എന്റെ വീടിനുള്ള കട്ട| Home Construction Bricks|M Brick|Concrete blocks|Interlock Bricks|Dr. Interior

แชร์
ฝัง
  • เผยแพร่เมื่อ 19 ส.ค. 2024

ความคิดเห็น • 494

  • @vishwaframes3894
    @vishwaframes3894 2 ปีที่แล้ว +24

    Mbrick കെട്ടുന്ന സമയത്ത് കൊറച്ചു സമയം എടുത്ത് കറക്റ്റ് തൂക്കിലും, മുഴകോൽ കറക്റ്റ് പിടിച്ചു ചെയ്താൽ. Plastring സമയത്ത്, തീരെ കനം കുറച്ചു plastring ചെയ്യാൻ പറ്റും. ഇങ്ങനെ ചെയ്താൽ. Plastring material ന്റെ quantity വളരെ അധികം കുറക്കാൻ പറ്റും. പൂട്ടിയും വേണേൽ ഒറ്റ കോട്ട് ഇട്ടു നിർത്താം. ഇതിലൂടെ നല്ല രീതിയിൽ പൈസ ലഭിക്കാൻ പറ്റും.
    ഈ പറഞ്ഞ കാര്യം mbrickil മാത്രം അല്ല, എല്ലാ കട്ടയിലും ചെയ്‌യാം, പക്ഷെ concrete കട്ടയിൽ പാടാരിക്കും, കാരണം concrete കട്ട കറക്റ്റ് തൂക്കിലും, മുഴകോൽ പിടിച്ചു പണിയുന്ന പണിക്കാർ കുറവാണു 😊

    • @DrInterior
      @DrInterior  2 ปีที่แล้ว +3

      Very good information thanks for ur കമന്റ്‌ ❤❤❤❤

  • @suniljoseph5463
    @suniljoseph5463 2 ปีที่แล้ว +16

    എത്രയും പെട്ടെന്ന് വീട് പണി തീർത്ത് സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thank you ❣️❣️🙏

    • @johnsonmathew8574
      @johnsonmathew8574 ปีที่แล้ว +1

      @@DrInterior കിണറ്റിലെ പാറ പൊട്ടിക്കുന്ന ആളുണ്ടോ

    • @DrInterior
      @DrInterior  ปีที่แล้ว

      എവിടാണ് സ്ഥലം

    • @johnsonmathew8574
      @johnsonmathew8574 ปีที่แล้ว +1

      @@DrInterior Kolenchery ,Puthencruz

    • @DrInterior
      @DrInterior  ปีที่แล้ว

      @@johnsonmathew8574plz msg me നമ്പർ discription boxil und 👍

  • @pradeepchampakara1626
    @pradeepchampakara1626 2 ปีที่แล้ว +8

    👍 ശരിയാണ് നല്ല പ്രോഡക്റ്റ് ആണ്.എന്റെ വീടിനും M bricks ആണ് ഉപയോഗിച്ചത്. വീടിനുള്ളിൽ ചൂട് കുറവാണു അനുഭവപ്പെടുന്നത്.

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️👍

    • @vj554
      @vj554 ปีที่แล้ว +1

      @pradeep. AMOUNT എത്രയാണ് . എവിടെ നിന്ന് ആണ് എടുത്തത്

    • @shalikk2560
      @shalikk2560 ปีที่แล้ว

      എത്രെ കാലമായി എടുത്തിട്?

  • @niyassana9164
    @niyassana9164 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു.. എന്റെ തറ കേട്ട് കഴിഞ്ഞു. കല്ല് ഏത് വേണം എന്ന ചിന്തയിലായിരുന്നു.ഈ വീഡിയോ അതിനുത്തരം തന്നു... ഞാൻ interlock brick തിരഞ്ഞെടുത്തു 👍👍👍തങ്ങൾക്ക് നന്ദി.. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @DrInterior
      @DrInterior  ปีที่แล้ว

      തീർച്ചയായും ❣️❣️❣️

    • @realtouch9072
      @realtouch9072 ปีที่แล้ว

      എത്ര sqft

    • @indianenvider7512
      @indianenvider7512 ปีที่แล้ว

      Interlock bricks contact no: send

  • @bijoypillai8696
    @bijoypillai8696 2 ปีที่แล้ว +6

    വളരെ നല്ല വീഡിയോ 👍.. M-BRICK ഇത്ര വിലകൂടിയ ഐറ്റം ആണെന്ന് അറിയില്ലയിരുന്നു .. ഇതിപ്പോ M-BRICK ഉം, INTERLOCK BRICK ഉം ഏകദേശം ഒരേ വില..😯,.. കേരളത്തിലെ അളിഞ്ഞ നിയമങ്ങളും കൊടിയ അഴിമതിയും കാരണം കരിങ്കല്ല് , വെട്ടുകല്ല് , മൺകട്ടകൾ, etc ഒന്നിനും വിലക്കുറവില്ല... M-BRICK പോലുള്ള കട്ടകൾ ഉണ്ടാക്കുന്നവർ പറയുന്നത് അതിനുള്ള വെട്ടുകല്ലുപൊടി കിട്ടാനില്ല അതാണ് വിലക്കൂടുതൽ എന്ന്.. നമ്മുടെ നാട്ടിൽ ഉരുൾപൊട്ടൽ കാരണം ഒരുപാട് കളിമണ്ണ് ഒലിച്ചുപോകുന്നുണ്ട് ; കളിമണ്ണ് കൊണ്ട് M-BRICK പോലൊരു ബ്രിക്ക് ഉണ്ടാക്കാൻ പറ്റിയിരുന്നെങ്കിൽ നന്നായേനെ.

  • @hamzakp6044
    @hamzakp6044 2 ปีที่แล้ว +2

    ഞാൻ mbrick ഉപയോഗിച്ച് നിർമിച്ച ഓഫീസ് യട്ടു മാസമായി ഉപയോഗിക്കുന്നു നല്ല റിസൾട്ടാണ് 👍

    • @DrInterior
      @DrInterior  2 ปีที่แล้ว

      താങ്ക്സ് ❣️❣️❣️

  • @susandas3267
    @susandas3267 2 ปีที่แล้ว +3

    വീട്പണിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🌹
    എത്രയും പെട്ടന്ന് നല്ലരീതിയിൽ തന്നെ പണി പൂർത്തിയാകട്ടെ 💗

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Thank you ❣️🙏

  • @varghesepsunny484
    @varghesepsunny484 2 ปีที่แล้ว +4

    Bro, all the best. വീട് പണി തീരുന്നത് വരെ ഇതുപോലെ വീഡിയോസ് ചെയണം.

    • @DrInterior
      @DrInterior  2 ปีที่แล้ว

      തീർച്ചയായും ചെയ്യാം, thank u ബ്രോ ❣️❣️❣️

  • @anjanabaala0707
    @anjanabaala0707 2 ปีที่แล้ว +5

    Gd information, thank you. വീട് പണിയുടെ ഓരോ stagum, മെറ്റീരിയൽ, ideas share ചെയ്യുമല്ലോ.... All for future റഫറൻസ് 🙂

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Sure ❣️👍

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +8

    All the best bro 😍
    വീട് പണി പെട്ടന്ന് തീരട്ടെ 🤗👌👌👌

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Thanks ബ്രോ, house warming വിളിക്കും അവധി എടുത്തു വരണം ❤❤❤

    • @Linsonmathews
      @Linsonmathews 2 ปีที่แล้ว +2

      @@DrInterior തീർച്ചയായും bro 🤗🥰🥰🥰

    • @DrInterior
      @DrInterior  2 ปีที่แล้ว

      @@Linsonmathews 😘😘😘😘

  • @Narayanankv
    @Narayanankv 2 ปีที่แล้ว +6

    All the best 💞 ente veed pani ninglude videos nn ula reference use cheyth aahn

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Thanks bro ❣️👍

    • @Narayanankv
      @Narayanankv 2 ปีที่แล้ว +1

      @@DrInterior ഒന്ന് രണ്ട് സംശയം ഉണ്ട് എങ്ങനെയാ contact ചെയ്യേണ്ടത്

    • @DrInterior
      @DrInterior  2 ปีที่แล้ว

      @@Narayanankv ബ്രോ 😘

  • @devnandhs2746
    @devnandhs2746 2 ปีที่แล้ว +2

    ഞാൻ ഉപയോഗിച്ചത് 8 inch cement block ആണ്..രണ്ടാമത്തെ നില പണിയാൻ 6 inch ഉം..ചൂട് ഉളള സമയത്ത് നല്ല ചൂടും മഴയുള്ള സമയത്ത് നല്ല തണുപ്പുമാണ് മുറികളിൽ ..

  • @ImaScorpioGURL
    @ImaScorpioGURL 2 ปีที่แล้ว +3

    Ajayude earlier video kandittu mbricks aanu njangal select chaitu.... Ysday construction start chaithu... Expecting more videos.. It will help us a lot..

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Sure ❣️❣️👍

    • @ImaScorpioGURL
      @ImaScorpioGURL ปีที่แล้ว

      @@DrInterior hello ajay, Mbricks termite issue undakan sadyatha undo... Termite treating chaiyunundu.. Ennalum oru doubt.. Plz reply..

  • @shirishs6150
    @shirishs6150 2 ปีที่แล้ว +4

    please do share , entire step by step house making , which will be helpful for us

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ഉറപ്പായും ചെയ്യും 👍❣️

    • @resmiraj2079
      @resmiraj2079 ปีที่แล้ว

      Mee too hav the same request..bz my house is also under construction...a lot of products are available in the market..from bricks to all items.i believe ur ideas bz u r one of the researcher in this field of cobstruction..plz do share ur work

  • @shoneabraham1747
    @shoneabraham1747 2 ปีที่แล้ว +2

    👍 കാത്തിരുന്നു വീഡിയോ
    ഇനിയും ഇതുപോലെ ചേട്ടൻ ഉപയോഗിക്കുന്ന മെറ്റീരിയൽസ് വീഡിയോ ചെയ്യണം

    • @DrInterior
      @DrInterior  2 ปีที่แล้ว

      Sure ❤❤❤👍

    • @shoneabraham1747
      @shoneabraham1747 2 ปีที่แล้ว +1

      M Brick ചിതൽ ശല്യം ഉണ്ടാകുമോ

    • @DrInterior
      @DrInterior  2 ปีที่แล้ว +2

      ചിതൽ ഉള്ള മണ്ണാണ് എങ്കിൽ ഉറപ്പായും ഉണ്ടാകും. Depends on soil not brick

  • @koratababu
    @koratababu 2 ปีที่แล้ว +3

    നല്ല ഉപകാരപ്പെടുന്ന വീഡിയോ പല തരത്തിൽ ഇതിനെ നെഗറ്റീവ് ആയി കാണുന്നു കാര്യമാക്കണ്ട

    • @DrInterior
      @DrInterior  2 ปีที่แล้ว

      😊❣️അതെ

    • @bijoypillai8696
      @bijoypillai8696 2 ปีที่แล้ว +1

      വിമർശന ബുദ്ധിയോടെയുള്ള വിശദമായ കമന്റുകൾക്ക് മാത്രമേ വിലയുള്ളൂ ... -- കൊള്ളാം കൊള്ളാം -- എന്നതരം കമന്റ് വെറും WASTE ആണ്.... അത്തരം കമന്റിടാൻ മനുഷ്യന്റെ ആവശ്യം ഇല്ല ( bots will do )..

    • @DrInterior
      @DrInterior  2 ปีที่แล้ว

      @@bijoypillai8696 ❣️❣️❣️👍

  • @Targetvlogs007
    @Targetvlogs007 วันที่ผ่านมา +1

    Thanks bro 🤝 use full❤

    • @DrInterior
      @DrInterior  16 ชั่วโมงที่ผ่านมา

      Welcome 👍❤

  • @tomgeorge5189
    @tomgeorge5189 2 ปีที่แล้ว +5

    All the best...May God bless you to fish the work very fast...

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️thanks ❣️🙏

  • @akhilalexander6008
    @akhilalexander6008 ปีที่แล้ว +2

    Thangalude videos oru veedu sopnam kanunnavarkk upakarapedette

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️thank u

  • @mathewspeter9780
    @mathewspeter9780 2 ปีที่แล้ว +2

    I regularly watch your videos. Wish you all the best in your endeavours.

  • @savinv9599
    @savinv9599 ปีที่แล้ว +1

    Super youtuber replying all comments 🙏

  • @vazhayilathefoodexplorers2416
    @vazhayilathefoodexplorers2416 2 ปีที่แล้ว +2

    Porothern ബ്രിക്ക് ചെയുന്ന വീടുകളിൽ ഇന്റീരിയർ വർക്ക്‌ ചെയ്യാൻ അല്പം ബുദ്ധിമുട്ടുണ്ടാകും screw ചെയ്താൽ ബലം കിട്ടില്ല അല്ലെങ്കിൽ screw ചെയ്യണ്ട ഭാഗത്തു high പ്രഷറിയിൽ കോൺക്രീറ്റ് ഫിൽ ചെയ്യണം അല്ലെങ്കിൽ കിച്ചൻ ആൻഡ് tv യൂണിറ്റ് വരുന്ന ഏരിയൽ മറ്റു ഏതെങ്കിലും ബ്രിക്ക് യൂസ് ചെയുന്നത് നന്നാകും

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️👍

  • @shebinbiju7238
    @shebinbiju7238 2 ปีที่แล้ว +1

    Palarum orupad chodhich kathirinna video aayirinn..
    💞💞

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

  • @Vishnu_771
    @Vishnu_771 2 ปีที่แล้ว +2

    Bro... Temp, lamination, DGU glass window, door safetye kurich oru video..... Plz

    • @DrInterior
      @DrInterior  2 ปีที่แล้ว

      വീഡിയോ ചാനലിൽ ഉണ്ട് കാണുക 👍

  • @basheebashi1866
    @basheebashi1866 2 ปีที่แล้ว +3

    Well presentation
    Cause n effect comparison

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

  • @smithamenon6827
    @smithamenon6827 2 ปีที่แล้ว +1

    Superb 👌👌. Ellam nalla reethiyil nadakkatte🥰🥰🥰

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thank u sis ❣️❣️❣️

  • @balakv5437
    @balakv5437 ปีที่แล้ว +1

    Cement Bricks 3ple vibration vangicha nallatha quality base Alathur side 32 rs Ann vila

  • @ajishasreekala8355
    @ajishasreekala8355 ปีที่แล้ว +1

    Chetta railway palathinode aduthane njngalde sthalam. eppol avide veed vekkan Ane. appol ethe katta ayirikum best. Train pokumbol kudukkam unde nalla pole so oru solution pareyane pinne Life padhathiyude kizilane veede paniyunne budget friendly ayathum.

    • @DrInterior
      @DrInterior  ปีที่แล้ว

      Inter lock brick ചെയ്യുകയാവും നന്നാവുക ❣️👍

    • @ajishasreekala8355
      @ajishasreekala8355 ปีที่แล้ว

      Thanks chetta🙂

  • @ramkmr2010
    @ramkmr2010 ปีที่แล้ว +2

    M Brick കട്ട ഉപയോഗിച്ച് കൊണ്ടുള്ള എൻ്റെ വീട് പണി നടക്കുന്നു...weight around 25 kg...8 ഇഞ്ച് കട്ടയാണ്

  • @josemi1748
    @josemi1748 2 ปีที่แล้ว +2

    Mr.Ajay, your first video regarding M bricks you said top quality M bricks for 35and 8"for 45 now🤔if the company is reputed they will maintain the quality for all bricks same otherwise they can improve the quality of bricks for testy by adding cement and bonding agent more 🤔if the company is straight forward we are interested, please consider my confusions thank you 💕💕💕💕💕🙏

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      എന്റെ വീടിന് ഇതെടുക്കുന്നു അതാണ് ഉത്തരം വീട് എല്ലാവരുടെയും ഇതുവരെയുള്ള കഷ്ടപ്പാട് ആണല്ലോ 👍

  • @vinayarajs7464
    @vinayarajs7464 ปีที่แล้ว +2

    നന്ദി

  • @manshad989
    @manshad989 ปีที่แล้ว +3

    Hii.. ചേട്ടാ poratherm brick കൊണ്ട് പടുത്തിട്ട് ഉള്ളും പുറവും തേപ്പ് നടത്തിയാൽ brick കൊണ്ടുള്ള ഉപകാരം കിട്ടുമോ..? (ചുട് നിയന്ത്രണം )

  • @tharindukalpi7053
    @tharindukalpi7053 2 ปีที่แล้ว +1

    All the best im tharindu from sri lanka i watch this video every day

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thank you ❣️❣️❣️❣️

  • @subhasivan6286
    @subhasivan6286 2 ปีที่แล้ว +1

    Thanku so much sharing with us very informative video

    • @DrInterior
      @DrInterior  2 ปีที่แล้ว

      Welcome ❤❤❤❤

  • @santhoshkumar-of4cf
    @santhoshkumar-of4cf ปีที่แล้ว +1

    ഞങ്ങൾ വീട് പണി തുടങ്ങി ഞങ്ങൾ ഇൻറർ ലോക്ക് ആണ് ചെയ്യുന്നത് ആലുവയിൽ നിന്നും 8 ഇഞ്ച് കട്ട അമ്പലപ്പുഴ ഇവിടെ ആകട്ട യോഗിച്ച് ഒരു പാട് വീടുകൾ പണിതിട്ടുണ്ട് ഞങ്ങൾ ഒന്ന് രണ്ട് വീട് കണ്ടു എന്നിട്ടാണ് റെഡ് ഇൻറർ ലോക്ക് കട്ട എടുക്കാൻ തിരുമാനിച്ചത്

    • @DrInterior
      @DrInterior  ปีที่แล้ว +1

      Good 👍❣️

    • @sajink9735
      @sajink9735 ปีที่แล้ว

      Hi chetta cement interlock ahnoo use akiyathu ? Agnaa ndu results?

  • @Movies57912
    @Movies57912 7 หลายเดือนก่อน +1

    What r the basic checks to buy cement bricks..also is it feasible to build a house with cement brick

    • @DrInterior
      @DrInterior  7 หลายเดือนก่อน

      👍

  • @NH-eh8iq
    @NH-eh8iq 2 ปีที่แล้ว +1

    അജയേട്ടാ🙏 AAC ബ്ലോക്ക് റിനാക്കോൺ HD കുടി ഒന്ന് പരിഗണിക്കാമായിരുന്നു. ഇന്റർലോക്ക് കട്ട എന്റെ നാട്ടിലാണ് കമ്പനി കാലടി - ഒക്കൽ

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ഇനി ചെയ്യാം ❣️❣️❣️👍

  • @Binuchempath
    @Binuchempath ปีที่แล้ว +1

    Porotherm brick direct tile gum vechu wall vitrified tile ottikamo plaster cheyathe in rooms not in bathrooms

  • @dass55436
    @dass55436 ปีที่แล้ว +1

    Nice video. I will buy interlocking brick.(tuffie)

    • @DrInterior
      @DrInterior  ปีที่แล้ว

      Discription box നോക്കുക

  • @pruthvi02
    @pruthvi02 2 ปีที่แล้ว +3

    Informative video, is it possible to know the porotherm bricks worker near Kalpetta?

    • @DrInterior
      @DrInterior  2 ปีที่แล้ว

      ആർക്കും work ചെയ്യാം ഈ ബ്രിക്‌ക്കിൽ

  • @parvathikr7932
    @parvathikr7932 2 ปีที่แล้ว +1

    ഞാൻ ഉപയോഗിച്ചത് കോൺക്രീറ്റു കട്ടകളാണ്. Thanks bro for ur effort.

    • @DrInterior
      @DrInterior  2 ปีที่แล้ว

      അടിപൊളി എത്രയും പെട്ടന്ന് നടക്കട്ടെ house warming വിളിക്കാൻ മറക്കേണ്ട ❣️👍

  • @ayoobpallipath8244
    @ayoobpallipath8244 2 ปีที่แล้ว +1

    @Dr. Interior ഒരു കാര്യം വിട്ട് പോയി. ഡെമോ ചെയ്യാൻ വെട്ട് കല്ല് കിട്ടിയില്ലെങ്കിലും കംപാരിസൻ ചെയ്യാമായിരുന്നു, കണ്ണുരിലുള്ള എന്നെ സംബന്ധിച്ച് Mbrick ആണോ നല്ലത് വെട്ട് കല്ലാണോ നല്ലത് എന്ന സംശയം ബാക്കിയായി. വെട്ട് കല്ലും Mbrickഉം തമ്മിൽ ലോഡ്‌ബേറിംഗ് കപ്പാസിറ്റിയും വെയ്റ്റും വിലയും തമ്മിൽ നോക്കുമ്പോൾ ഏതാണ് നല്ലത്. വീടിനും ബഹുനില കെട്ടിടത്തിനും യോജിക്കുന്നത് വേറെ വേറെയാണെങ്കിൽ അതും വ്യക്തമാക്കാമോ ?
    ഞങ്ങൾക്ക് വേണ്ടി ഇടുന്ന എഫേർട്ടിന് ഒരായിരം നന്ദി.

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      കണ്ണൂർ ഉള്ള താങ്കൾക്ക് വെട്ട് കല്ല് തന്നെയാണ് best option നോ doubt ❣️👍. വെട്ട് കല്ലിന്റെ load bearing വേറെ ലെവൽ ആണ്

    • @ayoobpallipath8244
      @ayoobpallipath8244 2 ปีที่แล้ว

      @@DrInterior ഭാരവും വീതിയും കൂടുതലല്ലേ. ഭീമും പില്ലറും ഇട്ട് ചെയ്യുമ്പോൾ Mbrick അല്ലേ നല്ലത്.

  • @sundasigmatec1854
    @sundasigmatec1854 ปีที่แล้ว +2

    All the best chetta 👍👍🙏🙏

  • @sajeeshsoman4732
    @sajeeshsoman4732 หลายเดือนก่อน +1

    1700 sqft veedu paniyan ethra clay bricks vendi varum

    • @DrInterior
      @DrInterior  หลายเดือนก่อน

      1700×3

  • @sreevishak311
    @sreevishak311 ปีที่แล้ว +1

    while comparing Toughie interlock brick and M brick, which is more better for a budget home...???

    • @DrInterior
      @DrInterior  ปีที่แล้ว +1

      Depends on your ideas

  • @jithinparur369
    @jithinparur369 2 ปีที่แล้ว +1

    All the best for new home

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thanks ❣️❣️❣️

  • @sundasigmatec1854
    @sundasigmatec1854 2 ปีที่แล้ว +1

    All the best Ajay Chetta 🙏👍🌹

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thank you ❤❤❤🙏

  • @parvathypanicker3962
    @parvathypanicker3962 2 ปีที่แล้ว +3

    Ente veedinte katta..m brick

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

  • @renjithkr9201
    @renjithkr9201 6 หลายเดือนก่อน +1

    Bro,24 yr pazhakm ulla vedu mukalilekku paniyan bharam kuravum ,load bearing capacity um ulla ethu kattta ane nallathu?

    • @DrInterior
      @DrInterior  6 หลายเดือนก่อน +1

      Aac blocks

  • @sudarshannair2042
    @sudarshannair2042 6 หลายเดือนก่อน +1

    Sir,njan uptair hose paniyan agrahikkunnu,palakkad anu,ethu brick anu nallathu M brick or interlock brick,chilavu kuranjathum nallathu mayathu pls suggest me sir.

    • @DrInterior
      @DrInterior  6 หลายเดือนก่อน

      M brick interlock use cheyyam 👍❣️

  • @nishinishad76
    @nishinishad76 2 ปีที่แล้ว +1

    If we need to maintain cool inside not necessary to plaster exterior and exterior shall used water proofing primer+water proof paint. If use plaster over the walls heat will more Absorbed

  • @hegalcharles
    @hegalcharles ปีที่แล้ว +1

    bro.. complete videos njan kaanaarundu... ente veedu anantham.. athil kaanunna first video 3rd part ennanu parayunathu.... athinu munne ulla randu videos aa playlist-il ulpeduthaamo... pinne thangale engane contact cheyyan saadhikkkum... ?

    • @DrInterior
      @DrInterior  ปีที่แล้ว

      Plz check discription box, അതിൽ നമ്പർഉണ്ട് 👍

  • @sundasigmatec1854
    @sundasigmatec1854 ปีที่แล้ว +2

    My prayers and wishes for you Chetta👍💐

  • @ranjiththerambath2354
    @ranjiththerambath2354 2 ปีที่แล้ว +1

    Thk u bro...Good selection

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @vr1mediaz46
    @vr1mediaz46 2 ปีที่แล้ว +4

    Happy to see this informative, well presented vlog, But if you are courageous about M Brick, WHY DON'T you go for INTERLOCK MUD BLOCKS that's exactly same as M Bricks But with interlocking Technology which SAVES your COST AND TIME to a large extent.
    Partial informative is misleading. In my point of view, by avoiding interlocking mud blocks you are misleading your subscribers.
    We can understand, you choosed MBrick maybe due to that 'special price' and availability.
    We all know, everybody have right to choose their product. So please avoid Half informative/misleading vlogs.
    Anyway Keep Growing, Happy to see your videos and pointing out bugs.

    • @DrInterior
      @DrInterior  2 ปีที่แล้ว +3

      🤔 what is mis leading ???
      എന്റെ ഒരു അനുഭവത്തിൽ interlock mud brick test partially മാത്രമാണ് load bearing pass ആകുന്നത് , so ഞാൻ അത്‌ ഉപയോഗിക്കാൻ ശ്രമിച്ചില്ല 👍❣️. Thank you ❣️❣️🙏

    • @ayoobpallipath8244
      @ayoobpallipath8244 2 ปีที่แล้ว

      Correct

  • @suryasivadas5646
    @suryasivadas5646 2 ปีที่แล้ว +1

    Ella brik nteyum mukalill jcb kayatti ellathinteyum strength onnu kanikkanamaayirunnu .... cheythappol ellam cheyyanamayirunnu bro... ithippo avreyum pinakkan vayya ivareyum pinakkan vayya enna reethi aayi poyello bro...

    • @DrInterior
      @DrInterior  2 ปีที่แล้ว

      എന്തിനാണ് പിണക്കുന്നത് എനിക്ക് ഈ വീഡിയോ ചെയ്യാൻ ആരും കാശ് തന്നിട്ടില്ല. പിന്നെ നിങ്ങൾക്ക് ഇത് കണ്ടപ്പോൾ ഞാൻ പറഞ്ഞത് കേട്ടപ്പോൾ കാര്യം മനസിലായില്ലേ. അതല്ലേ പ്രധാനം

  • @SHAMSIYAKS
    @SHAMSIYAKS ปีที่แล้ว +1

    ആനന്ദം work ന്റെ videos ഒന്നും കാണുന്നില്ലല്ലോ... ഉടനെ വരുമോ...

    • @DrInterior
      @DrInterior  ปีที่แล้ว +1

      ഇത് രണ്ടാമത്തെ ആണ് next തറയുടെ വീഡിയോ വരും 👍

  • @refysemy
    @refysemy 2 ปีที่แล้ว +1

    Most waiting video. Thanks.. exposed brick model cheyyan ishttika allathe eathane nallthe? I am from Malappuram.

    • @DrInterior
      @DrInterior  2 ปีที่แล้ว

      Exposed ചെയ്യാൻ ഏറ്റവും best വെട്ടുകല്ലാണ് laterite bricks polish ചെയ്യണം 👍

    • @refysemy
      @refysemy 2 ปีที่แล้ว

      Exposed laterite ishtamilla. So any other option please...

  • @johnsam8583
    @johnsam8583 2 ปีที่แล้ว +2

    How much heat reduction inside the room can we expect if construction is made with mbrick? Tested the result inside any constructed building?

  • @muhsinp829
    @muhsinp829 2 ปีที่แล้ว +1

    All the best Ajay Bhai❤️

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❤❤❤❤thanks ബ്രോ ❤

  • @shasiyaabdulrasheed4273
    @shasiyaabdulrasheed4273 ปีที่แล้ว +4

    Why not AAC blocks?

    • @DrInterior
      @DrInterior  ปีที่แล้ว

      എനിക്ക് തീരെ താല്പര്യമില്ലാത്ത product ആണ് 👍❣️

    • @vishnugpillai54
      @vishnugpillai54 ปีที่แล้ว +1

      @@DrInterior അതെന്താണ് ബ്രോ🙄, ഞാൻ ഒരു ഒരുനില വീട് വെക്കാൻ aac ഉദ്ദേശിച്ചിരിക്കുവാണ്.. മാറ്റണോ

    • @DrInterior
      @DrInterior  ปีที่แล้ว +1

      @@vishnugpillai54 ഒരു നില വീട് കോളം ചെയ്തിട്ട് aac യിൽ ചെയ്യാം no prb 👍❣️

  • @nithinmadonna9158
    @nithinmadonna9158 2 ปีที่แล้ว +1

    Bros Superb choice, ❤️💓🥰🌹😋👍🎉😍😇

    • @DrInterior
      @DrInterior  2 ปีที่แล้ว

      താങ്ക്സ് ബ്രോ ❣️❣️❣️

  • @rejanishaji2598
    @rejanishaji2598 2 ปีที่แล้ว +2

    Good quality M brick Kottayam dist. Evide kittum ???

    • @DrInterior
      @DrInterior  2 ปีที่แล้ว

      Description boxil number und vilichal mathi 👍

  • @sreekumarsingh4102
    @sreekumarsingh4102 2 ปีที่แล้ว +2

    എന്നെ സമ്മതിച്ചോളാം ഇസ്തിയാണ് ബെസ്റ്റ് പക്ഷേ ചെലവ് കൂടുതലാണ്

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      അതാണ് best of best product ആണ് പക്ഷെ വില കൈ പൊള്ളും 😊

  • @rananrachary
    @rananrachary 2 ปีที่แล้ว +2

    Perothin brick concealed Electrical and plumbing work is possible if any solutions kindly explain.

    • @DrInterior
      @DrInterior  2 ปีที่แล้ว

      Sure നമ്മുടെ porotherm brick വീഡിയോ യിൽ ഉണ്ട് കാര്യങ്ങൾ Diacription boxil avarude number und വിളിക്കുമല്ലോ ❣️👍

  • @sudarshannair2042
    @sudarshannair2042 6 หลายเดือนก่อน +1

    Sir,let me know,double storey house nu interlock brick nallathano,pls suggest ,

    • @DrInterior
      @DrInterior  6 หลายเดือนก่อน

      Call

  • @hareeshchandran2792
    @hareeshchandran2792 2 ปีที่แล้ว +1

    All the best bro …

    • @DrInterior
      @DrInterior  2 ปีที่แล้ว

      താങ്ക്സ് ബ്രോ ❣️❣️❣️❣️

  • @sumodjose9265
    @sumodjose9265 ปีที่แล้ว +1

    God bless u..good video

    • @DrInterior
      @DrInterior  ปีที่แล้ว

      താങ്ക്സ് ❣️❣️❣️

  • @gilgal
    @gilgal 2 ปีที่แล้ว +1

    I am using concrete brick. Finance problem 😢...😌😌😌

    • @DrInterior
      @DrInterior  2 ปีที่แล้ว

      നല്ലതാണ് very good product നമ്മുടെ കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അതാണ് so dont worry ❤❤❤q

  • @jayasankarjs5135
    @jayasankarjs5135 2 ปีที่แล้ว +1

    All the very best 🤝

    • @DrInterior
      @DrInterior  2 ปีที่แล้ว

      താങ്ക്സ് ❣️👍

  • @AshleyThomas144
    @AshleyThomas144 ปีที่แล้ว +1

    Toughie soil interlock consider cheythayirunno? Also porotherm orupaadu veedukal plaster cheyyunnilla.

    • @DrInterior
      @DrInterior  ปีที่แล้ว

      അന്ന് അവർക്ക് ഇല്ല 👍

  • @jaisonandrews2
    @jaisonandrews2 2 ปีที่แล้ว +1

    All the best bro 👍❤️

  • @thekkan
    @thekkan 2 ปีที่แล้ว +1

    All the very best, for new home

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      താങ്ക്സ് ബ്രോ ❣️❣️❣️

  • @iamdanielr
    @iamdanielr 2 ปีที่แล้ว +2

    Wish you the very best in the construction of your home.

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Thank you ❣️❣️❣️

  • @fredydavis2926
    @fredydavis2926 2 ปีที่แล้ว +3

    All the best Ajay.
    Is m brick available in ernakulam

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Thank you, ekm കിട്ടും തലയോലപ്പറമ്പ് production und 👍

    • @fredydavis2926
      @fredydavis2926 2 ปีที่แล้ว

      @@DrInterior any contact details for ekm pls

  • @mubeenashameer2701
    @mubeenashameer2701 2 ปีที่แล้ว +2

    Ground floor cement block anu use cheyyunnath. 1st floor e m brrick use cheyyan pattumo

    • @mubeenashameer2701
      @mubeenashameer2701 2 ปีที่แล้ว

      ഞങ്ങൾ m brick ചെയ്യുന്നവരെ വിളിച്ചിരുന്നു. നേരത്തെ ഓർഡർ ചെയ്യണം എന്ന് പറഞ്ഞു. അതുകൊണ്ട് സിമന്റ്‌ ബ്ലോക്ക്‌ ഉപയോഗിച്ച്.

    • @DrInterior
      @DrInterior  2 ปีที่แล้ว

      Ok 👍

  • @anjanamnair7134
    @anjanamnair7134 ปีที่แล้ว +1

    Why didnt you test Porotherm bricks with JCB ?Will it break?

    • @DrInterior
      @DrInterior  ปีที่แล้ว

      തവിട്പൊടി 👍

  • @vijithon3196
    @vijithon3196 2 ปีที่แล้ว +1

    All d best

    • @DrInterior
      @DrInterior  2 ปีที่แล้ว

      താങ്ക്സ് ❣️❣️❣️

  • @johnsam8583
    @johnsam8583 2 ปีที่แล้ว +1

    How much heat will it reduce inside the room when compared with porotherm brickS? personally tested any building constructed with mbrick on this aspect of temperature reduction?

    • @DrInterior
      @DrInterior  2 ปีที่แล้ว +4

      Porotherm 5- 7 degree വരെ കുറയ്ക്കും alredy test ചെയ്തിട്ടുണ്ട് വീഡിയോ യും ഉണ്ട് m brick 5 degree വരെയാണ് അതും check ചെയ്തിട്ടുണ്ട് but i think Porotherm കൂടുതൽ തണുപ്പ് നിലനിർത്തും m brick നേക്കാൾ

  • @jamesdavid7780
    @jamesdavid7780 2 ปีที่แล้ว +1

    Good information. ഇരുനില വീടിന് 6 ഇഞ്ച് m brick ഉപയോഗിക്കാമോ താഴഅതെ നിലക്ക്.

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      8 ഇഞ്ച് use ചെയ്യുക ❣️👍

  • @sadaavedan
    @sadaavedan ปีที่แล้ว +1

    A few years ago I was considering the Toughie interlock bricks, but abandoned it after visiting one of their franchise whom they recommended. It lacked dimensional stability, length wise, up to 10mm between batches....

  • @user-fm4gt8he7n
    @user-fm4gt8he7n 2 ปีที่แล้ว +1

    Porotherm brick aavumbo wight kurayoole?
    Oru 20plus yr pazhakam ulla veedinde mukalilathe nila cheyan ethaan better?

    • @DrInterior
      @DrInterior  2 ปีที่แล้ว

      Aac blocks നല്ലതാണ്

  • @JijoMathew-li6if
    @JijoMathew-li6if ปีที่แล้ว +1

    Load bearing capacity ton ൽ ആണോ പറയുന്നത്

    • @DrInterior
      @DrInterior  ปีที่แล้ว

      ന്യൂട്ടൻ

  • @user-ln7tq2fz3x
    @user-ln7tq2fz3x 2 ปีที่แล้ว +2

    M brick south kerala avidunna kittunne kollathu availabile ano

  • @dineshdinu1320
    @dineshdinu1320 2 ปีที่แล้ว +2

    Super

  • @ShanmugaPandianSP
    @ShanmugaPandianSP 2 ปีที่แล้ว +1

    Any reason for not choosing GFRG for your construction? Your views on GFRG pls

    • @DrInterior
      @DrInterior  ปีที่แล้ว

      Gfrg നമ്മുടെ നാട്ടിൽ ചെയ്തിരുന്നവർ നിർത്തിയിരിക്കുകയാണ് അത്‌ ഒരു പരിജയമായിരുന്നു അതിന് കാരണം so ഒരു വീഡിയോ എടുക്കാനിരുന്നത് തന്നെ മാറിപ്പോയി

    • @ShanmugaPandianSP
      @ShanmugaPandianSP ปีที่แล้ว

      @@DrInterior Thanks for your reply. I m planning my residence using GFRG and I m in the need of an expert opinion on GFRG, hence I m asking. Failure means, do you mean the Strength is not good or the Price is not really effective or Panels are unavailable or People stopped using it since the GFRG construction is complex? Recently I got a contact of Builder from Kerala who claims that he is importing GFRG panels from Saudi Arabia and doing projects in Kerala and Tamilnadu.

  • @ajinaskk823
    @ajinaskk823 ปีที่แล้ว +1

    Whats your opinion about renacon hd aac block

    • @DrInterior
      @DrInterior  ปีที่แล้ว

      ആക്ച്വലി ഇപ്പോഴും ഉറപ്പില്ലാത്ത ഒരു product

  • @shafeequeshafeeque7701
    @shafeequeshafeeque7701 2 ปีที่แล้ว +1

    Redy mix cement Plaster നെ ക്കുറിച്ച് ഒന്ന് പറയാമോ

  • @NatureBeautyTravelVideos
    @NatureBeautyTravelVideos ปีที่แล้ว +1

    great......

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️താങ്ക്സ്

  • @saji.ssasthamcotta4875
    @saji.ssasthamcotta4875 ปีที่แล้ว +1

    Soil interlock ആണ് ഞാൻ ഉപയോഗിക്കുന്നത്

  • @amrithaajith726
    @amrithaajith726 2 ปีที่แล้ว +2

    Thanks for this video. Trivandrum M bricks കിട്ടുന്ന സ്ഥലം അറിയാവോ?

    • @Nandha-Kishore
      @Nandha-Kishore 2 ปีที่แล้ว +1

      I think it is only available in Kottayam.

    • @amrithaajith726
      @amrithaajith726 2 ปีที่แล้ว

      @@Nandha-Kishore i see.Thanks

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Ktm മാത്രം ആണ് ഇപ്പോൾ ഉള്ളത്

  • @haripriyak319
    @haripriyak319 2 ปีที่แล้ว +1

    Sir, ഞങ്ങൾ ഇപ്പോൾ porotherm brick ഉപയോഗിച്ച് വീട് പണിത് കൊണ്ടിരിക്കുന്നു.

    • @DrInterior
      @DrInterior  2 ปีที่แล้ว

      സൂപ്പർ ❣️👍

    • @basheerbaashi5835
      @basheerbaashi5835 ปีที่แล้ว +1

      8" ethraya rate

    • @DrInterior
      @DrInterior  ปีที่แล้ว

      @@basheerbaashi5835 50 rs + ട്രാൻസ്‌പോർട്ടെഷൻ

  • @rukzanaabdulla6884
    @rukzanaabdulla6884 ปีที่แล้ว +1

    Is engineered brick termite-proof resistant?

    • @DrInterior
      @DrInterior  ปีที่แล้ว

      Termite resistente

  • @SaranyaBoban
    @SaranyaBoban 2 ปีที่แล้ว +1

    Bro kollam

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thank you ശരണ്യ ❣️👍

  • @alexvarughese984
    @alexvarughese984 2 ปีที่แล้ว +1

    Can you please tell the weight, length, width and breadth of the Protherm bricks

    • @DrInterior
      @DrInterior  2 ปีที่แล้ว

      Porotherm brick വീഡിയോ ചാനലിൽ ഉണ്ട് കാണുക 👍

  • @boscogregory2533
    @boscogregory2533 2 ปีที่แล้ว +1

    Outside wall and inside wall brick inch size used?

    • @DrInterior
      @DrInterior  2 ปีที่แล้ว

      Outside 8 inch inside 6 inch

  • @anwarpalliyalil2193
    @anwarpalliyalil2193 2 ปีที่แล้ว +1

    Thanks sir

  • @soorajsabu8401
    @soorajsabu8401 ปีที่แล้ว +1

    Koothattukulam, ramapuram, thodupuzha area il mbrick dealers undo.?

    • @DrInterior
      @DrInterior  ปีที่แล้ว

      ഇല്ല ഇവിടെയെ ഉള്ളു ഇപ്പോൾ ❣️👍

  • @jomonedakkara
    @jomonedakkara ปีที่แล้ว +1

    Can you show your houseplan

  • @sharons360
    @sharons360 ปีที่แล้ว +2

    M brick Katta athra rupa aan oru kattak 6 inch