വീഡിയോയുടെ ഇടയ്ക്കുള്ള ജലതരംഗം പോലെയുള്ള ശബ്ദം കേൾക്കാൻ നല്ല രസമുണ്ട്. ചേക്കുട്ടി പാവയേപ്പറ്റി അന്നു പത്രങ്ങളിൽ വായിച്ചതോർക്കുന്നു. കുഞ്ഞുപാവയെ കാണാൻ നല്ല ഭംഗിയുണ്ട്. നല്ല നല്ല കാഴ്ചകൾ എല്ലാവരിലേക്കും എത്തിക്കുന്നതിനു പ്രത്യേക നന്ദി.
ചേന്ദമംഗലം കൈത്തറി പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം --- . അവരുടെ കൈയ്യിൽ നിന്നും സാരിയോ മറ്റെന്തെങ്കിലുമോ വാങ്ങാമായിരുന്നു..... ആ നെയ്യുന്നവർക്കൊക്കെ ആശ്വാസമാകും.... എത്ര അധ്വാനിച്ചാണ് ആ പാവങ്ങൾ നെയ്യുന്നത്!
എന്തിനാണ് നമ്മൾ മറ്റുള്ള സ്‌ഥലങ്ങളിലെ ഭംഗി നോക്കി പോകുന്നത് അല്ലെ... നമ്മുടെ നാടിന്റെ മനോഹാരിത കണ്ടാലും.. കണ്ടാലും മതിവരില്ല എന്നാണ് മാം കാണിച്ചു തരുന്ന ഓരോ ഇടങ്ങളും കാണുമ്പോൾ തോന്നുന്നത്.. ഒരിടത്തും പോകാതെ വീട്ടിൽ കഴിയുന്ന എന്നെപ്പോലുള്ള മടിച്ചികൾക്കു ഈ കാഴ്ചകൾ കഷ്ട്ടപെട്ടു ബുദ്ധിമുട്ടി കാണിച്ചു തരുന്ന മാം.. വീണ്ടും പറയുന്നു.. നന്ദി.. നന്ദി..❤❤❤❤❤❤
Jaseel Azeez and his amazing talent in picturizing makes all the videos more beautiful to watch. Certainly a nice place to spend some quality time with good food. Thanks for sharing this place.
ഹായ് .. ചേച്ചി 🙏 കൊരൂർ ഗ്രാമ ഭംഗിയും തൂക്കുപാലവും അതിമനോഹരം 🥰🥰 . ചേന്ദ മംഗലം കൈത്തറി അതിന്റെ ഭംഗി 👍 . എനിക്ക് പല കളർ ഉള്ള മുണ്ടുകൾ ഒത്തിരി ഇഷ്ട്ടമായി . കൗതുക പാവ ❤️ ❤️ . അതിന്റെ നിർമാണം ... രീതികൾ എല്ലാം എല്ലാം സൂപ്പർ 👌👌 . സെറ്റ് സാരീകൾ ഗംഭീരം . 🥰 🥰 ചേച്ചിയുടെ സാരീ കളർ കിടു . ❤️ ❤️ . പരിചയപ്പെടുത്തിയതിൽ ഒത്തിരി സന്തോഷം ... 🥰 🥰 ഒരുപാട് പേർക്ക് ജോലി നൽകുന്നതിലും സന്തോഷം തന്നെ 😍😍. വൈദ്യരുടെ ഒരു സന്തോഷം ... എന്താ നിറവ് 👍 ❤️ ❤️ ചേച്ചിയോടുള്ള സ്നേഹം പറഞ്ഞു അറിയിക്കാൻ വയ്യ . 👌👌 . ചേച്ചി കറുത്തു പോകില്ല ... വൈദ്യർ പൊളിച്ചു ... 🥰🥰
Hi mam❣️ നല്ല മനോഹരമായ കാഴ്ചയും ❤️തൂക്ക് പാലവും ചേന്ദമംഗലം കൈത്തറി നിർമ്മാണവും ചേക്കുട്ടി പാവയെയും വൈദ്യരുടെ കടയും നായരുടെ പുട്ടു കടയും . ഇതെല്ലാം കാണിച്ചു തന്നതിൽ വളരെ സന്തോഷം😍❤️😍
Actually the saree is very simple..but the colour of ur saree nd ur body colour makes it more beautiful.. Saree udukkumbol onnu koode sradhichal it will be more beautiful.. blousinte kaiyum udalinte irakkavum onnu koottiyal nalla bhangiyundakum ..
Very very nice place 👌👌mam🙏🏼 പോകാൻ കൊതിയാവുന്നു ഏത് വലിയ ഹോട്ടലിൽ പോയാലും ഇതുപോലെ ആസ്വദിക്കാൻ കഴിയില്ല തോന്നുന്നു 🙏🏼വീഡിയോ എങ്കിലും കാണാൻ പറ്റിയതിൽ വളരെ വളരെ സന്തോഷം 🙏🏼🙏🏼🙏🏼
ചേന്ദമംഗലം കൈത്തരിയും തൂകുപാലവും അതിമനോഹരമായ ഗ്രാമ കാഴ്ചയും സൂപ്പർ ആയിട്ടുണ്ട് ചേച്ചി. ഇതുപോലെ ഒരുപാട് ട്രാവൽ വ്ലോഗ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏Lots of love chechi. ❤️❤️❤️❤️❤️
video is awesome.you look really gorgeous..u dnt like 50 years old..you look really awesome in sarees and that too in when you walk u look fanstatic ...ur cameramen is doing greta job in terms of angles of your look...ur face is so cute..I am really your fan..Others coment on the vlog and hence i am openly commenting on you..
Wonderful vlog.so nice watching kaithari food, sun set.Super thanking u again for taking effort and exploring every corner of our state.love and respect again❤❤❤❤❤❤❤
Very very attractive and beautiful place.mam's all vedios speciality is something new and including beauty of kerala.....especially presentation is so simple and beautiful. God bless forever ❤❤❤❤❤
വീഡിയോയുടെ ഇടയ്ക്കുള്ള ജലതരംഗം പോലെയുള്ള ശബ്ദം കേൾക്കാൻ നല്ല രസമുണ്ട്. ചേക്കുട്ടി പാവയേപ്പറ്റി അന്നു പത്രങ്ങളിൽ വായിച്ചതോർക്കുന്നു. കുഞ്ഞുപാവയെ കാണാൻ നല്ല ഭംഗിയുണ്ട്. നല്ല നല്ല കാഴ്ചകൾ എല്ലാവരിലേക്കും എത്തിക്കുന്നതിനു പ്രത്യേക നന്ദി.
ഈ പരിപ്പ് കറി (കറി എന്നല്ല പറയുക, പരിപ്പ് ഉലർത്തിയത്. തൃശൂർ കാരുടെ കറി യാണ്.
🥰🤗
Thank you so much for liking dear ❤
പല സ്ഥലങ്ങളിലും പോയി ഞങ്ങളെ കാണിച്ചുതന്നിട്ടുണ്ടെങ്കിലും അതിൽ ഏറെകണ്ടിട്ടുണ്ടെങ്കിലും ഈ കാഴ്ചകൾ വളരെ മനോഹരം ആണ് മനസ്സിന് നല്ല സന്തോഷം തോന്നി 🙏🥰
🥰🙏
പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹര മായ കാഴ്ചകൾ സൂപ്പർ അടിപൊളി 👌👌👍👍👍👍
❤🙏
എത്ര മനോഹരമായി കാര്യങ്ങൾ പറയുന്നു, അവതരിപ്പിക്കുന്നു, നേരിട്ട് കണ്ട് അനുഭവിച്ച ഫീലിംഗ്.
Thank you so much ❤🙏
ചേന്ദമംഗലം കൈത്തറി പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം --- .
അവരുടെ കൈയ്യിൽ നിന്നും സാരിയോ മറ്റെന്തെങ്കിലുമോ
വാങ്ങാമായിരുന്നു..... ആ നെയ്യുന്നവർക്കൊക്കെ ആശ്വാസമാകും.... എത്ര അധ്വാനിച്ചാണ് ആ പാവങ്ങൾ നെയ്യുന്നത്!
❤😍🙏
എന്തിനാണ് നമ്മൾ മറ്റുള്ള സ്‌ഥലങ്ങളിലെ ഭംഗി നോക്കി പോകുന്നത് അല്ലെ... നമ്മുടെ നാടിന്റെ മനോഹാരിത കണ്ടാലും.. കണ്ടാലും മതിവരില്ല എന്നാണ് മാം കാണിച്ചു തരുന്ന ഓരോ ഇടങ്ങളും കാണുമ്പോൾ തോന്നുന്നത്.. ഒരിടത്തും പോകാതെ വീട്ടിൽ കഴിയുന്ന എന്നെപ്പോലുള്ള മടിച്ചികൾക്കു ഈ കാഴ്ചകൾ കഷ്ട്ടപെട്ടു ബുദ്ധിമുട്ടി കാണിച്ചു തരുന്ന മാം.. വീണ്ടും പറയുന്നു.. നന്ദി.. നന്ദി..❤❤❤❤❤❤
❤🥰🙏
Jaseel Azeez and his amazing talent in picturizing makes all the videos more beautiful to watch. Certainly a nice place to spend some quality time with good food. Thanks for sharing this place.
❤🙏
Lekshmi ഒരുപറ്റം ആളുകളുടെ അദ്ധ്വാനത്തിന്റെ ഫലമാണ് നമ്മൾ ചുറ്റുന്ന സാരിയും സെറ്റുമുണ്ടും. കാഴ്ചകൾ അതിമനോഹരം എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു 🥰🥰🥰❤️
❤🥰💯
മനോഹരം❤
Ente makkal nattilundayirunnappol(eppol avarNRI)vannirunna edamanu.puttum parippum kattan chaya,pappadam ennokke parayumayirunnu.eppol neril kanan kazhinju.very thanks.madam
Super video 👍
Beautiful place...
പുട്ട് & പരിപ്പ് അടിപൊളി...
Enjoy ചേച്ചി....
Lot of love...... 🙏🌹❤️🤝...
🥰🤗🙏
ഹായ് .. ചേച്ചി 🙏
കൊരൂർ ഗ്രാമ ഭംഗിയും
തൂക്കുപാലവും അതിമനോഹരം
🥰🥰 . ചേന്ദ മംഗലം കൈത്തറി
അതിന്റെ ഭംഗി 👍 . എനിക്ക് പല കളർ ഉള്ള മുണ്ടുകൾ ഒത്തിരി ഇഷ്ട്ടമായി . കൗതുക പാവ ❤️ ❤️ . അതിന്റെ നിർമാണം ... രീതികൾ എല്ലാം എല്ലാം സൂപ്പർ 👌👌 . സെറ്റ് സാരീകൾ ഗംഭീരം . 🥰 🥰
ചേച്ചിയുടെ സാരീ കളർ കിടു . ❤️ ❤️ . പരിചയപ്പെടുത്തിയതിൽ ഒത്തിരി സന്തോഷം ... 🥰 🥰
ഒരുപാട് പേർക്ക് ജോലി നൽകുന്നതിലും സന്തോഷം തന്നെ 😍😍.
വൈദ്യരുടെ ഒരു സന്തോഷം ...
എന്താ നിറവ് 👍 ❤️ ❤️
ചേച്ചിയോടുള്ള സ്നേഹം പറഞ്ഞു അറിയിക്കാൻ വയ്യ . 👌👌 . ചേച്ചി കറുത്തു പോകില്ല ...
വൈദ്യർ പൊളിച്ചു ... 🥰🥰
Hai Mam, എന്തൊരു ഭംഗിയുള്ള സ്ഥലങ്ങൾ , ചേക്കുട്ടി പാവ സൂപ്പർ. ഭക്ഷണവും എല്ലാം കാണിച്ചു തന്നതിന് നന്ദി❤❤
❤🥰🙏
nice transparent saree makes you look really gorgeous...keep rocking chechi..
What a beautiful vlog, Chennamangalam handlooms are simply superb. The lovely scenery near Puttu Kada, enjoyed watching everything, thanks a lot Mam
Thank you so much dear for your loving support ❤🥰
Hi madam, very beautiful place thookupalavum ellam valare ishtamayi food super thank you madam ❤❤👍👍
🥰🤗🙏
Thanku Lakshmi Nair for showing us all these things.
❤🥰🙏
Beautiful video. Lot of informations. Would like to visit all these places. Thank you.
Grameena kazchakal. So beautiful mam. Thank you so much❤❤❤
🥰🤗🙏
Beautiful place super ❤❤❤❤adipoly 👌innathe vlog super👌👌👌👌 nice 👍👍👍👍
Saree so beautiful 🥰🥰🥰 kunjanthante kadayile mammookkane anusmaripichu mutta thanna chettante chiri nice
അടിപൊളി ചേന്നമംഗലം കൈത്തറിയും വൈദ്യരുടെ മുട്ട കടയും പുട്ടും പരിപ്പും തൂക്കു പാലവും 😘😘😘😘
❤😍🙏
Hi mam❣️
നല്ല മനോഹരമായ കാഴ്ചയും ❤️തൂക്ക് പാലവും ചേന്ദമംഗലം കൈത്തറി നിർമ്മാണവും ചേക്കുട്ടി പാവയെയും വൈദ്യരുടെ കടയും
നായരുടെ പുട്ടു കടയും . ഇതെല്ലാം കാണിച്ചു തന്നതിൽ വളരെ സന്തോഷം😍❤️😍
🥰🤗🙏
Onnum parayanilla.... Adipwoli vlog....ennum parenna polea adutha videokk kathirikunn
Hi mam❤️❤️❤️... Super vlog as usual... Happy to see the traditional handloom dresses..kandari chammanthi with egg... Yummy... Yummy👌👌
Thank you dear for liking ❤🥰
Actually the saree is very simple..but the colour of ur saree nd ur body colour makes it more beautiful.. Saree udukkumbol onnu koode sradhichal it will be more beautiful.. blousinte kaiyum udalinte irakkavum onnu koottiyal nalla bhangiyundakum ..
❤
Hai Halo ❤️ഒരു ചുവന്ന പുഷ്പം പോലെ ഉണ്ട് 🎉🎉🎉🎉🎉🎉🎉🎉🎉❤️❤️❤️❤️❤️❤️❤️👏👏👏👏👏👏👏
കാഴ്ചകൾ കണ്ട് നടക്കാൻ ഒരുപാട് ഇഷ്ടം പുട്ട് പരിപ്പ് മുട്ട എല്ലാം നല്ല ത്
🥰🤗
മനോഹരമായിരിക്കുന്നു ഒരുപാട് ഇഷ്ടമായ്👍🥰🥰🥰😘❤️
15:33 chechi ee sariyil kaanan enthoru bhangiya.. waiting for next video. Thank you very much for everything
Supper mam handloom sari nalla vila kuravanu mam
Calm beautiful village .So Happy. Thanks
❤🥰🙏
Very very nice place 👌👌mam🙏🏼
പോകാൻ കൊതിയാവുന്നു ഏത് വലിയ ഹോട്ടലിൽ പോയാലും ഇതുപോലെ ആസ്വദിക്കാൻ കഴിയില്ല തോന്നുന്നു 🙏🏼വീഡിയോ എങ്കിലും കാണാൻ പറ്റിയതിൽ വളരെ വളരെ സന്തോഷം 🙏🏼🙏🏼🙏🏼
😍❤🙏
Hi mom beutyfull place👍 thank s ningalude nhangalum ❤😂 ella traval vlogum kaanarundu👍🌹ckukking vlog pole traval vlogum kanarundu❤
Beautiful vlog...i wanted to see this for a long time....
ചേന്ദമംഗലം കൈത്തരിയും തൂകുപാലവും അതിമനോഹരമായ ഗ്രാമ കാഴ്ചയും സൂപ്പർ ആയിട്ടുണ്ട് ചേച്ചി. ഇതുപോലെ ഒരുപാട് ട്രാവൽ വ്ലോഗ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏Lots of love chechi. ❤️❤️❤️❤️❤️
Thank you so much dear for your loving words ❤️ orupadu santhosham..sneham ❤lots of love to you too 🥰🤗
Such a beautiful place.Thankyou very much for sharing this vlog
🥰❤🙏
Excellent vlog 🎊 🎉❤really enjoyed a lot ,thanks dear ma’am 👌👍👍👍👍❤
വളരെ മനോഹരമായ കാഴ്ചകൾ ❤❤🥰🥰
🥰🤗
😮vlog super chechi ellam kanninu kulirmayekunna kazchakal
Beautiful Vlog with so many views. So beautiful greenery and also Informative and Interesting. Enjoyed everything dear Mam and thanks for sharing. ❤
Thank you so much dear for your loving words ❤lots of love 🥰🤗
Eagerly waiting to see the travel vlog
എനിക്കും ഒത്തിരി ഇഷ്ടമാണ് ഇങ്ങനെ വെറുതെ കാഴ്ച കണ്ടു നടക്കാൻ. മാം ആണ് അതിന്റെ inspiration 😍
Orupadu santhosham dear ❤lots of love 🥰🤗
Travel vlog Beauty vlog Cooking vlog എല്ലാം ഏറെ ഇഷ്ടം .ഇനിയും ഏറെ ചെയ്യാനുള്ള ശക്തി നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
❤🥰🤗🙏
Thank you for featuring my hometown Chendamangalam 🙏🙏
Lots of love dear ❤️ 🥰
bridge view superb
Good travel vlog. Chekutty pava super
🥰🤗
wow lovely view dear 3:12
I really enjoy after long back i can see beauty
Super 😊👌👏🏻👏🏻👏🏻👏🏻👌👌👌 ചെച്ചി
Mam nalla sari.
ഹായ് മാം..... Love you ❤
Mam Lakshmi Menon is a person to meet ,she is also person behind ammumma thiri.
Beautiful place
How delightful to watch your videos maam,very informative too..
Lots of love dear ❤️ 🥰
All information shared in this video for me is first time .
Thank you so much mam ❤❤❤❤❤
🥰🤗🙏
Beautiful ...
Nice to hear you❤
Kythari nirmmanam kandu nalla avatharanam super vlog ❤️
🥰🤗🙏
You have shown us fee of the most beautiful places dear ma'am..thsnk you and love you ❤
Love you too dear ❤️ 🥰
Beautiful place and yummy food. Thank you for sharing this video mam. Nice 👌👌👌💗💗💗💗
Oh mam you are at my place kundoor and I missed to see you.
video is awesome.you look really gorgeous..u dnt like 50 years old..you look really awesome in sarees and that too in when you walk u look fanstatic ...ur cameramen is doing greta job in terms of angles of your look...ur face is so cute..I am really your fan..Others coment on the vlog and hence i am openly commenting on you..
PLS POST ONE VLOG DAILY..I WANT TO SEE U DAILY IN NEW COSTUMES..
Ungala apdiye naan thookitu poi katti pudikanum pola irukka.. unga azhagula mayagitten. amazing
Hi ......one more place to visit, you are giving me ideas to spend time in kerala. Hope we can visit chennamangalam without any prior permission.
I think you can visit without prior permission ❤
Super visuals, applause to camera team👏👏👏
❤🥰🤗
Nair chettandae Puttu Parrippu north paravoor swantham vibhavam ❤❤
🥰🤗👍
Nalla sthalam
Costume super
Video super ❤❤
Adipoli 👌
Very nice video,👍👍👍
Hard work behind each item.
Super vlogs mam👍♥️♥️♥️♥️♥️♥️😍😍😍😍😍
Such beautiful places ❤️... Food tooooooo goooooooood 😅... Evening sunset ❤I feel very happy watching all your vlogs ❤
Thank you so much dear for liking ❤lots of love 🥰
Wonderful vlog.so nice watching kaithari food, sun set.Super thanking u again for taking effort and exploring every corner of our state.love and respect again❤❤❤❤❤❤❤
Thank you so much dear for your loving words ❤️ 🥰
Very very attractive and beautiful place.mam's all vedios speciality is something new and including beauty of kerala.....especially presentation is so simple and beautiful. God bless forever ❤❤❤❤❤
Thank you so much dear for your loving words of appreciation ❤️ 🥰🙏
Saree super❤
Supar mam
Njangalude adutha place aanu kuzhur. Just 20 mnts drive. Sho nerathe arinjirunengil varaamayirunnu. Mamine kaanan patiyenne. Kashtam ayi poyi..😢😢
Supdr❤️👍🏽👍🏽
Mam ellarodum perumarunnadu kanumbol sandosham thonnunnu...oru ahankaravumilla...
Best veriety taste of Kerala Villages.❤🎉
❤
Kottakkal, Malappuram side lekk varoo Mam,we people are waiting...❤
Will be coming dear ❤🥰
Hai Mam👋Good vlog.Happy Aayi. Thanks 🥰🥰🥰
❤🥰🙏
Beautiful Scenes 🤩🤩 love u chechi ❤❤ Shubhratri 🥰🥰
🥰❤love you too dear
Mam Sari super
Super ❤
Wow❤❤❤
എന്റെ നാട്.. പറവൂർ ❤
Hi
മേടം ഞങ്ങളുടെ നാട്ടിലും എത്തി
കുണ്ടൂർ. നേരിൽ കാണാൻ പറ്റിയില്ല🤔😌
Super mam 👌👌
Super vlog chechi❤❤❤
🥰🤗🙏
Pls upload in 2160p
Aa red saree nte madam chuttullathonnum kaanan pattiyilla❤
Super vlogs and your saree awesome ❤❤ cute 🥰 thonunnu ❤❤❤
🥰🤗
സൂപ്പർ ❤❤❤
Super video
Thank you so much ❤🙏
You are just a dream women 🥰❤️
മാം എന്റെ നാട്ടിൽ വന്നു നായരുടെ കടയുടെ അടുത്തന്നെ എന്റെ തറവാട് ഞാൻ ഇപ്പൊ തൃപ്പൂണിത്തുറ ane
Orupadu santhosham dear ❤lots of love ❤️ 🥰
She is from Kanjiramattom I think.
Beautiful vlog ❤️❤️👍
🥰🙏
Egg ka,zhikkunnath kaanaan nalla rasam😂...