Rejeena Sr You are going correctly I feel because salvation is done by Christ there is no question of incompletion it is completed in Calvary and is for everyone.
Ajo John brother വളരെ നല്ല രീതിയിൽ pentacost represent ചെയ്തു. Reena sister pentacost വരുന്നവർ ഒട്ടും ചിന്തിക്കാതെ അങ്ങ് കൊടുക്ക ആണോ എന്ന് ആശയത്തിന്ന് clarification തന്നില്ല. Your debate is good to make broad mind christian people. I am waiting for upcoming debate if it is God ordained.
I happened to hear few parts of the discussion and felt that answer to many of sisters doubts could be found in sunday school textbooks (IPC of God). Regarding praying for the departed soul, I think, we can cherish their memories but praying for them does not serve any purpose
Salvation is from Christ,it can be explained as Justification,Sanctification and Glorification,it is well explained in videos can be found in you tube.
ഞാൻ എന്റെ അമ്മയുടെ സ്നേഹം അറിഞ്ഞിട്ടുണ്ടു. മറ്റാരുടെയും എനിക്കു കിട്ടിയിട്ടില്ല. എങ്കിലും ദൈവം എന്നെ ഞാൻ ആ ദൈവത്തെ അറിയാതിരുന്നപ്പോഴും സ്നേഹിച്ചു. ആ ദൈവത്തിന്റെ സ്നേഹം പരിശുദ്ധാത്മാവിനാൽ എന്നിലേക്ക് വന്നപ്പോഴാണ് ഞാൻ ആ ദൈവത്തിന്റെ സ്നേഹം അറിഞ്ഞതു. ആ സ്നേഹം വേണ്ടാത്ത വർക്കു ബലപ്രയോഗം നടത്തി സ്നേഹിക്കാൻ കർത്താവും പോകുകയില്ല. കർത്താവിനെ സ്നേഹിക്കാത്ത ഏവനും ശപിക്കപ്പെട്ടവൻ ആകുന്നു.
പെന്റെകൊസ്തു സഭകൾ എന്നാൽ എന്ത്? " അന്യഭാഷയും" , " ശരീരിക ചലനങ്ങളും" (കൈ കൊട്ടൽ, ഉച്ചത്തിൽ ഉള്ള സ്തുതി) എന്നിവ, പരിശുദ്ധആത്മാവ് ഒരുവനിൽ വന്നതിന്റ അടയാളം എന്ന് വിശ്വസിക്കുന്ന ഒരു ഗ്രൂപ്പ് നെ ആണ് പെന്റെകൊസ്തു സഭകൾ എന്ന് പറയുന്നത്... പെന്റെകൊസ്തു സഭ യുടെ ആരഭത്തിൽ 1904 മുതൽ മൂന്ന് ഗ്രൂപ്പ് ഉണ്ട്... 1. Protestant സഭ യിലെ കരിസ്‌മാറ്റിക് വിഭാഗം... 2. വേർപാട് സഭയിലെ കരിസ്‌മറ്റിക് വിഭാഗം.. 3. കാതോലിക് സഭ യിലെ കരിസ്‌മറ്റിക് വിഭാഗം... മൂന്ന് group ന്റെയും Doctrine, വിശ്വാസം, രക്ഷ ശാസ്ത്രം വ്യത്യസ്തം ആണ്.. 1. ആഭരണം ഉപയോഗിക്കുന്നവർ ( Assemblies Of God) Protestant സഭയിൽ നിന്ന് ഉണ്ടായ കരിസ്‌മറ്റിക് വിഭാഗം... (വിശ്വാസം, കൃപയും ചേർന്നുള്ള രക്ഷ ) Assemblies of God സഭ missionary മാർ ലോകത്തിന്റെ പല ഭാഗത്തും പോയി സുവിശേഷം അറിയിച്ചു, അതിനാൽ അവിടെ എല്ലാം ആഭരണം ഇടുന്ന AG സഭകൾ ഉടലെടുത്തു.... 2.ആഭരണം ഉപയോഗിക്കാത്തവർ ( Church of God ). വേർപാട് സഭയിൽ നിന്ന് വന്ന കരിസ്‌മറ്റിക് വിഭാഗം... (വിശ്വാസം, പ്രവൃത്തി ചേർന്നുള്ള രക്ഷ )... വേർപാട് പെന്റെകൊസ്തു മിസ്സഷനറിമാർ കേരളത്തിൽ വന്നത് കാരണം ഇവിടെ വേർപാട് പെന്റെകൊസ്തു സഭ ഉണ്ടായി... കേരളത്തിൽ വേർപാട് സഭ ആയ ബ്രദറൻ സഭ നേരത്തെ ഉണ്ടായിരുന്നു..ഈ സഭയിലെ വിശ്വാസികൾ പെന്റെകൊസ്തു സഭയിൽ ലയിച്ചു... 3. കത്തോലിക് കരിസ്മാറ്റിക് വിഭാഗം.. പാരംമ്പര്യ സഭ.. (പാരമ്പര്യത്തിൽ കൂടെ രക്ഷ കൈമാറ്റം വരുന്നു.) കാതോലിക് സഭയിലും കരിസ്‌മറ്റിക് വിഭാഗം ഉണ്ട്, ഈ വിഭാഗം seperate ധ്യാനം കേന്ദ്രങ്ങൾ നടത്തുന്നു.. പക്ഷെ ഈ group അവര് പിളരാതെ കാതോലിക് സഭയോട് ചേർന്ന് തന്നെ നില്കുന്നു... ഇന്നത്തെ ഈ പെന്റെകൊസ്തു പാസ്റ്റർമാർക്ക് ഈ വ്യത്യാസം അറിയില്ല.. പെൻറെകൊസ്തു സഭ ഉണ്ടാകും മുൻപ് ഇവിടെ വേർപാട് സഭ (Bratheran church), കത്തോലിക് സഭ, protestant സഭകൾ ഉണ്ടായിരുന്നു.... ഇന്ന് കാണുന്ന ബാക്കി ഉള്ള സഭകൾ പിന്നീട് ഉണ്ടായത് ആണ്..
ആത്മീയ ജീവിതത്തെക്കുറിച്ചും ദൈവ വചനത്തേക്കുറിച്ചും എട്ടും പൊട്ടും തിരിയാത്ത ഈ സ്ത്രീയെപ്പോലെയുള്ള ആളുകളെ ഇങ്ങനെയുള്ള വേദികളിൽ ഇരുത്തുന്നത് താങ്കളുടെ നിലവാരത്തെ താഴ്ത്തും എന്ന് എനിക്കു തോന്നുന്നു. നല്ലതായിരിക്കും.
ആത്മീകത അളക്കുന്ന അളവ് കോൽ എന്താണ്?.. ആത്മീക ജീവിതം എന്ന് താങ്കൾ ഉദ്ദേശികുന്നത് എന്താണ്..? പെന്റെകൊസ്തുകാരൻ അയാൽ ആത്മീക്ൻ ആകുമോ? ഏത് പാസ്റ്റർ അല്ലെങ്കിൽ വിശ്വാസി ആത്മീക്ൻ എന്ന് പറയാൻ പറ്റും..?
സ്നേഹം യേശുകർത്താവിന്റെ സ്നേഹം എല്ലാ രീതിയിലും എല്ലാ അശുദ്ധതയിൽ നിന്നു വേർപെട്ടതാണു. പാപികളെ സ്നേഹിക്കുന്നു. പാപജീവിത്തിൽ തുടരാൻ ആഗ്രഹിക്കുന്നവരിൽ നിന്നു വേർപെട്ടു.
My brother what will hapen to your your great grandfather and others departed from this wold That is why the orthodox and ancient church pray for departed from the world because we have hope we rejoin in His glory
Hello brothers and sisters Who was Bible answering man Hank haneograph? Who was ulfek man (swedish evangelist)? Who was Dr Scott han? Who was prof. Jimmy akin ? Lower than yours? My question all protestants
Once death take over the body, the spirit soul will reach god no doubt about it,, because soul spirit is part of god, even material body also from god, that also will reach god,, there is no heaven or hell, only god, we all will be in god irrespective of our way of life in this world, but a self realised person will have right attitude, in whatever he or she does, attitude makes our actions right or wrong not the actions, 🙏🌹if we watch a time lapse photography back wards , we can see that in the end , the film shows the beginning as the end,, same way in the end all creations will merge into the creator,, then there will only be god, nothing else,,,,, no devil, no hell,,, only god, 🙏sister you read bhagavad geetha you will understand the truth fully well,, all your doubts will be cleared forever,,, 🌹🌹
ആഷിക്കുന്നതിന്റെ ഉറപ്പു കാണാത്ത കാര്യത്തിന്റെ നിക്ഷയവും എന്ന് പറയുന്നതിന്റെ അർത്ഥം നിത്യത്തെ കുറിച്ച് ആഷിക്കുക നിത്യത കിട്ടി എന്ന് ഉറപ്പ് ഇതാണ് വിശ്വാസം
When nobody under the sun has thorough knowledge about God, hell, heaven, life after death etc., when trillions of people in the world hold different beliefs, how can anybody conclude? All discussions and debates are futile.
ഈ റജീന തെറ്റാണു പഠിപ്പിക്കുന്നതു. ന്യായപ്രമാണം കൊടുത്തതു എന്തിനു? യേശു ക്രിസ്തു വിനെ ഓരോരുത്തരും സ്വന്ത രക്ഷകനായി സ്വീകരിക്കണം. അതു നാം മറ്റുള്ളവരോട് പറയുന്നു. അതു അനുസരിക്കുന്നവർ അതു വിശ്വാസത്താൽ പ്രാപിക്കുന്നു.
Gospel - the good news for all world that a savior has borne for all. Those who believe in him will not perish but will have everlasting life. Paul included Jesus death and resurrection also because that has happened by the time. It doesn’t mean there is difference between Jesus gospel and Paul’s gospel. Jesus and salvation through him is the good news for all mankind
A narrow thinking of selfishness not to pray for departed souls. Moses prayed and offered sacrifice for Ruben, who sinned, died 450 years ago Moses. There are lot of instances in the Bible praying for the departed.
@@fab9037 His misdeed should not be remembered - Genesis 35:22 Deuteronomy 33:6 Chronicles 5:1 and his father's blessing had so much in it of disapproval, that Mose's prayer for his was not unnecessary.
Chechi sathyathil christianity ethra സിമ്പിൾ aane. 2 varshamayi njan yesuvine തെറ്റ് chythal ഉടനെ shishikkunna കൂറേ laws ulla വ്യക്തി ആയിട്ടാണ് കണ്ടത്.Thank you Jesus ipozane സ്നേഹമുള്ള എന്റെ ദൈവത്തിനെ കണ്ടത്തിയത്. Chechiye ദൈവം അനുഗ്രഹിക്കട്ടെ.
Bible വാക്യങ്ങൾ പല തരത്തിൽ ഉണ്ട്... രക്ഷ യെ പറ്റി വ്യത്യസ്തമായ 2 ആശയങ്ങൾ bible പങ്ക് വയ്ക്കുന്നു.. അത്കൊണ്ട് പരസ്പരം അടി കുടിയിട്ട് കാര്യം ഇല്ല.. Bible ൽ രക്ഷ യെ പറ്റി ഒരു സ്ഥലത്ത് കൃപ ആണെന്നും.. എന്നാൽ വേറൊരു സ്ഥലത്ത് അവസാനം വരെ പിടിച്ചു നിൽക്കണം എന്ന് പറയുന്നു.. ഇതു കാരണം കാത്തോലിക്കാർ Bible വായിക്കാൻ പ്രോത്സാഹിപ്പിക്കാറില്ല..
വ്യഭിചാരിയെ കർത്താവു സ്നേഹിച്ചു അവളുടെ പാപം മോചിച്ചു ഇനിമേൽ പാപം ചെയ്യരുതു എന്നു പറയുന്നു. എന്നിട്ടും പാപത്തിൽ തുടർന്നാൽ അവരെ ദൈവം സ്നേഹിക്കും എന്നാണോ റജീന പറയുന്നതു. ഞാൻ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരായിരിപ്പിൻ എന്നു കർത്താവു പറയുന്നു.
വിശുദ്ധി എന്ന് വെച്ചാൽ എന്താണ്,,, ലോകത്തിൽ , സൃഷ്‌ടിയിൽ ഒന്നും വിശുദ്ധമല്ല,, സ്വർണം, ആസിഡ്, അതു പോലും 100% വിശുദ്ധി ഉള്ളതല്ല,, സ്വർണം പോലും 916 മാത്രം ശുധം ഉള്ളൂ,,, പിന്നെ എങ്ങിനെ മനുഷ്യൻ ശുധി ഉള്ളവർ ആകും,, മനുഷ്യന് പ്രവർത്തികളിൽ നല്ല ആറ്റിട്യൂട് ഓട് കൂടി പ്രവർത്തിച്ചാൽ ആണു ശുധി ഉള്ളവർ ആകുന്നതു,,, നല്ലത് എന്ന് തോന്നിക്കുന്ന പല കാര്യങ്ങളും മോശം ആറ്റിട്യൂട് ഓട് കൂടി ചെയ്യാം,, അതു പക്ഷെ മനുഷ്യനെ ആശുദം ആക്കും, അതു പോലെ തിരിച്ചും,, മോശം എന്ന പറയുന്ന കാര്യങ്ങൾ നല്ല ആറ്റിട്യൂട്, നല്ല ഉദ്ദേശത്തോട് പ്രവർത്തിക്കാം,, അതു അവരെ ആശുദ്ധർ ആക്കുന്നില്ല,, വ്യഭിചാരം പോലും നല്ല ഉദ്ദേശത്തോടെ ആരെയും ചതിക്കാതെ വിശ്വാസ വഞ്ചന ഇല്ലാതെ നടത്തിയാൽ പോലും അവർ ആശുഡർ ആവില്ല,,, വിശുദ്ധി നമ്മളുടെ ചിന്താഗതി,, ആറ്റിട്യൂട്,, ഉദ്ദേശം,എന്നിവയെ ആശ്രയിച്ചാണ് ഇരിക്കുന്നത്,,

യേശുക്രിസ്തു സകല മനുഷ്യർക്കുമുള്ള രക്ഷക്കായ് തന്നെ തന്നെ സമർപ്പിച്ചതു കൊണ്ട്. മനുഷ്യർ എങ്ങനെ ജീവിച്ചാലും നിത്യരക്ഷ ലഭിക്കും എന്നാണ് ഇവർ പറയുന്നത്. അതിൽ അവർ എപ്പോഴും പറയുന്ന ഒരു കാര്യം, വ്യഭിചാരികളും രക്ഷപെടും എന്നാണ്. അതിൻ്റെ അർത്ഥം അങ്ങനെ ജീവിച്ച് ആത്മീയ രക്ഷപ്രാപിക്കാം എന്നാണ് അവരുടെ വാദം. അജു ബ്രദറെ ഇവരെ സഹിക്കുന്ന താങ്കളെ സമ്മതിക്കണം. താങ്കൾ പോത്തിനോടു വേദമോതരുത്.
വിഗ്രഹാരാധന ദൈവം വെറുക്കുന്നു. കത്തോലിക്കർ എല്ലാ വർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടും ആര് രക്ഷപ്പെടുന്നു. അവർ രക്ഷപെട്ടതുകൊണ്ടു മറിയത്തെ അല്ല , മറിയം എന്ന വ്യാജേന പിശാചിനോടു പ്രാർത്ഥിക്കുന്നു. മരിച്ചവരോടു പ്രാർത്ഥിക്കുന്നവരെ ദൈവം സ്നേഹിക്കുമോ?
മറിയത്തെ ആരാധിക്കുന്നത് തെറ്റ് എന്ന് ഞാൻ പറയുന്നു.. ദൈവം ക്ഷമീകുമോ ? എന്ന് ചോദിക്കാൻ ദൈവംത്തിന്റെ ഹൃദയം നിങ്ങൾക്ക് എങ്ങനെ അറിയാം? ദൈവം നിങ്ങളുടെ അമ്മായി അപ്പൻ അല്ല, നിങ്ങൾ പറയും പോലെ പ്രവർത്തിക്കാൻ.... ok.. കത്തോലിക്ക സഭക്ക് 14 പുസ്തകങ്ങൾ കൂടുതൽ ഉണ്ട്, അതും കൂടെ വായിക്ക്..
Bible വാക്യങ്ങൾ പല തരത്തിൽ ഉണ്ട്... രക്ഷ യെ പറ്റി വ്യത്യസ്തമായ 2 ആശയങ്ങൾ bible പങ്ക് വയ്ക്കുന്നു.. അത്കൊണ്ട് പരസ്പരം അടി കുടിയിട്ട് കാര്യം ഇല്ല.. Bible ൽ രക്ഷ യെ പറ്റി ഒരു സ്ഥലത്ത് കൃപ ആണെന്നും.. എന്നാൽ വേറൊരു സ്ഥലത്ത് അവസാനം വരെ പിടിച്ചു നിൽക്കണം എന്ന് പറയുന്നു.. ഇതു കാരണം കാത്തോലിക്കാർ Bible വായിക്കാൻ പ്രോത്സാഹ പ്പിക്കാറില്ല..
യേശു ക്രിസ്തു വിന്റെ അടിപ്പിണരാൽ ആ വേദന സ്വന്ത ശരീരത്തിൽ അനുഭവിക്കാൻ ദൈവം ഭാഗ്യം തന്നവർ മരുന്നിലല്ല, വിശ്വാസത്തിൽ നിന്നു ജീവിച്ചാലും മരിച്ചാലും നാം ക്രിസ്തുവിന്നുള്ളവർ. യേശു കർത്താവു നമ്മുടെ മരണ ഭയത്തെ ക്രൂശിലെ മരണത്താൽ ദൂരെയകറ്റി. വിശ്വാസി എന്നു പറയുകയും തനിക്കു അല്പം ജലദോഷം വന്നാൽ ഡോക്ടറെ കാണാൻ പോകുന്നെങ്കിൽ വിശ്വാസം എവിടെ? മരണഭയമാണോ ഡോക്ടറെ കാണാൻ പോകുന്നതു.
പെന്റെകൊസ്തു പ്രസ്ഥാനം തെറ്റ് എന്ന് മാത്രമേ പറയാൻ കഴിയൂ... കാരണം.. പെന്റെകൊസ്തിൽ ഒരു പാസ്റ്റർ ക്ക് സ്ഥലം മാറ്റം കൊടുത്താൽ പോവില്ല, അടി നടത്തി സഭ പിളർത്തും.. സഭക്ക് ഉള്ളിൽ തമ്മിൽ അടി.. സഭ പിളർത്തി വേറെ സഭ ഉണ്ടാക്കുന്നു.. ഇത് ഏത് ആത്മാവ് ആണ്? പരിശുദ്ധ ആത്മാവ് ഭിന്നിപ്പ് ന്റെ ആത്മാവ് അല്ല... അപ്പോൾ പിന്നെ പെന്റെകൊസ്തിൽ വ്യാപാരിക്കുന്ന ആത്മാവ് ഏതാണ്????😂 ഇന്നത്തെ കാലത്ത് പാസ്റ്റർ മാരെ കൊണ്ടാണ് ദൈവ നാമം ദുഷിക്കുന്നത്.... പാസ്റ്റർ മാർ ലക്ഷ്യം വയ്ക്കുന്നത് സഭ യിലെ വിശ്വാസികളുടെ പണം ആണ്... യേശു പറഞ്ഞത് പാസ്റ്റർ മാർക്ക് പണം കൊടുക്കാൻ അല്ല.. ദാരിദ്രർക്ക് ദാനം ചെയ്യാൻ ആണ്... അനാഥർ, വിധവ, പരദേശി എന്നിവരെ സഹായിക്ക്ണം... അങ്ങനെ അല്ലാ എന്ന് നിങ്ങൾക്ക് ആർക്കെങ്കിലും പറയാൻ പറ്റുമോ?
Rejeena Sr You are going correctly I feel because salvation is done by Christ there is no question of incompletion it is completed in Calvary and is for everyone.
Ajo John brother വളരെ നല്ല രീതിയിൽ pentacost represent ചെയ്തു. Reena sister pentacost വരുന്നവർ ഒട്ടും ചിന്തിക്കാതെ അങ്ങ് കൊടുക്ക ആണോ എന്ന് ആശയത്തിന്ന് clarification തന്നില്ല. Your debate is good to make broad mind christian people. I am waiting for upcoming debate if it is God ordained.
One correction in the above comment. Her name is Re jeena. I am sorry for the mistake.
I happened to hear few parts of the discussion and felt that answer to many of sisters doubts could be found in sunday school textbooks (IPC of God).
Regarding praying for the departed soul, I think, we can cherish their memories but praying for them does not serve any purpose
Salvation is from Christ,it can be explained as Justification,Sanctification and Glorification,it is well explained in videos can be found in you tube.
ഞാൻ എന്റെ അമ്മയുടെ സ്നേഹം അറിഞ്ഞിട്ടുണ്ടു. മറ്റാരുടെയും എനിക്കു കിട്ടിയിട്ടില്ല. എങ്കിലും ദൈവം എന്നെ ഞാൻ ആ ദൈവത്തെ അറിയാതിരുന്നപ്പോഴും സ്നേഹിച്ചു. ആ ദൈവത്തിന്റെ സ്നേഹം പരിശുദ്ധാത്മാവിനാൽ എന്നിലേക്ക് വന്നപ്പോഴാണ് ഞാൻ ആ ദൈവത്തിന്റെ സ്നേഹം അറിഞ്ഞതു. ആ സ്നേഹം വേണ്ടാത്ത വർക്കു ബലപ്രയോഗം നടത്തി സ്നേഹിക്കാൻ കർത്താവും പോകുകയില്ല. കർത്താവിനെ സ്നേഹിക്കാത്ത ഏവനും ശപിക്കപ്പെട്ടവൻ ആകുന്നു.
The gospel is, broadly speaking, the whole of Scripture; more narrowly, the gospel is the good news concerning Christ and the way of salvation.
എല്ലാ വിഭാഗത്തിൽ നിന്നും ദൈവത്തിന്റെ ആത്മാവു പ്രാപിച്ചവർ ആ ആത്മാവിനാൽ നടത്തപ്പെടണം. ശരീരത്തിന്റെ ഇഷ്ടമല്ല. ആത്മാവിനെ അനുസരിച്ചു ജീവിക്കണം.
പെന്റെകൊസ്തു സഭകൾ എന്നാൽ എന്ത്?
" അന്യഭാഷയും" , " ശരീരിക ചലനങ്ങളും" (കൈ കൊട്ടൽ, ഉച്ചത്തിൽ ഉള്ള സ്തുതി) എന്നിവ,
പരിശുദ്ധആത്മാവ് ഒരുവനിൽ വന്നതിന്റ അടയാളം എന്ന് വിശ്വസിക്കുന്ന ഒരു ഗ്രൂപ്പ് നെ ആണ് പെന്റെകൊസ്തു സഭകൾ എന്ന് പറയുന്നത്...
പെന്റെകൊസ്തു സഭ യുടെ ആരഭത്തിൽ 1904 മുതൽ മൂന്ന് ഗ്രൂപ്പ് ഉണ്ട്...
1. Protestant സഭ യിലെ കരിസ്‌മാറ്റിക് വിഭാഗം...
2. വേർപാട് സഭയിലെ കരിസ്‌മറ്റിക് വിഭാഗം..
3. കാതോലിക് സഭ യിലെ കരിസ്‌മറ്റിക് വിഭാഗം...
മൂന്ന് group ന്റെയും Doctrine, വിശ്വാസം, രക്ഷ ശാസ്ത്രം വ്യത്യസ്തം ആണ്..
1. ആഭരണം ഉപയോഗിക്കുന്നവർ
( Assemblies Of God)
Protestant സഭയിൽ നിന്ന് ഉണ്ടായ കരിസ്‌മറ്റിക് വിഭാഗം...
(വിശ്വാസം, കൃപയും ചേർന്നുള്ള രക്ഷ )
Assemblies of God സഭ missionary മാർ ലോകത്തിന്റെ പല ഭാഗത്തും പോയി സുവിശേഷം അറിയിച്ചു, അതിനാൽ അവിടെ എല്ലാം ആഭരണം ഇടുന്ന AG സഭകൾ ഉടലെടുത്തു....
2.ആഭരണം ഉപയോഗിക്കാത്തവർ
( Church of God ).
വേർപാട് സഭയിൽ നിന്ന് വന്ന കരിസ്‌മറ്റിക് വിഭാഗം...
(വിശ്വാസം, പ്രവൃത്തി ചേർന്നുള്ള രക്ഷ )...
വേർപാട് പെന്റെകൊസ്തു മിസ്സഷനറിമാർ കേരളത്തിൽ വന്നത് കാരണം ഇവിടെ വേർപാട് പെന്റെകൊസ്തു സഭ ഉണ്ടായി...
കേരളത്തിൽ വേർപാട് സഭ ആയ ബ്രദറൻ സഭ നേരത്തെ ഉണ്ടായിരുന്നു..ഈ സഭയിലെ വിശ്വാസികൾ പെന്റെകൊസ്തു സഭയിൽ ലയിച്ചു...
3. കത്തോലിക് കരിസ്മാറ്റിക് വിഭാഗം..
പാരംമ്പര്യ സഭ..
(പാരമ്പര്യത്തിൽ കൂടെ രക്ഷ കൈമാറ്റം വരുന്നു.)
കാതോലിക് സഭയിലും കരിസ്‌മറ്റിക് വിഭാഗം ഉണ്ട്,
ഈ വിഭാഗം seperate ധ്യാനം കേന്ദ്രങ്ങൾ നടത്തുന്നു..
പക്ഷെ ഈ group അവര് പിളരാതെ കാതോലിക് സഭയോട് ചേർന്ന് തന്നെ നില്കുന്നു...
ഇന്നത്തെ ഈ പെന്റെകൊസ്തു പാസ്റ്റർമാർക്ക് ഈ വ്യത്യാസം അറിയില്ല..
പെൻറെകൊസ്തു സഭ ഉണ്ടാകും മുൻപ് ഇവിടെ വേർപാട് സഭ (Bratheran church), കത്തോലിക് സഭ, protestant സഭകൾ ഉണ്ടായിരുന്നു....
ഇന്ന് കാണുന്ന ബാക്കി ഉള്ള സഭകൾ പിന്നീട് ഉണ്ടായത് ആണ്..
ആത്മീയ ജീവിതത്തെക്കുറിച്ചും ദൈവ വചനത്തേക്കുറിച്ചും എട്ടും പൊട്ടും തിരിയാത്ത ഈ സ്ത്രീയെപ്പോലെയുള്ള ആളുകളെ ഇങ്ങനെയുള്ള വേദികളിൽ ഇരുത്തുന്നത് താങ്കളുടെ നിലവാരത്തെ താഴ്ത്തും എന്ന് എനിക്കു തോന്നുന്നു. നല്ലതായിരിക്കും.
ആത്മീകത അളക്കുന്ന അളവ് കോൽ എന്താണ്?..
ആത്മീക ജീവിതം എന്ന് താങ്കൾ ഉദ്ദേശികുന്നത് എന്താണ്..?
പെന്റെകൊസ്തുകാരൻ അയാൽ ആത്മീക്ൻ ആകുമോ?
ഏത് പാസ്റ്റർ അല്ലെങ്കിൽ വിശ്വാസി ആത്മീക്ൻ എന്ന് പറയാൻ പറ്റും..?
സ്നേഹം യേശുകർത്താവിന്റെ സ്നേഹം എല്ലാ രീതിയിലും എല്ലാ അശുദ്ധതയിൽ നിന്നു വേർപെട്ടതാണു. പാപികളെ സ്നേഹിക്കുന്നു. പാപജീവിത്തിൽ തുടരാൻ ആഗ്രഹിക്കുന്നവരിൽ നിന്നു വേർപെട്ടു.
പോത്തിനോട് വേദം ഓതിയിട്ട് എന്ത് കാര്യം സഹോദരാ
Is it a testimony or become a witness to Christ?
My brother what will hapen to your your great grandfather and others departed from this wold That is why the orthodox and ancient church pray for departed from the world because we have hope we rejoin in His glory
There is no question if God is loving her , because is God is love , he never change his carecter,
Hello brothers and sisters
Who was Bible answering man Hank haneograph?
Who was ulfek man (swedish evangelist)?
Who was Dr Scott han?
Who was prof. Jimmy akin ?
Lower than yours?
My question all protestants
Once death take over the body, the spirit soul will reach god no doubt about it,, because soul spirit is part of god, even material body also from god, that also will reach god,, there is no heaven or hell, only god, we all will be in god irrespective of our way of life in this world, but a self realised person will have right attitude, in whatever he or she does, attitude makes our actions right or wrong not the actions, 🙏🌹if we watch a time lapse photography back wards , we can see that in the end , the film shows the beginning as the end,, same way in the end all creations will merge into the creator,, then there will only be god, nothing else,,,,, no devil, no hell,,, only god, 🙏sister you read bhagavad geetha you will understand the truth fully well,, all your doubts will be cleared forever,,, 🌹🌹
ആഷിക്കുന്നതിന്റെ ഉറപ്പു കാണാത്ത കാര്യത്തിന്റെ നിക്ഷയവും എന്ന് പറയുന്നതിന്റെ അർത്ഥം നിത്യത്തെ കുറിച്ച് ആഷിക്കുക നിത്യത കിട്ടി എന്ന് ഉറപ്പ് ഇതാണ് വിശ്വാസം
സഹോദരാ പോത്തിനോട് വേദം ഓതിയിട്ട് എന്ത് കാര്യം
When nobody under the sun has thorough knowledge about God, hell, heaven, life after death etc., when trillions of people in the world hold different beliefs, how can anybody conclude? All discussions and debates are futile.
Read Romans chapter 1
ഈ റജീന തെറ്റാണു പഠിപ്പിക്കുന്നതു. ന്യായപ്രമാണം കൊടുത്തതു എന്തിനു? യേശു ക്രിസ്തു വിനെ ഓരോരുത്തരും സ്വന്ത രക്ഷകനായി സ്വീകരിക്കണം. അതു നാം മറ്റുള്ളവരോട് പറയുന്നു. അതു അനുസരിക്കുന്നവർ അതു വിശ്വാസത്താൽ പ്രാപിക്കുന്നു.
Aval kalli anu
@@abeyjohn8166 നീ ആര്ആണ് കൊച്ചുകള്ളൻ. സത്യം കേൾക്കുബോൾ കുരു പൊട്ടി ഒലിക്കുന്നു നിന്റെ. പെൻതോകൾ സത്യ സുവിശേഷം വികലമാക്കി.
ക്രിസ്തുവിനെ അനുകരിക്കുന്നവനാണ് കൃസ്ഥാനി
ആ പുള്ളിക്കാരനെ പറയാൻ അനുവതിക് സഹോദരി. നിങൾ മാത്രം കിടന്നു വള വള വെക്കാതെ
Gospel - the good news for all world that a savior has borne for all. Those who believe in him will not perish but will have everlasting life. Paul included Jesus death and resurrection also because that has happened by the time. It doesn’t mean there is difference between Jesus gospel and Paul’s gospel. Jesus and salvation through him is the good news for all mankind
സുവിശേഷം രണ്ടു ഉണ്ട്, ഒന്ന് ക്രിസ്തുവിന്റെയും ശിക്ഷന്മാരുടെയും സുവിശേഷം, രണ്ടു പൗലോസിന്റെ സുവിശേഷം കൃഷിക്കപ്പെടക്രിസ്തുവിന്റെ സുവിശേഷം
What is the need for praying those who are died, pray for yours self. What is going to happen me,
A narrow thinking of selfishness not to pray for departed souls. Moses prayed and offered sacrifice for Ruben, who sinned, died 450 years ago Moses. There are lot of instances in the Bible praying for the departed.
@@karoorchackocan you share the biblical reference
@@fab9037 His misdeed should not be remembered - Genesis 35:22
Deuteronomy 33:6
Chronicles 5:1 and his father's blessing had so much in it of disapproval, that Mose's prayer for his was not unnecessary.
@@fab9037 പാതകനാ റൂബേലിന്-- ജീവൻ മൂശ മൃഗബലിയാൽ നൽകി - യെൻകിൽ ജീവനെഴു നിൻ ബലിയാലേ വിശ്വസിക്ളായി മരിച്ചോർക്കു യത്ര ഗുണം കൂടും.
Chechi sathyathil christianity ethra സിമ്പിൾ aane.
2 varshamayi njan yesuvine തെറ്റ് chythal ഉടനെ shishikkunna കൂറേ laws ulla വ്യക്തി ആയിട്ടാണ് കണ്ടത്.Thank you Jesus ipozane സ്നേഹമുള്ള എന്റെ ദൈവത്തിനെ കണ്ടത്തിയത്. Chechiye ദൈവം അനുഗ്രഹിക്കട്ടെ.
വിശ്വാസികളുടെ റിലീജിൺ എഴുതുമ്പോൾ വിശ്വാസി എന്നാണോ എഴുതുന്നത്
Gospel is Jesus
വിശ്വാസം, is present tence,,,, not past or future tence,,, only present moment,
Bible വാക്യങ്ങൾ പല തരത്തിൽ ഉണ്ട്...
രക്ഷ യെ പറ്റി വ്യത്യസ്തമായ 2 ആശയങ്ങൾ bible പങ്ക് വയ്ക്കുന്നു..
അത്കൊണ്ട് പരസ്പരം അടി കുടിയിട്ട് കാര്യം ഇല്ല..
Bible ൽ രക്ഷ യെ പറ്റി ഒരു സ്ഥലത്ത് കൃപ ആണെന്നും..
എന്നാൽ വേറൊരു സ്ഥലത്ത് അവസാനം വരെ പിടിച്ചു നിൽക്കണം എന്ന് പറയുന്നു..
ഇതു കാരണം കാത്തോലിക്കാർ Bible വായിക്കാൻ പ്രോത്സാഹിപ്പിക്കാറില്ല..
വ്യഭിചാരിയെ കർത്താവു സ്നേഹിച്ചു അവളുടെ പാപം മോചിച്ചു ഇനിമേൽ പാപം ചെയ്യരുതു എന്നു പറയുന്നു. എന്നിട്ടും പാപത്തിൽ തുടർന്നാൽ അവരെ ദൈവം സ്നേഹിക്കും എന്നാണോ റജീന പറയുന്നതു. ഞാൻ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരായിരിപ്പിൻ എന്നു കർത്താവു പറയുന്നു.
വിശുദ്ധി എന്ന് വെച്ചാൽ എന്താണ്,,, ലോകത്തിൽ , സൃഷ്‌ടിയിൽ ഒന്നും വിശുദ്ധമല്ല,, സ്വർണം, ആസിഡ്, അതു പോലും 100% വിശുദ്ധി ഉള്ളതല്ല,, സ്വർണം പോലും 916 മാത്രം ശുധം ഉള്ളൂ,,, പിന്നെ എങ്ങിനെ മനുഷ്യൻ ശുധി ഉള്ളവർ ആകും,, മനുഷ്യന് പ്രവർത്തികളിൽ നല്ല ആറ്റിട്യൂട് ഓട് കൂടി പ്രവർത്തിച്ചാൽ ആണു ശുധി ഉള്ളവർ ആകുന്നതു,,, നല്ലത് എന്ന് തോന്നിക്കുന്ന പല കാര്യങ്ങളും മോശം ആറ്റിട്യൂട് ഓട് കൂടി ചെയ്യാം,, അതു പക്ഷെ മനുഷ്യനെ ആശുദം ആക്കും, അതു പോലെ തിരിച്ചും,, മോശം എന്ന പറയുന്ന കാര്യങ്ങൾ നല്ല ആറ്റിട്യൂട്, നല്ല ഉദ്ദേശത്തോട് പ്രവർത്തിക്കാം,, അതു അവരെ ആശുദ്ധർ ആക്കുന്നില്ല,, വ്യഭിചാരം പോലും നല്ല ഉദ്ദേശത്തോടെ ആരെയും ചതിക്കാതെ വിശ്വാസ വഞ്ചന ഇല്ലാതെ നടത്തിയാൽ പോലും അവർ ആശുഡർ ആവില്ല,,, വിശുദ്ധി നമ്മളുടെ ചിന്താഗതി,, ആറ്റിട്യൂട്,, ഉദ്ദേശം,എന്നിവയെ ആശ്രയിച്ചാണ് ഇരിക്കുന്നത്,,
ബുദ്ധിമാന്ദ്യം ഉള്ളവർ രക്ഷപ്പെടുമോ
Bible വാക്യങ്ങൾ പല തരത്തിൽ ഉണ്ട്...
രക്ഷ യെ പറ്റി വ്യത്യസ്തമായ 2 ആശയങ്ങൾ bible പങ്ക് വയ്ക്കുന്നു..
അത്കൊണ്ട് പരസ്പരം അടി കുടിയിട്ട് കാര്യം ഇല്ല..
Bible ൽ രക്ഷ യെ പറ്റി ഒരു സ്ഥലത്ത് കൃപ ആണെന്നും..
എന്നാൽ വേറൊരു സ്ഥലത്ത് അവസാനം വരെ പിടിച്ചു നിൽക്കണം എന്ന് പറയുന്നു..
ഇതു കാരണം കാത്തോലിക്കാർ Bible വായിക്കാൻ പ്രോത്സാഹിപ്പിക്കാറില്ല..
ഞങ്ങൾക്കാർക്കും ഇവള് പറയുന്നത് പോലെ പറയാൻ സാധിക്കത്തില്ല കാരണം ഞങ്ങൾ യേശുവിനബഹുമാനിക്കുന്നു
യേശുക്രിസ്തു സകല മനുഷ്യർക്കുമുള്ള രക്ഷക്കായ് തന്നെ തന്നെ സമർപ്പിച്ചതു കൊണ്ട്. മനുഷ്യർ എങ്ങനെ ജീവിച്ചാലും നിത്യരക്ഷ ലഭിക്കും എന്നാണ് ഇവർ പറയുന്നത്.
അതിൽ അവർ എപ്പോഴും പറയുന്ന ഒരു കാര്യം, വ്യഭിചാരികളും രക്ഷപെടും എന്നാണ്.
അതിൻ്റെ അർത്ഥം അങ്ങനെ ജീവിച്ച് ആത്മീയ രക്ഷപ്രാപിക്കാം എന്നാണ് അവരുടെ വാദം.
അജു ബ്രദറെ ഇവരെ സഹിക്കുന്ന താങ്കളെ സമ്മതിക്കണം. താങ്കൾ പോത്തിനോടു വേദമോതരുത്.
Theafe s babtisum was crucification , jesus count him like that
പൗലോസിന്റെ സുവിശേഷം നിത്യതയുടെ സുവിശേഷം, ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ
വിഗ്രഹാരാധന ദൈവം വെറുക്കുന്നു. കത്തോലിക്കർ എല്ലാ വർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടും ആര് രക്ഷപ്പെടുന്നു. അവർ രക്ഷപെട്ടതുകൊണ്ടു മറിയത്തെ അല്ല , മറിയം എന്ന വ്യാജേന പിശാചിനോടു പ്രാർത്ഥിക്കുന്നു. മരിച്ചവരോടു പ്രാർത്ഥിക്കുന്നവരെ ദൈവം സ്നേഹിക്കുമോ?
മറിയത്തെ ആരാധിക്കുന്നത് തെറ്റ് എന്ന് ഞാൻ പറയുന്നു..
ദൈവം ക്ഷമീകുമോ ?
എന്ന് ചോദിക്കാൻ ദൈവംത്തിന്റെ ഹൃദയം നിങ്ങൾക്ക് എങ്ങനെ അറിയാം?
ദൈവം നിങ്ങളുടെ അമ്മായി അപ്പൻ അല്ല, നിങ്ങൾ പറയും പോലെ പ്രവർത്തിക്കാൻ.... ok..
കത്തോലിക്ക സഭക്ക് 14 പുസ്തകങ്ങൾ കൂടുതൽ ഉണ്ട്, അതും കൂടെ വായിക്ക്..
ക്രിസ്തുവിന്റെയും ശിക്ഷന്മാരുടെ സുവിശേഷം സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം, മണവാട്ടി സഭ
ആ ബ്രദര്‍ പറയുന്നത് ഒന്ന് ശ്രദ്ധിച്ചു കേള്‍ക്കൂ റെജീനാ.
ആത്മാവിൽ വീണ്ടും ജനിക്കുമ്പോൾ ആ വിശ്വാസം അവസാനത്തോളം മുറുകെ പിടിച്ചുകൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികളായി ത്തീർന്നിരിക്കൂന്നുവല്ലോ. എബ്രായർ: 3 - 14
Bible വാക്യങ്ങൾ പല തരത്തിൽ ഉണ്ട്...
രക്ഷ യെ പറ്റി വ്യത്യസ്തമായ 2 ആശയങ്ങൾ bible പങ്ക് വയ്ക്കുന്നു..
അത്കൊണ്ട് പരസ്പരം അടി കുടിയിട്ട് കാര്യം ഇല്ല..
Bible ൽ രക്ഷ യെ പറ്റി ഒരു സ്ഥലത്ത് കൃപ ആണെന്നും..
എന്നാൽ വേറൊരു സ്ഥലത്ത് അവസാനം വരെ പിടിച്ചു നിൽക്കണം എന്ന് പറയുന്നു..
ഇതു കാരണം കാത്തോലിക്കാർ Bible വായിക്കാൻ പ്രോത്സാഹ പ്പിക്കാറില്ല..
രക്ഷ വേണ്ടാത്ത വർക്കു ദൈവം രക്ഷ അടിച്ചേൽപ്പിക്കുമോ?
Salvation is for every body. But there is some way , some body has to go fire according to their work to purify ,
Sister came out from the rigidity of hopeless faith of biblically illiterate people
യേശു ക്രിസ്തു വിന്റെ അടിപ്പിണരാൽ ആ വേദന സ്വന്ത ശരീരത്തിൽ അനുഭവിക്കാൻ ദൈവം ഭാഗ്യം തന്നവർ മരുന്നിലല്ല, വിശ്വാസത്തിൽ നിന്നു ജീവിച്ചാലും മരിച്ചാലും നാം ക്രിസ്തുവിന്നുള്ളവർ. യേശു കർത്താവു നമ്മുടെ മരണ ഭയത്തെ ക്രൂശിലെ മരണത്താൽ ദൂരെയകറ്റി. വിശ്വാസി എന്നു പറയുകയും തനിക്കു അല്പം ജലദോഷം വന്നാൽ ഡോക്ടറെ കാണാൻ പോകുന്നെങ്കിൽ വിശ്വാസം എവിടെ? മരണഭയമാണോ ഡോക്ടറെ കാണാൻ പോകുന്നതു.
TPM ആണോ???
വിശ്വാസം എന്നത് അസുഖം വന്നാൽ test ചെയ്യാൻ ഉള്ളത് അല്ല...😂
Bible വചനത്തെ കൊട്ടി കളയുന്ന group ആണ് TPM സഭ.. M
പെന്റെകൊസ്തു പ്രസ്ഥാനം തെറ്റ് എന്ന് മാത്രമേ പറയാൻ കഴിയൂ... കാരണം..
പെന്റെകൊസ്തിൽ
ഒരു പാസ്റ്റർ ക്ക് സ്ഥലം മാറ്റം കൊടുത്താൽ പോവില്ല, അടി നടത്തി സഭ പിളർത്തും..
സഭക്ക് ഉള്ളിൽ തമ്മിൽ അടി.. സഭ പിളർത്തി വേറെ സഭ ഉണ്ടാക്കുന്നു..
ഇത് ഏത് ആത്മാവ് ആണ്?
പരിശുദ്ധ ആത്മാവ് ഭിന്നിപ്പ് ന്റെ ആത്മാവ് അല്ല...
അപ്പോൾ പിന്നെ പെന്റെകൊസ്തിൽ വ്യാപാരിക്കുന്ന ആത്മാവ് ഏതാണ്????😂
ഇന്നത്തെ കാലത്ത് പാസ്റ്റർ മാരെ കൊണ്ടാണ് ദൈവ നാമം ദുഷിക്കുന്നത്....
പാസ്റ്റർ മാർ ലക്ഷ്യം വയ്ക്കുന്നത് സഭ യിലെ വിശ്വാസികളുടെ പണം ആണ്...
യേശു പറഞ്ഞത് പാസ്റ്റർ മാർക്ക് പണം കൊടുക്കാൻ അല്ല..
ദാരിദ്രർക്ക് ദാനം ചെയ്യാൻ ആണ്... അനാഥർ, വിധവ, പരദേശി എന്നിവരെ സഹായിക്ക്ണം... അങ്ങനെ അല്ലാ എന്ന് നിങ്ങൾക്ക് ആർക്കെങ്കിലും പറയാൻ പറ്റുമോ?
Which denomination do you belong to?
@@fab9037
Pentecostal denomination...
Many people come forward from Pentecostal church for Truth on Todays
@@voice4true631 so u seem to be unhappy. Are u planning to move out
@@fab9037
No...
എന്തൊരു പെന്തോകൾ ഇയാൽ എന്തൊരു ഇനം പാമ്പാണോ???
@@cmgeorge2436 They are not snake but Satan in the form of snakes. They disfigured true Gospel.