പാപികളായ ഞങ്ങൾക്കു വേണ്ടി ജീവൻ ബലിയർപ്പിച്ച കർത്താവേ ഞങ്ങൾ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും അങ്ങേയ്ക്ക് നന്ദി പറയുകയും ചെയ്യുന്നു, ആമ്മേൻ...❤
ഞാൻ ഹിന്ദു ആണ് പക്ഷെ ഈശോയെ ഒരുപാട് സ്നേഹിക്കുന്നു... എല്ലാ വർഷവും മലയാറ്റൂർ മല കയറാൻ പോവാറുണ്ട്.. ഓരോ സ്ഥാനത്തു എത്തുമ്പോഴും ഈശോ വേദന കൊണ്ട് കുരിശ് ചുമന്നു കയറുന്ന കാഴ്ച എന്റെ മുന്നിൽ കാണുന്ന പോലെ തോന്നും.. ഈശോ സഹിച്ച പീഡനം ഓർത്ത് കരഞ്ഞു കൊണ്ടാണ് ഞാൻ മല കയറാറുള്ളത്.. ഓഹ് ഈശോയെ അങ്ങയെ ഞാൻ ഇഷ്ടപെടുന്ന 😢😢😢😢🙏🙏🙏🙏
Hi നിങൾ യേശുവിൽ വിശ്വസിച്ചാൽ, യേശു എൻ്റെ രക്ഷിതാവും കർത്താവും ദൈവവും എന്ന് ഏറ്റൂ പറഞ്ഞാൽ നിങ്ങൾ സ്വർഗ്ഗത്തിൽ നിത്യജീവനിൽ കടക്കും. അതായത് മരിച്ചാലും ജീവിക്കും.
@@nameit137 യേശുവിൽ വിശ്വസിക്കുന്നുണ്ട്....പക്ഷേ എൻ്റെ ദൈവമായി സ്വീകരിക്കാൻ സാധിക്കില്ല....കാരണം എൻ്റെ ദൈവം ഭഗവാൻ ശ്രീ കൃഷ്ണൻ ആണ്.... ഭഗവദ് ഗീതയിൽ പറയുന്ന നിത്യ ജീവൻ മാത്രേ ഞാൻ സ്വീകരിക്കുകയുള്ളൂ....എന്നോട് ക്ഷമിക്കണം.
@@Yisraelimallu എനിക്ക് യഹോവ നൽകുന്ന രക്ഷ വേണ്ട....അത് നിങ്ങള് എടുത്തോ...എനിക്ക് ഭഗവദ് ഗീതയിൽ പറയുന്ന നിത്യ ജീവൻ മാത്രം മതി....അത് ഭഗവാൻ എനിക്ക് തരുമെന്ന് ഞാൻ വിശ്വസിക്കുന്നു....യഹോവയും അല്ലാഹുവും എനിക്ക് വേണ്ട....അവരെ നിങ്ങള് എടുത്തോ....
ഞാനൊരു ഹിന്ദു കുട്ടിയാണ് പക്ഷേ ഞാനെന്റെ സ്കൂൾ കാലങ്ങൾ മുതൽ ഞാൻ യേശുവിലും മാതാവിലും വിശ്വസിച്ചു വരുന്നു 🙏 എന്നുവെച്ചാൽ മറ്റു ദൈവങ്ങളെ വിശ്വാസമില്ലെന്നല്ല ഞാൻ പഠിച്ചത് ക്രിസ്ത്യൻ സ്കൂളിലാണ്. എന്തോ ഒരു ഏഴ് വയസ്സ് മുതൽ ഇപ്പോൾ എനിക്ക് 20 വയസ്സുണ്ട് ഇതുവരെ ഞാൻ വിശ്വസിക്കുന്നത് മാതാവിലും യേശുവിന്റെ അടുത്ത് എനിക്കൊരു സങ്കടം വന്നാൽ ഞാൻ പറയുന്നത് മാതാവിന്റെ അടുത്ത് യേശുവിന്റെ അടുത്ത് ആണ് 🥺🙏 എനിക്ക് തരുന്ന വിജയം എല്ലാത്തിനും നന്ദി. ♥️ ഇനി എന്റെ ജീവിതകാലം മുഴുവനും ഞാൻ മാതാവിലും ഈശോയും വിശ്വസിക്കുകയും ജപമാല ചൊല്ലുകയും ചെയ്യുന്നുണ്ട് അതിനാൽ ഇവരെന്നെ കൈവിടന്ന് ഉറപ്പുണ്ട്🥺♥️
ഇതിൽ പറഞ്ഞ ഒന്ന് ഇഷ്ടമായില്ലാ എതാണ് ദൈവങ്ങൾ ദൈവം ഒന്ന് മാത്രം അതാണ് കർത്താവ് മറ്റുള്ള ദൈവങ്ങൾ മനഷ്യന്റെ കരങ്ങളാൽ ഉണ്ടാക്കിയതാണ് നമസ്കരിക്കരുത് വിശ്വസിക്കരത് എകദൈവം കർത്താവ് വരാൻ ഇരിക്കുന്നതും അവൻതന്നെ🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤
ഞാൻ ഒരു അന്യമതസ്ഥൻ ആണ് സത്യം പറഞ്ഞാൽ ഒരു സ്വപ്നം മുഖേനയാണ് ഞാൻ യേശുവിൽ വിശ്വസിക്കാൻ തുടങ്ങിയത് എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. പിതാവേ എന്നെ കാക്കണമേ ❤️
Jesus is the Saviour. He claimed that He was Lord of the Sabbath with the authority over it (Mark 2:23-28). He took the divine name “I AM” for Himself (John 8:58, from Exodus 3:14). He said that the way to the Father is through Him (Matthew 11:27, John 14:1-7). He made Himself equal with God (John 5:18). He claimed that whoever saw Him saw the Father (John 14:9). When He was given the opportunity to correct people treating Him as if He were God, He didn’t (Matthew 26:63-65, John 19:7-10). He claimed to have descended from heaven (John 3:13). He claimed to have the power to raise himself from the dead (John 2:19, 10:17-18). He claimed to be replacing the temple (John 2:19-21), which was the place known to house God’s presence and the forgiveness of sins. He claimed to share “glory” with God before the world existed (John 17:5). He claimed to be sent from Heaven (John 6:38, John 4:34, John 3:13). He claimed He would send His angels (Matthew 13:41, Luke 12:8-9). He claimed the authority to forgive sins (Mark 2:5). He assumed the authority to judge the world (Mark 14:62) and that one’s attitude toward Him would impact the end of their life (Matthew 10:32-33). He claimed to be perfectly sinless (John 8:46). He claimed that to know Him was to know God (John 8:19), to see Him was to see God (John 12:45), and to receive Him was to receive God (Mark 9:37). He claimed, “I and the Father are one” (John 10:29-33), which was not lost on Jewish listeners, who responded, “You, a mere man, claim to be God” (verse 33). In His teachings, He consistently demonstrated authority over the Law, or Torah, most notably in the Sermon on the Mount (Matthew 5-7).
ദൈവമേ അങ്ങയുടെ പുത്രിയായി എന്നെ തിരഞ്ഞെടുത്തതിനായി നന്ദി സ്‌നേഹത്തിനായി നന്ദി അങ്ങ് ഇന്നും ഇന്നലെയും എന്നന്നേക്കും മാറ്റമില്ലാത്തവൻ അങ്ങയെപ്പോലെ അനുരൂപനായി ആരുമില്ല യേശുവേ 🙏🙏🙏🙏🙏
@Jayasankar g s നീ എന്ത് മൈരാ പറയണേ. നീ സത്യം മാത്രമാണോ നിന്റെ ജീവിതത്തിൽ ചെയ്തത്. നീ ഒരു തെറ്റും ചെയ്തിലേ. നീ കള്ളം പറഞ്ഞില്ലേ?.... ഇതൊക്കെ തന്നെയാണ് മോനെ പാപം. അല്ലാണ്ട് നിന്റെ കൊണ പറയുന്നത് കേട്ടാൽ തോന്നും ഇയ്യ് വല്ല്യ മമൂട്ടി ആണ് ന്ന്.
നിന്നോട് ഉള്ളനേഹം എന്റെ അതരത്തിൽ മാത്രമാണ് എന്റെ കണ്ണ് സുഗലോലുപതയിലാണ് എന്നോട് പ്രത്യകമായി കരുണ തോന്നണമെ അങ്ങയുടെ വലിയ സ്നേഹം മനസിലാക്കുവാൻ എന്റെ കൊച്ചു ഭുദ്ധിക്ക് പ്രകാശം തരേണമെ
താങ്കളുടെ മാനസികാവസ്ഥയും യഥാർത്ഥത്തിലുള്ള ആഗ്രഹവും മനസ്സിലാക്കുന്നു താങ്കളെ പോലെ തന്നെയാണ് ഏതൊരു മനുഷ്യൻ റ യും അവസ്ഥ ,ദൈവ ത്തിൽ നിന്നും അനുഗ്രഹങ്ങൾ കിട്ടെന്ന മെനും ഉണ്ട് ദൈവിക താത്പര്യം' എന്താണെന്ന് മനസ്സിലാക്കി ആ താത്പര്യ ത്തിൻ്റ ചേർച്ചയിൽ ജീവിക്കുക
ദൈവത്തിന്റെ ഈ മണ്ണിൽ ഇരുന്ന് ഈ സിനിമ കാണുന്ന ഞാൻ അങ്ങയുടെ ഈ മണ്ണിൽ പാദം തോടാൻ എന്നെ അനുഗ്രഹിച്ചതിനു ഞാൻ എന്റെ ദൈവത്തിന് മുന്നിൽ ഈ ജീവിതകാലം മുഴുവൻ നന്ദിയുള്ളവൾ ആയിരിക്കും Amen 🙏🙏🙏🙏♥️♥️♥️♥️♥️💚💚💚💚💚💜💜💜💛💛💛💛💙💙💙💗💗💗🧡🧡🧡🧡❤️❤️❤️🙏🙏🙏🙏i😘😘😘😘😘😘
എന്റെ അനിയൻ ആക്‌സിഡന്റ് ആയിട്ട് മെഡിക്കൽ clge hospital ഇൽ icu ventilatoril ആണ്, എന്റെ കർത്താവ് മരിച്ചു പോയ പെൺകുട്ടിയെ ഉയർപ്പിച്ച പോലെ എന്റെ അനിയനെയും ഉയർപ്പിക്കും 🙏🙏🙏😭😭😭😭(അവൻ ഞങ്ങളെ വിട്ടു പോയി,, എന്നാലും എന്റെ കർത്താവെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു 🙏🙏അങ്ങയുടെ സ്നേഹം മതി 😭എന്റെ അനിയൻ നിത്യതയിലേക്ക് പോവട്ടെ അപ്പ 🙏)
എനിക്ക് ഈശോയെ ഒത്തിരി 💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛🌹💛
Jesus ഒരേയൊരു ദൈവം കാരുണ്യവാൻ മരണത്തെ ജയിച്ചവൻ ഒരു തെറ്റുപോലും ചൂണ്ടിക്കാണിക്കാൻ കഴിയാത്തവൻ തന്നിൽ വിശ്വസിക്കാൻ കഴിഞ്ഞവർ എല്ലാം മഹാ ഭാഗ്യം ചെയ്തവർ ആമേൻ.
ഏക സത്യ ദൈവം തന്നെ മനുഷ്യനായി ഭൂമിയിൽ വന്നിട്ട് 2000 തോളം വർഷങ്ങൾ കഴിഞ്ഞു എങ്കിലും മനുഷ്യൻ ഇന്നും വ്യാജ ദൈവങ്ങളെ ആരാധിച്ച് സത്യ ദൈവത്തെ അറിയാതെ മരിക്കുന്നു.ഇത് തന്നെയാണ് മനുഷ്യൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തവും.
ഭൂമിയിലെ ജീവിത കാലത്ത് യേശു സൗന്ദര്യം കുറഞ്ഞവനായിരുന്നു. രണ്ടാമത്തെ വരവിൽ അതി സുന്ദരനും പതിനായിരങ്ങളിൽ സ് ശ്രേഷ്ഠനും തേജസ് കൊണ്ട് അലംകൃതനും വർണിക്കാൻ കഴിയാത്ത വിധം മഹിമയോടെയും ഭൂലോകത്തിന്റെ ന്യായാധിപതിയും രാജാധി രാജാവുമായി ദൂതൻമാരുടെ അകമ്പടിയോടെ വരും. അന്ന് പിശാചിനെയും അവന്റെ സൈന്യത്തെയും അധമ പാതാളത്തിൽ ചങ്ങലയിൽ ബസിച്ച് എന്നെന്നേക്കുമായി ബന്ധിക്കും. ഭൂമിയിലെ പാപ സ്വഭാവങ്ങളും കഷ്ടതയും ദുഖവും രോഗവും കണ്ണു നീരും എല്ലാം അതോടു കൂടി നീങ്ങിപ്പോകും. എത്ര സന്തോഷകരമായ ജീവിതം ആണ് യേശു നമുക്ക് ഒരുക്കി തരുന്നത്🙏🏻🙏🏻♥️
Hi നിങൾ യേശുവിൽ വിശ്വസിച്ചാൽ, യേശു എൻ്റെ രക്ഷിതാവും കർത്താവും ദൈവവും എന്ന് ഏറ്റൂ പറഞ്ഞാൽ നിങ്ങൾ സ്വർഗ്ഗത്തിൽ നിത്യജീവനിൽ കടക്കും. അതായത് മരിച്ചാലും ജീവിക്കും.
മനസ്സ് നിറഞ്ഞു സന്തോഷംമായി കാണാൻ ആഗ്രഹിച്ച യേശുവിന്റെ കഥ വർഷങ്ങൾക്കും ശേഷം വീണ്ടും കാണാൻ പറ്റി കാരണം ഒരുപാട് ഇഷ്ടംമാ ഈ കഥ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു അത്രയ്ക്കും ഇഷ്ടംമാ എനിക്ക് യേശുവിനെ ഒന്നുംകുടി പറയുന്നും മനസ്സ് നിറഞ്ഞു 🙏🙏🙏👍🌹❤❤❤
പാപികളായ ഞങ്ങൾക്കു വേണ്ടി ജീവൻ ബലിയർപ്പിച്ച കർത്താവേ ഞങ്ങൾ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും അങ്ങേയ്ക്ക് നന്ദി പറയുകയും ചെയ്യുന്നു, ആമ്മേൻ...❤
لا اله الا الله محمد رسول الله
@جبيرحمودشويطالجمهوريةاليmasihu akbarمنية
എന്റെ ഈശോപ്പാ ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു അപ്പാ 🙏🙏🙏♥❤♥❤♥
Anta Jesues I too love
Anta Pappa
Anta servasama.
I love you. Jesus ❤️🙏🙏
❤
ഞാൻ ഹിന്ദു ആണ് പക്ഷെ ഈശോയെ ഒരുപാട് സ്നേഹിക്കുന്നു... എല്ലാ വർഷവും മലയാറ്റൂർ മല കയറാൻ പോവാറുണ്ട്.. ഓരോ സ്ഥാനത്തു എത്തുമ്പോഴും ഈശോ വേദന കൊണ്ട് കുരിശ് ചുമന്നു കയറുന്ന കാഴ്ച എന്റെ മുന്നിൽ കാണുന്ന പോലെ തോന്നും.. ഈശോ സഹിച്ച പീഡനം ഓർത്ത് കരഞ്ഞു കൊണ്ടാണ് ഞാൻ മല കയറാറുള്ളത്.. ഓഹ് ഈശോയെ അങ്ങയെ ഞാൻ ഇഷ്ടപെടുന്ന 😢😢😢😢🙏🙏🙏🙏
ജന്മം കൊണ്ട് ഏതുമതസ്ഥരാണെങ്കിലും എല്ലാവർക്കും വേണ്ടിയാണ് അവൻ പീഡകളേറ്റു മരിച്ചത്. താങ്കളെയും കുടുംബത്തെയും ഈശോ സമൃർദമായി അനുഗ്രഹിക്കട്ടെ 🙏🏻
Change of heart towards christ is needed not change of religion....
വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്‌ഷയില്ല.
ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11-12
@@Jikki-oz2vkYes, thats true.
لا اله الا الله الاسلام هو الدين الصحيح
തുല്യം ചൊല്ലാൻ മറ്റാരുമില്ല നിന്നെപ്പോലെ യേശുവേ | Love You Jesus ❤️❤️❤️
👌🏽🤣🤣
Amen hallelujah 🙏👍
ആരാണ് അപ്പോൾ ദൈവം
@@ummerfarooqmb1111 ആരാണ് നീ ?
@@shamtlshaknr1305 എല്ലാവരെയും പോലെ ഒരു മനുഷ്യൻ അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിച്ചത് ആണ്
യേശുഅപ്പച്ചാ😘😘ഈ ലോകത്ത് മറ്റെന്തിനെക്കാളും ഞാൻ അങ്ങയെ സ്നേഹിക്കുന്നു പിതാവേ..എന്നോട് കൂടെ ഇരിക്കേണമേ...ശത്രുവിന്റെ കയ്യിൽ ഏല്പിച്ചുകൊടുക്കരുതേ നാഥാ😒❤
Jesus I love you
Jesus loves you so much 💯🥰
ഞാൻ ഹിന്ദുവാണ്. എനിക്ക് എന്റെ ദൈവങ്ങളോട് കൂടെ ഏശുവിനെയും സ്നേഹിക്കുന്നു വിശ്വസിക്കുന്നു. ഞാൻ ഇഷ്ട്ട പെടുന്ന കൊച്ചും ഒരു ക്രിസ്ത്യൻ ആണ് ❤️❤️❤️❤️❤️❤️
ഞാൻ ഹിന്ദു ആണ്....എനിക്ക് ഈ മൂവി വളരെ ഇഷ്ടമായി....എനിക്ക് യേശു നെ ഇഷ്ട്ടമാണ്....
Hi നിങൾ യേശുവിൽ വിശ്വസിച്ചാൽ, യേശു എൻ്റെ രക്ഷിതാവും കർത്താവും ദൈവവും എന്ന് ഏറ്റൂ പറഞ്ഞാൽ നിങ്ങൾ സ്വർഗ്ഗത്തിൽ നിത്യജീവനിൽ കടക്കും. അതായത് മരിച്ചാലും ജീവിക്കും.
@@nameit137 യേശുവിൽ വിശ്വസിക്കുന്നുണ്ട്....പക്ഷേ എൻ്റെ ദൈവമായി സ്വീകരിക്കാൻ സാധിക്കില്ല....കാരണം എൻ്റെ ദൈവം ഭഗവാൻ ശ്രീ കൃഷ്ണൻ ആണ്.... ഭഗവദ് ഗീതയിൽ പറയുന്ന നിത്യ ജീവൻ മാത്രേ ഞാൻ സ്വീകരിക്കുകയുള്ളൂ....എന്നോട് ക്ഷമിക്കണം.
@@prasanthsudarsanan7357 കൃഷ്ണൻ..അതിൽ ഒന്നും രക്ഷ ഇല്ല സഹോദര.. ഒരേഒരു ദൈവമേ ഉള്ളു അത് യഹോവ ആണ്.. 💙🙏🏻 ആ യഹോവ തന്നെ ആണ് മനുഷ്യപുത്രമായി ഈ ലോകത്ത് വന്നത്
@@Yisraelimallu എനിക്ക് യഹോവ നൽകുന്ന രക്ഷ വേണ്ട....അത് നിങ്ങള് എടുത്തോ...എനിക്ക് ഭഗവദ് ഗീതയിൽ പറയുന്ന നിത്യ ജീവൻ മാത്രം മതി....അത് ഭഗവാൻ എനിക്ക് തരുമെന്ന് ഞാൻ വിശ്വസിക്കുന്നു....യഹോവയും അല്ലാഹുവും എനിക്ക് വേണ്ട....അവരെ നിങ്ങള് എടുത്തോ....
@@prasanthsudarsanan7357 സത്യം അറിഞ്ഞിട്ടും വഴി തെറ്റി പോകുന്നവർ പോകട്ടെ.. God bless you
എന്റെ ഇശോയെ ഇ പാബിയോട് ക്ഷമികേണമേ. എന്റെ കർത്താവേ നിന്റെ ഹിതം പോലെ എനിൽ ലാവട്ടെ. ആമ്മേൻ🙏🙏🙏🙏💓😭😭🙏
@Jayasankar g s Iujuuuunjnuujunujuun.T
Amen... Praise the lord
Aayikkotte
I love you jesues
Ggfgihdffggdhjfv
ഈശോയെ അങ്ങയെ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്നു ഞാൻ അങ്ങയെ സ്നേഹിക്കുന്നു ഞങ്ങളിൽ കരുണതോന്നേണമേ
എന്റെ യേശു അപ്പന്റെ മകളായി ജീവിപ്പാൻ തന്ന അവസരത്തിനായീ നന്ദി.. എന്നെ തന്നെ അങ്ങയുടെ സന്നിധിയിൽ താഴ്ത്തി സമർപ്പിക്കുന്നു... ആമീൻ ❤love u jesus❤
M
ഓ എന്റെ ഈശോയെ
AMEN
AMEN🙏🏼🙏🏼
@@vtjoy2336 അതാരാ?
ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഈ പാപിയോട് ക്ഷെമിക്കണമേ. എന്റെ പ്രാർഥന അങ്ങ് ദയാ പൂർവ്വം കേൾക്കുമാറാകേണമേ ആമേൻ. 🙏🙏🙏🙏🙏
ഞാനൊരു ഹിന്ദു കുട്ടിയാണ് പക്ഷേ ഞാനെന്റെ സ്കൂൾ കാലങ്ങൾ മുതൽ ഞാൻ യേശുവിലും മാതാവിലും വിശ്വസിച്ചു വരുന്നു 🙏 എന്നുവെച്ചാൽ മറ്റു ദൈവങ്ങളെ വിശ്വാസമില്ലെന്നല്ല ഞാൻ പഠിച്ചത് ക്രിസ്ത്യൻ സ്കൂളിലാണ്. എന്തോ ഒരു ഏഴ് വയസ്സ് മുതൽ ഇപ്പോൾ എനിക്ക് 20 വയസ്സുണ്ട് ഇതുവരെ ഞാൻ വിശ്വസിക്കുന്നത് മാതാവിലും യേശുവിന്റെ അടുത്ത് എനിക്കൊരു സങ്കടം വന്നാൽ ഞാൻ പറയുന്നത് മാതാവിന്റെ അടുത്ത് യേശുവിന്റെ അടുത്ത് ആണ് 🥺🙏 എനിക്ക് തരുന്ന വിജയം എല്ലാത്തിനും നന്ദി. ♥️ ഇനി എന്റെ ജീവിതകാലം മുഴുവനും ഞാൻ മാതാവിലും ഈശോയും വിശ്വസിക്കുകയും ജപമാല ചൊല്ലുകയും ചെയ്യുന്നുണ്ട് അതിനാൽ ഇവരെന്നെ കൈവിടന്ന് ഉറപ്പുണ്ട്🥺♥️
അങ്ങനെ വേണം ആരൊക്കെ കൈയി വിട്ടാലും യേശു കൈയി വിടത്തില്ല 🙏 എന്റെ ആശ്രയ o യേശു അപ്പ ആണ്
God bless you mole 🙏 ❤
വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്‌ഷയില്ല.
ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11-12
Ninte lyf save ആയി ❤️
ഇതിൽ പറഞ്ഞ ഒന്ന് ഇഷ്ടമായില്ലാ എതാണ് ദൈവങ്ങൾ ദൈവം ഒന്ന് മാത്രം അതാണ് കർത്താവ് മറ്റുള്ള ദൈവങ്ങൾ മനഷ്യന്റെ കരങ്ങളാൽ ഉണ്ടാക്കിയതാണ് നമസ്കരിക്കരുത് വിശ്വസിക്കരത് എകദൈവം കർത്താവ് വരാൻ ഇരിക്കുന്നതും അവൻതന്നെ🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤
ഇതിന്റെ ഇംഗ്ലീഷ് കണ്ടാൽ ചങ്കു തകർന്നു പോകും അത്രയും ഒരു ഫീൽ ആണ്... യേശുവേ അങ്ങ് എനിക്ക് വേണ്ടി ക്രൂശിൽ തകർക്കപെട്ട്. പാപങ്ങൾ ക്ഷമികേണമേ 😭😭🙏🙏🙏🙏
❤
പാഷൻ ഓഫ് the ക്രൈസ്റ്റ് ❤❤
യേശുവിനെ ഞാൻ എന്റെ രക്ഷകനായി സ്വീകരിച്ചു. യേശുവിൽ ഞാൻ ജയാളിയാണ്. നന്ദിയേ ശു വേ. നന്ദി.
യേശുവേ... എന്റെ പാപങ്ങളെ ഓർത്തു ഞാൻ അങ്ങയോടു മാപ്പിരക്കുന്നു.. എന്നോട് ക്ഷമിക്കണമേ..
ഞാൻ ഒരു അന്യമതസ്ഥൻ ആണ് സത്യം പറഞ്ഞാൽ ഒരു സ്വപ്നം മുഖേനയാണ് ഞാൻ യേശുവിൽ വിശ്വസിക്കാൻ തുടങ്ങിയത് എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. പിതാവേ എന്നെ കാക്കണമേ ❤️
എന്തായിരുന്നു സ്വപ്നം
Jesus is the Saviour.
He claimed that He was Lord of the Sabbath with the authority over it (Mark 2:23-28).
He took the divine name “I AM” for Himself (John 8:58, from Exodus 3:14).
He said that the way to the Father is through Him (Matthew 11:27, John 14:1-7).
He made Himself equal with God (John 5:18).
He claimed that whoever saw Him saw the Father (John 14:9).
When He was given the opportunity to correct people treating Him as if He were God, He didn’t (Matthew 26:63-65, John 19:7-10).
He claimed to have descended from heaven (John 3:13).
He claimed to have the power to raise himself from the dead (John 2:19, 10:17-18).
He claimed to be replacing the temple (John 2:19-21), which was the place known to house God’s presence and the forgiveness of sins.
He claimed to share “glory” with God before the world existed (John 17:5).
He claimed to be sent from Heaven (John 6:38, John 4:34, John 3:13).
He claimed He would send His angels (Matthew 13:41, Luke 12:8-9).
He claimed the authority to forgive sins (Mark 2:5).
He assumed the authority to judge the world (Mark 14:62) and that one’s attitude toward Him would impact the end of their life (Matthew 10:32-33).
He claimed to be perfectly sinless (John 8:46).
He claimed that to know Him was to know God (John 8:19), to see Him was to see God (John 12:45), and to receive Him was to receive God (Mark 9:37).
He claimed, “I and the Father are one” (John 10:29-33), which was not lost on Jewish listeners, who responded, “You, a mere man, claim to be God” (verse 33).
In His teachings, He consistently demonstrated authority over the Law, or Torah, most notably in the Sermon on the Mount (Matthew 5-7).
Jesus loves you
Aa dream parayu jesus ellarum help akum
ആമേൻ ..
മനുഷ്യൻ അപ്പം കൊണ്ട് മാത്രം അല്ല വചനം കൊണ്ടും ജീവിക്കുന്നു Amen ❤️🙏💪💪
❤❤❤❤❤❤
Amen🙌
എന്ന് കരുതി food അടിക്കാതെ വചനം നോക്കി ഇരിക്കണ്ട 😂
@@msathul1കുർബാന അപ്പം മാത്രം കഴിച്ചു ജീവിക്കുന്ന ഒരു ബ്രദർ ഉണ്ട്.
യേശുവേ എന്റെ ദൈവമേ എന്റെ കർത്താവേ ആരാധന സ്തോത്രം നന്ദി ഹലേലലൂയ
കുറേനക്കാരനായ ശീമോൻ അനുഗ്രഹിക്കപ്പെട്ട മനുഷ്യൻ കർത്താവിന്റെ കുരിശു ചുമക്കാൻ ഭാഗ്യം ലഭിച്ചവൻ 🙏🏼🙏🏼
ഒരു സംശയം ആരാണ് അപ്പൊ ദൈവം
@@ummerfarooqmb1111 jesus is the god
@@crusaderknighttemplar1872did God create his mother?
Sathyam ❤😊
@@messihaeditsഎല്ലാം ക്രിസ്തുവിലൂടെ സൃഷ്‌ടിക്കപ്പെട്ടു
ഈ സിനിമ കണ്ട് എന്റെ കണ്ണ് നിറഞ്ഞു എന്റെ യേശു ഒരുപാട് വേദന സഹിച്ചു. ഞാൻ ഒത്തിരി കരഞ്ഞു. എന്റെ യേശുവിനെ ഞാൻ സ്നേഹിക്കുന്നു❤️❤️❤️
ദൈവമേ അങ്ങയുടെ പുത്രിയായി എന്നെ തിരഞ്ഞെടുത്തതിനായി നന്ദി സ്‌നേഹത്തിനായി നന്ദി അങ്ങ് ഇന്നും ഇന്നലെയും എന്നന്നേക്കും മാറ്റമില്ലാത്തവൻ അങ്ങയെപ്പോലെ അനുരൂപനായി ആരുമില്ല യേശുവേ 🙏🙏🙏🙏🙏
എന്റെ ഈശോയെ നീയാണ് യഥാർഥ ദൈവം എന്നും നിന്നിലൂടെ മാത്രമാണ് രക്ഷ എന്നും നീ എന്നെ പഠിപ്പിച്ചുവല്ലോ 🙏🙏🙏🙏
ഈശോ അല്ല യേശു. Jesus
Enikum anubavamundu enne thirike jeevithathileku kondu vannathu ente yesu appachananu....i love you jesus
Jesus never claimed iam the god......😢
അമ്മ മാതാവേ ഈശോയെ എന്റെ മനസ് ശുദ്ധികരിച്ചു തരണേ ആമേൻ 🙏🙏🙏🙏
എന്റെ കർത്താവേ കാത്തുരക്ഷിക്കണേ 🙏🙏🙏
'ആശ്രയം യേശുവിൽ എന്നതിനാൽ ഭാഗ്യവാൻ ഞാൻ.. ഭാഗ്യവാൻ ഞാൻ'..😇🙏🏻❤️ I Love Jesus Christ.
ആടും മനുഷ്യനുംദൈവത്തിന്
രണ്ട് കണ്ട്😂
Yes...❤
Ani. Tkoppara. Suppar❤👍🙏♥️♥️🙏🙏🙏🙏🙏🌹🌹
🌹🙏💞🙏🌹എന്റെ ഈശോയെ അങ്ങയുടെ തിരു രക്തത്താൽ എന്നെ വീണ്ടേഎടുത്താ തിന് നന്ദി സ്തുതി ആരാധന മഹത്വം നന്ദി 🌹🙏💞💞🙏🌹
കർത്താവെ പാപികളായ ഞങ്ങളോട് ക്ഷമിക്കേണമേ ആമേൻ ഞങ്ങളോട് കരുണ തോന്നണമേ സ്നേഹിക്കാൻ ആരും ഇല്ലാത്ത പിതാവിന്റെ മക്കളായ ഞങ്ങളെ അങ്ങ് സ്നേഹിക്കേണമേ ആമേൻ
@Jayasankar g s നീ പാപം ചെയ്തില്ലേ ഇതുവരെ. പാപം ചെയ്യാത്തവർ ആരുണ്ട്
@Jayasankar g s നീ എന്ത് മൈരാ പറയണേ. നീ സത്യം മാത്രമാണോ നിന്റെ ജീവിതത്തിൽ ചെയ്തത്. നീ ഒരു തെറ്റും ചെയ്തിലേ. നീ കള്ളം പറഞ്ഞില്ലേ?.... ഇതൊക്കെ തന്നെയാണ് മോനെ പാപം. അല്ലാണ്ട് നിന്റെ കൊണ പറയുന്നത് കേട്ടാൽ തോന്നും ഇയ്യ് വല്ല്യ മമൂട്ടി ആണ് ന്ന്.
യേശുവിന്റെ .. ചെറുപ്പത്തിൽ കണ്ട സിനിമ വീണ്ടും കാണുമ്പോൾ ഒത്തിരി സന്തോഷം ❣️❣️❣️
I love you Jesus
😁🐕🏅🏅🥇🏆☃️🌜
Misiha charithram 😭🙏✝️🙏 cherupathil kandittund
Yeah
😘😘
യേശുവേ എന്നോട് ക്ഷമിക്കേണമേ എല്ലാ മക്കളോടും കരുണയായിരിക്കേണമേ എൻറെ കുടുംബത്തോടും കരുണയായിരിക്കേണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലുയ്യ പരിശുദ്ധാത്മാവേ നന്ദി
യേശുവേ അപ്പാ അങ്ങയുടെ വചനം എനിക്ക് ജീവനും ഓജസ്സും നൽകി എന്നെ നയിക്കേണമേ
അങ്ങല്ലാതെ ഞങ്ങൾക്ക് ആശ്രയിപ്പാൻ വേറാരുമില്ല യേശുവേ😢🙏🙏🙏🙏
"I Love You My Dear n Dearest Jesuschrist.." Amen Amen Amen!
A̺p̺p̺a̺.̺🙏🙏🙏🙏🙏
Ante karthave nee ante rakshkanaya karthavakunni
യേശു പറയുന്നു എന്റെ കർത്താവായ ദൈവത്തിനെ മാത്രം ആരാധിക്കാൻ
ഞ്ഞിങ്ങൾ ഇന്നിട്ടും യേശുവിനെയാണോ രക്ഷധികാരിയാക്കുന്നത്
Jesus എന്ന് പറയരുത് (Yeshua hamashiach) എന്നാണ് പറയേണ്ടത് 💙🙏🏻 ആമേൻ
@@muhsinaharispk2109 thats none of ur business. Hey Buddy ik ur a muslim learn to respect others religion!
എന്റെ ഈശോയെ പാപിയായ എന്റെ മേൽ കരുണ ഉണ്ടാകേണമേ ആമേൻ ❤️❤️❤️
യേശുവിൽ ഉള്ള വിശ്വാസം എല്ലാ പാവങ്ങളിൽ നിന്നും ശിക്ഷയിൽ നിന്നും നമ്മെ മോചിപ്പിക്കുന്നു
not correct
ഇസ്രായേലിൽ ഇരുന്നു ഈ സിനിമ കാണുന്ന ഞാൻ. What a feel.. Thank you my lord..
Avide oru joli sheriyaki tharumo
@Faris محمد who told u . He is the only god my Jesus
@@Worndersofnature07 bhagym
ഈ മൂവി കാണുമ്പോൾ യേശുവിലുള്ള അവിശ്വാസം മാറി വിശ്വാസത്തിൽ എത്തിച്ചേരുന്നു യേശുവേ നിനക്ക് സ്തോത്രം
നിന്നോട് ഉള്ളനേഹം എന്റെ അതരത്തിൽ മാത്രമാണ്
എന്റെ കണ്ണ് സുഗലോലുപതയിലാണ് എന്നോട് പ്രത്യകമായി കരുണ തോന്നണമെ
അങ്ങയുടെ വലിയ സ്നേഹം മനസിലാക്കുവാൻ എന്റെ കൊച്ചു ഭുദ്ധിക്ക് പ്രകാശം തരേണമെ
താങ്കളുടെ മാനസികാവസ്ഥയും യഥാർത്ഥത്തിലുള്ള ആഗ്രഹവും മനസ്സിലാക്കുന്നു താങ്കളെ പോലെ തന്നെയാണ് ഏതൊരു മനുഷ്യൻ റ യും അവസ്ഥ ,ദൈവ ത്തിൽ നിന്നും അനുഗ്രഹങ്ങൾ കിട്ടെന്ന മെനും ഉണ്ട്
ദൈവിക താത്പര്യം' എന്താണെന്ന് മനസ്സിലാക്കി ആ താത്പര്യ ത്തിൻ്റ ചേർച്ചയിൽ ജീവിക്കുക
Love you jesus... You are my god... ദൈവമാണ് എനിക്ക് ഈ ഐശ്വര്യങ്ങളും സന്തോഷവും തന്നത്.. ഇനിയും എനിക്ക് ദൈവം നല്ലത് വരുത്തും.... Amen.. Amen...Amen 🥰🥰🥰
RennyAbraham
Jesus അല്ല (Yeshua hamashiach) എന്നാണ് പറയേണ്ടത് 💙🙏🏻 ആമേൻ
യേശുവേ അവിടുത്തെ സാക്ഷിയായി എന്നയും ഉയർത്തണമേ 🙏🙏🙏
ദൈവത്തിന്റെ ഈ മണ്ണിൽ ഇരുന്ന് ഈ സിനിമ കാണുന്ന ഞാൻ
അങ്ങയുടെ ഈ മണ്ണിൽ പാദം തോടാൻ എന്നെ അനുഗ്രഹിച്ചതിനു ഞാൻ എന്റെ ദൈവത്തിന് മുന്നിൽ ഈ ജീവിതകാലം മുഴുവൻ നന്ദിയുള്ളവൾ ആയിരിക്കും
Amen 🙏🙏🙏🙏♥️♥️♥️♥️♥️💚💚💚💚💚💜💜💜💛💛💛💛💙💙💙💗💗💗🧡🧡🧡🧡❤️❤️❤️🙏🙏🙏🙏i😘😘😘😘😘😘
god bless
Njanum innu ie mannilirunnu Jesus film kaanunnu. Thank you Jesus.. Love you Jesus❤️
എന്റെ യേശുവേ ഏക സത്യദൈവമേ ജീവനുള്ള ദൈവമേ
Jesus never claimed iam the god 🙏
@@yasin_KoJesus said njan adyavum andhyavum akunnu.
ക്രിസ്ത്യ ജീവിതം പോൽ ഭാഗ്യം പാരിലെന്തുള്ളു. കാരണം നിത്യജീവൻ ലഭിക്കും എന്നു വാഗ്ദത്തം ചെയ്തവൻ നമ്മുടെ രക്ഷകനായ മിശിഹാ❤
Yeshu sathyadaivavum nithyajeevanum aakunnu.
Marananathram orujeevidamud.
എന്റെ അനിയൻ ആക്‌സിഡന്റ് ആയിട്ട് മെഡിക്കൽ clge hospital ഇൽ icu ventilatoril ആണ്, എന്റെ കർത്താവ് മരിച്ചു പോയ പെൺകുട്ടിയെ ഉയർപ്പിച്ച പോലെ എന്റെ അനിയനെയും ഉയർപ്പിക്കും 🙏🙏🙏😭😭😭😭(അവൻ ഞങ്ങളെ വിട്ടു പോയി,, എന്നാലും എന്റെ കർത്താവെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു 🙏🙏അങ്ങയുടെ സ്നേഹം മതി 😭എന്റെ അനിയൻ നിത്യതയിലേക്ക് പോവട്ടെ അപ്പ 🙏)
🕊️
Ninte viswasam ninne rakshikum
Amen🙏
Viswasichal ne daivathinte mahathwam kanum
പടച്ചവൻ കാക്കട്ടെ 🤲
എന്റെ ഈശോയെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹🌹
യേശുവേ ഞങ്ങളുടേ പാപങ്ങൾക്ക് പരിഹാരമായി കാൽവരിമലയിൽ രക്തം ചിന്തിയ ഈശോയേ ആരാധിക്കുന്നു സുതിക്കുന്നു ❤❤❤❤❤❤❤❤
“I am the way and the truth and the life. No one comes to the Father except through me” (John 14:6).
Jesus I trust in you 🙏
😊
എനിക്ക് ഈശോയെ ഒത്തിരി 💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛🌹💛
കർത്താവേ അവിടുന്നു ഞങ്ങളുടെ രക്ഷനു० സർവ്വവു० ആണ്. യേശുവേ ആരാധന യേശവേ സ്തുതി. 🙏🙏🙏
ഈശോയെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു 💖💖💖💖
പാപിയായ എന്നോട് കരുണ കാണിക്കേണമേ. 🙏🙏🙏🙏
യേശുവേ അങ്ങയുടെ വചനങ്ങളെ അനുസറിപ്പാൻ എനിക്ക് കൃപ തരണേ 🙏
എന്റെ ജീവനുള്ള ദൈവത്തിന് എന്നേക്കും നന്ദിയോടെ സ്തുതി സ്തോത്രം amen Amen Amen ❤
ഞാൻ ഒരു മുസ്ലിം ആണ്.. യേശുവിനെ ഞാൻ ബഹുമാനിക്കുന്നു ❤️
നമ്മുടെ കർത്താവിനെ എത്ര മകതേം കൊടുത്താലും പോരെയേ യേശു നാഥാ 🙋🙋♀️🙋♀️🙋♀️🙋♀️🙋♂️🙋♂️🙋♂️🙏🙏🙏👍🕊️
Jesus is the only way to heaven 🙏🙏 l Love Jesus ❤❤❤
njn യേശുവിനെ എന്റെ നാഥനായി സ്വീകരിക്കുന്നു.... ഒരുപാട് വായ്ച്ചും അവിടത്തെ കഴിവുകൾ ഒരുപാട് കേൾക്കാൻ ആഗ്രഹിക്കുന്നു..
നീ എന്റെ ജീവൻ ആണ് കർത്താവേ 🙏🙏🙏🙏
𝒜𝓂𝑒𝓃
🤣🤣Ennit jeevan chathile
@@mindbloowingshorts devil
@@kochuthresiav.k7396 ar yechuvo🤣🤣✝️✝️😂
@@mindbloowingshorts no you
എനിക്ക് ഓർമ വെച്ച നാൾ മുതൽ ഞാൻ കേട്ട നാമം യേശു ❤️ഞാൻ ഒരു ക്രിസ്ത്യൻ അല്ല പക്ഷേ എന്റെ കുടുംബത്തിന്റെ ഭഗമായിരുന്നു കർത്താവ് 🙏
യേശുവേ മഹാപാപിയായ എന്നോട് പൊറുത്തു കരുണ ചെയ്യേണമേ ആമേൻ
എന്റെ സ്വന്തം യേശു. സ്നേഹം കൊണ്ട് ലോകം കീഴടക്കിയവൻ ... അവൻ ഇന്നും ജീവിക്കുന്നു.. അവൻ മാത്രം ഏക രക്ഷകൻ 🫂അവനും ഞാനും ഒന്ന് 🙏🏻🔥
യേശുവേ അങ്ങേയുടെ തിരുരക്തത്താൽ എന്നേ ശുദ്ധം ചെയേണമേ ❤
ഈശോയെ എന്നോടും കരുണയായിരിക്കണമേ 🙏🙏🙏
I love Jesus. Thank u Jesus praise you Jesus 🙏🏻🙏🏻🙏🏻
ഇപ്പോഴും ജീവിക്കുന്നു ജീസസ് 😘❤❤❤
എന്റെ യേശുവേ ഞാൻ നിന്നെ സ്നേഹിക്കുന്നു
എല്ലാരും യേശുവിൽ വിശ്വസിപ്പിൻ യേശുവിൻ കൂടെ അല്ലതെ ആർക്കും ഒരു രക്ഷയും ഇല്ല ഈ ലോകത്ത് ഒരേ ഒരു ദൈവം അത് എന്റെ യേശു അപ്പൻ മാത്രം ആണ് 🔥🔥🔥🔥😍 love u appa 😘
😂😂
@@SALMAN---Sanu 🙂👍🏼
Myr anu
Jesus never claimed iam the god.....😢
ലോക രക്ഷക ഞങ്ങനെ രക്ഷിക്കണമേ നാഥാ 🙏🙏🙏
ഈശോയെ നന്ദി ഈശോയെ ആരാധന ഈശോയെ സ്തോത്രം
Jesus ഒരേയൊരു ദൈവം കാരുണ്യവാൻ മരണത്തെ ജയിച്ചവൻ ഒരു തെറ്റുപോലും ചൂണ്ടിക്കാണിക്കാൻ കഴിയാത്തവൻ തന്നിൽ വിശ്വസിക്കാൻ കഴിഞ്ഞവർ എല്ലാം മഹാ ഭാഗ്യം ചെയ്തവർ ആമേൻ.
Jesus never claimed iam the god 🙏
കർത്താവേ ആരാധനാ ആരാധന 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
കർത്താവെ തെറ്റുകൾ പൊറുക്കണേ 🙏🏻🙏🏻🙏🏻❤❤❤🙏🏻🙏🏻🙏🏻
"Jesus "you are My King👑💞 Praise The Lord 🙏💖
Yeshu shrishticha daivam allahu yeshu nammaluporu manushyanann manushanyalle aradhkidath ithokkey parayumbol neegal kku thonnum njan vargeeyatha kondann sathyam🤗 ethann
Jesus is my Savior.. I love him very much
ഏക സത്യ ദൈവം തന്നെ മനുഷ്യനായി ഭൂമിയിൽ വന്നിട്ട് 2000 തോളം വർഷങ്ങൾ കഴിഞ്ഞു എങ്കിലും മനുഷ്യൻ ഇന്നും വ്യാജ ദൈവങ്ങളെ ആരാധിച്ച് സത്യ ദൈവത്തെ അറിയാതെ മരിക്കുന്നു.ഇത് തന്നെയാണ് മനുഷ്യൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തവും.
Vargeeyatha parayathadooo, ethil ninnannu ellathimteyum thudakkam.
@@cpimvvvvvvvvcc ഇത് തിരുവചനം പറയുന്ന ഉപദേശം മാത്രം ആണ്.ആരെയും നിർന്ധിച്ചിട്ടില്ല .
ജോൺ മൊബൻ അവനു നല്ല ഒരു ജീവിതം നല്കണമേ
അതുപോലെ തന്നെ അവന്റെ പെങ്ങൾക്കും
ഒരേ ഒരു രാജാവ് ഒരേ ഒരു ദൈവം യേശുക്രിസ്തു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Your Correct ❤
Thank you for this film. Love u Jesus
You are welcome!
🙏🙏🙏🙏🙏🙏ആമേൻ
യേശുവേ... ഈ മകളോടും കരുണ തോന്നണമേ...
വേഗം വരുന്നേശു മശിഹാ.... 🥺 praise the lord❤️👐
Jesus is only prophet of god
Jesus christ എന്ത് സുന്ദരൻ ആണ് അല്ലെ 😍😍😍😍... പ്രപഞ്ചത്തിലെ ഏറ്റവും വലിയ സുന്ദരൻ....അത് Jesus christ ആണ്. 😍😍😍😍
അല്ല യേശു ആകർഷകമായ സൗന്ദര്യം ഇല്ലായിരുന്നുവെന്ന് ഏശയ്യ പ്രവാചകൻ പറഞ്ഞിട്ടുണ്ട്
eettavum valiya sundharan Muhammed Nabi (s ) aanu
ഭൂമിയിലെ ജീവിത കാലത്ത് യേശു സൗന്ദര്യം കുറഞ്ഞവനായിരുന്നു. രണ്ടാമത്തെ വരവിൽ അതി സുന്ദരനും പതിനായിരങ്ങളിൽ സ് ശ്രേഷ്ഠനും തേജസ് കൊണ്ട് അലംകൃതനും വർണിക്കാൻ കഴിയാത്ത വിധം മഹിമയോടെയും ഭൂലോകത്തിന്റെ ന്യായാധിപതിയും രാജാധി രാജാവുമായി ദൂതൻമാരുടെ അകമ്പടിയോടെ വരും. അന്ന് പിശാചിനെയും അവന്റെ സൈന്യത്തെയും അധമ പാതാളത്തിൽ ചങ്ങലയിൽ ബസിച്ച് എന്നെന്നേക്കുമായി ബന്ധിക്കും. ഭൂമിയിലെ പാപ സ്വഭാവങ്ങളും കഷ്ടതയും ദുഖവും രോഗവും കണ്ണു നീരും എല്ലാം അതോടു കൂടി നീങ്ങിപ്പോകും. എത്ര സന്തോഷകരമായ ജീവിതം ആണ് യേശു നമുക്ക് ഒരുക്കി തരുന്നത്🙏🏻🙏🏻♥️
❤️❤️❤️❤️❤️
Yes , his mind is beuty, a charming guy. It's not something like religious.
ഈശോയെ എന്റെ മോൾക്ക് കണ്ണിനു കാഴ്ച തന്നു അനുഗ്രെഹികേണമേ ❤️❤️❤️❤️❤️❤️❤️❤️
Ameen
King of Kings and Lord of lords. Jesus I love You
♥️♥️♥️യേശു അപ്പാ 🥰🥰
എൻ്റെ ആരാധ്യ ദേവൻ ശിവ ഭഗവാനാണ് എന്നിരുന്നാലും എനിക്ക് യേശുവിനെയും ഇഷ്ടമാണ്......ജയ് ബോലേനാത് ...... 🙏🙏🙏🙏
I love JESUS and HE is my Lord and my Saviour😇❤️
Me too bro 😘😘❤❤💖💕
കർത്താവ് എന്റെ ഇടയൻ... എനിക്കൊന്നിനും കുറവില്ല
Amen sthothram@@george..jgeorge.e.j8412I am not
എന്റെ കുട്ടിക്കാലത്ത് പ്രൊജക്ടറിൽ കണ്ട
മൂവി ആണ് ഇപ്പോൾ കാണുമ്പോൾ എന്തോ
ഒരു ഫീൽ. 😍😢😘
Ilo
Same pinch
Me too 🙏
ഞാൻ അങ്ങനെ തന്നെ ആണ് കണ്ടത്. യേശു രക്ഷിക്കട്ടെ ഏവരെയും ആമേൻ
Same
യേശുവേ നന്ദി
ഞാൻ അങ്ങയെ സ്നേഹിക്കുന്നു
😔 ആമേൻ കർത്താവെ വേഗം വരേണമേ 🙏🙏🙏
Njan Hindu anu But.. Enik യേശുവിനെ ഇഷ്ട്ടം ആണ് 🥺❤️
Njanum
Aano
Jesus loves you
Hi നിങൾ യേശുവിൽ വിശ്വസിച്ചാൽ, യേശു എൻ്റെ രക്ഷിതാവും കർത്താവും ദൈവവും എന്ന് ഏറ്റൂ പറഞ്ഞാൽ നിങ്ങൾ സ്വർഗ്ഗത്തിൽ നിത്യജീവനിൽ കടക്കും. അതായത് മരിച്ചാലും ജീവിക്കും.
@@bernolius Jesus എന്ന് പറയരുത് (Yeshua hamashiach) എന്നാണ് പറയേണ്ടത് 💙🙏🏻 ആമേൻ
മനസ്സ് നിറഞ്ഞു സന്തോഷംമായി കാണാൻ ആഗ്രഹിച്ച യേശുവിന്റെ കഥ വർഷങ്ങൾക്കും ശേഷം വീണ്ടും കാണാൻ പറ്റി കാരണം ഒരുപാട് ഇഷ്ടംമാ ഈ കഥ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു അത്രയ്ക്കും ഇഷ്ടംമാ എനിക്ക് യേശുവിനെ ഒന്നുംകുടി പറയുന്നും മനസ്സ് നിറഞ്ഞു 🙏🙏🙏👍🌹❤❤❤
യേയു ഒരിക്കലും ബൈബിളിൽ പറഞ്ഞിട്ടില്ല ഞാനാണ് ദൈവം എന്ന് he is Messiah and prophet
....❤
I love you Jesus 🤗🤗🤗
Me to
@@romanempire6233 to much other than the pole vere oraale uuuu
@@sangeethss8204 what,?
U area 11 myth bad
@@romanempire6233 😎😎😎😎😎😎😎😎😎😎😎😎😎😎
രക്ഷിക്കപ്പെടുവാൻ ആകാശത്തിന്റെ കീഴിൽ ഭൂമിയിൽ യേശു എന്ന നാമം മാത്രമേയുള്ളു. Jesus is my Redeemer
ഈശോയെ എന്റെ മേൽ കരുണയായിരിക്കണമെ❤❤❤
I love you Jesus.. you are my everything...hallelujah
Love of Jesus will never End 🙏🙏🙏🙏The one and only Living God JESUS 🙏🙏🙏
♥♥♥Swargasthanaya pithave
nin naamam vazthapedename
Alavilla sneham nalkeedane
nin rajyam mannil varename
Swargasthanaya pithave..pithave..pithave♥♥♥
I'm a Muslim, After watching this video, I love Jesus more❤️
I no longer belive Jesus as prophet. He is true Forgiving God
Fake
@@sciencentre6966 I am muslim
@@sciencentre6966 nthina fake ennu parayunnath....ayalude abhiprayam paranju ayal...
@@sciencentre6966 god bless you
God bless you
Muito lindo o filme muito parabéns a produção e a todos que fizeram esse filme que Deus o abençoe vcs 🙏
Come a stai
🙏ആമേൻ ഞാൻ എൻ്റ തമ്പുരാനേ എൻ്റ.ദൈവം ആയി മനസിൽ ചേർത്ത് വെയ്ക്കുന്നു ഒപ്പം പരിശുദ്ധ അമ്മയെയും ആമേൻ🙏
I love Jesus & Christians 😘
🧡🕉️👩🌹🧔✝️❤️