Types of Windows for home | Low cost windows | windows for house

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 381

  • @mybetterhome
    @mybetterhome  2 ปีที่แล้ว +35

    Steel Windows കേരളത്തിൽ എവിടെയും :
    Stafty Steel Windows & Doors
    Whatsapp: api.whatsapp.com/send?phone=919072656521&text=MyBetterhome
    Call : 9072656521

    • @shyamalavk3139
      @shyamalavk3139 2 ปีที่แล้ว +3

      വളരെ ഉപകാരപ്രദമായ വീഡിയോ.
      വളരെ നന്ദി സർ

    • @sk-id7nm
      @sk-id7nm 2 ปีที่แล้ว +1

      Idi minnal elkkan ulla chance ndo
      Please reply

    • @mybetterhome
      @mybetterhome  2 ปีที่แล้ว +1

      @@sk-id7nm ഇടിയുടെ കാര്യം ശരിക്ക് മനസിലാക്കേണ്ട വിഷയമാണ്. സ്റ്റീൽ ഡോറിൽ ഇടി പിടിക്കുമോ എന്നൊരു വീഡിയോ ഞാൻ മുമ്പ് ചെയ്തിട്ടുണ്ട് കാണുക ഉപകാരപ്പെടും

    • @vssanjay8823
      @vssanjay8823 2 ปีที่แล้ว +1

      T

    • @robinalex5537
      @robinalex5537 ปีที่แล้ว

      @@mybetterhome wpc cheyunna nalla company details parayamo

  • @lijovarghese565
    @lijovarghese565 2 ปีที่แล้ว +20

    താങ്കളുടെ വീഡിയോസ് എല്ലാം തന്നെ വിടു വെക്കുന്നവർക്ക് വളരെ ഉപകാരം പെടുന്നുണ്ട്. ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യണം. എനിക്കു ഇ വീഡിയോസ് വളരെ help full ആയി.thank you bro

  • @mohanano.r.4897
    @mohanano.r.4897 2 ปีที่แล้ว +30

    സുതാര്യവും അനിവാര്യവും അത്യധികം ഉപകാരപ്രദവും ഹൃദ്യവുമായ വിവരണം. ഇതുപോലുള്ളവ ഇനിയും പ്രതീക്ഷിക്കുന്നു.

    • @mybetterhome
      @mybetterhome  2 ปีที่แล้ว +2

      സ്നേഹപൂർവ്വവും വിനയപൂർവവും നന്ദി

    • @pullenpoulosejose9525
      @pullenpoulosejose9525 2 ปีที่แล้ว +1

      കുറേകൂടി അറിയേണ്ടിയിരിക്കുന്നു...

  • @abdulsalampv7362
    @abdulsalampv7362 ปีที่แล้ว +3

    എല്ലാ കമ്പനി കളുടെ യും നിലവാരവും വിലയും ഒന്നിച്ചു പറഞ്ഞു വളരെ നന്ദി

  • @bijujacob3758
    @bijujacob3758 ปีที่แล้ว +12

    എല്ലാവർക്കും മനസ്സിലാകുന്ന വളരെ ലളിതമായ വിവരണം 👍🙏🏻

  • @abdussalamkadakulath863
    @abdussalamkadakulath863 ปีที่แล้ว +5

    എനിക്കിഷ്ടം സ്റ്റീൽ വിന്റോ ആണ്, വിലയിലും പാകമുണ്ട് 👍🏻

  • @sivaprasad9809
    @sivaprasad9809 10 หลายเดือนก่อน +1

    Wpc കട്ടിൽ വെക്കുമ്പോൾ thickness കൂടിയത് വെക്കുക സിമ്പിൾ വാക്കുമ്പോ ബന്റ് ആവും സ്‌ട്രോങ് കമ്മിയും

  • @anvarsadik474
    @anvarsadik474 2 ปีที่แล้ว +8

    സുഹൃത്തേ നിങ്ങൾ ചെയ്യുന്ന ഏല്ലാ വിഡിയോയും വളരെ ഉപകാരപ്രദമായതാണ് ഇനി നിങ്ങൾ റെഡിമെയ്ഡ് പ്ലാസ്റ്ററിങ് ഇതിനെ പറ്റി ഒരു വിശദമായ വിഡിയോ ഇടുമെന്ന് പ്രദീക്ഷിക്കുന്നു സ്നേഹപൂർവ്വം ഒരു സബ്ക്രൈബ്ർ 🌹👌👍

  • @rahulpp141
    @rahulpp141 2 ปีที่แล้ว +20

    നല്ല വീഡിയോ ബ്രോ.. എല്ലാ ടൈപ്പും ഉൾക്കൊള്ളിച്ച ഒരു വീഡിയോ ആരും ചെയ്തിട്ടില്ല ..thanks ❤️

  • @SHINESTARinteriors
    @SHINESTARinteriors 2 ปีที่แล้ว +13

    Aluminium Algiriya എന്ന windows ആണ് ഇപ്പോൾ super

  • @sayyidshakirmp
    @sayyidshakirmp 2 ปีที่แล้ว +3

    അടുക്കള എങ്ങനെ സെറ്റ് ചെയ്യാം
    സ്ളാബ് .മോഡുലാർ കുറഞ്ഞ ചിലവിൽ കൂടുതൽ ഭംഗി എങ്ങനെ വിഡിയോ ചെയ്യാമോ

  • @razibinkhadir2757
    @razibinkhadir2757 3 หลายเดือนก่อน +1

    Hi, my window is wood...so for grill which material good...MS or SS?

  • @NejlaPH
    @NejlaPH หลายเดือนก่อน +1

    Bay window and normal window cost difference oru video cheyumo

  • @salah_vk
    @salah_vk 2 ปีที่แล้ว +5

    ജനൽ കമ്പി സ്റ്റീൽ ആണ്. അതിമ്മേലുള്ള സിമെന്റ് സ്ക്രാച്ച് വരാതെ ഒഴിവാകാൻ ഉള്ള മാർഘമ്മുണ്ടോ ബ്രോ

  • @leelanair9341
    @leelanair9341 2 ปีที่แล้ว +4

    This is one you tube video I watched till the end .Superbly and honestly presented ..Useful as Iam planning a home renovation .Thank you

  • @sidpkspk4136
    @sidpkspk4136 2 ปีที่แล้ว +3

    സംശയത്തിനു ഇടവരുത്താത്ത വിധം വിശദീകരിച്ചിട്ടുണ്ട്

  • @paari1432
    @paari1432 2 ปีที่แล้ว +9

    Bro.. Skylight വീടിനുള്ളിൽ കീട്ടുന്നതിനുമായി paragola ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ..

    • @chinugee
      @chinugee 2 ปีที่แล้ว

      pergola

  • @achu9667
    @achu9667 2 ปีที่แล้ว +3

    Chetta....steelinte aakumbho minnal elkkumbhol preshnam aakilleee☹️

  • @velayudhankm8798
    @velayudhankm8798 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദ മായ വീഡിയോ താങ്ക്യൂ 🌹

  • @sufairathc2000
    @sufairathc2000 ปีที่แล้ว +1

    *very informative...👌🏻your way of talking💯. I accidently saw your video. Now I am busy with watching your all videos...😅🤗*

  • @krishnakumarbalakrishnapil5162
    @krishnakumarbalakrishnapil5162 2 ปีที่แล้ว +3

    Ready mix ന്റെ ഗുണദോഷങ്ങളെ പറ്റി വീഡി ചെയ്യുമോ?

  • @abdulnisar4993
    @abdulnisar4993 8 หลายเดือนก่อน

    Sir we need low cost,safety,durability, and finishing….

  • @sanukrishnan7081
    @sanukrishnan7081 8 หลายเดือนก่อน

    പൂർണ്ണമായ വിവരണം. 👌

  • @marineentertainment5672
    @marineentertainment5672 2 ปีที่แล้ว +4

    Woww.. great informations bro.. njan ee video 2 times kanduu.. 👍🏼👍🏼

  • @Rolex6162
    @Rolex6162 หลายเดือนก่อน

    വളരെ ഉപകാരമുള്ള വീഡിയോ ❤

  • @sharafshan957
    @sharafshan957 2 ปีที่แล้ว +8

    നല്ല അവതരണം നല്ല അറിവുകൾ 🥰🥰🥰🥰👌👌👌👌👌

  • @faisalmelakath5934
    @faisalmelakath5934 2 ปีที่แล้ว +1

    കോൺക്രീറ്റ് ജനൽ കട്ടലയിൽ സ്റ്റീലിന്റെ ജാലകം വെക്കാൻ പറ്റുമോ മാർക്കറ്റിൽ അവൈലബിൾ ആണോ

  • @vishnukandamangalam
    @vishnukandamangalam 2 ปีที่แล้ว +1

    ജീപ്സം സീലിങ്ങിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @basheerimmuscat3578
    @basheerimmuscat3578 2 ปีที่แล้ว +1

    Njan orupadu serch cheida video.....thangs

  • @pabbatacoffeebycoffeetaste3838
    @pabbatacoffeebycoffeetaste3838 2 ปีที่แล้ว +6

    Useful video, my house's working is going on. I am getting a better planing from this channel

  • @ramkrishnamangalath2997
    @ramkrishnamangalath2997 ปีที่แล้ว +1

    Best frame is wood,2.steel,3 aluminium 4 concrete.5th plastic/fiber (inflammable)not to be used where fire risk is there.

  • @hemanthanrr8229
    @hemanthanrr8229 หลายเดือนก่อน

    Best class for knowing windows, matrials 🙏🙏🙏

  • @indianfurniture683
    @indianfurniture683 2 ปีที่แล้ว +7

    ഒരു വീടിന്റെ ഭംഗി വുഡ് തന്നെയാണ്
    അതിനു പകരം വെക്കാൻ വേറെ ഒന്നും ഇല്ല

  • @BREXPRESSSERVICES
    @BREXPRESSSERVICES ปีที่แล้ว

    Try to learn more about Aluminium BRO ! Your opinion about aluminium based on normal roadside shops!! In Kerala aluminium still unexplored

  • @atoz4753
    @atoz4753 2 ปีที่แล้ว +1

    മഹാഗണി വുഡ് കൊണ്ട് വിന്ഡോ ഫ്രെയിം വെക്കാൻ പറ്റോ

  • @adheenasebastian9786
    @adheenasebastian9786 9 หลายเดือนก่อน

    Very nice presentation and well explained ❤

  • @vinodgs3592
    @vinodgs3592 2 ปีที่แล้ว +8

    മനോഹരമായ വിവരണം 🙏

  • @ajithnandakumar4721
    @ajithnandakumar4721 2 ปีที่แล้ว +1

    വീട്ടിൻ്റെ പിറകു വശങ്ങളിൽ കോൺക്രീറ്റ് കട്ടിലകൾ ഉപയോഗിക്കുന്നത് അല്ലേ നല്ലത്

  • @nizupoyyail
    @nizupoyyail 2 ปีที่แล้ว +3

    നല്ല ലളിതമായ അവതരണം

  • @Anil-tg7ps
    @Anil-tg7ps ปีที่แล้ว +1

    സ്‌കൊയർ ട്യൂബ് വച്ചു കമ്പനി വിൻഡോ ഫ്രെയിം പാനൽ ഫ്രെയിമും റെഡിമെയ്ഡ് ഉണ്ടാക്കുകയാണെങ്കിൽ ഇതിലെല്ലാം ലാഭം ആയിരിക്കും

  • @ambadiindian
    @ambadiindian 2 ปีที่แล้ว

    Pergolak Fixed Glass allaathe Open cheyyanum Close Cheyyanum pattunna reethiyil ulla glass fit cheyyan pattuo..
    Saadhaa Janalinte vaathil pole..
    Nallonm kaaattu kittunna sthalm aanu.. Glass ittu cover cheythaal pinne aaaa kaattu 💨 kittoola..

  • @rahmanshuhaib4214
    @rahmanshuhaib4214 2 ปีที่แล้ว +3

    മരം വെക്കുന്നത് അല്ലെ നല്ലത്..
    W3 8000(സ്റ്റീൽ പൈപ്പ് )
    ജാലകം 3000
    ഫിറ്റിങ് അടക്കം
    (ഇതു പഴയ മരത്തിൽ ആണ്, കട്ടില +പൊളി +ഫിറ്റിംഗ്, എല്ലാം പഴയ മരത്തിൽ,,,,
    വിചാകിരി +ഗ്ലാസ്‌ ഇതു കസ്റ്റമർ വാങ്ങണം (പല quality ഉള്ളത് കൊണ്ടാണ് )
    ഞാൻ വെച്ചിട്ടുള്ളത് old മരത്തിൽ ആണു, ഇത് വരെ കുഴപ്പം ഒന്നുമില്ല.

  • @rhs11
    @rhs11 2 ปีที่แล้ว +1

    മരത്തിന്റെ കട്ടിള വെച്ചു കഴിഞ്ഞു പടിഞ്ഞാറെ സൈഡ് മഴാ നനയും
    ഏത് door ആണ് വെക്കുന്നത് നല്ലത് ഒന്നു പറയാമോ

  • @athulkrrishna9529
    @athulkrrishna9529 2 ปีที่แล้ว

    കോൺക്രീറ്റ് കട്ടിള വച്ചു അതിൽ വിൻഡോ അതും മരം വച്ചു ആണെങ്കിൽ 1000രൂപ ഉള്ളൂ ആലുവ ക്ക് അടുത്ത് മാളികം പീടിക സ്റ്റോപ്പിന് മുൻപ് ice പ്ലാന്റ് സ്റ്റോപ്പിൽ ഒരു ഷോപ്പ് ഉണ്ട് മരത്തിന്റെ ഡോർ 5000രൂപ മുതൽ ഉണ്ട്

    • @mybetterhome
      @mybetterhome  2 ปีที่แล้ว

      ബ്രോ ... താങ്കൾക്ക് ഒരിക്കലും ആ തുകക്ക് ക്വാളിറ്റി മറ്റീരിയൽ കിട്ടില്ല.

    • @Bubblyfearnot
      @Bubblyfearnot ปีที่แล้ว

      നമ്പർ ഉണ്ടോ?

  • @akhiljiths3000
    @akhiljiths3000 ปีที่แล้ว

    ithu pole doorukale oru video cheyanm plz

  • @davisc.k9791
    @davisc.k9791 2 ปีที่แล้ว +4

    Nice presentation as well as more informative.
    Thank you bro.

  • @Muneer-h8f
    @Muneer-h8f ปีที่แล้ว

    വളരേ ഉപകാര പ്രദം 👍🏻

  • @shafeep
    @shafeep ปีที่แล้ว

    കോൺക്രീറ്റ് നല്ലതാണ് 20വർഷമായി ഒരു കുഴപ്പവും ഇല്ല

  • @libinvarghese53
    @libinvarghese53 2 ปีที่แล้ว

    Sir kattilakale kurichu oru vedio cheyumo pls , ethoke doors ethoke kattilakallku pidipikkam ??

  • @atoz4753
    @atoz4753 2 ปีที่แล้ว +2

    അലുമിനിയം വിൻഡോ ഉബയോഗിക്കുമ്പോൾ പെട്ടന്ന് കേടു വരൂ.

  • @vinod022011
    @vinod022011 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ.....

  • @bhaskarank6751
    @bhaskarank6751 2 ปีที่แล้ว +4

    ഒന്നാംതരം അവതരണം. ആശംസകൾ.

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 ปีที่แล้ว +10

    ഏറെ ഉകാരപ്രദമായ വീഡിയോ. 👍👍.
    UPVC വിൻഡോകളെ ഇത്രയധികം സ്നേഹിച്ച മറ്റൊരു യൂട്യൂബർ ഉണ്ടാവില്ല 😊. ALL THE BEST BROTHER 🙏

  • @bijoypillai8696
    @bijoypillai8696 2 ปีที่แล้ว

    താങ്കളുടെ വീഡിയോ ക്കു നന്ദി 🙏. ഞാൻ കോൺക്രീറ്റ് ജനലും മരത്തിൻ്റെ പാളികളും ആണ് വയ്ക്കാൻ ആഗ്രഹിക്കുന്നത്.. 👍

    • @mybetterhome
      @mybetterhome  2 ปีที่แล้ว

      ❤️❤️❤️

    • @roopikaroopika3479
      @roopikaroopika3479 2 ปีที่แล้ว

      കോൺക്രീറ്റ് നന്നല്ല എന്നാണ് എന്റെ അനുഭവം. പിന്നീട് അടർന്നു വീണ് കമ്പി പുറത്തു കാണാം എന്റെ വീട്ടിൽ ഇതായിരുന്നു. മരത്തിന്റെ ജനവാതിൽ കുത്തു വന്ന് കേടായി ഞാൻ തന്നെ അലൂമിനിയത്തിന്റെ ഉണ്ടാക്കി വച്ചു. ഇപ്പോൾ കൂടുതൽ ആളുകൾ ജനവാതിൽ അലൂമിനിത്തിന്റെതായി. ഞാൻ അലൂമനിയം ഫാബ്രിക്കേറ്റർ ആണ്.

    • @rameshal7404
      @rameshal7404 ปีที่แล้ว

      അലൂമിനിയം ജനൽ ഫോട്ടോസ് അയക്കാമോ?

  • @NejlaPH
    @NejlaPH หลายเดือนก่อน

    Useful you tube channel

  • @TheBiju1979
    @TheBiju1979 2 ปีที่แล้ว +11

    Upvc windows ൽ ഉപയോഗിക്കാൻ കഴിയുന്ന California shutters (PVC/ wooden )
    India യിൽ ലഭിക്കുമോ?

  • @SumanthMantha
    @SumanthMantha ปีที่แล้ว +1

    Hi is there any supplier in kerala who can deliver wooden or wpc windows to Telangana state?

  • @jazayaworld6041
    @jazayaworld6041 2 ปีที่แล้ว +2

    കാത്തിരുന്ന viedio 👌👌

  • @JazhaDesigns
    @JazhaDesigns 27 วันที่ผ่านมา

    Super video 🎉🎉🎉🎉

  • @priyas.p3885
    @priyas.p3885 ปีที่แล้ว

    Tq for ur explanation...it's very helpful...

  • @Sudhe758
    @Sudhe758 ปีที่แล้ว

    കട്ടില concreat നല്ലതാനോ?

  • @linelall
    @linelall ปีที่แล้ว +2

    സിമന്റ് കട്ടിളയുടെ പ്രശ്നം ഷട്ടർ ഫിറ്റ് ചെയ്താൽ വ്രത്തി കുറവായിരിക്കും എന്നതാണ്. ഡോറിൽ ലോക്ക് വെച്ചാൽ ശരിയായരീതിയിൽ കിട്ടില്ല. ഞാൻ ഒരു കാർ പെന്റർ ആണ്

    • @vedhu9330
      @vedhu9330 ปีที่แล้ว

      Hello cheta eth windows use chyyunatha nallath steel aano

  • @muthhabeeb8969
    @muthhabeeb8969 ปีที่แล้ว

    Appol concrete katilak 2 or 1 pali janalinu enthavum cost

  • @nidheeshkumar4582
    @nidheeshkumar4582 ปีที่แล้ว

    Super... Nalla avatharanam

  • @sr1788
    @sr1788 2 ปีที่แล้ว

    Bro മരം ഉണ്ടെങ്കില് അത് കൊണ്ട് ചെയ്യുന്നത് ആണോ cost effective....?

  • @muneercholakkal5034
    @muneercholakkal5034 2 ปีที่แล้ว +3

    ഇതേപോലെ കതകുകളുടെ ഒരു വീഡിയോ കൂടെ ചെയ്യാം

    • @mybetterhome
      @mybetterhome  2 ปีที่แล้ว

      ചെയ്തിട്ടുണ്ട് മുമ്പേ

  • @HafizMMHafizmm
    @HafizMMHafizmm 2 ปีที่แล้ว +1

    ഇതിൽ ഏറ്റവും കൂടുതൽ ലാസ്റ്റ് ചെയ്യുന്നത് ഏതായിരിക്കും

  • @jithuskaria9042
    @jithuskaria9042 2 ปีที่แล้ว +1

    Contracter rates calculate cheyumbol sun shade um kitchen slab um okke etra kuttande varumo??

    • @mybetterhome
      @mybetterhome  2 ปีที่แล้ว

      sunshade included anu

    • @jithuskaria9042
      @jithuskaria9042 2 ปีที่แล้ว

      Sun shadenu extra cash varila ennano??? Please reply

    • @mybetterhome
      @mybetterhome  2 ปีที่แล้ว

      @@jithuskaria9042 sadarana ellavarum including sunshade anu contract rate parayuka.

    • @jithuskaria9042
      @jithuskaria9042 2 ปีที่แล้ว

      K tanks

  • @vivekqatarvivekqatar9471
    @vivekqatarvivekqatar9471 ปีที่แล้ว +1

    Bro your voice ❤

  • @rejijohnson1476
    @rejijohnson1476 2 ปีที่แล้ว +2

    There is better than all these ideas
    WPC DOORS and windows are available

  • @jojyjosephscaria9961
    @jojyjosephscaria9961 2 ปีที่แล้ว +2

    സിമൻറ് കട്ടിളയിൽ അലുമിനിയം ജനൽ ഡോർ ഫിറ്റ് ചെയ്യാൻ പറ്റുമോ

    • @jyotisarc
      @jyotisarc 2 ปีที่แล้ว

      പറ്റും. 2 വർഷം മുൻപ് ഞാൻ ചെയ്തിരുന്നു.

    • @jyotisarc
      @jyotisarc 2 ปีที่แล้ว

      തടിയുടെ അത്ര ഭംഗി കിട്ടില്ലന്നെയുള്ളൂ

    • @The_Economist_
      @The_Economist_ ปีที่แล้ว

      ​@@jyotisarc rate ethre aayi?

  • @babuvarghese6786
    @babuvarghese6786 2 ปีที่แล้ว +1

    Useful video
    Very good presentation!
    Thank you so much bro !👏
    💞💞💞👍

  • @khaleelali6481
    @khaleelali6481 2 ปีที่แล้ว +2

    ചിരിച്ചുകൊണ്ടുള്ള നല്ല വിവരണം ബ്രോ

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 2 ปีที่แล้ว +1

    Fixed glass with grill ulla windows yangineyan cleaning cheyuka?!

    • @mybetterhome
      @mybetterhome  2 ปีที่แล้ว +3

      😀 അത് ഞാൻ എങ്ങനെ പറയും ? ഒരു തുണി എടുത്ത ശേഷം ..

    • @muhammedshamseedkallan7316
      @muhammedshamseedkallan7316 2 ปีที่แล้ว +1

      @@mybetterhome fixed glass ulla windowsill grill koduthal cleaninginu budhimutakum alea ?!

    • @saira2083
      @saira2083 ปีที่แล้ว

      @@muhammedshamseedkallan7316 yes valare bhudhimuttan....engane clean cheythalum nalla neat finish kittilla

  • @abdulriyaz3680
    @abdulriyaz3680 2 ปีที่แล้ว +1

    Kasaragod districtil upvc doors and windows labyamaan

    • @SPEEDCARS7
      @SPEEDCARS7 ปีที่แล้ว

      Evide kitum kasargod ?

  • @shameerv2867
    @shameerv2867 ปีที่แล้ว

    Valare upakarapradam

  • @ekmahas
    @ekmahas 2 ปีที่แล้ว +3

    Bro, അലുമിനിയത്തിലും upvc അതെ പോലെയുള്ള ഫിനിഷിങ് കിട്ടുന്ന imported മെറ്റീരിയൽ ഇറങ്ങുന്നുണ്ട് എന്നാണല്ലോ അറിയാൻ പറ്റുന്നത് ? upvc യെക്കാളും കുറച്ചു കൂടി ഈട് നിൽക്കുക അലുമനിയം അല്ലെ ?ബലവും കിട്ടുക അതല്ലേ ?

    • @mybetterhome
      @mybetterhome  2 ปีที่แล้ว

      ഞാൻ ആ വിഷയത്തിൽ ഒരു വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ

    • @consolassoc3450
      @consolassoc3450 ปีที่แล้ว

      ​@@mybetterhome When you refer a video here, kindly include link as well. It help us
      Thanks

    • @shaheershaheer1618
      @shaheershaheer1618 2 หลายเดือนก่อน

      @@mybetterhome

  • @thomaswalker8790
    @thomaswalker8790 2 ปีที่แล้ว +5

    Great 👍 very informative video!! Keep up the good work 👍👍

  • @AkhilAnilkumar355
    @AkhilAnilkumar355 2 ปีที่แล้ว +2

    Thanks bro for this make this video. Its very usefull for us. 🥰

  • @fousisemi3276
    @fousisemi3276 2 ปีที่แล้ว

    Structure work kazhinju kidakkanu but 1st floor windows onnum koduthittilla open cheythu ittirikkuvanu avide cheyyan eathanu better ?

    • @myhighworld8675
      @myhighworld8675 ปีที่แล้ว

      Video full kanditt enthanu ningalk thonnunnath

  • @teneeshunniap1
    @teneeshunniap1 ปีที่แล้ว

    Good presentation bro

  • @DevdarshArt
    @DevdarshArt 2 ปีที่แล้ว +9

    എനിക്ക് എപ്പോഴും ഉള്ള doubt മരം ഒഴികെ ഉള്ള സ്റ്റീൽ, അലുമിനിയം ഉപയോഗിക്കുമ്പോൾ മിന്നൽ ഏൽക്കാൻ സാധ്യത കൂടുതൽ അല്ലെ pls റിപ്ലൈ

    • @amrithaajith726
      @amrithaajith726 2 ปีที่แล้ว

      Me too have that doubt... please comment if anybody knows the answer

    • @muhammedsalman262
      @muhammedsalman262 2 หลายเดือนก่อน

      Noooo it will not attract the lightning power

  • @sinsilks7793
    @sinsilks7793 2 ปีที่แล้ว +3

    Hi corner window advantages and disadvantages parayaamo

  • @HafsathVv
    @HafsathVv ปีที่แล้ว

    Katla maram aan so algerian aluminium vekkan pattumo

  • @sinisini4893
    @sinisini4893 ปีที่แล้ว

    Good prasantetion👍👍

  • @rajendranmurali8631
    @rajendranmurali8631 ปีที่แล้ว

    Good.... explained

  • @malluanglersbahrain3128
    @malluanglersbahrain3128 2 ปีที่แล้ว

    Upvc sliding doors aanu… apo window grills cheyyan pattiya nalla companies onnu recommend cheyyuo? Location perinthalmanna/Mannarkkad area….

    • @farhanfaiz2010
      @farhanfaiz2010 2 ปีที่แล้ว

      Upvc open cheyyan patunnathum und...dr interior enna channel noku

  • @mohamedalivengara3649
    @mohamedalivengara3649 2 วันที่ผ่านมา

    ഇത് എവിടെ ഉണ്ടാക്കി കൊടുക്കുന്നു പറയു no തരു

  • @shabeerap263
    @shabeerap263 2 ปีที่แล้ว

    നല്ല അവതരണം

  • @siblingsentertainment2434
    @siblingsentertainment2434 ปีที่แล้ว

    Namuk venda model concrete il vheyth tharuo

  • @bijopgeorge
    @bijopgeorge 2 ปีที่แล้ว +14

    What about safety? I think it’s important to discuss the safety levels as well.

    • @mybetterhome
      @mybetterhome  2 ปีที่แล้ว +10

      safety is a myth bro. i will do a video soon

    • @lakshmiamma7506
      @lakshmiamma7506 2 ปีที่แล้ว +2

      @@mybetterhome അല്ല സർ, ഒരു ചുറ്റിക കൊണ്ട് വെറുതെ തട്ടിയാൽ പോകുന്ന വിൻഡോസ്‌ അപകടം തന്നെ ആണ് സർ

    • @SivaSiva-pn3ii
      @SivaSiva-pn3ii 2 ปีที่แล้ว

      @@lakshmiamma7506 Athu ethu windows anelum chutikaku idichal glass pokum. Pinne drill idumallo.

    • @suji1990
      @suji1990 2 ปีที่แล้ว

      Window Grill is always safety

    • @JD-mc3bl
      @JD-mc3bl 2 ปีที่แล้ว +1

      Athinalle grill. 🤷🏾‍♂️

  • @voiceofpositive3301
    @voiceofpositive3301 ปีที่แล้ว

    Good information thanks for your support

  • @faizevlog3379
    @faizevlog3379 2 ปีที่แล้ว

    Steel kadalinte area upayokikkan pattumo

  • @edisonbedakkad4840
    @edisonbedakkad4840 2 ปีที่แล้ว +3

    തടിയുടെ വിൻഡോയെക്കാൾ സുരക്ഷിതത്വം നൽകുന്ന വിൻഡോ ഇതിൽ ഏതാണ് എന്ന് പറയാമോ

    • @mybetterhome
      @mybetterhome  2 ปีที่แล้ว

      Safety is a myth

    • @sk-id7nm
      @sk-id7nm 4 หลายเดือนก่อน

      ​@@mybetterhomeaa mythine kurich oru video cheyyumo

  • @shairahussan2247
    @shairahussan2247 2 ปีที่แล้ว +2

    Useful information 👍👍👍👍

  • @shafeerobera5196
    @shafeerobera5196 2 ปีที่แล้ว +1

    WPC ഏത് brandaan നല്ലത്. എവിടെ കിട്ടും? Any idea?

    • @mybetterhome
      @mybetterhome  2 ปีที่แล้ว +1

      Yes It is available in Ernakulam. they have all kerala delivery
      search ecoste Wpc in googlr

  • @fathimahazmin8124
    @fathimahazmin8124 2 ปีที่แล้ว +1

    Upvc kattilayum undo

  • @jishnumg9545
    @jishnumg9545 ปีที่แล้ว

    Steel windos etanath full work kazjathinu shesham ano

    • @mybetterhome
      @mybetterhome  ปีที่แล้ว

      ഭിത്തി കെട്ടുന്നതിന്റെ കൂടെ വെക്കുന്നതാണ് nallath

  • @shefeeqcv
    @shefeeqcv 2 ปีที่แล้ว +2

    Doors nte video cheyyamo

    • @mybetterhome
      @mybetterhome  2 ปีที่แล้ว

      ചെയ്തിട്ടുണ്ട് മുമ്പ്

  • @artips8485
    @artips8485 2 ปีที่แล้ว +118

    അലൂമിനിയം vindo നല്ലതാ എന്റെ വീട്ടിൽ 20 വർഷം ആയി ഇത്‌ വരെ ഒരു കുഴപ്പവും illa