ഈ ചേട്ടൻ നമ്മളെ സിറിപ്പിച്ചു സിറിപ്പിച്ചു കൊല്ലും. BJP, EVM മാറ്റി ballot paper കൊണ്ടുവരും എന്ന് പറഞ്ഞ പോലുള്ള ഒരു കാര്യമാണത് . എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം
സിനിമയൊക്കെ ഒഴിവാക്കി നല്ല നല്ല യാത്രകൾ ചെയ്തു എന്റർടൈൻമെന്റ് ചെയ്യൂ. നമ്മൾ അധ്വാച്ചു ഉണ്ടാക്കുന്ന പണം എന്തിനാണ് സിനിമയ്ക്ക് വേണ്ടി കിടന്ന് കൊടുക്കുന്ന നടിമാർക്കും ശരീരം ചോദിച്ചു നടക്കുന്ന നടന്മാർക്കും കൊടുക്കുന്നത് 👍👍
@@rajith240 എല്ലാ നടന്മാരും അങ്ങനെയാണെന്ന് നിങ്ങളോട് വന്ന് പറഞ്ഞോ . After all നിങ്ങളൊരു സാധാരണ മനുഷ്യൻ നിങ്ങൾക്ക് ഈ പറയുന്ന ലോക സിനിമാ ഇൻഡസ്ട്രി മൊത്തം അങ്ങ് ഇല്ലാതാക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ ? ഒരിക്കലും നടക്കില്ല . ഓരോരുത്തരും എന്ത് ചെയ്യണമെന്ന് അവരാണ് തീരുമാനിക്കേണ്ടത് . നിങ്ങള് യാത്ര പോകൂ ഞങ്ങള് സിനിമ കണ്ടോളാം. ഞാനും യാത്ര പോകാറുണ്ട് , ബുക്കുകൾ വായിക്കാറുണ്ട് കഥകൾ എഴുതാറുണ്ട് ആയോധനകലകൾ പഠിക്കാറുണ്ട് . ഒരു അറിവിനെയോ കലയെയോ ഞാൻ നിസ്സാരമാക്കി കാണാറില്ല . പിന്നെ ഇതിൻ്റെ പേരിൽ കമൻ്റ് ബോക്സിൽ ഒരു വഴക്ക് കൂടാൻ എനിക്ക് തീരെ സമയമില്ല . Ok goodbye
കൂട്ടിക്കൊടുപ്പിന്റെ യും പീഡിപ്പിന്റെയും കാര്യ ങ്ങൾ ഇപ്പോൾ എ ന്തിനാ വിളമ്പുന്നത്.. അപ്പോൾ വിളമ്പാൻ ധൈര്യം കാണിക്കണം... നാണം മാനം ഇ ല്ലാത്ത ഒരുകൂട്ടം.. ച്ചെ..
ഈ കോപ്പിലെ സിനിമ കാരണം നമ്മുടെ പരമ്പരാഗതമായ കലാരൂപങ്ങളായ നാടകം, ബാലെ, കഥകളി, ഓട്ടൻതുള്ളൽ, കൂടിയാട്ടം, മോഹിനിയാട്ടം,തിരുവാതിരകളി, കഥാപ്രസംഗം തുടങ്ങി എത്രയെത്ര കലാരൂപങ്ങളാണ് നമുക്കു നഷ്ടപ്പെട്ടത്? ആരെങ്കിലും ഇതു ചിന്തിക്കുന്നുണ്ടോ?
ജനങ്ങൾ ഈ സിനിമ കണ്ണരുത്... ബലാത്സംഗം, മയക്കു മരുന്ന്, കൂടോത്രം, സ്വർണക്കടത്, അസൂയ, കുശുമ്പ്, പണ്ണമോഹം, ഒരു അഴുക്കു ചാൽ 🤮🤮🤮🤮🤮ഏതൊരു പെണ്ണ് ചെന്നാലും ഇവന്മാർക് ബോഹികണം മാരിയാധിക്കു പഠിച്ചു ജോലി ചെയ്ത് ജിവീക് ചെറിയ ഒരു ജിവീതം എന്തിനാ പേരും പ്രസക്തി ഓക്കേ... വിവരം ഉള്ളവർ ചിന്തിക്കു
ഞാനും തീർച്ചയായു० താങ്കളുടെ ഈ അഭിപ്രായ േത്താട് യോജിക്കുന്നു പ േക്ഷ ഒരു പാട് സ്ത്രീകൾ മിക്കവാറും എല്ലാ മേഖലയിലും ഇത് പോലെ ഉപദ്രവം അനുഭവിക്കുന്നു അത് മാറണം
ഒരു തീപ്പെട്ടി കൊള്ളികൊണ്ട് പൊള്ളിയാൽ ഉണ്ടാകുന്ന വേതന നമുക്ക് അറിയാം, അപ്പോ മൊത്തം തീ പൊള്ളലേറ്റ് കത്തി കരീഞ്ഞ് മരിക്കുമ്പോൾ ഉള്ള വേതന സുകുമാരി എത്ര അനുഭച്ചിട്ടുണ്ടാകും😢😢 ശാപം കിട്ടിയ ജന്മം, ഇതുപോലുള്ള ദുർവിധി മറ്റാർക്കും മമ്മൂട്ടിക്കും മോഹൻലാലിനും വരത്തല്ലേ ദൈവമേ...
4 പേര് അടങ്ങുന്ന കുടുംബം സിനിമയ്ക്കു പോയാൽ ₹1200/ പോയിക്കിട്ടും പോപ്പ് കോ ൺ അടക്കം. എന്തിന് പോകണം കുറച്ചു കഴിഞ്ഞാൽ ടീവി യിൽ വരും അപ്പോൾ വേണമെങ്കിൽ കണ്ടാൽ പോരെ. പിള്ളേർ പോപ്പ് കോൺ കഴിക്കാൻ ആണ് സിനിമക്ക് പോകുന്നത് എന്ന് തോന്നും
ഇത്രയും വൃത്തികെട്ട ഒരു തൊഴിൽ മേഖലയെ പോഷിപ്പിക്കാൻ വേണ്ടി ജനങ്ങൾ എന്തിനു കാശ് മുടക്കണം ... എല്ലാ വൃത്തി കേടുകളും കാണിക്കും എന്നിട്ടു സിനിമയിൽ നന്മ മരം കളിക്കലും...
സിനിമ മേഖല കുറെ പ്രമുഖരെ സൃഷ്ടിക്കുന്നുണ്ട്. നടിയെ ക്രൂരമായി ആക്രമിച്ച ആള്‍ സുപ്രീം കോടതിയില്‍ പോയി ജാമ്യം എടുത്തു ദേ പുറത്തിറങ്ങി നടക്കുന്നു. ഇയാള്‍ എങ്ങനെ സുപ്രീം കോടതിയില്‍ എത്തി എന്നു ആര്‍ക്കും അറിയണ്ട. പിന്നെ ആക്രമത്തിന്റെ സൂത്രധാരനെ ഇതുവരെ ആര്‍ക്കും കണ്ടെത്താനും പറ്റുന്നില്ല. പ്രമുഘ ലിസ്റ്റില്‍ ഉള്ളവര്‍ക്കു ഒരു പ്രത്യേക നീതി (ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ അവര്‍ക്ക് സൌകര്യമുള്ളപ്പോള്‍ ചെല്ലുക, ഫോണ്‍ ഹാജരാക്കാന്‍ പറഞ്ഞാല്‍ അവര്‍ക്ക് സൌകര്യമുള്ളപ്പോള്‍ ഹാജരാക്കുകയോ ആക്കാതിരിക്കുകയോ ചെയ്യുക, മദ്യപിച്ചു വാഹനാപകടം ഉണ്ടാക്കിയാല്‍ അവര്‍ക്ക് ഇഷ്ട്ടമാണേല്‍ മാത്രം രക്തം പരിശോധിയ്ക്കുക, ...), പക്ഷേ സാദാരണക്കാരന് ഈ നീതി ഇല്ല. ഇതൊക്കെ ആണ് പുതിയ കേരളം.
youtube വിഡിയോകൾ കാണാൻ എടുക്കുന്ന സമയമുണ്ടെങ്കിൽ എത്രപേരെ സഹായിക്കാം..വെറുതെ വീഡിയോ കാണാതെ പാവപ്പെട്ടവരെ ആ സമയത്ത് സഹായിക്കാൻ നോക്ക്...ജനങ്ങൾ മാറി ചിന്തിക്കൂ..😥😂
ആരാധന കൂടി നടക്കുന്നത് നമ്മളൊക്കെ തന്നെയല്ലേ??? വേശ്യാ സ്ത്രീകൾ ജീവിയ്ക്കാൻ വേണ്ടി ശരീരം വിൽക്കുന്നു അവരുടെ ഗതികേട്.... ഇവള് മാരിക്കെ പണത്തിനും പ്രശസ്തിക്കും വേണ്ടി ശരീരം വിൽക്കുന്നു..... എന്നിട്ട് ജനങ്ങൾ മുഴുവൻ ഇവളുമാരുടെ പിറകെ ഒലി പിച്ചു നടക്കുന്നു.... നാട്ടിൽ ഒരു മോശം അവസ്ഥയിൽ ഒരു സ്ത്രീ ഉണ്ടെങ്കിൽ അവരെ കല്ലെറിഞ്ഞു കൊല്ലാൻ നടക്കുന്നതും ഇതേ ജനങ്ങൾ തന്നെ അപ്പോ ശെരിക്കും കുറ്റക്കാർ നമ്മള് തന്നേ അല്ലെ
പലർക്കും ഇതൊക്കെ കേൾക്കുമ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് കാരണം അവർ ചെയ്ത കഥാപാത്രങ്ങൾ ഓർത്താകും പക്ഷെ ഒരുകാര്യം മനസിലാക്കുക എത്ര അടുപ്പമുള്ള ആളെയും ഒരാൾക്കും പൂർണമായി മനസിലാക്കാൻ കഴിയില്ല
ഇദ്ദേഹം പറയുന്ന കഥകളിലെ കഥാപാത്രങ്ങൾക്ക് മുഖമില്ല പേരില്ല വീടില്ല നാടില്ല. കഥനം കാര്യമാത്ര പ്രസക്തമാ കണമെങ്കിൽ പേര് വെളിപ്പെടുത്തി സംസാരിക്കണം. ഇതിപ്പോ കേരളത്തിലെ എല്ലാ നടീ നടന്മാരെയും സംശ യിക്കേണ്ടിവരും. അത്കൊണ്ട് ഇമ്മാതിരി പരദൂഷണക്കാരെ കൊണ്ടുവന്നു ചാനലിൻ്റെ നിലവാരം നശിപ്പിക്കരുത്. ഊഹാപോഹങ്ങളും കേട്ട് കേൾവിയും ഭാവനയും ചേർത്ത് കഥമെനയാൻ ആർക്കും പറ്റും, അതിനു film field ൽ കാക്കത്തൊള്ളായിരം വർഷത്തെ പരിചയം ഒന്നും വേണ്ട.
പണ്ട് 10 രൂപ ഉണ്ടെങ്കിൽ സിനിമ ചായ എന്നിട്ടും പൈസ ബാക്കി ഉണ്ടായ കാലം ഇപ്പോൾ ഒരു സിനിമ കാണൽ വലിയ ചടങ്ങ് ആയി കാരണം 500 രൂപ വേണം ഒരു സിനിമ കാണാൻ എന്നിട്ടും 100 കോടി club 150 കോടി club ഇപ്പോഴെത്തെ വരുമാനത്തിൽ പകുതി തിയേറ്ററിൽ കൊണ്ട് കൊടുക്കുന്നു ജനങ്ങൾ നടിമാർക്ക് നടന്മാർക്ക് വലിയ പ്രതിഫലം കൊടുക്കുന്നത് ജനങ്ങൾ ഏറ്റെടുത്തു പോകുന്നു
കേരള 18+ ഒൺലി എന്നാക്ക് ചാനൽ name… കണ്ടന്റ് ഇല്ലെങ്കിൽ പൂട്ടി പോണം ഹെ…. ഒന്നോ രണ്ടോ ദിവസം ഒക്കെ… കുറെ അലവലാതികളെ ഇന്റർവ്യൂ ചെയ്യുന്ന ഓൺലൈൻ മീഡിയയെപോലെ തരം താഴരുത്
Ista prekaramano??? Sammardha prekaram vazhagi kodukandi varunnu.... Namuk istamulla joli cheyyan vazhagikodukandivaranda avsyakatha enthaanu?? Nammalde makkal , say avark doctor aavan aanu istam...aa industry il ingana vazhagi kodukanam ennundagil ??is it ethical? Engil molu doctor avanda vere field nokk enn parayunnathu ano maryada?? Alla ella thozhilidagalum mariyaada ulla aayaal ee preshnam illalo ... Thatparyam ollavar cheyyatte....Pakshe trap ilaki cheyyikaruth
സിനിമാ നടൻ മാരെ മാത്ര മെന്തിനാ പറയുന്നത് നാടക field ൽ ഈ പറഞ്ഞതു നടക്കുന്നില്ലേ govt ജോലിക്കാർക്കിടയിൽ നടക്കുന്നില്ലേ രാഷ്ട്രീയത്തിലില്ലേ . കുടുംബങ്ങളിൽ നടക്കുന്നില്ലേ ? എത്രയോ അവിഹിതങ്ങൾ കാരണം ഭാര്യ ഭർത്താക്കൻമാർ ആത്മഹത്യ ചെയ്തിരിക്കുന്നു. എത്ര കൊലപാതകങ്ങൾ ഇതുമൂലം നടന്നിരിക്കുന്നു. ഇതൊന്നുമെന്താ ചർച്ച ചെയ്യാത്തത്.സമൂഹത്തിൽ എല്ലായിടത്തും നടക്കുന്നതാ ഇതൊക്കെ സിനിമയിലുള്ളവരെ കരിവാരി തേക്കുകയാണ് ഉദ്ദേശ്യം.
സിനിമ നമുക്ക് എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 TH-cam il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂
മരിച്ചു പോകുമ്പോൾ സ്വർഗ്ഗത്തിൽ പോകും എന്നൊക്കെ പറയുന്നത് വെറുതെ യാ. സ്വർഗ്ഗവും നരകവും ഒക്കെ ഈ ഭൂമിയിൽ തന്നെ യാണ്. നമ്മൾ ചെയ്തതിനൊക്കെ. അനുഭവിച്ചിട്ടേ ഈ ഭൂമി വിട്ടുപോകൂ. തെറ്റ് ചെയ്തവർ അനുഭവിക്കും തീർച്ച
@@Batmanstruggles ഹിറ്റ്ലർ 70 ലക്ഷം പേരെ കൊന്നത് KGF കണ്ട് inspire ആയിട്ടാണ് . സുകുമാരക്കുറുപ്പ് കൊല ചെയ്ത് വേറെ ഐഡൻ്റിറ്റിയിൽ ജീവിക്കുന്നത് Leo സിനിമ കണ്ടിട്ടാണ്. ലോകമഹായുദ്ധം നടന്നത് ബാഹുബലി സിനിമ release ആയതുകൊണ്ടാണ് . 😂😂 . തിന്മയുടെ ഉറവിടം പോലും. നന്മയും തിന്മയുമൊക്കെ നമ്മുടെ മനസ്സിലാണ്
ഇതൊക്കെ സിനിമ ലോകത്തിൽ നിന്ന് മാറ്റാൻ പറ്റുമെന്നു തോന്നു ന്നില്ല. കാരണം അത് അങ്ങനെയുള്ള മേഖല ആണ്.വേശ്യ ജീവിതത്തെ കുറ്റം പറയാൻ കഴിയുമോ. ഇവരൊക്കെ ചെയ്യുന്നത് കണ്ടാൽ.
എല്ലാം ശെരിയാ. ചില പെൺകുട്ടികൾ സദാചാരം കാത്തു സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്തു ചെയ്യാം. ഫ്രീ സെക്സ് ആഗ്രഹിച്ചു സിനിമയിൽ വരുന്നവരുണ്ടാകാം.സദാചാരം ഇല്ലെങ്കിൽ സംസ്കാരം ഇല്ലാതാ കും.മനുഷ്യനും മൃഗവും തമ്മിലുള്ള അന്തരം കുറയും.
പിന്നെ ഇയാൾക്ക് ആണോ പരാതി. 😂😂ഇയാൾ സർവ്വ വ്യാപി ആണോ എല്ലാ സിനിമ സെറ്റിലും ചെല്ലാൻ. അത്ര മിടുക്കൻ ആണെങ്കിൽ പേര് പുറത്തു വിട്. വെറുതെ ഇരുന്നു ഇക്കിളി കഥ പറഞ്ഞു ആൾക്കാരെ പറ്റിക്കാതെ. ഇത് മാനസിക രോഗം ആണ്
സുകുമാരി അമ്മ ഒരു പാലം മാത്രം അവർക്ക് താൽപര്യമുള്ളതു കൊണ്ടാണല്ലോ സുകുമാരി അമ്മ വഴി സെക്സിനു പോകുന്നത് താല്പര്യമില്ലെങ്കിൽ ഒഴിഞ്ഞുമാറും... ഇടയ്ക്ക് നിന്ന സുകുമാരിഎന്ന മാധ്യമത്തിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... ഒരിക്കലും ചീത്ത ആവില്ല എന്ന്ഒരു സ്ത്രീ ആത്മാർത്ഥമായി ഉറപ്പുണ്ടെങ്കിൽ ഒരു സ്ത്രീ നശി ക്കില്ല
Le production team: മെനു undo Le Nadan: ഇന്ന പിടിച്ചോ മെനു പൊടിയരി - 15-16 വയസ്സ് പുഴുക്കലരി - 19 to 25 വയസ്സ് പാലക്കാടൻ മട്ട - കുറച്ച് കറുത്ത - 26-28 വയസ്സ് പച്ചരി ചോർ - വെളുത്ത കുട്ടി - 30-35 ബസുമതി, റോയൽ കുക്ക്, ജീരകശാല - മറ്റ് സംസ്ഥാനം ഗോതമ്പ് - ആൻ്റി lover Le production തെണ്ടി ഗോതമ്പ് പോലും വെർത്തെ വിട്ടില്ല😂😂😂 😂😂😂😂😂😂
ആണും പെണ്ണും ഒരുമിച്ച് ഇരുന്നാൽ ഒരു ദിവസം ഓറുമിക്കും അത് സിനിമയിൽ മാത്രമല്ല എല്ലായിടത്തും നടക്കുണ്ട് അത് മനുഷ്യനും മൃഗത്തിന് ഒരു പോലെ ആണ് മറവിൽ കാര്യം സാധിക്കുന്നു ഇതിൽ ആണുങ്ങളെ മാത്രം കുറ്റവാളി ആക്കുന്നു പെണ്ണും ഒരുപോലെ കുറ്റവാളി തന്നെയാണ് പക്ഷേ രണ്ടുപേരും സമ്മതത്തോടെ നടക്കുന്നത് ആണ് ഇത് എങ്ങനെ കുറ്റം ആകും ഒരാണും ഒരു പെണ്ണിനേയും അവളുടെ സമ്മതം ഇല്ലാതെ ഒന്നൂം ചൈയില്ല ആണുങ്ങൾ ആവശ്യ പെടും ഇഷ്ടപെട്ടാൽ പോവുക ഇല്ലങ്കിൽ സമ്മതമല്ല എന്ന് പറയണം ഇത് കാര്യം നടക്കാൻ എല്ലാറ്റിനും സമ്മതിച്ചു ഇപ്പൊൾ എന്നെ പീഡിപ്പിച്ചു എന്ന് പറയുന്നതിൽ എന്ത് ന്യായം ഇത് ഇപ്പൊൾ നാണവും മാനവും ഇല്ലാത്ത കുറെ എണ്ണം മീഡിയക്ക് കോൺട്രാക്ട് കൊടുത്ത് വന്നിരുന്നു ബ്ലാക്ക് മൈൽ ചെയ്യുന്നു അവരെ നാറി അപ്പോ മറ്റുള്ളവരെയും നാറ്റിച്ചു വല്ലതും കിട്ടിയാൽ രണ്ടു പേർക്കും ലാഭം തു തന്നെയാണ് നടക്കുന്നത് കുറച്ചു ദിവസം ഇത് ഇങ്ങനെ പോകും മീഡിയക്ക് വേറെ വല്ല എക്സ്ക്ലൂസീവ് വാര്ത്ത കിട്ടിയാൽ ഇതൊക്കെ പിന്നെ മറന്നു പോകും
സിനിമാ കണ്ട് ന്യൂ ജൻ ഇപ്പോൾ മയക്ക് മരുന്നിന്റെ അടിമകളായി ഭൂരിഭാഗവും അല്ലാതെ എന്ത് നേട്ടം ഉച്ച ഫിലിമുമുകളും മറ്റും ഓമനപ്പേരിൽ ഇതെല്ലാം കണ്ട് തെറ്റായ വഴികളിൽ നടക്കുന്നു സിനിമകൾ കണ്ടു ആരെങ്കിലും പുരോഹിതൻമാർ ആയിട്ടുണ്ടോ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഭാവനയിൽ കളവ് ഡയലോഗ് ഉണ്ടാക്കി അത് ഏറ്റ് പറയന്നത് നടന്മാർ മാത്രം ഇതെല്ലാം ശരിയാണെന്ന് കരുതി ഫാനുകൾ പിന്നാലെ വാലാട്ടി ആരാധിക്കുന്നു സ്വന്തം അച്ഛനമ്മമാരോട് പോലും ഈ സ്നേഹം ഉണ്ടാകില്ല
സകല വൃത്തികേടും നടക്കുന്നത് സിനിമ മേഖലയിൽ ആണ് ചൈൽഡ് റേപ്പിസ്റ്റ്കൾക്ക് വരെ ഫാൻസ് ഉണ്ട് മലയാള സിനിമയെ മലയാളികൾ ബഹിഷ്കരിക്കണം, തിവ്രവാദികൾക്ക് വേണ്ടി പോസ്റ്റുകൾ ഇട്ടവർ waqf ബോർഡ് ലാൻഡ് ജിഹാദ് ന് എതിരെ ആരും പോസ്റ്റ് ഇട്ടിട്ടില്ല...
എടാ അലവലാതി പേര് പറയാതെ നീയുണ്ടാകേണ്ട നീ ഭീരു ആജെവം ഉണ്ടെങ്കിൽ പറയണം ചത്തുപോയവരെ നീകുഴിമന്തന്ത നീ പറയുന്ന അനുസരിച്ചെങ്കിൽ ആറന്മുള പൊന്നമ്മ സുകുമാരി kpac ലളിത മീന ഇതിൽ ആരാണ് ആണങ്കിൽ പറ പിന്നേ ഇത്രയും കാലം ഉറങ്ങുകയായിരുന്നു ഡാഷേ
ഞാൻ പണ്ട് Madrasail ഉള്ളപ്പോൾ മലയാളം സിനിമ പിടിക്കാൻ nirmadaakal ഫണ്ടിന് വേണ്ടി സേട്ട് മാരുടെ അരികില് പോകുമ്പോൾ ഇദ്ദേശിക്കുന്ന നടിമാരെ settinu പരിചയപ്പെടുത്തുന്ന കീഴ്‌വഴക്കം ഉണ്ടായിരുന്നു. ..
I think ponamma. Because my husband's friend's grandfather was a famous businessman in Kochi and she looted him a lot back then ( from my husband's friend's words)
ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഈ ഫിലിം ഇൻഡ്രസ്റ്റി എന്ത് സംഭാവനയാണ് ജനങ്ങൾക്ക് നൽകുന്നത് ? അവർ നൽകുന്നത് ലഹരി പെൺവാണഭം ഇവഴെല്ലാം പ്രോത്സാഹിപ്പിക്കുന്നു കോടികൾപ്രതിഫലം വേടിക്കുന്നു പിന്നെ എന്തിന് ഇവർക്ക് ബഹുമതി കൊടുക്കണം ???
സിനിമ , നാടകം എന്നീ സംഭവങ്ങൾ തുടങ്ങിയ കാലം മുതൽ ഉള്ളതല്ലേ ഇതൊക്കെ .അങ്ങ് ഹോളിവുഡ് മുതൽ ഇതുണ്ട് . സിനിമ മേഖലയിലെയിലെ ഈ അവിഹിതങ്ങൾ കൂടിയപ്പോഴാണ് , പോൺ സിനിമകൾ നിർമിക്കാൻ പാഛാത്യ രാജ്യങ്ങളിൽ അനുമതി കൊടുത്തത്......😂 പണ്ടുകാലത്ത് ഇതൊക്കെ പുറംലോകം അറിയാനുള്ള സംവിധാനങ്ങൾ ഇല്ലായിരുന്നു . എന്നാൽ ഇക്കാലത്ത് അറിയാൻ തുടങ്ങിയപ്പോൾ കേരളത്തിലെ കപട സദാചാരം തല പൊക്കി , അത്രയേ ഉള്ളു .....😂😂😂
@@triller8447 മരിക്കാത്തവരേ മരിച്ചുവെന്ന് പറഞ്ഞപ്പോൾ ആണ് മരിച്ചില്ല. എന്നു പറഞ്ഞതെ, അന്നേരം ജീവനോടെ ഉണ്ടായിരുന്നു, നീ എന്നോടു ചോദിക്കുന്നതിനു മുൻപേ ഇതിനു മുകളിൽ മരിച്ചു എന്നു പറഞവരോടാണ് ഇതു ചോദിക്കേണ്ടതെ
സുകുമാരി ആണ് ഈ പറഞ്ഞത് ഏതു പെണ്ണിന്നെ കണ്ടാലും കാമം വന്നു കേറി പിടിക്കുന്ന നടൻമാർ മോഹം നടത്തി കൊടുക്കുകൻ പിമ്പ് അയി senior നടിമാർ സ്കൂളിൽ പഠിക്കുന്ന കുട്ടികളെ രതി വേഴ്ച നടത്തുന്ന main stars കൂട്ടികൊടുപ്പു ആണ് ജൂനിയർ ഡയറക്ടർ പിന്നെ പ്രൊഡക്ഷൻ അസിസ്റ്റന്റ് ഇത് അനുസരിച്ചക്ക അവസരം കിട്ടു പല ജൂനിയർ സ്റ്റാർസ് പറഞ്ഞു കേട്ടിട്ടുണ്ട്
@@ramachandranpillai2397 താങ്കൾ ഏത് കൊത്തഴത്തുകാരനാണ്...? സുകുമാരിയെന്നത് പരസ്യമായ രഹസ്യമാണ്. ആ സത്യം ഒരാള് പറഞ്ഞതിന് അയാളുടെ അമ്മയെ പറഞ്ഞ താൻ എത്ര മ്‌ളേഛനാണ്..
അതു സുകുമാരി നടിമാർക്ക് കുട്ടി കൊടുക്കാൻ ഇട നിലക്കരൻ വേണ്ട അഭിനയം അധിൻ്ററ കസും കിടന്നു കൊടുക്കാൻ ഓരു മടിയും ഇല്ല താവർ നടി മാര മാത്രം നോക്കി പോവുന്ന കോടി പദികൾ ഉണ്ട്
പൊതുജനങ്ങൾ സിനിമ ബഹിഷ്കരിച്ചാൽ തീരാവുന്ന്തെയുള്ളു ഇവന്മാരുടെ ജാടയും അഹങ്കാരവും.
@@prasimasreelayam2195 എന്ത് സുന്ദരമായ നടക്കാത്ത സ്വപ്നം 😂
സുകുമാരി ആയിരിക്കും..
നടന്നത് തന്നെ
ഈ ചേട്ടൻ നമ്മളെ സിറിപ്പിച്ചു സിറിപ്പിച്ചു കൊല്ലും.
BJP, EVM മാറ്റി ballot paper കൊണ്ടുവരും എന്ന് പറഞ്ഞ പോലുള്ള ഒരു കാര്യമാണത് .
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം
സത്യം
കഥാപാത്രം വെച്ചാണ് ആളുകൾ വിലയിരുത്തുന്നത്.. അത് മാറ്റി വെച്ച് ചിന്തിക്കണം..
Yes❤🎉😂
എന്തിന്?
ജനങ്ങൾക്ക് നടൻ മാരുമായി ഉള്ള ബന്ധം കഥാപാത്രം മാത്രം ആണ്, അതിനപ്പുറം എന്ത് കാര്യം?
വാസ്തവം, സിനിമ എന്ന ലഹരി ബഹിഷ്കരിക്കാൻ നാം തയ്യാറായാൽ എല്ലാം തീരും, മെയ്യനങ്ങി വല്ല ജോലിയും ചെയ്യട്ടെ അവർ..
Let us change
സത്യം
Onnu podo .
സിനിമയൊക്കെ ഒഴിവാക്കി നല്ല നല്ല യാത്രകൾ ചെയ്തു എന്റർടൈൻമെന്റ് ചെയ്യൂ. നമ്മൾ അധ്വാച്ചു ഉണ്ടാക്കുന്ന പണം എന്തിനാണ് സിനിമയ്ക്ക് വേണ്ടി കിടന്ന് കൊടുക്കുന്ന നടിമാർക്കും ശരീരം ചോദിച്ചു നടക്കുന്ന നടന്മാർക്കും കൊടുക്കുന്നത് 👍👍
@@rajith240 എല്ലാ നടന്മാരും അങ്ങനെയാണെന്ന് നിങ്ങളോട് വന്ന് പറഞ്ഞോ . After all നിങ്ങളൊരു സാധാരണ മനുഷ്യൻ നിങ്ങൾക്ക് ഈ പറയുന്ന ലോക സിനിമാ ഇൻഡസ്ട്രി മൊത്തം അങ്ങ് ഇല്ലാതാക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ ? ഒരിക്കലും നടക്കില്ല . ഓരോരുത്തരും എന്ത് ചെയ്യണമെന്ന് അവരാണ് തീരുമാനിക്കേണ്ടത് . നിങ്ങള് യാത്ര പോകൂ ഞങ്ങള് സിനിമ കണ്ടോളാം. ഞാനും യാത്ര പോകാറുണ്ട് , ബുക്കുകൾ വായിക്കാറുണ്ട് കഥകൾ എഴുതാറുണ്ട് ആയോധനകലകൾ പഠിക്കാറുണ്ട് . ഒരു അറിവിനെയോ കലയെയോ ഞാൻ നിസ്സാരമാക്കി കാണാറില്ല
.
പിന്നെ ഇതിൻ്റെ പേരിൽ കമൻ്റ് ബോക്സിൽ ഒരു വഴക്ക് കൂടാൻ എനിക്ക് തീരെ സമയമില്ല . Ok goodbye
This is there in every field
Yes❤❤❤
കൂട്ടിക്കൊടുപ്പിന്റെ യും പീഡിപ്പിന്റെയും കാര്യ ങ്ങൾ ഇപ്പോൾ എ ന്തിനാ വിളമ്പുന്നത്.. അപ്പോൾ വിളമ്പാൻ ധൈര്യം കാണിക്കണം... നാണം മാനം ഇ ല്ലാത്ത ഒരുകൂട്ടം.. ച്ചെ..
വളരെ ശരിയാണ്. ഞാൻ തീയേറ്ററിൽ പോയി സിനിമ കണ്ടിട്ട് 12 വർഷം ആയി
ഈ കോപ്പിലെ സിനിമ കാരണം നമ്മുടെ പരമ്പരാഗതമായ കലാരൂപങ്ങളായ നാടകം, ബാലെ, കഥകളി, ഓട്ടൻതുള്ളൽ, കൂടിയാട്ടം, മോഹിനിയാട്ടം,തിരുവാതിരകളി, കഥാപ്രസംഗം തുടങ്ങി എത്രയെത്ര കലാരൂപങ്ങളാണ് നമുക്കു നഷ്ടപ്പെട്ടത്? ആരെങ്കിലും ഇതു ചിന്തിക്കുന്നുണ്ടോ?
അത് സിനിമ കാരണം ആണോ നഷ്ടപ്പെട്ടത് കൂടുതൽ ആസ്വാദ്യകരമായ കാര്യങ്ങൾ വരുമ്പോൾ ഔട്ട്ഡേറ്റഡ് ആയതിനെ ആളുകൾ കൈവിടും.
താങ്കൾക് ഈ കലാരൂപങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടത് ചെയ്യരുതോ?
തനതായ പല കലാ രൂപങ്ങളുംഅപ്രത്യക്ഷ്യമായിക്കൊണ്ടിരിക്കുന്നു. അതൊരുസത്യം
@@Thomas-hs7ps മം എന്നിട്ട് 😂
@@springsummer7138😂
മൂന്ന് വർഷമായി ഞാൻ സിനിമകണ്ടിട്ട് ഇപ്പോൾ ഫുള്ള് ഞാൻ ട്രാവലിങ് വിഡിയോസ് and കൂക്കിംഗ് വീഡിയോസ് ആണ് കാണുന്നത് ☺️
മച്ചാ അളിയാ😂 kidu
ലാസ്റ്റ് കണ്ടത് പുലി മുരുകൻ.... ഇവന്റെ ഒക്കെ ജാഡ എന്റെ ചിലവിൽ വേണ്ട...
17year Aayi cinema oyivakeet
കുക്കിങ്ങ് വീഡിയോ നല്ലതാണ്
സിനിമ കാണാത്ത ആൾ 🤣.കുക്കിങ് വീഡിയോ കാണുന്നതിനിടയിൽ യാദൃശ്ചികമായി തമ്പ് നെയിൽ കണ്ട് വന്നതാ 👌
ഏതാണ് ആ നടി ? അവരുടെ പേരു പുറത്ത് പറഞ്ഞ് അവരുടെ സ്വഭാവ ഗുണം എല്ലാവരും അറിയട്ടെ
ജനങ്ങൾ ഈ സിനിമ കണ്ണരുത്... ബലാത്സംഗം, മയക്കു മരുന്ന്, കൂടോത്രം, സ്വർണക്കടത്, അസൂയ, കുശുമ്പ്, പണ്ണമോഹം, ഒരു അഴുക്കു ചാൽ 🤮🤮🤮🤮🤮ഏതൊരു പെണ്ണ് ചെന്നാലും ഇവന്മാർക് ബോഹികണം മാരിയാധിക്കു പഠിച്ചു ജോലി ചെയ്ത് ജിവീക് ചെറിയ ഒരു ജിവീതം എന്തിനാ പേരും പ്രസക്തി ഓക്കേ... വിവരം ഉള്ളവർ ചിന്തിക്കു
Chilvare padichum job undayum mayalokham aneshichu ithil varunde
100 % ശരിയാണ്
ഞാനും തീർച്ചയായു० താങ്കളുടെ ഈ അഭിപ്രായ േത്താട് യോജിക്കുന്നു പ േക്ഷ ഒരു പാട് സ്ത്രീകൾ മിക്കവാറും എല്ലാ മേഖലയിലും ഇത് പോലെ ഉപദ്രവം അനുഭവിക്കുന്നു അത് മാറണം
ഒരു തീപ്പെട്ടി കൊള്ളികൊണ്ട് പൊള്ളിയാൽ ഉണ്ടാകുന്ന വേതന നമുക്ക് അറിയാം, അപ്പോ മൊത്തം തീ പൊള്ളലേറ്റ് കത്തി കരീഞ്ഞ് മരിക്കുമ്പോൾ ഉള്ള വേതന സുകുമാരി എത്ര അനുഭച്ചിട്ടുണ്ടാകും😢😢 ശാപം കിട്ടിയ ജന്മം,
ഇതുപോലുള്ള ദുർവിധി മറ്റാർക്കും മമ്മൂട്ടിക്കും മോഹൻലാലിനും വരത്തല്ലേ ദൈവമേ...
4 പേര് അടങ്ങുന്ന കുടുംബം സിനിമയ്ക്കു പോയാൽ ₹1200/ പോയിക്കിട്ടും പോപ്പ് കോ ൺ അടക്കം. എന്തിന് പോകണം കുറച്ചു കഴിഞ്ഞാൽ ടീവി യിൽ വരും അപ്പോൾ വേണമെങ്കിൽ കണ്ടാൽ പോരെ. പിള്ളേർ പോപ്പ് കോൺ കഴിക്കാൻ ആണ് സിനിമക്ക് പോകുന്നത് എന്ന് തോന്നും
നടിയാവണം എങ്കിൽ വെടി ആവണം 😂😂😂
നിന്റെ അമ്മയെ പോലെ....
😄😄😄
@@MunabamBoysഅവരൊക്കെ ഈ രീതിയിൽ തന്നെയാണ് പണം സമ്പാദിച്ചത്
ആദ്യകാലങ്ങളിൽ വഴങ്ങി , ഫീൽഡിൽ ക്ലച്ചുപിടിക്കുന്നതു വരെ എല്ലാ പണിയും ചെയ്യണം . അങ്ങനെ സ്റ്റാറായവരാണ് 99 % പേരും .
Phha honey rose.. @@MunabamBoys
ഇത്രയും വൃത്തികെട്ട ഒരു തൊഴിൽ മേഖലയെ പോഷിപ്പിക്കാൻ വേണ്ടി ജനങ്ങൾ എന്തിനു കാശ് മുടക്കണം ... എല്ലാ വൃത്തി കേടുകളും കാണിക്കും എന്നിട്ടു സിനിമയിൽ നന്മ മരം കളിക്കലും...
നമ്മൾ കൊടുത്തില്ലെങ്കിൽ ഗവൺമെൻ്റ് പെൻഷൻ കൊടുക്കും
സിനിമ,ക്കാർക്ക് ആചാര വെടിവച്ച് വിടനൽകുന്നതിൻ്റെ ഗുട്ടൻസ് ഇപ്പഴാണ് പിടി കിട്ടിയത്😅
അവരെ പോഷിപ്പിക്കാൻ വേണ്ടി അല്ലാലോ നമ്മൾ സിനിമ കാണുന്നത്.. നമ്മളുടെ സമയം പോകാനും നമ്മൾക്ക് എൻജോയ് ചെയ്യാനും അല്ലേ.. പൊട്ടത്തരം പറയാതെടോ
സത്യത്തിൽ സിനിമ നമുക്ക് എന്താണ് നൽകുന്നത്.നാമെന്തിന് സ്വന്തം കാശുകൊടുത്തു അവരെ പ്രശസ്തരാക്കണം.നിർത്തി.
njan ethra nalayi movie kandittu..
Seriyanu...
Njanum,18years @@bibinraj5305
ഞാൻ സിനിമ കാണാറേ ഇല്ല
ഇല്ലാത്ത ഒരു കാര്യം കാശു കൊടുത്തു കാണുന്നു.
ഇതാണ് സത്യം എല്ലാ സൂപ്പർ താരങ്ങളും ഡ്രില്ലിങ്ങിൽ മിടുക്കരാണ്
എത്ര എത്ര ജൂനിയർ ആർട്ട്8സ്തുകളാണ് ഒറ്റ പടത്തിൽ നായികയായി വന്നത് അതും സൂപ്പർ സ്റ്റാറുകൾ കൂടെ ആർക്കും ഒരു പരാതിയും ഇല്ല
സിനിമ മേഖല കുറെ പ്രമുഖരെ സൃഷ്ടിക്കുന്നുണ്ട്. നടിയെ ക്രൂരമായി ആക്രമിച്ച ആള്‍ സുപ്രീം കോടതിയില്‍ പോയി ജാമ്യം എടുത്തു ദേ പുറത്തിറങ്ങി നടക്കുന്നു. ഇയാള്‍ എങ്ങനെ സുപ്രീം കോടതിയില്‍ എത്തി എന്നു ആര്‍ക്കും അറിയണ്ട. പിന്നെ ആക്രമത്തിന്റെ സൂത്രധാരനെ ഇതുവരെ ആര്‍ക്കും കണ്ടെത്താനും പറ്റുന്നില്ല. പ്രമുഘ ലിസ്റ്റില്‍ ഉള്ളവര്‍ക്കു ഒരു പ്രത്യേക നീതി (ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ അവര്‍ക്ക് സൌകര്യമുള്ളപ്പോള്‍ ചെല്ലുക, ഫോണ്‍ ഹാജരാക്കാന്‍ പറഞ്ഞാല്‍ അവര്‍ക്ക് സൌകര്യമുള്ളപ്പോള്‍ ഹാജരാക്കുകയോ ആക്കാതിരിക്കുകയോ ചെയ്യുക, മദ്യപിച്ചു വാഹനാപകടം ഉണ്ടാക്കിയാല്‍ അവര്‍ക്ക് ഇഷ്ട്ടമാണേല്‍ മാത്രം രക്തം പരിശോധിയ്ക്കുക, ...), പക്ഷേ സാദാരണക്കാരന് ഈ നീതി ഇല്ല. ഇതൊക്കെ ആണ് പുതിയ കേരളം.
കുറെ അലവലാതികളെ ഇന്റർവ്യൂ ചെയ്യുന്ന ഓൺലൈൻ മീഡിയയെപോലെ തരം താഴരുത്
സിനിമ കാണുന്ന ക്യാഷ്
ഉണ്ടെങ്ങിൽ ഒരു നേരതിന് ഫുഡ് കയിക്കാൻ കഷ്ടപ്പെടുന്നവരെ സഹായിക്കുക ജനങ്ങൾ മാറി ചിന്തിക്കുക😊
True
youtube വിഡിയോകൾ കാണാൻ എടുക്കുന്ന സമയമുണ്ടെങ്കിൽ എത്രപേരെ സഹായിക്കാം..വെറുതെ വീഡിയോ കാണാതെ പാവപ്പെട്ടവരെ ആ സമയത്ത് സഹായിക്കാൻ നോക്ക്...ജനങ്ങൾ മാറി ചിന്തിക്കൂ..😥😂
നീ ഇത് വരെ എത്ര പേർക്ക് ഫുഡ് വാങ്ങി കൊടുത്തു
താങ്കളെ നമിക്കുന്നു, ഈ തുറന്നുപറച്ചിലിൽ, 🙏👍
കള്ളനെ പോകാൻ. പറ ചത്തുപോയവർ തിരികെ വരികയില്ല ആ ധൈര്യം
ഇയാളെ പറ്റി അറിയില്ല അല്ലേ 😂🙏
ഇത്രയും വൃത്തിക്കെട്ട ഒരു industry
@@MD-cy7lb സത്യം
മലയാളി സമൂഹത്തിന്റെ പരിശ്ചേദം 😂😂
@@med123staple7പറി. പരിച്ഛേദത്തിലെ പെണ്ണ് പിടിയന്മാർ പോയി അടിയുന്ന സ്ഥലമാണ് സിനിമ എന്നാണ് ഇതിൽ നിന്നും ഒക്കെ മനസ്സിലാക്കേണ്ടത്
@@Oberoy248 മുഴുചേദം വന്നല്ലോ
ആരാധന കൂടി നടക്കുന്നത് നമ്മളൊക്കെ തന്നെയല്ലേ??? വേശ്യാ സ്ത്രീകൾ ജീവിയ്ക്കാൻ വേണ്ടി ശരീരം വിൽക്കുന്നു അവരുടെ ഗതികേട്.... ഇവള് മാരിക്കെ പണത്തിനും പ്രശസ്തിക്കും വേണ്ടി ശരീരം വിൽക്കുന്നു..... എന്നിട്ട് ജനങ്ങൾ മുഴുവൻ ഇവളുമാരുടെ പിറകെ ഒലി പിച്ചു നടക്കുന്നു.... നാട്ടിൽ ഒരു മോശം അവസ്ഥയിൽ ഒരു സ്ത്രീ ഉണ്ടെങ്കിൽ അവരെ കല്ലെറിഞ്ഞു കൊല്ലാൻ നടക്കുന്നതും ഇതേ ജനങ്ങൾ തന്നെ അപ്പോ ശെരിക്കും കുറ്റക്കാർ നമ്മള് തന്നേ അല്ലെ
പലർക്കും ഇതൊക്കെ കേൾക്കുമ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് കാരണം അവർ ചെയ്ത കഥാപാത്രങ്ങൾ ഓർത്താകും പക്ഷെ ഒരുകാര്യം മനസിലാക്കുക എത്ര അടുപ്പമുള്ള ആളെയും ഒരാൾക്കും പൂർണമായി മനസിലാക്കാൻ കഴിയില്ല
സത്യം
സത്യം .
@@MashaAllah-v9mആരാ നടി
ആരാ ആ അമ്മ
Sukumari Amma aano....
ഫുൾ വീഡിയോ എവിടെ
ഇദ്ദേഹം പറയുന്ന കഥകളിലെ കഥാപാത്രങ്ങൾക്ക് മുഖമില്ല പേരില്ല വീടില്ല നാടില്ല. കഥനം കാര്യമാത്ര പ്രസക്തമാ കണമെങ്കിൽ പേര് വെളിപ്പെടുത്തി സംസാരിക്കണം. ഇതിപ്പോ കേരളത്തിലെ എല്ലാ നടീ നടന്മാരെയും സംശ യിക്കേണ്ടിവരും. അത്കൊണ്ട് ഇമ്മാതിരി പരദൂഷണക്കാരെ കൊണ്ടുവന്നു ചാനലിൻ്റെ നിലവാരം നശിപ്പിക്കരുത്. ഊഹാപോഹങ്ങളും കേട്ട് കേൾവിയും ഭാവനയും ചേർത്ത് കഥമെനയാൻ ആർക്കും പറ്റും, അതിനു film field ൽ കാക്കത്തൊള്ളായിരം വർഷത്തെ പരിചയം ഒന്നും വേണ്ട.
100%
ദിലീപിൻറെ മുഖം മാത്രമേ ഇങ്ങേർക്ക് പരിചയമുള്ളൂ
Hehe
100%
ഇയാളെ endu വിളിക്കണം
സത്യം. ഒരു സിനിമയിൽ famous ആയാൽ പിന്നെ അവരുടെയൊക്കെ ജാട വേറെയും
പണ്ട് 10 രൂപ ഉണ്ടെങ്കിൽ സിനിമ ചായ എന്നിട്ടും പൈസ ബാക്കി ഉണ്ടായ കാലം ഇപ്പോൾ ഒരു സിനിമ കാണൽ വലിയ ചടങ്ങ് ആയി കാരണം 500 രൂപ വേണം ഒരു സിനിമ കാണാൻ എന്നിട്ടും 100 കോടി club 150 കോടി club ഇപ്പോഴെത്തെ വരുമാനത്തിൽ പകുതി തിയേറ്ററിൽ കൊണ്ട് കൊടുക്കുന്നു ജനങ്ങൾ നടിമാർക്ക് നടന്മാർക്ക് വലിയ പ്രതിഫലം കൊടുക്കുന്നത് ജനങ്ങൾ ഏറ്റെടുത്തു പോകുന്നു
കേരള 18+ ഒൺലി എന്നാക്ക് ചാനൽ name… കണ്ടന്റ് ഇല്ലെങ്കിൽ പൂട്ടി പോണം ഹെ…. ഒന്നോ രണ്ടോ ദിവസം ഒക്കെ… കുറെ അലവലാതികളെ ഇന്റർവ്യൂ ചെയ്യുന്ന ഓൺലൈൻ മീഡിയയെപോലെ തരം താഴരുത്
But 18 താഴെ ആണ്. പോക്സോ
പ്രേക്ഷകർക്ക് പീഡനവീരന്മാരുടെ സിനിമ കാണാനാണ് വിധി!!
Aara a..nadi
@@bindusabu6744 പരാതി പറഞ്ഞ വിശുദ്ധ പശുക്കൾക്ക് വന്ദനം 😂
ബിന്ദു 😂 സാബു നു സുഖമല്ലേ
ഞാൻ തിയ്യേറ്ററിൽ പോയി സിനിമ കാണാറില്ല എനിക്ക് ഇവിടത്തെ നടികളെയും നടൻമാരേയും വിശ്വാസം ഇല്ല !!! സത്യം
സ്വന്തം ഇഷ്ട്ട പ്രകാരം ആണെങ്കിൽ അതെങ്ങനെ പീഡനം ലിസ്റ്റിൽ വരുന്നേ???
Appo vedi yannanalle..
പക്ഷെ അവർ consent chodhikunnu cinema set il se* inte avashyam ഉണ്ടോ ബ്രോ..?
സ്വന്തം ഇഷ്ടപ്രകാരം ആണെങ്കിൽ അത് പീഡനം അല്ല. ചില സ്ത്രീകൾ ഇത് ആസ്വദിക്കുന്നുമുണ്ട്
Ista prekaramano??? Sammardha prekaram vazhagi kodukandi varunnu....
Namuk istamulla joli cheyyan vazhagikodukandivaranda avsyakatha enthaanu??
Nammalde makkal , say avark doctor aavan aanu istam...aa industry il ingana vazhagi kodukanam ennundagil ??is it ethical?
Engil molu doctor avanda vere field nokk enn parayunnathu ano maryada??
Alla ella thozhilidagalum mariyaada ulla aayaal ee preshnam illalo ...
Thatparyam ollavar cheyyatte....Pakshe trap ilaki cheyyikaruth
ഏതാണ് ആ അമ്മ നടി
അയ്യോ ദൈവമേ
15 വര്‍ഷം കഴിഞ്ഞ് കാണും തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ട്.
Njanum
കോയ … ഓസ്തു പള്ളിക്കൂടത്തിൽപോയി വാണം വിട്ടാലോ
സിനിമാ നടൻ മാരെ മാത്ര മെന്തിനാ പറയുന്നത് നാടക field ൽ ഈ പറഞ്ഞതു നടക്കുന്നില്ലേ govt ജോലിക്കാർക്കിടയിൽ നടക്കുന്നില്ലേ രാഷ്ട്രീയത്തിലില്ലേ . കുടുംബങ്ങളിൽ നടക്കുന്നില്ലേ ? എത്രയോ അവിഹിതങ്ങൾ കാരണം ഭാര്യ ഭർത്താക്കൻമാർ ആത്മഹത്യ ചെയ്തിരിക്കുന്നു. എത്ര കൊലപാതകങ്ങൾ ഇതുമൂലം നടന്നിരിക്കുന്നു. ഇതൊന്നുമെന്താ ചർച്ച ചെയ്യാത്തത്.സമൂഹത്തിൽ എല്ലായിടത്തും നടക്കുന്നതാ ഇതൊക്കെ സിനിമയിലുള്ളവരെ കരിവാരി തേക്കുകയാണ് ഉദ്ദേശ്യം.
സിനിമ നമുക്ക് എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 TH-cam il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂
Jagathy not good person
Jagatheesh ottum mosam alla@@moniebaby5944
Jagathy epol industry il ellatath kond ok. Allengil adhyam ayalude peru vannene.
ഇന്നോസ്ന്റ് is not ഇന്നോസ്ന്റ് പക്കാ fraud ആണ് കുറെ comedy ഒക്കെ അടിക്കും എങ്കിലും
ഞാനും നിർത്തി.അവസാനം theatre ഇല് പോയി കണ്ടിട്ട് 4-5 വർഷം ആയി
മരിച്ചു പോകുമ്പോൾ സ്വർഗ്ഗത്തിൽ പോകും എന്നൊക്കെ പറയുന്നത് വെറുതെ യാ. സ്വർഗ്ഗവും നരകവും ഒക്കെ ഈ ഭൂമിയിൽ തന്നെ യാണ്. നമ്മൾ ചെയ്തതിനൊക്കെ. അനുഭവിച്ചിട്ടേ ഈ ഭൂമി വിട്ടുപോകൂ. തെറ്റ് ചെയ്തവർ അനുഭവിക്കും തീർച്ച
Hitler ലക്ഷക്കണക്കിന് ആളുകളെ കൊന്നു , അയാൾക്ക് വേണ്ട ശിക്ഷ ഭൂമിയിൽ കിട്ടോയോ
തെറ്റ്
@@Nazeem_6621😂😂
😂😂😂😂@@Nazeem_6621
@@Nazeem_6621madrassa mandan. Swragam ind enn parayannavanode chodhik, nink eaganje ariya? Ne avide poyindo enn, povathey eaganje avanje ariya? Poyind enn paranja pine avante aduth nikkanda. Oddiko, 😅
സുകുമാരിയാണ് ആ അമ്മ നടിയെന്ന് പണ്ടേ കേട്ടിട്ടുണ്ട്
Ketapole enik avaranonne thonni.
Yes me also..
Sukumari thanne...💩💩💩
Correct
Shobhana's cousin alle
മഞ്ഞ ചാനലിൽ മഞ്ഞ ഷർട്ടിട്ട് വന്ന ചേട്ടൻ
Film= oru cheriya veshyalaym 😅
എല്ലാ തിന്മയുടെ ഉറവിടം സിനിമയാണ്.. കുട്ടികളെ സിനിമ കാണിക്കാതെ ഇരിക്കുക, നല്ല സന്ദേശം നൽകുന്ന സിനിമകൾ പ്രോത്സാഹിപ്പിക്കുക
@@Batmanstruggles ഹിറ്റ്ലർ 70 ലക്ഷം പേരെ കൊന്നത് KGF കണ്ട് inspire ആയിട്ടാണ് . സുകുമാരക്കുറുപ്പ് കൊല ചെയ്ത് വേറെ ഐഡൻ്റിറ്റിയിൽ ജീവിക്കുന്നത് Leo സിനിമ കണ്ടിട്ടാണ്. ലോകമഹായുദ്ധം നടന്നത് ബാഹുബലി സിനിമ release ആയതുകൊണ്ടാണ് . 😂😂 . തിന്മയുടെ ഉറവിടം പോലും. നന്മയും തിന്മയുമൊക്കെ നമ്മുടെ മനസ്സിലാണ്
@@Gautham-be5ws എന്തൊരു ന്യായീകരണം നിനക്ക് എത്ര കൂലി 😂
@@Batmanstruggles നി ഒന്ന് പോയെ , ഞാൻ ന്യായികരിച്ചതല്ല. ഒരു സത്യം പറഞ്ഞു . അത്രയേയുള്ളൂ
സിനിമാ നടിമാരെ ഇപ്പൊ സിനിമാ വെടികൾ എന്ന് വിളിക്കേണ്ട അവസ്ഥ ആയല്ലോ...
@@charleyjoseph90അപ്പൊ നടന്മാരെയോ? നടിമാർ ഒറ്റയ്ക്കല്ലല്ലോ ഇതൊക്കെ ചെയ്യുന്നത് 😂
@@gayathrig7888 അവരെ സിനിമാ വെടിയന്മാർ എന്ന് വിളിച്ചോ.. 😁😂..
😅😅
@@charleyjoseph90 ആ ഇപ്പൊ കറക്റ്റ് 🤝
This not new, this activity was there from long back. It is a known fact.
ഇതൊക്കെ സിനിമ ലോകത്തിൽ നിന്ന് മാറ്റാൻ പറ്റുമെന്നു തോന്നു ന്നില്ല. കാരണം അത് അങ്ങനെയുള്ള മേഖല ആണ്.വേശ്യ ജീവിതത്തെ കുറ്റം പറയാൻ കഴിയുമോ. ഇവരൊക്കെ ചെയ്യുന്നത് കണ്ടാൽ.
നടനും നടിയും അടുത്തടുത്ത മുറിയിൽ തങ്ങലാണ് പതിവ്...!! ഭിത്തിയിൽ തിരിച്ചറിയാത്ത രഹസ്യവാതിലുള്ള Star hotels ഉണ്ട്, രാത്രി ..........!!
ഇഷ്ടം ഉള്ളവർ തമ്മിൽ ഡിങ്കോലാഫി നടത്തും ഇയാളെ പോലുള്ളവർ അതും പറഞു കാശ് ഉണ്ടാക്കും ഇതൊക്കെ കെട്ട് ആസ്വദിക്കാൻ fustration ബാധിച്ച കുറേ പേർ
ഈ ചാനൽ ഇനി വീട്ടുകാരുടെ ഒപ്പം കാണാൻ പറ്റില്ല... ലിസ്റ്റഡ് yellow ന്യൂസ് ചാനൽ
എല്ലാം ശെരിയാ. ചില പെൺകുട്ടികൾ സദാചാരം കാത്തു സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്തു ചെയ്യാം. ഫ്രീ സെക്സ് ആഗ്രഹിച്ചു സിനിമയിൽ വരുന്നവരുണ്ടാകാം.സദാചാരം ഇല്ലെങ്കിൽ സംസ്കാരം ഇല്ലാതാ കും.മനുഷ്യനും മൃഗവും തമ്മിലുള്ള അന്തരം കുറയും.
സ്ത്രീ പുരുഷഭേദമന്യേ നാം ആരാധിച്ചിരുന്ന അഭിനേതാക്കൾ ഭൂരിഭാഗവും കപട വിഗ്രഹങ്ങൾ ആയിരുന്നു.
അമ്മ നടി ആരായിരിക്കും 😮😮😮അറിയാവുന്നവർ കമന്റ് ചെയ്യുക ... Waiting😊😊😊
കവിയൂർ പൊന്നമ്മ
ഫിലോമിന
Jennifer Lopez
സുകുമാരി
@@anoopthomas4804 Katty Parry😆😆😆🤣
പിന്നെ ഇയാൾക്ക് ആണോ പരാതി. 😂😂ഇയാൾ സർവ്വ വ്യാപി ആണോ എല്ലാ സിനിമ സെറ്റിലും ചെല്ലാൻ. അത്ര മിടുക്കൻ ആണെങ്കിൽ പേര് പുറത്തു വിട്. വെറുതെ ഇരുന്നു ഇക്കിളി കഥ പറഞ്ഞു ആൾക്കാരെ പറ്റിക്കാതെ. ഇത് മാനസിക രോഗം ആണ്
നിങ്ങൾ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നതാ വൃത്തികെട്ട പണി എല്ലാം അറിയാമെന്നു പറയുന്നു ആർക്കും പേരുമില്ല... കഷ്ടം
സുകുമാരി അമ്മ ഒരു പാലം മാത്രം അവർക്ക് താൽപര്യമുള്ളതു കൊണ്ടാണല്ലോ സുകുമാരി അമ്മ വഴി സെക്സിനു പോകുന്നത് താല്പര്യമില്ലെങ്കിൽ ഒഴിഞ്ഞുമാറും... ഇടയ്ക്ക് നിന്ന സുകുമാരിഎന്ന മാധ്യമത്തിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... ഒരിക്കലും ചീത്ത ആവില്ല എന്ന്ഒരു സ്ത്രീ ആത്മാർത്ഥമായി ഉറപ്പുണ്ടെങ്കിൽ ഒരു സ്ത്രീ നശി ക്കില്ല
എന്നാലും നല്ലൊരമ്മ സുകുമാരിയമ്മ അല്ലയോ എന്തൊരുസുന്ദരമായ അമ്മ മനസ് 😂
Le production team: മെനു undo
Le Nadan: ഇന്ന പിടിച്ചോ മെനു
പൊടിയരി - 15-16 വയസ്സ്
പുഴുക്കലരി - 19 to 25 വയസ്സ്
പാലക്കാടൻ മട്ട - കുറച്ച് കറുത്ത - 26-28 വയസ്സ്
പച്ചരി ചോർ - വെളുത്ത കുട്ടി - 30-35
ബസുമതി, റോയൽ കുക്ക്, ജീരകശാല - മറ്റ് സംസ്ഥാനം
ഗോതമ്പ് - ആൻ്റി lover
Le production തെണ്ടി ഗോതമ്പ് പോലും വെർത്തെ വിട്ടില്ല😂😂😂
😂😂😂😂😂😂
😃😃😃AGENT 😊
ആണും പെണ്ണും ഒരുമിച്ച് ഇരുന്നാൽ ഒരു ദിവസം ഓറുമിക്കും അത് സിനിമയിൽ മാത്രമല്ല എല്ലായിടത്തും നടക്കുണ്ട് അത് മനുഷ്യനും മൃഗത്തിന് ഒരു പോലെ ആണ് മറവിൽ കാര്യം സാധിക്കുന്നു ഇതിൽ ആണുങ്ങളെ മാത്രം കുറ്റവാളി ആക്കുന്നു പെണ്ണും ഒരുപോലെ കുറ്റവാളി തന്നെയാണ് പക്ഷേ രണ്ടുപേരും സമ്മതത്തോടെ നടക്കുന്നത് ആണ് ഇത് എങ്ങനെ കുറ്റം ആകും ഒരാണും ഒരു പെണ്ണിനേയും അവളുടെ സമ്മതം ഇല്ലാതെ ഒന്നൂം ചൈയില്ല ആണുങ്ങൾ ആവശ്യ പെടും ഇഷ്ടപെട്ടാൽ പോവുക ഇല്ലങ്കിൽ സമ്മതമല്ല എന്ന് പറയണം ഇത് കാര്യം നടക്കാൻ എല്ലാറ്റിനും സമ്മതിച്ചു ഇപ്പൊൾ എന്നെ പീഡിപ്പിച്ചു എന്ന് പറയുന്നതിൽ എന്ത് ന്യായം ഇത് ഇപ്പൊൾ നാണവും മാനവും ഇല്ലാത്ത കുറെ എണ്ണം മീഡിയക്ക് കോൺട്രാക്ട് കൊടുത്ത് വന്നിരുന്നു ബ്ലാക്ക് മൈൽ ചെയ്യുന്നു അവരെ നാറി അപ്പോ മറ്റുള്ളവരെയും നാറ്റിച്ചു വല്ലതും കിട്ടിയാൽ രണ്ടു പേർക്കും ലാഭം തു തന്നെയാണ് നടക്കുന്നത് കുറച്ചു ദിവസം ഇത് ഇങ്ങനെ പോകും മീഡിയക്ക് വേറെ വല്ല എക്സ്ക്ലൂസീവ് വാര്ത്ത കിട്ടിയാൽ ഇതൊക്കെ പിന്നെ മറന്നു പോകും
സിനിമാ കണ്ട് ന്യൂ ജൻ ഇപ്പോൾ മയക്ക് മരുന്നിന്റെ അടിമകളായി ഭൂരിഭാഗവും അല്ലാതെ എന്ത് നേട്ടം ഉച്ച ഫിലിമുമുകളും മറ്റും ഓമനപ്പേരിൽ ഇതെല്ലാം കണ്ട് തെറ്റായ വഴികളിൽ നടക്കുന്നു
സിനിമകൾ കണ്ടു ആരെങ്കിലും പുരോഹിതൻമാർ ആയിട്ടുണ്ടോ
ജീവിതത്തിൽ ഏറ്റവും കൂടുതൽ ഭാവനയിൽ കളവ് ഡയലോഗ് ഉണ്ടാക്കി അത് ഏറ്റ് പറയന്നത് നടന്മാർ മാത്രം ഇതെല്ലാം ശരിയാണെന്ന് കരുതി ഫാനുകൾ പിന്നാലെ വാലാട്ടി ആരാധിക്കുന്നു സ്വന്തം അച്ഛനമ്മമാരോട് പോലും ഈ സ്നേഹം ഉണ്ടാകില്ല
സകല വൃത്തികേടും നടക്കുന്നത് സിനിമ മേഖലയിൽ ആണ് ചൈൽഡ് റേപ്പിസ്റ്റ്കൾക്ക് വരെ ഫാൻസ് ഉണ്ട് മലയാള സിനിമയെ മലയാളികൾ ബഹിഷ്കരിക്കണം, തിവ്രവാദികൾക്ക് വേണ്ടി പോസ്റ്റുകൾ ഇട്ടവർ waqf ബോർഡ് ലാൻഡ് ജിഹാദ് ന് എതിരെ ആരും പോസ്റ്റ് ഇട്ടിട്ടില്ല...
ഇപ്പോൾ ഇവൻ മാരുടെ കളികൾ കൂടുതൽ ദുബായ്യിൽ ആണ്.
ഗോൾഡൻ വിസ യും പ്രതിഫലം വിദേശത്തു കിട്ടുന്നത് കൊണ്ട് വാങ്ങുന്ന ഫ്ലാറ്റ് ഉം കൂടുതൽ സൗകര്യം ഉണ്ടാക്കുന്നു 😡
News 18 വെറും മഞ്ഞ ചാനൽ ആയി 🤭🤭🤭
നൂറ് ശതമാനം
akanonnumilla,Ivar already manja anu
Network18 Media and Investment Limited whose control is with Reliance Industries Limited.
ചേട്ടാ ആളെ കിട്ടാനാ
Nunayanu parayunath aarum vishwasikaruth Thetu cheythavare shikshichote kaalam theliyikum sathyam
സുകുമാരി ചേച്ചി ❤
👍
മുൻനിര അല്ലാത്ത ഒരു അമ്മനടിയെപ്പറ്റി നേരത്തെ കേട്ടിട്ടുണ്ട്.
@@sijunair6669ആരാ
പേരിൻ്റെ കൂടെ നാടിൻ്റെ പേര് കൂടി ഉണ്ടോ???😂😂😂
Not AMMA
Its MAMAA😅😅😅😅😅
Caught on Fire
ഞാൻ രണ്ട് പതീറ്റാണ്ടായി സിനിമ/സീരിയൽ കാണാറില്ല
ഏതെരു സിനിമയേക്കാൾ Super Hit ആയിരിക്കും ഈ അഭിമുഖം🤣🤣🤣
Tell the name..otherwise what use...
Paranjtteppo nthinaaaa...
Sukumari
ബോധമുള്ളവർക്ക് മനസിലായി....കൊച്ചു കുട്ടിയല്ലേ
ഇയാൾക്ക് അടി കിട്ടിയത് പോര.. ഭാഗ്യേച്ചി വീണ്ടും ഇറങ്ങും നോക്കിക്കോ..
ഈ ചാനലിന്റെ അവസ്ഥ ☹️☹️☹️
Media fun aano pinne best.poda panni
എടാ അലവലാതി പേര് പറയാതെ നീയുണ്ടാകേണ്ട നീ ഭീരു ആജെവം ഉണ്ടെങ്കിൽ പറയണം ചത്തുപോയവരെ നീകുഴിമന്തന്ത നീ പറയുന്ന അനുസരിച്ചെങ്കിൽ ആറന്മുള പൊന്നമ്മ സുകുമാരി kpac ലളിത മീന ഇതിൽ ആരാണ് ആണങ്കിൽ പറ പിന്നേ ഇത്രയും കാലം ഉറങ്ങുകയായിരുന്നു ഡാഷേ
Very true
മോഹൻലാൽ പണ്ട് കവിയൂർ പൊന്നമ്മയെ ഒരുപാട് കളിച്ചു എന്ന് പറയുന്നത് കേട്ടു
സുകുമാരകലകൾ,അമിതാവേശമല്ല ആക്രാന്തം എത്ര കിട്ടിയാലും മതിവരാത്ത ആക്രാന്തം
ചാനല്‍ അതിന്റേതായ desent ല്‍ കൊണ്ടുപോകുക
Correct
Whats wrong in openly telling what happened...
പിന്നെ ഈ തയോളികളെ പൊക്കി പറയണോ?
സത്യം പുറത്തു വരട്ടെ 🙏
ഞാൻ പണ്ട് Madrasail ഉള്ളപ്പോൾ മലയാളം സിനിമ പിടിക്കാൻ nirmadaakal ഫണ്ടിന് വേണ്ടി സേട്ട് മാരുടെ അരികില് പോകുമ്പോൾ ഇദ്ദേശിക്കുന്ന നടിമാരെ settinu പരിചയപ്പെടുത്തുന്ന കീഴ്‌വഴക്കം ഉണ്ടായിരുന്നു. ..
Say her name
സുകുമാരി
I think ponamma. Because my husband's friend's grandfather was a famous businessman in Kochi and she looted him a lot back then ( from my husband's friend's words)
@@shilpamohanan9288 oh sad
ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഈ ഫിലിം ഇൻഡ്രസ്റ്റി എന്ത് സംഭാവനയാണ് ജനങ്ങൾക്ക് നൽകുന്നത് ?
അവർ നൽകുന്നത് ലഹരി പെൺവാണഭം ഇവഴെല്ലാം പ്രോത്സാഹിപ്പിക്കുന്നു കോടികൾപ്രതിഫലം വേടിക്കുന്നു
പിന്നെ
എന്തിന് ഇവർക്ക് ബഹുമതി കൊടുക്കണം ???
അവരുടേ മരണം അതിഭയങ്കരം ആയിരുന്നു. അവർക്കു ദൈവം തന്ന ശിക്ഷ.
Ninak engane annu ariyunnad
Agent😂vede
@@anandnarayanan3810,*നിങ്ങൾക്ക് സിനിമ മേഖലയിൽ ആണോ ജോലി*?
അവർക്ക് ഈ പരിപാടിയൊ. 🙄🙄@user-hc1mf1xc6b
@@anandnarayanan3810സത്യം ആണോ 🙄🙄
ഇയാൾ പണ്ട് മുതലേ ഇങ്ങനെ ഗോസിപ്പ് ആണ് പണി 🙏🙏 എല്ലാം ഇയാൾക്ക് മാത്രം അറിയാവുന്ന രഹസ്യങ്ങൾ. 😂😂😂
താങ്കൾ പറഞ്ഞത് സത്യം ആണെന്ന്....അരി ആഹാരം കഴിക്കുന്നവർക്ക്.മനസ്സിലാകും.....
പറയുന്നനും, ചോദിക്കുന്നവനും ആളിൻ്റെ പേരറിയാം -
പക്ഷേ, പറയില്ല -
എന്നാ തൊലിഞ്ഞ
ചർച്ചയാ ഡോ
Vyakthamaya evidences illathe peru paranjal athu defamation case avukayum orupadu nashtapariharam kodukukayum cheyendi varum. Allenkil jailil kedakendi varum
സിനിമ , നാടകം എന്നീ സംഭവങ്ങൾ തുടങ്ങിയ കാലം മുതൽ ഉള്ളതല്ലേ ഇതൊക്കെ .അങ്ങ് ഹോളിവുഡ് മുതൽ ഇതുണ്ട് . സിനിമ മേഖലയിലെയിലെ ഈ അവിഹിതങ്ങൾ കൂടിയപ്പോഴാണ് , പോൺ സിനിമകൾ നിർമിക്കാൻ പാഛാത്യ രാജ്യങ്ങളിൽ അനുമതി കൊടുത്തത്......😂 പണ്ടുകാലത്ത് ഇതൊക്കെ പുറംലോകം അറിയാനുള്ള സംവിധാനങ്ങൾ ഇല്ലായിരുന്നു . എന്നാൽ ഇക്കാലത്ത് അറിയാൻ തുടങ്ങിയപ്പോൾ കേരളത്തിലെ കപട സദാചാരം തല പൊക്കി , അത്രയേ ഉള്ളു .....😂😂😂
Why can't you tell the name of the person. Otherwise keep quiet.
Revealing the name without any proof can lead to a defamation case on the person with huge money as fine.
Ningal randuperrum ariyaam ennuparayaathe janangalude aduthu parayu illenkil ningal veettil irrinnu vaarthaparayu
corect
ഇതിൽ പറയുന്ന നടിയും പൊടിയരി കഞ്ഞി നടനും ആരാ?
സുകുമാരി
2 വർഷം മുമ്പ് മരിച്ച എന്ന് പറയുമ്പോൾ പ്രതാപ് പോത്തൻ മുതൽ നെടുമുടി വേണു വരെയാവാം
ഓടിതൊളിഞ്ഞ് ഫെയ്മസ് ആകുമ്പോൾ ഏതെങ്കിലും കാശുള്ള സിനിമാഭ്രന്തൻ ഇവളുമാരെ കെട്ടിക്കാണ്ട് വിദേശത്തേക്ക് പോകും. , ചിലതെക്കെ ഓട്ടം നിർത്തും, ചിലതിനെയെന്നും പിടിച്ചാൽ കിട്ടില്ല, ഡൈവോഴ്സ് ആകും'
സുകുമാരി ചേച്ചി 🌹🌹🌹🌹🌹🌹🌹
Same thought 😮
Kaviyoor ponnamma
Marichilla @@BrothersLoveS
Sukumari chechi is good.. I think sidharthindee amma...
@@Me12345-j no...its sukumari
ഇയാൾ പറയുന്ന ഗോസിപ്പ് ആൾക്കാർ വിശ്വസിക്കുന്നു 😂😂😂ഒന്നിനും വാലും തലയുമില്ല. മലയാളി അല്ലെങ്കിലും പരദൂഷണം ഇഷ്ടം ഉള്ള ടീം ആണ്.
പൊന്നമ്മ ബാബു ഇങ്ങനെ ചെയ്യുന്നത് കേട്ടിട്ടുണ്ട് കയറ്
ഇതിപ്പോൾ സുകുമാരിയുടെ കാര്യമാണ്..
20 വർഷം മുൻപ് ആണ് തീയേറ്ററിൽ പോയി സിനിമ കണ്ടത്
Sukumari?
Sukumaari ,nedumudi
സുകുമാരി, കവിയൂർ ഗോൾഡ് amma........
😅😅😅
കവിയൂർ പൊന്നമ്മ മരിച്ചിട്ടില്ലല്ലോ
@@nagendranunnithan3844 നിന്റെ നാവ് എന്ത ഡ ഇങ്ങനെ നീ പറഞ്ഞ 'അമ്മ 21/9/2024 വൈകുനേരം മരിച്ചു😢
@@triller8447 മരിക്കാത്തവരേ മരിച്ചുവെന്ന് പറഞ്ഞപ്പോൾ ആണ് മരിച്ചില്ല. എന്നു പറഞ്ഞതെ, അന്നേരം ജീവനോടെ ഉണ്ടായിരുന്നു, നീ എന്നോടു ചോദിക്കുന്നതിനു മുൻപേ ഇതിനു മുകളിൽ മരിച്ചു എന്നു പറഞവരോടാണ് ഇതു ചോദിക്കേണ്ടതെ
😎
ഞാൻ 45വർഷം ആയി സിനിമ കണ്ടിട്ട്. പാട്ട് കേൾക്കാൻ ഇഷ്ടം
😢😢😊
സുകുമാരി ആണ് ഈ പറഞ്ഞത് ഏതു പെണ്ണിന്നെ കണ്ടാലും കാമം വന്നു കേറി പിടിക്കുന്ന നടൻമാർ മോഹം നടത്തി കൊടുക്കുകൻ പിമ്പ് അയി senior നടിമാർ സ്കൂളിൽ പഠിക്കുന്ന കുട്ടികളെ രതി വേഴ്ച നടത്തുന്ന main stars കൂട്ടികൊടുപ്പു ആണ് ജൂനിയർ ഡയറക്ടർ പിന്നെ പ്രൊഡക്ഷൻ അസിസ്റ്റന്റ് ഇത് അനുസരിച്ചക്ക അവസരം കിട്ടു പല ജൂനിയർ സ്റ്റാർസ് പറഞ്ഞു കേട്ടിട്ടുണ്ട്
സുകുമാരിയമ്മയാണെന്ന് നിൻ്റെ അമ്മയാണോ പറഞ്ഞത് ? മരിച്ചവരുടെ പേര് എവിടുന്നു കിട്ടി....
@@ramachandranpillai2397 നിന്റെ അമ്മ
@@ramachandranpillai2397
താങ്കൾ ഏത് കൊത്തഴത്തുകാരനാണ്...? സുകുമാരിയെന്നത് പരസ്യമായ രഹസ്യമാണ്. ആ സത്യം ഒരാള് പറഞ്ഞതിന് അയാളുടെ അമ്മയെ പറഞ്ഞ താൻ എത്ര മ്‌ളേഛനാണ്..
@@ramachandranpillai2397ethrayo mumb name parajh alkar vedio cheythitund epozhum
കിട്ടിയോ 🤭@@ramachandranpillai2397
അതു സുകുമാരി നടിമാർക്ക് കുട്ടി കൊടുക്കാൻ ഇട നിലക്കരൻ വേണ്ട അഭിനയം അധിൻ്ററ കസും കിടന്നു കൊടുക്കാൻ ഓരു മടിയും ഇല്ല താവർ നടി മാര മാത്രം നോക്കി പോവുന്ന കോടി പദികൾ ഉണ്ട്
പൊടിയരി കഞ്ഞി കുടിക്കുന്ന മഹാൻ ആരാ? (നെ ) ആണോ ആലപ്പുഴ നാട്ടു കാരൻ ആണോ
തിലകം
നെടുമുടി വേണു
സിനിമ കാണൽ നിർത്തിയാൽ ഈ പ്രശ്നങ്ങൾ തീരും .
തിക്കുറിശ്ശി യുടെ കാലത്താണ് ഈ report വന്നതെങ്കിൽ
രാഷ്ട്രിയവും, സിനിമയും വെറും പുഴുക്കുത്തുകൾ ആണ്. മനസ്സിലാക്കേണ്ട പുതിയ തലമുറ ഒക്കെ ഇവിടെ വിട്ടു പോകാന് 😄. കേരളത്തിന്റെ അവസ്ഥ ഇനി എന്തായിരിക്കും 😔
മുത്തുച്ചിപ്പി വായിക്കുന്ന പോലെയാണ് ഇപ്പോൾ news
രണ്ടു മര്യാദക്കാരെ കണ്ടു കിട്ടിയതിൽ സന്തോഷിക്കാം...