നിങ്ങൾ കബളിപ്പിക്കപെടരുത്!!! പുത്തേട്ട് ട്രാവൽ വ്ലോഗ് എന്ന വ്യാജ ടെലിഗ്രാം അക്കൗണ്ടിൽ നിന്നും പല പല ഓഫറുകൾ ഉണ്ടെന്നു പറഞ്ഞു ഒരു കൂട്ടം തട്ടിപ്പു സംഘം ഇറങ്ങിയിട്ടുണ്ട്. ഇത് ഞങ്ങളുടെ അറിവോടെ അല്ല. ദയവായി ഇത്തരം വ്യാജ പ്രചാരണത്തിൽ വീഴരുത് Don't be fooled!!! A group of fraudsters has come out claiming that there are many offers from a fake Telegram account called Puthettu Travel Vlog . This is not to our knowledge. please don't fall for this fake propaganda.🛑🛑🛑🛑
യാത്രയെ ഇഷ്ടപെടുന്ന വണ്ടികളെ ഇഷ്ടപെടുന്ന അച്ഛന്റെയും അമ്മയുടെയും മക്കളായി ജനിച്ചതിൽ നിങ്ങൾക്ക് അഭിമാനിക്കാം സന്തോഷിക്കാം എപ്പോഴും ഇതുപോലെ യാത്രകളെ സ്നേഹിച്ചു മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
ജലജയുടെ അമ്മ പറഞ്ഞത് ശരിയാണ്, ദീർഘ ദൂര യാത്രകൾക്ക് ഭാരത് ബൻസ്/ വോൾവോ ട്രക്കുകളാണ് നല്ലത്. കുട്ടികൾ, നിങ്ങൾ മാതാപിതാക്കളേക്കാൾ നല്ല ഡ്രൈവർമാരാകും. ശുഭയാത്ര!!🙋 KL04.
മുത്തും പൊന്നുവും ഒന്നും മിണ്ടാതിരുന്നു പാനിപൂരി കടയുടെ അടുത്തെത്തിയപ്പോൾ ഏതായാലും ഒന്നു മിണ്ടി തുടങ്ങി സന്തോഷത്തോടെ മക്കളുമായുള്ള യാത്രയിൽ ഞങ്ങളും പങ്കാളികളായി കൂടെയുണ്ടാവും , യാത്രാ മംഗളങ്ങൾ
പോകാൻ ആഗ്രഹിച്ച സ്ഥലമാണ് ലഡാക്ക് .ഈ വീഡിയോയിലൂടെ ആദ്യം മനസ്സിലാക്കട്ടെ - മഹാരാജാസ് കോളജിന്റെ കവാടം കണ്ടതിൽ സന്തോഷം ഉണ്ട്. എല്ലാവിധ യാത്രാ മംഗളങ്ങളും നേരുന്നു. കൂടെ ദൈവ സഹായം ഉണ്ടാകട്ടെ
31 ദിവസത്തെ നേപ്പാൾ ട്രിപ്പ് വന്നയുടൻ ഇല്ലിക്കൽ യാത്ര ഉടനെ ദാ ലെഡ്ഢക്ക് ട്രിപ്പ് ഇങ്ങനെ നിരന്തരം ഉള്ള യാത്ര നിങ്ങൾക്കു സന്തോഷം തരുന്നതാണെന്നു മനസിലായി. നിങ്ങളെ സമ്മതിക്കണം ഇതുപോലുള്ള ഒത്തൊരുമക്കു 🙏
രതീഷ് കൊള്ളാം നന്നായിട്ടുണ്ട് ലഡാക്ക് ഞാൻ കേട്ടിട്ടേയുള്ളൂ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല ഇനി ഒട്ടും കാണാൻ സാധിക്കുമെന്ന് തോന്നുന്നില്ല എന്തായാലും ശരി നിങ്ങളിലൂടെ വളരെ ക്ലിയർ ആയി മനോഹരമായ കാണിച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു വീഡിയോ എഡിറ്റിംഗ് നല്ല നിലവാരം പുലർത്തുന്നുണ്ട് നേപ്പാൾ യാത്രയിലെ വീഡിയോയിൽഓരോ അതാത് രംഗത്തിന് അനുസരിച്ച് വരുന്ന മ്യൂസിക് മനോഹരമായിട്ടുണ്ട് ഓക്കേ ബൈ ബൈ മുഹമ്മദ് മൂസ മലപ്പുറം
യാത്രകൾ എപ്പോഴും , സന്തോഷവും, അറിവും നൽകുന്നു. ഒത്തിരി സ്ഥലങ്ങൾ കാണാനും ജനങ്ങളെ അടുത്തറി യാനും , ഓരോ ഓരോ സംസ്കാരങ്ങൾ അറിയാനും കഴിയുന്നു. , അച്ചനും, അമ്മയ്ക്കും മക്കൾക്കും എല്ലാവിധ യാത്ര മംഗങ്ങളും . നിങ്ങൾ യാത്ര ചെയ്യുമ്പോൾ കൂടുതൽ സ്ഥലങ്ങൾ കാണാൻ ഞങ്ങൾക്കും കഴിയുന്നു.
സ്നേഹം നിറഞ്ഞ ജലജ സിസ്റ്റർ & രതീഷ് ബ്രദർ, മുത്ത് & പവിഴം (പൊന്ന്), എല്ലാവർക്കും അഭിനന്ദനങ്ങൾ, കേരളത്തിൽ നിന്നും ലഡാക്ക് വരെയുള്ള സാഹസിക യാത്രക്ക്! എല്ലാ വീഡിയോസും പോസ്റ്റ് ചെയ്യുന്ന അന്ന് തന്നെ ഞാനും കുടുംബവും കാണുന്നുണ്ട് പക്ഷെ എല്ലാം കൂടി ഇന്ന് ലൈക്കും കമന്റും ഷെയറും ചെയ്യുന്നു. മുത്ത് മോളുടെ ഡ്രൈവിംഗ് excellent!!! ഇനി പവിഴത്തിനെയും കൂടി നല്ല ഒരു ഡ്രൈവർ ആക്കിയെടുക്കണം. 👍
ഞാനും ഒരു കോട്ടയം കാരനാണ് (പയ്യപ്പാടി). നിങ്ങളുടെ ഭാഷ കേൾക്കുമ്പോൾ സന്തോഷം. ഞാൻ ഇപ്പോൾ തൃശൂർ ആണ് settle ചെയ്തത്. ഞാൻ ഞാൻ യാത്ര ഇഷ്ടപ്പെടുന്ന ഒരാളാണ്. നിങ്ങളുടെ ഓരോ യാത്രയും ആസ്വദിക്കുന്നുണ്ട്. കോയമ്പത്തൂര് ഏറ്റിമടയിലുള്ള അമൃത യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്നു.
അമ്മച്ചിക്കും അച്ഛമ്മയ്ക്കും കൂടി ഒരു ഭാരത് ബെൻസ് വാങ്ങികൊടുത്തു അവരെ അതിൽ ബാക്കി കാണുവാനുള്ള തീർത്ഥാടന കേന്ദ്രങ്ങളിലും ദർശനം നടത്തി കൊടുക്കാനുള്ള സൗഭാഗ്യം puthettu family ക്ക് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.യാത്രാ മംഗളങ്ങൾ.
യാത്രകൾ എനിക്കും വളരെ ഇഷ്ടമാണ്, പക്ഷേ നിങ്ങളുടെ യാത്രകൾ വളരെ പ്രത്യേകതകൾ ഉള്ളതാണ് കൂടെ യാത്രചെയ്യുന്ന ഒരു ഫീൽ ആണ്, നിങ്ങളുടെ യാത്രയിൽ ഒരു ഭാഗമാകാൻ സാധിച്ചതിൽ വളരെ സന്തോഷം, എല്ലാവർക്കും യാത്ര മംഗളങ്ങൾ 👏👏👏
പുതിയ യാത്ര,,,, അതും ഭാര വാഹനത്തിന്റെ ഇതര പ്രശ്നങ്ങളൊന്നും ഇല്ലാതെ.... കുടുംബത്തോടൊപ്പം ഒരു യാത്ര അനുഭൂതി ദായകമാണ്. എല്ലാ ആശംസകളും നേരുന്നു. യാത്ര സമംഗളമാവട്ടെ....
മുംബൈ നിന്ന് ഭവ് നഗറിലേക്ക് Ferry സർവ്വീസ് ഉണ്ട്. പണവും സമയവും ലാഭവും വേറിട്ട ഒരു അനുഭവവും ആണ്. സിംഹവനവും കച്ച് പ്രദേശങ്ങളും കണ്ട് രാജസ്ഥാൻ കയറാൻ പറ്റുന്ന റൂട്ടാണ്.
ഗൂഗിൾ മാപ്പ് രതീഷിന് മുന്നിൽ തോററു പോകും കഴിഞ്ഞ ദിവസം തൊടുപുഴ വഴി വന്നപ്പോൾ ഒരു പരിചയമുള്ള ലോറി ലോറിയുമായി ഒരു പരിചയമില്ലാത്ത എനിക്ക് പെട്ടെന്ന് ഇതാരാ എന്ന തോന്നൽ ഒരു നിമിഷം പിന്നെ യാണ് intro ഓർമ്മ വന്നത് പുത്തേറ്റ് ട്രാവൽസ് 😊
ഇന്ന് യാദൃച്ഛികമായാണ് ആദ്യമായ് നിങ്ങളുടെ വീഡിയോ കണ്ടത്.. പക്ഷെ, വളരെ ഇഷ്ടമായി ❤️❤️കൊറേ എപ്പിസോഡ് കണ്ടു. മേഘാലയ, രാജസ്ഥാൻ, കൽക്കത്ത... Etc.. ഒരു കാര്യം കൗതുകം ആയി തോന്നി.. മെയിൻ ഡ്രൈവർക്കു വിശപ്പ് സ്വല്പം കൂടുതൽ ആയി തോന്നി 😜😜😜🤣🤣🤣anyway I like it very much especially your family bonding 🥰🥰👍👍
തുടക്കം എന്തായാലും അടിപൊളി... ഇനി അങ്ങോട്ടും പൊളിക്ക് 😍ഇപ്പോഴും ഫാമിലി റിലേഷൻ ഒക്കെ കട്ടക്ക് keep ചെയ്യുന്ന നിങ്ങൾ എല്ലാവരും പൊളി ആണ് ട്ടോ 😍ഒന്നിലധികം വെറൈറ്റി ബീച്ചുകളുടെ വീഡിയോ കിടിലൻ... Waiting for coming days😍
You both have a beautiful family. Your children are both beautiful kids. Love how Muthu handles the steering wheel like she is a professional driver. Must be something she learnt watching you both. ❤
86 to 89 I was in Leh.. Ladakh... Up and down Thoise... Leh.. Pratapur by Russian made helicopter MI 17....it was wonderful stay.... At Yankee JN. Our Heptr used to go up and down znd sideways to avoid firing from Pakistani Soldiers.... Pilots were very Brilliant.. I wish you and Family a wonderful trip... This is the right time to visit Ladakh... Temperature may be around - 6 to + 2 Go on Rocking..
നിങ്ങളുടെ ഈ ലടാക്ക് യാത്രയിൽ നിങ്ങളുടെ കുടുംബത്തെ മുഴുവനും കണ്ടതിൽ നല്ല സന്തോഷം. നിങ്ങളുടെ ട്രിപ്പ് അടിപൊളിയാവട്ടെ. കേരളത്തിനെ എത്ര കണ്ടാലും മതിയാവില്ല. സുഖ യാത്ര ആശംസകൾ
The ship you saw is a Naval ship with most sophisticated satellite and radar communication facilities. This is a spy ship , I believe. Your daughter "Muthu" is smart and driving effortlessly. She should become a commercial jet pilot. Hope to see her flying either a Boeing or Airbus jet plane across the globe. Serious suggestion.
അത് ഒരു നിരീക്ഷണക്കപ്പൽ ആണ്. മുകളിൽ കാണുന്ന സാധനങ്ങൾ പല ഉപയോഗത്തിനുള്ള റഡാറുകളാണ്. ചൈനയുടെ ഇത്തരം ഒരു കപ്പലാണ് ഇന്ത്യയെ നിരീക്ഷിക്കാൻ കുറച്ച് കാലം മുൻപ് ശ്രീലങ്കയിലെ ഹമ്പൻതൊട്ട പോർട്ടിൽ എത്തിയത്.
ഇന്നലെ യാണ് താങ്കളുടെ വീഡിയോ ശ്രദ്ധയിൽ പെട്ടത് വളരെ നല്ലതാണ് കാണാനും കേൾക്കാനും ഞങ്ങൾ ഫാമിലി ഒരു ദിവസം കൊണ്ട് ഈ ചാനലിൻ്റെ ഫാനായി SUBcrib>ചെയ്തു വളരെ നല്ല അവതരണം❤❤❤❤❤🎉🎉🎉
Hello Chechi... first of all happy journey to all of you.... my whole family sits together to watch your travel n family blogs.. please one request try to put daily one video.. eagerly waiting to watch your videos. Thanku
Muthe makal aano?? Puthedathe travel blog beautiful and very good knowledge traveling vedio, suupar. I'm watching your All vedios,and waiting new vedio.Thanks. I'm in London.
കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം.. എന്നെ പോലെ പലരും ഉണ്ട് നിങ്ങളുടെ ഈ യാത്രയിൽ മഹാരാജാസ് കോളേജിന് തൊട്ടു മുൻപ് എറണാകുളത്തപ്പൻ വസിക്കുന്ന എറണാകുളം ശിവ ക്ഷേത്രം കൂടി ഉണ്ടായിരുന്നു 🥰🙏
സ്വന്തം അമ്മയെ, അമ്മ എന്നു വിളിക്കുന്നതാണ് ഉത്തമം. അമ്മച്ചി എന്ന് വിളിക്കാറില്ല എന്നാണ് അറിവ്. പൊതുവെ വ്ലോഗ് ചെയ്യുമ്പോൾ ഭാഷയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും. എന്തുകൊണ്ടെന്നാൽ ഇത് കേൾക്കുന്നവർ,ശ്രോതാക്കൾ താനേ നല്ല ഭാഷാ പഠിക്കും, താങ്കൾ ഒരു നല്ല അറിവ് പകർന്നുകൊണ്ട് ഗുഡ് ടീച്ചർ ആവും
നിങ്ങൾ കബളിപ്പിക്കപെടരുത്!!! പുത്തേട്ട് ട്രാവൽ വ്ലോഗ് എന്ന വ്യാജ ടെലിഗ്രാം അക്കൗണ്ടിൽ നിന്നും
പല പല ഓഫറുകൾ ഉണ്ടെന്നു പറഞ്ഞു ഒരു കൂട്ടം തട്ടിപ്പു സംഘം ഇറങ്ങിയിട്ടുണ്ട്. ഇത് ഞങ്ങളുടെ അറിവോടെ അല്ല. ദയവായി
ഇത്തരം വ്യാജ പ്രചാരണത്തിൽ വീഴരുത്
Don't be fooled!!! A group of fraudsters has come out claiming that there are many offers from a fake Telegram account called Puthettu Travel Vlog . This is not to our knowledge. please don't fall for this fake propaganda.🛑🛑🛑🛑
Essasaassasaaa
താണനിലത്തെ നീരോടു!!!!
🙋♂️രതീഷ് ചേട്ടാ
Please phone nu
യാത്രയെ ഇഷ്ടപെടുന്ന വണ്ടികളെ ഇഷ്ടപെടുന്ന അച്ഛന്റെയും അമ്മയുടെയും മക്കളായി ജനിച്ചതിൽ നിങ്ങൾക്ക് അഭിമാനിക്കാം സന്തോഷിക്കാം എപ്പോഴും ഇതുപോലെ യാത്രകളെ സ്നേഹിച്ചു മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
താങ്കളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ജലജയുടെ അമ്മ പറഞ്ഞത് ശരിയാണ്, ദീർഘ ദൂര യാത്രകൾക്ക് ഭാരത് ബൻസ്/ വോൾവോ ട്രക്കുകളാണ് നല്ലത്.
കുട്ടികൾ, നിങ്ങൾ മാതാപിതാക്കളേക്കാൾ നല്ല ഡ്രൈവർമാരാകും.
ശുഭയാത്ര!!🙋
KL04.
മുത്തും പൊന്നുവും ഒന്നും മിണ്ടാതിരുന്നു പാനിപൂരി കടയുടെ അടുത്തെത്തിയപ്പോൾ ഏതായാലും ഒന്നു മിണ്ടി തുടങ്ങി സന്തോഷത്തോടെ മക്കളുമായുള്ള യാത്രയിൽ ഞങ്ങളും പങ്കാളികളായി കൂടെയുണ്ടാവും , യാത്രാ മംഗളങ്ങൾ
കൂട്ടുകുടുംബം എന്നൊക്കെ പറയുന്നത് ഇതാണ്. എല്ലാകാര്യത്തിനും എന്തൊരു ഒത്തൊരുമയാണ്. ലഡാക്ക് യാത്രയ്ക്ക് എല്ലാവിധ ആശംസകളും. 👍
എനിക്കും രണ്ട് പെൺകുട്ടികളാണ്, ഞാൻ ഈ കുടുബത്തിനെ വളരെയധികം ഇഷ്ടപ്പെടുന്നു.
പോകാൻ ആഗ്രഹിച്ച സ്ഥലമാണ് ലഡാക്ക് .ഈ വീഡിയോയിലൂടെ ആദ്യം മനസ്സിലാക്കട്ടെ - മഹാരാജാസ് കോളജിന്റെ കവാടം കണ്ടതിൽ സന്തോഷം ഉണ്ട്. എല്ലാവിധ യാത്രാ മംഗളങ്ങളും നേരുന്നു. കൂടെ ദൈവ സഹായം ഉണ്ടാകട്ടെ
ലൈഫ് എപ്പോഷും സന്തോഷം ആയിരിക്കുക അതിനു യാത്രകൾ ആണ് ഏറ്റവും നല്ലത് 😍😍😍
31 ദിവസത്തെ നേപ്പാൾ ട്രിപ്പ് വന്നയുടൻ ഇല്ലിക്കൽ യാത്ര ഉടനെ ദാ ലെഡ്ഢക്ക് ട്രിപ്പ് ഇങ്ങനെ നിരന്തരം ഉള്ള യാത്ര നിങ്ങൾക്കു സന്തോഷം തരുന്നതാണെന്നു മനസിലായി. നിങ്ങളെ സമ്മതിക്കണം ഇതുപോലുള്ള ഒത്തൊരുമക്കു 🙏
രതീഷ് കൊള്ളാം നന്നായിട്ടുണ്ട് ലഡാക്ക് ഞാൻ കേട്ടിട്ടേയുള്ളൂ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല ഇനി ഒട്ടും കാണാൻ സാധിക്കുമെന്ന് തോന്നുന്നില്ല എന്തായാലും ശരി നിങ്ങളിലൂടെ വളരെ ക്ലിയർ ആയി മനോഹരമായ കാണിച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു വീഡിയോ എഡിറ്റിംഗ് നല്ല നിലവാരം പുലർത്തുന്നുണ്ട് നേപ്പാൾ യാത്രയിലെ വീഡിയോയിൽഓരോ അതാത് രംഗത്തിന് അനുസരിച്ച് വരുന്ന മ്യൂസിക് മനോഹരമായിട്ടുണ്ട് ഓക്കേ ബൈ ബൈ മുഹമ്മദ് മൂസ മലപ്പുറം
യാത്രയിലൂടെ നേടിയെടുക്കുന്ന അറിവ് വളരെ വിലപ്പെട്ടതാണ്. കുട്ടികളുടെ ഭാവിജീവിതത്തിന് ഈ അനുഭവങ്ങളും അറിവും ഏറെ സഹായകരമാകട്ടെ...
യാത്രകൾ എപ്പോഴും , സന്തോഷവും, അറിവും നൽകുന്നു. ഒത്തിരി സ്ഥലങ്ങൾ കാണാനും ജനങ്ങളെ അടുത്തറി യാനും , ഓരോ ഓരോ സംസ്കാരങ്ങൾ അറിയാനും കഴിയുന്നു. , അച്ചനും, അമ്മയ്ക്കും മക്കൾക്കും എല്ലാവിധ യാത്ര മംഗങ്ങളും . നിങ്ങൾ യാത്ര ചെയ്യുമ്പോൾ കൂടുതൽ സ്ഥലങ്ങൾ കാണാൻ ഞങ്ങൾക്കും കഴിയുന്നു.
സ്നേഹം നിറഞ്ഞ ജലജ സിസ്റ്റർ & രതീഷ് ബ്രദർ, മുത്ത് & പവിഴം (പൊന്ന്), എല്ലാവർക്കും അഭിനന്ദനങ്ങൾ, കേരളത്തിൽ നിന്നും ലഡാക്ക് വരെയുള്ള സാഹസിക യാത്രക്ക്! എല്ലാ വീഡിയോസും പോസ്റ്റ് ചെയ്യുന്ന അന്ന് തന്നെ ഞാനും കുടുംബവും കാണുന്നുണ്ട് പക്ഷെ എല്ലാം കൂടി ഇന്ന് ലൈക്കും കമന്റും ഷെയറും ചെയ്യുന്നു. മുത്ത് മോളുടെ ഡ്രൈവിംഗ് excellent!!! ഇനി പവിഴത്തിനെയും കൂടി നല്ല ഒരു ഡ്രൈവർ ആക്കിയെടുക്കണം. 👍
ഞാനും ഒരു കോട്ടയം കാരനാണ് (പയ്യപ്പാടി). നിങ്ങളുടെ ഭാഷ കേൾക്കുമ്പോൾ സന്തോഷം. ഞാൻ ഇപ്പോൾ തൃശൂർ ആണ് settle ചെയ്തത്. ഞാൻ ഞാൻ യാത്ര ഇഷ്ടപ്പെടുന്ന ഒരാളാണ്. നിങ്ങളുടെ ഓരോ യാത്രയും ആസ്വദിക്കുന്നുണ്ട്. കോയമ്പത്തൂര് ഏറ്റിമടയിലുള്ള അമൃത യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്നു.
അമ്മച്ചിക്കും അച്ഛമ്മയ്ക്കും കൂടി ഒരു ഭാരത് ബെൻസ് വാങ്ങികൊടുത്തു അവരെ അതിൽ ബാക്കി കാണുവാനുള്ള തീർത്ഥാടന കേന്ദ്രങ്ങളിലും ദർശനം നടത്തി കൊടുക്കാനുള്ള സൗഭാഗ്യം puthettu family ക്ക് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.യാത്രാ മംഗളങ്ങൾ.
യാത്ര ജീവിതത്തിന്റെ ഭാഗമാക്കിയ ഇ" ചെറിയ വലിയ" കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു. Happy journy🙏🙏🙏🙏🙏
യാത്രകൾ എനിക്കും വളരെ ഇഷ്ടമാണ്, പക്ഷേ നിങ്ങളുടെ യാത്രകൾ വളരെ പ്രത്യേകതകൾ ഉള്ളതാണ് കൂടെ യാത്രചെയ്യുന്ന ഒരു ഫീൽ ആണ്, നിങ്ങളുടെ യാത്രയിൽ ഒരു ഭാഗമാകാൻ സാധിച്ചതിൽ വളരെ സന്തോഷം, എല്ലാവർക്കും യാത്ര മംഗളങ്ങൾ 👏👏👏
നിങ്ങളുടെ ലഡാക്ക് യാത്ര സുരക്ഷിതവും ആനന്ദകരവും ആയിരിക്കട്ടെ
പുതിയ യാത്ര,,,, അതും ഭാര വാഹനത്തിന്റെ ഇതര പ്രശ്നങ്ങളൊന്നും ഇല്ലാതെ.... കുടുംബത്തോടൊപ്പം ഒരു യാത്ര അനുഭൂതി ദായകമാണ്. എല്ലാ ആശംസകളും നേരുന്നു. യാത്ര സമംഗളമാവട്ടെ....
മക്കളും ഫേമിലി ആയിട്ട്ള്ള യാത്ര മനസിന് വളരെ ശന്തോഷവും റിലാസക് ആയി കിട്ടും ശൂഭയാത്ര നേരുന്നു.
ജലജ രതീഷിനും കുടുംമ്പത്തിനും ആശംസകൾ. ലഡാക്ക് യാത്ര വിജയകരമായി പൂർത്തിയാക്കി. തിരിച്ചു വരുക. രാത്രിയിലെ ഫുൾ ടൈം ഡ്രൈവിംഗ് ഒഴിവാക്കിക്കൂടെ..
മുംബൈ നിന്ന് ഭവ് നഗറിലേക്ക് Ferry സർവ്വീസ് ഉണ്ട്. പണവും സമയവും ലാഭവും വേറിട്ട ഒരു അനുഭവവും ആണ്. സിംഹവനവും കച്ച് പ്രദേശങ്ങളും കണ്ട് രാജസ്ഥാൻ കയറാൻ പറ്റുന്ന റൂട്ടാണ്.
ഗൂഗിൾ മാപ്പ് രതീഷിന് മുന്നിൽ തോററു പോകും
കഴിഞ്ഞ ദിവസം തൊടുപുഴ വഴി വന്നപ്പോൾ ഒരു പരിചയമുള്ള ലോറി ലോറിയുമായി ഒരു പരിചയമില്ലാത്ത എനിക്ക് പെട്ടെന്ന് ഇതാരാ എന്ന തോന്നൽ ഒരു നിമിഷം
പിന്നെ യാണ് intro ഓർമ്മ വന്നത് പുത്തേറ്റ് ട്രാവൽസ് 😊
ഇന്ന് യാദൃച്ഛികമായാണ് ആദ്യമായ് നിങ്ങളുടെ വീഡിയോ കണ്ടത്.. പക്ഷെ, വളരെ ഇഷ്ടമായി ❤️❤️കൊറേ എപ്പിസോഡ് കണ്ടു. മേഘാലയ, രാജസ്ഥാൻ, കൽക്കത്ത... Etc..
ഒരു കാര്യം കൗതുകം ആയി തോന്നി.. മെയിൻ ഡ്രൈവർക്കു വിശപ്പ് സ്വല്പം കൂടുതൽ ആയി തോന്നി 😜😜😜🤣🤣🤣anyway I like it very much especially your family bonding 🥰🥰👍👍
വീട് പൂട്ടി പോകാണ് എന്നന്നും പറയല്ലേ ചേച്ചി നിങ്ങൾ പോയ തക്കം നോക്കി വീട്ടിലുള്ളതല്ലാം അടിച്ച് മാറ്റി പോകും ആരെയും വിശ്വസിക്കാൻ പറ്റാത്ത ക്കാലമാണ്
കള്ളൻ പൂട്ടും പൊളിച്ച് അകത്ത് ചെല്ലുമ്പോൾ അവിടെ ഇവർ കാണും ഇവർ ചെന്നിട്ടല്ലെ വീഡിയോ ഇടുന്നത്
@@vilasinikn9789😂 ndhalle
എല്ലാ വിധ യാത്ര മംഗളങ്ങളും നേരുന്നു❤ സുഖമായി യാത്ര ചെയ്യ്ത് തിരിച്ചു വരുവാൻ പ്രാർത്ഥിക്കുന്നു
പ്രൈവർ കുടുംബത്തെ അഭിനന്ദിക്കുന്നു. "എല്ലാ ഭാവുകങ്ങള നേരുന്നു. ഒരു 74 വയസം കാരൻ.
യാത്രകൾ ഒരിക്കലും കൊതി തീരാത്തതാ. You are blessed family
അമ്മയുടെ ഭാഗ്യം, ഈ മക്കൾ
എൻ്റെ നാടായവ ല്ലാർപാടത്തെ വളരെ ഭംഗിയായി ക്യാമറയിൽ ഒപ്പിയെടുക്കുകയും രാജേഷ്ജിയുടെ സരസമായ അവതരണത്തിനും അഭിനന്ദനങ്ങൾ
തുടക്കം എന്തായാലും അടിപൊളി... ഇനി അങ്ങോട്ടും പൊളിക്ക് 😍ഇപ്പോഴും ഫാമിലി റിലേഷൻ ഒക്കെ കട്ടക്ക് keep ചെയ്യുന്ന നിങ്ങൾ എല്ലാവരും പൊളി ആണ് ട്ടോ 😍ഒന്നിലധികം വെറൈറ്റി ബീച്ചുകളുടെ വീഡിയോ കിടിലൻ... Waiting for coming days😍
യാത്ര മംഗളങ്ങൾ....കുറെ അടിപൊളി എപ്പിസോഡുകൾക്കായി കട്ട വെയ്റ്റിങ്
You both have a beautiful family. Your children are both beautiful kids. Love how Muthu handles the steering wheel like she is a professional driver. Must be something she learnt watching you both. ❤
86 to 89 I was in Leh.. Ladakh... Up and down Thoise... Leh.. Pratapur by
Russian made helicopter MI 17....it was wonderful stay.... At Yankee JN. Our Heptr used to go up and down znd sideways to avoid firing from Pakistani Soldiers.... Pilots were very Brilliant..
I wish you and Family a wonderful trip... This is the right time to visit Ladakh... Temperature may be around - 6 to + 2
Go on Rocking..
Jai hind sir ❤❤🙏🙏
നിങ്ങളുടെ ഈ ലടാക്ക് യാത്രയിൽ നിങ്ങളുടെ കുടുംബത്തെ മുഴുവനും കണ്ടതിൽ നല്ല സന്തോഷം. നിങ്ങളുടെ ട്രിപ്പ് അടിപൊളിയാവട്ടെ. കേരളത്തിനെ എത്ര കണ്ടാലും മതിയാവില്ല. സുഖ യാത്ര ആശംസകൾ
കുറേനാൾ കൂടിയാണ് ഇങ്ങോട്ട് വന്നത്... 😍😍
ചേച്ചിയെ കളിയാക്കാനുള്ള തമാശയൊന്നും കിട്ടിയില്ല.. 😄
❤️❤️
2.45 നമ്മുടെ സ്വന്തം കുലശേഖര മംഗലം 💝
Helo .. which route your are following???
Vazhiyil vach Kaanan pattumo? I'm at Jammu ..
യാത്രാ മംഗളങ്ങൾ ❤ It's a pleasure watching the wonderful Puthethu family travelling.
Especially their loving talks
ലൈഫ് എൻജോയ് ചെയ്യാൻ നല്ലത് യാത്ര തന്നെ..... 🤝മനോഹരമായ വീഡിയോകൾ കണ്മുന്നിൽ എത്തിച്ചും.... Careful ആയി പോയിട്ട് വരുക god bless you 🥰🥰🥰
രാത്രി യാത്രയും ഡ്രൈവിങ്ങും കഴിവതും ഒഴിവാക്കണം. വെക്കേഷൻ അല്ലേ ? റസ്റ്റ് ഒക്കെ എടുത്തു സമാധാനമായി പോയി വരിക. ഏറ്റുമാനൂരപ്പൻ അനുഗ്രഹിക്കട്ടെ.
ജലജേ ,എന്റെ നാട്ടിൽക്കൂടിയാണ് നിങ്ങൾ പോയത് .ഉദയംപേരൂര് . യാത്ര സുഖകരമാകട്ടെ.💐💐😊
യാത്രാവിഡിയോ കണ്ടപ്പോൾ വളരെ വളരെ സന്തോഷം തോന്നി ദൈവം എന്നും കുടുബത്തേ അനുഗ്രഹിക്കട്ടേയെന്ന് പ്രാത്ഥിക്കുന്നു
സത്യം പറഞ്ഞാൽ ചേട്ടന്റെയും, ചേച്ചിയുടെയും ജീവിതം കാണുമ്പോൾ സ്വന്തം കുടംബക്കാരുടെ കൂടെ ജീവിക്കുന്ന ഒരു ഫീലാണ് ഞങ്ങൾക്ക് !
രതീഷേട്ടൻ ജല ചേച്ചി family നല്ല ഒരു ലഡാക്ക് യാത്ര ആശംസിക്കുന്നു👍❣️👌
Good very nice family members God bless you
മുത്തിന് ഡ്രൈവിംഗ് ലൈസൻസ് കിട്ടാനുള്ള പ്രായം ആയോ ? കണ്ടിട്ട് തോന്നുന്നില്ല. ഡ്രൈവിംഗ് ഗംഭീരമായിട്ടുണ്ട്.
എല്ലാവിധ ആശംസകളും
The ship you saw is a Naval ship with most sophisticated satellite and radar communication facilities. This is a spy ship , I believe. Your daughter "Muthu" is smart and driving effortlessly. She should become a commercial jet pilot. Hope to see her flying either a Boeing or Airbus jet plane across the globe. Serious suggestion.
Ningale sammathikanam driving enjoying family very good God bless you
🙏🌹🥰💞ഹായ് രതീഷ്ചേട്ടാ, ജലജചേച്ചി both മോളുസ് thankസത്യം all of you 💞🥰🌹🙏
അങ്ങനെ ആദ്യ ദിവസം ശുഭമായി.❤ ഇനിയുള്ള യാത്രകളും സുഖകരമാകട്ടേയെന്ന് ആംശംസിക്കുന്നു🙏🙏🙏🥰🥰🥰😍😍😍🤝🤝🤝
Muth drives carefully even speaking, congratulations 🎉
മംഗളകരമായ യാത്ര ആശംസകൾ കർത്തുങ്കള ടോപ്പ് വരെ പോവുക, തണുപ്പിനുള്ള തുണി നല്ലതുപോലെ കരുതുക
നല്ല ഫാമിലി. നിങ്ങളെ കണ്ടു പഠിക്കണം.ലാടാക്കു യാത്രക്ക് എല്ലാവിധ ആശംസകളും നൽകുന്നു 👍🏻👍🏻👍🏻❤️❤️❤️❤️q
യാത്ര സുഖ മായിരിക്കട്ട എല്ലാ ആശംസകകളും നേരുന്നു
നിങൾ കണ്ട കപ്പൽ indian Navy യുടെ spy ship ആണ്, globe കാണുന്നത് radar ആണ്, ഞാൻ ഇവിടെ തൊട്ട് ആണ് താമസിക്കുന്നത്.
Muthu vandi odikkumbol sradha eppozhum roadilanu...samsarikkumbozhum ellam kannu nere roadil thanneyanu....very good
അത് ഒരു നിരീക്ഷണക്കപ്പൽ ആണ്. മുകളിൽ കാണുന്ന സാധനങ്ങൾ പല ഉപയോഗത്തിനുള്ള റഡാറുകളാണ്. ചൈനയുടെ ഇത്തരം ഒരു കപ്പലാണ് ഇന്ത്യയെ നിരീക്ഷിക്കാൻ കുറച്ച് കാലം മുൻപ് ശ്രീലങ്കയിലെ ഹമ്പൻതൊട്ട പോർട്ടിൽ എത്തിയത്.
🙏യാത്ര സുഖമായിരിക്കട്ടെ ...... ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവും 🙏
Katta kaathirupa.mumbay vazhikano kaamothe panvel oke kaanikumo kettite ulloo ee sthalangal
Njagalude naattil vannittu onnu neril kaannuvaan sadhichillallo jalaja chechi 😍& family 🥰
❤❤
യാത്ര അടിപൊളിആയിരിക്കട്ടെ... ❤❤❤
അമ്മച്ചിയുടെ വാക്കുകൾ വളരെ വലുതാണ് കാരണം ഭാരത് ബെൻസും കാറും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട് എന്റെ ലൈക്ക് അമ്മച്ചിക്ക് സ്പെഷ്യൽ 👍
Puthettu vlog
🌼🌼🌼🌼🌼🌼
എന്റെയും സ്വപ്നമാണ് മരിക്കുന്നതിന് മുൻപ് കാറിൽ ഒരു all India trip.... സുരക്ഷിത യാത്ര ആശംസകൾ...
എൻ്റെയും
Nallu perkkum hai
Wishing a safe trip to Ladakh
God bless
ഇന്നലെ യാണ് താങ്കളുടെ വീഡിയോ ശ്രദ്ധയിൽ പെട്ടത് വളരെ നല്ലതാണ് കാണാനും കേൾക്കാനും ഞങ്ങൾ ഫാമിലി ഒരു ദിവസം കൊണ്ട് ഈ ചാനലിൻ്റെ ഫാനായി SUBcrib>ചെയ്തു വളരെ നല്ല അവതരണം❤❤❤❤❤🎉🎉🎉
നിഷ്കളങ്കമായ ഫാമിലികൾ കാണുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം 🙏🙏🙏
Super super ❤❤chattaaaaa ...Chachi..muthaaaa...ponuuuuu.. Enjoy Enjoy wish you safe journey 👍👍God bless all ❤❤❤
Happy journey jelaja ratheesh ഇങ്ങനെ എൻകിലും കുറെ സ്ഥലങ്ങൾ കാണാമല്ലോ❤😊👌👌👍👍
എല്ലാവർക്കും യാത്ര മംഗളങ്ങൾ നല്ല ട്രിപ്പായി തീരട്ടെ 👍👍
Hello Chechi... first of all happy journey to all of you.... my whole family sits together to watch your travel n family blogs.. please one request try to put daily one video.. eagerly waiting to watch your videos. Thanku
Kardhungala topil vechu chettaneyum chechiyeyum kandappol valare santhosham thonni 👍👍👍
We also are pleased to witness resp Puthetu ,I praise there efforts, courage,keep it up
അടിപൊളി ട്രിപ്പ് എൻജോയ് 🎉🎉🎉👏🏻👏🏻👏🏻👌🏻👍🏻👍🏻🌹🙏🏼❤❤❤
മുത്ത് അടിപൊളി ഡ്രൈവർ ആണല്ലോ
നിങ്ങൾ എല്ലാവർക്കും സുഖം അല്ലെ, ഞാൻ ഇഷ്ഠ പെടുന്ന കുടുംബം❤
സൂപ്പർ അടിപൊളി
❤️👍🌹😘🙏😍😊👌
എല്ലാവിധ ആശംസകളും . Safe ആയി പോയി വരൂ .
All the best for the new travel experience ❤❤❤❤❤
ഹായ് എന്നും ഞങ്ങളുടെ പ്രാർത്ഥന യിൽ നിങ്ങൾ ഉണ്ട് ❤❤❤❤❤❤❤
നല്ല നല്ല കാഴ്ചകൾ പ്രധീക്ഷിക്കുന്നു. Happy journey ❤👍👍
Muthe makal aano?? Puthedathe travel blog beautiful and very good knowledge traveling vedio, suupar. I'm watching your All vedios,and waiting new vedio.Thanks. I'm in London.
I wish that they could go to Goa !!!
വണ്ടി ഓടിക്കാൻ വേറെ ആരും ഇല്ലെങ്കിൽ ക്ലച്ച് ടൈറ്റായി തോന്നില്ല ട്ടോ. ആശംസകൾ നേരുന്നു.....,
Marine drive, ഞാൻ evening walk ചെയ്യുന്ന സ്ഥലം, 😊😊,വൈകുന്നേരം 4.30 മുതൽ ഹൈ കോർട്ട് മുതൽ ബോൾഗാട്ടി ജംഗ്ഷൻ വരെ ഒടുക്കത്തെ traffic ആണ് 😂😂
കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം..
എന്നെ പോലെ പലരും ഉണ്ട് നിങ്ങളുടെ ഈ യാത്രയിൽ
മഹാരാജാസ് കോളേജിന് തൊട്ടു മുൻപ് എറണാകുളത്തപ്പൻ വസിക്കുന്ന
എറണാകുളം ശിവ ക്ഷേത്രം കൂടി ഉണ്ടായിരുന്നു 🥰🙏
It will be Good Guidance for car drives from well Experienced Couples,like yours with Great expectation & Guidance,
Happy safe journey to sweet family
സ്വന്തം അമ്മയെ, അമ്മ എന്നു വിളിക്കുന്നതാണ് ഉത്തമം.
അമ്മച്ചി എന്ന് വിളിക്കാറില്ല എന്നാണ് അറിവ്.
പൊതുവെ വ്ലോഗ് ചെയ്യുമ്പോൾ ഭാഷയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും.
എന്തുകൊണ്ടെന്നാൽ ഇത് കേൾക്കുന്നവർ,ശ്രോതാക്കൾ താനേ നല്ല ഭാഷാ പഠിക്കും, താങ്കൾ ഒരു നല്ല അറിവ് പകർന്നുകൊണ്ട് ഗുഡ് ടീച്ചർ ആവും
Excellent narration. keep up
ശുഭയാത്ര. സുഖയാത്ര . ആശംസകൾ...👍👍👍
Super vlog mam best wishes from kannadiga from Mysore Karnataka .well come to our Karnataka 😊😊😊😊
Enikku. Nannayi eshttapettu ...e..yaatra...yaatrakal koodoothal eshttapedunna aalaanu njaan ...enikku ethu kaanubol ningalodu kusumbu thonnunnu...all the best...happy journey 👍👍👍👍👍
യാത്ര സുഖകരമാവട്ടെ❤... ഒരുപാട് നാളായി വീഡിയോ കണ്ടിട്ട്...ഇന്ന് വന്നതും അടിപൊളി യാത്രയുടെ തുടക്കം ❤ അപ്പോ കൂടെ ഞാനും 😊
യാത്ര മംഗളങ്ങൾ നേരുന്നു അടിപൊളി യാത്ര ❤️❤️❤️
അടിപൊളി വീഡിയോ, കളമശ്ശേരി റൂട്ട് നിങ്ങടെ ലോറി 2,3 പ്രാവശ്യം കണ്ടു, കൊള്ളാം 👍
Happy and safe journey. Travel blessings 💐💐💐
Delhi to pune which route is good and safe with family
യാത്രക്ക് മംഗളം നേരുന്നു. അടിപൊളി ഫാമിലി
After Murdeshwar where did you turn to go to beach......
എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏🙏
Happy journey...Superbbb
From
Kothamangalam