എബിൻ ചേട്ടാ 🥰😍
താങ്ക്സ് ഉണ്ട് ആൽഫ 😍
@@FoodNTravel 🥰😍
Indiayile thanne eattavum manoharamaya. Sthalam.avide poyal samayam pokunnathe ariyilla.chetta super episode.❤❤❤
Thank you 🥰
കഴിഞ്ഞ month പോയിരുന്നു
I LOVE KOCHI😍
😍😍👍
Fish athoru vikaram anu bro munp kochi vannathu orthupoi video kandappo... Expecting more videos from kochi.... 👍😊😊
👍👍
♥♥♥♥. Ebbin bro abilash ne onnu kananam ennu und nadakkuO next video
Abhilashinu camerayude purakil nilkkanaanu thalparyam. Enkilum chila videokalil pullikkaran varaarund. Ee video kandu nokku th-cam.com/video/GLRFir5wAnk/w-d-xo.html
സ്ഥിരം പ്രേഷകൻ ❤️
😍❤️
ലൊക്കേഷൻ map ഇട്ടത് നന്നായി എബിൻ ചേട്ടാ, നാട്ടിൽ വരുമ്പോ ഇനിയൊന്ന് പോകണം... ചേട്ടൻ പറഞ്ഞപോലെ food കഴിക്കണം, സൂപ്പർ 😍👌👌👌
Ok😍👍
പോകുമ്പോൾ vypin ബസ്സ്റ്റാൻഡിൽ car park ചെയ്ത ശേഷം ജങ്കാർ സർവീസ് ഉപയോഗിച്ച് ഫോർട്ട് കൊച്ചി പോകുക. കാർ 50₹ ആണ് one side pinne parking fees ...save money take some fresh air in ജങ്കാർ
സംഗതി.. ശരി..കൊച്ചി... കളമശ്ശേരി ചിക്കൻ....മരട്..അമോണിയ ഫിഷ്.... പറവൂർ.. തേരട്ട മസാല ദോശ....ഇനിയുമെറെ...... 😂🤣
Super 👍
ഫിഷ് ഗ്രിൽ പൊളിച്ചു...
അടിപൊളി.... 🤝
Kollam.. Nalla ruchi aayirunnu 👌
Fort kochiyile kazhchakalum bilalinte veedum palliyum okkeyayi nalla rasamundayrnnu grilled fish kandit kothiyaayttooo😋😋
Thank you Nachoz World 🥰🥰
Super video uncle
Thank you so much dear 🥰
Allaa Bilal ikka 🔥🔥
😍😍👍
Fortkochi vibes. 👍😍❤
😍👍
Dishes Polichu❤😋😋😋
Kollam 👍👍
Nalla sthalam, food ,aalukal..aaha
😍👍👍
Nice place...the fish looked good...
👍👍
Adipoli kazhcha....anubhavam
Thank you 🤗
Ebi ne kandal aaranu kai tharathe povuka. Decent vlogger
Thank you for this affectionate words ❤️❤️
Thatz nostalgic, Ebin bro 😍👌🤗
☺️🤗
Nice video ebbin chettan. ❤What’s the lens you are using for canon m50
I don't use canon m50 now, I used to use that before
@@FoodNTravel thanks ebbin chettan. Being a noob may I ask you what camera used for this vlog
Lovely... video.. heritage... shoot
Tropical...sea..food...and... Chinese
Fish..net...rare..for..north..India
Love.. from..deep..north
😍🤗
Fort kochi poli aaaayi ebbin machane 🥳🥳🥳🥳🥳🥳🥳🥳
😍👍
Ebin bro...ur presentation
Awesome 👍
Thank you so much 🙂
Big B house 🔥🔥 👍 super
😍👍
Nalloru video tto... Ruchide yathra kollam..
😍😍👍
അടിപൊളി 👌🌹♥️
താങ്ക്സ് ഉണ്ട് വിനോദ് 🥰
Cameraman muthaanu .... :D
😍👍
Woo seafood are looking very amazing &after watching this vlog I am getting mouthwatering boss 😜😜😢😢👍👍⚘⚘
😍🤗
Ebbin chetta nice👍👍👍👍👍👍👍
Thank you dear🥰
Chetta fish koodudhal karikkanda nnu parayu next time. Not good for health.
Ok
Yes you get fresh fish in Fort Kochi, but the rates will be higher side You could bargain with them before buying.
The preparation is not in kerela style and oil may not be coconut oil .
Anyway exploring our Fort Kochi will attract tourists by watching your post.
😍😍👍
We tried once... Hevy taste
👍👍
അടിപൊളി ❤️❤️☺️
താങ്ക്സ് ഉണ്ട് വിനീഷ് 🥰
Ebin chettta👌🏻
Thanks und Rahul 🥰
ഹോ കൊതിയാകുന്നു 😘
☺️☺️
Fort kochi kaszhchagalum ,fish preparation um superb Bro 👌👌👌👌👌👌
Thank you so much🤗
I know only few Malayalam words Sir, but I got everything. We're planning one Kerala tour towards last of this December. I wish, I could meet you once!
Let's hope so 🙂
I dddnt explore this area till yet, I am living a Ernakulam district even.. why🤔🤔😜😜...ofcourse nice vibe and food 😍👌👌👌👌
Thank you dear🥰
ഹംസക്ക ഒന്നു ചെറുതായി ഞെട്ടിച്ചു അല്ലെ?
Athe athe 😂😂
Bit pricey.. but i think its worth it since its so fresh😘😘 Love the vibe ✨✨
Thank you☺️🤗
Jm
മനോഹരം ❤
Thank you
Idaykk Lalu alx nte sound pole thoniythu enikk mathram aanoo😍
Chilarokke paranjitund ☺️
നന്നായിട്ടുണ്ട്
താങ്ക്സ് ഉണ്ട് അമൃത 😍
Fort kochi oru nostalgia aanu
😍👍
Last weak we had from there , one kilo karimeen we bought 550 for one kg and to prepare 200 total 750 , 6 pieces karimeen , so affordable …
Ok
👌 wow wonderful
Thanks und Silvy 🥰
Nice vidio🤗
Thank you Muhad Ali😍
Fan boy home town 💕💕💕💕
😍❤️
Njangal Edakku FORTKOCHI Yil Ninnu MEEN Vangarund Chilappol Avide Thanne Cook Chaithu Vangarund Chilappol Veetil Konduvannu Cook Cheyyum Nalla Meen Kittum
Ok😍👍
Super video sir
Thank you ❤️
അതായത് മീനിന് 220 രൂപ..അതിന്റെ പകുതി ഗ്രിൽ ചെയ്യാൻ 250 രൂപ...ഒരു മീൻ മിഴ്‌വൻ വാങ്ങി ഗ്രിൽ ചെയ്യാൻ 500..അപ്പൊ 720..അത്രേം ചർജിന്റെ ആവശ്യമുണ്ടോ..ഈ മെനു എന്നു പറയുന്ന സ്ഥലത്തു അതിന്റെ വില കൂടി എഴുതി വെക്കില്ല..നമ്മുടെ മൂന്നു ചുറ്റും കടലാണ്..പക്ഷെ ഏറ്റവും വില കൂടുതൽ മീനിന്നു ആണ് വില...
മീനിൻ്റെ വില മാത്രം അല്ലല്ലോ. സ്ഥലത്തിൻ്റെ റെൻ്റ്, ഗ്രിൽ ചെയ്യാനുള്ള ചിലവ്, അവിടെ ജോലി ചെയ്യുന്നവരുടെ സമയം ഇതൊക്കെ കൺക്കാക്കണ്ടെ?
@@arunvivektr ഇതേ സംഗതി ഗോവയിൽ ഓഫ് സീസണ് പോയാൽ വളരെ കുറഞ്ഞ വിലയിൽ കിട്ടും..എന്നാലും ഇവിടെ കുറയില്ല..ഇനി ഇന്നലെ വൈപ്പിനിൽ നിന്നു 1.5 കിലോ ടൈഗർ പ്രോൻസ് ഞാൻ വാങ്ങിയത് 500 രൂപയ്ക്കാണ്..ആ വിലക്ക് എവിടെയും കിട്ടില്ല..എന്നാലും വിറ്റ ആൾക്ക് ലാഭം ആണ്..ഒരു 1200 രൂപ എങ്കിലും വാങ്ങേണ്ട മുതൽ ആണ്...ഒരു പകുതി ഭാഗം ഗ്രിൽ ചെയ്യാൻ 250 രൂപ എന്നൊക്കെ പറയുന്നത് ആ ഫെസിലിറ്റി യിൽ കൂടുതൽ ആണ് എന്നാണ് എനിക്ക് തോന്നുന്നത്...അതേ സമയം നിങ്ങൾ പറയുന്ന ചെലവുകൾ അംഗീകരിക്കുകയും ചെയ്യുന്നു...അല്ലേലും അവിടെ മുഴുവൻ ഫോറിനേഴ്‌സ് ആണ്..അവർക്ക് അതാണ് വേണ്ടതും..ഇത്രേം വില കോവളത് പോലും ഇല്ല..മീനടക്കം നോക്കിയാലും
100% correct... Pocket kaali aavum... Vella munabam marketil ninnuum meen medichu veetil pachakam cheyyunath thanne nallath... Pinne tourist place alle off season aanekilum allenkilum kanakka kai pollum...
Kollilla
@@sreedathnair7066 ഹായ് ചേട്ടാ ഏത് നേരത്ത് പോയാൽ ആണ് ടൈഗർ പ്രോൺസ് കിട്ടുക? ഒന്നര കിലോ അഞ്ഞൂറ് രൂപയ്ക്കോ 😨😨😨please reply
01:19 കുഴപ്പക്കാരനാണോന്ന് ചോദിച്ചാൽ.. നമുക്ക് പണിയാ 💥😎
🙂
സൂപ്പർ
താങ്ക്സ് ഉണ്ട് രേഷ്മ 😍
Superb❤️❤️👍
Thank you
എബിൻ ഭായി ദൽഹി യാത്ര അടിപൊളി അല്ലേ
Yes 😍👍
Njn കഴിഞ്ഞ ദിവസം പോയിരുന്നു 😍
Ok😍👍
Sea bream no need oil , evan “ tawa fry “ also . Because Once heat the fish oil will come out from the sea breame , healthy & some medicinal advantages also .
Every 2 week I will take grilled sea bream .
Ok👍👍
മീൻ കഴിക്കാൻ ആഗ്രഹം ഉണ്ടങ്കിൽ വിട്ടോ നെട്ടൂർ Darbar sea food restaurant
👍👍
Fort kochi beach fish and shopping is very costly.It is only for tourist.Oridary people generally avoid it.
100%
Ok
Not very friendly on pricing😄.... Just looting the tourist/locals.
Super
😍🤗
തവാ ഫ്രൈ മീനിന് 250 ആണോ വേടിച്ചത്
Tawa fry per portion aanu 250/-
Fish thava fry Super....👍👍
👌👌
Superrr ❤️❤️❤️❤️
Thanks und Nimish ❤️
First comment 🤗
😍🤗
ഇപ്പോൾ പൂരം കൊച്ചിയിലോട്ടു മാറ്റിയോ ചേട്ടാ ....വെടിക്കെട്ടു വീഡിയോ ആണല്ലോ
താങ്ക്സ് ഉണ്ട് ബ്രോ 🤗
waiting for Biennale video
☺️👍
Went to eat kochi.. bought food from there .. super expensive for platter and served us already prepared food.. went their seeing ebins video.. never again
Ok
What is the restaurant 's name sir
See the description for their details
Super belal house griled fish
Thank you
Ebin broo 💖
😍❤️
super👍👍👌👌😘😘
Thank you
Explore the taste of firoz ikka👀 (Village good channel) from pallakkad 😹
We will try👍
@@FoodNTravel 💥🤩
Fish vangiya sthithikku veetil kondu poyi grill cheyyamayirunnu...Namukku ellareyum kanamayirunnu
Angane veroru divasam cheyyam
Ebbinchetta👏👌👍❤🌷🌼💐🌹😍
Thank you Shamsu ❤️
Ebbin bai.. -ve comments undagil athum parayanem kettoo
Enikk thonunna -ve aayirikkillallo ningalkk thonunnath. Athukond njan -ve parayunnilla
Bilal John Kurishnkal 🔥
👍👍
Fort Kochi 😍
Yes👍
Welcome வணக்கம் sir..
😍🤗
Nice 👍🏻
Thanks und Rehana 🥰
Amazing fish fry … yummy 🤤
Thank you ☺️🤗
Unnyettan 1st 🤣🤣
☺️
Suuuuuuuuuuuper
Thank you🥰
Nice
Thanks und vivil 🥰
മസാല പുരട്ടി ഫfry ചെയ്യാൻ ഭയങ്കര rate ആണല്ലോ
Athaanu aviduthe rate 🙂
🐓🐓🐓come on😋
☺️
Chetaaa, I like your video. One suggestion. Can you please shave all the hair at the back of your head that's protruding and looking annoying to others. Apologies for being a "PAIN"
Thank you for watching my videos 🙏
BigB🔥🔥
🥰🥰
Poli😋
Thank you😍