അവതാരകയെ മാത്രമല്ല മലയാളി പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച സന്തോഷ്പണ്ഡിറ്റിന്റെ അഭിമുഖം

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2020
  • അവതാരികയെ മാത്രമല്ല മലയാളി പ്രേക്ഷകരെ
    ഒന്നടങ്കം ഞെട്ടിച്ച സന്തോഷ് പണ്ഡിറ്റിന്റെ
    ഒരു അഭിമുഖത്തിന്റെ ചില പ്രസക്ത ഭാഗങ്ങൾ
    Troll video
    #troll
    #roasting
    #most viewed interview
    #1ontreanding
    #bestactor
    #panditroasting
    #annieroasting
    santhosh pandit
    interview
    malayalam
    interview of actor santhosh pandit
    krishnenduviji@gmail.com
    Thanks for watching
    Veekshna the art world

ความคิดเห็น • 1.4K

  • @Sree94973
    @Sree94973 4 หลายเดือนก่อน +11

    Ee comment box kanumbo thanne enthoru santhosham
    Njan pande ee manushyane atleast thante agraham nadathiyedtha aal ennenkilum angeekarichude enn chodichatha kaliyakunna palarodum..
    Santhosh❤

  • @vigoshlalu5491
    @vigoshlalu5491 2 ปีที่แล้ว +735

    സൈനികരെയും കർഷകനെ എടുത്തുപറഞ്ഞത് അങ്ങ് പെരുത്തിഷ്ടപ്പെട്ടു ആത്മാർത്ഥതയുള്ള സത്യസന്ധമായ പച്ചയായ മനുഷ്യൻ മനുഷ്യൻ

    • @muneermajeed8991
      @muneermajeed8991 2 ปีที่แล้ว +1

      Sssss👍🔥

    • @photosouls1305
      @photosouls1305 2 ปีที่แล้ว

      👍👍👍👍👍❤️

    • @girijajyothi6664
      @girijajyothi6664 2 ปีที่แล้ว

      Yes

    • @akmanilkumarm4595
      @akmanilkumarm4595 2 ปีที่แล้ว +10

      ശരിയാണ് രാജ്യത്തെ പട്ടിണിയിൽ നിന്നും , ശത്രുക്കളിൽ നിന്നും രക്ഷിക്കുന്ന വിലപ്പട്ടവരെയല്ലാതെ പിന്നെ ആരെയാ ഓർക്കേണ്ടത് . അത് ആത്മാർത്ഥതയോടെ പറഞ്ഞ സന്തോഷ് പണ്ഡിറ്റിന് ബിഗ് സല്യൂട്ട് .

    • @AtoZ76411
      @AtoZ76411 2 ปีที่แล้ว

      ഇവൻ കർഷകർക്ക് വേണ്ടി എന്ത് ചെയ്ത്

  • @riyasktcalicut4255
    @riyasktcalicut4255 2 ปีที่แล้ว +425

    കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുന്നതിൽ പണ്ഡിറ്റിനോളം പാണ്ടിത്വം മലയാള സിനിമയിൽ ആർക്കും ഇല്ല എന്നാണ് എന്റെ ഒരു ഇത്..

    • @akashtv1204
      @akashtv1204 2 ปีที่แล้ว +8

      ശരിക്കും പണ്ഡിറ്റ്‌ തന്നെ...

    • @Suryanxg
      @Suryanxg 2 ปีที่แล้ว +5

      Sathyam

    • @smartguygiyo
      @smartguygiyo 2 ปีที่แล้ว +5

      True

    • @santhoshkottapurath7399
      @santhoshkottapurath7399 4 หลายเดือนก่อน +3

      കറക്റ്റ്

    • @shynisworld3753
      @shynisworld3753 2 หลายเดือนก่อน +2

      സത്യം ആണ് ഞാൻ പുള്ളിയോട് ഫോണിൽ സംസാരിച്ചിട്ടുണ്ട് എന്ത് വെക്തമായി ആണ് കാര്യങ്ങൾ പറഞ്ഞു തരുന്നത് ✌️

  • @littlefan1270
    @littlefan1270 11 หลายเดือนก่อน +139

    തെറി പറഞ്ഞ ആളുകളെ കൊണ്ട് നല്ല മനുഷ്യൻ എന്ന് പറയിച്ച വ്യക്തി..❤

  • @irshadirshu6550
    @irshadirshu6550 2 ปีที่แล้ว +466

    ദൈവം ഈ മനുഷ്യന് ഒരുപാട് ആരോഗ്യവും ആയിസും കൊടുക്കെട്ടേ ...ഒരുപാട് ആളുകളെ സഹായിക്കുന്ന മനുഷ്യൻ ആണ്

    • @moosatm
      @moosatm 2 หลายเดือนก่อน

      Aameen

  • @soorajrajesh6540
    @soorajrajesh6540 2 ปีที่แล้ว +635

    ആനിയമ്മയ്ക്ക് ആളുമാറിപ്പോയി
    This is SANTHOSH JI🔥🔥🔥

    • @jithinkr628
      @jithinkr628 2 ปีที่แล้ว +11

      Ingeru muthanu

    • @krishnadas9477
      @krishnadas9477 2 ปีที่แล้ว +4

      Powli

    • @geetharegunath5111
      @geetharegunath5111 2 ปีที่แล้ว +6

      Super മറുപടികൾ ,

    • @ajithnems6860
      @ajithnems6860 2 ปีที่แล้ว +2

      Super

    • @rameshraj7413
      @rameshraj7413 2 ปีที่แล้ว +7

      ഈ പ്രോഗ്രാം കഴിഞ്ഞപ്പോഴേക്കും ആനി പണ്ഢിറ്റിനെ പ്രണയിച്ചു തുടങ്ങി !!

  • @shibitailor2735
    @shibitailor2735 2 ปีที่แล้ว +373

    സന്തോഷ് പണ്ഡിറ്റ് വലിയ ഒരു കലാകാരനല്ല എങ്കിലും ഒരു നല്ല മനുഷ്യനാണ്.

    • @MK-xh8nj
      @MK-xh8nj 2 ปีที่แล้ว +4

      വലിയൊരു കലാ ഹൃദയമുണ്ട്... നല്ലൊരു മനസ്സിന്നുടമയുമാണ്..

    • @user-gz8ni6my7g
      @user-gz8ni6my7g 2 ปีที่แล้ว +1

      Great grant artist also

    • @kunjumolkoshy209
      @kunjumolkoshy209 2 ปีที่แล้ว +4

      വളരെ നല്ല മനുഷ്യൻ ആണ്

    • @hritikhbtvlogs4797
      @hritikhbtvlogs4797 2 ปีที่แล้ว

      A good artist

    • @hibye1917
      @hibye1917 2 ปีที่แล้ว

      Nee correct aahda

  • @user-eb6th2mh7t
    @user-eb6th2mh7t 2 ปีที่แล้ว +178

    വെറുത്തു വെറുത്തു അവസാനം ഇഷ്ടായി കുട്ടേട്ടനെ 😁🥰🙏നല്ല മനുഷ്യൻ ആണ് 👍

    • @peter6013
      @peter6013 8 ชั่วโมงที่ผ่านมา

      😅😅

  • @shainsha6971
    @shainsha6971 2 ปีที่แล้ว +93

    10 ലക്ഷം കിട്ടിയാൽ 5 ലക്ഷം മറ്റുള്ളവരെ സഹായിക്കണം എന്നു പറഞ്ഞല്ലോ..... ബിഗ്ഗ് സല്യൂട്ട്.......

    • @manushyan8190
      @manushyan8190 10 วันที่ผ่านมา

      Sandhosh panditt is a big man

    • @manushyan8190
      @manushyan8190 10 วันที่ผ่านมา

      Nalla manasinte udama anu sandho panditt
      Mini sandhosh

    • @murugankgmurugan6614
      @murugankgmurugan6614 2 วันที่ผ่านมา

      സഹായിക്കുന്നുണ്ട് ഹേ

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 ปีที่แล้ว +490

    ... വിവരം ഉള്ളവന് ഇത്രയും സമയം മതി 😀✌️👌..
    സന്തോഷ്‌ is great ✌️👌

  • @sreeshapreetham5654
    @sreeshapreetham5654 2 ปีที่แล้ว +191

    ആനിയ്ക്ക് പൊട്ടിച്ചിരിക്കാൻ അവസരമേ കിട്ടിയില്ല …. Santhosh കലക്കി 👍👍

  • @jinan39
    @jinan39 2 ปีที่แล้ว +208

    ഒരു സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ പ്രതികരിക്കാത്ത കലാകാരന്മാർ.... 👌👌👌

  • @prabhakaranprabha3196
    @prabhakaranprabha3196 2 ปีที่แล้ว +262

    സന്തോഷ് '' ''നമിച്ചു. നന്നായിട്ടുണ്ട് സംസാരം, ഇത്രയും നന്നായി സംസാരിക്കാൻ കഴിയും എന്ന് തെളിയിച്ചു നന്മ വരട്ടെ

  • @leelap1679
    @leelap1679 2 ปีที่แล้ว +405

    സന്തോഷ് പണ്ഡിറ്റ് പൊളിച്ചടുക്കി! പച്ചയായ മനുഷ്യൻ !!Superstar !!

    • @Thangu-s
      @Thangu-s 2 ปีที่แล้ว +1

      Good pandit

  • @smithakrishnan1882
    @smithakrishnan1882 2 ปีที่แล้ว +231

    ആനി അദ്ദേഹത്തെ ഒന്ന് താഴ്ത്തി കെട്ടാൻ കുറെ നോക്കി.. അവസാനം ഇളിഭ്യയായി..... 🤣🤣🤣

    • @muhammedmusthafa7490
      @muhammedmusthafa7490 2 ปีที่แล้ว +1

      ☑️😀👍

    • @noufalnoufal7506
      @noufalnoufal7506 2 ปีที่แล้ว +4

      Puliyudea munnilanaloo poyi pettate chechiyeeaaa

    • @sunilasaleendran579
      @sunilasaleendran579 2 ปีที่แล้ว +2

      🤣🤣🤣🤣🤣😂😂😂😂😂😅😅😅😅

    • @yadunandhanvv6374
      @yadunandhanvv6374 2 ปีที่แล้ว +2

      Athenne 😂

    • @sajikp1786
      @sajikp1786 2 ปีที่แล้ว +1

      Vanijya padathil abhinayicha penna... valyarthanam parayunnath..

  • @annmariya8714
    @annmariya8714 2 ปีที่แล้ว +333

    ആരെയും സംസാരിക്കാൻ സമ്മതിക്കാത്ത ആനി വാ തുറക്കാൻ പറ്റാത്ത അവസ്ഥയിൽ😂😂😂....സന്തോഷ് പണ്ഡിറ്റ് ഉയിർ ❤️❤️❤️❤️❤️❤️❤️

  • @georgekv7564
    @georgekv7564 2 ปีที่แล้ว +119

    മമ്മൂട്ടിയും മോഹൻലാലും സന്തോഷ് പണ്ഡിറ്റിന്റ മുമ്പിൽ വട്ട പൂജ്യം

    • @Lalithamohan2712
      @Lalithamohan2712 2 ปีที่แล้ว +1

      Absolutely right

    • @hritikhbtvlogs4797
      @hritikhbtvlogs4797 2 ปีที่แล้ว

      You can be a fan of someone don't be so over patronized

    • @arunanu6825
      @arunanu6825 2 ปีที่แล้ว

      @@hritikhbtvlogs4797 oooo

  • @bijojacob7116
    @bijojacob7116 3 ปีที่แล้ว +465

    സൂപ്പർ ആയിരുന്നു സന്തോഷ് പണ്ഡിറ്റ് ഈ പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റ് ആണ്

    • @veekshnabykrishnenduvijeesh
      @veekshnabykrishnenduvijeesh  3 ปีที่แล้ว +4

      Athanu

    • @ashkarchembra6829
      @ashkarchembra6829 2 ปีที่แล้ว +3

      Kalakki

    • @sajan5555
      @sajan5555 2 ปีที่แล้ว +15

      സന്തോഷ് ജോർജ് കുളങ്ങര...സന്തോഷ് പണ്ഡിറ്റ്..നല്ല വിവരമുള്ളവർ..

    • @varughesejames6522
      @varughesejames6522 2 ปีที่แล้ว

      👍👍👍

    • @varughesejames6522
      @varughesejames6522 2 ปีที่แล้ว

      Pls my friend your phone no

  • @vidyanagarponnuse3284
    @vidyanagarponnuse3284 2 ปีที่แล้ว +282

    സത്യം സന്തോഷ് താങ്കൾ പറഞ്ഞതിനോട് 100 % സത്യ പുലർത്തുന്നതാണ്

  • @aneeshmohan6413
    @aneeshmohan6413 2 ปีที่แล้ว +91

    വീഡിയോ മോതോം ഇരുന്ന് കണ്ട് പോയി.. സന്തോഷ് ചേട്ടൻ..👍👍❤️❤️

  • @syam.s3829
    @syam.s3829 2 ปีที่แล้ว +97

    മനസ്സ് നിറഞ്ഞു സാറെ എന്ന് വിളിക്കാൻ അഭിമാനം തോനുന്നു... Salute for the character 💥🥰

  • @sindhusunil577
    @sindhusunil577 2 ปีที่แล้ว +139

    ഞാൻ സൂപ്പർസ്റ്റാർ ആണെന്ന് പറഞ്ഞപ്പോഴേ അറിയാമായിരുന്നു ഞാൻ ഒരു കോപ്പും അല്ലെന്നു 😂😂അത് കലക്കി 👌

  • @zainudheenpoovathikkal8747
    @zainudheenpoovathikkal8747 2 ปีที่แล้ว +438

    ഒരുപാട് പേർ ഇയാളെ കളിയാക്കി പുച്ഛിക്കുന്നു ണ്ടെങ്കിലും ഇയാൾ തന്നെയാണ് മുന്നിലെന്ന് ഇപ്പോൾ മനസ്സിലായി

    • @muneermajeed8991
      @muneermajeed8991 2 ปีที่แล้ว +4

      Sure 👍😍

    • @unniunni6620
      @unniunni6620 2 ปีที่แล้ว

      പണ്ഡിറ്റ് 💪💪💪💪💪

    • @goldwheat1329
      @goldwheat1329 2 ปีที่แล้ว

      പണ്ഡിറ്റ് ദി ഗ്രേയ്റ്റ്

    • @sajikp1786
      @sajikp1786 2 ปีที่แล้ว +1

      Iyal ennuparayalledo idheham ennupara

    • @shantaak2555
      @shantaak2555 2 ปีที่แล้ว

      🙏🙏🙏❤❤❤👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤👍👍👍👍❤❤❤❤❤❤❤❤❤👍👍

  • @SANTHOSH-ff5xf
    @SANTHOSH-ff5xf 2 ปีที่แล้ว +101

    നിങ്ങൾ എത്ര വർഷം കഴിഞ്ഞാലും.. ഇ വീഡിയോ കാണും. ഇവൻ പുലിയ 🙏🏻🙏🏻🙏🏻

  • @babylukose2165
    @babylukose2165 2 ปีที่แล้ว +120

    Santhosh pandit.... നിങ്ങളോട് എനിയ്ക്ക് ബഹുമാനമാണ്.. നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ ആണ് 🌹❤👍

  • @venue3169
    @venue3169 2 ปีที่แล้ว +459

    സന്തോഷ്‌...
    Really you are a "പണ്ഡിറ്റ്‌ " !!!
    അറിവുള്ളവൻ പണ്ഡിറ്റ്....
    പേരിട്ടയാൾക് ഇരിക്കട്ടെ ഒരു 👍👍👍👌🙏🌹🌹🌹

    • @tajnotpm6281
      @tajnotpm6281 2 ปีที่แล้ว +3

      അത് അയാൾ തന്നെ ഇട്ട പേരാണ്.

    • @mohanansreejamohanan1244
      @mohanansreejamohanan1244 2 ปีที่แล้ว +1

      👍

    • @thaham8483
      @thaham8483 2 ปีที่แล้ว +3

      meaningful words namichu god bless you

    • @vineeshkumar2869
      @vineeshkumar2869 2 ปีที่แล้ว +3

      സൂപ്പർ മാൻ: '

    • @Ska81292
      @Ska81292 2 ปีที่แล้ว +1

      👌

  • @justinagustin3163
    @justinagustin3163 2 ปีที่แล้ว +234

    സന്തോഷ്‌ പണ്ഡിറ്റ്‌ സർ 🙏🏻 🙏🏻🙏🏻🙏🏻 മനസാക്ഷികുത്ത് ഇല്ലെങ്കിൽ രാത്രി സുഖമായി കിടന്നുഉറങ്ങാൻ പറ്റും എന്ന് സർ പറഞ്ഞ കാര്യം വളരെ സെരിയാണ്, സത്യം പറഞ്ഞാൽ ഇന്ന് പലർക്കും ഉറങ്ങാൻ പറ്റുന്നില്ല അതിന്റെ യഥാർത്ഥകാരണം സത്യത്തിൽ ഇതാണ് 👍🏻🙏🏻

  • @sudarsansudarsan4203
    @sudarsansudarsan4203 2 ปีที่แล้ว +97

    അകത്തൊന്നു പുറത്തൊന്നു, എന്നതിൽനിന്നും വ്യത്യസ്തനായി എല്ലാം ഉള്ള് തുറന്ന് പറയുന്ന, മറ്റുള്ളവരെ മനസ്സിലാക്കുന്ന സാധാരക്കാരൻ അതാണ് 👍

  • @manojar9870
    @manojar9870 2 ปีที่แล้ว +67

    Santosh pandit എന്ന വ്യക്തിയോട് ബഹുമാനം തോന്നിയ interview 👌👌👌

  • @achayaayoon793
    @achayaayoon793 2 ปีที่แล้ว +92

    ആനിക്കും മറ്റു പലർക്കും ഇതുവരെ ബോധം നേരെയായില്ല

  • @brijeshtp32
    @brijeshtp32 2 ปีที่แล้ว +261

    വാക്പോരിൽ സതോഷന് തോൽപിക്കാൻ ആരാകും പറ്റീല്ല 👍👍👍

  • @SANTHOSH-ff5xf
    @SANTHOSH-ff5xf 2 ปีที่แล้ว +70

    രാത്രി സുഖമായി ഉറങ്ങാൻ എനിയ്ക് കഴിയും. ഇത് എത്ര പേർക്ക് മനസിലായി അറിയില്ല. എല്ലാർക്കും ചേർത്ത് കൊടുത്തു. ജീവിതത്തിൽ അഭിനയിക്കുന്നവർക്കു. 🙏🏻🙏🏻

  • @toptenmedia4691
    @toptenmedia4691 2 ปีที่แล้ว +88

    സന്തോഷ്‌.... യഥാർത്ഥത്തിൽ നിങ്ങൾ ഒരു പണ്ഡിറ്റ് തന്നെയാണ്.... പേര് അന്വർത്ഥമാക്കുന്നു.... അച്ഛനും അമ്മയ്ക്കും തെറ്റിയില്ല... 💥

  • @akhilharikumarharikumar6257
    @akhilharikumarharikumar6257 2 ปีที่แล้ว +86

    സത്യം.....
    താങ്കളുടെ ഫിലിം ഇഷ്ടപ്പെട്ടില്ല, പക്ഷെ താങ്കളുടെ character ഒരുപാട് ഇഷ്ടമായി.

  • @sathyanthrikakara7431
    @sathyanthrikakara7431 2 ปีที่แล้ว +195

    ആനി നീയൊരു കുട്ടിയാണ് ...അവൾക്കു വല്ല ജാഡ ഉണ്ടായിരുന്നു ..സിനിമാ താരം ആണെ ന്നുള്ള ..ഇവിടെ സന്തോഷ് പണ്ഡിറ്റ് ആണ് താരം ...

    • @bettyjoy912
      @bettyjoy912 2 ปีที่แล้ว +1

      Any yude kili poyi........

  • @venugopalr528
    @venugopalr528 2 ปีที่แล้ว +51

    സന്തോഷേ!, താങ്കൾ ഒരു പണ്ഡിതനാക്കേണ്ടതായിരുന്നു അഭിനന്ദനങ്ങൾ 👍🙏

  • @justinagustin3163
    @justinagustin3163 2 ปีที่แล้ว +104

    ചോദ്യങ്ങൾക്കുള്ള സന്തോഷ്‌ ചേട്ടന്റെ മറുപടികൾ ഒരുപാട് ഇഷ്ടപ്പെട്ടു ❤️സത്യം പറഞ്ഞാൽ ചേട്ടനെ പോലുള്ളവർ രാഷ്ട്രീയത്തിൽ ഇറങ്ങണം ഒരുപാടുപേർ മനസുകൊണ്ട് ആഗ്രഹിക്കുന്നുണ്ടാകും നമ്മുടെ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ

    • @shahulhameedshahulhameed8158
      @shahulhameedshahulhameed8158 2 ปีที่แล้ว +2

      രാഷ്ട്രിയം വേണ്ട ട്ടോ സന്തോഷേട്ടാ

  • @azeezmathath310
    @azeezmathath310 2 ปีที่แล้ว +288

    കലാകാരൻമാർ എന്നാൽ കലയെ ജീവനു തുല്യം സ്നേഹിക്കുന്നവരാണ് ആനി....
    എന്നിട്ടാണോ ടിക്കറ്റ് വെച്ചു കലാപ്രകടനം കാണിക്കുന്നത്..ലേ സന്തോഷ്😁....പൊളിച്ചു

    • @sajidasaju4661
      @sajidasaju4661 2 ปีที่แล้ว +1

      ഇയാളാണോ കലയെ സ്നേഹിക്കുന്നവൻ.... അതേ അയാളുടെ മാത്രം കലയെ സ്നേഹിക്കുന്നവൻ.

  • @gopalakrishnanb6644
    @gopalakrishnanb6644 2 ปีที่แล้ว +129

    സന്തോഷ്‌ പണ്ഡിറ്റ്‌ വിവരമുള്ളവൻ 🙏👍🌷👏🥰

  • @musthafakeloth8635
    @musthafakeloth8635 2 ปีที่แล้ว +37

    ആനി ഇടക്ക് പറയുന്നുണ്ട് എനിക്ക് മനസ്സിലായി എന്ന്..
    സത്യത്തിൽ ഇത് കണ്ട എല്ലാവർക്കും മനസ്സിലാകും സന്തോഷ്‌ നല്ല കഴിവുള്ള ആളാണ്. Santhosh great 👍

  • @malabartravelmemories1964
    @malabartravelmemories1964 2 ปีที่แล้ว +151

    സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു സൂപ്പർ സ്റ്റാർ ആണെന്നു സ്വയം പറയുമ്പോഴും അദ്ദേഹത്തിന് അറിയാം ഞാനൊരു കോപ്പും അല്ലെന്നു അതാണ് സൈക്കോളജി 😍😍😍!! You are a genius dear🌹

    • @sajidasaju4661
      @sajidasaju4661 2 ปีที่แล้ว

      ഞാനൊരു കോപ്പും അല്ലെന്നു സ്വയം അറിഞ്ഞു പെരുമാറുന്നവൻ ആയിട്ടാണോ മറ്റുള്ള ചെറിയ കലാകാരന്മാരെ ഇയാൾ ആക്ഷേപിക്കുന്നത്.

    • @sreelalvr8924
      @sreelalvr8924 2 ปีที่แล้ว

      @@sajidasaju4661 അതും ഒരു സൈക്കോളജി

    • @kuwaitstar9153
      @kuwaitstar9153 2 ปีที่แล้ว +1

      Crt എത്ര അർത്ഥവത്തായ ആണു സംസാരിക്കുന്നതു ❤💕💕💕

    • @kuwaitstar9153
      @kuwaitstar9153 2 ปีที่แล้ว

      @@sajidasaju4661 99%പണ്ഡിറ്റഇനെ അല്ലേ കളിയാക്കുന്നത് 😡😠😡😠😡

  • @rajeeshavanakkatt7968
    @rajeeshavanakkatt7968 2 ปีที่แล้ว +264

    നിങ്ങൾക്കു മമ്മുട്ടി മോഹൻലാൽ സുരേഷ്ഗോപി ദിലീപ്........ ഇവരെ ആരെയെങ്കിലും വിളിച്ചാൽ മതിയായിരുന്നു ഇതു കേരളത്തിന്റെ മുത്താണ് വിവേകം ഉള്ള ആൾ ഇയാളെ ചാനലിൽ വിളിച്ചു കളിയാക്കുന്ന എല്ലാ ആർട്ടിസ്റ്റിനും വേണ്ടി എന്റെ ഒരു അഭിപ്രായം പോയി ചത്തൂടെ

    • @ruksanasa1375
      @ruksanasa1375 2 ปีที่แล้ว +3

      👍👍👍👍👍

    • @achayaayoon793
      @achayaayoon793 2 ปีที่แล้ว +6

      ആരും ചാകേണ്ട തിരിച്ചറിവും സ്വന്തം വിലയും നിലയും ബോധ്യമുണ്ടായാൽ മതി. അതില്ലാത്തവരാണ് ചിലരെ യോഗ്യത മനസ്സിലാക്കാതെ മുകളിൽ കയറ്റി യിരുത്തുന്നത്.. മുകളിൽ എത്തിയ ഇക്കൂട്ടർക്കു സമൂഹത്തിനായി എന്താണ് ചെയേണ്ടതെന്നു അറിയുകയുമില്ല.. വിഡ്ഢി ലോകത്ത് തന്നെ.. കുറെ പണം മാത്രം എന്തിനെന്നറിയാതെ...

    • @soumanivava1939
      @soumanivava1939 2 ปีที่แล้ว +1

      ❤❤❤

    • @sangeethasangeetha6781
      @sangeethasangeetha6781 2 ปีที่แล้ว +4

      Super pandit sir

    • @sunilasaleendran579
      @sunilasaleendran579 2 ปีที่แล้ว +3

      👍👍👍🥰🥰🥰🥰🥰

  • @leelap1679
    @leelap1679 2 ปีที่แล้ว +147

    സന്തോഷ് പണ്ഡിറ്റ് ഇത് തന്നെയാണ്, പാവം ആനി മനസ്സിലാക്കാതെ..... Last വിളറി രക്ഷപ്പെട്ടു!! നോക്ക് കുത്തിയായിപ്പോയി!! സന്തോഷ് പണ്ഡിറ്റ് ജയ്

  • @sebastianbaby5773
    @sebastianbaby5773 2 ปีที่แล้ว +59

    യഥാർത്ഥകലാകാരനും,യഥാർത്ഥമനുഷ്യസ്നേഹിയും,സന്തോഷ്പണ്ഡിറ്റുതന്നെ.,

  • @Jayadersh9
    @Jayadersh9 11 หลายเดือนก่อน +35

    എല്ലാ൦ ക്ഷമയോടെ കേട്ടിരുന്ന് അദ്ദേഹത്തെ മനസ്സിലാക്കാൻ ,പറയാൻ അനുവദിച്ച അപൂർവ്വമായൊരു Interview 👍👌🙏

  • @vaheedanazer3393
    @vaheedanazer3393 2 ปีที่แล้ว +359

    ഈ മനുഷ്യനെയാണോ ഇത്ര നാളും ഒരു കോമാളിയെ പോലെ കണ്ടിരുന്നത് 🙏

    • @akmanilkumarm4595
      @akmanilkumarm4595 2 ปีที่แล้ว +10

      ഇദ്ദേഹം കോമാളിയല്ല സുഹൃത്തേ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്റലെ എഞ്ചിനീയറാണ് . സത്യസന്ധമായി കാര്യങ്ങൾ പറയുന്ന ശൈലി ഒരു വ്യത്യസ്ത രീതിയിലാണ് അതുകൊണ്ടാണ് ചിലർ ഇദ്ദേഹത്തെ പുച്ഛിക്കുന്നത്.

    • @binumadhavanc
      @binumadhavanc 2 ปีที่แล้ว +6

      ആനിതക൪ന്നുപോയി....

    • @binumadhavanc
      @binumadhavanc 2 ปีที่แล้ว +4

      ദെെവമേ...സി൦ഹമാണല്ലോമുന്നിലുള്ളത്..എന്നമുഖഭാവ൦ ആനിക്ക്..

    • @rahultr4383
      @rahultr4383 2 ปีที่แล้ว

      അയാൾ കോമാളി തന്നെയാണ്, പ്രശസ്തിയാകാൻ വേണ്ടി കോമാളിത്തരം കാട്ടുന്നു.... ചാരിറ്റി... അതും വീഡിയോ പിടിച്ചു views കൂട്ടുന്നു, ലക്ഷ്യം ഒന്നേ ഉള്ളു, എങ്ങനെയും പ്രശസ്തിയാവുക..... (അത് പുള്ളി നേരത്തെ ചാനലിൽ പറഞ്ഞിട്ടുണ്ട് )അതുകൊണ്ട് ആണല്ലോ 45000 രൂപയുള്ള govt job കളഞ്ഞിട്ട് ഈ പരിപാടിക്ക് ഇറങ്ങിയത്. Bt ഇയാളുടെ സിനിമയൊന്നും ആർക്കും ഇഷ്ടമില്ല, അത് സത്യം തന്നെയാണ്...

    • @akmanilkumarm4595
      @akmanilkumarm4595 2 ปีที่แล้ว +8

      @@rahultr4383 നിങ്ങൾ അങ്ങനെ തന്നെ കരുതിക്കോ കോമാളിയാണെന്ന് പിന്നെ പ്രശസ്തിയുടെ കാര്യം അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ കാരണം ആർക്കെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ ? പക്ഷേ പാവപ്പെട്ടവരെ സഹായിക്കാൻ മനസ്സുള്ള ഒരു മനുഷ്യനാണ് അദ്ദേഹം . അതൊന്നും നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല. പിന്നെ നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ നിങ്ങൾ അദ്ദേഹത്തിന്റെ സിനിമ കാണേണ്ട. ഒരു ഇടിക്ക് പത്ത് ആളുകളെ ഒന്നിച്ച് താഴെയിടുന്ന കോപ്രായ സിനിമകൾ കണ്ടോളു . ഞങ്ങൾക്ക് സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട സിനിമ മതി. അവിടെ സൂപ്പർമാൻ ഇല്ല . പണത്തിന്റെ കൊഴുപ്പ് കാണിക്കുന്നവരുടെ ജീവിതമില്ല. സാധാരണക്കാരന്റെ ജീവിതം മാത്രം അതു മതി.

  • @Ak-px2yw
    @Ak-px2yw 2 ปีที่แล้ว +154

    മനസ്സു തുറന്ന് സത്യസന്ധതയോടെ, സന്തോഷ് പണ്ഡിറ്റ് അസ്സലായി കാര്യങ്ങൾ വിവരിച്ചതിൽ സന്തോഷം.

  • @pulikkalsundaran4848
    @pulikkalsundaran4848 2 ปีที่แล้ว +47

    ശരിക്കും എല്ലാ അർത്ഥത്തിലും ഹീറോ തന്നെയാണ് സന്തോഷ് പണ്ഡിറ്റ് The real hero Santosh Pandit human being

  • @vijayanajvijayanaj9273
    @vijayanajvijayanaj9273 2 ปีที่แล้ว +80

    തലച്ചോറ് പണയം വയ്കാത്ത കലാകാരൻ
    എല്ലാവരും കലാകാരൻമാരാണ് എന്ന്
    ബോധിപ്പിക്കുവാൻ ശ്രമിക്കുന. ആശംസകൾ ❤️🙏👍

    • @sairabanuk5537
      @sairabanuk5537 2 ปีที่แล้ว

      ഇയാളുടെ ഫിലിം കണ്ടിരുന്നോ. ഇയാളിൽ കല ഉണ്ടോ. മനുഷ്യരോട് കരുണ ഉണ്ട് എന്നാൽ കല അതു 😄

    • @vijayanajvijayanaj9273
      @vijayanajvijayanaj9273 2 ปีที่แล้ว

      കാലത്തെ അതിജീവിക്കു ണതെല്ലാം കലയാണ്. 👉ആസ്വാദന ശേഷിയും കല യുള്ളവർക്ക് തന്നെ. 😂

  • @vinodnair4304
    @vinodnair4304 2 ปีที่แล้ว +115

    സന്തോഷ് പണ്ഡിറ്റിനെ ജയിലിൽ അടച്ചാൽ . അദ്ദേഹം ജയലിനെ കൊട്ടാരമാക്കും.. He is a remarkable genius.

  • @AkbarAli-pk4kc
    @AkbarAli-pk4kc 2 ปีที่แล้ว +123

    ഞാൻ സൂപ്പർ സ്റ്റാർ ആണ് എന്ന് പറഞപ്പോൾ എനിക് അറിയാം ഞാൻ ഒരു കോപ്പും അല്ലാണ്. 👌👏👏👏👍🌹🌹🌹🌹🌹💞💞💞💞

  • @SANTHOSH-ff5xf
    @SANTHOSH-ff5xf 2 ปีที่แล้ว +30

    വേറെ ലെവലാ.... ആനി വെള്ളം കുടിച്ചു... സിമ്പിൾ ആയി കളിയാക്കാം എന്ന് കരുതി, മനസിലായി മുന്നിൽ അകപ്പെട്ടത് സ്വയം ആണെന്ന്. എല്ലാം കലാകാരൻമാർക് ചേർത്ത് കൊടുത്ത്. 👍🏻

  • @mohankumarvp3633
    @mohankumarvp3633 2 ปีที่แล้ว +45

    സന്തോഷ് ആത്മാർത്ഥമായി പറയുകയാണ് താങ്കളൊരു ജീനിയസ് തന്നെയാണ്. താങ്കൾ താങ്കളുടെ വഴിയിലൂടെ ധീരമായി മുന്നോട്ട് പോകുക.

  • @abdulrazakk9176
    @abdulrazakk9176 2 ปีที่แล้ว +245

    ജാഡയില്ലാത്ത മഹാനായ കലാകാരൻ . 🙏

  • @shamsudheen121
    @shamsudheen121 2 ปีที่แล้ว +88

    സന്തോഷ്‌ പറഞ്ഞതിൽ വളരെ സത്യമുണ്ട്. എല്ലാ മഹാൻ മാരായ നടൻ മാരും ഭരണ വർഗ്ഗത്തിന്റെ മൂടും താങ്ങി അവാർഡ് വാങ്ങി അതിന്റെ പേരിൽ പരിപാടിയിൽ പങ്കടുക്കാൻ കോടികൾക് വെണ്ടി വില പേശുന്നവരാണ്. മമ്മൂട്ടി മോഹൻലാൽ അടക്കം. ഇവരെല്ലാം സന്തോഷിനെ കണ്ട് പഠിക്കണം

    • @siyadalivz297
      @siyadalivz297 2 ปีที่แล้ว +2

      അവർക്ക് കഴിവ് ഉണ്ട് അവർ hardworkum ചെയ്യുന്നുണ്ട്..... So ഈ കമന്റ് കുറച്ചു കൂടുതലല്ലേ.... സന്തോഷ്‌ പണ്ഡിതൻ പൊളിയാണ് but ayaludethaaya meghalayil

    • @alwingeo9841
      @alwingeo9841 2 ปีที่แล้ว +5

      വള്ളേരെ ശരിയാണ്. ഈ മമൂട്ടിയും, മോഹൻലാലും മുട് താങ്ങി നിൽക്കുന്നവരാണ്. സ്വന്തമായി ഒരു വയ്ക്തിത ഇല്ലാത്തവന്മാർ 👍 ഇവിടെ പല പ്രശ്നവും ഉണ്ടായിരുന്നപ്പോൾ അവൻ മാരെ കണ്ടതാണ്.

    • @valsalakumariek6211
      @valsalakumariek6211 2 ปีที่แล้ว

      U well said brother.

  • @adv.premsankarramattom8617
    @adv.premsankarramattom8617 2 ปีที่แล้ว +82

    സന്തോഷ്ജി ... പച്ചയായ ജീവിതവും കാഴ്ചപ്പാടുകളും താങ്കളെ ഇനിയും ഉയരങ്ങളിൽ എത്തിക്കും ........ യഥാത്ഥ് കലാകാരൻ ........

    • @sureshpk3634
      @sureshpk3634 2 ปีที่แล้ว +2

      മനഃസാക്ഷി കുത്തിന്റെ കാര്യം പറഞ്ഞത് വളരെ ശരിയാണ് നമ്മൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നമ്മൾക്ക് ശരിക്കും ഉറക്കം കിട്ടും അത് സത്യമാണ്. നല്ല കഴിവുള്ള മനുഷ്യൻ വലിയ ഉയരങ്ങളിൽ എത്തട്ടെ.

  • @Hiiiiiiiiol
    @Hiiiiiiiiol 2 ปีที่แล้ว +35

    താങ്ങളാണ് യെഥാർത്ത പണ്ഡിതൻ ❤️👌👌👍

  • @meenakumarimeena6311
    @meenakumarimeena6311 2 ปีที่แล้ว +80

    താങ്ങൾ ശരിക്കും Great. ആണ് സാർ. പച്ചയായാ മനുഷ്യൻ

  • @Since-jb4uf
    @Since-jb4uf 2 ปีที่แล้ว +294

    സന്തോഷ് പണ്ഡിറ്റ് ശരിക്കും മനുഷ്യത്വം ഉള്ള ആളാണ്. അത് ഇനിയും തിരിച്ചറിയുന്നില്ല ആരും. ഇതുപോലെ തുറന്നു പറഞ്ഞ ആരുണ്ട് ഇവിടെ

    • @muhammedmusthafa7490
      @muhammedmusthafa7490 2 ปีที่แล้ว +2

      ☑️👍

    • @mohammedsanifsanif5318
      @mohammedsanifsanif5318 2 ปีที่แล้ว +2

      Surely He is...👍

    • @SoundSFX
      @SoundSFX 2 ปีที่แล้ว +2

      they all are maintaining their Standard

    • @bijuarjun703
      @bijuarjun703 2 ปีที่แล้ว +3

      നല്ലൊരു മനുഷ്യൻ 👌🏻റെസ്‌പെക്ട് യൂ. 💞

    • @jameenj7715
      @jameenj7715 2 ปีที่แล้ว +2

      👍👍👍

  • @mohammedashraf1479
    @mohammedashraf1479 2 ปีที่แล้ว +88

    ആനി മാഡം താങ്കൾക്ക് എല്ലാം നല്ലത് 65 കഴിഞ്ഞിട്ടും മസിലും പിടിച്ച് വേഷം കെട്ടി നടക്കുന്ന മമ്മൂട്ടിയും മോഹൻലാലും ആണ് ആ നിലയിൽ വന്ന പിൻമുറക്കാരും. ഇദ്ദേഹം വേറെ ലെവൽ തന്നെയാണ് ശരിയായ പച്ചമനുഷ്യൻ

    • @kottekadbhadrakali
      @kottekadbhadrakali 2 ปีที่แล้ว

      Mamooka vere level aanu njangade ikka he is kind man..jyothish Krishna tcr

  • @asfarshu7818
    @asfarshu7818 2 ปีที่แล้ว +56

    സന്തോഷ് പണ്ഡിറ്റ് പറയുന്നത് സത്യസന്ധമായ വാക്കുകൾ

  • @rachelsara3431
    @rachelsara3431 2 ปีที่แล้ว +85

    സന്തോഷ്‌ പറഞ്ഞതെല്ലാം എത്ര സത്യം, ഇതു സംവിധായകനാണ് money motive അല്ലാത്തത്? You are a real humanist👍

  • @sreedevisree4721
    @sreedevisree4721 2 ปีที่แล้ว +77

    പണ്ഡിറ്റ് sir പുലിയാണ് 😍😍

  • @shylajaj5286
    @shylajaj5286 2 ปีที่แล้ว +25

    യാഥാർഥ്യങ്ങൾ ധീരതയോടെ തുറന്നുപറയുന്ന സന്തോഷ്‌ പണ്ഡിറ്റ്‌ താങ്കളാണ് SUPER HERO 🙏💐

  • @joyalmathew6092
    @joyalmathew6092 2 ปีที่แล้ว +43

    നല്ല മനുഷ്യൻ ആണ്.... എല്ലാവരും ജീവിക്കാൻ വേണ്ടി ഓരോ കോപ്പ്രായവും കാണിക്കുന്നു... സന്തോഷ്‌ അവന്റ കഴിവ് കാണിക്കുന്നു.... 💪💪💪💪💪✌️✌️✌️✌️✌️

  • @eldhospunnassery1787
    @eldhospunnassery1787 3 ปีที่แล้ว +194

    സന്തോഷ് പണ്ഡിറ്റിനോട് പറഞ്ഞ് ജെയിക്കാൻ ആർക്കും ആകൂലാ

    • @shujahbv4015
      @shujahbv4015 2 ปีที่แล้ว +2

      Aani madom sorry ith aal vereya

    • @sreejasuresh1893
      @sreejasuresh1893 2 ปีที่แล้ว

      👏🏻👏🏻👌🏻 സത്യം

  • @AKHIL-KRISHNA
    @AKHIL-KRISHNA 3 ปีที่แล้ว +93

    ചെയ്യുന്നതിൽ കൃത്യമായ ധാരണ ഉള്ളയാളാണ് .....

  • @hijast7152
    @hijast7152 2 ปีที่แล้ว +307

    മാന്യമായ മറുപടി പ്രദീഷിക്കുന്നവർ ആദ്യം മാന്യമായി ചോദിക്കാൻ പഠിക്കണം.. ആനി അതു ബംഗിയായി ചെയ്തു.. സന്തോഷ് പണ്ടിത് ആരാണെന്ന് എല്ലാവർക്കും മനസിലാക്കാനും കഴിഞ്ഞു..
    ഇതു കൊറേ മുന്നെ ചെയ്യേണ്ടതായിരുന്നു..

    • @aparnaraj5859
      @aparnaraj5859 2 ปีที่แล้ว +4

      ശരിയാണ് 🤭😂✌👏👏🥰

    • @7800avn
      @7800avn 2 ปีที่แล้ว +5

      Pandu ഒന്നു വലിച്ചത് ആണ് ഈ സ്ട്രീ ചോദ്യം ചോദിച്ചു

    • @sabareeshsk1326
      @sabareeshsk1326 2 ปีที่แล้ว +4

      ithaano maanyamaaya chodhyangal? ayye

    • @hijast7152
      @hijast7152 2 ปีที่แล้ว +2

      മറുപടി പറയാൻ സമയം നൽകുക എന്നതാണ് ചോദ്യം ചോദിക്കുന്നവരുടെ മാന്യത. ഞാനുദ്ദേശിച്ചതും അതാണ്.
      പിന്നെ ചോദ്യം എന്തും ചോദിക്കാം ഐനല്ലേ ഇങ്ങനത്തെ program..

    • @sabareeshsk1326
      @sabareeshsk1326 2 ปีที่แล้ว +3

      @@hijast7152 "മാന്യമായ മറുപടി പ്രദീഷിക്കുന്നവർ ആദ്യം മാന്യമായി ചോദിക്കാൻ പഠിക്കണം.. ആനി അതു ബംഗിയായി ചെയ്തു." ennale than paranjath... samayathinte karyam allallo? Pinne oru interview cheyyumbo matte aalk respect koduthitt venam chodhyam choikkan. allathe vayel thonniya chodhyam okke choikkan onnum padilla. ee Annie oru sexist um misogynist um aanenn avalde vere videos kandal easy aayi manassilavum (Nimisha Sajayante interview oru example)

  • @ajithraju8806
    @ajithraju8806 2 ปีที่แล้ว +16

    കലയെ കൊല യാകുന്നു എന്ന് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ 😆

  • @sujasajeesh4561
    @sujasajeesh4561 2 ปีที่แล้ว +72

    നല്ല മനുഷ്യൻ

    • @akhilajyothi6370
      @akhilajyothi6370 2 ปีที่แล้ว

      Nigalude film eshtam allengilum thangalude character valare eshtam anu❤️❤️❤️❤️

  • @k.k.santhoshdivakark.k2797
    @k.k.santhoshdivakark.k2797 2 ปีที่แล้ว +74

    പ്രിയ സഹോദരൻ സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞത് 100%.വും സത്യം.

  • @muhammedrayants990
    @muhammedrayants990 2 ปีที่แล้ว +20

    എനിക്ക് എന്തോ ഇഷ്ടം ആയിരുന്നില്ല സന്തോഷ്‌ പണ്ഡിറ്റഇനെ ഇപ്പോൾ അദ്ദേഹത്തെ പെരുത്ത് ഇഷ്ടം ആണ് പച്ചയായ മനുഷ്യൻ 😍🙏🏻

  • @midhunc1003
    @midhunc1003 2 ปีที่แล้ว +14

    സന്തോഷ് ഏട്ടാ, ഒരു കാലത്തും ഞാനും നിങ്ങളെ തെറി വിളിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് അത് ഓര്‍ത്തു ഇന്ന് എന്നോട് തന്നെ പുച്ഛം തോന്നുന്നു. Sorry. 🙏 താങ്കളെ പോലുള്ള ഒരു വ്യക്തിത്വത്തെ അക്ഷരം തെറ്റാതെ ജീനിയസ് എന്ന് വിളിക്കാൻ കാലം, അല്ലെങ്കിൽ താങ്കൾ തന്നെ പഠിപ്പിച്ചു. എല്ലാ വിധ അനുഗ്രഹങ്ങളും ഈശ്വരന്‍ നല്‍കി അനുഗ്രഹിക്കട്ടെ.

  • @EssAar80
    @EssAar80 2 ปีที่แล้ว +45

    വേറെ ലെവൽ ചിന്താഗതി really inspiring

  • @sureshpularivasantham2830
    @sureshpularivasantham2830 2 ปีที่แล้ว +33

    നല്ല ഒരു മനുഷ്യനാണ് നമ്മുടെ സ്വാന്തം സന്തോഷ്‌ ചേട്ടൻ, പറഞ്ഞത് 👌👌👌സത്യമായ കാര്യം, ഇന്റർവ്യൂ നടത്തി പൊങ്കാലയിടാൻ കൊണ്ട് വന്നതാണ് സന്തോഷേട്ടനെ, പക്ഷെ ഇരവിരിയും അന്നദാനവും വയറു നിറച്ചു കൊടുത്തു, ഉരുളക്കു ഉപ്പേരി മറുപടിയും 👍👌👌👌🙏🌹👏💪💪💪🌹🌹💪♥

  • @irshadirshu6550
    @irshadirshu6550 2 ปีที่แล้ว +20

    സന്തോഷ് പണ്ഡിറ്റ്❤❤💚💚💚💚💚👌👌👌👌👌👌👌👌❤❤❤❤❤സാധാരണ ജനങ്ങളുടെ എല്ലാ സപ്പോർട്ട് ഉണ്ട് ..നിങ്ങളുടെ വാക്കുകൾ സത്യം ആണ്....

  • @leenabalakrishnan7238
    @leenabalakrishnan7238 ปีที่แล้ว +11

    സന്തോഷ്... ഒരുപാടു സന്തോഷം തോന്നി നിങ്ങളുടെ ഓരോ വാക്കും എന്നേ ഒരുപാടു ചിന്തിപ്പിച്ചു 100%ശെരിയാണ് 🙏🙏🙏🌹

  • @vishnuss8793
    @vishnuss8793 2 ปีที่แล้ว +55

    സന്തോഷ് ചേട്ടാ സൂപ്പർ🌟🌟🌟🌟👍👍🥰🙏💞❤💞👌🥳🥳💪💪💪💪

  • @noufalzahra1326
    @noufalzahra1326 2 ปีที่แล้ว +36

    ഇദ്ദേഹം ഒരു കലാകാരൻ തന്നെയാണ്.. ക്യൂട്ട് നിഷ്ക്കു.. 👍👍👍

  • @sharonvarghies1200
    @sharonvarghies1200 ปีที่แล้ว +7

    നീയാണ് മോനെ യഥാർത്ഥ നടനും. പച്ചയായ മനുഷ്യനും . Keep it up

  • @sureshvk296
    @sureshvk296 2 ปีที่แล้ว +9

    പണ്ഡിറ്റ്‌ സാറെ, സത്യം, നിങ്ങളാണ് സൂപ്പർ സ്റ്റാർ, ഒരുപാട് പഠിക്കാനുണ്ട് നിങ്ങളിൽ നിന്ന് വിഷയങ്ങളിലെ പ്രധാന്യം മുനിൽ കണ്ടുകൊണ്ടുള്ള നീക്കമാണ് പണ്ഡിറ്റ്ജിയുടെ വിജയം, എന്നും നല്ലതേ വരാവൂ...പ്രാർത്ഥിക്കുന്നു. 🙏👍

  • @ssajikumar2867
    @ssajikumar2867 2 ปีที่แล้ว +33

    ചിലർ ഇങ്ങനെയാണ്. കാഴ്ചപ്പാടുകളെ മാറ്റിമറിച്ച് കളയും ... ആനി പ്രതീക്ഷിച്ച സന്തോഷ് പണ്ഡിറ്റ് ഇങ്ങനെ ആയിരുന്നില്ല..... കലയെ കൊല ചെയ്യുന്നത് ആരാണെന്ന് സന്തോഷ് പറഞ്ഞതോടെ ആനിയുടെ ചോദ്യങ്ങൾ പുറത്തെടുത്തില്ല... സന്തോഷ് പണ്ഡിറ്റ് ...താങ്കൾ ഇപ്പോഴും ആർക്കും പിടി കൊടുക്കാത്ത വരായാണോ? ബിഗ്ഗ് സല്യൂട്ട്

  • @rajeevjohny7947
    @rajeevjohny7947 2 ปีที่แล้ว +197

    ഒരു negatvie comment പോലും ഇല്ലാത്ത വീഡിയോ. ഇദ്ദേഹത്തെ ജനം അംഗീകരിക്കുന്നു.

    • @sajidasaju4661
      @sajidasaju4661 2 ปีที่แล้ว +4

      ഒരാളെ മനസിലാക്കാൻ ഒരു വീഡിയോ മതിയാവില്ല... മനസിലാക്കുമ്പോ നെഗറ്റീവ് കമന്റ്‌ താനെ വരും.

    • @sajidasaju4661
      @sajidasaju4661 2 ปีที่แล้ว

      @Nafsal nzr എന്താ

    • @salusai240
      @salusai240 ปีที่แล้ว

      സംസാരിച്ച് നേടാൻ ആളുടെ മുൻപിൽ ആർക്കും പറ്റില്ല കുറച്ച് വിയർക്കും ,

  • @abdulnazarabdulnazar2489
    @abdulnazarabdulnazar2489 2 ปีที่แล้ว +13

    ഏറ്റവും ബുദ്ധിശാലിയായ ശുദ്ധനായ് മനുഷ്യൻ എൻറെ വ്യക്തിപരമായ കാഴ്ചപ്പാട്

  • @ag4818
    @ag4818 2 ปีที่แล้ว +20

    ആനിചേച്ചി എന്തെങ്കിലും കലക്കി കൊടുക്കുമോ എന്തോ..?
    ചേച്ചിയുടെ ഇരുത്തം കണ്ട് ഡോളിയെ ഓർത്തു പോയി

  • @somankb7196
    @somankb7196 2 ปีที่แล้ว +43

    സന്തോഷ്‌ പണ്ഡിറ്റ്‌ 💓

  • @MK-xh8nj
    @MK-xh8nj 2 ปีที่แล้ว +23

    ശെരിയാണ് സന്തോഷ്‌ പറഞ്ഞത്..ഒറ്റയടിക്ക് തെങ്ങിന്റെ മണ്ടവരെ കയറി. പിന്നെ കയറാൻ പറ്റില്ല.. പിന്നെ കയറണമെങ്കിൽ താഴെ ഇറങ്ങണം..

  • @syamvp2434
    @syamvp2434 2 ปีที่แล้ว +20

    ഈ ഇന്റർവ്യൂ ഒക്കെ കണ്ടിട്ട് ചില പ്രശസ്തതാരങ്ങളുടെ മുഖം ഓർക്കുന്ന ഞാൻ... 🤣🤣🤣🤣

  • @sabiviog6323
    @sabiviog6323 2 ปีที่แล้ว +16

    സന്തോശ് പറയുന്നത് 100 % ശരിയ 'ഞാനും ഇതാണ് മനസ്' പക്ഷെ ഞങ്ങളെ കണ്ട് കൂടാ

  • @jayanpadiyoor9226
    @jayanpadiyoor9226 2 ปีที่แล้ว +64

    നല്ല ഒരു മനുഷ്യസ്നേഹി 🌹💛❤️💚

    • @meenakashis7773
      @meenakashis7773 2 ปีที่แล้ว

      Big bosil partisipate cheythappol idhehatholam descent akkoottathil vere yarum illayirunnu.annu manasilayi he is a good humanbeing.

  • @krishnankutty1345
    @krishnankutty1345 2 ปีที่แล้ว +35

    സന്തോഷ് പഡിറ്റ് നിങ്ങളുടെ മനസിന്ന് നന്ദി❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Renjith-8026
    @Renjith-8026 2 ปีที่แล้ว +13

    ഇദ്ദേഹം വളരെ നിഷ്കളങ്കൻ ആണ്.. 💕💕

  • @sujithbabu6168
    @sujithbabu6168 2 ปีที่แล้ว +16

    സന്തോഷ്‌ പണ്ഡിറ്റ്‌ ആണ് യഥാർത്ഥ സൂപ്പർ സ്റ്റാർ .....

  • @nishadk4819
    @nishadk4819 2 ปีที่แล้ว +43

    Poli... Santhoshettan vere level🥰🥰

  • @sathia9552
    @sathia9552 2 ปีที่แล้ว +15

    പച്ചയായ ഒരു മനുഷ്യൻ അതാണ് സന്തോഷ് പണ്ഡിറ്റ് . കലയുടെ പേര് പറഞ്ഞു പൊങ്ങച്ചം കാണിക്കുന്നവരുടെ കൂട്ടത്തിലല്ല.

  • @nachusvlog4740
    @nachusvlog4740 2 ปีที่แล้ว +7

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് താങ്കളെ,,, ദൈവം താങ്കളെ എപ്പോഴും രക്ഷിക്കട്ടെ,,,,

  • @saadissight7003
    @saadissight7003 2 ปีที่แล้ว +4

    യഥാർത്ഥ കഴിവുള്ളവരെ പരിഹസിക്കുന്ന സ്വഭാവം മലയാളികളുടെ മാത്രം സ്വഭാവം ആണ്. സന്തോഷ്‌ പണ്ഡിറ്റ്‌ താങ്കൾ എത്രയോ നല്ലവൻ ആണ്.

  • @kshari2
    @kshari2 2 ปีที่แล้ว +14

    ശെടാ ഇങ്ങേരെ മനസ്സിലാക്കാൻ പറ്റണില്ല..ഇപ്പൊ പറഞ്ഞത് മുഴുവൻ 👍🏻👍🏻👍🏻👍🏻👍🏻

  • @balakrishnapillai3063
    @balakrishnapillai3063 2 ปีที่แล้ว +22

    നല്ല മനുഷ്യൻ 💓💞🌹

  • @soorajkpkp3064
    @soorajkpkp3064 2 ปีที่แล้ว +2

    സന്തോഷ് പണ്ഡിറ്റ് ഇദ്ദേഹത്തിന്റെ വാക്കുകൾ സൂപ്പർ .... നമ്മുടെ ഹൃദയത്തിലേക്ക് അടിച്ചേൽപ്പിക്കുന്ന വാക്കുകൾ ... നമ്മുടെ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ വാക്കുകൾ കേൾക്കുമ്പോഴുണ്ടാകുന്ന ഒരു ഫീൽ . എത്രയോ പാവപ്പെട്ടവരെ ഇദ്ദേഹം സഹായിക്കുന്നു ... ജാഢയില്ലാത്ത ഈ മനുഷ്യനെ നമിക്കുന്നു. ഇനിയും കുറെയേറെ പാവപ്പെട്ടവരെ സഹായിക്കാൻ ഇയാളെ ദൈവം അനുഗ്രഹിക്കട്ടെ.