മുനമ്പം ബീച്ചിലെ സാഹസികമായ WATER SPORTSഉം ശിവേട്ടന്റെ കടയിലെ SEAFOOD സദ്യയും

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 204

  • @manojoy4090
    @manojoy4090 ปีที่แล้ว +22

    എനിക്കൊരു സംശയം - ചേച്ചിയുടെ ജീവിതത്തിൽ rest എന്നു പറയുന്ന സംഗതിയും ഉറക്കം എന്നു പറയുന്ന സംഗതിയും ഇല്ലെന്ന് തോന്നുന്നു.... - പകൽ മുഴുവൻ ഈ യാത്ര . ഈ യാത്രകൾക്കു മുമ്പേ നന്നായി study ചെയ്തിട്ടാണല്ലൊ യാത്ര പുറപ്പെടുന്നത് . അപ്പോൾ രാത്രി മുഴുവൻ study യും . പിന്നെ ഉറങ്ങാൻ എവിടെയാ സമയം ???😮 ... ഏതായാലും യാത്രക്കിടയിൽ ഭക്ഷണം കഴിക്കുന്നത് കാണുന്നുണ്ട് . അതൊരാശ്വാസം !! ... You are an INCREDIBLE WOMAN ചേച്ചി. May God bless you for your hard work ❤❤

    • @vishnun2418
      @vishnun2418 11 หลายเดือนก่อน

      അതിന് എന്നും പോകുന്നുണ്ടെന്ന് ആര് പറഞ്ഞു 🙄

  • @Freakout66
    @Freakout66 10 หลายเดือนก่อน +1

    0:56 chechide mudi kandal pinne chutumulladhonnum kaanan patilla.. so pinnil ninnulla view aanu eppozhum ente favourite..thank you very much chechi😋😋

  • @ashasaramathew6733
    @ashasaramathew6733 5 หลายเดือนก่อน +1

    മനോഹരം❤

  • @rubysasikumar153
    @rubysasikumar153 ปีที่แล้ว +4

    എന്താ പ്രകൃതി മനോഹരമായ ദ്രിശ്യങ്ങൾ രുചികരമായ ഭക്ഷണവും മാഡത്തിന്റെ അടിപൊളി വിവരണവും കൂടിയായപ്പോൾ ഈ vlog നെപുകഴ്ത്താൻ വാക്കുകളില്ല👌👌

  • @priya33655
    @priya33655 ปีที่แล้ว +1

    അടിപൊളി മുനമ്പം ബീച്ചിലെ വാട്ടർ സ്പോർട്ടും ശിവേട്ടന്റെ കടയിലെ ഊണും 😘😘😘😘😘😘😘😘😘😘😘😘

  • @vilasinimooliyil8193
    @vilasinimooliyil8193 ปีที่แล้ว +3

    മനോഹരമായ കാഴ്ചകളും❤ ഗംഭിര സദ്യയും ❤❤ സുപ്പർ മാം🎉🎉

  • @lamiyamk-tn7ff
    @lamiyamk-tn7ff ปีที่แล้ว +1

    Hai mam super foods beautiful place nice vlog ❤️👍

  • @sobhal3935
    @sobhal3935 ปีที่แล้ว +2

    ചെറായി ബീച്ചിൽ പല തവണ പോയിട്ടുണ്ട്. പക്ഷേ ശിവേട്ടൻ്റെ കട ഇതുവരെ കണ്ടിട്ടില്ല. ഇനി തീർച്ചയായും കയറും. മാം ഇതൊക്കെ പരിചയപ്പെടുത്തുന്നതിന് വളരെ നന്ദി.❤❤

  • @AswathyMN-tm1bl
    @AswathyMN-tm1bl ปีที่แล้ว +4

    Hi mam❤️❤️❤️... Nice vlog... Beautiful sunset...water sports are really thrilling... Keep going👍

  • @binduramadas4654
    @binduramadas4654 ปีที่แล้ว +1

    Manoharamaya kazhchagal & super lunch adipoli vlogs 👌🙏♥️❤️♥️♥️

  • @sunitanair6753
    @sunitanair6753 ปีที่แล้ว +5

    Beautiful Vlog ❤... Never ever knew that such places existed in our God's own country 😊... The way you actively participate is really cool in the Neptune sport's activities ❤... Thank you for sharing such wonderful places 🙏♥️... Luv U Ma'am ❤️

  • @thomasmathew2614
    @thomasmathew2614 ปีที่แล้ว

    മനോഹരമായ കാഴ്ചകളും ഫുഡും എല്ലാം സൂപ്പർ🥰👌👌🥰

  • @babypadmajakk7829
    @babypadmajakk7829 ปีที่แล้ว

    Beautiful കടൽ കണ്ടാലും മതിവരില്ല

  • @binoyc4742
    @binoyc4742 ปีที่แล้ว +1

    Beautiful vlog ❤️❤️❤️👍food oru reshayumilla 👌👌

  • @mukeshbabu4514
    @mukeshbabu4514 ปีที่แล้ว

    Hello LN, thanks for the information and it was so delicious, we really enjoyed. 😀👍👍

  • @ruebenraju7351
    @ruebenraju7351 ปีที่แล้ว +5

    Kerala's tourism ambassador. Wish Kerala government could organise our tourism sector a bit more around such influencers.

  • @mariyahelna9926
    @mariyahelna9926 ปีที่แล้ว +6

    ഞങ്ങളുടെ സ്വന്തം ചെറായി ❤😂. ശിവേട്ടന്റെ കടയിൽ പോകാറുണ്ട്. പിന്നെ മുനമ്പത്തു കഴിക്കുന്നത് കപ്പയും കക്കയും ആണ്. ഫിഷ് കട്ലറ്റ് ഉം കഴിക്കാറുണ്ട്. ഫ്രഷ് സീ ഫുഡ്‌ ആണ് എല്ലാം. Thankyou maam. എന്റെ നാടും ഇങ്ങനെ കാണുമ്പോൾ ഒരുപാട് സന്തോഷം ❤

  • @pradeepv.a2309
    @pradeepv.a2309 ปีที่แล้ว

    സൂപ്പർ വീഡിയോ അടിപൊളി സദ്യ അഴിക്കോട് മുനക്കൽ ബീച്ചിലേക്ക് സ്വാഗതം 👌👍👍പ്രദീപ്‌ കൊടുങ്ങല്ലൂർ

  • @ayishabasheerbasheer9352
    @ayishabasheerbasheer9352 ปีที่แล้ว

    സൂപ്പർ സദ്യ ..എന്തുമാത്രം വിഭവങ്ങൾ
    Thank you Mam🌹

  • @leilakamaluddinl9881
    @leilakamaluddinl9881 ปีที่แล้ว +1

    Thoroughly enjoyed scenery of Munambam Beach and of course the water sports, Mam, you are really adventurous.Thanks a lot for taking us with you to different places.

  • @Middark666
    @Middark666 ปีที่แล้ว +3

    1:14 7:51 enthoru bhangiya chechi chechide mudiyingane kaanan..no reksha

  • @Priya-g4h7t
    @Priya-g4h7t 11 หลายเดือนก่อน

    അടിപൊളി മുനമ്പം കടപ്പുറവും ശിവേട്ടന്റെ കടയിലെ ഊണും 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ambikanair7026
    @ambikanair7026 ปีที่แล้ว

    Hi madam, valare beautiful beach travel vlog super eniku valare ishtamanu thank you madam ❤❤👍👍

  • @anniesholadavis2360
    @anniesholadavis2360 ปีที่แล้ว +1

    Very very exciting vlog. Planning to explore cherai beach again. Even we are from nearby don’t know about Naptune and all Thank you maam. Keep on going 💕💕💕

  • @sugandhiv3963
    @sugandhiv3963 ปีที่แล้ว

    സമ്മതിച്ചു. വളരെ സന്തോഷം ഇങ്ങനെയൊക്കെ കാണുമ്പോൾ. ശെരിക്കും കുട്ടിയായി 😄❤️❤️❤️❤️❤️❤️

  • @marymalamel
    @marymalamel ปีที่แล้ว

    മനോഹരതീരം. . 🌹🌹🌹🌹🌹🥰🥰🥰🥰love you Mam. കാ റ്റാടിതണലും കടലക്കരമതിലും......... രുചിയും മണവും കാറ്റും തിരയും . 🌹🌹🌹🌹🌹🌹ആഹാ ❤❤🎉🎉🌹🌹🥰🥰🥰🥰

  • @ushajayan5286
    @ushajayan5286 ปีที่แล้ว +1

    Beautiful place &yummy food❤❤❤

  • @jollyasokan1224
    @jollyasokan1224 ปีที่แล้ว +4

    മനോഹരമായ കാഴ്ചകളും സൂപ്പർ സദ്യയും👍😋😋🥰😘❤️ Thank you ma'am 🥰🥰🥰😘😘❤️ വിഷമിക്കണ്ട മാം ഞങ്ങൾ വരാം കഴിക്കാൻ😋😋😋

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว

    ഹായ് ... ചേച്ചി 🙏
    മനോഹര കാഴ്ചകളും ... ശിവേട്ടന്റെ കടയിലേ ഊണും ...
    സ്പെഷ്യൽ വിഭവങ്ങളും 👍 ❤️

  • @suruthirameshkumaresan
    @suruthirameshkumaresan ปีที่แล้ว +1

    Hai Mam 🥰🥰 vlog super 👌👌sea food hotel visiting tasting everything super 👌👌 super seafood feast😊Neptune watersports enjoying super 👌👌 very happy to see ur enjoyment and eager to play and visit the Neptune watersports 😊
    Sun set view and dolphin view everything super 👌👌 enjoyed the vlog very much....😊❤

  • @ambikakurup5825
    @ambikakurup5825 ปีที่แล้ว +2

    മനോഹരമായ kazchkl . അതുപോലെ ഹോട്ടലിലെ പാചക കാഴ്ചകളും ഫുഡും എല്ലാം super 👌👌👌🥰🥰🥰

  • @sulabhagr1448
    @sulabhagr1448 ปีที่แล้ว

    Supper. Mam maminte. Mughathu. Oru khseenam ullathu. Pole. Ethallam kanichu. tharunnathil valiya. Samthosh. Love you mam❤❤❤❤❤❤❤

  • @kumarimenon1458
    @kumarimenon1458 ปีที่แล้ว +1

    Wow!!!!! This was a very Interesting Vlog with lots of excitement. Loved to see the way you enjoyed all the time. Your lu ch was just mouth watering 😋

  • @BestChefRecepiesbyAmbika
    @BestChefRecepiesbyAmbika ปีที่แล้ว +1

    Travel vlog ചെയ്യുമ്പേൾ ജീൻസും ടോപ്പും പോലുള്ള ഡ്രസ് ആണ് നല്ലത്

  • @rohinis9621
    @rohinis9621 ปีที่แล้ว

    So beautiful nature,food.Enjoying.

  • @Suchithra.N.SSuchithra
    @Suchithra.N.SSuchithra ปีที่แล้ว

    Hai Mam Adipoli Vlog.Orupadishttapettu.Thank you so much. ❤❤❤you.

  • @sophiarobert5192
    @sophiarobert5192 ปีที่แล้ว +2

    എന്റെ നാടിന്റെ തൊട്ടടുത്തു വരെ mam വന്നിട്ടും ഒന്ന് കാണാൻ പറ്റിയില്ലല്ലോ 😔കാണുന്ന കാഴ്ചകൾ ആയിട്ടും ഒട്ടും skip ചെയ്യാതെ ഈ vlog കണ്ടു. ❤️❤️❤️❤️❤️Super vlog ❤️❤️❤️❤️❤️❤️❤️❤️❤️Sun set കാണുമ്പോൾ എനിക്ക് എപ്പോഴും മനസ്സിൽ ഒരു സങ്കടം വരും 😔എന്ത് beautiful vlog ആണെന്ന് പറയാൻ വാക്കുകളില്ല ❤️❤️❤️❤️❤️❤️🙏

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  ปีที่แล้ว

      Orupadu santhosham dear nalla vakkukalkku kettapol ❤thank you so much for your loving words ❤️ 🥰🤗lots of love ❤️

  • @Priya-g4h7t
    @Priya-g4h7t 11 หลายเดือนก่อน

    പൊളി മുനമ്പം ബീച്ചിലെ വാട്ടർ സ്പോർട്സും ശിവേട്ടന്റെ കടയിലെ ഊണും 😘😘😘😘😘😘😘😘😘😘😘😘

  • @ShyniRaj-q2n
    @ShyniRaj-q2n ปีที่แล้ว +1

    Very beautiful beach mam....thanks for vlog..

  • @vanajak4490
    @vanajak4490 ปีที่แล้ว

    Cherayi beach kannichathil valare santhosham

  • @anithap9088
    @anithap9088 ปีที่แล้ว

    Adipoli madam ...really this adventure and that too in saree sammathichu ..

  • @EasewithSanV
    @EasewithSanV ปีที่แล้ว +1

    ❤🥰 journey from flavours of India to flavours of kerala

  • @subhadat.v8280
    @subhadat.v8280 ปีที่แล้ว

    Beautiful place and yummy seafood 😋👌

  • @nirmala-oc7fj
    @nirmala-oc7fj ปีที่แล้ว

    Hi mam ♥️
    മനോഹരമായ കാഴ്ചയും ❤️അടിപൊളി സദ്യയും ❣️

  • @jayasreenair6781
    @jayasreenair6781 ปีที่แล้ว +2

    Kalakki.... You are ready for that rides.... That's great.❤❤... I am afraid of these types of rides😌

  • @sobhanakumari.s7887
    @sobhanakumari.s7887 ปีที่แล้ว

    Beautiful vlog, thoroughly enjoyed watching t entire scenerio ❤❤

  • @deepalakshmanan739
    @deepalakshmanan739 ปีที่แล้ว +1

    That’s good to see the sunset and neptune water sports

  • @jishnur7639
    @jishnur7639 ปีที่แล้ว

    🥰kannum, vayarum, manasum nirayunna kazhchakal lekshmi nair travel vlogil mathram🥰

  • @gopikaharidas6849
    @gopikaharidas6849 ปีที่แล้ว

    Tku for the vedio mam..❤ The eagerly awaited video❤

  • @jayamenon1279
    @jayamenon1279 ปีที่แล้ว

    Very Nice Video 👌 Adipoly Kazhchakal 👌 Neril Kandathinekkalum Camera Kanniloode Kanumbol Orupadu Santhosham 🙏 Thanks Dear LEKSHMI JI 🙏💙🤗💙

  • @hayderali8595
    @hayderali8595 11 หลายเดือนก่อน +1

    Saree❤️❤️❤️❤️❤️

  • @beenagopakumar435
    @beenagopakumar435 ปีที่แล้ว

    Beautiful Place and yummy Sea food

  • @amithagibinamitha2949
    @amithagibinamitha2949 ปีที่แล้ว +1

    Super.... 👌👌👌

  • @miandedjay
    @miandedjay 11 หลายเดือนก่อน

    21:26 ❤❤
    Mam expression 😍😍

  • @susanalexander8756
    @susanalexander8756 11 หลายเดือนก่อน

    കല്ലുമ്മക്കായ ക്ലീൻ ചെയ്യുന്നതും റെസിപി യും കാണാൻ താല്പര്യം ഉണ്ട് ❤

  • @hayderali8595
    @hayderali8595 11 หลายเดือนก่อน +1

    Do it regularly for us ❤️🥰❤️❤️
    We want your vlog everyday❤️🥰🥰

  • @jayashreesudhakaran7863
    @jayashreesudhakaran7863 ปีที่แล้ว

    Beautiful pictures super ❤

  • @sumamsumam320
    @sumamsumam320 ปีที่แล้ว +3

    Sea food lunch 👌👌👌🥰

  • @sreelekhapradeepan1994
    @sreelekhapradeepan1994 ปีที่แล้ว

    Oh Mam innu vayil sarikkum vellam vannu...sea foodinte munnil bakki onninum sthanamilla... Loved it..

  • @sanyjos8318
    @sanyjos8318 ปีที่แล้ว +1

    Wowww suuuuuper ❤💪💪💪💪💪❤️👍👌💕👋

  • @SuchithraHaridas-o1j
    @SuchithraHaridas-o1j ปีที่แล้ว

    Beautiful scenes and thrilling water rides Ms. Lakshmi, close to our homeland, N. Paravoor, I too enjoyed a lot❤love you

  • @josetabor
    @josetabor ปีที่แล้ว +2

    G8. In our own beach, in our own Munambam❤ sands, wonderful experiences. Salute the shop and The Neptune Sports initiatives. G8 vibe, g8 evening. Wish you the best. Thank you, Dr L N N Ji. ❤ You are always one of the best vlogging personalities of Kerala. Proud of you. Jose & Valsa.

  • @smithajayaprakash1754
    @smithajayaprakash1754 ปีที่แล้ว

    Chechi lunch super .... Mouthwatering sea foods .

  • @binukb1233
    @binukb1233 ปีที่แล้ว

    ലക്ഷ്മി ചേച്ചി 🥰👍👍🔥🔥🔥

  • @mayasaraswathy8899
    @mayasaraswathy8899 ปีที่แล้ว

    Chechi.. Adventurous❤️❤️

  • @sujathaunni7511
    @sujathaunni7511 ปีที่แล้ว

    So beautiful video.brave sporting. Loved it.loved it loved it.sunset scenery .❤❤❤❤❤❤❤.Thank u so much for this wonderful video.

  • @padmajar7794
    @padmajar7794 ปีที่แล้ว

    ഏറ്റവും ഇഷ്ടപ്പെട്ട vlog

  • @AshaFlower72
    @AshaFlower72 ปีที่แล้ว

    Hai, chechi ❤❤❤💕💕💕Nice vlog. Beautiful sunset..... Adipoli lunch. Thanks alot chechi. Lots of love❤️

  • @jainjosephl690
    @jainjosephl690 ปีที่แล้ว +1

    Beautiful vlog chechi thanks alot chechi ❤

  • @anuvindhbinu
    @anuvindhbinu ปีที่แล้ว +1

    My most favourite part of the schedule.. Loved it!

  • @ligiafebin9496
    @ligiafebin9496 ปีที่แล้ว

    Wow super Chechi come to Edappally church also ❤

  • @adheenanathm2409
    @adheenanathm2409 ปีที่แล้ว

    I manifest in being as energetic and productive as you are!!! A true inspiration 😍😍

  • @miandedjay
    @miandedjay ปีที่แล้ว +1

    Ma'm i have waited to see this vlog for very long time since you posted this on insta..finally fulfilled i seen this yesterday..
    You r awesome and no words to describe ❣️
    Lot's of 🎉🎉wishes for your travel vlogs and expecting more adventurous vlogs like this...
    Best wishes Ma'm🙋💐💐💐

  • @nafeesaalsadaf2920
    @nafeesaalsadaf2920 ปีที่แล้ว

    Adipoli vedio ❤

  • @vidhyavishwambaran5458
    @vidhyavishwambaran5458 ปีที่แล้ว

    Madam thinu ingane travell Cheyumbol churidar use cheythu koode athalaa koduthal comfortable

  • @sreelekhapradeepan1994
    @sreelekhapradeepan1994 ปีที่แล้ว +1

    U r inspiring us day by day...

  • @spaceintel
    @spaceintel ปีที่แล้ว

    Very nice prawns fry. I will try here in the UK

  • @sujasara6900
    @sujasara6900 ปีที่แล้ว

    Would like to visit this place madam.Thankyou for sharing this vlog

  • @ambubiju4621
    @ambubiju4621 ปีที่แล้ว

    Beautiful.

  • @anishjayan2087
    @anishjayan2087 ปีที่แล้ว

    Shooting with drone system is really really soooperb.....such a fantastic picturization anyways 😊😊

  • @ranjini3759
    @ranjini3759 11 หลายเดือนก่อน

    Maam❤

  • @nayanaajith96
    @nayanaajith96 ปีที่แล้ว +2

    Happy to see you mam❤

  • @jishnusharlak
    @jishnusharlak 10 หลายเดือนก่อน

    Adipoli vlog ❤

  • @sudharaveendran2868
    @sudharaveendran2868 ปีที่แล้ว

    Mam, U r just amazing.... ❤

  • @RESHMIPS-fg6oh
    @RESHMIPS-fg6oh ปีที่แล้ว

    Super👌

  • @shinepeter
    @shinepeter ปีที่แล้ว

    Lechu Thank you so much

  • @bindhubindhu6142
    @bindhubindhu6142 ปีที่แล้ว

    Beautiful beach❤

  • @jessythomas561
    @jessythomas561 ปีที่แล้ว

    Enthu bhangi mam ne kaanan ❤super vlog 🎉

  • @shahanaarafth
    @shahanaarafth ปีที่แล้ว

    തകർത്തു😂😂

  • @durgajayesh8023
    @durgajayesh8023 ปีที่แล้ว

    Nice video ❤

  • @LailaHameed-o9t
    @LailaHameed-o9t ปีที่แล้ว

    Hai deyar 🥰🥰👍

  • @renjithrajendran5980
    @renjithrajendran5980 ปีที่แล้ว

    Super 😊👌👏🏻👌

  • @subaidahameed933
    @subaidahameed933 ปีที่แล้ว

    മാഡം... അപ്പുറത്തേക്ക് കടന്നാൽ അഴീക്കോട്‌ ബീച്ച് ഉണ്ട്. തൃശൂർ ജില്ല. അവിടെയും ചരിത്ര പ്രധാന areas ഉണ്ട്

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  ปีที่แล้ว

      Avideyum oru divasam pokunundu dear ❤

    • @Seablue-v4s
      @Seablue-v4s ปีที่แล้ว

      ഇനിയും ഇത് പോലെ കാഴ്ചകൾ കാണാനും ആസ്വദിയ്ക്കാനും ഉള്ള അനുഗ്രഹം ചേച്ചിയ്ക്ക് ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @LailaCE-f4y
    @LailaCE-f4y 9 หลายเดือนก่อน

    വന്നത് അറിഞ്ഞില്ല. കാണണമെന്നുണ്ടായിരുന്നു

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว

    Happy journey 🎉

  • @ajaym9868
    @ajaym9868 ปีที่แล้ว

    Thanks for this episod mam🔥❤

  • @lisymolviveen3075
    @lisymolviveen3075 ปีที่แล้ว +1

    Hai Halo 👍👍👍👍👍👏👏❤️

  • @vanajaashokan125
    @vanajaashokan125 ปีที่แล้ว

    Beautiful place chechi

  • @anishjayan2087
    @anishjayan2087 ปีที่แล้ว

    Hi madam....it was a sooper Vlog

  • @athiranair7444
    @athiranair7444 ปีที่แล้ว

    Hii mam😍othiri ishtam.Love you🥰❣️😘