സതീശൻ സാറിന്റെ ഒരു ഇന്റർവ്യൂ കേട്ടാൽ തന്നെ അതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ നമ്മുക്ക് പഠിക്കാൻ ഉണ്ടാകും. നല്ലൊരു രാഷ്ട്രീയക്കാരൻ, അതിനേക്കാൾ ഉപരി എതുകാര്യത്തെക്കുറിച്ചും വ്യക്തതയോടെ സംസാരിക്കാൻ കഴിയുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാൾ കൂടെ ആണദ്ദേഹം
𝕂 𝕊 & 𝕍𝔻 യും തമ്മിൽ പ്രവർത്തകർക്കുള്ള ചില സംശയങ്ങൾ ദുരികരിക്കണം. ഒറ്റകെട്ടയായി മുന്നോട്ട് പോകാനുള്ള മനസ്സ് രണ്ട് പേരും കാണിക്കണം. 🙏 പ്രവർത്തകർക്കിടയിൽ നിങ്ങൾ രണ്ട് തട്ടിൽ കാണാൻ താൽപര്യം ഇല്ല 👍❤️🙏
എൻ്റെ പ്രിയപ്പെട്ട നേതാവ് ,, പേപ്പറിൽ എഴുതി നൽകിയത് നോക്കി വായിക്കുന്ന കാലത്ത് 1980 മുതൽ ഉള്ള പ്രതിപ്പക്ഷ നേതാക്കൻമാരുടെ പേരുകൾ പോലും കൃത്യമായും വ്യക്തമായും പറയുന്നു ,, 2026 ൽ അങ്ങ് CM ആയി കാണാൻ ആഗ്രഹിക്കുന്നു ❤😊
അവതരണം ഏറ്റവും മികച്ചത് മറ്റുള്ളവർ കണ്ടു പടിക്കേണ്ട കാര്യം ഒരുപ്പാട് പേർ അനുകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഗം പോലെയാകുന്നില്ല അതൊക്കെ കഞ്ഞി പശ പോലെയാണ് ഗം മനസ്സിലൊട്ടി കഴിഞ്ഞു ഗം ന് എല്ലാ ആശംസകളും
കേരളത്തിന്റെ മികച്ച പ്രതിപക്ഷ നേതാവിലൊരാൾ. ..പഠിച്ചു കാര്യങ്ങൾ അവതരിപ്പിക്കുന്ന നേതാവ്. ..ഭാവി മുഖ്യമന്ത്രി 😍
😆😆😉
😀😂
ഈ ജന്മത്തിൽ അതുണ്ടാകാൻ
കോൺഗ്രസ്സിലെ എല്ലാ നേതാക്കളും മരിക്കേണ്ടിവരും
മുസ്‌ലിം ലീഗ് ന്റെ അടിമ എന്ന് കൂടി വിശേഷിപ്പിക്കാം
പറി 😂
Next Chief Minister of Kerala!
എന്റെ ഓർമയിൽ ആദ്യമായി ആണ് V D യെ കളർ ഷർട്ടിൽ കാണുന്നത്... അനുമോധനങ്ങൾ... ❤
ഞാന് ഒരു LDF അനുഭാവി ആണ്
Pakshe Kerala Rashtreeyathil njan ettavum kooduthal bahumanikkunna nethavu idheham aanu. VD Sathishan Sir❤ A Promising Leader
Kandalum parayum😂
😂@@smithaap
Yes. നല്ല പുസ്തക വായനാ ശീലം ഉള്ള നേതാവ്
Nalla muthala.. 5 rupakk eth kollakkum sahaayikkunna MLA ayirunnu pand.. ipo van kalikal aayikkanum
@@gemsree5226ath konda oro thavanem margin koodi jaykkunnath😂😂😂
പെട്ടന്ന് വരുന്ന ചോദ്യം... ചടുലമായ ഉത്തരം... വളരുന്ന ചെറുപ്പം ആൾക്കാരുടെ പേരുകൾ പോലും ഓർക്കുക.. 👍👍👍
ഏറ്റവും കൂടുതൽ വായന ശീലം ഉള്ള, എല്ലാ മേഖലയിലും അറിവുള്ള VD ❤
എപ്പോഴും ഒരു വളിച്ച ചിരി.
താരക
🎉❤
എന്നട്ട് കേരളത്തിൽ 140 ജില്ല ഉണ്ടെന്ന് പ്രസംഗത്തിൽ വച്ചു കാച്ചുന്ന കണ്ടാരുന്നു
@@Abinvv athokke maarppokunnathalle mashe
നല്ല നല്ല ചോദ്യങ്ങൾ അതിനനുസരിച്ചുള്ള മർവടി❤❤❤
വളരെ വളരെ ഇഷ്ടപ്പെട്ട നേതാവ്.
എനിക്ക് ഇഷ്ടപെട്ട നേതാവ്❤❤❤
എല്ലാ മേഖലയിലും അറിവുള്ള എല്ലാത്തിനെയും കുറിച്ച് പഠിച്ചു മാത്രം അഭിപ്രായം പറയുന്ന കേരളത്തിന്റെ പ്രതിപക്ഷ നേതാവ്.....
ലീഡർ വി ഡി സതീശൻ 💙
Face Book ൽ പച്ചക്ക് തെറിപറയുന്ന താരകൻ
വി.ഡി. എസ്. കേരളത്തിൻ്റെ ഹൃദയം കവർന്ന മികച്ച പ്രതിപക്ഷ നേതാവ് .....👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤
നല്ല ചോദ്യങ്ങളും അതിനു ചേർന്ന മറുപയും
വി ഡി സതീശൻ 👌✊
വി.ഡി. സതീശൻ .......
അറിവിൻ്റെ നിറകുടം
അറിവിൻ്റെ ഭണ്ഡാരം ....
👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤
പറിയ
സതീശൻ സാറിന്റെ ഒരു ഇന്റർവ്യൂ കേട്ടാൽ തന്നെ അതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ നമ്മുക്ക് പഠിക്കാൻ ഉണ്ടാകും. നല്ലൊരു രാഷ്ട്രീയക്കാരൻ, അതിനേക്കാൾ ഉപരി എതുകാര്യത്തെക്കുറിച്ചും വ്യക്തതയോടെ സംസാരിക്കാൻ കഴിയുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാൾ കൂടെ ആണദ്ദേഹം
VDS fan ആണ് ഞാൻ...🔥🔥🔥
എന്നും വാക്കുകൾക്ക് കാതോർക്കാൻ പറ്റി നേതാവ്
അഭിവാദ്യങ്ങൾ leader vds
നല്ല അറിവ് ഉള്ള ആളാണ് VD...
ഗം വിഡി യോടൊപ്പം👍👍👍
A well studied man with honesty and integrity
അറിവും അനുഭവങ്ങളും മുതൽകൂട്ടായ നേതാവ്
ഏതിലാ..?
Vd💥💥
Next CM
അടിപൊളി സൂപ്പർ.. നല്ല ഭംഗിയുള്ള വർത്തമാനം.. രണ്ടു
പേരും
പ്രതിപക്ഷം എന്നാൽ ജനങ്ങളിൽ എത്തിച്ച നേതാവ്. എവിടെ സാധാരണക്കാരനും കയറിചെല്ലാം പക്ഷെ ക്ലിഫ് ഹൌസിൽ ചെല്ലാൻ പറ്റുമോ.
Next Kerala CM ❤️❤️❤️ VD 😍❤️😍
VD, so experienced, well informed, with lot of good ideas. Moreover has common sense and understands peoples peril.
Eligible for next chief minister. ❤❤
Ee interview Kettirikkan enthu rasam ❤❤❤
ONE OF THE GREATEST OPPOSITION LEADER FOR EVERRR....
He is a good leader
Very very very metured VD SATHEESHAN SIR..... SALUITE SIRRR
പറയുന്നതിൽ. കാര്യങ്ങൾ ഉണ്ട്.. പ്രത്യേകിച്ച്... വോട്ടുകളുടെ കാര്യത്തിൽ... 💞💞💞💕💕💕
നിഷാന്തിന്റെ... ഏത്... ഒരു. പരിപാടിയും.... ആസ്വദിക്കാത്ത... ആരും.... കാണില്ല....😂😂😂❤😂😂😂
VDS, a great leader, very knowledgeable person
Vd is smart and intelligent brave leader can go so far
What an inspirational leader! His views on food, criticism, media etc.
VD ചോദ്യം ഉടൻ ഉത്തരം ❤❤❤❤❤
VERY METURED ANSWERS.... VD SATHEESHAN SIR SALUITE SIRRRR
Super interview 🎉🎉🎉🎉
V D sir അഭിവാദ്യങ്ങൾ ❤️🌹
VDS should become the next CM of Kerala
VD.....❤❤❤
𝕂 𝕊 & 𝕍𝔻 യും തമ്മിൽ പ്രവർത്തകർക്കുള്ള ചില സംശയങ്ങൾ ദുരികരിക്കണം. ഒറ്റകെട്ടയായി മുന്നോട്ട് പോകാനുള്ള മനസ്സ് രണ്ട് പേരും കാണിക്കണം. 🙏 പ്രവർത്തകർക്കിടയിൽ നിങ്ങൾ രണ്ട് തട്ടിൽ കാണാൻ താൽപര്യം ഇല്ല 👍❤️🙏
Eego athaanu prashnam
Ks illenkil ippol keralathile conges undaavumo
K karunakaran adukkalayil Keri irangi aaalukaal alle ippol nethaavayi nadakunnathu
My favourite politician ❤❤
Vds🔥🔥❤️.. nxt cm❤️
അറിവുള്ള മനുഷ്യനാണ്.....
VD സതീശൻ ❤❤❤
നല്ല അറിവുള്ള മനുഷ്യൻ
എന്തിലാണ്
@@mohanank.mohanan9709 Entire Political Scienceൽ. MA🤣
Wow super❤❤
VD SATHEESHAN ❤
നല്ലൊരു ഇന്റർവ്യൂ ❤❤❤
പിണറായി കണ്ടു പഠിക്കട്ടെ ജനങ്ങളോട് ഉള്ള നിലപാട് 🙏
We)l said about every issues. He is smart and have good Quality aa A leader. 👍👍👍
Vds ഞങ്ങൾ പറവൂരിന്റെ MLA❤❤❤❤❤
ആദ്യം ധനമന്ത്രി, പിന്നെ തുടർച്ചയായി 10 വർഷം മുഖ്യമന്ത്രി
തുടർച്ചയായി 15 വർഷം മുഖ്യമന്ത്രി
Next cm vd❤
പരിസ്ഥിതി ആഘതത്തെ കുറിച്ചൊക്കെ വർഷങ്ങൾക്ക് മുൻപേ ചിന്തിച്ചു എന്ന് പറയുന്നത് കേൾക്കുമ്പോഴേ അറിയാം വിവരമുള്ള കൂട്ടത്തിൽ ആണെന്ന്.. ❤❤
Dearest VD❤
VDS IS LEADER MEANS
ORIGINAL...👍✌️💪🥰
കൃത്യമായ ചോദ്യം,അളന്നു മുറിച്ച മറുപടി
കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയ നല്ല ഒരു ഇൻ്റർവ്യൂ
EXCELLENT ❤
എൻ്റെ പ്രിയപ്പെട്ട നേതാവ് ,, പേപ്പറിൽ എഴുതി നൽകിയത് നോക്കി വായിക്കുന്ന കാലത്ത് 1980 മുതൽ ഉള്ള പ്രതിപ്പക്ഷ നേതാക്കൻമാരുടെ പേരുകൾ പോലും കൃത്യമായും വ്യക്തമായും പറയുന്നു ,, 2026 ൽ അങ്ങ് CM ആയി കാണാൻ ആഗ്രഹിക്കുന്നു ❤😊
Vd❤❤❤❤❤ next CM ❤❤❤
ഒരു ഇടതുപക്ഷക്കാരനും ചിന്തിക്കണ്ടാത്ത മേഖലയിൽ ജീവിക്കുന്ന കോൺഗ്രസ് മെമ്പർ.
VD സതീശൻ SIR.... SALUITE SIRRR.....
VD 💫🔥
VD🔥💙
VDS NEXT CM❤❤❤
പ്രതിപക്ഷം എന്നാൽ സമരം മാത്രമല്ല പൊതുജനങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരിന്റെ നിലപാടിലേ പ്രശ്‌നങ്ങള്‍ പഠിപ്പിക്കല്‍ കൂടിയാണ് ❤❤❤
അധികം വൈകാതെ മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു
VD ❤❤❤❤😘😘😘
Vds❤
Role model ആകാൻ പറ്റിയ ജീവിതം 👍
അവതരണം ഏറ്റവും മികച്ചത് മറ്റുള്ളവർ കണ്ടു പടിക്കേണ്ട കാര്യം ഒരുപ്പാട് പേർ അനുകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഗം പോലെയാകുന്നില്ല അതൊക്കെ കഞ്ഞി പശ പോലെയാണ് ഗം മനസ്സിലൊട്ടി കഴിഞ്ഞു ഗം ന് എല്ലാ ആശംസകളും
VD❤❤❤❤❤
Excellent interview. I wish you to be the next C M.
loveable person.
If he become the CM, it will be marked as golden period of Kerala
no bro because the opposition is commmunist
Leader ❤
Nishant super...
V.d super
good interview ❤❤❤
VDS💙💙💙
Vd a role model ❤
Vds🔥❤️
വ്യക്തമായ ചോദ്യങ്ങളും അതിനു അനുസരിച്ചുള്ള മാന്യമായ മറുപടിയും 💚💚💚💚💚
VDS🔥🔥🔥🔥🔥
VDS 💙
Your great
വളരെ ക്ലിയർ ആയ ഉത്തരങ്ങൾ
The best of Gum❤ Thank you
ഇത്രയും അറിവുള്ള ഒരാൾ ഇന്ന് കേരള രാഷ്ട്രീയത്തിൽ ഇല്ല 🙌🏼
ജയിക് ന്റെ ഒരു ഇന്റർവ്യൂ എടുക്കണം സഹോ.... Plz.... ✊✊✊✊❤❤❤❤
❤❤❤Vds ks pk 👌👍🥰🥰
Intro Back ground Music... 😍🥰
🎉CONGRATULATIONS FOR 10 MILLION SUBSCRIBERS.🎉
കുറെ നാളുകൾക്ക് ശേഷം വളരെ പോസിറ്റീവ് ആയി തോന്നിയ ഒരു ഒന്നാംതരം അഭിമുഖം..
Vds🔥