EP #38 മലയാളികളുടെ സ്വപ്ന നായികയായിരുന്ന ശ്രീവിദ്യ ! ഇന്നും നീതി ലഭിക്കാത്ത ഒരു ആത്മാവ്

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 347

  • @Smkmklk
    @Smkmklk หลายเดือนก่อน +92

    വളരെ വേദനജനകമായ ജീവിതകഥ. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. അതിലൂടെ ശ്രീവിദ്യ അമ്മക്ക് നീതി കിട്ടട്ടെ 🙏

  • @sumathit3201
    @sumathit3201 หลายเดือนก่อน +118

    എത്ര സുന്ദരിയായിരുന്നു ! പാവം എന്തൊക്കെ അനുഭവിച്ചു ആത്മാവിന് ശാന്തി കിട്ടട്ടെ. അവരെ ചതിച്ചവർക്കൊക്കെ മറുപടി ദൈവം കൊടുക്കട്ടെ

  • @Surendran134
    @Surendran134 หลายเดือนก่อน +40

    എന്നത്തേയും പോലെ മനോഹരമായ അവതരണം. വിദ്യാമ്മയുടെ ആത്മ്മാവിനെങ്കിലും നീതി കിട്ടട്ടെ.

  • @BabyBaby-is1qq
    @BabyBaby-is1qq หลายเดือนก่อน +70

    നല്ല കണ്ണുകൾ ❤സുന്ദരമായ ചുണ്ടുകൾ.. എല്ലാംകൊണ്ടും നല്ല നടിയായിരുന്നു അവർ ഒരുപാടിഷ്ടം 🙏🏻🌹🌹🌹🌹🌹🌹

    • @vishramam
      @vishramam 11 วันที่ผ่านมา

      നർത്തകി , ഗായിക, make up ഇല്ലാത്ത സൗന്ദര്യം

  • @MadhavGoaul
    @MadhavGoaul หลายเดือนก่อน +125

    ഒരു സിനിമാ കഥപോലെ ശ്രീവിദ്യയുടെ ജീവിതം എത്ര നല്ല നടിയായിരുന്നു അവസാന കാലത്ത് അവർ അനുഭവിച്ച വേദന മനസ്സിനെ ദുഃഖിപിച്ചു

  • @High-i9o
    @High-i9o 29 วันที่ผ่านมา +36

    വളരെ മനോഹരിയായ നടി..... ഏറ്റവും നല്ല മുഖശ്രീയുള്ള സത്രീ.... വിദ്യാമ്മ "❤❤❤❤ ഹൃദയത്തിൽ നിന്നുള്ള സ്നേഹം...❤❤❤❤

  • @beenammamathew259
    @beenammamathew259 23 วันที่ผ่านมา +12

    മി. അഷറഫ്, അങ്ങയുടെ ശബ്ദഗാംഭീര്യവും അവതരണരീതിയും അഭിനന്ദനീയം! യഥാർഥ സംഭവത്തെ തുറന്നുപറയുവാനുള്ള ആർജവം തുടർന്നും ഉണ്ടാകട്ടെ.

  • @sarithak6760
    @sarithak6760 หลายเดือนก่อน +63

    പാവം എങ്ങനെ ജീവിക്കണം എന്ന് അറിയാതെ വിദ്യമ്മ എല്ലാവരാലും ചതിക്കപെട്ടു 😢❤

  • @gijojacob1886
    @gijojacob1886 หลายเดือนก่อน +43

    നല്ല സ്വരം, നല്ല അവതരണം, നല്ല നിലവാരം പുലർത്തുന്ന പരിപാടി

  • @PadmakumarM-e4b
    @PadmakumarM-e4b 29 วันที่ผ่านมา +21

    ശ്രീവിദ്യാമ്മയുടെ ജീവിത കഥ...വളരെ ഹൃദയസ്പർശിയും, വേദനാജനകവുമായിരുന്നു. സിനിമവ്യവസ്സായത്തിന്റെ കാപട്യം അറിയാതെപോയ ഒരു ഹതഭാഗ്യ , ആഗ്രഹിച്ച ജീവിതം കിട്ടാതെ അവസാനം , വേദനയിൽ പുളഞ്ഞു മരണത്തോട് മല്ലടിച്ചു ലോകത്തിൽനിന്ന് മനസ്സിലാമനനസ്സോടെ യാത്രയായായ അഭിനേത്രി. മലയാളനാടുള്ള കാലത്തോളം മലയാളികൾക്ക് മനസ്സിൽത്തട്ടുന്ന കഥപാത്രങ്ങൾ മാത്രം അവതരിപ്പിച്ചാണ് ആ അമ്മ പോയത് എന്നുള്ളയൊരു ആശ്വസം എങ്കിലും ബാക്കിയുണ്ട് . അഷ്‌റഫ്ഫ് സാറിന് പ്രത്യേക നന്ദിയുണ്ട് ഈ വിഷയം അവതരിപ്പിച്ചതിന് 👌👌❤️❤️

  • @footballanalysismalayalam7357
    @footballanalysismalayalam7357 หลายเดือนก่อน +42

    അവർ എന്തൊരു നിഷ്കളങ്കയാണ്‌..ഏൽപിക്കാൻ പറ്റിയ ആൾ ഗണേഷ് കുമാർ..ലോക , ഗജ ഫ്രോഡ് ! feeling sad to hear her story

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 29 วันที่ผ่านมา +12

    ഞാൻ നേരിൽ കണ്ടിട്ടുണ്ട്.. അതി സുന്ദരി...❤❤❤❤❤

  • @raninair6065
    @raninair6065 หลายเดือนก่อน +64

    Indian സിനിമയിൽ തന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി. ആ കണ്ണുകളിൽ നോക്കിയിരിക്കാൻ തോന്നും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @mariaMargret-hb2xm
      @mariaMargret-hb2xm หลายเดือนก่อน +3

      കാര്യങ്ങൾ തീരുമാനിക്കുന്നതിലുള്ള അജ്ഞത ആണ് എല്ലാ ദുഖത്തിനും കാരണം.

  • @sethumadhavank5255
    @sethumadhavank5255 หลายเดือนก่อน +24

    എല്ലാ സുന്ദരികൾക്കും ശ്രീ വിദ്യയുടെ ജീവിതം ഒരു പാഠമാവട്ടെ....വാസവ ദത്തക്ക് ഇന്നും പ്രാധാന്യമുണ്ട്.

  • @swaminathkv5078
    @swaminathkv5078 หลายเดือนก่อน +38

    കാലത്തിനു തോല്പിക്കാൻ കഴിയാത്ത ശബ്‌ദത്തിന്റെ ഉടമ ❤️👌

  • @sreekala443
    @sreekala443 29 วันที่ผ่านมา +9

    എനിക്ക് അറിയാവുന്നതിൽ ഏറ്റവും സുന്ദരി, വാർത്തു വച്ച പോലെ 🥰🥰

  • @elamthottamjames4779
    @elamthottamjames4779 หลายเดือนก่อน +12

    ഈ കദന കഥ സഹിക്കാൻ പറ്റുന്നില്ല അഷ്റഫെ 😢😢😢

  • @mohananap6776
    @mohananap6776 29 วันที่ผ่านมา +16

    ആത്മാവ് വിഷ്ണു പാദത്തിൽ ലയിക്കട്ടെ

  • @gokzjj5947
    @gokzjj5947 หลายเดือนก่อน +12

    എന്ത് കഴിവുകൾ ഉള്ള നടി ആയിരുന്നു വിദ്യാമ്മ. പ്രണാമം ❤❤❤എത്ര നല്ല വിവരണം sir 🎉

  • @sindhuvishnu3
    @sindhuvishnu3 หลายเดือนก่อน +33

    വേദനജനകം... ശ്രീവിദ്യാമ്മക്ക് ഒരിക്കൽകൂടി പ്രണാമം 🙏🙏

  • @augustinantony6365
    @augustinantony6365 หลายเดือนก่อน +46

    എങ്ങനെയൊക്കെയോ ജീവിക്കേണ്ട ശ്രീവിദ്യ ജീവിതത്തിൽ വളരെ വേദന അനുഭവിച്ചു. പ്രണാമം🙏

  • @ChithranM-hg3kp
    @ChithranM-hg3kp หลายเดือนก่อน +29

    ഒരുപാടു നൊമ്പരമുണർത്തുന്ന അനുഭവങ്ങൾ... വിദ്യാമ്മക്ക് ഒരായിരം പ്രണാമം..... 🌹🌹🌹

  • @achzimb5855
    @achzimb5855 22 วันที่ผ่านมา +5

    വിദ്യമ്മയെ കുറിച്ച് പറഞ്ഞുതനത്തിന് നന്ദി

  • @prasadkarottunalankal729
    @prasadkarottunalankal729 หลายเดือนก่อน +17

    ശ്രീവിദ്യ, ഓര്‍മയില്‍ ഇന്നും ജീവിക്കുന്നു..🌹

  • @syamalakumari1673
    @syamalakumari1673 หลายเดือนก่อน +25

    സിനിമയിൽ എത്തിയ പലസ്ത്രികളുടേയും അവസ്ഥകൾശോചനീയം തന്നെ..

  • @aneeshg5271
    @aneeshg5271 20 วันที่ผ่านมา +4

    ശ്രീവിദ്യ അതി സുന്ദരി ആയിരുന്നു 🌺

  • @johnsonvettom4273
    @johnsonvettom4273 หลายเดือนก่อน +29

    താങ്കളുടെ.... ഈ പ്രോഗ്രാം അതി ഗംഭീരം തന്നെ ആണ് ❤

  • @sreejayamohan1442
    @sreejayamohan1442 หลายเดือนก่อน +9

    വളരെയധികം ഹൃദയസ്പർശിയായ വിദ്യാ അമ്മയുടെ ജീവിതകഥ

  • @shanaspmohammed8325
    @shanaspmohammed8325 หลายเดือนก่อน +26

    താങ്കൾക്ക് ദിവസവും വീഡിയോ ഇട്ടൂടെ..
    താങ്കളുടെ വീഡിയോ വന്നു കണ്ടാൽ ഉടനെ കാണാറുണ്ട്.
    നസീർ സാറിനെ പറ്റി ഇനിയും വീഡിയോ ഇടണം 👍🏻

  • @jeenathomas3935
    @jeenathomas3935 22 วันที่ผ่านมา +4

    Adipoli voice excellent presentation ❤❤❤enikku orupadu ishtamanu sreevidhyammaye pavam,ippozhum niram movie idakku kanum athra beautiful oru ladye ithu varem kandittilla pavam yellarum chooshanam cheithu😢😢😢😢

  • @omanacn9579
    @omanacn9579 หลายเดือนก่อน +13

    നിങ്ങളുടെ ഓരോ വീഡിയോ വരാനും ഞാൻ കാത്തിരിക്കുന്നു അത്ര രസമുണ്ട് കേൾക്കാൻ

  • @ShylaBeegumShyla
    @ShylaBeegumShyla หลายเดือนก่อน +38

    പാവം sreevidya എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ❤

  • @ManiMk-cv9eg
    @ManiMk-cv9eg 29 วันที่ผ่านมา +8

    സാറിന്റെ ശബ്ദം ജയനിലേക് പോകുന്നുണ്ടോ എന്നൊരു സംശയം ❤️🌹

  • @sojajose9886
    @sojajose9886 10 วันที่ผ่านมา +2

    എൻ്റെ സൂര്യ പുത്രി എന്ന സിനിമ വിദ്യ അമ്മയുടെ ജീവിതം ആയിട്ട് നല്ല സാമ്യം 😢😢

  • @indirakummath4320
    @indirakummath4320 หลายเดือนก่อน +6

    സാറിന്റെ ശബ്ദം അതി ഗംഭീരം

  • @Phoenix77766
    @Phoenix77766 หลายเดือนก่อน +12

    Thank you for the kindness and consideration with which you spoke about this unjustly tortured soul!🙏

  • @beenababu7367
    @beenababu7367 หลายเดือนก่อน +6

    Sreevidhya.Enikku,valare ishttamaayirunnu..premnazir sir yum sreevidya yum chernnu abhinayicha babu mon njan u tube il kure pravashyam kandu.Angine pala movie's yum.Avarkku last sambavichathu orkkumbol mansil oru vingal .❤❤❤❤❤

  • @mohananap6776
    @mohananap6776 29 วันที่ผ่านมา +3

    വളരെ വേദനയോടെയാണ് ഈ എപ്പിസോഡ് കണ്ടത്

  • @nasirudeenhameed3598
    @nasirudeenhameed3598 หลายเดือนก่อน +31

    ശ്രീ വിദ്യ യുടെ ജീവിതം താങ്കൾക്ക് ഒരു സിനിമ ആക്കിക്കൂടെ. ഞാൻ വളരെ ഇഷ്ടപ്പെട്ടിരുന്ന ഒരു നടി ആയിരുന്നു അവർ ഒരു ഭാര്യ ആയിട്ടു മധു സാറിനോപ്പവും പ്രേം നസീർ സാറിനോപ്പവും അഭിനയിക്കുമ്പോൾ യഥാർത്ഥ മാണെന്ന് തോന്നും അതുപോലുള്ള ഒരു ഭാര്യ യെ ഞാനും സ്വപ്നം കണ്ടിരുന്നു നല്ല സ്നേഹവും നല്ല സൗന്ദരിയവുമായിരുന്നു അവരെ കാൻസർ എന്നമഹാരോഗം നശിപ്പിച്ചു കളഞ്ഞു. എന്തൊക്കെ ആയാലും അവർ വിശ്വസിച്ച ഗണേഷ് ചതിച്ചു കളഞ്ഞു അവരുടെ ആത്മാവ് പൊറുക്കുമോ ആവോ ആർക്കറിയാം....

    • @harikrishnank1996
      @harikrishnank1996 28 วันที่ผ่านมา

      Already തിരക്കഥ എന്ന പേരിൽ ശ്രീവിദ്യയുടെ ജീവിതം രഞ്ജിത്ത് സംവിധാനം ചെയ്തിട്ടുണ്ട്. ശ്രീവിദ്യയുടെ ജീവിതം അഭിനയിച്ചത് പ്രിയാമണി

  • @akhilakunjumon4846
    @akhilakunjumon4846 10 วันที่ผ่านมา +2

    എൻ്റെ പ്രിയപ്പെട്ട നടിയാണ് ശ്രീവിദ്യമ്മ... എൻ്റെ ജനറേഷനിലെ നായിക ആയിരുന്നില്ല എന്നിട്ടും ഒരിക്കൽ TV യിൽ ആ മുഖം കണ്ടതും അറിയാതെ ഞാൻ അൽഭുതപ്പെട്ടു പോയി ആ സൗന്ദര്യം കണ്ടിട്ട് അന്ന് ഞാൻ ചെറിയക്ളാസിൽ പഠിക്കുന്ന കുട്ടിയായിരുന്നു ... പക്ഷെ അന്ന് മുതൽ ഇന്ന് വരെ അവർ എൻ്റെ ഹൃദയത്തിൻ്റെ ഒരു കോണിൽ ഉണ്ട്❤.. ഞാൻ 9 ൽ പഠിക്കുമ്പൊഴാണ് അമ്മ മരിച്ചത്.അന്ന് പലയിടത്തും ഞാൻ വായിച്ചിരുന്നു ഗണേശ് കുമാറിൻ്റെ ഇഷ്യൂ .... അടുത്ത ജന്മത്തിൽ അവർ വീണ്ടും ശ്രീവിദ്യ ആയി ജനിക്കട്ടെ ഞാൻ ഒരു ആണായിയും ജനിക്കട്ടെ .... ഞാൻ അവരെ സ്നേഹിക്കും സംരക്ഷിക്കും ഇങ്ങനെ ചില സമയങ്ങളിൽ ഞാൻ അവരെ ഓർക്കുമ്പൊൾ പ്രാർത്ഥിക്കും ... ഒരിക്കലും നേരിട്ട് കണ്ടിട്ടും അറിഞ്ഞിട്ടുമില്ലെങ്കിലും ... thanks for the video ❤

  • @shereenaazeez8436
    @shereenaazeez8436 หลายเดือนก่อน +12

    എനിക്കും ശ്രീവിദ്യയെ ഒരുപാട് ഇഷ്ടമാണ്. താങ്കളുടെ അവതരണവും മനോഹരമാണ്.

  • @vinchyantonycheriath5239
    @vinchyantonycheriath5239 หลายเดือนก่อน +31

    സുന്ദരിയായ നല്ല അഭിനയത്രി യായ ശ്രീവിദ്യയ്ക്ക് ആയിരമായിരം പ്രണാമം ഇപ്പോൾ സ്വർഗ്ഗത്തിൽ ഇരിപ്പുണ്ടാവും.

  • @Prakash-rs3ju
    @Prakash-rs3ju หลายเดือนก่อน +8

    Thank you Ashraf ji. Expecting more such videos.

  • @jahangeerjahan4334
    @jahangeerjahan4334 หลายเดือนก่อน +15

    Nov 16 ജയൻ ഓർമ്മ ദിനം ❤

  • @sojajose9886
    @sojajose9886 10 วันที่ผ่านมา +2

    ശ്രീവിദ്യ മലയാളത്തിൻ്റെ ശ്രീ വിദ്യ അമ്മ 🌹🌹🌹🙏🙏

  • @aadhi7903
    @aadhi7903 หลายเดือนก่อน +6

    Etra manoharamayanu angu oroo incidents um present cheyyunnathu....u r sooo talented....lots of 💛🥰👌👌👌

  • @BinduPV-q6s
    @BinduPV-q6s 23 วันที่ผ่านมา +3

    എനിക്കു ഇപ്പോൾ ഇക്കയോട് ഒരു പാട് സ്നേഹം തോന്നുന്നു, എന്താ കാരണം എന്നോ ❤എന്റെ ജാനകി അമ്മ, ഇളം മഞ്ഞിൻ കുളിരുമായി എന്ന എന്റെ പ്രിയ ഗാനം പാടിയത് ഇക്കയുടെ പടത്തിൽ ആണ് എന്ന് അറിഞ്ഞത് മുതൽ, ഒരു പാട് നന്ദി ❤❤❤അമ്മ യെ എനിക്ക് അത്ര ഇഷ്ടം ആണ് ❤️❤️❤️❤️

  • @aswathirani6151
    @aswathirani6151 27 วันที่ผ่านมา +7

    ആ ജീവിതം അങ്ങനെ പൊലിഞ്ഞു 🙏

  • @okskuttanomana4203
    @okskuttanomana4203 29 วันที่ผ่านมา +14

    സ്ത്രീ ആയാലും പുരുഷൻ ആയാലും കുട്ടികൾ ആയിരിക്കുമ്പോൾ മുതൽ അവരെ ജീവിത യഥാർഥ്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കണം. ശ്രീവിദ്യ ചെറുപ്പം മുതൽ സ്വന്തം ഇഷ്ടത്തിൽ ജീവിച്ചു നല്ലതും മോശവും തിരിച്ചറിയാൻ കഴിയാതെപോയി. ഇങ്ങനെ ആർക്കും വരാതിരിക്കട്ടെ. എനിക്ക് ഇഷ്ടമുള്ള നടികളിൽ ഒന്ന് ശ്രീവിദ്യ. പ്രണാമം 🙏🌹

  • @shameer7114
    @shameer7114 8 วันที่ผ่านมา +2

    Arudem.perukal.marachuvekathe parayan kanikuna dairyathin salute

  • @simple_idea779
    @simple_idea779 14 วันที่ผ่านมา +3

    വിദ്യാമ്മ ഞാൻ ജോലി ചെയ്തിരുന്ന ഹോസ്പിറ്റൽ ആണ് ട്രീറ്റ്മെന്റ് എടുത്തിരുന്നത്…ഒരു ദിവസം ലിഫ്റ്റിൽ വീൽചെയർ വന്നപ്പോൾ ഞാൻ കണ്ടു ആദ്യം എനിക്ക് മനസ്സിൽ ആയില്ലാ അത്രക്ക് മാറിപ്പോയി…രോഗം വല്ലാതെ തളർത്തിയിരുന്നു…പക്ഷേ ആ വേദനയിലും എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു..മരിക്കുന്ന ദിവസം എനിക്ക് നൈറ്റ് ഡ്യൂട്ടി ഉണ്ടാരുന്നു …പട്ട്സാരി ഓക്കെ ഉടുപ്പിച്ച് വലിയ പൊട്ടൊക്കെ വച്ച് ആ പ്രിയ കലകാരിയുടെ ശരീരം ഹോസ്പിറ്റൽ ഹാൾ കുറച്ച് നേരം പൊതുദർശനം ഉണ്ടാരുന്നു…ആ മുഖം ഇപ്പോഴും മനസ്സിൽ തന്നെ ഉണ്ട്😓

  • @jayarajcg2053
    @jayarajcg2053 หลายเดือนก่อน +10

    You are a fantastic narrator

  • @jenharjennu2258
    @jenharjennu2258 หลายเดือนก่อน +11

    മിണ്ടപൂച്ചക്ക് കല്യാണം സിനിമയുടെ പിന്നബുറ വിശേഷങ്ങൾ. അതിലെ രവീന്ദ്രൻ സംഗീതം നൽകിയ നല്ലൊരു ഗാനമുണ്ട്

    • @MuZicSLifE962
      @MuZicSLifE962 หลายเดือนก่อน +1

      ചെമ്പക പൂമരച്ചോട്ടിൽ
      നിന്നെ കാണുമെന്ന് ഞാൻ കരുതി....
      സൂപ്പർ പാട്ടാണ് ❤

  • @beenaek8209
    @beenaek8209 หลายเดือนก่อน +6

    Wonderfull presentation 👍👍👍👍👍👍🙏🙏🙏🙏🙏

  • @SureshBabu-cg7zx
    @SureshBabu-cg7zx หลายเดือนก่อน +7

    കാണാൻ കൊതിച്ച വീഡിയോ 😊😊

  • @johnsonvettom4273
    @johnsonvettom4273 หลายเดือนก่อน +10

    എല്ലാ എപ്പിസ്സോടും ഞാൻ കാണുന്നു

  • @soumyamanuel
    @soumyamanuel หลายเดือนก่อน +23

    ഭരതനെ കുറിച്ചും കെ പി എസി ലളിതയെകുറിച്ചും പറയാതെ ശ്രീവിദ്യയുടെ ജീവിതകഥ പൂർണ്ണമാകില്ല 😊

  • @sreeprus1354
    @sreeprus1354 หลายเดือนก่อน +14

    ഇന്ന് നടൻ ജയന്റെ ഓർമ്മദിനം ആണ്

    • @SabuXL
      @SabuXL หลายเดือนก่อน

      😢🙏

  • @BinduPV-q6s
    @BinduPV-q6s หลายเดือนก่อน +13

    ഇക്ക പറയുന്ന ത് കൊണ്ട് മാത്രം ആണ് കാണുന്നത്, കാരണം സത്യം മാത്രം പറയുന്ന ആൾ ആയതു കൊണ്ട് 👌❤️

    • @esk6309
      @esk6309 หลายเดือนก่อน

      Kikka😢

    • @BinduPV-q6s
      @BinduPV-q6s หลายเดือนก่อน +2

      @esk6309 പിന്നെ എന്താ വിളിക്കുക

    • @beenaabraham2243
      @beenaabraham2243 22 วันที่ผ่านมา

      👌

  • @JosephE.D-zj7ut
    @JosephE.D-zj7ut 29 วันที่ผ่านมา +2

    Nalla avatharanam. Thanks

  • @reju8433
    @reju8433 หลายเดือนก่อน +7

    Excellent presentation Sir.

  • @salyjacob5870
    @salyjacob5870 20 วันที่ผ่านมา +3

    Sri Vidya. Very beautiful lady heart touching. Story snaham. Very valuable. Kazggan. Eating. Very cruvel

  • @deepa2758
    @deepa2758 หลายเดือนก่อน +8

    ഒരുപാട് ഇഷ്ടം ഉള്ളൊരു actress..❤❤

  • @prinscharles4817
    @prinscharles4817 หลายเดือนก่อน +7

    Awesome 💚🙏

  • @ramla.m.
    @ramla.m. 29 วันที่ผ่านมา +15

    19/10/2006 വൈകിട്ടു 7.55 ന് ആണ് ഇവരുടെ മരണം... Same time എനിക്കൊരു മോൻ ജനിച്ചു. മോനിപ്പോൾ 18 വയസ് തികഞ്ഞു.. എനിക്കേറ്റവും ഇഷ്ടം ഉള്ള നടിയാണ് ഇവർ 🥰

    • @nasflix_2.0
      @nasflix_2.0 15 วันที่ผ่านมา

      മോൻ തല തിരിഞ്ഞത് അവതെ ഇരിക്കട്ടെ താതെ, cimemayile ayinkattakari kalkku jeevithathil sthanam kodukathe

  • @Intolerantmoron
    @Intolerantmoron หลายเดือนก่อน +10

    Intro മ്യൂസിക് മാറ്റി അല്ലേ . ഇതാണ് നല്ലത്. Short and sweet!😊

  • @jalajabhaskar6490
    @jalajabhaskar6490 หลายเดือนก่อน +9

    My favorite actress❤❤

  • @sitharamahindra8701
    @sitharamahindra8701 หลายเดือนก่อน +4

    🙏🏻The love queen of Mollywood🙏🏻
    Sir,please...think to make her biopic as a tribute.

  • @tomygeorge4626
    @tomygeorge4626 10 วันที่ผ่านมา +2

    മലയാള സിനിമയിലെ കത്തി ജ്വലിക്കുന്ന സൌന്ദര്യമായിരുന്നു ശ്രീവിദ്യാ മേഡം. ജാഡകളില്ലാതെ ആഢ്യത്വത്തോടും, കുലീനതയോടും എന്നാൽ എല്ലാവരോടും സ്നേഹത്തോടും എളിമയോടും കൂടി സംസാരിക്കുന്ന വ്യക്തിയായിരുന്നു അവ൪. സിനിമയിൽ സത്യ൯ മാഷിനെ കാണുമ്പോഴുണ്ടാകുന്ന ഒരു ഉന്മേഷവും ഉണർവും വിദ്യാമാഡത്തിനെ കാണുമ്പോഴും പ്രേക്ഷക൪ക്ക് കിട്ടുമായിരുന്നു. 🤔🤔❤❤

  • @sindhuv9274
    @sindhuv9274 29 วันที่ผ่านมา +3

    Nalla avatharenam❤

  • @legithalegitha1170
    @legithalegitha1170 หลายเดือนก่อน +9

    ഞാൻ വിദ്യാമ്മയുടെ കടുത്ത ആരാധിക ആണ് 🙏🙏🙏

  • @prasanadavid9746
    @prasanadavid9746 28 วันที่ผ่านมา +3

    സുന്ദരി വിദ്യാമ്മ😢 ❤❤

    • @binukurian1242
      @binukurian1242 23 วันที่ผ่านมา

      അമ്മയോ 🫢

  • @Aysha_s_Home
    @Aysha_s_Home 28 วันที่ผ่านมา +3

    നല്ല അവതരണം🎉

  • @manjurajesh3038
    @manjurajesh3038 หลายเดือนก่อน +5

    Sir nte program ellam adipoli

  • @VijayalakshmiGudari-kc6pu
    @VijayalakshmiGudari-kc6pu 29 วันที่ผ่านมา +3

    Srividya amma ❤❤❤❤❤

  • @lathamk4595
    @lathamk4595 หลายเดือนก่อน +10

    മലയാളത്തിൻ്റെ മുഖശ്രീ❤❤❤❤

  • @sreejanair2664
    @sreejanair2664 หลายเดือนก่อน +4

    she was very beautiful❤

  • @ib3336
    @ib3336 22 วันที่ผ่านมา +3

    ജീവിതകാലം മുഴുവൻ സമ്പാദിച്ചത് ആദ്യ ഭർത്താവ് ജോർജ് ഒരുപാട് നശിപ്പിച്ചു. പിന്നീട് ഒരു പാട് പണം ചികിത്സയ്ക്ക് ചെലവായി ... ക്യാൻസർ വന്നാൽ ചെലവ് ഒരുപാട് ഉണ്ടാകും. ഗണേഷ് കുമാറിനെതിരെ ഒരുപാട് വിവാദം ഉണ്ടാക്കിയത് കൊണ്ടാണ് അദേഹം വിദ്യമ്മയുടെ ട്രസ്റ്റ് സർക്കാരിനെ ഏൽപിച്ചത്..വിധ്യമ്മയുടെ ആഗ്രഹം,അശകൾ, സ്വപ്നം ഒക്കെ.അദേഹത്തിന് പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു

  • @Ahammedkuttyk
    @Ahammedkuttyk 29 วันที่ผ่านมา +12

    ജീവിത ത്തിൽ വേദനിപ്പിച്ചവർ അവരുടെ കഷ്ടപ്പാടുകൾ. പാവമായിരുന്നു അവർ. ഗണേശൻ വരെ അവരെ വഞ്ചിച്ചു. അതിന്റ ഫലം അവരൊക്കെ അനുഭവിക്കും ❤❤❤

    • @yasodha-zk6fd
      @yasodha-zk6fd 27 วันที่ผ่านมา

      Ganesan vanjichittillaannullathanu sathyam.janmikudumbathil vellikarandiyumayi janicha ganesinendha avarechathikkan.incometaxnu adakkatheyurunnaperil swathupoi.marichavare insult cheyyandannulla conceptil ganesumirunnu

  • @sobha518
    @sobha518 27 วันที่ผ่านมา +4

    Hridhayathil evideyo oru novu Vidhyamma❤🙏

  • @ThresiammaCyriac-ls1en
    @ThresiammaCyriac-ls1en หลายเดือนก่อน +3

    Pavam sree vidyamma entho kke sahichu nalla video ithokke ariyán❤❤❤❤❤❤😢 kazhinjallo

  • @sreelatha5112
    @sreelatha5112 หลายเดือนก่อน +9

    എത്ര എത്ര കാര്യങ്ങൾ അറിയാൻ പറ്റി ഇക്ക

    • @esk6309
      @esk6309 หลายเดือนก่อน

      Pyavam "kikka"

  • @sameersameer8736
    @sameersameer8736 หลายเดือนก่อน +2

    നല്ല അവതരണം

  • @axiomservice
    @axiomservice หลายเดือนก่อน +4

    I saw her...how fantastic charm

  • @mohananap6776
    @mohananap6776 29 วันที่ผ่านมา +3

    വളരെ ഇഷ്ടമുള്ള നടിയാണ് അവർ

  • @ifineno_reply6378
    @ifineno_reply6378 8 วันที่ผ่านมา +3

    അടിമകളുടെ ഒരു മന്ത്രി വിദ്യാമ്മയുടെ പോലും സമ്പത്ത് തട്ടിയെടുത്ത കഥയാണ് ഇത്. കണ്ണിൽ ചോരയില്ലാത്ത വർഗ്ഗം.

  • @AshaPillai75
    @AshaPillai75 หลายเดือนก่อน +5

    Eniku istam ulla nadi ayirunnu

  • @MrSivapothencode
    @MrSivapothencode 20 วันที่ผ่านมา +3

    അഷറഫ് സാര്‍ ഒരു സിനിമ കണ്ട പോലുള്ള അനുഭവം... മനോഹരമായ അവതരണം....

  • @GeethaVijay-dy9vz
    @GeethaVijay-dy9vz หลายเดือนก่อน +3

    Srividyamma❤❤❤

  • @jamesmalayil2081
    @jamesmalayil2081 หลายเดือนก่อน +4

    നല്ല അവതരണം, ആരും പറയാത്ത കാര്യങ്ങൾ 👍

  • @sasikumarn5786
    @sasikumarn5786 หลายเดือนก่อน +11

    എനിക്ക് കുറച്ചു സ്നേഹം കിട്ടിയാൽ കൊള്ളാം എന്ന് ഉണ്ട്‌. എന്തു ചെയ്യണം. ജീവിതത്തിൽ ഇന്നേ വരെ കിട്ടീട്ടില്ല.😢 ഒരിറ്റ് മതി.

    • @shaijathilakan3388
      @shaijathilakan3388 หลายเดือนก่อน

      Njan tharam sneham

    • @sivadaspk826
      @sivadaspk826 หลายเดือนก่อน

      ​@@shaijathilakan3388എനിക്കും വേണം

    • @DamodharanDineshkumar
      @DamodharanDineshkumar หลายเดือนก่อน +2

      Lulu malil oru kadayil undu.

    • @jessyjoy3702
      @jessyjoy3702 27 วันที่ผ่านมา

      ​@@DamodharanDineshkumarHa ha ha ha suuuperrrrrr😂😂😂😂😂

  • @jahangeerjahan4334
    @jahangeerjahan4334 หลายเดือนก่อน +6

    വിദ്യാമ്മ ❤

  • @sheenaajith7830
    @sheenaajith7830 หลายเดือนก่อน +5

    നല്ല അവതരണം sir. A sincere approach👍

  • @subhasankar3075
    @subhasankar3075 หลายเดือนก่อน +3

    പ്രണാമം വിദ്യാമ്മ 🙏🌹🥰🙏

  • @raghianil4683
    @raghianil4683 หลายเดือนก่อน +3

    Sir the show pieces in your table are very good

  • @aadhi7903
    @aadhi7903 หลายเดือนก่อน +7

    Pavam...🥺😞😓

  • @krishnamoorthya906
    @krishnamoorthya906 หลายเดือนก่อน +8

    No doubt, she was a good artist.
    She was a flirt and was indisiplined in her life.
    These are the main reasons for her failure.in life.

  • @lathakumari7742
    @lathakumari7742 27 วันที่ผ่านมา +3

    എനിയ്ക്ക് ഒത്തിരി ഇഷ്ട്ടമാണ് അമ്മയെ. ഈ കഥകൾ പറയുന്ന സാർ അമ്മയെടെ വീട് ഒന്ന് പോയി കാണണം. കാണുമ്പോൾ സങ്കടം വരും അത്രയ്ക്ക് ഇഷ്ടമാണ് അമ്മയ്ക്ക് ആ വീട്

    • @binukurian1242
      @binukurian1242 23 วันที่ผ่านมา +2

      അമ്മയോ

  • @anshadanshad-tp1oh
    @anshadanshad-tp1oh 22 วันที่ผ่านมา +1

    ഇക്ക സൂപ്പർ

  • @indirakk5306
    @indirakk5306 28 วันที่ผ่านมา +2

    എനിക്കു ഒരുപാട് ഇഷ്ടം മുള്ള നടി