Thank you വളരെയധികം ഉപകാരമായ വീഡിയോ. മനസ്സിലുള്ള കുറച്ച് സംശയങ്ങൾ ഇതോടെ മനസ്സിലാക്കി തന്നതിന് നന്ദി. ഇതുപോലെ ഉപകാരമുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു💪😍😍😍😍
അണ്ണാ നിങ്ങളു നല്ല ഗ്ലാമർ ആണ് ❤ മാത്രമല്ല നല്ല സംസാര ശൈലിയും , ഒട്ടും ബോർ അടിപ്പിക്കുന്ന അവതരണ മികവും , polite person with great experience and subject knowledge. I think it is best TH-cam channel for construction related information. Thanks Chetta ❤ ❤ great information
Superb Video. First time I am seeing the compression strength of our native bricks both laterite and cement block being tested. Hats off to AtticLab. Wonderful work.
Those who are inpatient with the verbatim, here i am. Iritti laterite block.. 11.11 M. block. 7.29 Malappuram laterite. 5.57 Cement masonry block 4.41 AAC bock. 3.21 Total length of video 30 minute Testing satarting at 14 th minute Learn how to stretch out a 5 minute video all the way up to 30 minute
But it sounds like a good question. What if a building goes under water let's say for a week and in that case how we know that particular bloke having the same load bearing capacity?
അപ്പോ സിമൻറ് കൊണ്ടുണ്ടാക്കുന്ന ഹോളോബ്രിക്സ് അല്ല കൂടുതൽ സ്ട്രോങ്ങ് മെയ്സന്മാര് പണിയെടുക്കുന്ന സമയത്ത് ഞാൻ കണ്ടിട്ടുണ്ട് ചെങ്കല്ലും ഇഷ്ടികയും പെട്ടെന്ന് പൊട്ടിക്കാൻ അവർക്ക് സാധിക്കുന്നുണ്ട് പക്ഷേ സോളിഡ് ആയിട്ടുള്ള സിമൻറ് കല്ല് പൊട്ടിക്കാൻ കൂടുതൽ കഷ്ടപ്പെടുന്നത്
വീഡിയോ തികച്ചും ഉപകാരപ്രധമാണ് …. പക്ഷേ താങ്കള്‍ തീർച്ചയായും ഒരു തുടർ വീഡിയോ ചെയ്യൽ നിർബന്ധമാണ്….കാരണം ..എല്ലാ കല്ലുകളും ഒരേ ആകൃതിയിലുള്ളത് ചെയ്യുമ്പോഴാണ് അതൊരു കമ്പാരിസൺ ആവുന്നത് ….ഇതിൽ കൺഫ്യുഷന്‍ ബാക്കിയുണ്ട്…..തുടർവീഡിയോ എത്രയും പെട്ടന്ന് തന്നേ പ്രതീക്ഷിക്കുന്നു…..
Thank you
വളരെയധികം ഉപകാരമായ വീഡിയോ. മനസ്സിലുള്ള കുറച്ച് സംശയങ്ങൾ ഇതോടെ മനസ്സിലാക്കി തന്നതിന് നന്ദി.
ഇതുപോലെ ഉപകാരമുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു💪😍😍😍😍
♥️♥️♥️♥️🙏🏼🙏🏼🙏🏼
അണ്ണാ നിങ്ങളു നല്ല ഗ്ലാമർ ആണ് ❤ മാത്രമല്ല നല്ല സംസാര ശൈലിയും , ഒട്ടും ബോർ അടിപ്പിക്കുന്ന അവതരണ മികവും , polite person with great experience and subject knowledge. I think it is best TH-cam channel for construction related information.
Thanks Chetta ❤ ❤ great information
Hi bro... Extremely thankyou for the support... ❤️❤️❤️❤️ will always try to improve the quality....
വളരെ പ്രയോജനം ഉള്ള ഒരു vedio 💯
Extremely thankyou sir…❤️❤️❤️
Forgot to add I am big fan of your videos. It’s very simple, a layman like me can understand it quite well. All the best
Extremely thankyou for youe support Sir ♥️♥️♥️♥️....
Superb Video. First time I am seeing the compression strength of our native bricks both laterite and cement block being tested. Hats off to AtticLab. Wonderful work.
By the way do you undertake construction work?
Thqnkyou. And yes sir...
Very valuable information about the blocks. Thank you 🙏🏻
♥️♥️♥️♥️
I view so many channels but your channel is different congrats❤❤❤
❤️❤️❤️❤️ thankyou for the support🙏🏻🙏🏻🙏🏻
very useful video, but those times people made home with available material and stand centuries.
That’s true… situations are entirely changed… this is not mandatory…
Those who are inpatient with the verbatim, here i am.
Iritti laterite block.. 11.11
M. block. 7.29
Malappuram laterite. 5.57
Cement masonry block 4.41
AAC bock. 3.21
Total length of video 30 minute
Testing satarting at 14 th minute
Learn how to stretch out a 5 minute video all the way up to 30 minute
That’s great bro… 👍👍👍
What about cement interlock c s
Good teaching skill
🙏🏼🙏🏼🙏🏼🙏🏼
You come to the point
🙏🏻🙏🏻🙏🏻👍🏼
Impressive
🙏🏻🙏🏻🙏🏻👍🏼
it could have much better if you could include one normal clay brick also (Chudukatta)
👍🏻👍🏻👍🏻
Ivar kallu vekkunna reethi different types il anu, vertically vechal strong koodum
No
Yes
എന്റെ വീട് റിനോകോൺ AAC HD ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്
👍🏻👍🏻👍🏻
സഹോ, എത്ര നാളായി വീട് പണിതിട്ട്,, exprns പറഞ്ഞു tharumo
Mud block check ചെയ്തപ്പോൾ ആവറേജ് compressive strength 6 കിട്ടി.ഇരുനില വീടിന് നല്ലതാണോ
Hi sir... 6 is ok
M bricks crak ആയി കണ്ടു
Workmanship and expertise is important
Informative video
❤️❤️❤️
Very informative 👍
♥️♥️♥️♥️
Cement brick 8" aakathathe oru porayima ati
ഈ ബ്ലോക്കകൾ എല്ലാം തന്നെ ഒരു നിശ്ചിത സമയം വെള്ളത്തിൽ മുക്കി വെച്ചതിന്ന് ശേഷം ടെസ്റ്റ് ചെയ്ത് വീടിയോ വിട്ടാൽ നന്നായിരുന്നു
That is not the standard procedure sir...
But it sounds like a good question. What if a building goes under water let's say for a week and in that case how we know that particular bloke having the same load bearing capacity?
ഡിസ്പ്ലേ ഒന്ന് കാണിക്കാമായിരുന്നു 👍
👍🏼
can you do a detailed video of small bridge construction between small canals ?
Extremely sorry sir… We are not into such construction
Id card radduperudeyum sam anallo? Athu ndha agane
Please have a close look sir...
Thats visitors pass
Informative videos 👌👌
♥️♥️♥️👍🏻🙏🏼
പോറത്തോൺ ബ്രിക്കും ഉൾപെടുത്തണേ
Sure…
Porotherm ബ്രിക് ടെസ്റ്റ് ചെയുന്നത് കണ്ടില്ല ‼️‼️
അടുത്ത് വീഡിയോ യിൽ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ❤️
👍🏻👍🏻👍🏻
Good information
❤️❤️❤️
Sir do they have any methods to asses water absorption levels
Yes sure...
Correct size akiyitu Kannur laterite onoode cheyane
👍👍👍
thank you sir 😍
Matter lab Kozhikode
M brick strength capacity koodudal undanigil pinnay endu kondu thara kettan ubayogikunnila
Hi sir... Manufactured brick ayathukond water absorption undaakum... So better not use M block for foundation
Water testing undooo..? Water for- Construction
Yes... Sure... Not only for construction for drinking too...
Natural Laterite stones around 2500 stones kept for around 7 years in rain and sunlight is it still usable?
Will have to chck
Take a few random samples and get the compression strength tested at Matterlab, Kozhikode.
@@ssmusicchannel1879 i checked the weight it was 30Kg initially now it's around 25Kg...
Cement interlocking bricks and mud interlocking bricks check cheyyanamayiru nu
This is first part sir...
Thanks
❤️❤️❤️
Isi standard പ്രകാരം എത്ര Newton force ആണ് ഒരു ഇരു നില load bearing building ന് വേണ്ടത്
Diff for diff materials...
4
Appo chenkallu power aanu💪💪💪💪
👍👍👍
Kunjakuban pole und kurachu
♥️♥️♥️♥️🙏🏼
Best quary in malappuram for laterite stone?
Need to chck…
Clay brick test undo
No sir...
Hi sir 1 Mbrick weight around 25kg can i use in RCC framed structure…?
Yes sir… Load bearing can be done… But good care is required…
അപ്പോ സിമൻറ് കൊണ്ടുണ്ടാക്കുന്ന ഹോളോബ്രിക്സ് അല്ല കൂടുതൽ സ്ട്രോങ്ങ്
മെയ്സന്മാര് പണിയെടുക്കുന്ന സമയത്ത് ഞാൻ കണ്ടിട്ടുണ്ട് ചെങ്കല്ലും ഇഷ്ടികയും പെട്ടെന്ന് പൊട്ടിക്കാൻ അവർക്ക് സാധിക്കുന്നുണ്ട് പക്ഷേ സോളിഡ് ആയിട്ടുള്ള സിമൻറ് കല്ല് പൊട്ടിക്കാൻ കൂടുതൽ കഷ്ടപ്പെടുന്നത്
കല്ല് പൊട്ടിക്കുന്നത് അല്ലെങ്കിൽ പൊട്ടുന്നത് മാത്രം അല്ല കല്ലിന്റെ ഉറപ്പ് നിർണയിയ്ക്കുനത് sir
വീഡിയോ തികച്ചും ഉപകാരപ്രധമാണ് …. പക്ഷേ താങ്കള്‍ തീർച്ചയായും ഒരു തുടർ വീഡിയോ ചെയ്യൽ നിർബന്ധമാണ്….കാരണം ..എല്ലാ കല്ലുകളും ഒരേ ആകൃതിയിലുള്ളത് ചെയ്യുമ്പോഴാണ് അതൊരു കമ്പാരിസൺ ആവുന്നത് ….ഇതിൽ കൺഫ്യുഷന്‍ ബാക്കിയുണ്ട്…..തുടർവീഡിയോ എത്രയും പെട്ടന്ന് തന്നേ പ്രതീക്ഷിക്കുന്നു…..
👍🏻👍🏻👍🏻
Hi ചേട്ടൻ
ഈ mbrick ഉപയോഗിച്ച് വെള്ളം കേറുന്ന സ്ഥലത്ത് വീട് നിർമിക്കാൻ പറ്റുമോ
ചിലർ പറയുന്നത് കേട്ടിട്ടുണ്ട് കുറെ വർഷം കഴിഞ്ഞാൽ പൊടിഞ്ഞു പോകുമെന്
Need to study more sir….
Compress ചെയ്തു ഉണ്ടാക്കുന്ന കട്ടയുടെ വാട്ടർ അബ്സോർബ്ഷൻ കൂടി നോക്കണ്ടേ വെള്ളം കെറുവാന്നെൽ സ്‌ട്രെങ്ത് മാറ്റം ഉണ്ടാകും
Please waut for upcoming videos...
Pls wait for Upcoming videos…
👌👌👌👌👌
കണ്ണൂരിലെ ചെങ്കല്ലിന് പകരം വെക്കാൻ... കണ്ണൂർ ചെങ്കല്ല് മാത്രം....
Nalla kallu kittan vazhi undo
❤❤👍
♥️♥️♥️♥️
ഇവിടെ പനി ടെസ്റ്റ് ചെയ്യാൻ ഗതിയില്ലാതിരിക്കുകയാ ആ നേരത്ത്
മണ്ണാങ്കട്ടയും കൊണ്ട് വന്നിരിക്കുകയാണ്
🤣🤣🤣
❤️❤️❤️
പാർട്ട്2 എത്രയും വേഗം
👍👍👍
ഈ ബ്ലോക്കുകൾ എല്ലാം തന്നെ നിശ്ചിത സമയം വെള്ളത്തിൽ മുക്കിവെച്ചതിന് ശേഷം ടെസ്റ്റ് ചെയ്ത വീടിയോ കൂടി വിട്ടാൽ നന്നായിരുന്നു
കണ്ണൂരില്ലെ ചെങ്കല്ല് ബോംബ് പകരം വെക്കാൻ ഇല്ല
❤️❤️❤️❤️
First
♥️♥️♥️🙏🏼
ഒന്ന് പറഞ്ഞ് തുലയ്ക്ക് മലരെ ഇത്ര വലിച്ച് നീട്ടി പോകണോ
Avshaymundenkil kandittt poonam malare… aaarum nirbanthikunnilalooo…
Watching twice
❤️❤️❤️
വെള്ളം നനച്ച് നിങൾ ഒരു test ചെയ്തിരുന്നു. അത് കാണാൻ ഇല്ലലോ
answer ilaalo
ചേട്ടന്റെ number കിട്ടുമോ
9645145151 sir
🙏👌
❤️❤️❤️