പെന്തക്കോസ്ത് വീക്ഷണങ്ങൾ സംബന്ധിച്ചുള്ള ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും.Part : 3

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 100

  • @manilancyb2498
    @manilancyb2498 หลายเดือนก่อน

    Sis. റജീനക്കു അഭിനന്ദനങ്ങൾ

  • @chithralekham.v2932
    @chithralekham.v2932 หลายเดือนก่อน

    10. പിന്നീട് സഹോദരി ഈ വിഷയങ്ങളൊക്കെ ചോദിക്കാൻ തിരഞ്ഞെടുത്ത ചോദ്യങ്ങൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടു അതെല്ലാം പ്രസക്തമായതും അർത്ഥവത്തായതും ആയ ചോദ്യങ്ങൾ ആയിരുന്നു അതിന് ഞാൻ സഹോദരിയെ അഭിനന്ദിക്കുന്നു. അത് നടക്കുമ്പോൾ ഒരു disturbances പോലെ ഉണ്ടായി. പക്ഷേ ദൈവം എല്ലാത്തിനെയും നിയന്ത്രിച്ചു. ThankGod.

  • @chithralekham.v2932
    @chithralekham.v2932 หลายเดือนก่อน +1

    19. എന്റെ വീടിന്റെ ചുറ്റിലും ജീവിക്കുന്ന ആൾക്കാർക്കും, എന്റെ കൂടെ പഠിച്ചവർക്കും ഞാൻ സംസാരിക്കുന്നത് വളരെ കുറവാണ് എന്നതും ജോലി ഇല്ല എന്നതും ചൂണ്ടിക്കാണിക്കാൻ മാത്രമേ സാധിക്കു. അല്ലാതെ ബാഹ്യമായി മറ്റ് പ്രത്യേകിച്ച് കുറവുകൾ ഒന്നുമില്ല. ആന്തരികമായി ഉണ്ട് അത് പുറത്തുള്ളവർക്ക് കണ്ടു മനസ്സിലാക്കാൻ പറ്റില്ലല്ലോ. അത് എന്റെ കഴിവില്ലായ്മയാണ് സഹോദരി. എന്റെ സ്വന്തം കഴിവുകൊണ്ട് 100% ആത്മാർത്ഥമായി ഞാൻ ജോലിക്ക് ശ്രമിച്ചു ലഭിച്ചില്ല. തളർന്നു പോയി പിന്നെ മനസ്സിലായി ദൈവം ജോലി തരാൻ നിശ്ചയിക്കാത്തെടത്തോളം കാലം അത് ലഭിക്കില്ലെന്ന്. 33 വയസ്സുണ്ട്. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്.

  • @chithralekham.v2932
    @chithralekham.v2932 หลายเดือนก่อน +2

    17. സിസ്റ്ററെ ഞാനും എന്റെ മൂത്ത സഹോദരിയും 2006 ബൈബിൾ വായിച്ചശേഷം യേശുക്രിസ്തുവിനെ കുറിച്ച് അറിഞ്ഞ് ഹിന്ദു നായരിൽ നിന്നും കർത്താവിനെ സ്വീകരിച്ച രണ്ട് സഹോദരങ്ങളാണ്. ഞങ്ങൾക്ക് ബൈബിൾ ലഭിച്ചത് 2003ലാണ്. എനിക്ക് ചണ്ഡീഗറിൽ ജനിച്ചതുകൊണ്ട് മലയാളം മീഡിയത്തിൽ പഠിച്ചിട്ട് മലയാളം വായിക്കാൻ അറിയാത്ത വ്യക്തിയായിരുന്നു മറ്റൊന്നുംകൊണ്ടല്ല മലയാളം പഠിക്കാൻ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. പെന്തക്കോസ്തുകാർ അല്ല ബൈബിൾ നൽകിയത് സാധാരണ ക്രിസ്ത്യാനികളാണ് ബൈബിൾ ഞങ്ങൾക്ക് നൽകിയത്. 500 പേർക്ക് ബൈബിൾ വിതരണം ചെയ്തെങ്കിൽ ആ ഒരു സ്കൂളിൽ നിന്നും യേശുക്രിസ്തുവിനെ സ്വീകരിച്ചത് ഞങ്ങൾ രണ്ട് സഹോദരങ്ങളാണ്. ബൈബിൾ വായിച്ച ഏക കാരണത്താലാണ് പത്താം ക്ലാസിൽ പരീക്ഷ എഴുതിയപ്പോൾ മലയാളത്തിന് ഞാൻ ജയിച്ചതിന്റെ ഒരേയൊരു കാരണം ഒരു എയർഫോഴ്സ് കാരന്റെ മകളാണെ. എനിക്ക് അത്ഭുതം തോന്നുന്ന സഹോദരി 500 ബൈബിൾ വിതരണം ചെയ്തത് യഥാർത്ഥത്തിൽ രണ്ടുപേർക്ക്. മറ്റൊന്നും കൊണ്ടെല്ല ലോക സ്ഥാപനത്തിന് മുമ്പ് എന്നെയും എന്റെ സഹോദരിയെയും ദൈവം കണ്ടു അക്കാരണത്താൽ.

  • @KezD-z5w
    @KezD-z5w หลายเดือนก่อน +1

    Ival puliyan❤🔥🔥🔥

  • @jacobc7345
    @jacobc7345 หลายเดือนก่อน

    Daivam സ്നേഹം എന്നത് ദൈവത്തിന്റെ നാം മനസ്സിലാക്കുന്ന ഒരു പ്രധാന ഗുണം ആകുന്നു. വേറെ ഗുണം ഒന്നും ഇല്ലെങ്കില്‍ അതൊരു limitation ആകും. If so He is limited only, not qualified to be the God.
    If he is not limited he is love, he is judge, he is righteous, beyond all our understanding. Be patient.

  • @rejidaniel292
    @rejidaniel292 หลายเดือนก่อน +4

    Ornaments have no relation with faith. It is a local mandatharam implemented by first generation Pentecost.

  • @ponnunews4645
    @ponnunews4645 หลายเดือนก่อน +4

    ഇതുപോലെ ഉള്ള സംവാദം നല്ലതാണ് കാരണം ഈ സഹോദരി പെന്തക്കോസ്തസഭയിലെ ജാൻസി റാണിയാണ് അഭിനന്ദനങ്ങൾ സഹോദരി ജറിനാ ❤

    • @Nissanleaf-q6p
      @Nissanleaf-q6p หลายเดือนก่อน

      പെൻതാകോഷിൽ ഇത്രയും പ്രാന്തികളോ l😄😂😂

    • @chithralekham.v2932
      @chithralekham.v2932 หลายเดือนก่อน

      Yes sister

    • @chithralekham.v2932
      @chithralekham.v2932 หลายเดือนก่อน

      ​​@@Nissanleaf-q6pഭ്രാന്ത് കൃത്യമായ പരിശോധിച്ച് മനസ്സിലാക്കുന്ന ഡോക്ടറാണോ താങ്കൾ

  • @sherlymathews1919
    @sherlymathews1919 หลายเดือนก่อน

    സാജുവും അജുവും വെള്ളം കുടിച്ച് മടുത്തു. യഥാർത്ഥ ചോദ്യത്തിന് ഉത്തരമില്ല.

  • @JoFk-u2b
    @JoFk-u2b 24 วันที่ผ่านมา

    റെജീന പൊളിച്ചടുക്കി ആരെ ഷിബുവിനെ

  • @chithralekham.v2932
    @chithralekham.v2932 หลายเดือนก่อน

    18. എന്റെ മുതിർന്ന സഹോദരി പഠിക്കാൻ വളരെ മിടുക്കി ആയതുകൊണ്ട് ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചിട്ടും മലയാളത്തിന് നല്ല മാർക്ക് വാങ്ങിച്ചു. എനിക്ക് മലയാളത്തിന് ബി പ്ലസ് മാത്രമേ കിട്ടിയുള്ളൂ.എനിക്ക് അത് തന്നെ ധാരാളമാ. ബൈബിൾ വായിച്ചില്ലായിരുന്നെങ്കിൽ ഞാൻ മലയാളത്തിന് തോറ്റെനേ. പിന്നീട് ഞാൻ മലയാളം ഉപേക്ഷിച്ച് ഹിന്ദി സെക്കൻഡ് ലാംഗ്വേജ് ആയി തിരഞ്ഞെടുത്തു. പിന്നെ പഠിക്കാൻ എല്ലാം സഹായിച്ചത് യേശുക്രിസ്തുവാണ്. കാരണം ഞാനത്ര മിടുക്കി അല്ലായിരുന്നു. ഇപ്പോഴും വലിയ ബുദ്ധി ഒന്നുമില്ല ദൈവംസഹിച്ചാൽ പഠിക്കും. എന്റെ പ്രൊഫഷൻ മാത്തമാറ്റിക്സ് ടീച്ചറാണ് പക്ഷേ ജോലിയില്ല.

  • @kishorekumarck
    @kishorekumarck หลายเดือนก่อน

    ചില പെന്തകൊസ്ത് സഭയിൽ നിന്നും വ്യക്തികളിൽ നിന്നും അവർക്ക് ഉണ്ടായ കൈപേറിയ അനുഭവങ്ങളിൽ നിന്ന് അവർക്കുണ്ടായ ഉണങ്ങാത്ത മുറിവുകളും അടങ്ങാത്ത പകയും കൊണ്ട് ആ സമൂഹത്തെ മുഴുവൻ പരിഹസിക്കുകയും കുറ്റം പറയുകയും ചെയ്യുന്നതായേ എനിക്കു തോന്നുന്നുള്ളു. ഈ ചർച്ച നിഷ്പക്ഷമായി കാണുന്നവർക്ക് അങ്ങനെയേ മനസിലാക്കാൻ സാധിക്കുന്നുള്ളു. (ഞാൻ ഒരു പെന്തകൊസ്ത് സഭയിൽ പെട്ട വ്യക്തിയല്ല). സാജു പാസ്റ്റർ കുറച്ചുകൂടി പക്വതയുള്ളവരെ ചർച്ചയിൽ കൊണ്ടുവന്നാൽ സമൂഹത്തിന് ഗുണം ചെയ്യും

  • @chithralekham.v2932
    @chithralekham.v2932 หลายเดือนก่อน

    3. ഇന്ന് നിങ്ങളുടെ ചർച്ച ഉണ്ടെന്ന് ഒരു പോസ്റ്റ് കണ്ടിരുന്നു. എന്നാൽ ഇന്ന് യൂട്യൂബ് ഡ്രാഗ് ചെയ്തു നോക്കിയപ്പോൾ നിങ്ങടെ ലൈവ് കാണാനേയില്ല. അവസാനം സാജു സാറിന്റെ ചാനലിൽ കയറിയാണ് നിങ്ങളുടെ ലൈവ് കാണാൻ സാധിച്ചത്.

  • @chithralekham.v2932
    @chithralekham.v2932 หลายเดือนก่อน

    8. അതുപോലെ തന്നെ ഷാജു സാറിനെയും അജോ ജോൺ ബ്രദറിനെയും പരിശുദ്ധാത്മാവ് ശക്തികരിക്കുന്നതും കാണാൻ സാധിച്ചു. ഷാജി സാറിന്റെ ഭാര്യയും വളരെ നല്ല രീതിയിൽ പങ്കെടുത്തു. പിന്നീട് സഹോദരി പറഞ്ഞത് ലിപ്സ്റ്റിക് ഇട്ടാലും, ആഭരണം ഇട്ടാലും പാസ്റ്റമാർ സ്ത്രീകളെ പീഡിപ്പിക്കുന്നു. സഹോദരി അത് അങ്ങനെയുള്ള പാസ്റ്റർമാരുടെ മ്ലേച്ഛമായ സ്വഭാവ ബലഹീനതകളാണ്. ഇങ്ങനെയുള്ളവരെ തിരിച്ചറിഞ്ഞാൽ അവരുമായി എന്നന്നേക്കും അകലം സൂക്ഷിക്കേണ്ടതാണ്. എനിക്കിങ്ങനെ ഉള്ള കാര്യങ്ങൾ വ്യക്തിപരമായി നേരിടേണ്ടി വന്നിട്ടില്ല ഇതുവരെയും. ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ. എന്റെ വ്യക്തിപരമായ ജീവിതത്തിൽ ഞാൻ ഐപിസി ഫിലടൽഫിയ ചർച്ചിൽ പോയി ഇരുന്നിട്ടുണ്ട്. അവിടുത്തെ പാസ്റ്റർ അങ്കിളും, പാസ്റ്റർ ആന്റിയും എന്റെ പപ്പായെയും മമ്മിയെയും കാട്ടിലും മുതിർന്നവരായിരുന്നു.

  • @chosenonevlogs
    @chosenonevlogs หลายเดือนก่อน +3

    ഞാൻ ഒരുപാട് വീഡിയോസ് ബ്രദർ ഇന്റെ കാണുന്നതാണ് 🙏 ഇതുവരെ കമന്റ്‌ ഇടേണ്ടി വന്നിട്ടില്ല 😡 ഇതുപോലെ ഉള്ള പെണ്ണുങ്ങളെ വിളിച്ച് ഇരുത്തരുതേ 🙏 എല്ലാം അറിയാം എന്നുള്ള ഭവമാണ് അതിന് 😔 സ്വന്തം കമ്മ്യുണിറ്റിക് വേണ്ടി ബാക്കി ഉള്ളവരെ താഴ്ത്തി കെട്ടി സംസാരിക്കുന്നു 😔 എഥാർത്ഥ ക്രിസ്ത്യാനി ആണ് അവർ എന്ന് പറയുന്നു 👌 ആരാ ബ്രദർ യഥാർഥ ക്രിസ്ത്യാനി? ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്നവർ ആണോ? സ്ത്രീ സമൂഹം കടന്ന് വരണം എന്ന് കേട്ടപ്പോൾ സന്ദോഷിച്ചു 👌 പക്ഷെ ഇവരുടെ സംസാരം കേട്ടപ്പോൾ അത് വേണ്ട എന്ന് തോന്നുവാ 🙏 ഞാൻ ഹിന്ദു ഫാമിലി ഇൽ ജനിച്ച ആളാണ്, കഴിഞ്ഞ വർഷം ഞാൻ ദൈവത്തെ സ്വീകരിച്ചു 32 വർഷം ജീവിച്ചു ദൈവത്തെ അറിയാതെ, എനിക്കും വീഡിയോയിൽ വന്ന് സംസാരിക്കണമെന്നുണ്ട്

    • @thampieapeneapen
      @thampieapeneapen หลายเดือนก่อน

      Every thing willbe collapsed

    • @alexandermathews3601
      @alexandermathews3601 หลายเดือนก่อน

      This channel is not to promote only ONE VIEW. Let everyone with various views comes and talk. Do

    • @rajuthomas7471
      @rajuthomas7471 หลายเดือนก่อน

      ആ സിസ്റ്ററിനു പല ദുരനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. സഭാമക്കൾ ബലഹിനാരായ മനുഷ്യരാണ്. വീണുപോകുന്നവർ ദൈവസഹായത്തോടെ എഴുന്നേൽക്കുക.

    • @thomaschacko5810
      @thomaschacko5810 หลายเดือนก่อน

      Almost people convert to Christianity for some benefits here in this world.

  • @malayaleeworker6433
    @malayaleeworker6433 หลายเดือนก่อน

    റെജീനയും പൊകയും മായും ഒരു വീഡീയോ പ്രതീക്ഷിക്കുന്നു

  • @chithralekham.v2932
    @chithralekham.v2932 หลายเดือนก่อน

    2. റെജീന സിസ്റ്റർ ചർച്ചയിൽ പങ്കെടുത്തത് വീക്ഷിച്ചിരുന്നു ചർച്ച വളരെ ശ്രദ്ധയോടെ കണ്ടു. എനിക്ക് സിസ്റ്ററിനെ പരിചയമില്ല. രാത്രിയിൽ യൂട്യൂബിൽ വീഡിയോസ് ഒക്കെ ഇങ്ങനെ ഡ്രാഗ് ചെയ്ത് ട്രാഗ് ചെയ്തു കണ്ടപ്പോഴ് സിസ്റ്ററിന് ദൈവവുമായി ഒരു എൻകൗണ്ടർ ഉണ്ടായി എന്നാ തമ്നേൽ കണ്ടപ്പോൾ ഒരു അതിശയം തോന്നി കേൾക്കാമെന്ന് വിചാരിച്ചു കണ്ടതാണ് ഇതിന് മുമ്പ് ഇട്ട രണ്ടു വീഡിയോ കാണാൻ ഉള്ള കാരണം.

  • @gracyabraham3104
    @gracyabraham3104 หลายเดือนก่อน

    Jareena sister Three eka daivam ennu New testmentil ethenkilum chapteril kandittundo Trinity Triune God Appatholanmar Arenkilum prasangichittundo Jesus christ paranjittundo

  • @jojomathew5615
    @jojomathew5615 หลายเดือนก่อน

    Who was prof. Jimmy akin?

  • @jojomathew5615
    @jojomathew5615 หลายเดือนก่อน

    Who was Hank haneograph?

  • @jojomathew5615
    @jojomathew5615 หลายเดือนก่อน

    Who was ulfek man swedish evangelist?

  • @lijuthomas1280
    @lijuthomas1280 หลายเดือนก่อน +2

    സാജു ബ്രദർ ഇരട്ടത്താപ്പ് പാടില്ല ഉപദേശം ചോദിക്കുമ്പോൾ അത് നിങ്ങളുടെ അടിസ്ഥാന ഉപദേശം അല്ല പക്ഷെ അത് നിങ്ങൾ ഫോളോ ചെയ്യുന്നു വ്യക്തികൾ തെറ്റ് ചെയ്താൽ അത് പെന്തകോസ്ത്കാർ അല്ല എല്ലാം ഇങ്ങനെ തള്ളി പറഞ്ഞോണ്ട് ഇരുന്നാൽ എങ്ങനെ ശരി ആകും

  • @chithralekham.v2932
    @chithralekham.v2932 หลายเดือนก่อน

    4. റെജീന സിസ്റ്റർ വിചാരിക്കുന്നുണ്ടായിരിക്കും ഇവർ എന്തിനാ എന്റെ( റെജീന സിസ്റ്ററുടെ ) അടുത്ത് ഇതൊക്കെ പറയുന്നത്. നമ്മൾ പറയുന്ന കാര്യങ്ങൾ എല്ലാവർക്കും വ്യക്തമാകണം സിസ്റ്റർ അതിനുവേണ്ടിയാണ്. സിസ്റ്ററിന്റെ തുടക്കസമയത്ത് ഒരു ഫൈറ്റിംഗ് വുമൺ ആയിട്ടാണ് ഞാൻ കണ്ടത്. സിസ്റ്ററിന് റോക്കറ്റ് നിക്ഷേപിക്കണമെങ്കിൽ നാസിയിൽ പോയാൽ മതി. ചർച്ചയ്ക്ക് വരണ്ട ആവശ്യമില്ല.

  • @jojomathew5615
    @jojomathew5615 หลายเดือนก่อน

    Who was ulfek man?

  • @georgevarghese3009
    @georgevarghese3009 หลายเดือนก่อน +1

    I have a question and I want the answer. What is the testimony of believers in front of the nonbelievers.believers are not allowed to live like worldly people as decoration of the body outside.

  • @chithralekham.v2932
    @chithralekham.v2932 หลายเดือนก่อน

    1. ലൈവ് ചർച്ച പൂർണ്ണ ശ്രദ്ധയോടെ വീക്ഷിച്ച ശേഷം എന്റെ ആശയങ്ങൾ 1 മുതൽ 24 വരെ അക്കമിട്ട കമന്റ് രേഖപ്പെടുത്തിയിരിക്കുന്നു. ഇത് പൂർണമായി നോക്കുന്നവർക്ക് ഞാൻ ഉദ്ദേശിച്ച ആശയം മനസ്സിലാകും.കർത്താവിൽ പ്രിയ റെജീന സിസ്റ്ററും,സാജു സാറും, അജോ ജോൺ ബ്രദറും തമ്മിലുള്ള ചർച്ചയെ പറ്റിയുള്ള എന്റെ ആശയം.

  • @cevarghese3537
    @cevarghese3537 หลายเดือนก่อน

    Get rid of all these social media nonsenses

  • @ponnunews4645
    @ponnunews4645 หลายเดือนก่อน +1

    ചില കാര്യങ്ങൾ തുറന്ന് പറയരുത് എന്ന് പറഞ്ഞ് തുടങ്ങാരുത് ഇവിടെയാണ് ഇതിൻ്റെ നിറം മങ്ങിയത്.Sorry

  • @chithralekham.v2932
    @chithralekham.v2932 หลายเดือนก่อน

    24. ഒരു ലൈവ് നടത്തുമ്പോൾ പല കുഴപ്പങ്ങൾ ഉണ്ടാകും സ്വാഭാവികം. സിസ്റ്ററിന്റെ ഇന്നലത്തെ performance എന്നിൽ ഇത്ര bad impact ഉണ്ടാക്കിയെങ്കിൽ യേശുവിനെ സ്വീകരിക്കാത്ത ആരെങ്കിലും കണ്ടാൽ അവരിൽ എത്രയധികം bad impact ഉണ്ടാക്കിക്കാണും. ഇതെല്ലാം പൂർണഗൗരവത്തോടെ ശ്രദ്ധിച്ചുവേണം ഇനിയൊരു ചർച്ചയ്ക്ക് വരാൻ. അല്ലെങ്കിൽ സിസ്റ്ററിനെ ഏൽപ്പിച്ചിരിക്കുന്ന വലിയ ദൗത്യം ചെയ്യുവാൻ ദൈവം മറ്റാരെയെങ്കിലും തിരഞ്ഞെടുക്കും.ഇതൊന്നും സിസ്റ്റർ ശപിച്ചതാണെന്ന് വിചാരിക്കരുത്. സിസ്റ്റർ കർത്താവിന്റെ ശരീരമല്ലേഞാനൊരിക്കലും എന്റെ ശരീരത്തെ ശപിക്കില്ല. സിസ്റ്റർ തന്നെ ഈ ദൗത്യങ്ങൾ ഭംഗിയായി ചെയ്യണമെന്ന് 100 ശതമാനം ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. എന്നെക്കാൾ ഉപരി അത് ആഗ്രഹിക്കുന്നത് യേശുക്രിസ്തുവാണ്. അതുകൊണ്ട് സിസ്റ്റർ ഈ ദൗത്യം ചെയ്യുവാൻ ആയി യേശുക്രിസ്തുവിന്റെ പാദപീഠത്തിൽ ഇരുന്ന ശക്തി പ്രാപിക്കണം എന്ന് ഒരു suggestion പറഞ്ഞുകൊണ്ട് നിർത്തുന്നു. സിസ്റ്ററിന്റെ ഇഷ്ടമാണ് suggestion കേട്ട് accept ചെയ്യുകയോ reject ചെയ്യുകയോ. I don't bother that.

  • @sinusimson
    @sinusimson หลายเดือนก่อน +2

    സഹിഷ്ണത ഇല്ലാത്ത ഇവർ എങ്ങനെ യേശുവിന്റെ ആൾ ആകുന്നത്

  • @chithralekham.v2932
    @chithralekham.v2932 หลายเดือนก่อน

    11. പൊട്ടന്മാരെ എന്തിനാണ് പാസ്റ്റർ ആക്കുന്നത് എന്ന ചോദ്യം വളരെ നല്ല ചോദ്യമായിരുന്നു. അയോഗ്യരായ പാസ്റ്റർമാരെ എന്തിന് പാസ്റ്റർമാർ ആക്കുന്നു. പെന്തക്കോസ് സമൂഹത്തെ മുഴുവനായി പ്രതിനിധീകരിക്കുന്ന അജോ ബ്രദറിന് വ്യക്തമായ മറുപടി നൽകാൻ സാധിച്ചില്ല. അദ്ദേഹം ഇനിയും ക്രിസ്തുവിൽ വളരാനുണ്ട് സഹോദരി. അദ്ദേഹം മാത്രമല്ല നമ്മളെല്ലാവരും വളരാൻ ഉണ്ട്. കാരണം സർവ്വജ്ഞാനി ദൈവമാണല്ലോ? വിത്തിട്ടാൽ അടുത്ത ദിവസം മരമാകില്ലല്ലോ? അതിന് അതിന്റേതായ സമയമെടുക്കും. സമയമെടുത്ത് വളരുമ്പോൾ പക്വത പ്രാപിക്കും. പക്വത പ്രാപിച്ച ഒരാൾക്ക് സഹോദരിയുടെ ചോദ്യത്തിന് ശരിയായ ഉത്തരം നൽകാൻ സാധിക്കും.

  • @thomaschacko5810
    @thomaschacko5810 หลายเดือนก่อน

    Peedanom aaano issue?

  • @chithralekham.v2932
    @chithralekham.v2932 หลายเดือนก่อน

    23. എങ്കിലും ടീച്ചിംഗ് മെസ്സേജ് ഞാൻ കേൾക്കാറുണ്ട്. വെറുതെ സമയം പാഴാക്കുന്നത് നല്ലതല്ലേ ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കുന്നത്. ഇതിനു മുമ്പുള്ള മീറ്റിങ്ങിന് അജോ ജോൺ ബ്രദർ ഇദ്ദേഹത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഞാൻ നോക്കുമ്പോൾ ക്രിസ്തുവിൽ നല്ലൊരു മാതൃകാജീവിതം ജീവിക്കുന്ന കുടുംബമാണ് അദ്ദേഹത്തിന്റെത്. അദ്ദേഹത്തിന്റെ ആയുസ്സിന്റെ ഏറിയ ഭാഗവും ആഫ്രിക്കയിലാണ് ബൈബിൾ പഠിപ്പിക്കാൻ പോയത്.അതൊക്കെ അദ്ദേഹത്തെ കുറിച്ചുള്ള ദൈവിക ദൗത്യം ആയതുകൊണ്ടാണ് അങ്ങനെ പോയത്. ഞാൻ മനസ്സിലാക്കിയിടത്തോളം അദ്ദേഹത്തെ കുറിച്ചുള്ള ദേവിക ദൗത്യം കർത്താവിന്റെ നല്ലൊരു സാക്ഷിയാവുക എന്നുള്ളതാണ്. അദ്ദേഹത്തിന്റെ പഠിപ്പിരുകളിൽ ഞാൻ കേട്ടിട്ടുണ്ട് ഐപിസി സഭാ രാഷ്ട്രീയം ഇഷ്ടമെല്ലെന്ന്. ഇദ്ദേഹത്തിന് ഒരു പ്രത്യേകതയുണ്ട് സിസ്റ്ററെ ദൈവിക ദൗത്യം ആണെങ്കിൽ അദ്ദേഹം നല്ലൊരു ഐപിസി ലീഡർ ആകും നല്ല യോഗ്യനായ വ്യക്തിയാണ്. മറിച്ച് ഐപിസിയുടെ ലീഡർ ആകുന്നത് അദ്ദേഹത്തെ കുറിച്ചുള്ള ദൈവിക ദൗത്യം അല്ലെങ്കിൽ മാഷിയിട്ടു നോക്കിയാലും കാണാൻ പറ്റത്തില്ല.അപ്പോൾ ആ ഒരു ഐപിസി ലീഡർ ആകും who? സിസ്റ്റർ ആകാൻ തയ്യാറാണ് ഞങ്ങൾക്കെതിർപ്പുകൾ ഒന്നുമില്ല. സിസ്റ്ററിന് തയ്യാറല്ലെങ്കിൽ അങ്ങനെ ഒരു ദൗത്യം ഏറ്റെടുക്കാൻ ദേവിക നിയോഗമുള്ള ഒരു വ്യക്തി എഴുന്നേൽപ്പിക്കാൻ കർത്താവായ യേശുക്രിസ്തുവിനോട് പ്രാർത്ഥിക്കാം. സമയം പാഴാക്കുന്നതിൽ എത്രയോ നല്ലതാണ് പ്രാർത്ഥിക്കുന്നത്.

  • @Phila-ku8jh
    @Phila-ku8jh หลายเดือนก่อน +2

    please let rajeena talk

  • @chithralekham.v2932
    @chithralekham.v2932 หลายเดือนก่อน

    12. ഷാജു സാറേ താങ്കൾ പറഞ്ഞല്ലോ സ്ത്രീകൾ പറയുന്നത് കേൾക്കാൻ വനിതാ കമ്മീഷൻ സംഘടനകൾ ഉണ്ട് പുരുഷന്മാരുടെ ഭാഗം കേൾക്കാൻ സംഘടനകൾ ഇല്ല. മറുപടി: സ്ത്രീകൾക്ക് സംഘടനകൾ ഉണ്ടായിട്ടും ആർക്ക് നീതി ലഭിക്കുന്നില്ല. വളരെ അപൂർവമായും വെല്ലോം ലഭിച്ചലായി. സഹോദരൻ ഒരു സംഘടന ആഗ്രഹിക്കാതെ. സ്ത്രീകളുടെ സംഘടന ഒന്ന് ഇല്ലാതെ ആക്കിയാൽ ഗവൺമെന്റിന് പൈസ കുറച്ച് ലാഭിക്കാം. ഈ സ്ത്രീ സംഘടനയിലെ ഔദ്യോഗിക ഉദ്യോഗസ്ഥർ വെറുതെയിരുന്ന് തിന്നുന്നത് നമുക്ക് ഒഴിവാക്കാം.

  • @bindhus1842
    @bindhus1842 หลายเดือนก่อน +1

    Pendhakosthil thettaya padanam undu ente kidumbathil phinnatha undakkiya koottamanu penthokal 😭

  • @abeypalakudiyil3102
    @abeypalakudiyil3102 หลายเดือนก่อน

    ഞാൻ ആത്മാവി പറയുന്നത് അർതുനവേതി വൈടാരാജ കടടകസൃ ഊബസൃ മൈരാരാജ വേലികല്ല്വീവൽ കൗടാ വൈടാരാജ കടടകസൃ വീവൽകൗട പെതകൊത് ഉപജീവനമാർഗം മാത്രം അണ്ടികെട്ട് കൂതികകെട്ട്

  • @chithralekham.v2932
    @chithralekham.v2932 หลายเดือนก่อน

    13. അജോ ജോൺ ബ്രദർ ഒരുപാട് പ്രയാസപ്പെട്ടാണെങ്കിലും പിതാവ് പുത്രൻ പരിശുദ്ധാത്മാവ് യേശു തന്നെയാണെന്ന് തെളിയിച്ചപ്പോഴും സഹോദരിക്ക് ഒരു തൃപ്തി ഉണ്ടാകാതെ യഹോവയാണോ ഈ പതിനായിരം പേരെയൊക്കെ കൊന്നത് എന്ന് ചോദിച്ചു. അജോ ജോൺ ബ്രദർ ദൈവത്തെ പരിമിതപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ സഹോദരി സമ്മതിച്ചു അജോ ജോൺ ബ്രദർ വ്യക്തമായ തിരിച്ചറിവ് ഉണ്ട് എന്ന് മനസ്സിലാക്കി സഹോദരി പറഞ്ഞു സഹോദരിക്ക് അജോ ജോൺ ബ്രദറിന്റെ തിരിച്ചറിവ് അല്ല സഭയുടെ തിരിച്ചറിവിനെ കുറിച്ചാണ് വ്യക്തത വേണ്ടതെന്ന് പറഞ്ഞു. അത് പറഞ്ഞത് വളരെ ശരിയാണ് സഹോദരി വ്യത്യസ്തരായ അനേകരുള്ള സഭയിലെ അഭിപ്രായങ്ങൾ ഒറ്റവാക്കിൽ ഉത്തരം പറയാൻ സാധിച്ചില്ല അജോ ജോൺ ബ്രദറിന്. അത് ആർക്ക് സാധിക്കുമെന്ന് ചോദിച്ചാലും ദൈവത്തിനു മാത്രമേ ഉത്തരം നൽകാൻ സാധിക്കത്തുള്ളൂ അല്ലെങ്കിൽ ക്രിസ്തുവിൽ നല്ല പക്വതയുള്ള വ്യക്തിക്ക് ഉത്തരം നൽകാൻ സാധിക്കുമായിരിക്കും.

  • @chithralekham.v2932
    @chithralekham.v2932 หลายเดือนก่อน

    14. യഹോവ ക്രൂരനായ ഒരു ദൈവമില്ലേ എന്ന് ചോദിച്ചപ്പോൾ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ സാജു സാറ് യഹോവയെക്കാൾ ക്രൂരനായ ദൈവം യേശുക്രിസ്തു അല്ലേ എന്നാൽ ഏറ്റവും അനുയോജ്യമായ ചോദ്യം ചോദിച്ചു കാരണം യേശുക്രിസ്തുവിനായി ഒരുപാട് രക്തസാക്ഷികൾ മരിച്ചല്ലോ? സഹോദരിക്ക് അത് വിഡ്ഢിത്തമായി തോന്നിയാലും കാണികളായ ഞങ്ങൾക്ക് അത് നിശ്ചയമായും അനുയോജ്യമായ ഒരു ചോദ്യമായിരുന്നു. അവസാനം നിങ്ങളെല്ലാരും കൂടെ ഒരു ഒറ്റ തീരുമാനത്തിൽ എത്തിച്ചേർന്നുസ്നേഹമാകുന്നത് പോലെ യഹോവയും സ്നേഹമാകുന്നു. സഹോദരി പറഞ്ഞതുപോലെ ബൈബിളിൽ എന്നാ പഴയനിയമ പുസ്തകം മാറ്റുകയാണെങ്കിൽ മത്തായിൽ പറഞ്ഞിരിക്കുന്ന 14 വംശത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് സാധാരണ ജനങ്ങൾ എങ്ങനെ മനസ്സിലാക്കും? എല്ലാവരും എല്ലാം ഒന്നും മനസ്സിലാക്കിയല്ല ജീവിക്കുന്നുവെങ്കിലും അതിനകത്തു പറഞ്ഞിരിക്കുന്നത് എങ്കിലും വ്യക്തത പഴയനിയമം കൂടി ഇല്ലെങ്കിൽ കുറച്ചുകൂടെ അവ്യക്തമായി പോകും.

  • @thomasmathew6932
    @thomasmathew6932 หลายเดือนก่อน +2

    സഹോദരി വചനം നല്ലപോലെ വായിച്ചു പഠിക്കണം പെന്തക്കോസ് കാരോട് ഉള്ള മുൻപിൽ ആയിരിക്കരുത്

  • @SophiaBoban
    @SophiaBoban หลายเดือนก่อน

    She has some personal /psychological issues please pastors leave her and do something valuable .please remember Mathew 7:6

  • @johnt.m1722
    @johnt.m1722 หลายเดือนก่อน +1

    ഇയാൾ ആരാ. എന്താണ് ഇയാളുടെ ബൈബിളിക്കൽ authenticity

  • @chithralekham.v2932
    @chithralekham.v2932 หลายเดือนก่อน

    7. ക്രിസ്തീയ ജീവിതം ഒരു കുത്തഴിഞ്ഞ ജീവിതം അല്ല. നമ്മൾ മുന്നോട്ട് പോകും നമുക്ക് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് കർത്താവ് തന്നെ തിരുത്തും. അതിന് കർത്താവ് മനുഷ്യരെ ഉപയോഗിക്കും, സാഹചര്യങ്ങളെ ഉപയോഗിക്കും, ആത്മീയ പിതാക്കന്മാരെ ഉപയോഗിക്കും, ശത്രുക്കളെ ഉപയോഗിക്കും ഇതൊന്നു നടക്കുന്നില്ലെങ്കിൽ ദൈവം നേരിട്ട് ഇറങ്ങി തിരുത്തും. ഞാനിന്ന് കണ്ടായിരുന്നു ദൈവം നേരിട്ട് ഇറങ്ങി സിസ്റ്ററിനെ നിയന്ത്രിക്കുന്നത്. ലൈവ് ചാറ്റിൽ ഞാൻ പറഞ്ഞായിരുന്നു കേൾക്കാൻ വേഗതയും പറവാൻ താമസവും വേണം. സിസ്റ്റർ അത് ഗൗനിക്കുന്നില്ല. ഞാൻ യേശുവേ എന്ന് വിളിച്ചു പോയി. അപ്പം കർത്താവ് എനിക്ക് കാണിച്ചു തന്നു സിസ്റ്ററിനെ നേരിട്ട് ദൈവം നിയന്ത്രിക്കുന്നത്.

  • @georgesebastian5843
    @georgesebastian5843 หลายเดือนก่อน

    Super talk😂

  • @chithralekham.v2932
    @chithralekham.v2932 หลายเดือนก่อน

    6. സിസ്റ്റർ അജോ ജോൺ എന്ന് പറഞ്ഞ വ്യക്തിയെ ഇതിന് മുമ്പുള്ള ലൈവിൽ ഉത്തരം മുട്ടിച്ചു എന്ന് ക്ലബ് ഹൗസിൽ പറഞ്ഞു എന്ന് പറയുന്നത് സിസ്റ്റർ ചെയ്തോ ഇല്ലയോ എനിക്കറിഞ്ഞുകൂടാ അത് സിസ്റ്റർ മാത്രേ യഥാർത്ഥത്തിൽ അറിയത്തുള്ളൂ. അജോ ജോൺ ബ്രദർ പറഞ്ഞത് കേട്ട് പറയുകയാണ്. അത് ചെയ്തത് തെറ്റാണ്. അത് കേട്ടവരായ ഞങ്ങൾ സിസ്റ്ററിന്റെ സ്വഭാവത്തിന്റെ ബലഹീനതയായി കാണും. ഇതിന്റേതാർത്ഥ കാര്യം സിസ്റ്ററിന് മാത്രമേ അറിയത്തുള്ളൂ.

  • @cevarghese3537
    @cevarghese3537 หลายเดือนก่อน

    Do some more meaningful things which edifies the hearers

  • @jacobc7345
    @jacobc7345 หลายเดือนก่อน

    I am not a pentacostal

  • @Bincyjoseph4444
    @Bincyjoseph4444 หลายเดือนก่อน

    Kurachu koodi putty vvarithekkamayirunnudiyei. Kashtam.

    • @thomaschacko5810
      @thomaschacko5810 หลายเดือนก่อน

      You just concentrate the speech. You ladies always watching others make-up while in church service also

  • @kumbikeezhilabrahammathew3265
    @kumbikeezhilabrahammathew3265 5 วันที่ผ่านมา

    Phisical death of a human doesn't have the weightage to tell.

  • @gracyabraham3104
    @gracyabraham3104 หลายเดือนก่อน

    Yahovayanu Rakshakan ayi vannathu

  • @thomaschacko5810
    @thomaschacko5810 หลายเดือนก่อน

    Eee sabhakal orikkalum onnakilla

  • @chithralekham.v2932
    @chithralekham.v2932 หลายเดือนก่อน

    15. അവിടെ സിസ്റ്ററിനെ പരിശുദ്ധാത്മാവ് നിയന്ത്രിക്കുന്നത് ഞാൻ സ്പഷ്ടമായി കണ്ടു. ഇവിടെ സിസ്റ്ററിനെ ദൈവം ഏൽപ്പിച്ചിരിക്കുന്ന ദൗത്യത്തെ പറ്റി ചിന്തിച്ചപ്പോൾ? നിസ്സാരമായ ഒരു ദൗത്യമല്ല കർത്താവായ യേശുക്രിസ്തു സഹോദരിയെ ഏൽപ്പിച്ചിരിക്കുന്നത്. യേശുക്രിസ്തു യഹൂദന്മാരുടെ ദേവാലയം കണ്ടിട്ട് ഇത് കല്ലിന്മേൽ ശേഷിക്കത്തില്ല എന്ന് പറഞ്ഞപ്പോൾ മൂന്നുദിവസം കൊണ്ട് യേശുക്രിസ്തു അതിനെ പണിയുമെന്ന് പറഞ്ഞപ്പോൾ യേശുക്രിസ്തുവിനെ യഹൂദന്മാർ അസൂയ നിമിത്തം ക്രൂശിച്ചു എന്നിട്ട് പരിശുദ്ധാത്മാവ് വസിക്കുന്ന ആലയമായി നമ്മളെ ഓരോരുത്തരെയും തീർത്തും അതാണ് ഭൂമിയിൽ ദേവരാജ്യം സ്ഥാപിക്കപ്പെട്ടു എന്നുള്ളതിന് ഉത്തമ തെളിവ്.

  • @mallumovieworld3003
    @mallumovieworld3003 หลายเดือนก่อน +1

    ആൽബർട്ട് യോഹന്നാൻ ഷിബു പീഡിയാക്കലിന്റെ ശിക്ഷ്യനാണ്...
    ആൽബർട്ട് യോഹന്നാൻ bjp കാരനുമാണ്...
    സാജു തോമസിനെ b.j.p. കാരനാക്കിയത് ആൽബർട്ട് യോഹന്നാനാണ്....

    • @alexandermathews3601
      @alexandermathews3601 หลายเดือนก่อน

      BJP is the best party for a True Christian

    • @mallumovieworld3003
      @mallumovieworld3003 หลายเดือนก่อน

      @@alexandermathews3601
      അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും ....

  • @chithralekham.v2932
    @chithralekham.v2932 หลายเดือนก่อน

    16. എന്നിട്ടും കർത്താവ് ജീവിച്ചതുപോലെ ജീവിക്കാൻ കഴിയാത്ത അനേകർ ഇന്ന് ഭൂമിയിലുണ്ട്. യേശുക്രിസ്തു പ്രവർത്തിച്ചത് പോലെ പ്രവർത്തിക്കാൻ കഴിയാത്ത അനേകർ ഇന്ന് എല്ലാ സഭകളിലും ഉണ്ട്. യേശുക്രിസ്തു നമ്മളെ സ്നേഹിച്ചത് പോലെ സ്നേഹിക്കാൻ കഴിയാത്ത സഭകളും ഭൂമിയിലുണ്ട്. എന്റെ ചോദ്യം സഹോദരിയുടെ ദൗത്യം എന്താണ്? പെന്തക്കോസ് സഭകളെ യേശു പൊളിച്ചു പണിഞ്ഞത് പോലെ പണിയാൻ ആണോ അത് വ്യക്തമാക്കണം? വ്യക്തമാക്കണം എന്ന് ഞാൻ പറയില്ല കാരണം വ്യക്തമാക്കി കഴിഞ്ഞാൽ ഒരുപക്ഷേ സഹോദരി ഒരുപാട് കഷ്ടം നേരിടേണ്ടി വരും ദൗത്യം പൂർത്തീകരിക്കാൻ. സഹോദരി ആ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം ചെയ്തില്ലെങ്കിൽ യേശുക്രിസ്തുവും ആ ദൗത്യം മറ്റാരെയെങ്കിലും ഏൽപ്പിക്കും. എന്റെ ആഗ്രഹം സഹോദരിയേശുക്രിസ്തു ഏൽപ്പിച്ചിരിക്കുന്ന ദൗത്യം വിശ്വസ്തതയോടെ പൂർത്തീകരിക്കണം എന്നുള്ളതാണ്. അത് ഭംഗിയായി പൂർത്തീകരിക്കണമെങ്കിൽ ക്രിസ്തുവിന്റെ സ്വഭാവമായ സൗമ്യത, താഴ്മ, സാവധാനത മുതലായ സ്വഭാവങ്ങൾ സഹോദരി ധരിച്ചാലേ പറ്റൂ. അല്ലെങ്കിൽ സിസ്റ്റർ ആ ദൗത്യം തുടങ്ങിവെച്ചിട്ട് പൂർത്തീകരിക്കാൻ ആവാത്ത ഒരു വ്യക്തിയെപ്പോലെ ഈ ഭൂമിയിൽ നിന്നും മാറ്റപ്പെടാനുള്ള സാധ്യതയുണ്ട്. കാരണം നിങ്ങളുടെ ദൗത്യം വളരെ വലിയ ദൗത്യമാണ്.

  • @joypaulose8100
    @joypaulose8100 หลายเดือนก่อน

    നിങ്ങളെ സഭ എന്നു പറയാൻ പറ്റുകയില്ല സംഘം എന്ന് പറയാൻ പറ്റുകയുള്ളൂ

  • @GraceMission-sv3vs
    @GraceMission-sv3vs หลายเดือนก่อน

    ഈ സിസ്റ്ററിൻ്റെ ചോദ്യം ശ്രദ്ധിക്കുക അതിന് ഒരു കൃത്യമായ ഉത്തരം ഇല്ല.

  • @mkthomas4385
    @mkthomas4385 หลายเดือนก่อน

    Rejeena be patient.
    Don't try to be over smart.
    Try to listen when others speak.
    Don't be prejudicial.

    • @kaahalanadham
      @kaahalanadham หลายเดือนก่อน

      റെജീന ചുമ്മാ ചിലച്ചു മിടുക്കി ആണെന്ന് തോന്നിപ്പിക്കയാ.വെറും അഹങ്കാര വർത്തമാനം.

    • @kaahalanadham
      @kaahalanadham หลายเดือนก่อน

      പറയാൻ സമ്മതിക്കാതെ,എന്ത് സ്വെഭാവം

    • @kaahalanadham
      @kaahalanadham หลายเดือนก่อน

      കേൾക്കാൻ മടുപ്പുതോന്നുന്ന സംവാദം.റെജീന കാരണം 😢😮

    • @chosenonevlogs
      @chosenonevlogs หลายเดือนก่อน

      101% ശരിയാണ് ​@@kaahalanadham

  • @scariyapappachan4280
    @scariyapappachan4280 หลายเดือนก่อน

    Sorry

  • @Rkp-r3u
    @Rkp-r3u หลายเดือนก่อน +1

    Rajeena ക്ക് counseling അത്യാവശ്യം ഉണ്ട്

    • @gracyabraham3104
      @gracyabraham3104 หลายเดือนก่อน

      Ella sabhakkarum koodi onnichu counciling inu pokamam

  • @Phila-ku8jh
    @Phila-ku8jh หลายเดือนก่อน

    when judas betrayed jesus, he didnt receive the holy spirit. But now we have the holy spririt. so you should live according to the holy spririt not according to flesh.

  • @krishadas9682
    @krishadas9682 หลายเดือนก่อน

    ഞാൻ മുൻപ് ഹിന്ദുവിശ്വാസി ആയിരുന്നു. ഒരുദിവസം ദൈവം നീ അന്വേഷിക്കുന്ന ദൈവംഞാൻ ആണ് എന്ന് പറയുകയുണ്ടായി. ഒരാൾ ഒരു പുതിയ നിയമംപുസ്തകവും തന്നു. പുതിയമിയമം വായിക്കുകയും ദൈവം തന്നെ പഠിപ്പിക്കുകയും ചെയ്തു. 3മാസങ്ങൾക്ക് ശേഷമാണ് ആരാധനക്ക് പോകുന്നതും സഭ എന്ന ത്തിനെ അറിയുന്നതും. പിന്നെയാണ് ദൈവത്തോട് കൂടെന്നുപറഞ് പൊളിറ്റിക്സ് കളിക്കാമെന്നും, വ്യപി ചാരം ചെയ്യാമെന്നും, നുണയും,കള്ള സാക്ഷ്യവും പറയാമെന്നും, ഉപദേശിക്കൻ നിക്ക്തനായ ദൈവദാസൻ എന്ന് പറയുന്ന ആൾ സഹോദരിമാർ എന്ന് വിളിക്കുന്നവരെ ശരീരിക ബന്ധത്തിന് ഉപയോഗിക്കാം എന്ന് മനസിലാക്കുന്നതും. നിങ്ങൾ കർത്താവിന്റെ നാമം മോശമാക്കുന്നു.

  • @jacobc7345
    @jacobc7345 หลายเดือนก่อน +1

    Sister Rajeena
    Due to the various trauma undergone in your life from the so called pastors, your ideas are little bit confused. Be patient and be still. You are rushing and judgemental. Understanding about God is not complete and no human is able to understand it full. Don't separate Jehova out of spirituality. In that you are totally mistaken. You are viewing things in a mere human perspective in this.

  • @kaahalanadham
    @kaahalanadham หลายเดือนก่อน

    റെജിന അല്ലേ divorce നടന്നില്ലെങ്കിലേ അതിശയിക്കേണ്ടു

  • @kaahalanadham
    @kaahalanadham หลายเดือนก่อน

    കേൾക്കാൻ ക്ഷേമയില്ല

  • @kaahalanadham
    @kaahalanadham หลายเดือนก่อน

    ഇത്രേം കേട്ടിട്ടു റെജിന pentacost അല്ല.അലമ്പു ആക്കിയിട്ടു വേറെ പോകും എന്ന്

  • @thomasmathew6932
    @thomasmathew6932 หลายเดือนก่อน +2

    സഹോദരി പെന്തക്കോസ് എന്നു പറഞ്ഞാൽ രക്ഷിക്കപ്പെട്ട സ്നാനപ്പെട്ടു ക്രിസ്തുവിനോട് ചേർന്ന് പരിശുദ്ധാത്മാവിൽ ജീവിക്കുന്ന ജനത്തിന് കൂട്ടമാണ്. മുൻവിധിയോടെ പെന്തക്കോസ്തുകാറ കാണുന്നു.

  • @thomaschacko5810
    @thomaschacko5810 หลายเดือนก่อน

    Peedanom aaano issue?