GospelTV UP
GospelTV UP
  • 1 418
  • 4 851 690
"ദരിദ്രൻ ആർഭാടത്തിലും ധനികൻ ലളിത ജീവിതത്തിലും സന്തോഷം കണ്ടെത്തുന്നു." Chapter -19. Dr.Saju V.Thomas
"ദരിദ്രൻ ആർഭാടത്തിലും ധനികൻ ലളിത ജീവിതത്തിലും സന്തോഷം കണ്ടെത്തുന്നു." Chapter -19. Dr.Saju V.Thomas
มุมมอง: 397

วีดีโอ

ഇസ്രായേലിനെ വെറുക്കുന്ന ജിഹാദി മെത്രാപ്പോലീത്ത ക്രിസ്ത്യാനികൾക്കിടയിലെ ഒറ്റുകാരൻ യൂദാസ്.
มุมมอง 2.5K7 ชั่วโมงที่ผ่านมา
ഇസ്രായേലിനെ വെറുക്കുന്ന ജിഹാദി മെത്രാപ്പോലീത്ത ക്രിസ്ത്യാനികൾക്കിടയിലെ ഒറ്റുകാരൻ യൂദാസ്.
യേശുക്രിസ്തു വേഗം വരുന്നു. അവനെ എതിരേൽപ്പാൻ ഒരുങ്ങി കൊള്ളുക. സിസ്റ്റർ ജോളി
มุมมอง 2.8K9 ชั่วโมงที่ผ่านมา
യേശുക്രിസ്തു വേഗം വരുന്നു. അവനെ എതിരേൽപ്പാൻ ഒരുങ്ങി കൊള്ളുക. സിസ്റ്റർ ജോളി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സല്ലാപം പാസ്റ്റർ അറസ്റ്റിൽ
มุมมอง 7K12 ชั่วโมงที่ผ่านมา
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സല്ലാപം പാസ്റ്റർ അറസ്റ്റിൽ
ഇന്ത്യൻ ബിസിനസിലെ വിപ്ലവ സൂര്യൻ രത്തൻ ടാറ്റയെ ഓർമ്മയാകുമ്പോൾ.THUSHARA VAYALIL
มุมมอง 7321 ชั่วโมงที่ผ่านมา
ഇന്ത്യൻ ബിസിനസിലെ വിപ്ലവ സൂര്യൻ രത്തൻ ടാറ്റയെ ഓർമ്മയാകുമ്പോൾ.THUSHARA VAYALIL
"കടബാധ്യത എങ്ങനെ ഒഴിവാക്കാം അതോടൊപ്പം ചിലവുകളെ എങ്ങനെ നിയന്ത്രിക്കാം." Saju V Thomas 9451787589
มุมมอง 237วันที่ผ่านมา
"കടബാധ്യത എങ്ങനെ ഒഴിവാക്കാം അതോടൊപ്പം ചിലവുകളെ എങ്ങനെ നിയന്ത്രിക്കാം." Saju V Thomas 9451787589
വഖഫ് ഭേദഗതി നിയമം മുസ്ലീങ്ങളെ എങ്ങനെ ബാധിക്കും. Mukhtar Abbas Naqvi(Former Cabinet Minister, India)
มุมมอง 64วันที่ผ่านมา
വഖഫ് ഭേദഗതി നിയമം മുസ്ലീങ്ങളെ എങ്ങനെ ബാധിക്കും. Mukhtar Abbas Naqvi(Former Cabinet Minister, India)
"സ്വന്തം ജീവിതത്തിൽ സ്വീകരിച്ച അച്ചടക്കമാണ് ഒരാളെ വിജയത്തിലേക്ക് എത്തിക്കുന്നത്"
มุมมอง 28514 วันที่ผ่านมา
"സ്വന്തം ജീവിതത്തിൽ സ്വീകരിച്ച അച്ചടക്കമാണ് ഒരാളെ വിജയത്തിലേക്ക് എത്തിക്കുന്നത്"
ഇറാൻ മതരാഷ്ട്രം ആയിത്തീർന്നത് എങ്ങനെ ഈ രാജ്യത്തിൻറെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാരൻ ആരാണ്?
มุมมอง 21914 วันที่ผ่านมา
ഇറാൻ മതരാഷ്ട്രം ആയിത്തീർന്നത് എങ്ങനെ ഈ രാജ്യത്തിൻറെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാരൻ ആരാണ്?
കഠിനമായി പണിയെടുത്തത് കൊണ്ട് മാത്രം സമ്പത്ത് വർധിക്കുന്നില്ല അതിന് സാമ്പത്തിക വിദ്യാഭ്യാസം ആവശ്യമാണ്
มุมมอง 33214 วันที่ผ่านมา
കഠിനമായി പണിയെടുത്തത് കൊണ്ട് മാത്രം സമ്പത്ത് വർധിക്കുന്നില്ല അതിന് സാമ്പത്തിക വിദ്യാഭ്യാസം ആവശ്യമാണ്
ഡോ. കെ പി യോഹന്നാൻ മരണം കൊലപാതകം എന്ന് ചില ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. ആരാണ് ഇതിനുത്തരവാദി?
มุมมอง 65314 วันที่ผ่านมา
ഡോ. കെ പി യോഹന്നാൻ മരണം കൊലപാതകം എന്ന് ചില ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. ആരാണ് ഇതിനുത്തരവാദി?
"ഇറാൻ ചെയ്തത് വലിയ തെറ്റ്. ശക്തമായ തിരിച്ചടി ഉടൻ ഉണ്ടാകും" ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
มุมมอง 1.2K14 วันที่ผ่านมา
"ഇറാൻ ചെയ്തത് വലിയ തെറ്റ്. ശക്തമായ തിരിച്ചടി ഉടൻ ഉണ്ടാകും" ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
"മക്കളെ ഉയർന്ന മൂല്യബോധം ഉള്ളവരാക്കി വളർത്തുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്"
มุมมอง 25214 วันที่ผ่านมา
"മക്കളെ ഉയർന്ന മൂല്യബോധം ഉള്ളവരാക്കി വളർത്തുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്"
"നാം ചിന്തിക്കുന്നത് നമുക്ക് ആയിത്തീരാൻ കഴിയും. വിജയം ദൈവം നമുക്ക് തന്ന അവകാശമാണ് അത് പ്രാപിക്കുക."
มุมมอง 27814 วันที่ผ่านมา
"നാം ചിന്തിക്കുന്നത് നമുക്ക് ആയിത്തീരാൻ കഴിയും. വിജയം ദൈവം നമുക്ക് തന്ന അവകാശമാണ് അത് പ്രാപിക്കുക."
"ദാരിദ്ര്യത്തിൽ നിന്നും ശതകോടീശ്വര പദവിയിലേക്ക് എത്തിയവർ" കോടീശ്വരൻ ആകാം മനശക്തിയിലൂടെ അദ്ധ്യായം 15
มุมมอง 30221 วันที่ผ่านมา
"ദാരിദ്ര്യത്തിൽ നിന്നും ശതകോടീശ്വര പദവിയിലേക്ക് എത്തിയവർ" കോടീശ്വരൻ ആകാം മനശക്തിയിലൂടെ അദ്ധ്യായം 15
വിജയം ആരംഭിക്കുന്നത് ഒരാളുടെ ഇച്ഛാശക്തിയിൽ നിന്നാണ് ഇത് മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു. Chapter 14
มุมมอง 19121 วันที่ผ่านมา
വിജയം ആരംഭിക്കുന്നത് ഒരാളുടെ ഇച്ഛാശക്തിയിൽ നിന്നാണ് ഇത് മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു. Chapter 14
ആകർഷണ നിയമം? (Law of attraction) നല്ലത് നല്ലതിനെയും ചീത്ത ചീത്തയേയും ആകർഷിക്കുന്നു. Chapter : 13
มุมมอง 1.5K21 วันที่ผ่านมา
ആകർഷണ നിയമം? (Law of attraction) നല്ലത് നല്ലതിനെയും ചീത്ത ചീത്തയേയും ആകർഷിക്കുന്നു. Chapter : 13
"ജീവിതത്തിൽ വിജയിക്കണമെങ്കിൽ സുപ്രധാനമായ അഞ്ച് കാര്യങ്ങൾ അറിഞ്ഞിരിക്കണം." അദ്ധ്യായം 12
มุมมอง 51621 วันที่ผ่านมา
"ജീവിതത്തിൽ വിജയിക്കണമെങ്കിൽ സുപ്രധാനമായ അഞ്ച് കാര്യങ്ങൾ അറിഞ്ഞിരിക്കണം." അദ്ധ്യായം 12
"ക്രിസ്തീയ വിശ്വാസത്തെ കുറിച്ച് മുഹമ്മദ് ഈസയ്ക്കും Pr. അനിൽ കൊടിത്തോട്ടതിനും ഒരു ചുക്കും അറിയില്ല"
มุมมอง 95328 วันที่ผ่านมา
"ക്രിസ്തീയ വിശ്വാസത്തെ കുറിച്ച് മുഹമ്മദ് ഈസയ്ക്കും Pr. അനിൽ കൊടിത്തോട്ടതിനും ഒരു ചുക്കും അറിയില്ല"
"എഴുത്തും വായനയും അറിയാത്ത മുഹമ്മദ് എങ്ങനെ ഖുർആൻ എഴുതി"പാസ്റ്റർ ഷിബു പീടിയേക്കൽ
มุมมอง 17228 วันที่ผ่านมา
"എഴുത്തും വായനയും അറിയാത്ത മുഹമ്മദ് എങ്ങനെ ഖുർആൻ എഴുതി"പാസ്റ്റർ ഷിബു പീടിയേക്കൽ
അല്ലാഹു എന്ന ഒരു ജീവി ഈ പ്രപഞ്ചത്തിൽ ഒരിടത്തും ഇല്ല സാക്ഷാൽ ഈ മുഹമ്മദ് തന്നെയാണ് അല്ലാഹു.
มุมมอง 3.7K28 วันที่ผ่านมา
അല്ലാഹു എന്ന ഒരു ജീവി ഈ പ്രപഞ്ചത്തിൽ ഒരിടത്തും ഇല്ല സാക്ഷാൽ ഈ മുഹമ്മദ് തന്നെയാണ് അല്ലാഹു.
"മുഹമ്മദ് നബി സാധുക്കളോട് കരുണയും സ്നേഹവും ഉള്ളവനായിരുന്നു" പാസ്റ്റർ ഷിബു പീടിയേക്കൽ
มุมมอง 25928 วันที่ผ่านมา
"മുഹമ്മദ് നബി സാധുക്കളോട് കരുണയും സ്നേഹവും ഉള്ളവനായിരുന്നു" പാസ്റ്റർ ഷിബു പീടിയേക്കൽ
"മുഹമ്മദ് തൻറെ അനുയായികൾക്ക് കൊള്ള ഇടാൻ നല്ല ഓഫർ കൊടുത്തു" പാസ്റ്റർ ഷിബു പീടിയേക്കൽ
มุมมอง 21728 วันที่ผ่านมา
"മുഹമ്മദ് തൻറെ അനുയായികൾക്ക് കൊള്ള ഇടാൻ നല്ല ഓഫർ കൊടുത്തു" പാസ്റ്റർ ഷിബു പീടിയേക്കൽ
"ഇസ്ലാം ഒരു മതം അല്ല, അതൊരു പൊളിറ്റിക്കൽ അജണ്ടയാണ്" പാസ്റ്റർ ഷിബു പീടിയേക്കൽ
มุมมอง 9128 วันที่ผ่านมา
"ഇസ്ലാം ഒരു മതം അല്ല, അതൊരു പൊളിറ്റിക്കൽ അജണ്ടയാണ്" പാസ്റ്റർ ഷിബു പീടിയേക്കൽ
"അബ്രഹാമിന് ദൈവം കൊടുത്ത വാഗ്ദത്വം യേശുക്രിസ്തുവിലൂടെ ജാതികൾക്ക് ലഭിക്കുന്നു" Pr. Shibu Peediyakal
มุมมอง 73428 วันที่ผ่านมา
"അബ്രഹാമിന് ദൈവം കൊടുത്ത വാഗ്ദത്വം യേശുക്രിസ്തുവിലൂടെ ജാതികൾക്ക് ലഭിക്കുന്നു" Pr. Shibu Peediyakal
ഇസ്മായിൽൻറെ സന്തതി പരമ്പര BC 500 നോട് അടുത്ത് നാമാവശേഷമായി പോയി?" പാസ്റ്റർ ഷിബു പീടിയേക്കൽ
มุมมอง 21728 วันที่ผ่านมา
ഇസ്മായിൽൻറെ സന്തതി പരമ്പര BC 500 നോട് അടുത്ത് നാമാവശേഷമായി പോയി?" പാസ്റ്റർ ഷിബു പീടിയേക്കൽ
ഇന്ത്യയിലെ രണ്ടാമത്തെ താജ്മഹൽ, ബീഹാറിലെ സസാരാമിലെ ഷേർഷാ സൂരിയുടെ ശവകുടീരം. Mrs. THUSHARA SAJU
มุมมอง 149หลายเดือนก่อน
ഇന്ത്യയിലെ രണ്ടാമത്തെ താജ്മഹൽ, ബീഹാറിലെ സസാരാമിലെ ഷേർഷാ സൂരിയുടെ ശവകുടീരം. Mrs. THUSHARA SAJU
പാസ്റ്റർ പ്രിൻസ് നിലമ്പൂർ എന്ന വലഞ്ഞു പോയ നീതിമാൻ, ഒരു പൂർവ്വ വൈരാഗ്യത്തിന് കഥ.
มุมมอง 7Kหลายเดือนก่อน
പാസ്റ്റർ പ്രിൻസ് നിലമ്പൂർ എന്ന വലഞ്ഞു പോയ നീതിമാൻ, ഒരു പൂർവ്വ വൈരാഗ്യത്തിന് കഥ.
സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളും പുരുഷന്മാരുടെ മേധാവിത്വവും. Mrs. THUSHARA SAJU
มุมมอง 238หลายเดือนก่อน
സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളും പുരുഷന്മാരുടെ മേധാവിത്വവും. Mrs. THUSHARA SAJU
"ഭാരതീയ അർദ്ധനാരീശ്വര സങ്കല്പം സ്ത്രീയും പുരുഷനും തുല്യരാണ് എന്ന് കാണിക്കുന്നു." Mrs. THUSHARA SAJU
มุมมอง 188หลายเดือนก่อน
"ഭാരതീയ അർദ്ധനാരീശ്വര സങ്കല്പം സ്ത്രീയും പുരുഷനും തുല്യരാണ് എന്ന് കാണിക്കുന്നു." Mrs. THUSHARA SAJU

ความคิดเห็น

  • @സാജൻ-ശ3ഴ
    @സാജൻ-ശ3ഴ 7 นาทีที่ผ่านมา

    അല്ലെങ്കിലും ഏതു മെത്രാൻ ആണ് ബൈബിൾ അറിയാവുന്നത്. ഇങ്ങേരുടെ അപ്പനോ അമ്മയോ മറ്റേ മതക്കാരൻ ആയിരിക്കും

  • @cvmathew3326
    @cvmathew3326 ชั่วโมงที่ผ่านมา

    Jesus entered in to glory after completing His Mission. Now He is Spirit and beyond all limitations. He is immanual with His people till the end of the world. Resurrection and new life is the hope and faith of the Church. Monachen pastor's understanding about the eschatology is very valid but the Nicene creed need to be taken seriously. Above said Creed is the faith of the Church before the NT was accepted as the written word of God.

  • @salammawilson5929
    @salammawilson5929 ชั่วโมงที่ผ่านมา

    അതെങ്ങനെ ന്യായപ്രമാണം മാറ്റപ്പെടുന്നതു. ന്യായപ്രമാണം നമ്മുടെ ഹൃദയങ്ങളിൽ എഴുതുന്നു. എബ്രായർ : 10 - 16

  • @cvmathew3326
    @cvmathew3326 ชั่วโมงที่ผ่านมา

    ദൈവമേ നിന്റെ ഭാവനത്തിലേക്കു ഞങ്ങൾ പ്രവേശിച്ചു. നിന്റെ സിംഹസനത്തിന് മുൻപിൽ വന്നിരിക്കുന്നു. പള്ളിയിലേക്ക് പ്രവേശിക്കുന്നതിനു മുൻപുള്ള പ്രാർത്ഥനയാണിത്

  • @vijukuruvilla9324
    @vijukuruvilla9324 ชั่วโมงที่ผ่านมา

    A. D. 70ത്തിൽ ക്രിസ്തു വന്നു എങ്കിൽ ഇവിടെ എങ്ങനെ ആണ് പരിശുദ്ധൽമാവ് ഇപ്പോളും ഉണ്ടെന്നു പറയാൻ കഴിയുക പരിശുദ്ധൽമാവ് ഇവിടെ നിന്ന് മാറിയെങ്കിൽ മാത്രമേ ക്രിസ്തു വരികയുള്ളു എന്ന് ബൈബിൾ പറയുന്നു

  • @salammawilson5929
    @salammawilson5929 ชั่วโมงที่ผ่านมา

    യേശു ക്രിസ്തു മനുഷ്യ ജഡത്തിൽ വന്നു എന്നു സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ നിന്നുള്ള തല്ല. അതു എതിർ ക്രിസ്തു വിന്റെ ആത്മാവു തന്നെ. 1യോഹന്നാൻ : 4 - 3 & 4

  • @cvmathew3326
    @cvmathew3326 ชั่วโมงที่ผ่านมา

    സ്വർഗം ഒരു സ്ഥലമാണോ അതോ ഒരു അനുഭവമാണോ? If heaven is a place, then He is confined to the space and time. But God is Omnipresent and cannot be confined to a particular space. God is spirit and does not need a space and He is beyond time. He is filled in heaven and earth with His Glory. We are sested with God in heaven. It does not refer about a space but an experiance

  • @salammawilson5929
    @salammawilson5929 2 ชั่วโมงที่ผ่านมา

    ത്വക്കു ചുളുങ്ങുന്നതാണോ ആത്മജന്മം. നിക്കോദിമോസ് തൊന്നൂറു വയസ്സുള്ളവനായി വീണ്ടും ജനിച്ചാൽ അതു പുതിയ സൃഷ്ടി ആയി. പുതിയ ശിശു ആയി. ശാരീരിക കാര്യം അല്ല ആത്മാവിന്റെ കാര്യം. ആത്മാവു നമ്മിലേക്ക് വരുമ്പോൾ ശരീരത്തിന്റെ പ്രവർത്തികളെ വചനത്തിലൂടെ ആത്മാവിനാൽ മരിപ്പിക്കണം. അങ്ങനെ മരിച്ചുയർത്താലേ ക്രിസ്തു വിനോടുകൂടെ വസിക്കുകയുള്ളു. കൊലൊസ്സ്യർ : 3 - 1 തൊട്ടു 4 വരെ യുള്ള വാക്യങ്ങൾ.

  • @salammawilson5929
    @salammawilson5929 3 ชั่วโมงที่ผ่านมา

    ന്യായപ്രമാണമാകുന്ന കല്പനകളാകുന്ന പാപത്തിനു നാം ക്രിസ്തുവിനോടു കൂടെ ക്രൂശിൽ മരിച്ചുയിർക്കുമ്പോൾ മാത്രമേ ക്രിസ്തു നമ്മിൽ വന്നു വസിക്കയുള്ളു.

  • @salammawilson5929
    @salammawilson5929 3 ชั่วโมงที่ผ่านมา

    അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിനു ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ച വരുടെ ഉയിർപ്പെന്നല്ലാതെ എന്താകും.?

  • @salammawilson5929
    @salammawilson5929 3 ชั่วโมงที่ผ่านมา

    സഭയുടെ ദൗത്യം മാറിയതു ഒരു വ്യക്തിയെ ദൈവം ആത്മാവിനാലും വചനത്താലും വീണ്ടും ജനനം പ്രാപിക്കാൻ കൃപ ചെയ്തപ്പോൾ ആ അനുഗ്രഹത്തെ നന്മ തിന്മകളുടെ വൃക്ഷഫലം തിന്നതിന്റെ ഫലമായി ദൈവകല്പനയെ ലംഘിച്ചു നന്മയെതള്ളി വീണ്ടും തിന്മയെ തിരഞ്ഞെടുത്തതു . സാത്താന്യ തന്ത്രം ഉപയോഗിച്ചതിന്റെ തിക്തഫലം സാത്താന്യ തിന്മയെ അനുഭവിക്കുന്നു. ദൈവരാജ്യം സ്ഥാപിക്കാനാണു യേശു ക്രിസ്തു വന്നതു.

  • @kumbikeezhilabrahammathew3265
    @kumbikeezhilabrahammathew3265 5 ชั่วโมงที่ผ่านมา

    These types of interpretations have no basis in Bible. Anyone can dream and illustrate endless things like this. No human can look into the justification area of our Great God .

  • @salammawilson5929
    @salammawilson5929 6 ชั่วโมงที่ผ่านมา

    ഓരോ വ്യക്തിയിലൂടെയും യേശു വിന്റെ ആത്മാവു വന്നു കഴിഞ്ഞാൽ അവർ ബൈബിൾ കോളേജിൽ അല്ല പോകേണ്ടതു. അവിടെ പ്പോയി സർട്ടിഫിക്കറ്റ് വാങ്ങി പെട്ടെന്നു വചനം കൊടുക്കാൻ പോകുകയില്ല . അവരുടെ ജീവനിൽ ലോകം മരിക്കണം. വസ്ഥ വന്നതു മനുഷ്യർക്കു ബോധിച്ച രീതിയിൽ ഉള്ള സുവിശേഷം കൊടുത്തു മനുഷ്യരെ തെറ്റായ ജീവനിൽ നിന്നും ശരിയായജീവനിൽ ക യുള്ള അ

  • @salammawilson5929
    @salammawilson5929 6 ชั่วโมงที่ผ่านมา

    ഈ ലോകത്തിന്റെ മഹിമ കാണിച്ചു മനുഷ്യരിലൂടെ സാത്താൻ തന്ത്രപൂർവ്വം പ്രവർത്തിക്കുന്നതു.

  • @salammawilson5929
    @salammawilson5929 7 ชั่วโมงที่ผ่านมา

    അതു നിക്കൊലൊവ്യൻ സഹോദരിമാരോടു വിരോധം

  • @salammawilson5929
    @salammawilson5929 7 ชั่วโมงที่ผ่านมา

    സാജു സഹോദരൻ ശരിയായി ചെയ്യുന്നു.

  • @salammawilson5929
    @salammawilson5929 7 ชั่วโมงที่ผ่านมา

    ദൈവകല്പനകളാകുന്ന പാപത്തിനു മരിച്ചു ഉയിർത്തെഴുന്നേൽക്കാതെ ചെയ്യുന്ന ദൈവസേവ ദൈവത്തിനെതിരായി പാപത്തിന്റെ ശുശ്രൂഷ ചെയ്യുന്നു.

  • @salammawilson5929
    @salammawilson5929 7 ชั่วโมงที่ผ่านมา

    2024 വർഷത്തിനു മുമ്പെ യേശു വന്നു. എത്ര ആത്മാക്കൾ ദൈവരാജ്യത്തിൽ വന്നു?

  • @salammawilson5929
    @salammawilson5929 7 ชั่วโมงที่ผ่านมา

    എബ്രായർ : 6 - 4 തൊട്ടു 8 വരെ യുള്ള വാക്യങ്ങൾ. എബ്രായർ : 10 - 26 തൊട്ടു 29 വരെയുള്ള വാക്യങ്ങൾ.

  • @salammawilson5929
    @salammawilson5929 8 ชั่วโมงที่ผ่านมา

    ദൈവത്തിന്റെ കൃപയാൽ മാത്രമേ ഈ വിരോധം നമ്മിൽ നിന്നു മാറിപ്പോകുകയുള്ളു. നമ്മുടെ പഴയ മനുഷ്യനെ അവന്റെ പ്രവർത്തികളുടെ കൂടെ ഉരിഞ്ഞു മാറ്റണം.

  • @salammawilson5929
    @salammawilson5929 8 ชั่วโมงที่ผ่านมา

    വിരോധം ഉണ്ടാക്കുന്ന ആത്മാക്കൾ. ഇതെല്ലാം നമ്മിൽ മരിക്കണം.

  • @salammawilson5929
    @salammawilson5929 8 ชั่วโมงที่ผ่านมา

    ദൈവത്തിന്റെ കൃപയാൽ എനിക്കു ആരോടും ഒരു പ്രശ്നവുമില്ലായിരുന്നു . ഇതു മനപ്പൂർവം വരുത്തിയ ശത്രുത.

  • @salammawilson5929
    @salammawilson5929 8 ชั่วโมงที่ผ่านมา

    കാരണം കൂടാതെ ശത്രുത്വം ആകാൻ മനപ്പൂർവം വന്നു ശത്രുത ഉണ്ടാക്കിയാൽ അതിന്റെ മരുന്നു എങ്ങനെ കൊടുക്കണം

  • @salammawilson5929
    @salammawilson5929 8 ชั่วโมงที่ผ่านมา

    1കൊരിന്ത്യർ : 5 - 5 തൊട്ടു 11 വരെയുള്ള വാക്യങ്ങൾ.

  • @salammawilson5929
    @salammawilson5929 8 ชั่วโมงที่ผ่านมา

    ഇപ്പോൾ മനുഷ്യർ എന്തു ദ്രോഹം മറ്റുള്ളവരോടു ചെയ്താലും ക്ഷമ ചോദിക്കാതെ മനസ്സിനെ കഠിന പ്പെടുത്തി ജീവിക്കുന്നു.

  • @salammawilson5929
    @salammawilson5929 8 ชั่วโมงที่ผ่านมา

    നമ്മുടെ ദൈവം സമാധാനത്തിന്റെ ദൈവമാകുന്നു കലക്കത്തിന്റെ ദൈവമല്ല. കലക്കം സാത്താന്റെ പ്രവർത്തിയാകുന്നു.

  • @salammawilson5929
    @salammawilson5929 8 ชั่วโมงที่ผ่านมา

    സമാധാനം ഉള്ളവർ മറ്റുള്ളവർക്ക് സമാധാനം കൊടുക്കുന്നു. കള്ള സഹോദരന്മാരാണു കലക്കം സൃഷ്ടിക്കുന്നതു.

  • @salammawilson5929
    @salammawilson5929 8 ชั่วโมงที่ผ่านมา

    ലജ്ജകൂടാതെ ദൈവത്തിന്റ നന്മയായ പരിശുദ്ധാത്മാവിനുവേണ്ടി ദൈവത്തിനോടു മുട്ടണം

  • @salammawilson5929
    @salammawilson5929 9 ชั่วโมงที่ผ่านมา

    മടുത്തു പോകാതെ പ്രാർത്ഥിക്കേണ്ടതു ഇതിനുവേണ്ടി പ്രതിക്രിയ നടത്തി രക്ഷിക്കേണ്ടതിനു ന്യായവിധി നടത്താൻ പ്രാർത്ഥിക്കണം. മനുഷ്യ പുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നു കർത്താവു പറയുന്നു.

  • @salammawilson5929
    @salammawilson5929 9 ชั่วโมงที่ผ่านมา

    ലോക ഉപമ കൊണ്ടല്ല യേശു ശിഷ്യന്മാരെ പഠിപ്പിച്ചതു

  • @salammawilson5929
    @salammawilson5929 9 ชั่วโมงที่ผ่านมา

    അതു മനുഷ്യന്റെ കൈകൊണ്ടു ഉണ്ടാക്കിയതു പിക്കിൾ. ദൈവത്തിന്റെ ആത്മാവിനാൽ ദൈവം ദൈവാത്മാവിലുള്ളവരെ സംരക്ഷിക്കുന്നു.

  • @salammawilson5929
    @salammawilson5929 9 ชั่วโมงที่ผ่านมา

    പഴയ മനുഷ്യനെ അവന്റെ പ്രവർത്തിയോടു കൂടെ ഉരിഞ്ഞു മാറ്റണം. പുതിയ സൃഷ്ടി യാകണം.

  • @salammawilson5929
    @salammawilson5929 9 ชั่วโมงที่ผ่านมา

    നന്മയെ തിന്മയാക്കി മാറ്റിയതു യേശുക്രിസ്തുവിലൂടെ തിന്മയെ നന്മയാക്കി മാറ്റണം ആയിരുന്നു. സാത്താന്റെ ആലോചനയാൽ നന്മയെ വീണ്ടും തിന്മയാക്കിമാറ്റി ദൈവത്തിനെതിരായി കല്പന ലംഘനമായ പാപം ചെയ്തു. നന്മയെ തിന്മയാക്കി .

  • @salammawilson5929
    @salammawilson5929 9 ชั่วโมงที่ผ่านมา

    സാത്താൻ ബന്ധം എടുക്കാൻ മക്കളിലൂടെ വന്നാൽ ദൈവത്തിന്റെ സ്നേഹം വാതിൽ തുറന്നുകൊടുത്തു. സാത്താൻ ജഡികയുദ്ധം മനപ്പൂർവമായി ആത്മീയരായവരോടു നടത്താൻ വന്നാൽ അതു ശരിയാകുമോ?

  • @salammawilson5929
    @salammawilson5929 9 ชั่วโมงที่ผ่านมา

    പുതിയ നിയമത്തിൽ ശത്രുക്കളെ സ്നേഹിക്കാൻ പഠിപ്പിച്ചു.

  • @salammawilson5929
    @salammawilson5929 9 ชั่วโมงที่ผ่านมา

    പരിശുദ്ധാത്മാവു ദൈവത്തിനു പാപികളെ രക്ഷിക്കാൻ വേണ്ടി വന്നു. ഇയ്യോബിന്റെ പുസ്തകത്തിൽ സാത്താൻ ദൈവ സന്നിധിയിൽ നില്ക്കുന്നതു ദൈവത്തിന്റെ പ്രവൃത്തി വെളിപ്പെടാതിരിക്കാൻ.

  • @salammawilson5929
    @salammawilson5929 9 ชั่วโมงที่ผ่านมา

    നീതി ലഭിക്കുന്നത് നീതിമാനായ യേശുക്രിസ്തുവിലൂടെയാണു. കല്പന യാകുന്ന പാപത്തിനു വേണ്ടി നാം നമ്മുടെ പഴയ മനുഷ്യനെ മരിപ്പിക്കാതെയുള്ള നമ്മുടെ ദൈവ സേവനം നാം ദൈവത്തിനെതിരെയും മനുഷ്യർ മനുഷ്യർ തമ്മിലും പാപികളെ സൃഷ്ടിക്കുന്നു.

  • @salammawilson5929
    @salammawilson5929 10 ชั่วโมงที่ผ่านมา

    സീയോനിൽ നിന്നു ഉപദേശവും യെരൂശലേമിൽ നിന്നു യഹോവയുടെ വചനവും പുറപ്പെടും

  • @BijuRajan-x5h
    @BijuRajan-x5h 11 ชั่วโมงที่ผ่านมา

    Please read gospel of John 21.22

  • @MaryJisna-zy2th
    @MaryJisna-zy2th 13 ชั่วโมงที่ผ่านมา

    🙏... എന്റെ ദൈവമേ ഈ brother ന് സത്യം വെളിപ്പെടുത്തി കൊടുകേണമേ... എല്ലാം വചനം കൂടി കുട്ടി അവൾ പരിവത്തിൽ എല്ലാം കുട്ടികലക്കി എന്തൊക്കെയോ എവിടെ ഒക്കെ യോ സംസാരിക്കുന്നു. തെറ്റാണ്.. ഈ brother ന് bibil ന്റെ മറഞ്ഞിരിക്കുന്ന മർമ്മം ഇതുവരെയും വെളിപ്പെട്ടിട്ടില്ല... ഇത് ദുരുപദ്ദേശം തന്നെ ആണ്.. തിരു വചനം എല്ലാം തന്നെ ആണ് പറയുന്നത്... But അതൊക്കെ എപ്പോൾ എങ്ങിനെ ഏത് കാലഘട്ടത്തിൽ പറഞ്ഞു എന്നൊന്നും തങ്ങൾക്ക് അറിയില്ല അതുകൊണ്ട് ആണ് അവൾ പരിവത്തിൽ സംസാരിക്കുന്നു.... 😔😮 ദൈവം തന്നെ തങ്ങളെ സത്യം വെളിപ്പെടുത്തി തരട്ടെ... കർത്താവ് വീണ്ടും വരും... അതുവരെയും.. ദൈവം തങ്ങളെ രക്ഷിക്കട്ടെ...

  • @salammawilson5929
    @salammawilson5929 20 ชั่วโมงที่ผ่านมา

    ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവരാരും ഒരു നാളും മരിക്കയില്ല.

  • @salammawilson5929
    @salammawilson5929 20 ชั่วโมงที่ผ่านมา

    ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ അതേ അവർ തങ്ങളുടെ പ്രയത്നങ്ങളിൽ നിന്നു വിശ്രമിക്കേണ്ടതാകുന്നു. അവരുടെ പ്രവൃത്തി അവരെ പിൻതുടരുന്നു. എന്നു ആത്മാവ് പറയുന്നു.

  • @salammawilson5929
    @salammawilson5929 20 ชั่วโมงที่ผ่านมา

    എനിക്കു വിശ്വാസം എന്തെന്നറിയാൻ പാടില്ലായിരുന്നു. ഞാൻ വിഗ്രഹത്തിന്റെ മുമ്പിൽ പോയി നിന്നു പ്രാർത്ഥിക്കു മായിരുന്നു. അപ്പോൾ അതു എനിക്കു കിട്ടുമായിരുന്നു. അന്യഭാഷാ അടയാളത്തോടുകൂടെ ദൈവത്തിന്റെ ആത്മാവു എന്നിലേക്ക് വന്നപ്പോഴാണ് എന്നിൽ വിശ്വാസ ജീവിതം ആരംഭിച്ചതു.

  • @salammawilson5929
    @salammawilson5929 21 ชั่วโมงที่ผ่านมา

    വിശ്വാസം എല്ലവർക്കും യേശുക്രിസ്തുവിലൂടെ ആകണം. വല്ല ആത്മാക്കളിലും വിശ്വസിച്ചാൽ എങ്ങനെ ആകും?

  • @salammawilson5929
    @salammawilson5929 21 ชั่วโมงที่ผ่านมา

    അബ്രഹാം ദൈവത്തിൽ വിശ്വസിച്ചു. അതു അവനു നീതിയായി കണക്കിട്ടു.

  • @salammawilson5929
    @salammawilson5929 21 ชั่วโมงที่ผ่านมา

    നെറ്റ് കിട്ടുന്നില്ല

  • @salammawilson5929
    @salammawilson5929 21 ชั่วโมงที่ผ่านมา

    ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ വാഗ്ദത്ത പ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു.

  • @ancyjoseph4432
    @ancyjoseph4432 22 ชั่วโมงที่ผ่านมา

    ഞാൻ എന്റെ സിസ്റ്ററിന് ഇട്ടു കൊടുത്തു, അവൾ അതു ഇത്തിരി കേട്ടുള്ളു, അവളുപറഞ്ഞു ഇച്ചിരി കേട്ടപ്പോഴ് എനിക്ക് എന്തോ പോലെ തോന്നി എന്നെ 😮

  • @ancyjoseph4432
    @ancyjoseph4432 22 ชั่วโมงที่ผ่านมา

    ഞാൻ ഇന്നലെ ഇതിനെതിരെ 3 കമന്റ്‌ ഇട്ടു, എനിക്ക്അതു കേട്ടിട്ട് അരിശം വന്നു, ഞാൻ നന്നായി ബൈബിൾ വായിക്കുന്ന ഒരു കത്തോലിക്ക ആണ്, അയാൾ പറയുന്നത് കേട്ടപ്പോൾ എനിക്കു മനസ്സിൽ ആയിരുന്നു ഇയാൾ എതിർ ക്രിസ്തു ആണെന്ന് 🙏