5,6കൊല്ലം മുൻപ് ഇത്.. ഇറക്കിയിരുന്ന.... അന്ന് ഗുണ നിലവാരം തീരെ കുറവ് 👏.. പൊടിഞ്ഞു ഇളകി പോരും, emulsion അടിച്ചാൽ അതും അടക്കം പൊടിഞ്ഞു പോരും... ഇപ്പോൾ മോഡേൺ ടെക്നോളജി വന്നു.. അത് പ്രകാരം ഉള്ള കട്ട കൾ വളരെ മികവ് ഉള്ളത് തന്നെ ആണ്..... പ്രതലം.. നല്ല.. സ്മൂത്ത് ആകണം.. 👍ഞാൻ 2015,16ൽ കുറച്ചു ഇറക്കി ഭിത്തി കെട്ടി യിരുന്നു..60%വും പൊള്ളി വന്നു.. പിന്നെ സിമന്റ് പ്ലാസ്റ്റർ ചെയ്തു ശെരി ആക്കി
ഇതില്‍ പലരും പല കാര്യങ്ങളും ചോദിച്ചു ഒരു മറുപടിയും പോസ്റ്റ്മാന്‍ നല്‍കുന്നില്ല .... പിന്നെ അടിച്ച് കാണിക്കാന്‍ കയ്യില്‍ പിടിച്ചിരിക്കുന്നത് റബ്ബര്‍ ഹാമറാണ്.... ഇത് ഉടായിപ്പാണ്... ആരും പെട്ടു പോവണ്ട
കല്ലിന്റെ വിലയാണ് 35 രൂപ പിന്നെ കയറ്റുകൂലി ഇറക്കുകൂലി വണ്ടി വാടക ഇതെല്ലാം ഇതിന്റെ പുറമേ കൊടുക്കണം 😮 ഞാൻ അവിടെ നിന്നും 1800 കല്ല് മേടിച്ചു 19 കിലോമീറ്റർ ആണ് എന്റെ വീട്ടിലേക്ക് എനിക്ക് ഇവിടെ എത്തുമ്പോൾ 39 രൂപ ആയി പറയുമ്പോൾ വിശദീകരിച്ച് പറഞ്ഞാൽ നന്നായിരുന്നു👍🏻
മലപ്പുറത്തുള്ളവൻ പറയുന്നു പാലക്കാട്ടേക് കൂടുതലും പോകുന്നത് എന്ന്, അവിടെയുള്ള ആള് പറയുന്നു തൃശ്ശൂർ, മലപ്പുറത്തേക്ക് കൂടുതൽ പോകുന്നത് എന്ന്, എന്തോന്നെടെ 🙄
Rubber hammer kondalla adikkendath bro
ഇതെവിടെയാണ് സ്ഥലം
Hai droliK മെഷിയ നിൽ എത്ര പ്രഷർ ഉൽ കെള്ള)ൽ കഴിയും എന്ന് കൂടെ കണിക്കാമോ...
പാലക്കാട് നെന്മാറ ഭാഗത്തേക്കാണ് ഈ കട്ടക്ക് എത്ര രൂപയാകും
എൻറെ വീട് 2000 സ്ക്വയർ ഫീറ്റാണ് m ബ്രിക് കൊണ്ട് വീട് വെക്കുന്നതിൽ നിങ്ങൾക്ക് എന്താണ് അഭിപ്രായം
Bro... Alappuzha എത്തുമ്പോൾ ഉള്ള കോസ്റ്റ് പറയാമോ...? എനിക്ക് താത്പര്യമുണ്ടായിരുന്നു❤
ഇത് ഫൌണ്ടേഷൻ ഉപയോഗിക്കാൻ കഴിയുമോ
Never use for foundation
Alappuzhayil kittumo....
Please provide english sub titles. Unable tonunderstand the complete explanation. Love from Karnataka
Evideyq sthakam
Size parayamo..?
What's the shearing strength of this laterite stone brick? What are the ingredients of so strong brick?
Boss kollam annu place bricks kittumo veedupani usana thudaggum .kollam available ano ..reply please
Bro ithu ippol elladuthum undu
കൊല്ലം, ആലപ്പുഴ എവടെ കിട്ടും @@v4uentertainments685
Kallinte. Size nokkiyal .. ithu kallinekkal vilakoodum
അല്ല ചെങ്ങായി റബർ ന്റെ ആമർ കൊണ്ട് മെഡിറ്റ് ആണോ പൊട്ടൽ നോക്കൽ
Super
😜
Pinne mannu products irumbukondu adikkan pattumo 😅
@@decoartdesign kunjunu koodam vachu adichu kanichukoduthale vaanguu
അത് ശരിയാണ് ബാക്കിയെല്ലാ കട്ടകളും ഇരുമ്പിനെ വച്ചാണ് ചെക്ക് ചെയ്യാറുള്ളത്
Malappuramത്ത് കിട്ടുമോ
800spft വീട് പണിയാൻ എത്ര കട്ട വേണ്ടി വരും
എത്ര നില ചെയ്യാൻ പറ്റും ?
How much for that machines I need to start that business in Africa
എവിടെയാ
ആണി അടിക്കാനും, തുളക്കാനും കഴിയുമോ?
Pattum
Hammer original ano
Mallet ane
മലപ്പുറം എവിട?
കോട്ടക്കൽ പെരിന്തൽമണ്ണ റൂട്ടിൽ ചട്ടിപ്പറമ്പ് എത്തുന്നതിനു മുമ്പ്
@@zaineventszain9923Dr iiy
ചേട്ടാ ഇത് എവിടെയാണ് സ്ഥലം
മലപ്പുറം
Sir Telangana transport is available
Marthandam transport undo
Tvm service undo
കൂടുതൽ പേര് മുന്നോട്ട് വരുന്നുണ്ടോ
ഈ കട്ട.. കുറച്ചു നിലവാരം ഉള്ളത് ആണെന്ന് കാഴ്ച യിൽ അറിയാം 👏👏👏
നേരിൽ കണ്ടു സൂപ്പർ
ആവെള്ളത്തിലിട്ട കട്ട ചുറ്റിക ഉപയോഗിച്ച് ഒന്നു കൊട്ടി നോക്കാമരുന്നു
👌👌👌
Thrissur kitto
Yes Kodaly kodakara
എനിക്ക് 3000 nos. വേണം. സൈറ്റ് കുന്നംകുളം. Bt. Transportation വലിയ കോസ്റ്റ് വരുന്നതാണ് പ്രശ്നം.
More power less cost
ചിതൽ വരും
@@ZainuZainudheen-cz6sq അതിൽ സിമന്റിന്റെ മിക്സ് ഉള്ളത് കൊണ്ട് ചിതൽ വരില്ല
Number il vilikku description nil und
Hi
Nambar
കോoബോണ്ട് വാൾ ചെയ്യാൻ പറ്റുമോ
ഇതിന്റെ അളവ് എത്ര
Number il vilikkam kuduthalariyam
നമ്പർ വേണം എനിക്ക് വീട് പണി ഉണ്ട്
My house ith upayokichu chaithu
എന്ന് ?
ചിലവ് കുറവുണ്ടോ?
2000 വേണം വേങ്ങര റേറ്റ് 🤔
5,6കൊല്ലം മുൻപ് ഇത്.. ഇറക്കിയിരുന്ന.... അന്ന് ഗുണ നിലവാരം തീരെ കുറവ് 👏.. പൊടിഞ്ഞു ഇളകി പോരും, emulsion അടിച്ചാൽ അതും അടക്കം പൊടിഞ്ഞു പോരും... ഇപ്പോൾ മോഡേൺ ടെക്നോളജി വന്നു.. അത് പ്രകാരം ഉള്ള കട്ട കൾ വളരെ മികവ് ഉള്ളത് തന്നെ ആണ്..... പ്രതലം.. നല്ല.. സ്മൂത്ത് ആകണം.. 👍ഞാൻ 2015,16ൽ കുറച്ചു ഇറക്കി ഭിത്തി കെട്ടി യിരുന്നു..60%വും പൊള്ളി വന്നു.. പിന്നെ സിമന്റ് പ്ലാസ്റ്റർ ചെയ്തു ശെരി ആക്കി
Yes now good quality
👍👍👍
റബ്ബർ ഹാമ്മർ വെച്ച് അടിച്ചു നോക്കുന്നു വിരുതൻ
Pls നമ്പർ
നമ്പർ അയച്ചു തരുമോ
Nomber ayachutharumo
ഇത് ഉപയോഗിച്ച് Padav ചെയ്യുന്നവര് ഉണ്ടോ
ഇതില്‍ പലരും പല കാര്യങ്ങളും ചോദിച്ചു ഒരു മറുപടിയും പോസ്റ്റ്മാന്‍ നല്‍കുന്നില്ല .... പിന്നെ അടിച്ച് കാണിക്കാന്‍ കയ്യില്‍ പിടിച്ചിരിക്കുന്നത് റബ്ബര്‍ ഹാമറാണ്.... ഇത് ഉടായിപ്പാണ്... ആരും പെട്ടു പോവണ്ട
Hi
Rubber hammer 😅
ഹായ്. ബ്രോ
Yes
വയനാടിൽ ഇ റ കി ത രു വാ ൻ എ ത്ര വി ല വ രുന്നു
ചിതൽ വീട്ടിൽ നിന്നും പോകില്ല പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
Treatment avam
നിങ്ങൾ ഉപയോഗിച്ചിട്ട് നിങ്ങളുടെ വീട്ടിൽ നിറച്ചും ചിതൽ ആണോ
മരം ഒഴിവാകുക
@@traveltourmedia4599
ജനൽ വാതിൽ മരം വേണ്ട ?
ഈ ചങ്ങായിനെ സലാം കൊടിയത്തൂരിന്റെ സിനിമകളിൽ കണ്ടിട്ടുണ്ടല്ലോ..
Sir Hindi me batao
നിങ്ങൾ അടിക്കുന്നത് മാലറ്റ് കൊണ്ടാണ് ഹാമർ കൊണ്ട് അടിക്കണം വെറുതെ മണ്ടത്തരം കാണിക്കല്ലേ സുഹൃത്തേ
Nilathe etta vazhikke aa brick potti oru side poyittund 😂😂 evan udayip anenne ethul valiya thelive endhina 😂😂😂😂
ഒരു കട്ടയുടെ ന്റെ മുകളിൽ കൊണ്ടിട്ടാൽ പൊട്ടും..sure...
Paid പ്രമോഷൻ
Allathe പെരുവെയിലെത്തു arekittum 😂
@@decoartdesign ഹ ഹ
കല്ലിന്റെ വിലയാണ് 35 രൂപ പിന്നെ കയറ്റുകൂലി ഇറക്കുകൂലി വണ്ടി വാടക ഇതെല്ലാം ഇതിന്റെ പുറമേ കൊടുക്കണം 😮
ഞാൻ അവിടെ നിന്നും 1800 കല്ല് മേടിച്ചു 19 കിലോമീറ്റർ ആണ് എന്റെ വീട്ടിലേക്ക് എനിക്ക് ഇവിടെ എത്തുമ്പോൾ 39 രൂപ ആയി
പറയുമ്പോൾ വിശദീകരിച്ച് പറഞ്ഞാൽ നന്നായിരുന്നു👍🏻
ur place? and kallu kittaatha or price sthalamano
എവിടെയാണ് കമ്പനി ?
Katta enganund...cost kuravano
Ningal upayogichitt engineayund M brick ..onnu parayaammoo
Nalla udayipp aanu...
Mannu treat cheyyanilla...
Durability indavilla...
💯 sure aanu...😅
ആദ്യം കാര്യം പടി മാഷേ....
Sarinte shop ethanu 😂
മനസിലാക്കാതെ പറയരുത്
മലപ്പുറത്തുള്ളവൻ പറയുന്നു പാലക്കാട്ടേക് കൂടുതലും പോകുന്നത് എന്ന്,
അവിടെയുള്ള ആള് പറയുന്നു തൃശ്ശൂർ, മലപ്പുറത്തേക്ക് കൂടുതൽ പോകുന്നത് എന്ന്, എന്തോന്നെടെ 🙄
ആണി അടിക്കാനും, തുളക്കാനും കഴിയുമോ?
Yes 👍