Dressing room ഇല്ല . വലിയ വീട് പണിയുന്നവരും ,ചെറിയ വീട് പണിയുന്നവരും വീട്ടിൽ ഡ്രസിങ് റൂം പണിയുന്നില്ല . 1.മുതിർന്ന കുട്ടികൾ ഉള്ള വീട്ടിൽ സ്ത്രീകൾ ബാത്‌റൂമിൽ പോയാണ് ഡ്രസ്സ് മാറുന്നത്. 2. കുളികഴിഞ്ഞു ധരിക്കുവാനുള്ള വസ്ത്രങ്ങൾ കുളിമുറിയിൽ വെക്കുമ്പോൾ , കുളിക്കുമ്പോഴുണ്ടാകുന്ന സോപ്പും , അഴുക്കും ചേർന്ന മലിന ജലം കുളി കഴിഞ്ഞു ധരിക്കാനുള്ള വസ്ത്രത്തിൽ ആവുന്നു . 3. ബാത്റൂമിന്റെയും ബെഡ്റൂമിന്റെയും ഇടയ്ക്കു ഡ്രസിങ് റൂം പണിയുമ്പോൾ ബാത്റൂമിലെ മണം നേരിട്ട് ബെഡ്‌റൂമിൽ എത്തുകയില്ല .
Sir septic tankin ഏതു cement, കമ്പി ആണ് നല്ലത് parayamo. മഴ peythal വെള്ളം നില്‍ക്കുന്ന sthalamaan. Kure time kazhiyum vellam പോവാന്‍. Ethra depth venam septic tankin
@@DrInterior I asked because I am not able to see four corners properly,I am not a vasthu expert. Just know is it fine to have so.I am planning to start my house construction too
ചേട്ടാ ഞാനും ഇപ്പോൾ വീട് ഫൌണ്ടേഷൻ കെട്ടി. നമ്മുടെ വീട്ടിന്റെ ബാക്ക് ഇതുപോലെ പൊക്കം ഉണ്ട്.5 സെന്റ് ആണ്. വീട്ടിൽ നിന്നും ആ പൊക്കത്തിലേക്ക് എത്ര distance വിടണം. Pls reply
വിഷയം തറ കെട്ടുന്നതിന് മുൻപ് ചെയ്യേണ്ട കാര്യം പലതും പറഞ്ഞില്ല എല്ലാം അടുത്ത വീഡിയോയിൽ പറയും. ഇപ്പോൾ വേണ്ടത് ചാനൽ സബ്സ്ക്രൈബ് ചെയ്യലാണ്. വെറുതെ സമയം നഷ്ടപ്പെടുത്തൽ.ഓരോ ഉഡായിപ്പും കൊണ്ടിറങ്ങും ചിലർ.
വീടിൻ്റെ തറ ബെൽറ്റ് അടക്കം കെട്ടാനുള്ള കാശ് മാത്രമേ ഇപ്പോ കയ്യിലുള്ളൂ. അതിനാൽ തന്നെ കിണറിൻ്റെ കാര്യവും സെപ്റ്റിക് ടാങ്കിൻ്റെ കാര്യവും പിന്നീട് നോക്കിയാൽ പോരേ. ജലനിധിയുടെ വെളളം കിട്ട്ടാൻ ഉണ്ട്...
താങ്കൾക്ക് കുറച്ചുനാൾ കൂടെ wait ചെയ്ത്, ഇത്തിരി കൂടെ നല്ലൊരു plot മേടിച്ച് വീട് വെക്കാമായിരുന്നു..... കാരണം, തൊട്ടടുത്ത് ഉള്ള വീടുകൾ ഒരുപാട് അടുത്ത് ആണ് സ്ഥിതി ചെയ്യുന്നത്... താങ്കളുടെ വീടിനോട് വളരെ ചേർന്ന്... അത് താങ്കളുടെ വീടിന്റെ ഭംഗിയും, എല്ലാത്തിനും ഉപരിയായി പ്രൈവസിയും ഇല്ലാതാക്കും എന്നുറപ്പാണ്.... വശങ്ങളിലെ മുറ്റത്തിന് തീരെ വീതി കുറവും അനുഭവപ്പെടും... താങ്കളേപ്പോലൊരു experienced ഹോം consultant ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല.. എന്തായാലും, എല്ലാ ഭാവുകങ്ങളും നേരുന്നു....
@@akhileshrnair7627 നന്നായി അറിയുന്ന നല്ല അയൽപക്കം ആണു ബ്രോ.. പിന്നെ അടുത്ത് ആളുകൾ വേണമെന്ന് ആഗ്രഹിച്ച് തന്നെയാണ് ഇവിടെ പ്ലോട്ട് വാങ്ങിയത്. ഞാൻ അജയ്ടെ വൈഫ് ആണ്...
😊 എന്റെ financial back up, എന്റെ ആവശ്യം എന്റെയും ഫാമിലിയുടെയും ഇഷ്ടം ഇത്രയും മാത്രമാണ് എന്റെ concern. 200 sqft ഒറ്റ മുറി വീട്ടിൽ ഞാനും ഫാമിലിയും താസിച്ചിട്ടുണ്ട്, 500 sqft മുറ്റമില്ലാത്ത വീട്ടിൽ ഇപ്പോൾ താമസിക്കുന്നുണ്ട്. പിന്നെ പ്രൈവസി എന്റെ ജീവിത സാഹചര്യവും എന്റെ മാതാപിതാക്കൻമാrum❣️ഗുരുക്കൻമാരും പഠിപ്പിച്ചത് സമൂഹജീവി ആവണം എന്നാണ്. അതെ സമയം എന്റെ പ്രൈവസി നന്നായി ഞാൻ നോക്കുകയും ചെയ്യും. എന്നെ യൂട്യൂബിൽ കാണുന്നവർ ഓരോ ആവശ്യങ്ങൾ അറിയാൻ വിളിക്കുമ്പോൾ സമയം നോക്കാതെ ഫോൺ എടുക്കുന്നത് പോലും അത്കൊണ്ടാണ്. So ഞാൻ ഹാപ്പിയാണ് അഖിലേഷ് എന്റെ ഫാമിലിയും ❣️
Bro... 2200 sqft+/- varunna korach veedinde reviews try chaiyane... Budget frndly aayittulla, contemporary style, veedukal... And all the best for u... And ur fam ofc😇
@@DrInterior എല്ലാ comments നും respond ചെയ്യുന്ന ഒരേയൊരു youtuber ആണ് അജയ്😀👍. താങ്കൾക്ക് ഇത്രേം subscribers കിട്ടാൻ ഉള്ള ഒരു കാരണം അതാണ്. അഭിനന്ദനങ്ങൾ💐
Basement belt beam work കൊള്ളാം, work ന് നല്ല വൃത്തിയുണ്ട്, basement കല്ലുകെട്ടു height, belt height എത്രയാണ്, toilet ഭാഗത്ത് belt width wall ന്റെ size ആണെന്നറിയാം, അല്ലാത്തസ്ഥലത്തു belt ന്റെ വീതി എത്രയാണ് കൊടുത്തത്, belt ൽ എത്ര mm കമ്പിയാണ് ഉപയോഗിച്ചത്. 👍👍👍❤️❤️
@@DrInterior Thankyuu 😍. എന്റെ വീടിന്റെ septic കുഴി എടുത്തിട്ടില്ല ഇതുവരെ. അതാ ചോദിച്ചത്. ഇപ്പൊ പ്ലാസ്റ്ററിങ് തുടങ്ങി. നിങ്ങളുടെ ഓരോ വിഡിയോയും എനിക്ക് ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്. ഇനി മുന്നോട്ട് ഉള്ളതിനും എല്ലാം നിങ്ങളുടെ video തന്നെയാണ് നോക്കി വെച്ചതും. So താങ്ക്സ്. 👍
അതെ സയിദേ, ഒരു തിരുത്തുണ്ട് ഈ വീട് പ്രമോഷൻ ആണ് ഞാൻ free ആയിട്ടാണ് പണിയുന്നത് എല്ലാവരു എനിക്ക് free തരുന്നു ഞാൻ പണിത് സുഖമായി താമസിക്കുന്നു. ഇത്രയും പോരെതനിക്ക് സന്തോഷമായില്ലേ ok അമ്മാവൻന്റെ മോനെ 👍
എല്ലാ കാര്യങ്ങളും ഇത്രയും വിശദമായി പറഞ്ഞു തരുന്നതിന് താങ്കൾക്ക് ഒരുപാട് നന്ദി.
Thank you ❣️❣️
Dressing room ഇല്ല .
വലിയ വീട് പണിയുന്നവരും ,ചെറിയ വീട് പണിയുന്നവരും വീട്ടിൽ ഡ്രസിങ് റൂം പണിയുന്നില്ല .
1.മുതിർന്ന കുട്ടികൾ ഉള്ള വീട്ടിൽ സ്ത്രീകൾ ബാത്‌റൂമിൽ പോയാണ് ഡ്രസ്സ് മാറുന്നത്.
2. കുളികഴിഞ്ഞു ധരിക്കുവാനുള്ള വസ്ത്രങ്ങൾ കുളിമുറിയിൽ വെക്കുമ്പോൾ , കുളിക്കുമ്പോഴുണ്ടാകുന്ന സോപ്പും , അഴുക്കും ചേർന്ന മലിന ജലം കുളി കഴിഞ്ഞു ധരിക്കാനുള്ള വസ്ത്രത്തിൽ ആവുന്നു .
3. ബാത്റൂമിന്റെയും ബെഡ്റൂമിന്റെയും ഇടയ്ക്കു ഡ്രസിങ് റൂം പണിയുമ്പോൾ ബാത്റൂമിലെ മണം നേരിട്ട് ബെഡ്‌റൂമിൽ എത്തുകയില്ല .
വളരെ ഉപകാരമുള്ള വീഡിയോ. വീട് ഉണ്ടാക്കുന്നവർക്ക് ഉപകാരമാവും 100%
❣️❣️❣️
വളരെ വ്യക്തമായി പറഞ്ഞു തന്നതിന് 🙏❣️❣️❣️❣️
❣️❣️❣️താങ്ക്സ് sis
timely & prompt reply against comment really appreciated 💅
Thank you ❣️
@@DrInteriorകുഴിയാണ് എങ്കിലും എന്ത് വൃത്തി
എല്ലാ കാര്യവും കൃത്യമായി പറഞ്ഞു തന്നു 😍 താങ്ക്സ് 🤗❣️❣️❣️
താങ്ക്സ് bro ❣️❣️❣️
All prayers dear sir. Everything ll get ready. All the very best
Thank you ❣️❣️❣️🙏
Good vlog and very informative. All the best brother.
Thanks❤❤❤❤
മരിക്കുന്നത് വരെ വെയിലും മഴയും കൊള്ളാതെ സുരക്ഷിതമായൊരു വീട്
❤❤❤
Pl bring an episode regarding on grid solar
❣️❣️
Very useful video. Looking forward to the next videos. Best wishes on the construction Ajay!
Thank you ❣️🙏
God bless you ..👏👏👏👏
❤❤❤
Pls next waterproofing video cheyyane..
ചെയ്യാം 👍❣️
Very useful Post
God bless you all
❣️❣️❣️thank you 🙏
All the best 👍🏼 sir
Thank you ❣️
Courtyardine kurichu nalla videos und..but athinde thudakam muthalulla nirmaana video edaamo..?water drainage ne kurichulla karyangal..?
❣️👍yes
All the best....😍
താങ്ക്സ് bro
Ajay bro. നല്ല വീഡിയോ 👌.. All the best. വീട് സൂപ്പർ ആവട്ടെ 👍
Thank you so much ❣️❣️❣️
Thank you for the kind information bro....
❣️❣️❣️❣️
God Bless you 🙏
Thank you ❣️❣️❣️
Sir please tell me the living room size and length and width of house
വീഡിയോ വരുന്നുണ്ട് ഉടനെ 👍
Bro oru retaining wall construct cheyyunnath nallathayirikkum nammude innatte climatic changes anusarich soil slopes etrathoolam stable aahnenn parayan pattilla.
തുടങ്ങിയല്ലേ ഉള്ളു തീരുമ്പോൾ നോക്കിക്കോളൂ ❣️👍
@@DrInterior ok🥰
Sir projected elevation wall undenkil athinu basementum plinth beamum kodukkano?
Yes
@@DrInterior appol elevation wallinte adiyil 2'0" ht plinth beam koduthu baki veedinte bakhi bhagathe 6" plinth beamayi connect cheythu cheyyano?
Brother , could you explain about soil test.?
Yes, 👍
Sunside and batheroom water proof ethanne recommend chayyuka
നമ്മൾ സംസാരിച്ചിരുന്നു ❣️👍
Sir septic tankin ഏതു cement, കമ്പി ആണ് നല്ലത് parayamo. മഴ peythal വെള്ളം നില്‍ക്കുന്ന sthalamaan. Kure time kazhiyum vellam പോവാന്‍. Ethra depth venam septic tankin
10 ft
Kitchen waste pit ennathu food waste ano atho waste water ano?
Kitchen waste water pit
Nice video
❣️❣️❣️
Thankalude veedu irunila annallo.. appol tharayude adiyil pathugam ittittilla ennano videoyil thankal paranjathu..ittitundengil..etra foot?parayamo..?
Pathukm means
Sitout coloum enganeyaanu cheythath RR foundation nte oppam.. Belt nn pookiyathaanno
👍
Sherikkum adiyil ninnu thanne coloum footing cheyendathalee..
Where did you buy the sceptic tank and waste pit
Sebjo കോട്ടയം 👍
Your qualification sir...
Architect
തറയുടെ ഒരു പ്ലാൻ കിട്ടിയാൽ ആ അളവ് എങ്ങനെ വെച്ച് പടുത്തു പഠിക്കാം അഥവാ പടുവിന്റെ അളവ് എങ്ങനെ പഠിക്കാം ഒരു വീഡിയോ ചെയ്യ്
👍
Foundation waterproof painting cheyyunundo?angane ulla oru video cheyyumo waterproofing
വ്യാഴാഴ്ച വീഡിയോ വരും 👍❣️
Thank a lot njangalum cheyyan udeshikunnu ningalude oro video orupaad upakarapesunnu parayathe vayya
@@manhafarah1772 thank you, ❣️❣️❣️❣️
Bathroom. Waterproof ചെയ്യാൻ പറ്റുന്ന നല്ല product?
👍
better product?
Waterproofing, then termite proofing before PCC?
🙄
Wanted to know the right order to get the termite proofing done for foundation, after waterproofing and before base concrete right?
മഴകാലത്തു borewell adichal kozhappam undo
ഇല്ല
Can you please share the total cost at each stage if you are fine with it?
Yes ❣️👍
septic tankinu mugalil foundation kettan enthanu cheyyendathu sir.....
സ്‌ഥലം ഇല്ലാത്ത പ്രശ്നം ആണോ ??
@@DrInterior how to fill septik tank before foundation?
Soil test details video idamo?
വീഡിയോ ചെയ്യാം ❣️❣️❣️
Work looks good. One doubt is this design as per vastu?
Yes 👍
@@DrInterior I asked because I am not able to see four corners properly,I am not a vasthu expert. Just know is it fine to have so.I am planning to start my house construction too
Cost koode include akumo kure koode useful akum plzz
Ok👍
"Ente Veedu Anandam" oru playlist create cheythu athil ee videos ellam idamo?
തീർച്ചയായും ചെയ്യാം ഇന്ന് തന്നെ ചെയ്യാം ❣️👍
@@DrInterior thanks 🤩
Unni good video 👍
താങ്ക്സ് ❣️❣️❣️
Belt etra inchanu 👍
15 cm
Belt വർക്കുമ്പോൾ bathroom side എങ്ങനെയാണ് ചെയ്യേണ്ടത്,പ്ലംബിംഗ് ഭാഗം
Cakl
@@DrInterior onnoode parayamo clear avayita
ചേട്ടാ ഞാനും ഇപ്പോൾ വീട് ഫൌണ്ടേഷൻ കെട്ടി. നമ്മുടെ വീട്ടിന്റെ ബാക്ക് ഇതുപോലെ പൊക്കം ഉണ്ട്.5 സെന്റ് ആണ്. വീട്ടിൽ നിന്നും ആ പൊക്കത്തിലേക്ക് എത്ര distance വിടണം. Pls reply
വീടിന്റെ plot area കുറവാണെങ്കിൽ നോക്കി ചെയ്യന്നേതാണ് നല്ലത്. ഞാൻ 12 അടിയാണ് വീട്ടിരിക്കുന്നത്
കരിങ്കൽ ഫൌണ്ടേഷൻ ആണെങ്കിൽ പ്ലിന്ത് മുകളിൽ വർക്കണോ
വേണം
Bro, water level kooduthal aanaloo, foundation height kuranju poyo ennu samshayam.
😊 നോക്കാം 👍
Sir,ethra cent aaan sthalm????pls reply
12.5 സെന്റ്
Kinarinte size paraumo 3.2 ano
അല്ല 5 ഡയമീറ്റർ
Clay ano fill cheyuney
Clay അല്ല ചുവന്ന മണ്ണ്
Chithal shalyam undavum chuvanna mannil yennu kelkunu...what is ur opinion about clay...iam planning clay...need to hear cons of clay..
Nammudey randu perudeyum work orupoley anu pokuney..
aduthu paninju kondirikkunna veedu arudeya bro?
Ente oru friend ആണ് പ്രശാന്ത് ചേട്ടൻ
Belt & waterproof ചെയ്യാതെ panithathinu ശേഷം capillary action & putti swelling വന്നാൽ endanu പ്രതിവിധി?
സത്യത്തിൽ പ്രതിവിധി ഇല്ല എന്നതാണ്
@@DrInterior ആ wall waterproof ചെയത് paint അടിച്ചാല്‍ വീണ്ടും ഈ problm വരുമോ?
@@khansamalik ഉള്ളിൽ വെള്ളം നിൽക്കാൻ പാടില്ല so ഗ്യാരന്റി കിട്ടില്ല
10മീറ്റർ വീതി ആണ് നമ്മുടെ വീട് വെക്കുന്ന സ്ഥലത്തിന് ഉള്ളത്...... നമുക്ക് വീട് വൃത്തിയിൽ പണിയാൻ പറ്റുമോ?
ചെയ്യാം 👍❣️
Sir veedu ethraya area.Bedroomsinte size onnu parayumo?
വീട് 2000 sqft ആണ് 3 bedroom size ഒരെണ്ണം 420 × 360 master
360 - 320 രണ്ടെണ്ണം
@@DrInterior Thank you so much for replying sir.May this house bring lot of happiness to you and your family.God bless you😊😊
Hai
❣️❣️❣️🙏
Sockpit cheriya oru potione ullo ennu thonunnu sir
Wide lense ആയത് കൊണ്ടാവും but ആവസ്യത്തിൽ ഉണ്ട് ❣️😊
Ok vellam tharunna oru thara alla ennu thonunnu athu oru 4 feetil kooduthal kanilla ennu thonunnu kurachu koodi thazthiyal nannayirikkum
Work supper
@@shamnad.nshamnad.n3769 ❣️❣️❣️
വിഷയം തറ കെട്ടുന്നതിന് മുൻപ് ചെയ്യേണ്ട കാര്യം പലതും പറഞ്ഞില്ല എല്ലാം അടുത്ത വീഡിയോയിൽ പറയും. ഇപ്പോൾ വേണ്ടത് ചാനൽ സബ്സ്ക്രൈബ് ചെയ്യലാണ്. വെറുതെ സമയം നഷ്ടപ്പെടുത്തൽ.ഓരോ ഉഡായിപ്പും കൊണ്ടിറങ്ങും ചിലർ.
ഇങ്ങനെ ചില വെളിവില്ലാത്ത വരും ഉണ്ട് ,അല്ലെ വാസുവണ്ണ
Soil test - ന് എന്ത് ചെലവ് വരും?
5 to 10 k
Sir hw much sq ft
2000 sqft
Athra squre feet aanu veedu
2000 sqft
👌👌👌👌👌
❣️❣️❣️❣️
Soil test cost atra varum
Depends
പാറകൊണ്ട് തറ ചെയ്യുമ്പോൾ വാട്ടർപ്രൂഫ് ചെയ്യേണ്ടതുണ്ടെങ്കിൽ അതിന്റെ കാരണം..??
ആവശ്യമില്ല പക്ഷെ ഒരു extra പ്രൊട്ടക്ഷൻ എന്ന നിലക്കാണ് ചെയ്യുന്നത്
😍💖
❣️❣️❣️❣️
വീടിൻ്റെ തറ ബെൽറ്റ് അടക്കം കെട്ടാനുള്ള കാശ് മാത്രമേ ഇപ്പോ കയ്യിലുള്ളൂ. അതിനാൽ തന്നെ കിണറിൻ്റെ കാര്യവും സെപ്റ്റിക് ടാങ്കിൻ്റെ കാര്യവും പിന്നീട് നോക്കിയാൽ പോരേ. ജലനിധിയുടെ വെളളം കിട്ട്ടാൻ ഉണ്ട്...
Ok👍
ഇതു എത്ര sqft aa bro?
Room size 16×16 aano?
2100 sqft
ഏത് room
@@DrInterior bedroom
ഇന്നലെ ദൈവകൃപയാൽ belt വാർത്തു .... എത്രദിവസം കഴിഞ്ഞാണ് waterproof ചെയ്യേണ്ടത് .... അടുത്ത വീഡിയോക്കായി waiting ആണേ കെട്ടോ ...
ഉടനെ വരും ❣️👍
Plan and 3d avida
എന്നെ ഏൽപിച്ചോ 🤔
@@DrInterior 🫢🤣
👍
❣️❣️❣️
Ethra sqft annu ground and top floor
Total 2000 sqft
ഗ്രൗണ്ട് - 1200
First - 800
താങ്കൾക്ക് കുറച്ചുനാൾ കൂടെ wait ചെയ്ത്, ഇത്തിരി കൂടെ നല്ലൊരു plot മേടിച്ച് വീട് വെക്കാമായിരുന്നു..... കാരണം, തൊട്ടടുത്ത് ഉള്ള വീടുകൾ ഒരുപാട് അടുത്ത് ആണ് സ്ഥിതി ചെയ്യുന്നത്... താങ്കളുടെ വീടിനോട് വളരെ ചേർന്ന്... അത് താങ്കളുടെ വീടിന്റെ ഭംഗിയും, എല്ലാത്തിനും ഉപരിയായി പ്രൈവസിയും ഇല്ലാതാക്കും എന്നുറപ്പാണ്.... വശങ്ങളിലെ മുറ്റത്തിന് തീരെ വീതി കുറവും അനുഭവപ്പെടും... താങ്കളേപ്പോലൊരു experienced ഹോം consultant ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല.. എന്തായാലും, എല്ലാ ഭാവുകങ്ങളും നേരുന്നു....
വിൽപന ആണോ എന്ന് 1 doubt
കോട്ടയംകാരനായ ഈ എന്നോട് തന്നെ പറയണം ഇവിടുത്തെ ആളുകളുടെ തനിക്കൊണം 😂😂😂
@@akhileshrnair7627 നന്നായി അറിയുന്ന നല്ല അയൽപക്കം ആണു ബ്രോ.. പിന്നെ അടുത്ത് ആളുകൾ വേണമെന്ന് ആഗ്രഹിച്ച് തന്നെയാണ് ഇവിടെ പ്ലോട്ട് വാങ്ങിയത്. ഞാൻ അജയ്ടെ വൈഫ് ആണ്...
😊 എന്റെ financial back up, എന്റെ ആവശ്യം എന്റെയും ഫാമിലിയുടെയും ഇഷ്ടം ഇത്രയും മാത്രമാണ് എന്റെ concern.
200 sqft ഒറ്റ മുറി വീട്ടിൽ ഞാനും ഫാമിലിയും താസിച്ചിട്ടുണ്ട്, 500 sqft മുറ്റമില്ലാത്ത വീട്ടിൽ ഇപ്പോൾ താമസിക്കുന്നുണ്ട്. പിന്നെ പ്രൈവസി എന്റെ ജീവിത സാഹചര്യവും എന്റെ മാതാപിതാക്കൻമാrum❣️ഗുരുക്കൻമാരും പഠിപ്പിച്ചത് സമൂഹജീവി ആവണം എന്നാണ്. അതെ സമയം എന്റെ പ്രൈവസി നന്നായി ഞാൻ നോക്കുകയും ചെയ്യും. എന്നെ യൂട്യൂബിൽ കാണുന്നവർ ഓരോ ആവശ്യങ്ങൾ അറിയാൻ വിളിക്കുമ്പോൾ സമയം നോക്കാതെ ഫോൺ എടുക്കുന്നത് പോലും അത്കൊണ്ടാണ്. So ഞാൻ ഹാപ്പിയാണ് അഖിലേഷ് എന്റെ ഫാമിലിയും ❣️
@@DrInterior great 👍
Bro... 2200 sqft+/- varunna korach veedinde reviews try chaiyane... Budget frndly aayittulla, contemporary style, veedukal...
And all the best for u... And ur fam ofc😇
ഉറപ്പായും ചെയ്യാം thank you ❣️❣️
എത്ര sqft ആണ് വീട്? Double storey ആണോ?
Athe double story aan 2000 sqft
@@DrInterior എല്ലാ comments നും respond ചെയ്യുന്ന ഒരേയൊരു youtuber ആണ് അജയ്😀👍. താങ്കൾക്ക് ഇത്രേം subscribers കിട്ടാൻ ഉള്ള ഒരു കാരണം അതാണ്. അഭിനന്ദനങ്ങൾ💐
@@Jayteeanbu താങ്ക്സ് bro ❣️❣️❣️
@@Jayteeanbu 👌👌👌👌,സത്യം
Foundation total cost ethra ayi ?
ആക്ച്വലി നോക്കീട്ടില്ല
ബെൽറ്റ് എത്ര ഇഞ്ച് ഉണ്ട്
15 cm 👍👍❣️
Wall width 17 or 22 cm വരില്ലേ? അപ്പോൾ ബെൽറ്റിനു പുറത്തു പോകുമല്ലോ
Pre fab ആണോ?
Basement belt beam work കൊള്ളാം, work ന് നല്ല വൃത്തിയുണ്ട്, basement കല്ലുകെട്ടു height, belt height എത്രയാണ്, toilet ഭാഗത്ത് belt width wall ന്റെ size ആണെന്നറിയാം, അല്ലാത്തസ്ഥലത്തു belt ന്റെ വീതി എത്രയാണ് കൊടുത്തത്, belt ൽ എത്ര mm കമ്പിയാണ് ഉപയോഗിച്ചത്. 👍👍👍❤️❤️
ബെൽറ്റ് എല്ലാം 15 cm നീളവും ഉയരവും ആണ്, kambi 8 ആണ്
Beltinte mukalil chenkall vech rand vari foundation kettiyal waterproofing engne cheyum
ബെൽറ്റ് എത്ര ഇഞ്ച് ഉണ്ട് അകത്തും പുറത്ത് അളവു
15 cm
🙏🙏🙏
❣️❣️❣️
👍👍👍👍
❣️❣️❣️🙏
*_💕3O/September/2O22💕_*
*_424K Subscribers_*
❣️❣️❣️
Bro എനിക്ക് ഒരു ദിവസം നല്ല വിട് ആകണം എത്ര രൂപ ഉണ്ടകിൽ നല്ല വീട് ആകാൻ പറ്റും
നിങ്ങളുടെ ആവശ്യംഅനുസരിച് ആണ് വില പറയാൻ സാധിക്കുക
@@DrInterior 1.500 sqft ഒരു വീട് എത്ര ആകും
തറ കെട്ടിയിട്ട് ഒരു വർഷത്തോളം വീട് പണിയാതെ ചിലരൊക്കെ ഇടാറുണ്ട്. അങ്ങനെ ചെയ്യുന്നെത് നല്ലത് ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അത് ശരിയാണോ ?
നല്ലതാണ് 👍
എന്തുകൊണ്ടാണ് അങ്ങനെ പറയാൻ കാരണം
@@hakkeemk7483 ariyilla😊
❤️❤️❤️❤️🌷🌷🌷
❣️❣️❣️❣️
പ്ലാൻ എന്തൊക്കെ എന്ന് പറയൂ
🙄
👋👋👋👋👋👋
❣️❣️❣️🙏
This plan send me sir
👍
വീടുമായി ഇത്ര അടുത്ത് സെപ്റ്റിക് ഉണ്ടാക്കിയ കുഴപ്പമുണ്ടാവില്ല. എത്ര ഗ്യാപ് ഇടണം വീടുമായി
ഇത് വീടിന്റെ cornerന്റെ അടുത്ത് നിന്ന് 6 അടി ദൂരെയാണ്. പിന്നെ കിണർ ആണ് നോക്കുന്നത് അത് ആ ഏരിയയിൽ അല്ല so no prb
@@DrInterior Thankyuu 😍. എന്റെ വീടിന്റെ septic കുഴി എടുത്തിട്ടില്ല ഇതുവരെ. അതാ ചോദിച്ചത്. ഇപ്പൊ പ്ലാസ്റ്ററിങ് തുടങ്ങി. നിങ്ങളുടെ ഓരോ വിഡിയോയും എനിക്ക് ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്. ഇനി മുന്നോട്ട് ഉള്ളതിനും എല്ലാം നിങ്ങളുടെ video തന്നെയാണ് നോക്കി വെച്ചതും. So താങ്ക്സ്. 👍
ഞങ്ങളെ സ്ഥലവും ഇതുപോലെ പാറയാണ്. എഞ്ചിനീയർ കുഴിയെടുക്കാതെ തറ കെട്ടാൻ ആണ് പറഞ്ഞിരിക്കുന്നെ. അതാണോ ഈ റബ്ബലിംഗ്?
Rubbling എന്നത് പാറ കൊണ്ട് കെട്ടുന്നതാണ് അതായത് കരിങ്കൽ കൊണ്ട്, eng : പറഞ്ഞത് correct ആണ് 👍
@@DrInterior oo thank u chettaa😊
വാസ്തു ഒന്ന് കൂടി പരിശോധിക്കുന്നത് നന്നായിരിക്കും 🙏
താല്പര്യമില്ല 🙏
@@DrInterior 🤷♂️
വാസ്തുവിൽ വല്ല അർത്ഥവുമുണ്ടോ???
അന്ധവിശ്വാസമല്ലേ?
Belt കോൺക്രീറ്റ് ചെയ്തു കഴിഞ്ഞപ്പോൾ inner ഭാഗത്ത്
മുഴുവനും 'bee trap' ആയിപ്പോയി!
വല്ല മാർഗവും ഉണ്ടോ ഇത് പരിഹരിക്കാൻ!
ഒന്നൂടെ അവിടെ re ചെയ്‌താൽ മതി 👍
ഇപ്പോഴേ septic tank and sewage area യും വെള്ളത്തിനടിയിലായല്ലോ , അത് പ്രശ്നമാവില്ലേ.
Engineering will win, wait & see ❣️👍
വീടുകൾ തമ്മിൽ കുറച്ച് അകലം വേണമായിരുന്നു
Villakal vakumbol desitence ellalo sir . Cityil vedukal desitence ellalo sir
One check chithunokumo . cityil Residence Area check it ( desitence venamakil money money 😀😀 ) undakil orupade desitence kittum)
ആർക്ക് 😊
❣️
കരിങ്കൽ പണി ചെയ്തു തരുമോ
🙄
@@DrInterior എന്താ
വാസ്തു പിഴവ് പരിഹരിക്കാമായിരുന്നു.
😂😂😂വാസ്തു
ചുരുക്കി കാര്യം പറയുക
പകുതി കണ്ടാൽ മതി 👍
M bricks ന്റെ company number ഉണ്ടോ
തരാം 👍
Sir no. Pls
Number description boxil koduthittund
Promotion video ചെയ്തു ചെയ്തു വീടിനു തറ കെട്ടി അല്ലെ ഡോക്ടർ സാറേ
അതെ സയിദേ, ഒരു തിരുത്തുണ്ട് ഈ വീട് പ്രമോഷൻ ആണ് ഞാൻ free ആയിട്ടാണ് പണിയുന്നത് എല്ലാവരു എനിക്ക് free തരുന്നു ഞാൻ പണിത് സുഖമായി താമസിക്കുന്നു. ഇത്രയും പോരെതനിക്ക് സന്തോഷമായില്ലേ ok അമ്മാവൻന്റെ മോനെ 👍
Beef vakkunnathinmu munne thalakuthi nikkunno
വാപ്പയ്ക്ക് സുഖം അല്ലെ ???