I couldn't able to.understand much malyalam but still have a question if anyone can answer it Will the sheet fade ? I mean does it change the colour to pale yellow if yes then how many years will it withstand ?
അപ്പൊ ഞങ്ങളുടെ നാട്ടിലും എത്തി അല്ലെ എന്റെ സ്ഥലം മതിലകം 😊 UAE സെറ്റിൽഡ് ആണ് അടുത്തായിട്ടും ഈ ഷോപ്പിനെ കുറിച്ച് അറിയില്ലായിരുന്നു തങ്കളുടെ ചാനലിൽ കൂടി അറിയാൻ സാധിച്ചതിൽ സന്ദോഷം. വീടിനുവേണ്ടി ഇവിടെനിന്നും ഗ്ലാസ് കൊണ്ടുവരണം എന്നുകരുതി ഇരിക്കയിരുന്നു ഞങ്ങൾ ഇവിടെ എല്ലാ ത്തരം ഗ്ലാസുകളും ഡോർ കിച്ചൻ ect വിൽക്കുന്നവരാണ് 😀
എന്തിനാടോ ഇതേപോലെ ജനങ്ങളെ മണ്ടന്മാർ മാർ ആകുന്നതു 😡😡😡. ഗ്ലാസ് ഫ്ലോറിൽ air tight ആണെങ്കിൽ അത് പൊട്ടില്ല. ഇതേപോലെ അല്ല ക്ലാസ്സിന്റെ strength കാണിക്കുന്നത്....
എടൊ പൊട്ടാ, മണ്ടൻ എന്ന് സ്വയം പറയേണ്ട, ഈ വീഡിയോ യിൽ കൃത്യമായി പറയുന്നുണ്ട് ഇത് തെളിവ് കൊടുക്കുകയോ അല്ലെന്ന് വീഡിയോ കാണാതെ ഇത് പോലെ കമന്റ് ഇട്ടാൽ ഇങ്ങനെയിരിക്കും കേട്ടോ 👍😂
Nice video brother ❤
Thanks ✌❤
Very good information.Thank you
❣️❣️❣️❣️
Verigod, 👍👍👍no 1മെസ്സേജ് 👍👍🥰🥰🥰
❣️❣️❣️
We had done this 8 months ago
Glass took from smartuff also.
J square interiors Chowka chalakudy
❤👍
Super. Good to know launched in kerala also
❤👍
Informative ❤
Thanks ❤
Is double glazed glass available. Is it good for hot climate like ours
Yes 👍, available ക്ലൈമറ്റ് ന് ok ആണ്
Vettile pargola cheyan PVB laminated glass nallathe ano ?
Smarttuff glass mathrame service
Ulluvo atho pargola fittings cheyumo?
അതെ നല്ലതാണ് 👍
Hi
@@DrInteriortq
@@sulfikkarkattoor5183helo
@@sulfikkarkattoor5183helo
മികച്ച ഫാക്ടറി ആകട്ടെ
❤❤❤
12 Mm nte glass veedinte frontil use chaythal valla kuzhapavum varumo i mean safty anoooo atho athinte purakil Grils vekkandavarumo?
ഭയം ഉണ്ടേൽ ഗ്രിൽ വയ്ക്കുക
ഭയം ഇല്ല
നിങ്ങളുടെ വീടിന്റെ ഫ്രണ്ട് ചെയ്ത ഗ്ലാസ് വർക്ക് എനിക്ക് 4 പാളി ജനലിന് പകരം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് എത്ര പൈസ വരും അതുപോലെ ചെയ്യാൻ
@@vijithkunjuachu അപ്പോൾ ചെയ്യു, റേറ്റ് depends on size and glass thickness,
2*2 metre window area yil window ഒഴിവാക്കി glass ചെയ്യുമ്പോൾ 12 mm toughened glass ആണൊേ നല്ലത് or 6 mm ആണോ നല്ലത് (grill illa)
12 mm
Super duper
Thanks again❤
one mm എന്നു ഉദേശിച്ചത് ഇഞ്ച് ആയിരിക്കും.1inch -25.4mm
Yes, തെറ്റിപ്പോയതാണ് 👍❣️
🙏🙏🙏🙏
❣️❣️❣️
Chillu pottum koodam vechu adich kanikkumo? Karigalu koodam
വന്നു ചെയ്തോ, എനിക്ക് ജോലി ഉണ്ട് 👍
Poly 🎉🎉❤
❤❤❤
Ceramic fiber bord nte upayogam enthanennu parayamo????
Alumina fibres & alumina powders കൊണ്ടുട്ടക്കുന്നതാണ് ഇത്, ceiling നും പാർട്ടീഷ്യൻ എന്നിതുഉപയോഗിക്കാം 👍
@@DrInterior v bord pole pattumo???? Water proof ano
Sq feet rate parayan pattumo???
Water proof🔥ആണ്
അറിയില്ല ബ്രദർ
I couldn't able to.understand much malyalam but still have a question if anyone can answer it
Will the sheet fade ? I mean does it change the colour to pale yellow if yes then how many years will it withstand ?
👍
Glass fade with this technology? Share more details please
👍👍👍❤❤❤
❣️❣️❣️
UV glass undo
Und 👍
👍🏼👍🏼
❤❤❤❤
❤❤❤❤
❣️❣️❣️
ഗ്ലാസ് മെഷീൻ കട്ടിങ് ഉണ്ടോ
Ill
@@DrInterior ഉള്ള സ്ഥലം അറിയുമോ
Sqft rate?
Call
കളർ ഗ്ലാസ് ഉണ്ടോ
S
സർ അപ്പോൾ ഞങ്ങളുടെ നാട്ടിൽ എത്തീട്ടോ. അവിടെ നിന്നും കുറച്ചു വന്നാൽ ഞങ്ങളുടെ നാടായ എടമുട്ടം എത്തി 👍🏻👍🏻
😀😀😀yes👍❣️
Bullet proof aano.....
അല്ല, അത് ഇതല്ല ബ്രദർ ❤
Good share 🤝
Thanks for visiting❣️👍
Sir very sorry sir PVB laminated glass is not strong glass its SGP LAMINATION please
🤔
Sir one inch
👍
Squre feet rate plz
Plz call
4/3 mtr രണ്ട് ഗ്ലാസ് ആവശ്യപ്പെട്ട് ഞാൻ ഇവർക്കിട്ട msg ന് റിപ്ലൈ പോലും ഇവർ തന്നില്ല.. ഇവർ wholesale കൊടുക്കൂ എന്ന് തോന്നുന്നു
അതെ
Customized/curve aquarium ചെയ്യാൻ പറ്റുമോ (5 to 6 ft)
Plz call
@@DrInteriornumber
എഡ്ജിൽ തട്ടിയാൽ പൊട്ടുമോ
Yes👍 എഡ്ജ് തട്ടിയാൽ ഏത് ഗ്ലാസും പൊട്ടും 👍
അപ്പൊ പൊട്ടിക്കാൻ ഒക്കാത്ത ഗ്ലാസ് മനുഷ്യന് എന്തിനാടോ മനുഷ്യാ 😅😅😅
😂😂😂😂❤
kattoor കാർ ഉണ്ടോ ഇവിടെ
🤔
Yes
അപ്പൊ ഞങ്ങളുടെ നാട്ടിലും എത്തി അല്ലെ എന്റെ സ്ഥലം മതിലകം 😊 UAE സെറ്റിൽഡ് ആണ് അടുത്തായിട്ടും ഈ ഷോപ്പിനെ കുറിച്ച് അറിയില്ലായിരുന്നു തങ്കളുടെ ചാനലിൽ കൂടി അറിയാൻ സാധിച്ചതിൽ സന്ദോഷം. വീടിനുവേണ്ടി ഇവിടെനിന്നും ഗ്ലാസ് കൊണ്ടുവരണം എന്നുകരുതി ഇരിക്കയിരുന്നു ഞങ്ങൾ ഇവിടെ എല്ലാ ത്തരം ഗ്ലാസുകളും ഡോർ കിച്ചൻ ect വിൽക്കുന്നവരാണ് 😀
❣️❣️❣️❣️👍
Hi
എന്തെങ്കിലും കുറക്കാനുണ്ടോ 🫣🫣 ഒരു മയത്തിൽ തള്ളിക്കൂടെ
@shibiraj. ആം ഇനി മയത്തിലാക്കാം, പക്ഷെ അണ്ണൻ വിട്ടോ കാരണം ദുർബലർ ഇത് താങ്ങില്ല അതോണ്ട് ദുർബലൻ പൊക്കൊളു 🙏
@@DrInterior ഗ്ലാസ് UAE ന്ന് കൊണ്ടുവരുന്നത് കുറക്കമായിരുന്നു. എന്നാ ഇ ദുർബലൻ പോകോട്ടെ 🙏
വില പറഞ്ഞില്ല.
ഉണ്ടല്ലോ 👍
😅
❤👍
വിളിച്ചിരുന്നു. സ്‌ക്റെഫെറ്റ് എത്ര റേറ്റ് ചോദിച്ചു, Measurement പറയാതെ റേറ്റ് പറയില്ല എന്ന് പറഞ്ഞു.
അതാണ് correct
വർക്കേഴ്സ് ഉണ്ടോ ഇവർക്ക്
@@keralayousuf3094 ഇല്ല ബ്രദർ 🙏
Advertisement
😂😂😂ഓഓഓഓ ഹോ
ഇത് തന്നെ ആണോ ഈ performance glass
Will explain
@@DrInterior okee ✨✌️
Sound Quality seems very poor 😮
ഇത് ഒരു factory ആണ് ചേട്ടാ, അല്ലാതെ സ്റ്റുഡിയോ അല്ല അഡ്ജസ്റ്റ് ചെയ്യൂ 👍
ചുരുക്കം പറഞ്ഞാൽ ഗ്ലാസ് പൊട്ടിച്ച് അകത്തുള്ള ആളിനെ രക്ഷപ്പെടുത്താം എന്ന് കരുതിയാൽ നടക്കില്ല
😂
എല്ലാ കമ്പനികളും ഉടായിപ്പാണ്
ആരും കറക്റ്റ് ടഫൺ ഗ്ലാസ് ആക്കുന്നില്ല
😂😂😂😂
കുടംവച്ചുഅടിച്ചാൽ പൊട്ടും
പൊട്ടട്ടെ 😄
ഇത് എഡ്ജ് തട്ടിയാൽ പൊട്ടും. ഇത് കാണൂരിലും മൈസൂറിലും ഞാൻ 10 വർഷം മുൻപ് വാങ്ങിയിരുന്നു ഷോപ്പിലേക്കു.
👍❤
എന്തിനാടോ ഇതേപോലെ ജനങ്ങളെ മണ്ടന്മാർ മാർ ആകുന്നതു 😡😡😡. ഗ്ലാസ് ഫ്ലോറിൽ air tight ആണെങ്കിൽ അത് പൊട്ടില്ല. ഇതേപോലെ അല്ല ക്ലാസ്സിന്റെ strength കാണിക്കുന്നത്....
എടൊ പൊട്ടാ, മണ്ടൻ എന്ന് സ്വയം പറയേണ്ട, ഈ വീഡിയോ യിൽ കൃത്യമായി പറയുന്നുണ്ട് ഇത് തെളിവ് കൊടുക്കുകയോ അല്ലെന്ന് വീഡിയോ കാണാതെ ഇത് പോലെ കമന്റ് ഇട്ടാൽ ഇങ്ങനെയിരിക്കും കേട്ടോ 👍😂
ഉത്തരം താഴെ ഉണ്ട് 👍
Sir pls share shop contact number
Check description box
Etente.vila entane
Phone number. Tarumo
Check description box👍