ട്രെൻഡിങ് താരങ്ങൾ, വനജ ടീച്ചറുടേയും പൊടിയന്‍ കൊച്ചാട്ടന്റേയും കഥയുമായി ഇതാ

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 312

  • @shaa2773
    @shaa2773 หลายเดือนก่อน +255

    ഒരു പാട് കാലത്തിന്ശേഷം ഒരു പാട് ചിരിപ്പിച്ച മഹാൻ മാർ

  • @Sudhakar.kannadi
    @Sudhakar.kannadi หลายเดือนก่อน +231

    ഞാൻ എത്രയോ തവണ കണ്ടു മടുക്കാത്ത ചിരി മുത്തുകൾ❤❤❤❤❤❤❤❤

    • @s.v.devika2618
      @s.v.devika2618 หลายเดือนก่อน +1

      Yes

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb หลายเดือนก่อน +2

      ചിരിച്ചു ചിരിച്ചു വയർ വേദന വന്നു പോയ്‌...
      ഒരു രക്ഷയും ഇല്ല...

    • @salamsalam151
      @salamsalam151 หลายเดือนก่อน +2

      Njanum

  • @naseema6352
    @naseema6352 หลายเดือนก่อน +112

    Really family ആയി ഇരുന്ന് ഇവരുടെ skit കാണാം. അതുപോലെ family ആയി കാണാൻ കഴിയുന്ന സിനിമകൾ ഇവർക്കു ചെയ്യാൻ കഴിയട്ടെ

  • @MuhamadIshaq-v6y
    @MuhamadIshaq-v6y หลายเดือนก่อน +181

    നിഷ്കളങ്കരായ ആളുകളാണ് 3 പേരും.. ഉയരങ്ങളിൽ എത്തട്ടെ... എത്ര തവണ കണ്ടാലും മടുപ്പ് വരില്ല.. ഇവരുടെ ഓരോ സ്കിറ്റും.. 👌👌👌👌🥰

    • @margretdcruz3280
      @margretdcruz3280 หลายเดือนก่อน +1

      @@MuhamadIshaq-v6y AaaàaaaAAaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaàpaaàa pp àaaaa

    • @salamsalam151
      @salamsalam151 หลายเดือนก่อน

      Yes

    • @SiluhannaNithin
      @SiluhannaNithin หลายเดือนก่อน +1

      👍🏻

  • @naveenas4242
    @naveenas4242 หลายเดือนก่อน +48

    ടെൻഷൻ പിടിച്ച ഇ ലോകത്തു നിങ്ങടെ കോമഡി യാണ് ഇഷ്ടം. എന്നും നല്ലത് മാത്രം വരട്ടെ. God bless you ❤❤❤❤❤

  • @Wanderingsouls95
    @Wanderingsouls95 หลายเดือนก่อน +192

    വരെ ഇഷ്ടമുള്ളവർ ഉറപ്പായും ഒന്നിൽ കൂടുതൽ തവണ ഇവരുടെ സ്കിറ്റുകൾ കണ്ടവരായിരിക്കും 😃
    വളരേ നിഷ്കളങ്കമായി കോമഡി പറയുന്ന താരങ്ങൾ.. ഒരുപാട് ഉയരത്തിൽ എത്തട്ടെ 🤗

    • @bindhumathew2674
      @bindhumathew2674 หลายเดือนก่อน +5

      ഞാൻ എപ്പഴും കാണും ❤️❤️❤️❤️എണ്ണിയാൽ 20മേലെ ആകും ❤️❤️❤️❤️

    • @Wanderingsouls95
      @Wanderingsouls95 หลายเดือนก่อน +2

      @bindhumathew2674 സത്യം.. സ്കൂൾ കോമഡിയൊക്കെ എന്ത്‌ രസാണ് 😍 പഴയ കോമഡി സിനിമകൾ നമ്മള് വീണ്ടും വീണ്ടും കാണൂലെ, അതെ പോലെയാ.. 😃

    • @JayaSree-uc1pw
      @JayaSree-uc1pw หลายเดือนก่อน +1

      താങ്ക്സ് മക്കളെ

    • @salamsalam151
      @salamsalam151 หลายเดือนก่อน +1

      Njanum

  • @sivaengineers3664
    @sivaengineers3664 หลายเดือนก่อน +78

    ഇവർ ജനങ്ങളുടെ ഹൃദയം കീഴടക്കി ❤❤❤

  • @meenasuresh7751
    @meenasuresh7751 หลายเดือนก่อน +43

    നല്ല കോമഡി. ഡബിൾ മീനിംഗ് ഇല്ലാത്ത നല്ല കോമഡി. 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo หลายเดือนก่อน +23

    എന്റെ ജീവനാണ് ഇവർ എനിക്ക് അറുപതു വയസു ഉണ്ട് മക്കളെ എന്തൊരിഷ്ട്ടമാ നിങ്ങളെ എന്നെങ്കിലും ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ ❤❤❤എന്റെ ഒരുമോനും കലാകാരനാണ് റിതം പാട് വായിക്കുന്ന ആളാണ് ഇപ്പോൾ കുവൈറ്റിൽ ആണ് 35വയസുണ്ട് അവൻ 10ക്ലാസിൽ പഠിക്കുമ്പോൾ ചിലവിനു അവന്റെ പപ്പാ അയച്ചു തരുന്ന പൈസ കൊണ്ട് കരഞ്ഞു 60000രൂപ ക്ക് റിതം രണ്ടു സ്റ്റിക്ക് വെച്ചു അടിക്കുന്ന എന്തോന്ന് വാങ്ങിപ്പിച്ചു ഇപ്പോൾ ഒരുപാട് വാങ്ങി കൂട്ടുന്നുണ്ട് ജോലി യെക്കാൾ ഹരം ഇതാണ് പ്രേഗ്രാം മിനു പോകാറുണ്ട് അവിടെ എനിക്കും ഇതൊക്കെ ഇഷ്ട്ടമാ മക്കളെ ❤❤❤നല്ലത് വരുത്തട്ടെ ദൈവം നിങ്ങൾക്ക് 😍❤❤❤❤❤❤❤❤❤

  • @reenarajreenaraj1494
    @reenarajreenaraj1494 หลายเดือนก่อน +89

    പൊടിയൻ കൊച്ചേട്ടൻ അത് വേറെ ലെവൽ..

  • @mrctrading1497
    @mrctrading1497 หลายเดือนก่อน +48

    ഇവരോട് ഏറ്റവും കൂടുതൽ ഇഷ്ടം ശുദ്ധമായ നാച്ചുറൽ സെലക്ഷൻ ❤

  • @trend928
    @trend928 หลายเดือนก่อน +66

    ഇവർ അടിപൊളി ❤വനജ ടീച്ചറെ ഒന്ന് കാണണം 😂😂😂

    • @reenaphilip4422
      @reenaphilip4422 หลายเดือนก่อน

      😅😅

    • @adil.4232
      @adil.4232 หลายเดือนก่อน

      😂😂😂😂

  • @sujamundaplackal5170
    @sujamundaplackal5170 หลายเดือนก่อน +26

    ഇവര് ജീവിക്കുവാണല്ലോ 💓ഉയരങ്ങളിൽ എത്തട്ടെ 🎉🎉🎉❤

  • @SalihvadakkepparambilHam-cg5ow
    @SalihvadakkepparambilHam-cg5ow หลายเดือนก่อน +40

    ഒരു പാട് വട്ടം കണ്ടു ചിരിച്ചു ഇവരുടെ skit

  • @basilpj2884
    @basilpj2884 หลายเดือนก่อน +20

    നിങ്ങൾ മൂന്നും വേറെ ലെവലാ ഐറ്റം❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂❤❤❤❤❤❤ അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ എന്നും❤❤❤

  • @shahidasalihshahidasalih2871
    @shahidasalihshahidasalih2871 22 วันที่ผ่านมา +2

    ഒരു കോമഡിയിലും കോമഡി കാണാൻ കഴിയാത്ത ഈ കാലത്ത് ഇവരുടെ കോമഡി ആസ്വാദനം നൽകാറുണ്ട്
    നല്ല കലാകാരന്മാർ എല്ലാ ആശംസകളും

  • @RajeevRaghavan-z8i
    @RajeevRaghavan-z8i 29 วันที่ผ่านมา +2

    ഒരു വൃത്തികേട് ഭാഷയില്ലാതെ ചിരിപ്പിക്കുന്ന നല്ല ഒരു പരിപാടിയാണ് ഇവരുടേത് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @ThomasKutty-o6o
    @ThomasKutty-o6o หลายเดือนก่อน +35

    അടി പൊളി. പല തവണ kandukondirikkunnu

  • @vijayalakshmit9306
    @vijayalakshmit9306 หลายเดือนก่อน +9

    എത്ര പ്രാവശ്യം കണ്ടാലും പൂര്‍ വാ ധi കം ശക്തി യോടെ ചിരിക്കുന്ന oru പരിപാടി..മാഷും കുട്ടികളും..എത്ര പ്രാവശ്യം കണ്ടു എന്ന്‌ തന്നെ ഓര്‍മ്മയില്ല..

  • @IAMHARI6666
    @IAMHARI6666 หลายเดือนก่อน +20

    എല്ലാവര്ക്കും ഒരുമിച്ച് ഇരുന്നു കാണണം അതാണ് 👍👏👏👏👏

  • @sreejasreeja658
    @sreejasreeja658 หลายเดือนก่อน +5

    മൂന്നു പേരും പൊളിയാണ് ഒരെട്ടെട്ട് പതിനാറ് ആരുടെ എന്റെയോ മൂക്കെട്ട് മൂന്നെട്ടു ഹ നോക്കട്ടെ വരുണുണ്ടോ വരുന്നില്ല സാറ് പോയിക്കോ അയ്യോ സാറോ അയ്യോ സാറോ ചിരിച്ചു ചിരിച്ചു വയ്യാ അത്രയും സൂപ്പർ സൂപ്പർ സൂപ്പർ എത്രയും വേഗം ഒരു വനജ ടീച്ചർ സുജിത്തിന്റെ ജീവിതത്തിൽ വന്നു ചേരട്ടെ ♥️♥️♥️♥️♥️

  • @sreelathanair8878
    @sreelathanair8878 หลายเดือนก่อน +4

    ഞാനും കോന്നിക്കാരി ആണ് മാഷേ ചിരിച്ചു ചിരിച്ചു മതി ആയി വനജ ടീച്ചറെ വിളി ഓർക്കുമ്പോൾ തന്നെ ചിരി വരും മൂന്നുപേരും suuuuuuuuper. God bless your team🙏🙏🙏❤️❤️❤️

    • @adil.4232
      @adil.4232 หลายเดือนก่อน

      അതെ 😂

  • @sabukv9977
    @sabukv9977 หลายเดือนก่อน +1

    ഒത്തിരി വർഷങ്ങൾക്ക്‌ ശേഷം ഈ പേരുടെ Comedy കാണുന്നു. വനജ ടീച്ചരുടെAction വളരെ മനോഹരം flowers TV. ക്ക് അഭിനന്ദനങ്ങൾ

  • @vincyk5812
    @vincyk5812 22 วันที่ผ่านมา +1

    നല്ല കൂട്ടികാർ 'നിങ്ങളുടെ കൂടെ അഭിനയിക്കാൻ കൊതിയാകുന്നുണ്ട്. യാതൊരു അശ്ലീലവും ഇല്ലാത്ത commedy നിങ്ങളെ അന്തസ്സുള്ളവരാക്കുന്നു

  • @firoskhan-ty7wn
    @firoskhan-ty7wn 27 วันที่ผ่านมา +2

    അവർ മൂന്ന് പേരും നിഷ്കളങ്കർ ആണ്... പാവങ്ങൾ.... ഉയരങ്ങളിൽ എത്തട്ടെ... 🌹🌹🌹

  • @VenuMvr
    @VenuMvr หลายเดือนก่อน +2

    ഫ്രണ്ട്‌സ് എന്ന സിനിമ യിലെ ഡയലോഗ് പോലെ നിങ്ങളെ 3 പേരയും ദൈവം ഈ കോമഡി ക്ക് സൃഷ്ടി താണ്👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @UshaDutt-d1x
    @UshaDutt-d1x หลายเดือนก่อน +3

    സത്യത്തിൽ കോമഡി കാണാൻ തുടങ്ങിയത് തന്നെ നിങ്ങളുടെ പ്രോഗ്രാം കണ്ടതില്പിന്നെയാണ്.. ഇപ്പോൾ ഈ ടീമിന്റെ പ്രോഗ്രാം മാത്രം തെരഞ്ഞു പിടിച്ചു കാണുന്നു..
    എന്നാലും ആ വനജ ടീച്ചറേ.. എന്നുള്ള വിളി..
    ദിവസവും എത്ര ശ്രമിച്ചു നോക്കിയിട്ടുണ്ടെന്നോ അങ്ങനെ ഒന്നു വിളിച്ചു ശരിയാക്കിയെടുക്കാൻ..
    അല്ലെങ്കിൽ ആ ഭാവങ്ങൾ പ്രകടിപ്പിക്കാൻ ആരെക്കൊണ്ട് വേറെ കഴിയും..
    ഒരുപാട് ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു..
    ആശംസകൾ ❤️

  • @JayanthiSuresh-l9n
    @JayanthiSuresh-l9n หลายเดือนก่อน +10

    കുടുംബമായിട്ട് കാണാൻ പറ്റുന്ന കോമഡി 👍👍👍

  • @Sakshi-w2x-o3m
    @Sakshi-w2x-o3m หลายเดือนก่อน +17

    ഞാൻ ഇവരുടെ മാഷും കുട്ട്യോളും എത്ര പ്രാവശ്യം കണ്ടു എന്നു എനിയ്ക്കറിയില്ല ....
    കൂടുതൽ ഇഷ്ടപ്പെട്ടത് അശ്ലീലമില്ലാത്തതു കൊണ്ട്....
    അശ്ലീലമില്ലാത്ത കോമഡി ഇപ്പോൾ ഇല്ലതന്നെ....

  • @ഇന്ത്യൻപൗരൻ
    @ഇന്ത്യൻപൗരൻ หลายเดือนก่อน +4

    എല്ലാ നന്മകളും നേരുന്നു... അശ്ലീലം തെല്ലും ഇല്ലാതെ.. മതങ്ങളെ, ദൈവങ്ങളെ.. നിന്ദിക്കാതെ...
    ഇനിയും വളരട്ടെ 🙏 ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ..
    എത്ര വളർന്നാലും, busy ആയാലും കുടുംബത്തെ ചേർത്ത് പിടിക്കുക, quality time, ഭാര്യക്കും മക്കൾക്കും കൊടുക്കുക

  • @Bhuvaneswari.k-l7f
    @Bhuvaneswari.k-l7f 3 วันที่ผ่านมา

    ഭാഗവാന്റെ തീരുമാനമാണ് കുട്ടികളെ 🙏🙏🙏🙏സരസ്വതി ദേവി നന്നായി നാവിൽ വിളങ്ങട്ടെ 🙏🙏🙏ഭഗവാൻ നിങ്ങളെ നല്ലോണം ഉയർത്തട്ടെ 🙏🙏🙏🙏🙏

  • @paruammaamma1505
    @paruammaamma1505 หลายเดือนก่อน +28

    സൂപ്പർ താരങ്ങൾ ❤❤❤❤❤❤❤

  • @aji2552
    @aji2552 หลายเดือนก่อน +2

    ഹരി ഞങ്ങളുടെ നാട്ടുകാരൻ ആണ് ഗുരുകുലം high സ്കൂളിൽ പഠിക്കുമ്പോൾ ടീച്ചർ മാരോടും പറയുന്ന തമാശകൾ കൂടെ പഠിച്ച ചേട്ടന്മാർ കലിങ്ങിൽ ഇരുന്നു പറഞ്ഞു ചിരിക്കുന്നത് ഇപ്പോഴും ഓർക്കുന്നു

  • @sheebasudhi7736
    @sheebasudhi7736 หลายเดือนก่อน +13

    മുത്തുമണികൾ ❤❤❤❤❤❤

  • @devikasreejithdevikasreeji5092
    @devikasreejithdevikasreeji5092 หลายเดือนก่อน +4

    തനി നാടൻ തമാശകൾ എത്ര കണ്ടാലും മതിയാവുന്നില്ല

  • @toxicegaming9629
    @toxicegaming9629 หลายเดือนก่อน +5

    ഇവരെ ഒരുപാട് ഇഷ്ടം

  • @vanajakumari7016
    @vanajakumari7016 หลายเดือนก่อน +10

    വനജടീച്ചറോടുള്ള പ്രണയം !!!വെച്ചിട്ട് പോ എന്നു പറയുമ്പോൾ,,,, വൈകിട്ട് വിളിക്കാമെന്ന് 👌🏻👌🏻👌🏻👌🏻

    • @Raju-m1x6m
      @Raju-m1x6m หลายเดือนก่อน

      😅😅😅😂😂😂

  • @ajeeshaji7244
    @ajeeshaji7244 หลายเดือนก่อน +2

    പൊളി സാനം മാത്രം കിട്ടൂ ഇവരുടെ കയ്യിൽ നിന്ന് 💜💜💜💜

  • @RashidAchi-zq7lg
    @RashidAchi-zq7lg หลายเดือนก่อน +4

    Aaaa oruotta villimathiii maranam varea ivatea ormikkaaannn inium orupaadu orupaadu uyarngalill ethattea ❤❤❤❤❤❤❤❤❤

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj หลายเดือนก่อน +1

    3 Perum Super Abhinayam. Pakshe Kaanatha Vanaja Teacharum, Athu Nalla Reethiyil Abhinayichu Phalippikkunna Sirum Amazing ❤👍👍

  • @unnip-u6z
    @unnip-u6z หลายเดือนก่อน +4

    നിങ്ങടെ ആത്മാർത്ഥത......❣️❣️

  • @ashrafwayanad1903
    @ashrafwayanad1903 หลายเดือนก่อน +33

    തമ്മിൽ അവർ ബഹുമാനിക്കുന്നു, അത് അവരുടെ ക്വാളിറ്റി,,,,,,

  • @ManojPR-i4i
    @ManojPR-i4i 22 วันที่ผ่านมา

    മൂവരെയും ഒരുപാട് ഇഷ്ടം ഉയരങ്ങളിൽ എത്തട്ടെ

  • @LatheefNp-hy8tq
    @LatheefNp-hy8tq 12 วันที่ผ่านมา

    നിങ്ങൾ ഒരു നല്ല മുത്തുകളാണ് അത് ഓവർ ആക്കണ്ട❤

  • @lissythomas158
    @lissythomas158 หลายเดือนก่อน +8

    ഒരു കാര്യം ഏറ്റവും ഇഷ്ട്ടം ക്ലാസ് മുറി skittu ആണ് ഇഷ്ടവും സ്റ്റാൻഡേർഡും ഇനി പിറകിലോട്ടു പോകരുത് നിങ്ങൾ

  • @puzzleman6470
    @puzzleman6470 26 วันที่ผ่านมา

    Super താരങ്ങൾ ചിരിച്ചു മരിക്കും😂😂😂 ❤❤❤

  • @yohannanvarghese3319
    @yohannanvarghese3319 หลายเดือนก่อน

    നിഷ്കളങ്കരായ മൂന്ന് കലാകാരന്മാർ. ഉയരങ്ങളിൽ എത്തട്ടെ❤❤

  • @indiram8730
    @indiram8730 หลายเดือนก่อน +6

    എന്നും കാണും ഓരോ ഡയലോഗും കാണാപ്പാടാ

  • @ArjunanuArjunanu-ko4mj
    @ArjunanuArjunanu-ko4mj หลายเดือนก่อน +2

    ചേട്ടന്മാരെ നിങ്ങൾ പൊളിയാ ❤❤❤

  • @sudhasudhamanic1370
    @sudhasudhamanic1370 19 วันที่ผ่านมา

    കൊച്ചേട്ടൻ മാരേ നിങ്ങൾ ഒരമ്മ പെറ്റ മക്കളാണോ ?👌👌👌👌😁😁😁😁

  • @judhan93
    @judhan93 หลายเดือนก่อน

    അശ്ലീലച്ചുവയില്ലാതെ നര്‍മങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു ഇവരുടെ സ്കിറ്റ്❤ ഇനിയും ഇതുപോലെയുള്ള നല്ല സ്കിറ്റുകള്‍ വരട്ടെ❤❤❤

  • @bijicsabu2674
    @bijicsabu2674 10 วันที่ผ่านมา

    ഇവരുടെ മൂന്നു പേരുടെയും ഹിറ്റുകൾ മടുക്കാത്ത നിഷ്കളങ്ക ചിരിമുത്തുകൾ ഉയരങ്ങളിൽ എത്തട്ടെ😂😂😂😂

  • @asifsr1237
    @asifsr1237 หลายเดือนก่อน +1

    ഞാൻ എന്നും നോക്കും ഇനി എന്നാ ഒന്ന് കാണുന്ന 😂😂😂😂❤❤❤

  • @shamonsha1088
    @shamonsha1088 หลายเดือนก่อน

    നിങ്ങൾ ഒരിക്കലും പിരിയരുത് ഒരുപാട് ഇഷ്ട്ടം ആണ് ❤❤❤

  • @NishaHaris-pc3rd
    @NishaHaris-pc3rd หลายเดือนก่อน

    സുജിത്തേ ആ മാഷിന്റെ വേഷം ആണ് പൊളി,😂നമ്മുടെ വനജ ടീച്ചർ 😂👍🏻👍🏻👍🏻👍🏻🥰🥰🥰

  • @jithings79
    @jithings79 หลายเดือนก่อน +18

    Mr R Arun Raj നിങ്ങൾ ഇന്റർവ്യൂ ചെയ്യുന്ന ആളുകൾ പറയുന്ന മറുപടി കേൾക്കാനുള്ള ഒരു ക്ഷമ നിങ്ങൾ കാണിക്കണം. നിന്റെ മാതിരി എല്ലാർക്കും വള വള പോലെ സംസാരിക്കാൻ പറ്റണം എന്നില്ല

  • @johnkuttygeorge5859
    @johnkuttygeorge5859 หลายเดือนก่อน +1

    ചേട്ടന്മാർക്ക് അഭിനന്ദനങ്ങൾ

  • @yesoda.t.thodumannil9964
    @yesoda.t.thodumannil9964 หลายเดือนก่อน +1

    വളരെ ഇഷ്ടമാണ് നിങ്ങളുടെ Skit കൾ😊
    ഉയരങ്ങളിലെത്തട്ടെ മൂന്നു പേരും🎉🎉🎉🎉🎉🎉😍

  • @minimt7676
    @minimt7676 หลายเดือนก่อน +1

    എന്തായാലും 3 പേരും അടിപൊളി

  • @msfrancis9464
    @msfrancis9464 หลายเดือนก่อน

    ശുദ്ധഹാസ്യം എന്നും തുടരാൻ കഴിയട്ടെ.വ്യത്യസ്ഥതക്കഭിനന്ദനങ്ങൾ.🎉

  • @kayaniyilkannanvlog4458
    @kayaniyilkannanvlog4458 หลายเดือนก่อน +15

    അടിപൊളി....❤❤❤

  • @greeshmamahesh9835
    @greeshmamahesh9835 หลายเดือนก่อน +1

    Supera ivarrr oru rekshemillaaa orupaadu uyarangalil ettattee❤❤❤❤

  • @muneershavlogs
    @muneershavlogs หลายเดือนก่อน +4

    കൂറേ കാലത്തിനു ശേഷം നന്നായി ചിരിച്ചു 😂

  • @sheelarajan2970
    @sheelarajan2970 หลายเดือนก่อน +2

    ഒരു രക്ഷയുമില്ലാസ് ബ്രോസ്
    Dupr👌👌👌♥️👍👍
    നാട്ടിൽവരുമ്പോൾ 3പേരെയും കാണണം... God bless u
    Suprr

  • @ksparvathyammal5473
    @ksparvathyammal5473 หลายเดือนก่อน

    3 പേരെയും എനിക്കേറെയിഷ്ടം
    നിങ്ങളുടെ സ്കിറ്റ് പലതവണ കണ്ടു തിരുവിതാംകൂർ ഭാഷയും ശരീര ഭാഷയും ഈ പരിപാടിയുടെ വിജയം

  • @bijuv.c4389
    @bijuv.c4389 หลายเดือนก่อน

    🥰🥰🥰മൂവരും സൂപ്പർ താരങ്ങൾ.❤️🙏 എല്ലാ വിധ ആശംസകളും നേരുന്നു.🥰👍🙏

  • @divyasajeev2091
    @divyasajeev2091 หลายเดือนก่อน +6

    ഞാൻ റാന്നിയിൽ നിന്നാണ്.ഇവരുടെ സ്കിറ്റ് എത്ര തവണ കാണുന്നുണ്ട് എന്ന് എനിക്ക് പോലും അറിയില്ല.എൻ്റെ മക്കൾ എന്നോട് പറയും അമ്മയ്ക്ക് ഇത് എത്ര കണ്ടാലും മടുക്കില്ലെ എന്ന്.അവര് കാർട്ടൂണിൻ്റെ ആൾക്കാർ അല്ലേ.അവർക്ക് അറിയില്ലല്ലോ അസഭ്യം ഒന്നും ഇല്ലാത്ത ഈ കോമഡിയുടെ സുഖം.

  • @fathimahussain7560
    @fathimahussain7560 หลายเดือนก่อน

    അടിപൊളി അടിപൊളി നല്ല മക്കളെ നല്ല മക്കളെ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും

  • @RajiPr-f2h
    @RajiPr-f2h หลายเดือนก่อน +1

    Makkale ningal oru "Three Star" annual🌹🌹🌹🌹🌹🌹❤❤❤❤❤❤

  • @salamsalam151
    @salamsalam151 หลายเดือนก่อน

    ഇവരുടെ സ്കിറ്റ് ഇഷ്ടപ്പെടാൻ കാരണം കുടുംബത്തോടൊപ്പം ഇരുന്ന് കാണാം 🥰

  • @creative_958
    @creative_958 หลายเดือนก่อน +10

    Superrr chettanmare..... keep going

  • @athulmedia6932
    @athulmedia6932 หลายเดือนก่อน

    വളരെ നല്ല ടീമാണ്. ഇവരെ പരിചയപ്പെടുത്തിയ 24 നും ആശംസകൾ 🌹🌹

  • @ashamol5466
    @ashamol5466 หลายเดือนก่อน

    കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ, വനജടീച്ചറെ നേരിൽ കണ്ടാൽ കൊള്ളാമായിരുന്നു

  • @ThajuThaju-r7o
    @ThajuThaju-r7o หลายเดือนก่อน

    Poiliya tto ivar ❤❤❤❤❤👌👌👌👌👌soopparan ivar

  • @laluchandy436
    @laluchandy436 5 วันที่ผ่านมา

    "Vanaja teachere" vilikkunnathu oru nalla gambheera comedyyanu .

  • @sajeevkumars9820
    @sajeevkumars9820 หลายเดือนก่อน

    ഇവർ നമ്മുടെ കോമഡി രാജാക്കന്മാർ എല്ലാം ഒന്നിന്നിന് ഒന്ന് micham❤️❤️❤️❤️❤️👌👌👌

  • @lijukknd8869
    @lijukknd8869 13 วันที่ผ่านมา

    നല്ല കലാകാരന്മാർ ❤🎉

  • @jubujubairiya7272
    @jubujubairiya7272 หลายเดือนก่อน +2

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ✌️

  • @ANOKHY772
    @ANOKHY772 หลายเดือนก่อน +3

    പത്തനംതിട്ടക്കാരുടെ കൊച്ചാട്ടൻ 😄

  • @RobinKallumada
    @RobinKallumada หลายเดือนก่อน +1

    So super ❤❤❤❤

  • @DeepeshNalakath-h4f
    @DeepeshNalakath-h4f หลายเดือนก่อน

    നല്ല അടിപൊളി കോമഡി ടീം❤👍🏼

  • @alicepm2295
    @alicepm2295 25 วันที่ผ่านมา

    മനസു നിറയെ സന്തോഷം നൽകുന്ന തമാശകൾ

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj หลายเดือนก่อน +2

    3 Perkkum Kudumbhathinum Ella Nanmakalum Undakaname Ennu Prarthikkunnu 👍👍

  • @sgkrishna5219
    @sgkrishna5219 หลายเดือนก่อน +12

    ജഡ്ജസും മൈക്ക് ഓഫ് ചെയ്യുക പരിപാടി നടക്കുമ്പോൾ ശബ്ദം മലിനീകരണം ഉണ്ടാകുന്നു

    • @nishameeran8099
      @nishameeran8099 หลายเดือนก่อน +1

      Comedy present cheyumbol ulla dialogue judges present cheyunnathu bore ayi. Eg: Vanaja teachereee. Engane vannal athu kazchakkarkku arochakamakum.

  • @steephenp.m4767
    @steephenp.m4767 หลายเดือนก่อน

    Adipoli Tharangal, Thanks to all Guys and 24 news

  • @revathybaiju9003
    @revathybaiju9003 หลายเดือนก่อน +5

    ബാലെയും പെയിന്റ് അടി സ്കിറ്റിന്റെയും ലിങ്ക് ആരെങ്കിലും ഒന്ന് തരുമോ plse 🤣🤣😂🤣🤣🤣🤣🤣❤❤❤❤❤

  • @sudhasudhamanic1370
    @sudhasudhamanic1370 19 วันที่ผ่านมา

    മുത്തുമണി ചിരി 😁😁😁😁😁

  • @ajujidhuallu7706
    @ajujidhuallu7706 หลายเดือนก่อน

    നല്ല കലാകാരന്മാർ വിജയിക്കട്ടെ

  • @sujathams1057
    @sujathams1057 22 วันที่ผ่านมา

    പത്തനംതിട്ട യുടെ മുത്തുകൾ 💙

  • @snehavasudevan18
    @snehavasudevan18 หลายเดือนก่อน

    മൂന്നുപേരും ഞങ്ങടെ പത്തനംതിട്ടക്കാർ ❤️❤️

  • @sreejayaravi4723
    @sreejayaravi4723 หลายเดือนก่อน

    എന്റെ retirement life ആനന്ദകരമാക്കുന്ന ഈ മൂവർ സംഘത്തെ ഒരുപാട് സ്നേഹിക്കുന്നു ബഹുമാനിക്കുന്നു... പത്തനംതിട്ടക്കാരായ നിങ്ങളെ, പത്തനം തിട്ട ക്കാരിയായ(കടമ്പനാട്,Adoor )ഞാൻ തീർച്ചയായുംകണ്ടിരിക്കും 😍നന്മകൾ നേരുന്നു

  • @LIJUTV
    @LIJUTV หลายเดือนก่อน

    ഞങ്ങൾക്ക് ജഗതിച്ചേട്ടൻ തിരിച്ചു കിട്ടി മിനി സ്ക്രീനിൽ നിന്ന് സിനിമയിലേക്ക് അവസരം ലഭിക്കട്ടെ 3 വർക്കും

  • @muhammadashrafcp5304
    @muhammadashrafcp5304 หลายเดือนก่อน

    ട്രെൻഡിംഗ് മാത്രമല്ല ചിരിച്ചു ചിരിച്ചു കരഞ്ഞുപോയിട്ടുണ്ട് 😄😄😄😄😭

  • @emilypl8574
    @emilypl8574 18 วันที่ผ่านมา

    Movers samgham oru rakshaum ellay thakarthu.adipoly❤❤❤

  • @sdavlogs3793
    @sdavlogs3793 หลายเดือนก่อน +1

    Waiting 4 വനജ ടീച്ചർ

  • @MhdInsaf123
    @MhdInsaf123 28 วันที่ผ่านมา

    നിങ്ങളെ. നല്ല. ഇഷ്ട്ടമാണ്..... 🥰🥰🥰

  • @painkilyvijayan2865
    @painkilyvijayan2865 หลายเดือนก่อน

    നല്ല മുന്ന് മക്കൾ ❤❤❤

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie หลายเดือนก่อน

    ഞാൻ കൊറേ കണ്ടു കണ്ടാലും മതി വരുന്നില്ല 😂😂😂

  • @addulllaaddullq6871
    @addulllaaddullq6871 หลายเดือนก่อน

    ഞാൻ എന്നും കാണാറുണ്ട്. ചിരി ച്ചു മരിക്കും 😂

  • @emilypl8574
    @emilypl8574 18 วันที่ผ่านมา

    Vanaja teacher very super